സിനിമാക്കാരുടെ എണ്ണിയാലൊടുങ്ങാത്ത വിവിധയിനം കഥകൾ, ശാന്തിവിള ദിനേശ്സാർ കാര്യകാരണസഹിതം വിശദീകരിക്കുന്നത് കേട്ട്കഴിയുമ്പോൾ നല്ലൊരു സിനിമ കണ്ടു കഴിഞ്ഞ പ്രതീതിയാണെന്ന് ഞാൻ പറയും‼️🥰
നേരും നെറിയും ഇല്ലാത്തവരുടെതായ സിനിമാ ലോകത്തിന്റെ കള്ളക്കഥകൾ ഓരോന്നായി അഴുക്കിന്റെ മറ നീക്കി ഇരുട്ടിന്റെ മറവിൽ നിന്നും വെളിച്ചത്തിലേക്ക് കൊണ്ടുവരുന്ന പ്രിയപ്പെട്ട ദിനേശേട്ടനും ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന നമ്മുടെ ചാനലിനും അഭിനന്ദനങ്ങൾ. ചേട്ടന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നെഗറ്റീവ് പറയുന്നവരെ കണക്കിൽ എടുക്കണ്ട. അവർ അങ്ങനെ തന്നെ പോകട്ടെ. ചേട്ടന്റെ ഒപ്പം എന്നും ഞങ്ങളുണ്ട്. കഴിഞ്ഞ സ്കൂൾ വാർഷികത്തിന് ഞങ്ങളുടെ സ്കൂളിൽ ചേട്ടൻ വന്നതിൽ പിന്നെ എന്റെ സഹപ്രവർത്തകരും കൂട്ടുകാരും ഒക്കെ നേരിൽ കാണുമ്പോഴും ഫോൺ വിളിക്കുമ്പോഴും എല്ലാം ചേട്ടനെ ചോദിക്കാറുണ്ട്. ചേട്ടന്റെ സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ട്. സ്നേഹാന്വേഷണങ്ങൾ അറിയിക്കാനും പറയാറുണ്ട്. ഒത്തിരി ഒത്തിരി സ്നേഹം ചേട്ടാ.. 😍😍🙏🙏
Sri. Santhivila Dinesan presentation is very interesting & informative.. His talk is simple & gives facts of film world..I am a regular customer of this program... Best wishes.. Prof. Mohan ( retd.)..
ഞാൻ ഒരു വീട്ടമ്മയാണ് .സ്ഥിരമായി താങ്കളുടെ ചാനൽ കാണാറുണ്ട്. Subcriber ഉം ആണ്. Comments ഒക്കെ താങ്കൾ വായിക്കാറുണ്ടോ? ഒരു comments ലും താങ്കൾ like ചെയ്യുന്നത് കണ്ടിട്ടില്ല.
പറ്റിച്ചതല്ല ദിനേഷ്സാറെ ഏഴുകോടി സഹായിച്ച ആ മീൻ കച്ചോടക്കാരന്റെ ആർത്തിയാണ് ഇതിനൊക്ക കാരണം. ഏഴുകോടിക്ക് നാൽപ്പത്തഞ്ചുകോടി പലിശകൊടുക്കണമെന്ന് പറഞ്ഞാൽ .....അതും രണ്ടുമാസത്തേക്ക് ......അതിന്റെ തർക്കമാണ് ഈ വിധത്തിലായത്.
Agreement വെച്ചിട്ട് അത് പാലിച്ചില്ലെങ്കില്‍ വഞ്ചനാ കുറ്റത്തിന് അകത്ത് കിടക്കേണ്ടി വരും... മുദ്രപത്രത്തിലെഴുതി കഴിഞ്ഞാല്‍ അത് ചില്ലറ കളിയല്ല മിസ്റ്റര്‍.
