അരുൺ എത്ര സുന്ദരൻ ആണ് ഇപ്പോൾ കാണാനില്ല സിനിമയിൽ എത്ര ഭംഗിയായിട്ടാ രണ്ടു പേരും ആ പാട്ടുസീൻ.അഭിനയിച്ചത പാട്ടും സൂപ്പർ എനിക്ക് ഒരു പാട്ട് ഇഷ്ടമാണ് കൊള്ളാം.
നല്ല സുന്ദരൻ ആയിരുന്നു പക്ഷെ പുള്ളി അത് maintain ചെയ്തില്ല ഒരുപാട് വണ്ണംവെച്ചു പിന്നീട് ഫോർ ദി പീപ്പിൾ, കോട്ടേഷൻ, അമൃതം ഈ പടങ്ങൾ ഒക്കെ ചെയ്യുമ്പോൾ പുള്ളിക്ക് ഉണ്ടായിരുന്ന ലുക്ക് വേറെ യൂത്തന്മാരിൽ ആരിലും കണ്ടിട്ടില്ല 🥰
ടീനേജിലേക്ക് ഒരു തിരിച്ചു പോക്ക്.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകൾ.. സൂപ്പർ സോങ്.. അരുൺ നല്ല ഗ്ലാമർ.. ഭാവന സൂപ്പർ... ഒരു പാട് മിസ്സ് ചെയുന്നു കുട്ടികാലം... നൊസ്റ്റു.❤
*പ്രഭാതത്തിലെ മഞ്ഞു കണങ്ങൾ വീണ പ്രകൃതിയിൽ ഇതുപോലെയുള്ള പാട്ടുകൾ കാണുന്നവർക്കു പോലും കുളിര് തോന്നും,പ്രഭാതമഞ്ഞിൽ ഈ പാട്ട് പ്രകൃതിയോടൊപ്പം അണിഞ്ഞിരിക്കുന്നു*
Ag mi a r a good time in which you have a good night my bachelor's in my bachelor's in which you have any other person u t a u a very happy Holi Bhai and c and HC puts you want me in which the a ❤❤❤❤❤❤❤😂😂🎉🎉g
മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ മെല്ലെ പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ മല്ലിപ്പൂവേ എന്നും ചൊല്ലിക്കൊണ്ടെന്നിഷ്ടം കൂടാനെത്തും കള്ളനല്ലേ നീ ഒന്നു കാണാനെത്ര നാളായ് കാത്തിരുന്നെന്നോ കൂട്ടിനെത്തിയ പൂങ്കിനാപ്പെണ്ണേ ഓ..ഓ.. (മുത്തേ നിന്നെ...) മുന്നിലെത്തുമ്പോൾ നീ മായാ നക്ഷത്രം മാറിൽ മെല്ലെ ചേരുമ്പോഴോ മൗന സല്ലാപം പാട്ടിന്നുള്ളിൽ പോലും തേൻ നിറയ്ക്കാതെ വെറുതെയെന്നെ പാട്ടിലാക്കാൻ പാട്ടു പാടാതെ വെറുമൊരു പാട്ടല്ലാ പ്രേമം പനിനീർക്കുളിരല്ലാ കളിച്ചിരിയല്ലാ കളിവാക്കല്ലാ കടലോളം സ്നേഹം (മല്ലിപ്പൂവേ...) (മുത്തേ നിന്നെ...) കണ്ടു മോഹിച്ചു വീണ്ടും കാണാൻ ദാഹിച്ചു നിന്നരികിൽ ഞാനെന്നെത്തന്നെ മറക്കാൻ മോഹിച്ചു കണ്ടു നിന്നപ്പോൾ എല്ലാം മിണ്ടാൻ തോന്നിപ്പോയ് നീലാകാശ തിരുവാൽക്കുയിലായ് പാടാൻ തോന്നിപ്പോയ് കൂടെ പോന്നോട്ടേ ഞാനും കൂടെ പോന്നോട്ടേ മുകിലിന്നഴകിൽ മഴവിൽക്കിളിയായ് ഞാനും വന്നോട്ടേ ഹേയ് (മുത്തേ നിന്നെ...) (മല്ലിപ്പൂവേ.....) ചിത്രം അമൃതം (2004) ചലച്ചിത്ര സംവിധാനം സിബി മലയില്‍ ഗാനരചന കൈതപ്രം സംഗീതം എം ജയചന്ദ്രന്‍ ആലാപനം സുജാത മോഹന്‍, മധു ബാലകൃഷ്ണന്‍
എന്റെ പാതകളിൽ ഞാൻ കണ്ടൂ ഏഴഴകും തികഞ്ഞൊരു രൂപം അടുത്തു നിന്നു കാണും അത്ഭുതം ആരാധനയോടെ ഞാൻ നോക്കി നിന്നൂ (എന്റെ പാതകളിൽ...) വീണ്ടുമൊരു ദർശനം നേടാൻ വാതിൽക്കൽ ഞാൻ വന്നു നിൻ മുഖം കാണാൻ നിന്നോടെൻ മനസു പറയാൻ നീ പോകും വഴികളിൽ കൂട്ടു വരാൻ (എന്റെ പാതകളിൽ...) പറഞ്ഞതെല്ലാം പുഞ്ചിരികളായി പാലപ്പൂവിൻ ഗന്ധമണിഞ്ഞൂ പിന്നെയും പിന്നെയും പൂത്തുലഞ്ഞു പുളകമേകീ പുന്നാരം ചൊല്ലീ പിരിയാത്ത കൂട്ടായി കൂടെ വന്നൂ (എന്റെ പാതകളിൽ...).)
