നോക്കി നിൽക്കരുത് .....! പേപ്പട്ടികളെ തല്ലികൊല്ലണം..... Lights Camera Action - Santhivila Dinesh

Поділитися
Вставка

КОМЕНТАРІ •

  • @jishnuvasudev5655
    @jishnuvasudev5655 4 місяці тому +74

    ശാന്തിവിള അണ്ണൻ ആണ്‌ മലയാള സിനിമയിലെ ഒരേ ഒരു കന്യകൻ

  • @sajithssd
    @sajithssd 4 місяці тому +36

    ചേട്ടൻറ്റെ മേക്കപ്പ് സൂപ്പർ ആയിട്ടുണ്ട്.... ബംഗ്ലാവിൽ ഔതക്കു മേടിച്ചതിൽ ബാക്കി വന്ന ഐറ്റംസ് എല്ലാം വലത്തേ കവിളിൽ നല്ലോണം തേച്ചു പിടിപ്പിച്ചു മിനുക്കിയിട്ടുണ്ടല്ലോ....

    • @rahimkvayath
      @rahimkvayath 4 місяці тому +1

      😂😂😂😂😂😂😂😂😂

    • @histree1207
      @histree1207 4 місяці тому +1

      😂🤣🤣🤣

    • @ohboeeboee
      @ohboeeboee 4 місяці тому

      😂😂😂😂😂😂 എൻ്റമ്മോ...ബ്രോ😂😂😂😂

    • @BlackDragon-t9l
      @BlackDragon-t9l 4 місяці тому

      😂😂😂

    • @hishamaa3126
      @hishamaa3126 4 місяці тому

      ​@ohboeeaPboee

  • @binu9101
    @binu9101 4 місяці тому +65

    ഈ കണക്കിന് ഇവൻ്റെ ബംഗ്ലാവിൽ ഔത എങ്ങാനും ഒരാഴ്ച തികച്ച് ഓടിയിരുന്നെങ്കിൽ ഉള്ള അവസ്ഥ ആലോചിച്ച് നോക്കിക്കേ....

    • @CijoyYojic
      @CijoyYojic 4 місяці тому +8

      അതി മനോഹര മായ ഫിലിം അല്ലെ പെറ്റ തള്ള കാണൂല്ല

    • @GirishKrishnan-q7c
      @GirishKrishnan-q7c 4 місяці тому +2

      🤣🤣🤣

    • @Tristar-1080
      @Tristar-1080 4 місяці тому +3

      അതു കണ്ടു സെൻസർ ചെയ്ത ചേട്ടൻ ബോധം കെട്ടു വീണു..

    • @kasivallu9288
      @kasivallu9288 4 місяці тому

      Padam hit aayale samsarikavuu en evidelum paranjitondo...

    • @binu9101
      @binu9101 4 місяці тому +1

      @@kasivallu9288 ഭഗവത് ഗീതയിൽ കൃഷ്ണൻ അർജ്ജുനനോട് പറയുന്നുണ്ട്.....

  • @aminazainulabid4834
    @aminazainulabid4834 4 місяці тому +28

    നിങ്ങളുടെ ചാനൽ മുടങ്ങാതെ follow ചെയ്യുന്ന ഒരാളാണ് ഞാൻ
    എന്തോ ഇന്നത്തെ ഈ വിഷയത്തിനോട് എനിക്ക് വിയോചിപ്പ് ഉണ്ട്
    ഒരാൾ നല്ല കുറെ സിനിമകൾ എടിത്തു എന്നും പറഞ്ഞു അയാൾ ചെയ്യുന്ന എല്ല കൊള്ളരുതായ്മകളും ശെരിയാണെന്ന് പറയുന്ന നിങ്ങളോട് എനിക്ക് പുച്ഛം തോന്നു ന്നു

  • @tintutin
    @tintutin 4 місяці тому +29

    ഇപ്പോൾ യൂട്യൂബർമാരുടെ ചാകര സമയമാണ്, അതുകൊണ്ട് കഴിവതും എല്ലാ ദിവസവും എപ്പിസോഡ് ചെയ്യണം

  • @rajeshkrishnan4366
    @rajeshkrishnan4366 4 місяці тому +19

    13:58....ആ ജെയ്ക്കിനെയൊക്കെ ബഹുമാനത്തോടെ കാണുന്ന അണ്ണന്റെ ഒരു അവസ്ഥ.... ഭയങ്കരം തന്നെ

  • @balanshaji8741
    @balanshaji8741 4 місяці тому +12

    ഈ കാര്യങ്ങൾ പറയുന്നത് കേട്ട് കഴിഞ്ഞാൽ തോന്നും എല്ലാ കാര്യത്തിനും ശാന്തി അവിടെ ഉണ്ടായിരുന്നുവെന്ന്

  • @ittoopkannath6747
    @ittoopkannath6747 4 місяці тому +43

    ഒരു മകൻ മാത്രമുള്ള പിതാവ് എന്നും ആ മകനെ ക്കുറിച്ച് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. ഒരു ദിവസം പല പ്രാവശ്യം പ്രശംസിച്ചെന്നിരിക്കും. അതുപോലെയാണ് ഒരു സിനിമ മാത്രം ചെയ്ത ദിനേശ് ആ സിനിമയെക്കുറിച്ച് എന്നും പരാമർശിച്ചുകൊണ്ടിരിക്കുന്നത്.

    • @MusicLovers_007
      @MusicLovers_007 4 місяці тому +2

      ഔതായിലെ റോൾ കിട്ടാതെ സിദ്ദിഖ് മനസ്സ് തകർന്നു വിഷാദരോഗി ആയി എന്നാ കേട്ടത്.

    • @anuchandhu1895
      @anuchandhu1895 4 місяці тому

      ഒരെണ്ണം എങ്കിലും ചെയ്യാൻ പറ്റിയില്ലേ.... അത് പോലും നടക്കാത്ത എത്ര പേര് ഉണ്ട്

    • @jijocalicut
      @jijocalicut 4 місяці тому

      Mon mathramalla MBA kaaaran aaya mon...

  • @anandpattery3337
    @anandpattery3337 4 місяці тому +28

    ആകെ ചെയ്തത് ഒരു സിനിമയാണ്. ചെലപ്പ് കേട്ടാൽ തോന്നും 1001 മത് അടുത്ത സിനിമയാണെന്ന്....

