ഈ തങ്കത്തിന് എന്തെങ്കിലും കേട്ടാൽ അപ്പോൾ തന്നെ ഒന്നും ആലോചിക്കാതെ എടുത്തു ചാടിക്കോളും കൂടെ ലില്ലിയേയും കൊണ്ട് ചാടിച്ചോളും. എന്നിട്ട് എല്ലാം തീർക്കണ്ട ഉത്തരവാദിത്വം കനകനും. തങ്കത്തിന് നല്ല തല്ലിന്റെ കുറവുണ്ട്. അർഹത്തിയില്ലാത്തത് ആഗ്രഹിക്കരുത്.
Ithu oru serial mathramanu..mathramallaa.nammude nattile chila sadharana veettamma mark patunna karyangl avar avatharipichu enne ullu..ithu kandittenklum chila pavapetta veettamma mar k oru awareness aakatte ennum karuthi aarikum...
ലില്ലി ക്കു പൈസ കൊടുക്കാം, ഭാര്യ ആണ്, പെങ്ങൾ കല്യാണം കഴിച്ചില്ലേൽ ക്യാഷ് കൊടുക്കുന്നതിൽ തെറ്റില്ല, ഭർത്താവ് ഉണ്ട്, അയാളുടെ കയ്യിൽ നിന്നും വാങ്ങിക്കം, ഇത് തൊരപ്പൻ സ്വഭാവം
Lilly ചോദിക്കുന്നത് മനസ്സിലാകും, കൊച്ചിന് കമ്മൽ വാങ്ങിയതാണ്. തങ്കം പൈസ എടുത്ത് അവടിഷ്ടത്തിന് ചിലവാക്കിയിട്ട് അതും kanakan കൊടുക്കണം എന്ന് പറഞ്ഞാൽ അത് എന്തൊരു ന്യായം...
തങ്കത്തിന്റെ കുടുംബത്തിൽ എത്ര ആൾ കൂടിയാലും എന്തൊക്കെ മാറ്റം വന്നാലും ചിലവ് എല്ലാം കനകനു ആണല്ലോ. കനകൻ ഒരു കുടുംബം ഇല്ലേ . തങ്കത്തിന്റെ ഈ ആറ്റിറ്റ്യൂഡ് കാണുമ്പോൾ irritate ആകുന്നു.
സഹോദരനെ പിഴിഞ്ഞു ജീവിക്കുന്ന ഒരു ശവം ആണ് ഈ തങ്കം എന്ന കഥാപാത്രം ഈ സീരിയലിൽ തങ്കത്തിന് ഭർത്താവായ ക്ലീറ്റസ് എന്ന കഥാപാത്രം ഒരു വിവരദോഷി യും നിർഗുണ പരബ്രഹ്മം വും. തികഞ്ഞ ഒരു ഷണ്ഠൻ ഉം. പിന്നെ നാടിനൊരു അഭിമാനവും സർവ്വോപരി ഒരു അനാവശ്യ വസ്തുവും ആണ് ഭൂമിയുടെ ഭാരം കൂടുക എന്നല്ലാതെ ആ കഥാപാത്രം ഇന്നേവരെ ഒന്നും ചെയ്തു കാണുന്നില്ല നമ്മൾ പത്രത്തിലൊക്കെ കാണുന്നതുപോലെ ഒരു വാർത്ത വരാൻ ഞാനാഗ്രഹിക്കുന്നു ക്ലീറ്റസ് മത്തായി ഇത്ര വയസ്സ് ഭാര്യയുടെ പേര് മകളുടെ പേര്. സാമ്പത്തിക പ്രശ്നവും മാനസിക പിരിമുറുക്കവും മൂലം കെട്ടിത്തൂങ്ങി മരിച്ചു. അവളെ കൊണ്ട് ഇതേ പറ്റൂ കാരണം യാതൊരുവിധ ഗുണവുമില്ലാത്ത ഒരു കഥാപാത്രമാണ് അയാൾ അതിനുപറ്റിയ ഒരു ഭാര്യയും എത്രകാലം ഇവൾ സ്വന്തം സഹോദരനെ പിഴിഞ്ഞു ജീവിക്കും ഇത് സംവിധാനം ചെയ്യുന്ന സംവിധായകനും കുറച്ചൊക്കെ ഇതിനെപ്പറ്റി ആലോചിക്കാവുന്നതേയുള്ളൂ ആ കനകൻ എന്ന കഥാപാത്രം ചെയ്യേണ്ട ഒരു കാര്യം ഈ രണ്ടു ശല്യങ്ങൾ ഒഴിവാക്കുന്നതിനായി തന്റെ പറമ്പിൽ ഉയരത്തിൽ ഒരു മതില് കെട്ടുക എന്നിട്ട് നല്ല ഇനത്തിൽപ്പെട്ട ഒരു പട്ടിയെ വാങ്ങി വളർത്തുക. കൃഷിഭവനിൽ നിന്ന് സബ്സിഡിയിൽ കിട്ടുന്ന ഒരു പശുവിനെ വാങ്ങിക്കുക അത് നമ്മുടെ കുഞ്ഞൻ നമ്പ്യാർ പറഞ്ഞു ആ പശു ആയാൽ കൊള്ളാം കാരണം അഥവാ ഈ പെങ്ങളും അളിയനും കോമ്പൗണ്ടിനുള്ളിൽ കയറുകയാണെങ്കിൽ ആ പശുവിൽ നിന്ന് വരുന്ന ചാണകം ചൂലിൽ മുക്കി അടിച്ചു ഓടിക്കുക നന്ദി നമസ്കാരം ഇതിലും നല്ല നിലവാരം പുലർത്തുന്ന ഒരു പരമ്പരയായിരുന്നു അളിയൻ വേഴ്സസ് അളിയൻ ഈ കനകൻ സംസാരിക്കുന്നത് കണ്ടു കഴിഞ്ഞാൽ ഏതോ ഒരു ചാനലിൽ അബദ്ധവശാൽ എനിക്ക് കാണേണ്ടി വന്ന ഒരു സീരിയലിലെ കഥാപാത്രത്തെ ഓർമ്മ വരുന്നു ആ മിണ്ടാത്ത പെണ്ണ് നായികയായി