അമൃതം (2004), രസികൻ ആ വർഷത്തെ ക്രിസ്മസ് റിലീസ്കൾ. ഈ 2 movie ലെയും എല്ലാ പാട്ടുകളും evergreen സൂപ്പർ ഹിറ്റ് ആണ് പക്ഷെ സിനിമകൾ വിജയിച്ചില്ല.. ഈ മൂവി കണ്ടിട്ട് വർഷങ്ങൾ ആയി ഏഷ്യാനെറ്റ് il ഇതൊക്കെ എപ്പോഴാവോ telecast. മൂവിസ് il എന്നും ഒരേ സിനിമകൾ ആവർതിച്ചു ഇട്ടു വെറുപ്പിക്കും...
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു എന്നും നിനക്കായി സ്വപ്നമുണർന്നൂ ഏഴു നിറമുള്ള മഴവില്ലു വിരിഞ്ഞൂ (മോഹത്തിൻ...) കടലിലെ തിരകൾ പോൽ ആശകളായി കുതിച്ചുയരുന്നൂ കാമനകൾ നീയില്ലെങ്കിൽ ഏകാന്തം ശൂന്യം നൊമ്പരത്തിൻ ഈണങ്ങൾ (മോഹത്തിൻ...) നിന്നെ കണ്ട കണ്ണുകളിൽ നീ നിറയും സ്വപ്നങ്ങളിൽ മറെറാന്നും തെളിയുകില്ല മാനസം മറെറാന്നിലും അലിയുകില്ല (മോഹത്തിൻ...)
പനിനീർപ്പുവിനെത്ര അഴക് പുഞ്ചിരിക്കും പൂവിനെന്തഴക് പാതി തുറന്ന മിഴികളുമായി പാട്ടു പാടും പെണ്ണിനെ മൗനമായി പിൻ തുടർന്നൂ ഞാൻ സ്വപ്നാടകനായി (പനിനീർപ്പുവിനെത്ര...) നിൻ നാദത്തിനെന്തു മധുരം നീ പാടി വന്നാൽ തൃമധുരം ഒരിക്കലും നിലക്കാത്ത പാട്ടു പാടൂ ഓടക്കുഴലിൻ ഈണമാകൂ ആരാമത്തിൻ അർച്ചനയായി നീ അടുത്തു നിൽക്കും ആനന്ദമായി നീ (പനിനീർപ്പുവിനെത്ര...) ഇനി നാമെന്നും പാട്ടു പാടും ഈയലുകളെപ്പോൽ പറന്നുയരും വർണങ്ങൾ വിരിയും ചിറകിൽ വാനം നിറയാൻ നമ്മുടെ യാത്രകൾ അടുത്തു നിന്നാൽ വിരിയും ആയിരം ഇതളുള്ള പുഞ്ചിരിപ്പൂ (പനിനീർപ്പുവിനെത്ര...)
