ഒരു കോടി💵

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 480

  • @Abhishadguru
    @Abhishadguru  Місяць тому +107

    4 കാര്യങ്ങൾ
    1: പണമുണ്ടാക്കാൻ സ്കൂളിൽ പഠിപ്പിക്കുന്നില്ല
    2 മണി /പണം എന്ന വാക്കിനോടുള്ള നെഗറ്റീവ് അസോസിയേഷൻ
    3: ഹൈ ഇൻകം സ്കിൽ ഇല്ല
    4 ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങി കടത്തിലാവുന്നു.
    NB: മണി കോൺക്ലേവിൽ ഇപ്പത്തന്നെ രജിസ്ട്രർ ചെയ്തോളൂ..
    ബാക്കി ടിക്കറ്റ് അധികമില്ല.

    • @sreedevik2488
      @sreedevik2488 Місяць тому

      @@Abhishadguru engine ragister cheyanam ഇക്കാ ❤

    • @CSDCenter-l2c
      @CSDCenter-l2c Місяць тому

      Registration engane

    • @Lkjhfgfgdfffss
      @Lkjhfgfgdfffss Місяць тому +1

      @@Abhishadguru എല്ലാവരും ചോദിക്കുന്നു എങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന് ഇതുതന്നെയാണ് നമ്മുടെ കുഴപ്പം ഞാൻ അദ്ദേഹം കാണിച്ച ആ പോസ്റ്ററിൽ കണ്ട പോലെ ഗൂഗിളിൽ ടൈപ്പ് ചെയ്തു ഗൂഗിളിൽ അവരുടെ വെബ്സൈറ്റ് ഓപ്പൺ കയറി രജിസ്റ്റർ ചെയ്തു ഇതുപോലെ സ്വയം ചെയ്യാൻ അറിയാത്ത ആളുകളാണ് മണി എങ്ങനെ ഉണ്ടാക്കാം എന്ന് കേൾക്കുമ്പോഴത്തേക്കും ചാടി വീഴുന്നത് എല്ലാവർക്കും ഒരു പ്രസംഗം കേട്ടുകൊണ്ട് കോടീശ്വരൻ ആവണം അതാണ് കുഴപ്പം. ഞാൻ കോടീശ്വരൻ ആയ അഞ്ചുവർഷത്തെ പ്രയത്നം കൊണ്ടാണ് ഇപ്പോൾ ചോദിക്കും ആളുകൾ താങ്കൾ എന്താണ് ചെയ്തത് എന്ന് ഞാൻ എന്ത് ചെയ്തു എന്നല്ലല്ലോ നിങ്ങൾ അറിയേണ്ടത് നിങ്ങൾ എന്ത് ചെയ്യാം എന്ന് നിങ്ങൾ അന്വേഷിച്ചു കണ്ടെത്തുക ഞാൻ പറയില്ല
      എന്നാൽ ഞാൻ പറയാം ഞാൻ ഇന്ത്യൻ ഓഹരി വിപണിയിലെ നല്ല സ്റ്റോക്കുകളെ കുറിച്ച് പഠനം നടത്തി അങ്ങനെ അഞ്ചു വർഷം കൊണ്ടാണ് എനിക്ക് എന്റെ ടാർജറ്റ് ചെയ്യാൻ കഴിഞ്ഞത് 🙏

    • @SunilTalks-de1ur
      @SunilTalks-de1ur Місяць тому

      🖕🖕🖕സാർ 👍👍👍❤️👍❤️❤️

    • @SunilTalks-de1ur
      @SunilTalks-de1ur Місяць тому

      ❤️❤️👍👍🖕

  • @Nab_zi_Shorts
    @Nab_zi_Shorts Місяць тому +96

    എന്റെ കുടുംബത്തിലെ ആദ്യത്തെ കോടിശോരൻ ഞാൻ ആകണം... ഈ സ്വപ്നം ഇവിടെ തുടങ്ങുന്നു☺️💵.. Thank you sir......ഇങ്ങനെ oru സ്വപ്നം കാണാൻ എന്നെ പ്രേരിപ്പിച്ചതിനു...🙏🏻☺️

  • @jerrysmathew1994
    @jerrysmathew1994 Місяць тому +21

    അഭിഷാദ് സർ
    താങ്കളുടെ video തുടർച്ചയായി കാണാറുണ്ട്. Very inspiring. Drive ചെയ്തുകൊണ്ട് സംസാരിക്കുന്നതു ഒഴിവാക്കിയാൽ നന്നായിരുന്നു എന്നൊരു suggestion ഉണ്ട്‌.. ..Thanks

  • @camshafeeque
    @camshafeeque Місяць тому +14

    ഞാൻ ആകെ notification on ചെയ്ത് ഇട്ടിരിക്കുന്നത് നിങ്ങളുടെ വീഡിയോസ് നു മാത്രം ആണ്..ബ്രോ..നിങൾ പൊളി ആണ് 🔥

  • @vysaghe5580
    @vysaghe5580 28 днів тому +15

    2എപ്പിസോഡ് കണ്ട് 3wait ചെയ്യുമ്പോ.... ഇന്നലെ ട്രെയിനിൽ യാത്രയിൽ ഒരാൾ മറ്റൊരാളോട് ഈ കോടി കഥ പറയുന്ന കേട്ടു.... ജനറൽ compartment ഇൽ ഞെങ്ങി ഞെരുങ്ങി ശ്വാസം മുട്ടി നിൽക്കുമ്പോ കോടികളുടെ കഥ പറയാൻ അവരെ പ്രേരിപ്പിക്കുകയും അത് കേട്ട് ഒന്ന് നിവർന്നു ശ്വാസം വലിച്ച ഞാനും ഈ video wait ചെയ്തിരുന്നു... Thanks to abishad ഭായ്.... നമ്മൾ ഒരുമിച്ചു കുറച്ചു സമയം landmark ഇൽ ഇരുന്നു സംസാരിച്ച കാര്യം കൂടെ ഓർക്കുന്നു 🙏

