Dr Q : ശ്വാസകോശത്തിലെ അലര്‍ജി | Pulmonary Allergies | Dr Rajesh Kumar | 1st December 2018

Поділитися
Вставка
  • Опубліковано 8 гру 2024

КОМЕНТАРІ • 173

  • @valsaclappanavalsala3714
    @valsaclappanavalsala3714 2 роки тому +6

    Thanks dr എനിക്കും അലർജ്ജി ഒണ്ട് കുറച്ചൊക്കെ മനസിലാക്കാൻ കഴിഞ്ഞു 🙏🙏🙏🙏🙏

  • @GmohananMohan-v5r
    @GmohananMohan-v5r 11 місяців тому +2

    നന്ദി, സാർ . ലഭിച്ച് കൊണ്ടിരിക്കുന്ന വിലപെട്ട അറിവ് എന്നെ പോലെയുള്ളവർക്ക് വളരെയേറെ ഗുണം ചെയ്യുന്നുണ്ടെന്നാണ് എനിക്ക് മനസിലാക്കാർ സാധിച്ചത്.

  • @athikab2707
    @athikab2707 Рік тому +3

    ഇന്ന് എനിക്കും ശ്വാസം നിന്ന് പോകുന്ന പോലെ അനുഭവം ഉണ്ടായി. നെഞ്ച് എരിച്ചിൽനല്ലതുപോലെ ഉണ്ട് നടന്നു വരുന്ന ഞാൻ എങ്ങനെ വീട്ടിൽ എത്തി എന്നറിയില്ല ഒരുവർഷമായി കോൺഗ്രീറ്റ് മാത്രം ചെയ്ത നിലമുള്ള വീട്ടിൽ ആണ് താമസം സംസാരിക്കാൻ വരെ വളരെ പ്രയാസം ആണ് ഇപ്പോൾ 45വയസ് കഴിഞ്ഞ എനിക്ക് 7 വയസ്സ് ഉള്ളപ്പോൾ ശ്വാസം മുട്ടൽ ഉണ്ടായിരുന്നു. അലോപ്പതി കാണിച്ചെങ്കിലും പലരും അതുകൊണ്ടുണ്ടാകുന്ന saideffect പറഞ്ഞത് കൊണ്ട് 10ദിവസമായി ഹോമിയോ മരുന്ന് കഴിക്കുന്നു

  • @sudheeshpm1017
    @sudheeshpm1017 3 місяці тому +1

    അല്ലർജി തുമ്മൽ പൂർണമായും മാറ്റാൻ കഴിയുമോ... ഏത് ചികിത്സ ആണ് നല്ലത് ഹോമിയോ പതി or allopathy or ayurveda

  • @ramanmp6707
    @ramanmp6707 11 місяців тому

    . എന്റെ മകൾക്ക്17 വയസ്സായി അലർജി കൊണ്ടുള്ള ശ്വാസംമുട്ടൽ ഉണ്ട് മരുന്ന് കഴിക്കുന്നുണ്ട് ഈ അടത്ത് കാലത്ത് അലർജി ടെസ്റ്റ് ചെയ്തു. അതിൽ വലിയ ഉള്ളി , മല്ലി കടുക് കടല തുടങ്ങി അലർജിക്ക് കാരണമായി കണ്ടു

  • @hindishiksha6649
    @hindishiksha6649 8 місяців тому +1

    എനിക്ക് പെർഫ്യൂമിന്റെ മണം ശ്വസിക്കുമ്പോൾ ചുമ,തലകറക്കം ക്ഷീണം, ശരീരം കുഴഞ്ഞു പോകുന്ന അവസ്ഥ വരാറുണ്ട്

  • @sakunthalar3017
    @sakunthalar3017 2 місяці тому

    Kothukuthiri, good night liquid vachhal kuttikalkku aethengilum prashnam undavumo

  • @praveendq1123
    @praveendq1123 9 місяців тому +2

    Ee asugam karennm ente 2 varsham poyii

    • @neethumolsinu6384
      @neethumolsinu6384 8 місяців тому

      Allergy undenkil thanutha foods avoid cheyuka.mask vechu purathu povuka..Non veg ozhivakunnathu nallathanu.

