@@alexplain one doubt ഐഎഎസ് ലഭിച്ച ആൾക്ക് എത്താൻ കഴിയുന്ന ഏറ്റവും വലിയ പോസ്റ്റ് cabinet secretary of india annu But മുൻഗണന ക്രമത്തിൽ (order of procedure) പ്രിൻസിപ്പൽ സെക്രട്ടറി to പി എം 7 th position വരുന്നുണ്ടല്ലോ cabinet secretary 11 th position. Why Please replay or include the next video
ഇതേപോലെ കരസേന , നാവികസേന , വായുസേന എന്നിവയിലെ റാങ്കുകളെപ്പറ്റിയും ഒരു വീഡിയോ വേണം. ഇതിലുള്ളതുപോലെ detailed ആയിട്ട്. വേണമെങ്കിൽ US army , airfoce , navy - യുടേത് കൂടി ചെയ്തോ.
ഇന്ത്യൻ ആർമിയിൽ സാലറി നോക്കി നീയൊന്നും ജോയിൻ ചെയ്യാൻ വരണ്ട ട്രെയിനിങ്കിൻ്റെ ഒന്നാമത്തെ ആഴ്ചയിൽ തന്നെ നീയൊക്കെ തിരിച്ചു വീട് പിടിക്കും. This is not just a job for salary, it is a service for our country
മനസ്സിലാക്കാൻ കഴിഞ്ഞു... നല്ല വ്യക്തമായി തന്നെ... മാത്രമല്ല വ്യക്തമായ പറച്ചിൽ.. അതിനോടൊപ്പം അവരുടെ തിരിച്ചറിയൽ ചിഹ്നങ്ങളും.. മിടുക്കൻ... God B - u.. TK S..
ഇതുപോലെ MLA MP Ministers Panchayath member cabinet ministers mayor അങ്ങനെ ഉള്ളവരുടെ koodi സാലറി allowance koodi ഒരു വീഡിയോ ചെയ്യണേ. ജനങ്ങൾ അറിയട്ടെ അതൊക്കെ
അയ്യായിരം സാലറി വാങ്ങുന്നവൻ ഒരു two വീലർ ലോൺ ആയി ഒന്നര ലക്ഷം കിട്ടുന്നു എങ്കിൽ ഈ രണ്ടര ലക്ഷം വാങ്ങുന്ന ഒരാൾക്ക് 16 കോടിയുടെ ലോൺ കിട്ടാൻ എന്ത് പ്രയാസം ആണ്
Would like to add:- IG cap - 1 line of oak leaves ADGP and DGP cap - 2 lines of oak leaves Director of IB - insignia - IPS, cross sword & batton, 1 star, ashoka stambam
മുഴുവനും ഓർത്തിരിക്കാൻ പാടാണ് പക്ഷേ നന്നായിരുന്നു എന്റെ അഭിനന്ദനങ്ങൾ 🌹👍🌹 എങ്കിലും ദൈവമേ ഇത്രയുനല്ലൊരുസാലറികിട്ടിയിട്ടും കർത്താവേ...കൈക്കൂലിക്കുകൈനീട്ടുന്നല്ലൊ എന്റെ പുണ്യാളാ....❤❤❤
അത് പഴയ സിസ്റ്റം ആണ്. ഇപ്പോള് IGP മാർ ആണ് ഉത്തര മേഖല, ദക്ഷിണ മേഖലകൾക്ക് നേതൃത്വം നൽകുന്നത്. ഇവരുടെ കീഴിൽ ഉള്ള പോലിസ് റേഞ്ചുകൾ DIG മാരുടെ കീഴിൽ ആണ്. ഉത്തര മേഖല, ദക്ഷിണ മേഖല IGP മാർ ADGP, Law & Order മുഖേനെ സംസ്ഥാന പോലിസ് മേധാവിക്ക് റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരം, കൊച്ചി സിറ്റി പോലിസ് ജില്ലകൾ ഇതിൽ ഒരു മേഖലയിലും വരുന്നില്ല. തിരുവനന്തപുരത്തെയൂം കൊച്ചിയിലെയും സിറ്റി പോലിസ് കമ്മീഷണർമാർ ADGP, Law & Order മുഖേനെ സംസ്ഥാന പോലിസ് മേധാവിക്ക് റിപ്പോർട്ട് ചെയ്യുന്നു. കാരണം ഇവർ IGP റാങ്കിൽ ഉള്ളവരാണ്.
സാർ എനിയ്ക്ക് രണ്ടു സംശയങ്ങൾ ഉണ്ട് . ഒന്ന് കേരളത്തിൽ എത്ര DGP മാർ ഉണ്ട് ഏന്തിന്റെയൊക്കെ മേധാവികൾ ആണ് അവർ. പിന്നെ ചോദിക്കാനുള്ളത്. CI മാർ promotion കിട്ടി dysp മാർ ആകുമോ . Please reply.
