1957 ൽ റിലീസ് ചെയ്ത ചിത്രം ജയിൽപ്പുള്ളി നസീർ സാർ വളരെ നന്നായി അഭിനയിച്ച ചിത്രം.1965 നു ശേഷം അദ്ദേഹതിന് കൂടുതലായും ലഭിച്ചത് പ്രേമരംഗങ്ങൾ ഉള്ള സിനിമകൾ. മധു സാർ ഒരിക്കൽ പറയുകയുണ്ടായി പ്രേംനസീർ നല്ല നടനാണ്, അങ്ങേർക്കു പ്രേമവും സ്റ്റണ്ടും ഒക്കെ കൊടുത്ത് ഒരു ടൈപ്പ് ആക്കി മാറ്റി എന്ന്. അതു സത്യമാണ്. മലയാള സിനിമയെ വളരെ പോപ്പുലർ ആക്കുന്നതിൽ പ്രേം നസീറിൻ്റെ മാസ്മരിക രൂപഭാവങ്ങൾ സഹായിച്ചു, സാധാരണക്കാരെ തീയേറ്ററിൽ എത്തിക്കാൻ നസീർ സാറിൻ്റെ തല പോസ്റ്ററിൽ ഉണ്ടായാൽ മതിയായ കാലം ഉണ്ടായിരുന്നു
ഒരുപാട് കാര്യങ്ങൾ പറഞ്ഞു ശെരിക്കും നസീർസാറും MGR സാറും സിനിമലോകത്തിന്റെ നക്ഷത്രങ്ങളായിരുന്നു പിന്നെ PA ബക്കറിക്കയുടെകാര്യം അദ്ദേഹം ഒരു സ്നേഹനിധിയായിരുന്നു ഞാൻ ജനിച്ചത് 1958 ആണ് 1965 ൽ തൃശൂർ അയ്യന്തോൾ ചുങ്കo എന്ന സ്ഥലതാണ് ഞാൻ താമസിച്ചിരുന്നത് ബക്കറിക്കയുടെ കുടുംബം അവിടെയായിരുന്നു സഹോദരങ്ങളും... അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്ന് ആഹാരം കഴിച്ചിട്ടുണ്ട് ഞാൻ ❤️🙏🏻
MGR എന്ന മൂന്നെഴുത് മന്ദിരം മലയാളനടി സീമയെ ശാന്തി എന്ന് തമിഴിൽ അറിയപ്പെട്ടിരുന്ന കാലത്ത് സീമയുടെ പേരിൽ പല വൃത്തി വീടുകളും പ്രചരിച്ചി രുന്ന MGR ന് കോടിക്ക ണ ക്കിന് വരുമാന മുണ്ടായിരുന്ന പത്രം സീമയുടെ മാനം രക്ഷിക്കാൻ മഹാനായ MGR നിറുത്തി പ്രസ്സ് പൂട്ടിച്ചു ഇതാണ് മനുഷ്യ snehi🫔
Good morning sir.... E എപ്പിസോടും ഇഷ്ട്ടപെട്ടു..... നസീർ, അദ്ദേഹത്തെ കുറിച്ച് അറിയാത്ത പലതും sir, വീഡിയോസ് കണ്ട് മനസ്സിലാക്കിട്ടോ..... Thank u so much..... ഇത് തുടരണം sir..... We alwas with u sir.... 🙏🙏🙏🌹🌹🌹🌹......
മനോഹരമായ ഒരു episode ആയിരുന്നു. മിസ്റ്റർ ദിനേശ്. പ്രേംനസീർ എന്ന അപൂർവ വ്യക്തിത്വത്തെ അടുത്തറിയാൻ സാധിച്ചു. മോഹൻലാൽ എന്ന പോലെ ഒരു complete actor ആയിരുന്നു അദ്ദേഹവും. എന്നാൽ ഒരേ ജോണറിൽ ഉള്ള വേഷങ്ങൾ ചെയ്തു തന്നിലുള്ള അഭിനേതാവിന് പ്രാധാന്യം നൽകാൻ അദ്ദേഹം ശ്രമിച്ചില്ല.ഒരു പക്ഷെ ആരും അത്തരം വേഷങ്ങൾക്കായി അദ്ധേഹത്തെ സമീപിച്ചില്ലായിരിക്കാം.പിന്നെ ഗോതമ്പ് ദോശയും ഓട്സ് പുട്ടും പപ്പായ പഴവും ഒക്കെ നിർബന്ധമുള്ള ഒരു നടനേ മലയാളത്തിൽ ഉള്ളൂ. പേര് പറഞ്ഞില്ലെങ്കിലും എല്ലാവർക്കും മനസ്സിലാകും.
