എല്ലാവർക്കും എന്റെ മക്കളെ കാണേണ്ടേ 🥰❤️

Поділитися
Вставка
  • Опубліковано 3 лип 2024
  • എല്ലാവർക്കും എന്റെ മക്കളെ കാണേണ്ടേ 🥰❤️ #lifestyle #vlog #sudhimolmc

КОМЕНТАРІ • 1,5 тис.

  • @Vidyabala210
    @Vidyabala210 5 днів тому +100

    നമ്മുടെ സുധി കു എറണാകുളം ത്ത് നിന്ന്‌ viji എന്നൊരു ചേച്ചി വിളിച്ചു സ്ഥലം വാങ്ങാൻ help ചെയ്യാം എന്ന് പറഞ്ഞു but ആ ചേച്ചി യെ കൊണ്ട് full ഒറ്റക് സാധിക്കില്ല എന്ന് പറഞ്ഞു... നമ്മളെല്ലാവരും ഒന്ന് മനസ് വെച്ചാൽ അവർക്കു അതിനടുത്തു എവിടേലും 3 cent വാങ്ങാൻ നമുക്ക് കൈകോർക്കം... സ്ഥലം ആയാൽ വീട് നു help ചെയ്യാൻ ഒരുപാട് അസോസിയേറ്റ് ഉണ്ട്... (അവർക്കു സ്ഥലം ഇല്ലാണ്ട് ഒന്നും ചെയ്യാൻ പറ്റില്ലാന്ന് ) കൊന്നാൽ ആ ചേട്ടന്റെ വീട്ടുകാരുടെ മനസ്സും അലിയില്ല... നാളെ സുധിക്കു ഒരു നല്ല കാലം വന്നാൽ ഇതുപോലെ ഒന്നും ഇല്ലാത്തവരെ അവളും help ചെയ്യും ഉറപ്പ്.... ആ മക്കളെ കരുതിയെങ്കിലും നമുക്ക് ഒന്ന് കൈകോർകാം...
    ഇതാണ് സുധി ടെ husbund ന്റെ g pay number. 73560 42955 ഇതിനേക്കാൾ ബുദ്ധിമുട്ടുന്നവർ ഉണ്ടാകും അറിയാം but ഇത്രെയും ബുദ്ധിമുട്ടിലും മറ്റുള്ളവരെ ചിരിപ്പിക്കാൻ അവൾ കണ്ടെത്തുന്ന സമയം അതിനു നാം വില നൽകണം 🙏🏻❤️

    • @Beliver248
      @Beliver248 5 днів тому +7

      Sudhimol തന്നെ ചാനലിൽ കൂടെ പറഞ്ഞാൽ മാത്രമേ എല്ലാവരും help ചെയ്യു, കമന്റിൽ നമ്പർ ഇട്ടാൽ ആരും ശ്രീദിക്കില്ല

    • @Sudhimolmc
      @Sudhimolmc  5 днів тому +6

      @@Beliver248അയ്യോ എന്നെ വിളിച്ചു അന്വേഷിച്ചപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങളാണ് ചേച്ചി മെസ്സേജായി ഇട്ടതു 🙏🙏🙏🥰🥰🥰

    • @bavapmna5520
      @bavapmna5520 4 дні тому +6

      ഞാൻ സുധിമോളുടെ കുറേ വീഡിയോകളിൽ കമൻ്റിട്ടതാണ്. സുധിമോൾ വീഡിയോ ചെയ്യുമ്പോൾ സുധിമോളുടെ GP നമ്പർ കൂടി പറയാൻ. എന്താണന്നറിയില്ല സുധിമോൾ കേൾക്കുന്നില്ല. ഇങ്ങനെ കമൻ്റിലൂടെ ഇട്ടാൽ സുധിമോളെ ആരെങ്കിലും കാര്യമായി സഹായിക്കുമെന്ന് തോന്നുന്നില്ല! അതുകൊണ്ട് അടുത്ത വീഡിയോ ചെയ്യുമ്പോൾ GP നമ്പർ കൂടി ഇടുക. ഈ വാക്ക് കേൾക്കാൻ പറ്റില്ലെങ്കിൽ പിന്നെ നിങ്ങളുടെ ഇഷ്ടം.​@@Sudhimolmc

    • @Sudhimolmc
      @Sudhimolmc  4 дні тому +5

      ചെയ്യാം ​@@bavapmna5520

    • @naseerafiros9475
      @naseerafiros9475 День тому

      ചേച്ചി ഈ മൂന്നു പെൺകുഞ്ഞിങ്ങളെ കൊണ്ട് അത്രയും ദുരിധം വെച്ച് ജീവിക്കുന്നില്ലേ ഇത് തന്നെ സഹിക്കാൻ കഴിയാത്ത താണ്... എന്താപ്പോ ആ വീടിന്റെ അവസ്ഥ... ദൈവം കൈവെടിയുകയില്ല.. ഇതുപോലെ ഉള്ള ആളുകളുടെ ചാനൽ ആണ് സപ്പോർട്ട് ചെയ്യേണ്ട... എത്രയും പെട്ടന്ന് നല്ലൊരു വീട് സ്ഥലവും കിട്ടട്ടെ

  • @bindhumadhu3673
    @bindhumadhu3673 6 днів тому +562

    അമ്മയുടെ അച്ഛന്റെയും കഷ്ടപ്പാട് കണ്ടു മക്കൾ പഠിച്ച് നല്ല ജോലി മേടിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @dhanyachithra3651
    @dhanyachithra3651 6 днів тому +413

