- 358
- 368 294
DELTA Academy ഇലക്ട്രിക്കൽ
India
Приєднався 13 чер 2023
ഡെൽറ്റ അക്കാദമി ഇലക്ട്രിക്കലിലേക്ക് സ്വാഗതം..
📣കേരള സ്റ്റേറ്റ് ഇ ലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന വയർമാൻ , ഇലെക്ട്രിക്കൽ സൂപ്പർവൈസർ എന്നിവർക്ക് സഹായമായ തിയറി / പ്രാക്ടിക്കൽ ഓൺലൈൻ / ഓഫ് ലൈൻ കോച്ചിംഗ് ക്ലാസുകൾ ഈ ചാനലിൽ ലഭിക്കും
📣 കേരള പി എസ് സി അറിയിപ്പുകൾ
📣 KPSC ഇലക്ട്രിഷ്യൻ കോച്ചിംഗ് ക്ലാസ്സ്
📣കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് അറിയിപ്പുകൾ
📣ഇലക്ട്രിസിറ്റി ബോർഡ് വാർത്തകളും അറിയിപ്പുകളും
📣ഇലക്ട്രിക്കൽ ഉപകരണങ്ങൾ റിപ്പയറിങ്
📣 അതുപോലെ തന്നെ ഐടി ഐ ഇലെക്ട്രിക്കൽ KGCE / NCVT / SCVT ഓൺലൈൻ ക്ലാസുകളും .
📣ITI അഡ്മിഷൻ അറിയിപ്പുകൾ
📣പോളിടെക്നിക് കോളേജ് വിവരങ്ങളും അഡ്മിഷൻ അറിയിപ്പുകളും
📣വിവിധ ഇലക്ട്രിക്കൽ ടെസ്റ്റിംഗ് രീതികൾ
📣വിവിധ ഇലക്ട്രിക്കൽ വസ്തുക്കളും അവയുടെ പ്രവർത്തനവും.
📣ഇലക്ട്രിക്കൽ മേഖലകളിൽ വരുന്ന പുതിയ ടെക്നോളജി എന്നിവ നിങ്ങളിലേക്ക് എത്തിക്കുക
📣ഐ ടി ഐ കഴിഞ്ഞ കുട്ടികൾക്ക് ഉള്ള സർക്കാർ / പ്രൈവറ്റ് തൊഴിൽ അവസരങ്ങളും നിങ്ങളിലേക് എത്തിക്കുക
Team Delta academy
7510 32 92 00

വയർമാൻ ലൈസൻസ് പരീക്ഷ 2024|| ഓൺലൈൻ അപ്ലിക്കേഷൻ#license #samraksha #electrician #wiring #electrican #
വയർമാൻ ലൈസൻസ് പരീക്ഷ 2024|| ഓൺലൈൻ അപ്ലിക്കേഷൻ#license #samraksha #electrician #wiring #electrican #
Переглядів: 425
Відео
വയർമാൻ പെർമിറ്റ് പരീക്ഷ ആർക്കെല്ലാം എഴുതാം || Wireman permit exam 2024#license #samraksha #wiring #
Переглядів 6674 місяці тому
വയർമാൻ പെർമിറ്റ് പരീക്ഷ ആർക്കെല്ലാം എഴുതാം || Wireman permit exam 2024#license #samraksha #wiring #
വയർമാൻ പെർമിറ്റ് പരീക്ഷ 2024| ഓൺലൈൻ അപേക്ഷ നൽകുന്നത് എങ്ങനെയാണ്??#license #samraksha #electrician
Переглядів 1,5 тис.4 місяці тому
വയർമാൻ പെർമിറ്റ് പരീക്ഷ 2024| ഓൺലൈൻ അപേക്ഷ നൽകുന്നത് എങ്ങനെയാണ്??#license #samraksha #electrician
വയർമാൻ പെർമിറ്റ് പരീക്ഷ നോട്ടിഫിക്കേഷൻ വന്നു || wireman license exam 2024#samraksha #license #elect
Переглядів 1,7 тис.4 місяці тому
വയർമാൻ പെർമിറ്റ് പരീക്ഷ നോട്ടിഫിക്കേഷൻ വന്നു || wireman license exam 2024#samraksha #license #elect
വയർമാൻ പെർമിറ്റ് || പ്രാക്ടിക്കൽ പരീക്ഷ റിസൾട്ട് 2024||
Переглядів 6436 місяців тому
വയർമാൻ പെർമിറ്റ് || പ്രാക്ടിക്കൽ പരീക്ഷ റിസൾട്ട് 2024||
ITI അഡ്മിഷൻ 2024|| ഇപ്പോൾ അപേക്ഷ നൽകാം
Переглядів 1116 місяців тому
ITI അഡ്മിഷൻ 2024|| ഇപ്പോൾ അപേക്ഷ നൽകാം
വയർമാൻ പെർമിറ്റ് || പ്രാക്ടിക്കൽ പരീക്ഷ കോട്ടയം ജില്ല
Переглядів 2546 місяців тому
വയർമാൻ പെർമിറ്റ് || പ്രാക്ടിക്കൽ പരീക്ഷ കോട്ടയം ജില്ല
വയർമാൻ പെർമിറ്റ് || പ്രാക്ടിക്കൽ പരീക്ഷ 2024
Переглядів 3586 місяців тому
വയർമാൻ പെർമിറ്റ് || പ്രാക്ടിക്കൽ പരീക്ഷ 2024
B class സൂപ്പർവൈസർ ലൈസൻസ് പരീക്ഷ || റിസൾട്ട് വന്നു!!!
