ഓണവിശേഷങ്ങളുമായി ഷാജി കൈലാസും കുടുംബവും | Shaji Kailas | Annie | 24 News

Поділитися
Вставка
  • Опубліковано 29 вер 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 249

  • @susanalexander8756
    @susanalexander8756 3 роки тому +32

    ദേശീയോത്സവം ആണ് ഓണം എന്ന് ഇതുവരെ ആനിക്കറിയില്ലായിരുന്നോ കഷ്ടം. ഇതൊക്കെ വിളിച്ചു കൂവാതെ

  • @rubiyaslakshadweepviewsnvo4945
    @rubiyaslakshadweepviewsnvo4945 3 роки тому

    ആനിച്ചേചീ👌👌👍👍🥰

  • @ARJUN-j8s5h
    @ARJUN-j8s5h 3 роки тому +39

    ആറാംതമ്പുരാനും , നരസിംഹവും ചെയ്ത ആളല്ലേ ..പിള്ളേരുടെ മുഖത്തും ശരിരത്തും ആ കഥാപാത്രം ത്തിന്റെ ഒരംശവും കാണുന്നില്ലല്ലോ

    • @IAmTired163
      @IAmTired163 3 роки тому +21

      Shame on u... Don't do body shaming..

    • @jenharjennu2258
      @jenharjennu2258 3 роки тому +4

      അയാൾ ആ രണ്ടു സിനിമകൾ മാത്രം അല്ല ചെയ്തത്

    • @jamzzbowkly4393
      @jamzzbowkly4393 3 роки тому +11

      Anggane aaanangil kunji koonan padam cheydha director ude makkal koon vann nilkkano

  • @georgeindian6162
    @georgeindian6162 3 роки тому +17

    ഓണ കിറ്റ്, കളിയാക്കരുത്

  • @spdmoon7332
    @spdmoon7332 3 роки тому

    👍👍👍👍

  • @IAmTired163
    @IAmTired163 3 роки тому +5

    Misogynistic women

  • @amedits6842
    @amedits6842 3 роки тому +25

    E പെണ്ണ് അടിക്കാൻ ചെല്ലുന്നത് പോലെയാ സംസാരിക്കുന്നത്

  • @rathnamathew4235
    @rathnamathew4235 3 роки тому +96

    Keralathil ജാതി മത ഭേദമന്യേ എല്ലാവരും ഓണം ആഘോഷിക്കും. Annie ഇവിടെ അല്ലേ ജീവച്ചത്

    • @mariyamraju2627
      @mariyamraju2627 3 роки тому

      😀😀

    • @emilymammen4698
      @emilymammen4698 3 роки тому

      അല്ലാത്തവരും കേരളത്തിൽ ഉണ്ടെന്നു മനസ്സിലായി

    • @sandeepgopinath7708
      @sandeepgopinath7708 3 роки тому

      In

    • @geena1910
      @geena1910 Рік тому +1

      പാല ഏറ്റുമാനൂർ ഭാഗത്ത് യാഥാസ്ഥിതിക കത്തോലിക്കാ കുടുംബത്തിൽ ഒന്നും ഓണാഘോഷം ഇല്ല.

  • @rajiprabeen5777
    @rajiprabeen5777 3 роки тому +32

    ഓണം നമ്മുടെ ദേശീയോത്സവമല്ലെ ആനീ ... പൂക്കളം എല്ലാവരും ഇടില്ലായിരിക്കും ഓണക്കോടിയും ഇല്ലായിരിക്കും പക്ഷെ ആരാ അന്ന് സദ്യ വയ്ക്കാത്തത് ,പായസം എങ്കിലും ഉണ്ടാക്കാത്തത്

    • @geena1910
      @geena1910 Рік тому

      Annie പറഞ്ഞത് ഏറ്റുമാനൂർ പാല ഭാഗത്ത് കത്തോലിക്ക യാഥാസ്ഥിതിക കുടുംബത്തിൽ അവർക്ക് ഓണാഘോഷം ഒന്നുമില്ല.
      ഇപ്പോഴത്തെ യുവതലമുറ വ്യത്യസ്ത മാണ്.