    സുധി മോളേ.. മോൾ ഈ ചാനൽകൊണ്ട് തന്നെ നിങ്ങൾ ഒരുപാട് സാമ്പത്തികമായി ഉയരും. അതിനുള്ള തെളിവാണ് നിസ്സാരസമയംകൊണ്ടുതന്നെ 2 ലക്ഷത്തിൽകൂടുതൽ സബ്ക്രൈബ്ർസും ലക്ഷങ്ങൾ വ്യൂസും. ദൈവത്തിനോട് പ്രാർത്ഥിച്ചോളൂ.. ദൈവം കൂടെയുണ്ട്. 🙏

    • @talksofkumarythankappan9439
      @talksofkumarythankappan9439 5 днів тому

      @@dhanyachithra3651 ഈയൊരു വിഷയത്തിൽ നന്മയുള്ള മലയാളികൾ ഒറ്റക്കെട്ടാണ് 🥰🤩😍

    • @jishunimi3811
      @jishunimi3811 5 днів тому +7

      Athe sudhi mol ee kashtapaadil ninnu rakshapedum..❤

    • @archana7276
      @archana7276 5 днів тому +5

      Vegam.veed.vech.maran.pattatte.❤❤

    • @JesiJesi-ps1sv
      @JesiJesi-ps1sv 5 днів тому +1

      ❤❤

    • @baburajrkurup
      @baburajrkurup 5 днів тому +1

      ❤️❤️❤️🙏🙏🙏

  • @suchithakp
    @suchithakp 5 днів тому +47

    കേട്ടപ്പോൾ വളരെയധികം വിഷമവും തോന്നി കുട്ടികളെ ഓർത്ത് വളരെ ബഹുമാനവും തോന്നി ❤❤️

  • @sudhasudh1470
    @sudhasudh1470 5 днів тому +67

    മക്കളെ പറ്റി കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി. നന്നായി പഠിച്ചു നല്ല നിലയിൽ എത്തട്ടെ. ഈ കഷ്ടപ്പെടുത്തിയ ദൈവം തന്നെ അവരെഅനുഗ്രഹിച്ചു നല്ല നിലയിൽ എത്തിക്കും ❤❤❤❤❤❤

  • @beenaprasad333
    @beenaprasad333 6 днів тому +259

    മക്കൾക്കു ചിരി സഹിക്കാൻ പറ്റുന്നില്ല അമ്മയുടെ തമാശ കേട്ടിട്ട് ❤️👍🏻❤️❤️

  • @vineethak3298
    @vineethak3298 6 днів тому +888

    സുധി മോളുടെ വീഡിയോസ് കാണുന്നവർ ഫുൾ കാണണേ കുട്ടുകാരെ 🥰എന്നാൽ മാത്രമേ സുധി കുട്ടിയെ നമ്മൾ സഹായിക്കുന്നതിൽ അർത്ഥമുള്ളു ❤🥰

  • @akhilkuttooz1095
    @akhilkuttooz1095 5 днів тому +87

    കണ്ടിട്ട് അസൂയ തോന്നുന്നു ചേച്ചി. പുറമെ നിങ്ങൾ പാവപ്പെട്ടവരാണെങ്കിലും ഉള്ളു കൊണ്ടും സ്നേഹം കൊണ്ടും സുധി ചേച്ചിയും കുടുംബവും സമ്പന്നർ ആണ്.

  • @RajnaK-k7o
    @RajnaK-k7o 5 днів тому +58

    ആ കുഞ്ഞിന്റെകൈ ഒടിഞ്ഞപ്പോൾ ആ മോൾ എത്ര വേദന അനുഭവിച്ചു അച്ഛൻവേദനിക്കുന്നത് കൊണ്ട് കുട്ടികൾ നമ്മുടെ കഷ്ട്ടപ്പാട് കണ്ട് വളരണം

  • @sajis6187
    @sajis6187 6 днів тому +120

    എന്റെ പൊന്നുമക്കൾ പഠിച്ച മിടുക്കരായി വരും എല്ലാപ്രാർത്ഥനയും ഉണ്ടാകും ❤️❤️❤️❤️❤️🥰

  • @beenaprasad333
    @beenaprasad333 6 днів тому +146

    എന്റെ സുധിമോളെ എത്ര വിഷമ ഘട്ടത്തിൽ സംസാരിച്ചാലും അതിലും നല്ല ചിരിയോടെ മാത്രം ആണ് സംസാരം അതാണ് സുധിമോൾ അല്ലെ ❤️❤️❤️

  • @reenatc4881
    @reenatc4881 5 днів тому +32

    സുധിടെ സംസാരം സൂപ്പർ, ബുദ്ധിമുട്ടുകൾ അറിഞ്ഞു വളരുന്ന മക്കൾ, അടുത്ത വർഷം നല്ല മാർക്കിൽ SSLC പാസ്സാവണം, അതിനായി നല്ലവണ്ണം പഠിക്കണം ഉള്ള സൗകര്യത്തിൽ നിന്നുകൊണ്ട്

  • @DhanyaBrijith
    @DhanyaBrijith 5 днів тому +62

    മൂന്ന് മക്കൾക്കും ഒരായിരം സ്നേഹത്തിൽ പൊതിഞ്ഞ ചക്കര ഉമ്മ 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋🫂🫂🫂🫂❤️u.... സുധി ചേച്ചി ❤️‍🔥❤️‍🔥

  • @vineethak3298
    @vineethak3298 6 днів тому +321

    മക്കൾ നന്നായി പഠിച്ചു. വലിയ നിലയിൽ എത്തട്ടെ 🥰അതിനിടക്ക് കുഞ്ഞാവ ചേച്ചി കുട്ടിക്ക് ഒരു കടി കൊടുത്തത് കണ്ടവർ ഒരു ലൈക് തരു 🥰❤

