ഒരു ചിക്കൻ 65 ഉണ്ടാക്കിയ വിന 😂😂

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 1 тис.

  • @malappuramthamburu
    @malappuramthamburu Місяць тому +150

    കൂട്ടുകാരെ ഈ ചേച്ചിയുടെ സംസാരം നമുക്ക് എല്ലാവർക്കും പ്രിയപ്പെട്ടതാണ് ഇപ്പോൾ യൂട്യൂബിൽ എല്ലാവരും കാത്തിരിക്കുന്ന വീഡിയോ ചേച്ചിയുടേതാണ്❤ എനിക്കും ഭയങ്കര ഇഷ്ടം ആണ് മലപ്പുറം വണ്ടൂരിൽ നിന്നും തമ്പുരു ചേച്ചി നമ്മുടെ കമന്റ് ഒന്ന് പിൻ ചെയ്യുമോ

    • @Gs-nn9ze
      @Gs-nn9ze Місяць тому +4

      @@malappuramthamburu 👍🏻👍🏻👍🏻

    • @dhanya6357
      @dhanya6357 Місяць тому +2

      Wandoor എവിടെ ആണ് ഞാനും വണ്ടൂർ ആണ്

    • @ameenameen8087
      @ameenameen8087 Місяць тому +2

      ഞാൻ തു വ്വ് ർ

    • @anjuzzmedia7450
      @anjuzzmedia7450 Місяць тому +2

      @@malappuramthamburu ഞാനും മലപ്പുറം. അരീക്കോട്

    • @hasilmhd6577
      @hasilmhd6577 Місяць тому

      ​@@ameenameen8087ഞാനും

  • @user-rq7rf6ro6l
    @user-rq7rf6ro6l Місяць тому +567

    സുധി മോളെ പാട്ട് സൂപ്പർ❤️❤️❤️. സുധി മോളുടെ പാട്ട് ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക്ക് അടിയട മക്കളെ❤️❤️❤️🙏

  • @ashavasudevan4451
    @ashavasudevan4451 Місяць тому +194

    സുധിമോൾ എല്ലാ അർഥത്തിലും നല്ലൊരു കലാകാരിയാണ്.പാടാനറിയില്ലെന്ന് ആരുപറഞ്ഞു.നന്നായിപാടി.ദൈവംഅനുഗ്രഹിക്കട്ടെ.

    • @indirasathyan7604
      @indirasathyan7604 Місяць тому

      😂😂😂❤❤

    • @AkshayVj-w7p
      @AkshayVj-w7p Місяць тому +3

      സുധിമോളെ നല്ല പാട്ടായിരുന്നു ആദ്യമായിട്ടാണ് ഒരു കമന്റ് പറയുന്നത് എന്നും കാണാറുണ്ട്

    • @AsharafPm-ts6zw
      @AsharafPm-ts6zw Місяць тому

      ❤️❤️❤️

  • @sinips5708
    @sinips5708 Місяць тому +82

    പാട്ടും കൊള്ളാം ആങ്ങള യും കൊള്ളാം കെട്ടി യവ നും അടിപൊളി 😂😂😂😂😂

  • @user-cs9wb7qi3j
    @user-cs9wb7qi3j Місяць тому +121

    സുധീ പാട്ട് നന്നായിരുന്നു. എനിക്ക് വലിയ ആഗ്രഹമാണ് സുധീ ഒരുപാട് വേദികളിൽ പ്രോഗ്രാം അവതരിപ്പിച്ച് സിനിമയിൽ എത്തിച്ചേരണമെന്ന് അത്രയ്ക്ക് ബുദ്ധിമുട്ടുകളിലൂടെ കടന്നുവന്ന ഒരു പെൺപോരാളിയാണ് സുധീ ദൈവം അനുഗ്രഹിക്കട്ടെ

  • @sheebashamnad271
    @sheebashamnad271 Місяць тому +118

    നമ്മുടെ സ്വന്തം കലാഭവൻ മണിക്ക് ശേഷം ഒരുപാട് ഇഷ്ട്ടപ്പെട്ട ഒരു കലാകാരിയാണ് സുധിമോൾ .. നാടൻ പാട്ട് പാടികൊണ്ട് തുടങ്ങണേ.. പാട്ട് കേൾക്കാൻ ഇഷ്ട്ടമാ നന്നായി പാടും സുധി ❤

    • @sumamsumam320
      @sumamsumam320 Місяць тому

      നന്നായി പാടി സുധി മോളേ... ഇനിയും പാടണം 👍🥰🥰🥰

    • @user-pe1tk5se1k
      @user-pe1tk5se1k Місяць тому

      Super ❤

  • @user-zl7xm7vi6w
    @user-zl7xm7vi6w Місяць тому +54

    സുധി ചേച്ചി സൂപ്പർ.....❤പാട്ട് ഫീൽ അതേ പോലെ കിട്ടി...