*പണ്ട് 9th ൽ പഠിക്കുമ്പോൾ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ വേഷം എന്ന മമ്മൂട്ടി ചിത്രം ആ സമയത്തു തന്നെ ഇറങ്ങിയ പടമാണ് അമൃതം,രസികൻ ഒക്കെ,ഈ സിനിമ ഹിറ്റ് ആയില്ല അരുൺ negative character ആയത്കൊണ്ട്,പാട്ട് എല്ലാം അടിപൊളി,മധുവിന്റെ ഒരു പ്രത്യേക style voice ആണ് ഇതിൽ,എല്ലാം എത്ര പെട്ടന്നാണ് കടന്ന് പോകുന്നത്😢*
Aa kaalath oke movile le polathe dresses ellarudem kail kanum movie iragiya pinne atha trend mext varuna kalyanam ullsavam ellathinum aalkukal different colour il same dress , saree shirts oke itt varum ..
Watch 2024 Festival song by George Peter & C J Kuttappan Mahabali - The Return of the King
ua-cam.com/video/4MMB0TH8zTk/v-deo.html
Excellent Choice for The Music. ...(!) Respect from France.....!
Super. Enikku. Yee. Song. Pictureisation. Ezhttamannu...thanks❤❤❤❤
kt@@BinduAjay-o8p😮
❤0
@😅pjan-florinzamfiroiu5088
Ipo irangunna almost songsm 2 ൽ കൂടുതൽ കേട്ടാൽ പിന്നെ കേൾക്കാൻ തോന്നില്ല.. എന്നാൽ ഇതൊക്കെ എത്ര കേട്ടാലും മടുക്കൂല... ☺️☺️
സത്യമായ കാര്യമാണ്.
എവിടെയോ നഷ്ട്ടപെട്ടു പോയ ബാല്യം ഓർമ വരുന്നു🙂🪄❤️
M..
😌
എനിക്ക് കൗമാരം 😇
7th സ്റ്റാൻഡേർഡ്
5th standard 😢
അരുൺ എത്ര സുന്ദരൻ ആണ് ഇപ്പോൾ കാണാനില്ല സിനിമയിൽ എത്ര ഭംഗിയായിട്ടാ രണ്ടു പേരും ആ പാട്ടുസീൻ.അഭിനയിച്ചത പാട്ടും സൂപ്പർ എനിക്ക് ഒരു പാട്ട് ഇഷ്ടമാണ് കൊള്ളാം.
അങ്ങേര് ആ സൗന്ദര്യം maintain ചെയ്തിരുന്നേൽ ഇപ്പോൾ മുൻനിര നായകൻ ആയി നിന്നെനേം
Yes
👌👌👌
Anjam pathirayil achan aaytt undalloo
Driving license il ഉണ്ട് @@ashwinmohan2534
2024 vannvar evide vayo🫂🫂
👋
2024il ahneda manda ath post akkiyekunnee😅😅
@@vyshakhkrish eda vaname ath 2 week munne post akkiyatha ann kannun kunnam kandumkuda kannapi commentum 😂😂😂
@@vyshakhkrish nee orr A class poorna tanee 5 paisak bhudi ila
@@footi547 eda myre ethryum allkarkku manasilayi kunne, pinne ninakku entha engane
ഈ നായകൻ എന്ത് സുന്ദരൻ ആണ് ❤❤
Arun nalla look.aayirunnu,pinne pettannu thanne look poyi hair losum undayi
Four the people movie arun... 👌🏻👌🏻🔥🔥
അത്ര വലിയ സുന്ദര ഒന്നുമല്ല
നല്ല സുന്ദരൻ ആയിരുന്നു പക്ഷെ പുള്ളി അത് maintain ചെയ്തില്ല ഒരുപാട് വണ്ണംവെച്ചു പിന്നീട് ഫോർ ദി പീപ്പിൾ, കോട്ടേഷൻ, അമൃതം ഈ പടങ്ങൾ ഒക്കെ ചെയ്യുമ്പോൾ പുള്ളിക്ക് ഉണ്ടായിരുന്ന ലുക്ക് വേറെ യൂത്തന്മാരിൽ ആരിലും കണ്ടിട്ടില്ല 🥰
ഭാവന മൊഞ്ചത്തി
എന്തൊരു നല്ല കാലമായിരുന്നു 2004
ഈ പടം ഇറങ്ങിയിട്ട് 20 വർഷം ആയി😮
2004 സുനാമി കാലത്തെ ഒരു സിനിമ😊🥰 Nostu
Nostalgia
Njan 3rd il
3rd std😍😍
ഞാൻ 7ക്ലാസ്സിൽ 😊
Enikk 4 vayass😢❤
ടീനേജിലേക്ക് ഒരു തിരിച്ചു പോക്ക്.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകൾ.. സൂപ്പർ സോങ്.. അരുൺ നല്ല ഗ്ലാമർ.. ഭാവന സൂപ്പർ... ഒരു പാട് മിസ്സ് ചെയുന്നു കുട്ടികാലം... നൊസ്റ്റു.❤
ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം തിയറ്ററിൽ പോയി കണ്ട സിനിമ. Love this song ❣️
Jaanum
20 വർഷം ആയോ 😮
എത്ര മനോഹരം ആയിരുന്നു എന്റെ ബാല്യം 😢
കൗമാരം ഒരു വികാരം തന്നെ. തിരിച്ചു കിട്ടാത്ത കുറെ നല്ല ഓർമ്മകൾ സമ്മാനിച്ച കാലം
ആദ്യം ഭാവന ഇടുന്ന White red lacha സൂപ്പർ ആയിട്ടുണ്ട് 🥰❤️
ഇന്നലെ കഴിഞ്ഞ പോലെ .. Asianet plus, Kiren Tv , cable music channels ...