    • @praveendq1123
      @praveendq1123 8 місяців тому

      njan parenjalo 2 years poyenn​ njan oru athlete ahnn ennik 80-100 gm protein vennam so egg avoidd cheyan pattila athannnnn main problem 😊@@neethumolsinu6384

  • @akshaysuresh4832
    @akshaysuresh4832 11 днів тому

    Hi all. Enk nose eppolm blocked an , thummal verum continuous ayit. But ath cold alla. Allergy aan . Ee problem keralathil ullapo mathrm aan. Outside kerala no problem. Entha problem manisavunilla. Entho air le pru content in kerala is causing this. Kore per und same issue

  • @sivadassahadev7606
    @sivadassahadev7606 5 років тому +17

    Sir nte class e nadinu athyavasyamanu..thank you sir

  • @haripri8950
    @haripri8950 4 роки тому +6

    Thanku so much for this message

  • @unnikrishnans5783
    @unnikrishnans5783 4 роки тому +9

    Very clear presentation.

  • @ajithakk772
    @ajithakk772 4 роки тому +4

    Eka goodmorning.amh ne kurichu visadamay paranju tannadinu valare nundiyund.enicu etu .3yekal kuravanu.thanks alot

  • @dileepp5573
    @dileepp5573 2 роки тому +4

    What to do with night dry cough?

  • @pradeepat8717
    @pradeepat8717 5 років тому +12

    Dr, pls put one video for Ige increased in the blood and treatments

  • @valsammaantony509
    @valsammaantony509 3 роки тому +3

    Thudarchayaya allergy gulikayude upayogam sharerathil undakkunna doshangal enthokkeyanu.oru video cheyyamo

  • @Mpr970
    @Mpr970 3 роки тому +20

    Dr എനിക് തുമ്മൽ ജലദോഷം ഇല്ല എന്നാൽ എനിക്ക് പൊടി അടിച്ചാൽ വളരെ ശ്വാസംമുട്ട് ഉണ്ട്. അതോടപ്പം നല്ല കുറുകൽ ഉണ്ട്

    • @ashiqashiq3727
      @ashiqashiq3727 3 роки тому +3

      ബ്രോ മാറിയോ എനിക്കും ഈ പ്രശ്നം ☹️

    • @subhashraj4308
      @subhashraj4308 3 роки тому +4

      എനിക്കും ഉണ്ട് നല്ല മാനസിക വിഷമം ഉണ്ട്

    • @fathimanishad8750
      @fathimanishad8750 2 роки тому

      Enikum und

    • @ismailpp1595
      @ismailpp1595 2 роки тому

      Hi

    • @burhanamuthu5836
      @burhanamuthu5836 2 роки тому

      എനിക്കും ഇതേ പ്രശ്നം തന്നെയാ

  • @888------
    @888------ 3 роки тому +12

    ശ്വാസകോശം സ്പോഞ്ച് പോലെ ആണ്🔥🔥🔥

  • @ajmalaju3760
    @ajmalaju3760 2 роки тому +4

    എനിക്കിപ്പോ 25 വയസ്സാണ് എനിക്ക് വയറ്റിൽ ഉള്ള സമയത്ത് വന്നതാണ് അലർജി നാലു വർഷമായി തുടങ്ങിയത ഇപ്പോൾ നല്ലവണ്ണം കൂടുതലാണ് ഇപ്പോഴുള്ള സുഖം ഒരേ തുമ്പൽ ശ്വാസമെടുക്കുമ്പോൾ കിതപ്പ് തല താതൻ വയ്യ തൊണ്ടയിൽ ചെവിയുടെ എല്ലാം ചൊറിച്ചിൽ രാത്രി ഉറങ്ങാൻ പറ്റാത്ത അവസ്ഥയാ