  • @sencypius8705
    @sencypius8705 26 днів тому +10

    ഞാൻ തുടങ്ങീട്ടോ...ഒരു ബെൻസ് വാങ്ങണം..അല്ല പിന്നെ..I respect nd love you

  • @ubaidmkm1593
    @ubaidmkm1593 10 днів тому +3

    നമ്മിൽ പലർക്കും ദൈവം നൽകിയ അനുഗ്രഹമാണ് സമ്പത്തും,സ്വത്തും,ധനവും.ദൈവത്തിന്റെ സൃഷ്ടികളിൽ പലർക്കും ജീവിക്കാൻ ആവശ്യമായത് തന്നെ ലഭിച്ചിട്ടില്ല! അധ്വാനവുമായി മാത്രം ബന്ധപ്പെട്ടതല്ല പണ സമ്പാദനം,പണവും സ്വത്തും ഉണ്ടാകുക എന്നത് വളരെ വലിയ അനുഗ്രഹമാണ്.എങ്കിൽ അത് അർഹരുടെ ആവശ്യക്കാരുടെ കൈകളിലേക്ക് വിനിയോഗിക്കാൻ കഴിയുക എന്നത് അതിനും മീതെയുള്ള അനുഗ്രഹമാണ്!!

  • @aidenjacob5038
    @aidenjacob5038 Місяць тому +86

    ഞാനൊരു ബെൻസ് എടുക്കും എന്നിട്ടെ നമ്മൾതമ്മിൽ കാണു ഇക്ക നിങ്ങള് തിയാണ് 🔥🔥🔥മോട്ടിവേഷൻ രാജാവ് ❤️❤️❤️

    • @ishuzvlog
      @ishuzvlog 29 днів тому +3

      പക്ഷേ ലോൺ നീ തന്നെ അടക്കണം 😄

    • @ishuzvlog
      @ishuzvlog 29 днів тому +2

      ബ്രോ one day u will ok

    • @aidenjacob5038
      @aidenjacob5038 29 днів тому

      @@ishuzvlog അതെന്തായാലും ഞാൻ തന്നെ നടക്കേണ്ടി വരും എന്നാണ് തോന്നുന്നത്🤩🤩

    • @aidenjacob5038
      @aidenjacob5038 29 днів тому

      @@ishuzvlog 🥰

    • @malabaricreator7702
      @malabaricreator7702 28 днів тому +2

      Njanum

  • @SindhuSuresh-ee7mc
    @SindhuSuresh-ee7mc Місяць тому +151

    ഗുരുവായൂരപ്പനെ കാണാൻ വന്നപ്പോ കോഫിഹൗസിൽ വെച്ചു സാറിനെ കാണാൻ പറ്റി. വളരെ സന്തോഷമായി ഞങ്ങളുടെ ഫുഡിന്റെ പൈസയും സാർ കൊടുത്തു 🙏🏻🙏🏻

    • @Rafeeque.e976
      @Rafeeque.e976 Місяць тому +24

      Le സാറ്: പിശാശ്😂

    • @unnikrishnanak1826
      @unnikrishnanak1826 Місяць тому +2

      ​😄😄😄😄

    • @salimmarackar4001
      @salimmarackar4001 Місяць тому +15

      Energy spread ചെയ്യുന്നവരെ കാണുമ്പോൾ നമ്മളും energetic ആകും . 😄

    • @Goosebumps-e3i
      @Goosebumps-e3i 26 днів тому +4

      സെലിബ്രറ്റികൾ തിന്ന് മുടിച്ച്‌ പാവങ്ങൾ പിരിവിട്ട്‌ പൈസ കൊടുക്കുന്നതാണു സാധാരണ കണ്ട്‌ വരാറു.

    • @salahudeent4408
      @salahudeent4408 23 дні тому

      😆

  • @muhsinathikkal
    @muhsinathikkal Місяць тому +45

    പണക്കാരൻ ആകാൻ നമ്മുടെ കയ്യിൽ രണ്ട് കോയിൻ വേണം. ഒന്ന് ധൈര്യം രണ്ട് വിശ്വാസവും

    • @ameshmohan4902
      @ameshmohan4902 24 дні тому +3

      @@muhsinathikkal ee vedio ittavane pole ninne okke pattichum cash undakkam ennu ipoo mansilayillaee🥲

  • @voyagrapher_diaries7550
    @voyagrapher_diaries7550 27 днів тому +45

    ഞാൻ എൻ്റെ പ്രണയം പൊട്ടിയ സമയത്ത് ഓർമകൾ മാറ്റാൻ വേണ്ടി താങ്കളുടെ മോട്ടിവേഷൻ വീഡിയോസ് കണ്ടിരുന്നു. അതിലെ തമാശകൾ ആസ്വദിക്കുമായിരുന്നു. ഇപ്പോൾ ഞാൻ കുവൈത്തിലെത്തി. അതിനിടയിലാണ് താങ്കളുടെ 1 CR challenge വന്നത്. ഇന്ന് അവൾക്കു മുമ്പിൽ ശക്തമായി തിരിച്ച് ചെല്ലാൻ എനിക്ക് പണം വേണം. ഈ ചലഞ്ച് ഞാനും ഏറ്റെടുക്കാൻ തീരുമാനിച്ചു❤❤

  • @mufi_talks
    @mufi_talks 29 днів тому +6

    Eth poleyumma video eniyum venak sir, nigalde video kanditt ente mind set maarunnund, panathinodulla approach maarunnund. Njagalk vendi eniyum 1 crore mindset video cheyyaanam, i waiting sir, anyway thank you♥️♥️♥️♥️♥️♥️

