റിവ്യൂ ബോംബിംഗ് ഒന്നും വേണ്ട!തല്ലിപ്പൊളിപ്പടം ഓടില്ല ഉണ്ണീ.!Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ •

  • @majokuriakose-vf3ed
    @majokuriakose-vf3ed Рік тому +75

    നിങ്ങൾ ദിലീപിന്റെ വെറും ഒരു സപ്പോർട്ടർ ആണന്നു വിചാരിച്ചിരുന്നു, പക്ഷെ അല്ല സത്യസന്ധമായി സംസാരിക്കുന്നു. അഭിനന്ദനങ്ങൾ.

    • @prav4282
      @prav4282 Рік тому +2

      Correct

    • @noufalsayed
      @noufalsayed Рік тому

      ഞാനും അങ്ങനെ കരുതിയിരുന്നു. ഇദ്ദേഹം സത്യസന്ധമായി അഭിപ്രായം പറയുന്നു. പറഞ്ഞപോലെ cid മൂസ ഒക്കെ രണ്ടാം ഭാഗം എടുത്താൽ ഏതു അവസ്ഥയിൽ ആകുമെന്ന് കണ്ടറിയണം. സിനിമ മോശമാകുന്നതിനു റിവ്യൂവേഴ്സിന്റെ മണ്ടക്ക് പഴിചാരിയിട്ട് എന്ത് കാര്യം.

  • @jkrishnan30
    @jkrishnan30 Рік тому +34

    നാലു പേർ അടങ്ങുന്ന ഒരു കുടുംബം സിനിമയ്ക്ക് പോയി തിരിച്ചു വരുമ്പോൾ ഏതാണ്ട് 1000 രൂപ മാറും. ഇത് കണ്ണുംപൂട്ടി എല്ലാരും കൊണ്ട് കളഞ്ഞോളണം എന്നാണ് സിനിമക്കാരുടെ ആഗ്രഹം. കാറിനു മുതൽ ബ്ലൂടൂത്ത് ഹെഡ്സെറ്റിനു വരെ റിവ്യൂ ഉള്ള കാലത്ത് സിനിമയെ മാത്രം ഒന്നും പറയാൻ പാടില്ല. ആദ്യത്തെ അരമണിക്കൂറിൽ തിയേറ്റർ vittu iraങ്ങിയാൽ ഫുൾ റീഫണ്ട് എന്ന വ്യവസ്ഥ വേണം.

  • @SONYABRAHAM22
    @SONYABRAHAM22 Рік тому +6

    താങ്കൾ പറയുന്നത് 100 % ശെരിയാണ് ദിനേശ്. Respect, love.

  • @jineeshi9835
    @jineeshi9835 Рік тому +196

    ബാന്ദ്ര 5ന്റെ പൈസക്കില്ലാത്ത സിനിമയാണ് അതുകൊണ്ടാണ് പൊളിഞ്ഞത് അല്ലാതെ റിവ്യൂ കൊണ്ടൊന്നും അല്ല

    • @kattilnishar
      @kattilnishar Рік тому +5

      Really bro

    • @rajeshr6507
      @rajeshr6507 Рік тому +2

      True

    • @SanthoshKumar-ns2ww
      @SanthoshKumar-ns2ww Рік тому +2

      Correct

    • @akhilkumar702
      @akhilkumar702 Рік тому

      Bandra maathramalla. Chila padangal avg hit kittenda padangal review kaaranam valiya flop aakum athanu kaaryam

    • @Augustwaves24
      @Augustwaves24 Рік тому

      OTT വരട്ടെ..., കണ്ടുനോക്കാം..., മടുപ്പാണേല്‍ അപ്പോ നിറുത്താം...🎉

  • @sudhacpsudha
    @sudhacpsudha Рік тому +11

    സൂപ്പർ അടിപൊളി
    വളരെ നല്ല എപ്പിസോഡ് ആയിരുന്നു
    അഭിനന്ദനങ്ങൾ♥️❤️♥️❤️♥️❤️

  • @sreejithkallada
    @sreejithkallada Рік тому +45

    സിനിമയെ പറ്റി സിനിമക്കാരെക്കാൾ ബോധ്യം ഉണ്ട് ഇപ്പോൾ പ്രേക്ഷകർക്ക്

    • @advsuhailpa4443
      @advsuhailpa4443 Рік тому +3

      കൊറിയ - ജപ്പാൻ എന്നീ
      സകല ഭാഷ ചിത്രങ്ങളും മലയാളികൾ കാണുന്നുണ്ട്. അവർക്ക് മുന്നിലേക്കാണ് മീശ പിരിയും- മുണ്ട് മടക്കലും കാണിച്ച് ഒരു അടിത്തറയുമില്ലാത്ത - ലോജിക്കില്ലാത്ത തിരക്കഥയുള്ള സിനിമകളുമായി വരുന്നത്.
      പ്രേക്ഷകർ🌺
      സിനിമയിലെ ലാഗും - Editing പോരായ്മകൾ പോലും സിനിമക്കാരെ ചൂണ്ടി കാണിക്കുന്ന തരത്തിലേക്ക് വളർന്നിരിക്കുന്നു🌟

