മുഖം ഓരോ ദിവസവും കറുത്ത് വരുന്നു .ഇതാണ് കാരണം ഇതാ പരിഹാരം /Dr Manoj Johnson

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 700

  • @Kuttizz1620
    @Kuttizz1620 9 місяців тому +324

    ഞാൻ കറുത്തും എന്റെ അനിയത്തി വെളുത്തും ആണ്. കാണുന്നവർ പറയും രാവും പകലും പോലെ ആണെന്ന്. കേൾക്കുമ്പോൾ ഞാൻ ചിരിക്കും അവർ കാണാതെ ഞാൻ കരയാറാണ് പതിവ്. കറുത്താൽ എന്താണ് കുഴപ്പം എനിക്കറിയില്ല. പുറമെ കറുപ്പാണേലും ഉള്ളിൽ ഞാൻ വെളുത്താണ്. പകർന്നു തന്ന അറിവിന് നന്ദി sir 🙏🏻🙏🏻

    • @opflamexffyt47
      @opflamexffyt47 9 місяців тому +1

      😢❤

    • @anujose3341
      @anujose3341 8 місяців тому +24

      Purame karuthalum ullu veluthathanu ennu parayunna statement thanne thettalle ippolum veluppinu thanne melkkoyma koduthalle appo parayunnath😅

    • @Misriya269
      @Misriya269 8 місяців тому +22

      സെയിം ഞാൻ ട്വിൻസ് സിസ് ആണ് അവൾ വെളുപ്പും ഞൻ ഇരുനിറവും ആണ്... ഈ ലോകത്ത് ഏറ്റവും വലിയ vedana നിറത്തിന്റെ പേരിൽ ഞൻ അനുഭവിച് കൊണ്ട് ഇരിക്കുന്നു..

    • @funnyvlogerramzan6355
      @funnyvlogerramzan6355 8 місяців тому

      w

    • @sosammaeapen9604
      @sosammaeapen9604 7 місяців тому +3

      വെളുത്തിരുന്നിട്ടു സ്വഭാവം ചീഞ്ഞതാണെങ്കിൽ എന്തിനു കൊള്ളാം

  • @AbhijithKunnummal-u3x
    @AbhijithKunnummal-u3x 27 днів тому +30

    നല്ല ആരോഗ്യം ഉള്ള ശരീരം black body ഉള്ളവർ ആണ് ❤

  • @moosamoosa3702
    @moosamoosa3702 Рік тому +1999

    മുഖം കറുത്താലും കുഴപ്പം ഇല്ലാ മനസ് കറുത്താൽ പോയി എന്താ അഭിപ്രായം

    • @valsammaprasad4283
      @valsammaprasad4283 Рік тому +58

      Absolutely 💯 correct.

    • @fouseesheb
      @fouseesheb Рік тому +19

      Currect..

    • @Sk8llx
      @Sk8llx Рік тому +166

      പ്രകൃതി നൽകിയ കളറിനെ കുറിച്ചല്ലല്ലോ പറയുന്നത്. താങ്കൾക്ക് ആരോടോ തോന്നുന്ന കാര്യമാണ്. ഇവിടുത്തെ കാര്യം അതല്ല

    • @Rajeswari-vq3iu
      @Rajeswari-vq3iu Рік тому

      ​@@Sk8llxo

    • @lailamadhulaila8875
      @lailamadhulaila8875 Рік тому

      ​@@Sk8llxഅത് അവർക്ക് മനസിലായിട്ടില്ല അതാണ് കാര്യം അവർ ഒരു ഫലിതം കണ്ടുപിടിച്ചു ഓരോരോ ആൾക്കാരുടെ കാഴ്ച്ചപാടാണ്!!

  • @padmasanal1108
    @padmasanal1108 Рік тому +353

    ഈ ഡോക്ടറിന്റെ ബോഡി മൊത്തം ബുദ്ധിയാ ❤❤❤... അതുകൊണ്ട് സുന്ദരകുട്ടപ്പനായി ഇരിക്കുന്നു 🥰🥰🥰

  • @anishaullas9727
    @anishaullas9727 Рік тому +318

    സത്യം പറയാല്ലോ ഞാൻ ഇപ്പൊ അനുഭവിച്ച കൊണ്ട് ഇരിക്കുന്നു. എല്ലാരും പറയുന്നു നീ പണ്ട് നിറം ഉണ്ടാരുന്നല്ലോ ഇപ്പൊ എന്താ പെട്ടന്ന് കറുത്തുപോയത് 😢😢ഞാൻ കുറെ

