ഞങ്ങളും നിങ്ങൾ എല്ലാവരും കാത്തിരുന്ന സുധിചേച്ചിയുടെ ദിവസം വന്നെത്തി..✌️

Поділитися
Вставка
  • Опубліковано 7 вер 2024
  • ഞങ്ങൾ എല്ലാവരും കാത്തിരുന്ന സുധിചേച്ചിയുടെ ദിവസം വന്നെത്തി ✌️ #lifestylevlog #couplelife #lifestyle #malayalam #couplegoals #kerala #sudhimolmc

КОМЕНТАРІ • 221

  • @sarithaashok2568
    @sarithaashok2568 Місяць тому +27

    സുധിമോൾ കാരണം നിങ്ങളുടെയും subscriber ആയി.നിങ്ങളുടെ shorts ഒരു രക്ഷയുമില്ല.ഈ vlog കണ്ടിരിക്കുന്ന സമത്തും shorts ലെ പല പല സീനും മനസിൽ വന്നിട്ട് ചിരിച്ചുപോയി.രണ്ടുപേരേയും കണ്ടാലേ ചിരിപൊട്ടുന്ന അവസ്ഥയിലായിരിക്കുകയാണ് ഇപ്പോൾ😂❤

  • @JesiJesi-ps1sv
    @JesiJesi-ps1sv Місяць тому +47

    സുധിമോൾടെ ഫാമിലിയും ബിനീഷയുടെ ഫാമിലിയും എന്നും ഈ സ്നേഹം നിലനിൽക്കട്ടെ എല്ലാം വിധം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🎉🎉🎉

  • @rosammachandy1523
    @rosammachandy1523 Місяць тому +29

    നിങ്ങളുടെ സ്നേഹം ഇതുപോലെ എന്നും നിലനിൽക്കട്ടെ, സുധിമോൾ എത്ര ഉയരങ്ങളിൽ എത്തിയാലും കൈപിടിച്ച് ഉയർത്തിയവരെ എന്നും കൂടെ കുട്ടണം കേട്ടോ പണം നമ്മുക്ക് എവിടുന്നും കിട്ടും ഇതുപോലുള്ള സ്നേഹം വില കൊടുത്താലും കിട്ടില്ല,

  • @SophyReji-ln1lb
    @SophyReji-ln1lb Місяць тому +55

    സുധിമോൾ ആണ് നിങ്ങളെ ഇഷ്ടപ്പെടാൻ കാരണം ❤

    • @EchayanumEchayatheem
      @EchayanumEchayatheem  Місяць тому +2

      Thanku🥰

    • @cherupachakam5308
      @cherupachakam5308 Місяць тому

      Njanum innale ivare subscribe cheythu. Ithuvare videos kandenkilum ippol ivarodu oru pretheka ishtam thonni. Sudhiye ivaru help cheythappo thanne ivarude nalla manadukanan sadhichu. Love you all

    • @user-bb6el5gb9h
      @user-bb6el5gb9h Місяць тому

      അല്ലെങ്കിലും ഇവരെ എനിക്കിഷ്ടാ നേരത്തെ. ഇവരുടെ വീഡിയോസ് ഞാൻ എപ്പഴും കാണാറുണ്ട്. നല്ല രസമാണ് 🥰

  • @alujulee8018
    @alujulee8018 Місяць тому +39

    സുധി മോൾ കാരണം ഇച്ചായൻ സ്വച്ചായത്തി ചാനൽ സബ്സ്ക്രൈബ് ചെയ്തു❤

    • @EchayanumEchayatheem
      @EchayanumEchayatheem  Місяць тому +1

      Thanku വീഡിയോസ് കണ്ട് സപ്പോർട്ട് ചെയ്യണേ

    • @beenaeapen86
      @beenaeapen86 Місяць тому +2

      Njanum

    • @RaneesaNahas-zm8bh
      @RaneesaNahas-zm8bh Місяць тому +2

      ഞാൻ ഇപ്പോഴാണ് ഇവരെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്

    • @ichoosmon5237
      @ichoosmon5237 Місяць тому +2

      ഞാനും

    • @rahmathpkmaths2290
      @rahmathpkmaths2290 Місяць тому

      ഞാനും

  • @Josephjoseph36930
    @Josephjoseph36930 Місяць тому +68

    നിങ്ങളല്ലെങ്കിലും ആരെയും പറ്റിക്കില്ലെന്ന് ഞങ്ങൾക്ക് നല്ലവണ്ണം അറിയാം പിന്നെ നെഗറ്റീവ് പറയുന്നവരെ അവിടെനിന്ന് പറഞ്ഞോട്ടെ മൈൻഡ് ചെയ്യേണ്ട❤❤❤❤

