സെലിബ്രിറ്റികളുടെ പിന്നിൽ പോകുന്ന എല്ലാവർക്കും ഇതൊരു പാഠമാണ് ഇനി മേലിൽ ഉദ്ഘാടനം ചെയ്യാൻ മാന്യമായി വസ്ത്രം ധരിക്കുന്നവരും വളർന്നു വരുന്ന മക്കൾക്ക് നല്ല സന്ദേശങ്ങൾ നൽകുന്നവരും ആയിരിക്കണം
ഇന്ന് ബോച്ചേയുടെ കോയമ്പത്തൂർ ജ്വല്ലറി inaguration ഹൻസിക ആണ് ചെയ്തത് അവർ സാരി ഉടുത്ത് മാന്യമായിട്ട് വന്നിട്ട് പോയി ആരാണ് ഇതിന് വളം വച്ച് കൊടുക്കുന്നത് അവരെ ഒന്നും ആരും ഒന്നും പറയുന്നില്ലല്ലോ നിങ്ങൾ എന്താണ് കാണിക്കുന്നത്
It happened in the Augest . Why did 5 month late . It is mistrerous action against him ? All things we can see that vedios ? Nothing happened 😢😢😮😮 it is common his every program. 😢😢😮
ഇതിപ്പോ കേരളത്തിൽ കൊലപാതകം ഒരു തെറ്റല്ല എന്ന് തോന്നി പോകുന്നു ഈ അറസ്റ്റ് കാണുമ്പോൾ..പോലീസിന്റെ ഈ ആത്മാർത്ഥത എന്ത് കൊണ്ട് ഒളിവിൽ പോയ പി പി ദിവ്യയെ പിടിക്കാൻ കാണിച്ചില്ല.. എത്ര ദിവസം അവരെ protect ചെയ്തു സർക്കാരും പോലീസും ചേർന്ന്... ഇത് കേരളം തന്നെയാണോ 🤔🤔🤔🤔
1000 പ്രാവശ്യം തോന്നിപോകുന്നു കേരളത്തിലെ കൊലപാതകം ഒരു തമാശ യായി കാണുന്ന സർക്കാരിന് തലയ്ക്കു എന്തോ കുഴപ്പം ഇല്ലേ 🤔🤔🤔🤔🤔 ഈ നിസ്സാരകേസിൽ അറസ്റ്റ്..... അതും സ്ത്രീ യുടെതെറ്റ് മൂലം...... കൊലപാതകികളെ രക്ഷിക്കുന്നു...... വിചിത്രം ഈ കേരളം....
ഒരു പെണ്ണൊരു കേസ് ഫയൽ ചെയുന്നു within 24 hours പൊളിറ്റീഷൻസ് ഇടപെടുന്നു, ചീഫ് മിനിസ്റ്റർ ഇടപെടുന്നു,ഐ ജി ഇടപെടുന്നു ,arrest,ജയിൽ . നമ്മളൊരു കേസ് കൊടകര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തട്ട് 6 മാസം ആയിട്ടൊരു അനക്കമില്ല. എന്ത് സുന്ദരമായ കേരളം. പണം പവർ സെലിബ്രിറ്റി അവർക്കുള്ളതാണ് കേരളം. wish you all the best kerala പോലീസ് ആൻഡ് ജുഡീഷ്യറി
@@Roseroseeee860 മുനിസിപ്പൽ കോടതീനു റിമാൻഡ് ചെയ്താൽ ഉടനെ ജില്ലാ കോടതിയിൽ ജാമ്യ ഹർജി അവടന്നും തള്ളിയാൽ nextday high കോർട്ടിനു ജാമ്യം പിന്നെന്തിനാണോ ഈ മുൻസിഫ് കോർട്ടും ജില്ലാ കോർട്ടും മജിസ്ട്രേറ്റും ഓരോ കോടതിക്കും ഓരോ നിയമമോ കഷ്ടം തന്നെ “പണത്തിന് മേലെ പരുന്തും പറക്കില്ല “
കേരളത്തിൽ നിങ്ങളുടെ ഡ്രസ്സ് കോഡ് ആർക്കും ഇഷ്ടമല്ല നിങ്ങൾ ആരായിക്കോട്ടെ ഡ്രസ്സ് കോഡ് കേരളത്തിൽ ആർക്കും ഇഷ്ടമല്ല ബോബി ചെമ്മണ്ണൂരിനെ കേരളത്തിൽ ഫുൾ സപ്പോർട്ട് എത്ര വന്നാലും ഫുൾ സപ്പോർട്ട് ആണ് ഞങ്ങൾ ജനങ്ങൾ തരുന്നത്
ഒരു പബ്ലിക് സ്ഥലത്തു വരുമ്പോൾ താങ്കൾക് അറിയാലോ പ്രോഗ്രാമിന് എത്തുന്നിടത് ആളുകൾ ഫോട്ടോ വീഡിയോ എടുക്കുമെന്ന് എങ്കിൽ എന്ത് കൊണ്ട് മാന്യമായ വസ്ത്രം ധരിച്ചു വന്നുക്കൂടായിരുന്നു.... പിന്നെ ഇങ്ങനെ ഒരാളുടെ വാക്കുകൾ മോശമാണെന്നു അറിയാമെങ്കിൽ പോകരുത്
@rbraa14 പർദ്ദ എന്ന് പറഞ്ഞോ... എന്ത് പറഞ്ഞാലും പർദ്ദ എന്ന് എന്തിനാവോ പറയുന്നത്.സിനിമ നടി എന്ന് പറഞ്ഞാൽ ശരീരം കാണിച്ചു നടക്കണം എന്നാണോ.. എത്രയോ നടികൾ വൃത്തിയായി നടക്കുന്നു അവര്ക് ഒന്നും പ്രശ്നം ഇല്ലാലോ... എനിക്ക് എന്റെ അഭിപ്രായം പറയാൻ പറ്റില്ലേ..... 👍🏻
Aval thuni ഉടുത്തില്ലെങ്കിൽ അതു ഇയാൾക്ക് ചെറ്റത്തരം പറയാനുള്ള ലൈസൻസ് ആണോ ... ഇയാൽ ഇല്ലാടുത്തും പറയുന്നുണ്ടല്ലോ ഇങ്ങനെ ..എല്ലാരോടും ..അപ്പോ എല്ലാരും തുണി ഉടുക്കാണ്ടാണോ നടക്കുന്നത് ...anyway ഞാൻ ഹണിയുടെ ഡ്രസിംഗ് സെൻസ് ഇഷ്ടപ്പെടുന്ന ഒരാൾ അല്ല
മോശം വസ്ത്ര ധാരണം നടത്തി പൊതു ഇടങ്ങളിൽ വന്നിട്ട് നിന്ന് വല്ല്യ ന്യായം പറയുന്നോ ? കഷ്ടം. ആളുകൾ വിവിധ ഭാഗങ്ങൾ ഫോട്ടോ എടുക്കുന്നതാണോ തെറ്റ് ? അങ്ങനെ ഫോട്ടോ എടുക്കാൻ തോന്നിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്ര ധാരണ നടത്തിയതിൽ യാതൊരു തെറ്റും കാണുന്നില്ല അല്ലേ ? മറയ്ക്കേണ്ട ശരീര ഭാഗങ്ങൾ തുറന്ന് കാണിച്ച് വസ്ത്ര ധാരണം നടത്തി പൊതു ഇടങ്ങളിൽ വരുന്ന ഹണി റോസിനെപ്പോലെയുള്ളവരെ സത്യത്തിൽ ഇതുപോലെയുള്ള വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുന്നതിൽ ഒരു തെറ്റുമില്ല.
ഈ ഒരു ഉൽസാഹംഒരു പീഡനം അനുഭവിച്ച പെൺകുട്ടിക്ക് വേണ്ടി നടത്തിയിട്ടുണ്ടെങ്കിൽ അത് അവൾക്ക് നീതി കിട്ടുമായിരുന്നു ഇത് ജസ്റ്റ് ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന പേരിൽ എത്ര പെട്ടെന്നാണ് നിങ്ങൾ നിയമത്തിലേക്ക് പോയത് shame on law of Kerala😢
ജസ്റ്റ് ലൈഗിക ചുവയോ,😮എത്ര നിസാരമായാണ് പറഞ്ഞത്. നിങ്ങളോടാണ് പറഞ്ഞതെങ്കിൽ അയാൾക്ക് പണം ഉള്ളത്കൊണ്ട് നിങ്ങൾ ആസ്വദിച്ചു നിൽക്കുമായിരിക്കും. എല്ലാവരും അങ്ങനെ അല്ല.
എത്രയോ കണ്ണുനീരിലായ കുടുബങ്ങളുടെ കണ്ണുനീര് തുടച്ച ഒരു നല്ല മനുഷ്യൻ തന്റെ ജീവിതത്തിലെ ഒരു തെറ്റിനു എത്രയും ക്രൂശിക്കണമോ തങ്ങൾ സന്തോഷത്തോടെ തിരിച്ചു വരണം, She is selling her body, not her talent of Arts or acting & its naturally viewers will comment.. The Pin. government claims they do not know how to promote business in Kerala. This message should make investors think twice. The media's ideology is misleading, and they are also selling their ideas. Boche is trapped by the media's.
കുന്തി ദേവിയോട് ഉപമിക്കുന്നത് തെറ്റ് ആണോ ബോഡി ഷേപ്പ് ആയിരിക്കാം ഉദേശിച്ചത്, ആരെങ്കിലും പറയുമോ കുന്തി ദേവി എന്ന് വിളിച്ചാൽ തെറ്റ് ആണോ എന്തുകൊണ്ടാണിത്. പിന്നെ എന്തുകൊണ്ട് അന്ന് കേസ് കൊടുക്കാത്തത്.