    • @shasworld-pu7do
      @shasworld-pu7do Рік тому +10

      Same njaan

    • @allu77
      @allu77 11 місяців тому +7

      Njanum

    • @hannamahabbahanna8211
      @hannamahabbahanna8211 10 місяців тому +4

      Njnum

    • @gamerdude8092
      @gamerdude8092 10 місяців тому +2

      Njanum vishamama bro njan oru boy ann ennikk purath erangi nadakkan pattatha avastha ayyi face karuvakuchu serikkum black face ayyi ennikkk purath erangane pattatha avastha ayyi njan English doctore kanikkan pivukaya

    • @abid.alameen1904
      @abid.alameen1904 10 місяців тому +3

      Same avstha 😢

  • @AflahAflahkltr
    @AflahAflahkltr Рік тому +142

    ഈ 8 മിനുട്ട് 24 സെക്കന്റ്‌... ഞങ്ങൾക്ക് ഒരിക്കലും നഷ്ടപ്പെട്ടില്ല... Dr എല്ലാകാര്യങ്ങളും... നല്ല കറക്റ്റ് ആയിട്ട് പറഞ്ഞു തന്നു....... ഇത്രയും നല്ലൊരു മെസ്സേജ് തന്ന Dr ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...... 👏🏻👏🏻👍🏻👍🏻😊😊

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk Рік тому +210

    ഞാനും അങ്ങനെ തന്നെ എനിക്ക് തൈറോയിഡ് ഉണ്ട്. ചില സമയം നല്ലനിറം തോന്നും ചിലപ്പോൾ കറുത്ത് ഇരിക്കും' ഇവിടെ ഉള്ളവർ പറയും ഓന്ത് നിറം മാറും പോലെയാണ് എന്ന്

  • @francisxavier8971
    @francisxavier8971 11 місяців тому +11

    🎉 4:22 🎉 4:45 It's a new knowledge of medicine practically useful to human being. The findings of Dr. Monoj is excellent 👌

  • @divyasworld2260
    @divyasworld2260 Рік тому +165

    പാൽ ചായ രണ്ടുനേരം കുടിച്ചില്ലേൽ ഞാൻ ചത്തുപോകും എന്റെ പൊന്നു ഡോക്ടറെ, തിന്നാൻ ഒന്നും കിട്ടില്ലേലും സാരോല്ല ഞാൻ രാത്രി ഒരു മണിക്ക് ഒക്കെ ചായ കുടിക്കും 🙆😁🤣

    • @angelshiju6128
      @angelshiju6128 Рік тому +6

      ഞാനും ഹസ്ബന്റും അങ്ങനയാണ്

    • @sajanasaji732
      @sajanasaji732 Рік тому +6

      സത്യം ഞാനും 🤣👍🥰

    • @aishamohammed4
      @aishamohammed4 Рік тому +8

      Njanum...full time chaya kudi...adum paal chaya thanne venam.

    • @akshara1388
      @akshara1388 Рік тому +4

      Same avastha

    • @funtime5252
      @funtime5252 Рік тому +2

      Satym

  • @Dreamer-13579
    @Dreamer-13579 6 місяців тому +11

    ഇതിപ്പോ ആരെ വിശ്വസിക്കണം എന്ത് വിശ്വസിക്കണമെന്ന് അറിയാതായി 😌ചില നേരം നിങ്ങൾ dr പറയും പാൽ കുടിക്കണം ചപ്പാത്തി കഴിക്കണം എന്നാലേ എല്ലിന് ബലം വെക്കു നിറം വെക്കു എന്നൊക്ക...

  • @sheebajohn4341
    @sheebajohn4341 8 місяців тому +2

    ❤ നന്ദി ഡോക്ടർ ❤

  • @kunnuz_vlogs1812
    @kunnuz_vlogs1812 3 місяці тому +4

    ഞാൻ ഈ അവസ്ഥ ചെറുപ്പം തൊട്ടേ അനുഭവിക്കുന്നു. എന്റെ ചേച്ചിയും അനിയത്തിയും വെളുത്തിട്ടാണ് നീ മാത്രം കറുത്തല്ലോ പറയും എല്ലാവരും. എനിക്ക് ഏറ്റവും വിഷമിപ്പിക്കുന്ന കാര്യമാണിത്. ഇപ്പോഴും അതു കേട്ടുകൊണ്ടിരിക്കുണു😔😔😭

    • @rabiak549
      @rabiak549 16 днів тому +1

      😢😊

    • @nida2628
      @nida2628 2 дні тому

      The society you living in is the problem dear.

