എത്രയും വേഗം മരുന്നു വാങ്ങുക എനിക്കൊരു പ്രാവശ്യം വന്നു പൊടി കൊണ്ടുള്ള അലർജി സൗദിയിൽ വച്ച് വന്നു പറഞ്ഞറിയിക്കാൻ വയ്യാത്ത അവസ്ഥ പടച്ചോനെ ആരെയും രോഗം കൊണ്ട് പരീക്ഷിക്കരുതെ
ഞാൻ ഒരു അസ്തമ രോഗിയാണ്. കൊറോണ വന്നതിനു ശേഷം പല ബുദ്ധിമുട്ടുകളും ഉണ്ടായി ഒരു പനി വന്നാൽ മതി ബ്ലഡ് വരെ തുപ്പുന്നു. Asthalin, formoflo, budamate എന്നീ inhaler ഒരേ സമയം മൂന്നുനേരം വെച്ച് വലിച്ചിരുന്നു. അതിനു ശേഷം ഇപ്പോൾ കുറവുണ്ടായി. ഇപ്പോൾ formoflo മാത്രം ഉപയോഗിക്കുന്നു. ഞാൻ മഞ്ഞൾ തേനിൽ ചേർത്ത് കഴിക്കുന്നുണ്ട്. വീട്ടിലുണ്ടാക്കിയ മഞ്ഞൾ ആണ് ഉപയോഗിക്കുന്നത്. അലർജി 500 ൽ കൂടുതലാണ്
എനിക്ക് 18ആം വയസ്സിൽ TB വന്നിരിക്കുന്നു ഇപ്പൊ 20 വയസ്സായി ഇപ്പൊ എനിക്ക് ശ്വാസം മുട്ടൽ തുടങ്ങി . ഒരു മാസം കഴിഞ്ഞാൽ എന്റെ കല്യാണം ആണ് എനിക്ക് ഇത് കൊണ്ട് നല്ല ബുദ്ധിമുട്ട് ഉണ്ട് 🥺
ഞാൻ കുറെ കാലം അനുഭവിച്ചു ഗുഡ്ലൈഫിലെ പ്രകൃതി ചികിത്സയിലാണ് മാറിയത് കുറെ കാലമായി ഇല്ലായിരുന്നു ടൈൽ പണി കഴിഞ്ഞ പൊടികൾ വൃത്തിയാക്കിയിരുന്നു ആ സമയത്ത് വന്നു ഇപ്പോൾ ഉണ്ട് അവിടെത്തെ Dr. വിളിച്ച് Tip പറഞ്ഞു തന്നു കുറഞ്ഞ് വരുന്നുണ്
എനിക്ക്52വയസ്സായി ചെറുപ്പത്തിൽ വന്ന് മറിപോയതാണ് ഇപ്പൊൾ വീണ്ടും വന്ന്നിട് മാറുന്നില്ല ഇൻഹേലറും മരുന്നും കഴിക്കുന്നുണ്ട്. എക്സറേ എടുത്തു ct contrast അതിനൊന്നും കുഴപ്പമില്ല എന്ന് treat ചെയ്യുന്ന Dr. പറഞ്ഞു . നെഞ്ചിന് ബുദ്ധിമുട്ടും ചെറിയ ചുമയും ശ്വസമുട്ടും ഉണ്ട്.plz reply
@@nikhilnikhilkr1645 2yr ആകുന്നു covid 2വട്ടം വന്നു അതിന്റെ side effect ആണോ vaccine effect ആണോ ന്തോ inhaler ഇല്ലാതെ പറ്റില്ല എപ്പോഴും cough, തുമ്മൽ, ഭയങ്കര ബുദ്ധിമുട്ടാ
Respected Sir 23 വയസ്സിൽ അലർജിയും ആസ്ത്മയും ചില സീസണിൽ മാത്രം ഉണ്ടാകും ഇപ്പോൾ 60 വയസ്സായപ്പോൾ വലിവ് ഇല്ല വിസിലിങ്ങ് സൗണ്ട് ഇല്ല ചുമയില്ല കഫമില്ല പക്ഷെ നെഞ്ചിൽ Discomfort ഒരു ഭാരം കഴറ്റി വെച്ചപ്പോലെയാണ് Nebulizer, Montek LC, Inhaler, TheoAsthalin മുതലായവ ഒരുമിച്ച് ചെയ്യുമ്പോൾ ആശ്വാസം ഉണ്ട്
ഡോക്ടർ എനിക്ക് 48 വയസ്സായി' 20 വർഷമായി അലർജി തുടങ്ങിയിട്ട് 'ആയുർവേദം' ഹോമിയോ ഒന്നും പറ്റില്ല. അപ്പോഴേക്കും അഡ്മിറ്റാകും'ഇൻ ഹൈലറും ഗുളികകളും ഒക്കെയുണ്ട്' വല്ലാത്തൊരു വിധി. ഇനി എന്താ ചെയ്യാ' ഗുളികനേരം തെറ്റിയാൽ തുമ്മൽ, മൂക്കൊലിപ്പ്' ശരീരം ചൊറിച്ചിൽ എല്ലാം ഉണ്ടാകും.
