ഇതാണ് ഇന്ത്യയിൽ പൈലറ്റിന്റെ സാലറി | Salary of a Pilot In India | Payslips Included

Поділитися
Вставка
  • Опубліковано 17 лип 2021
  • #PilotSalary #AirlinePilot #DivyasAviation
    This video is about the Salary details of an Indian Pilot.
    Facebook
    / divyasaviation
    Instagram
    / divyasaviation
    Buy Me A Coffee
    www.buymeacoffee.com/divyasud...
    Email: divyasaviation@gmail.com
  • Розваги

КОМЕНТАРІ • 712

  • @odattyvinayan8754
    @odattyvinayan8754 3 роки тому +44

    ഇതൊന്നുമായില്ലെങ്കിലും ഒരു റഷ്യൻ വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറി ആ സീറ്റിലിരിക്കാനും ഒരു ഭാഗ്യം കിട്ടിയ ഞാൻ..

  • @manivilayil6952
    @manivilayil6952 2 роки тому +30

    ഫ്ളൈറ്റിനെ കുറിച്ചും, ട്രാവലിനെ കുറിച്ചും, അപകടത്തെ കുറിച്ചും ഒരുപാട് അറിവുകൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി 🙏

  • @midhuleshkp1684
    @midhuleshkp1684 3 роки тому +63

    ഏറ്റവും കൂടുതൽ റിസക്കുള്ള ജോലി ചെയ്യുന്ന പൈലറ്റുമാർക്ക് ഇരിക്കട്ടെ സല്യൂട്ട്

    • @aysharafeek5214
      @aysharafeek5214 3 роки тому

      Mm

    • @prevasiassociated6102
      @prevasiassociated6102 2 роки тому +1

      സല്യൂട്ട് കൈയിൽ ഇരിക്കട്ടെ ഡോളർ ഉണ്ടേൽ ത.. 😄😂🤣

  • @fasalukadayil1460
    @fasalukadayil1460 3 роки тому +24

    നല്ലഅറിവ് പകർന്നുനൽകിയതിൽ സന്തോഷം ദിവ്യയുടെ പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു.... Thks

  • @terleenm1
    @terleenm1 3 роки тому +14

    Beautiful presentation.. Thanks for sharing

  • @fawasfawas155
    @fawasfawas155 2 роки тому +8

    ഇന്ന് വരെ ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ കഴിയാതിരുന്ന ഒരു ഹതഭാഗ്യൻ എങ്കിലും ചേച്ചിയുടെ വിവരണത്തിലൂടെ ഒരുപാട് അറിവുകൾ ലഭിച്ചു.

    • @dileepmv7438
      @dileepmv7438 Місяць тому +1

      Flight ൽ യാത്ര ചെയ്യാൻ പറ്റാത്തവനെ എന്തിനാ ഹതഭാഗ്യൻ എന്ന് വിളിക്കുന്നത്

  • @anser_ahmd
    @anser_ahmd 3 роки тому +260

    Salary mathram ariyan vedi vannarkk
    2.70 lack to 4.31 lack

    • @jessenjames-ns4cv
      @jessenjames-ns4cv 3 роки тому +37

      എനിക് ഉളള msg കണ്ടൂ ഇനി പോയേക്കാം

    • @abdullatheefp8755
      @abdullatheefp8755 3 роки тому +51

      മഹാ പാപി ആ കൊച്ചിന്റെ views കുറക്കാൻ ആണല്ലോ ഈ കമെന്റ്

    • @abychacko1280
      @abychacko1280 3 роки тому +3

      @@abdullatheefp8755 you are right

    • @hasaansabit5003
      @hasaansabit5003 3 роки тому +4

      @@abdullatheefp8755 yes

    • @hasaansabit5003
      @hasaansabit5003 3 роки тому +7

      @@abdullatheefp8755 aa kochu comment delete aakkiyilla .Nalla manassulla Koch

  • @devarajanss678
    @devarajanss678 3 роки тому +8

    നല്ല വിവരണം .... അഭിനന്ദനങ്ങൾ 👍👍👍

  • @rejijohn9386
    @rejijohn9386 3 роки тому +24

    Never had an idea of a pilot's salary, thanks for this video Divya..

