Poojaabimbam Mizhi Thurannu ... - "Harikrishnans" Movie Song | mammootty | Mohanlal | Juhi Chawla

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 1,1 тис.

  • @arjunramachandran5124
    @arjunramachandran5124 4 роки тому +279

    എന്റെ കൈതപ്രം സാറെ എങ്ങനെയാണ് ഈ വരികൾക്കെല്ലാം മലയാളികൾ നന്ദി പറയേണ്ടത്....❤❤😘

  • @Shihabkandamangalam
    @Shihabkandamangalam 2 місяці тому +50

    ഇതൊക്കെയാണ് പാട്ട്... 2024 ലും കേൾക്കുന്നു❤ എന്തൊരു വരികളാണ്

    • @SindhuMadhu-bk9fk
      @SindhuMadhu-bk9fk 2 місяці тому +1

      സത്യം 💖💖💖💖💖💖💖

  • @ARUNNAUGHTS
    @ARUNNAUGHTS 4 роки тому +145

    1 അഴലിന്റെ ആഴങ്ങളിൽ
    2 പൂജബിംബം മിഴിതുറന്നു
    3 ഹൃദയസഖീ
    4 മറക്കാം എല്ലാം മറക്കാം
    5 കാറ്റേ നീ വീസരുതിപ്പോൾ
    6 വെണ്ണില ചന്ദനക്കിണ്ണം
    7 ഒരു രാത്രി കൂടി വിട വാങ്ങാവെ
    8 അലയും കാറ്റിന് ഹൃദയം
    my favourite list

    • @nejlaarshadbanu
      @nejlaarshadbanu Рік тому +3

      Same to you dear 😢❤❤

    • @shinsmedia
      @shinsmedia Місяць тому +1

      അയലിന്റെ ആഴങ്ങളിൽ ഇഷ്ടമില്ല😅

    • @shinsmedia
      @shinsmedia Місяць тому +1

      ഇതു കൂടാതെ കാരുണ്യത്തിലെ മറന്നു പോയതെന്തേ , മറക്കുമൊ നീയെന്റെ , താലോലം, ജാനകി കുട്ടി, തട്ടകം, ഇവയൊക്കെയാണ് പൊളി.. കൈതപ്രം സാർ❤❤

  • @kripadasmurali5486
    @kripadasmurali5486 4 роки тому +117

    ഹരിക്കു കൃഷ്ണനെയും കൃഷ്ണന് ഹരിയേയും മാത്രമേ സ്നേഹിക്കാൻ കഴിയു ഇ ജന്മം 💖💖💖💖

  • @BILAL-rq8cg
    @BILAL-rq8cg 3 роки тому +461

    സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീ ഇന്ന് ആർക് സ്വന്തം...... What a lyric😍😍😍😍

  • @vidhyavijayan6712
    @vidhyavijayan6712 5 років тому +406

    കഥാസന്ദർഭത്തിന് അനുയോജ്യമായ വരികൾ
    My favorite song.
    Lalettan Mammukka ishtam
    Juhi 😍😍

  • @aidensworldangels4886
    @aidensworldangels4886 4 роки тому +793

    അന്ന് കുട്ടി ആയിരുന്ന എനിക്ക് ee സോങ് ishtapettila... നമ്മുക്ക് പൊന്നെ പൊന്നമ്പിളി ആയിരുന്നു fav.. ബട്ട് ഇന്ന് fav ലിസ്റ്റിൽ ഉള്ള സോങ്

  • @nivilcn6740
    @nivilcn6740 3 роки тому +58

    ആരുടെയെങ്കിലും ഒരു mistake കണ്ടുപിടിക്കാൻ കുറെ നോക്കിയിട്ടുണ്ട്.. എവിടുന്ന് എന്ത് മനുഷ്യരാണ് ഇവർ Big M's ഉയിർ അഭിമാനങ്ങൾ ❤

  • @JabirmvJabi
    @JabirmvJabi 4 роки тому +172

    ബാല്യത്തിലേക്ക് തിരിച്ച് പോക്കാണ്..ഈ സോങ്ങ്..90s കിഡ്സ്..👏👏👏

  • @jishin2092
    @jishin2092 3 роки тому +97

    മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ 3സിനിമകൾ 1998 സെപ്റ്റംബർ ഓണത്തിന് റിലീസ് 😘😘😘സമ്മർ ഇൻ ബാത് ലേഹം, പഞ്ചാബി ഹൗസ്, ഹരികൃഷ്ണൻസ്

    • @ReaderSha
      @ReaderSha Рік тому

      Wow … ❤❤❤ all r blockbusters

    • @alfiyanilam680
      @alfiyanilam680 11 місяців тому

      3 ഉം നൊസ്റ്റാൾജിയ സിനിമയും പാട്ടും 😭😭

  • @Deepthideepzzminu
    @Deepthideepzzminu 5 років тому +528

    എന്തോ നൊമ്പരപെടുത്തുന്ന ഒരു പാട്ട്. ചിത്ര ചേച്ചിയുടെ വോയിസ്‌ 👌
    ലാലേട്ടൻ മമ്മൂക്ക കട്ടക്ക് നിന്ന് അഭിനയിച്ച സിനിമ 😍😍😍😍😍
    2020?

    • @ashikseira9383
      @ashikseira9383 3 роки тому +9

      Paranathu Valare Sheri aa Lalettan & Mammuka Katteku Abhinayacha Film Pakshe Ee Pattu Enike Ente Manassu Thakarunu Pokunnathapoley aanu.