  • @binduprakash6801
    @binduprakash6801 Місяць тому +37

    മാക്രി കഥ, ചിക്കൻ 65 ...........അയ്യോ ചിരിച്ചു ചിരിച്ചു മറിഞ്ഞു..... സുധിമോളേ പാട്ടുകൊള്ളാം .........❤❤❤

  • @JibipaulJibipaul
    @JibipaulJibipaul Місяць тому +148

    ചേച്ചിടെ ഫാൻസ് ഉണ്ടോ

  • @user-zp7yn7sv1o
    @user-zp7yn7sv1o Місяць тому +18

    ബംബർ ചിരിയിലൂടെ സുധി മോൾ വന്നില്ലായിരുന്നെങ്കിൽ ഇത്രയും നല്ല കലാകാരിയെ ലോകം അറിയില്ലായിരുന്നു സുധി മോളുടെ വീഡിയോ കാണാൻ വേണ്ടി മാത്രം കാത്തിരിക്കുന്ന എത്രയോ പേർ ഉണ്ട് കുറച്ചുനേരമെങ്കിലും ഞങ്ങളുടെ മനസ്സിനെ നൽകുന്ന സന്തോഷത്തിന് നന്ദി സുധി മോളേ എന്നെങ്കിലുമൊരിക്കൽ നേരിൽ കാണാൻ പറ്റണം എത്രയും വേഗം സിനിമയിൽ ഒരു ചാൻസ് കിട്ടാൻ പ്രാർത്ഥിക്കാം ഒരുപാട് ഇഷ്ടത്തോടെ സുധി മോളുടെ ഒരു ഫാൻ

  • @user-dk7jh1rn2e
    @user-dk7jh1rn2e Місяць тому +6

    സുധിമോളെ പാട്ട് ♥️65ന്റെ കഥ കേട്ടു ചിരിച്ചു മരിക്കാറായി തവള മാക്രി 😂😂😂

  • @JesiJesi-ps1sv
    @JesiJesi-ps1sv Місяць тому +32

    സുധിമോളുടെ കോമഡിയിലും പാട്ടിലും എല്ലാം നല്ല ഒന്നിനൊന്നു മെച്ചമാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏♥️♥️

  • @JijiSaji-f5f
    @JijiSaji-f5f Місяць тому +23

    സുധിമൊളെ ഞാൻ ആരുടെയും വിഡിയോ യുറ്റുബിൽ കയറി കണാത്തില്ലരുന്നും പക്ഷേ സുധി വിഡിയോ ഇട്ടാൽ ഉടനെ തന്നെ കയറി കാണും ❤

  • @anniejoseph6593
    @anniejoseph6593 Місяць тому +53

    പണ്ട് സീരിയൽ കാണാൻ നോക്കി ഇരിക്കുമായിരുന്നു അതുപോലെയാണ് ഇപ്പോൾ സുധിമോളെ കാണാൻ സമയം ആയോ എന്ന് നോക്കിയിരിക്കും

  • @jayarajannair9092
    @jayarajannair9092 Місяць тому +78

    ആരെങ്കിലും പാട്ട് പാടാൻ പറഞ്ഞാൽ അന്നേരം പാടിക്കോണം 😊

  • @PadminiEt-sz8tx
    @PadminiEt-sz8tx Місяць тому

    ഈ കോമഡി ഒരു ചിരി ഇരു ചിരിയിൽ പറ ഞ്ഞാൽ പോരായിരുന്നോ സുധിമോളെ അയ്യായിരം കിട്ടിയേനെ പാട്ടു സൂപ്പർ പാടാൻ അറിയില്ല ന്ന് പറഞ്ഞ ത് വെറുതെ എല്ലാകഴി വുകളു മുണ്ട് മിടുക്കി 👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰

  • @Ulsers123
    @Ulsers123 Місяць тому +17

    അടിപൊളി പാട്ട് സുധി 👍👍👍 കണ്ണ് നിറഞ്ഞുപോയി 👌👌👌

  • @lizysunil9608
    @lizysunil9608 Місяць тому +6

    സുധിമോടെ കോമഡി 65 കഥ സൂപ്പർ, പാട്ട് പലവട്ടം കേട്ടു സൂപ്പർ 🎉🎉🎉❤❤

  • @lissyjoseph6776
    @lissyjoseph6776 Місяць тому +3

    പാട്ട് സൂപ്പറായി നല്ല കഴിവുള്ള കലാകാരി❤❤ എല്ലാ വീഡിയോയിലും ഓരോ പാട്ട് പാടണം സുധിമോളെ. നല്ല ശബ്ദമാണ്.

  • @RasiyaRasiya-iw5jo
    @RasiyaRasiya-iw5jo Місяць тому

    പാട്ട് അടിപൊളി ❤❤❤❤സൂപ്പർ ലൊകേഷൻ സുധിമോളെ ഞങ്ങൾ ക്കെല്ലാവര്ക്കും ഇഷ്ട്ടാണുട്ടോ 🎉🎉🎉🎉🎉😊

  • @mercyfrancis9285
    @mercyfrancis9285 Місяць тому +9

    എൻ്റെ ദൈവമേസൂപ്പർ പാട്ട്.... നന്നായിട്ട് പാടാൻ കഴിവുണ്ടല്ലോ...