  • @renjithbs7331
    @renjithbs7331 Рік тому +4

    ശാന്തിവിള ദിനേശേട്ടൻ നല്ലതുപോലെ ഈ വീഡിയോയിൽ ആരെയും വേദനിപ്പിക്കാതെ കാര്യ കാരണങ്ങള്ളടകം പോയിന്റുകൾ പറഞ്ഞു 🤝
    " നല്ല കണ്ടന്റ് ഉള്ള സിനിമ ഏതു കാലത്തും ജനം ഏറ്റെടുത്തു കണ്ടു വിജയിപ്പിക്കും..." അതിനു റിവ്യൂ കാരെ കുറ്റംപറഞ്ഞിട്ടുകാര്യമില്ല.. ഇത് അങ്ങാടി തോറ്റതിന് അമ്മയുടെ നെഞ്ചത് എന്നുറയുന്നതുപോലെ..

  • @kuttansrikuttan505
    @kuttansrikuttan505 Рік тому +8

    . ദിനേശ് ഏട്ടനെ ഒത്തിരി ഇഷ്ടം ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിന്

  • @gopakumarcr9851
    @gopakumarcr9851 Рік тому +16

    ഉള്ള സത്യം ഉള്ളത് പോലെ പറഞ്ഞു ❤

  • @സിദ്ദിഖ്2024
    @സിദ്ദിഖ്2024 Рік тому +1

    കാക്ക കുളിച്ചാൽ കൊക്കാകുമോ എന്ന് എഴുതിയത് പൊന്നാരം തോട്ടത്തെ രാജാവ് സിനിമ യെ കുറിച്ചാണ്

  • @rajeevrajeev3589
    @rajeevrajeev3589 Рік тому +33

    കുറെ നാളായി ദിനേശേട്ടൻ എന്താ ഈ matter discus ചെയ്യാത്തത് എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു ❤❤👍👍🔥

  • @josephsalin2190
    @josephsalin2190 Рік тому +6

    ആകാശദൂത്, സർഗം, മണിച്ചിത്രത്താഴ് , തുടങ്ങിയ സിനിമകളൊക്കെ ആദ്യകാലത്ത് തീയേറ്റർ കളക്ഷൻ കുറവായിരുന്നു. പിന്നീട് ജനങ്ങളുടെ അഭിപ്രായം കൊണ്ട് സൂപ്പർ ഹിറ്റ് ആയി മാറിയതാണ്.

    • @സിദ്ദിഖ്2024
      @സിദ്ദിഖ്2024 Рік тому

      മണിച്ചിത്രത്താഴ് ആദ്യ ദിവസം മുതൽ ഹിറ്റ്‌ ആണ്

  • @gokulkishan99
    @gokulkishan99 Рік тому +16

    Good morning sir.... Eppisode super👌👌👌.... വളരെ ഇഷ്ട്ടപെട്ടു.... 👍👍👍🙏🙏🙏🙏🌹🌹🌹🌹......

  • @Rons88
    @Rons88 Рік тому +49

    കോവാലനെ താങ്ങി നടന്ന് ഒടുക്കം തനി സ്വഭാവം ശാന്തിവിളയ്ക്ക് മനസ്സിലായി..അന്നേ പറഞ്ഞത് ആണ്..😅😂

  • @advsuhailpa4443
    @advsuhailpa4443 Рік тому +11

    മലയാള സിനിമയുടെ
    ആണൊരുത്തൻ
    🌺ജോഷി സാർ🌺

  • @a.m.a885
    @a.m.a885 Рік тому +9

    ഔത റിട്ടേൺസ്.. രണ്ടാം ഭാഗം വരുന്നു..നായകനായി സംവിധായകൻ രാജസേനൻ..ഔതയുടെ മകൻ ഡാൻസർ സുമേഷ് ഔതയായി ..🙏🙏🙏🙏🙏ഞാണും പിന്നൊരു ഞാണും കണ്ട് അണ്ണൻ സെലക്ട് ചെയ്തു 😆

  • @shereefshahul7541
    @shereefshahul7541 Рік тому +101

    രാമലീല വിജയിക്കാൻ കാരണം അരുൺ ഗോപിയല്ല സച്ചിയുടെ മികച്ച script ആണ് സിനിമ നന്നാവാൻ കാരണം. ഈ തിരക്കഥയിൽ ആര് സംവിധാനം ചെയ്താലും super hit ആകും

    • @kattilnishar
      @kattilnishar Рік тому +2

      Correct bro

    • @PraveenKumar-eq8go
      @PraveenKumar-eq8go Рік тому +8

      സംവിധാനം അത്ര എളുപ്പം ആണെന്നാണോ വിചാരിക്കുന്നത്. എത്ര നല്ല സ്ക്രിപ്റ്റ് ആണെകിലും എങ്ങനെ അതു എക്സ്ടിക്യൂട്ട് ചെയ്യുന്നു ഒരു ഡയറക്ടർ എന്നതിലാണ് സിനിമയുടെ വിജയവും ,പരാചയവും ഉണ്ടാവുക .