    • @arunsreedhar6918
      @arunsreedhar6918 3 роки тому

      2021 last 🥰❤️

    • @sasidharankunhikannan3594
      @sasidharankunhikannan3594 2 роки тому +8

      യേശുദാസിന്റെ voice കേൾക്കാൻ പറ്റുന്നില്ലേ?

    • @sapien772
      @sapien772 Рік тому +3

      ​​@@sasidharankunhikannan3594അയാൾ കേട്ടത് അയാൾ പറഞ്ഞു.. നിങ്ങൾ ദാസിനെ പറ്റി പറ.. അതും ആൾക്കുകൾ വയ്ക്കട്ടെ..

    • @madhukumarerumad8316
      @madhukumarerumad8316 Рік тому

      Yesudasum,Chithrayum,Lalettanum kalakki.

  • @rohithgopal
    @rohithgopal 2 роки тому +40

    സൂര്യനും സ്വന്തം.. ചന്ദ്രനും സ്വന്തം..... സന്ധ്യേ നീ ഇന്നാർക്കു സ്വന്തം......... just awesome...

  • @theviolingirl5169
    @theviolingirl5169 2 роки тому +95

    2022 ലും ഇനി വരുന്ന കാലം മുഴുവൻ ഈ പാട്ട് ആസ്വദിക്കുന്നവർ ഉണ്ടാകും. ഈ പാട്ടിനൊന്നും അവസാനമില്ല.. വരികൾ... 🎶✨️👌❤️❤️. ഈ സിനിമയിലെ എല്ലാ പാട്ടുകളും ഒരുപാട് ഇഷ്ട്ടം ആണ് 🎶❤️

    • @jubiraj9915
      @jubiraj9915 Рік тому

      2023. സേർച്ച്‌ ചയ്തു കേൾക്കുന്നു

  • @meezansa
    @meezansa 5 років тому +317

    മൂവി 📽:- ഹരികൃഷ്ണൻസ് .......... (1998)
    ഗാനരചന ✍ :- കൈതപ്രം
    ഈണം 🎹🎼 :- ഔസേപ്പച്ചൻ
    രാഗം🎼:-
    ആലാപനം 🎤:-കെ ജെ യേശുദാസ് & കെ എസ് ചിത്ര
    💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷 💙
    പൂജാബിംബം മിഴി തുറന്നൂ...
    താനേ നട തുറന്നൂ...
    സ്വയംവര സന്ധ്യാ രാജകുമാരി...
    നിന്നൂ തിരുനടയില്‍...
    സൂര്യനുണര്‍ന്നൂ ചന്ദ്രനുണര്‍ന്നൂ...
    മംഗളയാമം തരിച്ചു നിന്നൂ...
    സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം...
    സന്ധ്യേനീയിന്നാര്‍ക്കു സ്വന്തം...
    (പൂജാബിംബം...)
    എന്തിനു സന്ധ്യേ നിന്മിഴിപ്പൂക്കള്‍...
    നനയുവതെന്തിനു വെറുതേ...
    ആയിരമായിരം കിരണങ്ങളോടേ...
    ആശിര്‍വ്വാദങ്ങളോടേ...
    സൂര്യവസന്തം ദൂരെയൊഴിഞ്ഞു...
    തിങ്കള്‍ത്തോഴനു വേണ്ടി...
    സ്വന്തം തോഴന്നു വേണ്ടി...
    (പൂജാബിംബം...)
    സ്വയംവരവീഥിയില്‍ നിന്നേയും തേടി...
    ആകാശതാരകള്‍ ഇനിയും വരും...
    നിന്‍റെ വര്‍ണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാന്‍...
    ആര്‍ഷാഢ മേഘങ്ങളിനിയും വരും...
    എങ്കിലും സന്ധ്യേ നിന്നാത്മഹാരം നിന്നെ-
    മോഹിക്കുമെന്‍ ഏകാന്ത സൂര്യനു നല്‍കൂ...
    ഈ രാഗാര്‍ദ്ര ചന്ദ്രനെ മറക്കൂ...
    (പൂജാബിംബം...)

  • @arunhari715
    @arunhari715 4 роки тому +92

    ലാലേട്ടൻ എന്തൊരു ലിപ് മൂവേമെന്റ് ആണ്... അലിഞ്ഞു ചേരുന്ന പോലെ... എല്ലാവരും കിടു....

    • @sunithachinnu8961
      @sunithachinnu8961 4 роки тому +7

      Lalettan 😍

    • @movieport1234
      @movieport1234 7 місяців тому +1

      അത് അങ്ങിനെ വരൂ നീയൊക്കെ

  • @hairuhairunnisa9362
    @hairuhairunnisa9362 4 роки тому +178

    വേദനിപ്പിക്കുന്ന പല കാര്യങ്ങളും ഓർമിപ്പിക്കുന്ന സോങ്😌😌

  • @user-pavapettavan
    @user-pavapettavan 4 роки тому +262

    എങ്കിലും സന്ധ്യേ....
    നിൻന്നാന്മഹാരം നിന്നെ മോഹിക്കുമെൻ ഏകാന്ത സൂര്യന് നൽകു ഈ രാഗർദ്ര ചന്ദ്രനെ മറക്കു...,
    💔💔💔

  • @salamstar560
    @salamstar560 4 роки тому +39

    സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം..... എത്ര അർത്ഥമുള്ള വരികൾ...