    • @rahna3485
      @rahna3485 2 роки тому

      Enikum ithe avasthayan. Ningalk kiravundo

    • @JishyNidhi
      @JishyNidhi 11 місяців тому

      Ethaanu product ​@@rislasherin5589

  • @rejimono1944
    @rejimono1944 4 роки тому +5

    dear docter esnophilia 1-6 ൽ കിടയാൽ ഉണ്ടാകുന്ന ദോഷങ്ങൾ എന്തെക്കെയാണെന്നു വിശദികരിക്കാമോ ? സാറിന്റെ എല്ലാ Tips ക ളും വളരെ നല്ലാതാണ് നന്ദി

    • @sainabaa8843
      @sainabaa8843 2 роки тому +1

      താങ്ക്യൂ സർ

  • @shahidha1575
    @shahidha1575 Рік тому

    Very good information doctor thank you ❤👍

  • @athirasibysiby7371
    @athirasibysiby7371 3 роки тому +6

    Best doctor♥️♥️♥️♥️

  • @pradeepat8717
    @pradeepat8717 5 років тому +11

    Dr, Ige is very high and having lot of mucas production in my chest. So pls put one vedeo for this and how can reduce IGE. Thanks pradeep.

  • @souminicr7548
    @souminicr7548 2 роки тому +2

    Dr njan oru allergic patient anu cheruthayi breething issue ullathukod ipol Formonid 200 valikunud daily one time thumal. Jeladhosham and cough onumilla ippol athoke kuranju lungs x ray eduthu athu normal anu problm illa pinne breahing test cheythu athum kuzhapamilla but daily one time inhaler use cheyanm e medicin usage future kurakan patto enk ippo nalla change ud

  • @dilumondilumon6667
    @dilumondilumon6667 4 роки тому +7

    Dr eniku 26 vayasund enik edadaku sosam valikumbol kitunila chila samayatu kuyapamila

    • @hameedk6321
      @hameedk6321 3 роки тому +1

      Enikkum

    • @naseeraashraf9643
      @naseeraashraf9643 3 роки тому +3

      എനിക്ക് 30 വയസ്സുണ്ട് എനിക്ക് ഉള്ള പ്രശ്നണോ ഇത് എന്ന് തോനുന്നു ഇടക്ക് കൊടുവായ ഇടുമ്പോ ഫുള്ളായി കിട്ടാത്ത പോലെ ഒരു പ്രശ്നം 😔

    • @Alhamdulillah476
      @Alhamdulillah476 3 роки тому +1

      @@naseeraashraf9643 enikkum und ee problem

    • @bahadin3483
      @bahadin3483 2 роки тому +1

      Anikkum undayirunnu nallonam. Njan ayurvedhamarunnu kazhichu. Alarji vannu. Kafam poyal shwasam kayarum. Lungs churungiyath maran naadan marunnu kazhich maatam vannu

  • @anugrahanugrah.a9772
    @anugrahanugrah.a9772 3 роки тому +7

    Ee asthma marikkittan entha cheyyende 18 kollayi 😪aaremgilum onnu para

    • @888------
      @888------ 3 роки тому +1

      Contact 👍

    • @subhashraj4308
      @subhashraj4308 3 роки тому

      മാറില്ല ... Control ചെയ്യാനെ പറ്റൂ

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 2 роки тому +2

      Marumallo.irinjalakuda marina hospital il poul sankoorikal dr und.injection treatment anu.theerchayayum marum

    • @gayathriv2714
      @gayathriv2714 5 місяців тому

      ​@@muhammadanzal.v.n3950ntharunn problem

  • @jagadammadivyathwamevernav2742
    @jagadammadivyathwamevernav2742 4 роки тому +9

    അലർജി ചൊറിച്ചിൽ തുമ്മൽ common ആണ്. അതിനു തക്ക tips കേൾക്കുന്നത് വളരെ കുതുകമാണ്

  • @vineethvjam
    @vineethvjam 4 роки тому +13

    ഇവിടെ ആരും കമെന്റ് ചെയ്തു ബുദ്ധിമുട്ടേണ്ട ആരും റിപ്ലൈ തരില്ല

  • @pradeepthankappan6874
    @pradeepthankappan6874 3 роки тому +2

    Dr, Tige, koodiyal athu kurrakkan homeo medicine undo

  • @dilumondilumon6667
    @dilumondilumon6667 4 роки тому +7

    Hi dr eniku 26 vayasayi ippol enik sosam valikumbol eppoyumila chila samayath sosam kitunila

