പഞ്ചവർണ്ണക്കുളിരേ | Panchavarna kulire | Suryaputhran | Evergreen Song | Jayaram | Divya Unni

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 177

  • @Nithin_91
    @Nithin_91 9 місяців тому +140

    എന്തു സുഖമായിരുന്നു അന്നൊക്കെ.... സ്കൂൾ വിട്ടു വരുന്നു.. കളിക്കാൻ പോകുന്നു...6:30 ആവുമ്പോ അമ്മ വിളിക്കാൻ തുടങ്ങും... പോയി കൈ കാല് കഴുകി പഠിക്കാൻ ഇരിക്കുന്നു.....7:30യ്ക്ക് T. V yil ചിത്രഗീതത്തിൽ ഈ പാട്ട് കാണാൻ വെയിറ്റ് ചെയ്യും... എത്ര പെട്ടന്നാ കാലം കടന്നു പോയതു 😢😢

    • @RamseenaNM
      @RamseenaNM 5 місяців тому +2

      ❤😢

    • @AnasAli-eu2jo
      @AnasAli-eu2jo 5 місяців тому +2

      Missing

    • @ramborambo7153
      @ramborambo7153 5 місяців тому +7

      😢 orkummbo karachil varunu.. jeevithathil swasthatha undarnath annu maatrram

    • @jijeshmp3652
      @jijeshmp3652 5 місяців тому +9

      അന്നൊക്കെ പഠിക്കാൻ വയ്യാത്തോണ്ട് വലുതാക്കാൻ ആഗ്രഹിച്ചു.. ഇന്നാ അതിന്റെ വില 😪

    • @ramborambo7153
      @ramborambo7153 5 місяців тому

      @@jijeshmp3652 Satyam

  • @arunanirudhan988
    @arunanirudhan988 Рік тому +265

    90കൾ ആ നല്ല കാലഘട്ടം മരണം വരെ മറക്കാൻ പറ്റില്ല. നമ്മുടെ മനസിനെ സന്ദോഷിപ്പിക്കാനും . സങ്കടത്തിലാഴ്ത്താനും രാഗങ്ങളെ കൊണ്ട് ഹൃദയം കവർന്നവരാണ് ആ സൃഷ്ടികൾ

    • @user-sh7qu9bb5GUHAN
      @user-sh7qu9bb5GUHAN Рік тому +5

      Yess bro❤❤❤

    • @blackheart3310
      @blackheart3310 11 місяців тому +2

      🥰love you bro that moment 🥰

    • @gireeshkumarkr7786
      @gireeshkumarkr7786 11 місяців тому +5

      Sarkar schoolum...ambalathile ulsavom...youth festival... Nostalgia

    • @Sunnynair
      @Sunnynair 10 місяців тому +2

      Chicken Biriyanike 40 rs
      Beef ..19 rs

    • @_SAJIDMUHAMMED_
      @_SAJIDMUHAMMED_ 6 місяців тому +2

      Annathe oru santhosham ippo kittunnilla..enthinaan lokam ingane maaripoyath 🥲

  • @sajithcchundayil8895
    @sajithcchundayil8895 Рік тому +116

    ആ പഴയ ജയറാം എട്ടൻ പിന്നീട് എന്താണ് മലയാള സിനിമയിൽ ഒരു ലാലേട്ടനെ പോലെയും മമ്മൂക്കയെ പോലെയും അവാഞ്ഞത്.. അന്നത്തെ ഒരു കോമഡി, സീരിയസ് എല്ലാ തരത്തിലും ഒരു extra ഓർഡിനറി actor 👏👏👏