  • @shobanavarghese6233
    @shobanavarghese6233 Місяць тому +12

    എന്നും ഇങ്ങനെ തന്നേ ഉണ്ടാവണം അവരെ എപ്പോഴും ചേർത്തു പിടിക്കണേ love you 🥰🥰

  • @umadevik.g.365
    @umadevik.g.365 Місяць тому +9

    ഇച്ചായൻ ഇച്ചായത്തി കുടുംബത്തിനും സുധിമോൾ കുടുംബത്തിനും എല്ലാ നന്മകളും ആയുരാരോഗ്യസൗഖ്യവും നേരുന്നു 🙏

  • @vineethak3298
    @vineethak3298 Місяць тому +5

    സുധി മോള് വിഡിയോ ഇട്ട കണ്ട ശേഷമാണ് ഞാൻ നിങ്ങളെ വിഡിയോ കാണാൻ തുടങ്ങിയത് 🥰🥰❤

  • @gouribabu552
    @gouribabu552 Місяць тому +15

    നിങ്ങൾ രണ്ട് കുടുംബവും എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰❤️❤️❤️

    • @EchayanumEchayatheem
      @EchayanumEchayatheem  Місяць тому

      Thanku idakku kuthithiripp undakan arum vannilenkil ennum njangal undakum

  • @linjuk8293
    @linjuk8293 Місяць тому +7

    സുധി ചേച്ചി ഒരു പാവം ആ. നിങ്ങൾ അവരെ support ചെയ്യണം god bless u 🥰🥰🥰

  • @remanykarappan3306
    @remanykarappan3306 Місяць тому +55

    സുധിമോൾ കാരണം നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങി

  • @ourparadise
    @ourparadise Місяць тому +7

    എല്ലാരും കൂടി സന്തോഷിച്ചു ഇരിക്കുന്ന കാണുമ്പോ തന്നെ ഒരു positivity ആണ്.... എല്ലാർക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👍🥰🥰🥰🥰

  • @rasenasa124
    @rasenasa124 Місяць тому +5

    സുധി ചേച്ചി കാരണം ഈ ചാനൽ ഞാനും സബ്സ്ക്രൈബ് ചെയ്തു❤

  • @ashianto
    @ashianto Місяць тому +2

    Reels okke ഇടക്ക് കണ്ടിട്ടുണ്ട് പക്ഷെ Acount ഇതുവരെ നോക്കിയിട്ടില്ലാരുന്നു subscribe ചെയ്തിട്ടും ഇല്ലാരുന്നു... സുധി ചേച്ചിടെ oru vdo കണ്ടപ്പോ ഇഷ്ടമായി 2 പേരെയും subscribe ചെയ്തിട്ടുണ്ട്....
    ഇഷ്ടമായി 🥰❤

  • @easwariaji621
    @easwariaji621 Місяць тому +2

    ഈ ബന്ധം എന്നും engne നിൽക്കണം kotto അച്ചായതി,,,,,❤❤❤❤ഉമ്മ,,,,

  • @RejithaPT
    @RejithaPT Місяць тому +1

    സുധിമോൾ കാരണം നിങ്ങളുടെ ചാനലും കാണുന്നു, നിങ്ങൾ എല്ലാ കാര്യത്തിനും സുധിമോളെ സഹായിക്കണം, യേശുപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @sinisaji6300
    @sinisaji6300 Місяць тому +3

    Nammude echayanum binishayum super anu nigalkku nallathe varuuu god bless you ❤❤❤❤❤❤

  • @SK_vlogzz_
    @SK_vlogzz_ Місяць тому +9

    ചേച്ചി നിങ്ങളുടെ കോമഡി reels ൽ സുധി ചേച്ചിയും കൂടി ഉൾപ്പെടുത്താമോ മൂന്നുപേരും കൂടി ആകുമ്പോൾ സൂപ്പർ ആയിരിക്കും ഒന്നു കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ plzzz chetta. Chechi💜💜💜💜

