Uncovering The Mother Of All Revolutions: The French Revolution Explained! | alexplain

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 490

  • @saraspica3594
    @saraspica3594 Рік тому +11

    എത്ര സിമ്പിൾ ആയിടണ് താങ്കൾ explain ചെയ്യുന്നത്..സൂപ്പർ... Hats off.... Thank you.....

  • @RahmaRammu-lm5xs
    @RahmaRammu-lm5xs 11 місяців тому +7

    എനിക്ക് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ഫ്രഞ്ച് വിപ്ലവം എന്താണ് എന്ന് മനസിലാക്കാൻ ഈ youtube ഇൽ ഒരുപാട് തിരഞ്ഞു...... Thank you a lots.... എത്ര വെക്തമായി ആണ് ഓരോ വാക്കുകളും.. ഓരോ വിഷയങ്ങളും പങ്കു വെക്കുന്നത്....goosbums വന്നു പോയി ചരിത്രം കേട്ട്..... നല്ല ഒരു experience ആയിരുന്നു ഇത്...... എനിക്ക് psc exam in ഞാൻ ആദ്യമായണ് പഠനത്തിലേക്ക് കാൽ വെച്ചത്.... എല്ലാവരും q and ans ആണ് പടിക്കണേ പക്ഷെ ഇതിന്റെ ഒക്കെ രൂപവും... അടിസ്ഥാന ചരിത്രവും അറിയാതെ.. പഠിച്ചാൽ ഹൃദയത്തിൽ പതിയില്ല... ചേട്ടന്റെ വാക്കുകൾ ഹൃദയത്തിൽ പതിയുന്നു...... 👍🏻.....❤

  • @AshasHealthyrecipes
    @AshasHealthyrecipes Рік тому +7

    പണ്ട് ഒൻപതാം ക്ലാസിൽ പഠിച്ചതൊന്നും ഇപ്പോൾ ഓർമ്മയില്ല പക്ഷേ ഈ വീഡിയോ ഒരു കഥ പോലെ പറഞ്ഞു തന്നതുകൊണ്ട് മറക്കില്ല

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +425

    നവോഥാനം(Renaissance) പരിവർത്തനം(Reformation) ജ്ഞാനോദയം (enlightenment) ഇത് മൂന്നും മൂന്ന് വീഡിയോ ആയി വൃത്തിയായി ഇതുപോലെ പറഞ്ഞു തരാമോ അലക്സ്‌ ചേട്ടാ ഒന്നര കൊല്ലമായി ഞാൻ ഈ മൂന്നും ചോദിച്ച് കമന്റിൽ അലയുന്നു....

    • @anoptimist8055
      @anoptimist8055 Рік тому +11

      0:19

    • @anoptimist8055
      @anoptimist8055 Рік тому +7

      0:50

    • @thomaspj3242
      @thomaspj3242 Рік тому +1

      Pp0

    • @Anil.C.17
      @Anil.C.17 Рік тому +1

      🎉

    • @sunilkvr555
      @sunilkvr555 Рік тому

      🤭tnht😮🎒😢j👖j🍺 fi🥰😗😉🎉n😢vjiu😢hook fn😮😢🎉o✈️👍 ffijm😢duj👩‍👩‍👧‍👧n🎉y👨‍👦‍👦👨‍👦‍👦👩‍👦‍👦😮🚴🚴‍♂️😢😮u

  • @rahuloorath1319
    @rahuloorath1319 Рік тому +4

    ഇതിനെക്കാളും നന്നായി ഈ വിഷയത്തെ സംഗ്രഹിക്കാം ആവില്ല ...നന്ദി

  • @soorajbiju1917
    @soorajbiju1917 14 днів тому +1

    Sir, സെക്കന്റ്‌ sem റിസൾട്ട്‌ വന്നു അതിൽ 70%ആളുകളും ഹിസ്റ്ററിക്ക് fail ആയി എന്നാൽ supply ഉള്ളതും അതോടൊപ്പം ഹിസ്റ്ററിക്ക് ജയിച്ചതും ഞാനും എന്റൊരു ഫ്രണ്ടുമേ മാത്രെ ഉള്ളു അതിനു കാരണം ഹിസ്റ്ററിക്ക് ജയിക്കാൻ കാരണം സാറാണ്. ഈവിഡിയോ ❤❤❤