    • @shereefshahul7541
      @shereefshahul7541 Рік тому +4

      @@PraveenKumar-eq8go നല്ല തിരക്കഥയാണ് ഒരു സിനിമയുടെ നട്ടെല്ല്. എത്ര നല്ല director ആയാലും തിരക്കഥ മോശമാണെങ്കിൽ പടം എട്ടു നിലയിൽ പൊട്ടും. ഉദാഹരണത്തിനു തെറി കൂറ പടങ്ങൾ ചെയ്ത ലാൽ ജൂനിയറിന്റെ മികച്ച സിനിമ ഏതാണ് driving license വിജയിക്കാൻ കാരണം സച്ചി. രഞ്ജിത്ത്, രഞ്ജി പണിക്കർ എന്നിവരുടെ മികച്ച തിരക്കഥകൾ കാരണം ഷാജി കൈലാസ് super hits ഉണ്ടാക്കി അതിനു ശേഷം രാജേഷ് ജയരാമന്റെ കുറെ സിനിമകൾ ചെയ്തു എല്ലാം പതിനാറു നിലയിൽ പൊട്ടി.

    • @goodguy4941
      @goodguy4941 Рік тому +1

      ​@@shereefshahul7541Yes same thing happened to Ridley Scott's Napoleon.
      Unfortunately script sucked

    • @MidhunMathew5770
      @MidhunMathew5770 Рік тому +2

      സ്ക്രിപ്റ്റ് നന്നായ ഫിലിം സംവിധാനം ചെയ്ത് കുളം ആക്കിയ എത്രയോ സിനിമകൾ മലയാളത്തിൽ ഉണ്ട്. സംവിധാനം എന്നത് കുട്ടിയും കോലും കളിക്കുന്നത് പോലെ എളുപ്പപെട്ട പണി അല്ല സുഹൃത്തെ

  • @SHJ62
    @SHJ62 Рік тому +52

    റിവ്യൂ കാരണം ഒരു സിനിമയും പരാജയപ്പെടില്ല കാരണം നല്ല സിനിമയെ ഒരിക്കലും റിവ്യൂ ബാധിക്കില്ല 👍

  • @emmanuelthomasmatheww53
    @emmanuelthomasmatheww53 Рік тому +2

    Point Dineshetta ... Ithupole Karyangal inniyum Parayukka Njangal Support Cheyyum ❤❤❤..........

  • @kavitha9882
    @kavitha9882 Рік тому +5

    താങ്കളെ സമ്മതിച്ചിരിക്കുന്നു. ദിലീപിനെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ . ബാന്ദ്ര കൊള്ളില്ലാന്ന് തീയറ്റർ റിവ്യൂ കണ്ടെങ്കിലും ദിലീപിനോടുള്ള ഇഷ്ടം കൊണ്ട് കാണാൻ പോയി. വളരെ വിഷമം തോന്നി. താങ്കളുടെ ഈ വീഡിയോ ദിലീപ് കാണട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു.

    • @kiyara308
      @kiyara308 Рік тому

      യാതൊരു സാധ്യതയും ഇല്ല. ദിലീപ് ന് മൂല്യങ്ങളിൽ ഉറച്ച അഭിപ്രായം ഇല്ല. അയാൾ മിക്ക തീരുമാനങ്ങളും എടുക്കുന്നത് ശുദ്ധ വിഡ്ഢിത്തങ്ങൾ ആണ്. നല്ലൊരു artist ആണായാൾ . അയാളുടെ സുവർണ കാലഘട്ടത്തിൽ കഴിവുള്ള directors ആയിരുന്നു കൂടെ നിന്നിരുന്ന എല്ലാവരും. ലാൽജോസ പോലെ ഒക്കെ.

    • @sreejith6181
      @sreejith6181 Рік тому

      ​@@kiyara308ഷാജി കൈലാസ് രായു നെ താങ്ങി നടക്കുമ്പോൾ ജോഷിയണ്ണൻ ദിലീപ് നെ വെച്ച് വേറെ സിനിമ ആലോചിക്കുന്നു

  • @tonyfrancis2053
    @tonyfrancis2053 Рік тому +14

    ചേട്ടൻ ഈ പറഞ്ഞത് സത്യം!!
    CID moosa okke എടുത്താൽ വൻ അഭദ്ദം ആക്കും അത്.