  • @rajeeshet9667
    @rajeeshet9667 4 місяці тому +52

    ഈ വിഷയത്തിൽ നിങ്ങളുടെ നിലപാട് തെറ്റാണ് ദിനേശേട്ടാ

  • @sreejith_kottarakkara
    @sreejith_kottarakkara 4 місяці тому +15

    ശാന്തിവിള ആറാടുകയാണ്, പൊന്ന് മലരേ video ടെ length കുറയ്ക്ക്....ഒരു സിനിമ കാണുന്ന time വേണം ഇത് കാണാൻ

  • @Roaring_Lion
    @Roaring_Lion 4 місяці тому +48

    മമ്മൂക്കയും മകനും ഒരു ലിസ്റ്റിലും വരില്ല എന്ന് മമ്മൂക്ക പറഞ്ഞത് എവിടെയാണ്.. ഒരു തന്തയെ ഉള്ളൂ എന്ന് എപ്പോഴും പറയാറുണ്ടല്ലോ... അങ്ങനെയെങ്കിൽ ഈ ചോദ്യത്തിന് തീർച്ചയായും ഉത്തരം നൽകണം😮 മമ്മൂക്ക ഇത് ഏത് മാധ്യമത്തിൽ എപ്പോൾ പറഞ്ഞു എന്ന് വ്യക്തമാക്കണം.. മഞ്ഞ ചാനലുകളിൽ കണ്ടത് വന്ന് ഇവിടെ വിളമ്പരുത്..അത് നിങ്ങളുടെ ചാനലിൻ്റെ credibility കളയും...
    മിനിമം ഈ ചോദ്യത്തിനുള്ള മറുപടി തരണം😊 താങ്കൾ കമൻറ് കൊടുക്കാറില്ല എന്നറിയാം😊

    • @vishnutp4582
      @vishnutp4582 4 місяці тому

      കേരളത്തിലെ പ്രമുഖ നടൻ Pocso crime ചെയ്തതായി original report ൽ ഉണ്ട്. അവൻ ആരായാലും അവനെ വെളിച്ചത്ത് കൊണ്ടുവരിക.

    • @MohammedAli-iz4zq
      @MohammedAli-iz4zq 4 місяці тому +1

      🌹🌹🌹👍👍👍

    • @nazuoo2
      @nazuoo2 4 місяці тому

      മറുപടി തരും .. കാരണം ശാന്തിവിള ദിനേശന് ഒരു തന്തയെ ഉള്ളൂ.. 😀

    • @Roaring_Lion
      @Roaring_Lion 4 місяці тому +2

      ഇയാളുടെ വീഡിയോ ഞാൻ സ്കിപ്പ് ചെയ്യാതെ മുഴുവനും കാണാറുണ്ട്. പക്ഷേ ഒരു പ്രശ്നം എന്തെന്ന് വെച്ചാൽ ഇടയ്ക്കിടയ്ക്ക് ഇയാൾ സ്വയം പുകഴ്ത്തും.. ഇതെല്ലാം സഹിക്കാം മമ്മൂട്ടി എവിടെയും പറഞ്ഞിട്ടില്ല ഏത് ലിസ്റ്റ് വന്നാലും ഞാനും എൻറെ മകനും നീറ്റ് ആണെന്ന്. എവിടെയാണ് പറഞ്ഞത് എന്നാണ് എൻറെ ചോദ്യം. അതിന് ആരും മറുപടി തന്നിട്ടില്ല .വെറുതെ പുള്ളിയെ വലിച്ചിട്ടു നാറ്റിക്കാൻ ഒരുപാട് പേർ ശ്രമിക്കുന്നുണ്ട്. ആ കൂട്ടത്തിൽ ഇയാളും എന്തിനാണ് ശ്രമിക്കുന്നത് എന്ന് അറിയില്ല? പല മഞ്ഞ മാധ്യമങ്ങളും ഈ വക കാര്യങ്ങൾ പറയുന്നുണ്ട്. അതിൻറെ കൂട്ടത്തിൽ ഇയാളുടെ ചാനൽ എന്തിനാണ് ഇങ്ങനെയുള്ള ഇല്ലാ വാർത്തകൾ ഉപയോഗിക്കുന്നത്???

    • @-Tharun
      @-Tharun 4 місяці тому +2

      ശാന്തിവിള പൊട്ടൻ

  • @Harikrishnan-Vellarikundu
    @Harikrishnan-Vellarikundu 4 місяці тому +5

    മലയാള സിനിമയിലെ ആകെയുള്ള ഒരു "കന്യകൻ "

  • @puttus
    @puttus 4 місяці тому +3

    ഇവന് സിദ്ധിക്ക് അകത്തായപ്പോൾ ഒരു ഭയം...
    😂😂😂😂
    ഡാ...നീയും കൂടി ചേർന്നാണോ 😊😂

  • @Vv2004Vv
    @Vv2004Vv 3 місяці тому

    സൂപ്പർ ❤❤❤❤❤❤❤❤

  • @തീപന്തൽ
    @തീപന്തൽ 4 місяці тому +12

    🌟✨ പ്രതികരിക്കാതെ ഇരുന്ന പലരും വാർത്താ സമ്മേളനം നടത്തുന്നു കത്ത് അയക്കുന്നു.. . വലിയ വലിയ കര്യങ്ങൾ പറയുന്നു.. സൂക്ഷിച്ചു നോക്കിയാൽ അറിയാം എന്താ ഇവരുടെ ഒക്കെ ലക്ഷ്യം എന്ന് .
    "ഞാൻ ഒരു ഭയങ്കര വ്യക്തി ആണ് എന്ന് കാണിക്കണം"
    എങ്ങാനും പിടിച്ചു പ്രസിഡൻ്റ് ആക്കിയാലോ..
    ഇത്ര കാലം ഇതൊന്നും അറിയാതെ ഇരുന്ന പുണ്യാളൻമ്മാർ

    • @alwinaugustin
      @alwinaugustin 4 місяці тому +3

      പിന്നെ ഇത് അമേരിക്കൻ പ്രസിഡൻ്റ് ആകുന്നത് പോലെ വലിയ പദവി അല്ലെ. ഒരു ഒണക്ക സംഘടനയുടെ പ്രസിഡൻ്റ്

  • @jojigeorge2816
    @jojigeorge2816 4 місяці тому +89

    ശാന്തിവളെ,,,, താങ്കൾ ബിഷപ്പ് ഫ്രാങ്കോയുടെ കേസ് നടന്ന സമയത്ത് ഈ കുറ്റം പറഞ്ഞ ചാനലുകളിൽ കിടന്ന് അർമാദിച്ചതല്ലേ. ഇപ്പൊ എന്താ സിനിമക്കാർക്ക് എതിരെ ആയതുകൊണ്ടാണോ ചാനലുകളെ കുറ്റം പറയുന്നത്?.

    • @BaijuSadasivan
      @BaijuSadasivan 4 місяці тому +12

      ബിഷപ് ഫ്രാങ്കോയോ... ബാലസംഗി...ഓട്ര.

