Life After Breakup | കട്ടൻ കാപ്പി | KATTAN KAAPI | Romantic Comedy | Full Movie |

Поділитися
Вставка
  • Опубліковано 30 кві 2014
  • #kattana kappi #kattankappi
    www.imdb.com/title/tt4431216/
    The movie is a tale of John Pappachi's 'Love life' and the conflict he faces.
    DIRECTED & EDITED by | ARJU BENN
    / arjubenn
    / arjubenn
    WRITTEN by | AJMAL BENN
    / ajmalbenn
    PRODUCED by | ALEXO BENN
    / alexobenn
    D.O.P | ANEND C CHANDRAN
    MUSIC | RAJESH MURUGESAN
    LYRICS | SHABAREESH VARMA
    SOUND DESIGN |
    VISHNU GOVIND n SREE SANKAR (SOUND FACTOR)
    EFFECTS | ARUN SEENU
    COLORIST n VFx | ARJU BENN
    ASSOCIATE DIRECTOR | NIKHIL SAMY
    ASSOCIATE CAMERAMAN | VISWAJITH
    ASSISTANT CAMERAMAN | VIJAY SURESH
    ART | SARIN V DEV n VISHNU CAMBIL
    COSTUMES | SHILPA SHIVADAS
    PRODUCTION DESIGN | ANISH THANKACHAN
    • Life After Breakup | ക...
    👆
    once more
    #கருப்பு #காபி | #ब्लैक #कॉफ़ी | #black #coffee
    contact us on abennbros@gmail.com
    Camera Used : amzn.to/2LCKjOQ
    Lens: amzn.to/2NAelW4 ; amzn.to/2LCKjOQ ; amzn.to/2NBdHaR
    dialer tune full song: • Kathu Sookshichoru Kas...
    Supported by
    www.youtube.com
    #കട്ടൻകാപ്പി #song #love #shortvideo #sijuwilson #malayalam #motivation #freefire
    'This life is an adjustment, similar to how you adjust with black coffee when you don't get milk coffee' - John Pappachi
    an @ABennBros PRODUCTION
    _____________________________________________
    This Video is Copyright Protected.
    ANY UNAUTHORIZED USAGE OF THIS CONTENT IN SOCIAL MEDIA OR DIGITAL PLATFORMS WILL BE TAKEN AS VIOLATION OF COPYRIGHT ACT AND WILL BE RESULT IN REPORTING / STRIKING THE PAGE / CHANNEL AND WILL BE FOLLOWED WITH LEGAL PROCEEDINGS.
    © 2014 by A BENN bros. PRODUCTION.
    All rights reserved..
    'change in character or composition, typically in a comparatively small but significant way'
  • Фільми й анімація

КОМЕНТАРІ • 4 тис.

  • @muhammedrayif6087
    @muhammedrayif6087 2 роки тому +81

    Nan ith ethra thavana kandu enik thaney ariyilla all time favorite😍 after 7 years

    • @mjtalkies6907
      @mjtalkies6907 Рік тому +1

      Ithinumm matram kanann athil enth thengayaaa irikkunnathh

  • @bolshevik7422
    @bolshevik7422 5 років тому +429

    ഇത് ഇറങ്ങിയിട്ട് 6 വര്‍ഷം തികയുന്നു..
    ഈ 2021 ലും ഇത് കാണുന്നവരുണ്ടോ..?
    All time fav 😍

    • @AbennBros
      @AbennBros  4 роки тому +5

      Thank you so much! We really appreciate your comment.

    • @bolshevik7422
      @bolshevik7422 4 роки тому +2

      @@AbennBros ഇപ്പഴും കാണുന്നു ❤️

    • @abhiramit.s2072
      @abhiramit.s2072 3 роки тому +1

      @@AbennBros 🥰

    • @jithinunnyonline3452
      @jithinunnyonline3452 3 роки тому +1

      Bro njan 2020.Nov.22 nu Anu kandathu

    • @mohammedbadshah7402
      @mohammedbadshah7402 3 роки тому

      Athe 2021thudangiyitt 2 masam ayittollu
      Than itta comment oru varsham ayallo

  • @kappalkkaran7211
    @kappalkkaran7211 Рік тому +15

    2023 il ആരേലും ഉണ്ടോ ഇപ്പോഴത്തെ ചവർ short film കണ്ട് മടുത്തു ഇതേ പോലെ ഉള്ള പഴയ അടിപൊളി ഷോർട് film തേടി വന്നവർ ഇവിടെ come on ❤

  • @hyderksd5436
    @hyderksd5436 9 місяців тому +12

    2023 ലും ഒന്നൂടി ഈ കട്ടൻ കാപ്പി കാണാൻ വന്ന ഞാൻ ......🥰🥰🥰💞 അത്രയും രുചിയായിരുന്നു പണ്ട് ഈ കട്ടൻ കാപ്പിക്ക് ..ഇപ്പോഴും ...🥰 ഞാൻ അഞ്ചെട്ടു വർഷങ്ങൾക്ക് മുമ്പ് എഴുതിയ comment ഇപ്പൊ എങ്ങിനെ കാണും ..😄

  • @afsalp5381
    @afsalp5381 3 роки тому +813

    2021 യിൽ കാണുന്നവരുണ്ടോ എന്നെപോലെ.....

  • @rajalakshmimr476
    @rajalakshmimr476 2 роки тому +47

    Ithrayum years kazhinjitum 2022il adhyamayi kanunnavar ethraperund

  • @haroonrafeek2139
    @haroonrafeek2139 3 роки тому +66

    എത്ര കാലങ്ങൾക്ക് മുമ്പ് ഉള്ളതാ...cmtn നോക്കിയപ്പോൾ വിചാരിച്ചു ഓരോ cmtnum 6 months ago,11 months ago 1 yr ago 2 yr ago എന്നൊക്കെ ആയിരിക്കും എന്ന്...നോക്കിയപ്പോൾ ദേ എന്നെ പോലെ എത്ര പേരാ വീണ്ടും ഈ സമയത്തു കാണാൻ എത്തിയത് ❤️

