Annie film actress and Shaji Kailas film director Interview

Поділитися
Вставка
  • Опубліковано 29 вер 2024
  • ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
    Subscribe: www.youtube.co...
    Circle us on G+: plus.google.co...

КОМЕНТАРІ • 168

  • @rakeshraj7138
    @rakeshraj7138 3 роки тому +58

    15:10 സേച്ചി കോട്ടയം സ്ലാങ് വിട്ട് തൃശ്ശൂർ സ്ലാങ്ങിൽ പിടിച്ചു കയറിയത് ആരെങ്കിലും ശ്രദ്ധിച്ചോ 😂😅

  • @kaapa1230
    @kaapa1230 Рік тому +1

    Super

  • @mohamedashikrasheed1623
    @mohamedashikrasheed1623 4 роки тому +8

    Waiting for kaduva ....

  • @na2235
    @na2235 4 роки тому +11

    Ranjith, renji paniker director cheyyan thudangi ,, shaji kailas veetil irupayi

  • @nodramazone
    @nodramazone Рік тому

    Kaduvayekkal ethrayo bhedam an Drona

  • @skp5048
    @skp5048 3 роки тому +30

    ഇവർ ആനിസ്, കിച്ചണിൽ ഓവർ ആകുന്നതാണ്. മുമ്പ് ഇവർ normal talk ആയിരുന്നു ആ സ്ലാങ് തുടങ്ങിയ ശേഷം അ പ്രോഗ്രാം കാണാൻ താല്പര്യമില്ലാതായി

  • @akhilcr5374
    @akhilcr5374 4 роки тому +24

    Anniede ellam moviesum eshtanu... especially wth Mukesh 😍adipoly chemistry ayrunu🤗nte fav heroins listi annu Annie undarunu😍

  • @neemajob
    @neemajob 4 роки тому +138

    Annie de accent ithil normal anu...not as it is in cooking programme....

    • @rekhag9422
      @rekhag9422 4 роки тому +15

      True I was Also thinking the same . She has a different slang

    • @smithakrishnan1882
      @smithakrishnan1882 4 роки тому +22

      ഇതിൽ സാധാരണ പോലെ സംസാരിക്കുന്നു ആ വരുത്തി കൂട്ടിയ കോട്ടയം slang ... uffff .... unsahikable...... .. bor

    • @essakuttyrockz1028
      @essakuttyrockz1028 4 роки тому +5

      @Ramalekshman S haha😁😂😂

    • @anjalialuva
      @anjalialuva 4 роки тому +11

      Correct.. I came only to check the same

    • @sumamole2459
      @sumamole2459 3 роки тому +3

      Exactly

  • @meerayohannan6158
    @meerayohannan6158 4 роки тому +48

    Anniede samsaram ithil normal anallo.

    • @kunju7357
      @kunju7357 4 роки тому +9

      Anniede interview okke nallatha but annies kitchen unsahikkable🤮

    • @imzareng8587
      @imzareng8587 2 роки тому

      അത് program ന്റെ progress നു വേണ്ടി ചെയ്യിക്കുന്നതാണ്

  • @febeenakozhikode4799
    @febeenakozhikode4799 4 роки тому +28

    Kottayam achayathi ithilillalo?

    • @keepcalmandcarryon2449
      @keepcalmandcarryon2449 3 роки тому +8

      ഓന്തിൻ്റെ ഇനമാണ്. ഭർത്താവ് അടുത്തുള്ളതുകൊണ്ടാരിക്കും വളിച്ച കൊഞ്ഞ വരുന്നില്ല.

    • @rejinajeena9773
      @rejinajeena9773 3 роки тому

      @@keepcalmandcarryon2449 valicha konjayo 🤣🤣🤣🤣🤭🤭🤭

  • @richav814
    @richav814 3 роки тому +10

    Her slang is NOT kottayam slang. We speak proper malayalam. She speak like a thekkathi achayathi.

  • @rageshkumara4406
    @rageshkumara4406 3 роки тому +14

    ഷാജി കൈലാസ് ഏട്ടൻ ആണ് ഏറ്റവും ആരാധന തോന്നിയ സംവിധായകൻ

  • @ANATOMY832
    @ANATOMY832 4 роки тому +55

    നല്ല അവതാരിക...