പറയാത്തത് വരെ കേൾക്കുന്ന ഒരു പരമ്പര ഇല്ലേ അതിലൊരുവൻ ഉണ്ട് 24 മണിക്കൂറും പല്ലു കടിച്ചു സംസാരിക്കുന്നവൻ അവനെ അനുകരിക്കുക യാണോ അദ്ദേഹം എന്നു തോന്നിപ്പോകുന്നു പിന്നെ ഇത് തങ്കം എന്നുപറഞ്ഞാൽ ജഗതി പറഞ്ഞതുപോലെ പറയേണ്ടിവരും "' താനാരുവാ"" എന്നാണ് അവളോട് ചോദിക്കേണ്ടത് മറുതേ പോലെ നഖവും വളർത്തി കുഞ്ഞിനെ പരിപാലിക്കുന്ന കേരളത്തിലെ ആദ്യത്തെ അത്ഭുത മാതാവ് പത്തര മാസത്തിൽ പ്രസവിച്ചു ജനിച്ചു വീണപ്പോൾ കുഞ്ഞിനു പ്രായം ആറുമാസം ഹാസ്യ പരമ്പര എന്നു പറഞ്ഞു വെള്ളമില്ലാതെ ഇത് വിഴുങ്ങാൻ കേരളത്തിൽ ടെലിവിഷൻ ആസ്വദിക്കുന്ന ആസ്വാദകർ നിങ്ങളെപ്പോലെ കിഴങ്ങന്മാർ അല്ല
ക്‌ളീറ്റോഛനെയും തങ്കത്തിനെയും കുറ്റം പറയുന്ന നീ അല്ലെ ഇതെല്ലാം 🤭👊കാണാൻ താല്പര്യം ഇല്ലെങ്കിൽ കാണരുത് ഇതിന് എന്റെ ഭാഷയിൽ പറഞ്ഞാൽ കണ്ണുകടി അസൂയ എന്നൊക്കെ njn പറയു ഇങ്ങനെയും ഭൂമിക്കു ഭാരമായ ചില ജന്മങ്ങൾ
ഭാര്യയെക്കാൾ കൂടുതൽ പെങ്ങള ആണ് അടിക്കേണ്ടത്. ഒരു കൊച്ചു കുട്ടി ഉള്ളപ്പോൾ, ഗോൾഡ് ഉണ്ടാക്കാൻ ആണ്, തിടുക്കം. എന്നാലും മഞ്ജു വിന്റെ മുത്തിന്റെ മുഖം തിരിച്ചുള്ള ആക്ടിങ് എന്തായാലും നന്നായി.
തെറ്റ് ചെയ്ത ലില്ലിയും തങ്കവും അവസാനം സഹായിച്ച കനകന് നന്ദി പറഞ്ഞില്ല at least കുറ്റം പറയാതെ ഇരിക്കാം ആയിരുന്നു.. നല്ല ഗുണ പാഠം ആവശ്യം ഇല്ലാതെ കടം വാങ്ങാന്‍ പാടില്ല ഭർത്താവ് പറയുന്നത് അനുസരിക്കണം ഇങ്ങനത്തെ സന്ദര്‍ഭങ്ങളില്‍.. എന്നിങ്ങനെ പലതും 👍👌👌
തങ്കം ലില്ലി..... വെറുത്തു ഈ എപി സോഡിൽ. തങ്കത്തിനോട് ദേഷ്യം തോന്നുന്നു.... ആങ്ങള ഒക്കെ തന്നെ എന്നാലും കനകനെ ഇങ്ങനെ പിഴിയാൻ പാടുണ്ടോ??? ലില്ലിയുടെ പൈസ അടക്കുന്നത് ok.but തങ്കത്തിന്റെയും കൂടെ അടക്കണമെന്ന് പറയാൻ നാണമില്ലേ.. തങ്കംത്തിന് കെട്ടിയോൻ ഇല്ലേ 😡😏😏😏പാവം കനകൻ ❤
എനിക്കും സംവിധായനകനോടുള്ള ഒരു അപേക്ഷ ആണ്. ഈ അന്ധമായ സഹോദര സ്നേഹം കണ്ടു മടുത്തു. സഹോദര സ്നേഹം നല്ലതാണ്, അത് വേണവും താനും. പക്ഷെ ഇവിടെ ഒരു മുതലെടുപ്പ് ഫീൽ ചെയ്യുന്നില്ലേ എന്നൊരു സംശയം. ഒന്ന് മാറ്റിപിടിച്ചൂടേ രാജേഷ്. എന്ന് ഒരു സ്ഥിരം പ്രേക്ഷകന് മസ്കറ്റിൽ നിന്ന് 🙂
ഞാൻ ആയിരുന്നു കനകന്റെ സ്ഥാനത്ത് എങ്കിൽ രണ്ടെണ്ണത്തിന്റെയും കരണം പുകച്ചേനെ. ഡയറക്ടർ അടുത്ത പ്രാവശ്യം ഇതുപോലുള്ള സീനിൽ ഒരു അടിയുടെ പ്രൊവിഷൻ കൂടി ഇട്ടേക്കണേ 😄
@@wizard74610 കള്ള് കുടിച്ചു വന്നു വെറുതെ പെണ്ണുങ്ങളെ തല്ലുന്ന പരിപാടിക്ക് ഞാൻ കൂട്ട് നിൽക്കില്ല പക്ഷെ കൃത്യമായി പറഞ്ഞു കൊടുത്തിട്ടും അനുസരണക്കേട് കാണിക്കുന്ന പെണ്ണുങ്ങൾക്ക് ഒരെണ്ണം കൊടുക്കാം ഒരു ഓർമ്മക്ക് വേണ്ടി.
അളിയൻസ് എല്ലാ എപ്പിസോടും കാണാറുണ്ട്.. മുമ്പ് കനകന്റെ ഗൾഫിലെ കൂട്ട് കാരനായി വന്ന ആള് ആണ് കൃഷ്ണ പ്രസാദ് എന്ന ബാങ്ക് ഉദ്യോഗസ്ഥൻ... മറന്നിട്ടില്ല... മുഖങ്ങൾ... 😄
രണ്ടു പെണ്ണുങ്ങളുടെയും ചെവി കുറ്റി ക്കു ഓരോന്ന് കൊടുത്തിട്ടു പറഞ്ഞാൽ പോരായിരുന്നോ കനകാ.ലില്ലിക്കു കെട്ടിയോൻ പാടു പെട്ടു ഉണ്ടാക്കുന്ന പൈസയാണെന്ന് തോന്നണില്ല.തങ്കത്തിനു ഇതൊന്നും പ്രശ്നമല്ല.