  • @divyapm5928
    @divyapm5928 4 роки тому +200

    Lock down കാരണം you tube il short films കാണുന്നവരുണ്ടോ

  • @akhil4991
    @akhil4991 3 роки тому +125

    ഈ തേപ്പു എന്നത് ഒരു കലയാണെന്ന് എനിക്ക് മനസിലായത് 2015il ആണ്, പക്ഷെ അതിന്റെ പേരിൽ ഇന്ന് വരെ ഒരു തുള്ളി മദ്യമോ സിഗററ്റോ കൈ കൊണ്ട് തൊട്ടിട്ടില്ല* ( * തേപ്പിന്റെ പേരിൽ ). അന്ന് പട്ടി ഏറു കൊള്ളുമ്പോ കരയുന്ന പോലെ കരഞ്ഞിട്ടുണ്ട് പക്ഷെ ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ മരപ്പട്ടി രാത്രി കിടന്നു ഓരി ഇടുന്ന പോലെ ചിരിക്കാറുമുണ്ട് , പിന്നെ സിംഗിൾ ആയി ജീവിക്കുന്നതിന്റെ ഒരു സുഖവും. അതുകൊണ്ടു തേപ്പു കിട്ടുന്നവരൊക്കെ അപ്പോൾ കിടന്നു മോങ്ങാതെ എന്തെങ്കിലും കൃഷിയോ മറ്റോ ഒക്കെ സമയം കിട്ടുമ്പോൾ ചെയ്തു ആനന്ദിക്കുക ( പറ്റുമെങ്കിൽ പത്തു വാഴ തന്നെ വെക്കുക )

    • @arshadanas7673
      @arshadanas7673 3 роки тому +8

      പൊന്നാര ചെങ്ങായി..ചിരി അടക്കാൻ ഞാൻ പെട്ട പാട് 😅😂😂

    • @ayana7955
      @ayana7955 3 роки тому +1

      Pwlii chtyiii

    • @ManojManoj-vu5jl
      @ManojManoj-vu5jl 3 роки тому +2

      👌🏼🤣

    • @nandhukk7794
      @nandhukk7794 3 роки тому +1

      എജ്ജാതി 🙏🙏🙏🙏🙏🙏🙏😂😂😂😂😂😂😂😂😂😂😂😂😂

    • @AbennBros
      @AbennBros  3 роки тому

      Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @manojkudamaloor
    @manojkudamaloor 3 роки тому +62

    2021 ജനുവരിയിൽ വന്നവർ ഒന്നു നീല ഞെക്കി പോയാൽ നന്നായിരുന്നു

  • @krishnaphotosvideos9742
    @krishnaphotosvideos9742 3 роки тому +38

    അതുശരിയാ ദൈവം നമ്മുക്ക് വേണ്ടി ഒരു പെൺകുട്ടിയെ കണ്ടുവച്ചിട്ടുണ്ടാവും അതിനു മുമ്പ് വെറെ എതെങ്കിലും അവളുമാരെ നമ്മൾ സ്നേഹിച്ചു കഴിഞ്ഞാൽ ദൈവം തന്നെ അവളുമാരെ അങ്ങ് പറഞ്ഞു വിടും so god is great

    • @AbennBros
      @AbennBros  3 роки тому

      Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @UNDAMPORITM
    @UNDAMPORITM 3 роки тому +388

    2020 യിൽ ഇതു വഴി വന്നവർ ഒന്ന് നീല മുക്കിയാലും 🧸

    • @AbennBros
      @AbennBros  3 роки тому +7

      Thank you for the comment , please like, "SHARE" and subscribe the channel to support us..

    • @bgmi5155
      @bgmi5155 3 роки тому +2

      @@akashmp009 ith eragiyath 2014 aanu bro

    • @akashmp009
      @akashmp009 3 роки тому +1

      @@bgmi5155 sorry

    • @akashmp009
      @akashmp009 3 роки тому +1

      @@bgmi5155 njn vere padam aayirunnu uddeshichath

    • @bgmi5155
      @bgmi5155 3 роки тому +1

      @@akashmp009 sorry enthina bro🥰

  • @kappalkkaran7211
    @kappalkkaran7211 2 роки тому +50

    2022 ൽ വന്നവർ ഉണ്ടോ??

    • @ayishaayshu6324
      @ayishaayshu6324 2 роки тому +2

      Yaah

    • @kappalkkaran7211
      @kappalkkaran7211 2 роки тому

      @@ayishaayshu6324 പ്രതിഷിച്ചാർന്നു വരും എന്ന്😁😁😁

  • @tomsebastian3646
    @tomsebastian3646 2 роки тому +61

    2022 കാണുന്നവർ ഉണ്ടോ എന്നെപ്പോലെ 😅😌

  • @akhildev2941
    @akhildev2941 3 роки тому +95

    2020 തിൽ കാണുന്നവർ ആരേലും ഉണ്ടോ
    ഇവിടെ വായോ

    • @AbennBros
      @AbennBros  3 роки тому +1

      Thank you for the comment , please like, "SHARE, SUGGEST" and subscribe the channel to support us.

    • @akhildev2941
      @akhildev2941 3 роки тому +2

      @@AbennBrosgood short films പ്രതീക്ഷിക്കുന്നു സപ്പോർട്ട് ചെയ്യാം 😍

    • @h2v_phantomyt486
      @h2v_phantomyt486 3 роки тому +1

      Njanund

  • @Vichu_editz
    @Vichu_editz 3 роки тому +40

    2021യിൽ കാണാൻ വന്നവർ ഇവിടെ come on മച്ചാന്മാരെ 🥳🥳🥳🥳🥳

  • @songloverzz.......870
    @songloverzz.......870 2 роки тому +35

    എന്നെ പോലെ 2022 കാണുന്നവരുണ്ടോ 😎

  • @ichappisworld7557
    @ichappisworld7557 5 років тому +94

    Short film kanunnathin munb cmnt nokkunnavar like

  • @vismayabalu2615
    @vismayabalu2615 3 роки тому +51

    Super 😍2020 oct kanuvarundo

    • @AbennBros
      @AbennBros  3 роки тому

      @vismaya Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @nisharifu8532
    @nisharifu8532 2 роки тому +43

    2022 ൽ കാണുന്നവർ undo 👍🤔

  • @user-gn5bz3xo4f
    @user-gn5bz3xo4f 3 роки тому +23

    അല്ലേലും കാത്തുസൂക്ഷിച്ച കസ്തുരി മാമ്പഴം കിട്ടില്ല🤪 പ്രതിഷിക്കാതെ കിട്ടുന്നതിനുള്ള സുഖം അത് ഒന്ന് വേറെയാ 😍❤️

    • @AbennBros
      @AbennBros  3 роки тому

      Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @kuttu7620
    @kuttu7620 5 років тому +64

    2019 il kanunnavar undoo😁😁

    • @srelekshmisrelekshmi2085
      @srelekshmisrelekshmi2085 5 років тому +1

      2 thavana kandu 😏

    • @kuttu7620
      @kuttu7620 5 років тому

      Srelekshmi Srelekshmi 😊😊😊😊😃😃

    • @anchuanchu1818
      @anchuanchu1818 5 років тому +3

      Ellaarum 2019 il maathramaanennu thonnunnu kandadh....😊😉😀

    • @kuttu7620
      @kuttu7620 5 років тому

      Anchu Anchu ha...ha.. sathyamm.m.. but njn ithu annu kandarnnu... Epo vendum kandu😊😊😊

  • @ashnadavis6858
    @ashnadavis6858 3 роки тому +44

    Picturing the simple girls and boys instead of stunning glamour stars would definitely make it realistic. Simple feel good magic.

