നിലപാടും ചങ്കൂറ്റവും ഉള്ള ഒരു മനുഷ്യൻ..... ആരുടെ മുന്നിലും നട്ടെല്ല് പണയം വയ്ക്കാത്ത ധീരനായ മനുഷ്യൻ......... എതിർപ്പുകളും അവഗണനയും വിലക്കുകളും തൃണവൽ ഗണിച്ചു മുന്നോട്ട് പോയി നല്ല കുറെ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച സംവിധായകൻ....... 🙏🏻
താങ്കൾ സംവിധാനം ചെയ്ത സൂപ്പർ സ്റ്റാർ സിനിമയിൽ നായകനായി അഭിനയച്ച അദ്ദേഹത്തിനു പിന്നിടു താങ്കളുടെ ഒരു സിനിമയിലും കണ്ടില്ലാ എത്രയോ സിനിമകൾ ഹിറ്റായിരുന്നു....ഒരു സാധു ആയിരുന്നില്ലേ.......
sorry.. എൻെറ വാക്കുകളിൾ വന്ന പിഴവാണ് മിസ്ററർ ക്ലീൻെറ തിരക്കഥ ശ്രീനിവാസനായിരുന്നു എന്നുള്ളത്.. ശ്രീനിവാസൻ ഏറ്റെൻകിലും തിരക്കായതിനാൽ രാജൻകിരിയത്തും വിനു കിരിയത്തും ചേർന്നാണ് തിരക്കഥ തീർത്തത്.. ഈ തെറ്റു ചൂണ്ടിക്കാണിച്ച സുഹൃത്തിനു നന്ദി.. വിനയൻ..
ബാഹുബലിയേക്കാൾ ഗ്രേറ്റ് ആണ് അത്ഭുതദ്വീപ്..ഒന്നിനെ പത്താക്കുന്ന vfx-ഉം കോപ്പുമൊന്നുമില്ലാതെ തന്നെ ആയിരക്കണക്കിന് കുറിയ മനുഷ്യരെ അണിനിരത്തി ഇദ്ദേഹം തയ്യാറാക്കിയ ആ പടം പോലെ മറ്റൊന്ന് ലോക സിനിമയിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ്.
ഈ കാലഘട്ടത്തിൽ വിനയേട്ടാ..... താങ്കളുടെ തിരുവനന്തപുരം Office ൻ്റെ (അമ്പലമുക്ക് ) അടുത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അച്ഛനു അവിടെ ഒരു കടയുണ്ടായിരുന്നു.. അങ്ങനെ പരിചയം ഉണ്ടായിരുന്നു.രാജേട്ടൻ എന്നായിരുന്നു അച്ഛനെ ചേട്ടൻ വിളിച്ചിരുന്നത്.... ഓർമ്മയുണ്ടോ?
I was on 3rd standard when this movie "Superstar" came out. I was in Chalakudy when I saw the poster of Madanlal.Also, Mohanlal's " താഴ് വാരം " released same time.
ശിപായി ലഹള . ഫ്ലോപ്പ് എന്ന നിലയിൽ ചിലർ പറയുന്ന കണ്ടു . പടം അന്ന് ക്ളീൻ ഹിറ്റാണ് . അപ്രതീക്ഷിത വിജയം നേടിയ സിനിമ . അതിനെ പിന്പറ്റിയാണ് മിസ്റ്റർ ക്ളീൻ വന്നതു . ബട്ട് അത് സക്സസ് ആയില്ല
കാരശ്ശേരി മാഷിൻ്റെ എപ്പിസോഡിൻ്റെ hangover മാറിയില്ല, മാഷിൻ്റെ episode പെട്ടെന്ന് തീർന്ന പോലെ, ഇത് എങ്ങനെയുണ്ട് സുഹൃത്തുക്കളെ, ആദ്യം മുതൽ കണ്ട് തുടങ്ങണം,
vijayamaarunnu.8 a class centeril 5o-70 divasam vare pooyi .b c classil 3 aazcha oodi.annathe oru kanakku vechu ithu hit aarunnu.mukeshinu 95 il 6-7 padam undaarunnnu.mannar mathayi megahitum ithu hitum aarunnu.