  • @advkarthikags898
    @advkarthikags898 3 роки тому +27

    അവതാരിക സേതുരാമയ്യർ കളിക്കുവാണോ😂

    • @ameeboutiqueameenaraheef2025
      @ameeboutiqueameenaraheef2025 3 роки тому +3

      Sathyam,avalude acting kandittu chiri adakaan pattunnilla

    • @premansatheesan3163
      @premansatheesan3163 3 роки тому

      സൗദിയിൽ മദീനയിൽ മലക്ക് കാവൽ ,,മുഹമ്മദ് പറയുന്നു ഖുർആൻ എന്നിട്ടും 8604 മുമിനീങ്ങൾ ഉൾപ്പെടെ കുഞ്ഞൻ അണു വിന് കീഴടങ്ങി . മലക്ക് സ്വയംഭോഗം ചെയ്യാൻ പോയോ ? മുഹമ്മദ് പുളു അടിച്ചത് .

    • @confusedgenius2927
      @confusedgenius2927 2 роки тому

      @@premansatheesan3163 Ah Eni Undo although copy paste theerno 🙄

  • @Chuzhalikkara
    @Chuzhalikkara 3 роки тому +96

    ബെസ്റ്റ് ആംഗർ 🤣🤣🤣
    അവതാരികയുടെ നടുവിന്ആനിയുടെ ചവിട്ട് കിട്ടിയോ എന്നൊരു സംശയം

  • @prabharamesh1495
    @prabharamesh1495 3 роки тому +158

    Makkale അമ്മയുടെ പരീക്ഷണം. ഒക്കെ കൊള്ളാം നിങ്ങൾ തടി കുറക്കാൻ നോക്കണേ ഹെൽത് ഈസ്‌ വെൽത് ❤❤

    • @Angel-md3pw
      @Angel-md3pw 3 роки тому +11

      Kurey health undaki kurey kalam jeevichit enth ulaka undakana. Aa pulerk food kazhikan aanu eshtam enkil ath kazhich happy ayi ula kalam jeevikum.

    • @mariam7700
      @mariam7700 3 роки тому +22

      @Prabha Ramesh 'കരുതലി'ന്റെ മുഖംമൂടി ധരിച്ചു body shaming നടത്തുന്നതു അത്ര നല്ല കാര്യമല്ല..!! സ്വയം തിരുത്താൻ ശ്രമിക്കുക...

    • @jaseerajasee3799
      @jaseerajasee3799 3 роки тому

      Yes sheriyan amrithavum athikam aayal visham aayi prabha ramesh correct aanu .

    • @abhinzz5319
      @abhinzz5319 Рік тому

      It's not you'r headache it's totally their desire and needs what right you have to insult them.?

  • @shtkmathunivas7544
    @shtkmathunivas7544 3 роки тому +43

    മക്കളുടെ തടി കുറച്ച് ഓവറല്ലേ

    • @aparnaramachandran970
      @aparnaramachandran970 3 роки тому +9

      അതുകൊണ്ട് താങ്കൾക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ സുഹൃത്തേ...?

  • @kuriankk1666
    @kuriankk1666 3 роки тому +109

    Anchor entha kadha prasanagm polle annu thonnu

  • @abdullaabdulla9766
    @abdullaabdulla9766 3 роки тому +42

    ഷാജി സാർ സകുടുംബം കാണാൻ kazhijhathil സന്ദോഷം

  • @sumayyairfana5612
    @sumayyairfana5612 3 роки тому +6

    മൊത്തം bodyshaming ആണല്ലോ ഈ cb ൽ.. കഷ്ടം 👎

  • @Radiosociety0192
    @Radiosociety0192 3 роки тому +57

    എയറിൽ കയറിയ ആനീ chechi തിരിച്ചു ഇറങ്ങിയോ

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 роки тому +13

    ഓണകിറ്റ് കിട്ടിയിട്ടില്ലെങ്കിൽ ഷാജി കൈലാസ് സർ ഈ ഓണത്തിന് പട്ടിണി ആയേനെ 😂

  • @shafeekak314
    @shafeekak314 3 роки тому +71

    Mother of patriarchy😂

    • @anju8923
      @anju8923 3 роки тому +25

      ഈ ജന്മം ഞാൻ ഇങ്ങനെ ഭക്ഷണം ഉണ്ടാക്കികൊണ്ടേ ഇരിക്കും... ഏട്ടനും മക്കൾക്കും കൊടുത്ത് കൊണ്ടേ ഇരിക്കും 😂😂😂