ഞാൻ ഒരു മൈക്രോ ഫിനാൻസ് il ജോലി ചെയ്തിരുന്ന ആൾ ആണ് .ഇത് പോലെ പല സ്ഥലങ്ങളിലും ചേച്ചി മാർ പണി തരാറുണ്ട്.രാവിലെ തൊട്ട് ഉച്ച വരെ ഒക്കെ ചിലപ്പോൾ ചില സെൻ്റർ il പോയി ഇരിക്കണ്ട വരും.ചിലർ നമ്മളെ കാണുമ്പോൾ തന്നെ പുറക് വഴി സ്കൂട് ആവും🤣🤣🤣🤣... പക്ഷേ correct ആയി അടക്കുന്നവരും ഉണ്ട്.👌👌👌
ഈ epicodil തങ്കം അവസാനം പറഞ്ഞത് മോശമായി കാരണം kanagan അത്രയ്ക്കും വിഷമത്തിലാണ് അത് പറഞ്ഞത് ഇതിൽ തങ്കത്തിനും ലില്ലിക്കും അഹങ്കാരം ഉള്ളത് പോലെ kanagan ലോൺ എടുക്കാൻ പറഞ്ഞ പോലെ...
കയ്യിൽ പത്ത് പൈസ ഇല്ലെങ്കിലും . തങ്കത്തിന് അഹങ്കാരത്തിന് കുറവൊന്നുമില്ല.
നല്ല പച്ചമടല് വെട്ടി തങ്കത്തിന് രണ്ട് കൊടുക്കണം
ഇങ്ങനെത്തെ പെങ്ങൾന്മാരുള്ള ആണുങ്ങളുടെ ഒരു ഗതികേട്
ഈ തങ്കത്തിന് എന്തെങ്കിലും കേട്ടാൽ അപ്പോൾ തന്നെ ഒന്നും ആലോചിക്കാതെ എടുത്തു ചാടിക്കോളും കൂടെ ലില്ലിയേയും കൊണ്ട് ചാടിച്ചോളും. എന്നിട്ട് എല്ലാം തീർക്കണ്ട ഉത്തരവാദിത്വം കനകനും. തങ്കത്തിന് നല്ല തല്ലിന്റെ കുറവുണ്ട്. അർഹത്തിയില്ലാത്തത് ആഗ്രഹിക്കരുത്.
chechi ith verumoru serial aahnu
Ithu oru serial mathramanu..mathramallaa.nammude nattile chila sadharana veettamma mark patunna karyangl avar avatharipichu enne ullu..ithu kandittenklum chila pavapetta veettamma mar k oru awareness aakatte ennum karuthi aarikum...
Correct
@@martintreesa3097 Athannne.. Samoohathil nadakkunna karyangal namuk kaanich tharunnathan
@@martintreesa3097 correct👍
ലില്ലി ക്കു പൈസ കൊടുക്കാം, ഭാര്യ ആണ്, പെങ്ങൾ കല്യാണം കഴിച്ചില്ലേൽ ക്യാഷ് കൊടുക്കുന്നതിൽ തെറ്റില്ല, ഭർത്താവ് ഉണ്ട്, അയാളുടെ കയ്യിൽ നിന്നും വാങ്ങിക്കം, ഇത് തൊരപ്പൻ സ്വഭാവം
Lilly ചോദിക്കുന്നത് മനസ്സിലാകും, കൊച്ചിന് കമ്മൽ വാങ്ങിയതാണ്. തങ്കം പൈസ എടുത്ത് അവടിഷ്ടത്തിന് ചിലവാക്കിയിട്ട് അതും kanakan കൊടുക്കണം എന്ന് പറഞ്ഞാൽ അത് എന്തൊരു ന്യായം...
Sathyam
തങ്കം എടുത്ത ലോൺ ഇന്റെ പൈസ എന്തിന് കനകൻ കൊടുക്കണം നാണമില്ലാതെ വന്നു ചോദിക്കുകയും ചെയ്യുകയാണ് 🤬🤬🤬🤬
Randu pennungalodum vaangiya svarnam vaangi vittu kanakan kittiyathu muthalaakkanamaayirunnu. Athum koodi aayaale pennungal padikkoo. Athu cherikaanjathu kashtamaayi poyi
തങ്കത്തിന്റെ അഹങ്കാരം ഭയങ്കരം തന്നെ ആണ് അതിന്റെ കൂടെ തുള്ളാൻ ലില്ലിയും
😂😂😂
Orennam kodukkada randennathinum
@@geenanandhan4690 😂😂😂
ithserial aahnennu ningal marann poyo
Chooral eduth randintem todakk kodukkanam
തങ്കത്തിന്റെ കുടുംബത്തിൽ എത്ര ആൾ കൂടിയാലും എന്തൊക്കെ മാറ്റം വന്നാലും ചിലവ് എല്ലാം കനകനു ആണല്ലോ. കനകൻ ഒരു കുടുംബം ഇല്ലേ . തങ്കത്തിന്റെ ഈ ആറ്റിറ്റ്യൂഡ് കാണുമ്പോൾ irritate ആകുന്നു.
എന്റെ വിവാഹ ജീവിതം തകർന്നത് ഇതുപോലൊരു നാത്തൂൻ കാരണം
@@freebird.1896 enteyum...
Ooh so real life majority are similar.