  • @azifredamigo6621
    @azifredamigo6621 Рік тому +44

    എങ്കിലും സന്ധ്യേ നിൻ ആത്മഹാരം
    നിന്നെ മോഹിക്കുമെൻ ഏകാന്ത സൂര്യന് നൽകു..
    ഈ രാഗാർദ്ര ചന്ദ്രനെ മറക്കൂ....
    എമ്മാതിരി വരി അത്‌ 💓 Kaithapram🔥

  • @paachujr1178
    @paachujr1178 Рік тому +21

    2023 ഈ പാട്ടും കേൾക്കും ഇനിയുo എത്ര വർഷം അയിനാലും ഈ പാട്ട് കേൾക്കാൻ നമുക്ക് ഭാഗ്യം ഉണ്ടാവട്ടെ 😍

  • @salmansallu5616
    @salmansallu5616 4 роки тому +56

    സൂപ്പർ മമ്മൂക്ക ലാലേട്ട ദാസേട്ട ചിത്ര ചേച്ചി

  • @hariprasad476
    @hariprasad476 3 роки тому +75

    മലയാളികളുടെ മനസ്സിൽ പതിഞ്ഞ എക്കാലത്തെയും മറക്കാനാവാത്ത ഒരു ഗാനം 💕

  • @robinsebastian2339
    @robinsebastian2339 Рік тому +17

    എങ്കിലും സന്ധ്യേ...
    നിന്നാത്മ ഹാരം നിന്നെ മോഹിക്കുമെൻ
    ഏകാന്ത സൂര്യനു നൽകൂ
    ഈ രാഗാർദ്ര ചന്ദ്രനെ മറക്കൂ....😢🥺
    കൈതപ്രം സർ🔥🔥🔥

  • @the_fab
    @the_fab 10 місяців тому +419

    2024 any one???

  • @AnilAnil-uu1yp
    @AnilAnil-uu1yp 4 роки тому +10

    ഞാൻ പഠിച്ച തമിഴ് നാട്ടിലെ കോളേജിൽ ഒരു തമിഴ് പെണ്ണുമായി തമാശ പറഞ്ഞു പറഞ്ഞു എനിക്കും അവൾക്കും തമ്മിൽ ഇഷ്ടം തോന്നിയ കാലം. അവളുടെ പേരും സന്ധ്യ എന്നായിരുന്നു. അവളുടെ ബുക്കിൽ ഒരിക്കൽ "സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം, സന്ധ്യ നീ ആർക്ക് സ്വന്തം " എന്നെഴുതി കൊടുത്തപ്പോൾ മനസ്സിലാക്കാൻ സാധിക്കാതെ അവൾ ഒരു മലയാളി പെണ്ണിനോട് ചോദിച്ചു മനസ്സിലാക്കിയതും പിന്നീട് എന്നെ കാണുമ്പോൾ നാണിച്ചു ചുവന്നു തല കുനിച്ചു പോകുന്നതും ഓർമ വരുന്നു.

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 5 років тому +56

    Ivar akan ivarkke kazhiyu,.....EKKA - ETTAN xperssions oru rekshayillllattto

  • @vineethvijayan1750
    @vineethvijayan1750 4 роки тому +57

    4th September 1998 was a golden day for Malayalam film industry. Harikrishnanas, Summer in Bethlehem and Punjabi House.
    Kidilan movies and awesome songs...

    • @mhdrashi9978
      @mhdrashi9978 4 роки тому +1

      Ellam super but punjabi house my fvrt

    • @sanc2439
      @sanc2439 3 роки тому +1

      This is a wrong information spread in the online. Punjabi house was released 3 week after onam releases

    • @bilnyeldho4584
      @bilnyeldho4584 3 роки тому +2

      Ousepachan ,Vidyaji & Suresh peters ❤️❤️❤️

  • @sonyshinu5954
    @sonyshinu5954 3 роки тому +58

    എന്തോ ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിൽ സൂചി കൊണ്ട് കുത്തുന്ന ഒരു feeling ആണ്

  • @mathewsebastian9156
    @mathewsebastian9156 11 місяців тому +169

    2024 ഇൽ കാണുന്നവർഉണ്ടോ എന്ന കമെന്റ് വന്നില്ലേ 😁

  • @ABINSIBY90
    @ABINSIBY90 4 роки тому +16

    വല്ലാത്ത ഒരു ഫീലിങ്ങാണ് ഈ പാട്ടിനു.. ദാസേട്ടൻ ചിത്ര ചേച്ചി രണ്ടുപേരുടെയും ആലാപനം മനോഹരം.

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 років тому +112

    Such a haunting song
    മനസ്സിൽ എന്തോ കുത്തിയിറക്കുന്ന ഫീൽ

  • @anoopjohny9474
    @anoopjohny9474 3 роки тому +99

    ഇത്രേം നല്ല lyrics എഴുതിയ കൈതപ്രം സർ നെ കുറിച്ച് ആര്‍ക്കും പറയാനില്ലേ

  • @arunsudhakar9506
    @arunsudhakar9506 2 роки тому +14

    "Sooryanum swantham chadranum swantham, sadhyee nii innarkku swantham" beauty 😍🔥

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 років тому +546

    2020ൽ ആരൊക്കെ കേൾക്കുന്നുണ്ട്....

  • @dhanud99
    @dhanud99 5 років тому +84

    ഔസേപ്പച്ചൻറെ സംഗീതം💕
    ദാസേട്ടൻറെയും ചിത്രചേച്ചിയുടെയും ആലാപനമികവ്❤
    ലാലേട്ടൻറെയും മമ്മൂക്കയുടെയും പെർഫോർമെൻസ്👌💖

    • @arjunp1434
      @arjunp1434 5 років тому +16

      കഥാ സന്ദർഭത്തിന് ഏറ്റവും യോജിച്ച വരികൾ എഴുതിയ കൈതപ്രം😍

    • @amark2436
      @amark2436 5 років тому +8

      Lyrics powlii

    • @nisamkayamkulam9846
      @nisamkayamkulam9846 5 років тому +6

      വരികൾ എഴുതിയ ആളെ മറന്നോ

    • @Prince-bv4ke
      @Prince-bv4ke 4 роки тому +5

      വരികൾ ആണ് ഏറ്റവും മികച്ചത്.