    • @aswathijithin4650
      @aswathijithin4650 Рік тому +5

      Very true

    • @ShymaShym
      @ShymaShym Рік тому +2

      Supper song👌👌👌👌

    • @midhunmohan7664
      @midhunmohan7664 6 місяців тому +1

      True thing

    • @anm4976
      @anm4976 4 місяці тому +2

      ജയറാമിന്.. മമ്മൂട്ടി മോഹൻലാൽ ദിലീപ് പോലെ എല്ലാ റോളും സ്യൂട്ട് ആവാറില്ല.. ഫാമിലി man films aanu kooduthal explore ചെയ്തിട്ടുള്ളത്

    • @shyamiliv2347
      @shyamiliv2347 3 місяці тому

      Correct

  • @kishorkrishnan653
    @kishorkrishnan653 Рік тому +76

    ആട്ടവിളക്കണഞ്ഞൊരി കളിയരങ്ങിൽ നിന്റെ ആത്മരാഗസ്പന്ദനങ്ങൾ തിരിതെളിയും🥰🥰🥰❤️ what a lines ❤️

  • @vaishagmahan2552
    @vaishagmahan2552 Рік тому +36

    ഇനി ഉണ്ടാവുമോ ഇതുപോലെ കേൾക്കുമ്പോൾ ഇൻബം തരുന്ന പാട്ടുകൾ നന്ദി ഔസേപച്ചൻ സാർ

  • @ABINSIBY90
    @ABINSIBY90 Рік тому +32

    ഒരിക്കലും മറക്കാത്ത ഓർമ്മകൾ. ആ കാലമൊക്കെ എന്തു സുന്ദരമായിരുന്നല്ലേ. ദാസേട്ടന്റെ ഹൃദയാർദ്രമായ ആലാപനം.വരികളിൽ സ്നേഹം ഒഴുകുകയാണ്. വല്ലാത്തൊരു ഫീലിങ്ങാണ് ഈ പാട്ടിനു. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത പാട്ട്. ജീവിതം ഒന്നേയുള്ളു, അതിൽ ഒരിക്കലും മറക്കാത്ത ഓർമ്മകൾ ഉണ്ടാക്കണം. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം..Life is all about memories..

  • @alliswell6345
    @alliswell6345 4 місяці тому +21

    മൊബൈൽ ഇല്ലാത്ത കാലം സുന്ദരമായിരുന്നു

  • @azeezpattambi4876
    @azeezpattambi4876 Рік тому +70

    വേറെ ലെവൽ സോങ് 🥰👌❤️ എത്രെ കേട്ടാലും മതിവരില്ല 😍😍

  • @suvithao4606
    @suvithao4606 8 місяців тому +11

    Jayaramettan adipoli actor. Ethu rolum a kaikalil batram 👍👌. Enik attavum eshtamulla paatu