  • @marymarysexactly
    @marymarysexactly Рік тому +2

    ശാന്തി വിള Sir ur right ur correct very cliyar സ്റ്റേറ്റ് മെന്റ്

  • @vikingsfc6615
    @vikingsfc6615 Рік тому +11

    ഉണ്ണി കൃഷ്ണൻ, ദിലീപ് രണ്ടും മര പാഴുകൾ 🤐

  • @SatheeshSatheeshAs-w8i
    @SatheeshSatheeshAs-w8i 11 місяців тому +1

    എന്റെ അണ്ണാ നിങ്ങൾ ഇതുവരെ ചെയിത പരുപാടിയിൽ എനിക്ക് ഇഷ്ടപ്പെട്ടു ചെറിയ തോതിൽ ആണെങ്കിൽ പോലും ചെകുത്താനെ പോലൊരു നാറിയെ പറ്റി പറഞ്ഞാ കാര്യം ഇഷ്ടപ്പെട്ടു

  • @MRV13055
    @MRV13055 Рік тому +7

    Best Analysis we love Dinesh Uncle ❤❤❤❤

  • @Kaafir916
    @Kaafir916 Рік тому +9

    കോക്ക് പറഞ്ഞതുകാരണം ഞാനും ഫാമിലിയും പോയില്ല രൂപ 2000 ലാഭം…. കോക്കിന് നന്ദി…

  • @kar146
    @kar146 Рік тому +15

    ഞാന്‍ പണം മുടക്കി അവസാനമായി കണ്ട സിനിമ "ഒരു അഭിഭാഷകന്‍റെ കേസ് ഡയറി". പിന്നെ ഇതുവരെ സിനിമകള്‍ക്ക്‌ വേണ്ടി ഒരു രൂപ പോലും ചെലവ് ചെയ്തിട്ടില്ല ...

    • @yashikyashik2263
      @yashikyashik2263 Рік тому

      ഞാൻ ക്ലാസ് മേറ്റ്സ് എന്ന പടമാണ് അവസാനം കാശ് മുടക്കിക്കണ്ടത്

  • @Shivam.1-f6c
    @Shivam.1-f6c Рік тому +2

    കാര്യം എന്തായാലും അസ്വന്ധ് കോക്ക് rewew തുടങ്ങിയപ്പോൾ ചേട്ടൻ സംവിധാനം നിർത്തിയത് നന്നായി...ഇല്ലേൽ ചേട്ടൻ്റെ ബംഗ്ലാവിൽ ഒവ്ത...ഇന്നാണ് ഇരങ്ങിയതെങ്കിൽ ചെട്ടൻ്റെയും സിനിമയുടെയും അവസ്ഥ... ഹൊ..ചിന്തിക്കാനേ. വയ്യ..😮😮😮

  • @raxinmoon631
    @raxinmoon631 Рік тому +2

    താങ്കളെ സമ്മതിച്ചിരിക്കുന്നു എന്നു പറയാതരിക്കാൻ നിർവാഹമില്ല...

  • @Defenders...
    @Defenders... Рік тому +1

    താങ്കളും മമ്മൂട്ടിയും തമ്മിലുള്ള കാതൽ മാറ്റിവച്ചിട്ട്.... മമ്മൂട്ടിയുടെ കാതൽ സിനിമയെപറ്റി രണ്ട് വാക്ക് പറയാമോ.....മോനെ ദിനേശേട്ടാ.. 😍

  • @nandukrishna2458
    @nandukrishna2458 Рік тому +4

    അജിത് വിനായകാ നല്ല ഒരു മനുഷ്യൻ ആണ് അദ്ദേഹത്തിന്റെ ആദ്യം ജോലി വീടിന് തട്ട് അടിക്കൽ ആയിരുന്നു പിന്നെ അവിടുന്നു ഒരു പാട് കഷ്ടപ്പെട്ടിട്ട് ആണ് അദ്ദേഹം ഇ ലെവലിൽ എത്തിയത് 😢 ഇനി നല്ല ഒരു സിനിമാ എടുത്തു നല്ല കളഷൻ കിട്ടട്ടെ ❤❤❤

  • @MidhunMathew5770
    @MidhunMathew5770 Рік тому +3

    ക്രിസ്റ്റഫർ സിനിമയും ആന്റണി പെരുമ്പാവൂരൂമായി എന്ത് ബന്ധം എന്നാണെന്നു എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല 😂😂😂

    • @aravindrajkr108
      @aravindrajkr108 Рік тому +2

      Pulli lucifer ആണ് ഉദ്ദേശിച്ചത്
      ഇടക്ക് കുരെ മണ്ടത്തരം paryum😂😂😂😂

  • @sivakumarkrishna7781
    @sivakumarkrishna7781 Рік тому +1

    ചേട്ടൻ അടിപൊളി. Old model shirt മാറ്റിയത് നന്നായി

  • @abhilashms7146
    @abhilashms7146 Рік тому +3

    Good one ദിനേശേട്ടാ ❤

  • @joshuajohn7860
    @joshuajohn7860 11 місяців тому

    Sir, you have been honest and I have a genuine respect. I will strongly suggest you to get in the movie review gig route.

