Annies Kitchen With Malayalam Film Actress Kalpana | Chakka Vevichathu & Netholi Meen Curry Recipe

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 571

  • @induvinod5511
    @induvinod5511 4 роки тому +326

    കല്‍പ്പനയെ കാണാന്‍ മാത്രം ഈ episode ഫുൾ കണ്ടു. 💕❤️
    എത്ര natural ആയിട്ട് ആണ് സംസാരിക്കുന്നത്.
    ഒരു തീരാ നഷ്ട്ടം.. 😪

  • @eyes9252
    @eyes9252 2 роки тому +341

    കല്പ്പന ചേച്ചിടെ വർത്താനം കേൾക്കാൻ വേണ്ടി മാത്രം ഇപ്പൊ എത്രെ വട്ടം കണ്ടുന്ന് എനിക്ക് പോലും അറിയാൻ മേലെ 😜👍👍❤❤❤❤❤❤❤❤

  • @resirasheed1778
    @resirasheed1778 2 роки тому +48

    എന്ത് സ്നേഹമാണ് സഹോദരങ്ങൾ തമ്മിൽ 🥺. എന്ത് നല്ല സംസാരം കല്പന ചേച്ചിടെ അതിനു വേണ്ടി മാത്രം full കണ്ടു 🥺

  • @commentred6413
    @commentred6413 3 роки тому +43

    ജീവിതാന്ത്യം വരെ എല്ലാവരെയും സ്നേഹിച്ചും ലാളിച്ചും കൊതിതീരാത്ത നമുക്കു നഷ്ടമായ ആത്മ നൊമ്പരമാണ് കല്പന ചേച്ചി. പ്രണാങ്ങൾ

  • @rithuvlogu2318
    @rithuvlogu2318 6 років тому +697

    കുടുംബത്തെ സ്നേഹിച്ച കൂടപ്പിരപുകളെ പറ്റി വാതോരാതെ സംസാരക്കുന്ന ഒരു സ്നേഹ മയി ആയ സ്വന്തം കൽപ്പന ചേച്ചീ

  • @abhijithsagar4398
    @abhijithsagar4398 3 роки тому +37

    കല്പന ചേച്ചി, ശ്രീവിദ്യ അമ്മ ഇവരെ കാണുമ്പോള്‍ മനസ്സിന് വല്ലാത്ത വിങ്ങല്‍ ആണ് 😍 😍 😍

  • @ayoobkhan1013
    @ayoobkhan1013 4 роки тому +195

    Annie's Kitchen ലെ ഏറ്റവും നല്ല Episode
    കല്പന ചേച്ചിക്ക് പ്രണാമങ്ങൾ

  • @stellasajuworld
    @stellasajuworld 3 роки тому +37

    കണ്ടു കരഞ്ഞു പോയി... മലയാള സിനിമക്ക് അറിയാതെ പോയ നല്ല അഭിനയിത്രി.. ഒരുപാട് മെഹുമതി കിട്ടേണ്ട നടി.. miss u ചേച്ചി

    • @aneeshc3951
      @aneeshc3951 2 роки тому +4

      ഇനി ഇതുപോലെ ഒരു നടി മലയാള സിനിമയിൽ ഉണ്ടാകുക ഇല്ല എന്ന് ഉർവശി ചേച്ചി പറഞ്ഞത് എത്രയോ പരമമായ സത്യം ആണ് അല്ലേ.

  • @shamlanujum4648
    @shamlanujum4648 2 роки тому +23

    കല്പ്പന ചേച്ചിയെ കാണാൻ വേണ്ടി മാത്രം ഈ എപ്പിസോഡ് കാണാൻ വന്നത്. ആനി ചേച്ചിയുടെ സംഭാഷണം കേട്ടിരിക്കാൻ ഒരു രസം തന്ന........ 👌👌👍🥰🥰🥰കല്പ്പന ചേച്ചിയുടെ സഹോദരസ്നേഹം.........