  • @sajithak5089
    @sajithak5089 Місяць тому +10

    നല്ല ശബ്ദം, നന്നായി പാടി, സംഗീതം രക്തത്തിൽ അലിഞ്ഞിട്ടുണ്ട് 🙏

  • @littleboy8054
    @littleboy8054 Місяць тому +40

    ഒരുപാട് ഇഷ്ടമായിരുന്നു അവനെ എനിക്ക് ആദ്യം എന്നോട് തുറന്നു പറഞ്ഞത് അവൻ തന്നെ ആയിരുന്നു ജാതിയോ മതമോ ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ലായിരുന്നു പ്രണയിച്ചു മൂന്നുകൊല്ലം. ഞങ്ങളുടെ പഠിപ്പിനും ഒരു കോട്ടവും തട്ടാതെ അവനു ഒരു ആക്‌സിഡന്റ് പറ്റി ദുരിതം എന്നും അവന്റെ കൂടെപ്പിറപ്പായിരുന്നു ഞങ്ങളുടെ കോളേജിൽ നിന്നും ക്ലാസിലെ എല്ലാവരും അവനെ കാണാൻ പോയി ഞാനും അവനെ കണ്ടപാടേ എനിക്ക് സങ്കടം സഹിക്കവയ്യാതെ അവിടെ വെച്ച് ഒരുപാട് പൊട്ടിക്കരഞ്ഞു ഞാൻ എന്തിനാണ് കരയുന്നതെന്ന് മറ്റുകുട്ടികൾ ചിന്തിക്കുന്നുണ്ടായിരുന്നു പിന്നീട് ഇടയ്കിടയ്ക്ക് ഞാൻ അവനെ കാണാൻ പോവാറുണ്ടായിരുന്നു അവനു നടക്കാൻ പറ്റുന്നത് വരെ തോളിൽ കൈ വെച്ച് നടത്തിക്കും അവൻ ഒറ്റയ്ക്കായിരിക്കുമ്പോഴും ഞാൻ പോയിട്ടുണ്ട് വേണ്ടാത്ത രീതിയിലുള്ള ഒരു നോട്ടം പോലും അവനിൽ നിന്ന് എനിക്കുണ്ടായിട്ടില്ല അങ്ങനെ നാല് മാസത്തിനു ശേഷം വീണ്ടും അവൻ കോളേജിലേക്ക് വരാൻ തുടങ്ങി പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു ഞങ്ങൾക്ക് മരണത്തിനല്ലാതെ ഞങ്ങളെ പിരിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ തന്നെ വിധി എഴുതി പിന്നീട് പെട്ടന്ന് എന്തോ അവൻ എന്നെ അവോയ്ഡ് ചെയ്യുന്ന പോലെ ഒരു ഫീൽ ഞാൻ എത്ര അടുക്കാൻ ചെല്ലുമ്പോഴും അവൻ അകന്നുകൊണ്ടേയിരുന്നു ആ സമയം കോളേജിൽ ഉള്ള മറ്റൊരു പെൺകുട്ടി റീന അവളുമായി അവൻ ഇഷ്ടത്തിലായിരുന്നെന്നു ആരൊക്കെയോ പറഞ്ഞു മൂന്നാം വർഷം മുതൽ അവൻ ക്ലാസിലേക്കും വരാതെയായി എനിക്ക് അത് താങ്ങാൻപറ്റാവുന്നതിലും അപ്പുറമായിരുന്നു അത് ഒടുവിൽ വീട്ടിലെത്തി ആത്മഹത്യക്കു ശ്രമിച്ചു വീട്ടുക്കാർ ചേർന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു പതിമൂന്നു ദിവസം കഴിഞ്ഞു എന്നെ വീട്ടിലേക്ക് എത്തിച്ചു പിന്നീട് അച്ഛനും അമ്മയുടെയും തീവ്രമായ പരിചരണം ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നു എനിക്ക് ബോധ്യമായി രണ്ടു വർഷത്തിന് ശേഷം വേണ്ടപ്പെട്ടവരുടെ ഭീഷണിയും സമ്മർദ്ധവും കാരണം എനിക്ക് മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വന്നു പിന്നീട് ഒരിക്കൽ ഞാൻ അവന്റെ സുഹൃത്തിനെ കാണാനിടയായി അയാൾ എന്നോട് ആ സത്യം തുറന്നു പറഞ്ഞു ഞാൻ ആ ബസ്റ്റോപിൽ നിന്നും വാവിട്ടു കരഞ്ഞു അവൻ അന്ന് പറഞ്ഞതൊക്കെ വെറും കേട്ടുകഥകൾ ആയിരുന്നു റീനയുമായുള്ള ബന്ധം എല്ലാം വെറും നുണകഥ ആയിരുന്നു കാരണം ആ സമയത്ത് അവനെ ക്യാൻസർ ബാധിച്ചിരുന്നു എന്റെ മനസ്സിൽ അവനല്ലാതെ ആരും ഉണ്ടാവില്ലെന്നു അവനു വ്യക്തമായി അറിയാമായിരുന്നു. മാറി നിന്നാൽ മറക്കുമെന്ന് അവനും മരിച്ചാലും മറക്കില്ലെന്ന് ഞാനും തീരുമാനിച്ചിരുന്നു എന്റെ മനസ്സിൽ നിന്നും അവനെ ഒഴിവാക്കാനുള്ള അവന്റെ ശ്രമമായിരുന്നു അത് ഒരുപാട് വേദന സഹിച്ചു പാവം.ഞാൻ മറ്റൊരാളുടെ ആവുന്നത് അവൻ നിസ്സഹായതയോടെ കണ്ടു നിന്ന് സുഹൃത്തിനെയും കൂട്ടി ഞാൻ അവനെ കാണാനായി ചെന്നു അവന്റെ വീട്ടിൽ ഒരു പഴകിയ മുണ്ട് മാത്രം ഉടുത്തു കൊണ്ട് ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു മുടി മുഴുവൻ കൊഴിഞ്ഞുപോയി കണ്ണുകൾ കാണാൻ പറ്റാത്ത അത്രയ്ക്ക് കുഴിഞ്ഞു പോയിരിക്കുന്നു ശരീരം ഉണങ്ങിപോയിരിക്കുന്നു എന്റെപ്രിയപ്പെട്ട അനി.ഞാൻ അവന്റെ കാലിൽ വീണു കരഞ്ഞു ഈ ഭൂമിയിൽ ഞാൻ പ്രാർത്ഥിക്കുന്ന ദൈവത്തിന്റെ ഒരംശം എങ്കിലും ഉണ്ടെങ്കിൽ അവനെ ഈ രോഗത്തിൽ നിന്നും മുക്തനാക്കട്ടെ മനസ്സ് നീറി. പോകുന്ന കവലയിൽ എന്റെ പ്രിയപെട്ടവന്റെ അച്ഛൻ ഒരു ബക്കറ്റുമായി പിരിവിനു നിൽക്കുന്നുണ്ടായിരന്നു ചികിത്സക്ക് വേണ്ടി ആവണം ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന വളകൾ ഊരി ബക്കറ്റിലേക്കിട്ടൂ അതിന്റെ പേരിൽ എനിക്ക് പഴി കേൾക്കേണ്ടി വരുമെന്ന് എനിക്ക് അറിയാം എന്നാലും ഞാനത് ചെയ്തു മനസ്സിൽ താങ്ങാൻ കഴിയാത്ത ഒരു ഭാരവുമായി ഞാൻ നടന്നു.കനിവുള്ളവർ സഹായിക്കുക എന്നെഴുതിയിരുന്നു അവിടെ അനിയെ ആർകെങ്കിലും സഹായിക്കണമെന്നുണ്ടെങ്കിൽ നിങ്ങളെക്കൊണ്ട് ആവുന്ന ഒരു സഹായം അവനു വേണ്ടി