ഈ പറയുന്ന mohanlaalum ദിലീപും തമ്മിൽ idakkalathu pinanghiyallo ദിലീപ് മഞ്ജു varryare അടിച്ചോണ്ട് പോയപ്പോ മോഹൻലാൽ മാത്രമല്ല മിക്ക ആളുകൾക്കും deshyamaayiru നു മഞ്ജു ദിലീപിനെ കിട്ടിയതിൽ അത്രയും നല്ല ഒരു നടി അതിനു ശേഷം ചക്രം എന്നാ ഒരു സിനിമയിൽ ആണെന്ന്തോന്നുന്നു വീണ്ടും ഒന്നിച്ചത്
ശിപായി ലഹള ഒക്കെ എന്താ സിനിമ 😂. ഓരോ മിനിറ്റും കോമഡി 👌 ! vinayan is a nice man 😎
നിലപാടും ചങ്കൂറ്റവും ഉള്ള ഒരു മനുഷ്യൻ..... ആരുടെ മുന്നിലും നട്ടെല്ല് പണയം വയ്ക്കാത്ത ധീരനായ മനുഷ്യൻ......... എതിർപ്പുകളും അവഗണനയും വിലക്കുകളും തൃണവൽ ഗണിച്ചു മുന്നോട്ട് പോയി നല്ല കുറെ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച സംവിധായകൻ....... 🙏🏻
സത്യത്തിൽ പുള്ളിയൊക്കെയാണ് ഒറ്റയ്ക്ക് വന്ന 'മോൺസ്റ്റർ '..
K s.പ്രസാദിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടി വളരെ നന്നായിട്ടുണ്ട്.
ഇദ്ദേഹത്തെ ഞാൻ face ബുക്കിൽ മോശമായ രീതിയിൽ അവഹേളിച്ചു തെറ്റ്ധാരണ കൊണ്ട് സംഭവിച്ചുപോയതാണ്. ഇദ്ദേഹത്തോടു ഞാൻ മാപ്പ് ചോദിക്കുന്നു
Rajith Rajith Veettil Poda. Ninakk kakshathil spray um adich fachu bookil ondakkanea pattu... Ninte map illengil vinayanu poooda.... Po My
@@dicaprio009 അയാൾ മാന്യമായി അല്ലെ ഇപ്പോൾ പറഞ്ഞത്.
Ninak mapp ila myeee
@@dicaprio009 എന്തു തോൽവിയാടാ താൻ. കമന്റ് ബോക്സിൽ തെറ്റുപറ്റിയത് പറയാൻ കാണിച്ച മനസ്സ് കാണാതെ സംസ്കാരശൂന്യമായ രീതിയിൽ പ്രതികരിക്കരുത്
@@shibutr2418 Nee pinne Winner aayrikkum… Dappar
വിനയേട്ടൻ excellent
🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏
ഞാനും അഭിനയിക്കാൻ ഒരു ചാൻസിന് നടക്കുവാ. ആരും തരുന്നില്ല 🙏🙏🙏🙏🙏🙏
താങ്കൾ സംവിധാനം ചെയ്ത സൂപ്പർ സ്റ്റാർ സിനിമയിൽ നായകനായി അഭിനയച്ച അദ്ദേഹത്തിനു പിന്നിടു താങ്കളുടെ ഒരു സിനിമയിലും കണ്ടില്ലാ എത്രയോ സിനിമകൾ ഹിറ്റായിരുന്നു....ഒരു സാധു ആയിരുന്നില്ലേ.......
Correct
Uff Sound 💥
Idhehathe safari il konduvanna team inu nanni
Waiting for lalettan-vinayan sir
combo❤
Ethra per wait cheyyunnu ee cinimakkayi
Mohanlal fans ulpade Cinepremikal elaperum.....