മാന്യമായി വസ്ത്രംദരിച്ചാൽ. എല്ലാവരും മാന്യമായി പെരുമാറും അല്ലെങ്കിൽ ഇങ്ങിനെ ഒരു വിഷയങ്ങൾ ഉണ്ടാകും... ഉൽഘടനപരിവാടികൾ.ഇവരെപോലോത്തെ മാന്യമായി വസ്ത്രം ധരിക്കാൻ. കഴിവ് ഇല്ലാതെ വരെ വിളിക്കാതിരിക്കുക♥️🙏🙏🙏
ചേച്ചി നേരത്തെ അതായതു 4 മാസം മുൻപ് ആ ചേട്ടൻ മോശമായ രീതിയിൽ ചേച്ചിയോട് പെരുമാറിയെങ്കിൽ പിന്നെ ആ ചേട്ടൻ വിളിച്ച പരുപാടിയുക്കു പോകണമായിരുന്നോ ഇനിയെങ്കിലും മോശമായി പെരുമാറിയ ആളുകളുമായി ഇടപെടാതിരിക്കുക ഇതൊരു നെഗറ്റീവ് കമന്റണേൽ ക്ഷമിയ്ക്കണേ 😢😢
ഹണിമോൾക്ക് നേരത്തെ പറയാൻ മേലാരുന്നോ ഇപ്പോഴാണോ ഇതൊക്കെ പറയുന്നേ ഇവൾക്കുയൊന്നും vere പണിയില്ല ഇവളെ ഒന്നും സപ്പോർട്ട് cheytu ആരും നിൽക്കല്ല് യാതൊരു ഗുണവുമില്ല്ല ബോച്ചേ enna മനുഷ്യൻ അങ്ങനെ അല്ല അയാൾ എത്രയോ ആളുകൾക്ക് ജോലി കൊടുത്ത് എത്രയോ ആളുകളുടെ keezil ജോലി ചെയ്യുന്നതാ അയാൾക്ക് സപ്പോർട്ട് ചെയ്യുക plzzz 🙏🙏
Just observe Lekshmi. She is wearing normal dresses only. Not revealing dresses. She is just a bit fat..Society yil ulla oru thought aanu.. വണ്ണം ഉള്ളവർ വണ്ണം cover up ചെയ്യുന്ന തരത്തിൽ dress cheyyanam enna thought. It's due to this in built idea that people think she dresses badly. എന്താ..കുറച്ചു വണ്ണം ഉണ്ടെന്ന് വച്ച് society parayunna conventional വേഷങ്ങൾ മാത്രം ധരിക്കണോ ? 30-40 years back society told -- വണ്ണമുള്ളവർ, പ്രായം കൂടിയവർ churidar ധരിക്കരുത് എന്ന്.
Just observe.. She is dressing normally . If it was a very lean person wearing the same dress, would you think this way ? Understand that this is body shaming.
നാളെ ഞാൻ അടിവസ്ത്രം മാത്രമിട്ട് കണ്ണൂർ മുതൽ പാറശാലവരെ പതയാത്ര നടത്തും... ആരെങ്കിലും ചോദിക്കുമോ. പോലീസ് അറസ്റ്റ് ചെയ്യുമോ 🤣🤣ചോദിച്ചാൽ പറയും എന്റെ വസ്ത്രം ഞാൻ തീരുമാനിക്കും എന്ന് 🤣🤣🤣🤣സപ്പോർട്ട് തരുമോ 🤣🤣
വീട്ടമ്മമാർ അവരുടെ മക്കളെ ഇതുപോലെ ഡ്രെസ്സ് ഇടുവിച്ചു നടത്തുമോ കുട്ടി.നിങ്ങൾ എങ്ങിനെ ഡ്രെസ്സ് ഇട്ടാലും സാധാരണ വീട്ടമ്മമ്മർകു എന്തു നഷ്ടം അതുകൊണ്ടാണ് അവർ സപ്പോർട്ട് ചെയ്യുന്നത്
മാനേജർ വിളിച്ചുപറഞ്ഞു എങ്കിൽ എന്തും ചെയ്യാമോ.. ഇവർ ഒരു സെലിബ്രിറ്റി അല്ലേ.. ദുരനുഭവമുണ്ടായത് ഇവർക്ക് അല്ലേ. . അപ്പോൾ മാനേജർക്ക് എന്താണ് അവിടെ സ്ഥാനം... അതായത് ഉത്തമ പറയുന്നത് തമ്മിൽ ഒരു ലോജിക്കും ഇല്ല.. മുഖ്യമന്ത്രിയെ രാത്രി വിളിച്ചു നേരം വെളുത്തപ്പോൾ അതിനു പരിഹാരം കണ്ടു.. നല്ല കാര്യം.. പക്ഷേ എനിക്ക് പറയാനുള്ളത് ഇതുപോലെയുള്ള സ്ത്രീകളുടെ പരാതികളിൽ ഇതേ വേഗത്തിൽ പരിഹാരം കാണണം... അതുണ്ടായില്ല എങ്കിൽ ഈ നടി ഉദ്ഘാടന ചടങ്ങുകൾക്ക് പോകുന്ന സമയത്ത് ധരിച്ച വേഷങ്ങളിൽ മുഖ്യമന്ത്രിയും അനുകൂലിക്കുന്നു എന്ന് കരുതേണ്ടിവരും@@sherlykurian4394
ഇദ്ദേഹം ഇങ്ങനെയാണ് പക്ഷെ ഇദ്ദേഹത്തിന്റെ ഇങ്ങനെയുള്ള വാക്കുകൾ ഒരിക്കലും ആരെയും വേതനിപ്പിക്കണം എന്ന ഉദ്ദേശത്തിലല്ല മറിച്ച് ഒരു ഇത്തിരി ചിരി പകർന്നു കൊടുക്കാനുള്ളതാണ് അതു അതിന്റെ സ്പിരിറ്റിൽ എടുക്കണം അല്ലാണ്ട് അതിന്റെ പുറകിൽ പിടിച്ചു തൂങ്ങി തെറ്റിനെ തെറ്റു കൊണ്ടു തെറ്റിദ്ധരിപ്പിക്കരുത് 🙏💯
ചേച്ചി.. ചേച്ചി ഈ ഡ്രസ് ഇടുന്ന രീതിയിൽ ആണ് കുഴപ്പം..ഡ്രസ് അവരുടെ ചോയ്സ് ആണ്..എല്ലാവർക്കും അതിനുള്ള അവകാശവും ഉണ്ട്...but നാം ഇടുന്ന ഡ്രസ് അതില്കൂടെ നമ്മുടെ ശരീരം മറ്റുള്ളവരെ കാണിക്കുക എന്ന ഉദ്ദേശം കൂടി വരുമ്പോൾ ആണ് പ്രശ്നം... നമുക്ക് എല്ലാത്തിനും ഫ്രീഡം ഉണ്ട്. But സമൂഹത്തിനെ അല്ലെങ്കിൽ വളർന്നു വരുന്ന കുട്ടികളെ വഴിതെറ്റിക്കുന്നതകരുത് എന്ന് മാത്രം... Eg ആയി പറഞ്ഞാല് ചേച്ചി ഇപ്പൊ എിവിടേലും ഇനഗ്രേഷൻ പോയി എന്ന് കരുതുക..അവിടെ വരുന്ന ജനക്കൂട്ടം ചേച്ചിയെ കാണാൻ ആണ് വരുന്നത്..ഇതിൽ കുറെ പേർ ചേച്ചിയുടെ ശരീരം ഭാഗങ്ങൾ ചേച്ചി പോലും അറിയാതെ വീഡിയോ എടുത്തു സോഷ്യൽ മീഡിയ യില് പോസ്റ് ചെയ്യുന്നവരും ഉണ്ട്..ഇത് ചേച്ചിക്കും അറിയാം ..അതിനു നിന്ന് കൊടുക്കുന്നതും ചേച്ചി തന്നെ അല്ലെ..അവരെ attract ചെയ്യുന്ന രീതിയിൽ നടന്നതുകൊണ്ടല്ലേ..ചേച്ചി നല്ല സുന്ദരി ആണ്...ഒരു സാധാരണ ഡ്രസ് ഇട്ടാലും ചേച്ചി അടിപൊളി ആണ്..ചേച്ചിയോട് ഉള്ളൂ ഇഷ്ടം കൊണ്ട് പറഞ്ഞതാണ്..നെഗറ്റീവ് ആയി കാണരുത്..
ചേച്ചി ഇടുന്ന ഡ്രസ്സുകൾചേച്ചി വളരെ നല്ല ഉദ്ദേശത്തോടു കൂടിയാണ്പക്ഷേഅത് കാണുന്നവർക്ക് ഉള്ളിലെ ഉള്ളിൽതെറ്റായ പല ചിന്തകൾ വരാൻ സാധ്യതകളുണ്ട്അപ്പോൾ ബോച്ചെ നല്ല ഉദ്ദേശത്തോടു കൂടി സംസാരിച്ചുമറ്റുള്ളവർ അത് തെറ്റായിവിചാരിച്ചുഅത് ആരുടെ കുഴപ്പമാണ്
നിങ്ങൾക്ക് കോൺഫിഡന്റ്സ് തോന്നുന്ന വസ്ത്രം മറ്റുള്ളവർക്ക് അങ്ങനെ തോന്നണ്ടേ... വളരെ അരോചകം ആണ്.... നല്ല വസ്ത്രം ധരിച്ച് നിങ്ങൾ വന്നിട്ട് ഇത്തരം സംസാരം വന്നതെങ്കിൽ തീർച്ചയായും നിങ്ങൾക്കു ഒപ്പം നിന്നേനെ....
ചില പണമുള്ളവർക്കും ചില സൗന്ദര്യം ഉണ്ടെന്ന് തോന്നുന്നവർക്കും അഹങ്കാരം ഉണ്ട് ഈ അഹങ്കരിക്കുന്നവർ ആശുപത്രിയിൽ അവശരായി കിടക്കുന്നവരെ കാണണം അവിടെ പണമോ സൗന്ദര്യമോ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഈ കൂട്ടർ കാണിക്കുന്നവർ വരും തലമുറകൾക്ക് എന്താണ് മാതൃകാ കൊടുക്കുക 3, 4 നേരം ഇഷ്ഠം പോലെ ആഹാരം കഴിച്ചും സുഖിച്ചും ജീവിക്കുന്നവർക്ക് കഷ്ടപ്പാടിന്റെയും ജീവിതത്തിന്റെ വിലയറിയില്ലാ. പഴമക്കാർ പറയും നാണക്കേട് കൊണ്ട് പണം നേടിയാൽ ആ പണം നാണക്കേട് തീർക്കുമെന്ന് പറഞ്ഞ പോലേ എന്തായാലും ജനങ്ങൾ ഇതെല്ലാം കണ്ട് ജീവിക്കുകയല്ലോതെ വേറേ ന്ത്.
ബോബി സർ, നിങ്ങൾ നല്ലവനാണ്.. ഞങ്ങൾ മനസ്സുകൊണ്ട് സപ്പോർട് ചെയ്യുന്നു. അതേ പറ്റുള്ളൂ... ഈ പറയുന്ന ഹണി വൃത്തിയുള്ള ഡ്രസ്സ് ധരിച്ചു വരട്ടെ... എന്നിട്ട് മോശം പറഞ്ഞാൽ ഞങ്ങൾ എതിർക്കാം.. ഇത് വെറുതെ അയ്യേ..