    • @sathyantk8996
      @sathyantk8996 6 днів тому +4

      പഠിച്ചവരൊക്കെ വലിയ നിലയിലെത്തിയോ

    • @Darkoflove143
      @Darkoflove143 5 днів тому +3

      കുറുമ്പി 😘😘😘😘😘😘😘

    • @JesiJesi-ps1sv
      @JesiJesi-ps1sv 5 днів тому

      🎉🎉

  • @dailywyoming
    @dailywyoming 6 днів тому +68

    മക്കളെ പോലെ എനിക്കും ചിരി സഹിക്കാം പറ്റുന്നില്ല സുധിടെ കഥ കേട്ടപ്പോ 😍😍❤️

  • @AKTHAYA-23
    @AKTHAYA-23 5 днів тому +21

    ഇത്രയും സ്നേഹം ഉള്ള അച്ഛനേം അമ്മയേം കിട്ടോയോണ്ടാണ് അവർക്ക് പട്ടിണി ആണെങ്കിലും പരാതി ഇല്ലാത്തത്... നന്നായി പടിക്ക് മക്കളെ... നല്ല ജോലി വാങ്ങി നല്ല ഭാവി ഉണ്ടാവട്ടെ നിങ്ങൾക് എല്ലാർക്കും...

  • @MymoonaC-ey2qc
    @MymoonaC-ey2qc 5 днів тому +9

    എല്ലാ കഷ്ടപ്പാടും മനസ്സിലാക്കുന്ന മക്കൾ അതൊരു ഭാഗ്യമാണ്. മക്കൾക്ക് ദീര്ഗായുസ്സ് കൊടുക്കട്ടെ ❤

  • @Hamd2302
    @Hamd2302 6 днів тому +145

    ചേച്ചിയെ പോലെ മക്കൾ ചിരിച്ചുകൊണ്ട് നിൽക്കുന്നു❤love this family❤❤

  • @manjushabiju2955
    @manjushabiju2955 6 днів тому +79

    മക്കളുടെ ചിരി കർത്താവ് അനുഗ്രഹിക്കും സുധി ചേച്ചി എല്ലാ വിധ ആ സംശകളും നേരു.. മുന്നോട്ട് ധൈര്യമായി പോകൂ💖💖💖💖💖

  • @bindu7914
    @bindu7914 5 днів тому +19

    യേശുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എൻ്റെ മോൾക്ക് ❤❤

  • @chithraanil5129
    @chithraanil5129 5 днів тому +8

    ആ കുജു വേദന സഹിച്ചു പറഞ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞു പോയി

  • @NimmyHeby-mz9nx
    @NimmyHeby-mz9nx 6 днів тому +51

    ദൈവം കൂടെ ഉണ്ട് നിങൾ നല്ല നിലയിൽ ആവും,നിങൾ രക്ഷപെടും ഉറപ്പ്,പ്രാർഥിക്കട്ടോ ചേച്ചി

  • @twerger
    @twerger 6 днів тому +48

    എന്റെ മോളെ കുഞ്ഞി കൈ ഒടിഞ്ഞിട്ട് പറയാതിരുന്ന സംഭവം.. കണ്ണ് നിറഞ്ഞു പോയി 😘

  • @indiravijayan3747
    @indiravijayan3747 4 дні тому +3

    സുധിമോളുടെ ഏറ്റവും വലിയ കഴിവാണ്,, ഇങ്ങനെ ചിരിച്ചു കൊണ്ട് ദുഃഖം നിറഞ്ഞ കാര്യങ്ങൾ പറയാൻ കഴിയുന്നത്,,, നിങ്ങള്ക്ക് വേണ്ടി ദൈവം ഒരു നല്ല കാലം കാത്തുവച്ചിട്ടുണ്ട്,, ഉടനെ കിട്ടുന്നതായിരിക്കും 👍🏻👍🏻

  • @ahmedfawaz9576
    @ahmedfawaz9576 5 днів тому +10

    സുധിമോളുടെ സംസാരം കെട്ടിരിക്കുമ്പോ ബോറടിക്കില്ല.... മക്കൾക്ക്‌ ആയിരം 🥰🥰🥰

  • @jancysparadise
    @jancysparadise 6 днів тому +42

    എന്റെ സുധി.. സങ്കടം തോന്നിയെങ്കിലും,, ഒരു വഴിക്കു ചിരിച്ചു ചിരിച്ചു മടുത്തു... എല്ലാ സങ്കടങ്ങളും മനസിലൊതുക്കി ഈ വീഡിയോ കാണുന്നവർക്ക് ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിച്ച സുധി നീ വലിയ നിലയിൽ എത്തും... ചെറിയ സങ്കടം വരുമ്പോൾ മൂഡ്ഓഫ്‌ ആകുന്ന ഒത്തിരി പേരുണ്ട്... അവർക്ക് സുധി ഒരു പാഠപുസ്തകം ആണ്... സുധിയുടെ ഫോൺ നമ്പർ വേണമായിരുന്നു...