  • @shylachandran8320
    @shylachandran8320 Рік тому +99

    പാൽ കുടിക്കുന്ന ഒരുപാടുപേർ നല്ല colour ഉളളവർ ഉണ്ട്

    • @shradha8509
      @shradha8509 Рік тому +10

      Color ala.. Paal kudichal pimples varum. But chilarkk kuzhpila..

    • @prasanthsagar-k2w
      @prasanthsagar-k2w 4 місяці тому

      North indians meat nu pakaram bucket kanakinu milk kudikunund ☝️☝️☝️

    • @vimalvk5039
      @vimalvk5039 3 місяці тому

      ​@@prasanthsagar-k2w നോർത്ത് എത്ര കാലം മുഖളന്മാർ ഭരിച്ചു 😂 ബ്രിടീഷുകാർ ഇവിടെ ഉണ്ടായിരുന്നല്ലോ അവരെ ഓടിച്ചു വിട്ടപ്പോൾ ഓർക്കണമായിരുന്നു 😂

    • @Arjun-n1e3c
      @Arjun-n1e3c 3 місяці тому

      Sahodara north Indian genetics vethasam anu indo european steppil ninum migrationil ninum 3000 varsham mimbi vannavar anu R1a haplogroup enu search cheidu nok​@@vimalvk5039

  • @princykitchen8565
    @princykitchen8565 Рік тому +43

    നല്ല അറിവ് തരുന്നതിനു നന്ദി

  • @AbeyJoseph-e5d
    @AbeyJoseph-e5d 8 місяців тому +17

    ഒത്തിരി കാരണങ്ങൾ പറഞ്ഞു ഇതിൽ ഏതാണ് എങ്ങനെ അറിയും

  • @AngelNetto-k3g
    @AngelNetto-k3g 10 місяців тому +3

    Dr. Acanthosis Nigricans kurichu video cheyyamo? What foods to avoid and what to eat

  • @naseerabeevi4027
    @naseerabeevi4027 Рік тому +19

    വറുത്തു കോരി എടുക്കുന്നത് കഴിച്ചില്ല എങ്കിലും മുഖത്തെ കറുപ്പ് മാറില്ല

  • @sheesonusonushee8123
    @sheesonusonushee8123 Рік тому +17

    Good information sir...😊

  • @JesMaria345
    @JesMaria345 Рік тому +7

    Thank you very much Dr🙏🙏🙏

  • @AbdulSamad-282
    @AbdulSamad-282 Рік тому +11

    U r the perfect doctor

  • @ShaimaNm-uo2oh
    @ShaimaNm-uo2oh Рік тому +6

    Sr shareeravum mugavum vere calar adh yendha please reply me

  • @zodiackiller9984
    @zodiackiller9984 Рік тому +3

    Eeh look adipoli anu doctor 👌

  • @toxicrrr228
    @toxicrrr228 Рік тому +5

    Hello Mr appol punjabikal muzhuvan karuthirikkanamallo

  • @neenaak5007
    @neenaak5007 Рік тому +8

    Thanks Dr good information ❤

  • @lakshminair8196
    @lakshminair8196 8 місяців тому +3

    Now I am visiting ur Kannur br. Sir🌹

  • @AbdulSamad-282
    @AbdulSamad-282 Рік тому +1

    U R suuuuuper
    May God bless you always 🙏🎉🎉🎉🎉🎉🎉🎉🎉🎉

  • @hannamahabbahanna8211
    @hannamahabbahanna8211 10 місяців тому +13

    എന്റെ മകൻക് 11വയസ്സ് ആയി മുഖം കറുത്തു വന്നു കൊണ്ട് ഇരിക്കുന്നു ഏതാണ് കാരണം.. അവൻ നല്ല കളർ ഉണ്ടായിരിന്നു ഇതിന് മുമ്പ്... ഇപ്പോ എനിക്ക് ആകെ പേടിയാണ് 🥺

    • @usmanpulikkal
      @usmanpulikkal 8 місяців тому +1

      ഇപ്പോൾ ശരി യായോ

    • @YugmaUnique
      @YugmaUnique 3 місяці тому +4

      എന്റെ13 വയസ്സുള്ള മോൾ വളരെ വെളുത്ത കുട്ടിയായിരുന്നു. പക്ഷെ 10 വയസ്സിനു ശേഷം നിറം മങ്ങി തുടങ്ങി ഇപ്പോൾ കറുപ്പായി. Blood test ഒക്കെ ചെയ്തിട്ട് നോർമൽ ആയിരുന്നു. തൈറോയ്ഡ് ഒന്നുമില്ല. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല.