    • @dannydanny5714
      @dannydanny5714 3 роки тому +4

      Patriarchy Thaliban Bois Annnu
      Avanmaraduth nere aakan para🐷🐷🐷

    • @MollywoodSpotlight
      @MollywoodSpotlight 3 роки тому +3

      @@dannydanny5714 chettan krisanghi' aanalle 🚩💪

    • @dannydanny5714
      @dannydanny5714 3 роки тому +1

      @@MollywoodSpotlight alla 💩💩

    • @dannydanny5714
      @dannydanny5714 3 роки тому +1

      🐽🐷🐽🐽🐷🐷🐷

  • @jenharjennu2258
    @jenharjennu2258 3 роки тому +73

    ആനി ചേച്ചി air ൽ തന്നെ

  • @rijulovarmenianairi6129
    @rijulovarmenianairi6129 7 місяців тому

    Shaji kailasinu oru brithya jana sangham loook aanu..ennal annie chechiku oru savarnna nair look aanu😅

  • @euphoriazxy
    @euphoriazxy 3 роки тому +50

    എല്ലാ കൂട്ടുകാർക്കും എന്റെ ഓണ ആശംസകൾ💖

  • @muhammedrayyan5652
    @muhammedrayyan5652 3 роки тому +10

    Ee makkalk evide ithre parayamathram thadi..ithilum thadi ullavar endhoram per und..

  • @jijujiji245
    @jijujiji245 3 роки тому +8

    ഇവരെന്തു വാഴക്ക ആണോ പറയുന്നത്. ഞങ്ങൾ പത്തനംതിട്ടയിൽ ഭൂരിപക്ഷം ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദു ഓണം ആഘോഷിക്കാറുണ്ട്. ചുരുക്കം ചില നാറികൾ ഒഴിച്ചാൽ അതു എല്ലാ മതത്തിലും ഉണ്ടല്ലോ ചില തീവ്ര നിലപാടുള്ളവർ. എന്റെ ചെറുപ്പത്തിൽ പള്ളികളിൽ ഒന്നും ഓണം ആഘോഷിക്കാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഒരു 20 വർഷമായി മക്കൾ വിദേശത്തും മാതാപിതാക്കൾ നാട്ടിലുമുള്ള ആ മാതാ പിതാക്കൾക്ക് ഒരു വിഷമം ഉണ്ടാകാതിരിക്കാൻ ഇടവക ഒന്നടങ്കം ഓണം ആഘോഷിക്കുമായിരുന്നു.

    • @alwaysbehappy3629
      @alwaysbehappy3629 3 роки тому +1

      Sathyam parayalo njan vidheshath vannathinu sheshamanu ella mathakkarum orupole onam agoshikyumennu manasilayath.njanggade avdokke onasadhya orukki bakki ellavarem veettilek kshanikyarunnu pathiv.avarum anganayirikyum karuthiyath.sathyathil onam keraleeyolsavamanennu orkunnath koodi ithavanathe onam kandappozhanu.jathimatha bhedamanye ellarum agoshichu

  • @baldisbold2482
    @baldisbold2482 5 місяців тому

    Achan shirt eduthal loose ayalum tight ayalum pazhakilla

  • @absalammktirur9869
    @absalammktirur9869 3 роки тому +32

    മക്കളുടെ മുഖത്തു ആ ആക്ഷൻ ഹീറോസ് കാണുന്നില്ലല്ലോ

  • @vinodcv3411
    @vinodcv3411 3 роки тому +44

    റിപ്പോട്ടർ, ശ്രീകണ്ഠൻനായർ ക്കു പഠിക്കുവാണോ

  • @AbhijithTS-v2d
    @AbhijithTS-v2d 3 роки тому +14

    💝💝💝💝
    ആനി ചേച്ചി ഓണത്തിനും air ൽ ആയേനെ 😁😁😁

  • @sandhyas6355
    @sandhyas6355 3 роки тому +20

    Ani please concentrate on your children health because obesity leads to many health issue and they are very young

  • @minithomas137
    @minithomas137 3 роки тому +11

    Njagalokkae Pandae akhoshikkunnathaanu onam. Athu keralathintae ulsavam aanu.

