221: അലർജി അപകടകാരിയാകുമോ?

Поділитися
Вставка
  • Опубліковано 4 гру 2024
  • അലർജിയെ കുറിച്ചും അതിന്റെ ചികിത്സയെ കുറിച്ചും അറിയൂ
    1.എന്താണ് അലർജി?
    2.എന്തൊക്കെയാണ് അലർജി ഉണ്ടാക്കുന്നത്?
    3. അലർജി കണ്ടുപിടിക്കാൻ രക്തപരിശോധനകളുണ്ടോ? അലർജി ടെസ്റ്റ് എല്ലാവരും ചെയ്യേണ്ടതുണ്ടോ?
    4.അലർജി അപകടകാരിയാകുന്നതെപ്പോൾ?
    5.അലർജിയുടെ ചികിത്സ എന്താണ്?

КОМЕНТАРІ • 236

  • @shamseermksafamarwa6905
    @shamseermksafamarwa6905 3 роки тому +12

    പേടി ഇല്ലാതെ അലര്ജിയെ നേരിടാനുള്ള മാർഗ്ഗനിർദ്ദേശം നന്നായിട്ടുണ്ട് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു

  • @shafeeqshafi6857
    @shafeeqshafi6857 3 роки тому +20

    തണുപ്പ് അലർജി ഉണ്ട് , തണുത്ത വെള്ളം ശരീരത്തിൽ തട്ടിയാൽ ചുവക്കുന്നു ചൊറിച്ചിൽ അനുഭവപ്പെടുന്നു , ഒരു വർഷമായി മരുന്ന് കഴിക്കുന്നു . മരുന്ന് ഒഴിവാക്കാൻ കഴിയുന്നില്ല .

  • @AsiyaSalahu
    @AsiyaSalahu 9 місяців тому

    Thanks
    Entekungin und
    Video kettappool orupad samadanam

  • @raseemali8611
    @raseemali8611 3 роки тому +10

    Urticaria മരുന്ന് പറയാമോ

  • @tefffrancis4216
    @tefffrancis4216 4 роки тому +6

    Hi Doc I always follow your video . Very informative and positive . We are in Canada and my son is 4 years old. During summer he never falls sick but during winter he has constant runny nose and cough which worsen at night. He goes to day care. Last winter we visited Kerala and doc prescribed montelukast for 3 months and he never had cough .. so now winter is coming I thought of consulting you .
    Thank you

    • @drdbetterlife
      @drdbetterlife  4 роки тому

      221 video kanuka..facebook.com/746050202437538/posts/1134581063584448/
      If it’s starting u can again give..

    • @drdbetterlife
      @drdbetterlife  4 роки тому +1

      Avoid allergies and follow 481 video too

    • @tefffrancis4216
      @tefffrancis4216 4 роки тому

      @@drdbetterlife thank you for the reply

  • @afsanacmrAfsana-gw1ij
    @afsanacmrAfsana-gw1ij 9 місяців тому +3

    Urticeria പറ്റി ഒന്ന് പറയാമോ

  • @dhanyaep6827
    @dhanyaep6827 3 роки тому +5

    Dr എനിക്ക് തണുപ്പ് അടിക്കുമ്പോൾ ആ ഭാഗത്ത്‌ ചൊറിഞ്ഞു തടിക്കുന്നു. പൈപ്പിൽ നിന്നും വെള്ളം ശരീരത്തിൽ തട്ടുമ്പോൾ ഫ്രിഡ്ജിൽ നിന്നും എന്തെങ്കിലും എടുക്കുമ്പോൾ ആ ഭാഗത്തിലും ഇതേ പോലെ ആകുന്നു. എന്താണ് ചെയ്യേണ്ടത്..എനിക്ക് already dust allergy ഉള്ള ആളാണ് തുമ്മലും ശ്വാസം മുട്ടും ഉണ്ടാവാറുണ്ട്. Inhaler ആ ടൈമിൽ use cheyyarundu

  • @shahanasherin9953
    @shahanasherin9953 8 місяців тому +3

    Dr enikk innala thudangiyathann kaalil oru 2 moonu pimble ind kodhug kadiche pole pinnah body il ellam oru chorichal feel cheyya nthann reason plzz reply😢

  • @mimeera5957
    @mimeera5957 3 роки тому +2

    Very informative, thanks 🙏

  • @shankerification
    @shankerification 3 роки тому +3

    Informative , useful.