നമ്മുടെ നാട്ടിലെ ദാരിദ്ര്യം മൂലം നമ്മൾ two വീലർ ഉപയോഗിക്കുമ്പോൾ മാസ്ക് ദരിക്കാൻ മാറക്കാതിരിക്കുക റോഡ് നിറയെ പൊടിയാണ് മറ്റു വലിയ വാഹനങ്ങൾ പുറത്തു വിടുന്ന പുക മാസ്ക് തടയും എന്ന് തോന്നുന്നുമില്ല നാളെ കളിൽ നല്ല ഭരണാ ധാരികളും ഉദ്യോഗസ്ഥരും വരും എന്ന് പ്രതീഷികാം 😀
അസ്മ മാറാൻ ആഗ്രഹം ഉണ്ടോ മരുന്ന് ഇല്ലാതെ എങ്കിൽ ഇതൊന്ന് ചെയ്ത് നോക്ക് ഒരാഴ്ച്ച മാറിയാൽ അറിയിക്കണേ. രാവിലെ ഒരു 6 മണിക്ക് നാരങ്ങയുടെ പകുതി എടുത്ത് ഇളം ചൂട് വെള്ളത്തിൽ ഒരു സ്പൂൺ തേൻ മിക്സ് ആക്കി കുടിക്കുക. പിന്നെ ഒരു 9 മണിക്ക് തേങ്ങ പാൽ പിഴിഞ്ഞ് ക്യാരാക്റ്റ് ജ്യൂസ് അടിച്ചു രണ്ടുടെ മിക്സ് ആക്കി കുടിക്കുക. ഇത് സ്ഥിരം ആയി ഒരാഴ്ച ചെയ്താൽ അസ്മ മാറും പിന്നീട് ഇടക്ക് ഇടക്ക് കുടിച്ച മതി എനിക്ക് ഇങ്ങനെ മാറിയതാ
സത്യമാണോ പറയുന്നത്. ശ്വാസംമുട്ടൽ എത്ര വർഷം ഉണ്ടായിരുന്നു. മെഡിസിൻ എടുത്തിരുന്നോ. ഞാൻ കുറേ വർഷമായി ഇൻഹയിലർ ഉപയോഗിക്കുകയാണ്. പ്ലീസ് റിപ്ലൈ ഉപയോഗിക്കുന്നതാണ്
Crrct അനുഭവിച്ചവർക്ക് മാത്രമേ അത് അറിയൂ 😢😭😭
ഞാൻ അനുഭവിക്കാൻ തുടങ്ങിയിട്ട് ഒരുപാട് ആയി
Sathyam orkumbo tanne pediyanu
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@@drbasil-dk6sb എന്തിന്
എത്രയും വേഗം മരുന്നു വാങ്ങുക എനിക്കൊരു പ്രാവശ്യം വന്നു പൊടി കൊണ്ടുള്ള അലർജി സൗദിയിൽ വച്ച് വന്നു പറഞ്ഞറിയിക്കാൻ വയ്യാത്ത അവസ്ഥ പടച്ചോനെ ആരെയും രോഗം കൊണ്ട് പരീക്ഷിക്കരുതെ
😮
ഓക്കേ 👍 ഓക്കേ സർ ഇതെല്ലാം ഒന്ന് ടെസ്റ്റ് ചെയ്തു നോക്കണം 🙏
സർ വളരെ ഉപകാരപ്രദമായ വീഡിയോ. എനിക്ക് ഇതുപോലെ ഇടയ്ക്ക് ശ്വാസംമുട്ടൽ വരാറുണ്ട്
❤👍
Very bgood information sir thank you❤
എനിക്ക് കുറച്ച് പൊടി പാറിയാൽ മതി തുമ്മി തുമ്മി ബോഡി ഫുൾ elakukm ശ്വാസം മുട്ടൽ വരും പിന്നെ വലിവ് വരും ജിമ്മിൽ പോകാൻ തുടങ്ങിയത് കൊണ്ട് കുറെ മാറ്റം ഇൻഡ്
Same aan enikkum🙁
@@sunil.pmsunil3084 ജിമ്മിൽ പോകുമ്പോൾ കുറവുണ്ടോ
Same anu enikkum.gymil pokumbol kuranjirunnu.nirthiyappol koodi
Enik gymil povumbo kooduvanallo ningale workout pattern paranj tharamo
