Aliyans - 375 | ചൂതാട്ടം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 21 бер 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 321

  • @radhamanivelayudhan9634
    @radhamanivelayudhan9634 3 місяці тому +30

    Anyone from 2024😅

  • @remaniremani5509
    @remaniremani5509 2 роки тому +30

    അളിയൻസ് വീട്ടിലെ കറവപശു ആണോ കന കൻ പാവം കന കൻ കാശിന്റെ ഏത് പ്രശ്നം വന്നാലും കന കന് കോളാണ് 🤣🤣

  • @chandranmancheyil254
    @chandranmancheyil254 2 роки тому +16

    ക്ലീറ്റസിനെ തുണക്കട്ടെ കിട്ടി അമ്മാവൻ നല്ല ചേർച്ച ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് സൂപ്പറായിട്ടുണ്ട് എപിസോഡ്

  • @gv8359
    @gv8359 2 роки тому +47

    Hahaha അമ്മാവന്‍ പൊളിച്ചു Cleetus also അടിപൊളി.. ചീട്ട് കളി നിയമ വിരുദ്ധമാണെന്ന് ഉള്ളതു കൊണ്ട് രക്ഷപെട്ടു.. പക്ഷേ പോകുന്ന പോകില് ഒരു ഉഗ്രന്‍ പ്രാക് പ്രാകിയിട്ടണ് പോയതു.. ആവശ്യം ഇല്ലാത്തപ്പോള്‍ തങ്കത്തിന്റെ ബുദ്ധി അപാരം അല്ലെങ്കിൽ മണ്ടൂസ് പോലെ.. Cleetus ന്റെ കള്ളത്തരം പൊക്കുമ്പോള്‍ super പോലീസ് പോലെ.. അടിപൊളി

  • @devanshiva7207
    @devanshiva7207 2 роки тому +7

    ഈ പ്രോഗ്രാം ഇത്ര നല്ല രീതിയിൽ കൊണ്ടുപോകുന്ന എല്ലാ അണിയറ പ്രവർത്തകർക്കും (കിഷോർ അനക്കോടിനും )എന്റെ ആശംസകൾ ❤❤♥️♥️❤🌹💐

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 2 роки тому +43

    ജാക്സൺ .😅😅😅. അവനെ വീട്ടിൽ വിളിക്കുന്നത് ജാക്കി ഛായൻ എന്ന്..🤣🤣🤣🤣🤣super episode 👌👌

  • @marykutty5728
    @marykutty5728 2 роки тому +63

    ക്ളീറ്റോയുടെ ഷർട്ട്‌ ചെരുപ്പും ഇട്ട് എവിടെ പോകുവാ??? 😂😂😂
    ക്ളീറ്റോ ഈ ഷർട്ട് ഇട്ട് കാണുമ്പോൾ ഞാൻ ചിരിച്ചു ചാകും 😂😂😂😂

  • @Born2eat4
    @Born2eat4 2 роки тому +52

    അമ്മാവനും ക്‌ളീറ്റോയും ഉള്ള എപ്പിസോഡ് കാണാൻ ഇഷ്ടമാണ് 🥰🥰

  • @rijurenjan76
    @rijurenjan76 2 роки тому +22

    ഇന്നത്തെ എപ്പിസോഡ് കൊള്ളാമായിരുന്നു 😊👍

  • @remakrish7884
    @remakrish7884 2 роки тому +17

    തങ്കം മാത്രം അല്ല, എല്ലാവരും നന്നായിട്ടുണ്ട്

  • @smithainduchoodan3152
    @smithainduchoodan3152 2 роки тому +14

    ക്ളീറ്റോ കള്ളത്തരം പറയുമ്പോഴനെ tholupokunnath😄😄👌

  • @choicekitchenkerala6178
    @choicekitchenkerala6178 2 роки тому +55

    കഷ്ഠപ്പെട്ട് സെക്രട്ടേറിയറ്റ് വാങ്ങാനാ ആ ഡയലോഗ് സൂപ്പർ ,👍👍😆😆😆 രസകരമായ എപ്പിസോഡ് സമയം പോയത്. അറിഞ്ഞില്ല. 💯💯

  • @susmiunni1239
    @susmiunni1239 2 роки тому +26

    Kanakante deshyam kandaal.... njangal kudi pedichu pokum.....originality ulla abhinayam ....aneesh chettan👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @surendranv9863
    @surendranv9863 2 роки тому +13