    • @SK_vlogzz_
      @SK_vlogzz_ Місяць тому +6

      ഇതിനോട് യോജിക്കുന്നവർ ഒന്ന് 👍🏻 ഇടന്നേ

    • @EchayanumEchayatheem
      @EchayanumEchayatheem  Місяць тому

      🥰

    • @EchayanumEchayatheem
      @EchayanumEchayatheem  Місяць тому +1

      Ok cheyatto 🥰

    • @rosammachandy1523
      @rosammachandy1523 Місяць тому

      @@EchayanumEchayatheem വേണം നിങ്ങൾ മൂന്നുപേരും മാത്രം പോരാ സുധിയുടെ ചേട്ടായിയെയും മുൻ നിരയിൽ കൊണ്ടുവരണം പാവം ആണ് ആ ചേട്ടൻ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്

    • @Shabiyavlog
      @Shabiyavlog Місяць тому

      👍🏻

  • @MerlinSabu-h8j
    @MerlinSabu-h8j Місяць тому +16

    Sudhi chechi വേണ്ടി വന്നു നിങ്ങളെ പറ്റി അറിയാൻ ... subscribe ചെയ്തു ❤❤❤❤

  • @sumayyakochalummoodu-zw7sv
    @sumayyakochalummoodu-zw7sv Місяць тому +4

    സുധി മോൾ കാരണം ഞാനും ചെയ്തു നിങ്ങളെ സബ്സ്ക്രൈബ്❤❤❤❤❤❤❤❤❤❤❤

  • @sreelatha6775
    @sreelatha6775 Місяць тому +4

    ഇച്ചായനു൦ ഇച്ചായത്തിയു൦ ഇനിയും ഉയരങ്ങളിൽ എത്താ൯ സ൪വ്വേശ്വര൯ അനുഗ്രഹിക്കട്ടെ🙏❤

  • @SarigaSu
    @SarigaSu Місяць тому +3

    സുധി ചേച്ചിയെ സഹായിച്ച നിങ്ങൾക്ക് നല്ലത് വരട്ടെ.. നിങ്ങളുടെ ചാനൽ കൂടി subscribe ചെയ്തു.. സുധി ചേച്ചി യുടെ വിഡിയോ പോലെ തന്നെ നിങ്ങളുടെ വീഡിയോ എല്ലാം കാണും സപ്പോർട്ട് ഉണ്ടാകും ❤️❤️👍🏻

  • @fasilajabbar8668
    @fasilajabbar8668 Місяць тому +3

    സുധി mol കാരണം നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങി
    Subscribe cheythu tto

  • @SandhyaKumariB-gd8lm
    @SandhyaKumariB-gd8lm Місяць тому +4

    Echayanum echaytiyum otery eshetam❤❤❤❤❤

  • @valsammathomas4972
    @valsammathomas4972 Місяць тому +1

    ശ്രുതി മോളുടെ വീഡിയോ കണ്ടാണ് നിങ്ങളുടെ വീഡിയോ സബ്സ്ക്രൈബ് ചെയ്തത്.