  • @rittypaulpanjikaran9288
    @rittypaulpanjikaran9288 Рік тому +10

    👌 your presentation is super..... അടിപൊളി കേട്ടോ ഫ്രാൻ‌സിൽ പോയി അതിൽ,വിപ്ലവത്തിൽ പങ്കു എടുത്തത് പോലെ ❤

  • @rajeshpoulose441
    @rajeshpoulose441 Рік тому +61

    സത്യത്തിൽ സ്കൂളിൽ പഠിച്ചപ്പോൾ പോലും ഇത്രയും മനോഹരമായി ഈ കാര്യങ്ങൾ മനസ്സിലായിരുന്നില്ല....

    • @worldmalayalivlogger
      @worldmalayalivlogger Рік тому

      എന്റെ ചാനലിലേക്കും സ്വാഗതം ❤ Dazzling View

  • @praveenraveendran9364
    @praveenraveendran9364 Рік тому +175

    ഇങ്ങനെ ലോക/കേരള/ഇന്ത്യ ചരിത്രത്തിലെ ഓരോ അധ്യായങ്ങളെയും പറ്റി വീഡിയോകൾ ചെയ്താൽ ഞങ്ങൾ പി എസ് സി കാർക്ക് ഒരു ഉപകാരം ആയിരുന്നു😌✌️

    • @josephrojalpaul7756
      @josephrojalpaul7756 Рік тому

      PSC okke comedy alle chetta, kurach kaimadkk kodukk.

    • @vishnuviswanath8278
      @vishnuviswanath8278 Рік тому +8

      Satheyam

    • @worldmalayalivlogger
      @worldmalayalivlogger Рік тому

      എന്റെ ചാനലിലേക്കും സ്വാഗതം ❤ Dazzling View

    • @unkn0n9
      @unkn0n9 10 місяців тому

      psc kaarkk mathram ella........sslc kaarkum...vryy usfll...........

  • @SulikhaSulikha-k1m
    @SulikhaSulikha-k1m 2 місяці тому

    എനിക്ക് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.
    ഏറ്റവും ബുദ്ധിമുട്ടുള്ള പാഠം ഇത്ര എളുപ്പമാക്കി തന്നതിന് നന്ദി നന്ദി നന്ദി നന്ദി നന്ദി ഒരായിരം നന്ദി അറിയിക്കുന്നു👍

  • @Linsonmathews
    @Linsonmathews Рік тому +70

    എത്ര പ്രാവശ്യം പഠിച്ചു പരീക്ഷ എഴുതിയേക്കുന്നു, ഈ French revolution 😍 വീണ്ടും ഇവിടെ കേൾക്കുമ്പോ, രോമാഞ്ചം 👌❣️❣️❣️

    • @illiaso8035
      @illiaso8035 7 місяців тому +1

      Crct.. Innum koode kettu. Examnu vendi

  • @janujanaki9245
    @janujanaki9245 Рік тому +3

    ഇന്നാണ് കൃത്യമായി മനസിലായത്, thanks sir

  • @aparnaparameswarans1928
    @aparnaparameswarans1928 Рік тому +26

    Actually, I'm a SSB aspirant. N I used to watch ur videos for General Awareness. U R really amazing story teller.I have one request, can u make some videos about some important military options and relationship between india-china,India-nepal. It will be help for us....

    • @sayoojsathyan9379
      @sayoojsathyan9379 Рік тому +1

      China is becoming strong in military. It's bad for india. Indian govt is stronger than previous Indian govt as now a single party is ruling the nation. Earlier India was ruled by a lot of coalition parties , which made the govt weak.