Njan ippozhum sahikunnu. Ente bharthavinte penghal ithu pole thanne
ഇത്തിരി സഹായികുന്നുണ്ടെന്ന് കരുതി ഒത്തിരി ബാത്യതകൾ നൽകുന്ന പെങ്കന്മാർ ഉണ്ട് ഇതു പോലെ നമ്മുടെ ഇടയിൽ....😡😡😡
EnganeyullaBaryayryumPengaleyumVettilninnuErakividanam
സഹോദരനെ പിഴിഞ്ഞു ജീവിക്കുന്ന ഒരു ശവം ആണ് ഈ തങ്കം എന്ന കഥാപാത്രം ഈ സീരിയലിൽ തങ്കത്തിന് ഭർത്താവായ ക്ലീറ്റസ് എന്ന കഥാപാത്രം ഒരു വിവരദോഷി യും നിർഗുണ പരബ്രഹ്മം വും. തികഞ്ഞ ഒരു ഷണ്ഠൻ ഉം. പിന്നെ നാടിനൊരു അഭിമാനവും സർവ്വോപരി ഒരു അനാവശ്യ വസ്തുവും ആണ് ഭൂമിയുടെ ഭാരം കൂടുക എന്നല്ലാതെ ആ കഥാപാത്രം ഇന്നേവരെ ഒന്നും ചെയ്തു കാണുന്നില്ല നമ്മൾ പത്രത്തിലൊക്കെ കാണുന്നതുപോലെ ഒരു വാർത്ത വരാൻ ഞാനാഗ്രഹിക്കുന്നു ക്ലീറ്റസ് മത്തായി ഇത്ര വയസ്സ് ഭാര്യയുടെ പേര് മകളുടെ പേര്. സാമ്പത്തിക പ്രശ്നവും മാനസിക പിരിമുറുക്കവും മൂലം കെട്ടിത്തൂങ്ങി മരിച്ചു. അവളെ കൊണ്ട് ഇതേ പറ്റൂ കാരണം യാതൊരുവിധ ഗുണവുമില്ലാത്ത ഒരു കഥാപാത്രമാണ് അയാൾ അതിനുപറ്റിയ ഒരു ഭാര്യയും എത്രകാലം ഇവൾ സ്വന്തം സഹോദരനെ പിഴിഞ്ഞു ജീവിക്കും ഇത് സംവിധാനം ചെയ്യുന്ന സംവിധായകനും കുറച്ചൊക്കെ ഇതിനെപ്പറ്റി ആലോചിക്കാവുന്നതേയുള്ളൂ ആ കനകൻ എന്ന കഥാപാത്രം ചെയ്യേണ്ട ഒരു കാര്യം ഈ രണ്ടു ശല്യങ്ങൾ ഒഴിവാക്കുന്നതിനായി തന്റെ പറമ്പിൽ ഉയരത്തിൽ ഒരു മതില് കെട്ടുക എന്നിട്ട് നല്ല ഇനത്തിൽപ്പെട്ട ഒരു പട്ടിയെ വാങ്ങി വളർത്തുക. കൃഷിഭവനിൽ നിന്ന് സബ്സിഡിയിൽ കിട്ടുന്ന ഒരു പശുവിനെ വാങ്ങിക്കുക അത് നമ്മുടെ കുഞ്ഞൻ നമ്പ്യാർ പറഞ്ഞു ആ പശു ആയാൽ കൊള്ളാം കാരണം അഥവാ ഈ പെങ്ങളും അളിയനും കോമ്പൗണ്ടിനുള്ളിൽ കയറുകയാണെങ്കിൽ ആ പശുവിൽ നിന്ന് വരുന്ന ചാണകം ചൂലിൽ മുക്കി അടിച്ചു ഓടിക്കുക നന്ദി നമസ്കാരം ഇതിലും നല്ല നിലവാരം പുലർത്തുന്ന ഒരു പരമ്പരയായിരുന്നു അളിയൻ വേഴ്സസ് അളിയൻ ഈ കനകൻ സംസാരിക്കുന്നത് കണ്ടു കഴിഞ്ഞാൽ ഏതോ ഒരു ചാനലിൽ അബദ്ധവശാൽ എനിക്ക് കാണേണ്ടി വന്ന ഒരു സീരിയലിലെ കഥാപാത്രത്തെ ഓർമ്മ വരുന്നു ആ മിണ്ടാത്ത പെണ്ണ് നായികയായി പറയാത്തത് വരെ കേൾക്കുന്ന ഒരു പരമ്പര ഇല്ലേ അതിലൊരുവൻ ഉണ്ട് 24 മണിക്കൂറും പല്ലു കടിച്ചു സംസാരിക്കുന്നവൻ അവനെ അനുകരിക്കുക യാണോ അദ്ദേഹം എന്നു തോന്നിപ്പോകുന്നു പിന്നെ ഇത് തങ്കം എന്നുപറഞ്ഞാൽ ജഗതി പറഞ്ഞതുപോലെ പറയേണ്ടിവരും "' താനാരുവാ"" എന്നാണ് അവളോട് ചോദിക്കേണ്ടത് മറുതേ പോലെ നഖവും വളർത്തി കുഞ്ഞിനെ പരിപാലിക്കുന്ന കേരളത്തിലെ ആദ്യത്തെ അത്ഭുത മാതാവ് പത്തര മാസത്തിൽ പ്രസവിച്ചു ജനിച്ചു വീണപ്പോൾ കുഞ്ഞിനു പ്രായം ആറുമാസം ഹാസ്യ പരമ്പര എന്നു പറഞ്ഞു വെള്ളമില്ലാതെ ഇത് വിഴുങ്ങാൻ കേരളത്തിൽ ടെലിവിഷൻ ആസ്വദിക്കുന്ന ആസ്വാദകർ നിങ്ങളെപ്പോലെ കിഴങ്ങന്മാർ അല്ല
ഇത്രെയും കഠിന കാഡോര മിയും കടിച്ചാൽ മുറിഞ്ഞു പോകാത്ത വാക്കുകൾ ഉപയോഗിക്കുന്നതിലും നല്ലത് കാണാതെ ഇരിക്കുന്നതല്ലേ
ക്‌ളീറ്റോഛനെയും തങ്കത്തിനെയും കുറ്റം പറയുന്ന നീ അല്ലെ ഇതെല്ലാം 🤭👊കാണാൻ താല്പര്യം ഇല്ലെങ്കിൽ കാണരുത് ഇതിന് എന്റെ ഭാഷയിൽ പറഞ്ഞാൽ കണ്ണുകടി അസൂയ എന്നൊക്കെ njn പറയു ഇങ്ങനെയും ഭൂമിക്കു ഭാരമായ ചില ജന്മങ്ങൾ
തങ്കം ആള് കൊള്ളാല്ലോ ....കനകനെ മുന്നിൽ കണ്ടാണോ ലോൺ എടുത്തത് 😐kettiyavan കൊണ്ട് തരില്ല എന്നറിഞ്ഞിരുന്നേൽ എന്തിനാ ലോൺ എടുത്തത് 😡
athe ith serial aahnu marann poya
@@naureenzehra9185 😅😅✅️
കെട്ടിയവൻ... ജോലിക്ക് പോയി കാശ് ഉണ്ടാക്കി തരില്ലെന്ന് എത്ര അഭിമാനത്തോടെയാ തങ്കം പറയണത്... ലേശം ഉള്ളുപ്പ് ആവാം ഇല്ലേ... 😏😏😏
@@durgamanesh4752 chechi ith verumoru serial alle. angane kanda pore
@@naureenzehra9185 serial aayalum yukthi vende
ഇങ്ങനെ ഉള്ള ഭാര്യ യും പെങ്ങ്ങളും ഉണ്ടായാൽ നല്ല മനഃസമാദാനം ഉണ്ടാകും എന്നിട്ടും അവർക്ക് അഹങ്കാരതിന്നു ഒരു കുറവ് ഇല്ല 🤣🤣🤣
😂😂😂😂😂
ഭാര്യയെക്കാൾ കൂടുതൽ പെങ്ങള ആണ് അടിക്കേണ്ടത്.