    • @AbennBros
      @AbennBros  3 роки тому +1

      THANK YOU FOR THE COMMENT :)
      DO SUBSCRIBE AND PRESS THE BELL ICON TO SUPPORT US..

  • @Halamadrid_7281
    @Halamadrid_7281 3 роки тому +32

    തേപ്പ് കിട്ടി കഴിഞ്ഞു ഞാൻ കരഞ്ഞില്ല(ചിരിച്ചുമില്ല) വെള്ളമടിച്ചില്ല വലിച്ചില്ല വെറുതെ തേപ്പ് statusum single statusum ഇട്ട് വെറുപ്പിച്ചില്ല. ആകെ ചെയ്തത് വായ്‌നോട്ടം കൂടി 😎 halla pinne. Nammaloda കളി. പക്ഷെ അത് കഴിഞ്ഞു committed ആയിട്ടില്ല 😁 single തന്നെ ആണ് best.

  • @roshnihelen449
    @roshnihelen449 3 роки тому +46

    2020 August kazhinj kanunnavar undooo

    • @AbennBros
      @AbennBros  3 роки тому +1

      Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @jibin1523
    @jibin1523 5 років тому +115

    2014ൽ ഇറങ്ങിയ ഈ ഷോർട്ഫിലിം ഇപ്പൊ എവിടുന്ന് പൊങ്ങിവന്നു🤔🤔 എന്ന് മനസിലാകാത്തവർക്ക് like അടിക്കാനുള്ള കമന്റ്.

  • @harithakurian1000
    @harithakurian1000 2 роки тому +43

    2022 il kaanunnavar?

  • @sreelalchayoth8896
    @sreelalchayoth8896 3 роки тому +34

    ആറ് വർഷങ്ങൾക്കിപ്പുറം ട്രെന്റിങ് ലിസ്റ്റിൽ വരണമെങ്കിൽ ഒരു pewer ഒക്കെ വേണം😎

    • @AbennBros
      @AbennBros  3 роки тому

      Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @ktfiros
    @ktfiros 2 роки тому +13

    വളർച്ച കാണാതെപോയിഎന്ന്കേട്ടപ്പൊ മാത്തുകൂട്ടിയെ ഓർമ വന്നവരുണ്ടാ😂😂

  • @okbie695
    @okbie695 2 роки тому +41

    2022 ൽ കാണുന്നവരുണ്ടോ 😁

  • @DreamRider-sv4ei
    @DreamRider-sv4ei 3 роки тому +60

    2020 dec കാണുന്നവർ ഉണ്ടോ

  • @vishnuk2976
    @vishnuk2976 2 роки тому +21

    ആ പാൽ കാപ്പിയെക്കാൾ കൂടുതൽ ഈ കട്ടൻ കാപ്പിയെ ഇഷ്ടപ്പെട്ടവർ ആരൊക്കെ എന്നെ പോലെ. 7 വർഷം എടുത്തു ഇത്രയും നല്ല ഷോർട് ഫിലിം കാണാൻ ❤️

  • @shibilyrashid4550
    @shibilyrashid4550 3 роки тому +25

    ഏഴു വർഷത്തിന് ശേഷം എനിക്ക് youtube recommend ചെയ്തത് 😀😀😀😀

  • @ananthapurilocal9444
    @ananthapurilocal9444 2 роки тому +31

    2022 il kanunnavar undo 😉🥰✨

  • @user-pk5nu8sm7g
    @user-pk5nu8sm7g 3 роки тому +46

    2021ൽ ആരേലും കാണുന്നവരുണ്ടോ

  • @shammsshhshs4844
    @shammsshhshs4844 3 роки тому +159

    Fun fact :-*no one searched for this video* it's recommend 🤪

  • @snehasajeevan3363
    @snehasajeevan3363 3 роки тому +18

    Watching after 5yrs🤩 one of my fav shortfilm✨

    • @AbennBros
      @AbennBros  3 роки тому +1

      Thank you for the comment , please like, "SHARE, SUGGEST" and subscribe the channel to support us..

  • @mansoorkalari
    @mansoorkalari 5 років тому +32

    കിട്ടാതെ പോയ പാൽക്കാപ്പിയേക്കാൾ നല്ലതായിരിക്കും കിട്ടിയ കട്ടൻ കാപ്പി100%

  • @sojisaji4446
    @sojisaji4446 2 роки тому +16

    എത്ര വർഷങ്ങൾക്ക് ശേഷമാ ഇത് പിന്നെയും കാണുന്നത്...pwoli short film... 😍😍😍😍

  • @vishnu_kumbidi
    @vishnu_kumbidi 2 роки тому +26

    ഈ ഷോർട് ഫിലിം 7 വർഷം മുൻപ് റിലീസ് ആയ അന്ന് കണ്ടതാണ് ഇപ്പോ വീണ്ടും കാണുന്നു അതേ ഫീലോഡ് കൂടി 😍

  • @parvathim8130
    @parvathim8130 3 роки тому +12

    ഇത് എത്രാമത്തെ പ്രാവശ്യം ആണ് ഞാൻ കാണുന്നത് എന്ന് ഒരു പിടിയുമില്ല ❤️

  • @vrindavijayan6519
    @vrindavijayan6519 3 роки тому +14

    6years ന് ശേഷമാണ് യൂട്യൂബ് recommend ചെയ്തത്😆

    • @herbe7112
      @herbe7112 3 роки тому +2

      Njanum vicharichu

  • @binuadoorphotography
    @binuadoorphotography 2 роки тому +39

    2022 ഇൽ കാണുന്നവർ ഉണ്ടോ എന്നെ പോലെ 😂

  • @prasanthprakasan1688
    @prasanthprakasan1688 4 роки тому +20

    എനിക്ക് കിട്ടിയ കട്ടൻ കാപ്പിയുമായി ഒരുമിച്ചിരുന്നു കട്ടൻ കാപ്പി കുടിച്ചു കൊണ്ട്, കട്ടൻ കാപ്പി എന്ന ഈ മനോഹര ആൽബം കാണുന്നു …. :) :)

    • @AbennBros
      @AbennBros  4 роки тому +1

      Thanks so much! I really appreciate your comment.