  • @vinodcvvinod364
    @vinodcvvinod364 4 роки тому +21

    Nalloru vaaku chathurya mulla avatharika.nalla avathranm.nalloru directior.

  • @padip3421
    @padip3421 2 роки тому +5

    അവൾ ഒരു മികച്ച നടിയാണ്, പക്ഷേ പേരുമാറ്റിയത് മോശമാണ്. ആനി എന്നത് മനോഹരമായ ഒരു പേരാണ്.

  • @ShahulHameed-eb3ok
    @ShahulHameed-eb3ok 4 роки тому +26

    ഞാൻ ഇത് വരെ ഒരുഇൻറർവ്യൂ o - ഫുൾ കണ്ടിട്ടില്ല - പക്ഷേ ഷാജി എടെന്റെ ത് കാണാതിരിക്കു തായില്ല അത്രക് ഇഷ്ടാ

  • @faseelayousaf5135
    @faseelayousaf5135 3 роки тому +19

    ഇതിൽ ആനി നന്നായി സംസാരിക്കുന്നു. മറ്റേ സ്ലാങ് എവിടെ?

    • @deepa9654
      @deepa9654 3 роки тому +1

      😂😂😂😂

  • @ramananremanan6808
    @ramananremanan6808 3 роки тому +9

    Arekelm toniya avatharikayude samsaram kaakathy Kai Nolan vannirikunne pole🤭🤭😃

    • @enjoystudy8580
      @enjoystudy8580 3 роки тому +2

      Thoni thoni😅😅😅

    • @ashrafpsadam5944
      @ashrafpsadam5944 3 роки тому +1

      സത്യം എനിക്ക് തൊടക്കത്തിലെ അതാണ് thonniyath

  • @vinayakvinayakp8481
    @vinayakvinayakp8481 4 роки тому +42

    ഇവൻ സിനിമയിൽനിന്ന് പുറത്തായി ജാതി പ്രാന്തൻ

    • @shyamshyam5695
      @shyamshyam5695 2 роки тому +1

      മൈര് ആണ് കടുവ സംവിധാനം ഹിറ്റാക്കിയത് നിന്റെ അച്ഛൻ ആണോ മൈരാ

  • @rijulovarmenianairi6129
    @rijulovarmenianairi6129 7 місяців тому +1

    Shaiji kailasinu oru brithya jana sangham look aanu...ennal annikku oru savarnna nair look aanu😅

  • @khaleelrahim9935
    @khaleelrahim9935 4 роки тому +34

    ShJi kailas എന്റെ favorite directors ൽ ഒരാളാണ് , താങ്കളുടെ ഒരു സൂപ്പർ film ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ തീർച്ചയായും ഉണ്ടായിരിക്കും,

  • @nithinnithin5859
    @nithinnithin5859 4 роки тому +26

    Dhrona എനിക്ക് ഇഷ്ടം ആയ് സിനിമ ആണ് 💖💖💗വെയിറ്റ് ഫോർ കടുവ 🔥🔥😍ഷാജി കൈലാസ് വൻ തിരിച്ചു വരവ് ആവും 🔥🔥

  • @mr-vs8ed
    @mr-vs8ed 4 роки тому +16

    Shaji കൈലാസ് ഇനി സിനിമ ചെയ്യരുത് കാരണം നിങ്ങളുടെ സിനിമ യിൽ അനാവശ്യ slow motion, camera angle......ഇതൊന്നും പോരാ. നിങ്ങൾ ജോഷിക്ക് അഭാമാനം ആണ്. വെരും fan made മൂവി ആണ്‌ നിങ്ങളുടേത്. നരസിംഹം, king, ആറാംതമ്പുരാൻ എന്നിവ ok. അലിഭായ് ജോഷി എടുത്താൽ യെന്താകുമായിരുന്നു. ഉഫ് തകർത്തേനെ.