    • @jojigeorge2816
      @jojigeorge2816 4 місяці тому +5

      എവിടെയാടാ ബലാത്സംഗം ചെയ്തത്???. ആ സമയത്ത് നീ കൂടെയുണ്ടായിരുന്നോ?​@@BaijuSadasivan

    • @george561
      @george561 4 місяці тому +13

      എടോ, തനിക്ക് എന്തു പറ്റി? രഞ്ജിത്ത് ഏതോ ഒരു function ൽ മദ്യം കഴിച്ച് അലമ്പു കാണിച്ച കാര്യം താൻ തന്നെയല്ലേ പറഞ്ഞത്.
      അയാൾ നല്ല സിനിമ നിർമ്മിച്ചു എന്നുള്ളതു കൊണ്ട് അയാൾ അനാവശ്യം കാണിച്ചാൽ ആരും മിണ്ടരുത് എന്നാണ് തന്റെ വാദമെങ്കിൽ താനൊരു നികൃഷ്ടനാണെന്നേ പറയാൻ പറ്റൂ. തന്റെ ഭാര്യയുടെ കയ്യിലായിരുന്നു അയാൾ കയറി പിടിച്ചിരുന്നത് എന്ന് ഓർക്കുക. അപ്പോഴും താൻ ഇതു തന്നെ പറയുമോ? അന്യോന്യ ബന്ധങ്ങളുടെ പേരിൽ കണ്ണടയ്ക്കാവുന്ന കാര്യമല്ല ബലാത്സംഗം. അങ്ങനെ ഒരു രാജ്യത്തിനും നിലനില്ക്കാൻ സാധിക്കില്ല. തനിക്ക് എന്തോ സാരമായ രോഗമുണ്ട്.

    • @vishnutp4582
      @vishnutp4582 4 місяці тому

      കേരളത്തിലെ പ്രമുഖ നടൻ Pocso crime ചെയ്തതായി original report ൽ ഉണ്ട്. അവനെ വെളിച്ചത്ത് കൊണ്ടുവരിക.

    • @pradeepsk5898
      @pradeepsk5898 4 місяці тому +4

      ശാന്തി വിള...... ഉടായിപ്പ്

  • @hariknvkm
    @hariknvkm 4 місяці тому +8

    15:31 ഞാനും എന്റെ മകനും ഇതിൽ വരില്ല എന്ന് അഭിമാനത്തോടെ ഉറപ്പോടെ ഒരാൾ പറയുന്നതിൽ എന്താണ് തെറ്റ്.... സ്വന്തം കാര്യത്തിലും താൻ വളർത്തിയ മകന്റെ കാര്യത്തിലും അല്ലേ ഉറപ്പ് പറഞ്ഞത്.... അതിനർത്ഥം മറ്റുള്ളവർ മോശക്കാരാണെന്ന് അല്ലല്ലോ..

  • @jayaprakashmanchalloor7829
    @jayaprakashmanchalloor7829 4 місяці тому +22

    പൊന്ന് ചേട്ടാ ഇതു പെണ്ണ് കേസാണ് ആരും അടുക്കില്ല

  • @bkumar-ox3kv
    @bkumar-ox3kv 4 місяці тому +3

    ഇത്രയും ഞാൻ ആഗ്രഹിചതാണ് വളരെ നന്നായി ആരുടേയും മുഖം നോക്കാതെ പറഞ്ഞതിന് നന്ദി ഒരു ബിഗ് സല്യൂട്ട് ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു

  • @Abhi36949
    @Abhi36949 3 місяці тому +1

    21:15 കാക്ക 🤣🤣

  • @sivakumarg4377
    @sivakumarg4377 4 місяці тому

    . നിങ്ങൾ സത്യം വിളിച്ചു പറഞ്ഞാൽ നിങ്ങളെ ആരും തുണയ്ക്കു ഇല്ല അതാണ് കേരളം👏👏👏

  • @aneeshsl670
    @aneeshsl670 4 місяці тому +1

    Pwlichu Chetta 👍

  • @prakashbabunambiar1852
    @prakashbabunambiar1852 4 місяці тому +4

    സീമാൻ ശാന്തിവിള എനിക്കൊരു അഭിപ്രായം ഉണ്ട് ഇനിമുതൽ അമ്മയ്ക്ക് പകരം പെണ്ണുങ്ങൾക്ക് കുടുംബശ്രീയും ആണുങ്ങൾക്ക് പുരുഷസഹായ സംഘവും മതി

  • @rajeevjacob532
    @rajeevjacob532 4 місяці тому +6

    മയക്ക് മരുന്ന് മദ്യം ഒക്കെ അടിച്ചിട്ട് പിൻപിരി ആയാണ് ഭൂരിഭാഗം പേരും ലൊക്കേഷനിൽ വരുന്നത്... ന്യൂ ജനറേഷൻ നടി മാരും നടന്മാരും ഡ്രഗ്സ് ഉപയോഗിച്ചിട്ടാണ് വരുന്നത്...ഒരു നടി രാവിലെ ഷൂട്ടിങ്ങിന് വിളിച്ചിട്ട് വരുന്നില്ല, ഡയറക്ടറും പ്രൊഡ്യൂസറും എല്ലാ പല പ്രാവശ്യം വിളിക്കുന്നു, അപ്പോ മൂഡ് ഓഫ് ആയ്തുകൊണ്ട് വരുന്നില്ല എന്ന് പറയുന്നു...അപ്പോ ബോയ് ഫ്രണ്ട് നേ കൊണ്ട് വിളിപ്പിക്കുന്നു നടി വരുന്നു...രാവിലെ .ഡ്രഗ് കിട്ടാത്തത് കൊണ്ടുള്ള മൂഡ് ഓഫ് ആയിരുന്നു.😂 ബോയ് ഫ്രണ്ട് കൊണ്ട് വന്നു ഡ്രഗ് കൊടുക്കുന്നു അടിക്കുന്നു മൂഡ് വരുന്നു..😂..ഇതൊക്കെ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാനപെട്ട കാര്യങ്ങൾ...ഒരു ചാനലും ഇതേ കുറിച്ച് മിണ്ടിയില്ല,.. വെടികഥകൾ ആണ് അവർക്ക് ഇഷ്ടം...

  • @അനിൽ-ഢ5ഘ
    @അനിൽ-ഢ5ഘ 4 місяці тому +9

    രഞ്ജിത് നല്ല സിനിമ ചെയ്തതുകൊണ്ട് എന്താ,, ഇന്ന് ഒരു ചെറുക്കൻ വന്ന് രഞ്ജിത് പീഡിപ്പിച്ചെന്നു പറഞ്ഞു വന്നിട്ടുണ്ട്

    • @nazlegacy
      @nazlegacy 4 місяці тому +1

      Aarkm aropmn unykm ,just need to check the credibility before assuming that's true

