Official - എന്റെ ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത് (...At the North East Corner of my Heart)

Поділитися
Вставка
  • Опубліковано 29 жов 2017
  • നമ്മുടെ എല്ലാവരയുടെയും ഹൃദയത്തിൽ ഒരു വടക്ക് കിഴക്കേ അറ്റം ഉണ്ട്. നമ്മുടെ മധുര നൊംബരങ്ങളും, ആഗ്രഹങ്ങളും, പിന്നെ.....നടക്കാത്ത പ്രണയങ്ങളും ഒക്കെ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഒരു മനോഹരമായ കോണ്. ആർക്കും പ്രവേശനം ഇല്ലാത്ത, നമുക്ക് മാത്രം ഇടയ്ക്കു കടന്നു ചെല്ലാൻ പറ്റുന്ന ഒരു കൊച്ചു കോണ് . ആ വടക്കു കിഴക്കേ അറ്റത്തേക്കുള്ള കൊച്ചു കോണിലേക്കുള്ള യാത്രയാണ് ഈ കൊച്ചു സിനിമ.
    We all have a beautiful northeast corner in our hearts. A place where we store our unfulfilled desires, hurts and unrequited love. That's our special place where none can enter. This short film is a journey to that beautiful northeast corner of our hearts.
    Cast: Aneesha Ummer, Bibin Mathai, Roshan Anand, Vishnu Vidhyadharan, Manoj M B, Sangeeth Soman.
    Written & Directed by: Anup Narayanan
    Music: Joel Johns
    Cinematography: Prasad Yogi
    Editing & Colouring: Anup Narayanan
    Guitar Motif: Simon CJ, Performed by Adelene Simon
    Humming: Angel Mary
    Dubbing & Sound Effects: Jibin George
    Audio Mixing & Mastering: Happy Jose (Woodpecker Studios, Kochi)
    Anti Piracy Warning: The copyright for this film is registered with the Copyright Office of the Government of India (Diary Number - 16092/2017-CO/CF). Any illegal copying or re-use in any form or manner shall be considered illegal and shall be pursued to the fullest extent permitted by law.
  • Фільми й анімація

КОМЕНТАРІ • 9 тис.

  • @nidhindas4208
    @nidhindas4208 3 місяці тому +390

    2024 ൽ വന്നു കണ്ടവർക്ക് ഇവിടെ ഹാജർ നൽകിയിട്ട് പോവാം.. ♥️

  • @oshinmarya.v1840
    @oshinmarya.v1840 5 місяців тому +106

    2024 ഹാജർ വെക്കുന്നു...
    ഭംഗി ഉള്ളതെന്തും അതു പോലെ നിൽക്കട്ടെ....❤

  • @akashak5138
    @akashak5138 8 місяців тому +408

    2023 ൽ ഇത് കാണാൻ വന്നവർ ഉണ്ടോ വളരെ വിഷമം വരുന്ന സീൻസ് ആണ് 💔

  • @salmathselu9334
    @salmathselu9334 3 роки тому +1998

    2021 ലെ വീണ്ടും കാണാൻ വന്നവരുണ്ടെങ്കിൽ ഇവിടെ ഒന്നെ like അടിക്കാമോ? ആരൊക്കെയുണ്ട് എന്നറിയാലോ.

  • @gincygs1616
    @gincygs1616 4 роки тому +1175

    എല്ലാ പെണ്‍കുട്ടികളുടെ മനസിലും കാണും ഇത് പോലെ ഒരു കഥ ....... ❤️ഇത് പോലെ ഒരു ഹൃദയത്തിന്റെ വടക്കേ കിഴക്കേ അറ്റത്ത് ❤️

    • @user-wb5jn2re2r
      @user-wb5jn2re2r 3 роки тому +3

      you tube NMS FLYS മലയാളം കവിത. റംസി പ്രണയത്തിന്റെ ഹിമകണം

    • @mettymathew777
      @mettymathew777 3 роки тому +1

      S......

    • @JP-qf9by
      @JP-qf9by 3 роки тому +7

      Anungalkku ariyillannu mathram...

    • @demonic3654
      @demonic3654 3 роки тому

      💔

    • @madhukallarackal531
      @madhukallarackal531 3 роки тому

      Urappano

  • @gincygs1616
    @gincygs1616 4 роки тому +510

    ഭംഗി ഉള്ളതിനെ എല്ലാം സാര്‍ത്ഥയോടെ സ്വന്തം ആക്കിയൽ പിന്നെ............... അതിന്‌ അത്ര ഭംഗി കാണില്ല........ ഭംഗി ഉള്ളത് എന്തും അങ്ങനെ തന്നെ നില്‍ക്കട്ടെ ❤️

    • @ludyfps0
      @ludyfps0 3 роки тому

      Pinneum cmt❤

    • @owncreations9288
      @owncreations9288 3 роки тому +1

      🔥🔥🔥...kidooooo

    • @samaalshamshameem3100
      @samaalshamshameem3100 3 роки тому +2

      ...yea...true, that’s y I left Katrina kaif...!

    • @AbinBaby28
      @AbinBaby28 3 роки тому +1

      Nammal swanthamakiyillenkilum mattarenkilum swanthamakum 😊

    • @amy9964
      @amy9964 3 роки тому

      True...

  • @AR-pj3cm
    @AR-pj3cm Рік тому +376

    "ഒന്നിനെയും ആഗ്രഹിക്കാത്തവന് എല്ലാത്തിനോടും തീർത്താൽ തീരാത്ത പ്രണയം ആണ്"🖤

    • @bibinjoseh2470
      @bibinjoseh2470 Рік тому +1

      🤗

    • @ashikkichu4710
      @ashikkichu4710 Рік тому

      എന്താ മോനുസേ റൊമാന്റിക് ആണോ 🤣

    • @bintybiju2203
      @bintybiju2203 Рік тому +2

      2023

    • @sonatvarghese9451
      @sonatvarghese9451 Рік тому

      Athukondaanennu thonanu penpillerokke kozhinaa vilikkane

    • @AR-pj3cm
      @AR-pj3cm Рік тому

      ​@@ashikkichu4710 Dey varunnada.... Rumantic varuneda enikku ente pennine ippo kananam😂😂

  • @hannaxavier9599
    @hannaxavier9599 3 роки тому +258

    ഇത് പോലെ ഹൃദയത്തിനുള്ളിൽ ആരും കാണാതെ ഒരാളെ കൊണ്ടുനടക്കുന്നവരാവും നമ്മളിൽ പലരും. ☺️❤️

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 5 років тому +2069

    ഇമ്മാതിരി ഐറ്റവും കൊണ്ടിനി വന്നേക്കരുത്
    ഇതിപ്പോ ഞാൻതന്നെ കണ്ടു ഒരു 1000വട്ടം 😔☺️☺️☺️
    ഇനീം കാണും