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii Місяць тому +2

    2ഫാമിലി കും നല്ലത് വരട്ടെ

  • @justinjohn4460
    @justinjohn4460 Місяць тому +3

    അടിപൊളി എല്ലരും ഉണ്ട് അല്ലെ 👍🏻

  • @prabhavathyp8042
    @prabhavathyp8042 Місяць тому +2

    ദൈവം അനുഗ്രഹിക്കട്ടെ 🙏🥰🥰🥰🥰

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Місяць тому +3

    God Bless you both❤❤

  • @user-bp1wd7rp6w
    @user-bp1wd7rp6w Місяць тому +2

    നിങ്ങൾ പൊളി ആണ് 🥰🥰🥰

  • @SN-wi5kt
    @SN-wi5kt Місяць тому +2

    നിങ്ങളുടെ ചാനലും സബ്സ്ക്രൈബ് ചെയ്തു 👍

  • @ashwin5394
    @ashwin5394 Місяць тому +1

    randu perum otheri uyragalil etheattay God bless you💞🥰💞🥰💞🥰💞🥰💞🥰💞

  • @_s_e_b_i_n__85__
    @_s_e_b_i_n__85__ Місяць тому +6

    Sudhiye kootikkolu reach kittum

  • @sunithaanil8435
    @sunithaanil8435 Місяць тому +4

    Sudhyude e chiri mathy manas nerayan God bless you dear

  • @nasarbasar6856
    @nasarbasar6856 Місяць тому +3

    അടിപൊളി ❤❤❤❤🥰🥰

  • @KochuMon-qb6mn
    @KochuMon-qb6mn Місяць тому +2

    ❤❤❤നല്ല കൂട്ടുകാർ

  • @user-tl6oo7lz9u
    @user-tl6oo7lz9u Місяць тому +2

    God bless you

  • @GreatTravelersAJ
    @GreatTravelersAJ Місяць тому +1

    നിങ്ങള് പൊളിക്ക് മക്കളെ...🎉🎉🎉

  • @BijiRajuBijiRaju-u3e
    @BijiRajuBijiRaju-u3e Місяць тому +3

    നിങ്ങൾക് കുഞ്ഞുങ്ങൾ ഇല്ല. വീഡിയോ കാണുന്പോൾ കാണുന്നില്ല അതുകൊണ്ട് chodichatha

  • @smithavijayan3245
    @smithavijayan3245 Місяць тому +2

    അയ്യോ... പനിയായോ?😮😮😮
    Get well soon....

  • @RasheedpvRFL
    @RasheedpvRFL Місяць тому +1

    👏👏🌹🌹🥰😍😍👍👍👌

  • @sreedeviram2667
    @sreedeviram2667 Місяць тому +3

    ഹായ് സുധി ബി നീഷ ക്ക്‌ പനി പിടിച്ചോ 👍👍👍👍👌👌👌❤️❤️❤️❤️❤️❤️❤️

  • @rajisraju8345
    @rajisraju8345 Місяць тому +1

    Super ❤❤❤❤❤❤❤❤

  • @shalusijan8233
    @shalusijan8233 Місяць тому +2

    Hi chechi sugamanno❤️❤️

  • @Marykutty-ls6pl
    @Marykutty-ls6pl Місяць тому +1

    Hai ❤ you so much

  • @killaskitchenbyramshinisar7794
    @killaskitchenbyramshinisar7794 Місяць тому +1

    ❤️❤️❤️

  • @lalithasasi1221
    @lalithasasi1221 Місяць тому +1

    👍👍👍👌👌👌❤️❤️❤️❤️❤️❤️❤️❤️

  • @mizhimuth
    @mizhimuth Місяць тому +1

  • @vilasinikumaran4190
    @vilasinikumaran4190 Місяць тому +2

    ❤❤❤❤❤❤❤

  • @maimunamaimuna3143
    @maimunamaimuna3143 Місяць тому +1

    👍

  • @sheelastailoringclasses
    @sheelastailoringclasses Місяць тому +1

    Hi👍🏼

  • @SaliniAnil-mv6ri
    @SaliniAnil-mv6ri Місяць тому +1

    Gd

  • @lissypaul8667
    @lissypaul8667 Місяць тому +1

    Echayathee ude pappa, amma kanikumo

  • @babithababi5386
    @babithababi5386 Місяць тому

    സുധി ചേച്ചിയെ സ്നേഹിക്കുന്നത് കൊണ്ട് നിങ്ങളെ ഇഷ്ടന്.. Subsribe ചെയ്യാം ketto❤❤❤❤

  • @HeemyHeemy-pw5fr
    @HeemyHeemy-pw5fr Місяць тому +1

    ❤❤❤❤❤❤🎉

  • @Amala94.
    @Amala94. Місяць тому +1

    Keep supporting sudhi chechi.. sudhi chechi ne support cheyunne kande njan ningalem subscribe cheythu

  • @muneermuneer4336
    @muneermuneer4336 Місяць тому +2

    Bineesha sugam aayo

  • @ajithastanly7164
    @ajithastanly7164 Місяць тому +1

    ♥️♥️♥️♥️

  • @MalluKitchen-ky1gp
    @MalluKitchen-ky1gp Місяць тому +1

    Sudhimol cheichiye ninghal support cheyyunath kond ❤ninghale njhan support cheyyunnu oppam subscribe cheythu ❤