@@nimishacalicut DGP റാങ്കിൽ ഉള്ള 4 ഉദ്യോഗസ്ഥർ കേരളത്തിൽ ഉണ്ട്. കേന്ദ്ര സര്ക്കാര് ഡിജിപി റാങ്കിൽ ഉള്ള 4 തസ്തികകൾ ആണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ സംസ്ഥാന പോലിസ് മേധാവി (State Police Chief, Kerala) എന്ന പോസ്റ്റ് ആണ് പ്രധാന തസ്തിക. ഡിജിപി റാങ്കിൽ ഉള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനേയാണ് ഈ സ്ഥാനത്ത് നിയമിക്കുന്നത്. കേരള പോലീസിൻ്റെ ചീഫ് ആണ് ഇദ്ദേഹം. നിലവിൽ ശൈഖ് ദർവേഷ് സാഹിബ് ആണ് DGP&SPC. മറ്റു ഡിജിപി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥരെ പോലിസ് വകുപ്പിന് പുറത്തുള്ള വകുപ്പുകളിൽ മേധാവി മാരായി നിയമിക്കും. ബാക്കിയുള്ള ഡിജിപി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നത് താഴെ ഉള്ള പോസ്റ്റുകളിൽ ആണ്. Director General, Kerala Fire and Rescue Services (അഗ്നിശമനസേന മേധാവി) Director General, Kerala Prisons and Correctional Services (ജയിൽ മേധാവി) Director, Vigilance & anti corruption bureau (വിജിലൻസ് ഡയറക്ടർ) DGP Investigation, State Human Rights Commission. Transport Commissioner, Excise Commissioner എന്നീ പോലിസിന് പുറത്തുള്ള സ്ഥാനങ്ങളിൽ ADGP റാങ്കിൽ ഉള്ള വരേയാണ് നിയമിക്കുന്നത്.
@@nimishacalicut കേരളത്തിൽ DYSP റാങ്കിലേക്ക് നേരിട്ട് നിയമനം ഇല്ല, പകരം Inspector of Police (CI) റാങ്കിൽ നിന്ന് Promotion ലൂടെയാണ് നിയമനം. തമിഴ്നാട്, ഉത്തർ പ്രദേശ്, മധ്യപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങളിൽ DySP റാങ്കിലെക്ക് നേരിട്ട് നിയമനം ഉണ്ട്. ഇവർ State Police Service (SPS) പെടുന്നവർ ആണ്. ഇവർക്ക് പിന്നീട് Conferred IPS കിട്ടും.
@@vishnumeleummarathu8026 കേരളത്തിൽ Additional SP (Addl.SP) പോസ്റ്റുകളിൽ KPS (Kerala Police Service) ഉദ്യോഗസ്ഥരെ ആണ് നിയമിക്കുന്നത്. DySP കഴിഞ്ഞാൽ ഉള്ള അടുത്ത promotion ഈ റാങ്കിലേക്ക് ആണ്. IPS ഉദ്യോഗസ്ഥരെ ASP (Assistant Superintendent of Police) റാങ്കിൽ ആണ് ആദ്യം നിയമിക്കുന്നത്. ASP റാങ്ക് DySP റാങ്കിന് തുല്യമാണ്. ഇവർക്ക് ഒരു സബ്ഡിവിഷൻ്റെ ചാർജ് കൊടുക്കുന്നു. SDPO എന്നാണ് ഈ Post ൻ്റെ പേര്. പിന്നീട് ഉള്ള Promotion ഡയറക്ട് SP റാങ്കിലേക്ക് ആണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ Additional SP എന്ന റങ്കിലേക്ക് ആണ്.
Residency period in each rank of police for next rank promotion and minium years one have to work in each position may also be specifically incorporate, because, immediate pomotion will never happen. It will be helpful to new aspirents. The explanation was very much energetic and fully covered on all areas.
കേരള പോലീസിലെ ഡിവൈഎസ്പി റാങ്കിന് തുല്യമാണ് asp ഇൻസ്പെക്ടർ നിന്നും പ്രമോഷൻ ലഭിച്ച കേരള പോലീസ് ഓഫീസർ റാങ്ക് ഡിവൈഎസ്പി അവരും സബ് ഡിവിഷൻ്റെ ചുമതല വഹിക്കുന്നു ഐപിഎസ് ഓഫീസിലെ താഴെയുള്ള എല്ലാ റാങ്കുകളും പറഞ്ഞു Dysp റാങ്ക് വിട്ടുപോയി അതുകൊണ്ട് സൂചിപ്പിച്ചത്
Correct. ASP & Dy.SP സബ് ഡിവിഷണൽ പോലീസ് ഓഫീസർ (SDPO) തസ്തിക ആണ്. IPS കാരുടെ ആദ്യത്തെ പോസ്റ്റിങ്. Dy.SP ആകട്ടെ SI ആയി കയറി, Inspector ആയി പ്രൊമോഷൻ ആയി 15-17 വർഷത്തെ പ്രവർത്തി പരിചയത്തോടെ Dy.SP ആകുന്നു.
നാലാം ക്ലാസ് തോറ്റോ ഐഎസ് എടുത്തോ എന്നതല്ല ജനപ്രതിനിധിയെ സല്യൂട്ട് ചെയ്യണം എന്നാണ്. എന്ത് ക്ലാസ് ജയിച്ചവനെ ജനപ്രതിനിധി ആക്കണം എന്ന് തീരുമാനിക്കുന്നത് ജനം ആണ്. ഒരാളുടെ കയ്യിലും അധികാരം കുമിഞ്ഞു കൂടാതിരിക്കുക എന്ന ലക്ഷ്യത്തോടെ എഴുതിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത്. പക്ഷെ ജനം ഇത്തരം മികച്ച ഒരു ഭരണഘടന അർഹിക്കാത്തത് കൊണ്ട് കള്ളന്മാർക്ക് വരെ പോലീസ് സല്യൂട്ട് ചെയ്യേണ്ടി വരുന്നു. വോട്ട് ബാങ്ക് പൊളിറ്റിക്സ് ആണ് ഇതിനൊരു പ്രധാന കാരണം
ഇന്ത്യയുടെ intelligence bureau head അല്ല last largest promotion level of ips officer , for example- Ajith doval was a raw agent , and currently he is national security advisor , even through terittorial army channel , many ips officers army cheif okke aayittind , presidential bodyguard head aayittind , so many examples... I hope 15:05 correct it ..Indian raw cheif many ips officers aayitind..
