Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
മനോഹരമായ അവതരണം.. സ്വന്തം വീട് ജപ്തി ആയപ്പോഴും പണം അടക്കാത്തവരെ കുറ്റം പറയാതെ അവരുടെ വിഷമം മനസ്സിലാക്കി....
നല്ല ഗ്രാമീണൻ ആയതുകൊണ്ടാണ് ഈ നന്മ ഉണ്ടായതു. എല്ലാം നന്നായി മുന്നോട്ടു പോകട്ടെ
Episode 1,2,3 കണ്ടവർ ലൈക് അടിക്കൂ
എത്ര മനോഹരം... എവിടൊക്കെയോ എന്റെ കണ്ണ് നനച്ചു....
ശുദ്ധൻ ആയത്കൊണ്ടാവാം സിനിമയിൽ ഉള്ള കാപട്യം നിറഞ്ഞവരുടെ ഇടയിൽ നിന്നും പ്രശ്നങ്ങൾ ഉണ്ടാകുന്നത്
ഓഹ് അഭിമാനം തോന്നുന്നു ഒരു ആലപ്പുഴകാരൻ ആയതുകൊണ്ട് ❤❤
വിനയൻ sir is a best human being.
Looking eagerly for 19am nootand
കുട്ടനാട്, മിത്രകരി, എടത്വ, കാക്കാഴം, അമ്പലപ്പുഴ, തകഴി, ചങ്ങംകരി, തായങ്കരി, കണ്ടങ്കരി, കുമരംകരി, പുളീംകുന്ന്
കുമരങ്കരി...അമ്മയുടെ നാട്
സ്കൂളിൽ പഠിക്കുമ്പോഴേ, ബെസ്റ്റു നാടകങ്ങൾ, സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തയാളാണ്, വിനയൻ. ഞങ്ങളൊക്കെയതു കാണാൻ കാത്തിരുന്നവർ.
വിനയൻ സാർ... കാര്യങ്ങളിലേക്ക് കയറിക്കഴിഞ്ഞു... കാത്തിരിക്കുന്നു.....
നിങ്ങളൊക്കെ വലിയ സംവിധായകരും kadhaakrithukkalum ആയത് ഇങ്ങനെ എന്ന് ഇപ്പൊൾ മനസ്സിലായി...ഇമ്മാതിരി അനുഭവങ്ങൾ അല്ലേ നിങ്ങള്ക് ഒക്കെ ഉള്ളത്...ഒരുപാട് ഗ്രാമീണത നിറഞ്ഞ കാഘട്ടത്തിൽ ജീവിച്ച നിങ്ങള് ഒക്കെ കിടിലം ആണ്....
നല്ലൊരു മുഖ ശ്രീ
He still speaks our local language.. Some local slang.. Like Thuppe Thuppe.. Means neck to neck ☺️
സംവിധായകനിലുപരി ശുദ്ധനായ മനുഷ്യൻ
Thank you george kulangara sir
Awesome narration !!! Very interesting
Orupadu nala cinemakal thana oru nala director.....
മനോഹരം
self made man. അതിൻ്റെ ഗുണങ്ങൾ പോലെ ചെറിയ ദോഷങ്ങളും .
Nice memories
Malayalam padippikkunna sir ayirunnuvenkil👌👌👌
Thanks for sharing
Sneha bhenthangallude ezhayaduppam vallare priyapettathu aakki maattiya avathrannam 😍😍😍😍😍
🙏❤️
Super sir
Very good
നല്ല ഒരു എപ്പിസോഡ് അയയിരുന്നു ഇത്
💛
Super
❤❤❤❤❤
Nice
നല്ലത്
❤ 👍
👍👍👍👍
മമ്മൂട്ടിക്ക് പഠിക്കുന്ന വിനയൻ സർ.. @ 65
എം.എൻ.ദാസ്, പാവം, ഇപ്പോഴില്ല.ആലുമ്മൂടൻ ഗോപിച്ചേട്ടനും പോയിട്ടു വർഷങ്ങളായി. ബോണ്ട, പരിപ്പുവട, മധുരസേവ ,ബോളി എല്ലാ മിന്നത്തേപ്പോലെ
ഇ(തയുഠ സഠവിധാനഠ ചെയ്ത വിനയൻ സാറിന് നാട്ടകാർ തന്ന സ്വീകരണത്തെ ചറ്റി പറയുക
Per pole vinayan ആയ nalla Manushian
1st
2 nd
3 rd