  • @അഹമ്മദ്ബാലിക്
    @അഹമ്മദ്ബാലിക് 5 років тому +295

    കണ്ണ് നനയാതെ ഈ എപ്പിസോഡ് കാണാൻ എനിക്ക് പറ്റില്ല മിസ്സ്‌ യു കല്പന ചേച്ചി 😗😗😗

  • @shibinkalluvelil6902
    @shibinkalluvelil6902 5 років тому +302

    ചാർളിസിനിമ കഴിഞ്ഞ് നടത്തിയ ഇന്റർവ്യൂ ആണിത് എനിക്ക് തോന്നുന്നത് കല്പന ചേച്ചിടെ അവസാന സമയമാണിത്. നല്ല ആളുകളെ ഈശ്വരൻ പെട്ടെന്നു വിളിക്കും.

  • @sarathnath4991
    @sarathnath4991 4 роки тому +23

    ചില long shot correct ഉർവശി ചേച്ചി... കല്പന ചേച്ചിയുടെ സംസാരം കേൾക്കാൻ എന്ത് രസമാ... കുറേ ചിരിച്ചു.... പഴങ്കഞ്ഞി കഥ, സഹോദരിമാരെ കുറിച്...👍👍👍👍👍

  • @sudhisuresh4513
    @sudhisuresh4513 5 років тому +101

    എത്ര കണ്ടാലും മതി വരാത്ത എപ്പിസോഡ് ആണ്
    കല്പന ചേച്ചിടെ ഓരോ കോമഡി....
    ഇത് പോലെ ആരുമില്ല

  • @prameedastalin5053
    @prameedastalin5053 3 роки тому +41

    ഒരുപാട് ചിരിച്ചു കണ്ണും നിറഞ്ഞു 2021il കാണുന്ന ഞാൻ

  • @ramarealartistmovieassocia5554
    @ramarealartistmovieassocia5554 4 роки тому +30

    The episode is the best example for humanity....Kalpana chechi...a role model to all of us

  • @abhijithsagar4398
    @abhijithsagar4398 5 років тому +220

    ഇതുപോലെ ഒരു അഭിനേത്രി നമ്മുടെ മലയാളസിനിമയില്‍ ഉണ്ടായിരുന്നു എന്നത് നമുക്ക് അഭിമാനം തന്നെയാണ്. കാലം എത്ര കഴിഞ്ഞാലും അവർ ചെയത് കഥാപാത്രങ്ങളിലൂടെ അവർ എക്കാലവും ജീവിക്കും.

  • @dileepdileep3354
    @dileepdileep3354 4 роки тому +52

    മലയാളത്തിന്റെ പ്രിയപ്പെട്ട കല്പനച്ചേച്ചി. ഇത് പോലൊരു അഭിനേത്രി ഇനി മലയാള സിനിമക്ക് ഉണ്ടാകുമോ. കല്പനച്ചേച്ചിക്ക് പ്രണാമം.

  • @lovelyseban3813
    @lovelyseban3813 Рік тому +8

    എന്ത് രസമാണ് കല്പന ചേച്ചിയുടെ സംസാരം. കേൾക്കാൻ ❤❤❤❤❤❤

  • @userfrndly32
    @userfrndly32 4 роки тому +44

    ഞാൻ ഇടക്കിക്കിടെ ഇവിടെ വരും.. അത്രക് ഇഷ്ടാ ഈ epi.. ചിരിച്ചു ചാവും 🤣🤣

  • @eyeyes6280
    @eyeyes6280 6 років тому +432

    കല്പന യെ പോലെ കല്പന മാത്രം
    ഇപ്പോഴുള്ള ജടാച്ചികൾ കണ്ടുപഠിക്കണം

  • @ponnuvava2301
    @ponnuvava2301 2 роки тому +54

    എത്ര കേട്ടാലും മതിവരാത്ത സംസാരം കല്പനചേച്ചി ❤️❤️❤️❤️❤️❤️

  • @arunc.v2400
    @arunc.v2400 5 років тому +427

    എനിക്ക് തന്നെ അറിയില്ല എത്ര വട്ടം ഇത് കണ്ടൂന്ന്...എത്ര കേട്ടാലും മതിയാവില്ല കൽപ്പനചേച്ചീടെ സംസാരം