  • @PKR663
    @PKR663 4 місяці тому +14

    ദിനേശ് സാർ, ഈ വിഷയത്തിൽ താങ്കളുടെ നിലപാടുകളോട് ശക്തമായി വിയോജിക്കുന്നു. സിനിമയിലെ പാർശ്വവല്ക്കൃതരോടും അഗതികളോടും ചേർന്നു നിന്ന് അനീതികൾക്കും അസമത്വങ്ങൾക്കുമെതിരെ പൊരുതിയിരുന്ന താങ്കളുടെ ആ പഴയ നിലപാട് ഗംഭീരമായിരുന്നു. സാർ, ഞാനൊന്നു ചോദിച്ചോട്ടേ. പ്രതിഭയും പണവും രാഷ്ട്രീയമായ പിന്തുണയുമുള്ളവർക്ക് ആരെയും കൈയ്ക്കു പിടിക്കാനും ചുംബിക്കാനും ബലാൽസംഗം ചെയ്യാനും അവകാശമുണ്ടോ? ക്രമസമാധാനം നിലനില്ക്കുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്നോർക്കണം. ഉഭയ സമ്മത പ്രകാരമാണെങ്കിൽ ഇവിടെ പരസ്പരം ബന്ധപ്പെടാൻ നിയമം അനുവദിക്കുന്നുണ്ട്. പിന്നെ ഇക്കാര്യത്തിൽ താത്പര്യമില്ലാത്തവരെത്തന്നെ വേണമെന്ന് സിനിമാക്കാർ എന്തിന് വാശി പിടിക്കുന്നു? നമ്മുടെ കുടുംബാംഗങ്ങൾക്കാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നതെങ്കിൽ ഇത്ര നിരുത്തരവാദപരമായ നിലപാട് എടുക്കാൻ കഴിയുമോ? എല്ലാ രംഗത്തും പീഢനം നടക്കുന്നുണ്ടെന്നു പറഞ്ഞ് പൊതുവല്ക്കരിക്കരുത്. മറ്റേതൊരു രംഗത്തും ഇതിൻ്റെ 100 ൽ ഒരു ഭാഗം നടന്നു കഴിഞ്ഞാൽ പരാതിയുണ്ടാകുന്ന മുറയ്ക്ക് കർശന നടപടിയുണ്ടാകും. സിനിമാരംഗത്ത് ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്. പരാതി കേൾക്കേണ്ടവർ തന്നെ പീഢകരായി മാറുന്നു. ഈ ഫീൽഡിലുള്ള നല്ലവർക്കു കൂടി ചീത്തപ്പേരുണ്ടാക്കുന്ന അധമന്മാരെ ഒറ്റപ്പെടുത്തി പുറത്താക്കാൻ താങ്കളെപ്പോലുള്ളവർ ശക്തമായി മുമ്പോട്ട് വരേണ്ടതാണ്. അങ്ങനെ നമ്മുടെ സിനിമാരംഗം ശുദ്ധീകരിക്കപ്പെടട്ടെ. മറ്റേതൊരു മേഖലയും പോലും നമ്മുടെ സഹോദരിമാരും മക്കളും ആത്മവിശ്വാസത്തോടും അഭിമാനത്തോടും ഫിലിം ഫീൽഡിലും ജോലി ചെയ്യട്ടെ. അതിന് രാഷ്ട്രീയ - മത-ജാതി വിശ്വാസങ്ങൾ വിലങ്ങു തടിയാവരുത്.

  • @ston939
    @ston939 4 місяці тому +37

    ബ്രാണ്ടി വിളയുടെ ഭാര്യയെ പീഡിപ്പിച്ചാലും ബ്രാണ്ടി വിള ദിലീപിന്റെ കൂടെയെ നിൽക്കു അതാണ് നിലപാട്

  • @ptsheeth
    @ptsheeth 4 місяці тому +5

    എന്തരു അണ്ണാ ഇതെല്ലാം? അണ്ണൻ തന്നെയല്ലേ ഈ channel lu സിനിമാക്കാരുടെ പെണ്ണ് പിടിയെ പറ്റി ഫുൾ ടൈം പറേണത്. ഇപ്പൊ ഹേമ കമ്മിറ്റി ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ annan എന്തിരു ഇത്ര പ്രശനം. അണ്ണൻ ഫുൾ ടൈം സ്ത്രീപക്ഷം ആണെന്ന് പറഞ്ഞിട്ട് ഇപ്പോ അന്ത് രു ഇത്ര ദേഷ്യം. അണ്ണൻ്റെ പേര് വെളിയില് വരുമോ anna? Yenga അണ്ണന് കട്ട support ആണ് കേട്ടോ.

  • @skr745
    @skr745 4 місяці тому +2

    ചന്തിവിള മലയാള സിനിമയുടെ പിതാവ്.....😢😢😢😢😢😢😢😢

  • @skcreation2224
    @skcreation2224 4 місяці тому +6

    മലയാള സിനിമയിലുള്ള ന്യൂജൻ ആക്ടർസ് ആക്ടർ Drugs കഴിച്ചിട്ടാണ് ഷൂട്ടിംഗ് സ്ഥലത്ത് വരാറുള്ളത് ഹേമ കമ്മിറ്റിയിൽ ഉള്ള ഈ വിവരം എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നില്ല...

  • @asharafsiddike7383
    @asharafsiddike7383 4 місяці тому +4

    കഥ ആയിരം ചിറകുള്ള മോഹം സുകുമാരൻ ജയലളിത വിനയൻ മൂവി

  • @Saykosh29
    @Saykosh29 4 місяці тому +4

    ദിനേശ് ജി അങ്ങയെ എനിക്ക് വലിയ ഇഷ്ടമാണ് അങ്ങയുടെ പല പ്രോഗ്രാമുകളിലും ഒരുപാട് മറ്റുള്ളവർ വിളിച്ചു പറയാൻ മടിക്കുന്ന സത്യങ്ങൾ പറയുന്ന ആൾ എന്ന രീതിയിൽ വളരെയധികം കാണുന്ന ആളുമാണ് ഞാൻ
    എങ്കിലും ഒന്ന് പറഞ്ഞോട്ടെ
    FEFKA അവൻറെ അമ്മയുടെ നായരുടെ ഒരു മൂഞ്ചിയ സംഘടന താങ്കൾ ഇങ്ങനെ ഇരുന്ന് കണ്ട അലവലാതി കളുടെ ചന്തി കഴുകി കൊടുക്കുന്ന കാണുമ്പോൾ വിഷമം തോന്നുന്നത് കൊണ്ടാണ് അസഭ്യമായി ഭാഷ ഉപയോഗിച്ചത് ദയവായി ക്ഷമിക്കുക

  • @rajeshkrishnan4366
    @rajeshkrishnan4366 4 місяці тому +2

    വിള the great.... മലയാള സിനിമയിലെ ഒരേ ഒരു മാന്യൻ

  • @Abhi36949
    @Abhi36949 3 місяці тому +1

    54:15 തിലകൻ മോളെ 😂😂

  • @rejiaudit
    @rejiaudit 4 місяці тому +8

    അണ്ണൻ പറഞ്ഞപ്പോൾ ആണ് രഞ്ജിത്തിത്തിന്റെ കേസിലെ സത്യം മനസ്സിലായത് . ഏതോ പീഡനം ആണെന്നാണ്‌ മാധ്യമങ്ങൾ എല്ലാം പറയുന്നത് . ഈ ചാനൽ കണ്ടപ്പോഴാണ് സത്യം മനസ്സിലായത് . രഞ്ജിത്ത് വളരെ റൊമാന്റിക് ആണ്, വളരെ മാന്യമായി ആണ് പെരുമാറിയത് , അദ്ദേഹത്തെ പുണ്യവാളനായി പ്രഖ്യാപിക്കണം എന്നാണ് ഈ ബംഗാളി നടിയുടെ ആവശ്യം എന്ന് ഇപ്പോഴാണ് മനസ്സിലായത് .

