എന്റെ Blood Test ചെയ്തപ്പോൾ ഇസ്നോഫിൽ സ് 2.69 ഉം ഇസ്നോഫിൽ % 30.8 ആണ്. ലിംഫോസൈറ്റ്സ് 34.7% ആണ്. എനിക്ക് കാച്ച് ദിവസമായി വയറിൽ ഗ്യാസിന്റെ പ്രശ്നവും ഇടയ്ക്ക് ചെറിയ വേദനയും വരുന്നുണ്ട്. സാറിന്റെ വിദഗ്ദ്ധ ഉപദേശം പ്രതീഷിക്കുന്നും
thummal varumbo body ful chorichill anubavaapedunundd....athhupolee kannu chorichill thondaa chorichill kk und.... IGE test cheythapo 1419 eth high anoo danger ano
കേട്ട് സമാധാനിക്കാൻ ഞാൻ വീണ്ടും വന്നു എല്ലാം വഴിവാക്കി നോക്കി പോകുന്നില്ല ഇനി അരി സാധനം മാത്രം ബാക്കി എന്റെ വയസ്സ് 33 ആറ് മാസമായി ചൊറിച്ചിൽ thudagitt നഡ്സ് നല്ലവണ്ണം തിന്നുന്ന ആളാണ് ഞാൻ മുൻബ്
Red മീറ്റിനോട് ആണ് അലർജി, ബീഫ് മട്ടൻ, ബാക്കി food itemes നിന്നോട് ഒന്നും ഇല്ല പക്ഷെ ചില സമയത്ത് ആണ് ഉണ്ടാകാറ് ചിലപ്പോ ഒരു കുഴപ്പും ഇല്ല, എനിക്കാന്നെങ്കി കഴിക്കണം എന്നുമുണ്ട് പക്ഷ ഈ കാരണങ്ങൾ കൊണ്ട് കഴിക്കാനും പ്രശ്നമാണ്, കഴിച്ച് കഴിഞ്ഞ് Normel Tab. കഴിച്ചാൽ മതിയാകുമോ...??
എന്റെ മോൾക്ക് കഴുത്തിൽ ഒരു കഴല വന്നിട്ടുണ്ട്.... Dr. കാണിച്ചപ്പോൾ esnophiliya 1108 ആണ് അത് കൊണ്ടാണ് കഴല വന്നിട്ടുള്ളതു എന്നാ പറഞ്ഞെ esnophiliya കൂടിയാൽ .. ഇങ്ങനെ വരുമോ
പതിനാറു വയസ്സിൽ കൈ കാൽ കഴപ്പും വേദനയുംവന്നു..dr നെ കാണിച്ചു. ഇസ്‌നോഫീലിയ ആണെന്നും പറഞ്ഞ് daily ഇൻജെക്ഷൻ..ഇൻജെക്ഷൻ ന്റെ വേദനയും കൈടെ വേദനയും. സഹിക്കാതായപ്പോൾ വേദന മാറിയെന്നു അമ്മേനോട് പറഞ്ഞു രക്ഷപെട്ടു..
Sir എൻ്റെ കുഞ്ഞ് 5 മാസം ആയപ്പോൾ അവൾക്ക് lactogen കൊടുത്തപ്പോൾ loose motion ഉണ്ടായിരുന്നു...പിന്നീട് ഗോതമ്പ് മുത്തറി, apple ഒന്നും കൊടുക്കാൻ പറ്റിയിരുന്നില്ല....ഇപ്പൊൾ മോൾക്ക് 14 months ആയി...ഇപ്പൊൾ അങ്ങനെ അലർജി ഇല്ല .എങ്കിലും പുതിയ food introduce ചെയ്യുമ്പോൾ പേടി ആണ്..
