Ponnolathumbil... | Evergreen Malayalam Romantic Song | Mazhavillu | Video Song

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 3,2 тис.

  • @senjutobirama7817
    @senjutobirama7817 2 роки тому +2482

    "പൊന്നോലത്തുമ്പിൽ" എന്നതിന് പകരം "പൊന്നോലത്തുമ്പി പൂവാലിത്തുമ്പി" എന്ന് പാടി നടന്നവർ ആരൊക്കെ?

  • @nazeebajawhar2058
    @nazeebajawhar2058 3 роки тому +7800

    നമ്മൾ ആഗ്രഹിക്കുന്ന ലൈഫ് ഇതാണ് but കിട്ടുന്ന ലൈഫ് 'മിഥുനം' ആണ് 😜

    • @Moon.a90
      @Moon.a90 3 роки тому +82

      😂😂😂😂

    • @supersaiyan3704
      @supersaiyan3704 3 роки тому +46

      🤣🤣🤣

    • @shynymk291
      @shynymk291 3 роки тому +10

      😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀

    • @urenjini4336
      @urenjini4336 3 роки тому +55

      Fact👌

    • @sooryass4851
      @sooryass4851 3 роки тому +83

      Satyam njan eppozhum orkkarund

  • @rejitr19
    @rejitr19 3 роки тому +5370

    ഇപ്പോ ചോദിക്കാൻ പറ്റുമോ എന്ന് അറിയില്ല ആരേലും ഇണ്ടോ 2023_ലും ഇത് കേൾക്കാനും കാണാനും വന്നവർ. ❤🎵💙🎶❤
    ഇണ്ടെങ്കിൽ ലൈക്കും കമന്റും ചെയ്തിട്ട് പോണം മിസ്റ്റർ.😏🤭

  • @akhilramachandran3334
    @akhilramachandran3334 4 роки тому +2699

    പണ്ട് ഈ സിനിമയിലെ കുഞ്ചാക്കോ ബോബനെയും നായികയെയും പോലെ ജീവിക്കാൻ ഞാനും കാമുകിയും പ്ലാൻ ചെയ്തിരുന്നു.....
    എന്നിട്ട് ഞാനിപ്പോ വടക്കൻ സെൽഫിയിലെ നിവിൻ പോളിയെ പോലെയും അവൾ വെറുതെ ഒരു ഭാര്യയിലെ ഗോപികയെയും പോലെ ജീവിക്കുന്നു..... 😊

  • @k.k7122
    @k.k7122 9 місяців тому +34

    ഈ സിനിമ കണ്ട ശേഷം, ഈ ഗാനം കേൾക്കുമ്പോഴൊക്കെ മനസ്സിൽ ഒരു വിങ്ങൽ ആണ്. പ്രണയ ഗാനത്തിൽ എവിടെയോ വിരഹവും ഒളിഞ്ഞു കിടക്കും പോലെ.....

  • @tomjerry5782
    @tomjerry5782 3 роки тому +2469

    ഒരു കാലത്ത് ചാക്കോച്ചൻ ഉണ്ടാക്കിയ ഓളം ഒന്നും ഇപ്പോഴത്തെ ഒരു യൂത്തൻമാർകും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല 😍😍😍

    • @sahlakvk1067
      @sahlakvk1067 3 роки тому +48

      എല്ലാകാലത്തും 🤩chakochan💝💝💝😍😍🥰🥰🥰

    • @LALIGAGAGA
      @LALIGAGAGA 3 роки тому +42

      Malayalathil ithrayum sundharanilla vere

    • @adrikaarun5030
      @adrikaarun5030 3 роки тому +16

      Athoru sathyama... Aa kalangalku athratholam mathuryam undayirunu.. ennathe lokamo sinimayo ayirunillallo athu... Chakochano yuva hridayangallil azhathil swatheenikukaum cheyithu... Great chakochan...

    • @vishnujithak2334
      @vishnujithak2334 3 роки тому +15

      @@LALIGAGAGA
      മമ്മൂട്ടി ഉണ്ടല്ലോ സുന്ദരൻ

    • @shanip2732
      @shanip2732 3 роки тому +3

      സത്യം

  • @Midhun2231
    @Midhun2231 3 роки тому +414

    ഈ പാട്ടിലെ അന്നൊരു നാളിൽ എന്ന് തുടങ്ങുന്ന ലൈൻ ആണ് വർഷങ്ങൾ ആയി എന്റെ റിങ്ടോൺ. ആ വരികൾ കേൾക്കുമ്പോൾ പണ്ടെങ്ങോ നാമറിയാതെ നമുക്ക് നഷ്ടമായ എന്തോ ഒന്ന് തിരയുന്നത് പോലെ 🌻

  • @shibinalazhikath865
    @shibinalazhikath865 3 роки тому +815

    നമുക്കിടയിൽ ചിലർക്കെങ്കിലും ഈ പാട്ടു കേൾക്കുമ്പോൾ ആദ്യ പ്രണയം ഓര്മ വരും കൂടെ ഒരുപാട് ഓര്മകളും അതിൽ നെയ്തുകൂട്ടിയ കുറേ സ്വപ്നങ്ങളും .... My favorite song forever... ❤️

  • @jimnavasu6239
    @jimnavasu6239 8 місяців тому +571

    എന്നെപോലെ 2024 ലിൽ വന്നവർ ആരൊക്കെ ഉണ്ട്.😍?

  • @subhashkrishna6826
    @subhashkrishna6826 3 роки тому +1215

    *2024ൽ കേൾക്കുന്നവർ ഇല്ലേ* 😍
    *മോഹൻ സിതാരയുടെ മറ്റൊരു മാജിക്‌* ❤️ *വല്ലാത്ത നൊസ്റ്റാൾജിയ തന്നെ* 😍
    കൈതപ്രം എഴുതിയ വരികൾ നമ്മെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ എത്തിക്കും.

  • @amigoz.111
    @amigoz.111 2 роки тому +385

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ കാലത്തിന്റെ അതിമനോഹരമായ ഓർമകളിൽ ഒന്ന്..... 🥰🥰

    • @vishakhmons9108
      @vishakhmons9108 2 роки тому +5

      ഒരിക്കലും തിരിച്ചു കിട്ടാത്തത് കൊണ്ടാണ് അതൊക്കെ അത്രെയും മനോഹരമായത്...