    • @VaishnaviAnju
      @VaishnaviAnju 2 роки тому

      ഈ അവസ്ഥ ആണ് എന്റേത്

    • @VaishnaviAnju
      @VaishnaviAnju 2 роки тому

      മരിച്ചു പോകുന്ന പോലെ ഒരവസ്ഥ

    • @misriyamusthafa247
      @misriyamusthafa247 2 роки тому

      എനിക്കും

  • @ushakumari464
    @ushakumari464 Рік тому

    Doctor evidanu sthalam

  • @deepthitd9755
    @deepthitd9755 2 роки тому +2

    Thank you sir......

  • @parvathipaaru8337
    @parvathipaaru8337 3 роки тому +7

    Sir 2 മാസംകൊണ്ട് ഹസ്ബൻന്റിന് തുമ്മൽ ആണ്. ധാരാളം മെഡിസിൻ ട്രൈ ചെയ്തു. ഒരു മാറ്റവുമില്ല ... തുമ്മലും മൂക്കൊലിപ്പും. രാത്രിയാകുമ്പോൾ കൂടുതലാണ്. ഉറങ്ങാൻ കഴിയാറില്ല... എന്തെങ്കിലും മെഡിസിൻ പറഞ്ഞു തരുമോ

    • @albinthoma1
      @albinthoma1 3 роки тому

      Dr p sukumaran best dr in India

    • @reshmavkreshma1394
      @reshmavkreshma1394 2 роки тому

      Pulmonologist consult

    • @jameelakp7466
      @jameelakp7466 Рік тому

      Ethin oru parihara m und ombath ombath ombath anch poojyam onn ar moonn moonn moonn vilikika

  • @joicejalaja5513
    @joicejalaja5513 Рік тому

    എൻറെ കണ്ണിൽ തുള്ളി മരുന്ന് വർഷങ്ങൾ ഒഴിച്ചിട്ടും കുഴപ്പം ഇല്ലായിരുന്നു. ലാസ്റ്റിൽ ഒരേമരുന്ന്തന്നെ കമ്പനി മാറിയപ്പോൾ അലർജി ആയി. Dr. Medicine അലർജി ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. അന്വേഷിച്ചിട്ട് കണ്ടെത്തി യില്ല പുലയനാർകോട്ടയിലും medical college metro യിലും എങ്ങും കണ്ടെത്തി യില്ല.ഡോക്ടർ ക്ക് അറിയാം എങ്കിൽ എവിടെ ഇതിന്റെ ലാബ് ഉണ്ടെന്ന് പറഞ്ഞു തന്ന്സഹായിക്കുമോ. Doctor please help me.

  • @shamsheeraiqbal3677
    @shamsheeraiqbal3677 4 роки тому +4

    Dr nde mon skin alergiyan nthokke food kazhichalan ingane undavuka

  • @manojmg6613
    @manojmg6613 2 роки тому +1

    Sir enikk alarge aannu sir onnu kanikkan pattumo evidaya hospl enn paranjal

  • @booss3403
    @booss3403 3 роки тому +3

    Spre paint alarji prashnam aano

  • @maneshsasi
    @maneshsasi 4 роки тому +3

    Very gd doctor and face giv a positive energy

    • @shahidha1575
      @shahidha1575 Рік тому

      Very good information doctor thank you❤

  • @BasheerBasheer-dh7dk
    @BasheerBasheer-dh7dk 4 роки тому +3

    Dr .ഞാൻ ഒരു പ്രവാസി ആണ് എനിക്ക് അലർജി ഉള്ള ആളാണ് എനിക്ക് തുമ്മൽ കഫക്കെട് ഉണ്ടാകാറുണ്ട് ഇപ്പൊ എനിക്ക് തുമ്മൽ നന്നയി ഉണ്ട് പ്രവാസി ആയതുകൊണ്ട് A/C, ഉബയോഗിക്കുന്നതുകൊണ്ട് തണുപ്പ് അടിക്കുമ്പോൾ ആണ് കൂടുതൽ മൂക്ഒലിപ്പു ഉണ്ട്