NSA/RAW head are not ips exclusive posts.And those posts are not subject to supernumeration/retirement.Cabinet can appoint anybody to the post Also no one except from army can't be posted to any army posts. I think you are talking about para military forces
Only one 4 star IPS officer in India and that is I.B chief . Raw chief or CBI chief etc are not 4 stars. That is why Alex mentioned that I. B chief is the top most rank that an IPS officer can reach. Position and rank are different
IPS (Indian Police Service) officers are All India Service officers, and their salaries are paid by the state governments where they are posted. However, the salary structure and allowances are determined by the Central Government. Here's how it works: 1. The Central Government sets the salary structure and allowances for IPS officers, as per the Seventh Pay Commission recommendations. 2. The state governments pay the salaries and allowances to IPS officers posted within their respective states. 3. The Central Government reimburses a portion of the salary expenses to the state governments. This arrangement ensures that IPS officers receive standardized salaries and benefits across the country, while also allowing state governments to manage their personnel and administrative expenses. Keep in mind that IPS officers can be deputed to Central Government agencies, like the CBI or Intelligence Bureau, in which case their salaries are paid by the Central Government.
ഇന്ത്യയിലെ കോടതി സംവിധാനത്തെ പറ്റി ഒരു വീഡിയോ വേണം
ടോപ്പിക്ക് ഇഷ്ടപ്പെട്ടു ശരി ayaആയ സമയത്ത് video ചെയ്തു
ഇത്രയും നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന ഒരു യൂട്യൂബറും ഇല്ല അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു
നല്ലൊരു വീഡിയോ ആയിരുന്നു👍Alex sir ഇതുപോലെ IAS, IFS ന്റെ റാങ്കും പൊസിഷനും സാലറിയും വിശദീകരിച്ചു ഒരു വീഡിയോ ഇടാമോ
Sure
IRS nte koodi video@@alexplain
IRS nte salary, positions koodi explain cheyyammoo
@@nazninshukoor652980k velom kanum
IAS നെ ക്കുറിച്ചും ഇതുപോലെ detail ആയി അറിയണമെന്നുള്ളവർ ലൈക് അടി ❤
Sure…
@@alexplainBro, please explain IRS.
@@alexplain one doubt
ഐഎഎസ് ലഭിച്ച ആൾക്ക് എത്താൻ കഴിയുന്ന ഏറ്റവും വലിയ പോസ്റ്റ് cabinet secretary of india annu
But മുൻഗണന ക്രമത്തിൽ (order of procedure) പ്രിൻസിപ്പൽ സെക്രട്ടറി to പി എം 7 th position വരുന്നുണ്ടല്ലോ cabinet secretary 11 th position. Why
Please replay or include the next video
@@alexplain IFS also
@@Suhail_c.k ithu government functions/ programs l maathram aann ee protocol. Government functions l ithu badhagam alla.
നല്ല ഒരു അറിവിനെ പകർന്നു തന്ന ഇത്രയും അറിവുകൾ പറഞ്ഞു തന്നതിന് സന്തോഷമുണ്ട്
Thank u Mr. Alex, ഈ കാര്യം ഞാൻ ഇന്നലെ ഗൂഗിളിൽ സെർച്ച് ചെയ്തതെ ഉള്ളു.. വായിച്ചതിനേക്കാൾ കേട്ടപ്പോൾ കൂടുതൽ മനസ്സിലായി 👍🏻
Thank you
14 മിനിറ്റും കേട്ടപ്പോളുള്ള സംശയം ആയിരുന്നു കമ്മീഷണർ.സംശയിച്ച സെക്കണ്ടുകൾക്കുള്ളിൽ അതും വന്നു.. 👍🏻👍🏻സൂപ്പർ വീഡിയോ
ഇതേപോലെ കരസേന , നാവികസേന , വായുസേന എന്നിവയിലെ റാങ്കുകളെപ്പറ്റിയും ഒരു വീഡിയോ വേണം. ഇതിലുള്ളതുപോലെ detailed ആയിട്ട്. വേണമെങ്കിൽ US army , airfoce , navy - യുടേത് കൂടി ചെയ്തോ.
Bro അത്പോലെ Indian armye പറ്റി വീഡിയോ വേണം...റാങ്ക്, സാലറി, മറ്റു ആനുകൂല്യങ്ങൾ, എങ്ങനെ ഇതിലേക്ക് കയറാം...എന്നുള്ളത്...
നുഴഞ്ഞ് കയറാം... 😉😉☺️
@@sarath9337🤨
Nda cds azhuthiyal karayam
@@joelbiju2418 👍👍
ഇന്ത്യൻ ആർമിയിൽ സാലറി നോക്കി നീയൊന്നും ജോയിൻ ചെയ്യാൻ വരണ്ട ട്രെയിനിങ്കിൻ്റെ ഒന്നാമത്തെ ആഴ്ചയിൽ തന്നെ നീയൊക്കെ തിരിച്ചു വീട് പിടിക്കും. This is not just a job for salary, it is a service for our country
പോലീസിലെ ഐപിഎസ് റാങ്കിനെ കുറിച്ചും തസ്തികളെയും കുറിച്ച് ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദി 🙏
നല്ലറിവ് ❤ തിരിച്ചറിച്ച്
എല്ലാ അറിവുകളും ചെറുതല്ല വലിയ അറിവാണ് നന്ദി നമസ്കാരം
നല്ല അവതരണം. എല്ലാം detailed ആയി തന്നെ പറഞ്ഞു.