    കഴിഞ്ഞ 2 എപ്പിസോഡ് അടിപൊളി

  • @fidhamol9995
    @fidhamol9995 2 роки тому +9

    Aliyansinte sthiram prekshakar undo

  • @junyaniju
    @junyaniju 2 роки тому +20

    ആരെയും എടുത്ത് പറയാൻ പറ്റുന്നില്ല എല്ലാവരും അഭിനയിച്ചു തകർക്കുവല്ലേ ❤️😍✌️👍

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 2 роки тому +71

    അനീഷ് രവി കനകൻ the സൂപ്പർ actor

  • @Talkwithseban
    @Talkwithseban Рік тому +2

    ചിക്കൻ മേടിക്കാൻ പോയപ്പോൾ ഒരു കവർ ചിക്കൻ മസാല കൂടി വാങ്ങിയാൽ പോരെ രാവിലെ ഇരക്കണോ?

  • @rajendranvayala4201
    @rajendranvayala4201 Рік тому +3

    ആരാണ് എപ്പിസോഡിൽ കേമൻഎന്നല്ലേ .ആലോചന

  • @aboothadathummal8072
    @aboothadathummal8072 Рік тому +1

    ആ തങ്കത്തിന്റെ ഒരു കഷ്ടപ്പാട്, ക്ലീറ്റനുമായി പെട്ടെന്ന് തന്നെ ഡിവോഴ്സ് . ചെയ്യണം

  • @georgethomas3904
    @georgethomas3904 2 роки тому +39

    കഴിഞ്ഞ എപ്പിസോഡും ഈ എപ്പിസോഡും കൊള്ളാം 👍അങ്ങനെ പഴയ രീതിയിൽ അളിയൻസ് തിരിച്ചു വരട്ടെ 😁👍

  • @chinnusvlogs7004
    @chinnusvlogs7004 2 роки тому +15

    അടിപൊളി എപ്പിസോഡ് 👍🏻👌

  • @rajisivanrajisivan9373
    @rajisivanrajisivan9373 2 роки тому +6

    Ammavanum ,cleetoyum super, kanakan athilum super

  • @rajcherian578
    @rajcherian578 2 роки тому +7

    Normally I know the dialogues when they start, but this time I was wrong. I expected thankam when asked lilly chicken masala undo, lilly says ah shakalam kaanum, then I expected thankam to say edi lilly when you bring chicken masala shakalamm chicken koodi kondupore.

  • @SUNIL.vettam
    @SUNIL.vettam 2 місяці тому +1

    🌷 ഇതൊരുമാതിരി മറ്റേപരിപാടിയായി പോയി കേട്ടാ 😂 ഒരെണ്ണം ഗുണം പിടിക്കത്തിഇല്ല കേട്ടാ @ 10 -05 - 2024 🌷

  • @georgejoseph9514
    @georgejoseph9514 2 роки тому +16

    ക്ലീറ്റോ നല്ല ആള് ഗ്യാസ് കുറ്റി വിൽക്കും, വീടിനും ഭാര്യയ്ക്കും മക്കൾക്കും പത്തു പൈസാ കൊടുക്കാത്ത ഭർത്താവ് - തങ്കമായ തുകൊണ്ട് സഹിക്കുന്നു

  • @sinisini9419
    @sinisini9419 2 роки тому +5

    ഇന്നലെ kanagante അവസ്ഥ ഇന്ന് തങ്കത്തിനും പൈസ കിട്ടാത്തദ് 😝😇

  • @noushadpk4429
    @noushadpk4429 2 роки тому +6

    വായിത്തോന്നിയതൊക്കെ പറഞ്ഞു. പക്ഷേ നാണം വേണ്ടേ 😂😂

  • @nila7860
    @nila7860 2 роки тому +8

    പാവം തങ്കം ഒന്ന് സമാധാനത്തോടെ ജീവിക്കുന്നത് കാണാൻ മോഹം.കണകനും

  • @shimlaahammed3111
    @shimlaahammed3111 2 роки тому +16

    Super episod ❤

  • @eastmanmg8801
    @eastmanmg8801 2 роки тому +9

    10 സിനിമ കാണുന്ന ഫലം കിട്ടും ഒരു ** അളിയൻസ് ** കണ്ടാൽ!!

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 роки тому +31

    Classic episode. Great presentation. God bless aliyans team

  • @jobithomas6516
    @jobithomas6516 2 роки тому +46

    അനീഷ് രവി എന്ന കനകൻ സാർ പൊളിച്ചു അടിപൊളി സൂപ്പർ

    • @swathyvipin62
      @swathyvipin62 Рік тому +2

      കനകൻ സാർ എന്ന അനീഷിന്റെ കഥാപാത്രം പൊളി ❤️

  • @abdulnasar3774
    @abdulnasar3774 2 роки тому +5

    അനീഷ് രവി കനകൻ പോലീസ് സൂപ്പർ

  • @ravindranks9748
    @ravindranks9748 2 роки тому +2

    Thakli mol will be a heroine in malayalam movie cent % god bless u mol🎉🎉🎉

  • @ramachandran5854
    @ramachandran5854 2 роки тому +7

    Pazhaya...nilavaramayi♥️♥️♥️♥️♥️♥️♥️♥️♥️

  • @benoychacko6951
    @benoychacko6951 2 роки тому +26

    കാനകന് കഷ്ടകാലം ആണല്ലോ എന്നും ക്യാഷ് പോകുവാണ് 😆

  • @dreammallugirl1492
    @dreammallugirl1492 2 роки тому +12

    Super episode 🔥🔥

  • @miniacharya9271
    @miniacharya9271 2 роки тому +4

    Super episode 👍 paavam Kanakan !! Ammavante ATM card Ammayide custody yilanallo ....kashtom 😭 !!! Ethu nammude pandathe auto driver anallo !!! Eyal auto ppany mathiyakki choothattam thudangiyo 😀😀

  • @sheelajoseph5070
    @sheelajoseph5070 2 роки тому +36

    Super episode..തങ്കം &Cleto വഴക്ക് dialogues. Ayyo ചിരിച്ചു ചത്തു 😃

  • @sunimolshiji2838
    @sunimolshiji2838 2 роки тому +22

    അടിപൊളി എപ്പിസോഡ്💓💓

  • @sajanskariah3037
    @sajanskariah3037 2 роки тому +7

    അനീഷ് ചേട്ടൻ ബിഗ്ബോസിൽ
    പോകുന്നു എന്ന് അറിഞ്ഞു....
    ഇതിൽ വല്ല സത്യമുണ്ടോ??
    ( ഞാൻ എവിടെയോ വായിച്ചു...)

    • @smnair6642
      @smnair6642 2 роки тому +2

      സ്റ്റാർ മാജിക് പോയി കുളം ആക്കി വച്ചിരിക്കുന്നു

    • @rejithahari8912
      @rejithahari8912 2 роки тому

      @@smnair6642 സത്യം

  • @sinisini9419
    @sinisini9419 2 роки тому +3

    ഇന്നലത്തെ epicodinte സാധർഷ്യം തോന്നിയവർ ഉണ്ടോ പക്ഷെ.... ഇന്നലെ kangan പെട്ട പോലെ ഇന്ന് pettela....

  • @marythomas188
    @marythomas188 2 роки тому +14

    നുണകൾ പറയുന്നത് രണ്ടു പേരും ഒരു പോലെ 😂😂😂😂

  • @nizarn7993
    @nizarn7993 Рік тому +1

    ഒമാനിൽ നിന്നും കാണുന്നവർ ഉണ്ടോ

  • @kskvlogs332
    @kskvlogs332 2 роки тому +9

    അടിപൊളി 🌹🌹🌹💝💝💝

  • @sindhujaajith7258
    @sindhujaajith7258 2 роки тому +8

    സൂപ്പർ 👏🏻👏🏻👏🏻👏🏻❤❤❤❤

  • @thomasjosephjoseph5464
    @thomasjosephjoseph5464 2 роки тому +1

    ക്ലിറ്റോക്ക് ജോലിയുമില്ല - കൂലിയുമില്ല. വീട്ടുചിലവ്, കുട്ടിയുടെ പഠനം, ഇത് കൂടാതെ അവൻ വരുത്തുന്ന സാമ്പത്തിക ബാധ്യതകൾ - ഇതെല്ലാം തങ്കം കൈകാര്യം ചെയ്യുന്നു. കൂടാതെ ക്ലീറ്റോ ചോദിക്കുമ്പോഴൊക്കെ അവൾ പണം കൊടുക്കും. കുറച്ചൊക്കെ കനകൻ കൊടുക്കുമായിരിക്കും. എന്നാലും ....തങ്കത്തിന ' വേറെ'
    ജോലി വല്ലതുമുള്ളതായി ഒരു സൂചനയുമില്ല -😀

  • @asifabdullah717
    @asifabdullah717 2 роки тому +5

    Adipoli aliyans 👍🏾👍🏾👍🏾👍🏾

  • @remakrish7884
    @remakrish7884 2 роки тому +8

    കനകൻ super

  • @ajimathew2198
    @ajimathew2198 2 роки тому +11

    ഇന്നത്തെ എപ്പിസോഡ് അടിപൊളി

    • @yousafyousaf967
      @yousafyousaf967 2 роки тому

      മുത്തേഎല്ലാത്തിനും അമ്മയെ വിളിക്കുന്നുകുഞ്ഞിന് പിടിക്കൂഎല്ലാം പഠിക്കൂ

  • @robinjeena7970
    @robinjeena7970 2 роки тому +4

    അനീഷ്‌ അണ്ണാ ആ പാട്ട് ഒന്ന് പാടുമോ 😢😢😢😢

  • @Tablerose
    @Tablerose 2 роки тому +24

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️

  • @ajimonaji2445
    @ajimonaji2445 2 роки тому +5

    Poraa, oru 2000 roopa vechu episode valichizhakkunnu, 2 dhivasam aayitt oru rasam illa,

  • @mahalekshmis3149
    @mahalekshmis3149 2 роки тому +12

    അമ്മാവന്റെ "ജാക്കിച്ചാൻ"😄

  • @user-hl2ut1de5x
    @user-hl2ut1de5x 11 місяців тому +1

    Thakil chechi hair style is very nice

  • @krishnadaspk7289
    @krishnadaspk7289 2 роки тому +2

    ലില്ലി യുടെ ചിരി അപാരം

  • @yamunasisupalan2596
    @yamunasisupalan2596 2 роки тому +3

    നല്ലൊരു episode

  • @ikozhikod1391
    @ikozhikod1391 2 роки тому +12

    ഇന്നലയും ഇന്നും നല്ല എപ്പിസോഡ്

  • @usharajeendran2285
    @usharajeendran2285 2 роки тому +3

    Super episode ❤️👍

  • @panjaaramittayi9893
    @panjaaramittayi9893 2 роки тому +3

    ഇന്ന് നാത്തൂൻ മാര് ലോൺ ഒന്നും എടുക്കാൻ പോണില്ലേ...

  • @rahulreji8531
    @rahulreji8531 2 роки тому +4

    Super episode

  • @nazarpm1659
    @nazarpm1659 2 роки тому +7

    Super 🤩🤩🤩🤩🤩🤩❤️❤️❤️

  • @shobanakamath6280
    @shobanakamath6280 5 місяців тому +1

    എ൯താണ് പിന്നിൽ നടക്കുന്നതു കേരളത്തിലെ ജനങ്ങളുടെ പണം മാത്രമല്ല കേരള സംസ്ഥാനം വിറ്റു പണം സംബന്ധിച്ചു ജീവിക്കുന്ന ഭരണ സമിതി, കഷ്ടം😮

  • @AnilKumar-xx5yo
    @AnilKumar-xx5yo 2 роки тому +6

    Big bosil povalle aneesh ravi

  • @mohandasdas8792
    @mohandasdas8792 9 місяців тому +2

    കനക ൻ റ. വീട്ടിൽ. ഒരു ഒച കേട്ടാൽ അപ്പോ വന്ന് തല നീട്ടി എന്ത. എന്ത എന്ന ചോദ്യം ചോദിച്ചു വരും

  • @isacisac8625
    @isacisac8625 2 роки тому +4

    തങ്കത്തിന് ലിഫ്റ്റിക് കുറച്ച് കുറക്കാം

  • @leenarajesh5315
    @leenarajesh5315 2 роки тому +4

    സൂപ്പർ 😄😄💓

  • @rajuramaiah1482
    @rajuramaiah1482 2 роки тому +3

    Kanagan super.thangam nice

  • @sathyabhama397
    @sathyabhama397 2 роки тому +3

    Adipoli 👌

  • @meenab3067
    @meenab3067 5 місяців тому +1

    Girija ammayee 's choice of a husband- really bad

  • @kadeejak.a4089
    @kadeejak.a4089 2 роки тому +2

    Mamitha baijuvinte cutt und nammle muthh🤗 le

  • @tessyabraham1739
    @tessyabraham1739 2 роки тому +2

    All of kanaka money is going yesterday's episode 60k went today almost 5k went poor kanaka

  • @sarikajayaraj4599
    @sarikajayaraj4599 2 роки тому +4

    super ❤

  • @geethashridharan7749
    @geethashridharan7749 2 роки тому +34

    very hilarious scenes with amavan n cleto...🤣🤣🤣

  • @sinisini9419
    @sinisini9419 2 роки тому +15

    മക്കളെ ചിക്കനും കപ്പയെകാളും ടേസ്റ്റ് ആണ് ബീഫും കപ്പയും... 😋😋

  • @saralatk9370
    @saralatk9370 2 роки тому +1

    സൂപ്പർ....

  • @georgejohn9879
    @georgejohn9879 2 роки тому +7

    കൊച്ചിനെ കൊണ്ടുപോയോ

  • @onsraa4497
    @onsraa4497 2 роки тому +4

    Soooooooooooooper😀👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😍

  • @sasidharannair9159
    @sasidharannair9159 2 роки тому +1

    സൂപ്പർഎപ്പിസോഡ്പൊളിച്ചു

  • @myworld7436
    @myworld7436 2 роки тому +4

    Supper

  • @shaharbanubanu9735
    @shaharbanubanu9735 2 роки тому +2

    Polichu

  • @lizypaul7423
    @lizypaul7423 2 роки тому +1

    Super episode😄😃😃🥰🥰🥰

  • @reflections6073
    @reflections6073 2 роки тому +2

    ugram ennallathe ennah parayanah....class

  • @Haveeeeeeeeeeeeeee
    @Haveeeeeeeeeeeeeee 2 роки тому +3

    Super

  • @ashrafqatarblogs5479
    @ashrafqatarblogs5479 2 роки тому +7

    Supar ❤❤❤

  • @rajeshrrajesh425
    @rajeshrrajesh425 2 роки тому +3

    Super super serial

    • @jayamadhavan9218
      @jayamadhavan9218 Рік тому

      chiķkanum kappayum vagan kalu udda masalavagan kabila kasttm

  • @saimonpl2233
    @saimonpl2233 Рік тому

    ക്‌ളീടോടെ ചമ്മൽ സീനിൽ ഇടുന്ന music സൂപ്പർ

  • @girijas2280
    @girijas2280 2 роки тому +22

    കപ്പയും ചിക്കനും മേടിക്കാൻ 2000 രൂപ. ഇന്നലെ പലിശ കൊടുക്കാൻ 2500 രൂപ ഇല്ലാരുന്നു. കഷ്ടം

    • @sajeevjoseph5773
      @sajeevjoseph5773 2 роки тому +17

      ഇത് സിറ്റ്കോം ആണ് ഓരോ ദിവസവും ഓരോ കഥയാണ് ഒന്നിനെ മറ്റൊന്നുമായി കണക്ട് ചെയ്യണ്ട കാര്യം ഇല്ലെന്നു തോന്നുന്നു.

    • @swathyvipin62
      @swathyvipin62 Рік тому +4

      Ithan malayaalikal budhiyilyatha malayali kashtam vere vere eppisode compare cheyth kashtam thanne ooronnum ooro kadha aan ath manasilakan padik ella veettilum kadangal ind ennuvech avide ulla manushyar ennum pattini kidakano ...enthan he

  • @praveenareghunath1123
    @praveenareghunath1123 2 роки тому +4

    Thankathine ippo evadanne 2000 roopa kitti??chickn vaangaan 2000 roopa indele,ennattano innake loan adakkan kanaganode erannadhe😆😆😉🤣

  • @bijeshnambiar488
    @bijeshnambiar488 2 роки тому +3

    Kleetto super

  • @sunithamohan1600
    @sunithamohan1600 2 роки тому +6

    എപ്പിസോഡ് ഇന്നത്തെ അടിപൊളി🥰🤩

  • @vidyadharannair7351
    @vidyadharannair7351 2 роки тому +2

    Kollaam 😂

  • @yoonusthachankunnu9758
    @yoonusthachankunnu9758 2 роки тому +4

    ❤🥰

  • @akshithasrajesh5189
    @akshithasrajesh5189 2 роки тому +3

    Where is the baby

  • @unnikrishnanpb2169
    @unnikrishnanpb2169 2 роки тому +1

    Manju innu super aayitundu

  • @parvathymanikandan5203
    @parvathymanikandan5203 2 роки тому +4

    Super👍🏻

    • @yousafyousaf967
      @yousafyousaf967 2 роки тому

      ലില്ലിചേച്ചീഅമ്മാവൻ വന്നിട്ടുണ്ട്

  • @shanmughammurugan4524
    @shanmughammurugan4524 Рік тому +1

    Vayasu adhikamayal randu kittiyal Ellam sariyavum.

  • @karunakarankarankaruna966
    @karunakarankarankaruna966 2 роки тому

    அருமை.

  • @lissychristow8889
    @lissychristow8889 Рік тому +1

    We.Chettanalle.Ennale.4000Rs.Amma....Another?