  • @singerbeats8236
    @singerbeats8236 3 роки тому +20

    Amazing family
    എല്ലാവരും കിടു അഭിനേത്രികൾ
    ഒരു ജാടയുമില്ല

  • @stephenfernandez8201
    @stephenfernandez8201 4 роки тому +11

    മലയാള സിനിമയുടെ തീരാനഷ്ടം കല്പന ചേച്ചി...... പ്രണാമം.....🙏🙏🙏🙏

  • @devdev2530
    @devdev2530 4 роки тому +10

    എന്റെ പ്രീയപ്പെട്ട കല്പന ചേച്ചി... ഒരുപാട് കാലം കൂടി ഇവിടെ വേണമായിരുന്നു.

  • @drishyamonica2827
    @drishyamonica2827 4 роки тому +25

    രഹസ്യമായി പറയേണ്ട കാര്യങ്ങൾ പച്ചക്ക് വിളിച്ച് പറയുന്നതാണ് ഇന്നത്തെ ഹ്യൂമർ ന്ന് പറയുന്നത് കല്പന ചേച്ചി പറഞ്ഞത് 100%കറക്റ്റ് ആണ്. അതിലെ മഹാനാണ് സുരാജ് വെഞ്ഞാറമൂട്.

  • @sruthisijil8582
    @sruthisijil8582 18 днів тому +1

    കല്പന ചേച്ചിയുടെ സംസാരം കേൾക്കാൻ, ഈ വീഡിയോ എത്ര പ്രാവിശ്യം കണ്ടത് എന്ന് അറിയില്ല 🥰

  • @anithas6829
    @anithas6829 4 роки тому +12

    ഞാനും ഒത്തിരി പ്രാവശ്യം കേട്ടു കുടുംബത്തിനോട് എന്ത്‌ സ്നേഹം പാവം കല്പനയ്ക്ക് തുല്യ കല്പന മാത്രം

  • @sahidapandikadavath9864
    @sahidapandikadavath9864 4 роки тому +11

    മിസ്സ്‌ ചെയ്യുന്നു കല്പനചേച്ചി 😪💕💞💕💞💕💞💕💞💕💞പ്രാർത്ഥനയോടെ ഒരനിയത്തികുട്ടി💕💕💕💕🥰🥰🥰

  • @userfrndly32
    @userfrndly32 5 років тому +117

    ഈ ഒരു കല്പന ചേച്ചിയെ ആണല്ലോ നമുക്ക് നഷ്ടമായത് 😢

  • @shylajashylaja8581
    @shylajashylaja8581 24 дні тому +1

    കല്പന ചേച്ചി യെ കാണാൻ വേണ്ടി എത്രയോ തവണ കണ്ടു 😥🌹ആത്മാവിന് നിത്യ ശാന്തി നേരുന്നു 🌹🌹

  • @rahultd8059
    @rahultd8059 6 років тому +45

    Kalapana .. your the best human being ..

  • @sreeramj8293
    @sreeramj8293 4 роки тому +110

    ഒരുപാട് തവണ കണ്ടു, ആദ്യം ചിരിക്കും പിന്നേ പൊട്ടിച്ചിരിക്കും... ഒടുവിൽ കണ്ണു നിറയും.. നന്ദി കല്പന ചേച്ചി😞

  • @jijiantony2722
    @jijiantony2722 4 роки тому +58

    ഞാൻ ഈ എപ്പിസോഡ് 2 വർഷം കഴിഞ്ഞ് ഇന്നാണ് കാണുന്നത്. കല്പന ചേച്ചി മരിച്ചിട്ടില്ല എന്നു തോന്നിപ്പോകുന്നു.