  • @navaneethb2889
    @navaneethb2889 3 роки тому +7

    Perfect explanation..🙌

  • @priyanr4963
    @priyanr4963 3 роки тому +13

    All the details included. Well explained.
    Awesome video.

  • @govindankelunair1081
    @govindankelunair1081 Рік тому +1

    Thank you very much for this valuable information. God bless you all.

  • @chackochikc7951
    @chackochikc7951 3 роки тому +36

    ദിവ്യയുടെ പ്രോഗ്രാം അടിപൊളി എല്ലാം

  • @shankarkj89
    @shankarkj89 3 роки тому +2

    വളരെ നല്ല വിവരണം. ഒരുപാട് നാൾ ആയി ഉള്ള സംശയങ്ങൾക്ക് അവസാനം കിട്ടി

  • @manumohan9938
    @manumohan9938 3 роки тому +7

    Thank you for this valuable information ❤️👍

  • @kkarn9551
    @kkarn9551 3 роки тому +402

    salary കുറവ് ഉള്ള പൈലറ്റുമാർ Auto Pilot Mode ലായിരിക്കും fight ഓടിക്കുന്നത്.

  • @truevoice5705
    @truevoice5705 3 роки тому +47

    വെറും പത്താം ക്ലാസ്സ് മാത്രം യോഗ്യതയുള്ള കേരളത്തിലെ ചില യൂട്യൂബേർസിന് ഇതിൻ്റെ അഞ്ചിരട്ടി മാസ വരുമാനം ഉണ്ട് പോലും!!!എന്താല്ലേ.

    • @manojjohn576
      @manojjohn576 3 роки тому

      UA-cam ers nu നല്ല രീതിയിൽ വരുമാനം ഉണ്ട്.

    • @muhammad.thariq7743
      @muhammad.thariq7743 2 роки тому +1

      @@manojjohn576 അവർക്കും നല്ല hardwork ഉണ്ട് bro 🙏

    • @imraniqbal7447
      @imraniqbal7447 2 місяці тому

      എന്ത് വിഡ്ഢിത്തരം പറഞ്ഞാലും അത് വിഡ്ഢിത്തരം ആണെന്ന് മനസ്സിലാകാത്ത ആളുകളുടെ എണ്ണം കൂടി വരുമ്പോള്‍ വരുമാനം ഇനിയും കൂടും.

    • @aneeshgopan5176
      @aneeshgopan5176 Місяць тому

      നല്ല ഡിഗ്രി ഉള്ളവർ നമ്മെ ഭരിക്കുന്നത്‌ പോലെ 😂

  • @althafsalim3475
    @althafsalim3475 3 роки тому

    Informative Video Chechi,👍☺️

  • @jomonabraham5024
    @jomonabraham5024 3 роки тому

    എല്ലാ വീഡിയോസും കാണാറുണ്ട് പുതിയ അറിവുകൾക്ക് നന്ദി

  • @kaleshksekhar2304
    @kaleshksekhar2304 3 роки тому +1

    Good information chechy nice keep going 🤩🤩🤩🤩🤩🤩

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 2 місяці тому +1

    Thanks for this information. U deserve appreciaton.

  • @ABDULHASEEB-xb9ue
    @ABDULHASEEB-xb9ue 3 роки тому +1

    Lounge access ne kurich video cheyo ath pole thanne economy class tickets enghne upgrade cheyaam ennum oru video cheyaanne

  • @aswadhisobha2980
    @aswadhisobha2980 2 роки тому +1

    Ur videos are very informative chechi... pilot aaavan vendi ndaan procedure, nth padikanam.. paduch kazhinj ngne airlines il joli kitum..?