സത്യസന്ധമായി പറഞ്ഞാൽ നസീനെ കുറിച്ചു പറഞ്ഞാൽ കൂടുതൽ റീച്ച് കിട്ടാനാണ് വീണ്ടും വീണ്ടും വീഡിയോ ഇടുന്നത് .ഒരേ പേരിൽ തംനെെയില്‍ വച്ച് വീഡിയോ ഇട്ടാല്‍ യൂട്യൂബ് അല്‍ഗോരിതം അനുസരിച്ച് കൂടുതൽ ആളുകള്‍ക്ക് നോട്ടിഫിക്കേഷന്‍ പോവില്ല
P.n.menon. Rocy John sankaramangalam. Aval alpam vaikippoyi John Abraham vidyardhikale ithile. Guest role Azad. Pathiravum pakalvelichavum Lenin Rajendran. Prem Vijaymenon. Nilavinte natil Ramukaryatu nellu, maya
Where Was that Time SUKUMARAN etc etc ?? That STINCHY GUY was Over Drunk and organized a FREE TICKET to Fly to TVM with another ACTOR. What a PITY !!! That was one Time Super Star !!!
Sir don't throw your dirty comments on me,why don't you support that daily wage earner Yadu,he was a communist like you, don't help him or don't claim a communist, atleast please claim your a good humane, that's my observation by your talk not by your heart
1957 ൽ റിലീസ് ചെയ്ത ചിത്രം ജയിൽപ്പുള്ളി നസീർ സാർ വളരെ നന്നായി അഭിനയിച്ച ചിത്രം.1965 നു ശേഷം അദ്ദേഹതിന് കൂടുതലായും ലഭിച്ചത് പ്രേമരംഗങ്ങൾ ഉള്ള സിനിമകൾ. മധു സാർ ഒരിക്കൽ പറയുകയുണ്ടായി പ്രേംനസീർ നല്ല നടനാണ്, അങ്ങേർക്കു പ്രേമവും സ്റ്റണ്ടും ഒക്കെ കൊടുത്ത് ഒരു ടൈപ്പ് ആക്കി മാറ്റി എന്ന്. അതു സത്യമാണ്.
മലയാള സിനിമയെ വളരെ പോപ്പുലർ ആക്കുന്നതിൽ പ്രേം നസീറിൻ്റെ മാസ്മരിക രൂപഭാവങ്ങൾ സഹായിച്ചു, സാധാരണക്കാരെ തീയേറ്ററിൽ എത്തിക്കാൻ നസീർ സാറിൻ്റെ തല പോസ്റ്ററിൽ ഉണ്ടായാൽ മതിയായ കാലം ഉണ്ടായിരുന്നു
ചാരം കണ്ടത് ആണ് അടിപൊളി സിനിമ പ്രേം നസീർ കലക്കി
❤ പ്രശ്നം ഗുരുതരം നസീർ സാർ എത്ര മനോഹരമായി
ചേട്ടാ അടിപൊളി ആയിട്ടുണ്ട്,നസീർ സർ സൂപ്പർ❤❤
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്, കടൽ, ആന, വിമാനം നസീർ സാർ എത്ര കണ്ടാലും മതിയാകില്ല. 🙏🙏🙏.