  • @Psshifana586
    @Psshifana586 9 місяців тому +24

    പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
    വരുമോ കൂടെവരുമോ
    നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍
    തരുമോ പാടിത്തരുമോ
    മുന്നാഴിമുത്തുണ്ട് മൂവന്തിപ്പൊന്നുണ്ട്
    മുകിലാരം കാവില്‍ പൂരം കാണാം
    മാനുണ്ട് മയിലുണ്ട് മഞ്ചാടിപ്പുഴയുണ്ട്
    മഴവില്ലിന്‍ കൂടാരത്തില്‍ പോകാം
    ആരും കാണാപ്പുലരികള്‍ കാണാം
    പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
    വരുമോ കൂടെവരുമോ
    നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍
    തരുമോ പാടിത്തരുമോ
    ആ......
    കൂട്ടിലെത്താന്‍ കൊതിക്കുന്ന
    കുയില്‍ക്കുഞ്ഞും - നിന്റെ
    പാട്ടുകേട്ടു മണിത്തൊട്ടില്‍ച്ചൂടറിയും
    ആട്ടവിളക്കണഞ്ഞൊരീ കളിയരങ്ങില്‍
    നിന്റെ ആത്മരാഗസ്പന്ദനങ്ങള്‍ തിരിതെളിച്ചു
    നീരാടാന്‍ പോകണ്ടേ നീലാഞ്ജനമെഴുതണ്ടേ
    താലിപ്പൂവണിയണ്ടേ താരാട്ടും പാടണ്ടേ
    ഇടവത്തില്‍ തെയ്യം തുള്ളും വേളിക്കാറ്റേ
    ഒരായിരം രാവുകള്‍ കാത്തിരുന്നൂ ഞാന്‍
    പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
    വരുമോ കൂടെവരുമോ
    നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍
    തരുമോ പാടിത്തരുമോ
    എത്രയെത്ര സാഗരങ്ങള്‍ കടഞ്ഞൂ ഞാന്‍
    മണിമുത്തുപോലെന്‍ മാറില്‍ നീ ചായുറങ്ങാന്‍
    ആളൊഴിഞ്ഞ തീരത്തെ തണല്‍‌മരമായ്
    നിനക്കാകാശച്ചില്ലയില്‍ കൂടൊരുക്കാന്‍
    ഊരെല്ലാം കാണില്ലേ ഉദയങ്ങള്‍ തഴുകില്ലേ
    ഉണരുമ്പോള്‍ കണികാണാന്‍ മണിദീപം തെളിയില്ലേ
    ഒരു ജന്മം ഞാനും നേടി നിന്നെപ്പോലെ
    ഇനി നീയെന്‍ ജീവിത സായൂജ്യമാകൂ
    പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
    വരുമോ കൂടെവരുമോ
    നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍
    തരുമോ പാടിത്തരുമോ
    മുന്നാഴിമുത്തുണ്ട് മൂവന്തിപ്പൊന്നുണ്ട്
    മുകിലാരം കാവില്‍ പൂരം കാണാം
    മാനുണ്ട് മയിലുണ്ട് മഞ്ചാടിപ്പുഴയുണ്ട്
    മഴവില്ലിന്‍ കൂടാരത്തില്‍ പോകാം
    ആരും കാണാപ്പുലരികള്‍ കാണാം
    പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
    വരുമോ കൂടെവരുമോ
    നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍
    തരുമോ പാടിത്തരുമോ

  • @muneer1415
    @muneer1415 11 місяців тому +53

    ഇതൊക്കെ യാണ് പാട്ടുകൾ കേട്ട് ഇരുന്നു പോകും പ്രൈവറ്റ് ബസിൽ ആണേൽ എന്തു ഫീലാ ഇറങ്ങാൻ ഉള്ള സ്റ്റോപ്പും വിട്ട് അടുത്ത സ്റ്റോപ്പിലെ ഇറങ്ങു.. 90കളിലെ പിള്ളേർ നന്നായി ആസ്വദിച്ച പാട്ടുകൾ ഇപ്പോളും.. ഇപ്പോൾ കുറേ പാട്ടുകൾ.. എന്തിന്

  • @jipsongeorge3890
    @jipsongeorge3890 Рік тому +49

    85 കിഡ്‌സന്റെ നൊസ്റ്റു സോങ്‌സ് 😍❤

  • @jijeshmp3652
    @jijeshmp3652 5 місяців тому +13

    എടൊ ആധുനീക സംഗീത സംവിധായകരെ എവിടാണ് നിങ്ങൾ...നിങ്ങളൊക്കെ ഉറങ്ങുകയാണോ.. താടോ ഞങ്ങൾക്ക് ഇത് പോലുള്ള ഗാനങ്ങൾ 😍😍😍

    • @shansenani
      @shansenani 3 місяці тому

      Appol athu copy aville😀..🎉 Music pattern marikondirikkum 1950s 60s 70s 80s 90s oro decades um different ayirunnu.. 50s 60s kettu valarnnavarku athanu ishtam avarkku 80s 90s ee song ulpede pidiikulla😀