  • @aminaabdu5793
    @aminaabdu5793 3 роки тому +15

    അടിപൊളി 😍😍 പിന്നെ കാണാം പിന്നെ കാണാം എന്നു പറഞ്ഞ് ഒരുപാട് തവണ മറ്റിവെച്ചതാ ഇത്രയും നല്ലൊരു short film ഇപ്പോ തോന്നുന്നു അന്നെ കണ്ടാ മതിയായിരുന്നു എന്ന് ❤️😍😍

    • @AbennBros
      @AbennBros  3 роки тому

      Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @afsalafsal2568
    @afsalafsal2568 3 роки тому +39

    2020 kanunnavar undooo

    • @AbennBros
      @AbennBros  3 роки тому

      Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @amiadam1762
    @amiadam1762 3 роки тому +12

    2021 വേണ്ടിവന്നു ഇങ്ങോട്ട് എത്താൻ, ഇങ്ങനെ കൂട്ടം തെറ്റി വന്നവർ ഉണ്ടോ.....

  • @asbeenaakbar1509
    @asbeenaakbar1509 2 роки тому +33

    2022ൽ കാണുന്ന ഞാൻ 🙂

  • @JohnAbrahamAustin
    @JohnAbrahamAustin Рік тому +11

    2023 ഇല്‍ കാണുന്നവര്‍ ഉണ്ടോ? (sic)

  • @thedandelion162
    @thedandelion162 3 роки тому +43

    സത്യം പറഞ്ഞാല്‍ ഈ പെണ്‍കുട്ടി പറഞ്ഞ കഥ ഉള്ളതാണ്.. എന്റെ അനുഭവം പറയാം... എനിക്ക് ഉണ്ടായിരുന്നു 1 ആം ക്ലാസ് മുതല്‍ എന്റെ കൂടെ പഠിച്ച ഒരു boy. അവന്‍ 4th വരെ എന്റെ കുറെ ക്ലാസ്മേറ്റ്സ് ഇല്‍ ഒരാൾ മാത്രം ആയിരുന്നു... 5th ല്‍ ഞാൻ school മാറി... ന്റെ വീടും shift ചെയ്തു . ഞങ്ങൾ രണ്ടും ഒരു സ്കൂളിലേക്ക് ആണ് transfer ആയത്... മാത്രമല്ല ന്റെ വീടും ഇവന്റെ വീടിന്റെ അടുത്തേക്ക് ആണ് ഷിഫ്റ്റ് ആയതു. ക്ലാസ് ലെ ഏറ്റവും ചെറിയ കുട്ടികൾ ആയത് കൊണ്ട്‌ ഞങ്ങൾ രണ്ടും എന്നും front ബെഞ്ച് ലെ എപ്പോഴും ഒന്നിച്ച് ആണ് ഇരുന്നത്(ക്ലാസ് ലെ അലമ്പ് ഒഴിവാക്കാന്‍ ഉള്ള teachers ന്റെ psychological മൂവ് 😁.. പക്ഷേ ഞങ്ങടെ കാര്യത്തില്‍ നടന്നില്ല). വീട് അടുത്ത് ആയ കൊണ്ട്‌ ഒന്നിച്ച് സ്കൂളില്‍ പോക്കും വരവും.. പറയണ്ടല്ലോ.. ആ ക്ലാസ് ലെ ഏറ്റവും ബെസ്റ്റ് friends ഞങ്ങൾ ആയിരുന്നു.. ഈ ഈനാംപേചിയും മരപട്ടിയും എന്നൊക്കെ പറയും പോലെ.. 7 ആം ക്ലാസ് വരെ ഞങ്ങൾ ഒരു ബെഞ്ച്‌ ല്‍ ഇരുന്ന് പഠിച്ചു(ഫ്രണ്ട് ഇല്‍ തന്നെ) 7th തീരാന്‍ ആയപ്പോഴാണ് എനിക്ക് ചെറിയ spark ഒക്കെ അടിക്കാന്‍ തുടങ്ങിയത്‌ (എന്ന് തോന്നുന്നു). എന്തായാലും ഞാന്‍ അത് ആരോടും ഒന്നും പറഞ്ഞില്ല. ആദ്യം കേറി പ്രണയം പറയുന്ന പെണ്‍കുട്ടികള്‍ ഒക്കെ പോക്ക് കേസ് ആയിരിക്കും എന്ന് പറഞ്ഞ്‌ പഠിപ്പിച്ച ഒരു സമൂഹത്തില്‍ ആയത് കൊണ്ടാവും അന്ന് ഞാൻ അത് പറയാതെ പോയത്‌... എന്തായാലും 8th ല്‍ high school ആയി.. പഴയ പോലെ ഒന്നിച്ച് ഒരു ബെഞ്ച് ഇല്‍ ഇരിക്കാൻ പറ്റിയില്ലെങ്കിലും(വല്യ കുട്ടികള്‍ ആയില്ലേ 😁😐) ഞങ്ങൾ കട്ടചങ്കുകള്‍ ആയി തുടർന്ന് പോയി.. (ഒപ്പം എന്റെ one sided love ഉം മൂത്ത് കൊണ്ട്‌ ഇരുന്നു.) 8th കഴിഞ്ഞ് വല്യഅവധി ഒക്കെ കഴിഞ്ഞ് തിരിച്ച് സ്കൂളിൽ എത്തിയപ്പോള്‍ ആണ് ഞാൻ നല്ല പോലെ പൊക്കം വെച്ച കാര്യം എനിക്ക് മനസിലായത്.. അത് വരെ അവന്റെ കൂടെ അസംബ്ലിക്ക് എറ്റവും മുന്നില്‍ നിന്നതും രണ്ട് സൈഡ് ഇല്‍ ആണെങ്കിലും front ബെഞ്ച്‌ല്‍ തന്നെ ഇരുന്ന് ക്ലാസ്സ്ല്‍ ഇരുന്ന് അലമ്പ് കാണിച്ചതും ഒക്കെ നിന്നു... അസംബ്ലി ഇല്‍ എറ്റവും മുന്നില്‍ നിന്ന ഞാൻ അത്യാവശ്യം പുറകില്‍ ആയി.. ക്ലാസ്റൂമിൽ ഞാൻ backbench ലേക്ക് ചേക്കേറി... പക്ഷേ ഞങ്ങളില്‍ പൊക്കം വെച്ചത് എനിക്ക് മാത്രം ആയിരുന്നു.. അവന്‍ അപ്പോഴും front ബെഞ്ച് ഇലും അസംബ്ലിയുടെ മുന്നിലെ row ഇലും തന്നെ... 10 ആം ക്ലാസ് എത്തിയപ്പോൾ ഞാൻ അവനെ കാണാന്‍ താഴോട്ട് നോക്കണ്ട അവസ്ഥ ആയിരുന്നു 😂 അങ്ങനെ അങ്ങനെ ആയിരിക്കും എന്റെ ആ ആദ്യ പ്രണയത്തിന്റെ അന്ത്യവും (കൃത്യം എപ്പോഴാണ്‌ ഈ പ്രേമം ഒക്കെ വരുന്നതും പോകുന്നതും എന്ന് ഒന്നും ആര്‍ക്കും അറിയില്ലല്ലോ). അങ്ങനെ എന്റെ മനസില്‍ മാത്രം മുളച്ച പ്രണയം അങ്ങനെ തന്നെ വേരോടെ ഉണങ്ങി പോയി... ഈ ഫിലിം കണ്ടപ്പോ ഞാൻ ആദ്യം ഓര്‍ത്തു ഈ പെണ്‍കുട്ടി എന്ത് മണ്ടത്തരം ആണ് കാട്ടിയത് എന്ന്.. തന്നെ ഇത്രയും മനസ്സിലാക്കുന്ന ഒരു boyfriend എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരു സ്വപ്നം ആണ്... അങ്ങനെ ഒരു ചെക്കനെ ക്രൂരമായി തേച്ച ഒരുത്തി എന്ന തോന്നല്‍ എനിക്കും തോന്നിയത്‌ ആ.. അപ്പോഴാണ് എനിക്ക് എന്റെ കഥ പെട്ടന്ന് ഓര്‍മ വന്നത്... ആരോടും പറയാത്ത എന്റെ സ്വന്തം കഥ... ആദ്യം ആയിട്ട് ആണ് ഞാൻ ഇത് ഒരിടത്ത്‌ ഇതിനെ പറ്റി തുറന്ന് സംസാരിക്കുന്നത് 😁
    P. S: ഞങ്ങൾ ഇപ്പോഴും best friends തന്നെ ആണ് കേട്ടോ 😁 അവന്‍ ഇപ്പോഴും പഴയ പോലെ തന്നെ ചെറുതും 😁(also I'm 23 yrs old now.. 5, 8 വര്‍ഷം മുന്നത്തെ കഥ ആണ് ഈ പറഞ്ഞത്)