  • @abdulnazeer1858
    @abdulnazeer1858 2 роки тому +1

    തണുപ് അലർജി ഉണ്ട് ige,2400ഉണ്ട് തണുപ് കൊള്ളുമ്പോൾ ഉള്ളിൽ പനിയും ശ്വാസം മുട്ടലും ഉണ്ട് ശരീരം തളർച്ചയും മരുന്ന് കഴികുന്നു ണ്ട് മാറുന്നില്ല

  • @ashikanu4605
    @ashikanu4605 3 роки тому +2

    Good information Dr sir, thanks

  • @mottythomas1621
    @mottythomas1621 3 роки тому +3

    Dr, I am allergic to sun's rays. Travelling in the front seat with my husband, coming back home it starts itching on both hands. Now both hands look very dark with patches. Can you please suggest a remedy. I am not at all allergic to any food.

  • @SakariyaMiyanath-rv5ug
    @SakariyaMiyanath-rv5ug Місяць тому

    ഡോക്ടർ 💯💯💯💯

  • @Pantheist2602
    @Pantheist2602 Рік тому +1

    Good information ❤

  • @asurupachambala2390
    @asurupachambala2390 4 роки тому +9

    എനിക്ക് ഫുഡ്‌ അല്ലെർജി ഉണ്ടെന്ന് തോന്നുന്നു. നാലു ദിവസം കൂടുമ്പോൾ citrzine കസിച്ചില്ലെങ്കിൽ തലയും മേലും ചൊറിച്ചിൽ അനുഭവപ്പെടുന്നു. എനിക്ക് covid posiitive ആയിട്ട് മാറിയതാണ്. അല്ലെർജി ഉണ്ടെങ്കിൽ കോവിടിന്റെ ആന്റിബോഡി നഷ്ടപ്പെടുമോ

    • @drdbetterlife
      @drdbetterlife  4 роки тому +1

      Illa

    • @drdbetterlife
      @drdbetterlife  4 роки тому +1

      221 video kanuka for allergy facebook.com/746050202437538/posts/1134581063584448/

  • @sajupathrose3859
    @sajupathrose3859 4 роки тому +3

    Dr my daughter 8yrs she is having eye itching. Redness and pain frequently coming. What is the reason doctor

  • @sharonxavier964
    @sharonxavier964 Рік тому +2

    Thank you doctor 👍

  • @ratheeshr5538
    @ratheeshr5538 3 роки тому +1

    Strong smell adikkumpol..athayathu..body spray...saamprani thiri...swasam muttal varunnu...ithu chikilsichu bhedhamaakkan pattumo

  • @nishamolbalu2477
    @nishamolbalu2477 2 роки тому +1

    Enik exercise induced hives aanu..15mts exercise cheyyumol thudangum full rashes

  • @bishruvlog534
    @bishruvlog534 4 роки тому +1

    Good information, Thanks

  • @kiranthejkiranthej6854
    @kiranthejkiranthej6854 3 роки тому +1

    Daivadoothan... Thnks

  • @ShabeeriyyonShabeeriyyon
    @ShabeeriyyonShabeeriyyon Рік тому

    Enikk thilacha vellam veen 1 masam mumb kayyil polliyirunnu.egadhesham mari vannappol kay muyuvan choriyunnu.ratri bayangara chorichil .calamin lotion doctr thannirunnu .oru maatavumilla .endhu cheyyanam sir

  • @afnushanu9852
    @afnushanu9852 Рік тому

    Abpa specific pulmonary test aspergilloses adhinte detail aayit oru vedio iduooo
    Result vnnu
    Oky postv aahn report so fungus tab inhaler montalukast thanitund
    Nthaahn eee asugam 😢😢😢😢😢😢😢 onnu vedio iduoooo pls tenstion und nllonm

  • @ameenasha460
    @ameenasha460 3 роки тому +2

    കുറച്ചു ദിവസം കൊണ്ട് എന്നെ കൊതുക് കടിച്ചാൽ ഉടൻ അവിടം ഭയങ്കരമായി വീങ്ങി വരുന്നു.24 hours കഴ്ഞ്ഞിട്ടേ അവിടം പൂർവ സ്ഥിതിയിൽ എത്തുന്നുള്ളു. ഇപ്പോൾ ശ്വാസം മുട്ടൽ കൂടി വരുന്നു