ഞാൻ ഒരു അസ്തമ രോഗിയാണ്. കൊറോണ വന്നതിനു ശേഷം പല ബുദ്ധിമുട്ടുകളും ഉണ്ടായി ഒരു പനി വന്നാൽ മതി ബ്ലഡ് വരെ തുപ്പുന്നു. Asthalin, formoflo, budamate എന്നീ inhaler ഒരേ സമയം മൂന്നുനേരം വെച്ച് വലിച്ചിരുന്നു. അതിനു ശേഷം ഇപ്പോൾ കുറവുണ്ടായി. ഇപ്പോൾ formoflo മാത്രം ഉപയോഗിക്കുന്നു. ഞാൻ മഞ്ഞൾ തേനിൽ ചേർത്ത് കഴിക്കുന്നുണ്ട്. വീട്ടിലുണ്ടാക്കിയ മഞ്ഞൾ ആണ് ഉപയോഗിക്കുന്നത്. അലർജി 500 ൽ കൂടുതലാണ്
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
പ്രാണിക് ഹീലിങ് എടുത്തു നോക്കു വളരെ effective ആണ് രോഗം മാറും
E@@ShabaanaThahir engane anu evde
@@ShabaanaThahir എവിടെ കിട്ടും ഉറപ്പായും maarumo
സത്യം കുറേ വർഷായി സഹിക്കുന്നു 😢
Video yil kanunna numberil msg ayakku..
6Dr.ente molk 6vayassan.blood allergy kooduthalan .😢 Skin allergyum shwasam muttalum und.podyokke aayal thummal varm.skin problem homeonekanichittu kooduthalait english kanichu.shwasamuttalm alopathy 9monthsolm chikilsichu .iny evide pokumbolm inhelar kondupoknm.inhelar use cheyyunath kond futuril enthengilm problems undakumo😢....pls rply dr🙏6mnthil thudangiyathan skin allergy shwasam muttal 4vyssil thudangy
Hai ente molkum ithe avasthayaan. Ippo7vayasaayi inhaler illathe pattilla
,😥
Nte monum 7 yr ayi@@fathimajasmine8984
അസ്‌തലിൻ 10 വർഷായി ഉപയോഗിക്കുന്നു
Doctor thanna exercise innalae thannae cheythu. Iny ennum cheyum. Orupadu peridu share cheyanam undu
❤
Thanku doctor
Dr.... Thanks❤
Enik
Amidamayi
Gastritrsinte
Prashnamulla
Dan
Pelvicmuscle
Looseayadkood
Gastrites
Lower
Abdomene
Badilkumo
Erivvumpuliyumulla
Dr mayi chat cheyyan video yil kanunna numberil msg ayakku..
ഞാൻ ഇത് അനുഭവിക്കാൻ തുടങ്ങിയിട്ട് കുറെ ആയി 😢😢
എനിക്ക് 18ആം വയസ്സിൽ TB വന്നിരിക്കുന്നു ഇപ്പൊ 20 വയസ്സായി ഇപ്പൊ എനിക്ക് ശ്വാസം മുട്ടൽ തുടങ്ങി . ഒരു മാസം കഴിഞ്ഞാൽ എന്റെ കല്യാണം ആണ് എനിക്ക് ഇത് കൊണ്ട് നല്ല ബുദ്ധിമുട്ട് ഉണ്ട് 🥺
Video yil kanunna numberil msg ayakku..