    • @sehraa1717
      @sehraa1717 3 роки тому +3

      Onam Okkee Majority Muslims nd Christiansum Celeb Cheyyaarond.. Ivarkk Vayyann Thonunn.. Ororo Pottatharangal Vilich Parayunn.. 😬

  • @ajmalaju6275
    @ajmalaju6275 3 роки тому +50

    ഇനി അവരുടെ മക്കളെ ആരും ട്രോളാരുത്.. 🙏🙏

  • @jenharjennu2258
    @jenharjennu2258 3 роки тому +29

    ഷാജി സാർ ന്റെ ഒരു സിനിമ ഒരു പ്രമുഖ ചാനലിൽ ഓണം xmas എന്തും ആക്കട്ടെ ആ സിനിമ നിർബന്ധം ആണ്

  • @safiyaashraf876
    @safiyaashraf876 3 роки тому +8

    അവതരികക്ക് അപ്പി ഇടാൻ തോന്നുണ്ടോന്നു ഒരു സംശയം

  • @binsidhalubaib8749
    @binsidhalubaib8749 3 роки тому +14

    Annie chechik ithrayum valiya makkal undenn parayillato

  • @kavithanebu4788
    @kavithanebu4788 3 роки тому +2

    ആനി പറഞ്ഞത് സത്യം, ഒത്തിരി മത ഭ്രാന്ത്‌ ഉള്ള ഒരുപാടുപേർ ഓണം ആഘോഷിക്കാറില്ല, എനിക്കറിയാം ഒരുപാട് പേരെ, ഓണം കൂടാതിരിക്കാൻ ആ ദിവസം മറ്റു പരിപാടി കൾ പ്ലാൻ ചെയ്യും,മലയാളി കളുടെ ഉത്സവം 👌 ഓണം, അവരുടെ കുഞ്ഞുങ്ങളെ എന്തിനാ ട്രോളുന്നെ, പാവം കുട്ടികൾ 💜

  • @binithaprasad4680
    @binithaprasad4680 3 роки тому +10

    Kuttikaludae arogyam sredhiku

  • @Rose-lb8dd
    @Rose-lb8dd 3 роки тому +27

    ആനി ജാഡ ഇല്ലാത്ത നടി ❤❤❤ എന്നും ഇങ്ങനെ ആവട്ടെ എല്ലാരും over തടി കുറക്കുന്നതാണ് ആരോഗ്യത്തിനു നല്ലതു

    • @devaswathika9209
      @devaswathika9209 3 роки тому +5

      Fake lady ever in Malayalam industry

    • @VK-dm8bl
      @VK-dm8bl 3 роки тому +5

      @@devaswathika9209 ano penayitm oru senior lady kutam parayan nanamile to much

    • @VK-dm8bl
      @VK-dm8bl 3 роки тому

      @Thinker anie is true

    • @devaswathika9209
      @devaswathika9209 3 роки тому +1

      @@VK-dm8bl it's my opinion u don't need to worry such a fake lady fakeness over loaded

    • @anugrah5829
      @anugrah5829 3 роки тому +1

      @@devaswathika9209 nthey ninne nthelum cheytho?

  • @nidhinsm6823
    @nidhinsm6823 4 місяці тому

    Onakitt thannu patticha Panna pi

  • @chandralekha274
    @chandralekha274 3 роки тому +11

    Ee pillerkku kanjim payarum kodukku 😀

  • @Buddys2170
    @Buddys2170 2 роки тому +1

    മൂന്ന് മക്കൾ ഉരുണ്ട മക്കൾ ഇങ്ങനെ പേരുവെച്ച് ഒരു പടം എടുക്ക് 😁

  • @kuttan.kkitten.k3642
    @kuttan.kkitten.k3642 3 роки тому +10

    കിറ്റ് കിട്ടിയില്ലേ..

  • @bindupd1525
    @bindupd1525 3 роки тому +35

    ഷാജി കൈലാസാണ് ഇതിൽ Super.. മക്കൾ ഒരാൾക്കും നല്ല ഹൈറ്റില്ല.

    • @anjalianju5567
      @anjalianju5567 3 роки тому +17

      Hight illenkil entha problem...

    • @MrRakes007
      @MrRakes007 3 роки тому +4

      Onnu podo

    • @solistech7406
      @solistech7406 3 роки тому +5

      Onnu poda, hight il enthirikkunnu?