    • @reshmareshma4143
      @reshmareshma4143 4 роки тому +3

      വല്യേട്ടൻ, രുദ്രാക്ഷം

    • @mr-vs8ed
      @mr-vs8ed 3 роки тому

      @J Joseph yes sure🤘🤘

    • @laveenalizmariya2987
      @laveenalizmariya2987 3 роки тому +2

      @J Joseph ഉസ്താദിന്റെ കാര്യത്തിൽ ഞാൻ യോചികാം കാരണം ഉസ്താദ് സിബി മലയിലെ പോലത്തെ ഒരു ഡയറക്ടർ ചെയ്യാൻ പറ്റുന്ന സിനിമ അല്ല കാരണം അത് മാസ്സ് ക്ലാസ്സ്‌ മൂവി ആണ് അത് പോലെ ഉള്ള സിനിമകൾക് ജോഷി ഏട്ടനാണ് നലത്

  • @vinuvg3225
    @vinuvg3225 4 роки тому +25

    15:10...mass hero mannerism

    • @jenharjennu2258
      @jenharjennu2258 4 роки тому +1

      വല്യേട്ടൻ സിനിമയിലെ scene ഓർമ വന്നു

    • @minnu7037
      @minnu7037 4 роки тому

      😂

  • @christina1432
    @christina1432 2 роки тому +4

    മമ്മൂക്കാ 💖💖💖❤❤❤❤ആനി ചേച്ചി ❤❤👌സൂപ്പർ ജോടികൾ 😍ഒത്തിരി ഇഷ്ട്ടം ആണ്.

  • @joshua_j_s
    @joshua_j_s 4 роки тому +4

    6 വർഷം മുന്‍പ് സംപ്രേഷണം ചെയ്താണ്...ഇത് repost ആണ്..

  • @josekj404
    @josekj404 3 роки тому +4

    Has she forgoten and given up her religion ,faith and her parents by which she born and brought up.Has she ever prayed for her mother who gave birth?

    • @ashwiniabraham1350
      @ashwiniabraham1350 2 роки тому

      Yes she has ippo Annie allolo..chithra annu ..shaji ye marry cheyan she gave up Christianity converted to Hindu changed her name to chithra

  • @ranjuranju5289
    @ranjuranju5289 3 місяці тому

    ആനി എന്ന് വിളിക്കാൻ കുറച്ചിലിന്തിനു?

  • @jomathew8095
    @jomathew8095 Рік тому +1

    Annie's kitchen ile slang ketit pandathe slang nokan vanna le njan😂

  • @rajeshsarangadharan6912
    @rajeshsarangadharan6912 4 роки тому +5

    Nalla script kittiyal malayalathil ellaperum mikacha samvidhayakaranu,

    • @mysticragegohan7856
      @mysticragegohan7856 3 роки тому

      Not Necessary, Sometimes bad direction spoils entire movie even if script is good.......Shaji Kailas in early 10s and late 00s lost magic due to bad script and over reliance on Stardom of Mohanlal, Mammootty & Suresh Gopi.

  • @kvmanojkumar1736
    @kvmanojkumar1736 4 роки тому +12

    സിനിമ പ്രവർത്തകരെ ആക്ഷേപിക്കുമ്പോൾ അറിയുക... ഇങ്ങനെയുള്ള മാതൃകകളും ഉണ്ടവിടെ...

    • @arjunwarrier4524
      @arjunwarrier4524 4 роки тому +4

      സിനിമ പ്രവർത്തകര ആര് ആക്ഷേപിച്ചു?... എന്ത് മാതൃക?... വ്യക്തമാക്കാമോ?

    • @nishamarakkaparambilshajah391
      @nishamarakkaparambilshajah391 4 роки тому +2

      Maathrika?

  • @shanojkr3049
    @shanojkr3049 2 роки тому +6

    The legendary movie maker shaji sir❤️❤️❤️💪💪💪💪

  • @manuc1670
    @manuc1670 2 роки тому +1

    ഷാജി കൈലാസ് പടം ചെയ്യണം come ബാക്ക്, ചവറു film കണ്ടു മടുത്തു

  • @sarath86105
    @sarath86105 4 роки тому +10

    Kaduva waiting😍

  • @gopikap84
    @gopikap84 2 роки тому +1

    തോണിയിൽ ഇവർ എങ്ങോട്ടാന്നൊ പോകുന്നത്??