    • @azumoncreation563
      @azumoncreation563 Рік тому +8

      Yes
      ലോകത്ത് ഇനി ഇങ്ങനെ ഒരു കാലം ഉണ്ടാകില്ല
      ഈ ഭാഗ്യം 80s and 90s കിഡ്സ്‌ ന് മാത്രം 😊

    • @muhammedabhil8973
      @muhammedabhil8973 Рік тому +1

      ❤️❤️സൂപ്പർ ❤️❤️

    • @FAIZALRAHMAN-b7l
      @FAIZALRAHMAN-b7l 10 місяців тому

      ​@@azumoncreation563😢😢😢

    • @sandhyac2376
      @sandhyac2376 9 місяців тому

      സത്യം

  • @praveennairc1
    @praveennairc1 2 дні тому +1

    ഇതുപോലെത്തെ ജീവിതം പണ്ട് ആഗ്രഹിച്ചു ഇതുപോലെത്തെ ജീവിതം ഇന്ന് ലഭിച്ചു. Living my best life with my wife ♥️

  • @binilthomas6640
    @binilthomas6640 4 роки тому +1288

    ഒരുപാട് വർഷങ്ങൾക്ക് ശേഷം ഈ song കേട്ടപ്പോൾ മനസ്സിന് ഒരു കുളിർമ , ഉറക്കമില്ലാതെ കിടക്കുന്ന രാത്രികളിൽ കുറച്ച് nost അടിക്കാൻ UA-cam ൽ പഴയ songs തപ്പിപിടിച്ച് വരുന്നവർ ഉണ്ടോ 😂 ❣️

  • @mazin2231
    @mazin2231 4 роки тому +637

    ഈ സിനിമ കണ്ടിട്ട് ഇവരെപ്പോലെ ജീവിക്കണം എന്ന് തോന്നിപ്പോയി. 😍

    • @Moon.a90
      @Moon.a90 4 роки тому +22

      Sathyam angane agrahikkathavarayi aarum kanilla

    • @sonamathew6248
      @sonamathew6248 4 роки тому +7

      @@Moon.a90 yss

    • @Princerex07
      @Princerex07 4 роки тому +3

      Yes

    • @risha1239
      @risha1239 3 роки тому +1

      Yendhinu...

    • @mazin2231
      @mazin2231 2 роки тому +3

      @Diana Burnwood അതിലെ നായികയെപ്പോലെ ഒരാളെ കിട്ടണ്ടേ 😌

  • @sunithamohanan9854
    @sunithamohanan9854 4 роки тому +2108

    പാട്ട് കേട്ടോണ്ട് comment വായിക്കുന്നവർ ആരൊക്കെ

  • @dag-dvibes2042
    @dag-dvibes2042 Рік тому +21

    ഈ പാട്ടിനെന്തോ ഒരു മാജിക്ക് ഉണ്ട്..! ഏതോ ഒരു കാലത്തിലേക്ക്..! ഒരു മനോഹരമായ സ്ഥലത്തേക്ക് ..!ഓർമകളിലേക്ക്..! എവിടേക്കൊക്കെയോ എന്നെ കൊണ്ടുപോവുന്നു 💖💯

  • @Smile-ri9pc
    @Smile-ri9pc 4 роки тому +464

    ചാക്കോച്ചൻ ഇഷ്ടം അന്നും ഇന്നും.. ❤️

    • @Moon.a90
      @Moon.a90 4 роки тому +6

      Athe aa oru life nte sugham vere onnanu but ayus kuravayirikkum

    • @ratheeshvb3295
      @ratheeshvb3295 3 роки тому +3

      മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ എല്ലാ പാട്ടും

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 2 місяці тому +7

    പണ്ട് ഇവരുടെ ആ chemistry യാതാർത്ഥ life ആയി വിചാരിച്ചിരുന്നു കൂടെ ആ location നും അടി പൊളിയായിരുന്നു♥️😊

  • @rathishbaby
    @rathishbaby 4 роки тому +112

    പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ
    ആട്‌ ആട്‌ നീയാടാട്
    നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
    അഴകിൻ പൂഞ്ചോലാടാട്
    നീയില്ലെങ്കിൽ ഇന്നെൻ ജന്മം
    വേനൽക്കനവായ് പൊയ്‌പോയേനേ
    നീയില്ലെങ്കിൽ സ്വപ്നം പോലും
    മിന്നൽക്കതിരുകളായ് പോയേനേ (പൊന്നോല...)
    അന്നൊരു നാളിൽ നിന്നനുരാഗം
    പൂ പോലെ എന്നെ തഴുകി
    ആ കുളിരിൽ ഞാൻ
    ഒരു രാക്കിളിയായ്
    അറിയാതെ സ്വപ്നങ്ങൾ കണ്ടൂ
    മിഴികൾ പൂവനമായ്
    അധരം തേൻ കണമായ്
    ശലഭങ്ങളായ് നമ്മൾ പാടീ മന്മഥ ഗാനം (പൊന്നോല...)
    നിൻ പൂവിരലിൽ പൊൻ മോതിരമായ്
    മെയ്യൊടു ചേർന്നു ഞാൻ നിന്നൂ
    ഏതോ പുണ്യം മാംഗല്യവുമായ്
    സ്വയം വരപ്പന്തലിൽ വന്നൂ
    അസുലഭ രജനികളിൽ മധുവിധു രാവുകളിൽ
    വസന്തമാം പൂംകൊമ്പിൽ നമ്മൾ തേന്മലരുകളായ് (പൊന്നോല...)

  • @sharankumar3297
    @sharankumar3297 Рік тому +88

    ചാക്കോച്ഛന്റെ റൊമാൻസ് എന്നൊക്കെ പറഞ്ഞാൽ ഒരു സംഭവം ആഹ്ണ് ❤️ ഒരു തലമുറയെ മുഴുവൻ കയ്യിലെടുത്ത ഒരു കിടിലൻ സംഭവം 😍❤️ ചോക്ലേറ്റ് ഹീറോ 💥എന്തൊരു glamour ആഹ്ണ്

  • @king___.
    @king___. 3 роки тому +153

    ഓർമകളെ തിരിച്ചു കൊണ്ടുവരാൻ പാട്ടിനുള്ള കഴിവ് മറ്റൊന്നിനുമില്ല great feel❣️. ഞാൻ എന്നും നൈറ്റ്‌ ഈ പാട്ട് വെച്ച് കിടക്കും അതൊരു വേറെ റേഞ്ച് അപ്പോൾ പാട്ട് കഴിയുന്നത് വരെ ഞാൻ മഞ്ഞ് പുത്തഞ്ഞ ആ പച്ച പുൽ മല നിരയിൽ ആയിരിക്കും✨️ എന്നെങ്കിലും ഞാൻ അവിടെ പോവും എന്നിട്ട് എന്റെ വൈഫിന്റെ കൈ പിടിച്ചു ഞാൻ ആ മല നിരകളിൽ കൂടി നടക്കും 🥰❤

  • @sreejeshanneri8048
    @sreejeshanneri8048 4 роки тому +278

    വരികൾ മാത്രം ശ്രദിച്ചാൽ മതി നിങൾ വേറെ ഒരു ലോകത്തു എത്തും

  • @dhanyaprasanth9324
    @dhanyaprasanth9324 3 роки тому +95

    എത്രയൊക്കെ പ്രേശ്നങ്ങൾ ജീവിതത്തിൽ ഉണ്ടെങ്കിലും പരസ്പരം മനസ്സിൽ പ്രണയം കാത്തുസുക്ഷിക്കാൻ കഴിയുമെങ്കിൽ ഈ song നേക്കാളും അടിപൊളിയായിരിക്കും ആ ജീവിതം

    • @dcharuleka9012
      @dcharuleka9012 2 роки тому

      😄

    • @dileepkp3797
      @dileepkp3797 2 роки тому

      👍

    • @ancy87
      @ancy87 2 роки тому

      Orikkalum anganae oru prenayam undaakilla becoz life is an adjustment

    • @binishkvarghesevarghese1085
      @binishkvarghesevarghese1085 2 роки тому +2

      ജന്മം മുഴുവൻ പ്രേണയിക്കണം..... അവസാന ശ്വാസം വരെയും...