ഒരു കൊച്ചു കുട്ടി ഉള്ളപ്പോൾ, ഗോൾഡ് ഉണ്ടാക്കാൻ ആണ്, തിടുക്കം.
എന്നാലും മഞ്ജു വിന്റെ മുത്തിന്റെ മുഖം തിരിച്ചുള്ള ആക്ടിങ് എന്തായാലും നന്നായി.
Sathyam❤❤❤❤❤
ഇങ്ങനെ ആങ്ങളയെ പറ്റിച്ചു ജീവിക്കുന്ന പെങ്ങൾ. തങ്കത്തിനിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നി
Aliyans notification kanumpol udane keri kanunnavar undo
Me
Unde athukondalle 10 min 3.5k views
Aliyans kaumudy notification illa .
Amm
Yes ❤️
രണ്ടിന്റേം കരണകുറ്റിക്കിട്ട് കൊടുക്കാമായിരുന്നു... എന്നാലീ എപ്പിസോഡ് ഒന്നൂടെ കലക്കിയേനെ
Correct
Sathyam
👍🏻👍🏻
Very correct.....തോന്നിവാസം
Crrct
ലോണെടുത്താലും . പലിശക്ക് പണം വാങ്ങിയാലും മനസമാധാനം പോകും സത്യം : ലോണെടുത്തും പലിശക്കു പണം വാങ്ങിയും ആരും സ്വർണം വാങ്ങരുത് : നല്ല എപ്പിസോഡ്🙏
Njan loan eduthit gold vangitund. But arum ini angane cheyaleto.
Aneesh BB house llekku povunnu yennu kettuvallo
Sathyamanno
തെറ്റ് ചെയ്ത ലില്ലിയും തങ്കവും അവസാനം സഹായിച്ച കനകന് നന്ദി പറഞ്ഞില്ല at least കുറ്റം പറയാതെ ഇരിക്കാം ആയിരുന്നു.. നല്ല ഗുണ പാഠം ആവശ്യം ഇല്ലാതെ കടം വാങ്ങാന്‍ പാടില്ല ഭർത്താവ് പറയുന്നത് അനുസരിക്കണം ഇങ്ങനത്തെ സന്ദര്‍ഭങ്ങളില്‍.. എന്നിങ്ങനെ പലതും 👍👌👌
Yes, sitcom aaayalum deshyam aaanu vannad
Sathyam enikum kandappo deshyam thonni acting aanenkilum
Thankathinitte orennam pottikkan thonni
@@ayshamuhammed1738 ദേഷ്യം വന്നിട്ട് കാര്യം ഇല്ല. ചില സ്ത്രീകൾ ടെ സ്വഭാവം അങ്ങനെ ആണ്. അതാണ് അങ്ങനെ കാണിച്ചത്
അത്തരം സ്വഭാവമുള്ള ആളുകളല്ലേ ഇതു പോലുള്ള കുഴികളിൽ വീണ്ടും വീണ്ടും ചെന്ന് ചാടുന്നത്..... അവർ നന്ദിപറഞ്ഞാൽ ഒറിജിനാലിറ്റി നഷ്ടപ്പെടില്ലേ...
പാവം കനകൻ പെങ്ങളുടെ കാരൃവും നോക്കണം കഷ്ടമാണ്
തങ്കം കൊള്ളാമല്ലോ ഇതുപോലെ ഒരു പെങ്ങൾ ഉണ്ടായാൽ ആങ്ങള യുടെ കാര്യം കഷ്ടം തന്നെ
തങ്കത്തിന്റെ പൊട്ടൻകളി കണ്ടിട്ടു രണ്ട് കൊടുക്കാൻ തോന്നാത്തവർ ആരും ഉണ്ടാവില്ല
Is
Yes
Entte ponn bro avarkk directer parayana mathiru alle abhinayikan pattu
Personal hate don't show to public.
Njangalkku arkkum thonnilla
ഇതു പോലെ വീട്ടിൽ പെണ്ണുങ്ങൾ ഉണ്ടായാൽ...ആണുങ്ങളുടെ കര്യം .. പോക്കാ 😂
Seriya
തങ്കം അങ്ങളെ കണ്ടിട്ടാണോ ലോൺ എടുക്കുന്നെ
ലേശം അഹംകാരം കുറച്ചധികം എടുത്തു ചാട്ടം ഇത് തങ്കത്തിന് കൂടുതൽ അതിനൊപ്പം തുള്ളാൻ ലില്ലിയും
ഇങ്ങനെയുള്ള പെങ്ങന്മാർ ഉണ്ടങ്കിൽ ആങ്ങളമാർ ഒരുപാടു മുത്തിമുട്ടുകൾ അനുഭവിക്കും
ഈ എപ്പിസോഡ് 😡😡😡😡
തങ്കം & ലില്ലി വെറുത്തു 😤😤
പാവം കനകൻ
തങ്കം ലില്ലി..... വെറുത്തു ഈ എപി സോഡിൽ. തങ്കത്തിനോട് ദേഷ്യം തോന്നുന്നു.... ആങ്ങള ഒക്കെ തന്നെ എന്നാലും കനകനെ ഇങ്ങനെ പിഴിയാൻ പാടുണ്ടോ??? ലില്ലിയുടെ പൈസ അടക്കുന്നത് ok.but തങ്കത്തിന്റെയും കൂടെ അടക്കണമെന്ന് പറയാൻ നാണമില്ലേ.. തങ്കംത്തിന് കെട്ടിയോൻ ഇല്ലേ 😡😏😏😏പാവം കനകൻ ❤
രണ്ടിന്റെയും കരണത്തു ഓരോന്ന് കൊടുക്കണമായിരുന്നു അവരുടെ മുൻപിൽ വെച്ച്. Kanakan ഒരു ഉണ്ണാക്കനാണ്, ദേഷ്യം തോന്നുന്നുണ്ട്
ഈ പണ്ടാരങ്ങൾ എല്ലാം ഇങ്ങനെ ആണ് തലയിൽ ഒന്നും ഇല്ല 😭
പല വീടുകളിലും നടക്കുന്ന അവസ്ഥ. പെണ്ണുങ്ങളുടെ അഹങ്കാരം.എല്ലാവർക്കും ഒരു ഗുണപാഠംമായിരിക്കട്ടെ. ഒർജിനാലിറ്റി ആക്ടിങ്.👍👍👍👍👍👍എല്ലാവരും സൂപ്പർ അഭിനയം.