  • @aamirjutt3271
    @aamirjutt3271 3 місяці тому

    Annie G with Shaji Kailas very Grace full couple
    From Pakistan Punjab

  • @സൂത്രധാരൻ-ഴ5ജ

    ആ അവതാരിക എന്തൊക്കെ പറഞ്ഞിട്ടാ ഷാജി കൈലാസിനെ ഇൻഡ്യുഡ്യൂസ് ചെയ്യുന്നെ... ഹിമാലയം കൈലാസം 🤭😂😂

  • @rajeshmr9723
    @rajeshmr9723 4 роки тому +34

    ഷാജി കൈലാസ് മോഹൻലാൽ ടീം ഇനിയും വരണം

    • @jenharjennu2258
      @jenharjennu2258 4 роки тому

      പോടാ

    • @jenharjennu2258
      @jenharjennu2258 4 роки тому +1

      രഞ്ജിത് ഡയറക്ടർ ആയപ്പോൾ ആ കോംബോ moonj

    • @kiranmahi9503
      @kiranmahi9503 4 роки тому +7

      അയ്യോ വേണ്ടാ വേണ്ടാ
      ദൈവത്തിന്റെ നാമത്തിൽ ഹൈന്ദവ വർഗ്ഗീയത വളർത്താൻ ഇയാൾ മതി

    • @nilarahul5761
      @nilarahul5761 4 роки тому

      Ohhh mammootty kanum

  • @vagmine7003
    @vagmine7003 4 роки тому +25

    Rare specimen of direction... one n only shaji sir

  • @sonanarayanan2300
    @sonanarayanan2300 4 роки тому +2

    Anchor parayanathu kettal kakalathi parayana polundu...

  • @kuttyammabiju586
    @kuttyammabiju586 4 роки тому +16

    2 perrum nallavar aanu. Both Shaji and Annie.

  • @anaghavk7056
    @anaghavk7056 4 роки тому +17

    ദ്രോണ നല്ല പടം അല്ലെ my favourite 😍

    • @indiraep6618
      @indiraep6618 3 роки тому +1

      ദ്രോണ എനിക്കൊന്നും മനസ്സിലാറയില്ല

    • @imzareng8587
      @imzareng8587 2 роки тому

      Flop aanu multiple personalitty aanu manoj k jayante charectorinu ayyalaanu kolapathakom mouzhuvan cheythathu

  • @faisusvlogs7812
    @faisusvlogs7812 4 роки тому +3

    Mammooka,shajikailas kootukettil oru kudumbachithram .like

    • @Arakkalam_Peeli
      @Arakkalam_Peeli 3 роки тому

      ഷാജി കൈലാസ് കുടുംബ ചിത്രം എടുക്കുന്ന ആളല്ല

  • @ashrafkamban
    @ashrafkamban 4 роки тому +16

    40ൽ 35 ഹിറ്റെന്ന് പറഞ്ഞത് ശരിയായില്ല
    ആകെ പത്ത് ഹിറ്റേ ഉള്ളൂ
    നരസിംഹം
    ആറാംതമ്പുരാൻ
    ദി കീംഗ്
    വല്യേട്ടൻ
    ദി ട്രൂത്ത്
    പശുപതി
    സ്ഥലത്തെ പ്രധാന പയ്യൻസ്
    കമ്മീഷ്ണർ
    ഏകലവ്യൻ
    തലസ്ഥാനം....

    • @maskilo6584
      @maskilo6584 3 роки тому +1

      F I R ഹിറ്റ്‌ അല്ലെ?

    • @nidheeshak8382
      @nidheeshak8382 3 роки тому

      Chinthamanni kolakesu,

    • @rageshkumara4406
      @rageshkumara4406 3 роки тому

      ചിന്താമണി കൊലക്കേസ്
      ദി ടൈഗർ
      എഫ് ഐ ആർ

    • @abhisheksobil7240
      @abhisheksobil7240 3 роки тому

      Mafia super hit banglore underworld 120day theatre run day

  • @abhisheksobil7240
    @abhisheksobil7240 3 роки тому

    Ente ponnu Annie chechi onnu cinemayilek thiruchuvarane Malayalam cinemayil njan kalu pidikam onnu thiruchuvarane njan yachikukayan

  • @krishnanpr1600
    @krishnanpr1600 4 роки тому +7

    Chithra ennaperukollilla Annie chechi.Njangade Annie chechi pazhayapole thanne mathi.