  • @Shreeya83
    @Shreeya83 4 роки тому +2

    Dr what about dust allergy..spiroflut nasal spray yum odimont um edukkunnu. Eduthillengil bayangara budhimutta.. thummal thalavedana okke ..doc pls advice

    • @drdbetterlife
      @drdbetterlife  4 роки тому

      392 342 video kandirikkuka facebook.com/746050202437538/posts/1134581063584448/

    • @Shreeya83
      @Shreeya83 4 роки тому

      @@drdbetterlife 342 and 392 videos are abt vitamin c and gerd respectively

  • @Sufaira-mh7wi
    @Sufaira-mh7wi 28 днів тому

    Dr eanik f d Alergiyella thummal alargiyann athine Patti Parannu tharannam

  • @vishnuvishnu8134
    @vishnuvishnu8134 3 роки тому +5

    ഡോക്ടർ എന്റെ കഴുത്തിൽ ചെറിയ കുരുക്കൾ വന്നു ചൊറിയുമ്പോ അത് നല്ല റെഡ് കളർ ആവുന്നു ഇപ്പോൾ കയ്യിലും മൊത്തം ആവുന്നു എന്തുകൊണ്ടാണ്

    • @rezira58
      @rezira58 3 роки тому

      Same situation.

  • @hibahana548
    @hibahana548 3 роки тому +1

    Dr enikk aavi pidikkan kazhiyunnilla chuma vannitt nillkathe chumakkukayan ath alarjiyavumo

  • @jasna2987
    @jasna2987 4 роки тому +3

    Doctor yannik allergic und full sneezing yum slight headache yum.Nose ill chorichall undyavum pinne mouth ill chorichalum und.Ithu marannn entha cheyya.Njan Tab.citrizine ya use cheyunnue ippo illa..Onnu parayo doctor reason entha enth.

    • @drdbetterlife
      @drdbetterlife  4 роки тому

      221 video kanuka facebook.com/746050202437538/posts/1134581063584448/

  • @anjithashafeek8599
    @anjithashafeek8599 Рік тому +2

    Dr അലർജി കൂടിയാൽ തലവേദന ഉണ്ടാകുമോ പ്ലീസ് റിപ്ലൈ

  • @tauruswellnessclub
    @tauruswellnessclub 2 місяці тому

    Thank you Doctor 🙏

  • @malus5435
    @malus5435 3 роки тому +3

    Dr, i am 8 month pregnant. I am suffering from allergy.. I have shortness in breadth, cough, rashes in skin.. I dont know what is cousing this.. Plz help me

  • @sushamasusha4062
    @sushamasusha4062 Рік тому

    Pall rct ceythappol injection eduthu appo chundu veekkam vannu allergy anu ennu paranju govt hospital allergy test cheyyunnilla enthanu cheyyendath doctor please onnu paranjutharumo

  • @radhaps2497
    @radhaps2497 3 роки тому +2

    Food allergy aanel kurachu kurachu kazhichu allergy mattam doctor parayunna pole. pakshe drugg allergy aanel enthu cheyyan pattum namuk. Paracetamol allergy

  • @littyjohncy4673
    @littyjohncy4673 2 роки тому

    Entay makanu eniku podiuday allergyanu kuday kuday thummalu.eye problem Anu ethu maruvan enthu chayanam

  • @Suku228
    @Suku228 2 роки тому +5

    Sir bloodil ige kooduthalanu.athu kurakkan entha oru vazhi.athine Patti oru video cheyyamo please

  • @Unaischery
    @Unaischery 3 роки тому +5

    എനിക്ക് ബീഫ് മട്ടൻ ചെമ്മീൻ മുട്ട ഇവ കഴിക്കുമ്പോൾ കയ്യിലും മുഖത്തും എല്ലാം തടിച്ചു തണർ ഇട്ടു വരുന്നു ഒരുപാട് ഡോക്ടറെ കാണിച്ചു 2വർഷം ആയി തുടങ്ങിയിട്ട് ഇടക്ക് മാറി ഇപ്പോ വീണ്ടും തുടങ്ങി
    ഡോക്ടർ ഒരു സൊല്യൂഷൻ പറഞ്ഞു തരോ

  • @shineshine7211
    @shineshine7211 2 роки тому

    Good information

  • @aryaks1230
    @aryaks1230 4 роки тому +3

    Sir ente skin valare dry skin aanu.. orupad chulivukal und.. valare aged aayavarude skin pole.. kunju nal muthal inganeyanu. Ipo age 24.orupad moisture cream use cheythu. Ith maran enth medicine aanu kazhikendath.. plzz repy sir.. matullavarod interact cheyan polum ith karanam kazhiyunnilla.. plzzzzzz reply sir.