4 മാസം മുൻപുള്ള കാര്യത്തിന് ഇപ്പൊ ആണോ ബോധം ഉണ്ടായത്. അന്ന് കുന്തി ദേവി എന്ന് ഉപമിച്ചത് അന്നത്തെ ലുക്ക് അങ്ങനെ അല്ലാരുന്നോ അതല്ലേ ബോച്ചേ പറഞ്ഞത്. വീഡിയോ വരുന്നതിന് മാത്രവേ കുഴപ്പം ഒള്ളു വസ്ത്രം എങ്ങനെആണെന്ന് അറിയത്തില്ലേ അപ്പൊ ഇതും പ്രതീക്ഷിക്കണം.4 മാസം മുൻപ് ഉള്ള കാര്യം അത് കഴിഞ്ഞിട്ട് എങ്കിലും പറയാനാരുന്നു എന്നിട്ട് ഇപ്പോ പറഞ്ഞു വന്നേക്കുന്നു
ഇവിടെ സാധാരണക്കാരും ചുരിദാർ ഷാളും ഇട്ടാണല്ലോ പോകുന്നത് അവരുടെ തൊഴിലിന്റെ ഭാഗമാ ഇതല്ല ഒരു നിഷ്കളങ്കയായ പെൺകുട്ടിയാ അതിന്റെ മുഖത്ത് നോക്കിയാൽ ഇതൊന്നും പറയാൻ തോന്നുന്നില്ല വലിയ പ്രായം ഒന്നുമില്ല
നേരിട്ടായിരുന്നു ഹണി റോസിനോട് ഇന്റർവ്യൂ അവൾ പറഞ്ഞത് അന്നത്തെ ഹണി റോസ് ആണ് ഇന്ന് ഇത്രയും മാറ്റങ്ങൾ വന്നു ഉയരങ്ങളിൽ എത്തിയത് അതിൽ അഭിമാനം തോന്നുന്നുണ്ട് പക്ഷേ ഒരിക്കലും നിരപരാധികളെ ശിക്ഷിക്കാൻ പാടില്ല പാടുള്ളതല്ല
She should properly dress first . What a shame . Have read lots of negative comments when she dress improperly… not defending niche , but should release
വസ്ത്ര ധാരണം ഒരാളുടെ പേർസണൽ ചോയ്സ് ആണ്. എല്ലാ നടിമാരും അങ്ങനത്തെ ഡ്രസ്സ് തന്നെ ആണ് ഇടുന്നത് പക്ഷെ ആരും വെച്ച് kettal നടത്തുന്നില്ല അതാണ് വ്യത്യാസം. പടച്ചോൻ തന്നെ പോലെ nadaku
എത്രയോ പേര് ഇനാഗുറേഷൻ പോവുന്നു അവരെല്ലാം ഇങ്ങനെ വൃത്തികേട് പറയുന്നത് കേൾക്കാറുണ്ടോ അതിൻറെ കാരണം സ്വയം ഒന്ന് ആലോചിച്ചാൽ മനസ്സിലാവും മാന്യമായി ഡ്രസ്സ് ധരിച്ചു പോയാൽ ആരും ഒന്നും പറയില്ല അതിനാണ് ആദ്യം ബോധം വേണ്ടത്.
എന്തായാലും മനുഷ്യസ്നേഹിയും ഒരുപാടു ആളുകൾക്ക് തൊഴിലും സഹായവും ചെയ്യുന്നവൻ ബൊച്ചേ , അദ്ദേഹത്തിനെതിരെ കേസ് കൊടുത്തവർ ഇ സമൂഹത്തിന് എന്തു കൊടുത്ത് അല്ലെങ്കില് നല്കുന്നു ? ബോച്ചേ ഒരുപാട് ആളുകൾക്ക് ജോലി നല്കുന്നു കേരളത്തിലെ ദുരന്തങ്ങൾ ഉണ്ടാകുബോൾ സമൂഹത്തെ സപ്പോർട്ട് ചെയ്യാറുണ്ട് , അദ്ദേഹത്തിന്റെ ഒരു ശൈലി കുറച് നാളായിട്ട് സംസാരിക്കുമ്പോൾ അതിര് കടന്നു പക്ഷെ ജയിൽ റിമാൻഡ് ചെയ്ത ഒരു പ്രസ്ഥാനത്തിന്റെ അധിപനെ പൂട്ടേണ്ട കാര്യമില്ല ,ചെയ്ത തെറ്റിന് ദ്വയാർത്ഥ പ്രയോഗത്തിന് താക്കീത് ചെറിയ ശിക്ഷ നല്കാമായിരുന്ന് അദേഹം ചെയ്ത നന്മകൾ കണക്കിലെടുത്ത !! നീതി കിട്ടട്ടേ ബൊചെക്ക്
സാധാരണ ചേച്ചിമാർ മോളെ അടിപൊളിയായിട്ടുണ്ട് എന്ന് പറഞ്ഞ് അഭിനന്ദിച്ചത് കേൾക്കുമ്പോൾ നമുക്കും സന്തോഷമുണ്ട്. പക്ഷേ നാളെ ചൊറിയും കുത്തി വീട്ടിലിരിക്കുമ്പോൾ ഈ പറഞ്ഞ സപ്പോർട്ട് ചെയ്യുവാൻ ആരും ഉണ്ടാകില്ല. രാഷ്ട്രീയക്കാർ അങ്ങോട്ടുമിങ്ങോട്ടും ചായും. മാധ്യമങ്ങളും അങ്ങനെതന്നെ. നാളെ ബോബി ചെമ്മണ്ണൂർ വെളിയിൽ ഇറങ്ങിയാൽ ഈ മാധ്യമങ്ങൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യും നിങ്ങളെ കുറ്റം പറയും. നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നത്?
പ്രമുഖ വ്യക്തി കൾക്ക് അസൂയ ഉണ്ട് ബോച്ചേ യോട് കാരണം ബോച്ചേ നല്ലത് ചെയ്യുന്നുണ്ട് മറ്റുള്ളവർ നേരെ തിരിച്ചും..... ബോച്ചേ മുഖ്യമന്ത്രി ആണെകിൽ കേരളം എന്നനെ സമാദാനത്തിലും ദാരിദ്ര്യം ഒന്നും ഉണ്ടാവില്ലാ.,.... കേരളത്തിൽ ജനിച്ച കുട്ടിക്ക് മാത്രമേ കേരള തനിമ അറിയാൻ പറ്റു..... Comments തുറന്ന് നോക്കണം വായിക്കണം എന്നാൽ മാത്രമേ നമ്മുടെ തെറ്റുകൾ തിരുത്താൻ പറ്റു....
Honey case കൊടുത്തത് തെറ്റല്ല. പക്ഷേ അന്ന് പറഞ്ഞപ്പോൾ പ്രതികരിക്കാതെ ചിരിച്ചു കൈകൂപ്പി നിന്നത് തെറ്റ്. പറയേണ്ട സമയത്ത് തന്നെ പറയണം. Cash തിരിച്ച് കൊടുത്തേക്കണം
ബോബി ചെമ്മണ്ണൂരിന്റെ സംസാരവും പ്രവർത്തിയും ഒട്ടും ശരിയല്ല. ഹണി റോസിന്റെ ഡ്രെസ്സിങ് ശരിയാണെന്നു നേരെചൊവ്വേ ചിന്തിക്കുന്ന ആരും പറയത്തുമില്ല. മിക്കവാറും എല്ലാ നടിമാരും ഉത്ഘാടനത്തിന് പോകാറുണ്ട്. അവരെയാരെയും ആരും അവഹേളിക്കുന്നില്ലാ എന്നതും വസ്തുതയാണ്. എങ്ങനെയായാലും പണം മതിയെന്ന് ചിന്തിച്ചാൽ ഇതുപോലുള്ള വെറിയന്മാർ അത് മുതലെടുക്കും
സെലിബ്രിറ്റികളുടെ പിന്നിൽ പോകുന്ന എല്ലാവർക്കും ഇതൊരു പാഠമാണ് ഇനി മേലിൽ ഉദ്ഘാടനം ചെയ്യാൻ മാന്യമായി വസ്ത്രം ധരിക്കുന്നവരും വളർന്നു വരുന്ന മക്കൾക്ക് നല്ല സന്ദേശങ്ങൾ നൽകുന്നവരും ആയിരിക്കണം
👍👍👍👍👍👍👍👍👍👍👍
എന്താണാവോ ഈ നല്ല സന്ദേശം. 🤭
വേറെ എത്രയോ നല്ല ആളുകൾ ഉണ്ട്
Nalla karyangal ethaanu ennu thiricharivullavark manassilaakum nalla sandhesham enthaanennu
@@NihlaBathool👏
മോശമായ ഡ്രസ്സ് ധരിക്കുന്നത് കൊണ്ടാണ് ആളുകൾ മോശമായി പ്രതികരിക്കുന്നത് അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല
മോശം ഡ്രസ്സ് പകരം ബുർക ഇടണമെന്നാണോ താൻ ഉഫ്ദ്ദേശ്ശിക്കുന്നദ് 😡☝🏻
@@joykuriakose4490 Yenna nee ninte peenumpulleya ithe vesham ideech kavalayil irakki kanikk.😂 Poda thyrei. Valla pannungalum ittu ninnal vaa polich nikkumallo😂
Burka mathrameyullo nalla dress
@@joykuriakose4490ബുർക്ക ഇടേണ്ടടൊ ഇടുന്ന ഡ്രസ്സ് ഒന്ന് അയഞ്ഞത് എങ്കിലും ഇട്ടാൽ മതി..
എങ്ങാണ്ട് പട്ടിക്കാട്ടിൽ കിടക്കുന്നവർ ഒക്കെ എന്നതാ ഈ പറയുന്നത് 😡
സ്വന്തം ശരീരം പ്രദർശന വസ്തു ആക്കി വൾഗർ അക്ക്ക്കുന്ന താങ്കളോട് സഹതാപം മാത്രം 😮
എല്ലാവരുടെയും ശരീരം പ്രദർശനം തന്നെ അല്ലെ.. ആരാണ് കുട്ടയുടെ അടിയിൽ കഴിയുന്നത്
അത് അങ്ങ് കൊണ്ട് വീട്ടിൽ ഭദ്രമാക്കി സൂക്ഷിച്ചു വെക്ക്
അതേ നാണം കെട്ട ആൾക്ക് എന്ത് നാണം. എന്ത് മാന്യ
Ethu polae vastra cheythal mikkavarum sareerum enganae okkae aayirikkum.Pakshe anganae cheyyunnilla.Karanum selfrespect kondu.Bocheyudae parochial sariyayilla.Honey American sree alla.Kerala thilae oru nattin purathu jeevichaval aanu.Vasradharanum kurachukoodae sariyakkanundu.Honey kku oru manasika santhosham undakum.