    • @ashwiniabraham1350
      @ashwiniabraham1350 4 роки тому +6

      Yes correct she is Annie only.. Eppo enda ee chithra enna peru veran karyam

    • @sinisichu2761
      @sinisichu2761 3 роки тому

      @@ashwiniabraham1350 matham mariyapo per mariyathakum

  • @nimishalatha.vloging2034
    @nimishalatha.vloging2034 4 роки тому +7

    DRONA WAS VERY BEUTIFUL INTERESTING MOVIE

  • @commenteron6730
    @commenteron6730 2 роки тому +5

    I don't like his movies except Drona but his personality is magnificent 😍

    • @anandak3936
      @anandak3936 Рік тому +3

      Just think before u speak!! He is a maestro

    • @Attitudezero884
      @Attitudezero884 Рік тому +1

      Agreed he has lost his way now but during 90s he was at his best for sure.

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 4 роки тому +3

    God bless you.... 🙏

  • @AneeshSeeYay
    @AneeshSeeYay 4 роки тому +13

    പക്ഷെ.... ആഗസ്റ്റ് 15ഉം പൊട്ടി 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @nilarahul5761
      @nilarahul5761 4 роки тому

      Aano than paranjapol aanu arjiathu

    • @AneeshSeeYay
      @AneeshSeeYay 4 роки тому

      @@nilarahul5761 ഹഹഹഹഹഹ 😂😂😂🤣🤣

  • @najmudheennajmudheenk2767
    @najmudheennajmudheenk2767 3 роки тому +4

    Ivan sangi yaan

  • @hahimono2540
    @hahimono2540 4 роки тому +1

    അമ്പലത്തിൽ പട്ടുവച്ചിരിക്കുന്നു സ്റ്റാർട്ടിങ് നേരെ കേള്കുന്നുണ്ട്

  • @lchu500
    @lchu500 4 роки тому +6

    Nice couple❤️...

  • @RajishaT-pi2fu
    @RajishaT-pi2fu 5 місяців тому

    ആനി ചേച്ചിുടെ ബാഷ എനിക് ഇഷ്ട്ടം

  • @tomsonantony8857
    @tomsonantony8857 4 роки тому +9

    Aa pulle aaniya chithrayaki alle ok nice family God bless you

    • @kwtshaji6244
      @kwtshaji6244 4 роки тому

      Tomson antony Antony super

    • @ashwiniabraham1350
      @ashwiniabraham1350 4 роки тому +4

      She is Annie....y she got this name Chithra now ..according to me she is born in a pakka Christian family

    • @tomsonantony8857
      @tomsonantony8857 4 роки тому

      @@ashwiniabraham1350 so what

    • @ashwiniabraham1350
      @ashwiniabraham1350 4 роки тому +1

      So nothing I just said

    • @tomsonantony8857
      @tomsonantony8857 4 роки тому +3

      @@ashwiniabraham1350 aanik undaya nashtam eshu ganmam geevichalum thirichu kittilla

  • @sreekarps
    @sreekarps 4 роки тому +10

    Nyc anchor

  • @trojasin7817
    @trojasin7817 3 роки тому +2

    kashtapett madham mari kulastree aavan sremikkunna aanie,,haha

  • @bindhugopan7776
    @bindhugopan7776 4 роки тому +26

    Annie nalloru wife anu

  • @arunztalks375
    @arunztalks375 4 роки тому +5

    Shaji kailas Malayalam cinema yilekke thiriche varanamm oru Meg hits mayi

  • @ashwiniabraham1350
    @ashwiniabraham1350 4 роки тому +8

    Annie come back to acting pls

    • @abhisheksobil7240
      @abhisheksobil7240 3 роки тому

      Ini enengilum cinemayil thirichu varumo ethra nalu kathirikukayan I am waiting Annie chechi please cinemayil thirichu varanam njan kalu pidikam onnu thiruchuvarane

  • @culer1963
    @culer1963 4 роки тому +7

    Waiting another lalettan -shaji mass movie

    • @nilarahul5761
      @nilarahul5761 4 роки тому +1

      😡 Pine. Hero mammootty ekka
      Ekka or lalettan like uuu

  • @AnilAnil-ux9fr
    @AnilAnil-ux9fr 4 роки тому +1

    ആറാംതമ്പുരാൻ

  • @RainbowPalace
    @RainbowPalace 4 роки тому +3

    Drona orupad ishtapeta film a.