മനസ്സിലാക്കാൻ കഴിഞ്ഞു... നല്ല വ്യക്തമായി തന്നെ... മാത്രമല്ല വ്യക്തമായ പറച്ചിൽ.. അതിനോടൊപ്പം അവരുടെ തിരിച്ചറിയൽ ചിഹ്നങ്ങളും.. മിടുക്കൻ... God B - u.. TK S..
Ajith Dovel - Current National Security Advisor of India (former IPS officer) .This man is the real inspiration of all ips aspirants
IAS ,IPS എല്ലാം എനിക്ക് ഇഷ്ടമാണ് പക്ഷേ എൻ്റെ ബുദ്ധി അതിന് അനുവദിക്കില്ല😂😅
Try cehyy
Adima pani
Budhi alla nammala madi 😂athinanuvadhikkilla
അടിമകണ്ണ് ആകണ്ട 🤣
@@WINNOVATE123actually അവന്മാർ ആണ് മണ്ടൻ നേതാക്കളെ control ചെയ്യുന്നത് മിക്കവാറും 😂
അവതരണം അടിപൊളി,പറയുന്ന ഓരോ പോയിന്റും വ്യക്തമായി മനസ്സിലാക്കുന്ന ഭാഷയും, അതിന് ചേരുന്നശൈലിയും, ഒപ്പം നല്ല ഉച്ചാരണവും.❤❤ സൂപ്പർ.
This cleared my doubts about commissioner of Police. I was under the impression the commissioner was a Rank held by an officer. Thank you
സുഹൃത്തേ നിങ്ങളുടെ ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു വളരെ നന്ദി
ഇതുപോലെ MLA MP Ministers Panchayath member cabinet ministers mayor അങ്ങനെ ഉള്ളവരുടെ koodi സാലറി allowance koodi ഒരു വീഡിയോ ചെയ്യണേ. ജനങ്ങൾ അറിയട്ടെ അതൊക്കെ
എംപി 1 lakh
Mla 70000₹
പഞ്ചായത്ത് മെമ്പർ 7000₹
കുട്ടികാലം മുതലേ ഉള്ള സംശയം ആയിരുന്നു താങ്കൾ വളരെ വ്യക്തമായി പറഞ്ഞു തന്നു താങ്ക്സ് 👍
IFS നെ കുറിച്ചും detail ആയിട്ടുള്ള ഒരു വീഡിയോ ചെയ്യാമോ അത് നിരവതി aspirants യിന് വളരെ ആധികം ഉപകാരപ്പെടും.
athe. ith onn consider cheyoo @alexplain
Bro ഇത്പോലെ Kerala Secretariat Ile വിവിധ വകുപ്പുകളും അവിടുത്തെ ഉദ്യോഗസ്ഥ റാങ്കുകളെയും പറ്റി video വേണം
Dear Alex, you forgot about of the 'cap differences' ( hat ) Thanks
മലയാളികൾ എഡിജിപി അജിത് കുമാർ സാറിൻ്റെ ശമ്പളം തേടിയിറങ്ങിയപ്പോഴേക്കും അലക്സ് ബ്രോ വീഡിയോയുമായി വന്നു😄😄
അത് പൊളിച്ച് 😅
അജിത് കുമാർ സാറന്നോ? കാട്ടു കള്ളൻ
😢
IFS (Indian Foreign Service) നെ പറ്റി ഒരു Detailed video ചെയ്യാമോ 🛑
നല്ല അവതരണം, ഉപകാരപ്രദം
നല്ല ടോപ്പിക്ക്... നല്ല അറിവ്.. നന്ദി
Crct സമയത്ത് വന്ന വീഡിയോ... 👌🔥❤️
Indian foreign service കുറിച്ച് ഒരു വീഡിയോ വേണം 🙏🏼
ഈ 226000 സാലറി ഉണ്ടായിരുന്ന ഇപ്പോഴത്തെ ADGP 16 കോടിയുടെ സ്ഥലം വാങ്ങി, വീട് പണി ആരംഭിച്ചു
അയ്യായിരം സാലറി വാങ്ങുന്നവൻ ഒരു two വീലർ ലോൺ ആയി ഒന്നര ലക്ഷം കിട്ടുന്നു എങ്കിൽ ഈ രണ്ടര ലക്ഷം വാങ്ങുന്ന ഒരാൾക്ക് 16 കോടിയുടെ ലോൺ കിട്ടാൻ എന്ത് പ്രയാസം ആണ്
@@kannanveni4284 Loan Eduthathinu theliv illa, ath koodathe 16 Kodi sthalathinde rate aanu, veed vekkan pinneyum cash venam..