    • @drdbetterlife
      @drdbetterlife  4 роки тому

      Examine cheyyanam.. derma drtine kanuka

    • @aryaks1230
      @aryaks1230 4 роки тому

      @@drdbetterlife sir enganw examine cheyum. ith പാരമ്പര്യം aayit ullathanu familyil orupadperk und.. 😪

    • @binancefuturesignalcommuni1411
      @binancefuturesignalcommuni1411 3 роки тому +2

      യോഗ ചെയ്തു mind free aayaal ഹോർമോൺ ശെരിയാവും. അപ്പൊ skin ready ആവും. എന്റേത് മാറി

    • @aryaks1230
      @aryaks1230 3 роки тому

      @@binancefuturesignalcommuni1411 aano. Sherikum mariyo

    • @binancefuturesignalcommuni1411
      @binancefuturesignalcommuni1411 3 роки тому

      Yes maari. 9544661175.
      Mind free avanulla therapiyum und. Hormone balance aavum

  • @ashiashi2075
    @ashiashi2075 2 роки тому

    Ente molek food allergy und foods note cheythittund .3 divassayi maarrunnilla enthan cheyykka itching rashes maaran medicine kodukkunnund

  • @shameervk2576
    @shameervk2576 3 роки тому +5

    ചിക്കൻ അല്ലർജി ഉണ്ടാക്കുമോ

    • @kurumbans877
      @kurumbans877 3 роки тому

      ഉണ്ടാക്കും

  • @Nevergivup9722
    @Nevergivup9722 Рік тому

    Sir🙏 nte ammayude body il chorinj thadich varunnu 2 days aayi. Thyroid und nn doctr prnju. CPM എന്ന tablet kazhikunnund kaalile chorichilinu. Ingine chorinj thadikkunneth nthanu sir. Ini njangal nth cheyyanam. ദയവായി മറുപടി തരാമോ 🙏

  • @fathimasana_4793
    @fathimasana_4793 9 місяців тому

    Throat blood smell und sneeze cheyumbo pakshe blood ilaallergy bagmano

  • @Abhinav-jc4vs
    @Abhinav-jc4vs 3 роки тому +1

    dr eth hosptial aanu onnu parayo hospital name and place

  • @sajithahari1750
    @sajithahari1750 3 роки тому +2

    മരുന്ന് അലർജിയുണ്ട് അലർജി ടെസ്റ്റ് ചെയ്തിട്ടുണ്ട് ഏതാട്ട് എല്ലാ മരുന്നു അലർജിയാണ് പാരസിറ്റമോൾ അലർജിയാണ എന്നാൽ കഴിച്ചാൽ വലിയ കുഴപ്പമില്ല അലർജി ടെസ്റ്റിനെ വിശ്വസിക്കാമോ സർ

  • @she8818
    @she8818 Рік тому +1

    Thank you doctor

  • @vidhyavenu6531
    @vidhyavenu6531 7 місяців тому

    ഡോകടർ ആഞ്ചിയോഡിമ എന്ന അലർജി രോഗം കൊണ്ട് 4 വർഷമായി ഞാൻ കഷ്ടപ്പെടുകയാണ് പല മരുന്നുകളും കഴിച്ചു പ്രയോജനം ഒന്നുമില്ല.. ഇത് പൂർണ്ണമായി മാറാൻ ചികിത്സ ഉണ്ടാകുമോ?

  • @DuabinthBasheer
    @DuabinthBasheer 2 роки тому +1

    എനിക്ക് കോവിഡ് വാക്സിൻ വെച്ചതിനു ശേഷം അലർജി തുടങ്ങി തുമ്മൽ. ചുമ. മൂക്കൊലിപ്. തൊണ്ട വേദന എല്ലാം ഉണ്ട് എന്താ സർ ഇതിനു പ്രദിവിധി പ്ലീസ് റിപ്ലൈ

  • @siddiquekasim3672
    @siddiquekasim3672 3 роки тому

    Dr ente iru kaikalilum orupad cheriya kurukkal pole vannu kure oilment use cheidu marunnilla