    • @jabirjabi4306
      @jabirjabi4306 Рік тому

      Sure👍🏻

  • @Abcpi7rp
    @Abcpi7rp 3 місяці тому +3

    വെറും 22 വയസ്സുള്ള അന്നത്തെ കൊച്ചു പയ്യനാണ് മഴവില്ല് എന്ന ഈ സിനിമയിൽ പ്രണയം ഇത്രയും ഭംഗിയായി ജീവിച്ച് അഭിനയിച്ചിരിക്കുന്നത്. ചാക്കോച്ചൻ❤

  • @littlejoyscreation
    @littlejoyscreation 4 роки тому +441

    എന്റെ ഏറ്റവും പ്രിയ ഗാനം.. എത്ര കേട്ടാലും, കണ്ടാലും മതി വരില്ല 😘😘 ചാക്കോച്ചൻ 🤩🤩 ഇത് പോലെ ഒക്കെ ഒരു ലൈഫ് ആരാ ആഗ്രഹിക്കാത്തത് 👌👌

    • @AjithKumar-em5jg
      @AjithKumar-em5jg 4 роки тому +1

      Same to you

    • @ponnujose4182
      @ponnujose4182 4 роки тому +2

      Supre😍😍😍😍😘😘😘

    • @Moon.a90
      @Moon.a90 4 роки тому +12

      But ithupolathe santhosham niranja life nu daivam ayus adhikam kodukkilla enikkingane oru life undarunnu athinte ayus verum 6 years mathram vivaham vare ethiya relation 6 varsham 6000 varsham jeevikkanulla ormakal sammanicha ente kevichanu irikkatte ee paattu

    • @littlejoyscreation
      @littlejoyscreation 4 роки тому +1

      @@Moon.a90 Enthu patti alkku??

    • @Moon.a90
      @Moon.a90 4 роки тому +7

      @@littlejoyscreation aalu marichu poyi bike aaccident oru villanayi vannu sathyam paranjal ee film pole thanne so ee movie kanumbol enikku ente jeevithamaya thonnunne

  • @fahadkadalayi7943
    @fahadkadalayi7943 4 роки тому +130

    മറക്കാത്ത... ഒരിക്കലും മരിക്കാത്ത ഓർമകളുടെ സിന്ദൂരച്ചെപ്പിൽ ഈ വരികൾ കൂടി ഞാൻ എഴുതി ചേർക്കട്ടെ.... 4:30
    നീയില്ലെങ്കിൽ ഇന്നെൻ ജന്മം വേനൽ കനവായ് പൊയ് പോയേനെ✍️✍️💯💕

  • @Asdstravalfooddance
    @Asdstravalfooddance Місяць тому +1

    സ്കൂളിൽ സാർ ക്ലാസ്സ് എടുക്കുമ്പോ ഞാൻ എൻ്റെ ബുക്കിൽ ഈ പാട്ട് എഴുതി വച്ചിരുന്നു... ക്ലാസ്സ് സമയത്ത് രാവിലെ റേഡിയോ ല് കേട്ട് മാത്രം ഓർമ്മ. ...ഹൊ അതൊക്കെ ഒരു കാലം

  • @Shafeekak87
    @Shafeekak87 Рік тому +29

    ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊട്ടാരം വീട്ടിലെ അപ്പൂട്ടന് ടിക്കറ്റ് കിട്ടാത്തത് കൊണ്ട് കിട്ടിയ ടിക്കറ്റിനു ഈ സിനിമയ്ക്ക് കുടുംബക്കാർ തല വച്ച് കൊടുത്തപ്പോൾ അന്ന് തിരുവനന്തപുരം ശ്രീകുമാർ തിയേറ്ററിൽ ആ രാത്രിയിൽ എന്റെ തലയ്ക്കു പിടിച്ച പാട്ട്....
    പിന്നെ കോളേജ് ദിനങ്ങളിൽ കാമുകിയുമായി ഇതേ ലൈഫ് പ്ലാൻ ചെയ്തു, അവൾ നൈസായി എന്നെ തേച്ചപ്പോൾ കെട്ടിയ പെണ്ണിനോട് ഇതേ ലൈഫ് സെറ്റ് ആക്കാമെന്നും, 3-4 വർഷം കൊച്ചുങ്ങളൊന്നും വേണ്ടായെന്നും തീരുമാനിച്ചു.... രണ്ടാം മാസം അവൾ ഗർഭിണി, ഇപ്പൊ 3 പിള്ളാരെയും നോക്കി അംഗനവാടി ജീവിതം അവൾക്ക്, എനിക്കാണേൽ നിർത്താതെയുള്ള ഓട്ടവും, ഇടയ്ക്ക് വല്ല സമയം കിട്ടുവാണേൽ ഇങ്ങോട്ട് വന്നു ഈ പാട്ട് കണ്ടിട്ട് പോവും...

    • @bijinkulangarak4101
      @bijinkulangarak4101 7 місяців тому +2

      ഇനിക്ക് ഒരു കഥ എഴുതിക്കൂടെ മുത്തേ 😄

    • @vijeeshperikkat
      @vijeeshperikkat 7 місяців тому +1

    • @sibymolvm4444
      @sibymolvm4444 6 місяців тому +1

      🤣🥰

    • @abhilash352
      @abhilash352 3 місяці тому

      കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ 1998 മഴവില്ല് 1999

  • @nishamanojkumar7452
    @nishamanojkumar7452 3 роки тому +136

    ചില പ്രണയങ്ങളുണ്ട് അവ നമ്മുക്ക് മനസ്സിൽ സൂക്ഷിക്കാനേ കഴിയൂ. എങ്കിലും തനിച്ചായിരിക്കുമ്പോൾ അവ നൽകുന്ന ആശ്വസം തെല്ലൊന്നുമല്ല

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 9 місяців тому +10

    2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ ..???❤❤❤❤

  • @sureshthalassery9059
    @sureshthalassery9059 4 роки тому +493

    പണ്ട് ചെറുപ്പത്തിൽ ഈ പാട്ടിൽ തുടങ്ങിയ പ്രേമമാണ് യൂറോപ്പിനോട്

    • @nithashaejas8590
      @nithashaejas8590 4 роки тому +4

      Enikm

    • @adwikkmenon3454
      @adwikkmenon3454 4 роки тому +10

      @Reenu mk evide anu germeny yil
      Ithu vienna alle shoot cheythathu

    • @sreejithv1990
      @sreejithv1990 4 роки тому +1

      Same

    • @shijudevarajan143
      @shijudevarajan143 4 роки тому +14

      Eppam ullavanmaaru nashippichillenkil keralam thanneya chetta adipoli....europokke oru foreign trip pole poyi kaanendatheyullu