  • @ajan4492
    @ajan4492 5 років тому +2190

    ഓരോ ഡയലോഗ് കഴിഞ്ഞാലും 5 മിനിട്ട് ഗ്യാപ് കഥയുടെ മുക്കാൽ ഭാഗവും ആരും മിണ്ടാതിരിക്കുന്നു എന്നിട്ടും എന്നൊരു സൗന്ദര്യമാണ് ഈ പണ്ടാറത്തിന് :)

  • @karthikas.4227
    @karthikas.4227 Рік тому +342

    5 വർഷം മുന്നേ കണ്ടിട്ട് 2023 ല് വീണ്ടും കാണാൻ വന്ന ഞാൻ..17.13 മുതൽ ഉള്ള dialogue എനിക്ക് ഒരാൾ അന്ന് dedicate ചെയ്തിരുന്നു..aa ആളുടെ marge ആണ് മറ്റന്നാൾ...അപ്പോ ആണ് e short film വീണ്ടും ഓർത്തത്😁
    NB: തേപ്പ് story ഒന്നും ഇല്ലാ...ഞങ്ങൾ frnds ആണ് ഇപ്പഴും, relationshipil ആയിരുന്നില്ല😇

  • @fayistanur5670
    @fayistanur5670 3 роки тому +320

    *2021ൽ ഇത് കാണുന്നവരുണ്ടോ*
    *അതാണല്ലോ മെയിൻ😌*

    • @athiras5292
      @athiras5292 3 роки тому +2

      Thirajnu pidich vannathaa😔😔😔😁😁😁

    • @fayistanur5670
      @fayistanur5670 3 роки тому +2

      @@athiras5292 😅

    • @athiras5292
      @athiras5292 3 роки тому +1

      @@fayistanur5670 😁😁👐👐👐

    • @fayistanur5670
      @fayistanur5670 3 роки тому +1

      @@athiras5292 ente channel um onn subscribe cheythekk😁

    • @athiras5292
      @athiras5292 3 роки тому

      @@fayistanur5670 cheyyallooo👐👐👐

  • @adarshkp6282
    @adarshkp6282 6 років тому +651

    ആത്മാർത്ഥമായി പ്രേമിച്ച എല്ലാവരുടെയും, ഹൃദയത്തിന്റെ വടക് കിഴക്കേ അറ്റത്ത് ജീവിത കാലം മുഴുവൻ ഒരാൾ ഉണ്ടാവും. ഒരൾ മാത്രം.

    • @rukiya532
      @rukiya532 6 років тому +4

      sathyamanu

    • @goodthings7378
      @goodthings7378 6 років тому +36

      എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് 2പേരുണ്ട്.
      2പേരും ഇന്ന് മറ്റാരുടെയോ സ്വന്തമാണ്. പക്ഷെ എന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഇന്നും അവരുണ്ട്.

    • @mohammedfazilkanu4408
      @mohammedfazilkanu4408 6 років тому +17

      കരയിപ്പിക്കാതെടാ പൊന്നു നാ**ന്‍റ്റെ മോനേ

    • @jijo_joy_puthanveettil
      @jijo_joy_puthanveettil 6 років тому +2

      Mohammedfazilkanu Karumbil 😂

    • @faisuuu
      @faisuuu 6 років тому +3

      adarsh kp 👍🏻

  • @christyjosepynadath3508
    @christyjosepynadath3508 5 років тому +796

    അച്ഛൻ ആയി അഭിനയിച്ച വ്യക്തിക്ക് എന്റെ ബിഗ് സല്യൂട്ട്

  • @jibinkchristy3362
    @jibinkchristy3362 3 роки тому +38

    ദൈവത്തെകണ്ടിട്ടുണ്ടോ?
    ഞാൻ കണ്ടിട്ടില്ല. പക്ഷേ ചിലരൊക്കെ അങ്ങോട്ടേക്ക് ഉള്ള വഴി കാട്ടി തന്നിട്ടുണ്ട് .അതിൽ അവളാണ്❤️ ഏറ്റവും നല്ല വഴി കാട്ടി തന്നത്...കൂടെ ഇല്ലെങ്കിലും അവളുടെ ഓർമ്മകൾ🥺 എന്നെ ഇപ്പോഴും നയിക്കുന്നുണ്ട്... ദൈവത്തിലേക്ക്‌... ഭംഗി🤗 ഉള്ളതെല്ലാം അങ്ങനെ തന്നെ നിൽക്കട്ടെ...ഇപ്പൊ എനിക്ക് എല്ലാത്തിനോടും തീർത്താൽ തീരാത്ത പ്രണയമാണ്...നേടി എടുക്കാൻ ആഗ്രഹിക്കാത്ത പ്രണയം...💚

  • @athirass928
    @athirass928 3 роки тому +49

    "പക്ഷെ ഭംഗിയുള്ള എന്റിനേയും സ്വാർത്തതയോടെ സ്വന്തമാക്കിയ പിന്നെ അതിനത്ര ഭംഗി ഉണ്ടാകില്ല.. ഭംഗിയുള്ളതെന്തും അതേപോലെ നിൽക്കട്ടെ."❤️👌

  • @akshayaanil7474
    @akshayaanil7474 3 роки тому +652

    ഇതിലെ bgm ഇഷ്ടപ്പെടുന്നോരൊക്കെ ഇവിടെ നീലം മൂക്കിക്കോ🔥🔥🔥🔥🔥ഇതിലെ അച്ഛൻ ആയി അഭിനയിച്ചയാൾ സത്യത്തിൽ പള്ളിലച്ചൻ തന്നെയാണോ🤔 🤔അഭിനയം പിന്നെ പറയണ്ടല്ലോ ,,ജീവിക്കുകയായിരുന്നു ഒരോരുത്തരും 👌👌👌👌

  • @AmigoFamily
    @AmigoFamily 5 років тому +756

    ഈ പടത്തിനുള്ളിലെ നിശ്ശബ്ദത ആണ് എന്നെ ഒരുപാട് ആകർഷിച്ചത്...ഒരുപാട് അർത്ഥം ഒളിഞ്ഞിരിപ്പുണ്ട് അവിടെ☺

  • @sajientertainmentmediasem3495
    @sajientertainmentmediasem3495 Рік тому +38

    നീ എന്തിനാടാ ചക്കരെ അച്ഛൻ പട്ടത്തിന് പോയത് ❤️.. Aah ഡയലോഗ് ആണ് എന്നെ ഇവിടെ 2023ലും ഇങ്ങോട്ടെത്തിച്ചത് 🥰

  • @mrpranthanzvibes2805
    @mrpranthanzvibes2805 3 роки тому +48

    2021 ലും ഈ short film കാണുന്നവർ ഉണ്ടെങ്കിൽ ഇവിടെ ഹാജരാകുക.