2.5 Lanks motham save akki vechalum bank loan aayirennkil yethra year vendi varum adakkan 😄
@@kannanveni4284അത് ലോൺ അല്ല...അടിച്ചു മാറ്റിയതാണ്
Thank you for the enlightening informations... 🌹
ഒരുപാട് കാലത്തെ സംശയങ്ങൾക്കുള്ള മറുപടി...thanks for information... 👍👍👍👍
ഈ ഒരു ട്രെയിനിങ് സ്റ്റാർ ഒന്നുമില്ലാതെ ഇവരുടെ തല കാലിനിടയിൽ വെക്കുന്ന നമ്മുടെ രാഷ്ട്രീയക്കാർ എത്ര മിടുക്കന്മാർ 🤔🤔🤔🤔
Politicians elected by people 🔥
20:11 seconds crystal clear explanation 🫡
കുറച്ചു സമാദാനം കിട്ടി 😂 SP യുടെ സാലറിയിൽ ഇപ്പോൾ ദുബായ് ill സെക്യൂരിറ്റി ആയി job ചെയുന്ന ഞാൻ 😂😂😂😂
ജനങ്ങളുടെ തന്തക്ക് വിളിയും കേൾക്കണ്ടാ 😄
😂
😂😂😂😂😂😂😂😂
പൊരി വെയിലത്ത് നിൽക്കേണ്ടി വരും..... Mall - ന് അകത്തായാൽ രക്ഷപ്പെട്ടു....
@s😮q 17:56 uhaildarimipathiyankara8214
വളരെ informative ആയിരുന്നു.. IFS നെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ചെയ്യുമോ? കൂടുതൽ അറിയാൻ താത്പര്യമുണ്ട്.
ഈ ശമ്പളം വാങ്ങുന്ന അജി മാമൻ കോടികൾ ചിലവഴിച്ചു കൊട്ടാരം പണിയുന്നത് 😢😢😢😢, ഒന്നും മനസ്സിലാകുന്നില്ല എന്നാലും എന്റെ അജിമാമ 😂😂😂😂😂
Aji mamano
അജിമാമൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣
നന്നായി വിശദീകരിച്ചു. class Super
Kurachu karyangal kooticherkan agrahikunnu..
Sadaranagathiyil, keralam pole ulla statil ADGP vare ulla ranks promotion varunathu time scalil aanu.
13 yrs service akumbol SSP, 15 yrs DIG, 20 yrs IG, 25 yrs ADGP, pinneedu oro statilum pattunna DGP maarude ennavum vacancyum anysarichu DGP yum aakam. Keralathil 4 muthal 5 DGP vareyanu maximum. Ithu sadarana situation anusarichu irikum. Service kaalathe performance promotion timine baadikum.
Pinne thangal vittu poya oru karyam kude suchipikunnu.
Insignia yil varunna changes.
SSP rank muthal capil blue ribbon varum, IG muthal oak leafsum varum.
Service medals rankinu anusarichu allathathukondu, explanations aavisham undennu thonunilla.
Good narration as usual 👍
Thank you
Thanks for the details. Oru rank chart pole kanich explain cheytha ormayil nikan elupamayirkum- a humble suggestion.
First comment❤
Thanks.i am an Indian naval staff. Now I understood that I am equivalent to which officer in law and order..thanks sir
ഇനി അടുത്തത് MLA, എംപി, മന്ത്രിമാർ എന്നിവരുടെ സാലറി വീഡിയോ ചെയ്യൂ..
Thank you Sir for your great informations. 🙏🏽
ACP Rank ലേക്ക് ഏത് Rank IPS ഓഫീസറെ ആണ് ചൂസ് ചെയ്യുക?
IAS & IFS koodi ulpedthamo...
നല്ല വിവരണം /എനിക്ക് ഇഷ്ടപ്പെട്ടു ഈ വിവരണം ........
CRPF medical offices rank plz explain
Outstanding narration! ❤
കേരളത്തിലെ conferred IPS ഉദ്യോഗസ്ഥർ ആരൊക്കെയാണ്
നല്ല വീഡിയോ sir.. Thank you 🌷🌷
Bro ഇന്ത്യൻ ആർമി യെ കുറിച്ചും ഇതുപോലെ വേണം
Athae...navy , air force
..എല്ലാരും അടിച്ച് കേറി വാ ...
വളരെ ക്ലിയർ 👍
ഇത്പോലെ ഇന്ത്യയിലെ ജൂഡിഷ്യറി സംവിധാനത്തെക്കുറിച്ചും ഒരു വിഡിയോ ചെയ്യാമോ...
10:00 10:00 10:00
Would like to add:-
IG cap - 1 line of oak leaves
ADGP and DGP cap - 2 lines of oak leaves
Director of IB - insignia - IPS, cross sword & batton, 1 star, ashoka stambam
Prilims kazhinju mainsil ethi english fluent ellathadhu kondu fail veedum restart.......