എനിക്ക് 1500ൽ കൂടുതൽ ഉണ്ട് എന്നാൽ ഇടയ്ക്കിടയ്ക്ക് കാല് കഴപ്പും പുകച്ചിലും സഹിക്കാനാവുന്നില്ല അതുമാത്രമേ ഇപ്പോൾ കാണുന്നുള്ളൂ ഇടയ്ക്കിടക്ക് ആണെങ്കിലും അതുകൊണ്ട് വല്ലാത്ത ബുദ്ധിമുട്ട് മൂത്ര ത്തിൽ പ്രശ്നവും ഉണ്ട്
സർ എനിക്ക് aec count നല്ല കൂടുതൽ ആണ് 580 ഉണ്ട്... ഇതു തൊണ്ടക്കു പ്രശ്നം ഉണ്ടാകുമോ സർ.. എനിക്ക് കുറെ നാളുകൾ ആയി സംസാരിക്കുമ്പോൾ ശബ്ദത്തിന് difficulties വരുന്നു.. ശബ്ദം ക്ലാരിറ്റി ഇല്ലാതെ ആവുക... എപ്പോളും chest pain, throat swelling കാര്യങ്ങൾ എല്ലാം ഉണ്ടാകുന്നു.. സർ ഇങ്ങനെ അലര്ജി കൂടിയ അവസ്ഥയിൽ അത് കുറക്കൻ എത്ര നാൾ വേണ്ടി വരും? എന്താണ് ചെയ്യേണ്ടത്?
സർ എനിക്ക് കുറെ നാളായിട്ട് ജലദൊഷം ഉണ്ട് കൂടാതെ തൊണ്ട ചൊറിയുന്നപോലെ രാവിലെ ആണ് കൂടുതൽ ഞാൻ ചൂട് പിടിക്കാറുണ്ട് ചൂട് വെള്ളത്തിൽ കുളിക്കാനും തുടങ്ങി പിന്നെ ബോഡി സ്പ്രൈ ഉപയോഗിക്കുമ്പോൾ ചുവന്ന് തിണർത്തു വരുന്നുണ്ട് കൂടെ ചൊറിച്ചിലും ഇതെല്ലാം ഇസ്നോഫിലിയേ ലക്ഷണമാണോ ?
Dr , ente monu 15 yrs anu.അവന് ഇടക്കിടെ വയറു വേദന വരാറുണ്ട്. ജലദോഷം ഉള്ളതിനാൽ eosnophilia test ഇന്ന് ചെയ്‌തപ്പോൾ eosnophils-11,AEC-1070anu.ഇത് പ്രശ്നമുള്ളതാണോ?
Sir Enik aec671 an Enik 6 monthayi ravle vykinnerm thunmal thonta chorychyl m nt. gas nte prblm nt ith അന്നനാളം ayi relatiytha esnophilia anuo? nth treatment an edkan kazhya?
ചായ വഴിവാക്കി ഹോർലിക്സ് കുടിക്കാൻ തുടഗിയപ്പോൾ ചൊറിച്ചിൽ തുടങി മൂന്ന് മാസമായി ചായ വഴിവാക്കി പിന്നൊരു സംശയം വാക്സിൻ എന്ന് എടുത്തോ അന്ന് തുടങി രണ്ടാമത്തെ എടുക്കാൻ ഒരു ഭയം എന്തു ചെയ്യണം
ഇപ്പോ മാറിയോ എന്ത് Treatment ചെയ്തു. എനിക്ക് 17% ഉണ്ട് 8 മാസമായിട്ട്. medicine ൽ കുറയുന്നില്ല കാൽ രണ്ടും ചൊറിച്ചിൽ ഉണ്ട് skin dry ആയി ഈയിടെ ആയി . എന്തെങ്കിലും വിവരങ്ങൾ താങ്കളുടെ Treatment നെ കുറിച്ച് share please
എന്റെ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ് ഡോക്ടർ പറയുന്നത്.... ഒരുപാട് നന്ദി..... 🙏🏻🙏🏻🙏🏻
എന്റെ Blood Test ചെയ്തപ്പോൾ ഇസ്നോഫിൽ സ് 2.69 ഉം ഇസ്നോഫിൽ % 30.8 ആണ്. ലിംഫോസൈറ്റ്സ് 34.7% ആണ്. എനിക്ക് കാച്ച് ദിവസമായി വയറിൽ ഗ്യാസിന്റെ പ്രശ്നവും ഇടയ്ക്ക് ചെറിയ വേദനയും വരുന്നുണ്ട്. സാറിന്റെ വിദഗ്ദ്ധ ഉപദേശം പ്രതീഷിക്കുന്നും
Dr സാറെ എനിക്ക് എന്റെ ഗ്യാ സിന്റ ബുദ്ധിമുട്ട് മാറ്റി തന്ന Dr സാറിന് ഒരായിരം നന്ദി
How ?