  • @vishnupradeep1617
    @vishnupradeep1617 4 роки тому +334

    എന്നും ഹെഡ്സെറ്റ് കുത്തി ചുമ്മാ കാണും.. സീൻ കാണാതെ കണ്ണടച്ചു കേൾക്കും.. ഒത്തിരി ഇഷ്ടം.. കൈ വിട്ടു പോയ, തേപ്പു എന്നു വിശേഷിപ്പിക്കാൻ ആവാത്ത, സാഹചര്യം എന്ന കാരണം കൊണ്ടു അകന്നു പോയ നിന്നേം ഓർത്തു ❤😊

  • @abchinchilu6666
    @abchinchilu6666 6 років тому +111

    ഇത്രേം പ്രസന്നത ഉള്ള മുഖങ്ങൾ ഉള്ള short film ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല.. എന്തൊരു ചിരിയാ എല്ലാരും... അച്ചനും പ്രിയയും.. അനിലും എല്ലാരും... 😍😍😍

    • @ragiganesh1531
      @ragiganesh1531 6 років тому +3

      sathyayittum ....nalla ullu thuranna chiri😀

    • @saijuvjohn5045
      @saijuvjohn5045 6 років тому +1

      Than polichuuu correct

  • @neetharaju2481
    @neetharaju2481 3 роки тому +40

    എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന മറ്റൊരു പ്രണയം തന്നെ ആണ് ഈ കഥയിലെ.... ഓരോ രാഗംവും അത്രയ്ക്ക് ഹൃദയത്തിൽ ആഴന്ന് ഇറങ്ങിയ ഒരു അനുഭൂതിയാണ് ❤️

  • @divyamohandas2705
    @divyamohandas2705 2 роки тому +72

    "നീ എന്തിനാടാ ചക്കരെ അച്ചൻ പട്ടത്തിന് പോയത്..." ഈ ഡയലോഗ് മറക്കില്ല, shortfilm ന്റെ പേര് മറന്നാലും.. അതുതന്നാ search ചെയ്തതും..😅 മൂന്നു പേരോടും വല്ലാത്തൊരു ഇഷ്ടം തോന്നും❤️ and second hero resembles Vidhu prathap in closeup shots.

    • @iawia7131
      @iawia7131 2 роки тому

      Same. I had forgotten about this move. Orma vannapo search cheythathanu this dialogue

    • @sanjaisunil8589
      @sanjaisunil8589 Рік тому +1

      💯

  • @sabarinathvb220
    @sabarinathvb220 4 роки тому +418

    2017 ൽ ഇറങ്ങി..2021 ആയിട്ടും ഇവിടെ വന്നു നോക്കാതെ ഒരു സമാധാനമില്ല😍അത്രമേൽ ആഴ്നിറങ്ങിയിരുന്നു.....

  • @MillionaireBoy007
    @MillionaireBoy007 6 років тому +255

    "നീ എന്തിനാടാ ചക്കരെ അച്ഛൻ പട്ടത്തിന് പോയത്" ഈ പറഞ്ഞ സ്നേഹത്തിന്റെ വാക്കുകൾ അത്‌ ഒരിക്കലും മായാതെ ഹൃദയത്തിൽ തട്ടി നിൽക്കും...

  • @akhilk9134
    @akhilk9134 3 роки тому +38

    ഹൃദയത്തിലേക്ക്, ആഴത്തിൽ, ഈ പശ്ചാത്തല സംഗീതം,,, എന്തൊരു രസമാണ് കേൾക്കാൻ... ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഷോർട് ഫിലിം..... ♥️♥️♥️♥️♥️

  • @jyothysuresh6237
    @jyothysuresh6237 Місяць тому +2

    ഭംഗിയുളളതെന്തും..
    അതുപോലെ തന്നെ നിൽക്കട്ടെ....
    👌🏻👌🏻♥️🔥

  • @snp-zya
    @snp-zya 4 роки тому +292

    മുൻപ് കണ്ടതാണെങ്കിലും ഒന്നൂടെ വന്നു കാണുകയാണ്, ഓരോ ഡയലോഗും എന്താ ഫീല്♥️
    2020 June21

    • @arathymohan1506
      @arathymohan1506 3 роки тому +4

      Alllaaaahhh... Dha evidayum undalloo... 😂😂😂 Comment

    • @nkoshyann
      @nkoshyann 3 роки тому +2

      Evideyum kanumallo

    • @ayana7955
      @ayana7955 3 роки тому +1

      Chtyi illatha oru area illalo

  • @sudheerpuliyodan3644
    @sudheerpuliyodan3644 6 років тому +44

    ഇത്ര ഉഷാറായ, പോസിറ്റീവായ ഒരു പ്രണയ കഥയോ!.. പ്രണയ നൈരാശ്യത്തിനുപോലും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പോസിറ്റീവ് സൈഡ്!! പ്രണയകഥ കാണുംബോ കണ്ണീരുവരാറുണ്ട്, പക്ഷെ ഇത് കണ്ടപ്പോ ചുണ്ടിലേ പുഞ്ചിരി മാഞ്ഞതേ ഇല്ല, നോസ്റ്റാൽജിൿ!. എഴുത്തുകാരൻ, പ്രൊഫസ്സർ, ജോർജ്ജ്, അനിൽ, പ്രിയ എല്ലവരിലും ഒരുപാട് പോസിറ്റീവ് എനെർജി!.. അവരുടെ പുഞ്ചിരി മാത്രം!....... കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു ഷോർട്ട് ഫിലിം.
    Aneesha Ummer, Bibin Mathai, Roshan Anand, Vishnu Vidyhyadaharan, Manoj M B, Sangeeth Soman and Anup Narayanan.. great Job!

  • @albinbenny6865
    @albinbenny6865 8 місяців тому +6

    എന്റെ കോളേജ് ലൈഫ് ആണ് ഈ short filim ഇറങ്ങുന്നത്....
    2023 ഇപ്പോൾ വീണ്ടും കാണാൻ എത്തി 😍

  • @SalmaHazan
    @SalmaHazan Місяць тому +21

    Reels kandu vannathane😂

  • @tirocks11
    @tirocks11 6 років тому +46

    ഒരു നെഗറ്റീവ് കമന്റ്‌ പോലുമില്ലാത്ത ഒരു കിടിലൻ ഹ്രസ്വ ചിത്രം... കണ്ണും മനസ്സും നിറഞ്ഞു...

    • @HussainMm
      @HussainMm 6 років тому +1

      Tijo John സത്യം

  • @sreekalakala4442
    @sreekalakala4442 5 років тому +1354

    3 പ്രവശ്യത്തിൽ കൂടുതൽ കണ്ടവർ like and പല accountടിൽ കേറി likeകിയവർ ആരോകേ

    • @vrindap6530
      @vrindap6530 4 роки тому +3

      Me

    • @babukanhirala3059
      @babukanhirala3059 3 роки тому +1

      ഒരു വർഷത്തിന് ശേഷം വീണ്ടും കണ്ടു തുടങ്ങി രണ്ട് ദിവസം മുതൽ. കമെന്റ്ന് തുടക്കം ഇന്നാണ്.❤

    • @vaiga.s3290
      @vaiga.s3290 3 роки тому +1

      30 above

    • @hell_cat69
      @hell_cat69 3 роки тому

      Ethippooo 5 times aayi...
      missing_someone_💕✨️

    • @abhijithvarma3463
      @abhijithvarma3463 2 роки тому

      10+

  • @spacecodesigners1590
    @spacecodesigners1590 2 роки тому +72

    2022.....this short film still alive....