  • @regimathew4960
    @regimathew4960 2 роки тому +5

    Please take a video about homoeopathic treatment of interstitial lung disease
    like hypersensitivity pneumonitis and bronchial asthma

  • @rasheebarasheeba7892
    @rasheebarasheeba7892 4 роки тому +6

    Sir. എനിക്ക് 38 വയസ് ഒരു 4. 5.....മാസമായി എനിക്ക് മൂക്കിന്റെ ഉൾവശം വരൾച്ച അനുഭവപ്പെടുന്നു.... ഇത് എന്തെങ്കിലും അലർജി ആയിരിക്കുമോ.

  • @hafsinazworldvlogs5009
    @hafsinazworldvlogs5009 4 роки тому +5

    Ente nenjil kapham adunju shavaasam valichedukkaan pattunnilla raathriyilaanu kooduthal budhimuttu enthu cheyyum docter

    • @Slave-of-Allah
      @Slave-of-Allah 4 роки тому +1

      9995213625 vili Ayurvedic marunnu ond. Enta place alappuzha

    • @soorajkoiloth7714
      @soorajkoiloth7714 3 роки тому

      @@Slave-of-Allah etha marunnu

    • @Slave-of-Allah
      @Slave-of-Allah 3 роки тому

      @@soorajkoiloth7714 kafam pokan ano? Chomeda marunn. Ayurvedic
      Eth type choma anenkilum marum. Rs195 for 100ml bottle.

    • @soorajkoiloth7714
      @soorajkoiloth7714 3 роки тому +1

      @@Slave-of-Allah cough and alergry swasam kittilla

    • @Slave-of-Allah
      @Slave-of-Allah 3 роки тому

      @@soorajkoiloth7714 Allergy swasam kittathathin lehyam Rs1200 for 500g. 1-2 day kond thanna result kittum.
      Asthma level anenkil rs1200 for 250g (vera lehyam)

  • @hajarabiaaju3367
    @hajarabiaaju3367 Рік тому

    Thank you dr ❤❤

  • @p.nvijayan6447
    @p.nvijayan6447 10 місяців тому

    Sir, ശ്വാസം മുട്ടൽ മരുന്ന് വലിക്കുന്നു, അതിനെ പറ്റി ഒരു വീഡിയോ. Crp യും കൂടുതൽ

  • @hafsinazworldvlogs5009
    @hafsinazworldvlogs5009 4 роки тому +9

    Kapham nenjil adanjathu maaraan valla marunnumundo

    • @jubi6199
      @jubi6199 4 роки тому +1

      ua-cam.com/video/r-g0YtSc0dI/v-deo.html
      Try cheythnoku. Orupad perk effected aayi ketitund.

  • @baijasunil327
    @baijasunil327 2 роки тому +1

    Chumayum shwasam muttal varumbol ( kottakal thalis vadakam)
    Nallathanu

  • @saleenawahab9691
    @saleenawahab9691 Рік тому

    Hello hello any two shasan muttanna Pratinidhi coronavirus doctor

  • @thasnirafeeque1099
    @thasnirafeeque1099 2 роки тому

    Enik aadyam dry cough aayirunnu ippo shwsam nallavannam purath vidumbol shwasathin valivu pole oru thingal und appo kurakkan varunnu enthaan ith?ithariyunnavar onn parayoo

    • @thasnirafeeque1099
      @thasnirafeeque1099 2 роки тому

      Pragnencyilaan aadyam vannad. Kura thudangiyal shwasathin valivum thingalum varunnu enthanith?