    • @earlragner9748
      @earlragner9748 4 роки тому

      Same

  • @akhilakhil.4604
    @akhilakhil.4604 3 роки тому +17

    യേശുദാസ് ചിത്ര എന്നിവർ ചേരുമ്പോൾ പ്രണയഗാനം വേറെ ലെവൽ an

  • @sachinpbabu118
    @sachinpbabu118 3 роки тому +56

    പണ്ട് ഈ പാട്ടൊക്കെ ഒന്നിച്ചു കേട്ടപ്പോൾ അന്നേ തീരുമാനിച്ചതാണ് അതേപോലൊക്കെ ജീവിക്കണം എന്ന് . ഇന്നു അവൾ എവിടേ ഞാൻ എവിടേ . കൊതിച്ചതെന്തോ വിധിച്ചതെന്തോ .

    • @Leeeditz7
      @Leeeditz7 3 роки тому +9

      ഇങ്ങനെ ജീവിക്കുന്നവർ കൂടുതൽ കാലം ഒന്നിച്ചു ജീവിക്കില്ല.. എന്റെ ജീവിതം അതിനൊരു ഉദാഹരണം... ഞങ്ങൾ ഇതിനേക്കാൾ മനോഹരം ആയി ജീവിച്ചു 2വർഷം ആയപ്പോൾ ഒരാൻകുട്ടി ആയി എന്നിട്ടും പലവിടെ യാത്ര യും പോയി സന്തോഷം ത്തോടെ 9വർഷം.. പിന്നെ ചേട്ടൻ മരിച്ചു.. എന്നയും കുഞ്ഞിയും തനിച്ചാക്കി

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 роки тому +1

      @@Leeeditz7 😔😰😢എങ്ങനെ

    • @Leeeditz7
      @Leeeditz7 3 роки тому +1

      @@Shyamfakkeerkollam7890 heart attack

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 роки тому +2

      @@Leeeditz7 ദൈവത്തിന്റെ കൈവിട്ട ഓരോരോ കളികളാണ് 😢.

    • @shabanashabana8480
      @shabanashabana8480 3 роки тому +2

      @@Leeeditz7 😢😢😢

  • @-90s56
    @-90s56 4 роки тому +357

    മഴവില്ല് 🌈🌈🌈
    കൈതപ്രം 📝📝📝
    മോഹൻ സിത്താര 🎼🎵🎶
    ദാസേട്ടൻ 🎤🎤🎤
    ചിത്ര ചേച്ചി 🎤🎤🎤
    എവർ ഗ്രീൻ മെലഡി എല്ലാ കാലത്തും ഇതിന്റെ പുതുമ നിലനിൽക്കും 🤗🤗🤗❣️❣️❣️

  • @narasimhamannadiyar8951
    @narasimhamannadiyar8951 4 роки тому +449

    ഒരിക്കല്‍ ഈ പാട്ട് play ചെയത്😍😍😍 എന്റെ പ്രിയസഖിയെയും💖💝💞 കൊണ്ട്‌..... മഞ്ഞ് പെയ്തിറങ്ങിയ താഴ്‌വരയിലൂടെ.. 😘😘ഞാൻ car ഓടിച്ചു പോകും😘😘😘 ❤️💕❤️💕..

  • @abhinavsaji7115
    @abhinavsaji7115 Рік тому +9

    ഇതുപോലുള്ള നല്ല പാട്ടുകളും സിനിമകളും ഇനി കിനാക്കാളിൽ മാത്രം. എത്ര കേട്ടാലും മതിവരാത്ത മധുരഗാനം

  • @rafeekh4062
    @rafeekh4062 3 роки тому +53

    ഓരോ പെൺകുട്ടിയും സ്വപ്നം കാണുന്ന ലൈഫ്
    വിവാഹ ദിവസം മാത്രമെ ഇങ്ങനെ കാണു
    സത്യത്തിൽ ജീവിതം വെറുതെ ഒരു ഭാര്യ സിനിമയെ പോലെ

    • @linimahesh1536
      @linimahesh1536 10 місяців тому +1

      സത്യം. ഞാൻ അതുപോലെ തന്നെയാ

    • @pforpsc2886
      @pforpsc2886 3 місяці тому

      കറക്റ്റ്

  • @user-jt6og8yi
    @user-jt6og8yi 4 роки тому +1728

    Ee Pattu 2023kanunnavrundo...💝💝💝💝

  • @ibin1697
    @ibin1697 7 місяців тому +2

    ഇതിലെ കമെന്റുകൾക്കും പോലും പ്രേണയത്തിന്റെ തീവ്രത ഉണ്ട് പല കമ്മെന്റുകളും എത്ര മനോഹരം

  • @ഷാഹിറേ
    @ഷാഹിറേ 3 роки тому +170

    നീയില്ലെങ്കിൽ ഇന്നെൻ ജന്മം വേനൽ
    കനവായ് പൊയ് പോയേനെ.... 🥰
    നീയില്ലെങ്കിൽ സ്വപ്നം പോലും മിന്നൽകതിരുകളായ് പോയേനെ....😇

  • @worldtrendss2897
    @worldtrendss2897 4 роки тому +212

    90 ‘sle kuttikalk ariyam e song nte Oru feel ❣️❣️

    • @vijithkvmalur4527
      @vijithkvmalur4527 4 роки тому +5

      20s le kuttikkum fav forever Ann😍😍😍🙄

  • @userXkoshikuriyan
    @userXkoshikuriyan 3 роки тому +102

    ചാക്കോച്ചൻ എങ്ങനെ ഒരുകാലത്ത് മലയാളികളുടെ ചോക്ലേറ്റ് നായകൻ ആയി എന്നതിനു ഈ സിനിമ & സോങ്‌സ് മറുപടി തരും

  • @naattuvazhi8355
    @naattuvazhi8355 2 роки тому +60

    എന്താ music and ഇൻസ്‌ട്രുമെന്റേഷൻ... ശരിക്കും ഒരു ശൈത്യകാലത്തു യൂറോപ്പിൽ എത്തിയ feel... 👏👏👏

  • @journeytowisdom1409
    @journeytowisdom1409 3 роки тому +88

    Mammoottykum mohanlalinum mathralla chackochanum pakaram vekan malayalathil vere oral illa..ithra sundaranum romanticum ithrayere tharangam undakiya oru youth icon vere illa...