    • @user-lr7eu9xe9q
      @user-lr7eu9xe9q 3 роки тому +34

      Video pause cheythittaan njn ee comment vaayichath😁😁

    • @AbennBros
      @AbennBros  3 роки тому

      😍🥰 Thank you for sharing your story with us..
      please like, "SHARE, SUGGEST" and subscribe the channel to support us..

    • @AbennBros
      @AbennBros  3 роки тому

      Thank you for the comment , please like, "SHARE, SUGGEST" and subscribe the channel to support us..

    • @safeereasa652
      @safeereasa652 3 роки тому +3

      Njan angne comments vayikathath aan but. Ith ento ang vayich poii.😁.
      Pakshe aa spark thuran paranjirunnu enkl 😁.......?

    • @aparnaappuzz455
      @aparnaappuzz455 3 роки тому +1

      The Dandelion aa chettayi ee comment vaayichal....??

  • @athiram.s580
    @athiram.s580 3 роки тому +24

    2020 no 3 ആണ് കാണുന്ന ഞാൻ പൊളി 😍😍❤❤❤ എല്ലാവരും പൊളിച്ചു അടക്കി ❤❤❤❤

    • @AbennBros
      @AbennBros  3 роки тому

      @sagave Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @hail-stones-official
    @hail-stones-official 4 роки тому +19

    പോയത് കട്ടൻ, വന്നത് നല്ല ഒന്നാന്തരം പാൽചായ... നല്ല ഏലക്ക ഇട്ടു എടുത്തത്.... 🤩😍💞💗

    • @AbennBros
      @AbennBros  4 роки тому +1

      Thank you so much! We really appreciate your comment.

  • @ayshasworld1634
    @ayshasworld1634 Рік тому +16

    2022ൽ കാണുന്നവരുണ്ടോ എന്നെപോലെ

  • @shejilpeter9949
    @shejilpeter9949 2 роки тому +14

    Love 😍❤❤❤ this ഇടക്കിടക്ക് കാണാറുണ്ട് ....
    സത്യത്തിൽ എനിക്ക് കട്ടൻ കാപ്പി ആണ് ഇഷ്ടായെ....

  • @bipin00716
    @bipin00716 3 роки тому +13

    ഇത്രയും കൊല്ലം ആയിട്ടും ഞാൻ ഇത് ഈ 2021 ൽ ആണല്ലോ ദൈവമേ കണ്ടത്....

  • @AanjanayaDas
    @AanjanayaDas 3 роки тому +30

    6 years after kanunvar undo?

    • @AbennBros
      @AbennBros  3 роки тому

      Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @yasirntnp1557
    @yasirntnp1557 4 роки тому +22