മുഴുവനും ഓർത്തിരിക്കാൻ പാടാണ് പക്ഷേ നന്നായിരുന്നു എന്റെ അഭിനന്ദനങ്ങൾ 🌹👍🌹 എങ്കിലും ദൈവമേ ഇത്രയുനല്ലൊരുസാലറികിട്ടിയിട്ടും കർത്താവേ...കൈക്കൂലിക്കുകൈനീട്ടുന്നല്ലൊ എന്റെ പുണ്യാളാ....❤❤❤
ഇപ്പോൾ ഉത്തര മേഖല ദക്ഷിണ മേഖല ഇതൊക്കെ ADGP റാങ്കിൽ ഉള്ളവർ ആണ് IGP യൊക്കെ റേഞ്ച് IG കളായി DIG അതിലും താഴെയാണ് നിങ്ങൾ 10 വർഷം മുൻപത്തെ കഥയാണ് പറഞ്ഞത്
അത് പഴയ സിസ്റ്റം ആണ്. ഇപ്പോള് IGP മാർ ആണ് ഉത്തര മേഖല, ദക്ഷിണ മേഖലകൾക്ക് നേതൃത്വം നൽകുന്നത്. ഇവരുടെ കീഴിൽ ഉള്ള പോലിസ് റേഞ്ചുകൾ DIG മാരുടെ കീഴിൽ ആണ്. ഉത്തര മേഖല, ദക്ഷിണ മേഖല IGP മാർ ADGP, Law & Order മുഖേനെ സംസ്ഥാന പോലിസ് മേധാവിക്ക് റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരം, കൊച്ചി സിറ്റി പോലിസ് ജില്ലകൾ ഇതിൽ ഒരു മേഖലയിലും വരുന്നില്ല. തിരുവനന്തപുരത്തെയൂം കൊച്ചിയിലെയും സിറ്റി പോലിസ് കമ്മീഷണർമാർ ADGP, Law & Order മുഖേനെ സംസ്ഥാന പോലിസ് മേധാവിക്ക് റിപ്പോർട്ട് ചെയ്യുന്നു. കാരണം ഇവർ IGP റാങ്കിൽ ഉള്ളവരാണ്.
സാർ എനിയ്ക്ക് രണ്ടു സംശയങ്ങൾ ഉണ്ട് . ഒന്ന് കേരളത്തിൽ എത്ര DGP മാർ ഉണ്ട് ഏന്തിന്റെയൊക്കെ മേധാവികൾ ആണ് അവർ. പിന്നെ ചോദിക്കാനുള്ളത്. CI മാർ promotion കിട്ടി dysp മാർ ആകുമോ . Please reply.
@@nimishacalicut DGP റാങ്കിൽ ഉള്ള 4 ഉദ്യോഗസ്ഥർ കേരളത്തിൽ ഉണ്ട്. കേന്ദ്ര സര്ക്കാര് ഡിജിപി റാങ്കിൽ ഉള്ള 4 തസ്തികകൾ ആണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ സംസ്ഥാന പോലിസ് മേധാവി (State Police Chief, Kerala) എന്ന പോസ്റ്റ് ആണ് പ്രധാന തസ്തിക. ഡിജിപി റാങ്കിൽ ഉള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനേയാണ് ഈ സ്ഥാനത്ത് നിയമിക്കുന്നത്. കേരള പോലീസിൻ്റെ ചീഫ് ആണ് ഇദ്ദേഹം. നിലവിൽ ശൈഖ് ദർവേഷ് സാഹിബ് ആണ് DGP&SPC. മറ്റു ഡിജിപി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥരെ പോലിസ് വകുപ്പിന് പുറത്തുള്ള വകുപ്പുകളിൽ മേധാവി മാരായി നിയമിക്കും. ബാക്കിയുള്ള ഡിജിപി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നത് താഴെ ഉള്ള പോസ്റ്റുകളിൽ ആണ്.
Director General, Kerala Fire and Rescue Services (അഗ്നിശമനസേന മേധാവി)
Director General, Kerala Prisons and Correctional Services (ജയിൽ മേധാവി)
Director, Vigilance & anti corruption bureau (വിജിലൻസ് ഡയറക്ടർ)
DGP Investigation, State Human Rights Commission.
Transport Commissioner, Excise Commissioner എന്നീ പോലിസിന് പുറത്തുള്ള സ്ഥാനങ്ങളിൽ ADGP റാങ്കിൽ ഉള്ള വരേയാണ് നിയമിക്കുന്നത്.
@@mohammedthoufeeq3272 Thak you sir . ഒരു സംശയം കൂടി ഞാൻ ചോദിച്ചിരുന്നു. C I rank ൽ ഉള്ളവർ promotion കിട്ടി dysp ആ കുമോ .
@@nimishacalicut കേരളത്തിൽ DYSP റാങ്കിലേക്ക് നേരിട്ട് നിയമനം ഇല്ല, പകരം Inspector of Police (CI) റാങ്കിൽ നിന്ന് Promotion ലൂടെയാണ് നിയമനം. തമിഴ്നാട്, ഉത്തർ പ്രദേശ്, മധ്യപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങളിൽ DySP റാങ്കിലെക്ക് നേരിട്ട് നിയമനം ഉണ്ട്. ഇവർ State Police Service (SPS) പെടുന്നവർ ആണ്. ഇവർക്ക് പിന്നീട് Conferred IPS കിട്ടും.
Civil സെർവിസിലെ അറിയപ്പെടാത്ത post കൾ കുടി ചേർത്ത video ചെയ്യുമോ
ഒരു നല്ല ഒരറിവുതന്നതിനു നന്ദി
കേരളത്തിൽ IPS ഉദ്യോഗസ്ഥൻ ASP യിൽ നിന്നും SP ആകും. Additional SP ആകാറില്ല
ASP (Aditional Suprant of Police)
@@vishnumeleummarathu8026 കേരളത്തിൽ Additional SP (Addl.SP) പോസ്റ്റുകളിൽ KPS (Kerala Police Service) ഉദ്യോഗസ്ഥരെ ആണ് നിയമിക്കുന്നത്. DySP കഴിഞ്ഞാൽ ഉള്ള അടുത്ത promotion ഈ റാങ്കിലേക്ക് ആണ്.