  • @Billy7billy
    @Billy7billy 9 місяців тому +45

    ഉച്ചക്ക് ആഹാരം + ഇങ്ങനെ ഉള്ള പഴയ പടം 😍

  • @yadukrishnarajyadukrishnar7645
    @yadukrishnarajyadukrishnar7645 8 місяців тому +387

    2024 il kelkunavar undo🙂

  • @AnasAli-qh5tk
    @AnasAli-qh5tk 10 місяців тому +4

    പ്രണയം പൂവിട്ട നാളുകളിൽ ഷൈൻ ചെയ്ത് പാടിയ ഗാനങ്ങളിൽ ഒന്നായി ഇതും... 💞💞

  • @AbhinavAnil-vv6xd
    @AbhinavAnil-vv6xd Місяць тому +7

    2024il kannunnavar indo indangil like adi ❤❤❤🎉

  • @kannansbabu
    @kannansbabu Рік тому +22

    ഒരുപാട് ചിരിച്ച ഒരു പടം.ഒപ്പം എന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന് especially second ചരണം

  • @Sreehari-u6k
    @Sreehari-u6k 2 місяці тому +1

    കൂട്ടിലെത്താൻ കൊതിക്കുന്ന കിളിക്കുഞ്ഞും..,പിന്നെ രണ്ടാംഭാഗത്തിലെ..എത്രയെത്ര സാഗരങ്ങൾ ..ഈ രണ്ട് വരികൾ👌👌👌👌👌👌👌👌👌👌👌👌👌ആ രണ്ട് വരി മാത്രം repeat അടിച്ച് കേൾക്കും..

  • @reshmar5975
    @reshmar5975 Рік тому +20

    Ethra kettalum mathi variila super song💓💓💓💓💓nalla movieyum nalla ganagalum jayaram ettan adipoli kalakki💓💓💓💓3:15 thottu super

  • @sunishabalachandran4703
    @sunishabalachandran4703 2 місяці тому +2

    90's thoothu vaariya jayaramettan❤❤❤

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Рік тому +11

    Ouseppachan mastreo magic musician legend proud of you super mellody magic song 🎉🎉🎉🎉🎉🎉🎉🎉🎉🎉😢❤❤❤❤❤❤❤❤❤

  • @_LEODAS_
    @_LEODAS_ 4 місяці тому +3

    90s kids is legends ഉറപ്പിക്കുകയാണ് അല്ലെന്നു പറയാൻ പറ്റുമോ 😭😭😭

  • @prasanthd7606
    @prasanthd7606 4 місяці тому +2

    ദാസേട്ടൻ... ശബ്ദം ❤❤

  • @FRINDSHIP4U
    @FRINDSHIP4U Рік тому +19

    2:02 ma favorite part in this song

  • @jyothikajoseph4531
    @jyothikajoseph4531 9 місяців тому +1

    2:19 my favvvvvvvv🦋🦋🦋🦋oussepachan is vry awesome... ❤‍🔥❤‍🔥

  • @vijeeshp4608
    @vijeeshp4608 Рік тому +19

    Beautiful song❤❤

  • @arijit176
    @arijit176 2 місяці тому +1

    Jayaramettan ♥️♥️♥️

  • @shiningstar7015
    @shiningstar7015 8 місяців тому +1

    Ethra ethra sagarangal kadanju njan manimuthupole neeyen maaril chanjurangaan❤❤❤

    • @use95419
      @use95419 3 місяці тому

      😘😍🥰🥰🥰🥰🥰🥰🥰

  • @annamariya4527
    @annamariya4527 8 місяців тому +6

    Ee song nte effect 2024 ilum undekil....pine parayan undoo 🥰🥰

  • @noufalbadusha7922
    @noufalbadusha7922 3 місяці тому

    അന്ന് അവർ കരുതിയിരുന്നോ..... യൂട്യൂബ് പോപ്പുലർ ആകും എന്നും ഈ ഗാനങ്ങൾ ഒക്കെ വീണ്ടും വീണ്ടും നമ്മൾ കേൾക്കും എന്നും......m unpredictable life