    • @mufeedapk3122
      @mufeedapk3122 2 роки тому +3

      Juhi chowla lip sinking correct alle🥰

  • @shahilakunjol3665
    @shahilakunjol3665 10 місяців тому +10

    2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ? 🥰

  • @Prince-bv4ke
    @Prince-bv4ke 4 роки тому +58

    കഥാ സന്ദർഭത്തിന് യോജിച്ച വരികൾ.കഥാപാത്രങ്ങളെ സൂര്യനും ചന്ദ്രനും സന്ത്യയും ആയി ഉപമിച്ചുകൊണ്ട്. ചെറുപ്പത്തിൽ ഇത് കേട്ടപ്പോൾ ഒന്നും മനസ്സിലായിരുന്നില്ല.

  • @afeefanargheesafeefanarghe1205
    @afeefanargheesafeefanarghe1205 3 роки тому +35

    സൂര്യൻ മമ്മുട്ടി, ചന്ദ്രൻ മോഹൻ ലാൽ😊

  • @thomasjose771
    @thomasjose771 4 роки тому +19

    ലാലേട്ടനും, മമ്മൂക്കയും... പൊളിച്ചടുക്കിയ മൂവി

  • @ladouleurexquise772
    @ladouleurexquise772 4 роки тому +9

    കാലമേ ഇനിയുണ്ടാകുമോ ഇങ്ങനൊരു സിനിമ 💙
    ഇക്കയും ഏട്ടനും മത്സരിച്ചഭിനയിച്ച, അവരുടെ കട്ട സൗഹൃദം നമുക്ക് കാണിച്ചു തന്ന നൊസ്റ്റാൾജിക് സിനിമ 💙💚
    ഏട്ടനും ഇക്കയും ജൂഹി ചേച്ചിം ചാക്കോച്ചനും സുധീഷ് ഏട്ടനും ഇന്നസെന്റ് ചേട്ടനും 🧡
    ഹോ ഓർത്തിട്ടു രോമാഞ്ചം തോന്നുന്നു 💙
    ഫാസിൽ സാർ ഗ്രേറ്റ് 🔥🔥🔥

  • @muhammednihasnizar7763
    @muhammednihasnizar7763 3 роки тому +17

    Lyrics😍😍😍😍😍😍
    ചിത്ര ചേച്ചിയുടെ voice ♥️♥️♥️♥️♥️♥️

  • @anooppanil5943
    @anooppanil5943 4 роки тому +46

    4:27. സത്യം മമ്മൂക്ക നിങ്ങള് പൊളിച്ചു. Expression

    • @ajo3636
      @ajo3636 4 роки тому

      എന്ത് expression

    • @Kannur_kkaran37
      @Kannur_kkaran37 3 роки тому

      @@ajo3636 paattill kandillle

  • @Abhiram-gx8si
    @Abhiram-gx8si 5 років тому +139

    2:36 this is why we call him THE COMPLETE ACTOR💓

    • @alkhafila2809
      @alkhafila2809 4 роки тому +36

      3:18 this is why we call him The Face of India

    • @Kannur_kkaran37
      @Kannur_kkaran37 3 роки тому +7

      Dear mammookka

    • @sarathskumar3706
      @sarathskumar3706 3 роки тому +6

      @@alkhafila2809 കലക്കി മുത്തേ 💪💪💪💪👌👌👌👌

    • @wazeem9916
      @wazeem9916 Рік тому

      ​@@alkhafila2809😂😂😆😆

  • @സൂത്രധാരൻ-ഴ5ജ
    @സൂത്രധാരൻ-ഴ5ജ 4 роки тому +87

    മമ്മൂക്കയും ലാലേട്ടനും നന്നായി തന്നെ ചെയ്തു എന്നാൽ ലാൽ സിമ്പിളായി ചെയ്യുന്നു മമ്മൂക്ക നന്നായി വിഷമം മുഖത്ത് കൊണ്ടുവരുന്നു.. ഈ സോങ് സങ്കടമുള്ള സോങ് ആയത് കൊണ്ട് മമ്മൂക്ക നന്നായിട്ടുണ്ട് എന്നാൽ ലാലേട്ടനോ അത് പറയാനില്ല വളരെ നന്നായിരുന്നു... അപ്പൊ ഇതിൽ ആരാ ഏറ്റവും നന്നായി ചെയ്തതെന്ന് ചോദിച്ചാൽ ഫാസിലാണെന്ന് ഞാൻ പറയും,, രണ്ട് താരരാജാക്കന്മാരെ കൊണ്ട് ആരാ ഏറ്റവും നന്നായെ എന്ന് പിടികിട്ടാത്ത വിധം ഈ സോങ് ചെയ്തല്ലോ 👌👌