    • @santhusgsree3630
      @santhusgsree3630 Рік тому

      Do you recommend ssb

  • @athulvijayan5835
    @athulvijayan5835 11 місяців тому +5

    Ufff🔥🔥🔥🔥🔥 brooo subscribed❤ ella vdeosm otta iruppil kndittund

  • @bumblebee3880
    @bumblebee3880 Рік тому +1

    ലോകത്തെ സ്വാധീനിച്ച എല്ലാ വിപ്ലവങ്ങളും വേണം 🙏

  • @leopardtiger1022
    @leopardtiger1022 Рік тому +5

    Thank you Sir, you have taught me... About French Revolution....

  • @Gayathri-qt1bn
    @Gayathri-qt1bn Рік тому +40

    Could you do a video about Napoleon Bonaparte? What are his contributions and why is he regarded as so important in history?

  • @magicland3662
    @magicland3662 Рік тому +2

    No words, really amazing vdio. History kettal urangipokum njan, but boar adippikkaathe ella impt points paranj valare beutiful aayitt ee vdio cheythu, keep going 👏👍❤

  • @ambruuuzzamigo4014
    @ambruuuzzamigo4014 Рік тому +19

    Crystal clear explanation....👍👍

  • @jijoeappen8035
    @jijoeappen8035 Рік тому +6

    👌... നെപ്പോളിയൻ ന്റെ കഥയ്ക്ക് ആയുള്ള കാത്തിരിപ്പ് 🥰
    Thank you 🙏

  • @schrodingersdad6077
    @schrodingersdad6077 Рік тому +6

    Alex, you're an amazing storyteller!

  • @PETER_PARKER_95
    @PETER_PARKER_95 Рік тому +7

    നെപ്പോളിയൻ്റെ കഥ കേൾക്കാൻ താൽപര്യം ഉണ്ട്. Video വേണം.

  • @Miniscientistvlogs-n3w
    @Miniscientistvlogs-n3w Рік тому +2

    സൂപ്പർ ക്ലാസ്സ്‌ thankyou 💜💜❤️🙏

  • @Moonu-kf4ws
    @Moonu-kf4ws Рік тому +5

    Russian വിപ്ലവതെ കുറിച്ച് ഒരു video ചെയ്യുമോ

  • @amalkc5663
    @amalkc5663 Рік тому +15

    Napoleon Bonaparte ✊❤️‍🔥🔥

    • @rintusebastian8871
      @rintusebastian8871 12 днів тому

      വളരെ നല്ല യൊരു സെക്ഷനായിരുന്നു. ഒരു പാടു കാര്യങ്ങൾ മനസിലാക്കുവാനായി കഴിഞ്ഞു. ഇനിയും ഇതു പോലെയുള്ള സെക്ഷനുകൾ പ്റതീക്ഷിക്കുന്നു.

  • @rensidev8637
    @rensidev8637 Рік тому +2

    CineMagic effect!

  • @prasadhari6508
    @prasadhari6508 Рік тому +1

    Kore vedios kandatha ennalum kanam💟👍

  • @tsjayaraj9669
    @tsjayaraj9669 Рік тому

    🎉🎉🎉 French Revolution ഇങ്ങനെയാണ് അല്ലെ 👍

  • @soorajraju8802
    @soorajraju8802 Рік тому

    Bro ningalde videos njn aduthide anu kandathu actually njn ingane onnu nokki nadakayirunnu nammuk chuttum ulla karyangale kurichum munbum nadanna karyangaleyum aranjirikanm enna oru thonnal vannapo ithu kandappo enik valare ishtamayi 😊

  • @sangeethak7543
    @sangeethak7543 Рік тому +1

    Super class sir. this is very helpful to my degree.. the way you are taking class very interesting....