കനകൻ്റെ അഭിനയം ഗംഭീരം
തങ്കത്തിനോട് ദേഷ്യം തോന്നുന്നു 😡😡😡😡😡
Ayin Thankathinod nthina dheshyam avr avruk kodutha joli bangi aayi cheyth kure aalkark ithepole pattunnund ath just choondokati athrello ath manasilak
കനകൻ പാവം തങ്കത്തിന് ഭയങ്കര അഹങ്കാരം തന്നെ
Real ആയിട്ടും കൂതറ അഹങ്കാരി ആണ് ആ തള്ള😡
Lo
Sathyam
Randu pearum paavama
എനിക്കും സംവിധായനകനോടുള്ള ഒരു അപേക്ഷ ആണ്. ഈ അന്ധമായ സഹോദര സ്നേഹം കണ്ടു മടുത്തു. സഹോദര സ്നേഹം നല്ലതാണ്, അത് വേണവും താനും. പക്ഷെ ഇവിടെ ഒരു മുതലെടുപ്പ് ഫീൽ ചെയ്യുന്നില്ലേ എന്നൊരു സംശയം.
ഒന്ന് മാറ്റിപിടിച്ചൂടേ രാജേഷ്.
എന്ന് ഒരു സ്ഥിരം പ്രേക്ഷകന് മസ്കറ്റിൽ നിന്ന് 🙂
തങ്കത്തിന് അഹങ്കാരം കൂടുതലാ ലില്ലിയാണെങ്കിൽ അതിനൊത്തു തുള്ളാനും
ഞാൻ ആയിരുന്നു കനകന്റെ സ്ഥാനത്ത് എങ്കിൽ രണ്ടെണ്ണത്തിന്റെയും കരണം പുകച്ചേനെ.
ഡയറക്ടർ അടുത്ത പ്രാവശ്യം ഇതുപോലുള്ള സീനിൽ ഒരു അടിയുടെ പ്രൊവിഷൻ കൂടി ഇട്ടേക്കണേ 😄
Enth preshnam aanelum Kai vekkunnath athra nalla kaaryam aanenn thonunnilla…
ആ പെണ്ണുങ്ങൾക്ക് രണ്ട് അടിയുടെ കുറവുണ്ട് പ്രേത്യേകിച്ചു തങ്കത്തിന്
correct
@@wizard74610 കള്ള് കുടിച്ചു വന്നു വെറുതെ പെണ്ണുങ്ങളെ തല്ലുന്ന പരിപാടിക്ക് ഞാൻ കൂട്ട് നിൽക്കില്ല പക്ഷെ കൃത്യമായി പറഞ്ഞു കൊടുത്തിട്ടും അനുസരണക്കേട് കാണിക്കുന്ന പെണ്ണുങ്ങൾക്ക് ഒരെണ്ണം കൊടുക്കാം ഒരു ഓർമ്മക്ക് വേണ്ടി.
@@wizard74610 exactly
അവസാനം രണ്ടിൻ്റെയും കരണക്കുറ്റിക്ക് ഒരോന്ന് കിട്ടും എന്ന് പ്രതീക്ഷിച്ചു😀
അതായിരുന്നു വേണ്ടത്
പിള്ളേര് ഉണ്ടാക്കാൻ cleeto യും കാശു മുടക്കാൻ കനകൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂😂😂😂
ആദ്യം ഈ .തങ്കത്തിനെ അവിടെ നിന്നും മാറ്റണം. അതാ വേണ്ടത്. 👍
തങ്കത്തിന്റെ സ്വഭാവം പലരും മാതൃകയാക്കും ഇത് ശരിയല്ല. സീരിയൽ ആണെങ്കിലും ജീവിതമാണെങ്കിൽ. സഹോദര സ്നേഹം വേണം, ആവശ്യത്തിന്.
ഇതൊരു കഥാപാത്രമല്ലേ
സാധാരണ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന എപ്പിസോഡ്👍👍👍
ചേച്ചിലോൺ എടുക്കേണ്ടഅതെല്ലാം തട്ടിപ്പാണ്മുത്തുവും ചേച്ചിയും കീറ്റോചേട്ടനും റോഡിൽ ആകും
രണ്ടിനും കരണകുറ്റി നോക്കി കൊടുക്കണമായിരുന്നു പാവം തോന്നി കണ്ടപ്പോൾ
തങ്കം നന്ദികെട്ടവൾ ആണ്
Ee lilidea Karanam nokii kanakkan pottikan kothikunavar arokea kurea episode ayit vijarikum🙏
2 num kodukkanam,
പത്രക്കാരെ നല്ല വിശ്വാസമാണന്ന് തങ്കം ത്തിനെ കൊണ്ട് പറയിപ്പിച്ചു.. ചിരിച്ചു പോക്🤣🤣🤣🤣
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
തങ്കത്തിന് ഭയങ്കര അഹങ്കാരം ആണ്. ആൺ കൊച്ചു ജനിച്ചപ്പോൾ അത് കൂടി 😡
തങ്കം അഭിനയിച്ചു അങ്ങ് ഓവർ ആക്കുവാ 🤭🤭🤭... ആക്ഷൻ കാണുമ്പോൾ ഒരു ഓവർ ആക്റ്റിങ് ഫീൽ ചെയുന്നു
Yes
Sathyam
വെറുപ്പിക്കൽ manju
തങ്കം കൊള്ളാല്ലോ. എല്ലാം കനകന്റെ തലയിൽ. Kanakanum ഒരു ഫാമിലിയില്ലേ.