  • @ecstaticeen6329
    @ecstaticeen6329 3 роки тому +21

    10:06 she had magic in her eyes 😍💙🔥

  • @RjHaif
    @RjHaif 3 роки тому +69

    *മൂന്ന് വർഷങ്ങൾക്ക് ശേഷം... ദേ വീണ്ടും ഇവിടെ കാണാൻ വന്നിരുക്കുന്നു...❣️ എന്നെ പോലെ വേറെ ആരേലും ഉണ്ടോ...*
    *ആ ചോദ്യം ദേ ഇപ്പോഴും ഞാൻ ചോദിച്ചു പോവ്വാണ്... എന്തിനാടാ ചക്കരെ നീ അച്ഛൻ പട്ടത്തിന് പോയേ...🤗*

  • @azharn3078
    @azharn3078 6 років тому +198

    മൂന്നുമാസം കഴിഞ്ഞാലും ആറുമാസം കഴിഞ്ഞാലും ആറുവർഷം കഴിഞ്ഞാലും ഹൃദയത്തിൽ പ്രണയമുള്ളവർ ഈ പ്രണയം ഓർക്കും 👌💐

  • @anjalikrishnan9170
    @anjalikrishnan9170 3 роки тому +41

    എനിക്കും ഉണ്ട് ഹൃദയത്തിന്റെ വടക്ക്ക് കിഴക്കേ അറ്റത്തു കിടന്നു നീറുന്ന ഒരു പ്രണയം.. 🙁🙁ഒരിക്കലും തുറന്നു പറയാതെ നഷ്ടപ്പെടുത്തിയ പ്രണയം. പലപ്പോഴും ഓർക്കും ഓരോ മുഖങ്ങളിലും ഞാൻ പരതും, കാണുന്നതൊക്കെ അവൻ ആണെന്ന് തോന്നും.. പക്ഷെ ഒരിടത്തും അവനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇനി കാണുമോ എന്ന് പോലും അറിയില്ല.... 😒എന്നാലും എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ നീ ഉണ്ടാകും ഹരി.... എന്റെ അവസാന ശ്വാസം വരെ.... വരും ജന്മം എൻ പാതി ആയി നീ ഉണ്ടാകണം..❤

    • @mujeebpullanipattambi
      @mujeebpullanipattambi Рік тому +1

      എനിക്കും ഉണ്ടായിരുന്നു
      ഒരു ഷംല കുട്ടി 😥😥i

    • @Rajesh-ur7mq
      @Rajesh-ur7mq 8 місяців тому +1

      എവിടെ ഉള്ളതാണെന്ന് പറഞ്ഞാൽ നമ്മുക്ക് കണ്ടു പിടിക്കാം 😒

  • @user-sm3gx2fk2j
    @user-sm3gx2fk2j Рік тому +6

    വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും ഞാൻ ഇതു ഒന്നുകൂടെ കാണാൻ വന്നു... കഴിഞ്ഞ ദിവസം അവനെ പോയി കണ്ടു വന്നതിനു ശേഷം.... അവനും അച്ചൻ ആയി...😢 13,വർഷങ്ങൾക്കു ശേഷം ഉള്ള ഞങ്ങളുടെ കൂടി കാഴ്ച..ആ കാപ്പിപ്പൊടി കണ്ണുകൾ വർഷങ്ങൾക്കിപുറവും നെഞ്ചിൽ ഒരു നീറ്റൽ സമ്മാനിച്ചു എന്നെ മടക്കി അയച്ചു 😢

  • @shemshem9269
    @shemshem9269 6 років тому +2114

    Comments വായിക്കാൻ വന്നവർക്ക്‌ ..
    ..☕️☕️☕️ചായെ ചായെ കാപ്പി കാപ്പി ..🍩🍩🍩 നല്ല ചൂട് പരുപ്പു വടൈ...

  • @muraliptmurali2302
    @muraliptmurali2302 6 років тому +577

    ഒന്നും ആഗ്രഹിക്കാത്തവന് എല്ലാത്തിനോടും പ്രണയമാണ് ' 😘😍

  • @aswathynambiar3535
    @aswathynambiar3535 2 роки тому +26

    സൂര്യന് കടലിനോട് പ്രണയം..❤️❤️
    കാറ്റിന് തിരകളോട് പ്രണയം..❤️❤️
    വാക്കുകൾക്ക് കണ്ടുപിടിക്കപ്പെടാൻ പോകുന്ന അർത്ഥങ്ങളോട് പ്രണയം..❤️❤️

  • @fayistanur5670
    @fayistanur5670 3 роки тому +26

    *ഭംഗിയുള്ളതെന്തും എന്നും അതേപോലെ നിലനിൽകട്ടെ.....*

  • @amrithaamritha5614
    @amrithaamritha5614 5 років тому +1122

    ഭംഗി ഉള്ളതെന്തും അതു പോലെ നിലനിൽക്കട്ടെ ഈ മനോഹര ചിത്രവും...............!!
    2019 still watching

  • @tibinthampi3159
    @tibinthampi3159 4 роки тому +108

    നീ എന്തിനാട്ടാ ചക്കരെ അച്ചൻ പട്ടത്തിന് പോയത്‌.............😍😍😍 ഈ സിനിമയിലെ അടിപൊളി ഡയലോഗ്........😍😍😍😍

  • @dinnymariyam1234
    @dinnymariyam1234 Рік тому +5

    ഞാൻ ഇന്നാണ് കണ്ടത് പറയാൻ പറ്റാത്ത ഒരു ഫീൽ എല്ലാവർക്കും ഉണ്ടാവും ഇതുപോലെ ഹൃദയത്തിൽ സൂക്ഷിച്ചു വച്ചിട്ടുള്ള ഒരു ഇന്നും ജീവിക്കുന്ന ഒരു നഷ്ട പ്രണയം ❤

  • @adithyanbs3797
    @adithyanbs3797 3 роки тому +10

    ഒന്നിനെയും ആഗ്രഹിക്കാത്തവർക്ക് എല്ലാം സ്വന്തമാണ്.......
    അങ്ങനെയുള്ളവന്റെ വഴി....അത് വേറെയാണ്💛

  • @lifecircles2449
    @lifecircles2449 6 років тому +284

    എല്ലാവരുടെയും പ്രശംസ ലഭിച്ച ഈ വിഡിയോ ഞാനും കണ്ടിരുന്നു. മറ്റുള്ളവരെ പോലെ കണ്ട് കേട്ട് മറക്കുവാൻ എനിക്ക് കഴിഞ്ഞില്ല എന്നതും ഒരു വാസ്തവം . കാരണം വൈദീകാനാകുവാൻ പഠിച്ചുകൊണ്ട് കോളേജിൽ പഠിക്കുന്ന ഒരാൾകേ ഇതു മനസിലാവുകയുള്ളു . ഞാൻ അങ്ങനെയൊരാളാണ് ഈ വീഡിയോ ഇറങ്ങിയശേഷം പലരും തമാശയോടെ എന്നോടും ചോദിച്ചു " എന്തിനാടാ ചക്കരേ അച്ചൻ പട്ടത്തിന് പോയത്" എന്ന്. അതൊരു മധുരമായ ഓർമ്മയായി എന്നും മനസിൽ ഉണ്ടാവും.