Ithu Nadakaruthe ennu Prarthichondirikumpozha...😬😬😬😬😬
ആലപ്പി അഷ്‌റഫ്, ലാൽ ജോസ്, ഡെന്നിസ് ജോസഫ്, പിന്നെ വിനയനും
അതെ സൂപ്പർ
Lal jose undo
Orickalum mohanlaaline kaliyaackunna cinemayalla itha....super creation..othiri thaarangale valarthiyedutha director aannu..aarum athu marannupokarathu
sorry.. എൻെറ വാക്കുകളിൾ വന്ന പിഴവാണ് മിസ്ററർ ക്ലീൻെറ തിരക്കഥ ശ്രീനിവാസനായിരുന്നു എന്നുള്ളത്.. ശ്രീനിവാസൻ ഏറ്റെൻകിലും തിരക്കായതിനാൽ രാജൻകിരിയത്തും വിനു കിരിയത്തും ചേർന്നാണ് തിരക്കഥ തീർത്തത്.. ഈ തെറ്റു ചൂണ്ടിക്കാണിച്ച സുഹൃത്തിനു നന്ദി..
വിനയൻ..
Shipayi lahala oru average hit only
RaghuvinteRasiya 👍
😍😍😍😍😍
Cinemayude pinnambura kadhakalkilk kadakunilla
Shooting location parayunill.. location le kochu kochu sambavagal parayunila ...oru rasamilla
Kalyana saugandhikam all time favorite😍
❤❤❤❤
Bold ..brave .....supppprrrrrrrr MAN....
Motivating 👌🏻
അമ്പലപ്പുഴ വിനയൻ ❤❤❤❤❤
@Vimal Bhasi, പുതുക്കരിയിൽ നിന്നും അദ്ദേഹം അമ്പലപ്പുഴ ഇരട്ടക്കുളങ്ങരയിൽ നിന്നാണ് പഠിച്ചതും... പിന്നെ നാടക പ്രവർത്തനത്തിന് ഇറങ്ങിയതും......
ബാഹുബലിയേക്കാൾ ഗ്രേറ്റ് ആണ് അത്ഭുതദ്വീപ്..ഒന്നിനെ പത്താക്കുന്ന vfx-ഉം കോപ്പുമൊന്നുമില്ലാതെ തന്നെ ആയിരക്കണക്കിന് കുറിയ മനുഷ്യരെ അണിനിരത്തി ഇദ്ദേഹം തയ്യാറാക്കിയ ആ പടം പോലെ മറ്റൊന്ന് ലോക സിനിമയിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ്.
Thanks for sharing
Which is the movie he's talking about?
ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം
Veruthe aan bro, vinayanu pakaram vinayan matram agne paray 👍🏻
താങ്കൾ മോഹൻലാൽ വെച്ച് പടം പിടിക്കാൻ നോക്കി അതിനു ഡേറ്റ് തന്നില്ല അതിന്റെ കലിപ്പിൽ ആണ് താങ്കൾ ഈ പടം എടുത്തത് എന്ന് ആണ് പൊതുവെ കേട്ടിരുന്ന കാര്യം
അങ്ങനെ ആണെങ്കിൽ.....?
എന്തായാലും അദ്ദേഹം ഈ ഫീൽഡിൽ പൊരുതി വിജയിച്ചല്ലോ.........
ആ പടം കാരണം ജീവിതം തുളഞ്ഞു പോയ ആളാണ് മദൻലാൽ
ചില ചിത്രങ്ങളുടെ പിന്നാമ്പുറ കഥകൾ സർ മനഃപൂർവം വിട്ടുകളഞ്ഞോ? . .. സന്ദേഹം മാത്രം.