  • @jithines9215
    @jithines9215 Рік тому +5

    ജൂഹി ചൗളയുടെ lipsync ഈ മൂവിയിലെ പാട്ടുകളിൽ wonderful 😊😊

  • @meaninmemories8131
    @meaninmemories8131 3 роки тому +35

    ഭാവങ്ങളുടെ തമ്പുരാൻ മമ്മൂട്ടി തന്നെ❤️ ... മോഹൻലാൽ വളരെ നന്നായി ചെയ്തു❤️

    • @chembsajin5235
      @chembsajin5235 3 роки тому +6

      😂😂😂😂

    • @mariadeepu6234
      @mariadeepu6234 2 роки тому

      😂😂

    • @akhilamuraliam7789
      @akhilamuraliam7789 2 роки тому +1

      Uuvvoooooooo

    • @roychenchannelroychen8983
      @roychenchannelroychen8983 2 роки тому +7

      മമ്മൂട്ടി 100% പരാജയം മോഹൻലാലിൻറെ മുന്നിൽ മോഹൻലാൽ ഈ പാട്ടിൽ അലിഞ്ഞു ചേർന്നപ്പോൾ മമ്മൂട്ടി അങ്ങോട്ട്‌ നടന്നും ഇങ്ങോട്ട് നടന്നും നിന്നും തിരിഞ്ഞും തന്റെ ഭാഗം തീർത്തെടുത്തു

    • @fayispanju456
      @fayispanju456 Рік тому

      ​@@roychenchannelroychen8983poy oomb nee

  • @sherinsworld6515
    @sherinsworld6515 2 роки тому +7

    ഈ സിനിമയിലെ എല്ലാ songsum superb ആണ് മമ്മൂക്കയും ലാലേട്ടനും ജൂഹിയും തകർത്തഭിനയിച്ച പടം

  • @praveenkc3627
    @praveenkc3627 4 роки тому +54

    ഇതിൽ ചിത്ര ചേച്ചിയും ദാസേട്ടനും അവർണനീയമായ ഭംഗിയോടെ പാടി......
    എന്നാലും ചിത്ര ചേച്ചിയുടെ ഭാഗം കുറച്ചും കൂടി feel ആയി, എനിക്ക്.....

    • @mallu_shortzzz
      @mallu_shortzzz 2 роки тому +3

      Yes.. 🥰🥰

    • @roychenchannelroychen8983
      @roychenchannelroychen8983 2 роки тому +6

      സത്യം 100% സത്യം ചിത്രച്ചേച്ചിയുടെ വേർഷൻ കേൾക്കുമ്പോൾ ഉള്ളിൽ ഒരു തേങ്ങൽ അറിയാതെ ഉതിരും

    • @sidheekmayinveetil3833
      @sidheekmayinveetil3833 2 роки тому +2

      💥🙏💕

    • @anoop.vviswadas3865
      @anoop.vviswadas3865 2 роки тому +4

      Feel chithra chechiyude voice il anu

  • @praseejakc9245
    @praseejakc9245 4 роки тому +42

    Situationu yogicha patu! Entha lines👌👌👌😍😍😍😍😍! Lyrics 😍😍😍😍😍 Chithrachechi dasetan❤❤❤

  • @anugrahohmz512
    @anugrahohmz512 3 роки тому +128

    ഈ പാട്ട് കേട്ടിട്ട് നഷ്ട്ടപ്പെട്ട പ്രണയം ഓർത്തിരിക്കുന്നവർ ഒന്നു Like അടിച്ചെ.... ച്ചുമ്മാ ഒന്നറിയാനാ എത്ര പേരുണ്ടെന്ന് 😍😉

    • @shameenashami5594
      @shameenashami5594 2 роки тому +3

      😢😢😢my ikkuuuuuuu i miss you dear ❤️❤️❤️

  • @CaratC1713
    @CaratC1713 5 місяців тому +22

    മമ്മൂക്ക: 2:36 സൂര്യവസന്ദം ദൂരെയൊഴിഞ്ഞു .. തിങ്കൾ തോഴനു വേണ്ടി... സ്വന്തം തോഴനു വേണ്ടി....
    ലാലേട്ടൻ: 4:13 എങ്കിലും സന്ധ്യേ.... നിന്നാത്മഹാരം നിന്നെ മോഹിക്കുമെൻ ഏകാന്ത സൂര്യനു നൽകൂ... ഈ രാഗർദ്ര ചന്ദ്രനെ മറക്കൂ...
    What a lyrics!! ഇന്നത്തെ തലമുറയിൽ ആർക്കെങ്കിലും ഇത്രേം നല്ല വരികൾ എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല. കൈതപ്രം സർ ❤🤌🏻

  • @eliuscompanion5917
    @eliuscompanion5917 Рік тому +47

    2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ? ഉണ്ടെങ്കിൽ ഒരു ലൈക്‌ അമർത്തിക്കോ മുത്തേ...❤❤❤❤❤

  • @nourin723
    @nourin723 Рік тому +1

    വല്ലാത്തൊരു music ❤️❤️❤️ഈ രംഗത്തിന് ഇതിനേക്കാൾ അനുയോജ്യമായ വരികൾ വേറെ ആരെഴുതും ❤️❤️❤️❤️പിന്നെ താരരാജാക്കന്മാരുടെ അഭിനയം.... ആർക്ക് ഫസ്റ്റ് കൊടുക്കും എന്ന് ഇന്നും ആർക്കും പിടികിട്ടിയിട്ടില്ല.... എങ്കിലും നമുക്ക് കൊടുക്കാം fazil സാറിന് ആരായിരം 👍👍👍👍👍👍

  • @abudhiyala6684
    @abudhiyala6684 4 роки тому +19

    സൂര്യനും സ്വന്ദം ചന്ദ്രനും സ്വന്ദം സന്ധ്യയെ നീ യിന്നർക്കു സ്വന്ദം 😍😍❣️

  • @Shammuz
    @Shammuz 10 місяців тому +1

    ആഹാ എന്തൊരു വരികൾ ആണ് ഈശ്വര. .. സന്ധ്യ ❤ഇതുപോലെ ഒക്കെ ഇനി ഇല്ല ഒരിക്കലും ഇല്ല. . കൈതപ്രം സർ ❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇങ്ങനെ ഉള്ള situation nu 😢😢😢😢