  • @sabarinathp977
    @sabarinathp977 Рік тому +4

    അണ്ണാ നിങ്ങൾ ഇനി മുതൽ പടം റിവ്യൂ ചെയ്യണം എന്നാണ് എൻെറ ഒരു ഇത്... കൊക്കണ്ണൻ മാറി നിൽക്കും

  • @sabujose7015
    @sabujose7015 Рік тому +2

    . ദിലീപിന്റെ അധപതനം climax നോടടുത്തിരിക്കുന്നു. ദിലീപിനെ ഫുൾ സപ്പോട്ട് ചെയ്തിരുന്ന ശാന്തി വിള പോലും വിമർശിക്കാൻ തുടങ്ങി....

  • @manojk.k8272
    @manojk.k8272 Рік тому +13

    പിന്നല്ലാതെ ....മലയാളത്തിലെ ആദ്യ 100 കോടി ബംഗ്ലാവിൽ (അവരാതം) ഔത

    • @Somu-ev3wy
      @Somu-ev3wy Рік тому

      ഔതയിൽ അഭിനയിച്ചത് മമ്മൂട്ടിയോ മകനോ അല്ലല്ലോ 😂

  • @shobhasunil9203
    @shobhasunil9203 Рік тому +5

    ഫാലിമി വളരെ നല്ല സിനിമയാണ്

  • @MidhunMathew5770
    @MidhunMathew5770 Рік тому +3

    കേരളം മധുര ജില്ലയുടെ അത്രയുമേ ഉള്ളൂ എന്നും. ഗരുഡൻ രക്ഷപെട്ടത് ബാന്ദ്ര വീണത് കൊണ്ടാണെന്നു 😂😂😂😂ബാന്ദ്ര ഇറങ്ങുന്നതിനു ഒരാഴച മുൻപ് തന്നെ പടം ഹിറ്റ് ആയി പരദൂഷണം ചേട്ടാ. പിന്നെ അടുത്ത തള്ളൽ ബിജു മേനോൻ ഉണ്ടായത് കൊണ്ട് ആണ് ഗരുഡൻ വിജയിച്ചത് 😂😂😂

  • @shymakishore7387
    @shymakishore7387 Рік тому +22

    Dileep ന്റെ സ്വന്തം ദിനേശാട്ടൻ ഇപ്പോൾ എന്തുപറ്റി?!! മുഴുവൻ നെഗറ്റീവ് ആണല്ലോ

    • @achu-u7p
      @achu-u7p Рік тому +6

      ഇത്തവണത്തെ പടി ദീലീപ് കൊടുത്തില്ല

    • @AngelVisionKerala
      @AngelVisionKerala Рік тому +3

      ദിലീപ് ആണെങ്കിലും ആരാണെങ്കിലും ദിനേശേട്ടൻ പുള്ളിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ പറയും

    • @sreejith6181
      @sreejith6181 Рік тому

      ​@@AngelVisionKeralaഎപ്പോഴെങ്കിലും ഒരു ഡേറ്റ് കിട്ടുമെന്ന് സ്വപ്നം കണ്ട് കണ്ട് നടന്നു ഇത്രയും കൊല്ലം ദിലീപ് നു വേണ്ടി സംസാരിച്ചിട്ട് ദിലീപ് ആ ഒരു സാഹസത്തിനു മുതിർന്നില്ല... ഇനി ഓന്ത് വിളയ്ക് മനസ്സിലായി ഇനിയും സുഖിപ്പിച്ചിട് കാര്യം ഇല്ല.. അത് കൊണ്ട് ഇങ്ങനെ പറയാൻ തുടങ്ങി

  • @shijukiriyath1410
    @shijukiriyath1410 Рік тому +2

    46:01.....SATHYAM.....60sil Entey kuttikkaalangalil....veettil Achan librariyil ninnu kannadachu kondeduthu kondu vannu jnangaley kaanichirunna cinemakal BALACHANDRA MENONtethum, KAMAL HASSANtethum maathramaayirunnu.......athil ninnu manassilaakkaam Balachandra menontey power

  • @mpstalinpolic2836
    @mpstalinpolic2836 Рік тому +3

    ഡോ ഡോ ക്രിസ്റ്റഫർ മമ്മൂട്ടി ചിത്രം ആണ്... താൻ മനസിൽ ലൂസിഫർ കണ്ടു പൃഥ്വിരാജ് സംവിധാനം ആന്റണിപെരുമ്പാവൂർ പ്രൊഡ്യൂസർ ന്നൊക്കെ പറയുന്നു... ഡേയ് ഡേയ് ശാന്തി... ന്തോ ന്ന് ഡേയ് 😂🤣😂

  • @GobanKumar-tt5zq
    @GobanKumar-tt5zq Рік тому +25

    പുസ്തകം മാത്രം ആർക്കും കടം കൊടുക്കരുത്. വാങ്ങുന്ന ആൾക്ക് വായന കഴിഞ്ഞാൽ ആ പുസ്തകം വെറും കടലാസ് മാത്രമായി മാറും