    • @aneeshc3951
      @aneeshc3951 2 роки тому

      2010 മുതൽ ഈ 2022 വരെ അഭിനയ തികവിലൂടെ നമ്മെ അതിശയിപ്പിച്ച എത്രയോ മഹാ നടീ നടന്മാർ നമ്മെ വിട്ടു പിരിഞ്ഞു പോയി

  • @adrianmoreiro796
    @adrianmoreiro796 5 років тому +30

    Kalpana a brilliant actor (miss you ma’am) and a very warm person! So good to see Annie n her together...looks like real sisters!!😍👌👌👌👍🏼

  • @hemeoncfellow
    @hemeoncfellow 6 років тому +92

    One of the rare episodes where Annie couldnt talk - All she could do was laugh- thats the power of Kalpana chechy!

  • @dileepkumars276
    @dileepkumars276 5 років тому +42

    മലയാളം സിനിമ ലോകത്തിന്റെ തീരാനഷ്ടം മലയാളികൾക്ക് മറക്കാൻ പറ്റാത്ത കലാകാരി i love u kala chechi and i miss u chakkara umma

  • @dhanyaranjith541
    @dhanyaranjith541 4 роки тому +16

    കുക്കിംഗ്‌ ഇഷ്ടമില്ലേലും ഒരിക്കൽ പോലുംനെഗറ്റീവ് ആയി തോന്നാതെ മറ്റൊരാൾക്കു മുഷിപ്പു തോന്നാതെ kalpanaചേച്ചി എത്ര നന്നായി സംസാരിക്കുന്നു.. ഇന്നത്തെ പലർക്കും അറിയാത്തതും അതാണെന്ന് തോന്നുന്നു. Wonderful episode

  • @iqubaliqu673
    @iqubaliqu673 4 роки тому +3

    കല്പനചേച്ചിക്കുതുല്യംചേച്ചി മാത്രം. കണ്ടപ്പോൾ ഒരുപാട് സങ്കടമായി. ആദരാഞ്ജലികൾ.

  • @beenascreations.beenavarghese
    @beenascreations.beenavarghese 4 роки тому +39

    ഇനാത്തോട്ടു....
    എന്നാന്നു വെച്ചാല് ...
    എടുത്തേച്ചമതി....
    വെക്കുവാന്നാല്...
    എന്നേച്ചു....
    ഒഴിച്ചേച്ചാലും മതി..
    പറഞ്ഞ കൂട്ട്...
    പാവം കല്പന ചേച്ചി.. ഒരു മായവും ഇല്ലാത്ത ഭാഷ... സംസാരം.. മലയാള സിനിമക്ക് വലിയ നഷ്ടം 🙏

  • @shivanitalks2524
    @shivanitalks2524 3 роки тому +113

    ആനി ചേച്ചിയുടെ സ്ലാങ് ഇച്ചിരി നല്ലതാണെന്നു പറഞ്ഞത് കൊണ്ട് ഇപ്പൊ ഇച്ചിരി ഓവർ ആണ്. ഞങ്ങൾ കോട്ടയം കാര് ഇങ്ങനെ ഒന്നും അല്ല സംസാരിക്കുന്നത്

    • @Anusherwan_
      @Anusherwan_ 2 роки тому +14

      Un sahicable& irritating..