Ippo mariyo enikum und
Thankyou sir ❤❤❤
😊
Thankyou
ശ്വാസം എടുക്കുമ്പോൾ നെഞ്ച് വികസിക്കുകയും ശ്വാസം വായിലൂടെ പുറത്തേക്ക് വിടുമ്പോൾ വയർ വലുതാകുകയുമല്ലേ ചെയ്യുന്നത്? ഡോക്ടർ ..... മറുപടി തരണെ'' ..
Enikkorupadalargy undu. List konduvaram. Sthalam parayumo?
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
എനിക്ക് എല്ലാ ദിവസവുംരാത്രി ആകുമ്പോൾ കഫംകെട്ടും ശ്വാസം മുട്ടലും വരാന് ശരിക്കും ഡിപ്രെഷൻ ആയി ലൈഫ്.
Video yil kanunna numberil msg ayakku..
@@DrBasilsHealthTipsMalayalam എനിക്ക് IGE value893
Sathyam 😢
Thanuppu season lu matram chuma nalapole varind Doc paranjapole yellam vanitund yente husband nu
Doctor evida clinic? Enikku 74 years . Ee idae asthma thidangy vallathaekastappedunnu nattil vannal kanananu.
Pandikkad, Malappuram
Anaku alergy und😢....age onnum aayilla apolekum hair narachu...onnum use aakkan patuniilla
Video yil kanunna numberil msg ayakku..
Sir eaneke 36 vayasayie swasam muttal alergy onnum marunela years ayi anubhavikan tudageetu
ഞാൻ കുറെ കാലം അനുഭവിച്ചു ഗുഡ്ലൈഫിലെ പ്രകൃതി ചികിത്സയിലാണ് മാറിയത് കുറെ കാലമായി ഇല്ലായിരുന്നു ടൈൽ പണി കഴിഞ്ഞ പൊടികൾ വൃത്തിയാക്കിയിരുന്നു ആ സമയത്ത് വന്നു ഇപ്പോൾ ഉണ്ട് അവിടെത്തെ Dr. വിളിച്ച് Tip പറഞ്ഞു തന്നു കുറഞ്ഞ് വരുന്നുണ്
👍
Athevideya
Sthalam
എനിക്ക്52വയസ്സായി ചെറുപ്പത്തിൽ വന്ന് മറിപോയതാണ് ഇപ്പൊൾ വീണ്ടും വന്ന്നിട് മാറുന്നില്ല
ഇൻഹേലറും മരുന്നും കഴിക്കുന്നുണ്ട്. എക്സറേ എടുത്തു ct contrast അതിനൊന്നും കുഴപ്പമില്ല എന്ന് treat ചെയ്യുന്ന Dr. പറഞ്ഞു . നെഞ്ചിന് ബുദ്ധിമുട്ടും ചെറിയ ചുമയും ശ്വസമുട്ടും ഉണ്ട്.plz reply
pls whatsap your doubts
Thank you❤️
😊
Dr...... Bay near....... Prayasathilan😢😢😢😢😢😢
Enikk treatment edukkan agrahamund... Cure cheyyan pattumo...
Plzz i need quality lyf 😊
Please message to the number given below the video
Enikkum ente cheriya randu makkalkkum und valiya budhimutta
Ithu vannal
Pls whatsapp
ഒരുപാട് marunnu കഴിച്ചു, ഇപ്പഴും ഡോക്റ്ററിനെ കണ്ടു കൊണ്ട് ഇരിക്കുന്നു, രാത്രിയിൽ ഉറങ്ങാൻ pattunnathe ഇല്ല, inhealer അടിക്കുന്നു, പക്ഷെ മാറ്റം ഇല്ല
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
പ്രാണിക് ഹീലിങ് ൽ പരിഹാരം ഉണ്ട് ഹീലിങ് എടുത്തു നോക്കു വളരെ എഫക്റ്റീവ് ആണ്
ഹോമിയോ കാണിക്കു bro
Kuttikalk exercise cheyyamo
Please message to the number given for your doubts
39 വർഷമായി ആസ്മ അലര്ജി അനുഭവിക്കുന്നു 😢
Video yil kanunna numberil msg ayakku..