    കറുപ്പ് എന്ന നിറത്തെ രണ്ടാംകിടയാക്കുന്നതിൽ നാമോരോരുത്തരും വഹിക്കുന്ന പങ്ക് ചെറുതല്ല.. അതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് കട്ടൻ കാപ്പി എന്ന ഈ ഷോർട്ട് ഫിലിം. ഇത്തരം നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങൾ പല തവണ ആവർത്തിക്കപ്പെടുമ്പോൾ അത് മനുഷ്യരിൽ internalised ആയിത്തീരുകയും തീർച്ചയായും സംസ്കാരത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഒരു കുഞ്ഞ് ജനിച്ച് അൽപ്പം ദിവസം കഴിഞ്ഞാൽ വീട്ടുകാർ അന്വേഷിക്കുന്ന ഒരു കാര്യം "കുട്ടി നിറം വച്ചോ" എന്നതാണ് അതായത് കുട്ടിയിൽ വെളുപ്പ് നിറത്തിന്റെ അംശം കൂടിയോ എന്ന്. ഈ പ്രയോഗം അഥവാ "നിറം വച്ചോ" എന്നത് വെറും വെളുപ്പ് എന്നതിനെ മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. ഇത്തരക്കാർ കറുപ്പ് എന്നതിനെ ഒരു നിറമായിട്ട് അംഗീകരിക്കാൻ പോലും തയ്യാറാകുന്നില്ല എന്ന് വേണം കരുതാൻ. "കട്ടൻ കാപ്പി" ഇത്തരം സങ്കൽപ്പങ്ങളെ ശക്തിപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്. സംവിധായകൻ അതിന് വേണ്ടി ചില സീനുകളും ഡയലോഗുകളും കുത്തിത്തിരുകിയത് ആരും കാണാതെ പോകരുത്..അതായത് ഇത്തരം "അപരവത്കരണങ്ങൾ" മുറിച്ചു മാറ്റാൻ കഴിയാത്ത വിധം നാം അറിയാതെ തന്നെ നമ്മുടെ സാമൂഹ്യ ജീവിതവുമായി ഇഴുകി ചേർന്നിട്ടുണ്ട്.
    സാന്ദർഭികമായി ഒരു കാര്യം കൂടി പറയട്ടെ #Black lives matters എന്ന് പറഞ്ഞ് ഉയർന്നു വരുന്ന ഹാഷ് ടാഗുകൾ കറുത്തവരെ വീണ്ടും അരികുവൽക്കരിക്കുകയല്ലേ യഥാർത്ഥത്തിൽ ചെയ്യുന്നത്.. ഇതുവരെ കറുപ്പ്- വെളുപ്പ് എന്ന് വേർത്തിരിച്ച് കാണാത്തവർ ക്കിടയിൽ പോലും ഇത്തരം ഹാഷ് ടാഗുകൾ തീർച്ചയായും സ്വാധീനം ചെലുത്തുന്നുണ്ട്. ഇതൊരുതരം Negative assertion തന്നെയല്ലേ..."സ്ത്രീ അബലയല്ല" എന്ന് ആവർത്തിച്ച് പറയുമ്പോൾ "സ്ത്രീ ഇത്രയും കാലം അബലയായിരുന്നോ" എന്ന ചിന്ത ജനിപ്പിക്കുന്ന പോലെ ഉള്ള ഒന്ന്.. അത് മനുഷ്യരിൽ വളർത്തുന്നത് സ്ത്രീ അബലയായിരുന്നു എന്ന ചിന്തയെയാണ്.. അങ്ങനെ പുരുഷ മേധാവിത്വത്തിന് ഒരിക്കൽ കൂടി വളം വെച്ചു കൊടുക്കുന്നു.. ഇതേ അവസ്ഥ തന്നെയാണ്#blacklivesmatters പോലുള്ള ഹാഷ് ടാഗുകൾ ഉയർന്നു വരുമ്പോഴും സംഭവിക്കുന്നത്. അത് വെളുത്തവൻ്റെ സവർണ്ണ ബോധത്തെ ഉണർത്തുകയും കറുത്തവർ എന്ന ഒരു വിഭാഗം നമുക്ക് ചുറ്റും ഉണ്ട് എന്ന ബോധത്തെ വളർത്തുകയും ചെയ്യുന്നു..
    ഈ വീഡിയോയും ആഷിഖുദ്ധീൻ എന്ന വ്യക്തിയുടെ കമന്റും കണ്ടപ്പോൾ എനിക്ക് മനസ്സിൽ വന്ന ചില ചിന്തകൾ പങ്കുവെച്ചു എന്ന് മാത്രം....

    • @AbennBros
      @AbennBros  4 роки тому +9

      #BlackLife അല്ല #AllLife matters.
      ശരീരത്തിൽ ഉള്ള മെലാനിൻ പിഗ്‌മെന്റിന്റെ കുറവാണു സ്കിന്നിന് വെളുത്ത നിറം നൽകുന്നത്. അപ്പൊൾ വെളുപ്പിന് കുറച്ചു കുറവുകൾ ഉണ്ടെന്നു പറയുന്നതും ഇന്നത്തെ സാഹചര്യത്തിൽ തെറ്റാണ്. എന്തായാലും കട്ടൻ കാപ്പിയിലെ കറുപ്പല്ല ഇവിടെ ഉദ്ദേശിച്ചത് മറിച്ചു ജോണിന്റെ ലൈഫിൽ പല തവണ അയാൾ പാൽ കാപ്പി ക്കു പകരം കട്ടൻ കാപ്പി കുടിച്ചു അഡ്ജസ്റ്റ് ആവുന്നുണ്ട്, അതുപോലെ ജോണിന്റെ ജീവിതത്തിലെക്കു രണ്ടാമതായി വന്ന കുട്ടിയെ അവൻ തനിക്കെപ്പോഴും കിട്ടുന്ന നല്ല കട്ടൻ കാപ്പി ആയി ഉപമിചെന്നെ ഉള്ളു.
      അതിനാൽ പാൽ കാപ്പി മോശം എന്നും ഇല്ല. ജോണിന് നല്ലത് കട്ടൻ കാപ്പി തന്നെയാണ്. ലക്ഷ്മിയുടെ പോയിന്റിൽ ചിന്തിച്ചാൽ, ജോൺ അവളുടെ പാൽ കാപ്പി ആയിരിക്കാം, അവളെ കല്യാണം കഴിച്ച ആൾ കട്ടൻ കാപ്പിയും.ഓരോ കഥയ്ക്കും കഥാപാത്രത്തിനും അത് വളർന്നു വരുന്ന സാഹചര്യത്തിനനുസരിച്ചാണ് പരുവപ്പെടുന്നത്. കഥാപാത്രത്തിന്റെ വളർച്ചയിൽ വരുന്ന മാറ്റങ്ങൾ ആ കഥാപാത്രത്തിന്റെ ചിന്തകളെ സ്വാധീനിക്കാം. അത്തരം സ്വാധീനമാകാം ജോണിനെ കൊണ്ട് കട്ടൻകാപ്പി വെച്ച് അഡ്ജസ്റ്റ് ചെയ്യിക്കാൻ പ്രയരിപ്പിച്ചത്
      ശ്രേദ്ധിക്കേണ്ടേ കാര്യം ജോൺ ടീനയുടെ ഫോട്ടോസ് fb-യിൽ കാണുമ്പോൾ കുറച്ചു മോഡേൺ ആണെന്നാണ് പറയുന്നത് അല്ലാതെ കുറച്ചു 'കറത്തോട്ടാണെന്നോ വെളുത്തിട്ടാണെന്നോ' അല്ല.
      ടീനയ്ക്കും ഒരു കാമുകൻ ഉണ്ടായിരുന്നു. ടീനയുടെ കട്ടൻ കാപ്പിയാണ് ജോൺ എന്നും നമുക്ക് കരുതാം... ലിംഗ/നിറ വെത്യാസം ഇല്ലാതെ ഇത് വ്യാഖ്യാനിക്കുന്നതാവും നല്ലത്.
      Nb: ടീനയ്ക്കും ലക്ഷ്മിയ്ക്കും ഒരേ സ്കിൻ ടോൺ ആണെന്നാണ് ഇത് കളർ ചെയ്ത എന്റെ വിശ്വാസം.
      Thanks for your comment.