  • @sabirnp8649
    @sabirnp8649 Місяць тому +11

    Money conclave welcome ചെയ്തതോടെ സാറിന്റെ ഒരു ലക്ഷ്യം നേടി 👍🏻

  • @nourinzahid4755
    @nourinzahid4755 Місяць тому +16

    ദൃശ്യം മൂവി backil nikum..sir nte ഒടുക്കത്തെ സസ്പെൻസ്..😊

  • @MukeshKallen
    @MukeshKallen Місяць тому +20

    ഇക്കാ.. പൊളി മോട്ടിവേഷൻ. നമ്മളും ആകും ഒരു ഒന്നൊന്നര കോടിപതി. അന്ന് ഞാൻ എന്റെ ബെൻസ് കാറിൽ ഇക്കയെ കാണാൻ വരും 😍

    • @Abhishadguru
      @Abhishadguru  Місяць тому +22

      എങ്കിൽ താങ്കളെ ഞാൻ interview cheyyum😀😀🤝❤️❤️🌟👍👌

  • @shyjanasim5933
    @shyjanasim5933 26 днів тому +15

    ഒരുകോടി എങ്ങനെ ഉണ്ടാക്കും എന്ന ചിന്തയിൽ ആയിരുന്നു ഇതുവരെ. പ്രത്യേകിച്ച് ഒരു സ്‌കില്ലും കയ്യിലില്ലാത്ത ഞാൻ. നല്ല skill ഉള്ള ഒരു കെട്ടിയോനും രണ്ടു മക്കളും ഉണ്ട്. അവരെ കൊണ്ട് ഒരുകോടി ഉണ്ടാക്കണം എന്ന് തീരുമാനിച്ചു.അവര് നന്നായി painting ചെയ്യും. പക്ഷെ നമ്മുടെ നാട്ടിൽ അത് വാങ്ങാനുള്ള ആളുകൾ കുറവാണു. പ്രത്യേകിച്ച് കൊല്ലം ജില്ലകാർക്ക് പെയിന്റിംഗിനോട് വലിയ താല്പര്യം കാണുന്നില്ല.ഒരുപാട് എക്സിബിഷൻ ഒക്കെ ചെയ്തു നോക്കി. ഒന്നും work ആകുന്നില്ല. അങ്ങനെ sad ആയിരുന്നപ്പോൾ ആണ് ഈ vedeo കാണുന്നത്.
    Thank you sir. ഒരിക്കൽ ഞാനും കൊടിപതി ആകും 👍🏻

  • @Mahizwandoor
    @Mahizwandoor Місяць тому +26

    Sir കഴിഞ്ഞ വീഡിയോ മുതൽ ഞാൻ പരിശ്രമം തുടങ്ങി ഇപ്പോൾ അതിന്റെ ബെനിഫിറ്റായി ഇൻകം വന്നുകൊണ്ടിരിക്കുന്നു thanks👍👍👍

    • @Abhishadguru
      @Abhishadguru  Місяць тому +5

      Wooow..congrts

    • @riyaskhan9
      @riyaskhan9 Місяць тому +2

      Good job

    • @Mahizwandoor
      @Mahizwandoor Місяць тому +1

      www.youtube.com/@Mahizwandoor

    • @phygicartonlineworld
      @phygicartonlineworld 28 днів тому

      Join link

    • @Olive-zy2wm
      @Olive-zy2wm 9 днів тому

      Sir കോൺടാക്ട് ചെയ്യാൻ നോക്കി കിട്ടീല. 10 lakh ഉണ്ടെങ്കിൽ income generation എങ്ങനെ okke ചെയ്യാം reply ചെയ്യുമോ sir ​@@Abhishadguru

  • @mehak72000
    @mehak72000 10 днів тому +1

    സാറിൻ്റെ വീഡിയോ കാണാൻ തുടങ്ങിയപ്പോ മൈൻഡ്സെറ്റ് റെഡി ആവാൻ തുടങ്ങി. Started working on my skill. ഒരു skill development course join ചെയ്തു. Started writing as well. BMW X 5 goal ആക്കി set ആക്കി

  • @Flyrishclothingbrand
    @Flyrishclothingbrand Місяць тому +3

    Cash mosthtikkaam but cash undakkanulla ente skill moshtikkan pattillaloo.. That diolog❤️‍🔥

  • @Naina80834
    @Naina80834 27 днів тому +1

    Truly inspiring.The way you weaved personal stories with powerful messages left with a feeling of high motivation and ready to take challenges.Amazing…personality .Sir,please consider visiting Canada as well ❤

  • @sidheek.kundani8886
    @sidheek.kundani8886 Місяць тому +13

    Bitcoin പോലെയുള്ള ലാഭം ഇല്ലെങ്കിലും,mutual fund sip യിൽ വലിയ കുഴപ്പം ഇല്ലാത്ത ലാഭം കിട്ടുന്നുണ്ട്..പിന്നെ നമുക്ക് ഒരു സമ്പാദ്യ ശീലവും ഉണ്ടാക്കി എടുക്കാം...