  • @aneeza5927
    @aneeza5927 3 роки тому +13

    Simple and breif presentation.🥰🥰🥰🥰🥰🥰🥰

  • @radhadevik.s.6481
    @radhadevik.s.6481 2 роки тому +5

    Good information, good presentation.May God bless you.

  • @ireneliyo4537
    @ireneliyo4537 3 роки тому +3

    Divya , good informations...

  • @anoopnair1158
    @anoopnair1158 2 роки тому +3

    Hi Divya looking forward to see my daughter as a pilot can you do a video of what all are the sources like education stream to choose ,education university in India.Also ways to become a Air force officer with Indian Air force...any info you can provide will help

  • @rashispace
    @rashispace 3 роки тому +136

    പത്താം ക്ലാസ് തോറ്റ് ദുബായിൽ പച്ചക്കറി വിറ്റ് ഇതിലും കൂടുതൽ ഉണ്ടാക്കുന്ന ഞാൻ 😅

    • @ismaelt4461
      @ismaelt4461 3 роки тому +11

      ഒരു ജോലി തരുമോ

    • @tonyjohnson5454
      @tonyjohnson5454 3 роки тому +2

      Sir anikum oru joli tharumo plz?

    • @charlesmanucharles5135
      @charlesmanucharles5135 3 роки тому +6

      Chumma thallu aanu👍dubaiyil Atlantis hotelil water parki work cheyunu njan. 10nth pass aanu ketto njan 😌nalla adipoli salary. Free food.nalla kidukkachi room ellam free aayittu ivar tharunu.ivanokke chumma nattil irunodu njan dubaiyil aanu enu comment idunathu aanu🙂

    • @sajirmtp824
      @sajirmtp824 3 роки тому +5

      ഉണ്ട കിട്ടും....

    • @subashkailash2373
      @subashkailash2373 3 роки тому

      @@charlesmanucharles5135 bro oru joli avida kittumo

  • @sureshanmp9862
    @sureshanmp9862 2 роки тому +3

    മനോഹരമായ അവതരണം.

  • @bsrvisualmedia8468
    @bsrvisualmedia8468 3 роки тому +3

    സാലറി ഇൻഫർമേഷന് ,
    നന്ദി ദിവ്യ .

  • @vpvictor9
    @vpvictor9 3 роки тому

    Good presentation dear Divya , 👏👏👏

  • @shaheerpmr2594
    @shaheerpmr2594 3 роки тому

    Informative video 👍❤️❤️👍👍👍👍

  • @aneeshs2497
    @aneeshs2497 3 роки тому

    Gud information 👍

  • @merwindavid1436
    @merwindavid1436 3 роки тому

    Thanks for the information...

  • @mm-jy3mp
    @mm-jy3mp 3 роки тому +1

    Really nice video chechi..😍

  • @AnjaliRenju
    @AnjaliRenju 3 місяці тому

    Very informative idea divya❤

  • @scariachacko542
    @scariachacko542 2 роки тому +2

    Short and attractive way of presentation.

  • @venugopalkarapillil2787
    @venugopalkarapillil2787 3 роки тому +1

    Very good explanation. Keep it up. Congratulations

  • @vinodgodwin9090
    @vinodgodwin9090 3 роки тому +8

    I really love the way of your presentation Divya. And happy to saw your are more beautiful and healthy .. God will bless you more and more... ❤️

  • @jaseerpurayankotpurayankot5117
    @jaseerpurayankotpurayankot5117 2 роки тому +1

    ഗുഡ് 👍പുതിയരു അറിവാണ് 🌹🌹

  • @georgevarghese5683
    @georgevarghese5683 3 роки тому

    Divya good details, explained well. Also you looks slim now.