  • @Shefy369
    @Shefy369 6 місяців тому +2

    വല്ലപ്പോഴും ഒരു പാട്ട് കേൾക്കണം എന്നാഗ്രഹിക്കുമ്പോൾ ഈ പാട്ടിൽ നിന്ന് കിട്ടുന്ന ഫീൽ ✨
    നീയില്ലെങ്കിൽ ഇന്നെൻ ജന്മം..... 💞💞💞

  • @renjuedukkukallunkal5773
    @renjuedukkukallunkal5773 3 роки тому +54

    ഞാൻ ജീവിച്ചിരുന്ന 4 വർഷം.. അതാണ് ഈ സോങ് കേൾക്കുമ്പോൾ ഓർമ വരുന്നത്.. അടുത്ത ജന്മത്തിൽ നിന്റെ പാതി ആകാനായി കാത്തിരിക്കുന്ന..

  • @dr.amarnath2845
    @dr.amarnath2845 4 роки тому +352

    E song Innu kekkunnavar arellam 90 s kids 💪🏻💪🏻

  • @ajaysreedhar9736
    @ajaysreedhar9736 2 роки тому +63

    എത്ര ജന്മം എടുത്താലും ഈ വീണ മഹിക്ക് ഉള്ളതാണ്.....❤️❤️

  • @harithak5116
    @harithak5116 2 роки тому +11

    ഇതിലേ പോലെ ചാക്കോച്ചൻ തന്റെ റിയൽ വൈഫെനെ സ്നേഹിക്കുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.....

  • @CR-ws5xk
    @CR-ws5xk 3 роки тому +50

    എന്ത് സുന്ദരൻ ആണ് ചാക്കോച്ചൻ....
    ഇത് പോലെ മുടി ചീകിയ കാലം ഉണ്ടായിരുന്നു 😍

  • @vipinu.s3441
    @vipinu.s3441 2 роки тому +5

    ഈ മൂവി ഫസ്റ്റ് കണ്ടപ്പോ ഇതുപോലൊരു ലവ്ർ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപോയി. ക്ലൈമാക്സ്‌ ഹാങ്ങ്‌ ഓവർ മാറാൻ കുറച്ച് ദിവസം എടുത്തു.

  • @manasaponnu
    @manasaponnu Рік тому +20

    നഷ്ട പ്രണയത്തെ ഒരിക്കൽ കൂടെ കണ്ടുമുട്ടാൻ ഇടയാപ്പോൾ, വീണ്ടും വന്നു പോയി, രണ്ടു പേർക്കും ലൈഫ് ആയി എന്നാലും കണ്ടപ്പോൾ എന്തോ പോലെ ❤️ഈ പാട്ടൊക്കെ കേട്ട് ഉറങ്ങാതെ കിടന്ന രാത്രികൾ,നൊസ്റ്റു,,,

  • @jibinjs1139
    @jibinjs1139 4 роки тому +168

    *പുരുഷൻ*
    പൊന്നോല തുമ്പിൽ ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
    നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിൻ പൂഞ്ചോലാടാട്...
    നീയില്ലെങ്കിൽ...ഇന്നെൻ ജന്മം വേനൽ കനവായ് പോയ്പ്പോയേനേ...
    നീയില്ലെങ്കിൽ...സ്വപ്നം പോലും...മിന്നൽ കതിരുകളായ്...പോയേനേ...
    പൊന്നോല തുമ്പിൽ ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
    നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിൻ പൂഞ്ചോലാടാട്...
    *സ്ത്രീ*
    അന്നൊരു നാളിൽ..നിൻ അനുരാഗം...പൂ പോലെ എന്നെ തഴുകി...
    ആ കുളിരിൽ ഞാൻ...ഒരു രാക്കിളിയായ്...അറിയാതെ സ്വപ്നങ്ങൾ കണ്ടു....
    മിഴികൾ പൂവനമായ്...അധരം തേൻകണമായ്...
    ശലഭങ്ങളായ് നമ്മൾ പാടീ മന്മദഗാനം...
    പൊന്നോല തുമ്പിൽ ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
    ആട് ആട് നീയാടാട്...
    *പുരുഷൻ*
    നിൻ പൂവിരലിൽ...പൊന്മോതിരമായ്...മെയ്യോടു ചേർന്ന് ഞാൻ നിന്നു...
    ഏതോ പുണ്യം മാംഗല്യവുമായ്...സ്വയംവര പന്തലിൽ വന്നു .....
    അസുലഭ രജനികളിൽ...മധുവിധു രാവുകളിൽ...
    വസന്തമാം പൂങ്കൊമ്പിൽ നമ്മൾ തേൻ മലരുകളായ്..
    പൊന്നോല തുമ്പിൽ ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
    നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിൻ പൂഞ്ചോലാടാട്...
    *സ്ത്രീ*
    നീയില്ലെങ്കിൽ...ഇന്നെൻ ജന്മം വേനൽ കനവായ് പോയ്പ്പോയേനേ...
    നീയില്ലെങ്കിൽ...സ്വപ്നം പോലും...മിന്നൽ കതിരുകളായ്...പോയേനേ...
    *സ്ത്രീ & പുരുഷൻ*
    പൊന്നോല തുമ്പിൽ ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
    നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിൻ പൂഞ്ചോലാടാട്...

  • @inmyveins9136
    @inmyveins9136 2 роки тому +41

    ഒടുങ്ങാത്ത ആഗ്രഹവും ഒലക്കമേല ജീവിതവും 😄✌️✌️❤️

    • @rahulkurupcp
      @rahulkurupcp Рік тому +1

      എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ട് ദാസാ😂

    • @muhammedharis3705
      @muhammedharis3705 Рік тому

      Vicharikkunnathellamnadakkanamilla

    • @NafsiyaT-pd2um
      @NafsiyaT-pd2um 6 місяців тому

      😂😂😂

  • @sulfathshamsudheen2738
    @sulfathshamsudheen2738 4 роки тому +146

    അന്നൊരുനാളിൽ നിന്നനുരാഗം പൂപോലെ എന്നെ തഴുകി.....
    😘😘😘😘

  • @sajimonjoseph4405
    @sajimonjoseph4405 2 роки тому +77

    ഇത്രയും ഹിറ്റ്‌ songs ഉള്ള ഒരു നടൻ ചാക്കോച്ചൻ മാത്രമേ ഉള്ളു എന്ന് തോന്നുന്നു മലയാളത്തിൽ 😍😍😍

  • @navasrahi6457
    @navasrahi6457 11 місяців тому +10

    2024 il kaanunnavar 🥰 1:35

  • @nazninaworld3068
    @nazninaworld3068 4 роки тому +35

    കണ്ണീരിൽ നനഞ്ഞ എന്റെ ഓർമ്മകൾ... ജീവിതത്തിലെ ഏറ്റവും നല്ല കാല ഘട്ടം.. 1998-.. 2000.... ദുഃഖം എന്താണെന്ന് അറിഞ്ഞിരുന്നില്ല ആ വസന്ത കാലത്ത്..... അന്നത്തെ ഓണവും പെരുന്നാളും ക്രിസ്‌മസും ഒക്കെ അതി മനോഹരമായിരുന്നു
    മനസ്സിൽ മായാത്തൊരു സ്വപ്നം പോലെ അവളുണ്ട് ആ ഓർമ്മകൾ ക്കു... മഞ്ഞു തുള്ളിയുടെ.... സൗന്ദര്യ മാണ്.... ഈ പാട്ടൊക്കെ കേക്കുമ്പോ..... ഒരു നിമിഷം ആ പഴയ കാല ചിത്രങ്ങൾ അങ്ങനെ തെളിയുന്നു... 😪

  • @jkn3443
    @jkn3443 4 роки тому +68

    മോഹൻ സിതാരയുടെ മാന്ത്രിക സംഗീതം.... കൈതപ്രത്തിന്റെ മധുരമൂറും വരികൾ.... ഓർമ്മകൾ ഉണർത്തുന്ന പാട്ട്....