  • @SheejaSheeja-we1tp
    @SheejaSheeja-we1tp 15 днів тому +2

    Trivandrum evidarunnu dr clinic

  • @lindaroy7115
    @lindaroy7115 10 місяців тому +3

    Dr kidsinte kazhuthille karupp maran enthenkilum reamedi parayumo

  • @akrkgm4503
    @akrkgm4503 3 місяці тому +7

    Milk 🥛
    Gluten ,oats
    Repeat oil food 🥘
    Sugar less
    Ith oyivakkanam athann ithil prayunnath ❤❤❤❤😢😢😢

  • @Ourvibes-kl08
    @Ourvibes-kl08 6 місяців тому +10

    Njn civil engineer anu.. സ്ഥിരം വെയിൽ കൊള്ളും കുട പിടിചാലും കറുകുന്നു 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️ ഭയങ്കര ടാൻ ആണ്

  • @gemsyprakash2056
    @gemsyprakash2056 Рік тому +10

    Enikku e prashna mund
    E video enkku upakaramayi thanks dr. Manoj

  • @SajanCI-gb9gw
    @SajanCI-gb9gw Рік тому +3

    Correct timilaa e vedio kandath👏

  • @jasminemaryjasmine
    @jasminemaryjasmine 11 місяців тому +5

    Veyil kollathea thannea skin over aayittum karukkunnu nthelum tip parag tharoo

  • @salammuttam1733
    @salammuttam1733 Рік тому +2

    Good information 👍

  • @shobhasunil1584
    @shobhasunil1584 Рік тому +10

    Please do a video about chicken skin and Lichen amyloidosis.

  • @nida2628
    @nida2628 2 дні тому

    "Why does skin color matter to you? What difference does it make to a person's character?"

  • @nandananandana8804
    @nandananandana8804 Рік тому +6

    Hostel students ondae ee vedio kanan..😢😢 consider we also

  • @shameenshameenazmin3160
    @shameenshameenazmin3160 Рік тому +1

    Thank u dr.❤❤❤❤

  • @sanswa4494
    @sanswa4494 Рік тому +12

    എന്റെ മോൾക്ക്‌ ഈ പ്രശ്നം ആയിരുന്നു ഇപ്പോൾ പാലായിലെ മരുന്നാണ് പാൽ ഗോതമ്പ് റവ മൈദ എന്നിവ ഒഴുവാക്കി ഇപ്പോൾ മാറ്റമുണ്ട് ❤❤❤

    • @aswathy1964
      @aswathy1964 Рік тому +1

      Molku ethra vayassayi? Paal complete aaytu ozhivakano?

    • @YugmaUnique
      @YugmaUnique 3 місяці тому

      Allopathy medicines ആണോ മോൾക്ക് കൊടുക്കുന്നത്? ഇപ്പോൾ മാറ്റമുണ്ടോ?

  • @sujathapillai8544
    @sujathapillai8544 Рік тому +3

    🙏Thank you dr 👍🙏❤️

  • @JoiceJacob-v4y
    @JoiceJacob-v4y Рік тому +2

    നല്ല മെസ്സേജ് 👍

  • @afiaflacv7527
    @afiaflacv7527 Рік тому +46

    ചന്തം ഉണ്ടായിട്ടും കാര്യല്ല ചിന്ത നന്നാവണം.. ഇത് പറഞ്ഞോണ്ട് കാര്യല്ല. കാരണം ഞാനും നിറം വെക്കാൻ വന്നതല്ലേ 🤣