  • @jayakumarg6417
    @jayakumarg6417 Рік тому +12

    ഇനി കോക്ക്ന്റെ റിവ്യൂ കേട്ടതിനു ശേഷം സിനിമ കാണാം.😄ഉണ്ണികൃഷ്ണൻ വെറും സൂപ്പർ സ്റ്റാറുകളുടെ ആസനം താങ്ങി.😁

  • @ajayakumarvannadil3461
    @ajayakumarvannadil3461 Рік тому +6

    സിനിമയുടെ നട്ടെല്ല് സ്ക്രിപ്റ്റ് ആണെന്ന സത്യം എന്നാണ് ഇവർ മനസിലാക്കുന്നത് ഉദയകൃഷ്ണയുടെ ചവറ് വച്ച് ഇനി എന്ത് കൊട്ടിഘോഷിച്ചിട്ടും കാര്യമില്ല

  • @ajithknair5
    @ajithknair5 Рік тому +4

    ബാൻഡ്ര ഒരൊന്നൊന്നര പണിയാണ് ബാക്കി സിനിമക്കാർക്ക് കൊടുത്തത് കൊക്ക് പറയുന്നതിൽ കഴമ്പുണ്ടന്ന് നാട്ടുകാർക്ക് ബോധ്യപ്പെടുത്തി

  • @alexvarghese6752
    @alexvarghese6752 Рік тому +10

    Banglavil oudha 400 days odiytha😅😅😅😅😅😅😅😅😅 director: shaanthi Vila dhinesh❤

  • @freespeech824
    @freespeech824 Рік тому +35

    റിവ്യൂ ഇല്ലായിരുന്നു എങ്കിൽ 1000 കോടി നേടേണ്ടി ഇരുന്ന സിനിമകൾ
    1. ബാന്ദ്ര
    2. King of kotha
    3. ആറാട്ട്
    4. Monster
    5. മരക്കാർ
    ഇമ്മാതിരി അവരാതം സിനിമകൾ ചെയ്തിട്ട് ഉളുപ്പില്ലാതെ വന്നിരുന്ന് "ഞങ്ങളെ കളിയാക്കല്ലേ...ങ്ങീ ങ്ങീ..ഞങ്ങൾ കേസ് കൊടുക്കുമെ" എന്ന് പറയാൻ കാണിച്ച തൊലിക്കട്ടി...നമിച്ച് അണ്ണാ

  • @vimalsachi
    @vimalsachi Рік тому +3

    Thank u Dinesh sir 🙏🇮🇳

  • @Kaafir916
    @Kaafir916 Рік тому

    ഒരോസിനിമ ഇറങ്ങുമ്പോഴും ദിനേശേട്ടൻ ഇങ്ങനെ പറഞ്ഞാമതി സാധാരണക്കാരന്റെ പണം പോകില്ല….

  • @vaisakhrk8760
    @vaisakhrk8760 Рік тому +4

    ഇത്‌ പൊളിച്ചു ദിനേശ് sir👍🏻

  • @TheDrtomz
    @TheDrtomz Рік тому +12

    Dileep isn’t meant for mass action roles; he doesn’t have the swag for it, like Yash has in KGF. He’s always been a funny guy, and that’s the max that he can do. It’s mainly coz’ he has a mimicry background. He isn’t a well-read/educated person, & I mean it in a respectful way, therefore he isn’t worldlywise to carry off sophisticated roles. He can only carry off lowlife rowdy roles like in “runway” or thru-n-thru comedy roles like in thenkasipattanam. Also, Arun Gopy is an absolute talentless hack. He’s trying to be the next Amal neerad, aping him with his height, body language and beard. Unfortunately having 0 skills, he’s just another “technician” & not a real movie maker. Also Ramleela was a good movie coz’ of the good script & not coz’ of this talentless hack!

  • @remakrish7884
    @remakrish7884 Рік тому +3

    ഉണ്ണികൃഷ്ണനു നേരം വെളുത്തില്ല.

  • @vijinvijay
    @vijinvijay Рік тому +5

    ബാലകൃഷ്ണ പിള്ളയെയും ഗണേശനെയും ഓർമ വരുന്ന സബ്ജെക്ട് റൺവേ അല്ല ലയൺ ആണ് സർ

  • @Sepharin
    @Sepharin 11 місяців тому

    കോഴിക്കോടൻ .. സിനിക്ക് ..അശ്വതി .. നാദിർഷാ (ക്ലാസ്സിക്ക് യുഗത്തിലെ സിനിമാ നിരൂപകർ )

