കാമുകി ആയാൽ ഇങ്ങനെ വേണം FREAKENTE MONJATHI - Malayalam Comedy Short Film | AARYAN GOKUL
Вставка
- Опубліковано 10 гру 2015
- Film By: AARYAN GOKUL / aaryangokul
**Please use headphone or Good Quality speakers for an awesome sound experience.
**The film is of 34 minutes & You are not going to notice that once you click the play button.
Freakente Monjathi- Malayalam Short film based on hostel life, Love, Friendship, Freakens....
Story Screenplay Dialogue Direction: Aaryan Gokul / aaryangokul
Producer: Remitha Anitha Rajan
Cinematography: Abhijith SK
Music Director: Kishore Krishna
Editing and Vfx : Manu S Ashokan
Audiography: Aasish.J.Illickal
Associate Director: Jeen Abraham
Cast: Aaryan Gokul, Shrikomal, Jeen, Abraham, Ivan Andrew Thomas, Tumi Ben, Aravind M Jayan
Background song on 01min 26sec: www.youtube.com/watch?v=xvM3Y...
Background song on 23min 08sec: www.youtube.com/watch?v=r3fhu...
---------------------------------------------------------------------------------------------------------------------------------------------------------------------------------
Like us:
FREAKENTE MONJATHI :
/ freakente-mo. .
VFX:
/ d-boy-466031. .
SFX: / 264597906895623
Whatsapp us:
+91 7907505051 - Фільми й анімація
ThankYouAll For the Support & Love 😍
Watch My Other Works Also..links Below.
◆Prasavakkali (Short Film)
ua-cam.com/video/otnJ2RGfO_0/v-deo.html
◆Unn Kankalin (Music Video) ua-cam.com/video/D08DsFroPkU/v-deo.html
◆DeePinHeart (Music Video) ua-cam.com/video/CD3jVorX3XA/v-deo.html
Gokul ഏട്ടൻറ എല്ലാ Works ഉം കണ്ടു..... 😍😍Sooperb....ചേട്ടൻറ Expression ഒരു രക്ഷയും ഇല്ലാട്ടോ.... 😍👌👌കിടിലൻ..... Make Me a Big Fan of yours ....😍👌👌👌👍
Dear aryen ,can you send your mail id
@@bencyben7352 Thanks dear 😊
@@soumyaraj511 itsaaryangokul@gmail.com
Good job and God bless
ഈ കൊറോണ സമയത്ത് കാണുന്ന ആരെങ്കിലും ഉണ്ടോ?
😁
എന്താ വെറൈറ്റി അല്ലേ
Njn
Njan
Aaa
indu machaneee...
🙋🙋🙋🙋😊
2024 ill arengilum undo ❤
2020il ഈ കൊറോണ അവധിയിൽ കാണുന്ന ഞാൻ 😄എന്നെ പോലെ വന്നവർ ആരേലും ഉണ്ടോ
Undnu
Und
Njanum
Undundey
S
പെണ്ണിന് പകരം ഇരുമ്പിനെ സ്നേഹിച്ചവന് ആ അണ്ണൻ പൊളി😂😂😍
*2020 ആരെങ്കിലും ഉണ്ടോ എന്ന കമന്റ് വന്നോ?*
😜😜🌻🤘✌️👌🤙
😀😀
Njn 😎
@@poochakutty7756 ❤️
Ah
@@msj7791 👌👍
ആദ്യായിട്ടാ ഒരാൾ മരിച്ചെന്നു അറിഞ്ഞിട്ടും ഇത്ര ചിരി വരുന്നേ 😂😂😂chinjuuuuuu😂😂😂😂
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ട പടമാണ് ഇത് ഇപ്പൊൾ വീണ്ടും കാണാൻ വന്നപ്പോൾ ഞാൻ പ്ലസ് ടൂ ആണ് ❤️
Frakante Voice കിടുവാണ് എന്ന് എത്ര പേർക്ക് തോന്നി..... 👌👌👌
Enkkkmm ttttooii
✌✌✌
Climax കണ്ട് ചിരി നിർത്താൻ പറ്റാത്തത് എനിക്ക് മാത്രം ആണോ..? 😂😂😂
ഞാൻ 😄😄
Sharikkum
Njanum ondee😂😂😂😂😂😂😂😂
Muthada ne mutheee
Najanundeeeee
_4വർഷങ്ങൾ വേണ്ടി വന്ന് ഈ Short filim കാണാൻ_ 👌
_2020 പെവർ ആണേ_ 🖤❤️
ഈ lockdown timil കാണുന്ന ഞാൻ 🙄😂😂... ഇതുപോലെ വേറെ ആരെങ്കിലും ഉണ്ടോ?