    • @ss-fp7vz
      @ss-fp7vz 3 роки тому +4

      Height is not a problem at all. But all the three are obese. It's high time to hit the gym

    • @jayathajayatha4408
      @jayathajayatha4408 3 роки тому +1

      Weight nallonnam undu

  • @greatindiankitchen6592
    @greatindiankitchen6592 3 роки тому +6

    E. Familiya. Bhayangara. Ishttamanu ❤️❤️❤️❤️❤️👍👍👍👍😘😘👍👍👍❤️❤️❤️❤️❤️

  • @jayashreemuralidharan6276
    @jayashreemuralidharan6276 3 роки тому +1

    The anchor sounds like she is not interviewing on a festival day but some competition field.

  • @rajnair5194
    @rajnair5194 3 роки тому +1

    Anchor ഒരു standard ഇല്ലല്ലോ

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 3 роки тому +25

    മക്കളെ കണ്ടിട് എന്തോ പോലെ. ഇവർ ഇങ്ങനെ തടിച്ചിരിക്കുന്നെ മോശം ആണ്

    • @ramiummer
      @ramiummer 3 роки тому +8

      അതെ എന്തോ physically ആൻഡ് mentelly എന്തോ കുറവുള്ള പോലെ

    • @thanoojafathima3649
      @thanoojafathima3649 3 роки тому +2

      enthoru rude aayittanu comment cheyyunnathu. shame on you

  • @jeminisebastian3716
    @jeminisebastian3716 3 роки тому +1

    ആനി എവിടുന്നാ .... വരവ്... വട്ടു കേസ്..... ഓണം കേരളത്തിന്റെ ഉത്സവം.....

    • @sinisichu2761
      @sinisichu2761 3 роки тому

      Pullikkari chilapo purathayirikum valarnmath .pne enthokke paranjalum onam Hindu festival aanallo keralathil athonnum nokkathe ellavarkum aakhoshikumenkilum.

  • @toxicgamingyt1136
    @toxicgamingyt1136 Місяць тому

    Hema😂

  • @medilive8509
    @medilive8509 2 роки тому +2

    Nalla kudumbam 😍😍😍

  • @NiyasTechy
    @NiyasTechy 3 роки тому +21

    Happy Onam 😍💞

  • @cardashcamview9044
    @cardashcamview9044 3 роки тому +23

    കൊല ത്രീ

    • @VK-dm8bl
      @VK-dm8bl 3 роки тому +4

      Themadikalk angnke thonum

    • @cardashcamview9044
      @cardashcamview9044 3 роки тому +2

      @@VK-dm8bl വോ ഹോ

    • @cardashcamview9044
      @cardashcamview9044 3 роки тому

      @renjith ndu thante ammaye than angane aano parayane

    • @cardashcamview9044
      @cardashcamview9044 3 роки тому

      @renjith ndu oru kaaranam illathe oralude ammakku paranja thante samskarathekkal nallathu aanu entethu..njan ethelum comment ittal enne parayuka..veeti irikkunnore parayallu

  • @IMettymetty
    @IMettymetty 3 роки тому +24

    ഓണാശംസകൾ ❤️❤️

  • @diyasworld3509
    @diyasworld3509 3 роки тому

    Super family 😍😍😍😍😍😍enik orupaadishttamaanu ee kudumbathine kannearuthattaathirikattea sanu adichanalloor kollam

  • @seemaabraham48
    @seemaabraham48 3 роки тому +2

    Pavam, onakittu kittiyathu kondu kanji kudikkunnu

  • @jayathajayatha4408
    @jayathajayatha4408 3 роки тому +2

    Makkala kandal ariyamchicken illatha pattillannu

  • @shylajabeegum7343
    @shylajabeegum7343 3 роки тому +8

    Pavam makkal🌹👍

  • @thakkalitube9958
    @thakkalitube9958 3 роки тому +31

    Anusaranayulla മക്കള്‍ 💞💞👌👌

  • @Madhu-n3v
    @Madhu-n3v 3 роки тому +4

    ഒരു മോൻ അദ്ദേഹത്തിൻ്റെ സഹോദരൻ്റെ മകൻ അല്ലേ, ഓർഫൻ ആണ് എന്ന് തോന്നുന്നു

    • @Anu......
      @Anu...... 3 роки тому +5

      പണ്ട് കൂടെ ഒരു പെണ്കുട്ടി ഉണ്ടായിരുന്നു. ആ കുട്ടി ആണെന്ന് തോന്നുന്നു സഹോദരന്റെ കുട്ടി