ഇപ്പോഴും outha എന്ന പടത്തിൻ്റെ പേര് പറഞ്ഞു ഇയാളെ കളിയാക്കാൻ ഇപ്പൊ അതിൻ്റെ പ്രസക്തി എന്താ??? ഇവിടെ മോഹൻലാൽ മമ്മൂട്ടി ഉൾപ്പടെ ഉള്ളവർ നിരന്തരം പൊട്ട പടം എടുത്ത് പറ്റിക്കുന്നു PR work നടത്തി ആളുകളെ കബളിപ്പിക്കുന്നു, ചെയ്തു വെച്ച സിനിമ മോശമായി എന്നാല് വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഈ ദിനേശ് സിനിമ എടുത്ത് ആളുകളെ പറ്റിക്കാൻ ഇറങ്ങിയോ??? ഒരു സിനിമ മോഷമാകാം നല്ലതുമാകം അതിൻ്റെ പേരും പറഞ്ഞ് നിരന്തരം ഇയാളെ കളിയാക്കി വലിയ പുള്ളി ആയെന്നാണോ വിചാരം??? ദിനേശ് ഈ സിനിമ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന ആളാണ് ഇവിടെ അയാൾക്ക് എതിരെ എന്തൊക്കെ പറഞ്ഞാലും ഈ ഇൻഡസ്ട്രിയിലെ കള്ളത്തരങ്ങൾ ഇനിയും എക്സ്പോസ് ചെയ്യും
സമൂഹത്തിലെ എല്ലാ വൃത്തികേടുകളുടെയും അഴുക്കുചാലുകൾ ഒഴുകിയെത്തുന്നത് സിനിമാ രംഗത്തേയ്ക്കാണ് 'ഇതിനൊരപവാദമായി ചുരുക്കം ചില നല്ല വ്യക്തികളുമുണ്ടെന്ന കാര്യവും മറക്കുന്നില്ല.
The greed for money makes man a beast. People want to become rich by engaging in any kind of criminal activities which is evident in the film making field, the stories of which has been brought well before viewers by Mr. Shanthivila Dinesh, who being a person connected with the film field , knows well the ins and outs of what is happening in this field. He presents well before viewers with figures how these people with greed for money will get engaged in fraudulent activities and goes to any level to make people to fall in their nets. What a horrible state of affairs prevailing in the Malayalam film world, which is being run by a bunch of people who are highly selfish and goes to any level to fulfill their selfish means. The glittering silver screen is turning out to be a dark one with some dark people continues to get engaged to make it look more darker.
എന്നാലും സർക്കാരിന്റെ സകല ടെൻഡറും ഈ ഊരാലുങ്കലിന് മാത്രം എങ്ങനെ കിട്ടുന്നു അണ്ണാ... ചങ്ങനാശ്ശേരി ആലപ്പുഴ ബൈപാസ് തുടങ്ങിയിട്ട് ആറ് വർഷത്തിന് മുകളിലായി... 🤷🏻♂️
സാറേ മര്യാദയ്ക്ക് മറ്റേ പണി ചെയ്താൽ പോരായിരുന്നോ മരിച്ചുപോയ ആൾക്കാരെ വെച്ച് പറയുമ്പോൾ ആരും ചോദിക്കാനും പറയാനും ഇല്ല അത് കേൾക്കാന ഒരു ഇമ്പം ഉണ്ടായിരുന്നു സാർ ഭയങ്കര വർഗീയത ഇപ്പോ ബെല്ല് എന്റെ ഇങ്ങ് എടുക്കുവാ 😮😮 ഞാൻ അമർത്തിയ😂😂😂 ഇങ്ങെടുക്കുവാണേ യൂട്യൂബ്🎉😅😅😅 ഇതിനും പൈസയാണ് സാറേ എന്റെ പ്രതിഷേധം പ്രതിഷേധം
തൃശൂർ ജില്ലയിൽ ക്രിസ്ത്യൻ സഭകളും ക്രിസ്ത്യൻ സമുദായത്തിലെ പല ആളുകളും നടത്തുന്ന നിരവധി ചിട്ടി കമ്പനികൾ ഉണ്ട്. ഇതിൽ പലതും നൂറ് വർഷം പഴക്കമുള്ളതാണ്. ഈ ചിട്ടി കമ്പനികളിൽ പൊളിഞ്ഞ ചരിത്രമുള്ളത് വരെ കുറവാണ്.
Vanjakarum,chathiyanmarum ella samudayathilum und mr dinesh,puttinu pira idum pole thankal idakidakk samudayam,muslim ennokke high light cheyth parayunath ketu. ath sheriyalla.bhagya lakshmi shanthivila dinesh issue vanapol aarum hinduvaya bhagyalakshmi,hindu aya shanthi vila ennonum paranyilla😅, mathathe valichizhakaruth.sheriyalla.