😊😅😢🎉😂❤gggggghi😊go😊hhhhhhhhhuhh😅😊uuyu😅😢😅😊😢🎉
😂ghuhhbv
😅😢😮tgggggjyyuyygy😅😊😢😢😢😢😢😢
*പ്രഭാതത്തിലെ മഞ്ഞു കണങ്ങൾ വീണ പ്രകൃതിയിൽ ഇതുപോലെയുള്ള പാട്ടുകൾ കാണുന്നവർക്കു പോലും കുളിര് തോന്നും,പ്രഭാതമഞ്ഞിൽ ഈ പാട്ട്
പ്രകൃതിയോടൊപ്പം അണിഞ്ഞിരിക്കുന്നു*
പ്രൈവറ് ബസ് വിൻഡോ സീറ്റ് mazha സോങ് ആ.. അന്തസ്സ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Bus window shutter idaruth😂
@sruthyrajendran5911 മഴയുള്ളപ്പോൾ മാത്രം
Ee paatuu kelkmpo mamante kalyanam okke orma varmm..2005 timeil okke mikka kalyana CDilm ee paatt ndavmm❤️
Sathyam ❤❤❤❤❤
S s ohhhh tujhe a r e p e ❤❤😂🎉🎉😢😮😅😮😅😊 b a u r right side hi nahi tha a b a b c u gc o g a by a b gj bailey a
Sathyam
വാസ്തവം ❤️
Correct
Deep touch🌷"kandu mohichu.. Veendum kanan dahichu..... "🍃🌷❤
. 2005.super hit love song❤️💕💞😘bavana ബ്യൂട്ടിഫുൾ 🥰😍♥️🤗
😘
*_ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാറം അടിച്ച് ഇരിക്കുന്നവരൊക്കെ_*
*_1990 to 2000 ൽ ജനിച്ചവരാകും🤗🤩❤️_*
*-ഭാവന💖-*
😌😌
Ag mi a r a good time in which you have a good night my bachelor's in my bachelor's in which you have any other person u t a u a very happy Holi Bhai and c and HC puts you want me in which the a ❤❤❤❤❤❤❤😂😂🎉🎉g
😂seriya orkumpol tanne comment kandu❤
അല്ല : 2006-ൽ ജനിച്ചവരും ഉണ്ട്
@@LIVELIFETOTHEFULLEST-kc5ju 🥰
കൈതപ്രം ദാമോദരൻ നമ്പൂതിരി+M ജയചന്ദ്രൻ+മധു ബാലകൃഷ്ണൻ+ സുജാത മോഹൻ❤🥰👌
മനസ്സേ.. ഒന്നു പോയി 2004ലേക്ക് ഒരു റൗണ്ടടിച്ചു വാ.. 🚴🏼
മം.. വേഗം.. 😅
മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ മെല്ലെ
പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ
മല്ലിപ്പൂവേ എന്നും ചൊല്ലിക്കൊണ്ടെന്നിഷ്ടം
കൂടാനെത്തും കള്ളനല്ലേ നീ
ഒന്നു കാണാനെത്ര നാളായ് കാത്തിരുന്നെന്നോ
കൂട്ടിനെത്തിയ പൂങ്കിനാപ്പെണ്ണേ ഓ..ഓ..