Bochae paranjathu thettayippoyi.
Honey oru ahamkari alla Athu kondanu aalukal eshttappedunnathu.
ഇന്ന് ബോച്ചേയുടെ കോയമ്പത്തൂർ ജ്വല്ലറി inaguration ഹൻസിക ആണ് ചെയ്തത് അവർ സാരി ഉടുത്ത് മാന്യമായിട്ട് വന്നിട്ട് പോയി ആരാണ് ഇതിന് വളം വച്ച് കൊടുക്കുന്നത് അവരെ ഒന്നും ആരും ഒന്നും പറയുന്നില്ലല്ലോ നിങ്ങൾ എന്താണ് കാണിക്കുന്നത്
Athe sathyam
@deepthi1803 👍🏼👍🏼
Lichiyum ingane thannyanu kurachokke swayam thinnendathanu
Yes
Ee function nu ittirikkunna saffron color outfit nu enthaanu Kuzhappam ?
ഉത്ഘാടനത്തിന് ഒരുസ്ഥാപനഉടമയും പെണ്ണുങ്ങളെ വിളിയ്ക്കാതിരിയ്ക്കുക.
It happened in the Augest . Why did 5 month late . It is mistrerous action against him ? All things we can see that vedios ? Nothing happened 😢😢😮😮 it is common his every program. 😢😢😮
നിന്നെ വിളിച്ചാലോ 😂😂😂
Ammaye kondo achane kondo okke ulgaadanam cheyyichoode . Athilum kooduthal anugraham evide kittanaan
Absolutely correct
@@nisarn2641August ✅,mysterious ✅,
Videos✅.
എല്ലാം തുറന്നു കാണിച്ചു കൊടുക്കുക. എന്നിട്ട് കുറ്റം ഫോട്ടോ എടുക്കുന്നവർക്ക്..😂😂😂
Ee inauguration dress sareee ye kalum covered anellooo
Yes, don't take foto, if she doesn't like it
പൊളിച്ചു 😂😂😂😂
ഇതിപ്പോ കേരളത്തിൽ കൊലപാതകം ഒരു തെറ്റല്ല എന്ന് തോന്നി പോകുന്നു ഈ അറസ്റ്റ് കാണുമ്പോൾ..പോലീസിന്റെ ഈ ആത്മാർത്ഥത എന്ത് കൊണ്ട് ഒളിവിൽ പോയ പി പി ദിവ്യയെ പിടിക്കാൻ കാണിച്ചില്ല.. എത്ര ദിവസം അവരെ protect ചെയ്തു സർക്കാരും പോലീസും ചേർന്ന്... ഇത് കേരളം തന്നെയാണോ 🤔🤔🤔🤔
1000 പ്രാവശ്യം തോന്നിപോകുന്നു കേരളത്തിലെ കൊലപാതകം ഒരു തമാശ യായി കാണുന്ന സർക്കാരിന് തലയ്ക്കു എന്തോ കുഴപ്പം ഇല്ലേ 🤔🤔🤔🤔🤔 ഈ നിസ്സാരകേസിൽ അറസ്റ്റ്..... അതും സ്ത്രീ യുടെതെറ്റ് മൂലം...... കൊലപാതകികളെ രക്ഷിക്കുന്നു...... വിചിത്രം ഈ കേരളം....
That is a point
അതെ ഇതു തന്നെയാണ് പ്രബുദ്ധ കേരളം...
Yes you are very correct 🙏🙏🙏
Endhoru kaalamanithu😔
സാധാരണക്കാരായ ഒരു വീട്ടമ്മയും നിങ്ങൾക്ക് സപ്പോർട്ട് ചെയ്ത് പറയില്ല
vivekam ulla sthreekal support cheyyum
@@Ree_cy💯
അങ്ങനെ ആരും ഇല്ലല്ലോ 😅@@Ree_cy
@@Ree_cytrue
അങ്ങനെ ഉള്ള സ്ത്രീകൾ 😂🤣@@Ree_cy
ഒരു പെണ്ണൊരു കേസ് ഫയൽ ചെയുന്നു within 24 hours പൊളിറ്റീഷൻസ് ഇടപെടുന്നു, ചീഫ് മിനിസ്റ്റർ ഇടപെടുന്നു,ഐ ജി ഇടപെടുന്നു ,arrest,ജയിൽ . നമ്മളൊരു കേസ് കൊടകര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തട്ട് 6 മാസം ആയിട്ടൊരു അനക്കമില്ല. എന്ത് സുന്ദരമായ കേരളം. പണം പവർ സെലിബ്രിറ്റി അവർക്കുള്ളതാണ് കേരളം. wish you all the best kerala പോലീസ് ആൻഡ് ജുഡീഷ്യറി
ഒരു ഗ്രൂപ്പ് ഉണ്ടാക്ക് സഹോദര
Vinasakalalae vibarithabudgy
അങ്ങനെ എല്ലാ പെണ്ണുങ്ങളും പരാതികൊടുതലൊന്നും അന്നേരെ അതിന് പരിഹാരം കാണില്ല, പണവും പിടിപാടുമൊക്കെ ഉണ്ടെങ്കിൽ മാത്രം, ഞാനും അനുഭവിച്ചിട്ടുണ്ട്,
അതും ഇത്തരം ഒരു case. കഷ്ടം തോന്നുന്നു
@@Roseroseeee860 മുനിസിപ്പൽ കോടതീനു റിമാൻഡ് ചെയ്താൽ ഉടനെ ജില്ലാ കോടതിയിൽ ജാമ്യ ഹർജി അവടന്നും തള്ളിയാൽ nextday high കോർട്ടിനു ജാമ്യം പിന്നെന്തിനാണോ ഈ മുൻസിഫ് കോർട്ടും ജില്ലാ കോർട്ടും മജിസ്ട്രേറ്റും ഓരോ കോടതിക്കും ഓരോ നിയമമോ കഷ്ടം തന്നെ “പണത്തിന് മേലെ പരുന്തും പറക്കില്ല “
Dress ഇട്ടിട്ടുണ്ട് എന്നാല് ഇടാതത്തിന് തുല്യം ആണെകിൽ ഈ ഡ്രസ് ഇട്ടിട്ട് എന്തു കാര്യം
ബല്ല്യ കണ്ട്പിടിത്തം ആയി പോയല്ലോ 😡
Shirt um pantinum പ്രശ്നം undenkil നീയൊന്നും ഇടാനേ പാടില്ലല്ലോ
@@ashakumarir7563 അപ്പോ താനും വീട്ടിലുള്ള മറ്റ് സ്ത്രീകളുമൊക്കെ ഇതു പോലെ വച്ച് കെട്ടി നാട്ടുകാരെ കൊതിപ്പിച്ച് കുലുക്കി ആയിരിക്കും നടക്കുന്നത് അല്ലേ ?
Sheriyanu avalude ammayum achanum pora avale cash kondu jeevikanu kashtam
@@ashakumarir7563onnu podo honey rose nu support cheyano
കേരളത്തിൽ നിങ്ങളുടെ ഡ്രസ്സ് കോഡ് ആർക്കും ഇഷ്ടമല്ല നിങ്ങൾ ആരായിക്കോട്ടെ ഡ്രസ്സ് കോഡ് കേരളത്തിൽ ആർക്കും ഇഷ്ടമല്ല ബോബി ചെമ്മണ്ണൂരിനെ കേരളത്തിൽ ഫുൾ സപ്പോർട്ട് എത്ര വന്നാലും ഫുൾ സപ്പോർട്ട് ആണ് ഞങ്ങൾ ജനങ്ങൾ തരുന്നത്
Keralam.muzhuvan ennu parayanda. Ayale support cheythatha orupadu perundu. Ayalude inganthe vashalatharam kettu koritharikkunna alkkar mathrame iyale nanamillathe support Cheyyoo
കേരളം എന്ന് പറയുന്നത് നിങ്ങളും ഗോപി ചാളക്കുഴിയും മാത്രം ആണോ
എത്ര മോശം തുണി
DA. I’m. Keralite tooo
I ve. NO. Issue with her dressing
You mind your business
Preach your kids
@@ashakumarir7563😂🤣😂👌👌👌
ഹണി മോൾ ആദ്യം നല്ല തുണിയെടുത്ത് ജീവിക്ക്😢
👍🏻👍🏻👍🏻
അല്ലെങ്കിൽ 😡
ഇങ്ങനെ പലതും കേൾക്കും. അത്രേ ഉള്ളൂ😂😂@@ashakumarir7563
കുറച്ച് നല്ലതുണി ഏതൊക്കെയാ
കുറച്ച് ഡ്രസ്സ് വാങ്ങി കൊടുത്തു പിന്നെ പറ കു....... നെ
എനിക്കുള്ള ഒരു ചെറിയ സംശയം കുറച്ചു മുന്നേ ഒരാളെ അടുത്തുനിന്ന് എനിക്കൊരു മോശം അനുഭവം ഉണ്ടായാൽ പിന്നെയും അയാളെ വിളിച്ചാൽ ഉദ്ഘാടനം ചെയ്യാൻ പോകാൻ നിൽക്കണോ
👏👏👏👏👏👏👏👏👏👏👏
ക്യാഷ് കിട്ടിയാൽ ok 😂
അത് നിങ്ങൾ തീരുമാനിക്കൂ സെലിബ്രെറ്റി....
ഹണി റോസ് പോകില്ല.... അത് ആ കുട്ടി പറഞ്ഞു clear ആക്കിയിട്ടുണ്ട്
@@stephennedumpilli8059എന്ത് okay ആണ് താങ്കൾക്ക് 😡
@@ashakumarir7563 4 മാസം ഇവർ എവിടെ ആയിരുന്നു
ഒരു പബ്ലിക് സ്ഥലത്തു വരുമ്പോൾ താങ്കൾക് അറിയാലോ പ്രോഗ്രാമിന് എത്തുന്നിടത് ആളുകൾ ഫോട്ടോ വീഡിയോ എടുക്കുമെന്ന് എങ്കിൽ എന്ത് കൊണ്ട് മാന്യമായ വസ്ത്രം ധരിച്ചു വന്നുക്കൂടായിരുന്നു.... പിന്നെ ഇങ്ങനെ ഒരാളുടെ വാക്കുകൾ മോശമാണെന്നു അറിയാമെങ്കിൽ പോകരുത്
Athu tanne alle avar vyakthamayi paranjath.. video full ketille? Pine oru cinema nadi ayit avar ulgadanathinu povumbol pardha ittu pono?!