കുറേ പണവും പ്രശസ്തിയും വന്നാൽ എന്ത് നെറികേട് കാണിക്കാൻ ഒരു മടിയും ഇല്ലാത്ത കൂട്ടരാണ് സിനിമകാർ, (എല്ലാവരും ഇല്ല,,) ഇപ്പോഴത്തെ ന്യൂ ജനറേഷൻ,പിത്യത്വം ഇല്ലാത്തവർ.
ഒരു ഹോട്ടൽ മുതലാളി ശമ്പളം കൊടുത്ത് കടയിൽ ദോശ ഉണ്ടാകാൻ ആളെ വയ്ക്കുന്നു . ആ ദോശ വിൽകുന്നുന്നതിൻ്റെ ലഭ വിഹിതം അപോൾ അയാൾക്ക് കൊടുക്കേണ്ട . പറമ്പിൽ ഒരാളെ വിളിച്ച് കാശു കൊടുത്തു തെങ്ങു വച്ച് ആ തെങ്ങിൽ നിന്ന് കിട്ടുന്ന തേങ്ങ വിൽകുന്ന കാശിൻ്റെ വിഹിതം അയാൾക്കും വേണ്ടെ .
സിനിമയിൽ സഹകരണ സംഘത്തിന്റെ ഒരു കുറവ് മാത്രമേ ഇനി ബാക്കി ഒള്ളു. സൗബീനും സംഘവും വല്ലവന്റെയും കാശ് എടുത്തു കൊള്ളാവുന്ന പടം എങ്കിലും എടുത്തു എന്ന് പറയാം. സഹകരണ സംഘം പടം എടുത്താൽ കാശു കൊടുത്തവന്റെ ഒക്കെ ജെട്ടി കീറുന്നത് മാത്രം അല്ല, അവസാനം പടം എവിടെ എന്ന് ചോദിക്കുമ്പോൾ തൊഴിലുറപ്പു പണിക്കു പോകുന്ന കിളവികളെ പിടിച്ചു അഭിനയിപ്പിച്ച ഒരു മോഷൻ പോസ്റ്റർ കാണിച്ചു സബൂർ ആക്കിക്കോളാൻ പറയും. ഒരു മാതിരി റിയാസ് ഇങ്ങോട്ടും എത്താത്ത പാലം ഉണ്ടാക്കിയ മാതിരി. ഇത്ര ഒക്കെ ആഗ്രഹം ഉണ്ടായിരുന്നെങ്കി ബംഗ്ലാവിൽ ഭൂതം സഹകരണ സംഘത്തിനെ വെച്ച് എടുത്തിരുന്നേൽ ആ പാവം സുകുമാരൻ ചേട്ടന്റെ കുടുംബം രക്ഷപ്പെട്ടിരുന്നേനെ.
100 ഉം 150ഉം കോടി കിട്ടി മഞ്ജുമ്മൽ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതൊക്കെ വെറും കള്ളത്തരം. കാരണം എന്ത് തേങ്ങയാണ് ആ പടത്തിൽ ഉള്ളത്. ഞാൻ പടം കണ്ട അന്നേ പറഞ്ഞ വാക്ക് ഇതുതന്നെ. പണ്ട് മാളൂട്ടി എന്ന സിനിമ കണ്ട നമുക്ക് ഇതിൽ എന്ത് പുതുമയ ഉള്ളത്. ചുമ്മാ...
Why you are mixing religion in this conversation. I do not believe it is a matter rather lack of the integrity and honestly are reason if the producers do not fulfill the obligation. It is not good at all to find the religion and can not accept it all.
ഇതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് രാവും പകലും നായർ നമ്പൂരി കാക്കാൻ മാപ്പിള എങ്ങനെ തമ്മിലടിപ്പിക്കാം . താനും മോശമല്ല ഇത്രേം വീഡിയോ എടുത്തു നോക്കിയാൽ തനിക് തന്നെ മനസിലാവും തന്നെപോലൊരു പൊട്ടൻ തന്നെ എന്ധോരം വലിയ വിഘടന വർഗീയത വെച്ച് സംസാരിക്കുന്നു. കഷ്ടം
ഇദ്ദേഹത്തിൻറെ ചില നിലപാടുകളോട് യോജിക്കുന്നില്ലെങ്കിലും ഇദ്ദേഹം സത്യസന്ധനായ ഒരു മനുഷ്യൻ ആണെന്നാണ് എനിക്ക് തോന്നുന്നത്
Ahh koppa😂
@@Dhikari8133yummy 😋 😍 buscuits
ആള് പാവം ആണ്, നേരെ വാ നേരെ പോ...