  • @cleatusrichard
    @cleatusrichard 2 роки тому +2

    ഞാൻ ടീച്ചർ ആണ് ചോക്ക് പൊടി അടിച്ചാൽ അപ്പോൾ തുമ്മൽ എന്ത് ചെയ്യും

    • @vsavloggers
      @vsavloggers 2 місяці тому

      Hot water kudichal mathi. Enikkum same problem undayirunnu. Flaskil hot water kondu povum. Idakkidakk kudikkum. Ippol no problem. Njanum teacher anu

  • @roserosna.8683
    @roserosna.8683 4 роки тому +5

    Wow, happy to see dr here👍👍👌

  • @ASHRAFELUMBILATTU
    @ASHRAFELUMBILATTU 4 роки тому +5

    Alarjiyulla vasthukkal upayokikkathirikkuka

  • @stephystephen3591
    @stephystephen3591 2 роки тому

    Doctor enta mole 4 years,petannu Monday fever thudagii, homeopathy koduthu,fever maruñila,total blood count,ieg ടെസ്റ്റ് ചെയ്തു, esr,Wbc ellam കൂടുതൽ,hb 9.5. Doctor blood കുറഞ്ഞത് കൊണ്ടാണോ ighna വന്നത്

  • @pradeepat8717
    @pradeepat8717 4 роки тому +2

    Dr, how we. can reduce Tige in the blood..

  • @sudhikarani2152
    @sudhikarani2152 4 роки тому +2

    Super

  • @chaithuammu1203
    @chaithuammu1203 2 роки тому +3

    Hi Dr. ഞാൻ Btech Student ആണ്.18വയസ്.എനികു ജൂലൈ 5നു കോവിഡ് പോസിറ്റീവ് ആയിരുന്നു .പനി, വയറിളക്കവും ശ്വാസംമുട്ടലും ഉണ്ടായിരുന്നു. 11നു നെഗറ്റീവ് ആയി.പക്ഷേ ഇപ്പോൽ ഇടക്കിടെ തലവേദന ഉണ്ട്.തൊണ്ടയിൽ കരകര ഉണ്ട്.ഇതിനു എന്താണ് മരുന്ന്. Please reply.

    • @smithap3429
      @smithap3429 2 роки тому

      Dr ഞാൻ ഒരു അഡ്വക്കേറ്റ് ആണ്.എനിക്കും same അവസ്ഥ ആണ്.ഇതിന് ഒരു reply തരുമോ

  • @ibrahimaibrahim5338
    @ibrahimaibrahim5338 3 роки тому

    Sir anikku randu masamay sosathadasam thudaggittu abbakkam vannal keleyarkum entoskopium chaudhu nokki adilum oru kuappam illa eppo thalchittal bayangara tayad thalakku paruppu ippo alarjkku marunnu kudikkugayanu

  • @darkflyes6879
    @darkflyes6879 5 років тому

    Sir nte pere lince ennane nk epm 2 maasamaai kulikumbozhum verp aavumbozhum shariram chorinj cheruthaai chumane thadich varunu njan epm fexofenadine hydrochloride enna tablet kazhikunund ath kazhikumbum 3 divasathaik kuzhapum onnum thonilla but ath kazhinj veendum athu pole varuvaane.. Ethine ethenkilum parihaaram undo

    • @vishnu-5982
      @vishnu-5982 5 років тому

      താങ്കൾ അടുത്തുള്ള ഡോക്ടറെ കാണിക്കു വീട് എവിടെയാണ്??

    • @febinasubinas7315
      @febinasubinas7315 4 роки тому

      Ipolum mattam illenkil msg cheyyu sir nalla prdct und.