  • @arjungl4179
    @arjungl4179 26 днів тому +5

    The best way to make money is from talking about how to make money..😊

  • @sheejapk7468
    @sheejapk7468 Місяць тому +2

    Ente orudhivasam thudanginnathu abhiyude video viloodeyanu.nalloru message anu ei video .panamundakkanulla skill kootanulla class school thalathil konduvaranam
    God bless you

  • @nisarck4043
    @nisarck4043 22 дні тому

    നിങ്ങൾ സൂപ്പർ ആണ്. കാരിയങ്ങള് അവതരിപ്പിക്കാൻ ഉള്ള. കഴിവ് 👍👍👍👍❤

  • @saifunneesa9785
    @saifunneesa9785 29 днів тому +4

    പണക്കാരനല്ല ആ വേണ്ടത് പണക്കാരാവണം അതിന് പണമുള്ളവൻ സകാത്ത് സദഖ എന്നിവ നൽകണം

  • @കാട്ടിലെകണ്ണൻ-ഭ2ഭ

    Sir. തീർച്ചയായും ഞാൻ കോടിശ്വരൻ ആകും എനിക്ക് ആവണം.നേരായ മാർഗത്തിൽ തന്നേ.എന്റെ വലിയ ഒരു ലക്ഷ്യം ആണ് അത്. ഈ ഭൂമിയിൽ ജനിച്ചു ഇവിടെ ജീവിക്കുമ്പോൾ നല്ല ധന സമ്പത്ത് ഉള്ള നല്ലത് ചിന്തിച്ചു പ്രവർത്തിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി തന്നേ ജീവിക്കണം. ഇല്ലെങ്കിൽ ജീവിതത്തിനു ഒരു അർഥം ഇല്ല.എന്റെ skill ഞാൻ ഡെവലപ്പ് ചെയ്യും. സർ ന്റെ വീഡിയോ കാണുബോൾ മനസ്സിൽ ഒരു നല്ല ആത്മ വിശ്വാസം ഉണ്ട്. താങ്കൾക്ക് നന്ദി 🙏🏻

  • @jacobsamuel2021
    @jacobsamuel2021 6 днів тому +1

    Ikka motivate cheyyunnu… UA-cam -il idunnu.. ningal goosebumps adikkunnu .. athum kashaakkunnu… ithokke kanditunnu samayam kalyunna ningal ennum ingane irikkum…

    • @Abhishadguru
      @Abhishadguru  6 днів тому

      ഇതൊക്കെ ariyunna നീ comment ittu reach koottunnu...😁😁😁😁😁😁

    • @jacobsamuel2021
      @jacobsamuel2021 5 днів тому

      @@Abhishadguru comment idunnathu ningalodulla Sneham kondalle Ikkaaa

  • @FazilFaizy-d3c
    @FazilFaizy-d3c 29 днів тому +8

    ഞാൻ സാറിന്റെ എപ്പിസോഡ് കണ്ടിട്ട് 1000 രൂപയുടെ സ്കീം ആണു തിരഞ്ഞെടുത്തത് ഈ 1000 ഒരു മാസം എത്ര പ്രാവിശ്യം ആഡ്ഡ് ചെയ്യാൻ പറ്റും എന്നൊന്നും അറിയില്ല മാക്സിമം ആഡ്ഡ് ചെയ്യാൻ ശ്രമിക്കും എത്ര വലിയ പ്രോബ്ലം വന്നാലും റിലീസ് ചെയ്യില്ല
    എന്റെ തറവാട്ടിലെ ആദ്യത്തെ കോടീശ്വരൻ ഞാൻ ആകുന്നത് വരെ 👍❤️☮️

  • @angelmariamthomas
    @angelmariamthomas 19 днів тому +1

    Hi sir....Today i heard ur motivation class....it was a wonderfull section in Aluva Green park Hotel... ...It makes me relaxing my self......Thank u so much. .......sir

  • @vibinvv822
    @vibinvv822 День тому

    next video pettanu veratte , nighal paranjathu ready aanu nammal varumanam kootan aanu nokandath . chilavil alla . njn 1 cr undakiyal , nighalude video aanu motivation.💫 3 episodil mindset koreee maari.

  • @ajmalzulfiker3305
    @ajmalzulfiker3305 12 днів тому

    That dialogue tempt me the most 6.12… you’re super..

  • @pabeeshkappad4535
    @pabeeshkappad4535 10 днів тому

    ❤❤❤👍👍👍സൂപ്പർ പറഞ്ഞകാര്യം വളരെ ശരി ആണ് 👏👏👏

  • @tk-xp7bw
    @tk-xp7bw 2 дні тому

    *പണം ഒരാളെയും സന്തോഷിപ്പിക്കുന്നില്ല.... എന്നാൽ അത് പലതും സാധ്യമാകുന്നു*

  • @rakhilkmohanan1661
    @rakhilkmohanan1661 22 дні тому

    Abhikka, ഒരു പാട് videos കാണാറുണ്ട്. കണ്ട videos എല്ലാം ഇഷ്ടപെട്ടവയാണ്. നേരിട് ഒരു തവണയെങ്കിലും ഒരു class attend ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്..അത്രക്കും സൂപ്പർ ആണ് class...🤩🤩. 1കോടി video ആദ്യം തന്നെ കണ്ടപ്പോൾ, സത്യത്തിൽ ആ ഒരുകോടിയുടെ പുറകെ ആണ്. ഇക്ക പറഞ്ഞത് പോലെ videos കണ്ടുകൊണ്ടിരിക്കുന്നു. അതിൽ എവിടെയാണ് എനിക്കാവിഷ്യമുള്ള പോയിൻ്റ്, എന്ന് ഞാൻ വീക്ഷിക്കുകയാണ്. ഇക്ക പറഞ്ഞപോലെ എനിക്കും പോയിൻ്റ് കണ്ടുപിടിക്കാൻ സാധിക്കുമെന്ന് പൂർണമായും വിശ്വസിക്കുന്നു. ഇക്ക പറഞ്ഞപോലെ തന്നെ, ഇക്കയെപോലെ എനിക്കും സാധ്യമാക്കാൻ കഴിയുന്ന ഒന്നാണ് എൻ്റെ മനസിൽ ഞാൻ ഉറപ്പിച്ച് കഴിഞ്ഞു...Thank you for your valuable words and videos 😊❤. Waiting for next video. 🤟🏻🥰