😊@@rajeevjacob532
ഇവൻ ഉറങ്ങിക്കിടക്കുമ്പോൾ വളരെ സത്യസന്ധനാ ....
സിനിമാക്കാരുടെ എണ്ണിയാലൊടുങ്ങാത്ത വിവിധയിനം കഥകൾ, ശാന്തിവിള ദിനേശ്സാർ കാര്യകാരണസഹിതം വിശദീകരിക്കുന്നത് കേട്ട്കഴിയുമ്പോൾ നല്ലൊരു സിനിമ കണ്ടു കഴിഞ്ഞ പ്രതീതിയാണെന്ന് ഞാൻ പറയും‼️🥰
സത്യം
നേരും നെറിയും ഇല്ലാത്തവരുടെതായ സിനിമാ ലോകത്തിന്റെ കള്ളക്കഥകൾ ഓരോന്നായി അഴുക്കിന്റെ മറ നീക്കി ഇരുട്ടിന്റെ മറവിൽ നിന്നും വെളിച്ചത്തിലേക്ക് കൊണ്ടുവരുന്ന പ്രിയപ്പെട്ട ദിനേശേട്ടനും ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന നമ്മുടെ ചാനലിനും അഭിനന്ദനങ്ങൾ. ചേട്ടന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നെഗറ്റീവ് പറയുന്നവരെ കണക്കിൽ എടുക്കണ്ട. അവർ അങ്ങനെ തന്നെ പോകട്ടെ. ചേട്ടന്റെ ഒപ്പം എന്നും ഞങ്ങളുണ്ട്. കഴിഞ്ഞ സ്കൂൾ വാർഷികത്തിന് ഞങ്ങളുടെ സ്കൂളിൽ ചേട്ടൻ വന്നതിൽ പിന്നെ എന്റെ സഹപ്രവർത്തകരും കൂട്ടുകാരും ഒക്കെ നേരിൽ കാണുമ്പോഴും ഫോൺ വിളിക്കുമ്പോഴും എല്ലാം ചേട്ടനെ ചോദിക്കാറുണ്ട്. ചേട്ടന്റെ സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ട്. സ്നേഹാന്വേഷണങ്ങൾ അറിയിക്കാനും പറയാറുണ്ട്. ഒത്തിരി ഒത്തിരി സ്നേഹം ചേട്ടാ.. 😍😍🙏🙏
എപ്പിസോഡിന്റെ അവസാനം പറഞ്ഞ... കോഴിക്കഥ അന്യായം 🤣🤣🤣...
ചേട്ടൻ പൊളി ആണ് 🔥👍...
Denesh sir, താങ്കൾ, വലിയയൊരു കലാസ്‌നേഹി യാണ്, കുഴിവിള ശോഭന കുമാർ
ചതിച്ചു ഉണ്ടാക്കിയ പണം നിലനിൽക്കില്ല ചേട്ടന്റെ അവതരണം സൂപ്പർ
ഇതുപോലെ ഉള്ള കഥകൾ ഇനിയും വേണം സർ എനിക്കിഷ്ടപ്പെട്ടു
സൗബിന്റെ അച്ഛനെ പണ്ട് ഫാസിൽ ഇറക്കി വിട്ടിട്ടുണ്ട് അഭിനയിക്കാൻ വന്ന വനജ എന്നാ സ്ത്രീയെ കയറി പിടിച്ചതിനു.. ഞങളുടെ വീടിന് അടുത്ത ഉള്ളതാണ്
Bro യുടെ വീട് എവിടെ ആണ്.
ഒരു കാര്യം സത്യം. പണം കിട്ടിയാൽ മനുഷ്യൻ മാറും
Sri. Santhivila Dinesan presentation is very interesting & informative.. His talk is simple & gives facts of film world..I am a regular customer of this program... Best wishes.. Prof. Mohan ( retd.)..