Переглядів 2247 місяців тому
B class സൂപ്പർവൈസർ ലൈസൻസ് പരീക്ഷ || റിസൾട്ട് വന്നു!!!
അപ്പ്രെന്റിസ് രജിസ്റ്റർ 2024|| new update
Переглядів 2367 місяців тому
അപ്പ്രെന്റിസ് രജിസ്റ്റർ 2024|| new update
Electrician | Lineman | Tradesman | Answer key | Kerala PSC || exam date 30.04.2024
Переглядів 4557 місяців тому
Electrician | Lineman | Tradesman | Answer key | Kerala PSC || exam date 30.04.2024
വയർമാൻ പെർമിറ്റ് പ്രാക്ടിക്കൽ പരീക്ഷ 2024|| പരീക്ഷ തിയതി വന്നു.
Переглядів 3928 місяців тому
വയർമാൻ പെർമിറ്റ് പ്രാക്ടിക്കൽ പരീക്ഷ 2024|| പരീക്ഷ തിയതി വന്നു.
പ്രാക്ടിക്കൽ പരീക്ഷ | വയർമാൻ പെർമിറ്റ് 2024
Переглядів 5758 місяців тому
പ്രാക്ടിക്കൽ പരീക്ഷ | വയർമാൻ പെർമിറ്റ് 2024
പ്രാക്ടിക്കൽ പരീക്ഷ || ഇടുക്കി ജില്ല
Переглядів 3388 місяців тому
പ്രാക്ടിക്കൽ പരീക്ഷ || ഇടുക്കി ജില്ല
wireman practical examination 2024|| license board
Переглядів 8058 місяців тому
wireman practical examination 2024|| license board
ഗ്രേഡ് - B പെർമിറ്റ് പരീക്ഷ ഇലക്ട്രിക്കൽ || B grade license
Переглядів 3608 місяців тому
ഗ്രേഡ് - B പെർമിറ്റ് പരീക്ഷ ഇലക്ട്രിക്കൽ || B grade license
വയർമാൻ പെർമിറ്റ് പ്രാക്ടിക്കൽ പരീക്ഷ 2024
Переглядів 6018 місяців тому
വയർമാൻ പെർമിറ്റ് പ്രാക്ടിക്കൽ പരീക്ഷ 2024
വെൽഡിങ് മെഷീനു വേണ്ട കപ്പാസിറ്റർ റേറ്റിംഗ് കണ്ടുപിടിക്കാം || KVAR RATING OF CAPACITOR
Переглядів 1359 місяців тому
വെൽഡിങ് മെഷീനു വേണ്ട കപ്പാസിറ്റർ റേറ്റിംഗ് കണ്ടുപിടിക്കാം || KVAR RATING OF CAPACITOR
ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസ് എടുക്കാം || ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യാം
Переглядів 3279 місяців тому
ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസ് എടുക്കാം || ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യാം
B - ഗ്രേഡ് സൂപ്പർവൈസർ ലൈസൻസ് പരീക്ഷ 2024|| B - grade supervisor exam
Переглядів 3059 місяців тому
B - ഗ്രേഡ് സൂപ്പർവൈസർ ലൈസൻസ് പരീക്ഷ 2024|| B - grade supervisor exam
B - ക്ലാസ്സ് സൂപ്പർവൈസർ ലൈസൻസ് പരീക്ഷ || B - class supervisor exam 2024 | online application
Переглядів 5859 місяців тому
B - ക്ലാസ്സ് സൂപ്പർവൈസർ ലൈസൻസ് പരീക്ഷ || B - class supervisor exam 2024 | online application