  • @daniya0009
    @daniya0009 3 роки тому +9

    Nta ponnoooo pettanu ahnu eee song kelkan thoniyee apolekum ingu ponnuuu🔥🔥🔥🔥 Chackochan❤️❤️❤️❤️❤️❤️❤️ Romantic Hero❤️

    • @Islamicuses
      @Islamicuses 3 роки тому +2

      Nostalgiante main aal ahn Chackochan 😍❤️

  • @subinbabu3901
    @subinbabu3901 3 роки тому +53

    കുളിച്ചോണ്ട് ഇരുന്നപ്പോൾ ""നീയില്ലെങ്കിൽ ഇന്നെൻ ജന്മം
    വേനൽക്കനവായ് പൊയ്‌പോയേനേ
    നീയില്ലെങ്കിൽ സ്വപ്നം പോലും
    മിന്നൽക്കതിരുകളായ് പോയേനേ"" വരി മനസ്സിൽ വന്നു,, അങ്ങനെ വീണ്ടും ഇവിടെ എത്തി,, 20 june 2021 😀😀

    • @sebilthurakkal6531
      @sebilthurakkal6531 3 роки тому +3

      ഞാൻ headset വെച്ചപ്പോൾ ഈ song ഓർമ വന്നു 😄😄 വല്ലാത്തൊരു feel ആണ്

    • @renjusujith1686
      @renjusujith1686 2 роки тому

      No 2022

  • @ponnusponnu5270
    @ponnusponnu5270 3 роки тому +49

    നുമ്മ 90n kids നെ പ്രണയിക്കാൻ ❤ പഠിപ്പിച്ച ചാക്കോച്ചൻ ❤😍

  • @harikrishnan2263
    @harikrishnan2263 3 роки тому +13

    നല്ല ഫീൽ നൽകണ മനോഹരമായ ഗാനമാണ്, പ്രണയതീവ്രതയു൦, പ്രണയ നഷ്ടവും ഒരുപോലെ സമന്വയിപ്പിച്ച ഒരു കാഴ്ചയായി ഈ സിനിമ എന്റെ മനസിൽ ഇടം. നേടി

  • @manumanoj6174
    @manumanoj6174 3 роки тому +122

    ചത്താലും പിരിയില്ലെന്നു പറഞ്ഞവളുടെ മൂന്നാമത്തെ പ്രസവം ആയിരുന്നു ഇന്നലെ 🙄🙄🙄🙄🙄🙄🌺🌺❤

  • @shamnasks6681
    @shamnasks6681 4 роки тому +90

    അന്നൊരു നാളിൽ 💓💓💓💓
    നിന്നനുരാഗം പൂ പോലെ💗💕💕 എന്നെതഴുകി ആ കുളിരിൽ ഞാൻ ഒരുരാക്കിളിയായ്💖💞💞💞💞 അറിയാതെസ്വപ്നങ്ങൾ കണ്ടു💖💖💖

  • @linsap8956
    @linsap8956 3 роки тому +22

    My fav actor Chakochan (hero)💞💞
    Fav movie and song ❤️❤️❤️
    " നീയില്ലെങ്കിൽ ഇന്നെൻ ജന്മം
    വേനൽ കനവായ് പൊയ്‌പോയേനേ"💕💕💕

  • @yadumonkmadhu1180
    @yadumonkmadhu1180 4 роки тому +42

    Visual കാണുന്നതിലും എനിക്കിഷ്ടം പാട്ടു കേട്ടുകൊണ്ട് comment വായിക്കാനാ ..

  • @robinthankachan
    @robinthankachan 2 роки тому +45

    ഇതിലെ കിളിവാതിൽ song കേട്ടു കിളി പോകാത്ത സമയം ഇല്ല ❤❤❤. എജ്ജാതി songs 👌👌

  • @mohanchandra9001
    @mohanchandra9001 9 місяців тому +2

    Ponnoolathumbil❣️

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +39

    മനോഹരമായ വരികളും
    മനോഹരമായ സംഗീതവും
    മനോഹരമായ ആലാപനവും ചേർന്നപ്പോൾ ദൃശ്യ വിസ്മയം തീർത്ത് നടീടന്മാർ അഭിനയിച്ച് തകർത്ത മഴവില്ല് മൂവി ഗംഭീരം💥💕🎊🎊

  • @Angnan-uw6ke
    @Angnan-uw6ke 2 місяці тому +3

    Any one listening at 2024❤

  • @danieldavid3945
    @danieldavid3945 6 місяців тому +3

    This song feels like a dream, a long lost life I desperately want to return to, there is a sense of longing and ache in my heart when I hear this beautiful words...

  • @ramsishefi7623
    @ramsishefi7623 3 роки тому +121

    ഈ സിനിമ കാണുന്ന സമയത്ത് ഇത്പോലെ ഒക്കെ ആയിരിക്കും life എന്നാ വിചാരിച്ചിരുന്നത്... കല്യാണം കഴിഞ്ഞപ്പോളല്ലേ മനസ്സിലായത്....😒😒😒

  • @shaheeralimt6725
    @shaheeralimt6725 3 роки тому +14

    കൈതപ്രം നായികയെ ഒരു ആടായിട്ടാണ് ഉപമിച്ചിട്ടുള്ളത്.കേട്ടില്ലേ...ആട്..ആട്..നീ..ആട് ആട്..What a lyrics 👌

  • @vishnurj
    @vishnurj 4 роки тому +21

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത്, ജീവിതത്തിൽ നമ്മൾ ഒറ്റക്കല്ല എന്നും നമുക്ക് ചുറ്റും നമ്മൾ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ നമ്മളെ ഇഷ്ടപ്പെടുന്ന ആരൊക്കെയോ ഉണ്ടെന്നുള്ള ഒരു തോന്നൽ ഉണ്ടാകും, എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല, ഞാൻ പറഞ്ഞതിനോട് യോജിക്കുന്നവർ ആരൊക്കെ??