സത്യങ്ങൾ മത്രം പറയുന്ന ശാന്തിവിള ദിനേശ്❤
ഞാൻ ഒരു വീട്ടമ്മയാണ് .സ്ഥിരമായി താങ്കളുടെ ചാനൽ കാണാറുണ്ട്. Subcriber ഉം ആണ്. Comments ഒക്കെ താങ്കൾ വായിക്കാറുണ്ടോ? ഒരു comments ലും താങ്കൾ like ചെയ്യുന്നത് കണ്ടിട്ടില്ല.
Dinesh bai. കലക്കി. വെരി good blog🌹🌹🌹🌹🌹🌹🌹🌹🌹👍🏿. Krishnadasp. Kozhikode
താങ്കൾ പറഞ്ഞത് സത്യം.. 250 കോടി കിട്ടിയിട്ട് പ്രൊഡ്യൂസർക്ക് മുടക്ക് മുതൽ പോലും തിരിച്ചു നൽകിയില്ല എന്ന് കേൾക്കുമ്പോൾ എവിടെയോ എന്തോ കുഴപ്പം
ഉപ്പും മുളകും കൂട്ടി കഞ്ഞി കുടിച്ചിരുന്നവരുടെ കൈയ്യിൽ കോടികൾ വന്നപ്പോൾ കുരങ്ങിന്റെ കൈയ്യിൽ പൂ മാല കിട്ടിയത് പോലെ ആയി.
ശാന്തി വിളസാറേ ഉഗ്രൻ എപ്പിസോഡ്. കഴിഞ്ഞ എപ്പിസോഡിൽ വിളിച്ചശല്യം ചെയ്യുന്നു എന്ന് കേട്ടപ്പം വിളിക്കാതിരുന്നതാണ്. ഭാവുകങ്ങൾ നേരുന്ന
ദിനേ ഷേട്ടാ
അഭിനന്ദനങ്ങൾ
കാജ ഹുസൈൻ അല്ലേൽ ഹുസൈൻ ആരോണി കഥ 🤣👌
ഹഹഹ ഇങ്ങേരു ചിരിപ്പിച്ചു കൊല്ലും 😂👍
കഴുത കാമം കരഞ്ഞു തീർക്കും എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു
സാർ സമുദായം അതിനെ കൂട്ടു പിടിക്കരുത് സാറിന്റെ ചാനലിൽ കാണുന്ന ആൾക്കാർ സാറിന്റെ ജാതിക്കാർ മാത്രമല്ല അത് ഓർമ്മിച്ചാൽ നല്ലത്
ഇത് കേൾക്കുന്ന സുകുമാരൻ ഷാർജ 😭😭😭
അദ്ദേഹവും ഞാനും നല്ല തന്തക്ക് പിറന്നവർ ആയതിനാൽ നല്ലതന്തക്ക് പിറക്കാത്തവർ എന്തു കമൻ്റിട്ടാലും ശ്രദ്ധിക്കില്ല........
Kiitiyo😂😂😂
Dupping is in the genes. Dinesh genesis is different.
@@santhiviladinesh3285ennit enthe eee thanthakk pirannvan vere filim edukkajath
Oru shorthfilim polum eduthitt illallo
Ennit eee thanthakk pirnnavan enthe vere filim eduthilla
Oru short film polum eduthillallo
Thanthakk pirnnavan kuttam parayan ariyam
With this episode you have proved that you are the brand ambassador of Malabar gold and ooralungal😅😅
മുൻപൊക്കെ കാരൃങ്ങൾ പെട്ടെന്ന് പറഞ്ഞു തീർക്കുമായിരുന്നു താങ്കൾ. ഇപ്പോൾ ഒരുപാട് സമയമെടുക്കുന്നു.
ഇളയരാജ കുറെ നാളായി ആർത്തിമൂത്ത രാജയാണ്!
1997 ലെ അനുഭൂതി എന്ന സിനിമ നിര്‍മ്മിച്ചത് ആരാ?
ചക്രവര്‍ത്തിനി ഫിലിം കോര്‍പറേഷന്‍.
അയിന്??? 🥴
ATHU AARUDEYAANU?