  • @aryasanthosh9537
    @aryasanthosh9537 Рік тому +43

    4 years passed.. still i am deeply... madly addicted to this one😊😊🖤🖤.. love is love.. that's all.. it's not at all about getting married & living together ... ഭംഗിയുള്ളതെന്തും അതേപോലെ നിലനിൽക്കട്ടെ.. സ്വാർത്ഥയോടെ സ്വന്തമാക്കിയാൽ പിന്നെ അതിനു മുൻപത്തെ ഭംഗിയുണ്ടാകില്ല... an extraordinary definition of love🥀🥀🥀🖤🖤... ഇതൊക്കെ കാണുമ്പോളാ stalking നെ ഒക്കെ glorify ചെയ്യുന്ന ഇപ്പോഴത്തെ ചില cringe short filmsine ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ 🤭🤭🤭🚶‍♀️🚶‍♀️🚶‍♀️🚶‍♀️

  • @ManikandanMani-ft2ex
    @ManikandanMani-ft2ex 3 роки тому +67

    2021 വന്നവരുണ്ടോ എങ്കിൽ ഒന്ന് ലൈകിക്കോ😊

  • @Akarsha888
    @Akarsha888 6 років тому +469

    ഭംഗിയുള്ളതെന്തും അതേപോലെ നിലനിൽക്കട്ടെ ...മനസ്സിൽ പ്രണയമില്ലാത്തവന് എങ്ങനെയാ ദൈവത്തിന്റെ അടുത്തെത്താൻ കഴിയുക ....നീ എന്തിനാടാ ചക്കരെ അച്ഛൻ പട്ടത്തിന് പോയത് ....
    മനസ്സിലേയ്ക്ക് ആത്മാവിലേയ്ക്ക് ആഴിന്നിറങ്ങിയ ചില ഡയലോഗുകൾ ...ഹൊ ...പ്രണയം ...പ്രണയിക്കാനറിയാമെങ്കിൽ അതെത്ര സുന്ദരമാണ് ...മനോഹരമായ ...എന്തിനോടും തോന്നുന്ന വൈകാരിക ബന്ധത്തിനുമപ്പുറം ..ആത്മാവ് കൊണ്ടൊരു പ്രണയം ...സുന്ദരമായ വരികളിലൂടെ ...ഭംഗിയാർന്ന വശ്യതയാർന്ന ചിരിയിലൂടെ ...ചാരുത നിറഞ്ഞ് തുളുമ്പുന്ന വാക്കുകളിലൂടെ ....ഇത്ര മനോഹരമായി ...ഈ കഥ എഴുതിയ ആൾക്ക് എന്റെ ബിഗ് സല്യൂട്ട് ....നിങ്ങളുടെ മനസ്സിനെ അറിയാതെ പ്രണയിച്ച് പോകുന്ന ഒരു ആരാധികയായി മാറുന്നു ഞാൻ ...കാരണം ...അത്രയേറെ പ്രണയം ആ മനസ്സിൽ നിറഞ്ഞ് നില്ക്കുന്നു ...ഇത്ര സുന്ദരമായി ചിരിക്കാൻ ...ഒരു ചിരിയിലൂടെ കാണുന്നവരുടെ മനസ്സിനെ കീഴടക്കാൻ കഴിയുമെന്ന് പഠിപ്പിച്ച് തന്ന ഇതിലെ അഭിനേതാക്കൾക്ക് ...വലിയൊരു താങ്ക്സ് ....ചിത്രീകരണ മികവ് കൊണ്ടും ...ഭാവസാന്ദ്രമായ സംഗീതം കൊണ്ടും...ഒരു വിരുന്ന് തന്നെ ആയിരുന്നു ...ഇത് ... മനസ്സ് നിറഞ്ഞൊരു പ്രണയാനുഭവം സമ്മാനിച്ച ഈ ടീം അംഗങ്ങൾക്ക് ...എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് നിന്ന് നന്ദിയുടെ പൂച്ചെണ്ടുകൾ .....

    • @shijoyk
      @shijoyk 6 років тому +2

      Akarsha ആകർഷ nicely written.. chechi ezhutiyatu kandittu onnude njan 😆..

    • @josephdavid6093
      @josephdavid6093 6 років тому +3

      Akarsha ആകർഷ kollalo review ites genuine ullil thatti paranjathanu ullil evidayo oru pranayam olichiripundallo

    • @jaleelvklvk8706
      @jaleelvklvk8706 6 років тому +1

      Akarsha ആകർഷ YES

    • @k_nidhu
      @k_nidhu 6 років тому +3

      Akarsha ആകർഷ , Ithe kaaryangl okke parayanamallo enn kanda cmnt box nokkiye... ini ippo enthaa parayukaa, cmnt pwolichu....☺👏

    • @favasfavu2985
      @favasfavu2985 6 років тому +2

      Akarsha ആകർഷ

  • @jithinjosekalancmi4263
    @jithinjosekalancmi4263 6 років тому +59

    അച്ചൻ പട്ടത്തിൻറെ അവസാന കാലഘട്ടത്തിലേക്കു അടുത്ത്‌ കൊണ്ടിരിക്കുന്ന ഒരു വൈദിക വിദ്യാർത്ഥിയാണ് ഞാൻ. ഇത് പോലൊരു അനുഭവത്തിലുടെ എൻ്റെ ക്രൈസ്ട് യൂണിവേഴ്‌സിറ്റിയിലെ കലാലയ ജീവിതവും കടന്നു പോയിട്ടുണ്ട്. പക്ഷെ എന്നോടും ആരും അങ്ങനെ ചോദിച്ചിട്ടില്ല എന്തിനാടാ ചക്കരെ അച്ചൻ പട്ടത്തിന് പോയതെന്ന്? പക്ഷെ ഒത്തിരി നല്ല സൗഹൃദങ്ങളുണ്ടായിരുന്നു എന്തോ ആ വാചകം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു " ഒന്നിനെയും അഗ്രഹിക്കാത്തവന് എല്ലാത്തിനോടും നിർബന്ധങ്ങളില്ലാത്താ പ്രണയമാണ്." അതെ ഒരു വൈദികൻ വിളിക്കപ്പെടുന്നത് പോലും അതിനാണ് , എല്ലാത്തിനോടും നിർബന്ധങ്ങളില്ലാതെ പ്രണയിക്കാൻ . Hats of Team for such a wonderful frame.