The Real World With Sonia njan ind
ua-cam.com/channels/ppnbonstCe6BEo6gOLon9w.html
എന്റെ channel കുടെ ഒന്ന് support cheyane
enna ithum onnu kandunokku 👉ua-cam.com/video/wSIYIusl15A/v-deo.html
Ishtappettal subscribe cheyyane!!
Ondeeee
Same
ഇത് മുമ്പ് സൂര്യ മ്യൂസിക് ചാനലിൽ കണ്ടിരുന്നു ....അന്നേ ഇഷ്ടപ്പെട്ടു ...poli
ഫ്രീക്കന്റെ മൊഞ്ചത്തി അല്ല
ഫ്രീക്കന്റെ തേപ്പുകാരി👍😂😂😂
Super
Super
anoka theppu means ironing, enu teppu oru vikarama
കേട്ടറിവിനേക്കാൾ വലിയ സത്യമാണ് ഷോർട്ഫിലിമെന്ന് ഇത് കണ്ടപ്പോൾ മനസിലായി..
ഒരാളെ ഇഷ്ട്ടപെടുന്നതിനു മുൻപ് അതിപ്പോ ആണായാലും പെണ്ണായാലും... അവരെ കുറിച്ച് അന്നെഷിക്കണം..... പിന്നെ കോവിഡ് ടൈമിൽ 2021ഇൽ കാണാൻ വന്ന ഞാൻ 😍😀😂😂
Sathyam
ഒരു like അടിക്കാൻ വന്നതാ.......... മാമനോടൊന്നും തോന്നല്ലേ മക്കളെ...... 🤩
2021... ലും കാണുന്നവർ ഉണ്ടോ 👍👍👇
2015l irangeeth 2020l kanunna njn😇😇
2021ൽ ആരേലും ഉണ്ടോ
njan indeee😇
Njanum undee
Yaa
🥳🥳🥳🥳🥳🥳
Njn
Came back in 2023 to watch again 🥹😍
പണ്ട് കണ്ടത് ആണ് release time ഇപ്പൊ വീണ്ടും കണ്ടു 😂
ഞാനിത് എത്രാമത്തെ തവണയാണ് കാണുന്നതെന്ന് എനിക്കുപോലും അറിയില്ല.... എന്നാലും കാണും... കാണുമ്പോൾ ചില ഓർമ്മകൾ ഇങ്ങനെ....... എന്തൊക്കെ ആരുന്നു.......
Me to
Appo egane ano teppu kittye
🤣🤣🤣me too
സത്യം ബ്രോ എന്തക്കയോ ഓർമ്മകൾ ❤️😍😊
Hahaha
Me suddenly remembere my old happy days and came to watc here... anybody else...
പണ്ട് എപ്പഴോ കണ്ടതാണ്..... ഇപ്പൊ വീണ്ടും suggestion വന്നു കണ്ടു... ഒരേ പൊളി 💥💥
എന്റെ പൊന്നൂൂ ചിരിച്ചു ചിരിച്ചു വയറും കവിളും വേദനയെടുത്തുപോയ്.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ സല്യൂട്ട് 😂😂😂 അവസാനം വെടി പൊട്ടിക്കാനുള്ള ഐഡിയ കൊണ്ട് വന്ന ആൾക്കും വെടി പൊട്ടിച്ച ഫ്രീക്കനേയും നമിച്ചു 😂😂😂😂 അവൾ മരിച്ചപ്പോ വിഷമം തോന്നി പക്ഷെ ചിഞ്ചു എന്ന നാല് പേരുടെ വിളി കണ്ടപ്പോ ചിരിച്ചു പണ്ടാരം ആയി 😂😂😂😂 good workk broiii🤘🏻yo.. ഇനിയും പ്രധീക്ഷിക്കുന്നു ഇത് പോലത്തെ വെറൈറ്റിക്ക് വേണ്ടി കാത്തിരിക്കും sure
Super
കൊറോണ ടൈമിൽ ഇത് കാണുന്ന ആരേലും ഉണ്ടോ😄
Njn
Present
4:27
"നീ കുണ്ടന്നൂരീന്ന് ആണേലും കോതമംഗലത്ത്ന്ന് ആണേലും......