  • @sreevidhyasreevidhya8090
    @sreevidhyasreevidhya8090 4 роки тому +4

    എനിക്ക് അലർജി ആണോ എന്ന് അറിയില്ല. കൈയിൽ gold ചെയിൻ ഇടുമ്പോൾ ചൊറിച്ചിൽ ഉണ്ട്‌ but കഴുത്തിൽ gold മാല ഇടുമ്പോൾ ചൊറിച്ചിൽ ഇല്ല. കൈയിൽ നിന്നും മാറ്റിയാൽ ചൊറിച്ചിൽ ഇല്ല. കൈയിൽ മാത്രം ullu. Plzz reply doctor

    • @drdbetterlife
      @drdbetterlife  4 роки тому

      ... allergy solution, is to avoid trigger, Pl see video 220 Follow the link: m.facebook.com/story.php?story_fbid=1134581063584448&id=746050202437538

  • @molu2ks21
    @molu2ks21 2 роки тому

    Sir, allergy vannal chorichilum rednessum koodathe body neeru vekkumo? Atho vere nthenkilum kondano neeru vekkunnath?

  • @lachuzz-oy3ke
    @lachuzz-oy3ke 11 місяців тому

    Doctor anik lips allergy antu cheyyum

  • @georgent2141
    @georgent2141 3 роки тому +11

    Dr: എനിക്ക് ഹെയർ ഡൈ അലർജിയാണ് ' അദ്യം അലർജി ഇല്ലായിരുന്നു. ഇപ്പോൾ ഏല്ലാ ബ്രാൻഡും. അലർജിയാണ് ഇത് മാറ്റാൻ പറ്റുമോ? ഒരു മറുപടി ഇടുമോ:

  • @asurupachambala2390
    @asurupachambala2390 4 роки тому

    Metal kollunna sthalath chorichilum kurukkalum undavunnu.athallathe food allergy undenn thonnunn.irumb adangiya bhakshanm kazichalano

  • @devu4409
    @devu4409 2 роки тому

    Doctor enik സ്‌കിനിൽ ചൊറിഞ്ഞ് തടിപ്പ് വരുന്നുണ്ട് two dayes ayyitte enth oil ment upayogikanam.

  • @muneerasajeer6335
    @muneerasajeer6335 3 роки тому

    ഇഞ്ചക്ഷൻ മരുന്ന് അലർജി ഉണ്ട് ഫിഷ് അലർജി ഉണ്ട് വേറെ ഒന്നിനും ഇതുവരെ ഇല്ല അത് വേറെ ടെസ്റ്റ്‌ ന്തെകിലും ചെയണോ

  • @annmariyaeldhose4365
    @annmariyaeldhose4365 Рік тому

    Dr entea molku esnophil 8 anu AEC 560 skin chorichil undu kurukal vannu chorinjupottum .

  • @mahfoozameen6771
    @mahfoozameen6771 3 роки тому

    Helloo dr. Enik quinoline grupilulla medicine kayichal anaphylaxis vannirunnu. Enthkondanu ingane sambavikkunnath

  • @sivarenjinisp6369
    @sivarenjinisp6369 3 роки тому +3

    Please provide information about acne. And skin allergies

  • @vimalaphilipphilip4151
    @vimalaphilipphilip4151 3 роки тому

    എനിക്കുപുളി വർഗ്ഗം പച്ചമുളകു ഒടുക്കത്തെചൊറിഞ്ഞുതടിക്കലാണു. ദയവുചെയ്തു ഇതുമാറാൻഏതുമരുന്നാണുകഴിക്കേണ്ടതു

  • @Shiza_mol.
    @Shiza_mol. Рік тому

    Ente 6vayasulla molk allergy und
    Immunoglobulin ige 3000

  • @noufalopnoufalop5953
    @noufalopnoufalop5953 3 роки тому +1

    എനിക്ക് രാവിലെ നടക്കുമ്പോൾ അരക്‌തയെഅമിതമായ ചൊറിച്ചിൽ വരുന്നു

  • @fathimafaiha8037
    @fathimafaiha8037 Рік тому

    Kothukinte . Alerjikk yentha jayyuka

  • @vipinvipi6494
    @vipinvipi6494 3 роки тому

    Bodyil Chorichil mathram enthanu Karanam skin problem illa

  • @sreekumarpsvayathur7696
    @sreekumarpsvayathur7696 2 роки тому +1

    സർ
    ചെരുപ്പിൻ്റെ അലർജി ഉണ്ട് ധരിക്കാൻ പറ്റിയ ചെരുപ്പ് ഏതാണ് ലെതർ , റബർ ഒക്കെ അലർജി ഉണ്ടാക്കുന്നു