Ithu karanam jeevitham thanne maduthu dr.😢
Eniki ningale consultakanam
Sathyam paranjal mariyathakk onnu urangiyath eppolann chodhicha ormma polum illa 😢
Good👍🏻
സ്വാസമ്മുട്ട് ഉള്ള സമയത്ത് ഇങ്ങിനെ സ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ട് ആണ്.ചുമ വരും
ഞാൻ ദിവസവും അനുഭവിക്കുന്നതാണ്, അതു കൊണ്ട് ജീവിതം തന്നെ നിരാശ ആണ്,
ന്റേം ജീവിതം മടുത്തു ശ്വാസമുട്ടൽ കാരണം വയ്യ age 29
@@PraisyMerinതുടങ്ങിയിട്ട് കുറെ ayo
@@nikhilnikhilkr1645 2yr ആകുന്നു covid 2വട്ടം വന്നു അതിന്റെ side effect ആണോ vaccine effect ആണോ ന്തോ inhaler ഇല്ലാതെ പറ്റില്ല എപ്പോഴും cough, തുമ്മൽ, ഭയങ്കര ബുദ്ധിമുട്ടാ
@@PraisyMerin നല്ല ഒരു ഡോക്ടറെ കാണിച്ചാൽ മാറാവുന്നതേ ഉള്ളു... എനിക്കും ഉണ്ടായിരുന്നു ഇംഗ്ലീഷ് കഴിച്ചു control ആക്കി ഹോമിയോ കഴിച്ചു ഇപ്പോ പ്രശ്നം ഇല്ല
@@nikhilnikhilkr1645 ഞാൻ pulmonologist കാണിച്ചു medicine എടിക്കുന്നു എനിക്ക് മാറ്റം ഒന്നുമില്ല homeo നല്ലതാണോ ഇപ്പം medicine cmplt stop ചെയ്‌തോ
asprin kazhichal nirthan പറ്റുമോ
Aspirin oru pravashyam kazhichu poyathu kondalla nitharuthennu parayunnath. Stroke heart attack hridayathalathile vytyasam thudangiyava vannittullavarkk veendum raktham kattapidich budhimutt undakathe irikkan anu
Allergy 3000 und .enth marunn pareekshichittum no raksha
👌👌👌👌👌❤️❤️❤️❤️❤️
❤
Respected Sir 23 വയസ്സിൽ അലർജിയും ആസ്ത്മയും ചില സീസണിൽ മാത്രം ഉണ്ടാകും ഇപ്പോൾ 60 വയസ്സായപ്പോൾ വലിവ് ഇല്ല വിസിലിങ്ങ് സൗണ്ട് ഇല്ല ചുമയില്ല കഫമില്ല പക്ഷെ നെഞ്ചിൽ Discomfort ഒരു ഭാരം കഴറ്റി വെച്ചപ്പോലെയാണ് Nebulizer, Montek LC, Inhaler, TheoAsthalin മുതലായവ ഒരുമിച്ച് ചെയ്യുമ്പോൾ ആശ്വാസം ഉണ്ട്
Details,reports full whats app cheyyu..
Purath kalikkan poyal podikerum podi mulam shasam muttal end cheyum
Video yil kanunna numberil details അയച്ചിടു...
ഡോക്ടർ എനിക്ക് അലർജി ആണ്38വയസ്സായി; ഞാൻ സ്ഥിരമായി മോണ്ടിക്കോപ്പ് കഴിക്കുന്നു ഇതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ
pls whatsapp your doubts
ഡോക്ടർ എനിക്ക് 48 വയസ്സായി' 20 വർഷമായി അലർജി തുടങ്ങിയിട്ട് 'ആയുർവേദം' ഹോമിയോ ഒന്നും പറ്റില്ല. അപ്പോഴേക്കും അഡ്മിറ്റാകും'ഇൻ ഹൈലറും ഗുളികകളും ഒക്കെയുണ്ട്' വല്ലാത്തൊരു വിധി. ഇനി എന്താ ചെയ്യാ' ഗുളികനേരം തെറ്റിയാൽ തുമ്മൽ, മൂക്കൊലിപ്പ്' ശരീരം ചൊറിച്ചിൽ എല്ലാം ഉണ്ടാകും.
എനിക്ക് എല്ലാ ദിവസവും രാത്രി ആകുമ്പോൾ അലാറം വച്ചതുപോലെ ശ്വാസമുട്ടലും കഫവും ചുമയും ഉണ്ടാകുന്നു
Video yil kanunna numberil msg ayakku..