ഈ dr എവിടെ ആണ്
Dr aayurveda ആണോ
എന്താണ് ഗ്യാസ് മാറാൻ മരുന്ന്
Very well explained. Simple & informative section. Thank u so much dear Doctor
Hi
എനിക്ക് എന്നും ജലദോഷമാണ്
Eosnophilia 17% result
Bro mariyo anikum ethe problem daily jaladosham , kafa kett chuma ella
Eosniphil 15% an
Nk 10 aan
എനിക്ക് 15%..same daily kaba kett mukollipp ellam indu...Idakku honey കഴിയും അപോൾ കൊറച്ച് നേരം ആശ്വാസം ഉണ്ടാവും..chemeen എനിക്ക് അലർജി annu
Nk 14
Valuable information for me🙏🙏
Big thanks
thummal varumbo body ful chorichill anubavaapedunundd....athhupolee kannu chorichill thondaa chorichill kk und....
IGE test cheythapo 1419 eth high anoo danger ano
Thank you sr God bless you
Thanks for explanation. ഡോക്ടർ AEC ഒരുപാടു കൂടുതൽ ഉള്ളവർക്, Count കുറക്കാൻ വേണ്ടിയുള്ള natural foods or substances ഒന്ന് suggest ചെയ്യാമോ please🙏🙏
Sure
@@DrSijilsGastroCorner please suggest sir
@@memeKid-- alargy ullavaril aec koodathe ige level koodumo
AEC normal aayo??
@@DrSijilsGastroCornerWy
Dr allergy kooduthal aakumbol hair loss undakumo
Sir enik kurach kaalam ayi nalla thummalum chumayum aan eth alerji ano😊
Sir ravile azhunette varubol mookil neene kabam udakunu ennum egane udakunu,
Rhinitis
Sound maruo doctor???
കേട്ട് സമാധാനിക്കാൻ ഞാൻ വീണ്ടും വന്നു
എല്ലാം വഴിവാക്കി നോക്കി പോകുന്നില്ല
ഇനി അരി സാധനം മാത്രം ബാക്കി എന്റെ വയസ്സ് 33
ആറ് മാസമായി ചൊറിച്ചിൽ thudagitt
നഡ്സ് നല്ലവണ്ണം തിന്നുന്ന ആളാണ് ഞാൻ മുൻബ്
I see
Urticaria?
@@DrSijilsGastroCorner സാർ അതിനുള്ള മെരുന്ന്
ഒരു വിഡിയോ pridhikshikunnu
Ok
Ethintey doctor aanu ithu chikilsikuka
AEC 620,is it dangerous?
marunnu undo
Butter koduthal alargy varan chance undo kuttikalk
AEC 689?
ഏത ഫുഡിനോട അലർജി ഉള്ളയെൻ eghana കണ്ടുപിടിക്കുനെന ?? Rply pls🥺
Skin test , food specific IGE
താങ്ക്യു ഡോക്ടർ...
onlie Consultionon undo
Red മീറ്റിനോട് ആണ് അലർജി, ബീഫ് മട്ടൻ, ബാക്കി food itemes നിന്നോട് ഒന്നും ഇല്ല പക്ഷെ ചില സമയത്ത് ആണ് ഉണ്ടാകാറ് ചിലപ്പോ ഒരു കുഴപ്പും ഇല്ല, എനിക്കാന്നെങ്കി കഴിക്കണം എന്നുമുണ്ട് പക്ഷ ഈ കാരണങ്ങൾ കൊണ്ട് കഴിക്കാനും പ്രശ്നമാണ്, കഴിച്ച് കഴിഞ്ഞ് Normel Tab. കഴിച്ചാൽ മതിയാകുമോ...??