IPS ഉദ്യോഗസ്ഥരെ ASP (Assistant Superintendent of Police) റാങ്കിൽ ആണ് ആദ്യം നിയമിക്കുന്നത്. ASP റാങ്ക് DySP റാങ്കിന് തുല്യമാണ്. ഇവർക്ക് ഒരു സബ്ഡിവിഷൻ്റെ ചാർജ് കൊടുക്കുന്നു. SDPO എന്നാണ് ഈ Post ൻ്റെ പേര്. പിന്നീട് ഉള്ള Promotion ഡയറക്ട് SP റാങ്കിലേക്ക് ആണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ Additional SP എന്ന റങ്കിലേക്ക് ആണ്.
@@travellingvlog7900 ASP IS ASSISTANT SUPERINTENDENT OF POLICE (IPS)
ADSP IS ADDITIONAL SUPERINTENDENT OF POLICE (NON IPS)
@@travellingvlog7900wrong
Yes, his information wrong
Nalla content ❤🎉
ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കുന്നത് നമ്മൾ പട്ടാളക്കാർക്ക് തന്നെ ❤❤ 50000 സാലറി + 3 കുപ്പി + റേഷൻ❤
Mmm
Ee railway jobs num 50%da kitumo
@@pranavj7580 അതിനെക്കാൾ കിട്ടാൻ ചാൻസ് ഉണ്ട് ടെക്നീഷ്യൻ ആയി കയറുന്നതിന് മുപ്പത് നാല്പത് റേഞ്ചിൽ കിട്ടും
@@pranavj7580railway k undo athreykum?
നല്ല ആഗ്രഹം ഉണ്ട് 20 വയസ്സ് ആയി Degree first year ആണ്. English വളരെ മേശം ആണ് 162 cm ഉള്ളൂ Hight
Still you can give a try....
Any degree holder can apply👍be an IPS 👍
English is a must
@@simonantony9803 മലയാളത്തിൽ സിവിൽ സർവീസ് പരീക്ഷകൾ എല്ലാം എഴുതാം 👍
Residency period in each rank of police for next rank promotion and minium years one have to work in each position may also be specifically incorporate, because, immediate pomotion will never happen. It will be helpful to new aspirents. The explanation was very much energetic and fully covered on all areas.
റാങ്ക് അനുസരിച്ച് അവരുടെ ക്യാപ്പിലും വ്യത്യാസം ഉണ്ട്
Thanks for kind information. Give judges details in other videos
കേരള പോലീസിലെ ഡിവൈഎസ്പി റാങ്കിന് തുല്യമാണ് asp
ഇൻസ്പെക്ടർ നിന്നും പ്രമോഷൻ ലഭിച്ച കേരള പോലീസ് ഓഫീസർ റാങ്ക് ഡിവൈഎസ്പി
അവരും സബ് ഡിവിഷൻ്റെ ചുമതല വഹിക്കുന്നു
ഐപിഎസ് ഓഫീസിലെ താഴെയുള്ള എല്ലാ റാങ്കുകളും പറഞ്ഞു
Dysp റാങ്ക് വിട്ടുപോയി അതുകൊണ്ട് സൂചിപ്പിച്ചത്
IPS മാത്രം പറഞ്ഞതുകൊണ്ടാണ് ഇത് പറയാതിരുന്നത്. ഈ വിവരം പങ്കുവെച്ചതിന് നന്ദി.
Correct. ASP & Dy.SP സബ് ഡിവിഷണൽ പോലീസ് ഓഫീസർ (SDPO) തസ്തിക ആണ്. IPS കാരുടെ ആദ്യത്തെ പോസ്റ്റിങ്. Dy.SP ആകട്ടെ SI ആയി കയറി, Inspector ആയി പ്രൊമോഷൻ ആയി 15-17 വർഷത്തെ പ്രവർത്തി പരിചയത്തോടെ Dy.SP ആകുന്നു.
@@alexplain 👍👍
City പോലീസ് asst. കമ്മിഷണർ / ഡെപ്യൂട്ടി കമ്മിഷണർ ഇതൊക്കെ Dysp rank അല്ലെ ?@@qmsarge
@@Suhail_c.k bro Dysp IPS alle??
വളരെ വ്യക്തമായി വിശദീകച്ചു thank you 🥰
എന്തക്കെ ആയാലും 4ാം ക്ലാസ് തോറ്റവനെ salute അടിക്കണം😅😅😅😅
സത്യം 😪😪😪
മന്തിരിയെ അല്ലേ 😂
നാലാം ക്ലാസ് തോറ്റോ ഐഎസ് എടുത്തോ എന്നതല്ല ജനപ്രതിനിധിയെ സല്യൂട്ട് ചെയ്യണം എന്നാണ്.
എന്ത് ക്ലാസ് ജയിച്ചവനെ ജനപ്രതിനിധി ആക്കണം എന്ന് തീരുമാനിക്കുന്നത് ജനം ആണ്.
ഒരാളുടെ കയ്യിലും അധികാരം കുമിഞ്ഞു കൂടാതിരിക്കുക എന്ന ലക്ഷ്യത്തോടെ എഴുതിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത്. പക്ഷെ ജനം ഇത്തരം മികച്ച ഒരു ഭരണഘടന അർഹിക്കാത്തത് കൊണ്ട് കള്ളന്മാർക്ക് വരെ പോലീസ് സല്യൂട്ട് ചെയ്യേണ്ടി വരുന്നു.
വോട്ട് ബാങ്ക് പൊളിറ്റിക്സ് ആണ് ഇതിനൊരു പ്രധാന കാരണം
Similarly, IB officer nte rank, work, salary ennathine kurichu oru video cheyyamo?