  • @prejithp007
    @prejithp007 2 роки тому +7

    സായാഹ്നം , കടൽ പശ്ചാത്തലം, നായകനോ നായികയോ പാടി നടക്കുന്നത് പാച്ചിക്കയുടെ സ്ഥിരം സീനുകൾ ആണ് ഉദാഹരണം : മണിച്ചിത്രത്താഴ് പഴതമിഴ് പാട്ടിഴയും, അനിയത്തി പ്രാവ് ഓ പ്രിയേ.... ഈ സോങ്.

  • @sf9681
    @sf9681 2 роки тому +8

    വല്ലാത്ത വരികൾ....ഹൃദയത്തിലേക്കിറങ്ങുന്ന കവിത തന്നെ..

  • @anandhumadhu1589
    @anandhumadhu1589 5 років тому +138

    ഏട്ടന്റെ ക്ലോസ് അപ്പ്‌ ഷോട്ട് കിടു lipsyncil ഏട്ടന്റെ കഴിവ് മലയാളത്തിൽ ആർക്കും ഇല്ല... ഏട്ടൻ ടാ 💓💪💯✌️🔥🥰🥰🥰💜💜💜💜💜💜💜💜

  • @Kurukkanx
    @Kurukkanx 8 місяців тому +2

    ഇന്നത്തെ ഏതെങ്കിലും പാട്ടുകൾക്ക് ഈ ഒരു Feel തരാൻ പറ്റുമോ? 💔
    വല്ലാത്തൊരു ലഹരിയാണ് പഴയ പാട്ടുകൾക്ക്🥰❤💞

  • @vishnuvillyatt3729
    @vishnuvillyatt3729 4 роки тому +42

    സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീ ഇന്ന് ആർക്കു സ്വന്തം...... 😍😍

  • @anjuprakash3696
    @anjuprakash3696 5 років тому +159

    Mammookka ❤️❤️❤️❤️

    • @yahiyavallanpally7981
      @yahiyavallanpally7981 5 років тому +2

      podi

    • @RZ-vm5mn
      @RZ-vm5mn 5 років тому +5

      Mammookka 😍😍😍

    • @navaneethnavanava2365
      @navaneethnavanava2365 4 роки тому +1

      പോടീ നായിന്റെ മോൾ ലാലേട്ടൻ മാത്രം ഇഷ്ടം,, വേശി യുടെ മോളെ

    • @navaneethnavanava2365
      @navaneethnavanava2365 4 роки тому +7

      ലാലേട്ടൻ മാത്രം ഇഷ്ടം 💪💪💪💪💪💪💪💪💪❤️❤️❤️❤️

    • @sriganeshbalasubramanian1506
      @sriganeshbalasubramanian1506 4 роки тому +2

      லாலேட்டன் 😍😍😍

  • @vindra5585
    @vindra5585 4 роки тому +23

    ഈ രാഗർദ്ര ചന്ദ്രനെ മറക്കൂ..... ❤️❤️

  • @rishidev9215
    @rishidev9215 21 день тому +1

    എജ്ജാതി ബാലസിംഗ് രണ്ട് സൂപ്പർ സ്റ്റാർസിനെയും എവിടെയും താഴ്ത്താതെ കറക്റ്റ് മീറ്റർ പിടിച്ചുള്ള പാട്ട്
    BIG MS🔥🔥

  • @shijilcn4990
    @shijilcn4990 11 місяців тому +2

    പൂജാ ബിംബം മിഴി തുറന്നൂ
    താനേ നട തുറന്നൂ
    സ്വയംവര സന്ധ്യാ രാജകുമാരി
    നിന്നൂ തിരുനടയിൽ
    സൂര്യനുണർന്നൂ ചന്ദ്രനണർന്നൂ
    മംഗള യാമം തരിച്ചു നിന്നൂ
    സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം
    സന്ധ്യേ നീയിന്നാർക്കു സ്വന്തം ( പൂജാ ബിംബം)
    എന്തിനു സന്ധ്യേ നിൻ മിഴിപ്പൂക്കൾ
    നനയുവതെന്തിനു വെറുതേ
    ആയിരമായിരം കിരണങ്ങളോടെ
    ആശീർവാദങ്ങളോടെ
    സൂര്യ വസന്തം ദൂരെയൊഴിഞ്ഞു
    തിങ്കൾ തോഴനു വേണ്ടി
    സ്വന്തം തോഴനു വേണ്ടി ( പൂജാ ബിംബം)
    സ്വയം വര വീഥിയിൽ നിന്നെയും തേടി
    ആകാശ താരകളിനിയും വരും
    നിന്റെ വർണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാൻ
    ആശാഢ മേഘങ്ങളിനിയും വരും
    എങ്കിലും സന്ധ്യേ നിന്നാത്മഹാരം
    നിന്നെ മോഹിക്കുമെൻ
    ഏകാന്ത സൂര്യനു നൽകൂ
    ഈ രാഗാർദ്ര ചന്ദ്രനെ മറക്കൂ ( പൂജാ ബിംബം)