  • @user.shajidas
    @user.shajidas Рік тому +1

    100% ശരി 🎉

  • @NS-vq5cc
    @NS-vq5cc Рік тому +4

    ഗരുഡൻ ഒരു നല്ല ചിത്രം ആണ് ❤️

  • @infotech1182
    @infotech1182 Рік тому +2

    നല്ല ഷർട്ട്‌ 😊

  • @AAA-gg5qh
    @AAA-gg5qh Рік тому +4

    Ukri മലയാള സിനിമയുടെ അന്തകൻ 😂

  • @tintutin
    @tintutin Рік тому +23

    ബന്ദ്ര പൊളിഞ്ഞുപോയത് കൊണ്ടും ബിജുമേനോൻ അഭിനയിച്ചുകൊണ്ട് ഗരുഡൻ ഹിറ്റായത് എന്ന് പറയുമ്പോൾ സുരേഷ് ഗോപിയുടെ വേഷം താൻ ചെയ്തിരുന്നെങ്കിൽ പടം ഇത്രയ്ക്ക് ഹിറ്റാകുമായിരുന്നോ എന്നുകൂടി ആലോചിക്കു, സുരേഷ് ഗോപിയോടുള്ള ആ അസൂയ ഇപ്പോൾ മാറിയിട്ടില്ല അല്ലേ ബ്രാണ്ടി വിള

    • @jaibharathjaibharath3521
      @jaibharathjaibharath3521 Рік тому

      He tried to degrade SG several times in his channel...
      He will say again..
      He supports only comrades.
      Suitable dialogue of SG ==== Pha Pulle...

    • @santhoshp8242
      @santhoshp8242 Рік тому +1

      Correct

    • @MarkRevStryker
      @MarkRevStryker Рік тому

      Kommie Brandivila

  • @MojeeshMoju-bg4vz
    @MojeeshMoju-bg4vz Рік тому +3

    ഗരുഡൻ 👍🏼👍🏼🔥🔥🔥🔥

  • @dileepanvm2599
    @dileepanvm2599 Рік тому +2

    Bandra polinju paleesayi

  • @mohammedameesh5107
    @mohammedameesh5107 Рік тому +2

    Your very genuine ❤

  • @user-gi8nc3lc5r
    @user-gi8nc3lc5r Рік тому

    Well Said.Sathyam parayan aardeyum mugham nokanda

  • @aravind5186
    @aravind5186 Рік тому +1

    ഗുഡ് എപ്പിസോഡ് 👌

  • @nastn6614
    @nastn6614 Рік тому +3

    താങ്കൾക്ക് സിനിമ നിരൂപണം നടത്താൻ പറ്റും സൂപ്പർ ആയിരിക്കും അശ്വന്ത് കൊക്ക് മാറി നിൽക്കും ഉറപ്പ്

  • @tyagarajakinkara
    @tyagarajakinkara Рік тому +19

    Very correct analysis. Really liked your views. Ashwant kok is a legend. ❤

    • @sreejiths7428
      @sreejiths7428 Рік тому

      Kok annata kathal cinema review kando pulli eppo air ill annu

  • @blackpanther7042
    @blackpanther7042 Рік тому

    Well Said 🙌🏻

  • @MASTERMINDSindia
    @MASTERMINDSindia Рік тому +4

    ദിനെശേട്ട കിടിലം സ്പീച്ച്....❤

  • @surendransreedharannair3190
    @surendransreedharannair3190 Рік тому +2

    Santivila knows better from his experience

  • @safeershajahan2860
    @safeershajahan2860 Рік тому

    Eniyum egane sathyasandanayi parayuka thanks

  • @pradeepprasanth4837
    @pradeepprasanth4837 Рік тому +4

    Chetta ningal poliyanu🥰

  • @rajeevbhaskaran2828
    @rajeevbhaskaran2828 Рік тому +6

    ചെറിയ ബഡ്ജറ്റിൽ സിനിമ എടുത്താൽ പടം മോശമായാലും നഷ്ടം വരില്ല.

  • @ArunKumar-nd6ho
    @ArunKumar-nd6ho Рік тому +1

    താങ്കളുടെ അഭിപ്രായം കേൾക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു 👍🔥👍🔥

  • @midhunmohan1973
    @midhunmohan1973 Рік тому

    True 👍🔥

  • @jayaprakashnk1199
    @jayaprakashnk1199 Рік тому +1

    You told the facts only👍👏

  • @kuttansrikuttan505
    @kuttansrikuttan505 Рік тому +7

    ഉണ്ണികൃഷണൻ എന്ന സംവിധായകന്റെ മാടമ്പി മാത്രമെ നന്നായിട്ടുള്ളു പിന്നെയെല്ലാം ചവറു പടങ്ങളാണ് അദ്ദേഹം ഇങ്ങനെയല്ലെ പറയൂ

    • @sathyanair5439
      @sathyanair5439 Рік тому

      Grand Master semi classic an.
      So nyz script

  • @sudeepthomas2509
    @sudeepthomas2509 Рік тому +2

    ചേട്ടാ Christopher അല്ല Lucifer, മിനിമം സിനിമകളുടെ പേരെങ്കിലും കറക്റ്റ് പറ 😊

  • @fazilma2742
    @fazilma2742 Рік тому +4

    ലൂസിഫർ aanu mashe... And lucifer made 160 crores.. And its one of finest commercial movies made in malayalam.... Remade in other languages also. ചേട്ടന് അത് വെറും ആൾക്കൂട്ടം ആയി തോന്നിയെങ്കിൽ അപ്ഡേറ്റ് ആവാത്തതിന്റെ problem aanu

  • @mathaijoy2576
    @mathaijoy2576 Рік тому

    What you said is right dinesh sir ...