  • @ragendups3692
    @ragendups3692 5 місяців тому

    വളരെ നല്ല അവതരണം, 👍👌

  • @TheSayKular
    @TheSayKular Рік тому +2

    About "Let them eat cake" Attribution to Marie Antoinette. 🛑🛑🛑🛑🛑🛑🛑
    The phrase was supposedly said by Marie Antoinette in 1789, during one of the famines in France during the reign of her husband, King Louis XVI. But it was not attributed to her until half a century later. Although anti-monarchists never cited the anecdote during the French Revolution, it acquired great symbolic importance in subsequent historical accounts when pro-revolutionary commentators employed the phrase to denounce the upper classes of the Ancien Régime as oblivious and rapacious. As one biographer of the Queen notes, it was a particularly powerful phrase because "the staple food of the French peasantry and the working class was bread, absorbing 50 percent of their income, as opposed to 5 percent on fuel; the whole topic of bread was therefore the result of obsessional national interest." 🛑
    Rousseau's first six books were written in 1765, when Marie Antoinette was nine years of age, and published when she was 26, eight years after she became queen. 🛑
    So it may not be Marie Antoinette who told this phrase. 🛑🛑🛑🛑🛑

  • @sheethu666
    @sheethu666 Рік тому +7

    Alex, you are just the best with explanations. Loved the video ❤️

  • @brindaknaveen3402
    @brindaknaveen3402 Рік тому +1

    Chetta human rights ne kurich video cheyyuo

  • @zanhaek8566
    @zanhaek8566 Рік тому +2

    Latin American revolution um Russian revolution um explain cheyyamo?

  • @Hridhu_krishna
    @Hridhu_krishna 5 місяців тому

    Super class...pls enium ethupolulla class kal cheyyamam ......

  • @jacthanni
    @jacthanni Рік тому +2

    Good commentary

  • @Allinonehead11
    @Allinonehead11 3 місяці тому

    Classic explanation ...thank you so much for the informative vedio❤

  • @Jafeela-vl1dq
    @Jafeela-vl1dq 4 місяці тому

    Nte Mwonee.... Pwoli presentation.... ✨️very well understanding.... Keep going sir... 😍

  • @harikrishnankmadhu
    @harikrishnankmadhu Рік тому +1

    Interesting topic ആയിരുന്ന French revolution കൂടുതൽ അറിയാൻ സാധിച്ചു.

  • @farhanmaloofn4907
    @farhanmaloofn4907 Рік тому +3

    Excellent session 👏 👌 👍

  • @rekhadas6345
    @rekhadas6345 9 місяців тому

    സൂപ്പർ ക്ലാസ്സ്‌

  • @sreerajvr797
    @sreerajvr797 Рік тому +1

    Waiting for another information, inspiring vedios

  • @sumithks7658
    @sumithks7658 Рік тому +3

    നെപ്പോളിയൻ ന്റെ ചരിത്രം ഒരു video വേണം

  • @ajmalchinnan9608
    @ajmalchinnan9608 Рік тому +2

    Harappan samskarathe patti cheyooo👍🏿👍🏿

  • @Mikdad_Shahis
    @Mikdad_Shahis 10 місяців тому

    Coldplay's viva la Vida is the reason why I am here.
    And i loved ❤

  • @shyam3284
    @shyam3284 Рік тому +1

    Really appreciate for this video ❤❤🎉🎉🎉👏🏻👏🏻

  • @anikutten22
    @anikutten22 Рік тому +2

    Genghis Khan kurich oru video cheyo?😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️

  • @existgod111
    @existgod111 Рік тому +1

    i realy enjoyed this video thank you so much

  • @jithupj111
    @jithupj111 Рік тому +4

    American and Russian revolution video venam

  • @nilakalathingal7112
    @nilakalathingal7112 Рік тому +1

    Thank you very much for explaining

  • @rahulrajv6673
    @rahulrajv6673 Рік тому +1

    അലക്സ് ഏട്ടാ തീർച്ചയായിട്ടും ഇതിൻ്റെ അടുത്ത part ചെയ്യണേ....