  • @tm47lalan2
    @tm47lalan2 3 роки тому +28

    6 year ayitt innan ith Yellarum kanunn 🤣

    • @AbennBros
      @AbennBros  3 роки тому

      Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @amalk9364
    @amalk9364 4 роки тому +46

    2020 kanunnavarundo?

    • @AbennBros
      @AbennBros  4 роки тому

      Thank you so much! We really appreciate your comment.

  • @sikhakrishnan9538
    @sikhakrishnan9538 2 роки тому +54

    2022 kanunnavar undoo

  • @lovefrnds143
    @lovefrnds143 5 років тому +11

    ഒരു പാട് പ്രാവിശ്യം കണ്ടിട്ടുണ്ട് എന്നിട്ടും വീണ്ടും കാണുമ്പോൾ എന്തൊക്കയോ ഇതിൽ വിളിച്ച് പറയുന്നത് പോലെ ഒരു തോന്നൽ

  • @ajeshmr3294
    @ajeshmr3294 5 років тому +27

    കട്ടൻകാപ്പി പോയിട്ട് കാടിവെള്ളമെങ്കിലും കിട്ടിയാ മതിയാരുന്നു... 😂😀

  • @safvansk7793
    @safvansk7793 4 роки тому +20

    *ഇത് ഇറങ്ങിയ കാലത്ത് കണ്ടതാ*
    *പിന്നെ ഇപ്പൊ വീണ്ടും*
    *സാധനം ഇപ്പോഴും ഫ്രഷാ*

    • @AbennBros
      @AbennBros  4 роки тому

      Thank you so much! We really appreciate your comment.

  • @user-cd4uj5wf5r
    @user-cd4uj5wf5r 3 роки тому +28

    ആറു വർഷം മുമ്പുള്ള തോ🙄 ഞാൻ ഇപ്പോഴാണ് കാണുന്നത്

    • @athirasaji7058
      @athirasaji7058 3 роки тому

      Ninakkente Manassile Malayalam Cover Song Shejin (Search this)... Kettu nokku. Ishtapedathae irikkilla. Ishtapettal Comment him

    • @Midlajov
      @Midlajov 3 роки тому +2

      Same😂

  • @vishnumohan3750
    @vishnumohan3750 4 роки тому +21

    5 -6 വര്ഷം മുന്നേ കണ്ടതാ , ഇപ്പൊ കാണുമ്പോഴും എന്നാ ഒരിതാ ...

    • @AbennBros
      @AbennBros  3 роки тому +1

      Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @Anoopvlogs2022
    @Anoopvlogs2022 3 роки тому +25

    2021 elle കാണുന്ന var ഉണ്ണ്ടോ ഇവിടെ

  • @Zubdil
    @Zubdil 3 роки тому +13

    കിട്ടിയത് കട്ടൻ അല്ല.. നല്ല അസ്സല് ബ്രൂ കോഫിയാ ❤

  • @aiswaryapk231
    @aiswaryapk231 3 роки тому +18

    ഒരുപാട് തവണ പിന്നേ കാണാം എന്ന് വച്ചു മാറ്റി vachadha... nice

    • @see2saw
      @see2saw 3 роки тому +1

      Aha njanum innanalo kande..same pinch..

    • @AbennBros
      @AbennBros  3 роки тому

      Thank you for the comment , please like and subscribe the channel to support us..

    • @AbennBros
      @AbennBros  3 роки тому

      Thank you for the comment , please like and subscribe the channel to support us..

  • @afsalmansoor
    @afsalmansoor 7 років тому +203

    നമുക്‌ ,കട്ടൻ കാപ്പി കിട്ടിയില്ലെങ്കിലും ഒരു ചൂട്ൂ വെള്ള മെങ്കിലും കിട്ടിയാമതിയായിരുന്നു

  • @annannie8611
    @annannie8611 5 років тому +17

    Pallu thekkatha Dentist..pwoli 😂

  • @inspiringqueen9768
    @inspiringqueen9768 4 роки тому +23

    Pandu e shortfilm kandittum eppo lockdown il phone kuttiyirikumbol recommendation kitti veendum vann kanunnath njn matram aano🤔

  • @Cardozian
    @Cardozian 3 роки тому +16

    Can become a prequel to Arjun reddy +Premam.. Still relevant in 2020 . Awesome work 🔥

    • @AbennBros
      @AbennBros  3 роки тому

      Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @GEO-rm4wp
    @GEO-rm4wp 4 роки тому +25

    Quarantine time veendum kaanua😆😆

    • @AbennBros
      @AbennBros  4 роки тому +1

      Thanks so much! I really appreciate your comment.

  • @sensible_driver
    @sensible_driver 3 роки тому +17

    വീണ്ടും recommendation കിട്ടിട്ടു കാണാൻ വന്നവറുണ്ടോ

    • @AbennBros
      @AbennBros  3 роки тому +1

      @alpha Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @subashc2378
    @subashc2378 2 роки тому +8

    The taste of kattan nice 2022 le ithe kanunnavar ivide come 😀

  • @elbamariya593
    @elbamariya593 3 роки тому +11

    Ithu kandappo oru oru sugham thonnunnu....enikku kittiya theppinte feel ellam pooyappoollee...thank u so much...💚💚💚🧡🧡

    • @AbennBros
      @AbennBros  3 роки тому

      Thank you for the comment , please like, "SHARE, SUGGEST" and subscribe the channel to support us..

  • @senthilbkumaran4067
    @senthilbkumaran4067 3 роки тому +25

    I am watching again this short film after a long time!
    പക്ഷെ എന്റെ കട്ടൻ കോഫി എനിക്കു ഇതുവരെ കിട്ടീട്ടില്ല!! :(

    • @fathimafathima9242
      @fathimafathima9242 3 роки тому +1

      Wait......!!! കിട്ടിക്കോളുംന്നെ ചിലപ്പോ അടുത്ത് എത്താറായിക്കാണും. Soooo.....all the best 😊👍

    • @AbennBros
      @AbennBros  3 роки тому +2

      Thank you for the comments , please like and subscribe the channel to support us..
      Good things come to those who wait..