  • @izaanzami3616
    @izaanzami3616 5 днів тому +22

    മ്മളെകൊണ്ട് സാമ്പത്തികമായി സഹായിക്കാൻ പറ്റില്ല വീഡിയോ എല്ലാം കണ്ടു ലൈക്‌ അടിക്കുന്നുണ്ട് ❤️
    അങ്ങനെയെങ്കിലും സുധി രക്ഷപെടട്ടെ 😘

  • @sarithasarithaani7958
    @sarithasarithaani7958 5 днів тому +6

    സുധി.. വീഡിയോ കണ്ടു കരഞ്ഞു പോയി... മക്കൾ... അച്ഛൻ.. അമ്മ.. ഇവരുടെ.. സാമ്പത്തിക ബുദ്ധി മുട്ടുകൾ.. അറിഞ്ഞു.. ജീവിക്കുന്ന ത് കേൾക്കുമ്പോൾ...... നിങ്ങൾക്ക്.. നല്ലത് വരട്ടെ... എന്ന് പ്രാർത്ഥധി ക്കുന്നു.... ❤❤

  • @sujakurian3429
    @sujakurian3429 5 днів тому +5

    ആ കുഞ്ഞുങ്ങളുടെ ചിരി മതിയല്ലോ സന്തോഷിക്കാൻ. ദൈവം സുധിമോളെയും, കുടുംബത്തെയും കൂടുതൽ അനുഗ്രഹിക്കട്ടെ

  • @Dadus-factsmedia
    @Dadus-factsmedia 6 днів тому +38

    മക്കളെ ഒരുമിച്ച് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 🥰🥰❤️❤️❤️

  • @sonaworld
    @sonaworld 5 днів тому +19

    മക്കളെ കണ്ടതിൽ ഒരുപാട് സന്തോഷം ❤️മാക്സിമം എല്ലാവരും വീഡിയോ ഷെയർ ചെയ്ത് ഇവർക്കു നല്ലൊരു വരുമാനം വേഗം കിട്ടട്ടെ അതിനു വേണ്ടി നമുക്കെല്ലാർക്കും സപ്പോർട്ട് ചെയ്യണ്ടേ 😍😍

  • @manjushakinu9840
    @manjushakinu9840 5 днів тому +3

    ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ചേച്ചി ❤ഒരുപാട് ഇഷ്ടം

  • @user-ck2zk7gm8z
    @user-ck2zk7gm8z 5 днів тому +7

    ഈ മക്കളുടെ ഏറ്റവും വലിയ പുണ്യം എന്നത് സുധി മോളെ പോലെ ഒരു അമ്മയെയും രതീഷ് നെ പോലെ ഒരു അച്ഛനെയും കിട്ടിയതാണ് 👍😍

  • @KmshamsudeenShamsudeen
    @KmshamsudeenShamsudeen 6 днів тому +23

    എന്തായാലും എല്ലാവരെയും
    കണ്ടു സന്തോഷം
    രക്ഷപ്പെടും തീർച്ച
    എല്ലാരുടെ പ്രാർത്ഥനയും
    ഉണ്ടാവും

  • @sheejakr8994
    @sheejakr8994 6 днів тому +31

    നല്ലമക്കൾ ആണ് അച്ഛൻ ന്റെയും അമ്മയുടെയും ഭാഗ്യം 💖💖💖

  • @aryasuresh2064
    @aryasuresh2064 4 дні тому +2

    ചേച്ചി ശെരിക്കും ഭയങ്കര പോസിറ്റീവ് ആണ്..🎉 God bless you!

  • @ASHAMOL-ji3dn
    @ASHAMOL-ji3dn 5 днів тому +4

    എനിക്ക് ഹോസ്പിറ്റലിൽ ചേട്ടൻ കയറിയത് കേട്ടപ്പോൾ ചിരി അടക്കാനായില്ല 🤣🤣🤣🤣

  • @NaushadMadikkai-pw2fq
    @NaushadMadikkai-pw2fq 6 днів тому +21

    ദൈവം നിങ്ങൾക്ക് അറിഞ്ഞു തന്ന ഇരട്ട കുട്ടികൾ അവരിലൂടെ നിങ്ങളുടെ ജീവിതം സന്തോഷത്തിൽ ആവും ❤❤❤

  • @EchayanumEchayatheem
    @EchayanumEchayatheem 6 днів тому +69

    മൂന്ന് സുന്ദരിക്കുട്ടികളെ കിട്ടിയില്ലേ ചേച്ചി ഇനിയെന്ത് വേണം നിങ്ങളുടെ ആഗ്രഹം പോലെ എല്ലാം നടക്കും❤❤

    • @izaanzami3616
      @izaanzami3616 5 днів тому +1

      ഇങ്ങക്ക് മക്കൾ ഇല്ലേ ഇച്ചായ

    • @goldie7689
      @goldie7689 4 дні тому

      @@izaanzami3616 Nalla Question.

  • @lanniebiji4636
    @lanniebiji4636 4 дні тому +2

    സുധി...സർവ്വശക്തൻ നല്ല ഒരു ഭാവി ഇവർക്ക് കൊടുക്കും... മാതാപിതാക്കന്മാരുടെ പ്രയാസം കുഞ്ഞുങ്ങളെ അറിയിപ്പിച്ചു തന്നെ വളർത്തണം.. എങ്കിലേ അവർ നന്മ ഉള്ള കുഞ്ഞുങ്ങളായി ഭാവിയിൽ തീരുകയുള്ളു... എത്ര അഭിമാനത്തോടെ ആണ് സുധി മക്കളുടെ കാര്യങ്ങൾ പറയുന്നത്.... കേട്ടിട്ട് ഒത്തിരി സന്തോഷം.. ദൈവം കുടുംബമായിട്ട് അനുഗ്രഹിക്കട്ടെ 👍

  • @sinidavid3047
    @sinidavid3047 5 днів тому +18

    😂😂 എൻ്റെ അനിയത്തി കുട്ടി ഒരു കില്ലാടി തന്നെ . അപ്പവും ഇറച്ചി തിന്നിട്ട് പ്രസവിച്ചാ മതി എന്ന ആ ഒരു വാശി ധൈര്യം എൻ്റെ പൊന്നേ സമ്മതിച്ചു. ഈ ചങ്കുറപ്പ് മക്കൾക്കും കിട്ടട്ടെ❤❤❤