FBയിൽ *FROM KOCHI* "
😂😂
ᴀᴛʜ ᴩᴏʟɪᴄʜ✌😂
2024 ൽ കാണുന്നവർ ഇണ്ടോ 😁
Theerchayayum
എന്റെ വക ലൈക്ക്. അഭിനയം, സ്റ്റോറി പൊളിച്ചു. കളർ ഗ്രേഡിംഗ് ശ്രദ്ധിക്കാമായിരുന്നു.
ʙʀᴏ ᴏʀᴜ ᴍꜱᴛᴋ ᴀᴀʀᴋᴜᴍ ᴠᴀʀᴜᴍ 😍✌
Etttta poli.....film noku etta 😘😘😘😘😘😘😘😘ettanode Anum snehm matrm
ThankYouFriends For your comments ❤️.
Do Share The Link With Your Friends if you like our film. Also SUBSCRIBE MY CHANNEL ☺️
Facebook / Insta @aaryangokul ☺️
👆ഇതാണ് പേര്.@Sandhya Jayakrishnan
Naic khadha
Which university?
Film content is so good... But one thing there is some girls who love only One person, She even die for him ..so ala pennkuttykalum evalumare pole thepukarikalla..keep your creations up broii...
@@sreelakshmi3409 ✋✋✋✋✋
പൊന്നു മുത്തേ നിനക്കെതിരെ ഞാൻ കേസ് ഫയൽ ചെയ്യാൻ പോവാ. എന്റെ കൂടെയിരുന്നു കണ്ടിരുന്ന രണ്ടണ്ണത്തിന്റെ ചിരി ഇപ്പോഴും നിന്നിട്ടില്ല. അവർക്ക് വല്ലതും സംഭവിച്ചാൽ കൊല്ലും പന്നി... Joke's apart
വേറെ ലെവൽ ബ്രോ...
പൊളി സാനം 🤣🤣🤣😁
ᴀᴛʜ ᴇᴇᴛʜᴀᴀyᴀᴀʟᴜᴍ ɴᴀɴɴᴀyɪ😂😂😂
ഇത് സൂര്യ മ്യൂസിക്കിലെ സിനിമ കമ്പനിയിൽ കണ്ടവർ ആരൊക്ക..... 😂😂😂😂😂😍😍
4 കൊല്ലം മുൻപ് കണ്ടതാ
ഇങ്ങനെ ഒന്ന് ഇറങ്ങിയത് ഇപ്പോൾ ആണ് കാണുന്നത് ✌ ഇഷ്ടപെട്ടു
2020... September Viewers come here 🤩
Hi
Soorrrryyt octb ayi poyi
@@ashidamahin3393 enna njan october il reply thannirikunnu.... 😊
@theertha entha moluse venel november il reply theratte... 🤣
Sry Oct 🤪
*2021 ൽ കാണുന്നവർ👍👍👍*
2023
4 വർഷം മുൻപ് ഏട്ടന്റെ ഫോണിൽ കണ്ടതാ പിന്നെ ഇപ്പോഴാ അന്നും ഇന്നും poli. 👍
2023 October 28. Instayil reels kandappo. Vannu pazhaya kaalam ormma vannu 😢
2024 February 1 instayil reels kand Vannadhaan😂
2020 March 22 kazhiju kannunavar undo
Me
Njn und july 24n kanunee
ᴅᴄ✌
Seeing after 5 years😆
Enthayalum ellarum polichu😍
എന്റെ പൊന്നോ കിടുവേ....... ചിരിച്ചു ചിരിച്ചു ചത്തു......... 🤣🤣🤣🤣🤣🤣🤣🤣🤣🤣 ഇമ്മാതിരി acting......