Ente m onu 13 years N onu thummal nirthathe varum randu divasam kazhiyumbol swasmuttal inhaler upayogikkunudeee for coat 100 oru solution parayamo
പ്രാണിക് ഹീലിങ് ൽ പരിഹാരം ഉണ്ട് എടുത്ത് നോക്കു വളരെ effective ആണ്
Yenikkum alarji yude prsnm und
Anikk English marunnukal onnum kazhikkathilla...allergy aanu....eppol podi adichal polum swasam muttal undakunnu...oru marunnm kazjikkanum pattillaaa...anthu cheyyum
പ്രാണിക് ഹീലിങ് ൽ പരിഹാരം ഉണ്ട് എടുത്തു നോക്കു വളരെ effective ആണ്
Evidennu kittum
❤❤❤
Bhakshana niyanthranathe patti paranjillalo ???
Evide ?
Enthu food aanu allergic akunnathu ?
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
5..
👌👌👌❤️❤️❤️
❤
4:55
ഡോക്ടർ ആദ്യം പറഞ്ഞ ലക്ഷണങ്ങൾ എന്നെ നോക്കി പറഞ്ഞതാണോ😮
😅
😅
Bakshana നിയത്ര ണം എങ്ങനെ
നമ്മുടെ നാട്ടിലെ ദാരിദ്ര്യം മൂലം നമ്മൾ two വീലർ ഉപയോഗിക്കുമ്പോൾ
മാസ്ക് ദരിക്കാൻ മാറക്കാതിരിക്കുക
റോഡ് നിറയെ പൊടിയാണ്
മറ്റു വലിയ വാഹനങ്ങൾ പുറത്തു വിടുന്ന പുക മാസ്ക് തടയും എന്ന് തോന്നുന്നുമില്ല
നാളെ കളിൽ നല്ല ഭരണാ ധാരികളും
ഉദ്യോഗസ്ഥരും വരും
എന്ന് പ്രതീഷികാം 😀
Sathymaneyyy 😢
എനിക്ക് ശാസ്മുട്ട് ഉണ്ട്
Mnjal good
രാത്രിയിൽ ശ്വാസം മുട്ടുമ്പോൾ വയറുവിർക്കുന്നത് എന്തു കൊണ്ടാണ്
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
പരസ്യം മാത്രം. ആശ്വാസം നഹി നഹി
Phonnambr
Video k thazhe koduthittund..
അസ്മ മാറാൻ ആഗ്രഹം ഉണ്ടോ മരുന്ന് ഇല്ലാതെ എങ്കിൽ ഇതൊന്ന് ചെയ്ത് നോക്ക് ഒരാഴ്ച്ച മാറിയാൽ അറിയിക്കണേ.
രാവിലെ ഒരു 6 മണിക്ക് നാരങ്ങയുടെ പകുതി എടുത്ത് ഇളം ചൂട് വെള്ളത്തിൽ ഒരു സ്പൂൺ തേൻ മിക്സ് ആക്കി കുടിക്കുക.
പിന്നെ ഒരു 9 മണിക്ക് തേങ്ങ പാൽ പിഴിഞ്ഞ് ക്യാരാക്റ്റ് ജ്യൂസ് അടിച്ചു രണ്ടുടെ മിക്സ് ആക്കി കുടിക്കുക.
ഇത് സ്ഥിരം ആയി ഒരാഴ്ച ചെയ്താൽ അസ്മ മാറും പിന്നീട് ഇടക്ക് ഇടക്ക് കുടിച്ച മതി എനിക്ക് ഇങ്ങനെ മാറിയതാ
സത്യമാണോ പറയുന്നത്. ശ്വാസംമുട്ടൽ എത്ര വർഷം ഉണ്ടായിരുന്നു. മെഡിസിൻ എടുത്തിരുന്നോ. ഞാൻ കുറേ വർഷമായി ഇൻഹയിലർ ഉപയോഗിക്കുകയാണ്. പ്ലീസ് റിപ്ലൈ ഉപയോഗിക്കുന്നതാണ്
@@harisharispc6321ശ്വസം മുട്ടൽ മാറുവോ എന്ന് അറില്ല ചുമയും പിന്നെ സൗണ്ടും മാറും
@@harisharispc6321yes
M
6c@@harisharispc6321
Ithu satyano...nte kunjinu vendiya
Thank you sir