    • @anaghabhaskar3302
      @anaghabhaskar3302 4 роки тому +2

      Enikkum🥰🥰

    • @vishnurj
      @vishnurj 4 роки тому

      @@anaghabhaskar3302 hi 👍👍

    • @catcat8389
      @catcat8389 3 роки тому +1

      വെറുതെ ഞാനും ഓർക്കും

    • @anishabasheer1391
      @anishabasheer1391 3 роки тому

      Thonnal mathram

    • @vishnurj
      @vishnurj 3 роки тому

      @@anishabasheer1391 ആയിരിക്കാം, എന്നാലും

  • @dr.amarnath2845
    @dr.amarnath2845 4 роки тому +278

    Ara e songn Dislike okke idunne 🙆🏻‍♂️🙆🏻‍♂️ ഒരു കോടി ലൈക് കൊടുക്കാൻ ഓപ്ഷൻ ഉണ്ടേൽ ഞാൻ കൊടുത്തേനെ അത്രക്ക് നല്ല ഫീൽ സോങ് 😘😘😘😘

    • @Moon.a90
      @Moon.a90 4 роки тому +5

      Dislike adikkunnavarokke bhranthullavarayirikkum

    • @sonamathew6248
      @sonamathew6248 4 роки тому +4

      Correct doctor sir

    • @sonamathew6248
      @sonamathew6248 4 роки тому +2

      @@Moon.a90 athee 😂😂

    • @vishnuthampy4013
      @vishnuthampy4013 3 роки тому +2

      Kothukinum kanille krimi kadi avara dislike adikunne

  • @ashraf6408
    @ashraf6408 2 роки тому +6

    ഈ song കേട്ടാൽ എന്റെ ജീവന്റെ പ്രണയം ഓർക്കുന്നു എന്നും എന്നും അത് മനസ്സിൽ തന്നെയുണ്ടാവും മരണം വരെ

  • @em-dt4ur
    @em-dt4ur 3 роки тому +23

    Austria is a beautiful country. 1.16 il ullathum 4.09 il ullathum Heiligen kreuzweg, il way of cross nte end il ulla Chappel um oru station um aanu. 1.52 il Café Glorietta, vienna aanu. 2.03 il Schönbrunn schloss ( palace) aanu. 2.20 il House of industry, vienna aanu. 1.14 il Maria kirchbühl aanu. mathavinte palliya. Catholic church. bakki okke alps nte bhagangal okke aa.

    • @athuladwaith482
      @athuladwaith482 2 роки тому +2

      Song inspired me so much to go to austria and i tried so much.. But avasanam us il irnnu njn e pattu kelkkunnu, life will not go as like we plan😐

    • @irshadmuhammed7270
      @irshadmuhammed7270 2 роки тому

      thank you so much for the info man

    • @movieBuzzMalayalam
      @movieBuzzMalayalam Рік тому

      Ith germany alle

    • @Krishnasuraj__
      @Krishnasuraj__ 8 місяців тому

      . 15 ullathu evida

    • @s9ka972
      @s9ka972 7 місяців тому

      ​@@movieBuzzMalayalam Austria 🇦🇹 . Central Europe is the most beautiful part of the continent.

  • @ronsimon1693
    @ronsimon1693 9 місяців тому +3

    I was probably 7or 8 years old when I heard this song for the first time. But now years later I was lucky enough to be in this beautiful city of Vienna seeing most of these locations where it was shot.

    • @adhi7610
      @adhi7610 9 місяців тому

      ❤ Washington DC now same situation

  • @arunmathew5149
    @arunmathew5149 11 місяців тому +10

    ഈ സിനിമ ഇറങ്ങിയ സമയത്ത് ആദ്യം കേട്ടിരുന്നത് ഈ സിനിമ ഷൂട്ട് ചെയ്തത് ജർമനിയിൽ ആണെന്ന്, പിന്നീട് കേട്ടു ബെൽജിയം ആണെന്ന് അവസാനം ഈ ഇടയ്ക്ക് ചാക്കോച്ചൻ തന്നെ പറഞ്ഞു ഓസ്ട്രിയയിലേ വിയന്നയിൽ ആണെന്ന്

  • @shimnak9104
    @shimnak9104 4 роки тому +77

    Ee song kelkkumbol oru Vallathey feel... Enthokkeyo life il nashtamayathu poley.... Life il orikkalum Kittatey entho Onnu

  • @DJJISHNUCMK
    @DJJISHNUCMK 3 роки тому +45

    *കാലം എത്രയ്യൊക്കെ കഴിഞ്ഞാലും കേൾക്കാൻ എന്തോ ഫിൽ ആണ് കോറോണവന്നത്തോടെ കേട്ടിട്ടും മതിയാവില്ല അത്രെയും ഇഷ്ട്ടായി♥️♥️😍👍*

  • @roychacko1805
    @roychacko1805 3 роки тому +3

    മുംബൈ ഡോംബിവാലി തീയേറ്റർ ഇരുന്നു ഈ മൂവി കാണുബോൾ ഒരിക്കലും ചിന്തിച്ചിട്ടില്ല.....czech republic.... ഇൽ.... ജോബ് കിട്ടും എന്ന്......

    • @arjunnoah6857
      @arjunnoah6857 3 роки тому

      ഇത് ഓസ്ട്രിയ അല്ലേ?

    • @sebilthurakkal6531
      @sebilthurakkal6531 3 роки тому +1

      @@arjunnoah6857 അതെ വിയന്ന

  • @unusualusualdailysceneswep8405
    @unusualusualdailysceneswep8405 3 роки тому +21

    90's was the golden era, when we had the best songs, best films and girls were really beautiful back then..... എന്ന് കാലം തെറ്റി ജനിച്ച ഒരു 2000's kid

  • @jasminesaneesh5507
    @jasminesaneesh5507 2 роки тому +8

    Ente prenaya vivaram aayirunnu.ethile jodikale pole aanu njanum husbandum jeevikkunnathu. Very very happy , I love my husband more than anything. Njangal eppolum prenayikkunnu. Eppozhum husband ente aduthu vannal enikku first time kaanunnapole aanu . Bhayankara santhosham. Njan aagrahikkunna samayathu ente aduthu undavum, adhehathinum athariyam. Ente oru ishtangalkkum thadasam ninnittillaa.

    • @thusharp5260
      @thusharp5260 2 роки тому

      May god bless u chechi...ithu pole thanne munnott pokatte💖💖💖

  • @radhab4541
    @radhab4541 3 роки тому +8

    അന്നൊരു നാളിൽ നിന്നനുരാഗം പൂപോലെ എന്നെ തഴുകി.... ചിത്ര ചേച്ചി ഇത്ര ഫീലിൽ ലോകത്ത് നിങ്ങൾക്ക് മാത്രമേ ഇത് പാടാൻ സാധിക്കു