കപ്പാസിറ്റർ KVAR റേറ്റിംഗ് എങ്ങനെ കണ്ടു പിടിക്കാം || മോട്ടോർ കപ്പാസിറ്റർ റേറ്റിംഗ്
Переглядів 2909 місяців тому
കപ്പാസിറ്റർ KVAR റേറ്റിംഗ് എങ്ങനെ കണ്ടു പിടിക്കാം || മോട്ടോർ കപ്പാസിറ്റർ റേറ്റിംഗ്
സിനിമ ഓപ്പറേറ്റർ പരീക്ഷ || Cinema operator license
Переглядів 4249 місяців тому
സിനിമ ഓപ്പറേറ്റർ പരീക്ഷ || Cinema operator license
B - ഗ്രേഡ് ഇലക്ട്രിക്കൽ സൂപ്പർവൈസർ || interview result published
Переглядів 1419 місяців тому
B - ഗ്രേഡ് ഇലക്ട്രിക്കൽ സൂപ്പർവൈസർ || interview result published
diploma കഴിഞ്ഞാൽ B - ഗ്രേഡ് ഇലക്ട്രിക്കൽ സൂപ്പർവൈസർ ലൈസൻസ് എടുക്കാം ||
Переглядів 1699 місяців тому
diploma കഴിഞ്ഞാൽ B - ഗ്രേഡ് ഇലക്ട്രിക്കൽ സൂപ്പർവൈസർ ലൈസൻസ് എടുക്കാം ||
വയർമാൻ പെർമിറ്റ് ഉള്ളവർക്കും B- ക്ലാസ്സ് സൂപ്പർവൈസർ ആവാം
Переглядів 44910 місяців тому
വയർമാൻ പെർമിറ്റ് ഉള്ളവർക്കും B- ക്ലാസ്സ് സൂപ്പർവൈസർ ആവാം
C - grade Electrical contractor license || സി ക്ലാസ്സ് ലൈസൻസ്
Переглядів 4,9 тис.10 місяців тому
C - grade Electrical contractor license || സി ക്ലാസ്സ് ലൈസൻസ്
വയർമാൻ പെർമിറ്റ് എങ്ങനെ ലഭിക്കും || wireman permit
Переглядів 1,7 тис.10 місяців тому
വയർമാൻ പെർമിറ്റ് എങ്ങനെ ലഭിക്കും || wireman permit
ലൈസൻസിങ് ബോർഡ് റൂൾ 2020|| kerala state licensing board rule 2020
Переглядів 29710 місяців тому
ലൈസൻസിങ് ബോർഡ് റൂൾ 2020|| kerala state licensing board rule 2020
ചെയ്യുന്ന കൊണ്ട്. എന്നാണ് ഗുണം. പ്രൈമിറ്റ ഇല്ലതവരെ പിടി വിഴാ മോ വാർക്ക് ചെയ്യുന്നവരെ
NILAVIL EXAMUM PRACTICAL TESTUM UNDO?
Diploma / B tech ഇല്ലാത്തവർക്ക് ടെസ്റ്റ് ഉണ്ട്.
@@DELTAACADEMYELECTRICAL ok
C class ലൈസൻസ് ചെയ്ത് കൊടുക്കുന്നുണ്ടോ
ലൈസൻസ് ബോർഡ് ആണ് ലൈസൻസ് നൽകുന്നത്. ഇത് എടുക്കുന്നതിനു ആവശ്യമായ ഇന്റർവ്യൂ ക്ലാസ്സ് നൽകുന്നുണ്ട്. Contact 7510329200
@ എക്സ്പീരിയൻസ് സെര്ടിഫിക്കറ്റ് ചെയ്തു കൊടുക്കുന്നുണ്ടോ
KGCE ഇലക്ട്ര ക്കൽ പാസ് ആയി പെർമിറ്റ് എടുത്ത് 3 വർഷം കഴിഞ്ഞ് c ക്ലസ്റ്റ് ലെസൻസ് എടുത്ത് 1 വർഷം ആയി എനിക്ക് B ക്ലാസ് എടുക്കാൻ എത്ര വർഷം കഴിയണം
വയർമാൻ പെർമിറ്റ് എടുത്ത ശേഷം 2 വർഷത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പരീക്ഷക്ക് അപേക്ഷ കൊടുക്കാം. തിയറി / പ്രാക്ടിക്കൽ പരീക്ഷ ജയിച്ചാൽ സൂപ്പർവൈസർ പെർമിറ്റ് ലഭിക്കും.