  • @andrewspm4890
    @andrewspm4890 6 днів тому +31

    കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ❤❤🙏🏻🙏🏻🥰

  • @premeelajayapalan6388
    @premeelajayapalan6388 5 днів тому +24

    സുധി മോളെ ചിരിച്ചു കൊണ്ടുള്ള ഈ സംസാരം എന്ത് പോസിറ്റീവ് ആണ്. ❤

  • @Savi3Savi-lp2sb
    @Savi3Savi-lp2sb 5 днів тому +2

    ഭാഗ്യം ഉണ്ട്‌ മക്കളെ ഇങ്ങനെ ഒരമ്മ നിങ്ങക്ക് നല്ല മക്കൾ അമ്മയെ പോലെ സ്നേഹം നിറഞ്ഞ മക്കളാണ്
    ദൈവം അറിഞ്ഞു തന്നെ തന്ന് പൊന്നു മക്കൾ ❤❤❤❤❤❤❤❤❤വളരെ സ്നേഹം സുധി മോളെ

  • @aaryalaysvlogz8406
    @aaryalaysvlogz8406 5 днів тому +4

    അമ്മയെ പോലെ തന്നെ മക്കളും... ചിരി.... നിങ്ങളുടെ വിജയം...ഈ ചിരി...God bless you....yesu appante കുട്ടികൾ.....❤❤❤

  • @akbarakku7792
    @akbarakku7792 6 днів тому +63

    അമ്മയെ പോലത്തന്നെ നല്ലത് നിഷ്കളങ്ക മായ ചിരി. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sheelasajeev8999
    @sheelasajeev8999 6 днів тому +7

    മക്കൾ നല്ലപോലെ പഠിക്കണം❤❤ സുധിചാരിച്ചു കൊണ്ട് പറയുന്നതുകാരണം ചിരിവരും എല്ലാം മറന്നാണ് പറയുന്നത്❤❤❤❤

  • @Marybibi-tb9yv
    @Marybibi-tb9yv 5 днів тому +2

    അച്ചൻ്റെയും അമ്മയുടെയും കഷ്ട്ടപ്പാട് അറിഞ്ഞു വളർന്ന മക്കൾ ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @geethashaji5686
    @geethashaji5686 5 днів тому +3

    സുധി ടെ എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട് പിള്ളർക്ക് മരുന്ന് കൊടുത്ത കഥ കേട്ട് ഒത്തി റി ചിരി ച്ചു

  • @user-yc2md1kv5t
    @user-yc2md1kv5t 6 днів тому +21

    നല്ല മക്കൾ, പാവം കുട്ടികൾ നന്നായി വളരട്ടെ ❤️🙏

  • @SonuRiya-lj3ov
    @SonuRiya-lj3ov 6 днів тому +90

    മൂന്ന് പേരും നന്നായി പഠിച്ചു മിടുക്കരാവണം. അമ്മക്ക് പഠിക്കാൻ പറ്റാത്ത സങ്കടം നിങ്ങൾ പഠിച്ചു മിടുക്കരായി കാണിച്ചു കൊടുക്കണം.

  • @ajithaB-sn2gi
    @ajithaB-sn2gi 5 днів тому +2

    എന്റെ സുധിക്കുട്ടീ പറയുന്നതുകേൾക്കാൻ എന്തുരസമാ സുധിമോളുടെ വലിയൊരു ആരാധികയാണ് ഞാൻ ഉയരങ്ങളിലെത്തും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️

  • @josephjohn8056
    @josephjohn8056 5 днів тому +2

    ഉയരങ്ങളിൽ എത്തും. സഹോദരി. പാവം മക്കൾ ചാനൽ പെട്ടെന്ന് വളന്നു വരട്ടെ സഹായിക്കാൻ പറ്റുന്നവർ ഇവരെ സഹായിക്കുക.

  • @shinjusunil2352
    @shinjusunil2352 6 днів тому +20

    അടുത്ത വീഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നു സുദിമോളെ ❤️

  • @lailaalias4091
    @lailaalias4091 6 днів тому +80

    പടച്ചവൻ എല്ലാം ബർകതും തരട്ടെ എല്ലാം ഉണ്ടാകും ഞാനും അങ്ങനത്ത ഒരു സ്റ്റേജിൽ വന്നതാ

  • @crizyt4281
    @crizyt4281 4 дні тому +1

    ഒരുപാടു ഇഷ്ടം ചേച്ചി. സാമ്പത്തികമായി സഹായിക്കാൻ എന്റെ കൈയിൽ ഇല്ല. എങ്കിലും എല്ലാ vedeosum ഉറപ്പായും ഞാൻ കാണും. 💖💖 ചേച്ചിക്ക് വേണ്ടി പ്രാർഥിക്കും 💖💖

  • @ammunandusworld
    @ammunandusworld 4 дні тому +1

    സുധി മോളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് പക്ഷെ ഇത് ആദ്യം ആണ് കമന്റ്‌ ഇടുന്നത് ♥️♥️ എനിക്കും ഇരട്ട കുട്ടികൾ ആണ് ഇപ്പോൾ 10 വയസ്സ് ആയി 🥰 കുട്ടികൾ ടെ കാര്യം പറഞ്ഞപ്പോൾ ഇത് ഒക്കെ ഇവിടെ മക്കൾ വളർന്നു വന്നപ്പോൾ എനിക്ക് അനുഭവം ഉള്ളത് ആണ് ♥️ നല്ല മക്കൾ ആണ് ട്ടോ അവസാനം പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു സുധിമോൾക്കും കുടുംബത്തിനും എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏻♥️