  • @seberavelil1419
    @seberavelil1419 3 роки тому

    It's been a hallmark of keralites that v celebrate Onam par communalism... through centuries.. and I don't know y Annie says it as a new hail for communal reformation , to celebrate Onam together...
    The children are disciplined...but they seem to be self constrained.... they seem to be ... just seem t be...good if they could be more open .... And good if they could be fit physically ... they look like a bit sick...not bcz of their size but bcz of their attitude..there are people who have weight and are still fit ... however happiness is the most important thing...if they are happy so... fine...

  • @shimla2958
    @shimla2958 3 роки тому +3

    Anchor very bore

  • @tomjerrycouples1466
    @tomjerrycouples1466 3 роки тому +11

    Happy onam😍😍

  • @VaichuzzzAtoozzz
    @VaichuzzzAtoozzz 3 роки тому +1

    ഇ അവതാരിക ഇത് എന്ത് കാണിക്കുവാ 🙄

  • @fathima_rahim3274
    @fathima_rahim3274 3 роки тому +4

    Aa makkalude aaroghyam kudi nokkana

  • @vk18988
    @vk18988 2 роки тому +1

    മൂന്നാമത്തെ മോൻ ഷാജി കൈലാസ് തന്നെ

  • @sudeepkarthyayan7010
    @sudeepkarthyayan7010 3 роки тому +3

    Onamthinu adutha divasam Kottayam Pallyil Perunalinnu vannirunno? Onam - Vishuvum - Ok? Modi yude Meetingnu povunnathu ethinanu...

  • @emilymammen4698
    @emilymammen4698 3 роки тому +1

    പാവം പിള്ളേരു obese പടിവാതിലിലിൽ

  • @sajanvs1453
    @sajanvs1453 3 роки тому +15

    Ayo..... Paavam... Onam hindusinu mathram ullathanu.....

    • @sehraa1717
      @sehraa1717 3 роки тому +10

      @@rehnaabdulkader0505 Onn Ezheech Podo.. Kore Neraayallo Ellaathilum Poii Annie'ye Njaayeekarikkunnu... Ningalu Onam Celeb Cheyyillaann Vechh.. Baakki Ollorde Kaaryam Angana Allaa.. Ivide Majority Muslimsum Christiansum Onam Celeb Cheyyaarond And
      X masum Celeb Cheyyaarond.. 😏

    • @adityaak6560
      @adityaak6560 3 роки тому +1

      @@rehnaabdulkader0505 anny oru assal Kulastree... 🤣 ath navya nairodulla annies kitchen kandal mathy...
      Pennayal paniyedkanam adukalail kayaranam...
      Serikum oru kulastree ann Annie

    • @ann5365
      @ann5365 3 роки тому

      Evark Kerala thil alla janichath
      Text books polum nammal padikunath onam keralathinta desyia ulsavam annana

    • @userfrndly32
      @userfrndly32 3 роки тому +2

      കേരളത്തിൽ majority ക്രിസ്ത്യൻ, മുസ്ലിംസ് ഓണം വലുതായി ആഘോഷിക്കാറില്ലെന്ന് സത്യം ആണ്.. ഇപ്പോ കുറെ മാറ്റം വന്നു..ഞങ്ങളുടെ vtl ലും, ബന്ധു vtl ഒന്നും ആഘോഷിക്കാറില്ലായിരുന്നു.. കൂടി പോയാൽ പായസം വെക്കും

    • @sourav___raj
      @sourav___raj 3 роки тому +2

      @@rehnaabdulkader0505 Correct aanu ente frendsil thanne kore per angane aghoshikkarilla... still aghoshikkunnavarumund.

  • @reshmi5211
    @reshmi5211 3 роки тому +2

    Ho. Anthoru vannam..kunjughalkku..