  • @shanidsulaiman633
    @shanidsulaiman633 3 роки тому +1

    Nice explanation

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 роки тому

    Good information.... Divya

  • @ashikoyoor
    @ashikoyoor 2 роки тому +3

    6.47 എല്ലാ മാസവും 6lakhs Total earnings ഉള്ള ആളാണെങ്കിൽ തീർച്ചയായിട്ടും എല്ലാ മാസവും ഏകദേശം 2 lakhs ഇൻകം ടാക്സും ഉണ്ടാവും..
    കാരണം Annual income 10lakhs ന് മുകളിൽ ആണെങ്കിൽ (30%+cess) 33% ഓളം IT അടക്കേണ്ടി വരും

  • @abdulazeez9124
    @abdulazeez9124 2 роки тому

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിൽ വളരെ നന്ദി 🌹

  • @sangeetthottan5510
    @sangeetthottan5510 3 роки тому

    Very good information.

  • @lijithoommenjacob6789
    @lijithoommenjacob6789 3 роки тому +1

    Hi chechi,Can you make a video about the reverse gears of flight that some of flights got but some not..If possible pls do about this …thanks

  • @keralaaviationlovers2217
    @keralaaviationlovers2217 3 роки тому +51

    ഇത്രയൊന്നും salary കിട്ടിയിട്ടില്ലെങ്കിലും കൊയപ്പല്ല ഒന്ന് Pilot ആയാൽ മതി 😌

    • @SalwasVibezzz
      @SalwasVibezzz 3 роки тому +7

      Yes തലയ്ക്കു പിടിച്ച സ്വപ്നം🥰🥰👩‍✈️👩‍✈️👩‍✈️✈✈

    • @user-pr5jb4xu7s
      @user-pr5jb4xu7s 3 роки тому +1

      @@SalwasVibezzz koche Ethrem 1 kodikal mudakki pilot aayittum karyamilla orupaad earn cheyyan ee job kondu pattilla.... loan adakkane theerkane pattu .loss aanu

    • @SalwasVibezzz
      @SalwasVibezzz 3 роки тому +1

      @@user-pr5jb4xu7s But its my Big dream💃.

    • @harinandanant.k6309
      @harinandanant.k6309 3 роки тому +2

      @@user-pr5jb4xu7s athu orothara ishttamale bro.
      Esttapetta job undenkile statisfied ayi jooli cheeyan pattulu

    • @harinandanant.k6309
      @harinandanant.k6309 3 роки тому +2

      @@SalwasVibezzz ya my dream job .

  • @ansif30
    @ansif30 3 роки тому

    Nice information..

  • @vyshakpv9839
    @vyshakpv9839 3 роки тому +2

    Pilot school il admission, fee, age limit, okke explain cheyth kondulla video cheyyamo.

  • @anshadsulaiman6722
    @anshadsulaiman6722 3 роки тому +5

    ആഗ്രഹിച്ച വീഡിയോ ..
    എല്ലാവർക്കും ബക്രീദ് ആശംസകൾ....

  • @charlesmanucharles5135
    @charlesmanucharles5135 3 роки тому

    Cheachi oru samshyam. Flight takeoff aaya shesham mukalil chenittu enthukonda eppolum cherthu aayittu RIGHT side onu convert cheyunathu 🤔enthukonda left side flight angane convert cheyathathu 🤔please chechi ithinte oru video onu cheyanam please 👍

  • @safiyapocker6932
    @safiyapocker6932 3 роки тому

    Thanks good information

  • @jacknrose988
    @jacknrose988 2 роки тому

    Chechi..ente oru veliyaa dream aan pilot aavuka ennadh..but njan oru middle class family aan appo fee kodkkand free aitt vellaa coachingm indoo??areenna arelem onn paranjeruo

  • @abrahamjebasingh9153
    @abrahamjebasingh9153 3 роки тому

    Good information sis

  • @dhanyanair9979
    @dhanyanair9979 3 роки тому +2

    Gud 👍

  • @lakshmyraam4552
    @lakshmyraam4552 Місяць тому

    One new knowledge provide Thanks.