(മുത്തേ നിന്നെ...)
മുന്നിലെത്തുമ്പോൾ നീ മായാ നക്ഷത്രം
മാറിൽ മെല്ലെ ചേരുമ്പോഴോ മൗന സല്ലാപം
പാട്ടിന്നുള്ളിൽ പോലും തേൻ നിറയ്ക്കാതെ
വെറുതെയെന്നെ പാട്ടിലാക്കാൻ പാട്ടു പാടാതെ
വെറുമൊരു പാട്ടല്ലാ പ്രേമം പനിനീർക്കുളിരല്ലാ
കളിച്ചിരിയല്ലാ കളിവാക്കല്ലാ കടലോളം സ്നേഹം
(മല്ലിപ്പൂവേ...)
(മുത്തേ നിന്നെ...)
കണ്ടു മോഹിച്ചു വീണ്ടും കാണാൻ ദാഹിച്ചു
നിന്നരികിൽ ഞാനെന്നെത്തന്നെ മറക്കാൻ മോഹിച്ചു
കണ്ടു നിന്നപ്പോൾ എല്ലാം മിണ്ടാൻ തോന്നിപ്പോയ്
നീലാകാശ തിരുവാൽക്കുയിലായ് പാടാൻ തോന്നിപ്പോയ്
കൂടെ പോന്നോട്ടേ ഞാനും കൂടെ പോന്നോട്ടേ
മുകിലിന്നഴകിൽ മഴവിൽക്കിളിയായ് ഞാനും വന്നോട്ടേ ഹേയ്
(മുത്തേ നിന്നെ...)
(മല്ലിപ്പൂവേ.....)
ചിത്രം അമൃതം (2004)
ചലച്ചിത്ര സംവിധാനം സിബി മലയില്‍
ഗാനരചന കൈതപ്രം
സംഗീതം എം ജയചന്ദ്രന്‍
ആലാപനം സുജാത മോഹന്‍, മധു ബാലകൃഷ്ണന്‍
❤❤❤❤❤
കണ്ണിലൊരു മിന്നൽ നൈസ് ലൈൻ ❤️❤️❤️❤️❤️
Super song❤💕👌👌👌Madhu chetan👌sujatha chechi👌
എല്ലാദിവസവും വന്നു കേൾക്കുന്നവർ ഉണ്ടോ ❤️
Yes... Same day many times
Madu chettante voice 👌👌👌👌👌🤌❤❤❤❤❤❤❤
Miss my high school time....painful memories....
8th std
ഭാവനെ കാണാൻ എന്തൊരു ഭംഗിയാ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എന്റെ പാതകളിൽ ഞാൻ കണ്ടൂ
ഏഴഴകും തികഞ്ഞൊരു രൂപം
അടുത്തു നിന്നു കാണും അത്ഭുതം
ആരാധനയോടെ ഞാൻ നോക്കി നിന്നൂ
(എന്റെ പാതകളിൽ...)
വീണ്ടുമൊരു ദർശനം നേടാൻ
വാതിൽക്കൽ ഞാൻ വന്നു
നിൻ മുഖം കാണാൻ
നിന്നോടെൻ മനസു പറയാൻ
നീ പോകും വഴികളിൽ കൂട്ടു വരാൻ
(എന്റെ പാതകളിൽ...)
പറഞ്ഞതെല്ലാം പുഞ്ചിരികളായി
പാലപ്പൂവിൻ ഗന്ധമണിഞ്ഞൂ
പിന്നെയും പിന്നെയും പൂത്തുലഞ്ഞു
പുളകമേകീ പുന്നാരം ചൊല്ലീ
പിരിയാത്ത കൂട്ടായി കൂടെ വന്നൂ
(എന്റെ പാതകളിൽ...).)
Splendide Composition and Voices......(!) EXTRAORDINAIRE......! Respect from France.....!
🥰🥰🥰🥰🥰
അമൃതം (2004), രസികൻ ആ വർഷത്തെ ക്രിസ്മസ് റിലീസ്കൾ. ഈ 2 movie ലെയും എല്ലാ പാട്ടുകളും evergreen സൂപ്പർ ഹിറ്റ് ആണ് പക്ഷെ സിനിമകൾ വിജയിച്ചില്ല.. ഈ മൂവി കണ്ടിട്ട് വർഷങ്ങൾ ആയി ഏഷ്യാനെറ്റ് il ഇതൊക്കെ എപ്പോഴാവോ telecast. മൂവിസ് il എന്നും ഒരേ സിനിമകൾ ആവർതിച്ചു ഇട്ടു വെറുപ്പിക്കും...