  • @devaswathika9209
    @devaswathika9209 3 роки тому +13

    Kula sthree aanie 💐😘

  • @Ms-oe2zb
    @Ms-oe2zb 3 роки тому

    SK Evidunnu kitty ee Avatharikaye ennaa speedaaaaa.....poraaaaaaaaaa ttooooooooooooooo

  • @-._._._.-
    @-._._._.- 3 роки тому +5

    SKN &TEAM 👍

  • @kirandaskd120
    @kirandaskd120 3 роки тому +1

    അനി ചേച്ചി ഷാജി കൈലാസ് ♥️♥️

  • @Zara-vd8bx
    @Zara-vd8bx 3 роки тому +25

    അത്ര സുന്ദരിയായ അമ്മയുടെ മക്കളാന്ന് ആരും പറയില്ല

  • @santoshpillai8689
    @santoshpillai8689 3 роки тому +5

    Ahambhavathinu kaiyyum kalum vechu.Aani ennu perum...

  • @suvarnavijay8709
    @suvarnavijay8709 3 роки тому +4

    Annie oru jadayum illatha thani nadan aya oru sundarikurtti

  • @jithu1369
    @jithu1369 3 роки тому +12

    കടുവ ❤❤

  • @gourisp7528
    @gourisp7528 3 роки тому +2

    Anikum kudumpathinum aasamsakal.

  • @sahalpaleri
    @sahalpaleri 3 роки тому +3

    Super ❤️❤️❤️❤️❤️

  • @athulsvlogs4004
    @athulsvlogs4004 3 роки тому +15

    Onam is the national festival of kerala 🤐annie grow up

    • @sourav___raj
      @sourav___raj 3 роки тому +2

      National festival ennu parayunnath thettaanu.... national means something related to the whole country..... Keralathinte festival

  • @jessygeorge1267
    @jessygeorge1267 3 роки тому

    Interviewer lady is not good, the way she talks

  • @abhilashkumar7077
    @abhilashkumar7077 Рік тому

    നമസ്തേ

  • @georgev8934
    @georgev8934 3 роки тому +6

    ആനിക്ക് ഫോർമെന് ആർമിയാണ് ഉള്ളത്

  • @achuachu6754
    @achuachu6754 3 роки тому +1

    Air Annie

  • @lissyjames5598
    @lissyjames5598 3 роки тому +5

    God bless you🙏🙏🙏🙏

  • @loyalhandler
    @loyalhandler 3 роки тому

    Fake accent..

  • @sudheerumbayi8997
    @sudheerumbayi8997 3 роки тому

    D r. A.r.u.n.K.u.m.a.r. ne kure aayi kaanaarillallo.... Any one know what happened to him?

    • @userfrndly32
      @userfrndly32 3 роки тому +2

      അവർ 24 news വിട്ടു.. കോളേജിൽ long leave എടുത്തായിരുന്നു 24 ൽ join ചെയ്തേ.. അത് ഓഗസ്റ്റിൽ കഴിഞ്ഞു.

    • @sudheerumbayi8997
      @sudheerumbayi8997 3 роки тому +1

      @@userfrndly32 thanks for your prompt reply...
      Pully undaayirunnappol Nalla oru rasaayirunnu...

  • @jithusabivlog4149
    @jithusabivlog4149 3 роки тому +1

    😍😍😍👌

  • @safafathima3878
    @safafathima3878 3 роки тому +5

    Nalla veettamma 😅

  • @sumyantony4388
    @sumyantony4388 3 роки тому

    She speaks non sense..

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 2 роки тому

    💓💓

  • @hmrd8555
    @hmrd8555 3 роки тому

    Sk you too boring

  • @neenuchacko4335
    @neenuchacko4335 3 роки тому

    Randu parkum 2 afiprayam

  • @abdullaabdulla9766
    @abdullaabdulla9766 3 роки тому

    ഹാപ്പി ഓ ണം

  • @vijaykalarickal8431
    @vijaykalarickal8431 3 роки тому

    All dears onam aasamsakal

  • @sidheeqthayyil6805
    @sidheeqthayyil6805 3 роки тому

    Aketan.sare.allarum.petu..🙏

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 3 роки тому +1

    Nalla ammma bhary elllam kondum super👍👌👌👌👌

  • @beatsmusic708
    @beatsmusic708 3 роки тому +3

    annis kitchen make up anallee

  • @shobhashobha8149
    @shobhashobha8149 3 роки тому +6

    SKസൂപ്പർ

  • @babums5257
    @babums5257 3 роки тому

    Ona kit enikku kittiyilla. Government nte listil njanum ente kudumbavum illa.

  • @rinupjob5379
    @rinupjob5379 3 роки тому +1

    എന്താ ഈ SKN