Which movie
Athe,2nd film aanu super star
His first film is ayiram chirakulaaa Mohan and he is hesitant to reveal that ☺️☺️
*6:10** ippozhum same situation aanu industry il. Lobby / Group / Networking illengil onnum cheyyan pattilla oru ottayaan inu.*
സുപ്പർ
ഈ കാലഘട്ടത്തിൽ വിനയേട്ടാ..... താങ്കളുടെ തിരുവനന്തപുരം Office ൻ്റെ (അമ്പലമുക്ക് ) അടുത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അച്ഛനു അവിടെ ഒരു കടയുണ്ടായിരുന്നു.. അങ്ങനെ പരിചയം ഉണ്ടായിരുന്നു.രാജേട്ടൻ എന്നായിരുന്നു അച്ഛനെ ചേട്ടൻ വിളിച്ചിരുന്നത്.... ഓർമ്മയുണ്ടോ?
പിന്നല്ല വിനയൻ. ആരെ പേടിക്കണം.
I was on 3rd standard when this movie "Superstar" came out. I was in Chalakudy when I saw the poster of Madanlal.Also, Mohanlal's " താഴ് വാരം " released same time.
Interesting
ശിപായി ലഹള . ഫ്ലോപ്പ് എന്ന നിലയിൽ ചിലർ പറയുന്ന കണ്ടു . പടം അന്ന് ക്ളീൻ ഹിറ്റാണ് . അപ്രതീക്ഷിത വിജയം നേടിയ സിനിമ . അതിനെ പിന്പറ്റിയാണ് മിസ്റ്റർ ക്ളീൻ വന്നതു . ബട്ട് അത് സക്സസ് ആയില്ല
Average only
According to vinayan... all his movies are duper hits... including Dracula
@@mystory5651 comedy
കാരശ്ശേരി മാഷിൻ്റെ എപ്പിസോഡിൻ്റെ hangover മാറിയില്ല, മാഷിൻ്റെ episode പെട്ടെന്ന് തീർന്ന പോലെ, ഇത് എങ്ങനെയുണ്ട് സുഹൃത്തുക്കളെ, ആദ്യം മുതൽ കണ്ട് തുടങ്ങണം,
Hari sir
🙏❤️
Aayiram Chirakulla Moham enna cinemaye kurichonnu paranjilla.
Vinayante ssno
@@jithus6592 yes, Vinayan direct cheytha filmaa. Thundu padam.
@@lostlove3392 njn kndittund Eyal aalu kollallo😂
ബാബുപോൾ സാറിന്റെ 'ചരിത്രം എന്നിലൂടെ' പഴയ episodes ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യാമോ??
Never.
He is wrong or lying.. Mr clean written by vinu kiriyath and Rajan kiriyath.
@@sunilkv7365 pulli paranja sentance ketto, sreenivasan paranju e scriptum njan ezhuthi tharam, same team aanu nu..
ബൈക്കുണ്ട്,ബൈക്കിൽ പെട്രോളടിയ്ക്കാൻ ഇപ്പോൾ നിർവാഹമില്ലാത്ത നോം.🤗😁😁😁😁
Ethe cinema
Pls tell
ശരത് കുമാർ അല്ല ശരത് ബാബു
ശിപായിലഹള ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട ചിത്രം , പക്ഷേ ആ സിനിമ അത്ര വലിയ ഒരു വിജയം ആയിരുന്നില്ല ...
vijayamaarunnu.8 a class centeril 5o-70 divasam vare pooyi .b c classil 3 aazcha oodi.annathe oru kanakku vechu ithu hit aarunnu.mukeshinu 95 il 6-7 padam undaarunnnu.mannar mathayi megahitum ithu hitum aarunnu.
Sipayi Lahala hit aayirunnu
@@janbazrishi താങ്കള്‍ ആരാണ് ? 😐🙏
@@KING-ri2vs 94 muthal vellinakshatravum naanaayum vayikkunna oraal.
@@janbazrishi അടിപൊളി
First
biggest curse of malayalam movie industry is Criminals Corrupted Star's like mohanlal-diliep etc
.......