  • @rekha882125
    @rekha882125 Рік тому +1

    Nice Presentation bro.. 👌👌👌

  • @eldhocjoju
    @eldhocjoju Рік тому +1

    എന്താണ്
    സമാന്തര ടെലിഫോണ് എക്സ്ചേഞ്ച്‌.
    അത് എങ്ങനെ ആണ് രാജ്യസുരക്ഷക്കു ഭീഷണി ആവുന്നത് ,എന്നൊക്കെ ഒന്നു ഉൾകൊള്ളിച്ചു ഒരു വീഡിയോ😊

  • @manub2442
    @manub2442 Рік тому +3

    "Bliss was at this dawn to be alive
    And to be Young was Very Heaven"
    (William Wordsworth about French Revolution).
    പക്ഷെ പിന്നീട് ഫ്രഞ്ച് വിപ്ലവം violenceലേക്കും mob ruleലേക്കും പോയപ്പോ "ഇത് വെറുമൊരു ബൂർഷ്വാ വിപ്ലവം മാത്രമാണ്" എന്ന് പറഞ്ഞതും ഇതേ Wordsworth തന്നെയാണ്.

    • @shihabea6607
      @shihabea6607 Рік тому

      രണ്ടാമത്തെ വിപ്ലവം കൂടി നടന്നപ്പോളാണ് വ്യെവസ്ഥിതി മാറിയത്..

  • @sreelathavk5817
    @sreelathavk5817 Рік тому +1

    Super explanation ❤

  • @jeffinjose1672
    @jeffinjose1672 Рік тому +1

    Estate general koodunnathinu mumb kings council koodunundayirunille.....!! Athilu aavisham thalla poyappam alle estate general vilich koottiye.....??

  • @abdulkhadersahil
    @abdulkhadersahil 8 місяців тому

    Excellent explanation. ✨✨✨

  • @ashrafponnus862
    @ashrafponnus862 Рік тому +1

    Very good presentation
    keep it up❤

  • @shaheerudheen2098
    @shaheerudheen2098 Рік тому +1

    Next waiting

  • @SUDHANYAJIJO
    @SUDHANYAJIJO Рік тому

    Thanku so much sir 🙏... ഒരു കഥ പോലെ പറഞ്ഞു തന്നു 😍

  • @sreelakshmi........kc.........
    @sreelakshmi........kc......... Рік тому +13

    Exam inu ulla oru portion aahn french revolution thanks for uploading this❣️

  • @dikshaprasanth-h4i
    @dikshaprasanth-h4i 5 місяців тому

    thank you sir, it makes me so understand about this chapter

  • @salimajoseph2720
    @salimajoseph2720 7 місяців тому

    Very informative. Thank you sir

  • @rajeevr7621
    @rajeevr7621 Рік тому

    Thankyou Alex.. Thankyou somuch.. ❣️

  • @GeethaGeetha-bn4wo
    @GeethaGeetha-bn4wo 11 місяців тому

    Well explained mone👍

  • @muhammadasifali3416
    @muhammadasifali3416 Рік тому +1

    Oskar Schindler patti oru vedio cheyyumo

  • @Nandini9230
    @Nandini9230 Рік тому +1

    Thank you so much sir..!😊

  • @thallumala4329
    @thallumala4329 Рік тому +2

    Rationalism Eee topic ne Patti video cheyyamo

  • @ajmalchinnan9608
    @ajmalchinnan9608 Рік тому +2

    Indus valley civilization video cheyyo☝🏿☝🏿

  • @remarethi7883
    @remarethi7883 Рік тому +1

    എല്ലാ revolutions ഉം വേണം

  • @deepakkpradeep6951
    @deepakkpradeep6951 Рік тому +1

    ഗുജറാത്ത് കലാപത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @elisabetta4478
    @elisabetta4478 9 місяців тому

    Your research and observations are useful beyond mere academic study, that's what attracts me the most because mine is just the zeal for general knowledge. History, geography and context are the key factors in understanding people and cultures.

  • @Peaky_blinder34
    @Peaky_blinder34 Рік тому +1

    Ottoman history oru video venam

  • @SAVIASANA
    @SAVIASANA Рік тому +1

    നല്ല അവതരണം 🎉🎉🎉🎉

  • @abinbijuvarghese
    @abinbijuvarghese Рік тому +2

    Next video say about Napoleon Bonaparte

  • @__Amal__
    @__Amal__ Рік тому

    ബ്രഹ്മപുരം വിഷപ്പുകയുടെ after effects ഇനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @revathij480
    @revathij480 4 місяці тому

    Great, simply great.. ma exams are commin and this is the same thing in 9th histry ch 1, i found this chpatr a bit boring and hard to learn but you magnificently taught that chaptr in this video like bro i understood it vryy well..