    • @AbennBros
      @AbennBros  3 роки тому +2

      Thank you for the comment , please like and subscribe the channel to support us..

  • @justdoit2356
    @justdoit2356 7 років тому +36

    ഒറ്റ വാക്കിൽ പറഞ്ഞാ കലക്കി brw 😎😘
    എന്തായാലും കട്ടൻ കാപ്പി തന്നാ best 😉😊

  • @princevlog1053
    @princevlog1053 2 роки тому +14

    കട്ടൻ കാപ്പി കിട്ടിയവർ ഒന്നിവിടെ ഓടി വരണേ...

  • @soorajmadhav6247
    @soorajmadhav6247 11 місяців тому +6

    ഞാൻ breckup ആയി. ഇടക്ക് വന്നു കാണും ഇപ്പോളും 2023l

  • @funny_planes
    @funny_planes 5 років тому +12

    The best part is , dentist aayittum brush cheyyathe vanna teena 😁

  • @rumia6487
    @rumia6487 5 років тому +11

    Pall thekkatha Dentist penn pinne thani drunkerum smokerum aaya traditional payyan😂😂polich

  • @adarshkz8305
    @adarshkz8305 3 роки тому +8

    Adipoly comedy short filim aa breakup kazhinj hero karayna scene kand chirich marichh😂😂

  • @elgabenny1136
    @elgabenny1136 2 роки тому +41

    Njan കണ്ടു 2022ല്

  • @wolverine7599
    @wolverine7599 5 років тому +38

    തേപ്പ് കുട്ട്യാ ശേഷം ഈ ഷോർട്ഫിലിം കാണുന്നവർ ഉണ്ടങ്കിൽ
    അടി മക്കളെ ലൈക്

    • @AbennBros
      @AbennBros  4 роки тому +1

      Thank you so much! We really appreciate your comment.

  • @MK-nm7bc
    @MK-nm7bc 5 років тому +27

    ഇത്രയും നാൾ കാണാത്ത ഈ ഐറ്റം ഇപ്പോൾ എവിടുന്നു പൊങ്ങിവന്നു....🙄🙄🙄

    • @febilcp
      @febilcp 5 років тому

      CC !!

    • @Team_Kaadan
      @Team_Kaadan 5 років тому +1

      ath thanne

    • @AbennBros
      @AbennBros  4 роки тому

      Thank you so much! We really appreciate your comment.

  • @sreditz6905
    @sreditz6905 2 роки тому +31

    2021 I'll Kannan vannavr undo

  • @prasanthprakasan1688
    @prasanthprakasan1688 3 роки тому +20

    പല്ല് തേക്കാൻ മറന്ന Dental ഡോക്ടർ ... അടിപൊളി ... :D :D

    • @AbennBros
      @AbennBros  3 роки тому

      Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @heartofvypin
    @heartofvypin 5 років тому +14

    UA-cam recommending this to people after 4 years ...
    Anyway nice👌

  • @mazink4486
    @mazink4486 3 роки тому +31

    2020 kannunnavar like adikuu

    • @AbennBros
      @AbennBros  3 роки тому

      Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @nithinkp908
    @nithinkp908 2 роки тому +9

    നല്ല best time ലാണ് suggestion വന്നത് 😁

  • @muthualappatt157
    @muthualappatt157 3 роки тому +20

    Pallu thekkatha dentist 🤣poli😂

    • @AbennBros
      @AbennBros  3 роки тому

      @muthu Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @sainus4491
    @sainus4491 4 роки тому +12

    എത്ര തവണ കണ്ടു എനിക്ക് തന്നെ. അറിയില്ല ❣️super

    • @AbennBros
      @AbennBros  3 роки тому

      Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @soulyt4439
    @soulyt4439 3 роки тому +26

    2020 il aarelum undo🤔

    • @AbennBros
      @AbennBros  3 роки тому

      @soul Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @reshmaraj1776
    @reshmaraj1776 4 роки тому +17

    I went through the same situation. But I love it.. not a mere adjustment.. I really love the black coffee.... മാസ്സ് ഡയലോഗ്... പല്ല് തേച്ചിട്ട് ഇറങ്ങാമായിരുന്നു 🤣🤣

    • @kbro7131
      @kbro7131 4 роки тому

      hihi

    • @muralikrishnan2363
      @muralikrishnan2363 4 роки тому

      If she had brushed her teeth,then,this show will not be more entertaining for fans of this wonderful short film

    • @AbennBros
      @AbennBros  4 роки тому +1

      Thank you so much! We really appreciate your comment.

  • @faseelabanu4178
    @faseelabanu4178 3 роки тому +31

    veendum 2020yil kanunnavar undel like.plz

    • @AbennBros
      @AbennBros  3 роки тому

      Thank you for the comment , please like and subscribe the channel to support us..

  • @sharunsha
    @sharunsha 10 років тому +14

    I have never seen such a great short film like KATTAN KAPPI
    Hats off Arju benn

  • @keepsmile9469
    @keepsmile9469 5 років тому +22

    ഇറക്കിയിട്ട് 4 year ആയി. എല്ലാവരും എത്താ ഇപ്പോൾ കാണുന്നത് ? 😞

    • @nikgeoneo
      @nikgeoneo 5 років тому +1

      Ippozha options il vanne enikku

    • @ishamulla3559
      @ishamulla3559 5 років тому

      4yrആയൊ
      ഞാൻ ഇപ്പഴ കണ്ടത്

  • @georgethomas5067
    @georgethomas5067 3 роки тому +12

    അതിനിടയിൽ പാലും ഇല്ല കട്ടനും ഇല്ലാതെ ഇരിക്കുന്ന കുറച്ചുപേർ.........
    By the by padam pwoli aanatto

    • @AbennBros
      @AbennBros  3 роки тому +1

      @george Thank you for the comment , please like, "SHARE" and subscribe the channel to support us..

  • @arunks6862
    @arunks6862 4 роки тому +12

    3 വർഷം മുൻപ് ഞാൻ കണ്ട ഷോർട്ട് filim aan ith but ippozhum ith kanubol ഇന്നലെ കിട്ടിയ feeling aan

    • @AbennBros
      @AbennBros  4 роки тому

      Thank you so much! We really appreciate your comment.