  • @BijuMH.
    @BijuMH. 4 місяці тому +4

    രൺജി പണിക്കരും സുരേഷ് ഗോപിയും യഥാർത്ഥത്തിലും കമ്മീഷ്ണർ സിനിമയിലെ ആ ഭരത്ചന്രൻമാർ തന്നെ🔥🔥

  • @Anishmjo
    @Anishmjo 4 місяці тому +2

    Well said 👏 👌 👍

  • @shajimohan124
    @shajimohan124 4 місяці тому +2

    ഈ വാ താളം കേൾക്കാൻ വയ്യാതോണ്ട് ആരിക്കും പണ്ട് അമ്മുമ്മ തുടുപ്പ് എടുത്ത് അടിച്ചു ഓടിച്ചത് 😂

  • @advpraveenmathew
    @advpraveenmathew 4 місяці тому +5

    ശാന്തിവിള :സിനിമ യിൽ പീഡനങ്ങളും ചൂഷണവും ഉണ്ട് അത് പറയുവാനോ കേസ് എടുക്കാനോ പാടില്ല. ഇയാളുടെ നിലപാട് ഇതാണ്..

  • @BaijuSadasivan
    @BaijuSadasivan 4 місяці тому +18

    ദീലിപിന്റെ കാര്യത്തിൽ ഇയാൾക്ക് കരച്ചിൽ വന്നു. ദിലീപ് കൊട്ടേഷൻ കൊടുത്ത് ഒരു പെണ്ണിനെ അപമാനിച്ചതിൽ ഇയാൾക്ക് കരച്ചിൽ ഒന്നുമില്ല...😂😂😂😂

    • @KittuUnni
      @KittuUnni 4 місяці тому

      നീ ആണല്ലോ കോടതി ...

    • @Vv2004Vv
      @Vv2004Vv 3 місяці тому

      അതെ ❤​@@KittuUnni

  • @arungr669
    @arungr669 4 місяці тому +1

    എന്നെങ്കിലും ഇയാളെ കണ്ണിനു മുന്നിൽ കിട്ടിയാൽ തല അടിച്ചു ഞാൻ പൊളിക്കും 😬😬 നീ ഓർത്തു വെച്ചോ ദിനേശാ

  • @faihan4211
    @faihan4211 4 місяці тому +2

    ഇജ്ജാതി തോൽവി ബ്രാണ്ടി വിള 🙏🙏 അവസരവാദി

  • @rakeshbabu3964
    @rakeshbabu3964 4 місяці тому +1

    27:37 director വിനയൻ
    Film :- ആയിരം ചിറകുള്ള മോഹം
    നായകൻ :- സുകുമാരൻ
    Courtesy :- wikipedia

  • @chinduprasad7244
    @chinduprasad7244 4 місяці тому +1

    ഔത യിൽ സിദ്ധിക്ക് വേഷം ചോദിച്ചു.... ഞാൻ പറഞ്ഞു അത് ലാലിന് പറഞ്ഞു വച്ചിട്ടുള്ളതാണ്.... കൊടുക്കില്ല എന്ന്.....😂😂😂 ഓസ്കാർ നോമിനേഷൻ പോയ പടം ആരുന്നു.... 2 ണ്ട് പാർട്ട്‌ വരുന്നുണ്ട്.... ജെയിംസ് ക്യാമറൂൺ അസിസ്റ്റന്റ് ആയിട്ട് വരാൻ താല്പര്യം ഉണ്ടെന്നു ഇങ്ങേരോട് പറഞ്ഞിട്ടുണ്ട്.... അത് നടന്നാൽ ജെയിംസ് രക്ഷപെടും 👍

  • @muralimattanur
    @muralimattanur 4 місяці тому +2

    ഭാര്യയെയും, മകനെയും എല്ലാ എപ്പിസോഡിലു൦ സഹിക്കേണ്ടി വരുന്നു. ഇനി മകന്റെ ഭാര്യയെയും കുട്ടികളെയും കൂടി സഹിക്കേണ്ട അവസ്ഥ വരുമ്പോൾ ചാനൽ റേറ്റിംഗ് കുറയാൻ സാധ്യതയുണ്ട്...

  • @BijuMH.
    @BijuMH. 4 місяці тому +14

    സുകുമാരൻ , തുളസിദാസ് , പീതാബര കുറുപ്പ് ,വിനയൻ , ബൈജു കൊട്ടാരക്കര , ബിന്ദു കൃഷ്ണ എന്നിവർ കാമിയോ റോളുകളിൽ വന്നത് ആർക്കെല്ലാം മനസിലായി

  • @snehajwala8494
    @snehajwala8494 4 місяці тому +2

    ഇരുട്ട് കൊണ്ട് ഓട്ടയടിച്ചിട്ട് [നിങ്ങളുടെ ശാന്തി വിള ദിനേഷ് ] സുഖമായി കിടന്നുറങ്ങി.,,,,,,
    വർഷങ്ങളായി മലയാള സിനിമയുടെ ഏഴ് അയലത്തു കൂടി നിങ്ങളുടെ ശാന്തിവിള പോയിട്ടില്ല.....
    പാവം സിദ്ദിഖിനെയും പാവം രജ്ഞിത്തിനെയും ഈ വീഡിയോക്ക് ശേഷം പാവങ്ങളായ സകല സിനിമാ ഞരമ്പ് രോഗികളെയും രക്ഷിക്കാൻ ഏട്ടനും ഇക്കയും പിന്നെ പേട്ടനും വരട്ടെ.... !!

  • @fyfyfyfyfy
    @fyfyfyfyfy 4 місяці тому +1

    👏 ❤❤👏

  • @khaleel023
    @khaleel023 4 місяці тому +4

    27:00 movie "Aayiram Chirakulla Moham 1989"

  • @wilsonkarottu2215
    @wilsonkarottu2215 4 місяці тому +1

    താങ്കൾ പറഞ്ഞത് 100% ശരിയാണ്

  • @zhivagophotos9991
    @zhivagophotos9991 4 місяці тому

    Well spoken Dinesh Chetta🙏👍

  • @renjithd3315
    @renjithd3315 4 місяці тому +2

    സൂപ്പർ 👍

  • @NithinJoseph89
    @NithinJoseph89 4 місяці тому +2

    എത്ര ന്യായീകരിച്ചാലും നിങ്ങൾക്കും അവന്മാർക്കും ഒരു ഗുണവും ഉണ്ടാവാൻ പോകുന്നില്ല,,, 😂😂

  • @puttus
    @puttus 4 місяці тому +1

    ഇവന്റെ വെളുപ്പിക്കൽ കേട്ടിട്ട്....ഇയാളും മിക്കവാറും പ്രതിയാകാൻ ചാൻസുണ്ട്...
    ഇവന്റെ ഭയോം വെപ്രാളൊം കണ്ടിട്ട് 😂അങ്ങനാ തോന്നുന്നത്😂

  • @Nimish5858
    @Nimish5858 4 місяці тому +9

    Dineshetta, please do a video on Mr Perfect Baiju Kottarakkara. He thinks and act like he is Mr Clean.