  • @Thomas_shelby591
    @Thomas_shelby591 3 роки тому +23

    പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
    നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിന് പൂഞ്ചോല്ആടാട്...
    നീയില്ലെങ്കില്...ഇന്നെന് ജന്മംവേനല് കനവായ്പോയ്പ്പോയേനേ...
    നീയില്ലെങ്കില്...സ്വപ്നം പോലും...മിന്നല് കതിരുകളായ്...പോയേനേ...
    പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
    നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിന് പൂഞ്ചോല്ആടാട്...
    അന്നൊരു നാളില്..നിന്നനുരാഗം...പൂ പോലെ എന്നെ തഴുകി...
    ആ കുളിരില് ഞാന്...ഒരു രാക്കിളിയായ്...അറിയാതെ സ്വപ്നങ്ങള് കണ്ടു....
    മിഴികള് പൂവനമായ്...അധരം തേന്കണമായ്...
    ശലഭങ്ങളായ് നമ്മള് പാടീ മന്മദഗാനം...
    പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
    നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിന് പൂഞ്ചോല്ആടാട്...
    നിന് പൂവിരലില്...പൊന്മോതിരമായ്...മെയ്യോടു ചേര്ന്നു ഞാന് നിന്നു...
    ഏതോ പുണ്യം മാംഗല്യവുമായ്...സ്വയംവര പന്തലില് വന്നു .....
    അസുലഭര രജനികളില്...മധുവിധു രാവുകളില്...
    വസന്തമാം പൂങ്കൊമ്പില് നമ്മള്തേന് മലരുകളായ്..
    പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
    നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിന് പൂഞ്ചോല്ആടാട്...
    നീയില്ലെങ്കില്...ഇന്നെന് ജന്മംവേനല് കനവായ്പോയ്പ്പോയേനേ...
    നീയില്ലെങ്കില്...സ്വപ്നം പോലും...മിന്നല് കതിരുകളായ്...പോയേനേ.
    പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്...
    നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിന് പൂഞ്ചോല്ആടാട്...

    • @meenu11117
      @meenu11117 Рік тому

      "ponnola thumbil" poovali thumbi ann...

  • @sincysiby7541
    @sincysiby7541 2 роки тому +9

    💞💞 അന്നൊരു നാളിൽ നിന്നാനുരാഗം
    പൂപോലെ എന്നെ തഴുകി 💞💞

  • @sikhilsk3316
    @sikhilsk3316 2 роки тому +1

    എൻ്റെ എക്സ് lover എനിക്കു അയച്ചു തന്ന സോങ്ങ്,അവസാനം നല്ലൊരു ഗൾഫ് ചെക്കൻ വന്നപ്പോൾ എന്നെ തേച്ചു,ipol ഞാൻ എൻ്റെ ഭാര്യയുടെ യും monteyum കൂടെ സന്തോഷത്തോടെ ജീവിക്കുന്നു. thanku ex എന്നെ തെച്ചതിന്🙏

  • @rahulmurali4284
    @rahulmurali4284 2 роки тому +3

    വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല ഈ ഗാനത്തിന്റെ മനോഹാരിത

  • @deepakravi8126
    @deepakravi8126 2 роки тому +5

    Ne illenkil innen janmam.....a vari padi thudangumbum oru take off aanu....nammalem kondangu parakkum bhoominu mukalileku....

  • @achuzzzz2465
    @achuzzzz2465 2 роки тому +2

    Enikk ettavum ishttapetta oru film anu ith.....😍😍enikk ethra kandalum mathy akilla....i love this film

  • @yousufyaz5170
    @yousufyaz5170 4 роки тому +49

    ഇപ്പോൾ ദിവസവുo ഈ വീഡിയോ കണ്ടിട്ടേ ഉറങ്ങാറുള്ളൂ
    Addicted 😍

  • @chackochanfan7918
    @chackochanfan7918 4 роки тому +27

    നീയില്ലെങ്കിൽ ഇന്നെൻ ജന്മം വേനൽ കനവായ്‌ പൊയ്പോയെനെ... ദാസേട്ടൻ-ചിത്രചേച്ചി voice 👌evergreen romantic song 😍. Chakochan ishtam😍💞

  • @pfr.francis1786
    @pfr.francis1786 2 роки тому +1

    പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
    ആട്‌ ആട്‌ നീയാടാട്
    നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
    അഴകിൻ പൂഞ്ചോലാടാട്
    നീയില്ലെങ്കിൽ ഇന്നെൻ ജന്മം
    വേനൽക്കനവായ് പൊയ്‌പോയേനേ
    നീയില്ലെങ്കിൽ സ്വപ്നംപോലും
    മിന്നൽക്കതിരുകളായ് പോയേനേ [ പൊന്നോല...]
    അന്നൊരു രാവിൽ നിന്നനുരാഗം
    പൂ പോലെ എന്നെ തഴുകി
    ആ കുളിരിൽ ഞാൻ
    ഒരു രാക്കിളിയായ്
    അറിയാതെ സ്വപ്നങ്ങൾ കണ്ടൂ
    മിഴികൾ പൂവനമായ്
    അധരം തേൻ കണമായ്
    ശലഭങ്ങളായ് നമ്മൾ പാടീ മന്മഥ ഗാനം [ പൊന്നോല...]
    നിൻ പൂവിരലിൽ പൊൻമോതിരമായ്
    മെയ്യൊടു ചേർന്നു ഞാൻ നിന്നൂ
    ഏതോ പുണ്യം മാംഗല്യവുമായ്
    സ്വയംവരപ്പന്തലിൽ വന്നൂ
    അസുലഭ രജനികളിൽ മധുവിധു രാവുകളിൽ
    വസന്തമാം പൂംകൊമ്പിൽ നമ്മൾ തേന്മലരുകളായ്

  • @rajeshkannur9620
    @rajeshkannur9620 3 роки тому +3

    ഈ സോങ് വേറെ ആരെങ്കിലും പാടിയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ 😁
    ദാസ്സേട്ടൻ 😘😘😘

  • @sangeethsajeev6530
    @sangeethsajeev6530 3 роки тому +26

    നീയില്ലെങ്കിൽ ഇന്നെൻ ജന്മം....💕

  • @syamkumar1453
    @syamkumar1453 Рік тому

    ഈ ഒരു സിനിമ കണ്ട് ഇതുപോലെ അകാൻ ആഗ്രഹിച്ച് ഈ സ്ഥലം ഒരുപാട് എന്നെ ആകർഷിച്ചു. അത് അത്പോലെ തന്നേ സാധിച്ചു ഞാനും എന്റെ പെണ്ണും ഇന്ന് ഞങ്ങൾ Ireland ൽ 🥰

  • @navami5591
    @navami5591 3 роки тому +5

    Jeevikkuvanel ivare pole jeevikkanam jeevitha kalam muzhuvan romantic aayi but ath nadakkillallo prathyekich kalyanam kazhinju premikkumbol ullath pole jeevikkanam enn paranjal athoru valiya taskaanu oru luck aanu

  • @riya-i8h
    @riya-i8h 2 роки тому +16

    മലയാളത്തിലെ ഏറ്റവും നന്നായി ചിത്രീകരിച്ച ഗാനങ്ങളിൽ ഒന്ന്

    • @jitheshjithesh920
      @jitheshjithesh920 2 роки тому +2

      💯💯💯💯 BEAUTY OF GERMANY IS IN AND AROUND.... 💜❤💜❤

    • @SethunathKM
      @SethunathKM 11 місяців тому

      @@jitheshjithesh920 Vienna infact