    • @arunarun6048
      @arunarun6048 2 роки тому +9

      sathyammm....njanum Kottayam anu ithraa bor allaa samsarikkunnath

    • @anne5121
      @anne5121 2 роки тому

      @@Anusherwan_ flowers

    • @reethapaulose5049
      @reethapaulose5049 2 роки тому

      Oru vattom oil ozhichu

    • @abyp1904
      @abyp1904 8 місяців тому +6

      Athe. Artificial slang ayittu thonni

  • @ajithasreejithjithappananu2430
    @ajithasreejithjithappananu2430 2 роки тому +42

    ഒത്തിരി ഇഷ്ടം ആയി ഈ എപ്പിസോഡ്😍😍😍😍😍😍അതിലേറെ സന്തോഷവും തോന്നി ആനി ചേച്ചിയൂടെ അവതരണവുംകല്പന ചേച്ചിയൂടെ തമാശയും എല്ലാം കൂടി ആയപ്പോൾ എന്താ പറയാ സൂപ്പർ 👌👌👌👌കുറച്ച് നേരത്തെക് മനസ് ഒന്ന് റിലാക്സ് ആയി....😍😍😍

  • @prajnasworld5944
    @prajnasworld5944 4 роки тому +20

    എന്റെ പൊന്നോ എന്തൊരു സംസാരം ഈ കൽപ്പന ചേച്ചീടെ...എങ്ങനെ ചിരിക്കാതിരിക്കും

  • @kashcorner7259
    @kashcorner7259 Рік тому +5

    We will always love, respect & remember our legendary Kalpana chechi, she was a powerhouse of pure talent❤❤❤
    Rest in peace chechi, God bless 🙏🌟🙌

  • @shilpapratheeshkannur5939
    @shilpapratheeshkannur5939 8 місяців тому +2

    ആനീസ് കിച്ചൻ ഏറ്റവും നല്ല എപ്പിസോഡ് 👌🏻👌🏻💯💯💯നമ്മുടെ കല്പനേച്ചി 😘

  • @akshayasuresh7127
    @akshayasuresh7127 6 років тому +26

    Eee episode etra kandalum mathiyavooLa....kalpana chechi........😍😍feel like nammude veetile oru member re pole

  • @neethusumeshvyshu2905
    @neethusumeshvyshu2905 4 роки тому +10

    കല്പന ചേച്ചി ഒത്തിരി ഇഷ്ടം 😘😘

  • @ponnusvlogsyt4029
    @ponnusvlogsyt4029 5 років тому +22

    Full of positive thoughts, humour,...

  • @sajithbalan85
    @sajithbalan85 4 роки тому +6

    കോമാളിത്തരങ്ങളുമായി സിനിമയിൽ കണ്ട കല്പനച്ചേച്ചി ആയിരുന്നില്ല യഥാർത്ഥത്തിൽ കല്പനച്ചേച്ചി ഒട്ടും ജാടയില്ലാത്ത ഒരു വ്യക്തിയായിരുന്നു കല്പനച്ചേച്ചി.. ഒരുപാട് ഉയരങ്ങളിൽ നിന്നപ്പോഴും തന്റെ എളിമയായ പെരുമാറ്റം കൊണ്ട് എവരുടെയും മനം കവർന്ന പെരുമാറ്റം... ആയിരം വർഷം കഴിഞ്ഞാലും മലയാള സിനിമയുടെ ചരിത്രത്തിൽ കല്പനച്ചേച്ചിയുടെ നാമം എന്നും നിലനിൽക്കും... ഓർമ്മപ്പൂക്കൾ..

  • @Deeps155
    @Deeps155 2 роки тому +4

    Kalpanachechi ullathu kondu mathram 1.1 M views aaya episode,luv u chechi ❤️❤️

  • @gayuzzunlimited3791
    @gayuzzunlimited3791 2 роки тому +4

    Kalpana awesome and genuine artist.. Ellam thurannu parayunnathu aarum adhikam cheyatha kaaryam aanu

  • @signofmemories547
    @signofmemories547 Рік тому +2

    ഇപ്പോ അരവിന്ദൻ്റെ അതിഥികൾ കണ്ടു. അതിൽ തമിഴ്നാട്ടിൽ ചെല്ലുമ്പോൾ ഉർവശി ചേച്ചി വഴുതനങ്ങ ചോദിക്കുന്നുണ്ട്. അത് കണ്ടപ്പോൾ ഇതാണ് ഓർത്തത്.

