ITI കഴിഞ്ഞാൽ വയർമാൻ പെർമിറ്റ്‌ || എടുക്കാൻ മറക്കല്ലേ!!

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 16

  • @racheeshtp5199
    @racheeshtp5199 3 місяці тому

    Thanks

  • @zaheerali9989
    @zaheerali9989 10 місяців тому +1

    Very informative ❤

  • @Baijubalakrishnan9818
    @Baijubalakrishnan9818 10 місяців тому

    Wireman permit und.. സി ക്ലാസ്സ്‌ ലൈസൻസ് രജിസ്റ്റർ ചെയ്തു ഇതിലേക്കുള്ള ഇന്റർവ്യൂ ക്വസ്റ്റൻസിന്റെ ഒരു മോഡൽ വീഡിയോ ഇടുമോ.. മുൻകാലങ്ങളിൽ ചോദിച്ചിട്ടുള്ളവ എന്തൊക്കെയാണ്

  • @user-krishna1237
    @user-krishna1237 10 місяців тому

    Wireman permit kittikazhinjal adute endaanu cheyyande

    • @DELTAACADEMYELECTRICAL
      @DELTAACADEMYELECTRICAL  10 місяців тому

      ഒരു ഇലക്ട്രിക്കൽ ലൈസൻസ് കോൺട്രാക്ടറുടെ കീഴിൽ രജിസ്റ്റർ ചെയ്തു വർക്ക്‌ എക്സ്പീരിയൻസ് നേടണം. പിന്നീട് C- class contractor ലൈസൻസ് ഇന്റർവ്യൂ ന് അപേക്ഷ നൽകാം.
      ഇലക്ട്രിക്കൽ വർക്ക്‌ ഏറ്റെടുത് ചെയ്യാൻ കോൺട്രാക്ടർ ലൈസൻസ് വേണം.

  • @Baijubalakrishnan9818
    @Baijubalakrishnan9818 10 місяців тому

    ,37 വയസ് കഴിഞ്ഞവർ 1 വർഷത്തെ എലെക്ട്രിഷ്യൻ കോഴ്സ് ഉണ്ടോ. Psc aproved

  • @syamkrishnas4812
    @syamkrishnas4812 10 місяців тому

    ITI Electronics Mechanic കഴിഞ്ഞവർക്ക് Wireman Licence എടുക്കാൻ പറ്റുമോ?

    • @DELTAACADEMYELECTRICAL
      @DELTAACADEMYELECTRICAL  10 місяців тому

      അപ്പ്രെന്റിഷിപ് 1 വർഷം പൂർത്തിയാക്കി എക്സാം എഴുതി ലൈസൻസ് എടുക്കാം.

  • @Oooooo-u5o9z
    @Oooooo-u5o9z 10 місяців тому

    Apply chaithal yethra months aavum permit kittaan

    • @DELTAACADEMYELECTRICAL
      @DELTAACADEMYELECTRICAL  10 місяців тому

      1-6 months എടുക്കാറുണ്ട് സാധാരണ രീതിയിൽ

    • @Oooooo-u5o9z
      @Oooooo-u5o9z 10 місяців тому

      @@DELTAACADEMYELECTRICAL ok tnx♥️.
      Sir പെർമിറ്റ്‌ കിട്ടിക്കഴിഞ്ഞാൽ C class എടുക്കാൻ എത്ര വർഷത്തെ experience venam

    • @DELTAACADEMYELECTRICAL
      @DELTAACADEMYELECTRICAL  10 місяців тому

      @@Oooooo-u5o9z
      ITI + WIREMAN PERMIT ആണെങ്കിൽ 3 വർഷം

    • @Oooooo-u5o9z
      @Oooooo-u5o9z 10 місяців тому

      @@DELTAACADEMYELECTRICAL ok 👍