    • @SafwaHafeez
      @SafwaHafeez 5 місяців тому

      Cloth material endelum vangi nokkayrnnille

  • @hometechandtips9175
    @hometechandtips9175 4 роки тому +3

    Sar alergy ullavark idak idak panikkumo vAliya paniyalla ull pani . Rply venam pleas

    • @drdbetterlife
      @drdbetterlife  4 роки тому

      Allergy infection ayaal mathram.. 221 & 515 video kanuka facebook.com/746050202437538/posts/1134581063584448/

  • @mehravlogs4055
    @mehravlogs4055 2 роки тому

    Hai, ഡോക്ടർ എനിക്ക് ചെമ്മീൻ കഴിച്ചപ്പോ allergy. വന്നു തലകറക്കവും ഡോക്ടറെ കാണിച്ചപ്പോ. ആണ്. മാറിയേ. അത് കഴിഞ്ഞു ഇപ്പൊ അടുത്ത് കടൽ കാണാൻ പോയിഅലർജി. വന്നു തലകറക്കവും കൈ കാൽ കൊഴഞ്ഞു പോവാ... തണുപ്പ് ഉണ്ടാവുന്ന timemilum. ചെറുതായി അലർജി വരും. അത് എന്ത്‌ കൊണ്ട് ആണ്.. അത് കാണിക്കേണ്ടത് ഉണ്ടോ

  • @rockyrocky-vs3un
    @rockyrocky-vs3un 3 роки тому

    Arenkum alergy mariya aalundo ithil?

  • @ancybinu5574
    @ancybinu5574 4 роки тому +2

    Hi doctor, i had itching mainly on arms, legs below kneea after which i get bubbles mostly on arms and neck.. Strted medication around 2 months back . the dr decided medicines after seeing photos of bubbles.. It got reduced not completely.. I m taking gla 120 and air m tabs, daily shine as well.. Is this to be continued lifelong.. And wht foods to avoid when i use these tabs.. Dr told to avoid atta maida meat items and ghee

    • @drdbetterlife
      @drdbetterlife  4 роки тому +1

      pls send detail in Plz WhatsApp only : +91 94953 65247

    • @ancybinu5574
      @ancybinu5574 4 роки тому

      Ok sure.. Thanks Doctor..

    • @akshaj8728
      @akshaj8728 2 роки тому

      @@drdbetterlife എന്റെ കൈകളിൽ ചെറിയ പൊള്ളകൾ പോലെ വന്നു. ചൊറിച്ചിൽ ഉണ്ട്. Citrizen കഴിക്കുമ്പോൾ കുറവുണ്ട്. മരുന്ന് നിർത്തിയപ്പോ വീണ്ടും വന്നു. ഇപ്പൊ കാലുകളിലും കാണുന്നു. ഇത് എന്തുകൊണ്ടാണെന്നു മനസ്സിലാവുന്നില്ല.

  • @peethambaranmc6715
    @peethambaranmc6715 Рік тому

    എൻ്റെ സുഹൃത്തിന് ദേഹത്ത് അമിതമായ ചൊറിച്ചിൽ അനുഭവപ്പെടുന്നു എന്ത് കൊണ്ടാണ് അറില്ല തൈര് ചേർത്ത് എപ്പോഴും ഭക്ഷണം കഴിക്കും അത് കൊണ്ട് ചൊറിച്ചിൽ ഉണ്ടാകുമോ ഒരു മറുപടി തരുമോ

  • @Itsmegone
    @Itsmegone 2 роки тому

    Kayil, kaal pathi kuru varunnund... Chorichil und... Medicine oke kzhikkunnnund.. But valya change onnulla sir😖

  • @asurupachambala2390
    @asurupachambala2390 4 роки тому

    Anti histamin ulla food kazichal tablet kazikkenda aavashyamillenn youtubil kanunnu.ath sheriyano.

  • @vavaappu6926
    @vavaappu6926 3 роки тому +1

    Fd alergi ullavare enthoke fd kayikandath

  • @ayishajaleel4958
    @ayishajaleel4958 4 місяці тому

    Thanks dr

  • @Mehar-iq5yu
    @Mehar-iq5yu 6 місяців тому

    Urticarial vasculitis ?