  • @badushahaseena4518
    @badushahaseena4518 Місяць тому +3

    Hi sir
    Eniku neril onnu kanan
    Othiri Agraham und
    Oru divasam kaanum Ennulla
    Pratheekshayila
    Eniku othiri ishttamanu
    insha Allah

  • @psnathan6325
    @psnathan6325 29 днів тому +6

    എനിക്കും കോടീശ്വരൻ ആകണം

  • @arathi4977
    @arathi4977 29 днів тому +2

    Enikum undu orupadu swapnam alla ambition😊

  • @Rajesh41045
    @Rajesh41045 27 днів тому +1

    സാറിന്റെ വീഡിയോ കണ്ടതിനു ശേഷം പണക്കാരൻ ആകാൻ തീരുമാനിച്ചു. Hard work+ കനക ധാര സ്തോത്രം ചൊല്ലും. എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ

  • @kayyoppu-83
    @kayyoppu-83 26 днів тому +5

    ആവശ്യങ്ങൾക്ക് ഉപയോഗിച്ചില്ലേൽ പണം വെറും കടലാസ് തുണ്ട് മാത്രം.. പ്രതേകിച്ചു ഉള്ളവൻ അർഹിച്ചവർക്ക് കൊടുക്കാഞ്ഞാൽ...

  • @DevadharshanDevan-gl7hr
    @DevadharshanDevan-gl7hr 17 днів тому +2

    8:04 leksham thottu ❤️🔥

  • @De-tw7by
    @De-tw7by Місяць тому +3

    Money and mind can work for you and also can work against you.

  • @പിന്നേ_കോപ്പാണ്

    എല്ലാം ജീനുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതായത് തലേവര എന്നോ dna എന്നോ ഒക്കെ പറയാം. അതില്ലാതെ മനസ്സിൽ എന്ത് ആഗ്രഹിച്ചാലും അതൊന്നും പ്രവർത്തിയിൽ കൊണ്ടുവരാൻ കഴിയില്ല. അതൊരു പ്രകൃതി സത്യമാണ്. 😢 നെഗറ്റീവ് അല്ല സത്യം

    • @ajo.mathew
      @ajo.mathew 18 днів тому

      ഒരു ജീനും അല്ല സഹോ. ബിസിനസ് എല്ലാർക്കും പറ്റിയ പണി അല്ല. ഒന്നതരം പിശുക്കാൻ അകണം പിന്നെ strict അകനം5അല്ലാത്തവർ ഗൾഫ് പോലുള്ള സ്ഥലത്ത് പോയി 20,30 കൊല്ലം വർക്ക് ചെയ്തു കഴിയുമ്പോ ഈ പറയുന്ന റിച്ച് ആകും. ശമ്പളം കിട്ടുമ്പ് അടിയം സേവ് ചെയ്യണം ലോൺ എടുത്ത് ഒന്നും ചെയ്യരുത് ചത്താലും. കഷ്ടപ്പെട്ടു ഉണ്ടാക്കിയ പൈസ വേറെ ഒരുത്തന് ഒരിക്കലും കൊടുക്കർത്ത്...നമ്മടെ പൈസ കൊണ്ട് അങ്ങനെ അവൻ നന്നകേണ്ട്

  • @beenachacko4113
    @beenachacko4113 Місяць тому +4

    Super tips.... desparately waiting for next episode ❤❤❤

  • @divyaknair929
    @divyaknair929 26 днів тому +2

    Coffe housil വെച്ചു sir ne കാണാൻ ഇടയാവട്ടെ 😀👌🏻

  • @nahidat4236
    @nahidat4236 26 днів тому

    Njan eppozhum Ente kayyilotttt cash varunnadhum ente accontilottt cash varunnadhum okke visualize cheyyaaarund..njan vijarikkunna pole Thanne cash varunnumund ❤

  • @manjusabu1451
    @manjusabu1451 28 днів тому

    Thank you sir🙏തുടങ്ങിക്കഴിഞ്ഞു 👍👍❤

  • @gafurb5160
    @gafurb5160 Місяць тому +9

    നമ്മുടെ വിദ്യാലയങ്ങളിൽ ജോലി എടുക്കൽ മാത്രമാണ് പഠിപ്പിക്കുന്നത് എങ്ങനെ പണമുണ്ടാക്കാം എന്ന് പഠിപ്പിക്കുന്നില്ല എന്ന് ഈയുള്ളവൻ എത്രയോ ആളുകളോട് പറഞ്ഞിട്ടുണ്ട്😅 നമ്മളും മോട്ടിവേഷൻ സ്പീക്കർ ഒന്നുമല്ലാത്ത അതുകൊണ്ട് കേട്ടവരൊക്കെ എന്നെ പൊട്ടനും മണ്ടനും ആക്കി😢

  • @soumiyachengara4575
    @soumiyachengara4575 Місяць тому +1

    Waiting aayirunnu.... Happy aayi. Thanks sir..... Working for 1cr...

  • @sreelekshmymurali
    @sreelekshmymurali 19 днів тому

    Car ഇൽ ഇരുന്നു സംസാരിക്കുന്നത് തന്നെ ഒരു വലിയ മോട്ടിവേഷൻ ആണ് 😍

  • @vipindasptv6409
    @vipindasptv6409 Місяць тому +3

    1 കോടിയിൽ നിന്ന് വീഡിയോ ചെയ്ത് വണ്ടി ഓടിക്കുന്നതിന് 1000കുറയും.
    ബാക്കി 99ലക്ഷത്തി 99ആയിരം മതി നമ്മൾക്ക് 🔥🔥🔥🔥

  • @noufalnedumba2825
    @noufalnedumba2825 Місяць тому +3

    Oppam thangalude youtube vazhi 1 cr plan 😅😅
    Entertained motivated videos 👍🏻👏🏻👏🏻