വേഷം അതായിരുന്നു ക്രിസ്മസ് ഏറ്റവും വലിയ ഹിറ്റ് ആയത്.
@@fanasc1486tsunami karanamaanu rasikanokke pottiyath
2024 ഈ പാട്ടുകെട്ടിയിട്ടാണ് ഈ മൂവി കാണുന്നെ സൂപ്പർ മൂവി ആണ് 2004 ഇറങ്ങി പടം amurtham
That beautiful days 😢😢😢never come back 😌
😢❤
ആ രണ്ടു പേരുടെ നൃത്തം സുപ്പർ
👌👌👌👌👌സോഗ് സൂപ്പർ 👌👌👌🌹🌹🌹👌❤️❤️❤️❤️❤️
ഇന്നും ഞാൻ ഈ പാട്ട് കേട്ട് ഇരിക്കുന്നു എന്ത് രസം ആണ് അവനെ കാണാൻ 😘
അരുൺ ആ സുപ്പർ പാട്ടു സുപ്പർ
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ
മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു
എന്നും നിനക്കായി സ്വപ്നമുണർന്നൂ
ഏഴു നിറമുള്ള മഴവില്ലു വിരിഞ്ഞൂ
(മോഹത്തിൻ...)
കടലിലെ തിരകൾ പോൽ ആശകളായി
കുതിച്ചുയരുന്നൂ കാമനകൾ
നീയില്ലെങ്കിൽ ഏകാന്തം ശൂന്യം
നൊമ്പരത്തിൻ ഈണങ്ങൾ
(മോഹത്തിൻ...)
നിന്നെ കണ്ട കണ്ണുകളിൽ
നീ നിറയും സ്വപ്നങ്ങളിൽ
മറെറാന്നും തെളിയുകില്ല
മാനസം മറെറാന്നിലും അലിയുകില്ല
(മോഹത്തിൻ...)
Etho oruthan koovunna reel kand vannavr😂
😂❤
സത്യം
😀
😂
😂😂😂
ഈ പാട്ട് വീണ്ടും സൂപ്പർ ഹിറ്റാക്കിയത് - കിളിപോൾ അല്ലേ?
01:24 to 01:43 what a feel 😌✨❤
പനിനീർപ്പുവിനെത്ര അഴക്
പുഞ്ചിരിക്കും പൂവിനെന്തഴക്
പാതി തുറന്ന മിഴികളുമായി
പാട്ടു പാടും പെണ്ണിനെ മൗനമായി
പിൻ തുടർന്നൂ ഞാൻ സ്വപ്നാടകനായി
(പനിനീർപ്പുവിനെത്ര...)
നിൻ നാദത്തിനെന്തു മധുരം
നീ പാടി വന്നാൽ തൃമധുരം
ഒരിക്കലും നിലക്കാത്ത പാട്ടു പാടൂ
ഓടക്കുഴലിൻ ഈണമാകൂ
ആരാമത്തിൻ അർച്ചനയായി നീ
അടുത്തു നിൽക്കും ആനന്ദമായി നീ
(പനിനീർപ്പുവിനെത്ര...)
ഇനി നാമെന്നും പാട്ടു പാടും
ഈയലുകളെപ്പോൽ പറന്നുയരും
വർണങ്ങൾ വിരിയും ചിറകിൽ
വാനം നിറയാൻ നമ്മുടെ യാത്രകൾ
അടുത്തു നിന്നാൽ വിരിയും
ആയിരം ഇതളുള്ള പുഞ്ചിരിപ്പൂ
(പനിനീർപ്പുവിനെത്ര...)
Paat screenil kanumbol oru thanupp feel cheyyum
അതേ..
എനിക്ക് മഞ്ഞു പെയ്യണ മരം കുളിരണ.. Song കാണുമ്പോഴും അങ്ങനെ തോന്നും
Arun കുറേക്കൂടി സിനിമയിൽ സജീവം ആയിരുന്നേൽ നല്ല roles കിട്ടിയേനെ....