  • @SR-cn7qx
    @SR-cn7qx 4 роки тому

    Sir Ente uppade mugavum thalayumoke chorinju thadikunnu. Kann chorichilum und. Orupad dr kanichu. Ipozhum chorinj chuvakkunnu. Auto driver aanu.. sir enthayirikum reason

    • @BasithBilalnagar_
      @BasithBilalnagar_ Рік тому

      Urticaria aano... Anengil dr. Criton dermatologist ne kaniku

  • @sumineshsuminesh1844
    @sumineshsuminesh1844 4 роки тому +2

    Wbc count 11300 enikk ethu alarji ano sir pls replay

  • @renjuram2989
    @renjuram2989 3 роки тому

    Dr,thankyou great information

  • @r7rizvanjaleel736
    @r7rizvanjaleel736 2 роки тому

    Medicine allergy Maran enthu cheyyanam

  • @rithikarohith590
    @rithikarohith590 3 роки тому +1

    IGE level cheythu count kooduthal anu 4000 unduq

    • @SuperLoveshore
      @SuperLoveshore 3 роки тому +3

      ഹോമിയോ try ചെയ്യൂ ഞാൻ ഇപ്പോൾ അതാണ് ഉപയോഗിക്കുന്നേ നല്ലപൊലെ വ്യത്യാസമുണ്ട്

    • @RayzansWorld
      @RayzansWorld 3 роки тому

      Symptoms nddo

    • @rithikarohith590
      @rithikarohith590 3 роки тому

      Und sharian choriju thadikuka athu choriju pottuka viral veruthe neeru vayika 8 yers ayi ithu und

  • @sujithpp7561
    @sujithpp7561 3 роки тому

    Dr enike chilla fud ne allegry unde ... But epoozhum illa ... Nthane angne

    • @sujithpp7561
      @sujithpp7561 3 роки тому

      Dr ayitte direct contact cheyan pattumo ..

  • @alialimuhammed5652
    @alialimuhammed5652 Рік тому

    👍

  • @sahlalatheef3780
    @sahlalatheef3780 4 роки тому +2

    Sir ente. Ige 900.aayirunnu risult. Melellam chorinjthadikunnathan lakshanam. Ippozhum gulika kazhikunnu. Ith immunitye bhadikumo. Dr peripheral smear nrdeshichirunnu athilonnum problem illa. Covidkaranam ippo immunityude karyathil pedithonunnu. Immunity kuranjpovumo. Please Ripley sir

    • @drdbetterlife
      @drdbetterlife  4 роки тому +1

      Follow 404 video correctly..facebook.com/746050202437538/posts/1134581063584448/

  • @sapnaanilkumar4670
    @sapnaanilkumar4670 Рік тому

    Dr. Ige. 3100 und medicin adukkano

    • @myshajams6264
      @myshajams6264 Рік тому

      Enik test chthopol 1700 qnu so njn nalla tension anu ntha chyyya pls rply

  • @shemmus9299
    @shemmus9299 4 роки тому

    Ente brothernu vellam thatti kayinjal bayankara choriyanu... Skin dr kandu mdcn kodthu... Maarunnilla .. Ennit blood test cheythu.. Athil ige 201.2 kaanikunne... Aa dr vere drnu kaanikan eyuthi koduthu ith preshnamano..hematology dr kaanikaan eyuthi koduthath.. പ്ലസ് rply

    • @cakeworld8437
      @cakeworld8437 2 роки тому

      Blood test cbc test cheyyan paranjo

  • @leenaprathapsingh8385
    @leenaprathapsingh8385 2 роки тому

    🙏Dr.

  • @Explorewithhezlu
    @Explorewithhezlu 3 роки тому

    Doctor enik dermatographism und 1.5 yr aayi thudangeet.medicine onnum kazhikunnilla maximum loose cloth shareerathil pressure thattiyaal hives verunnu.oru test m cheythitilla
    Ini enthaan cheyyendath?🙄

  • @user-anuzzzz
    @user-anuzzzz 2 роки тому

    തണുപ് ആണ് അലർജി.. അതിനു എന്താ ചെയ്യാ?