    • @OpenCinemas
      @OpenCinemas  6 років тому +7

      നന്ദി. ഇത്രെയും നല്ല ഒരു പ്രതികരണത്തിന്. ഈ വരി ദൈവം തന്നതാണ് - ഒന്നിനെയും അഗ്രഹിക്കാത്തവന് എല്ലാത്തിനോടും നിർബന്ധങ്ങളില്ലാത്താ പ്രണയമാണ്.

    • @PRANAVMAPPOLI
      @PRANAVMAPPOLI 6 років тому

      yp

    • @jessvlogsbysebyjohnson6235
      @jessvlogsbysebyjohnson6235 6 років тому

      +OpenCinemas.nothing to day.
      ethryum kalam evide ayirunu.
      pls bro ah tune onnnu kittan vallla vazhiyunda.

    • @jithinjosekalancmi8589
      @jithinjosekalancmi8589 6 років тому

      Seby Johnson Which tune dear

    • @NirmalJames
      @NirmalJames 6 років тому

      Love you Brother
      തീർച്ചയായും ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിലെ പഠനം നിങ്ങൾ അച്ചൻമാർക്ക് മാത്രമല്ല, നിങ്ങളേ പോലെ നിർബന്ധങ്ങളില്ലാതെ പ്രണയിക്കുന്ന നല്ല വ്യക്തിത്വങ്ങളോടൊത്തു ചില വർഷങ്ങൾ ചിലവിടാൻ സാധിച്ചത് മറ്റുള്ളവർക്കും ഒരു നല്ല അനുഭവം തന്നെയാണ്

  • @renjithav3837
    @renjithav3837 3 роки тому +8

    🙏♥🙏 ഈ കഥയ്ക്ക് ഒരു ആത്മാവുണ്ട് ഇത് കാണുന്ന ഓരോരുത്തരുടെ ഹൃദയത്തിലും ആ ആത്മാവ് വന്ന് തറക്കുന്നുണ്ട്.. വല്ലാത്ത ഒരു ഫീൽ ആണ് ഈ സ്റ്റോറി.. 🙏🙏🙏🙏♥♥🙏🙏

  • @seenasabu2603
    @seenasabu2603 3 роки тому +55

    2021 ൽ കാണുന്ന ഞാൻ.😀 വല്ലാത്ത ഒരു ഫീൽ 😘😘😘 ഇതിന്റെ രചയിതാവിന് ഒരു 🤟

  • @Faisalkvr
    @Faisalkvr 6 років тому +85

    എല്ലാത്തിലും നെഗറ്റീവ് കാണുന്ന ഒരു മലയാളി മനസുണ്ടെനിക്കു.പക്ഷെ ഈ ഷൊർട് മൂവി ഒരു രക്ഷയുമില്ല.

  • @user-pv5rr2xq6y
    @user-pv5rr2xq6y 5 років тому +631

    അച്ഛനെയും കൊച്ചിനെയും ഇഷ്ടപ്പെട്ടു എന്നാൽ ഏറ്റവും ഇഷ്ടപ്പെട്ടത് #അനിലിനെയാണ്

  • @lismijobi582
    @lismijobi582 3 роки тому +7

    You tube നോക്കുബോൾ ഇത് കണ്ടാൽ കാണാതെ പോകില്ല അടിപൊളി ആണ് 😍😍😍😍

  • @abuhamid007
    @abuhamid007 3 роки тому +20

    10:05 that dialogue delivery.. and the BGM🎶... best moment of the whole film.

  • @thirdsight3322
    @thirdsight3322 4 роки тому +44

    ഇഷ്ടപ്പെട്ടു ...പല പ്രാവശ്യം കണ്ടു ... ആളുകളെ അങ്ങോട്ടും ഇങ്ങോട്ടും മറിച്ചിട്ടാൽ നമ്മളിൽ പലരും ഇതിലെ കഥാപാത്രങ്ങളായിട്ടുണ്ടാവും .... ഇതിലെ ജോർജ് ഞാനായിട്ടുണ്ട് ... ഇതിലെ നായിക ഞാനായിട്ടുണ്ട് .... ആ തൂണും ചാരി നിൽക്കുന്നവനും ഞാനായിട്ടുണ്ട് .......ഇതിലെ അണിയറ പ്രവർത്തകർക്ക് നന്ദി ...ഓർമ്മകൾ തന്നതിന് നന്ദി ....

  • @GodwinKkm
    @GodwinKkm 6 років тому +27

    ഒരുപാടു സ്നേഹിച്ചു എനിക്ക് നഷ്ട്ടപെട്ടുപോയ അവളെ ഓർത്തു ഒരിക്കൽപോലും വേദനിക്കുന്നില്ല ഞാൻ . അവളുടെ നല്ല ഭാവിക്കായി പ്രാത്ഥിക്കുന്നു !!!! എന്റെ ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത് എൻ്റെ മരണംവരെ അവൾ ഉണ്ടാകും .....

    • @francisxavier4360
      @francisxavier4360 6 років тому

      What a presentation, itz awsome
      While watching such a Smiley characters itzz given a pleasant feel
      Also a good relaxation

  • @santhoshkumar-iq5pw
    @santhoshkumar-iq5pw 3 роки тому +11

    ഓരോ പുരോഹിതനും പറയാനുണ്ടാകും ഇങ്ങനെ ഒരു കഥ. ഞാനും ആ പാതയിലാണ്... ഇനി 3 വർഷം കൂടി.. കൂടെ നടന്ന പലരും ഇന്ന് കൂടെ ഇല്ല. സത്യത്തിൽ ഞാനും പ്രണയത്തിലാണ്... ഞാനും വാലൻ്റൈൻസ് ഡേ ആഘോഷിച്ചു. പതിവിലും നേരത്തെ എണിക്കാൻ വേണ്ടി അലാറം സെറ്റ് ചെയ്തു. രാവിലെ എണീറ്റു. ഉണ്ടായിരുന്നതിൽ ഏറ്റവും നല്ല വസ്ത്രം ധരിച്ചു. പള്ളിലെ പടവുകൾ കയറുമ്പോൾ മനസ്സിൽ ഒരൊറ്റ ആഗ്രഹം മാതം. എത്രും വേഗം എന്നെ വിളിച്ചവനെ കാണണം. കുറേ സംസാരിക്കണം. അതെ ഞാനും പ്രണയത്തിലാണ്.. എന്നെ വിളിച്ചവനുമായുള്ള പ്രണയത്തിൽ. ❤️❤️ അതെ എനിക്കും ഉണ്ട് പറയാൻ ഒരു പ്രണയ കഥ❤️

  • @sreekalababu2720
    @sreekalababu2720 18 днів тому +1

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഷോർട്ഫിലിം ❤❤ ഹാർട്ട്‌ ടച്ചിങ് ആണ് വല്ലാണ്ട് ❤❤🎼🎼🎼 ബിജിഎം ഒരു രക്ഷയും ഇല്ല....