പെർമിറ്റ് reneval ടൈം കഴിഞു ഇപ്പൊ renew ചെയ്തപ്പോൾ rejeact kanichu
എത്ര വർഷം ആയി റീന്യൂൽ തിയതി കഴിഞ്ഞിട്ട് ?
ചേട്ടാ പുതിയ സിനിമ ഓപ്പറേറ്റർ എക്സാം നോട്ടിഫിക്കേഷൻ വന്നിട്ട് ഉണ്ട്... ഡിസംബർ 20ann ലാസ്റ്റ് date
എല്ലാവർക്കും ഒന്നു share ചെയ്യണം 🤩
Kannur ഭാഗത്തു എങ്ങിനെ c class രജിസ്റ്റർ ചെയ്യാൻ പറ്റുക
C class contractor license രജിസ്റ്റർ ചെയ്യുകയല്ല. ഓൺലൈൻ ആയി അപേക്ഷ നൽകണം.
@@DELTAACADEMYELECTRICAL ഡീറ്റൈൽ പ്ലീസ്
C ഗ്രേഡ് detail? ?
ua-cam.com/video/jcDi2vO4dk0/v-deo.htmlsi=TpVTtqHT51kMIFd9 ഈ വീഡിയോ മുഴുവൻ ആയി കാണു
@ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി ആണോ ചെയ്യേണ്ടത് അതോ b ക്ലാസ്സ് ഉള്ളവരുടെ ലെറ്റർഹെഡ് ൽ കൊണ്ട് പോയി ഇസ്‌പെക്ടർസ്ൽ സബ്‌മിറ്റ് ചെയ്യുകയാണോ വേണ്ടത്
@aslampm8084 B ക്ലാസ്സ് കോൺട്രാക്ടറുടെ കീഴിൽ രജിസ്റ്റർ ചെയ്ത ശേഷം വേണം എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വാങ്ങാൻ.
Online ആയി അപ്ലെ ചെയ്യുന്നത് എങ്ങനെ എന്നു വിശദീ രിക്കൂ
Ok
C class contractor licence undenkil evideyokke work edukam govt work edukan pattumo enganeyanu athinte details
KSEB PAPER WORK ചെയ്യാം.
@DELTAACADEMYELECTRICAL athu mathrame pattathullo govt cheriya work edukan pattumo
@@renjithti3180 അതിന് PWD ലൈസൻസ് എടുക്കണം.
Wireman permittulla aal C class apekshikkan licence ullavarude keezhil ragister cheyyano
Yes
supervisor B licences classes undo sir?
Yes. Contact 7510 32 92 00
ITI കഴിഞ്ഞവർക്ക് പരീക്ഷ ഉണ്ടോ
ഇല്ല
@@DELTAACADEMYELECTRICALMRDA vhse exam undo
@ajiththokkot887 ചെക്ക് ചെയ്തിട്ട് പറയാം
Your application was forwarded by JS(L) DEI to AA (KSEBL) DEI ഇത് എന്താ സംഭവം 👆
നിങ്ങൾ നൽകിയ പരീക്ഷ അപ്ലിക്കേഷൻ വെരിഫിക്കേഷൻ ചെയ്യുന്ന സ്റ്റേജ് ആണ് അത് സൂചിപ്പിക്കുന്നത്.
@@DELTAACADEMYELECTRICAL പരീക്ഷയോ?? ITI വച്ചു കൊടുത്തത് ആയിരുന്നു
@Oooooo-u5o9z Ok. എന്തായാലും അതിന്റെ വെരിഫിക്കേഷൻ stages ആണ് അത്. നിലവിൽ ഫയൽ സ്റ്റാറ്റസ് അറിയാനും ഇത് വഴി കഴിയും.