എന്റെ മോൾക്ക് കഴുത്തിൽ ഒരു കഴല വന്നിട്ടുണ്ട്.... Dr. കാണിച്ചപ്പോൾ esnophiliya 1108 ആണ് അത് കൊണ്ടാണ് കഴല വന്നിട്ടുള്ളതു എന്നാ പറഞ്ഞെ esnophiliya കൂടിയാൽ .. ഇങ്ങനെ വരുമോ
Eosnophil 12% and IGE 1396, always getting sick, how to reduce this
👍👍👍👍
Sir👍👍👍
🙏🙏🙏❤️
Molk 8years aec-result 637
Enthenkilum kuzhapamundo doctr.
AEC. Ige ഇതൊക്കെ കുറയാൻ നോർമൽ ആക്കാൻ എന്താണ് വഴി. അലർജി പൂർണമായും മാറോ..
Sit enik esnophile 4% ahnu enik ndhelm food allergy undon ithuvech manasilakan patto
Good class super
Sir eniku esnopilia 1000 ond
Urticaria+easnophil780
Problem Undo sir
ശ്വാസം മുട്ടും അലർജിയും തുമ്മലും കണ്ണിൽ നിന്നും വെള്ളം വരികയും ചെയ്യുന്നു ഏത് സ്റ്റേജിൽ ആയിരിക്കും പ്ലീസ് റിപ്ലൈ 🙏
Same
Sir enikk esnophilia 940&ige1000und ith danger aano
Oru reply tharu sir
Not exactly. You can normalise it
@@DrSijilsGastroCorner Thank you so much❤
പതിനാറു വയസ്സിൽ കൈ കാൽ കഴപ്പും വേദനയുംവന്നു..dr നെ കാണിച്ചു. ഇസ്‌നോഫീലിയ ആണെന്നും പറഞ്ഞ് daily ഇൻജെക്ഷൻ..ഇൻജെക്ഷൻ ന്റെ വേദനയും കൈടെ വേദനയും. സഹിക്കാതായപ്പോൾ വേദന മാറിയെന്നു അമ്മേനോട് പറഞ്ഞു രക്ഷപെട്ടു..
Treatment ella poornam aye bedhamavan
ഈ dr... ഭൂമിയിൽ നിന്നും പോയിട്ട് മൂന്ന് വർഷം ആവാൻ ആയി 😢😢
Ethu food anu ennu enganey manasilakkum
Eniku alfham kazhichu കഴിയുമ്പോൾ ഒരു irittation വരും ഉള്ളിൽ..pinne chemeen allergy annu ath pettenu mansilavila time എടുക്കും
Sir എൻ്റെ കുഞ്ഞ് 5 മാസം ആയപ്പോൾ അവൾക്ക് lactogen കൊടുത്തപ്പോൾ loose motion ഉണ്ടായിരുന്നു...പിന്നീട് ഗോതമ്പ് മുത്തറി, apple ഒന്നും കൊടുക്കാൻ പറ്റിയിരുന്നില്ല....ഇപ്പൊൾ മോൾക്ക് 14 months ആയി...ഇപ്പൊൾ അങ്ങനെ അലർജി ഇല്ല .എങ്കിലും പുതിയ food introduce ചെയ്യുമ്പോൾ പേടി ആണ്..
Cheriya alavil koduthu nokkam
Ok sir..thank you for replying...
എനിക്ക് 1500ൽ കൂടുതൽ ഉണ്ട് എന്നാൽ ഇടയ്ക്കിടയ്ക്ക് കാല് കഴപ്പും പുകച്ചിലും സഹിക്കാനാവുന്നില്ല അതുമാത്രമേ ഇപ്പോൾ കാണുന്നുള്ളൂ ഇടയ്ക്കിടക്ക് ആണെങ്കിലും അതുകൊണ്ട് വല്ലാത്ത ബുദ്ധിമുട്ട് മൂത്ര ത്തിൽ പ്രശ്നവും ഉണ്ട്
എനിക്ക് കുറച്ച് നാളായി തുമ്മലും ജലതോഷം മൂക്കടപ് വരുന്നു. തണുത്ത എന്ത് കഴിച്ചാലും ഇത് വരുന്നു. ഞാൻ എന്ത് ചെയ്യണം
Sir... Allergy kond undakunna swasam mutttine aano asthma ennu parayunnath?