  • @sheejaunni6833
    @sheejaunni6833 5 днів тому +6

    സുധിമോളെ നീ ഒരു പാട് ഉയരത്തിൽ എത്തട്ടെ നിന്നെ ഒരു പാട് ഇഷ്ടം മാണ്

  • @bindhukwt8957
    @bindhukwt8957 6 днів тому +60

    മൂന്നു സുദരി മക്കൾ മിടുക്കികളായി പഠിക്കണം സുധിമോളെ ഭാഗ്യം ഉള്ളതാ ഇ ചിരി സുധി കുടുംബ സമാധാനം ആണ് 🥰🙏🙏👍

  • @shijucv7305
    @shijucv7305 5 днів тому +3

    ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ജന്മമാ സുധി മോളെ

  • @rajasreeraju7168
    @rajasreeraju7168 4 дні тому +1

    സുധിക്കും കുടുംബത്തിന് എല്ലാവിധ നന്മകളും നേരുന്നു 🙏🥰🙏

  • @mollynagath7947
    @mollynagath7947 6 днів тому +26

    സുധമോളുടെ മുത്തുമണികൾക്ക് നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️

  • @NishaPradeep-nd9ib
    @NishaPradeep-nd9ib 6 днів тому +6

    എന്തു രസമാ ചേച്ചികുട്ടിയെ കുട്ടികളെ കാണാൻ. സുധി ചേച്ചിയെ പോലെ ചിരിച്ചോണ്ടിരിക്കുന്നു ❤❤❤. മുത്തുമക്കളെ, അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടുകൾ എല്ലാം മാറ്റികൊടുക്കണം kto. നല്ല മിടുക്കരായി va.
    ❤️ from ആലപ്പി

  • @sakeenagafoor200
    @sakeenagafoor200 5 днів тому +1

    ചിരിച്ചു കൊണ്ട് നിൽക്കുന്ന മകൾ ❤❤

  • @padmanair8708
    @padmanair8708 5 днів тому +1

    എന്റെ സുധി സുധിയുടെ കാര്യങ്ങൾ കേൾക്കുമ്പോൾ സങ്കടം വരുന്നു. മോളെ. നിനക്കും ഒരു നല്ല കാലം വരും. തീർച്ച

  • @user-ps6cg9cf1v
    @user-ps6cg9cf1v 6 днів тому +89

    യൂട്യൂബ് വരുമാനം ഒക്കെ കിട്ടി തുടങ്ങുമ്പോൾ നിങ്ങളുടെ സ്വഭാവവും നിലപാടുകളുമൊന്നും മാറാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️👍👍

    • @Aryalekshmi_official
      @Aryalekshmi_official 6 днів тому +2

      🤔🤔🤔🤔🤔

    • @Anjusreeju1
      @Anjusreeju1 6 днів тому +31

      നമ്മൾ മറ്റുള്ളവർക്ക് ചട്ടക്കൂടുകൾ പണിയാതെ ഇരിക്കുക.. എല്ലാവരും അവരവിടെ ജീവിതം സന്തോഷത്തോടെ ജീവികട്ടെ

    • @greeshmagreeshma7775
      @greeshmagreeshma7775 6 днів тому +17

      അത് എന്താ അങ്ങനെ പറയുന്നത്... നമ്മുടെ ചുറ്റുപാടും ഒത്തിരി പ്രേയസം അനുഭവിക്കുന്നആൾക്കാര് ഉണ്ട് അവർക്ക് ചിലപ്പോൾ സ്വന്തം ആയിസ്ഥലം വീട് ഒന്നും ല്ലാത്തവര് ആയിരിക്കും ആരെങ്കിലും സഹായ്ച്ചു നല്ല നിലയിൽ ആയിക്കഴിയുബോൾ പിന്നെ അവർക്ക് ഇല്ലാത്ത കുറ്റം ഉണ്ടാവില്ല അവര് എന്നും കടപ്പാടിന്റെയും നന്ദിയുടെയും പേരും പറഞ്ഞ് ജീവിച്ചോളണം എന്നാണോ അവർക്ക് ഒരു നല്ല വസ്ത്ര കൊടുത്താല് കുറ്റം പിന്നെ എന്തിനാണ് അവരെ സഹായിക്കുന്നത് നിലയിൽ നിന്ന് ഒരു നല്ല നിലയിൽ എത്തി കാണാൻ വേണ്ടിയല്ലേ

    • @Aryalekshmi_official
      @Aryalekshmi_official 6 днів тому

      @@user-ps6cg9cf1v അങ്ങനെയൊന്നും അല്ല ഇതിന് മറുപടി, ഇത് നെഗറ്റീവ് അല്ല എന്നാലും പോസിറ്റീവ് ലൂടെ ഒരു കുത്തലാണ് ഉദേശിച്ചത്..മറുപടി ഇത്രേ ഉള്ളൂ സ്വഭാവവും നിലപാടും മാറിയാൽ നിങ്ങൾക്കെന്തുവാണ് sir.
      പ്രാർത്ഥിക്കുന്നു പോലും അതിൻ്റെകൂടെ, പിന്നേ daily ദൈവത്തോട് സുധി യുടെ മനസ് മാറല്ലേ ദൈവമേ, സുധി യുടെ മനസ് മാറല്ലേ ദൈവമേ, നടന്നത് തന്നെ. 🫤

    • @ushaunnikrishnan6913
      @ushaunnikrishnan6913 6 днів тому +1

      ബിജു റിഥിക്ക് പോലെ ആവല്ലേ

  • @shahanayousaf
    @shahanayousaf 6 днів тому +19

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.മക്കളെ നന്നായി പഠിച്ച് അമ്മയുടെയും അച്ഛൻ്റെയും കഷ്ട പാട് maattane.❤❤❤

  • @rajeleenac5036
    @rajeleenac5036 5 днів тому +10

    പടച്ചോനെ.... എത്ര പണക്കരുണ്ട്.ഈ കേരളത്തിൽ ആർകെങ്കിലും സഹായിക്കാൻ മനസ്സിൽ തോന്നിപ്പിക്കണേ 🤲..... ഇവർ നല്ല നിലയിൽ ജീവിക്കുന്നത് കണ്ണിൽ കാണിച്ചു തരണേ...
    ...