  • @aboobackerbacker3702
    @aboobackerbacker3702 Рік тому +1

    നല്ല അറിവ് തന്ന മോൾക്ക് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sujikumar792
    @sujikumar792 3 роки тому

    Very infermativ vedio

  • @anaana5644
    @anaana5644 3 роки тому +1

    Good presentation chechi.... Thank u for the information... ❤

  • @dixonmarcel5985
    @dixonmarcel5985 3 роки тому

    Very interesting..

  • @babuthekkekara2581
    @babuthekkekara2581 Рік тому

    Very good Information 😃😊😃😊😅 Thanks 👍🙏👍🙏😊😅😂❤

  • @amaldevasia1144
    @amaldevasia1144 3 роки тому +5

    First like
    First comment
    Chechi uyir😍😘

  • @sreekwt
    @sreekwt 3 роки тому +1

    ഹലോ ദിവ്യ ,
    ജെറ്റ് എയർവെയ്‌സ് ഗ്രൗണ്ട് ആയതിനു ശേഷം കമ്പനിയുടെ സ്വന്തമായിട്ടുള്ള എയർ ക്രഫ്റ്റുകൾ എവിടെയാണ് പാർക്ക് ചെയ്തിട്ടുള്ളത് ? അതിന്റെയൊക്കെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ? കൂടുതൽ നാളുകൾ ഇങ്ങനെപാർക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ... എന്നിവയെക്കുറിച്ചു ഒന്ന് സ്റ്റഡി ചെയ്തിട്ട് ഒരു വീഡിയോ ചെയ്യാമോ ....

  • @shaheerpmr2594
    @shaheerpmr2594 3 роки тому +4

    My dream is to become a pilot not just pilot but the captain of air bus a 380👍❤️

  • @purushothaman2733
    @purushothaman2733 2 роки тому +3

    Dear Madam, It's my personal opinion that you should continue the job. This is not a job, you are offering services which will help to the passengers. God bless you ...

  • @sumeshprasad8807
    @sumeshprasad8807 3 роки тому +3

    നല്ല അവതരണം ദിവ്യ ചെയ്ച്ചി 💐💐👌👌👌...

  • @VSS2VSS
    @VSS2VSS 3 роки тому

    Good video Divya

  • @josepd8426
    @josepd8426 2 роки тому +4

    Mam, in international flights which take more than 20 hrs continuous flying, the same pilots command the flights till the end of the journey.....

  • @kunnothdesam4018
    @kunnothdesam4018 2 роки тому

    Nalla briefing

  • @fathimathmahanaziya899
    @fathimathmahanaziya899 2 роки тому +1

    Mam which is best airline jet airways or qatar airways please rply me🔴🔴

  • @sujapo
    @sujapo 3 роки тому

    Valare naalukalayi manassil kondu nadanna oru chodyathinu visadeekarichulla utharam kitty...thanks a lot

  • @MANJIMASWORLD
    @MANJIMASWORLD 3 роки тому +2

    Waiting for new videos 🥰🥰🥰

  • @nooruzvlog7304
    @nooruzvlog7304 3 роки тому +34

    പൈലറ്റ് ആവണം എന്നത് ഒരുപാട് വർഷങ്ങൾ ആയി ആഗ്രഹിക്കുന്ന ഒന്നാണ്... 🥰😍...തലക്ക് പിടിച്ചു പോയി... 💋🥰✈️🥺...പൈലറ്റ് ആകാൻ സാധിച്ചാൽ മതിയായിരുന്നു 😢🥺✈️❤️

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 3 роки тому +40

    ഒരുപാടു പേരുടെ ജീവൻ ഒരാളുടെ കയ്യിൽ..... എത്ര കൊടുത്താലും മതിയാവില്ല.... അതുപോലെ ട്രെയിൻ ഓടിക്കുന്നവരും.