  • @Achusnair4
    @Achusnair4 6 років тому +54

    I miss you kalpana chachi...

  • @priy92
    @priy92 3 роки тому +7

    എത്ര വട്ടം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല.. Love u കല്പ്പന chechi ❤️❤️❤️❤️❤️😆😆😆😆😆😆😆😆

  • @lifeinwarmyellows6048
    @lifeinwarmyellows6048 6 років тому +26

    Genuine personality

  • @sunithasunil5976
    @sunithasunil5976 6 років тому +112

    Ethrayo nalayi search cheytha oru episode aanu ith....chirichu maduthu...kalpana chechik pakaram vekkan aarumilla...miss u kalpana chechi....orupad chirichenkilum manassil entho oru valiya nombaram pole😢😢😢😢

  • @Shanaaya125
    @Shanaaya125 6 років тому +68

    Ooo so sweet Kaplna Chechy u are really so sweet Chchy we will really miss u such a down to earth person u were 😪😢

  • @rejina8467
    @rejina8467 5 років тому +14

    Kalpanachechi miss u n love u......ithra nerathe enthina daivame viliche. ...kalpana chechi n manichettan😢😢

  • @jeevansurya1118
    @jeevansurya1118 4 роки тому +31

    ജാടച്ചികളെ ഇതുവഴിയെ... കണ്ടു പഠിക്കണം ചേച്ചിയെ ♥️💕

  • @asharafpa7514
    @asharafpa7514 6 років тому +15

    Super.. Super... Chirichu chirichu oru paruvamayi..

  • @yrgamer9991
    @yrgamer9991 5 років тому +9

    Kalpana chechi polichu.... Nalla oru person aanu.. I like it and love it

  • @sharanpt2336
    @sharanpt2336 5 років тому +10

    Kalppana chechiiii,😍😍😍😍

  • @msms9211
    @msms9211 Рік тому +1

    Kalpana chechik big salute

  • @sreelekhamohan9530
    @sreelekhamohan9530 6 років тому +16

    Ende amma cheyyunnath pole und ....nice

  • @gangaunnithan
    @gangaunnithan 4 роки тому +12

    ഞാൻ എന്നും ഈ എപ്പിസോഡ് കാണും.... miss u chechii..

  • @shifushifu3294
    @shifushifu3294 6 років тому +8

    So sweet kalpana chechi miss uuu😘😘😘

  • @anuzz9340
    @anuzz9340 4 роки тому +7

    Miss you കല്പന ചേച്ചി ♥️

  • @000aji
    @000aji 6 років тому +275

    കല്പന ചേച്ചിയെ മറക്കില്ല ഒരിക്കലും

  • @Megastar369
    @Megastar369 4 роки тому +8

    കൽപ്പന ചേച്ചി😘😘😘❤❤

  • @salinivivek5645
    @salinivivek5645 4 роки тому +3

    Enodu pandu kalpanachevhi varthanam paranjitundu..personally ariyamm...miss you chechi...

  • @vinodmcmc1298
    @vinodmcmc1298 5 років тому +87

    ശെരിക്കും മിസ്സ്‌ ചെയ്യുന്നു .. ചേച്ചി.. ... ഡൈബെറ്റിക് പേഷ്യന്റ് ആയിരുന്നു എന്ന് കേട്ടു.... ചിലപ്പോൾ ചോറ് കുറച്ചു മാറ്റി നിർത്തിയെങ്കിൽ ഇന്നും നമ്മോട് കൂടെ ഉണ്ടായേനെ