@@DELTAACADEMYELECTRICAL thanks. Your all replay ❤️
10 വർഷമായി ജോലി ചെയ്യുന്നു ഇകൊല്ലം ആണ് അപ്രന്റീസ് രണ്ടിറ്റർ ചെയ്തത് പരീക്ഷയിൽ തോറ്റാൽ ഈ പണി നിർത്തും മണ്ണും പൊടിയും തിന്ന് മടുത്തു മറ്റു ആളുകളുടെ കീഴിൽ പണി എടുത്താൽ കൂലി തരില്ല അധികസമയം ജോലി ചെയ്യണം
രജിസ്റ്റർ ചെയുന്നതിന് പുതിയ ഫോൺ നമ്പർ നൽകിയാൽ മതിയോ. അതോ ആധാർ അടുത്തപ്പോൾ ഉള്ള ഫോൺ നമ്പർ ആണോ നൽകേണ്ടത്
പുതിയ ഫോൺ നമ്പർ നൽകാം 👍
Existing wiring permit register ചെയ്തപ്പോൾ ഇങ്ങനെ കാണിക്കുന്നു. Rejected [Reason:ഒറിജിനൽ പെര്മിറ്റിന്റെ കൂടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച 4 / 24 സർക്കുലർ പ്രകാരം പെർമിറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടെ അപ്‌ലോഡ് ചെയ്യുക.പെര്മിറ്റിന്റെ കോപ്പിയിലാണ് തുടർച്ചയായ പേജുകൾ ആണെന്ന് സാക്ഷ്യപ്പെടുത്തേണ്ടത്. ഇത് എന്താണെന്നറിയാമോ? ഇനി അപ്ലൈ ചെയ്യുമ്പോൾ ഇത് എഡിറ്റ് ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ പുതിയ അപേക്ഷ കൊടുക്കണോ?
പെർമിറ്റ് സാക്ഷ്യപെടുത്തിയത് വച്ചു വീണ്ടും അപേക്ഷ നൽകണം.
1yt iti electrican padicha wireman licence kituo atho 2ys thane padikano....
2 year ITI course ആണെകിൽ പരീക്ഷ ഇല്ലാതെ ലൈസൻസ് കിട്ടും.( NCVT/SCVT/ KGCE). ലൈസൻസ് ബോർഡ് അംഗീകാരം ഉള്ള one year കോഴ്സ് കഴിഞ്ഞ് പരീക്ഷ എഴുതി ജയിച്ചാലും ലൈസൻസ് എടുക്കാം.
@@DELTAACADEMYELECTRICAL VHSE MRDA കാർക്ക് എടുക്കാവോ
എനിക്ക് കോൺ കട് ലൈസൻസ് ഉണ്ട് അത് വെച്ച് ഒരു കൺസ്ടക്ഷൻ നു പേപ്പർ കൊടുത്തപ്പോൾ എന്റെലൈസൻസ് നമ്പർ ൽ വെറെ ഒരാൾക്ക് ഉണ്ട് എന് KSEB പറഞ്ഞു അത് എനിക്ക് On Line ആയി ചെക്ക് ചെയ്യാൻ പറ്റുമോ എന്റെ ലൈൻസൻസ് Tvm ഓഫീസ് ഫോൺ എടുക്കുന്നില്ല
നിങ്ങൾക്ക് ചെക്ക് ചെയ്യാൻ കഴിയില്ല. KSEB യിലും, ലൈസൻസ് ബോർഡിലും ചെക്ക് ചെയ്യാം. ലൈസൻസ് സംരക്ഷ അപ്പ്രൂവൽ വാങ്ങിയിട്ടുണ്ടോ??
@@DELTAACADEMYELECTRICAL സംരക്ഷയിൽ ആഡ് ചെയ്താല ആണോ പുതിയ കണക്ഷൻ പേപ്പർ KSEB യിൽ ശരി ആക്കു ഫോൺ വഴി സംരക്ഷയിൽ ചെ യാമോ
കോൺട്രക്ട് ലൈസൻസ് നമ്പർ എന്റെത് തന്നെ അറിയൻ എന്താ വഴി Tv Mt ലെസൻസ് ബേർഡ് ഒരു മാസം ആയി ഫോൺ വിളി തുടങ്ങിയിട്ട് ഫോൺ എടുന്നില്ല വേറെ എന്താണ് ചെയ്യുക
@@Spider32546 കമ്പ്യൂട്ടർ വഴി ചെയ്യുന്നതാണ് നല്ലത്
@@Spider32546 ഇൻസ്‌പെക്ടറേറ്റെയിലും KSEB യിലും ഒരു പരാതി നൽകു. അവർ Verify ചെയ്തു തരും.
C licence download error problem how solw
Network issue ആവാം. ലൈസൻസ് ബോർഡിൽ വിളിച്ചു കംപ്ലയിന്റ് രജിസ്റ്റർ ചെയ്യൂ.