Plz reply sir🙏
yes
എനിക്ക് aec. 1147 ആണ്. എന്താ. ഞാൻ ചെയ്യേണ്ടത്😢
Ente molkku 722😢
Ante monu 26 vayassayi.ippol 3varshamayi bhayankara chumayanu.blood testil isnophelia anennu paranju.ithu maruvan anthu cheyyanam.please reply
Dr. എനിക്ക് ഇടക്ക് ഇടക്ക് ജലദോഷം വരാറുണ്ട് അത് വന്നു കഴിഞ്ഞാൽ തൊണ്ടയും മൂക്കും ഭയങ്കര ചൊറിച്ചിൽ ആണ് തുമ്മലും ഒണ്ടു അത് ഇസ്‌നോഫിലിയ ano
Athe same enikum und
Dr എനിക്ക് മൂക്കടപ്പും തുമ്മലും ഉണ്ട്.. ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോ absalute ഇസ്‌നോഫിൽസ് 490 എന്ന് കണ്ടു ഇത് നോർമൽ ആണോ ഡോക്ടർ... Atho കൂടുതൽ ആണോ
സർ എനിക്ക് aec count നല്ല കൂടുതൽ ആണ് 580 ഉണ്ട്... ഇതു തൊണ്ടക്കു പ്രശ്നം ഉണ്ടാകുമോ സർ.. എനിക്ക് കുറെ നാളുകൾ ആയി സംസാരിക്കുമ്പോൾ ശബ്ദത്തിന് difficulties വരുന്നു.. ശബ്ദം ക്ലാരിറ്റി ഇല്ലാതെ ആവുക... എപ്പോളും chest pain, throat swelling കാര്യങ്ങൾ എല്ലാം ഉണ്ടാകുന്നു.. സർ ഇങ്ങനെ അലര്ജി കൂടിയ അവസ്ഥയിൽ അത് കുറക്കൻ എത്ര നാൾ വേണ്ടി വരും? എന്താണ് ചെയ്യേണ്ടത്?
No single remedy helps in this situation. You consult a good doctor
Sir, ethokk food ഒഴിവാക്കണം sir, ദയവായി മറുപടി തരണേ
Ee doctor marichu😢
@@Dhuriyodhanan engane marichiu kanditt age kuravanalloo
Doctor enikk eosnofil varale kooduthal ann ... normal akkan endha cheyyandee..plz riplyy👏l
Sir entae AEC 1695
Danger ano sir, eth normal akan enth cheyanam.
Age 33
Normal aayo??
സർ എനിക്ക് കുറെ നാളായിട്ട് ജലദൊഷം ഉണ്ട് കൂടാതെ തൊണ്ട ചൊറിയുന്നപോലെ രാവിലെ ആണ് കൂടുതൽ ഞാൻ ചൂട് പിടിക്കാറുണ്ട് ചൂട് വെള്ളത്തിൽ കുളിക്കാനും തുടങ്ങി പിന്നെ ബോഡി സ്പ്രൈ ഉപയോഗിക്കുമ്പോൾ ചുവന്ന് തിണർത്തു വരുന്നുണ്ട് കൂടെ ചൊറിച്ചിലും
ഇതെല്ലാം ഇസ്നോഫിലിയേ ലക്ഷണമാണോ ?
Allergy aanu… body allergic avumbol ഉണ്ടാവുന്ന ഒരു ഡിഫെൻസ് മെക്കാനിസം ആണ് ഈസ്നോഫിലിയ
@@DrSijilsGastroCorner200 ആയാൽ പ്രശ്നം ഉണ്ടൊ
Dr , ente monu 15 yrs anu.അവന് ഇടക്കിടെ വയറു വേദന വരാറുണ്ട്. ജലദോഷം ഉള്ളതിനാൽ eosnophilia test ഇന്ന് ചെയ്‌തപ്പോൾ eosnophils-11,AEC-1070anu.ഇത് പ്രശ്നമുള്ളതാണോ?