പൊളി മച്ചാനെ .. കിടുക്കി. ഇയ്യാണു മലയാള സിനിമയുടെ ഭാവി വാഗ്ദാനം. ഒരു പൊളി ന്യൂ ജെൻ എടുത്ത് പെടക്ക് ബ്രൊ.
sudheek noorjahan next joke pls
മുകളിൽ ഒരു ഉണ്ണി മാത്രം അല്ല താഴെ ഒരു മുകുന്ദൻ കൂടി ഉണ്ട് 😆😆
Accident ayi nnu paraju call vannalpol vishamam ayi then chinju nnu villichapol chirichu chathu😆😆😆
നാലുവർഷം പോയി അന്ന് കാണേണ്ടത് ഇപ്പോള കണ്ടത്👍👍climax കലക്കി broiii
ഫ്രീക്കന്റെ മൊഞ്ചത്തി പൊളിച്ചു😍😍😍... ക്ലൈമാക്സ് കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല എന്റെ പൊന്നോ 😂😂😂😂😂
😂chirikkanam ennu thonnumbol itheduthang kaanum.. Nostu ❣️
ഞാൻ ഈ short filim ആദ്യം ആയി കാണുന്നത് സൂര്യ music എന്ന chanelil ആണ് അന്ന് sunday സൂര്യ മ്യൂസിക്കിൽ short filims കാണിക്കുമായിരുന്നു അന്ന് ഒരുപാട് ചിരിച്ചു ഇന്നും ഫോണിൽ ഈ filim കാണുമ്പോഴും അതെ ചിരി മായാതെ double ഇരട്ടി ആയിട്ട് വരുന്നു
പൊളിച്ചു മച്ചാനെ ഒരു രക്ഷ ഇല്ല.....superb..😘😘ഇങ്ങനെ ഉള്ള ഷോട്ട് ഫിലിംസ് ഇനിയും പ്രതീക്ഷിക്കുന്നു
2020 തിൽ കാണുന്ന ഞാൻ 😂😂🤐🤐🤐
Njnum indeee🙆
Njanum
@@musthafamusthafa5773 njanum
ᴅᴄ ✌✌✌
2023 le kanunavarundo🔥😹
ചേട്ടായി പൊളിച്ചു aadhym sad aayi, pine oru reksha illa, last climax polichu🤣🤣🤣🤣🤣🤣🤣🤣
ഫ്രീക്കന്റെ മൊഞ്ചത്തിയല്ല 😉ഫ്രീക്കന്റെ തേപ്പുകാരി 😛😜😝
നിവിൻ പോളി അറിഞ്ഞാൽ അജു വര്ഗീസിനെ വിട്ടു അടിപ്പിക്കും🤣🤣🤣
Uyyo twist ithrem pratheekshichilla😂😂😂nallatha jaathi😂😂
2021 ill kaanunnavar undo??😌😌
തേച്ചിട്ടു പോവുന്ന mikathum ആൺപിള്ളേരുടെ പേരും achu enn ann... അനുഭവം ഉണ്ട്... എന്റെ ഫ്രണ്ടിനും 😍😍😍
yah
Karthavea...... Pani aako
Ennikum anubhvum und
Ahaa....nte ichayan angane onnum alla..
Njnum achuva but thechittilla
Climax enta ponnoo pwolich😂😂😂😂
ʜᴀ😃
Varshanghalk shesham repeat Kanaan vannavarundo ee corona tymilll...😍😋like plz...