Njan c class licence nu vendi samrakshayil register cheidhu avarude processing ellam complete aayi 2 week kazhinju idhu vare interview nu vilichitilla Interview date samrakshayil aano vara adho vilichu parayano cheyya
തപാൽ വഴി ആയിരുന്നു വന്നിരുന്നത് . ഇപ്പോൾ സംരക്ഷയിലും ലഭിക്കും.
❤
Exam date epoyanu?
Exam date വന്നിട്ടില്ല. ലൈസൻസ് ബോർഡ് ആണ് തീരുമാനിക്കുക
പെർമിറ്റ് ക്സാമിന്റെ ഹാൾ ടിക്കറ്റ് എന്ന് varum
Exam date ഒക്കെ തീരുമാനിച്ചാലേ ഹാൾ ടിക്കറ്റ് കിട്ടു. രണ്ട് മാസം കഴിയും
C ക്ലാസ്സ് ഇന്റർവ്യൂ ചോത്യം ഒരു വീഡിയോ ഇടുമോ
Try ചെയ്യാം
Bro bronte whatsapp number onnu theramo oru doubt clear akkan anu 😊
7510329200
2ഇയർ iti padichu pass ayila.. Ncvt... Athu kondu wier man examinu എന്തെങ്കിലും കാര്യം ഉണ്ടോ
ഇല്ല. Pass ആവണം.
Permit register cheythale licence register cheyyan pattukayullo
S
Verry good class
Iti കഴിഞവർ c class contractor റുടെ കൂടെ register ചെയ്ത് 2year കഴിഞ്ഞാൽ Bclassinu അപേക്ഷിക്കാൻ പറ്റുമോ
സി ക്ലാസ്സ് പറ്റില്ല. B or A ക്ലാസ്സ് കോൺട്രാക്ടർ
സംരക്ഷയിലൂടെ എങ്ങനെ ചെയ്യും
Supervisor, wireman permit samraksha approval വാങ്ങിയിട്ട് ഓൺലൈൻ അപേക്ഷ കൊടുക്കണം.
Thanks
Wireman permit അപേക്ഷ കൊടുത്ത സെയിം നമ്പറിൽ ഉള്ള അക്കൗണ്ടിൽ നിന്നും മാത്രമേ ചെല്ലാൻ അടക്കാൻ കഴിയുകയുള്ളോ
അല്ല
ഞാൻ പൈസ ഓൺലൈനിൽ അടച്ചു പക്ഷെ എനിക്ക് പെർമിറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല.
നെറ്റ്‌വർക്ക് ഇഷ്യൂ ആവാൻ സാധ്യത ഉണ്ട്. വീണ്ടും പൈസ അടക്കണ്ട. മൊബൈൽ വഴി നോക്കാതെ കമ്പ്യൂട്ടർ വഴി ചെക്ക് ചെയ്യു
@rahulr4637 yes
എനിക്ക് പൈസ അടക്കാനുള്ള ഓപ്ഷൻ കാണിക്കുന്നില്ല
@@sunilarm4202 രണ്ട് ദിവസം കഴിഞ്ഞു ഒന്ന് കൂടി നോക്കു. അല്ലെങ്കിൽ ലൈസൻസ് ബോർഡിൽ അറിയിക്കുക.
@rahulr4637 എടുക്കാൻ പറ്റുന്നില്ല.
ഇന്ന് എടുത്തു ഇനി എന്താണ് ചെയ്യേണ്ടത് c ക്ലാസ്സിന് kodukkanamenkil
ഒരു കോൺട്രാക്ടറുടെ കീഴിൽ രജിസ്റ്റർ ചെയ്തു 4 വർഷം കഴിയണം
@rahulr4637 ചെയ്യാം
Fire equipment installation licence നെ പറ്റി ഒരു വീഡിയോ ചെയ്യോ?
ശ്രമിക്കാം..
Link വന്നോ പെർമിറ്റ് apply ചെയ്യാൻ
പരീക്ഷ അപേക്ഷ കൊടുക്കാൻ ഉള്ളത് വന്നു
@@DELTAACADEMYELECTRICAL safty class കഴിഞ്ഞതാ പിന്നെ vannittilla
@@MansooraliPk-t3b ഇപ്പോൾ പൈസ അടക്കാം
Eppola exam
പരീക്ഷ തിയതി വന്നിട്ടില്ല
C grade examinu varan sadhyadha ulla questions video cheyyamo
ഓക്കേ