അതെ 😡
Thankam too much...😏
ചില പെങ്ങന്മാർ അങ്ങനെയാണ്...
@@manjusharajeesh5954 അതിനു ആങ്ങള ഫസ്റ്റ് വിചാരിക്കണം.. ഒരു ഫാമിലി ഉണ്ടന്ന്
അതെ
കനകൻ പോലീസിന് ശക്തമായി രണ്ടു പേരെയും ആദ്യം തന്നെ ഇതിനെ എതിർക്കാമായിരുന്നു
Story super. ♥️❤❤♥️ഇന്നത്തെ എപ്പിസോഡ് polichu നാട്ടിൽ ലോൺ ആണ് താരം 🌹🌹💐💐
പാവം കനക നെ പോലെ എത്രയോ ഭർത്താക്കന്മാരെ പോലെ അല്ലെങ്കിൽ എത്രയോ സഹോദരങ്ങൾ
Kanakan കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് മുഴുവന്‍ 2 നാത്തൂന്‍ മാരും കുടി കൊണ്ട് bank കേള്‍karkku കൊണ്ട് കൊടുത്തു കഷ്ടം.
Ifeel Aliyan vs aliyan was better than this.saw the episode in Mandu's father and Cleeto's mother fighting. Sooo good
തലമുടി എല്ലാവരും മുൻപോട്ടു ഇട്ടാലെ അഭിനയം വരുള്ളൂ എന്നാണ് ഈ പെണ്ണുങ്ങളുടെ വിചാരം.
ഞാനാ ണേൽ രണ്ടി ന്റെയും കരണക്കുട്ടിക്ക് കൊടുക്കും
തങ്കം എല്ലാത്തിനും എപ്പോഴും കനകനെ ആശ്രയിക്കുന്നത് ശരിയല്ല. കനകന് ഒരു കുടുംബം ഉള്ളതല്ലേ. എപ്പോഴും പെങ്ങളെ സഹായിക്കാൻ പറ്റോ
കനക൯ രണ്ടിനും ചെവികുറ്റിക്ക് കൊടുത്തൂടായിരുന്നോ. ആ തങ്കത്തിനാണ് കൊടുക്കേണ്ടത്
എന്റെ കനകൻപോലീസെ ലില്ലികിട്ടും തങ്കത്തിനിട്ടും രണ്ടെണ്ണം കൈനിവർത്തു കൊടുക്കാൻ പറ്റില്ലേ.
അളിയൻസ് എല്ലാ എപ്പിസോടും കാണാറുണ്ട്.. മുമ്പ് കനകന്റെ ഗൾഫിലെ കൂട്ട് കാരനായി വന്ന ആള് ആണ് കൃഷ്ണ പ്രസാദ് എന്ന ബാങ്ക് ഉദ്യോഗസ്ഥൻ... മറന്നിട്ടില്ല... മുഖങ്ങൾ... 😄
ഓർമിച്ചതിൽ നന്ദി
ഈ രണ്ടു പെണ്ണും ഒരു പോലെ ആണുങ്ങൾ പറഞ്ഞാൽ അനുസരിക്കില്ല അഹങ്കാരികൾ സ്വന്തം ഇഷ്ട്ടപ്രകാരം എല്ലാം കാട്ടിക്കൂട്ടും
പാവം കനകൻ, 😔😔😔
കുറച്ച് ദിവസം മുമ്പ് "മറിമായം "എന്ന സീരിയലിൽ ഉണ്ടായ കഥയാണല്ലോ..
അൽപം വ്യത്യാസപ്പെടുത്തിയാണെങ്കിലും എപ്പിസോഡ് നന്നായിട്ടുണ്ട്.😂
കനകം സൂപ്പർ.. 👍👍
@സിത്താരസുറുമി 🕊️ 473..
You are always welcome's my sister..
തങ്കം ഇപ്പൊ കുറച്ച് ഓവർ ആവുന്നുണ്ട്...
തങ്കത്തിന്റെ അഭിനയം irritating ആണ്.
Sathyam..
തങ്കത്തിനും ലില്ലിക്കും ഓരോ അടി വെച്ചു കൊടുക്കാമായിരുന്നു ഇത്രക്കും അഹങ്കാരം പാടില്ല
ലില്ലി സ്വന്തം ഭാര്യ ആണെന്ന് പറയാം.. തങ്കം എന്ത് ഭാവിച്ചാണ്
ബോർ episode
സഹോദരനെ കണ്ടിട്ട് ആരെങ്കിലും ലോൺ എടുക്കുമോ ?? Logic വേണ്ടേ???
സഹോദരന്റെ സ്ഥലം വിൽപ്പിച്ചു തിന്നുന്ന പെങ്ങന്മാർ വരെ ഉണ്ട്
സഹോദരൻ്റെ ശമ്പളം എന്ത് ചെയ്യുന്നു എന്ന് സഹോദരിമാരെ ബോധിപ്പിക്കണോ
എന്ത് ഊള സ്ക്രിപ്റ്റ്
The behavior of thangam is worst 😠😠
നാട്ടിൽ പലർക്കും ഉണ്ടായിട്ടുള്ള സംഭവത്തിന്റെ ചുരുക്കം... 👌👌👌
തങ്കത്തിന്റെ കനകനെ ഇരുത്തിയുള്ള ചോദ്യങ്ങളൊക്കെ ചിരിപ്പിച്ചു.... 👌👌👌👌👌
മുത്തേ 😊തക്കിളി മുത്തേ 😊
രണ്ടു പെണ്ണുങ്ങളുടെയും ചെവി കുറ്റി ക്കു ഓരോന്ന് കൊടുത്തിട്ടു പറഞ്ഞാൽ പോരായിരുന്നോ കനകാ.ലില്ലിക്കു കെട്ടിയോൻ പാടു പെട്ടു ഉണ്ടാക്കുന്ന പൈസയാണെന്ന് തോന്നണില്ല.തങ്കത്തിനു ഇതൊന്നും പ്രശ്നമല്ല.