ഈ സിനിമ ഞാൻ പണ്ടെങ്ങാണ്ട് കണ്ടതാണ് ഇപ്പൊ ഒന്ന് കാണാൻ തോന്നി അതുകൊണ്ട് കണ്ടു
പല ഫ്രീകന്റെയും മോന്ജത്തിയുടെയും കഥ കണ്ടിട്ടുങ്കെങ്കിലും ...ഈ ഫ്രീക്കാനും മോഞ്ഞതിയും തന്നെ ബെസ്റ്റ് ..good one guys...GOKUL AND THE GIRLS ACTING IS AMAZING
+Shafi Shamsudin Thnqq shafi bhai :)
+Gokul Gopan it's awesome
+Gokul Gopan it's awesome
Supe
ചേട്ടായി മാരെ ഇങ്ങള് poliyanu കേട്ടോ.... കാണാൻ കൊറച്ചു ലേറ്റ് ആയി പോയി... Ennaoke ayalum late ആയി വന്താലും latest ay വന്തിട്ടാലേ
Supar
Yaaa man
Eshwara ijjathi🤣🤣🤣🤣 sambhavam poli endhayalum
പൊളിച്ചു ട്ടോ. ഞാൻ ചിരിച്ചു ചിരിച്ചു ഒരു പരിവം ആയി 😂😂😂😂
അയ്യോ.... ഒരു വെടി വെച്ചപ്പോ എന്തൊരാശ്വാസം 😂😂😂😂
മച്ചാനെ ഗോകുലേ പൊളിച്ചു. ഇങ്ങള് മാസല്ല കൊലമസാണ്. ഹെവി പടമാണ് മുത്തേ. പൊളിച് 👌👌👌👌👍👍👍❤❤❤
എത്ര തവണ കണ്ടു ennu അറിയോ.. ദേ eppo ഈ കൊറോണ കാലത്തും.. പൊളി ഷോർട് ഫിലിം ആണ്.. ആര്യൻ 👏👏👏👏👏👏👏👏👏
ഞാന് Mechanical 1st year ആയിരുന്ന സമയം😂😂
E filim 2019 kannunna Njan 👌👌👌👌👌
Njnm ith ipoya kaanunnth
Nijanum 2019un kanuth Eshtamayi
Same
Njn ipozha kanunne
Me also
Loved it.. Brilliant execution in all aspects of making this one.
Polichu onnum paraynilla oru rashayumilla😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣
*6:16** adeel ezhuthi kanichath aarengilum shredhichoo😁😁*
ജീവിതത്തിൽ ആദ്യമായി മുഴുവൻ കാണുന്ന ഷോർട് ഫിലിം
Njnanum
Enth dhurantham aanu bhaai
അയ്യോ 😁😁
Mudiyan ettan powli.. ബാക്കി ullorum
5varshagalk shesham annesichu vannar undo Ee short filim
മച്ചാനെ ഒന്നും പറയാനില്ല
അടിപൊളി... 😘😘😘
എഞ്ചിനീയർ സ്.. ലൈക് here... 🤩🤩😂😂
started to watch this without any expectation but its surprisingly great.felt like watched a full length comedy film.wonderfull screenwriting and well made.
2 nd lock down Timil kanunna arelum ondo 😻
2021 kaaanunna aaarelum ndooo?😂😂
pwolichuuu... Ith vare oru short filimum kanditt chirichittilla🤣🤣🤣😂😂😂😁
Aloshy ne congress ano ??
aa otta dialogue like adichu 😂
ഇതൊക്കെ ആണ് SHORT FILM 👌😂
5 varshangalkk munpe kanda enne pole ulla arenkilum. Indo😂
2021 machamarrr..... Ondoo...⚠️⚡🤘🏻
.
.
(edited - 2019 machamarrr..... Ondoo...⚠️⚡🤘🏻)
ɪʟʟᴀ 2ᴋ21 ᴜɴᴅ✌
😂😂first njn karudi idoru chali padamane enne bt last aa padakam pottichapo manasilayi adipoli film😂🤣 chinju.......🤩
Adipolyyy short filmm No words dears ellavarum adipoliyakkiii bhaviyil ellarum oru actor aakattee ottum boring illaa assalayi god bless uu dears😍😍😍👏👏👏🙌🙌🙌🙌
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഞാനും ചങ്കുകളും പുഴക്കരക്ക് ഇരുന്നു സിഗരറ്റ് വലി കഴിഞ്ഞ് കണ്ടതാ.