  • @mrshamnad73
    @mrshamnad73 4 роки тому +629

    *കൊറോണ ആയിട്ട് ഒന്ന് പൊടി തട്ടി എടുക്കാനും കമന്റ്സ് വായിക്കാനും വന്നവരുണ്ടോ*

  • @2strokeholder892
    @2strokeholder892 6 років тому +83

    ഇത്രയും മനോഹരമായ shortfilm ഇതാദ്യയിട്ടാ കാണുന്നെ .ഈ shortfilm ൻ ഇത്രയും ബാംഗിയർനഥ്‌ ചിത്രത്തിലെ അഭിനേതാക്കളുടെ ആ ചിരിയാണ് 😍❤

  • @manukomala3432
    @manukomala3432 2 роки тому +7

    2022ഇലും ഉള്ളിലെ ഒരു നീറ്റലോടെ അതിലപ്പുറം സന്തോഷത്തോടെ ഇന്നും കാണുന്നു ഞാൻ...❤❤❤

  • @sahlakadeeja5667
    @sahlakadeeja5667 5 місяців тому +4

    "മനസ്സിൽ പ്രണയമില്ലാത്തവന് എങ്ങനെയാ ദൈവത്തിന്റെ അടുത്ത് എത്താൻ കഴിയുക..."🌹✨

  • @sreeramj8293
    @sreeramj8293 6 років тому +26

    ഹാ ആ നിശബദതയ്ക്ക് പോലും എന്താ സൗന്ദര്യം.... Fantastic lovestory... അനിൽ തന്നെയാണ് നായകൻ.. അയാളെ പോലെ പ്രണയിക്കാൻ പള്ളിൽ അച്ഛനും പ്രിയക്കും എന്നല്ല ആർക്കും കഴിയില്ല...

    • @sreeramj8293
      @sreeramj8293 Рік тому +4

      5 വർഷത്തിന് ശേഷം ഞാൻ വീണ്ടും

  • @singleman1512
    @singleman1512 4 роки тому +1418

    2020ല്‌ ആരേലും ഉണ്ടോ??

  • @meenakshim7528
    @meenakshim7528 2 роки тому +21

    ഒന്നിനെയും ആഗ്രഹിക്കാത്തവന് എല്ലാത്തിനോടു൦ തീർത്താൽ തീരാത്ത പ്രണയമാണ് 💞💞......... പറഞ്ഞറിയിക്കാൻ കഴിയാത്ത വിവരമാണ് ഈ ഫിലിമിൽ ❤

  • @Annaah1600
    @Annaah1600 2 роки тому +4

    Pala thavana kanmunnil vann pettittum kanan thonniyillallo..omg...enthe njn ithra vaygipoye..😢😍❤...
    Swanthamaakiya shesham athinte bangi nashtapedunnath ellaa pranayathilum kand varunn prathipaasam aan..😢
    Nashtapranayam..💔ath anganethanne nilanilkatte..💔❤
    💖Ente hridayathinte vadakku kizhake atath...💖

  • @talalstationeryjeddah5238
    @talalstationeryjeddah5238 5 років тому +112

    Backaground score amazing ...നല്ലൊരു പ്രണയം തുറന്നു കാട്ടാൻ മ്യൂസിഷ്യന് കഴിഞ്ഞു ..അച്ഛനായി അഭിനയിച്ച ആൾ ..കിടുക്കൻ നല്ല bhaviyulla നടൻ

  • @jijogj
    @jijogj 6 років тому +329

    ആ അച്ഛൻ ആയി അഭിനയിച്ചവനിരിക്കെട്ടെ ഒരു കുതിരപ്പവൻ

  • @jithin1781
    @jithin1781 2 роки тому +5

    After 3 yrs വീണ്ടും ഇവിടെ എത്തി ഇത് കാണുന്നു.. ഇന്നും ആ ഒരു പുതുമ feel ചെയ്യുന്നു 😍

  • @user-uo8ok1bp2z
    @user-uo8ok1bp2z 4 місяці тому +9

    2024....... 🥰🫀❤️കാണാൻ വന്നവർ ഉണ്ടോ 🤩

  • @Praveen-rc4vv
    @Praveen-rc4vv 5 років тому +246

    ഒരുപക്ഷെ അവനെക്കാൾ കൂടുതൽ നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ടാവാം....
    ഭംഗിയുള്ളതെന്തും അതേപോലെ നിലനിൽക്കട്ടെ....😊💔

  • @jojimark
    @jojimark 6 років тому +1046

    ദേ ഇപ്പോ 3 + മില്യൺ വ്യൂസ് .... അതിൽ ഏറെക്കുറെ എന്റെ സംഭാവന ആണ് ... എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല ..... എന്നെ പോലെ സംഭാവന ചെയ്തവർ ലൈക് അടിച്ചേ........... 😍😍

  • @as_creations_25
    @as_creations_25 3 роки тому +13

    2021 lum arelum endaaaa evideee

  • @reshmareshu446
    @reshmareshu446 3 роки тому +14

    2021 🙋🏻 aarelum undo

  • @ismailt3022
    @ismailt3022 5 років тому +93

    വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഇതിലുണ്ട്. ഒരു തവണ മുമ്പ് കണ്ടിരുന്നു എന്നാൽ ഒരു വർഷത്തിനിപ്പുറം ഇതെന്റെ കഥയായി മാറിയിരിക്കുന്നു.
    സ്വന്തമാക്കണം എന്ന സ്വാർത്ഥയില്ല.....
    നീ നല്ല പെൺകുട്ടിയാണ്, ഭംഗിയുള്ളവളാണ് അതങ്ങനെ തന്നെ നിലനിൽക്കട്ടേ.......
    ☺️

  • @devlakshmiraveendran658
    @devlakshmiraveendran658 5 років тому +579

    Nice short film👌👌..
    അന്ന് എന്റെ പ്രണയം ഞാൻ പറയാതെ ഒളിച്ചുവെച്ചു .പിന്നെ നിരാശ തോന്നി,എന്നാൽ ഇപ്പോൾ തോന്നുന്നു...
    സ്വന്തമാക്കാൻ കഴിയാതെ പോയതിന് അതിന്റെതായ ഒരു സൗന്ദര്യം ഉണ്ടെന്ന്...............
    Thank you guys☺☺

    • @nishafaroo3091
      @nishafaroo3091 5 років тому +1

      Yo

    • @MuhammadAnwar-bw1tw
      @MuhammadAnwar-bw1tw 5 років тому

      ☺️☺️

    • @ramshad440
      @ramshad440 5 років тому +8

      MEE TOO FEELING SAME...!! STILL THAT BEAUTY EXIST

    • @safiyahamsa1996
      @safiyahamsa1996 5 років тому +4

      Nashtagal enum nashtagalanu ...