  • @SureshKumar-dt8kz
    @SureshKumar-dt8kz 4 місяці тому +2

    Thilakan....❤❤❤

  • @babulakshmi5530
    @babulakshmi5530 4 місяці тому +6

    ഒന്ന് ശ്രദ്ധിക്കൂ ദിനേഷേ.
    നിങ്ങളുടെ ചാനലിൽ നിങ്ങൾ സംസാരിക്കുന്ന കാര്യങ്ങൾ വളരെ താല്പര്യത്തോടെയും ക്ഷമയോടെയും മുഴുവനും കേൾക്കുന്ന ഒരു മനുഷ്യനാണ് ഞാൻ.
    എന്തെന്ന് വച്ചാൽ കുടുതലും പക്ഷം ചേർന്ന് ആരോപണങ്ങളെ ആഘോഷിക്കുന്ന ആളല്ല ദിനേഷ് എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാൻ.
    പക്ഷെ ദിലീപിന്റെ കാര്യത്തിൽ പലപ്പോഴും "പക്ഷം" പ്രകടമായിരുന്നു എന്നെങ്കിലും പോലും,
    നിങ്ങളുടെ ആവിഷ്കാര പ്രകടനം ആർക്കും ഇഷ്ടപ്പെടുന്ന അഥവാ ഇഷ്ടപ്പെട്ടുപോകുന്ന ഒരു ഐറ്റാമാണ്.
    ഇന്ന് ഐ ഇവിടെ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ ദിനേഷിന്റെ കാഴ്ചപ്പാട്, ദിനേഷ് ഇന്നുവരെ കാത്തുസൂക്ഷിച്ച ഇരിപ്പിടസ്ഥാനം ഇളകുന്ന രീതിയാണെന്നു ഞാൻ പറയും.
    കാരണം, സിനിമാ ഇന്റസ്ട്രിയിൽ നടന്നിരുന്ന, നടന്നുമൊണ്ടിരിക്കുന്ന , ജനങ്ങൾ അറിയാതിരുന്ന പല ഭീകരതകൾ വെളിച്ചത്തിലേക്കു കൊണ്ടുവരുന്ന ഒരു സൗണ്ട് ബോക്സ് ആയിട്ടും കൂടിയാണ് ദിനേഷിന്റെ ശബ്ദം അറിയപ്പെടുന്നത്.
    ഇന്ന് ഈ കേൾക്കുന്ന ആരോപണ പ്രശ്നങ്ങളും ഇതിൽ കൂടുതലും അറിയുന്ന മനുഷ്യനാണ് നിങ്ങൾ.
    പക്ഷെ ഈ കാര്യത്തിൽ ഒരു പക്ഷം ദിനേഷ് കാണുന്ന കാഴ്ചപ്പാട് എനിക്കുമുണ്ട്.
    എന്ന് കരുതി 100% വും ഈ വേട്ടക്കാരെന്നു വിശേഷിപ്പിക്കുന്നവരുടെ പക്ഷം മാത്രം ശെരിവെക്കുന്ന ഈ രീതി കൊള്ളില്ല ദിനേശാ.
    വേണ്ട അതങ്ങു വിട്ടേക്ക്.
    ചുമ്മാ എന്തിനാ സമ്പാത്തിച്ച സൽപെയ്രൊക്കെ കളയുന്നത്.
    ഞാൻ ഒരു ഉദാഹരണം പറയാം.
    ദിനേഷിന്റെ ഒരു മകൾ വയസ് 16.
    അവൾ ദിനേഷിനെപോലെ "സാമൂഹ അറിവ് " ഒത്തിരി വളർത്തിയെടുത്തു വളർന്നവളല്ലായിരുന്നു
    അവൾ വളരെ സൗനര്യവും, സാധുവും പക്ഷെ സിനിമയിൽ വലിയവളകണമെന്നും shadyamullavalumayirunnu.
    പക്ഷെ സിനിമയുടെ മറുവശമറിയാതെ അവൾ ചതിയിൽ പെട്ടു.
    അവളുടെ ലക്ഷ്യങ്ങൾ ഒന്നും നടന്നില്ല ഒടുവിൽ അവൾ ജീവനൊടുക്കി.
    അവളുടെ സത്യങ്ങൾ അച്ഛനായ നിങ്ങൾ പോലും അറിഞ്ഞിരുന്നില്ല.
    മണ്ണിൽ മാറിമായമായ്.
    സത്യം അറിയാവുന്നവർ പുണ്യാളന്മാരായ് വാഴ്ന്നു മറയുന്നു.
    നമ്മുടെ ഭാരതത്തിൽ ഈ മകളുടെ അവസ്ഥയിൽ മറഞ്ഞുപോയ ആയിരമായിരം പെണ്മക്കളുടെ ആദ്മാക്കൾക്ക് അല്പം അല്പം സംതൃപ്തി പകരാനെങ്കിലും ഈ കാര്യത്തിൽ ദിനേഷിന്റെ ഈ രീതിയൊന്ന് മാറ്റുക.
    ഇതിൽ അസത്യങ്ങളുണ്ടാവാം.
    പക്ഷെ, ഈ പൈശാജിക ശൈലികൾക്ക് കുറച്ചു കുറവ് വരട്ടെ എന്ന് മാത്രം.
    നന്ദി.....

  • @Jhfhj-f3g
    @Jhfhj-f3g 4 місяці тому +6

    ദിനേശ് ഏട്ടൻ പറഞ്ഞത് സത്യമാണ് ഇവിടെ കുറെ മാമാ മാധ്യമങ്ങൾക്ക് മുമ്പിൽ തലച്ചോറ് വച്ചു കൊടുത്ത ആൾക്കാർക്കും മാത്രം ഇതൊന്നു മനസ്സിലാകില്ല

    • @abz9635
      @abz9635 4 місяці тому

      Dinesh siir ennu vili😢

    • @RijuKrishnan-j6e
      @RijuKrishnan-j6e 4 місяці тому

      ദിനേശേട്ടൻ..😅😅😅😅😅😅 ബെസ്റ്റ് ബെസ്റ്റേ

  • @preetha_vijayanpreetha_vij9524
    @preetha_vijayanpreetha_vij9524 4 місяці тому +3

    ഒരു തെറ്റും നടൻമാർ ചെയ്തില്ലേ എന്തിനാ ഒളിച്ചു കളിക്കുന്നെ എന്തിനാ മുൻ‌കൂർ ജാമ്യം തേടുന്നെ

  • @rahimkvayath
    @rahimkvayath 4 місяці тому +1

    😂😂😂 13:58 അഞ്ചു പൈസയുടെ വിവരമോ വിവേകമോ ഇല്ലാത്ത ഈ അഴുക്കിനെ ഒക്കെ ബഹുമാനിക്കുന്ന നിൻറെയൊക്കെ സംസ്കാരം അതാണ് ഇടതുപക്ഷ സംസ്കാരം ഉളുപ്പും നാണവും മാനവും ഇല്ലാത്ത വിഭാഗം

  • @sanujk676
    @sanujk676 4 місяці тому +1

    27:42 Is he talking about Sukumaran (Prithviraj father) ???