    • @rukiyajamal8079
      @rukiyajamal8079 Місяць тому +5

      സതൃം ആണോ കതയോ

    • @littleboy8054
      @littleboy8054 Місяць тому

      @@rukiyajamal8079 കഥ ആയി തോന്നുന്നുണ്ടോ

    • @Shabnathings
      @Shabnathings Місяць тому +2

      ഇത് കഥആണോ.. അതോ ഉള്ളതോ

    • @wesbrown4241
      @wesbrown4241 Місяць тому

      സുധമോളെ പാട്ട് സൂപ്പർ ❤

    • @su84713
      @su84713 Місяць тому

      ഇത് കഥയാണോ? ഫോൺ നമ്പർ ഉണ്ടല്ലോ ആരെങ്കിലും വിളിച്ചു നോക്കിയോ?

  • @shahanaanwar2011
    @shahanaanwar2011 Місяць тому +5

    കക്ക വരുന്ന വീഡിയോ ഉടനെ വേണം ❤

  • @user-mt7tb6rh3n
    @user-mt7tb6rh3n Місяць тому

    സൂപ്പറായിട് പാടി കേട്ടോ സുധി നല്ലൊരുഭാവി സുധിക്കുണ്ട് ഒരുപാട് ഉയരങ്ങളിൽ എത്തും

  • @rajujohn4005
    @rajujohn4005 Місяць тому +10

    നന്നായി പാടി ❤..ഇനിയും പാടണം ❤

  • @antushyam1874
    @antushyam1874 Місяць тому

    ചേച്ചി നല്ല പാട്ടായിരുന്നു........ കഥ അതിലും അടിപൊളി ❤😂😂😂

  • @Dadus-factsmedia
    @Dadus-factsmedia Місяць тому +160

    6മണി നോക്കിയിരുന്നവർ ഉണ്ടോ ❤❤

  • @NikhilaNitheesh
    @NikhilaNitheesh Місяць тому +7

    ഒരു സകല കല വല്ലഭയാണ് നമ്മുടെ സുധി ചേച്ചി 🥰 ❤👍🏻

  • @user-thomas1819
    @user-thomas1819 Місяць тому +4

    സുധി മോൾടെ ചാനൽ മുഴുവനും കാണാറുണ്ട്. ലൈക്ക് ചെയ്യും.പാട്ട് നന്നായിരുന്നു. എത്രയും പെട്ടന്ന് സുധി രക്ഷപെടാനാണു് ഇതൊക്കെ ചെയ്യുന്നത്.