    • @riyasaali2777
      @riyasaali2777 5 років тому +5

      Nan പറഞ്ഞു അവളോട്‌ ഇരുപത് വർഷങ്ങൾക് ശേഷം..... ഇപ്പോൾ എന്റെ വിരൽ തുമ്പിൽ ഉണ്ട്.. ഓരോ മെസ്സേജ് ലൂടെ..

  • @jayakumardev3626
    @jayakumardev3626 Місяць тому +1

    ഇതു short films ട്രെൻഡിങ്ങിൽ നിൽകുമ്പോൾ ഉള്ള ഞങ്ങളുടെ ഫെവറേറ്റ് film ആയിരുന്നു, ഇപ്പൊ കാണുമ്പോഴാണ് ഓർമ വന്നത് 6വർഷങ്ങൾ അങ്ങ് പോയെന്നു ❤❤❤nost

  • @alansebastiangeorge9152
    @alansebastiangeorge9152 2 роки тому +33

    Me still here at 2022.
    This music and story will haunt me forever 🥺💝

  • @snehamary2465
    @snehamary2465 6 років тому +596

    എന്നിക്കു നിന്നെ ഇഷ്ട്ടം ആണ് എന്ന് തുറന്നു പറയാൻ കാണിച്ച ചങ്കുറ്റം അതാണ് പെണ്

  • @smk7701
    @smk7701 3 роки тому +45

    2 കൊല്ലം ആയി ഈ ഷോര്ട്ട് ഫിലിം കണ്ടിട്ട്... uff... "എന്തിനാടാ ചക്കരേ നീ അച്ഛൻ പട്ടത്തിന് പോയെ"... ഇന്നും മനസ്സിലുള്ള ഒരു ഡയലോഗ് ❤️

  • @dollypaulose9619
    @dollypaulose9619 2 роки тому +3

    വളരെ നന്നായിട്ടുണ്ട് എന്ന് വെറുതെ പറഞ്ഞുപോയാൽ അത് അത് വെറുതെ ആയിപ്പോകും ....കഥകൾ ഇനിയും ഉണ്ടാകട്ടെ

  • @nimishworldnimishasaji3238
    @nimishworldnimishasaji3238 2 роки тому +4

    🥀Bgm🎶

  • @dr.justinshajipattazhy8888
    @dr.justinshajipattazhy8888 6 років тому +29

    വളരെ നല്ല രീതിയിൽ ചിത്രീകരിച്ചു,ആശയവും മികവുറ്റതാക്കി,ഇതു പോലെയുള്ള ഷൊർട് ഫിലിമുകളാണ് മലയാള സിനിമയുടെ ഭാവി വാഗ്ദാനം👍👌👍

  • @gopika3340
    @gopika3340 6 років тому +194

    ഡയലോഗുകൾക്ക് ഇടയിലുള്ള ആ നിശബ്ദത...കണ്ണുകൾ തമ്മിലുള്ള ആ സംഭാഷണങ്ങൾ...heavenly feel😍

    • @roshanut
      @roshanut 6 років тому +1

      Gopz gop sathyam

  • @ayanaarun2694
    @ayanaarun2694 3 роки тому +10

    Ethra vattam kandu nu enik thanne ariyoola..addict aayi 🥰

  • @geethuroy2598
    @geethuroy2598 Рік тому +6

    "ഭംഗിയുള്ളതെന്തും അതേപോലെ നിൽക്കട്ടെ...!"💞

  • @shajilashaji6503
    @shajilashaji6503 5 років тому +112

    കഥയെഴുത്തുകാരന്റെ ചിരി സൂപ്പർ

  • @Abbasom1980
    @Abbasom1980 6 років тому +75

    ഇത്രയും സന്തോഷത്തോടെ. ഇത്രയും നിറഞ്ഞ മനസ്സോടെ ഞാനൊരു ഷോർട്ട് ഫിലിം കണ്ടു നിറുത്തിയിട്ടില്ല.
    ഒരു പൂവ് .. അതാ ചെടിയിൽ നിൽക്കുമ്പോൾ കാണുന്ന ഭംഗി ഒരിക്കലും അറുത്തെടുത്താൽ കിട്ടില്ല.
    മനോഹരമായൊരു പൂന്തോട്ടത്തിലൂടെ നടന്നുപോയൊരു ഫീലാണ് എനിക്കിപ്പോൾ....
    അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എന്റെ ഹൃദയത്തിന്റെ കിഴക്ക് പടിഞ്ഞാറു ഭാഗത്തു നിന്നും നിറയെ സ്നേഹം . ഇതുവരെയായിട്ടും ഒരു സിനിമക്കും കൊടുക്കാതെ വെച്ച സ്നേഹം.

  • @shivatha951
    @shivatha951 11 місяців тому +2

    ചുണ്ടിൽ ഒരു പുഞ്ചിരിയോടെ കണ്ണുനിറയാതെ ഒരാൾക്കും കണ്ടുതീർക്കാൻ കഴിയില്ല..
    30/7/2023🌸

  • @mehfilaamiaami5738
    @mehfilaamiaami5738 Рік тому +2

    പ്രിയയിൽ ഞാൻ എന്നെ കാണുന്നു. One സൈഡ് പ്രണയം പ്രത്യേകിച്ച് പെണ്പിള്ളേര് അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുന്ന പ്രണയം അത് വല്ലാത്ത ഒരു ഫീൽ ആണ്. ഇനി എത്ര കാലം കഴിഞ്ഞാലും എന്തൊക്കെ മാറ്റം ജീവിതത്തില് വന്നാലും പെൺപിള്ളേർ അവരുടെ ആദ്യ പ്രണയം പ്രത്യേകിച്ച് അങ്ങോട്ട് തോന്നിയ പ്രണയം അവര് മറക്കത്തില്ല 💔

  • @ravicm82
    @ravicm82 6 років тому +22

    മനോഹരമായ അനശ്വര പ്രണയാവിഷ്കാരം....
    " ഭംഗിയുള്ളതെന്തിനെയും സ്വാർത്ഥതയോടെ സ്വന്തമാക്കിയാൽ പിന്നെ
    പിന്നെയതിന് അത്ര ഭംഗി കാണില്ല....!!
    ഭംഗിയുള്ളതെന്തും അതെ പോലെ നിൽക്കട്ടെ .....! " ....

  • @ashfanarasheedashfanarashe2520
    @ashfanarasheedashfanarashe2520 6 років тому +151

    ഭംഗിയുള്ളത് എന്നും അത് പോലെ നിലനിൽക്കട്ടെ ...😘😘😘😧😧

  • @biju6503
    @biju6503 3 роки тому +13

    ഇമ്മാതിരി വെടിക്കെട്ടുമായി ഇനി വരരുത്... ഇത് കൂടെ കൂട്ടി എത്ര വട്ടം കണ്ടെന്നു അറിയില്ല...❤

  • @saiprasad582
    @saiprasad582 3 роки тому +4

    2021ഇൽ ഒന്നൂടെ കാണാൻ തോന്നി. .
    Bgm,theme,casting,direction,acting എല്ലാം perfect. .👌👌👌👌👌