  • @lathack985
    @lathack985 Рік тому +11

    Sir,
    Can you do a video on psoriasis

    • @sobhanababu5297
      @sobhanababu5297 Рік тому +1

      Dentapalayude Ela ettu coconut oil purattu...kurayum

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN Рік тому +1

    Dhushdan manassu ullavar nokiyal kanneru face jarupl aavum😊

  • @SindhusCurryWorld
    @SindhusCurryWorld Рік тому

    Thank you for sharing 🙏

  • @anakhasanthosh243
    @anakhasanthosh243 Рік тому +6

    Sir lichen planus pigmentosus ne kurich parayamo.please

  • @Geethakannattu
    @Geethakannattu 11 місяців тому +2

    Namaskaram

  • @SudhaKumari-l3r
    @SudhaKumari-l3r 9 місяців тому +2

    Thanku

  • @vaikashvinod8261
    @vaikashvinod8261 Рік тому +20

    Thank you dr. Very informative 🙏🏻

  • @abilyfs
    @abilyfs Рік тому +25

    Good information 💯 thank you doctor ❤

  • @user-zr6ei2cg7v
    @user-zr6ei2cg7v Рік тому +2

    Kayyum kaalumokke viyarkkunnathine kurichu paryo

  • @nidamehrin4802
    @nidamehrin4802 Рік тому +3

    Suns creem upayoogikkan padundo..... Plees anser

  • @SaleesWorld
    @SaleesWorld Рік тому +106

    ഞാൻ ജനിച്ചു 8 മാസം മുതൽ സ്ഥിരം പാൽ കഴിക്കുന്നുണ്ട്...ഇപ്പൊ എനിക് 42 വയസ്സ് എനിക്..സ്കിൻ ന് ഇങ്ങനത്തെ പ്രോബ്ലം ഒന്നും ഇല്ല എനിക് ഏറ്റവും ഇഷ്ടം പാലും പാൽ ഉൽപന്നങ്ങളും ആണ്

    • @aneeshunni9147
      @aneeshunni9147 Рік тому +26

      Lactos intolerance ഉള്ളവരുടെ case ആണ് പറഞ്ഞത്

    • @anithabasheer354
      @anithabasheer354 Рік тому +26

      എല്ലാവർക്കും problem ഉണ്ടാവില്ല. പക്ഷെ എനിക്ക് ഈ പ്രശ്നം ഉണ്ടായപ്പോൾ ഞാൻ പാലും ഗോതമ്പ് ഒഴിവാക്കി. എനിക്ക് നല്ല മാറ്റം ഉണ്ട്

    • @RabiacpdCp
      @RabiacpdCp Рік тому +2

      Eanikum

    • @lallan.r.v1401
      @lallan.r.v1401 Рік тому +3

      എനിക്കും വളരെ മാറ്റം ഉണ്ടായി

    • @rasheedarasheeda4867
      @rasheedarasheeda4867 Рік тому +1

      Tnx

  • @anjalianish6370
    @anjalianish6370 9 місяців тому

    Doctor can you suggest a diet for vitiligo

  • @bindusasikumar110
    @bindusasikumar110 4 місяці тому +3

    Body color is good, but only face. Help

  • @anshida2413
    @anshida2413 Рік тому +21

    മുഖത്തു കുരുകളുടെ പാട് മാറാ നുള്ള ടിപ്സ് പറഞ്ഞു തരാവോ പ്ലീസ് sir

  • @VineethaCMC
    @VineethaCMC 4 місяці тому

    🎉super❤

  • @s.anniegeorge9974
    @s.anniegeorge9974 Рік тому +21

    Thank you soo much for such a clear detailed informative video... For making us aware of this important issue 👍🏻🙏🏻💐

  • @SandhyaR-q2x
    @SandhyaR-q2x 9 місяців тому +3

    Njan nallapole veluthatharunu ipo enne kandal aalariyilla thyroid pcod und irregular period color change nallonam und kazhuth muthal full body😢

  • @najmashafeeq6450
    @najmashafeeq6450 Рік тому +2

    Vry vry gd ifrmation, tnx

  • @laineyytiss
    @laineyytiss Рік тому +23

    ചോറ് കഴിക്കലില്ല. ഗോതമ്പും കഴിക്കാണ്ടിരുന്നാൽ പിന്നേ ഞാനെന്തു കഴിക്കും 😭

    • @fahz4084
      @fahz4084 Рік тому +2

      കേക്ക് കഴിക്കാം😂

    • @hasnaavvathottill1415
      @hasnaavvathottill1415 Рік тому

      Sathyam

    • @Divya-e7t
      @Divya-e7t 10 місяців тому +1

      Millets use cheyyu

    • @an123-h1o
      @an123-h1o 5 місяців тому

      പഴം ചോറ് കഴിക്കുക 👍

  • @suhaibkp1094
    @suhaibkp1094 Рік тому +16

    മുഖം കറുകുന്നത് അല്ല ഇപ്പൊ കേരളത്തിൽ പ്രശ്നം പലരുടെ മനസ്സിൽ ഉള്ള കറുപ്പ് ആണ് അത് ഒന്നും മാറാൻ വല്ലതും ഉണ്ടോ ആവോ