  • @chinnulohidakshan6994
    @chinnulohidakshan6994 11 місяців тому +14

    2024 il arelum undoooo

  • @rahulnarayan7253
    @rahulnarayan7253 6 місяців тому +1

    എന്റെ ബാല്യം എത്ര മനോഹരമായിരുന്നു എന്ന് ഈ പാട്ടുകൾ വീണ്ടും കേൾക്കുമ്പോൾ എനിക്ക് മനസ്സിലാവുന്നു... തിരിച്ചു കിട്ടാത്ത മാണിക്യം ആണെന്റെ ബാല്യം... ആരോ ഇവിടെ പറഞ്ഞ പോലെ അന്ന് ഇഷ്ടമില്ലാതെ ഇരുന്ന ഈ പാട്ട് ആണെന്റെ ഇഷ്ട്ട ഗാനങ്ങൾ ❤️❤️❤️

  • @bijeshnair1007
    @bijeshnair1007 2 роки тому +628

    ,2022... ൽ. ഈ പാട്ട് കേൾക്കുന്ന ... ആരെങ്കിലും ഉണ്ടോ എന്നല്ല.... എല്ലാവരും ഉണ്ടാവാണേ എന്ന് 😍😍😍

  • @jobinjoseph5204
    @jobinjoseph5204 6 місяців тому +2

    എന്റെ പൊന്ന് കൈതപ്രം സാറേ ❤❤❤ എന്തോന്നാ ഈ എഴുതി വെച്ചേക്കുന്നത്. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സ്നേഹം ❤❤❤നന്ദി. Thankyou ❤❤❤

  • @UKvibezbyAK
    @UKvibezbyAK 2 роки тому +8

    90 s kids are sooo lucky 😎Ithupole ulla lyricists music directors singers oke ulla kaalangalil jeevich anubhavikkan kazhnjavaraanu 90 s kids 🥰😻

  • @NAMITHAA.M
    @NAMITHAA.M 27 днів тому +2

    2024 ഡിസംബർ.. ഈ പാട്ട് കേൾക്കുന്നവർ ണ്ടോ 💕

  • @sachucrz7063
    @sachucrz7063 5 років тому +27

    sooryanum swantham chandranum swantham...sandyeee niyinnark swantham😍

  • @noufalnoufal1029
    @noufalnoufal1029 6 місяців тому +2

    ഈ സിനിമ പോലെ തന്നെ ആണ് ഇപ്പോഴും മമ്മുക്കയും ലാലേട്ടനും നല്ല സുഹൃത്തുക്കൾ ലാലേട്ടൻ മമ്മുക്ക ഇച്ചാക്കയും മമ്മുക്കക്ക് ലാലേട്ടൻ ലാലുവും ആണ്

  • @Linsonmathews
    @Linsonmathews 5 років тому +48

    മനസ്സ് ഒരു മാടപ്രാവ് ആണെങ്കിൽ, ഇരിക്കാൻ ഒരു ചില്ല തേടി അലയുന്ന പോലെയുള്ള ഫീലിംഗ് ❤❤❤

  • @anandhumadhu1589
    @anandhumadhu1589 5 років тому +84

    ഏട്ടൻ കിടുക്കി.. 😘😘

    • @snejooo774
      @snejooo774 5 років тому +2

      Kulluki

    • @zenmallu5906
      @zenmallu5906 5 років тому +4

      @@snejooo774 nannam☺️undo☺️mammottyudum☺️mohanlalyetum☺️pere😚ell☺️adi😚kodan☺️

    • @snejooo774
      @snejooo774 5 років тому

      @@zenmallu5906 no

    • @Shakeermuh
      @Shakeermuh 3 роки тому

      😆

  • @arunanirudhan988
    @arunanirudhan988 2 роки тому +5

    എങ്കിലും സന്ധ്യയേയ് കരഞ്ഞുപോയി 😢😢❤❤

  • @roychenchannelroychen8983
    @roychenchannelroychen8983 2 роки тому +15

    മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നിറഞ്ഞു നിന്ന ഈ പ്പാട്ടിൽ. മോഹൻലാൽ ഒരു കംപ്ലീറ്റ് actor എന്നതിനുള്ള തെളിവ്

  • @pournamivg
    @pournamivg 2 роки тому +12

    പാട്ട് കഴിഞ്ഞു.... ഇനി പോയി ഹരികൃഷ്ണൻസ് കാണട്ടെട്ടോ.....🤣🤣 Evergreen movie and song..... 😘😍

  • @Prince25493
    @Prince25493 Рік тому +1

    Kalamee...iniyum pirakkumo ithupoloru cinema.....the big Ms orumich....

  • @jahamgeerjamsheer6196
    @jahamgeerjamsheer6196 5 років тому +25

    മമ്മുക്ക 😍😍

  • @abuthahir9582
    @abuthahir9582 5 років тому +131

    1:34 to 1:40
    ആരെങ്കിലും ശ്രദ്ധിച്ചോ?
    ഒരേ സിറ്റുവേഷനിൽ നമ്മുടെ ലാലേട്ടന്റെയും മമ്മൂക്കയുടെയും എക്സ്പ്രഷൻസ് നോക്കൂ...
    ആരാണ് ഇതിൽ മികച്ചതെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ !!!!
    മമ്മൂക്ക അഭിനയിക്കുന്നു,
    ലാലേട്ടൻ ജീവിക്കുന്നു. ♥

    • @snejooo774
      @snejooo774 5 років тому +23

      No. ikka super acting

    • @സൂത്രധാരൻ-ഹ6ഴ
      @സൂത്രധാരൻ-ഹ6ഴ 5 років тому +1

      Lotta

    • @സൂത്രധാരൻ-ഹ6ഴ
      @സൂത്രധാരൻ-ഹ6ഴ 5 років тому +15

      Mammoottyde kazhiv lalinundendengil pinne Mohanlal aavumayirunnallo malayalathile megastar..... Balettan enna movie Mammoottyde kayyil kitiyirunnengil enn chinthich poyittund.. Karanam sentimentalayi abinayikkan mohanlalinu ariyilla ennath kond