  • @kudamullavlog3266
    @kudamullavlog3266 5 днів тому +3

    എനിക്ക് ഒരു മോളുണ്ട് ഇത് തന്നെ 15 വയസ് 10th ൽ പഠിക്കുന്നു അവൾ ഒരു കളിപ്പാട്ടംപോലും വേണം എന്ന് വാശിപിടിച്ചിട്ടില്ല മോളെ ഈ പറഞ്ഞ കാര്യം കേട്ടപ്പോൾ എന്റെ ജീവിതം ആയി തോന്നി ഇന്നും എന്റെ കുഞ്ഞിന് അവൾ അഗ്രിഹികുമ്പോൾ ഇഷ്ടപെട്ടത് വാങ്ങികൊടുക്കാൻ ഇത് വരെ സാധിച്ചിട്ടില്ല എന്നാലും ഒരു പരാതിയും ഇല്ലതെ അവൾ എന്നെ സ്നേഹിക്കുന്നു അത് ഓർക്കുമ്പോൾ എന്റെ ചങ്ക് പോകുന്നു ആ വേദന സുധി മോൾക്ക്‌ മനസിലാകും എന്റെ പ്രാർത്ഥന ഉണ്ടാകും നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ മോളെ ഓർക്കുക വീട് വെച്ച് താമസം തുടങ്ങുമ്പോൾ ഞാനും മോളും വരും 🙏🏻എന്നെ വിളിക്കണം ❤❤❤❤❤എന്റെ മുന്ന് മക്കൾക്കും ഈ അമ്മയുടെ ചക്കര ഉമ്മ💋💋💋💋💋💋💋 ഈ നാലു മക്കളെയും കൈവെള്ളയിൽ കൊണ്ടു നടക്കുന്നതിന് ഈ ചേച്ചി യുടെ സ്നേഹം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤🎉🎉🎉🎉🎉

  • @AnnzEduTips
    @AnnzEduTips 6 днів тому +6

    ഈ കഥയൊക്കെ സ്‌റ്റാൻഡ് അപ്പ് കോമഡിയാക്കിയാൽ ചേച്ചി ബംമ്പർ അടിക്കും...😅Anyway love you all...❤

  • @user-hc4gl5rl3p
    @user-hc4gl5rl3p 6 днів тому +13

    സുധി മോൾക് ന്നല്ലതു വരട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JijiSaji-f5f
    @JijiSaji-f5f День тому

    സുധി പറയുന്ന കരൃ൦ കേട്ടു ചിരി വരു൦ പക്ഷേ മോളുടെ കൈ ഒടിഞ്ഞു വേദനപ്പെട്ടത് കേട്ടപ്പോൾ കരഞ്ഞു പൊയി❤❤

  • @simajohn9397
    @simajohn9397 5 днів тому +1

    അമ്മച്ചി മരുന്ന് കൊടുത്ത കാര്യം കേട്ടപ്പോ ചിരി വന്നുപോയി... നല്ല മക്കൾ ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ ❤️😍😍

  • @SijiLakashmi
    @SijiLakashmi 6 днів тому +5

    ❤️❤️❤️എല്ലാ നന്മകളും സർവ്വ ശക്തൻ നൽകട്ടെ

  • @shinilkannur1197
    @shinilkannur1197 6 днів тому +9

    ❤❤❤ എൻ്റെ കുട്ടിക്ക് നല്ലത് മാത്രം വരട്ടേ.-..

  • @shafeenaabbas7089
    @shafeenaabbas7089 5 днів тому +2

    സുധി നീ ഒരു ചിരി മൊതലാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @prabha582
    @prabha582 6 днів тому +12

    ഈശ്വരൻ നിങ്ങളെ അനുഗ്രഹിയ്ക്കട്ടെ.

  • @adithyavunni3911
    @adithyavunni3911 6 днів тому +15

    മൂന്നു പെണ്മക്കൾ മൂന്നിനെയും ഇങ്ങുതന്നേരെ ഇങ്ങുതന്നേരെ എന്നും പറഞ്ഞു ആളുകൾ കൊത്തി കൊണ്ടുപോയ്കൊള്ളും. വലുതായി അവർ ഒരു വലിയ നിലയിൽ എത്തും തീർച്ച. അപ്പോൾ demand കൂടും 👍🏻❤️❤️

  • @lathapr4017
    @lathapr4017 5 днів тому +2

    എനിക്കി 2 ആണ്മക്കൾ ആണ്, ആ ചെറിയ മുതലിനെ എനിക്കി തന്നോളൂ ഞാൻ എടുത്തോളാം, 😂😂😂😂സുന്ദരി കുട്ടി ❤❤മുത്തവർ വലുതായി ചെറുതിനെ കളിപിച്ചു ഇരിക്കലോ 😂