  • @dmat371
    @dmat371 8 місяців тому +1

    ഒരു കറുത്ത പെണ്ണ് മതി ......പക്ഷെ കറുത്ത മനസാവരുത്

    • @JBPangel2000
      @JBPangel2000 7 місяців тому +1

      🙏🏼. Appolum karupp moshamalle. Ninakk pennilla

  • @GangaManoj-e1e
    @GangaManoj-e1e 3 дні тому

    Thank you

  • @NiyaskpShaamil
    @NiyaskpShaamil Місяць тому +12

    സാർ എന്റെ കൈയും കാലും വെളുത്തിട്ടാണ് പക്ഷെ എന്റെ മുഖം കറുത്തിട്ടാണ് 😢. എന്താ പരിഹാരം 😢😢

  • @HarisAbdulla-h6n
    @HarisAbdulla-h6n Рік тому +6

    ബ്ലോക്ക്‌ ലിപ്സ് എന്തങ്കിലും ഒരു പ്രതിവിധി

  • @_a_i_s_h_u_6395
    @_a_i_s_h_u_6395 Рік тому +19

    Thank you doctor❤️

  • @Niyazain
    @Niyazain 11 місяців тому +3

    മുഖം ഇരുണ്ടു വന്ന അതേ സമയം തന്നെയാണ് ചിക്കനും മുട്ടയും കഴിച്ചാൽ സ്കിൻ അലർജി കൂടി കണ്ടു തുടങ്ങിയത്.. ശോദനം അത്യാവശ്യം ഉണ്ട്.... വെയില് കൊണ്ട് തിരികെ റൂമിൽ എത്തുമ്പോൾ കൂടുതൽ മുഖം മാത്രം ഇരുണ്ടിട്ടുണ്ടാവും... പാല്, കാപ്പി ചായ ഒന്നും അതികം യൂസ് ചെയ്യാറില്ല... ചില അവസരങ്ങളിൽ ac റൂമിൽ ഇരിക്കുമ്പോളും ചെവിയിൽ നിന്നും മൂക്കിൽ നിന്നും ചൂട് പുറത്തേക്കു വരുന്നത് പോലെ ഫീൽ ചെയ്യും...

  • @salmaskitchen6005
    @salmaskitchen6005 8 місяців тому

    👍 and ❤

  • @geethashaji6784
    @geethashaji6784 Рік тому +21

    Dr paranja palum sarkkarayum mix suprrr aanutto

    • @remyakrishnan5589
      @remyakrishnan5589 Рік тому +3

      2 um kudi mix cheythu boil cheyumbol pirinjupokunille...

    • @uthararnair751
      @uthararnair751 Рік тому

      ​@@remyakrishnan5589ys

    • @priyaVarghes
      @priyaVarghes Рік тому +4

      ഞാൻ അത് ഉപയോഗിച്ച് കുറച്ചു കൂടെ ഇരുണ്ടു പോയി 😔

    • @M.B.ANAMIKA10A
      @M.B.ANAMIKA10A 8 місяців тому

      ​@@priyaVarghes Same

  • @aseezasi3114
    @aseezasi3114 Рік тому +15

    Ente mon nalla വെളുത്തിട്ടായിരുന്നു ippo അവൻ ake karuvalichapole mukamokke കറുത്ത് enik avante കാര്യത്തിൽ നല്ല ടെൻഷൻ und

    • @gamerdude8092
      @gamerdude8092 Рік тому +4

      Endayum mugam karithu erikkan veyil kond ndhu cheyyum enn ariyilla

  • @saleenabasheer2376
    @saleenabasheer2376 6 місяців тому +1

    ഇനിയുമുള്ളൊരു തലമുറക്കായ് 😊

  • @leenaprathapsingh8385
    @leenaprathapsingh8385 Рік тому

    🙏Dr.

  • @sadiqsafreena5331
    @sadiqsafreena5331 Рік тому +2

    Exima skinnin yendh treatment? Pls oarayuno dr

  • @philominadeline4168
    @philominadeline4168 4 місяці тому

    I have done all the blood investigations and thyroid scan which you advised for the hyperpigmentation on my face. How can i consult you online. I am working in karnataka. Please let me know sir.