  • @noufalbadusha7922
    @noufalbadusha7922 3 місяці тому +1

    അസാധ്യ കലാകാരൻ ജയറാം ❤

  • @michaelbabu3315
    @michaelbabu3315 29 днів тому

    Dasettan❤

  • @sudhimysteriouz4175
    @sudhimysteriouz4175 Рік тому +12

    90's magics❤💥

  • @abhiroop3101
    @abhiroop3101 Рік тому +15

    ❤ 90 s kids assemble

  • @jerinjoemathew1362
    @jerinjoemathew1362 Рік тому +15

    3:15 ❤️

  • @vibinvettukad6918
    @vibinvettukad6918 10 місяців тому +10

    2024 ജനുവരി

  • @nannurn5743
    @nannurn5743 Рік тому +5

    Super song ❤

  • @MayaBinu-y7x
    @MayaBinu-y7x 8 днів тому

    ❤❤❤❤😊

  • @muhammedharis3705
    @muhammedharis3705 11 місяців тому +3

    Jayaramettanpoliyanu

  • @ShahanaNajeeb-w3u
    @ShahanaNajeeb-w3u Рік тому +4

    Realiy my fvrt

  • @sijo-qz8xm
    @sijo-qz8xm 2 місяці тому

    2024 കേൾക്കുന്നവവർ എന്നും പറഞ്ഞല്ല ഒരു 2050 വന്നാലും ഈൗ പാട്ടിന്റെ തട്ട് താണ് തന്നെ ഇരിക്കും 🎉🎉🎉

  • @noufalbadusha7922
    @noufalbadusha7922 3 місяці тому +1

    എത്ര എത്ര സാഗരങ്ങൾ കടഞ്ഞു ഞാൻ.............❤

  • @SreekanthS-tm7th
    @SreekanthS-tm7th Рік тому +1

    ❤❤❤ beautiful song❤❤

  • @vishnukumarks6622
    @vishnukumarks6622 Рік тому +4

    Jayramettan ❤️🥰

  • @anishdev5714
    @anishdev5714 3 місяці тому

    90 kalil manasine keezhpedthiya nadan..jayaram

  • @dfs5267
    @dfs5267 Рік тому +3

    Hii geyss!! My favourite song❤

  • @soumyasajulal139
    @soumyasajulal139 11 місяців тому

    My favourite song ❤

  • @sugeshkannan9269
    @sugeshkannan9269 7 місяців тому

    Super song love you

  • @pranavsivadas7515
    @pranavsivadas7515 5 місяців тому +1

    😞 ❤️

  • @akhildevevdev3263
    @akhildevevdev3263 4 місяці тому

    Movie : Soorya Puthran
    Directed by : Thulasidas
    Produced by : C. G Babu, C. G Praveen, Nalini Sreekumar, Dr. C. G Rajeev
    Written by : A. K. Sajan-A. K. Santhosh
    Starring : Jayaram, Divya Unni, Narendra Prasad
    Song : Panja Varna Kulire Palazhi Kadavil
    Singer : K J Yesudas
    Music by : Ouseppachan