  • @valsalakollarickal7421
    @valsalakollarickal7421 Місяць тому +2

    എല്ലാം കഴിവും ദൈവം തന്നിട്ടുണ്ട്.. സൂപ്പർ ആയി പാടി നല്ല feel ഉണ്ടായിരുന്നു.. ആസ്വദിച്ചു വന്നപ്പോൾ നിർത്തി അതിന്റെ ഒരു പരിഭവം ഉണ്ട്.. പോട്ടെ സാരമില്ല.. എല്ലാം നന്മകളും ഉണ്ടാകട്ടെ ❤️❤️❤️❤️

  • @ReshmaReshmaSaran
    @ReshmaReshmaSaran Місяць тому +6

    Chechide vedeos kanumbol oru positive energy anu ennum nokarund ❤

  • @vygasdanceworld8612
    @vygasdanceworld8612 Місяць тому +2

    പാട്ടു സൂപ്പർ ആണുട്ടോ ഇനിയും പാടണം വലിയ ഉയരങ്ങളിൽ എത്തട്ടെ 👏🏼❤

  • @PrasannaAniyanvlogs
    @PrasannaAniyanvlogs Місяць тому +3

    ഞാൻ സുധി മോളിന്റെ പാട്ട് കേട്ടപ്പോൾ കരിഞ്ഞു പോയി. സുധിയുടെ പാട്ട് സൂപ്പർ ആണ്

  • @user-hv2cd9yq6d
    @user-hv2cd9yq6d Місяць тому +2

    സുധിചെച്ചി പാട്ട് സൂപ്പർ 🥰🥰🥰👌👌👌

  • @SalamembrathAbdulsalam-so8yr
    @SalamembrathAbdulsalam-so8yr Місяць тому +1

    പാട്ട് കേട്ടപ്പോൾ സങ്കടം വന്നു😢😢 എന്തോ കഴിഞ്ഞ കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു. സുധി മോളേ പാട്ട് സൂപ്പർ❤❤❤❤

  • @anithasathyanath1581
    @anithasathyanath1581 Місяць тому +1

    ഈ കൊച്ചിന്റെ ഒരു കാര്യം 🥰🥰🥰🥰സൂപ്പർ പാട്ടായിരുന്നു സുധിമോളെ

  • @manjusra6717
    @manjusra6717 Місяць тому +6

    എല്ലാ വീഡിയോസും പാട്ടു പാടി തുടങ്ങണേ ഇനി മുതൽ. നല്ല സൗണ്ട്

  • @jasminenazar2256
    @jasminenazar2256 Місяць тому +10

    ഇന്ന് സുന്ദരിയായിട്ടുണ്ട്❤❤❤❤

  • @rahmabim1282
    @rahmabim1282 Місяць тому +16

    ഒത്തിരി ഇഷ്ടം സുധി ❤️❤️

  • @AnithaSunil-b3l
    @AnithaSunil-b3l Місяць тому +2

    ഹായ് സുധിമോളെ നമ്മൾ ആരും ഒന്നും പഠിച്ചിട്ടല്ല ഈ ഭൂമിയിൽ വരുന്നത് സുധിമോൾക്ക് നല്ല കഴിവുണ്ട് പാടാനും ഡാൻസ് ചെയ്യാനും കോമഡി പറയാനും അങ്ങനെ എല്ലാ കഴിവും ഉണ്ട് ദൈവം തുറന്നു തന്ന വഴികളിലൂടെ നടന്നു നടന്നു ഉയരങ്ങളിൽ എത്തണം നന്നായി പാടുന്നു നല്ല ശബ്ദം 👍🌹♥️

  • @kunjikili-e9g
    @kunjikili-e9g Місяць тому +8

    നന്നായി പാടി 😍😍😍ചേച്ചി

  • @ramanirajendra5688
    @ramanirajendra5688 Місяць тому

    പാട്ടെ സൂപ്പർ സുധി 💓 ഇനിയും പാടണം 💓പറ്റുമെങ്കിൽ എല്ലാ വീഡിയോ യുടെ കുടെയും ഓരോ പാട്ട് ചേർക്കണേ കേട്ടോ 🥰

  • @moviesworld1149
    @moviesworld1149 Місяць тому +13

    സുധിമോൾ ആ ചുരിദാർ നല്ലതാണ്

  • @chandrikasivakumar751
    @chandrikasivakumar751 Місяць тому +1

    സുധികുട്ടി പാട്ട് സൂപ്പറാണ് ട്ടോ ഒരുപാട് സ്നേഹം കുട്ടി ❤😘

  • @valsalar527
    @valsalar527 Місяць тому +5

    പാട്ട് സൂപ്പർ സുധീ.....❤

    • @valsalar527
      @valsalar527 Місяць тому

      കോമഡിക്ക് ഒപ്പം പാട്ടും കൊണ്ട് വരണം.