ഇന്നലകളേ തിരികെ വരുമോ😔😔
""Ehhh country boyss..."' Adipoli😜
പണ്ട് സൂര്യ സോങ്ങാസ് ഈ ഷോർട് ഫിലിം വന്നത് ഓർമ്മയുണ്ടോ ഗെയ്സ്
ഇല്ല
മച്ചാന്മാരോട്.. ഇതാരാ മൊതലെന്ന് അറിയാവാ..ഇദ്ദേഹം അറിഞ്ഞൊന്നു യൂട്യൂബിൽ വിളയാടിയാൽ ഇപ്പൊ കിടക്കുന്ന സകല short film കുത്തകകളും ഒരടി പിന്നിലേക്ക് നിക്കും.. Actually short film മാത്രല്ല ഫിലിമിലേക്ക് വേണ്ട സകല കഴിവും ഉണ്ട്.. അഭിനയവും അതെ direction ഉം അതെ..എന്റെ school lyf കളർ ആക്കിയതിൽ ഒരു ചെറിയ പങ്കുണ്ട് ഈ short film ന്.ആത്മാർത്ഥമായി ആര്യൻ ചേട്ടന്റെ പുതിയ creativity ക്ക് wait ചെയ്യുന്നു 🥰
Thanks Bro 😍😘❤️
Same അവസ്ഥ 😂
Kandu ishtappettu subscribe cheythu... Kollaattoo😍climax😆👌
സൂപ്പർ short film കണ്ടു കൊണ്ടിരിക്കാൻ ബോറില്ല എല്ലാവരും നല്ല രീതിയിൽ അഭിനയിച്ചിട്ട് ഉണ്ട് ഓവർ ഇല്ല പിന്നെ ഒരു കാര്യം എല്ലാ പെൺകുട്ടികളെയും e കുട്ടത്തിൽ ഉള്പെടുത്തണ്ട കേട്ടോ സ്നേഹിച്ചാൽ chunk പറിച്ചു തരുന്നു പെൺകുട്ടികളും ഉണ്ട് ഞാൻ അങ്ങനെ ഒരാൾ ആണ് അത് കൊണ്ട് parajatha എന്തായാലും good job broiiiiiii💖💖💖💖💖💕💕💕💋💋💋💋💋💝💝💝💝
Sherikkum
peer kanda ariya chang parich tharum nn "ACHU" :0
@@MrYeast__ 😂😂😂👍👍
Achu😂
അശ്വതി അച്ചുവിന്റെ ആരായിട്ടു വരും..?
*എനിക്കറിയാൻ പാടില്ല ഇതും കൂടി ചേർത്ത് എത്രാമത്തെ thavaneya കാണുന്നതെന്ന്..ഫോണിൽ dwnld ചെയ്ത് കണ്ട ഒരേയൊരു shrtflm.. ideayude rechrg kooppan ഉള്ള കാലം മുതലേ കാണുന്ന ഐറ്റം.. താൻ തിരിച് വരണം ആര്യൻ.. come backkk mhan...* 😎😎😎
Comming... 😁 ❤️
2021 ൽ കാണുന്നവർ ഉണ്ടോ 😂😂😂
Really entertaining👍 Very few short films in Malayalam could keep up with the suspense till the end.This is one such short film .Good luck for all your future projects !☺
Thank Youu :)
+Aaryan Gokul what
really enjoyed.. njngal parayan vijarichae kure karyangal ningalu parajhu.. funny (y)
hehe athaanu 😀 thnqq :)
Aaryan Gokul ....Machane polichu
Ee short film njan tv yil kandittund but eath channelila enn ormayila🤔 ... Super😂 chirich marichu kochiyil matrm alla freaken mar kannurilum und.. Kandal oru kadu erangi varuna pole undavummm😂😂🤣
പണ്ട് സാംസങ് ഗ്യാലക്സി Y ഫോണിൽ ഇന്നിപ്പോ samsung S21 il കാലം എത്ര ദൂരം പോയി..