@rbraa14 പർദ്ദ എന്ന് പറഞ്ഞോ... എന്ത് പറഞ്ഞാലും പർദ്ദ എന്ന് എന്തിനാവോ പറയുന്നത്.സിനിമ നടി എന്ന് പറഞ്ഞാൽ ശരീരം കാണിച്ചു നടക്കണം എന്നാണോ.. എത്രയോ നടികൾ വൃത്തിയായി നടക്കുന്നു അവര്ക് ഒന്നും പ്രശ്നം ഇല്ലാലോ... എനിക്ക് എന്റെ അഭിപ്രായം പറയാൻ പറ്റില്ലേ..... 👍🏻
@@princes9095e vedios nokku.enthanu Athil maanyamaya vasthram alle ?
👍👍👍👍👍👍👍👍
ഫയങ്കര വല്ല്യ ഒരു ഉപദേശം 🤐
അയ്യോ പാവം.... ആളുകൾ എടുക്കുന്ന photo പാവം അറിയുന്നു പോലും ഇല്ല,
photo ൽ editu വരുത്തി ആങ്ങനത്തെ ഡ്രസ്സ് ആകുന്നത് ആവും..
ആദ്യം ഹണിറോസ് മാന്യമായ ഡ്രസ്സ് ധരിക്കണം
She decides what she wear...you shall not bother.
@@jihadislayer1762then we Will decide what we comment . 😡
@@jihadislayer1762then why she crying
@@jihadislayer1762പാവാട spotted.....
Aval thuni ഉടുത്തില്ലെങ്കിൽ അതു ഇയാൾക്ക് ചെറ്റത്തരം പറയാനുള്ള ലൈസൻസ് ആണോ ... ഇയാൽ ഇല്ലാടുത്തും പറയുന്നുണ്ടല്ലോ ഇങ്ങനെ ..എല്ലാരോടും ..അപ്പോ എല്ലാരും തുണി ഉടുക്കാണ്ടാണോ നടക്കുന്നത് ...anyway ഞാൻ ഹണിയുടെ ഡ്രസിംഗ് സെൻസ് ഇഷ്ടപ്പെടുന്ന ഒരാൾ അല്ല
മോശം വസ്ത്ര ധാരണം നടത്തി പൊതു ഇടങ്ങളിൽ വന്നിട്ട് നിന്ന് വല്ല്യ ന്യായം പറയുന്നോ ? കഷ്ടം. ആളുകൾ വിവിധ ഭാഗങ്ങൾ ഫോട്ടോ എടുക്കുന്നതാണോ തെറ്റ് ? അങ്ങനെ ഫോട്ടോ എടുക്കാൻ തോന്നിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്ര ധാരണ നടത്തിയതിൽ യാതൊരു തെറ്റും കാണുന്നില്ല അല്ലേ ? മറയ്ക്കേണ്ട ശരീര ഭാഗങ്ങൾ തുറന്ന് കാണിച്ച് വസ്ത്ര ധാരണം നടത്തി പൊതു ഇടങ്ങളിൽ വരുന്ന ഹണി റോസിനെപ്പോലെയുള്ളവരെ സത്യത്തിൽ ഇതുപോലെയുള്ള വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുന്നതിൽ ഒരു തെറ്റുമില്ല.
ചേച്ചിക്ക് സങ്കടം എന്തിനാണ്.. കണ്ണാടിയിൽ നോക്കി ഫുൾ കോൺഫിഡൻസ് ഉള്ള ആൾ അല്ലേ 😅😅😅
😂😂😂
Manju varrier ,she is most respectable women in film industry.
Sathyam
Pinne ......vere arum illathapole
ചക്ക് എന്ന് പറയുമ്പോ കൊക്ക് എന്ന് പറയുന്നു 🤭
Women❎,woman ✅.(in this context ).
ഈ ഒരു ഉൽസാഹംഒരു പീഡനം അനുഭവിച്ച പെൺകുട്ടിക്ക് വേണ്ടി നടത്തിയിട്ടുണ്ടെങ്കിൽ അത് അവൾക്ക് നീതി കിട്ടുമായിരുന്നു ഇത് ജസ്റ്റ് ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന പേരിൽ എത്ര പെട്ടെന്നാണ് നിങ്ങൾ നിയമത്തിലേക്ക് പോയത് shame on law of Kerala😢
Entha angane aakamennano
Athu kond ayale veruthe vidano?
അതുകൊണ്ട് അയാൾക്ക് ഒരു salute അടിക്കട്ടെ
ജസ്റ്റ് ലൈഗിക ചുവയോ,😮എത്ര നിസാരമായാണ് പറഞ്ഞത്. നിങ്ങളോടാണ് പറഞ്ഞതെങ്കിൽ അയാൾക്ക് പണം ഉള്ളത്കൊണ്ട് നിങ്ങൾ ആസ്വദിച്ചു നിൽക്കുമായിരിക്കും. എല്ലാവരും അങ്ങനെ അല്ല.
just ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന പേരിൽ!!!!
എല്ലാരും നിന്നെ പോലെ അത് കേട്ട് അഭിമാനിച്ച് സന്തോഷിച്ച് നടക്കില്ല എന്ന് മനസിലായല്ലേ
മുതലാളിമാർ ശ്രദ്ദിക്കുക ഇനി ഉദ്ഘാടനം നടന്മാർ നടത്തട്ടെ.
Onnu poyedo
MEN 💪
എത്രയോ കണ്ണുനീരിലായ കുടുബങ്ങളുടെ കണ്ണുനീര് തുടച്ച
ഒരു നല്ല മനുഷ്യൻ
തന്റെ ജീവിതത്തിലെ ഒരു തെറ്റിനു എത്രയും ക്രൂശിക്കണമോ
തങ്ങൾ സന്തോഷത്തോടെ തിരിച്ചു വരണം, She is selling her body, not her talent of Arts or acting & its naturally viewers will comment.. The Pin. government claims they do not know how to promote business in Kerala. This message should make investors think twice. The media's ideology is misleading, and they are also selling their ideas. Boche is trapped by the media's.
Oru pravasyam aanenkil kshemikkam ennal veendum veendum aavarthikkuka alle cheithath
എത്രയോ... പെൺകുട്ടികൾ കണ്ണുനീരിനു പകരം കണ്ണിൽക്കൂടി ചോര ഒലിപ്പിച്ചു ശപിച്ചിട്ടുണ്ട് ആ കാമപ്രാന്തനെ.... അതോ
ഒരു കുടുംബത്തിന്റെയും കണ്ണിരു ബോബി തുടച്ചിട്ടില്ല... നിന്നെ പോലുള്ള ക്രിമിനൽ കളാണ് ഇവനെയൊക്കെ വളർത്തിയത്....
Nitay ഡ്രസ്സ് മാറ്റി. മാന്യമായ ഡ്രസ്സ് ധരിച്ചാൽ arrum ഒന്നും പറയില്ല. ഞാനും ഒരു സ്ത്രീ ആണ്.
Ni anod theerumanikane avalu nth dress edanam ennnu. Podi pulle
👍👍
👍👍👍
Manju warrier. Anu sithara, anusri are elegant, graceful and respectful
കോമാളി വേഷം ചെയ്താൽ ഇങ്ങനെ വരും. രണ്ടു തവണ ഉത്ഘാടനം ചെയ്തല്ലോ. അപ്പോഴും ഇല്ലാത്ത ഒന്ന്
2025 ലെ ഏറ്റവും വലിയ തമാശ... ഈകൊല്ലാം ഇതിലും വലിയ തമാശ ഉണ്ടാവാൻ സാധ്യത ഇല്ലാ..
പൊതുവേദിയിലേക്ക് വരുമ്പോൾ നല്ല ട്രസ്സ് ഇടണം അല്ലെങ്കിൽ അടങ്ങി ഒതുങ്ങി ജീവിക്കാൻ നോക്കുക
ചാക്കിൽ കയറിയാൽ മതിയോ .?
😂😂@@PAPPUMON-mn1us
എത്ര കാലം കഴിഞ്ഞാലും ഹണിയെ സിൽക്ക് സ്മിത ആയി തന്നെ ലോകം കാണുന്നുള്ളൂ
Oru സ്ത്രീ എന്ന നിലയിൽ മാന്യമായി ഡ്രസ്സ് ചെയുക. എല്ലാവർക്കും നല്ലത് പറയുവാൻ പറ്റും. ഇത് വെറുതെ മനുഷ്യനെ വെറുപ്പിക്കാൻ..
Enthanu ningade manyamaya vasthram ...4 -5 vayasaya kuttikal vare ee nattil kuriramayi rape cheyya pedunnu athu avrde vastra dharana kondu anoo ?? Ningalku enthu adikaram anu manyamayi vasthram dharikanm ennu parayan ...deham motham moodi kettiyalum chela bastards pinnem enganathanne cheyyum...shame on you such a pathetic little life ...alukal enthu cheythalum thettu kandu pidikum manyamayi vastram dharikunma chechiye arum ethu vare onnum parnjailleh chehci bagyavathi anu njn oru kutti anu uniform ettu poyallum comment adi kettola alanu njn so tell me njn manyamaya vasthram alleh tharichathu
സാധാരണ പാവങ്ങൾ ആയ ഒരു പെൺകുട്ടികൾ ആയിരുന്നു എങ്കിൽ പോലീസ് കേസ് കോടതിയിൽ നിന്നും ജഡ്ജി ഒക്കെ നിതി കിട്ടുമോ
പിന്നെ എന്തിനാ ചാച്ചി നിങ്ങൾ ഇവരുടെ ഇനോഗൃഷന് ചിരിച്ചുകൊണ്ട് പോകുന്നത് 😂
കുന്തി ദേവിയോട് ഉപമിക്കുന്നത് തെറ്റ് ആണോ ബോഡി ഷേപ്പ് ആയിരിക്കാം ഉദേശിച്ചത്, ആരെങ്കിലും പറയുമോ കുന്തി ദേവി എന്ന് വിളിച്ചാൽ തെറ്റ് ആണോ എന്തുകൊണ്ടാണിത്. പിന്നെ എന്തുകൊണ്ട് അന്ന് കേസ് കൊടുക്കാത്തത്.
അവൻ ഉദ്ദേശിച്ചത് കുന്തി അല്ലാ കു ശരിയാണ് മറ്റേ അക്ഷരം വേറെയാണ്..
മാന്യമായി വസ്ത്രംദരിച്ചാൽ. എല്ലാവരും മാന്യമായി പെരുമാറും അല്ലെങ്കിൽ ഇങ്ങിനെ ഒരു വിഷയങ്ങൾ ഉണ്ടാകും...
ഉൽഘടനപരിവാടികൾ.ഇവരെപോലോത്തെ മാന്യമായി വസ്ത്രം ധരിക്കാൻ. കഴിവ് ഇല്ലാതെ വരെ വിളിക്കാതിരിക്കുക♥️🙏🙏🙏
സ്വയം ആദ്യം തിരുത്ത് എന്തിന് മറ്റുള്ളവരെ കുറ്റം പറയുന്നു.