  • @nkstudiomalayalam632
    @nkstudiomalayalam632 Рік тому

    Dr എനിക്ക് നല്ല ചൊറിച്ചിൽ ഉണ്ട് citrizine കഴിക്കുമ്പോൾ 3ദിവസത്തേക്ക് കുറയും പിന്നെ വീണ്ടും വരും ഇത് സ്കിൻ ക്യാൻസർ ആകുമോ

  • @rajilalrajilal8555
    @rajilalrajilal8555 Рік тому

    ശരീരം ചുടാവുമ്പോൾ ചൊറിച്ചിൽ ഉണ്ടാകുന്നു ഇത് എന്താണ് കുഴപ്പം എന്ന് പറയാമോ dr

    • @humanbeing8810
      @humanbeing8810 Рік тому +1

      എനിക്കും ഉണ്ട്

  • @emishmeh6598
    @emishmeh6598 4 роки тому +2

    Dr sir ente 4 months old babyk atopic dermatitis ind ..1 st diaper areayil ayirnhu .ippo face n body complete ind ..neck fold leg foldl okke valare reddish suit rashes pole . Face l complete white pateches and idak ath red aavum .. cetaphil moisturizing lotion use cheyyunnind and teddy bar soap .but allergy kooi varunnu ..entha cheyya .Dr pls do reply sir

    • @drdbetterlife
      @drdbetterlife  4 роки тому +1

      Ammayude paal nallavanam kodukkuka.. kurachu veyil idakku amma kolluka... Amma video 404 paranjirikkunathu palikkuka.. allergen kandu pidichu kuttiyil ozhivakkuka.. steroid ointment oru margavumilenkil upayogikkaam

    • @drdbetterlife
      @drdbetterlife  4 роки тому +1

      facebook.com/746050202437538/posts/1134581063584448/

    • @emishmeh6598
      @emishmeh6598 4 роки тому

      @@drdbetterlife thnk u Dr ..vdo 404 covid varathirikkan ulla 5 measures aano edkkendath? Appo ee dermatitis immunity disorder aano

    • @emishmeh6598
      @emishmeh6598 4 роки тому

      And Virgin coconut oil use cheyyunnath kond ee dermatitis worse aavumbo sir?

    • @drdbetterlife
      @drdbetterlife  4 роки тому

      Jezz jezz one of the reason

  • @sin945
    @sin945 Рік тому

    Can unexplian..cafe au lait

  • @nafilasajeer3728
    @nafilasajeer3728 3 роки тому

    Covid + aayathinu shesham allergy problem undu...covid related ano

  • @shafikundoor554
    @shafikundoor554 4 роки тому +8

    അലർജി heart beat വിത്യാസം undavumo

  • @muhammedfebin3e934
    @muhammedfebin3e934 3 роки тому

    Bloodil allergy kalarunnath eghaneyan

  • @unaisk5441
    @unaisk5441 2 роки тому

    Dr enik. Byankara Allergiyan Athum thummal pinne kan chorchilum ath engana yan maral dr

  • @rejigeorge7232
    @rejigeorge7232 3 роки тому

    ഡോക്ടർ എന്റെ കണ്ണിൽ ചെറിയ കുരുക്കൾ ഉണ്ട് അതിന് ഭയങ്കര ചൊറിച്ചിൽ ആണ് അതിന് പരിഹാരം ഉണ്ടോ ഇത് അലർജി ആണോ എന്തെങ്കിലും പരിഹാരം പറഞ്ഞുതരാമോ?

    • @drdbetterlife
      @drdbetterlife  3 роки тому

      അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

  • @cmafsalhussain9797
    @cmafsalhussain9797 2 роки тому +2

    ശരിരത്തിൽ ഇടക്ക് ഇടക്ക് ഒരു ചെറിയ അളറ്റ് പോലെ വന്ന് വല്ലാത്ത ചെറിച്ചിൽ അനുഭവപ്പെടും പിന്നെ അത് ഒരു തടിപ്പായി മാറും കുറച്ച് കഴിഞ്ഞാൽ കാണാതാക്കും IGE ടെസറ്റ് ചെയ്തപ്പോൾ 274 ഉണ്ട് ഇത് എന്തിൻ്റെ കാരണമാണ്

  • @achus3552
    @achus3552 4 роки тому +2

    എന്റെ മോൻ ഉറങ്ങുമ്പോൾ മാത്രം കഫം കെട്ടി നിൽക്കുന്ന സൗണ്ട് dr കാണിച്ചു cetirizene syrup തന്നു allergy കൊണ്ട് കഫംകെട്ടൽ ഉണ്ടാ ക്കുമോ?ചുമ ഇല്ല