  • @mumthasmh2683
    @mumthasmh2683 Рік тому +6

    Drതിപെള്ളി പാട് തടിപ്പ് മാറൻ മുഖത്ത് താടിയിൽ 2 വർഷം ആയിട്ടുള്ളു. ഓയിൽ മെന്റ് പറഞ്ഞു തരുമോ
    പ്ലീസ് Dr🙏🙏🙏

    • @ayishazubair-r5m
      @ayishazubair-r5m Рік тому +4

      black cumin soap use cheythal paad marum

    • @nishaG21
      @nishaG21 Рік тому +1

      Angadi kadayil ninnu lodara,manjishta ith vangi paalil mix aaki mughath thek daily .paadukal maarum.

    • @nishaG21
      @nishaG21 Рік тому +2

      ലോദ്ര എന്ന ആണ് പേര് കേട്ടോ. ലോദ്രാ, മഞ്ചിഷ്ട .enik accident patti നെറ്റിയിൽ black പാട് ഉണ്ടാരുന്നു.ഇപ്പൊ അത് മാറി.കുറച്ച് ദിവസം ഇട്ടപോഴേക്കും

    • @mumthasmh2683
      @mumthasmh2683 Рік тому +1

      @@nishaG21 Thank you🙏🙏

    • @mumthasmh2683
      @mumthasmh2683 Рік тому +1

      Thank You പറഞ്ഞു തന്ന എല്ലാവർക്കും🙏🙏🙏

  • @Sajithaaju
    @Sajithaaju 3 місяці тому +1

    Anike epo photo adukkano kannadi nokano ishtamillathe ayii varunnuu.😢

  • @JPSB1
    @JPSB1 Рік тому +54

    It's absolutely correct what you said dear doc. I had chicken skin since last 4-5 yrs . It started all of a sudden after I moved to Europe . I tried variety of body wash , creams , vit Supplements. Nothing helped. I stopped consuming Wheat and milk products for 3 months. A drastic change happened to my skin.

    • @anilababu7306
      @anilababu7306 Рік тому +1

      So what kind of food you take in breakfast?

    • @JPSB1
      @JPSB1 Рік тому +4

      @@anilababu7306 I live in Europe . Here I can buy gluten free bread and lactose free milk. Otherwise I take our normal traditional breakfast Dosa , idli , puttu . Sometimes omelet , or scrambled egg with lots of vegetables etc . Hope it helps 😀

    • @anilababu7306
      @anilababu7306 Рік тому +1

      @@JPSB1
      Thank you for your reply, I am in Australia.
      It’s not possible for me to make our traditional breakfast, I use lactose free milk but using oats or brown bread or granola as breakfast. All these things have gluten. Anyway, will go for gluten free breads next time grocery shopping.
      Thanks a lot for your useful reply.😊

    • @JPSB1
      @JPSB1 Рік тому

      @@anilababu7306 . Additionally you can use Good moisturisers and body washes which contains urea . It also helps . But most important gluten free diet. Creames won't help alone . Pls do watch Dr. Eric Berg DC s videos on Keratosis pilarisis.

    • @rosystephen3356
      @rosystephen3356 Рік тому

      ​@@JPSB1😅

  • @OrangeTradingclub
    @OrangeTradingclub Місяць тому +1

    Ellam Ozhivakki pinne enthu thinnu jeevikkanam???

  • @faseelan2725
    @faseelan2725 Рік тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Renga4447
    @Renga4447 Рік тому +26

    അല്ല പിന്നെ .പച്ച വെള്ള തിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ സാറേ😂.

  • @arunadivakaran4082
    @arunadivakaran4082 6 місяців тому

    Good information

  • @podimol8779
    @podimol8779 Рік тому +1

    പ്രശ്‌നം ഇല്ലാത്ത എന്താ parayayirunnu 😢ithu ellam prashnam

  • @MinijaranMini
    @MinijaranMini Рік тому

    Thank you Doctor 8:00 8:02

  • @Milanaah
    @Milanaah Рік тому +9

    മുഖം കറുകുന്നത് വലിയ രോഗം ത്തിന്റെ ലക്ഷണം കൂടി ആണ്
    മൈൻഡ് ചെയ്യാതെ നിക്കരുത്.. Dr. Kanikkanam ബ്ലഡ് നോക്കണം

    • @Milanaah
      @Milanaah Рік тому +3

      @@Siya-c6z yente uppakk... ലിവർ സിറോസിസ് ആയി.... ഒരു ദുശീല വുമില്ലാഞ്ഞിട്ടും...... 🥺ഫാസ്റ്റ് fd പോലും കഴിക്കൂല. അറിഞ്ഞപോ tganne 4th സ്റ്റേജ.. കഴിഞ്ഞു
      ട്രാൻസ്‌പ്ലാന്റ് ലേക്ക് ഷോറിൽ നിന്ന് കഴിഞ്ഞു....