  • @p.kindira1129
    @p.kindira1129 Місяць тому +5

    പറഞ്ഞതൊക്കെ 👌 ആണുട്ടോ, പക്ഷെ ഈ ponnathadi കുറക്കാൻ 1.Exercise 2. Diet Control 3. സമാധാനമുള്ള ഉറക്കം ഇതു മൂന്നും ഇല്ലേൽ ഇങ്ങിനെ എന്നും ഉണ്ടാവും എന്ന ഉറപ്പൊന്നും ഒരു ഡോക്ടറും തരില്ലാട്ടോ, ബി Careful

  • @alifshaji
    @alifshaji 13 днів тому +1

    അഭിഷാദെ നിനക്ക് കാശുണ്ടാക്കാനല്ലെ ഈ വീഡിയോയുമായി നീ ഉറങ്ങിയിരിക്കുന്നത് അതാളുകൾക്ക് മനസ്സിലാവില്ല അതാണ് ഞമ്മടെ വിജയം

    • @Abhishadguru
      @Abhishadguru  13 днів тому

      ആരാണ് ഈ നൗഷാദ്? വീഡിയോ യില്‍ നിന്നും ഒരു പൈസ പോലും കിട്ടുന്നില്ല

    • @alifshaji
      @alifshaji 13 днів тому

      @@Abhishadguru കുറച്ച് കഴിയുമ്പോൾ കിട്ടിക്കോളും

    • @Abhishadguru
      @Abhishadguru  12 днів тому

      @@alifshaji വേണ്ടെന്ന് വെച്ചതാണ് ചക്കരെ..നിനക്ക് അത് മനസ്സിലായില്ല അല്ലെ 😀😀😀😀❤️👍

    • @alifshaji
      @alifshaji 12 днів тому

      @@Abhishadguru ഇല്ല മനസ്സിലായില്ല താങ്കളുടെ ഹ്യൂമർ ഞാൻ കണ്ടിട്ടുണ് നല്ലതാണ് but ഇത്

  • @prajeeda2345
    @prajeeda2345 Місяць тому +2

    Thanks സർ ഇതൊരു പുതിയ അറിവ് ആണ് ഞാനും പൈസയെ ഇഷ്ട്ടപെടുന്നു ഈ നിമിഷത്തിൽ

  • @anilsonpulikkottila3971
    @anilsonpulikkottila3971 Місяць тому +18

    എന്റെ 1 cr journey സ്റ്റാർട്ട് ആയി. 9 മാസം കൊണ്ട് ഞാൻ 100 plots വിൽക്കും.. 1 പ്ലോട്ട് ന് 1 lakh rupees commission.. ഇതേ മോട്ടിവേഷൻ എന്റെ team ൽ, കൊടുത്തു.. എന്റെ team ൽ, ഒരാൾ 1 cr ഉണ്ടാക്കിയാൽ എനിക്ക് 50 lakhs കിട്ടും.. കട്ട വൈറ്റിംഗ്.. ആദ്യത്തെ 1cr വന്നാൽ, പിന്നെ team ന്റെ മഴ.. CR മഴ... Ho.. Very thank you bro.. 1 cr ഉണ്ടാക്കിയതിനു ശേഷം ഞാൻ തങ്ങളെ വന്നു കാണും, എന്റെ BMW കാർ ൽ..

  • @krdevagi3139
    @krdevagi3139 Місяць тому +1

    Well Said Sir 👏👏👏 ❤❤❤❤👍👍👍

  • @abdulrazak9264
    @abdulrazak9264 Місяць тому +4

    സത്യമാണ് 5:30 പറഞ്ഞത്. ചിന്ത എന്നത് ജീവിതത്തിലെ ഒരു അളവുകോൽ ആണ്

  • @thahirms4099
    @thahirms4099 Місяць тому +4

    ഹായ് ഒരുപാട് ഇഷ്ടം🌷

  • @renjithmeleveettil4270
    @renjithmeleveettil4270 26 днів тому

    Sir iam waiting for the next video... ✌️✌️✌️
    You are the motivation convincing star🥳💪💪💪

  • @moliymoliy9314
    @moliymoliy9314 14 днів тому

    നിങ്ങളുടെ ചിരി 🔥🔥

  • @kpmon100
    @kpmon100 16 днів тому

    ഇന്ശാല്ലഹ് ഞാനും ഈ ചലഞ്ചിന്റെ കൂടെ ഉണ്ടാകും ..പാതി വഴി പിന്നിട്ടിരുന്നപ്പോൾ ആണ് ഞാൻ വീഡിയോ കാണുന്നത്
    പക്ഷെ കുറച്ചു വൈകി .മറ്റൊന്നുമല്ല സേവിങ്സ് എടുത്തു ഒരു വീട് വാങ്ങി 😂ഇപ്പോൾ ഫിനിഷിങ് ചെയ്യാൻ ഓടുന്നു..
    എന്നാലും ഇനിയും ഒരു തവണകൂടി ഈ challenge ഞാൻ സ്വയം ഏറ്റെടുക്കും
    നേടും ..കാരണം പണം ഇല്ലത്തതിന്റെ വിലയും സ്വന്തമായി വീടില്ലാത്തതിന്റെ വിഷമവും നല്ലവണ്ണം അനുഭവിച്ചു ഇനി തളർത്താൻ ആർക്കും നിന്ന് കൊടുക്കാൻ ഉദ്ദേശമില്ല ..ഇപ്പോൾ ഒരു ട്രാക്കിലാണ്‌ അത് ഉയർത്തും ഇന്ശാല്ലഹ് ഈ challenge ഞാനും ഏറ്റെടുക്കുന്നു 😊👍