ഹണി റോസ് മദർ ദരേസ ചമയണ്ഡ
അയ്യോ പാവം 🎉
ഒന്നും അറിയത്തില്ല ആരോ പറ്റി ക്കുന്ന പണി, തുണിയില്ലാതെ വരുന്നത് മറ്റുള്ളവരുടെ കുറ്റം
ചേച്ചി നേരത്തെ അതായതു 4 മാസം മുൻപ് ആ ചേട്ടൻ മോശമായ രീതിയിൽ ചേച്ചിയോട് പെരുമാറിയെങ്കിൽ പിന്നെ ആ ചേട്ടൻ വിളിച്ച പരുപാടിയുക്കു പോകണമായിരുന്നോ ഇനിയെങ്കിലും മോശമായി പെരുമാറിയ ആളുകളുമായി ഇടപെടാതിരിക്കുക ഇതൊരു നെഗറ്റീവ് കമന്റണേൽ ക്ഷമിയ്ക്കണേ 😢😢
ക്യാഷ് മുഖ്യം ബിഗിലെ
Poyilla ennu paranjille
നെഗറ്റീവ് അല്ല.. കറക്റ്റ്...
പോയില്ലെന്ന് പറഞ്ഞല്ലോ
പണം കിട്ടുന്നെങ്കിൽ.. എന്തോ നാണോം മാനോം.. 😄
പി.വി. അൻവർ MLA - യിൽ നിന്ന് സർക്കാറിന് ശ്വാസം വിടാൻ ഒരു Exclusive ആവശ്യമായി വന്ന സമയമായിരുന്നു. അത് സർക്കാർ ഉപയോഗപ്പെടുത്തി😊
തുണി ഉടുത്ത് നടക്കുക.😂😂😂
Avar ittirikunnath thuni thanneyalle alland pachila kond marachit vannathonumalallo 🤣 kannonn check cheyyunnath nannavum mam😌
😂😂😂😂😂😂
Pardha ittu nadakano?
@@IvaanHaksh.A എന്ന് ഞാൻ പറഞ്ഞോ
Neeyum ninte veettukkaarum angane nadano@@jincyraju9434
ഹണിമോൾക്ക് നേരത്തെ പറയാൻ മേലാരുന്നോ
ഇപ്പോഴാണോ ഇതൊക്കെ പറയുന്നേ
ഇവൾക്കുയൊന്നും vere പണിയില്ല
ഇവളെ ഒന്നും സപ്പോർട്ട് cheytu ആരും നിൽക്കല്ല് യാതൊരു ഗുണവുമില്ല്ല
ബോച്ചേ enna മനുഷ്യൻ അങ്ങനെ അല്ല അയാൾ എത്രയോ ആളുകൾക്ക് ജോലി കൊടുത്ത് എത്രയോ ആളുകളുടെ keezil ജോലി ചെയ്യുന്നതാ അയാൾക്ക് സപ്പോർട്ട് ചെയ്യുക plzzz
🙏🙏
നാണമുണ്ടോ ഇങ്ങനെ കാലു പിടിക്കാൻ അവൻ വല്ലതും എറിഞ്ഞ് തരുന്നുണ്ടേൽ അതും നക്കി വീട്ടിലിരിക്ക് തള്ളേ
ഏതു കണ്ണാടി നോക്കുബോളാണ് ഇങ്ങനെയുള്ള ഡ്രെസ്സിനു സൗന്ദര്യം???????😂
ആമസോണിൽ മാത്രം കിട്ടുന്ന ഒരു പ്രത്യേക തരം കണ്ണാടിയാണ് ഹേ 🏃♂️
ഈ അപ്പ സോഡയെ ഇനി ഉദ്ഘാടനത്തിന് വിളിക്കരുത് മലയാളിൽ👌🏻👍🏻👌🏻👍🏻👍🏻
നിനക്ക് സപ്പോർട്ട് നിൽക്കുന്ന ഉന്നതനാമർ ഏത് സ്വഭാവം ഉള്ളവരായിരിക്കും...... എല്ലാവർക്കും മനസ്സിലാകും
പിന്നെ അവരുടെ വെച്ചടി വെച്ച ഉയർച്ചയും കണ്ടപ്പോൾ സന്തോഷവും തോന്നിയിരുന്നു പക്ഷേ പിന്നീടുള്ള വസ്ത്രധാരണ കണ്ടപ്പോൾ അതെല്ലാം പോയി
Just observe Lekshmi.
She is wearing normal dresses only.
Not revealing dresses.
She is just a bit fat..Society yil ulla oru thought aanu..
വണ്ണം ഉള്ളവർ വണ്ണം cover up ചെയ്യുന്ന തരത്തിൽ dress cheyyanam enna thought.
It's due to this in built idea that people think she dresses badly.
എന്താ..കുറച്ചു വണ്ണം ഉണ്ടെന്ന് വച്ച് society parayunna conventional വേഷങ്ങൾ മാത്രം ധരിക്കണോ ?
30-40 years back society told -- വണ്ണമുള്ളവർ, പ്രായം കൂടിയവർ churidar ധരിക്കരുത് എന്ന്.
Just observe.. She is dressing normally .
If it was a very lean person wearing the same dress, would you think this way ?
Understand that this is body shaming.
Atleast someone with brain @@sumis7528
നാളെ ഞാൻ അടിവസ്ത്രം മാത്രമിട്ട് കണ്ണൂർ മുതൽ പാറശാലവരെ പതയാത്ര നടത്തും... ആരെങ്കിലും ചോദിക്കുമോ. പോലീസ് അറസ്റ്റ് ചെയ്യുമോ 🤣🤣ചോദിച്ചാൽ പറയും എന്റെ വസ്ത്രം ഞാൻ തീരുമാനിക്കും എന്ന് 🤣🤣🤣🤣സപ്പോർട്ട് തരുമോ 🤣🤣
ചെയ്യില്ല... കാരണം അവിടെ വരെ എത്തില്ല. അതാണ്.
😅😅😅😅
😂😂
വീട്ടമ്മമാർ അവരുടെ മക്കളെ ഇതുപോലെ ഡ്രെസ്സ് ഇടുവിച്ചു നടത്തുമോ കുട്ടി.നിങ്ങൾ എങ്ങിനെ ഡ്രെസ്സ് ഇട്ടാലും സാധാരണ വീട്ടമ്മമ്മർകു എന്തു നഷ്ടം അതുകൊണ്ടാണ് അവർ സപ്പോർട്ട് ചെയ്യുന്നത്
ഹണി റോസ് മാന്യമായ ഡ്രസ്സ് ഇട്ട് എന്നെങ്കിലും കണ്ടിട്ടുണ്ടോ കാശു മാത്രം മതിയോ അവർക്ക്
ഇതിൽ കാണിക്കുന്ന വീഡിയോയിൽ അവരുടെ ഡ്രസ്സിന് എന്താണ് കുഴപ്പം?
കണ്ണടച്ചു ഇരുട്ടാക്കുന്നവരോട് ഒക്കെ എന്ത് പറയാൻ
Huge respect to Samvritha Sunil....at this moment❤❤
മഞജുഷക്കില്ലാത്ത പരിഗണന സിനിമാ നടിക്ക് മുഖൃമന്ത്രി നൽകിയത് പക്ഷാഭേതമല്ലേ?.....ഈ നീതിയെ എങ്ങിനെയാണ് വിലയിരുത്തേണ്ടത്...
phartikar.kettithooki.konnadalle.rashtriya.kallatharam
phurathakadirikan.apol
aphavathine.konnille.kalanmar.daivathinde.munnil
kanakupharayendevarum.
c.b.i.varum.satyam.jeyikum
Boche panam koduthu kaanilla
സത്യത്തിനു ആരും കൂട്ടു നിൽക്കില്ല.... അഭിശാരിക കൾ ക്കാണ് കാവൽ
ഇവൾ കല്യാണം കഴിച്ചാൽ..... ഭർത്താവ്.... ആരായിരിക്കും... അയാളുടെ കീഴിൽ നിൽക്കുമോ കണ്ടറിയാം....
പ്രതികരിക്കേണ്ടത് ഇപ്പോഴല്ല ആ ടൈമിൽ തന്നെയായിരുന്നു
Manager vilichu paranju ennu parayunnundallo
E kutty cheithath ettavum valiya kaaryam. Oru pravasyamo randu pravasyamo alla.veendum veendum mosam samsaramanu undayittullath
മാനേജർ വിളിച്ചുപറഞ്ഞു എങ്കിൽ എന്തും ചെയ്യാമോ.. ഇവർ ഒരു സെലിബ്രിറ്റി അല്ലേ.. ദുരനുഭവമുണ്ടായത് ഇവർക്ക് അല്ലേ.