  • @navyanavaneetham5206
    @navyanavaneetham5206 5 місяців тому

    Very good explanation. Thanks

  • @rajeevvaidyamadham
    @rajeevvaidyamadham Рік тому

    first world war nu munp undaya kottara viplavam epozhengilum kelkan agrahikkunnu.thank you

  • @Suhail_c.k
    @Suhail_c.k Рік тому +17

    1 French Revolution
    2 u s revolution
    3 Russian revolution
    4 Chinese revolution

    • @samuelpaily1039
      @samuelpaily1039 Рік тому

      American revolution koodi eduthal psc world history syllabus cover aakum😀

  • @kjoommen2869
    @kjoommen2869 Рік тому +6

    Alex, your presentation is to the point and even-handed. One important point that should have been part of this was the corruption of the third estate, once they got the power which in many cases was equal to or worse (I admit, that I was not there), than those they overthrew. Please read The “Tale of Tow Cities” which details that corruption if you haven’t already. It is a testament to the adage “Power corrupts and absolute power corrupts absolutely.”

  • @akshaya7802
    @akshaya7802 4 місяці тому

    Very good explanation bro..❤

  • @sreejadh.m.s1956
    @sreejadh.m.s1956 Рік тому +5

    Useful video 👍👍

  • @le._.69
    @le._.69 Рік тому +5

    Russian revolution cheyamo next ?

  • @aradhyalekshmi3061
    @aradhyalekshmi3061 Рік тому

    Super class, ഇത് പോലെ history class എടുത്തു തരാമോ?

  • @TomTom-yw4pm
    @TomTom-yw4pm Рік тому +1

    Great effort!!
    Guess referred many archives in deep

  • @bumblebee3880
    @bumblebee3880 Рік тому

    അടിപൊളി സർ ❤

  • @ittyaviracabraham4607
    @ittyaviracabraham4607 Рік тому +1

    Military coup ne patti oru video edukkumo?

  • @TheEagleFreaks
    @TheEagleFreaks Рік тому +33

    American വിപ്ലവം ഒരു Video

  • @mohammedabid1116
    @mohammedabid1116 Рік тому +3

    Political science ❤️❣️

  • @elisabetta4478
    @elisabetta4478 9 місяців тому

    You are well-researched and well-versed on any topic you intend to present, which is not a quality that is widely seen in Indians, in general.
    Yes, the context is crucial to understanding the making and revolution. Europe has a flaw whether the matter is good or bad: if a European country starts one movement that is slowly taken up by all other European countries. It later gets radical and produces manslaughter. We could experience that throughout the two world wars which saw protagonists, Italy and Germany.
    In the end, the French Revolution turned out a flop.

  • @sreekanths1817
    @sreekanths1817 Рік тому +1

    Well Explained 👏

  • @sakunthalaksakunthalakoche2313

    വളരെ നന്നായിരിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹

  • @RaheesaCu
    @RaheesaCu 3 місяці тому

    Well said 🎉

  • @allvin_2003
    @allvin_2003 9 місяців тому

    Thanku Sir It's Use Full To Me....🥰❣️

  • @najeebnajeeb920
    @najeebnajeeb920 Рік тому +13

    No taxation without representation.പത്താം ക്ലാസ്സിലെ ഹിസ്റ്ററി ക്ലാസ്സും മായൻ മാഷെയും ഓർമ വന്നു. 👍👍👍

    • @SSS369SSS
      @SSS369SSS Рік тому +3

      Ath American Revolution aanu

  • @rajapushpamn6771
    @rajapushpamn6771 Рік тому

    You❤🙏 are a good teacher. Thank 🙏 you so much.

  • @ItzNim44ft0nYT
    @ItzNim44ft0nYT Рік тому +1

    ALEXCELLENT ♥️♥️

  • @drkiwinpm
    @drkiwinpm Рік тому

    Game of thrones pole oru katha.. oru web series aakan pattiya theme.. nice presentation