  • @kumaribeena3110
    @kumaribeena3110 28 днів тому

    Thank you Universe 🙏
    Thank you sir ❤❤

  • @santhoshsundaresan4409
    @santhoshsundaresan4409 24 дні тому +2

    Mark My Words.... 2030 ൽ എന്റെ അക്കൗണ്ട് 1 cr ഉണ്ടാക്കിയിരിക്കും ❤️അതിനുള്ള കാര്യങ്ങൾ ആണ് ഇപ്പോൾ ചെയ്യുന്ന Hard Work ❤️... എങ്ങനെ ആയാലും 1cr അക്കൗണ്ട് വന്നിരിക്കും ഞാൻ കോടീശ്വരൻ ആയിരിക്കും 😁👍🏻challenge accepted ❤️

  • @ayshamehwish3049
    @ayshamehwish3049 Місяць тому +2

    Thank you sir... super ❤❤🎉🎉

  • @harshakebeerthepassionaten237
    @harshakebeerthepassionaten237 28 днів тому

    അതെ എവിടെ 🤣ഞങ്ങൾ waiting 💪💪

  • @salimmarackar4001
    @salimmarackar4001 Місяць тому

    അവസരങ്ങൾ നമുക്ക് ഒരുപാട് ലഭിക്കും , അത് എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് വിജയം. വരവ് ചിലവ് കണക്കും ലാഭ നഷ്ട കണക്കുകളും കൃത്യമായി സൂക്ഷിക്കുക , നഷ്ടം വരുത്തുന്നത് കട്ട് ചെയ്യുക. ഇരുന്നിട്ട് കാല് നീട്ടുക , നിങ്ങൾ സ്വപ്നം കണ്ട ലെവലിൽ എത്തുന്ന വരെ hard work തുടരുക 😄😄

  • @talentscorner8238
    @talentscorner8238 14 днів тому +2

    സർ ഞാൻ ഒരു അധ്യാപകനാണ്... ട്രെയിനിങ് മേഖല എന്റെ പാഷൻ ആണ്... പേരെന്റ്സിനുള്ള ട്രെയിനിങ് ചെയ്യാറുണ്ട്... MSW psychology ചെയ്യുന്നു... എന്റെ ആഗ്രഹം സാറിനെ ഒക്കെ പോലെ വലിയ ട്രൈനെർ ആകണം......
    കോടി നേടണം...❤❤

  • @Irfan-z1z
    @Irfan-z1z Місяць тому +2

    Thank uuu sir for ur valuable tips ❤

  • @reshmababu8248
    @reshmababu8248 26 днів тому

    Sir, 2 kollatholam ayi sir. nte shorts kanunnu ... depression, sangadavum kudumbo pande njn songs kealkkumarnu...ippoo sir nte chila vedios kanumbo othiri releaf akunnu d .....thank you

  • @skillshooteraabis1614
    @skillshooteraabis1614 21 день тому

    Eagerly waiting for the next episode

  • @razifkfarook7588
    @razifkfarook7588 26 днів тому

    ente panam enikku vendi paniyeduthu panam kooduthal undakkunnidathu thudangu enteyum nigaludeyum vijayam... pakshe aa vijayam naam marikkunnathuvare vare thudarannu kondpovuka ennullathaanu oru pradhana velluvili. athu athijeevichal pinne njan parayendatillallo.. 💪

  • @hemasnair6443
    @hemasnair6443 21 день тому

    Life il njan nerit kanan aagrahikkunna vyakthithwangalil oral 😊.Nte lyf nte hardest time il aanu njan sir nte videos kanduthudangiyath & gradually I recovered. One day I will definitely meet you sir.

  • @nishanah5808
    @nishanah5808 Місяць тому

    Thakarchayilan njanippol.anteyum dreaman 1 cr. Abhishadkka ishttam..

  • @musthafaarikkuzhiyil7711
    @musthafaarikkuzhiyil7711 7 днів тому +1

    ഇതൊക്കെ ഒരു ബെൻസിൽ ഇരുന്ന് കാണുന്ന ഞാൻ ' എത്ര ഭാഗ്യവാൻ

  • @AnishMohanKottayam
    @AnishMohanKottayam Місяць тому

    "Truly inspiring, Abhishad bro! Your vision for empowering Malayalees and fostering a 1 Cr mindset is a game-changer. This revolution is what our community needs-gratitude for paving the way with your incredible work! 💪🔥"

  • @DrSalinanazar68
    @DrSalinanazar68 25 днів тому

    ഈ വർഷം പെൻഷൻ ആയ പുതിയ ഒരു subscriber ആണ് ബോറടിച്ചു ഇരിക്കുമ്പോൾ ആണ് videos കണ്ടു തുടങ്ങിയത് ഇപ്പോൾ ആണ് ഞാൻ കുറച്ചു relax ആയത് 🙏

  • @kuduponnai
    @kuduponnai Місяць тому +3

    അടുത്തത് high income skill വീഡിയോ ഇടണേ

  • @abhijithpk5349
    @abhijithpk5349 Місяць тому +2

    Good episode... Keep going❤️

  • @JEEVANKISHORE-t3c
    @JEEVANKISHORE-t3c Місяць тому

    Now I have 2 small side and 1main income sources. Trying 4 more to achieve 1cr. Last month onwards Focusing 10000rs skill that I can sell to 1000 people.

  • @safvan085
    @safvan085 Місяць тому +1

    Coding skill and good communication skills is enough

  • @AbdulSalam-c6h
    @AbdulSalam-c6h Місяць тому +3

    എനിക്ക് ലേബർ കാർഡ് വിസയും ഇല്ല ഞാൻ വരെ മൂന്നാമത്തെ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ്😂

  • @shafeequekc365
    @shafeequekc365 10 днів тому

    ഞാൻ തൊടങ്ങി... കൊടികളിലേക്കെതാനുള്ള എൻ്റെ യാത്ര 1 കോടിയല്ല കൊടികളിലേക്കുള്ള യാത്ര... ഞാനും ആവും ആ കോടീശ്വരൻ....