    • @BertRussie
      @BertRussie 4 роки тому

      ശെരിക്കും. ഞാനും വിചാരിക്കുവായിരുന്നു

    • @Dragon_lilly22
      @Dragon_lilly22 8 місяців тому

      No choru alla.. Sweet nalla kazhikum, orupad eshtamanu ennu etho oru interview njn kettitund.. See sambar vare panchasara ettu kazhikum enu paranjille... Njnum tvm anu but sambar, rasam ethil sugar edilla... 🙄njn first ayi kekanu... Alland tanna srt ayi vekkam... But theeyal... Food anu marunnu enna parayane...may be sugar control akatha aakam... Dhe ente relative sugar kattanil oke oru load vaari edum.. Epo koodi hospital aki.. Oru bahalam ayrnu.... Body maranu kothikk importance kodtha pinne namade koode athu nikkilla.... Swantam body ku athrem respect care namal kodtha avanavanu kollam.....

  • @zai12372
    @zai12372 5 років тому +20

    Kalpana... real and genuine...!!! Salute!

  • @KattackalTomsan
    @KattackalTomsan 4 роки тому +15

    മനോരമയിൽ ആനിയുമായുള്ള അഭിമുഖം വായിച്ചാണ് ഇവിടെയെത്തിയത്. കൽപനയുടെ സംസാരവും അവതരണവും ഹൃദ്യം. അവർ എന്നും ഒരു വേദനയാണ്.

  • @sajmasivaraman8285
    @sajmasivaraman8285 4 роки тому +1

    Really ... Missing chechi...Nalla ishtam ayirunnu chechiyudey interview kannan...Eppozhum Ee Episode kandathu orkunnu...ithu kandu ..kurachu days kazhinpol Maricha news kandappol Valiya vishamam ayi...

  • @jamy-i8r
    @jamy-i8r 4 роки тому +1

    suprb....annies kitchn one of the best episode,,,,orupad chirichu...kalpana chechiye missng 😔😔😔

  • @Ammu279
    @Ammu279 6 років тому +20

    Njan ee episode ethreyo kalam aayitu search cheythondu irikuva. Miss you Kalpana Chechi.

  • @ajcreations1735
    @ajcreations1735 2 роки тому +2

    Jeevithathil orikkal engilum neeritt kaanan pattiyirunnengil enn thonnipicha ore oru nadi kalpana chechi 😍

  • @kl02pramodvlog28
    @kl02pramodvlog28 Рік тому +1

    എന്റെ കല്പന ചേച്ചി 💕💕💕💕😘😘🥰🥰😍😍❤❤❤❤❤

  • @hiranchanga6328
    @hiranchanga6328 8 місяців тому

    ഞാൻ ഡോൾഫിൻ എന്ന സിനിമ ഈ അൽഭുതതോടൊപ്പം ആണ് ലുലുവിൽ കണ്ടത്....കൽപ്പന ചേച്ചി മെലിഞ്ഞിട്ട് എന്ത് സുന്ദരിയായിരുന്നു കാണാൻ... മലയാള കലാലോകത്തിന് നികത്താൻ പറ്റാത്ത നഷ്ടം.

  • @jaicysamuel4981
    @jaicysamuel4981 4 роки тому +13

    Annie, your presentation is very sweet. I love your videos. I watch mainly to hear your conversation 😉

  • @anjanasiby302
    @anjanasiby302 6 років тому +58

    miss u Kalpana madam....awesome episode...thanks

  • @momr.t218
    @momr.t218 6 років тому +121

    ഈ എപ്പിസോഡ്
    ഞാൻ 8 തവണ kandu. വെരി നൈസ്.