  • @Nikhillal10
    @Nikhillal10 2 роки тому +3

    ഷാജികൈലാസിന്റെ അസുരവംശം ഒരുപാട് ഇഷ്ടം ആണ് ❤❤❤

  • @lavanya4277
    @lavanya4277 4 роки тому +14

    എന്ത് ഭംഗിയാ ആനി

  • @swapnabiju6703
    @swapnabiju6703 2 роки тому

    Entha Annie , enna peru vilichaal

  • @sindhuk9920
    @sindhuk9920 3 роки тому +1

    Ani familkkue kodukkunna important Mattu nadimar kelkkathe pokaruth.

  • @sujaeg9994
    @sujaeg9994 3 роки тому +1

    👌

  • @rahulbabu475
    @rahulbabu475 4 роки тому +14

    മമ്മൂട്ടി മുത്താണ്

  • @ഷാജിപാപ്പാൻ-ല1ഫ

    ആനീസ് കിച്ചൻ

  • @manumahesh6002
    @manumahesh6002 3 роки тому +1

    എനിക്ക് ഇഷ്ടപ്പെട്ട മൂവിയായിരുന്നു... ദ്രോണ.. 👌

  • @baijub5762
    @baijub5762 3 роки тому +2

    ആനിയമ്മ സൂപ്പർ

  • @akhilravi9258
    @akhilravi9258 4 роки тому +3

    Angane drona padakamarunenkil August 15 bomb arunu🤣

  • @savithanjarackattu87
    @savithanjarackattu87 4 роки тому +6

    Good anchor

  • @amalkannan1927
    @amalkannan1927 4 роки тому +2

    Super

  • @bilalv.sjeens3005
    @bilalv.sjeens3005 4 роки тому +2

    Super

  • @justinjacob1813
    @justinjacob1813 4 роки тому +7

    ആനി ചേച്ചി ❤️

  • @hpdzaki6992
    @hpdzaki6992 4 роки тому +11

    ഷാജിയേട്ടാ .... ഒരടി പൊളി തീമുണ്ട്
    ചേട്ടൻ ചെയ്യണം ,സ്ക്രിപ്റ്റ് പൂർത്തിയാക്കി അങ്ങയേ മാത്രമേ കാണിക്കൂ .... നിരസിച്ചാൽ മാത്രം വേറോരാൾ
    വ്യക്തി ബന്ധങ്ങൾക്കും ,മാതൃസ്നേഹത്തിനും ,സമൂഹ നന്മക്കും,, ആശയ ,ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും ഊന്നൽ നൽകിയ ഒരു പ്രമേയം ,വർത്തമാന കാലഘട്ടത്തിനനുയോജ്യമായ കംപ്ലിറ്റ് എൻറർടൈനർ ... യുവതയുടെ ഹരം ദുൽഖറിൻ്റെ ക്ലാസ്സും മാസ്സും ചേർന്നൊരു മാസ്മരിക പ്രകടനം ....
    കാണാം എന്നുള്ള പ്രതീക്ഷയോടെ
    മലയാളത്തിൻ്റെ ചടുലതയുടെ തമ്പുരാനും കുടുംബത്തിനും ഓണാശംസകൾ

    • @Rahul..raj..
      @Rahul..raj.. 4 роки тому

      ഒരു ചാൻസ് തരോ,,,, അത്യാവശ്യം അഭിനയിക്കും

    • @hpdzaki6992
      @hpdzaki6992 4 роки тому +2

      @@Rahul..raj.. അപമാനിച്ചു കഴിഞ്ഞുവെങ്കിൽ .... പൊയ്ക്കോട്ടെ

    • @mayflower3350
      @mayflower3350 3 роки тому

      Shaji chettan sammathicho? Script kaanicho?

  • @manonair9076
    @manonair9076 4 роки тому +8

    Waiting for another Mohan Lal movie

    • @jenharjennu2258
      @jenharjennu2258 4 роки тому +1

      കിട്ടിയത് പോരെ നരസിംഹം ആറാം തമ്പുരാൻ മാത്രം നല്ല സിനിമകൾ

  • @shijucv9549
    @shijucv9549 4 роки тому +11

    ഇവൾ ഇവന്റെ നാശം