    • @darkflyes6879
      @darkflyes6879 4 роки тому

      @@febinasubinas7315 nth product

    • @febinasubinas7315
      @febinasubinas7315 4 роки тому

      @@darkflyes6879 contact c heyyamo sir

    • @darkflyes6879
      @darkflyes6879 4 роки тому

      @@febinasubinas7315 is there any no or id

  • @maxicanloydsloyds4222
    @maxicanloydsloyds4222 3 роки тому +3

    അലർജി മാറുമോ മരുന്ന് കഴിച്ചാല്

  • @munduvangal
    @munduvangal 2 роки тому +3

    Alargii Orikalum maran pokunnilla

  • @eft5620
    @eft5620 2 роки тому +2

    13:27

  • @vipinp7607
    @vipinp7607 4 роки тому +10

    Sir എനിക് എന്നും മൂക് അടഞ്ഞേ ഇരിക്കണേ

    • @mohdarshad-sr4hr
      @mohdarshad-sr4hr 4 роки тому

      Enikkum

    • @jijopoly242
      @jijopoly242 4 роки тому +2

      Ennikum oru mukk alle... Enda
      Cheyyaaa

    • @anievarghesevarghese997
      @anievarghesevarghese997 4 роки тому +2

      എനിക്ക് ഫലപ്രദമായി തോന്നിയ ഒരു കാര്യം പറയാം.1. മൂക്കിന്റെ അഗ്രം ഇരുവശവും (മുഖത്തോട് ചേർന്ന ഭാഗം) ചൂണ്ട് വിരൽ കൊണ്ട് 5 പ്രാവശ്യം പതിയെ അമർത്തുക. 2.ചൂണ്ടു വിരലിന്റെയും പെരുവിരലിന്റെയും മദ്ധ്യ ഭാഗം 10 പ്രാവശ്യം തിരുമ്മുക/അമർത്തുക. (2 കൈകളും മാറി മാറി) 3.ചെവിയുടെ (ear lobe) അഗ്രഭാഗം 5 പ്രാവശ്യം rub/pressചെയ്യുക.( ഇരു ചെവികളും മാറി മാറി).
      പനികൂർക്കയില മൂ ന്നെണ്ണം അല്പം വാട്ടി പിഴിഞ്ഞ് നീര് എടുത്തു സമം തേനും ചേർത്തു ഒരാഴ്ച അസുഖം മാറും എന്ന വിശ്വസിച്ച് കഴിച്ചു നോക്കൂ.. മാറും.. തീർച്ചയായും...

  • @athirasibysiby7371
    @athirasibysiby7371 3 роки тому

    നല്ല അവതരണം

  • @lissyvincent9556
    @lissyvincent9556 2 роки тому +1

    Dr. താങ്കളുടെ സം ഒന്ന് തരാം മാ

  • @johnkutty3082
    @johnkutty3082 4 роки тому +1

    I suffer from allergy. I heard your explanation. Can you please suggest some suitable medicine..I am in Delhi.

    • @febinasubinas7315
      @febinasubinas7315 4 роки тому

      Nalla result ulla prdct und sir pls contact. Use cheythavarkellam poornamayum mariyitund.no side effect

    • @cryptomalayalam8456
      @cryptomalayalam8456 2 роки тому

      @@febinasubinas7315 etha ennu parayamo?

    • @abdurassack5654
      @abdurassack5654 2 роки тому

      Inhaler use. better

    • @rakhivijin5682
      @rakhivijin5682 Рік тому

      ​@@febinasubinas7315എന്താണ് അത്

  • @lissyvincent9556
    @lissyvincent9556 2 роки тому +2

    Dr. എവിടെയിരിക്കുന്നത്. ചികിത്സക്ക് .സം. ഒന്ന് എഴുതാമ

  • @vlogplusuk6289
    @vlogplusuk6289 4 роки тому +1

    Pambin venam alle Dr??

  • @fazilkareem1937
    @fazilkareem1937 2 роки тому +1

    Dr👌

  • @jincyjoy3175
    @jincyjoy3175 Рік тому

    I have dust allargy which medicine will suffers from That.