Pand school bus il വെച്ച് ആദ്യമായി കേട്ട പാട്ട്
അരുൺ ഭാവന നല്ല ജോഡി ❤❤❤
പാട്ടും സീനുകൾ സൂപ്പർ ആണ്
Spotify ile playlist il ulla song aa. Ippa കേട്ടപ്പോ കാണാൻ ഒരു മോഹം ❤❤
*പണ്ട് 9th ൽ പഠിക്കുമ്പോൾ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ വേഷം എന്ന മമ്മൂട്ടി ചിത്രം ആ സമയത്തു തന്നെ ഇറങ്ങിയ പടമാണ് അമൃതം,രസികൻ ഒക്കെ,ഈ സിനിമ ഹിറ്റ് ആയില്ല അരുൺ negative character ആയത്കൊണ്ട്,പാട്ട് എല്ലാം അടിപൊളി,മധുവിന്റെ ഒരു പ്രത്യേക style voice ആണ് ഇതിൽ,എല്ലാം എത്ര പെട്ടന്നാണ് കടന്ന് പോകുന്നത്😢*
ഈ പാട്ട്.... 💕✨❤️🎻💧🎼🎶🎵
ഇത്ര കാലത്തിനു ശേഷം 11.8.2024 il 12th on trending 😂😊🎉
😂😂😂😢❤❤❤❤
Aaa vandi❤❤
ഞാൻ ഒരായിരം പ്രാവശ്യം കേട്ടിട്ടുള്ള പാട്ട് 🎉🎉🎉❤❤
Madhu ji de voice😮💎
Ithil bhavana idunna polulla oru full 🦜 green colour chudithar enikkum unairunnu❤
Favorite ❤
Epol kettallum beautiful song
Lyrics melt heart❤
Aa kaalath oke movile le polathe dresses ellarudem kail kanum movie iragiya pinne atha trend mext varuna kalyanam ullsavam ellathinum aalkukal different colour il same dress , saree shirts oke itt varum ..
എന്ത് രസമാണ് കേട്ട് കൊണ്ടിരിക്കാൻ..❤❤🥰🌹
കൊറിയോഗ്രാഫിയിൽ മാത്രംതോറ്റു പോയ മനോഹര ഗാനം
ഒത്തിരി ഇഷ്ടം ❤️❤️
ഈ പാട്ടിലെ ആ ബൈക്ക് ഭയങ്കര sensation ആയിരുന്നു
Reel kand vannarundo❤
😂
reels കണ്ട് വന്നവർ ഹാജർ വച്ച് പോകേണ്ടതാണ് 😎🤭
Orikkal kudi angott onnu thirich pokanam.. mathiyaavolam kuttikkaalam aaswadhikkanam.. ini varillenn orthukond kuree ormakal undaakkanam.. orkkumbo evdeyo oru vedana😔😔
“I want to do with you what spring does with the cherry trees.”❤❤❤
This song ❤️ Arun ❤️
❤❤super
Madhu balakrishnan ❤
മധു ബാലകൃഷ്ണൻ സുജാത മോഹൻ singers
Supper song❤️
90s kidsinte pranaya ormakalum und e paattil....
After watching Kili Paul..
Anyone else ???
Yes
ഭാവന കാണാൻ എന്തൊരു സുന്ദരിയാ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
Gireesh puthanjeri❤❤❤
ഇത് എഴുതിയത് കൈതപ്രം തിരുമേനി ആണ്.
ഇ സോങ്ങും സൂപ്പറാണ് 😊
01:23 😍
You faced everything... wish you have great life ahead
സുന്ദരൻ 😮❤
Supper songs
❤❤ഈ പാട്ടിനോട് ❤❤❤
ഈശ്വരാ വർഷങ്ങൾ പോയ പോക്ക് 😭😭❤️❤️❤️
❤❤❤❤❤
2024 il kandavurundo
Damn! This song is awsome❤❤❤❤
കൈതപ്രം ✍🏼💙🎶🎵🎶🎶
❤️❤️❤️❤️👌👌👌👌👌
Arun👌👌👌
90's kids Hajer❤
❤❤
സൂപ്പർ song🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Love you bhavana❤
Super ❤️❤️❤️
Sprr paatta
Madhuchettan voice❤❤❤
സൂപ്പർ സോങ്
How handsome is the Hero 💖
2024 ഡിസംബർ 19 10:38 nu കാണുന്ന ആരെങ്കിലും ഉണ്ടോ 😏
Super🎉