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb Місяць тому

    ചേച്ചിയുടെ വീഡിയോ കണ്ട ചിരിച്ചു മരിക്കും😂😂❤❤

  • @user-ps4cf4hu2p
    @user-ps4cf4hu2p Місяць тому +1

    സുധി മോളെ കാണുബോൾ എന്റെ സങ്കടം മാറും ❤

  • @Shamla296
    @Shamla296 Місяць тому +23

    സുധിമോളെ പറഞ്ഞ കഥ തന്നെ വീണ്ടും പറയാതിരിക്കാൻ ശ്രദ്ധിക്കു കാരണം കാണുന്നവർ എല്ലാം സുധിമോളുടെ എല്ലാ വിഡിയോസും കണ്ടിട്ടുള്ളവരാകും

    • @azhakintedevathakumary9439
      @azhakintedevathakumary9439 Місяць тому +4

      എല്ലാ Videos കാണാത്തവരും ഉണ്ട്

    • @ajithajayarajjayaraj2741
      @ajithajayarajjayaraj2741 Місяць тому +2

      ഞാൻ എല്ലാ എപ്പിസോഡ് ഒന്നും കണ്ടിട്ടില്ല

  • @jithjos
    @jithjos Місяць тому +1

    നാടൻ പാട്ടിനു പറ്റിയ Sound. നന്നായി പാടി. ഇനിയും പ്രതീക്ഷിക്കുന്നു.😊

  • @shajithashajitha7738
    @shajithashajitha7738 Місяць тому +7

    ഈ മോളെ ഇഷ്ടം 💕💕💕

  • @user-ru7qh7wh9m
    @user-ru7qh7wh9m Місяць тому +1

    സുധി മോളേ പാട്ട് സൂപ്പർ' ഈ ഡ്രസ്സിൽ സുധിമോൾ കൂടുതൽ സുന്ദരിയായിട്ടുണ്ട് കേട്ടോ.❤❤❤❤

  • @geminiachu-bz1hu
    @geminiachu-bz1hu Місяць тому +6

    സുധി കൊച്ചേ.... എല്ലാ വീഡിയോസിലും മണിയുടെ ഓരോ പാട്ടു പാടാൻ നോക്കണേ... നല്ലോണം പാടി ട്ടോ ♥️

  • @IndravDileep
    @IndravDileep Місяць тому +1

    ചുരിദാർ സൂപ്പർ ❤ സുധിക്ക് നന്നായി ചേരുന്നുണ്ട് 😍😍😍

  • @saneeshes3099
    @saneeshes3099 Місяць тому +11

    ഈ ഒരു പാട്ട് പാടിയ എന്റെ പ്രീയ സഹോദരിക്ക് ഒരായിരം നന്മകൾ ആശംസിക്കുന്നു ❤️❤️❤️

  • @sulochanasuku1780
    @sulochanasuku1780 Місяць тому +2

    പാട്ട് അറിയില്ല എന്ന് പറഞ്ഞിട്ട് നന്നായിട്ടുണ്ടായിരുന്നു സൂപ്പർ 👍👍👍💞💞💞

  • @Lizabeth-vlogs
    @Lizabeth-vlogs Місяць тому +8

    Waiting ആയിരുന്നു 😂❤❤❤❤❤

  • @valsasebastian3487
    @valsasebastian3487 Місяць тому +1

    ചിക്കൻ 65 ന്റെ കഥ . ഞാനും ചിരിച്ചു ചിരിച്ചു ഒരു പാട് ചിരിച്ചു. സുധി ഇതൊക്കെ ഒരു ചിരി പ്രോഗ്രാം ഇൽ പറഞ്ഞാൽ പോരായിരുന്നോ 😊

  • @RethiRethi-kg6dg
    @RethiRethi-kg6dg Місяць тому +5

    Pattu super ❤👍

  • @PrajithaSiju143
    @PrajithaSiju143 Місяць тому

    സുധിമോളെ... നീ ഇത്രയും കാലം എവിടെ ഒളിച്ചിരിക്കുവാരുന്നു.... കഥഎല്ലാം സൂപ്പർ... 👌👌പാട്ട് അതിലും സൂപ്പർ...❤❤❤🔥🔥🔥

  • @darlygigy4149
    @darlygigy4149 Місяць тому +4

    സുധിമോളെ പാട്ടു നന്നായിരുന്നു. എല്ലാ എപ്പിസോഡിലും നാലുവരി പാട്ടുകൂടെയായാൽ നന്നായിരുന്നു.🥰