ഇനി സാറേ അവനെ ഒന്ന് മൈൻഡ് ചെയ്യണ്ട ഞങ്ങളും ഈശ്വരനും സാറിന് കൂടെ തന്നെ❤🎉 ഹാപ്പി ന്യൂ ഇയർ
ഒരുപാട് കാര്യങ്ങൾ പറഞ്ഞു ശെരിക്കും നസീർസാറും MGR സാറും സിനിമലോകത്തിന്റെ നക്ഷത്രങ്ങളായിരുന്നു പിന്നെ PA ബക്കറിക്കയുടെകാര്യം അദ്ദേഹം ഒരു സ്നേഹനിധിയായിരുന്നു ഞാൻ ജനിച്ചത് 1958 ആണ് 1965 ൽ തൃശൂർ അയ്യന്തോൾ ചുങ്കo എന്ന സ്ഥലതാണ് ഞാൻ താമസിച്ചിരുന്നത് ബക്കറിക്കയുടെ കുടുംബം അവിടെയായിരുന്നു സഹോദരങ്ങളും... അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്ന് ആഹാരം കഴിച്ചിട്ടുണ്ട് ഞാൻ ❤️🙏🏻
പി. എൻ . മേനോൻ ആദ്യ പടം (റോസി ) എടുത്തത് നസീർ സാറിനെ വെച്ചാണ്
ഒരുപാട് വിലപ്പെട്ട അറിവുകൾ.
ഹായ് ദിനേശേട്ടാ❤❤❤❤❤
അനന്ത പുരി ഫിലിം സീരിയൽ അര്ടിസ്റ്റ് തൊഴിലാളി യൂണിയൻ നേരുന്നു ആശംസകൾ 🌹
MGR എന്ന മൂന്നെഴുത് മന്ദിരം മലയാളനടി സീമയെ ശാന്തി എന്ന് തമിഴിൽ അറിയപ്പെട്ടിരുന്ന കാലത്ത് സീമയുടെ പേരിൽ പല വൃത്തി വീടുകളും പ്രചരിച്ചി രുന്ന MGR ന് കോടിക്ക ണ ക്കിന് വരുമാന മുണ്ടായിരുന്ന പത്രം സീമയുടെ മാനം രക്ഷിക്കാൻ മഹാനായ MGR നിറുത്തി പ്രസ്സ് പൂട്ടിച്ചു ഇതാണ് മനുഷ്യ snehi🫔
വിനയം ക്ഷമ നല്ല മനസ്സ് ഇതാണ് നസീർ സാറിനെ ഇത്ര ഉന്നതിയിൽ എത്തിച്ചത്
❤ ചിലയാളുകൾ എത്ര കിട്ടിയാലും മനസ്സിലാവില്ലാ
Good morning sir.... E എപ്പിസോടും ഇഷ്ട്ടപെട്ടു..... നസീർ, അദ്ദേഹത്തെ കുറിച്ച് അറിയാത്ത പലതും sir, വീഡിയോസ് കണ്ട് മനസ്സിലാക്കിട്ടോ..... Thank u so much..... ഇത് തുടരണം sir..... We alwas with u sir.... 🙏🙏🙏🌹🌹🌹🌹......
നസീർ സാർ
Sorry,,, correct.... നസീർ സാർ.... 🙏🙏🙏
ബക്കർ മാത്രം അല്ല, ലെനിൻ രാജേന്ദ്രൻ എന്ന ഡയറക്ടറും ഉണ്ട് ദിനേശ് ജി
M G R ഇതുവരെ മലയാളം പറയുന്നത് കേട്ടിട്ടില്ല ❤️❤️❤️
Nice.
Good & touching one Dinesh Bhai.
Respects for Nazir sir
Dinesetta gd morning ❤❤
Nice episode
Nice episode ❤
👌👌👌🥰🥰🥰🥰👍🌹💯
M.G.R ...IS GREATEST PERSON. MGR MOVIES SONGS TODAY'S ALSO PEOPLE LIKE. HE IS NOT ONLY STAR ! HE IS VERY GOOD HUMAN PERSONALITY AND LEADER
Exactly
മനോഹരമായ ഒരു episode ആയിരുന്നു. മിസ്റ്റർ ദിനേശ്. പ്രേംനസീർ എന്ന അപൂർവ വ്യക്തിത്വത്തെ അടുത്തറിയാൻ സാധിച്ചു. മോഹൻലാൽ എന്ന പോലെ ഒരു complete actor ആയിരുന്നു അദ്ദേഹവും. എന്നാൽ ഒരേ ജോണറിൽ ഉള്ള വേഷങ്ങൾ ചെയ്തു തന്നിലുള്ള അഭിനേതാവിന് പ്രാധാന്യം നൽകാൻ അദ്ദേഹം ശ്രമിച്ചില്ല.ഒരു പക്ഷെ ആരും അത്തരം വേഷങ്ങൾക്കായി അദ്ധേഹത്തെ സമീപിച്ചില്ലായിരിക്കാം.പിന്നെ ഗോതമ്പ് ദോശയും ഓട്സ് പുട്ടും പപ്പായ പഴവും ഒക്കെ നിർബന്ധമുള്ള ഒരു നടനേ മലയാളത്തിൽ ഉള്ളൂ. പേര് പറഞ്ഞില്ലെങ്കിലും എല്ലാവർക്കും മനസ്സിലാകും.