  • @ayishakakkatteripootheri884
    @ayishakakkatteripootheri884 Місяць тому

    Was eagerly waiting for this session. I also wanted to make money and live a dream life. Now I am a student Counselor , working in one of the Indian schools in UAE only for 4000 dhs for four years. For me it’s not a required and satisfying salary and not supporting my needs fully. I have enough qualifications in degrees and currently pursuing masters in leadership in UAE university. I hope I will get a better job in any government or British schools and can be a millionaire in a very sooner. I need to crack the Ielts test for that with minimum 7 band . Hope I can do that and fulfill my dreams. Thank you for the inspiration.

  • @chathamkulambuildersappnew7292
    @chathamkulambuildersappnew7292 Місяць тому

    Right things are not easy and easy things are not right.... as you rightly told.

  • @MUHAMMEDALISHIHAB-s8z
    @MUHAMMEDALISHIHAB-s8z Місяць тому +1

    Money കോൺ ക്ലേവിൽ റെജിസ്റ്റർ ചെയ്യേണ്ടത് എങ്ങിനെ ആണ്??

  • @shaijushaiju4942
    @shaijushaiju4942 Місяць тому +3

    എനിക്ക് ഒരുപാടു ആളുകളെ സഹായിക്കണം എന്ന് ഉണ്ട്. പക്ഷേ പൈസ ഇല്ല 😌😌...

  • @safvan085
    @safvan085 Місяць тому

    Ithupole money ne patti padipicha aalaanu brototype ceo nikhil kilivayil sir. High income skill enthaanennum eathellamaanu etc. Pinna coding padikkedavark brototype channel nokkam njanum kure padichu coding 😀 . Plustwo kayinjitt 15 lakhs per annum kitiiyavaradkaam brototype (students) und .vendavark oru high income skillumaavum settaakaam❤

  • @inandout4890
    @inandout4890 28 днів тому

    BOSS IN BENTLEY adichu Matti alley....ohh inspired 😅

  • @aravindkjayaraj1722
    @aravindkjayaraj1722 24 дні тому

    Sir, oru karyam aavashyapedukayanu.. Enthennal, Degree cheyyumbol oru moonu nalu sem aakumbol chilerkku pattillannu paranju irangi pokunnu... Ivarkkoru motivetion class kodukko.. Please

  • @shaharzadap4121
    @shaharzadap4121 28 днів тому

    This thought is inspiring. But does it work in all, say people who work for daily wages... Koolipani kazhinju kayyil kittunna cash chilavu kazhinju baki onnum thanne undavilla. So is it possible in all?

  • @daydreamer-bk3tq
    @daydreamer-bk3tq 26 днів тому

    I wish to watch this sessions from first episode......but unfortunately i can't find it

  • @Lkjhfgfgdfffss
    @Lkjhfgfgdfffss Місяць тому +2

    സാറിന്റെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ഞാനും രജിസ്റ്റർ ചെയ്തു എന്നാൽ അവരുടെ വെബ്സൈറ്റിൽ താങ്കളുടെ പേരില്ലല്ലോ പേരില്ലെങ്കിലും വേണ്ടില്ല സാർ വരുന്നുണ്ടെന്ന് അറിഞ്ഞത് സന്തോഷം ഞാൻ വരും അവിടെ ❤

    • @mohammedsaaeque2835
      @mohammedsaaeque2835 Місяць тому +1

      Yengane register cheyya?

    • @Lkjhfgfgdfffss
      @Lkjhfgfgdfffss Місяць тому +1

      @mohammedsaaeque2835 ഗൂഗിളിൽ money കോൺക്ലേവ് സെർച്ച് ചെയ്യുക കിട്ടുന്ന വെബ്സൈറ്റിനകത്ത് രജിസ്ട്രേഷൻ ചെയ്യാം വിസിറ്റർ എന്നത് ചെയ്താൽ ഫ്രീയാണ്

  • @dennykurishingal2154
    @dennykurishingal2154 Місяць тому +3

    നമ്മൾ കോടിയിൽ എത്തിയില്ലെങ്കിലും നിങ്ങൾ കോടിയിൽ എത്തും

  • @RahmanAsh-k5b
    @RahmanAsh-k5b 22 дні тому

    നമ്മുടെ തറവാട്ടിലെ ദാരിദ്ര്യത്തെ ബ്രേക്ക് ചെയ്യുന്ന ആദ്യത്തെ കണ്ണി നിങ്ങൾ ആയിരിക്കണം ആ ഒരു വേർഡ് ഭയങ്കര മോട്ടിവേഷൻ ആണ്

  • @VARTHAMANAM-uf8hj
    @VARTHAMANAM-uf8hj 4 дні тому

    ഗുഡ് ❤

  • @Wayanadanmalludriver
    @Wayanadanmalludriver 26 днів тому

    Sir പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ lifil use ചെയുന്നതാണ് പൈസ എനിക്ക് ഭയങ്കര ഇഷ്ടവും ആണ് ക്യാഷ് മാത്രം ഇല്ലാ

  • @harshakebeerthepassionaten237
    @harshakebeerthepassionaten237 27 днів тому

    Evideya program sir, replay 🙏

  • @jaseemroshan961
    @jaseemroshan961 Місяць тому +2

    Kozhikode aanallo sthalam❤️

  • @farooq5496
    @farooq5496 24 дні тому

    Cash kodukkanulla manas undagil cash varum 100%

  • @ann77
    @ann77 Місяць тому +1

    Sir Paranja 1 kodi adikkanulla Video matralla ella Videos um upakarom illath thanne🙂👍
    Money Conclave chadangum Usharavatte😂😂😂