ഇന്ത്യയുടെ intelligence bureau head അല്ല last largest promotion level of ips officer , for example- Ajith doval was a raw agent , and currently he is national security advisor , even through terittorial army channel , many ips officers army cheif okke aayittind , presidential bodyguard head aayittind , so many examples... I hope 15:05 correct it ..Indian raw cheif many ips officers aayitind..
NSA/RAW head are not ips exclusive posts.And those posts are not subject to supernumeration/retirement.Cabinet can appoint anybody to the post
Also no one except from army can't be posted to any army posts. I think you are talking about para military forces
@@TheSidharth10001 perfect information,thanks for clarification..👍
Only one 4 star IPS officer in India and that is I.B chief . Raw chief or CBI chief etc are not 4 stars. That is why Alex mentioned that I. B chief is the top most rank that an IPS officer can reach.
Position and rank are different
എല്ലാം വളരെ കൃത്യമായി ആണല്ലോ പറയുന്നേ,👍🏻👏🏻👏🏻👏🏻
👍.തൊപ്പിയെ പറ്റി പറഞ്ഞില്ല.
Wonderful! ThanQ 4 the information....
അതൊക്കെ അവിടെ നിൽക്കട്ടെ, നമ്മളെ എന്ന് ഒരു ഐഎഎസ് കാരനായി കാണാൻ പറ്റും?
അടിപൊളി വീഡിയോ നല്ല വിശദീകരണം
ശമ്പള സ്കയിൽ കേൾക്കുന്ന KSEB ഡ്രൈവർ.. 😃😃😃
❤❤❤❤kseb driver daaa
😅
SPGനെ ക്കുറിച്ചും ഇതുപോലെ detail ആയി ഒരു വീഡിയോ വേണം
Cap 🧢 Ne kurich paranjila
നല്ല അറിവ് നന്ദി.
തൊപ്പിയിൽ വരുന്ന മാറ്റങ്ങൾ കൂടി പറയാം ആയിരുന്നു
Alex, it's really worth to watch. a request, u could hv describe about their cap as well. Good luck n keep do
കേരളത്തിലെ ഇപ്പോഴത്തെ dgp യുടെ അവസ്ഥ ഒക്കെ എന്ത് പരിതാപകരം ആണ് അല്ലെ...
Mr ajith kumar 😆😁
@@abeyjohn8166adgp
@@abeyjohn8166pulli adgp aanallo
Thank you Sir. Very much informative.❤🎉
വേറെ ഒന്നും ഉദ്ദേശിച്ചില്ലലോ അല്ലെ.. 🤣🤣
Enthado enth udeshama??
DYSp 19:41 pls mention
Dysp not an ips it comes under kerala police
Same as ASP
സർക്കിൾ ഇൻസ്പെക്ടർക്ക് തൊട്ട് മുകളിൽ ഉള്ള സ്റ്റേറ്റ് പോലീസിലെ റാങ്കുകൾ ആണ് DySP, ACP എന്നിവ...👍
@@freethink-sj4sk ACP IG റാങ്കിൽ ഉള്ള ആൾ ആണെന്നല്ലേ പുള്ളിപ്പറഞ്ഞത് its just a post 🤔
ASP and Additional Sp രണ്ടും ഒന്നാണ്
ഈ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് സംസ്ഥാന സർക്കാരോ അതോ കേന്ദ്ര ഗവൺമെന്റോ
കേന്ദ്രം
Thank u
State police ആകുമ്പോൾ സംസ്ഥാന സർകാർ ആയിരിക്കില്ലേ
IPS (Indian Police Service) officers are All India Service officers, and their salaries are paid by the state governments where they are posted. However, the salary structure and allowances are determined by the Central Government.
Here's how it works:
1. The Central Government sets the salary structure and allowances for IPS officers, as per the Seventh Pay Commission recommendations.
2. The state governments pay the salaries and allowances to IPS officers posted within their respective states.
3. The Central Government reimburses a portion of the salary expenses to the state governments.
This arrangement ensures that IPS officers receive standardized salaries and benefits across the country, while also allowing state governments to manage their personnel and administrative expenses.
Keep in mind that IPS officers can be deputed to Central Government agencies, like the CBI or Intelligence Bureau, in which case their salaries are paid by the Central Government.
State
Clear explanation., very good prasantation 👍🏻👍🏻👍🏻
പ്രത്യേകിച്ചൊരു കഴിവും വേണ്ട, ബുക്ക് കാണാപാഠം പഠിച്ചാൽ മതി ഒരുവിധം മേഖലയിൽ ഈസിയായി കയറിച്ചെല്ലാം
Enna thann UPSC ezhthi eduk
കാണാപാഠം പഠിക്കുന്നവർ civil service preliminary exam പോലും പാസാവില്ല.
Analytical skills വേണം സാർ
kanapadam is a skill, it is not to be frowned upon
Thankal ippo IAS Aayirikkum, allee
Ethada ee ula😂
Very informative and detailed status of Police Ranks and their pay systems.
നല്ല വിശദീകരണം.
Thank you chetta enik ariyan padillatha orupad kariyangal chettan paranju thannu
Yesterday i was searching about the same content....well explained...
Thank you
Nice explanation
Detailed study and clarified
Very nice... Thanks for good information
Awaited video....... 😍
So informative👍🏽🤝🏽
നല്ല അവതരണം
Informative content brother !!👌👏
Nice video, ithpole army structure koode explain cheyyavoo