നന്ദീ നസീര്‍ സാര്‍ പകരഠ വെകന്‍ ആളീല്ല നീങ്ങാള്‍ സാര്‍ നേ ഒര്‍മീക്കീലെ അദൂകെട് നീങ്ങളെ വലീയ ഇസറ്റഠ
അണ്ണൻ പറയണ്ണ ❤❤
GreaT🎉🎉🎉
👌👌👌
❤
Really good episode chetta
There could be better acters than Nasir but there can't be better person than Nasir. Really he is unmatched
🙏💕💕🌸
🙏❤
Anna Marco kando
👍
സത്യസന്ധമായി പറഞ്ഞാൽ നസീനെ കുറിച്ചു പറഞ്ഞാൽ കൂടുതൽ റീച്ച് കിട്ടാനാണ് വീണ്ടും വീണ്ടും വീഡിയോ ഇടുന്നത് .ഒരേ പേരിൽ തംനെെയില്‍ വച്ച് വീഡിയോ ഇട്ടാല്‍ യൂട്യൂബ് അല്‍ഗോരിതം അനുസരിച്ച് കൂടുതൽ ആളുകള്‍ക്ക് നോട്ടിഫിക്കേഷന്‍ പോവില്ല
Hi🎉
Denesh has good knowledge of Malayalam Cinema
ദിനേശാ നിന്റെ കൈക്കരുത്ത് കാണിക്കേണ്ടത് നിനക്ക് ചേർന്നവരോട് കാണിക്ക് അതാണ് ആണത്തം
ശാന്തിവിളയുടെ ശത്രു കവി പോലും അന്നവിടെ ഇല്ലായിരുന്നോ? മദ്രാസിൽ 😢
'നന്ദി ഞങ്ങൾ അല്ലേ നിങ്ങളോട് പറയേണ്ടത് - മനുഷ്യരുടെ മൂല്യങ്ങൾ പുതിയ തലമുറ അറിയേണ്ടേ - അത് സത്യസന്ധമായി പറയാൻ ആരെങ്കിലും വേണ്ടേ
What reply to arratuannan?
പ്രവഹഠ ഞാന്‍ 148 പ്രവീശഠഞന്‍ കടുഎനിക്ക്14 വ😢യാസ്
😅👍
Vali dineshan😂
ഇന്നത്തെ video ൽ സിനിമയിലേ violence നെ കുറിച്ച് അഭിപ്രായം പറയുമെന്ന് കരുതി
No... he will say later.
Don't want to promote...he is clever.
😢
P.n.menon. Rocy
John sankaramangalam. Aval alpam vaikippoyi
John Abraham vidyardhikale ithile. Guest role
Azad. Pathiravum pakalvelichavum
Lenin Rajendran. Prem
Vijaymenon. Nilavinte natil
Ramukaryatu nellu, maya
3:14 😂😂😂😂
പറഞ്ഞു മടുത്തു 😂😂😂
1958 DMK was Formed & MGR was in POLITICS ???
Used to Call NOT as Chetta, it is ANNA !!!
Where Was that Time SUKUMARAN etc etc ?? That STINCHY GUY was Over Drunk and organized a FREE TICKET to Fly to TVM with another ACTOR. What a PITY !!! That was one Time Super Star !!!
SANTHIVILA, pl do a PROGRAMME about KOTI SUNI !!!
His SERVICES to Yout Party !!! Say Something about such a NICE PERSON . PINARAYIs Best Person !!!