@@shijumeledathu
അത് തൃശൂർ ഉള്ള ഒരു ഒരു ഊടായ് കമ്പനി ചെയ്തതാ..കുറേ എണ്ണത്തിൻ്റെ പണം പോയി..അരിമ്പൂർ പാപ്പച്ചൻ ഇദ്ദേഹം മരണപ്പെട്ടു
ദിനേശേട്ടാ ദയവു ചായ്ഡ് നിങ്ങൾ ജാതി മദം പറയണ്ട ഫൈനാൻസ് പലരും പലർക്കും ചെയ്യുന്നുണ്ട് please
പറ്റിച്ചതല്ല ദിനേഷ്സാറെ
ഏഴുകോടി സഹായിച്ച ആ മീൻ കച്ചോടക്കാരന്റെ ആർത്തിയാണ് ഇതിനൊക്ക കാരണം. ഏഴുകോടിക്ക് നാൽപ്പത്തഞ്ചുകോടി പലിശകൊടുക്കണമെന്ന് പറഞ്ഞാൽ .....അതും രണ്ടുമാസത്തേക്ക് ......അതിന്റെ തർക്കമാണ് ഈ വിധത്തിലായത്.
ലാഭത്തിന്റെ
40 % കൊടുക്കാമെന്നാ കരാർ
Agreement വെച്ചിട്ട് അത് പാലിച്ചില്ലെങ്കില്‍ വഞ്ചനാ കുറ്റത്തിന് അകത്ത് കിടക്കേണ്ടി വരും... മുദ്രപത്രത്തിലെഴുതി കഴിഞ്ഞാല്‍ അത് ചില്ലറ കളിയല്ല മിസ്റ്റര്‍.
@@eyes10 അതുകൊണ്ടാണല്ലോ കോടതി ആദ്യ നടപടിയായി ബാങ്ക് അക്കൗണ്ട് freeze ചെയ്യിച്ചത്
ഇയാള് സത്യസന്ധൻ ആണ് എന്നാണ് എനിക്ക് തോന്നുന്നത്.
പക്ഷേ സംസ്കാര ശൂന്യത ഇയാളുടെ സംസാരത്തിൽ അനുഭവപ്പെടുന്നുണ്ട്. അതിനു മാറ്റം വരുത്തണം
അതിഭയങ്കര കോടിയാണ്
കേട്ടിട്ട് പേടിയാകുന്നു 😢
ഇളയ രാജാ യുടെ മകൾ 40 വയസ്സിൽ അസുഖം വന്ന് മരിച്ചു. എന്നിട്ടും തലക്ക് വെളിവില്ല
വഞ്ചനയില്ലാതെ ചതിക്കുന്നത് സിനിമാക്കാർ മാത്രമല്ലിന്ന്.
ShanthaVali 🔥🔥
othiri asooya undu alle.. Goodnight Mohan thanikku UNDA tharum.. Thante aadyathe (avasanatheem) padam maathram kandaaa mathy
മമ്മുട്ടിയുടെ ഷെലേക്ക് എന്ന പടമാണ് ഓർമ്മ വരുന്നത്
സിനിമയിൽ ഒന്നിനും കുറവില്ല.