  • @murlin3310
    @murlin3310 6 років тому +9

    realy great actor .kalpanechi

  • @sandeepthundikandy8671
    @sandeepthundikandy8671 Рік тому +2

    Jagathi in Suryanelli case is right or wrong ? How Kalpana didn’t know that Jagathi’s case ? She mentioned here jagathi a gr8 person . Which is right ? God knows 😅

  • @satheeshpalayil5580
    @satheeshpalayil5580 2 роки тому +4

    കല്പന ചേച്ചിടെ അല്ല ഇന്റർവ്യൂ കളും കാണാൻ എന്ത് രസമാണ്... പച്ചയായ സംസാരശൈലി... ഈ പരിപാടി തന്നെ ഒരു 25 തവണ കണ്ടു കാണും... കല്പനചേച്ചിയുടെയും ഉർവശിചേച്ചി യുടെയും ചുമ്മാ വർത്തമാനം കേൾക്കാനും കാണാനും നല്ല രസമാണ്... കല്പൻചേച്ചി നമ്മളെ വിട്ടുപോയി യെന്നു വിശ്വസിക്കാൻ പറ്റുന്നില്ല... ചേച്ചിക്ക് കണ്ണീർ പ്രണാമം 🙏

  • @shirleykuriakose7628
    @shirleykuriakose7628 Рік тому +8

    കല്പന ഈ ലോകത്തു നിന്നും പോയന്നു തോന്നുന്നില്ല.

  • @arshiashik4467
    @arshiashik4467 6 років тому +11

    thankkkyouuuuu so muchhh for uploadingggg ths episodee

  • @user-qk6yj3cy5f
    @user-qk6yj3cy5f 5 років тому +52

    ഈ എപ്പിസോഡ് ഞാൻ ഡൌൺലോഡ് ചെയ്തു, വീണ്ടും വീണ്ടും കാണാൻ,

  • @rishadrishad2867
    @rishadrishad2867 7 місяців тому

    ആണിയുടെ സംസാരം കേൾക്കാൻ എന്താ രസം 👍🏼

  • @hamptonhurtis1422
    @hamptonhurtis1422 4 роки тому +12

    Really awesome episode. Excellent motivational speaker is Kalpana Chechi really missing her, very very sad. We can't change the fate. Kalpana Chechi is always in our prayers.

  • @sujinss8789
    @sujinss8789 6 років тому +9

    kalppana chechhi i miss👏👏👏👌😘😘

  • @jyothyaravind2752
    @jyothyaravind2752 4 роки тому +4

    Miss you kalpana chechi 😔💗

  • @bincykoshy615
    @bincykoshy615 5 років тому +4

    Hoooo!!! chirich chirich upaad vanu
    Adipoli episode...

  • @seemasuresh1425
    @seemasuresh1425 6 місяців тому

    Ende Kalpana chechiiii...asaadhya humour sense 😂❤❤❤❤..miss you a lot on the big screen ..love you ❤️

  • @thirumalairaghavan
    @thirumalairaghavan 6 років тому +9

    Chechi....eanthini ningal health nokkathe poyi.....u r d great soul chechi.....missing u lot....

  • @kunjumol.K
    @kunjumol.K 2 роки тому +16

    no idea how many time i watched this epiosde over the year ..an episode which I wish never end miss you chechi❤

  • @chanjals2322
    @chanjals2322 6 років тому +5

    Kalpana chechy ennu vilikan mathram prayam enikilla enik ende auntye pole aanu .... Manasu thuranannu aunty samsarichath ..... Aunty ippo ee lokhath nammalod oppam illa ... Theerchayayum daivathinde arukil irikunundu aunty ... Ende kannu niranju ee episode kandapol ... Ithu pole aarunundu athmarthamay ellareyum snehikan ini film fieldil ... Really from my heart me and my family really miss u and pray for your soul and your family ... Ende mummyude aniyathiyum kalpana auntye pole aanu realy smart .... So thats why i call you aunty ... Thettundel shemikanam ....

  • @athiramanoj144
    @athiramanoj144 4 роки тому +25

    I could'nt stop laughing. She was a gem

  • @vismayathillenkeri9812
    @vismayathillenkeri9812 4 роки тому +8

    I always pray for the peaceful resting of this legends soul. Sruthi from kannur

  • @neethumolsinu6384
    @neethumolsinu6384 Рік тому +1

    Kalpana chechi❤️🙏🙏