  • @paruskitchen5217
    @paruskitchen5217 Рік тому +3

    😊😅🎉❤sooper dineshji😮

  • @bavin11447
    @bavin11447 Рік тому

    Well said

  • @niswinwilson5003
    @niswinwilson5003 Рік тому

    നല്ല നിരീക്ഷണം 👍

  • @കാഫിർമമ്മുകാരയ്ക്ക

    മലയാളം മുഴുവൻ എസ്കയ്‌പിസ്റ്റ് സിനിമകൾ ആണ്. റിവ്യൂ അപ്രസക്തമാണ് . വെറും.നേരംപോക്കിനപ്പുറം ഒന്നുംപ്രേക്ഷകർക്കും വേണ്ട.

  • @safuwankkassim9748
    @safuwankkassim9748 Рік тому +1

    പൊളിച്ചടുക്കി

  • @yezhuvathbhagyanath1466
    @yezhuvathbhagyanath1466 Рік тому +2

    സിനിക്കും കോഴിക്കോടനും നിരൂപണത്തിൽ ഒരു സൗമ്യത നിലനിർത്തിയിരുന്നു. പക്ഷെ നാദിർഷാ എന്ന നിരൂപകൻ കുറച്ചു കഠിനമായി വിമർശിക്കുന്ന കൂട്ടത്തിൽ ആയിരുന്നു.

  • @Karnaa.12345
    @Karnaa.12345 Рік тому +1

    👏💯💯

  • @Melphile___123
    @Melphile___123 Рік тому +2

    Christopher അല്ല ലൂസിഫർ ആണ് ഉദേശിച്ചത്‌

  • @vijinvijay
    @vijinvijay Рік тому +22

    ഗരുഡൻ ബിജു മേനോനില്ലെങ്കിൽ വീണു പോകും എന്ന് പറയുന്നത് എന്ത് ലോജിക് ആണ് സർ.. സുരേഷ് ഗോപി എത്ര നന്നായി ആ റോൾ ചെയ്തിട്ടുണ്ട്... അങ്ങയെപ്പോലൊരാൾ സിനിമയെ പറ്റി ഇത്രേം ഗ്രാഹ്യമുള്ള ആൾ ഇങ്ങനൊക്കെ പറയാമോ സർ..

    • @sonyjoseph485
      @sonyjoseph485 Рік тому

      👍 👍

    • @sinosh100
      @sinosh100 Рік тому +7

      സുരേഷ് ഗോപിയെ കൺട്ടൂടാ, അതോണ്ടാ 😂😂😂

    • @sonyjoseph485
      @sonyjoseph485 Рік тому

      ​@@sinosh100😊😊

    • @Intolerantmoron
      @Intolerantmoron 11 місяців тому

      SG 16Xspeedil dialogue parayanam

  • @vishnuthulasi1695
    @vishnuthulasi1695 11 місяців тому

    Super🥰🥰

  • @Delta_del
    @Delta_del 11 місяців тому

    Shantivila dileepinte paksham pidikkande...correct karyam paranju...

  • @jaleelmeerangadi2802
    @jaleelmeerangadi2802 Рік тому +1

    ഹലോ സർ,, ഗുഡ് മോർണിംഗ്.. സന്തോഷം സർ

  • @Manusk-k8b
    @Manusk-k8b Рік тому

    💯 correct

  • @purnimathampi6103
    @purnimathampi6103 Рік тому +5

    Dileep doesn't have time to analyse the trend in Malayalam films as he was busy with his case and adjusting to new marital life.Poor man got outdated.

    • @akhilmohan9630
      @akhilmohan9630 Рік тому

      😂😂😂😂 mannju warriors e pole trend ariyunn alalnelo🤣🤣🤣 Bandra potiyenu vichsrich ingane onum parayale🤣 2023 il hit status il ulla oru padam ayalde anu🤣🤣🤣🤣 7 film hit ayathil onnu

  • @solidsurface929
    @solidsurface929 Рік тому +2

    'ഉണ്ണി'യപ്പം തിന്നു കഴിഞ്ഞപ്പോൾ ഒരു സുഖം.
    ( സതീഷ് ചെറുവള്ളി )

  • @Christopher12348
    @Christopher12348 Рік тому +2

    അല്ല പിന്നെ ❤❤❤

  • @mandidy
    @mandidy Рік тому

    Sirrrr christopher anthony perumbavoor edutha padamalla

  • @nunu99149
    @nunu99149 Рік тому

    വിളിക്കുന്നവർ എല്ലാരും മരിച്ച് പോയവർ ആയിരിക്കും. ജീവിച്ചിരിക്കുന്നർ താങ്കളോട് മിണ്ടാറുമില്ല 😄 safest zone ആണ് അത്

  • @abdulsalampa2348
    @abdulsalampa2348 Рік тому

    👍