    • @Abhi36949
      @Abhi36949 3 місяці тому

      Yes

    • @sanujk676
      @sanujk676 3 місяці тому

      @@Abhi36949 ohhhoo...angerum fraud aayirunno....

  • @rajeevkj1776
    @rajeevkj1776 4 місяці тому +3

    Big saluit sir

  • @aneeshkhalam847
    @aneeshkhalam847 4 місяці тому +2

    അണ്ണൻ കുറച്ച് late ആണ്.. 😄😄അണ്ണൻ ഒന്ന് വെളിപ്പിച്ചു വന്നപ്പോഴേക്കും പ്രകൃതി വിരുദ്ധത പുറത്ത് വന്ന്.. 😄😄😄അണ്ണാ നിങ്ങൾ ഇവിടെ തെറ്റാണ് ❌

  • @rajeevraju3585
    @rajeevraju3585 4 місяці тому +1

    അമ്മൂമ്മ തന്നെ തല്ലിയിട്ടും താൻ നന്നായില്ലല്ലോ ദിനേശാ 😂😂😂😂

  • @tkuzhy
    @tkuzhy 4 місяці тому

    Well Said. Keep it up

  • @sabeesh6439
    @sabeesh6439 4 місяці тому +1

    അളിയാ ലാലപ്പനും ടീമും എത്ര തന്നു 👍 😂😂
    ഓട് thaoli

  • @rajeshr-tk4nu
    @rajeshr-tk4nu 4 місяці тому +2

    പാവം മുഖ്യൻ ബധിരനും മൂകനും ആണ് എന്നാണ് ബ്രാൻഡി വിള പറയുന്നത്.. പോലീസ് , ഇൻ്റലിജൻസ് , സ്പെഷ്യൽ ബ്രാഞ്ച് എല്ലാം ചോറി കുത്തി ഇരിക്കുകയാണ് എന്നാണ് ബ്രാണ്ടി വിള പറയുന്നത്...

  • @jenharjennu2258
    @jenharjennu2258 4 місяці тому +2

    റഹ്മനും ഭാമയും അഭിനയിച്ച ആ സിനിമ മറുപടി. സംവിധാനം v m വിനു 😂😂😂

  • @jemsymol9207
    @jemsymol9207 4 місяці тому +5

    shathivila prayunnath correct anu

  • @rajanisajeevan6231
    @rajanisajeevan6231 4 місяці тому +1

  • @ArifaArifa-ee2kt
    @ArifaArifa-ee2kt 4 місяці тому

    ❤❤❤❤

  • @safuwankkassim9748
    @safuwankkassim9748 4 місяці тому

    നിങ്ങളുടെ നിരീക്ഷണം വളരെ ശരിയാണ്

  • @rajeshr-tk4nu
    @rajeshr-tk4nu 4 місяці тому +4

    ചുമ്മാ ക്യാമറയ്ക്ക് മുന്നിൽ ഇരുന്ന് മണ്ടത്തരം പറയാതെ ദിനേശാ...ഒന്നുകിൽ നിങ്ങൾ പൊട്ടൻ കളിക്കുകയാണ് , അല്ലെങ്കിൽ നിങ്ങൽ പ്രോപ്പർ പൊട്ടൻ ആണ്

  • @sandrosandro6430
    @sandrosandro6430 4 місяці тому +1

    താൻ ഇഷ്ടമില്ലാത്തവരെ അധിക്ഷേപിക്കുന്നില്ലേ. പലരേയും രാഷ്ട്രീയമായി ഇഷ്ടമില്ലാത്തതിനാൽ അപവാദം പറയുന്നു. അവരും ചെയ്യട്ടെ😂

  • @justinej2007
    @justinej2007 4 місяці тому +2

    മലയാള സിനിമ വീണ്ടും കോടമ്പകത്തേക്ക് ഷിഫ്റ്റ് ചെയ്താൽ മതി ഇപ്പോ ഈ പരാതി പറയുന്നവരെല്ലാം റെയിൽവേ സ്റ്റേഷനിലും bust സ്റ്റാൻഡിലും നിരങ്ങുന്നത് കാണാം

  • @SheelaRajendran-x9e
    @SheelaRajendran-x9e 4 місяці тому

    Sorry santhivila Dinesh, "Gum" programme Kaumudi channelil Alle?

  • @muneermunna9008
    @muneermunna9008 4 місяці тому +1

    Pulle maaathram🎉

  • @abbasnlm-kh6zd
    @abbasnlm-kh6zd 4 місяці тому +2

    നിങ്ങളുടെ ലീസ്റ്റിൽ സിനിമയിലെ നല്ലവർ ആരെലാം ഉണ്ട്

  • @abdullaabdulla7453
    @abdullaabdulla7453 4 місяці тому +1

    ദിനേശാ. താങ്കളുടെ വീഡിയോ സ്ഥിരം കാണുന്ന ഒരാളാണ് ഞാൻ. പറയുന്ന വിഷയങ്ങളിൽ വസ്തുതകൾ ഉള്ളത് കൊണ്ട് ഞാൻ പിന്തുണക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ താങ്കളെ ഞാൻ എതിർക്കുന്നു. മമ്മുട്ടി ഇങ്ങനെ പറഞ്ഞു എങ്കിൽ ആ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വീടു. അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ ചാനലുകൾ Big breaking ആക്കില്ലേ. സ്ത്രീകളെ ചൂഷണം ചെയ്യുന്നവൻ ആരായാലും അവരെ താങ്ങരുത്.