    • @mrudulala3017
      @mrudulala3017 Місяць тому +1

      ​@@Milanaahയെസ്. രോഗം വരാൻ ദുശീലങ്ങൾ ഉണ്ടാവണം എന്നില്ല ആർക്കും എപ്പോഴും എന്തും വരാം എന്നായി.

  • @bismithaaadhil4702
    @bismithaaadhil4702 Рік тому +3

    Dr kunjine upayokikavu palum sarkarayum

  • @lekhas_pet_Maxo
    @lekhas_pet_Maxo Рік тому +2

    ചോളം പുഴുങ്ങി അധികം കഴിക്കുന്നുണ്ട്. അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ 😢😢

  • @roshym
    @roshym 3 місяці тому +5

    ഗോതമ്പു ചപ്പാത്തി ആണ് പ്രധാന ആഹാരം ദിവസവും രണ്ടു നേരം കഴിക്കും എന്റെ മുഖത്തു കരിവാളിപ്പും കറുപ്പും കൂടി വരുന്നു എന്താണ് കാരണം??

    • @ohm5847
      @ohm5847 23 дні тому +1

      Gothamb items stop cheyth noku

  • @nova-d7
    @nova-d7 2 місяці тому

    Most ellarum soundarym velup ok ane nokunei ..cmt oke parayum manas anen but truth is soundarym mukhym 💯

  • @IsmailMt-h2l
    @IsmailMt-h2l Рік тому +15

    ഡോക്ടര്‍ കോട്ടയ്ക്കല്‍ ഏത് ദിവസമാണ് വരാറുള്ളത്. കോട്ടയ്ക്കല്‍ ഏത് സ്ഥലത്താണ് എന്ന് അറിഞ്ഞാല്‍ വളരെ ഉപകാരമായിരുന്നു.

    • @beenaibrahim3246
      @beenaibrahim3246 Рік тому +1

      എടരിക്കോട്

    • @lubnashareef1316
      @lubnashareef1316 Рік тому +1

      Clinicnte name ariyo

    • @beenaibrahim3246
      @beenaibrahim3246 Рік тому

      Aa njan അവിടെണ് കാണിക്കുന്നത് jhon marian clinic kottakal

    • @povieshafipovie147
      @povieshafipovie147 Рік тому

      ​@@beenaibrahim3246kottakkal Evide aan
      Contact number undo

    • @shihabka5754
      @shihabka5754 Рік тому

      ​@@beenaibrahim3246Clinic Number ഉണ്ട

  • @preenashaju8314
    @preenashaju8314 Рік тому +4

    Hi doc nice helpful video I thought oats r gluten free should we avoid that too???

  • @sudheersudheer6941
    @sudheersudheer6941 Рік тому

    👍👍👍👍

  • @sarunkumarottil2630
    @sarunkumarottil2630 11 місяців тому +1

    Ithellem kurachal mattulla palathum koodi kurayumallo

  • @naseeram2684
    @naseeram2684 Рік тому

    👌👌👍🏻👍🏻👍🏻

  • @kavi_talks_2_u
    @kavi_talks_2_u 9 місяців тому +2

    Curd regular use cheyyunnath kond skin problem undakumo Dr.

    • @YugmaUnique
      @YugmaUnique 3 місяці тому

      Curd is the most healthy food

  • @seemaranji786
    @seemaranji786 Рік тому +25

    Hair nde video cheyumo? Scalp dry akunn . Dandruff varunn marunne Ela . Entha cheyua . Thick hair ayirunu epo Ela poyi job ok ullathkond hair care cheyan sadikunila 😢

  • @asharajeev930
    @asharajeev930 11 днів тому

    എല്ലാവർക്കും വ്യത്യസ്ഥ കളറാണ് എല്ലാത്തിനും അതിന്റെ തായ ഭംഗിയുമുണ്ട്
    അതിനെ ഒന്നു ഭംഗിയാക്കി വെക്കുക എന്നതാണ്
    എല്ലാവരും യൂറ്റുബിൽ പറയുന്നത് നല്ല വെളുത്തവരെയും കാണാൻ ഭംഗിയില്ലാത്ത വരുണ്ട്..

  • @cicilyoscar8163
    @cicilyoscar8163 Рік тому +5

    Thank you Dr.

  • @saleenabasheer2376
    @saleenabasheer2376 3 місяці тому +1

    Dr vaadha the patti parayunnundo