  • @MayaMadhu-ki1up
    @MayaMadhu-ki1up Місяць тому +1

    സുധി മോളുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട്. എല്ലാവരുടെയും മനസ്സിൽ തങ്ങുന്ന പാട്ട്

  • @malusanthosh3405
    @malusanthosh3405 Місяць тому +3

    സൂപ്പർ പാട്ട് 👍🏻👌🏻♥️♥️♥️♥️♥️♥️♥️

  • @susoviogs3425
    @susoviogs3425 Місяць тому

    പാട്ട് പാടാൻ അറിയില്ല എന്നാരു പറഞ്ഞു. സൂപ്പർ❤❤❤❤❤❤❤❤

  • @sreejasuresh829
    @sreejasuresh829 Місяць тому +4

    നന്നായി പാടി ചേച്ചി❤

  • @Jasminjacob3421
    @Jasminjacob3421 Місяць тому

    സൂപ്പർ സുധി മോളെ പാട്ട് ഇനി നാടൻ പാട്ട് ഇടണേ ❤❤

  • @sarithajustin1857
    @sarithajustin1857 Місяць тому +8

    Sudhimole..❤❤

  • @lissymathewmathew1032
    @lissymathewmathew1032 Місяць тому

    Sudhimole pattu super🌹❤️❤️

  • @abhinaventertainments6788
    @abhinaventertainments6788 Місяць тому +4

    പാട്ട് സൂപ്പർ❤

  • @sudhaanil1037
    @sudhaanil1037 Місяць тому +1

    സുധികുട്ടി പാട്ടു സൂപ്പർ😊
    പിന്നെ 🐔 65 എൻ്റെ ബാക്കി പീസ് വാങ്ങാൻ പോയ മിടുക്കനെ...ഞാൻ തിരക്കിന്നു പറയണം😂😂
    ഒള്ളതാണോ കൊച്ഛേ ഈ കഥ😅😅😅....

  • @MarykuttyBabu-el6np
    @MarykuttyBabu-el6np Місяць тому +3

    പാട്ടു സൂപ്പർ ❤❤❤

  • @avanirsseena5630
    @avanirsseena5630 Місяць тому

    സുധിമോൾ നന്നായി പാടുന്നുണ്ടല്ലോ. ജന്മസിദ്ധമായ കഴിവുള്ള കലാകാരി തന്നെയാ കേട്ടോ. സംസാരവും സൂപ്പറാ. നിഷ്കളങ്കവും രസകരവുമായ സംസാരരീതി, അതാ വ്യത്യസ്തയാക്കുന്നെ...

  • @akshayachu654
    @akshayachu654 Місяць тому +3

    ഒത്തിരി ഇഷ്ട്ടമാണ് ചേച്ചിയെ 😍😍

  • @ambalikamurali5419
    @ambalikamurali5419 Місяць тому

    സുധി മോളേ ആങ്ങളയും ഭർത്താവും സൂപ്പർ. ഈ കഥ standup comedy മനോരമയുടെ ഒരു ചിരി ബംബർ ചിരി പറഞ്ഞുവെങ്കിൽ ബംബർ അടിച്ചേനേ സൂപ്പർ ബംബർ...... ..
    .❤❤❤😂😂😂

  • @user-my9yo8vz4e
    @user-my9yo8vz4e Місяць тому +4

    Super pattu sudhimole😊❤❤

  • @GrandmasKitchenkerala
    @GrandmasKitchenkerala Місяць тому

    സുധിക്ക് നന്നായി ട്ട് പാടാൻ അറിയാലോ 😍😍.. പിന്നെ എന്തിനാ പൊങ്കാല ഇടണേ 😍

  • @anithaakhilesh1394
    @anithaakhilesh1394 Місяць тому +3

    Muthumanni supper ❤

  • @jasminjose893
    @jasminjose893 Місяць тому

    ഈ അടുത്ത് ആണ് ചേച്ചീടെ വീഡിയോകൾ കാണാൻ thudagiyathu. ഇനി മുതൽ എന്നും കാണും ഞാൻ അത്രക്ക് super അന്നേ ❤❤❤❤❤❤❤

  • @teressathomasv6839
    @teressathomasv6839 Місяць тому +3

    Chechi nalla sooperayitt padiyallo👍🥰🥰🥰🥰❤️

  • @abinandhcsandabinav
    @abinandhcsandabinav Місяць тому +1

    പാട്ട് പാടാൻ അറിയില്ല എന്ന് ഇനി പറയരുത്.... പാട്ട് നന്നായി 🥰

  • @arjunabhishek7946
    @arjunabhishek7946 Місяць тому +3

    ഹായ് വന്നല്ലോ നോക്കി ഇരിക്കുക ആയിരുന്നു ❤❤❤❤❤❤❤❤❤

  • @annammajoshua9007
    @annammajoshua9007 Місяць тому

    സുധികുട്ടിക്കു പാടാൻ അറിയില്ലെന്ന് ആര് പറഞ്ഞു, നല്ല സൂപ്പർ ശബ്ദം ആണ്, ഒരു ചിരി ഇരു ചിരിയിലും വന്നു ഇതുപോലെ പാടണം 👍👍ഈ നിഷ്കളങ്ക സംസാരവും ഒത്തിരി ഇഷ്ട്ടാണ് കുട്ട്യേ 🥰🥰😆😀😀