  • @ayana5922
    @ayana5922 3 роки тому +1

    I believe that announcements video will come soon

  • @ashiknoorudeen2135
    @ashiknoorudeen2135 6 місяців тому

    Very good presentation

  • @viswajithviswajithr4274
    @viswajithviswajithr4274 2 роки тому +1

    Maam now iam studying plus two iwant to become apilot after my plus two which course i preffered

  • @jayalakshmisriram8606
    @jayalakshmisriram8606 3 роки тому +2

    A very big loss for aviation industry. Very good information. Thanks 🙏

  • @shafeelakk6132
    @shafeelakk6132 2 роки тому +1

    Madam. Indiayil. Ninnum
    Gulf. Secter.. Oru. Flight.
    Cumpany. Start. Cheyyan
    Endallam. Venam. Plese... Replay

  • @anurag126
    @anurag126 3 роки тому +2

    👏👏👏

  • @ashokanayyappan6530
    @ashokanayyappan6530 3 роки тому

    Thankyou Divya

  • @sainudeeninkproduct2745
    @sainudeeninkproduct2745 3 роки тому +1

    salary oru rahasyamam aanu . Any how thanks for the information

  • @sajimonjoseph4405
    @sajimonjoseph4405 3 роки тому +22

    വലിച്ചു നീട്ടാതെ ഉള്ള കാര്യം നേരേ ചൊവ്വേ പറയുന്ന,,, നിങ്ങൾക്ക് അഭിനന്ദനങ്ങൾ ദിവ്യ 😍😍

  • @sinusonu3543
    @sinusonu3543 3 роки тому +1

    Set💖

  • @vomanvoman9538
    @vomanvoman9538 Рік тому

    Excellent sister congratulations from London

  • @sivanandk.c.7176
    @sivanandk.c.7176 2 роки тому

    നല്ല ഇൻഫർമേഷൻ !

  • @vibijgayu8255
    @vibijgayu8255 2 роки тому

    How to reach pilot license after getting plust two kindly explain me

  • @jayasreepm950
    @jayasreepm950 2 роки тому

    Thank u very much

  • @raveendranpk941
    @raveendranpk941 3 роки тому +2

    നല്ല സാലറി വേണം ഈ ജോലിക്ക് .
    Thanks

  • @chinju2269
    @chinju2269 3 роки тому +2

    😍😍😍

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 роки тому

    Aviation megalayilay etharam arivukal pakarnu thannathinu orupadu Nanni.

  • @Musthafa7800
    @Musthafa7800 3 роки тому +1

    nice video

  • @somarajanpillai9676
    @somarajanpillai9676 2 роки тому

    If earning is 600000 in India approximate tax deduction is about 2 lacks expect First month of the financial year.

  • @jayaprakash.kmenon4588
    @jayaprakash.kmenon4588 3 роки тому +36

    എന്തായാലു ഒരുപാട് പേരുടെ ജീവൻ വച്ച കളിയല്ലെ നല്ല സാലറി കൊടുക്കണം

    • @randomguyy5837
      @randomguyy5837 3 роки тому +1

      അയാളുടെ ജീവനും കളിക്കാൻ എടുക്കില്ലേ.

    • @sensaigainzz3670
      @sensaigainzz3670 3 роки тому +2

      Aviation is one of the safetiest methods of transportation, If you are thinking in that POV , why do you depend on a bus driver,

    • @sensaigainzz3670
      @sensaigainzz3670 3 роки тому +2

      Flying is completely depended on physics , CRM, flying skills, and many others , so please donot make these kind of jokes

    • @rajendranpillai8345
      @rajendranpillai8345 2 роки тому

      @@sensaigainzz3670When air india express disaster on calicut airport. Captain, s windshield wiper was not working.. That forgottness was given to that flight by god of death..
      Why the safest methods and intelligent humans forgotted.. Occured mistakes... That's on that Right time is the play of death Lord. 21 life's...be Thankfull to life to god