  • @anualexsilva
    @anualexsilva 4 місяці тому +4

    ശാന്തിവിള ദിനേശ് ചേട്ടന് സംവിധായകൻ വിനയനെ അത്രക്ക് അങ്ങോട്ട് ഇഷ്ടമല്ല അല്ലേ

  • @ShibuViswanathan-ur1ki
    @ShibuViswanathan-ur1ki 4 місяці тому +2

    കുറ്റപ്പെടുത്തുകയോ തരംതാഴ്ത്താനോഅല്ല.
    താങ്കൾമകനെയും അതിൽകൂടുതൽ ഭാര്യയെകുറിച്ച്ചാനലിൽ പറയുന്നത് ശരിയല്ല. ആവർത്തനവിരസതയാണ്. "എന്റെ ഭാര്യസിന്ധു "ഇതു കേട്ടുമടുത്തു. ഒന്നുകിൽവല്ലപ്പോഴുംസാഹചര്യത്തിനൊത്തുസംസാരിക്കുന്നതിൽതെറ്റല്ല. അതും എന്റെഭാര്യ എന്നുപറയുന്നതിൽ തെറ്റില്ല. താങ്കൾക്ക്മറ്റുപേരുള്ള ഭാര്യ മാരില്ലന്നുറപ്പുണ്ടങ്കിൽ എന്തിനീ പേര് (സിന്ധു... സിന്ധു...)എന്നാവർത്തിക്കുന്നു. ദയവായിതാങ്കൾ ശ്രദ്ധിക്കണം. 🙏

  • @prassanavijayan9911
    @prassanavijayan9911 2 місяці тому

    വീഡിയോ ലെന്ത് കുറയ്ക്കണം സർ. അല്ലെങ്കിൽ കേൾക്കാൻ ആളുകൾ കുറയും ഉറപ്പ്

  • @ushadevi220
    @ushadevi220 4 місяці тому +1

    എടാ ശാന്തി നീ വല്ല്യ പുണ്യാളൻ😂😂😂😂😂

  • @minisreenivas3841
    @minisreenivas3841 4 місяці тому +5

    താങ്കളോട് London കാരി പറഞ്ഞത് തന്നെയാണ് സ്ത്രീകൾ ചാനലിൽ പറയുന്നത്... താങ്കൾ പുറത്തു പറയട്ടെ എന്നു കരുതിയായിരിക്കും അവർ പറഞ്ഞത്..

  • @lijojoy1935
    @lijojoy1935 4 місяці тому +2

    ഒരുമാതിരി ഉള്ള വെള്ള സിമന്റ് പോരാതെ വരും ഇത് വെളുപ്പിക്കാൻ ... ഒരു സംഖടന തന്നെ വാ തുറക്കാതെ മുങ്ങിയപ്പോ തന്നെ അരി ഭക്ഷണം കഴിക്കുന്നവർക്ക് മനസിലാക്കാം ഇത് കയ്യിനു പോയിന്നു...ഈ പറയണ സൂപ്പർ സ്റ്റാറും മെഗാ സ്റ്റാറും മാസ്സ് കാണിക്കേണ്ട സമയങ്ങളിൽ മാത്രം വന്നാ പോരാ ...ഇതുപോലെ ഉള്ള സമയങ്ങളിലും പുറത്തു വരണം..
    ഡെയിലി 2 -3 വീഡിയോ വരെ വേണ്ടി വരും അണ്ണാ ഇത് മൊത്തം വെളുപ്പിക്കാൻ

  • @sureshmenon3689
    @sureshmenon3689 4 місяці тому +3

    Dinesh sir. Well said.malayalam industry failed to stop the attack from media.

  • @RajaPalamittan
    @RajaPalamittan 4 місяці тому

    Dinesh, The media says that Dileep is the kingpin of the POWER GROUP. There are rumours that you are associate of this great man. Dinesh you are simply a a very great man.

  • @justaguy3956
    @justaguy3956 4 місяці тому

    അതെ പീഡന കേസ് വരുമ്പോൾ ആണ് സുഹൃത്തുക്കളെ support ചെയേണ്ടത് 🤣🤣🤣🤣 എന്റെ അണ്ണാ...ഇങ്ങൾക്ക് അവതാർ സംവിധാനം ചെയ്തൂടെ

  • @തീപന്തൽ
    @തീപന്തൽ 4 місяці тому +4

    🌸🌸പുറത്ത് വരുന്ന കര്യങ്ങൾ വച്ച് നോക്കിയാൽ മുൻ നിര നായികമാർക്ക് ഒന്നും എന്തായാലും ഈ ദുഷ്ടന്മാരുടെ ഉപദ്രവം ശല്യവും ഒന്നും ഏൽക്കേണ്ടി വന്നില്ല എന്നത് തന്നെ ആശ്വാസം... മലയാളത്തിലും തമിഴിൽ തെലുങ്കിലും ഒക്കെ കൈ നിറയെ പടവും ലക്ഷങ്ങളും കോടികളും പ്രതിഫലവും ഒക്കെ കിട്ടുന്നു എന്നത് വളരെ ആശ്വാസം.. നിസ്സാര പ്രതിഫലം വാങ്ങി ജോലി ചെയ്യുന്ന നടിമാരെയും ജൂനിയർ നടിമാരേ യും ആണ് ഇവന്മാർ ലക്ഷ്യം ഇടുന്നത് എന്ന് തോന്നുന്നു..

  • @jayasree2974
    @jayasree2974 4 місяці тому +3

    ദിനേശൻ സാർ എവിടെ പെണ്ണുപിടിയൻമ്മാർ ഒണ്ടോ അവിടെ. ദിനേശൻ സാർ സപ്പോർട്ട് ചെയ്യും അദേഹം മാത്രം നല്ലത്

  • @Jhfhj-f3g
    @Jhfhj-f3g 4 місяці тому +2

    Good morning from dubai

  • @KRS1769
    @KRS1769 4 місяці тому +2

    👏🏼👍🏻👏🏼

  • @VinodBabuKoshy
    @VinodBabuKoshy 4 місяці тому +1

    ⛔⛔ ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തു വരുമ്പോള്‍ ഒരു ചുക്കും സംഭവിക്കില്ല എന്നു താങ്കള്‍ പറഞ്ഞിരുന്നു ⛔⛔

  • @noushadbk379
    @noushadbk379 4 місяці тому +11

    രണ്ടു പൊട്ടിച്ചാൽ രാജന് ഇത്ര പ്രശ്നം ഉണ്ടാകുമായിരുന്നില്ല എ മ്മാതിരി എയറിൽ കേറ്റൽ കഴിഞ്ഞ എപ്പിസോഡ് 😅

  • @remeshniranjan9539
    @remeshniranjan9539 4 місяці тому

    Ninakku barber shop ettudy

  • @RijuKrishnan-j6e
    @RijuKrishnan-j6e 4 місяці тому +2

    എല്ലാവരെയും അടച്ച് ആക്ഷേപിച്ച നീയാണോ മലയാള സിനിമ കണ്ട് പിടി ച്ചത് നിന്നെ എൻ്റെ കൺമുന്നിൽ കിട്ടിയതാ . അന്നേ രണ്ട് തന്നിരുന്നു എങ്കിൽ ഒരു പ ഷെ ഈ എപ്പിസോഡ് വരില്ലായിരുന്നു

  • @pradapanvadakara1435
    @pradapanvadakara1435 4 місяці тому

    Eppol ok dinesh bai

  • @giridhar5603
    @giridhar5603 4 місяці тому

    Hotel prasanth in p.m.g junction. director harikumar, director lenin rajendran .am i correct .
    Ayiram chirakulla moham. Star Sukumaran father of prthviraj. .actress jayalalitha

  • @dayanandpb8511
    @dayanandpb8511 4 місяці тому

    സംവിധായകൻ ഭാവന തോന്നിയപ്പോ വിളിച്ചു😅😅😅😊😊😊