He is allergic.
Dr thank you for your reply.Doctor ഇത് ചികിത്സിച്ച് പൂർണമായുംമാറ്റാൻ സാധിക്കില്ലേ?
Yes ofc
Thank you doctor🙏
കുറഞ്ഞാരുന്നോ
Sir
Enik aec671 an
Enik 6 monthayi ravle vykinnerm thunmal thonta chorychyl m nt. gas nte prblm nt ith അന്നനാളം ayi relatiytha esnophilia anuo?
nth treatment an edkan kazhya?
Sir marich poyi😓
@@Exploresome2 how??
Sir Montek Lc tablet daily kudikunnathu kondu kuzappamundo
It is safe
Dr യഥാർത്ഥ അലർജിക് test ഏതാണ്...
Skin prick test and allergen specific ige
@@DrSijilsGastroCorner sir test costly aano
@@DrSijilsGastroCorner
sir , എവിടെയാണ് ചികിൽസ .
Sir enik esnophills nte count kooduthal anu . Kaphaket und chuma alergy elam und. Montec lc kazhikand
എനിക്ക് 410
Ok
ചായ വഴിവാക്കി ഹോർലിക്സ് കുടിക്കാൻ തുടഗിയപ്പോൾ ചൊറിച്ചിൽ തുടങി മൂന്ന് മാസമായി ചായ വഴിവാക്കി
പിന്നൊരു സംശയം വാക്സിൻ എന്ന് എടുത്തോ അന്ന് തുടങി
രണ്ടാമത്തെ എടുക്കാൻ ഒരു ഭയം എന്തു ചെയ്യണം
Sir eniku eosnophilia 26.9 %aanu ethu treatementiloode two weak kondu normal aakkan sadhikkumo ,? # plz reply sir#
ഇപ്പോ മാറിയോ എന്ത് Treatment ചെയ്തു. എനിക്ക് 17% ഉണ്ട് 8 മാസമായിട്ട്. medicine ൽ കുറയുന്നില്ല കാൽ രണ്ടും ചൊറിച്ചിൽ ഉണ്ട് skin dry ആയി ഈയിടെ ആയി . എന്തെങ്കിലും വിവരങ്ങൾ താങ്കളുടെ Treatment നെ കുറിച്ച് share please
Total W.B.C count 8600
Neutrophils. 45%
Lymphocytes 45%
Eosinophils 10%
Haemoglobin 15.0%
Calcium 9.1
Any problem for that doctor
Enikum lymphocyte eoson high aa🥲
Ithu mari ayirunnu
Dr ente molkku 3 vayasu kazhinju... 2 day munnea blood test cheythapol esinophelia 1.1 um WBC 19500 anu... thudarchayayum kunjinu mookolipum chumayum anu... Dr... vallatha bhayam thonunu... ethu vere enthelum asukathinu karanam akumo
Ippam ok aayo
Aec >3000
ഒന്നു വേഗത്തിൽ പറഞ്ഞ് തുലക്ക്, ഒരു കാര്യം പറയാൻ എത്ര നേരമാ എടുക്കുന്നെ
Sathyam 😂
AEC 878,Eosinophils9%, Neutrophils57%, Lymphocytes 33% പനിയുടെ കൂടെ വന്ന ചുമ മാറുന്നില്ല.. ഇതിന് treatment എടുക്കേണ്ടതുണ്ടോ ഡോക്ടർ?
Yes
Eosnophils 07% ( 1-6) എന്താ cheyyendathu
Enikk 9% unde
എനിക്ക് 15%
Dr, എന്റെ വായിലൂടെയും മൂക്കിലൂടെയും bad breath വരുന്നു. Consult ചെയ്യുവാൻ ആഗ്രഹിക്കുന്നു. Address & number please.
Hi Dr
Eosinophil 3.86% aanu test cheythapol wife nu..
Enthenkilum sradhikendathaytu undo?
Dr is no more..😓
@@godvinaloor4054 what happened?
@@viewersjm_5950 cardiac arrest