    • @sensaigainzz3670
      @sensaigainzz3670 2 роки тому

      @@rajendranpillai8345 A disaster donnot occur due to a single mistake or action , it would be a chain of events which led to the crash, there are multiple ways to avoid the hazards infront of you, we lost a brilliant first officer and 21souls due to the superior power and stress of the captain of 1344, pilots aren't playing or risking the life of hundreds of souls on board, there are multiple safety regulation provided by FAA and other aviation officials for every procedure which should have been done. Here the main cause of the accident was the multiple avoidnce of safety regulations. Even the flight wasn't stebilized, vertical speed was too high and the aircraft was slightly off from the glide slope the malfunction of the wiper was only just a contributing factor. Even the 1st officer tried to convince the captain for a go around at the last seconds before initiating flare. These were the main contributing factors led to that tragic crash.

  • @laluothayoth7056
    @laluothayoth7056 3 роки тому

    Information good

  • @sajikumar13
    @sajikumar13 3 роки тому +1

    Good post

  • @sinajchry633
    @sinajchry633 2 роки тому

    Jet il work cheyitha pilot & crew ippol ethu flightil aanu???

  • @laluthomas758
    @laluthomas758 3 роки тому

    ഇത്രയും വിശദമായി ഈ വിവരങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി 🙏
    ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തനിച്ച് economy യിൽ യാത്രചെയ്യുന്ന ചില സന്ദർഭങ്ങളിൽ, ഫ്ലൈറ്റിൽ couples നു വേണ്ടി സീറ്റ് എക്സ്ചേഞ്ച് ചെയ്യാൻ ആദ്യം എയർ ഹോസ്റ്റസ് പിന്നീട് couples നേരിട്ട് നിർബന്ധിച്ചിട്ടിട്ടുൻട്.
    ആഗ്രഹമില്ല എന്ന് പറഞ്ഞാലും നിർബന്ധിക്കുന്നു. ഗത്യന്തരമില്ലാതെ സീറ്റ് എക്സ്ചേഞ്ച് ചെയ്തിട്ടുണ്ട്. ഈ ശല്യം ഒഴിവാക്കാൻ ഇനിയും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എന്ത് ചെയ്യണം? തങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു. താങ്ക്സ്
    ഈ വീഡിയോ യുമായി ബന്ധപ്പെട്ട വിഷയമല്ല. Very sorry.

    • @DivyasAviation
      @DivyasAviation  3 роки тому

      Just say that you have prebooked the seat for your comfort and you do not wish to change. Nobody can force you to change.

    • @laluthomas758
      @laluthomas758 3 роки тому

      @@DivyasAviation
      Thanks🙏 On those occasions I agreed to change seat in order to avoid any trouble as heated argument with them or complaint by air hostess concerned or a member of crew to airline authority stating that the passenger is a nuisance to other passengers may lead to further problem after my arrival at destination. Anyway, noted your advice. Thanks🙏🙏

  • @sobinjs
    @sobinjs 3 роки тому +2

    ഇതു വെച്ച് നോക്കുമ്പോൾ ഗൾഫിൽ ഉള്ള കമ്പനികൾ ആണ് ബെറ്റർ ഫസ്റ്റ് ഓഫീസർക് സ്റ്റാർട്ടിങ് 3.5 - 4 ലക്ഷം ഉണ്ട് ഞാൻ ജോലി ചെയ്ത കമ്പനിയിൽ . ബെറ്റർ ഹെലികോപ്റ്റർ ക്യാപ്റ്റൻ ആണ് ഫ്ലൈറ്റ് ന്റെ ക്യാപ്റ്റൻന്റെ ഇരട്ടി ആണ് അവരുടെ സാലറി

    • @DivyasAviation
      @DivyasAviation  3 роки тому +3

      Its not about the Salary, Its all about the Lifestyle and other things matters. 😊

    • @ShakeebArsalan20
      @ShakeebArsalan20 3 роки тому

      @@DivyasAviation 🙌🏻😌