Mohanlaline e listil peduthiyal ninte kunna chetthum patti
@@daisandavis1020 Criminal Gundaz in the name of Fanatic Fans of Mohanlal and even for his Benami rowdys should be treat as anti social & punished
@@daisandavis1020 avum avnte fans um criminal
@Appu P Sreenivasane thallan vittat Mohanlal enna criminal 👍❤️
Mamooty - dileep anu Criminals
K G George: "Mamooty is bad person"
Vinayan: Maniye konduvarumen paranjapol nee oru kopumundakilen paranju mamooty ennod.
Director Sajan: Mohanlalinte role mamootyde roleine adikshepikuna scene pole Mamootyku thoni,athukond aa scenes oke vetti kurakkan mamooty paranju.
Thilakan: Mamootyekal nannayi arenkikum perform cheyunundenkil, avarde scene vetti kurakuna alanu mamooty.Athepaksham mohanlal koode abhinayikunavar onnum cheyyanilenkil avarku koodi enthenkilum dialogue kodukku..avare veruthe nirtharuth ennu parayum.Ente role mamooty vetti kurachitund.
Salim Kumar (2018) - Maniku award kittiyapol para vacha pramukha nadan mani marichapol alukalude manasilanu maniyude sthanam ennu paranju. A Pramukha nadanu pineedu National award kittiyitte illa.
Devan : Enthinanu Mamooty enne othikan nokkiyathen mattoral vazhi njan mamootyodu chodichapol Mamooty paranju profession ayathu kondanen.
List theerilla.. Suresh Gopi , Jayaram, Sree Kumaran Thampi, Captain Raju, Vinayan, Thilakan (extended), Valsalyam Movie Caterer (Food) ,Arayannangalud Veedu Costumer, John Paul, Dennis Joseph, etc Kure und Ini. 😂
Athe..Kazhivula mattunadanmarude role Mamootydethinekal nannakumon pedich swantham kazhivil viswasamilathe avarde role vetti kurach nilanilkan kashtapeduna nadan.
*First film Superstar allalooo* 😏
Layer shipayi lahala is average hit movie
above average hit ennu parayaam.
samsarathil tanne oru kallatharm
കള്ളത്തരം ഉള്ളവർക്ക് മറ്റുള്ളവരെ കുറിച്ച് അങ്ങനെയെ തോന്നൂ ..... 😂
ദിലീപിന്റെ മാതാവിനെ കാണാൻ എന്ത് ഔഷരിയം! വലിയതരവട്ടുകരണല്ലെ!?
എന്ത് ഭാഷയാ ഇത്
വലിയ തറവാട്ടുകാരൻ എന്ന് പല പ്രാവശ്യം തെളിയിച്ചല്ലോ അവൻ......
1
മെഗാ യല്ല സൂപ്പറായാലും പോടാ പുല്ലെന്ന് പറയുന്ന യഥാര്‍ത്ഥ കമ്യൂണിസ്റ്റ്
ഞാന്‍ യഥാര്‍ത്ഥമായി പറയാം ഈ വ്യത്യസ്തതയാണ് മഹത്വം
Nishad Hi
ഈ പറയുന്ന mohanlaalum ദിലീപും തമ്മിൽ idakkalathu pinanghiyallo ദിലീപ് മഞ്ജു varryare അടിച്ചോണ്ട് പോയപ്പോ മോഹൻലാൽ മാത്രമല്ല മിക്ക ആളുകൾക്കും deshyamaayiru നു മഞ്ജു ദിലീപിനെ കിട്ടിയതിൽ അത്രയും നല്ല ഒരു നടി അതിനു ശേഷം ചക്രം എന്നാ ഒരു സിനിമയിൽ ആണെന്ന്തോന്നുന്നു വീണ്ടും ഒന്നിച്ചത്
Thallumbol Mayathil..😆
Madan laline vaych Superstar enna aa movie edukkenda oru karyam logically illa.
3rd