  • @BinuKarimba
    @BinuKarimba 3 місяці тому

    2024 marannu poya nostalgia song

  • @krishnadivakar4515
    @krishnadivakar4515 Рік тому +2

    Evergreen

  • @pumpkinpumpkins5117
    @pumpkinpumpkins5117 9 місяців тому

    2:15 hooo entha feel ❤

  • @ajilea9374
    @ajilea9374 4 місяці тому +1

    3:15 the reels version ❤

  • @SreelalSreedharan025
    @SreelalSreedharan025 3 місяці тому +1

    ട്രെയിനിൽ ഇരുന്ന് കേൾക്കുന്നവർ ഉണ്ടോ 😎

  • @ashokunni9733
    @ashokunni9733 7 місяців тому +3

    Jayaramettan ntha glamour❤

  • @sameerashrf1597
    @sameerashrf1597 Рік тому +2

    Monu karachilanu❤

  • @AdbulJaleel-w1f
    @AdbulJaleel-w1f Рік тому +2

    ❤❤❤❤❤❤❤❤

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Рік тому +3

    Snju❤

  • @nithinnellikkal7508
    @nithinnellikkal7508 Рік тому +2

    🔥🔥❤️🔥🔥❤️🔥🔥🔥❤️❤️❤️❤️

  • @krupasurya7878
    @krupasurya7878 4 місяці тому

    Yess

  • @dhanyaam9627
    @dhanyaam9627 Рік тому +5

    I love this song

  • @Na.namsaf
    @Na.namsaf 10 місяців тому

    Nostu❤

  • @shimaldevm.s182
    @shimaldevm.s182 9 місяців тому +1

    Eee song onn 0.75 itt keettunokk, i think that version is better than this [only my personal opinion]

  • @vinyavv8450
    @vinyavv8450 6 місяців тому

    😮8❤

  • @ArjunAnilKumar-o5j
    @ArjunAnilKumar-o5j 10 місяців тому

    Njan annokke enthu rasichu ketta pattanu

  • @Kirankumar-o6n2m
    @Kirankumar-o6n2m Місяць тому

    2025il kelkunavar undo😊

  • @SajinSanu-yt1el
    @SajinSanu-yt1el 7 місяців тому

    Yes

  • @sujithsujith-ke1xq
    @sujithsujith-ke1xq Рік тому +2

    Good song 🎵

  • @shynivps4107
    @shynivps4107 Рік тому

  • @hibahydrase204
    @hibahydrase204 6 місяців тому +1

    Movie name?

  • @abhilashajay1978
    @abhilashajay1978 Рік тому +2

    Jeevan Raj 😂😂😂😂❤❤❤❤❤

  • @ambadybiju099
    @ambadybiju099 5 місяців тому +1

    2027 il kanunnavet undo

  • @mahroofkunnummal5502
    @mahroofkunnummal5502 Рік тому +5

    🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠

    • @mahroofkunnummal5502
      @mahroofkunnummal5502 Рік тому

      👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦👨‍👩‍👦

    • @amal7716
      @amal7716 Рік тому

      🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄😬🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @maayavi6694
    @maayavi6694 10 місяців тому

    01:16🥰❤❤❤

  • @libinkuttappan8118
    @libinkuttappan8118 11 місяців тому

    2023 December

  • @askask8530
    @askask8530 4 місяці тому

    14/7/2024.