. അപ്പോൾ മാനേജർക്ക് എന്താണ് അവിടെ സ്ഥാനം... അതായത് ഉത്തമ പറയുന്നത് തമ്മിൽ ഒരു ലോജിക്കും ഇല്ല.. മുഖ്യമന്ത്രിയെ രാത്രി വിളിച്ചു നേരം വെളുത്തപ്പോൾ അതിനു പരിഹാരം കണ്ടു.. നല്ല കാര്യം.. പക്ഷേ എനിക്ക് പറയാനുള്ളത് ഇതുപോലെയുള്ള സ്ത്രീകളുടെ പരാതികളിൽ ഇതേ വേഗത്തിൽ പരിഹാരം കാണണം... അതുണ്ടായില്ല എങ്കിൽ ഈ നടി ഉദ്ഘാടന ചടങ്ങുകൾക്ക് പോകുന്ന സമയത്ത് ധരിച്ച വേഷങ്ങളിൽ മുഖ്യമന്ത്രിയും അനുകൂലിക്കുന്നു എന്ന് കരുതേണ്ടിവരും@@sherlykurian4394
ഓ... അടുത്ത കണ്ടുപിടുത്തം 👌👌
ഇദ്ദേഹം ഇങ്ങനെയാണ് പക്ഷെ ഇദ്ദേഹത്തിന്റെ ഇങ്ങനെയുള്ള വാക്കുകൾ ഒരിക്കലും ആരെയും വേതനിപ്പിക്കണം എന്ന ഉദ്ദേശത്തിലല്ല മറിച്ച് ഒരു ഇത്തിരി ചിരി പകർന്നു കൊടുക്കാനുള്ളതാണ് അതു അതിന്റെ സ്പിരിറ്റിൽ എടുക്കണം അല്ലാണ്ട് അതിന്റെ പുറകിൽ പിടിച്ചു തൂങ്ങി തെറ്റിനെ തെറ്റു കൊണ്ടു തെറ്റിദ്ധരിപ്പിക്കരുത് 🙏💯
Oru pravasyam allallo pala vaakkukalil apamanichille .case koduthath nannayi
@sherlykurian4394 അത് വെറും വാക്ക് അല്ലെ അതിന് എന്തെങ്കിലും തെളിവ് ഉണ്ടോ
@@pathu698എല്ലാവരും നിങ്ങളെ പോലെ ചിരിച്ചോണ്ട് നിൽക്കില്ല
@Seenaseenaaaaa ഞാൻ എന്റെ ശരീരം പ്രധർഷ്ണ വസ്തു ആകാറില്ല🤣
@@pathu698 അത് നിന്റെ ഇഷ്ട്ടം പ്രദർശനം വേണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ട്ടം
ചേച്ചി.. ചേച്ചി ഈ ഡ്രസ് ഇടുന്ന രീതിയിൽ ആണ് കുഴപ്പം..ഡ്രസ് അവരുടെ ചോയ്സ് ആണ്..എല്ലാവർക്കും അതിനുള്ള അവകാശവും ഉണ്ട്...but നാം ഇടുന്ന ഡ്രസ് അതില്കൂടെ നമ്മുടെ ശരീരം മറ്റുള്ളവരെ കാണിക്കുക എന്ന ഉദ്ദേശം കൂടി വരുമ്പോൾ ആണ് പ്രശ്നം... നമുക്ക് എല്ലാത്തിനും ഫ്രീഡം ഉണ്ട്. But സമൂഹത്തിനെ അല്ലെങ്കിൽ വളർന്നു വരുന്ന കുട്ടികളെ വഴിതെറ്റിക്കുന്നതകരുത് എന്ന് മാത്രം... Eg ആയി പറഞ്ഞാല് ചേച്ചി ഇപ്പൊ എിവിടേലും ഇനഗ്രേഷൻ പോയി എന്ന് കരുതുക..അവിടെ വരുന്ന ജനക്കൂട്ടം ചേച്ചിയെ കാണാൻ ആണ് വരുന്നത്..ഇതിൽ കുറെ പേർ ചേച്ചിയുടെ ശരീരം ഭാഗങ്ങൾ ചേച്ചി പോലും അറിയാതെ വീഡിയോ എടുത്തു സോഷ്യൽ മീഡിയ യില് പോസ്റ് ചെയ്യുന്നവരും ഉണ്ട്..ഇത് ചേച്ചിക്കും അറിയാം ..അതിനു നിന്ന് കൊടുക്കുന്നതും ചേച്ചി തന്നെ അല്ലെ..അവരെ attract ചെയ്യുന്ന രീതിയിൽ നടന്നതുകൊണ്ടല്ലേ..ചേച്ചി നല്ല സുന്ദരി ആണ്...ഒരു സാധാരണ ഡ്രസ് ഇട്ടാലും ചേച്ചി അടിപൊളി ആണ്..ചേച്ചിയോട് ഉള്ളൂ ഇഷ്ടം കൊണ്ട് പറഞ്ഞതാണ്..നെഗറ്റീവ് ആയി കാണരുത്..
വെട്ടു പോത്തിനോട് വേദാന്തമോതിയിട്ടു കാര്യമില്ല... ഈ മഹതിയൊക്കെ ഇങ്ങനെയൊക്കെയേ നടക്കൂ..
ചേച്ചി ഇടുന്ന ഡ്രസ്സുകൾചേച്ചി വളരെ നല്ല ഉദ്ദേശത്തോടു കൂടിയാണ്പക്ഷേഅത് കാണുന്നവർക്ക് ഉള്ളിലെ ഉള്ളിൽതെറ്റായ പല ചിന്തകൾ വരാൻ സാധ്യതകളുണ്ട്അപ്പോൾ ബോച്ചെ നല്ല ഉദ്ദേശത്തോടു കൂടി സംസാരിച്ചുമറ്റുള്ളവർ അത് തെറ്റായിവിചാരിച്ചുഅത് ആരുടെ കുഴപ്പമാണ്
നിങ്ങൾക്ക് കോൺഫിഡന്റ്സ് തോന്നുന്ന വസ്ത്രം മറ്റുള്ളവർക്ക് അങ്ങനെ തോന്നണ്ടേ... വളരെ അരോചകം ആണ്.... നല്ല വസ്ത്രം ധരിച്ച് നിങ്ങൾ വന്നിട്ട് ഇത്തരം സംസാരം വന്നതെങ്കിൽ തീർച്ചയായും നിങ്ങൾക്കു ഒപ്പം നിന്നേനെ....
ഇനി ഉത്കടനങ്ങൾ കിട്ടിയില്ലെങ്കിലും ശക്തരായ ഭരണകൂടവും ശക്തരായ പോലീസ് കാരും കൂടെയുണ്ട് അവര് അവരുടെ ബാത്രൂം ഉൽഘാടനം ചെയ്യാൻ വിളിക്കും
ഏതാ കൂത്തിച്ചി നീ ..?
Rahul Eswer should also be i in jail. Social audit and comments on dress code is illegal
അങ്ങനെ നിന്റെ ഉൽഘാടനത്തിന്റെ സൂക്കേട് തീർന്നു. ഇനി ആരും ഇവളെ ഉൽഘാടനം ചെയ്യാൻ വിളിക്കില്ല. സിനിമ കിട്ടുമോ ഇല്ലയോ എന്ന് കണ്ടറിയാം
ഇവൾ കോടികൾ ഉണ്ടാക്കി കഴിഞ്ഞു
ചില പണമുള്ളവർക്കും ചില സൗന്ദര്യം ഉണ്ടെന്ന് തോന്നുന്നവർക്കും അഹങ്കാരം ഉണ്ട് ഈ അഹങ്കരിക്കുന്നവർ ആശുപത്രിയിൽ അവശരായി കിടക്കുന്നവരെ കാണണം അവിടെ പണമോ സൗന്ദര്യമോ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഈ കൂട്ടർ കാണിക്കുന്നവർ വരും തലമുറകൾക്ക് എന്താണ് മാതൃകാ കൊടുക്കുക 3, 4 നേരം ഇഷ്ഠം പോലെ ആഹാരം കഴിച്ചും സുഖിച്ചും ജീവിക്കുന്നവർക്ക് കഷ്ടപ്പാടിന്റെയും ജീവിതത്തിന്റെ വിലയറിയില്ലാ. പഴമക്കാർ പറയും നാണക്കേട് കൊണ്ട് പണം നേടിയാൽ ആ പണം നാണക്കേട് തീർക്കുമെന്ന് പറഞ്ഞ പോലേ എന്തായാലും ജനങ്ങൾ ഇതെല്ലാം കണ്ട് ജീവിക്കുകയല്ലോതെ വേറേ ന്ത്.
ബോബി സർ, നിങ്ങൾ നല്ലവനാണ്.. ഞങ്ങൾ മനസ്സുകൊണ്ട് സപ്പോർട് ചെയ്യുന്നു. അതേ പറ്റുള്ളൂ... ഈ പറയുന്ന ഹണി വൃത്തിയുള്ള ഡ്രസ്സ് ധരിച്ചു വരട്ടെ... എന്നിട്ട് മോശം പറഞ്ഞാൽ ഞങ്ങൾ എതിർക്കാം.. ഇത് വെറുതെ അയ്യേ..
4 മാസം മുൻപുള്ള കാര്യത്തിന് ഇപ്പൊ ആണോ ബോധം ഉണ്ടായത്. അന്ന് കുന്തി ദേവി എന്ന് ഉപമിച്ചത് അന്നത്തെ ലുക്ക് അങ്ങനെ അല്ലാരുന്നോ അതല്ലേ ബോച്ചേ പറഞ്ഞത്. വീഡിയോ വരുന്നതിന് മാത്രവേ കുഴപ്പം ഒള്ളു വസ്ത്രം എങ്ങനെആണെന്ന് അറിയത്തില്ലേ അപ്പൊ ഇതും പ്രതീക്ഷിക്കണം.4 മാസം മുൻപ് ഉള്ള കാര്യം അത് കഴിഞ്ഞിട്ട് എങ്കിലും പറയാനാരുന്നു എന്നിട്ട് ഇപ്പോ പറഞ്ഞു വന്നേക്കുന്നു
എന്ത് തന്നെ ആയാലും ഇപ്പോളെങ്കിലും പ്രതികരിച്ചല്ലോ... അത് നല്ലത്
നോ money
ഹോട്ടൽ,താമസം,... എന്നൊക്കെ പറഞ്ഞിട്ട വീഡിയോ ഹണി കണ്ടില്ലേ ?
Support honey
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഹണി ബിഗ് സല്യൂട്ട്
ഇപ്പോഴാണ് ഹണി റോസിനോട് ഒരു ബഹുമാനം ഒക്കെ തോന്നുന്നത്...!
ചുരിദാറും ഷാളും ഇട്ട് ഉദ്ഘാടനം പോയിക്കൂടെ ആരും ഒന്നും പറയില്ല
അപ്പോൾ ആളുകൂടില്ലല്ലോ
ഞരമ്പന്മാർ എപ്പോഴും പറയും... പർദ്ദ ഇട്ടുപോയാലും പറയും
ഇവിടെ സാധാരണക്കാരും ചുരിദാർ ഷാളും ഇട്ടാണല്ലോ പോകുന്നത് അവരുടെ തൊഴിലിന്റെ ഭാഗമാ ഇതല്ല ഒരു നിഷ്കളങ്കയായ പെൺകുട്ടിയാ അതിന്റെ മുഖത്ത് നോക്കിയാൽ ഇതൊന്നും പറയാൻ തോന്നുന്നില്ല വലിയ പ്രായം ഒന്നുമില്ല
Molly, പണ്ട് churidar ഇടുന്നതിന് ഇതു പോലെ എതിർപ്പായിരുന്നു നാട്ടിൽ.
മഹാപരാധം പോലായിരുന്നു ചുരിദാർ ഇടുന്നത്.
30 - 40 yrs back.
ആ കാലം അറിയാമോ ?