  • @AbdulJabbar-oy7gp
    @AbdulJabbar-oy7gp 5 років тому +11

    സാർ ഞാൻ വളരെ കാലമായി അലർജിയുള്ള ഒരളാണ് അലർജി ഓമിയോ കഴിച്ചാൽ പൂർണ്ണമായി മാറുമോ

  • @rashimk8241
    @rashimk8241 4 роки тому +1

    Goood sr

  • @kishorebabuambika3746
    @kishorebabuambika3746 4 роки тому +2

    great

  • @gnanadass6831
    @gnanadass6831 Рік тому +1

    👌👌👌👌

  • @rejinareji5637
    @rejinareji5637 3 роки тому +1

    Sir numper onnu sendvo.kurch dout chodhiknundarnn urgntyi

    • @rejinareji5637
      @rejinareji5637 3 роки тому

      Sir enik chumakan varunund chuma purthot pokunilla vallatha bhudhimutt.white cuttiyayi cough pokunund.chestnu mukalilsyi kuthunnapole ennit cough pokunn

  • @shanvasudevan5194
    @shanvasudevan5194 3 роки тому +8

    മദ്യപിക്കുമ്പോൾ മാത്രം ശ്വാസം മുട്ടും നെഞ്ചിടിപ്പ് കൂടും

  • @nathulnath8525
    @nathulnath8525 3 роки тому +1

    സംസാരിക്കുമ്പോള് ചുമക്കുന്നു
    എന്താ ചെയ്യാ

    • @rajanivinoj5889
      @rajanivinoj5889 2 роки тому +1

      Hi. ഡോക്ടർ. എനിക്ക് സംസാരിക്കുമ്പോൾ ചുമക്കും. ശ്വാസം മുട്ടലും ഉണ്ട് എന്താണ് ഡോക്ടർ കാരണം

  • @shajitk2898
    @shajitk2898 Рік тому +1

    💫💫💫

  • @dewdropzzz3719
    @dewdropzzz3719 3 роки тому +1

    Dr😘

  • @panfi9166
    @panfi9166 Рік тому

    ഇദ്ദേഹം ഹോമിയോ ഡോക്ടർ ആണോ

  • @muhammedkareekunnan1526
    @muhammedkareekunnan1526 4 роки тому +1

    Doctor contact no tharumo, njan videshathnu , yanik Oru shamshayam kondanu pls

  • @samvk2376
    @samvk2376 2 роки тому +2

    ഏ സി ശ്വാസം മുട്ട് ഉണ്ടാക്കുന്നു
    എന്നത് സത്യമാണ് പിന്നെന്തിന്
    അത് പറയാതെ പോയത്

  • @mansoormanchu2832
    @mansoormanchu2832 2 роки тому

    thummal chorichil yennum ella marathe jaladhosham adinthe karnam yend

  • @aneeshunni9147
    @aneeshunni9147 2 роки тому

    Super....

  • @rejanig4106
    @rejanig4106 3 роки тому

    Doctor ammayku pand tb patient ayiruñnu. Oru 28 varshathinu munp. athinu shesham shwasam muttu anubhavikunund.lungs damage ayi ennanu doctor parayunnathu.ippol nadakumbol kithapu und.shwasam edukan budhimutund.ipol entanu cheyyendathu . Doctor number innu taramo

  • @shajitk2898
    @shajitk2898 2 роки тому +1

    🤝

  • @salmajafsal2554
    @salmajafsal2554 Рік тому

    Hi

  • @arifafabientertainment7836
    @arifafabientertainment7836 Рік тому

    ഒരു ഇളം വൈൽ പോലും പറ്റില്ല, മുഖം കരുവാലിക്കും

  • @abduraoofpp3176
    @abduraoofpp3176 5 років тому +1

    Good sr

  • @ഡുണ്ടുമോൾ
    @ഡുണ്ടുമോൾ Рік тому +2

    വയസ്സ് 58 കണ്ടാൽ തീരെ ചെറുപ്പാ ഡോക്ടറെ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sudhakp9120
    @sudhakp9120 4 роки тому

    🙏

  • @ashrafvalavil7085
    @ashrafvalavil7085 2 роки тому +1

    💞❤️👍👌

  • @haneefmather3118
    @haneefmather3118 3 роки тому +1

    Pj

  • @sarasun1211
    @sarasun1211 Рік тому

    Nk

  • @rajanthankam3692
    @rajanthankam3692 4 роки тому +3

    Poda porimona

  • @binilc.p4954
    @binilc.p4954 Рік тому

    Thank you Sir