  • @anoopnarayanan6143
    @anoopnarayanan6143 5 місяців тому

    ❤2024june10

  • @Nandhu_xhh
    @Nandhu_xhh 7 місяців тому

    2025 Anyone 💗

  • @mahinaliyoosuft418
    @mahinaliyoosuft418 3 місяці тому

    1:50

  • @arjunak4543
    @arjunak4543 Рік тому

    Ford escort

  • @nikhilaravind8871
    @nikhilaravind8871 Рік тому +4

    Divya unni waste 🎉🎉🎉🎉🎉

    • @nafseer9538
      @nafseer9538 Рік тому +2

      മണി ചേട്ടന്റെ കൂടെ അഭിനയിക്കാത്തത് കൊണ്ടാണോ

    • @muhammedharis3705
      @muhammedharis3705 11 місяців тому

      Tholiveluthavareyanumalayalikkiahtam

  • @nikhilaravind8871
    @nikhilaravind8871 Рік тому +5

    Divya unni waste character

  • @Nithyananda-pw2tb
    @Nithyananda-pw2tb Рік тому

    Maan undu mairu undu ninde ammaid pari undu yelyam undu

  • @abupalakkadan9170
    @abupalakkadan9170 8 місяців тому

    പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
    വരുമോ കൂടെവരുമോ
    നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍
    തരുമോ പാടിത്തരുമോ
    മുന്നാഴിമുത്തുണ്ട് മൂവന്തിപ്പൊന്നുണ്ട്
    മുകിലാരം കാവില്‍ പൂരം കാണാം
    മാനുണ്ട് മയിലുണ്ട് മഞ്ചാടിപ്പുഴയുണ്ട്
    മഴവില്ലിന്‍ കൂടാരത്തില്‍ പോകാം
    ആരും കാണാപ്പുലരികള്‍ കാണാം
    പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
    വരുമോ കൂടെവരുമോ
    നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍
    തരുമോ പാടിത്തരുമോ
    ആ......
    കൂട്ടിലെത്താന്‍ കൊതിക്കുന്ന
    കുയില്‍ക്കുഞ്ഞും - നിന്റെ
    പാട്ടുകേട്ടു മണിത്തൊട്ടില്‍ച്ചൂടറിയും
    ആട്ടവിളക്കണഞ്ഞൊരീ കളിയരങ്ങില്‍
    നിന്റെ ആത്മരാഗസ്പന്ദനങ്ങള്‍ തിരിതെളിച്ചു
    നീരാടാന്‍ പോകണ്ടേ നീലാഞ്ജനമെഴുതണ്ടേ
    താലിപ്പൂവണിയണ്ടേ താരാട്ടും പാടണ്ടേ
    ഇടവത്തില്‍ തെയ്യം തുള്ളും വേളിക്കാറ്റേ
    ഒരായിരം രാവുകള്‍ കാത്തിരുന്നൂ ഞാന്‍
    പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
    വരുമോ കൂടെവരുമോ
    നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍
    തരുമോ പാടിത്തരുമോ
    എത്രയെത്ര സാഗരങ്ങള്‍ കടഞ്ഞൂ ഞാന്‍
    മണിമുത്തുപോലെന്‍ മാറില്‍ നീ ചായുറങ്ങാന്‍
    ആളൊഴിഞ്ഞ തീരത്തെ തണല്‍‌മരമായ്
    നിനക്കാകാശച്ചില്ലയില്‍ കൂടൊരുക്കാന്‍
    ഊരെല്ലാം കാണില്ലേ ഉദയങ്ങള്‍ തഴുകില്ലേ
    ഉണരുമ്പോള്‍ കണികാണാന്‍ മണിദീപം തെളിയില്ലേ
    ഒരു ജന്മം ഞാനും നേടി നിന്നെപ്പോലെ
    ഇനി നീയെന്‍ ജീവിത സായൂജ്യമാകൂ
    പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
    വരുമോ കൂടെവരുമോ
    നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍
    തരുമോ പാടിത്തരുമോ
    മുന്നാഴിമുത്തുണ്ട് മൂവന്തിപ്പൊന്നുണ്ട്
    മുകിലാരം കാവില്‍ പൂരം കാണാം
    മാനുണ്ട് മയിലുണ്ട് മഞ്ചാടിപ്പുഴയുണ്ട്
    മഴവില്ലിന്‍ കൂടാരത്തില്‍ പോകാം
    ആരും കാണാപ്പുലരികള്‍ കാണാം
    പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
    വരുമോ കൂടെവരുമോ
    നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍
    തരുമോ പാടിത്തരുമോ