Aarum varilla😂😂
നേരിട്ടായിരുന്നു ഹണി റോസിനോട് ഇന്റർവ്യൂ അവൾ പറഞ്ഞത് അന്നത്തെ ഹണി റോസ് ആണ് ഇന്ന് ഇത്രയും മാറ്റങ്ങൾ വന്നു ഉയരങ്ങളിൽ എത്തിയത് അതിൽ അഭിമാനം തോന്നുന്നുണ്ട് പക്ഷേ ഒരിക്കലും നിരപരാധികളെ ശിക്ഷിക്കാൻ പാടില്ല പാടുള്ളതല്ല
ആരാ നിരപരാധി..... ബോച്ചേ ആണോ 😂😂😂😂😂😂
🤣🤣🤣🤣🤣🤣🤣@@saleesworld982
She should properly dress first . What a shame . Have read lots of negative comments when she dress improperly… not defending niche , but should release
ആരും പ്രേരണ കുറ്റത്തിന് മറുപടിയൊന്നും പറയാത്തത് എന്താ
Very clear, strong and eloquent response from Miss.Rose. Respect ❤
വസ്ത്ര ധാരണം ഒരാളുടെ പേർസണൽ ചോയ്സ് ആണ്. എല്ലാ നടിമാരും അങ്ങനത്തെ ഡ്രസ്സ് തന്നെ ആണ് ഇടുന്നത് പക്ഷെ ആരും വെച്ച് kettal നടത്തുന്നില്ല അതാണ് വ്യത്യാസം. പടച്ചോൻ തന്നെ പോലെ nadaku
Such a Brave Lady..👏👏👏.. Good Honey .. we support You 👍
💯
എന്തിനാ പറയാൻ ഉള്ള അവസരം കൊടുക്കുന്നത്
ബോചെയുടെ ആളുകൾ കൊട്ടേഷൻ എടുത്ത പോലെ ആണ് comment box... Support only ഹണി 👍
പെണ്ണുങ്ങൾ ഹണി ക്ക് എതിര്.. 🥲
എത്രയോ പേര് ഇനാഗുറേഷൻ പോവുന്നു അവരെല്ലാം ഇങ്ങനെ വൃത്തികേട് പറയുന്നത് കേൾക്കാറുണ്ടോ അതിൻറെ കാരണം സ്വയം ഒന്ന് ആലോചിച്ചാൽ മനസ്സിലാവും മാന്യമായി ഡ്രസ്സ് ധരിച്ചു പോയാൽ ആരും ഒന്നും പറയില്ല അതിനാണ് ആദ്യം ബോധം വേണ്ടത്.
Better you Rahul
ഹണി തീർന്നു
എന്തായാലും മനുഷ്യസ്നേഹിയും ഒരുപാടു ആളുകൾക്ക് തൊഴിലും സഹായവും ചെയ്യുന്നവൻ ബൊച്ചേ , അദ്ദേഹത്തിനെതിരെ കേസ് കൊടുത്തവർ ഇ സമൂഹത്തിന് എന്തു കൊടുത്ത് അല്ലെങ്കില് നല്കുന്നു ? ബോച്ചേ ഒരുപാട് ആളുകൾക്ക് ജോലി നല്കുന്നു കേരളത്തിലെ ദുരന്തങ്ങൾ ഉണ്ടാകുബോൾ സമൂഹത്തെ സപ്പോർട്ട് ചെയ്യാറുണ്ട് , അദ്ദേഹത്തിന്റെ ഒരു ശൈലി കുറച് നാളായിട്ട് സംസാരിക്കുമ്പോൾ അതിര് കടന്നു പക്ഷെ ജയിൽ റിമാൻഡ് ചെയ്ത ഒരു പ്രസ്ഥാനത്തിന്റെ അധിപനെ പൂട്ടേണ്ട കാര്യമില്ല ,ചെയ്ത തെറ്റിന് ദ്വയാർത്ഥ പ്രയോഗത്തിന് താക്കീത് ചെറിയ ശിക്ഷ നല്കാമായിരുന്ന് അദേഹം ചെയ്ത നന്മകൾ കണക്കിലെടുത്ത !! നീതി കിട്ടട്ടേ ബൊചെക്ക്
ബോബി ഒരു മയിറും ആരെയും സഹായിച്ചിട്ടില്ല.. അതിനേക്കാൾ കൂടുതൽ അവൻ ദ്രോഹിച്ച ജനങളുണ്ട് ഈ നാട്ടിൽ.....
ഈ വെച്ചുകെട്ട് വാർത്തകൾ തീർന്നില്ലേ...😂😂😂
ഇതാണ് പറഞ്ഞത് പർദ്ദയിട്ടു പോണമെന്ന് ഉദ്ഘാടനത്തിന്
സാധാരണ ചേച്ചിമാർ മോളെ അടിപൊളിയായിട്ടുണ്ട് എന്ന് പറഞ്ഞ് അഭിനന്ദിച്ചത് കേൾക്കുമ്പോൾ നമുക്കും സന്തോഷമുണ്ട്. പക്ഷേ നാളെ ചൊറിയും കുത്തി വീട്ടിലിരിക്കുമ്പോൾ ഈ പറഞ്ഞ സപ്പോർട്ട് ചെയ്യുവാൻ ആരും ഉണ്ടാകില്ല. രാഷ്ട്രീയക്കാർ അങ്ങോട്ടുമിങ്ങോട്ടും ചായും. മാധ്യമങ്ങളും അങ്ങനെതന്നെ. നാളെ ബോബി ചെമ്മണ്ണൂർ വെളിയിൽ ഇറങ്ങിയാൽ ഈ മാധ്യമങ്ങൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യും നിങ്ങളെ കുറ്റം പറയും. നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നത്?
കുട്ടികൾക്ക് പോലും അണിറോസിന്റെ ഡ്രസ്സ് ഇഷ്ടപ്പെടുന്നില്ല
We all are with you boche....
ബോച്ചേ 🌹🌹
ഇവളെ ഇനി ആരും വിളിക്കില്ല. ഇവൾ ബോഡി കാണിച്ചു ലക്ഷങ്ങൾ വാങ്ങിച്ചു
ഇയാള് വിളിക്കേണ്ട.. ഇയാള് ബ്ലീച്ചേ yude ആൾ
Enthukondaanu avark lakshangal kittunnathu? Athu kaanan aalukal ullathu kondalle....so stop blaming her.
@@johnpeter1960veliyil erunna pambibe Boche engandu educhu vechu kasu koduthu
@@johnpeter1960nee pinne ivalde thaangan Vanna aalaano?😂
Don’t talk too much … it’s better to keep some good sense of dress
Will make it a burkha next time.
എൻ്റെഅഭിപ്രായത്തിൽ നെഗറ്റീവ് കമൻ്റ് കൊണ്ടുമടുത്തപ്പോൾ ബോചെയെ ഇതിൽനിന്നെല്ലാം രക്ഷപെടാൻ കരുവാക്കിയതാണെന്നാ
പ്രമുഖ വ്യക്തി കൾക്ക് അസൂയ ഉണ്ട് ബോച്ചേ യോട് കാരണം ബോച്ചേ നല്ലത് ചെയ്യുന്നുണ്ട് മറ്റുള്ളവർ നേരെ തിരിച്ചും..... ബോച്ചേ മുഖ്യമന്ത്രി ആണെകിൽ കേരളം എന്നനെ സമാദാനത്തിലും ദാരിദ്ര്യം ഒന്നും ഉണ്ടാവില്ലാ.,....
കേരളത്തിൽ ജനിച്ച കുട്ടിക്ക് മാത്രമേ കേരള തനിമ അറിയാൻ പറ്റു..... Comments തുറന്ന് നോക്കണം വായിക്കണം എന്നാൽ മാത്രമേ നമ്മുടെ തെറ്റുകൾ തിരുത്താൻ പറ്റു....
Arra ee premughar kallam parayunnathu appol ellavarum engane nadakkunnathinu side ano
Honey case കൊടുത്തത് തെറ്റല്ല. പക്ഷേ അന്ന് പറഞ്ഞപ്പോൾ പ്രതികരിക്കാതെ ചിരിച്ചു കൈകൂപ്പി നിന്നത് തെറ്റ്. പറയേണ്ട സമയത്ത് തന്നെ പറയണം. Cash തിരിച്ച് കൊടുത്തേക്കണം
ആംഗ്യം കാണിച്ചപ്പോൾ നിനക്കു അങ്ങു പൊട്ടി.
ബോബി ചെമ്മണ്ണൂരിന്റെ സംസാരവും പ്രവർത്തിയും ഒട്ടും ശരിയല്ല. ഹണി റോസിന്റെ ഡ്രെസ്സിങ് ശരിയാണെന്നു നേരെചൊവ്വേ ചിന്തിക്കുന്ന ആരും പറയത്തുമില്ല. മിക്കവാറും എല്ലാ നടിമാരും ഉത്ഘാടനത്തിന് പോകാറുണ്ട്. അവരെയാരെയും ആരും അവഹേളിക്കുന്നില്ലാ എന്നതും വസ്തുതയാണ്. എങ്ങനെയായാലും പണം മതിയെന്ന് ചിന്തിച്ചാൽ ഇതുപോലുള്ള വെറിയന്മാർ അത് മുതലെടുക്കും
എടാ നായെ..
അന്നത്തെ ഹണി യുടെ വസ്ത്രം ആണ് ഈ കാണിക്കുന്നത്.. അതിൽ എന്താ പ്രശ്നം....
she's an intelligent girl.
അന്ന് അവരെ മനപ്പൂർവം കുറ്റം ചാർത്തി മോശപ്പെട്ട രീതിയിൽ സംസാരിച്ച ഒരു പെണ്ണ് ഉണ്ടായിരുന്നു അവിടെ ഓഡിഷനിൽ ഇരുന്ന ഒരു പെൺകുട്ടി
@@lekshmilechuaaru?
ഇനി വീട്ടിൽ ഇരിക്കാം മുതലാളിമാർ ഇനി ഉദ്ഘാടത്തിന്ന് വിളിക്കില്ല
@@AbdulGafoor-ke7xr മുതലാളി ജയിലിൽ ആയി.
ജാമ്യം ഇല്ലാത്ത വകുപ്പാ..
😂
❤❤❤❤
ബോച്ചേ ❤️❤️❤️
ബോച്ചോ നല്ല വ്യക്തിയാണ് പാവങ്ങൾക്ക് കുറെ ജോലി നൽകി അവരെ സംരക്ഷിച്ചു
റിങ് മാസ്റ്റർ ഓർമ വരുന്നു അതെ അവസ്ഥ 😂😂😂😂😂
ഇനി ഉൽഘടിക്കൽ കുറയാൻ സാധ്യതയുണ്ട്
Samadanm
ഇതിൽ അവരുടെ ഡ്രസ്സ് നല്ലതാണല്ലോ
Dress alla ivarude oke preshnam 😕 pne parayumbo athang parayunnuven mathram
Yes
@jincyപെണ്ണുങ്ങൾ ആണ് ഹണി യെ ചൊറിയുന്നത്....raju9434
തീർക്കണം 💯❤️ അതാണ് വേണ്ടത് ❤️💯💯