  • @kavianakhas
    @kavianakhas Місяць тому +6

    അളിയന്മാരുടെ കോമെഡിക്ക് കമ്മെന്റ് ഇടാനൊ 😂😂😂അതോ സുധിയുടെ പാട്ടിനു കമ്മെന്റ് ഇടനാണോ എന്തായാലും പൊളിയെ ❤❤❤❤❤❤

  • @BabyK-jy2dy
    @BabyK-jy2dy Місяць тому

    ഭർത്താവും സഹോദർനും പാവം സുധിചേച്ചിയും പാവമാ എന്നാലും പാവം ചേട്ടൻ ചേച്ചി വോയിസ്‌ സൂപ്പർ നന്നായി പാടി 😍😍😘

  • @sheebaap4378
    @sheebaap4378 Місяць тому +3

    പാട്ട് സൂപ്പർ

  • @MeryPhilip
    @MeryPhilip Місяць тому

    സുധിമോൾ നല്ല പാട്ടുകാരിയാണല്ലോ സൂപ്പർ

  • @nishaanas6223
    @nishaanas6223 Місяць тому +4

    സുധിമോളെ ഓരോ ദിവസത്തെയും ഫുഡ്‌ ഉണ്ടാകുന്നതും വീട്ടിലെ ജോലി യെല്ലാം വീഡിയോ ഇട്ടാൽ മതി സൂപ്പർ ആവും

  • @ajimolsworld7017
    @ajimolsworld7017 Місяць тому

    സുധിമോളെ ചുമ്മാ വന്നു വർത്താനം പറയുന്നതുകേൾക്കാനും എനിക്കിഷ്ടമാണ് ❤😂❤പിന്നെ ഈ ബിൻഗോ എന്നതാടാ എനിക്കിവിടെ കിട്ടുന്നസഥാനമാണോന്നറിയാനാ
    പിന്നെ സുധിമോൾ അപ്പനെ ഒരിക്കൽ കണ്ടിരുന്നു അല്ലെ. അപ്പക്ക് തളർന്നുപോലെയോ ഒരുവശം എവിടെയോ ഒരു ഫോട്ടോകണ്ടിരുന്നു എത്തട്ടെ ചോദിച്ചേ

  • @ranjinirameshranjini1234
    @ranjinirameshranjini1234 Місяць тому

    സുധി പാട്ട് അടിപൊളി നല്ല ശബ്ദം ആണ് ട്ടോ ഇങ്ങനെ പാട്ടുകളോക്കെ ഇനിയും പാടണം സൂപ്പർ ആയിട്ടുണ്ട് 💞💞❤️💞❤️🥰🥰

  • @user-dm1kj9dy3x
    @user-dm1kj9dy3x Місяць тому +3

    Super pattu sudhimol❤❤❤

  • @shanthik2060
    @shanthik2060 Місяць тому +1

    ഇനി ഒരുചിരിയിൽ വരില്ലേ. അതും വേണം 💖

  • @romandavid4713
    @romandavid4713 Місяць тому +3

    പാട്ട് നന്നായിട്ടുണ്ട്

  • @jinshasherin1501
    @jinshasherin1501 Місяць тому +1

    nannayi padunnundallo 🥰🥰🥰

  • @SajirAmsa
    @SajirAmsa Місяць тому +7

    ചേച്ചിന്റെ വീഡിയോസ് മുടങ്ങാതെ കാണാറുണ്ട് ഒരു ഹായ് പറയൂ

  • @pushpaak6149
    @pushpaak6149 Місяць тому

    ഒരുപാട് ഇഷ്ടത്തോടെ❤❤❤ മോളുടെ പാട്ട് അടിപൊളിയാണ്

  • @AnithaAnitha-bd4gt
    @AnithaAnitha-bd4gt Місяць тому +3

    Paattu suppar❤

  • @binuthadathil
    @binuthadathil Місяць тому +1

    സുധിമോളേ... പാട്ട് സൂപ്പർ. ❤️❤️❤️❤️... എന്നാലും എന്റെ അളിയോ...... 😂😂😂😂😂😂

  • @rajisraju8345
    @rajisraju8345 Місяць тому +3

    Chechi patt super❤❤❤❤❤❤❤❤❤❤❤

  • @user-yo5nr4uv7f
    @user-yo5nr4uv7f Місяць тому

    Sudhiyude sound nadan pattu padan kollam.
    Eee pattu padiyal padunnavarum kelkkunnavarum karayum...

  • @albinvarghses1120
    @albinvarghses1120 Місяць тому +3

    Sudhi chechi poliya❤