Shanthi .... NIA in investigating case that money 💰 is going to ISI
Good morning dinesh chetta
Dineshettan Fens🔥🎉✌️
പിന്നെ ദിനേശാന്റെ പടത്തിനു ഗുഡ് നൈറ്റ് മോഹൻ കാശ് മുടക്കും. Best 😄😄😄. ഒരു ചളിപ്പ് ഇല്ലാതെ പൊട്ട പാഠം ഇറക്കിയിട്ടു തള്ളുന്നു 😄
ഇപ്പോഴും outha എന്ന പടത്തിൻ്റെ പേര് പറഞ്ഞു ഇയാളെ കളിയാക്കാൻ ഇപ്പൊ അതിൻ്റെ പ്രസക്തി എന്താ??? ഇവിടെ മോഹൻലാൽ മമ്മൂട്ടി ഉൾപ്പടെ ഉള്ളവർ നിരന്തരം പൊട്ട പടം എടുത്ത് പറ്റിക്കുന്നു PR work നടത്തി ആളുകളെ കബളിപ്പിക്കുന്നു, ചെയ്തു വെച്ച സിനിമ മോശമായി എന്നാല് വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഈ ദിനേശ് സിനിമ എടുത്ത് ആളുകളെ പറ്റിക്കാൻ ഇറങ്ങിയോ??? ഒരു സിനിമ മോഷമാകാം നല്ലതുമാകം അതിൻ്റെ പേരും പറഞ്ഞ് നിരന്തരം ഇയാളെ കളിയാക്കി വലിയ പുള്ളി ആയെന്നാണോ വിചാരം??? ദിനേശ് ഈ സിനിമ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന ആളാണ് ഇവിടെ അയാൾക്ക് എതിരെ എന്തൊക്കെ പറഞ്ഞാലും ഈ ഇൻഡസ്ട്രിയിലെ കള്ളത്തരങ്ങൾ ഇനിയും എക്സ്പോസ് ചെയ്യും
ഹുസൈൻ ഹറാമി 😄
ദിനേശേട്ടാ ❤
ഇയാൾ കമ്മ്യൂണിസ്റ്റ് ആണെന്ന് പറയുന്ന അതെ നാവു കൊണ്ട് തന്നേ സമുദായം ജാതി സ്നേഹം. ...കഷ്ടം 😡😡😡😡😡
സമൂഹത്തിലെ എല്ലാ വൃത്തികേടുകളുടെയും അഴുക്കുചാലുകൾ ഒഴുകിയെത്തുന്നത് സിനിമാ രംഗത്തേയ്ക്കാണ് 'ഇതിനൊരപവാദമായി ചുരുക്കം ചില നല്ല വ്യക്തികളുമുണ്ടെന്ന കാര്യവും മറക്കുന്നില്ല.
സാറിന് അസൂയ കുശുമ്പ് വർഗീയത മമ്മൂട്ടി മോഹൻലാൽ അവരെ സുഖിപ്പിക്കുക അതൊരു നല്ല ഏർപ്പാടല്ല സാറേ സാറും ഇതുപോലെ നല്ല സിനിമ ഇടുക്കി
ഉരലുങ്കൽ സൊസൈറ്റിയുടെ പിന്നാപ്പുറം. അറിയാത്ത നിങളുടെ പുകഴുതൽ
👍🏻
VERY GOOD. TRUE
chirichu chirichu😂chathu
👍🏾😃✌🏾❤️
Dinesh Sirr 🥳🥳
ചക്രവർത്തിനി ഫിലിംസിന് എൻ്റെ പണവും നഷ്ടപ്പെട്ടിട്ടുണ്ട്
ശാന്തിവിളേ.. വീഡിയോ യുടെ പിറകിൽ ഒരു മൂളൽ എന്താണ്? വീഡിയോ കേൾക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്.
👍👏🌺🌺🌺🎗️🎗️🎗️
"IlayaRaaja"kku ini etra " koodi" kodukkendi varum ivanmaar ????😆😆😆😆
The greed for money makes man a beast. People want to become rich by engaging in any kind of criminal activities which is evident in the film making field, the stories of which has been brought well before viewers by Mr. Shanthivila Dinesh, who being a person connected with the film field , knows well the ins and outs of what is happening in this field. He presents well before viewers with figures how these people with greed for money will get engaged in fraudulent activities and goes to any level to make people to fall in their nets. What a horrible state of affairs prevailing in the Malayalam film world, which is being run by a bunch of people who are highly selfish and goes to any level to fulfill their selfish means. The glittering silver screen is turning out to be a dark one with some dark people continues to get engaged to make it look more darker.
ഏഴു കോടി കൊടുക്കുമ്പോൾ സ്ഥലമോ മറ്റ് ജംഗമ വസ്തുക്കളോ ഈടായി എഴുതി വാങ്ങാതെ കൊടുത്താൽ ഇങ്ങനിരിക്കും.. അനുഭവിച്ചോ.. 😄
അക്കൗണ്ടിൽ freeze akki kidkna paisa kodukum
👏👏👏👏💐💐💐
Good sub
SHO - station house officer (5.10)
2 മണിക്കൂർ ആകാമായിരുന്നു വീഡിയോ 🤔
Chila kaaryangal ishtamallenkilum Ella videoesum kaanum
Kakkane kandu paranjhal , ore samudayam , adipoli
Hai 😄
👍👍
Pls give Dinesh sir no
സാറേ നമസ്കാരം 'നമ്മുടെ സത്യചന്ദ്രൻ പൊയിