Aliyans - 382 | അമ്മാവന്റെ മരുന്ന് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 3 кві 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 277

  • @chandranmancheyil254
    @chandranmancheyil254 2 роки тому +95

    അമ്മാവനാണ് താരം അമ്മയില്ല ബാക്കിയെല്ലാവരും ഉണ്ട് മനസിനും കണ്ണിനും കുളിർമയേകുന്ന എപ്പിസോഡ് അളിയൻ സിന് അഭിനന്ദനങ്ങൾ

  • @lizypaul7423
    @lizypaul7423 2 роки тому +77

    അളിയൻസ് അവാർഡിന് അർഹതപ്പെട്ട സീരിയൽ ആണ്. ഇതിൽ എല്ലാവരും ജീവിയ്ക്കുകയാണ്

    • @smnair6642
      @smnair6642 2 роки тому +2

      വേറെ ഇല്ലെങ്കിൽ

  • @ameerafasal9791
    @ameerafasal9791 2 роки тому +63

    Lilliyude aa ootam mone aa dialoguesum polich😁😁😁😁

  • @gv8359
    @gv8359 2 роки тому +50

    അമ്മായി കൊടുത്ത സാരി കിടിലം..colour combo awesome..ലില്ലി ഉടുത്തപ്പോൾ എന്താ ഭംഗി.. beautiful. കുഞ്ഞു വാവ ആകാശത്ത് നോക്കി കിടക്കുവാ wow ❤ ലില്ലി തങ്കം സംസാരിക്കുമ്പോള്‍ അവനും എന്തൊക്കയോ പറയുന്നു ❤ മരുന്ന് പാര ആകും എന്ന് പ്രതീക്ഷിച്ചു..അങ്ങനെ തന്നെ സംഭവിച്ചു

  • @sindhusajesh5197
    @sindhusajesh5197 2 роки тому +56

    അമ്മാവന്റെ തള്ള് കേട്ടപ്പോൾ തന്നെ തോന്നി ഇടിവെട്ടും മഴയും ഉണ്ടാവും എന്ന് 😃🤣🤣

  • @rashith1877
    @rashith1877 2 роки тому +287

    അമ്മാവൻ ഫാൻസ്‌ ഉണ്ടോ

  • @bibeeshsouparnika677
    @bibeeshsouparnika677 2 роки тому +66

    ലിലീ ഓടിയ ഓട്ടം... അമ്മാവാ...... 🎈🎈🎈🎈🎈🎈😀😀😂😂🙏🙏❤️

  • @kl02pramodvlog28
    @kl02pramodvlog28 2 роки тому +30

    ചേച്ചി സാരി ഉടുത്തപ്പോൾ അടിപൊളി സുന്ദരിയായി. അല്ലെങ്കിലും സുന്ദരിയാണ്. ഇപ്പോൾ അതിൽ കാട്ടി സുന്ദരിയായി ❤❤❤❤❤💕💕💕💕💕💕💕💕💕💕

  • @amarjtihthekkedath2530
    @amarjtihthekkedath2530 2 роки тому +22

    എന്റെ ഋഷി ശൃംഗാ അമ്മാവൻ കിടുക്കി 😄

  • @reshmalalu9717
    @reshmalalu9717 2 роки тому +59

    ലില്ലിയുടെ ആ ഓട്ടം റിപീറ്റ് അടിച്ചു കണ്ടത് ഞാൻ മാത്രം ആണോ 😂

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +18

    ലില്ലി അടിപൊളിയാവുന്നുണ്ട് എല്ലാ എപ്പിസോഡിലും എന്ത് Natural ലാണ്💛🙏💥🔥❣️

  • @prasanthkm5475
    @prasanthkm5475 2 роки тому +4

    ലില്ലി കുഴിമന്തി തിന്നാൻ പോകുന്നതിന് തങ്കത്തിന് ഒടുക്കത്തെ അസൂയ

  • @abdulnazerv4397
    @abdulnazerv4397 2 роки тому +11

    അമ്മായിക്കും കുറച്ച് ഡയലോഗ് കൊടുക്കണെ

  • @amnusandajuss5442
    @amnusandajuss5442 2 роки тому +8

    Ee kalyanathinu Pokan ithra aagraham ullavar ipozhum undo...enikoke kalyanathinu pokunnath alojikumpozhe thalavedanaya

    • @sairasulfath33
      @sairasulfath33 2 роки тому +1

      Ith oru serial alle...real life onnum allallooo🤭🤭🤭

    • @beenaabraham2243
      @beenaabraham2243 2 роки тому

      😀👍

    • @amnusandajuss5442
      @amnusandajuss5442 2 роки тому

      @@sairasulfath33 seriel aayalum real life alle script...

    • @sairasulfath33
      @sairasulfath33 2 роки тому

      @@amnusandajuss5442 aano....ath enik areelayennu... script writer marupadi nalkunnath aakum uchidham

  • @dmpg1480
    @dmpg1480 2 роки тому +15

    സൂപ്പർ തിരക്കഥാകൃത്തായ എപ്പിസോഡ്.എല്ലാ കഥാപാത്രങ്ങളും നന്നായി അവതരിപ്പിച്ചു

  • @rijurenjan76
    @rijurenjan76 2 роки тому +24

    അവസാനത്തെ ലില്ലിയുടെ ഓട്ടം 🤣🤣🤣🤣

  • @somlata9349
    @somlata9349 2 роки тому +9

    അളിയൻസ് കണ്ട് ആരൊക്കെ ഇതുപോലെ ആകാൻ ശ്രേമിച്ചു, ideal നാത്തൂൻ, മാമൻ, അളിയൻ, മക്കൾ, അമ്മാവൻ, അമ്മ ഇവരെ പോലെ ആകണം അല്ലെ

    • @seemaanil1297
      @seemaanil1297 2 роки тому +1

      ഞാനും എന്റെ നാത്തൂനും തങ്കത്തിനെയും ലില്ലിയെയും പോലെയാ. ഒരുപാട് സ്നേഹം 😍

  • @shibaskitchen1584
    @shibaskitchen1584 2 роки тому +12

    ദൈവമെ ലില്ലി ഒരു വഴിയായല്ലോ ... വേഗം hospital ൽ കൊണ്ടുപോകു ....പാവം ... തങ്കത്തിന്റെ നാക്ക് ഒന്നു നോക്കിയേക്കണേ .... കരിനാക്കാണെന്നു തോന്നുന്നു..😅👍👍 എന്തായാലും ഇത് നല്ല episode ആയിരുന്നു....എല്ലാരും സൂപ്പർ. God bless you ::team🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫

    • @gjsmmsg
      @gjsmmsg 2 роки тому

      Thankathinde biriyaani kothi thatteethaarikkum

  • @sajums4898
    @sajums4898 2 роки тому +35

    ചിരിച്ച് ഒരു വഴിയായി കനകന്റെ Last dialogue പൊളിച്ച്😂

  • @maluskitchenveritys4297
    @maluskitchenveritys4297 2 роки тому +17

    കല്ലമ്പലം അറിയാവുന്നവർ hi പറയൂ 🤣🤣

    • @alifkhanhameed7312
      @alifkhanhameed7312 2 роки тому

      KallambalM അറിയാം

    • @arunnair4221
      @arunnair4221 Рік тому

      Hi.. Hi... Hi... Hi... Hi... Hi... Hi... Hi... മതിയോ?
      From മാവിന്മൂട്, കല്ലമ്പലം..

  • @ikozhikod1391
    @ikozhikod1391 2 роки тому +6

    നോൽമ്പായത് കൊണ്ട് കാണാൻ താമസിച്ചു. മൂന്നു ദിവസമായി കാത്തിരിക്കുന്നു

  • @subajoyal8069
    @subajoyal8069 2 роки тому +2

    Ammavan pani pattichu.super episode. Tq Director. ❤❤❤❤👌👌👌👌👌👌👌👌

  • @fhfj1475
    @fhfj1475 2 роки тому +15

    അമ്മാവൻ സൂപ്പർ 🤣
    Natural acting....

  • @surendranv9863
    @surendranv9863 2 роки тому +3

    ക്ലൈമാക്സ്‌ എന്താകും എന്ന് പകുതി ആയപ്പോഴേക്കും മനസിലായവർ pls

  • @ansilava7760
    @ansilava7760 2 роки тому +12

    Lilleede oottam super aarnnu.

  • @rasakkannurkp5582
    @rasakkannurkp5582 2 роки тому +3

    അങ്ങനെ ഒരു കല്യാണം കാണണമെങ്കിൽ കണ്ണൂരിലെക്ക് വാ😋😋

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 2 роки тому +17

    Congrats to all Aliyans family members...

  • @abiabhi9241
    @abiabhi9241 2 роки тому +4

    അമ്മാവൻ എന്ത് ചെയ്യ്താലും ഇത് തന്നെയാണല്ലോ അവസ്ഥ 😃😃😃

  • @safeeramol8017
    @safeeramol8017 2 роки тому +14

    Aliyans fans👍

  • @georgevarughese1776
    @georgevarughese1776 2 роки тому +3

    Eee veedukittumo vangan …..nostalgic home

  • @muralie753
    @muralie753 2 роки тому

    ഇങ്ങിനത്തെ ചില മുറി വൈദ്യന്മാർ എല്ലാ വീട്ടിലും കാണും സൂപ്പർ എപ്പിസോഡ്

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Місяць тому

    അവസാനം ക്‌ളീറ്റോയുടെ ഡയലോഗ് : എന്റെ ഋഷ്യ ശൃംഗാ... 😂😂😂

  • @borabombarmy2111
    @borabombarmy2111 2 роки тому

    Aliyans kazhinja 3 divasam arokke miss cheythu?

  • @subairkochi4199
    @subairkochi4199 2 роки тому +5

    എന്റമ്മാവോ...
    വല്ലാത്ത മരുന്നായിപ്പോയി... 😂😂

  • @seshinkhanseshu5883
    @seshinkhanseshu5883 2 роки тому +1

    പനി വന്നാലും ഛർദി ആയാലും ലില്ലിക്ക് കല്ലിയാണം അത് കുറഞ്ഞു ഒന്നും ഇല്ല

  • @saralatk9370
    @saralatk9370 2 роки тому +17

    കനകൻ പൊളിച്ചു..... സൂപ്പർ

  • @nsmrvlog7574
    @nsmrvlog7574 2 роки тому +6

    ലില്ലിന്റ അവസാനത്തെ ആഓട്ടം 😂😂😂

  • @sujamundaplackal2229
    @sujamundaplackal2229 2 роки тому +13

    എല്ലാവരും എന്റെ ഫാൻസ്‌ അമ്മാവൻ അടിപൊളി സൂപ്പർ എപ്പിസോഡ് 🌹

  • @jabeeraa3554
    @jabeeraa3554 2 роки тому +4

    Lillyude paachel super 🤣

  • @radhakrishnanv9584
    @radhakrishnanv9584 2 роки тому +10

    ഫാമിലി മുഴുവൻ ഉണ്ടായിരുന്നു സന്തോഷം

    • @ushaa5125
      @ushaa5125 2 роки тому

      കനകന്റെ മക്കളില്ല

  • @user-tv3kf4zs7x
    @user-tv3kf4zs7x 2 роки тому +1

    ലില്ലി ഓടി ടോയ്‌ലെറ്റിലോട്ടു,😂😂 ആ കല്യാണവീട്ടിൽ ഏതാത്തത് ഭാഗ്യമായി 😂, എന്റെ സിവനെ 🤣

  • @suriyavlogs9264
    @suriyavlogs9264 2 роки тому +2

    ഇത്രയും സൂപ്പർ സീരിയൽ വേറൊന്നുമില്ല അടിപൊളി ചിരിച്ചു വയ്യ

  • @asifabdullah717
    @asifabdullah717 2 роки тому +1

    Ammavante marunnu adipoli 😃😃😃😃

  • @rashidvnvn4185
    @rashidvnvn4185 2 роки тому +1

    വീട്ടിൽ തിരിച്ചെത്തിയത് ഭാഗ്യം വഴിയിൽ എങ്ങാനും ആണെങ്കിൽ എന്റെ പൊന്നേ 😀

  • @jaynair3020
    @jaynair3020 2 роки тому

    Ningal jeevikkukayanu abhinayikkuka Alla. Big salute all dears

  • @venuc7733
    @venuc7733 2 роки тому +1

    അമ്മാവാ... അമ്മാവനിട്ട് ഞാൻ വെച്ചീട്ടുണ്ട് 😂😂😂

  • @satidevi8260
    @satidevi8260 2 роки тому +3

    Sathi Nambiar. Good message. Ottamoolikal manassillayee

  • @aira14321
    @aira14321 2 роки тому +10

    Lili kudi pregnant akenam

  • @smnair6642
    @smnair6642 2 роки тому +2

    Comedy സീരിയൽ ഹ ഹ ഹ ഹ

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому +2

    അമ്മാവന്റെ സിദ്ധഔഷധം, 😂😂😂😂

  • @ranjicreation6676
    @ranjicreation6676 2 роки тому +1

    കഥക്കാണെങ്കിലുംഇങ്ങനെപച്ചമരുന്നിനോട് വേണ്ടായിരുന്നു അലോപ്പതിക്കുപോലും മാറ്റാൻപറ്റാത്തത് പച്ചമരുന്നിനാൽ സുഖമായിട്ടുണ്ട്

  • @somlata9349
    @somlata9349 2 роки тому

    ലാസ്റ്റ് കൊള്ളാം ഇതുവരെ ഇടിവെട്ട് ഇപ്പോൾ മഴയും

  • @annukurian5868
    @annukurian5868 2 роки тому +1

    Ammavan vannal super

  • @jalilu237
    @jalilu237 2 роки тому +3

    പാവം അമ്മാവൻ
    സീരിയൽ കിടിലം

  • @user-pd3hu3fx4c
    @user-pd3hu3fx4c 2 роки тому +1

    അതാണ്‌ muslims🔥❤️😌

  • @firozpv5936
    @firozpv5936 2 роки тому +5

    അമ്മവാ 🥰

  • @mammimammi4582
    @mammimammi4582 2 роки тому

    My favourite channel
    💯💯💯💯💯

  • @sindhu.s.madhavanmadhavan5882
    @sindhu.s.madhavanmadhavan5882 2 роки тому +1

    Last lilliyude ottam pavam🤣🤣

  • @ajithmohan8369
    @ajithmohan8369 2 роки тому +3

    നിങ്ങൾ അഭിനയിക്കുകയല്ല.... ജീവിക്കുകയാണ്❤️❤️❤️🙏🙏

  • @user-ci8ep7nk2p
    @user-ci8ep7nk2p 2 роки тому +2

    കലക്കൻ episode....😆👍👍👍👍.15:56 camera കാണാം പുറകിൽ

  • @shiyasrahim8078
    @shiyasrahim8078 2 роки тому +2

    Aliyanz ishttam

  • @thetruth.kerala5104
    @thetruth.kerala5104 2 роки тому +2

    ഭാര്യ എന്നുള്ളത് ബന്ധുവല്ലേ? 😃😃😃😃😃

  • @munzirmunna7032
    @munzirmunna7032 2 роки тому +1

    അളിയൻസിന്റെ ചാമ്പിക്കൊ വീഡിയോ വരുമോ..

  • @kavitharajappan209
    @kavitharajappan209 Рік тому

    ഇതിങ്ങനെ തന്നെ വരുമെന്ന് എനിക്ക് അറിയാമായിരുന്നു 😂😂😂😂😂😂😂

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +3

    എന്റെ ഋഷ്യശൃംഗാ.. ഓഹ്... 🤣🤣🤣🤣🤣പൊളിച്ചു 👌👌👌
    മുത്തേ 😊തക്കിളി മുത്തേ 😊

  • @solyps136
    @solyps136 2 роки тому

    Super comedy video ❤️❤️❤️❤️

  • @neenusvchanel3367
    @neenusvchanel3367 2 роки тому +2

    Kidu❤️❤️❤️❤️❤️

  • @jaynair3020
    @jaynair3020 2 роки тому

    Muthanu ee serialinte muthu

  • @robinjeena7970
    @robinjeena7970 2 роки тому +1

    കൊച്ചിന്റെ 28ന്റെ വീഡിയോ ഉണ്ടായിരുന്നോ 🤔🤔🤔

  • @chandranmullankara1296
    @chandranmullankara1296 2 роки тому

    കുഴിമൻദിയിൽ ഒരുപാട് ടേസ്റ്റിംഗ് പൗഡർ ഇടും

  • @Spigen2
    @Spigen2 2 роки тому +5

    Ini lilly pregnant aavum

  • @sivaprasad-zk6hy
    @sivaprasad-zk6hy 2 роки тому +7

    ആയൂർവേദ മരുന്നുകൾ കൾ അതിന്റെ തായ ഫലങ്ങൾ ഏറെയാണ്. ഇതിൽ പറയുന്ന പോലെ ഒറ്റമൂലി നല്ലത് തന്നെ. പക്ഷെ ചർദ്ദില് ന് വേണ്ടി മരുന്ന് കൊടുത്ത് പിന്നെ നിന്ന ചർദി കൂടുതലായി എന്ന് പറയുന്നു. ഇത് ആയൂർവേദ മരുന്നുകളെ മൊത്തം അപകീർത്തി പെടുത്തുന്ന ഒരു എപ്പിസോഡാക്കി മാറ്റി. ജനത്തിന് വിശ്വാസം ആയൂർവേദത്തിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയായി ചിത്രീകരിച്ചു.. തികച്ചും പ്രതിക്ഷേധാർഹമായ ഹീനമായ രീതി തന്നെ.

    • @rajeshthalchira9479
      @rajeshthalchira9479 2 роки тому +1

      Enthelum Arachu koduthal mathio? Athariyande

    • @sivaprasad-zk6hy
      @sivaprasad-zk6hy 2 роки тому

      @@rajeshthalchira9479 സാറിന്റെ കമന്റ് വായിച്ചു. ഒരു കോമഡി എപ്പിസോഡ് എന്ന നിലക്ക് ഉൾക്കൊള്ളുന്നു. പക്ഷെ ഇതിൽ ചില ഡയലോഗിൽ മുതു മുത്തചൻ മാർപകർന്ന് തന്ന ഒരു ഒറ്റമൂലി എന്നു പറയുന്ന സീനുണ്ട്. ആ മരുന്നുകൾ അമ്മാവൻ കൃത്യമായി പറമ്പിൽ നിന്ന് പറച്ചെടുത്ത് തയ്യാറാക്കി കൊടുത്ത് ലില്ലിക്ക് കൊടുത്ത് വീണ്ടും ഇരട്ടിയായി ചർദ്ദി വരുന്നു. സാറ് പറയുന്ന പോലെ എന്തെങ്കിലുമല്ല പറച്ചെടു ക്കുന്നത്. കൃത്യമായ പേരും പറയുന്നുണ്ട്. ഒറ്റമൂലി പ്രയോഗം ഈ രീതിയിൽ ആണ് എങ്കിൽ സമൂഹത്തിൽ അതിനെക്കുറിച്ച് ഒരു തെറ്റായ സന്ദേശമല്ലെ കൊടുക്കുന്നത് ? പിന്നെ ഒക്കെ ഒരു Prank എന്ന രീതിയിൽ ആണെങ്കിൽ ok. താങ്കളുടെ ഈ ജനപ്രിയ സിറ്റ് കോം സ്ഥിരമായി കാണുന്ന പ്രേക്ഷകനായത് കൊണ്ട് ശ്രദ്ധയിൽ കൊണ്ടു വന്നേ ഉള്ളു.

  • @dq7903
    @dq7903 2 роки тому +1

    അമ്മാവൻ ആർ ആടുകയാണ്😁😁☺️

  • @neenumathewneenu8665
    @neenumathewneenu8665 2 роки тому

    serikkum kandal cleetoyum ammayiyum husband & wife aayi cherum..

  • @divyaraj1219
    @divyaraj1219 2 роки тому +8

    Super

  • @drishakhdas2447
    @drishakhdas2447 2 роки тому +1

    Aa parambil camera stand irikkunna sredhichavarundo.

  • @rajisajith9351
    @rajisajith9351 2 роки тому +1

    അമ്മാവനെ ഇഷ്ട്ടം

  • @jaffarhaneefa7897
    @jaffarhaneefa7897 2 роки тому +1

    മഞ്ചുവും കൊച്ചും അടിപൊളി

  • @truevision3622
    @truevision3622 2 роки тому +4

    👍👍👍

  • @shinojmknr8041
    @shinojmknr8041 2 роки тому +1

    Ente Lillyyyyy😁😁😛😛🏃‍♀️🏃‍♀️🏃‍♀️

  • @Spigen2
    @Spigen2 2 роки тому +3

    Aa Cherukkan mindaand kidakkaanu. Chumma veruthe aa kochine vazhakk parayunnu

  • @zerotips9271
    @zerotips9271 2 роки тому +1

    Lilly fans undooo

  • @anithavinod37
    @anithavinod37 2 роки тому +3

    Dr Azhakeshan BAMS 😆😆

  • @jaanviammu9696
    @jaanviammu9696 Рік тому +1

    Ammavan super

  • @gjayakumar7639
    @gjayakumar7639 2 роки тому +1

    തങ്കത്തിന് കുഞ്ഞുങ്ങളെ നോക്കാൻ അറിയാം

  • @sujazana7657
    @sujazana7657 2 роки тому +2

    Lillyude pappa evide?

  • @bijijoseph7239
    @bijijoseph7239 2 роки тому

    kanakante aa green shirt aarengilum onnu kathichu kalayo .. kandu kandu maduthu ..

  • @neenuvm626
    @neenuvm626 2 роки тому +2

    Lilly da ottam super

  • @dszashalini
    @dszashalini 2 роки тому

    Ammavan kalakki 😝😝

  • @shanumon5525
    @shanumon5525 2 роки тому +3

    അളിയൻസുപർ

  • @jamshidajamshi4639
    @jamshidajamshi4639 2 роки тому +3

    വന്നേ......

  • @krishnadasdas5679
    @krishnadasdas5679 11 місяців тому

    Ammavanu njan vachittundu...😂

  • @nishasunil2110
    @nishasunil2110 2 роки тому +1

    മുത്തേ സൂപ്പർ

  • @abilashponnappan4306
    @abilashponnappan4306 2 роки тому +4

    Cleeto 🤦🏻🤦🏻🤦🏻

  • @lalisa-xx7zt
    @lalisa-xx7zt Рік тому +1

    Kallambalam Karu indoo😊

  • @gracygokavi1422
    @gracygokavi1422 2 роки тому +1

    Nice story ❤️❤️

  • @sayasworld4212
    @sayasworld4212 2 роки тому

    Aliyansil nammude place vannallo kallabalam

  • @nabeesasubair3111
    @nabeesasubair3111 2 роки тому

    അടിപൊളി

  • @rasheeqashafeeq678
    @rasheeqashafeeq678 2 роки тому

    ലില്ലി ഓടിയ ഓട്ടം🤣🤣🤣

  • @NishiMindBenders
    @NishiMindBenders 2 роки тому

    Ammavan de oru karyam 😂