നല്ല കഥ അളിയൻസിന് നന്ദി.
എല്ലാ വീട്ടിലെ പെണ്ണുങ്ങൾക്കും ഇതൊരു പാടാമകട്ടെ
ഇന്ന് തങ്കത്തിന്റെ character ഭയങ്കര വെറുപ്പിക്കൽ ആയിരുന്നു, പെട്ടന്ന് വെറുപ്പ് തോന്നുന്ന character.
തങ്കത്തിന്റെ അവസാനത്തെ ഡൈലോഗ് super 😄
Thankathinod deshyam vann ee episodel.paisa elpicha pole aan choikunath..last oru mayaklavum😏
അളിയൻസ് എല്ലാ എപ്പിസോഡും കാണുന്നവരുണ്ടോ
ഇന്നത്തെ episode കണ്ടപ്പോ ഇങ്ങനെ ഒരു അഭിപ്രായം ഇവിടെ കുറിക്കണമെന്ന് തോന്നി അത് ചെയ്തു... ഇപ്പൊ ഒരു satisfaction തോന്നുന്നുണ്ട്....
Kanakan ayathu nanayi lilly samarthyam alpam koodununde
Ennittu kurikkunnille
@@smnair6642 hlo... കുറിച്ചല്ലോ താങ്കൾ കണ്ടില്ലെ....??🤨🤨
വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ചെകിടടച് 2 എണ്ണം പൊട്ടിക്കും.. എന്നിട്ട് സംസാരിക്കും
Bank ലെ ആളായിട്ട് വന്ന ആൾ പൊളി അഭിനയമാണല്ലോ
Thanku
ആ Thangathinittu 2 pottiru kodu pinne lillykum.
മഞ്ജുവിനെ ഇതിൽനിന്ന് മാറ്റിയാൽ തന്നെ സീരിയൽ നന്നാവും തങ്കത്തിന് അഹങ്കാരം തന്നെ
എല്ലാ കുടുംബങ്ങളും ഇതുപോലെയാണെങ്കിൽ, ലോകം അടുത്ത തലത്തിലേക്ക് പോകും. എല്ലാ കുടുംബങ്ങളുടെയും അത്തരം നല്ല യഥാർത്ഥ പ്രശ്നങ്ങൾ. നന്നായി പോകുന്നു ഈ സീരിയൽ
തങ്കഗം നല്ല ഓവർ ആണ്.ഒരു കുടുംബത്തിലും എത്ര സ്നേഹം ഉണ്ടെങ്കിലും ഇതിൽ കാണുന്നപോലെ എവിടേം ഉണ്ടാവില്ല
If you have a sister like Thankam you will never prosper.
Beautiful shot from 2:55 to 2:59 ❤❤
രണ്ടു പെണ്ണുങ്ങൾക്കും അഹങ്കാരം.....രണ്ടെണ്ണം പൊട്ടിക്കണമായിരിന്ന്.....
Thagam orikkalum barthavinay kastpaduthilla.aglaya chodiyan chayan first.pagammarku apmanamanu Thames.namaķku kanubol dashcam variant.ottha oru palliyum.pallikku kanakday malt oru sahathapom illa.chi
ഇതെന്താ രണ്ടും പൊട്ടൻ കളിക്കയാണോ? നാത്തൂനും നാത്തൂനും
ഇന്നത്തെ എപ്പിസോഡ് കേരളബ്ലാസ്റ്റേഴ്സ് ന്റെ അവസ്ഥയാണ്
നല്ല എപ്പിസോഡ് വീട്ടുക്കാർ കണ്ട് പടിക്കണ്ട എപ്പിസോഡ്
ഇവരെ വഷളാക്കുന്നത് kanakan ഒരുത്തനാണ്
തങ്കത്തിന്റെ അഹങ്കാരം ഉടനീളം വെറുപ്പ് ഉളവാക്കി
😄😄😄😄😄കൊള്ളാല്ലോ അരിം തിന്നു അസ്സരിച്ചിയേം കടിച്ചിട്ടും ennittum നായ്ക്കു മുറുമുറുപ്പു പെണ്ണുങ്ങൾ കൊള്ളാല്ലോ പാവം kanakan
Good episode 👏👏👏
Awareness episode 👏👏
മൂന്ന് ദിവസമായി കാത്തിരിക്കുന്നു അളിയൻ സ്ഫേൻ സ്
kanakan enthu vagiyalum thankathinum.. ozhiya badha pengal ayipoyallo..😁
അവസാനത്തെ ഡായിലോഗ് കലക്കി 😅😅😅😅
ഞാൻ ഒരു മൈക്രോ ഫിനാൻസ് il ജോലി ചെയ്തിരുന്ന ആൾ ആണ് .ഇത് പോലെ പല സ്ഥലങ്ങളിലും ചേച്ചി മാർ പണി തരാറുണ്ട്.രാവിലെ തൊട്ട് ഉച്ച വരെ ഒക്കെ ചിലപ്പോൾ ചില സെൻ്റർ il പോയി ഇരിക്കണ്ട വരും.ചിലർ നമ്മളെ കാണുമ്പോൾ തന്നെ പുറക് വഴി സ്കൂട് ആവും🤣🤣🤣🤣...
പക്ഷേ correct ആയി അടക്കുന്നവരും ഉണ്ട്.👌👌👌
ഈ epicodil തങ്കം അവസാനം പറഞ്ഞത് മോശമായി കാരണം kanagan അത്രയ്ക്കും വിഷമത്തിലാണ് അത് പറഞ്ഞത് ഇതിൽ തങ്കത്തിനും ലില്ലിക്കും അഹങ്കാരം ഉള്ളത് പോലെ kanagan ലോൺ എടുക്കാൻ പറഞ്ഞ പോലെ...
Kathirunn maduthu ❤️❤️ aliyans eshttam
എത്ര കിട്ടിയാലും സ്ത്രീകൾ
പഠിക്കൂല.
തങ്കം ഒരു അടി കൊടുക്കാൻ ആരും ഇല്ലേയ്
അഹങ്കാരം കാണിച്ചതും പോരാ...ലാസ്റ്റ് പറഞ്ഞ ഡയലോഗ് digest ആകുന്നില്ല