  • @geethabalakrishnan2929
    @geethabalakrishnan2929 Місяць тому +1

    🥰🥰🥰🥰🥰

  • @kaashikuttan
    @kaashikuttan Місяць тому +1

    Hi

  • @Boy_Shots
    @Boy_Shots Місяць тому +1

    ✨️❤️

  • @jasminekabeer9199
    @jasminekabeer9199 Місяць тому +1

    യൂസഫലി സാറിനെ ഒന്നുബന്ധപെടായിരുന്നില്ലേ

  • @anjalysdev8955
    @anjalysdev8955 Місяць тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @elsyjoseph9723
    @elsyjoseph9723 Місяць тому +1

    🎉🎉🎉🎉😂😂😂❤❤❤

  • @sanojks8126
    @sanojks8126 Місяць тому +1

    😂😂😂❤❤❤

  • @bincyjohn6774
    @bincyjohn6774 Місяць тому +1

    ❤️‍🩹💙

  • @SarathKumar-mq9or
    @SarathKumar-mq9or Місяць тому +1

    Chechi anganud kuravayo

  • @valsalar527
    @valsalar527 Місяць тому +1

    1st

  • @sandhyagiri5494
    @sandhyagiri5494 Місяць тому +1

    ഞങ്ങളെ കൂടി സഹായിക്കാൻ പറ്റോ ചേച്ചി ചേട്ടാ plz... വിളിക്കാൻ നമ്പർ തരാവോ plz..

  • @sinijose6473
    @sinijose6473 Місяць тому +1

    Elladuthum. പനി. ഉണ്ട്

  • @SuharaNazar-zs1hz
    @SuharaNazar-zs1hz Місяць тому +1

    നിങ്ങൾ എന്നെയും സപോട്ട് ചെയു

  • @sreedevipillai518
    @sreedevipillai518 Місяць тому +2

    സുധി പറഞ്ഞാൽ sub ചെയ്യാതെ പറ്റുമോ ❤

  • @saradakp5608
    @saradakp5608 Місяць тому +2

    ❤❤❤

  • @TriangleOnlineBoutique
    @TriangleOnlineBoutique Місяць тому +1

  • @sanjayanm3073
    @sanjayanm3073 Місяць тому +1

    ❤️❤️❤️❤️❤️

  • @lylabeevi5133
    @lylabeevi5133 Місяць тому +1

    ❤🙏

  • @nisarkanninadaedakkandi955
    @nisarkanninadaedakkandi955 Місяць тому +1

    💐💐💐💐

  • @abhirami6142
    @abhirami6142 Місяць тому +2

    ❤😊

  • @jayavinod427
    @jayavinod427 Місяць тому +1

    ❤❤❤❤❤

  • @selinvarghesemathew8561
    @selinvarghesemathew8561 Місяць тому +1

    ❤❤❤

  • @francisviji6903
    @francisviji6903 Місяць тому +1

    ❤❤❤

  • @aswathyanilkumar6083
    @aswathyanilkumar6083 Місяць тому +1

    ❤❤❤

  • @deepachoyikutty6747
    @deepachoyikutty6747 Місяць тому +1

    ❤❤❤

  • @arshadnisar6047
    @arshadnisar6047 Місяць тому +1

  • @user-qb8ph9lp4y
    @user-qb8ph9lp4y Місяць тому +1

    ❤❤❤❤❤

  • @smithashinojshinoj1061
    @smithashinojshinoj1061 Місяць тому +1

    ❤❤❤❤❤

  • @sugathanbaskar3984
    @sugathanbaskar3984 Місяць тому +1

    ❤❤❤❤

  • @user-ry4eu1qi4s
    @user-ry4eu1qi4s Місяць тому +1

    ❤❤❤

  • @jainammathomas8365
    @jainammathomas8365 Місяць тому +1

    ❤❤❤❤❤❤❤

  • @sheelastailoringclasses
    @sheelastailoringclasses Місяць тому +1

    ❤🙏🏼

  • @user-xk2bf3vm3j
    @user-xk2bf3vm3j Місяць тому +1

    ❤❤

  • @anjusuresh8582
    @anjusuresh8582 Місяць тому +1

    ❤❤❤❤❤

  • @kavithakavitha7100
    @kavithakavitha7100 Місяць тому +1