  • @MuneeraMuni-mx3ww
    @MuneeraMuni-mx3ww 6 днів тому +9

    ചേട്ടന്റെകാര്യമോർത്തു ചിരിച്ഒരുവഴിയായി 😂😂

  • @remya_._
    @remya_._ 6 днів тому +23

    സുധീടെ അതേ ചിരി മക്കളുടെയും ❤️❤️❤️❤️

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 5 днів тому +1

    ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്. മക്കൾ മിടുക്കരായി വളരട്ടെ. ആശംസകൾ

  • @reenyjohn5833
    @reenyjohn5833 5 днів тому +1

    നിഷ്കളങ്കയായ അമ്മയ്ക്ക് നിഷ്കളങ്കരായ മക്കൾ...ഈ പൊന്നുമക്കൾ പഠിച്ച് ഉന്നത നിലയിൽ എത്തട്ടെ....❤

  • @NishaTinku-tb9yr
    @NishaTinku-tb9yr 6 днів тому +11

    എന്ത് രസമാ കേൾക്കാൻ ❤

  • @echayanumechayatheem2.0
    @echayanumechayatheem2.0 6 днів тому +9

    Sundu... I love u 😘 ഞാൻ waiting ആയിരുന്നു ❤

  • @sheenapankrasi1637
    @sheenapankrasi1637 5 днів тому +19

    പെെസ കുറച്ചു വന്നുതുടങ്ങിയാല്‍
    ആദ്യം തന്നെഒരു ചെറിയ അടച്ചുറപ്പുള്ള വാടക വീടെടുത്ത് താമസം മാറണം.
    Negative പറയുന്നവരെ mind ചെയ്യണ്ട..മക്കളുമായിതാമസിക്കുന്ന വീടൂം സ്ഥലവും കണ്ട് വിഷമം തോന്നുന്നു...
    ദെെവം അനുഗ്രഹികട്ടെ

  • @mollymartin8216
    @mollymartin8216 5 днів тому +1

    മക്കൾ വലുതാകുമ്പോൾ ഈ പാവം അമ്മയെയും അച്ഛനെയും നന്നായി നോക്കണം❤❤

  • @lalluscollections9124
    @lalluscollections9124 6 днів тому +3

    Thankuuuuuuu.... Thank youuuuuuuu പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് കേട്ടോ സുധി....

  • @Ssbb123
    @Ssbb123 6 днів тому +6

    Love you all.
    Jeevithathil Ella success undakan daivam anugrahikat

  • @JesiJesi-ps1sv
    @JesiJesi-ps1sv 5 днів тому +1

    സുധിമോളുംമക്കളും ചേട്ടായിയും ഒരേ പോലെ ചിരികുടുക്കകളാണല്ലോ മക്കൾ പഠിച്ചു നല്ല നിലയിൽ എത്തും ഇതിനൊക്കെ അതിജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @YeshodaYeshoda-sn4mk
    @YeshodaYeshoda-sn4mk 5 днів тому +2

    ശ്രുതിയെ ഞാൻ എപ്പോഴും കാണാറുണ്ട് നിങ്ങളെ ദെവം നല്ല നിലയിൽ എത്തിക്കും👍❤️❤️❤️❤️❤️

  • @padmalathapadma4539
    @padmalathapadma4539 6 днів тому +6

    നന്നായി പഠിച്ചു മിടുക്കരാവണം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️❤️

  • @ajithapramod7212
    @ajithapramod7212 6 днів тому +10

    Ammayum makkalum sundharikallatto ❤❤❤

  • @user-nr4ri7cd3g
    @user-nr4ri7cd3g 5 днів тому +2

    നാല് സുന്ദരികൾ 👍 . ഇളയ സുന്ദരി ലേശം കുറുമ്പി ആണോ ❤️❤️
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @surya7017
    @surya7017 5 днів тому +1

    എന്ത് രസമാണ് കേട്ടിരിക്കാൻ 💞💞💞.. ഒരുപാട് ഉയരത്തിൽ എത്തും. വീഡിയോ ഇടുന്നത് ഒഴിവാക്കല്ലേ. ഇതിലൂടെ നിങ്ങളുടെ ജീവിതം മാറിമറിയും ചേച്ചി. കൃഷ്ണഭഗവാൻ ചേച്ചിടെ കുടുംബത്തെയും രക്ഷിക്കും 💞💞💞😘

  • @rajeshwarivijayan4486
    @rajeshwarivijayan4486 6 днів тому +7

    Sudhimoale karthavu rekshapeduthum. ❤❤❤

  • @muhammedrashique6517
    @muhammedrashique6517 6 днів тому +4

    നല്ലത് മാത്രം വരട്ടെ ചേച്ചി 🙏

  • @SabeenaManzil
    @SabeenaManzil 5 днів тому +2

    സ്‌നേഹക്കൂടിൽ ജീവിക്കുന്ന മക്കളുടെ മുഖത്തുണ്ട് ഐശ്വര്യം ദൈവം അനുഗ്രഹിക്കട്ടെ

  • @chthragiri4304
    @chthragiri4304 5 днів тому +25

    സുധി മോളുടെ പറച്ചിൽ കേട്ടാൽ സങ്കടവും വരും എന്നാൽ ചിരിയും വരും 🥰🥰

    • @lizysunil9608
      @lizysunil9608 5 днів тому

      @@chthragiri4304 കണ്ണ് നിറഞ്ഞു പോയീ , പിന്നെ ചിരിയും വന്നു , സുധിമോളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ

  • @user-qz1bk9yv5j
    @user-qz1bk9yv5j 6 днів тому +5

    Enth vishamam undayalum sudhimolde video kandal mathi ellam marakkum♥️love uu♥️