  • @RIJO168
    @RIJO168 4 місяці тому

    💖💗

  • @rajeshraju147
    @rajeshraju147 Рік тому

  • @kprahul6884
    @kprahul6884 4 місяці тому

    പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
    വരുമോ കൂടെവരുമോ
    നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍
    തരുമോ പാടിത്തരുമോ
    മുന്നാഴിമുത്തുണ്ട് മൂവന്തിപ്പൊന്നുണ്ട്
    മുകിലാരം കാവില്‍ പൂരം കാണാം
    മാനുണ്ട് മയിലുണ്ട് മഞ്ചാടിപ്പുഴയുണ്ട്
    മഴവില്ലിന്‍ കൂടാരത്തില്‍ പോകാം
    ആരും കാണാപ്പുലരികള്‍ കാണാം
    പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
    വരുമോ കൂടെവരുമോ
    നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍
    തരുമോ പാടിത്തരുമോ
    ആ......
    കൂട്ടിലെത്താന്‍ കൊതിക്കുന്ന
    കുയില്‍ക്കുഞ്ഞും - നിന്റെ
    പാട്ടുകേട്ടു മണിത്തൊട്ടില്‍ച്ചൂടറിയും
    ആട്ടവിളക്കണഞ്ഞൊരീ കളിയരങ്ങില്‍
    നിന്റെ ആത്മരാഗസ്പന്ദനങ്ങള്‍ തിരിതെളിച്ചു
    നീരാടാന്‍ പോകണ്ടേ നീലാഞ്ജനമെഴുതണ്ടേ
    താലിപ്പൂവണിയണ്ടേ താരാട്ടും പാടണ്ടേ
    ഇടവത്തില്‍ തെയ്യം തുള്ളും വേളിക്കാറ്റേ
    ഒരായിരം രാവുകള്‍ കാത്തിരുന്നൂ ഞാന്‍
    പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
    വരുമോ കൂടെവരുമോ
    നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍
    തരുമോ പാടിത്തരുമോ
    എത്രയെത്ര സാഗരങ്ങള്‍ കടഞ്ഞൂ ഞാന്‍
    മണിമുത്തുപോലെന്‍ മാറില്‍ നീ ചായുറങ്ങാന്‍
    ആളൊഴിഞ്ഞ തീരത്തെ തണല്‍‌മരമായ്
    നിനക്കാകാശച്ചില്ലയില്‍ കൂടൊരുക്കാന്‍
    ഊരെല്ലാം കാണില്ലേ ഉദയങ്ങള്‍ തഴുകില്ലേ
    ഉണരുമ്പോള്‍ കണികാണാന്‍ മണിദീപം തെളിയില്ലേ
    ഒരു ജന്മം ഞാനും നേടി നിന്നെപ്പോലെ
    ഇനി നീയെന്‍ ജീവിത സായൂജ്യമാകൂ
    പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
    വരുമോ കൂടെവരുമോ
    നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍
    തരുമോ പാടിത്തരുമോ
    മുന്നാഴിമുത്തുണ്ട് മൂവന്തിപ്പൊന്നുണ്ട്
    മുകിലാരം കാവില്‍ പൂരം കാണാം
    മാനുണ്ട് മയിലുണ്ട് മഞ്ചാടിപ്പുഴയുണ്ട്
    മഴവില്ലിന്‍ കൂടാരത്തില്‍ പോകാം
    ആരും കാണാപ്പുലരികള്‍ കാണാം
    പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
    വരുമോ കൂടെവരുമോ
    നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍
    തരുമോ പാടിത്തരുമോ❤❤

  • @Aneeshkunjumon-d7q
    @Aneeshkunjumon-d7q Рік тому +2

    ❤❤❤

  • @Alexander-lk6dw
    @Alexander-lk6dw Рік тому +1

  • @sabinsarala8680
    @sabinsarala8680 Рік тому +1

  • @ajaypillai2241
    @ajaypillai2241 Рік тому +2

    ❤❤❤❤❤

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Рік тому +1

  • @rariramesh5588
    @rariramesh5588 10 місяців тому

    ❤❤❤❤❤

  • @jobinjoy2846
    @jobinjoy2846 3 місяці тому

    ❤❤❤❤

  • @JijoElanthoor
    @JijoElanthoor 6 місяців тому

    ❤️

  • @klnanbans5216
    @klnanbans5216 5 місяців тому