    • @maheshchandran3253
      @maheshchandran3253 5 років тому +16

      @@സൂത്രധാരൻ-ഹ6ഴ balettanile acting enthava problems,imotion ennal chumma glisarin variyitte karayuka Alla,mammotty mahanaya actor aane ,but limititations ,athe afhyam ulkollu

    • @rajeshkumarms9983
      @rajeshkumarms9983 5 років тому +19

      Mamookka jevikkanu lalettan abinayikkanu

  • @anirudhanharidasan4237
    @anirudhanharidasan4237 3 роки тому +8

    ചിത്ര ചേച്ചി നാട്ടിൽ നിന്നും പാടി ദാസേട്ടൻ അമേരിക്കയിൽ നിന്ന് പാടി

  • @kasimtpkasim264
    @kasimtpkasim264 3 роки тому +6

    ഞാൻ :6 ആം ക്ലാസ്സിൽ പൈങ്കണ്ണൂർ സ്കൂൾ പഠിക്കുമ്പോൾ ഇറങ്ങി യാ മൂവി തിരിച്ചു വരില്ല ഒരിക്കലും ആകാലം ❤️❤️❤️💯💯💯

  • @zakariyaafseera333
    @zakariyaafseera333 Рік тому +3

    കാലമേ പിറക്കുമോ ഇനി ഇതുപോലൊരു വസന്തം 😢😢😢❤❤❤

  • @rijokbabu2668
    @rijokbabu2668 4 роки тому +9

    Sooryanum swantham, chandranum swantam wt a meaningful lines, sun gives its power during day, moon gives in dark

  • @deepakdeepu5876
    @deepakdeepu5876 5 років тому +41

    Mammooka odukkathe glammor blue geans blue shirt super

  • @nejilptpm5283
    @nejilptpm5283 4 роки тому +396

    2023ആരൊക്കെ കേൾക്കുന്നുണ്ട്

  • @febinlm1068
    @febinlm1068 9 місяців тому +4

    2024ൽ ഈ പാട്ട് കാണാൻ വന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ കൂടെ കൂടിക്കോ 😂

  • @Vidyasagar-91
    @Vidyasagar-91 5 років тому +38

    1998 ഓണം റീലിസ് // കൊല്ലം ആരാധന- അർച്ചന തിയേറ്റർ // കൈതപ്രം // ഔസേപ്പച്ചൻ // യേശുദാസ് // ചിത്ര // Cassettes and CDs 📀📀 on Johny Sagariga. 2000ൽ തിരുവോണത്തിന്റെ അന്ന് ഉച്ചയ്ക്ക് Asianet ൽ ആദ്യമായി ഇട്ടു.

  • @yadhukrishna6358
    @yadhukrishna6358 3 роки тому +9

    Ikkayum lalettanum malsarich abhinayicha padam. Really missing this spirit of these actors today. We don't need mass masalas from u. We want this type of excellent characters. Fans made them to do such mass masala films. Big M's, please come back to ur spirit. Don't forget who u were. I personally miss Big M's combo. 💔😢💥

  • @shijithm2469
    @shijithm2469 Місяць тому

    കാലയവനിക മാറി മാറിമറഞ്ഞാലും ഈ പാട്ടുകൾക്കൊന്നും മരണമില്ല ❤️❤️❤️

  • @bijoykv4685
    @bijoykv4685 2 роки тому +5

    2022 ൽ ഈ പാട്ട് കേൾക്കാൻ ഞാനുണ്ട് ഇതല്ല ഇതുപോലെ ഒത്തിരി പാട്ട്

  • @jeevyasweetlovers-y5r
    @jeevyasweetlovers-y5r 4 місяці тому

    Wow what a feel എന്തൊരർത്ഥമുള്ള song ഇപ്പോഴത്തെ പാട്ടൊക്കെ കുറെ ഉണ്ടാക്കി പാട്ടുകൾ 👍

  • @aslam1914
    @aslam1914 2 роки тому +6

    2023ലും ഈ ഗാനം കേൾക്കുന്ന ഞാൻ.. വല്ലാത്തൊരു feel ആണ് 😊😊

  • @arshadathimannil8856
    @arshadathimannil8856 11 місяців тому +8

    2024 l kelkunnavarundo

  • @alimohammed9931
    @alimohammed9931 2 роки тому +9

    എന്നാലും ലാലേട്ടൻ ഒരു പടി മുമ്പിൽ തന്നെ

  • @JabirKandiyil-bn8sb
    @JabirKandiyil-bn8sb 11 днів тому +1

    ചില വരികൾ ആണ്‌ മനസ്സിനെ സന്തോഷിപ്പിക്കുന്നത്

  • @rajeshmaliyekkal5859
    @rajeshmaliyekkal5859 Рік тому +5

    2024 ആരൊക്കെ കേൾക്കുന്നുണ്ട് ❤️

  • @anandhumadhu1589
    @anandhumadhu1589 5 років тому +61

    ഏട്ടൻ... ലാലേട്ടൻ 🔥

  • @Adars457
    @Adars457 4 роки тому +13

    Mammukkaa❤❤❤🌹🌹🌹🥰😍👌

  • @paulsongeorge4528
    @paulsongeorge4528 Рік тому +3

    2024il കേൾക്കുന്ന ഞാൻ 🔥🔥😁😁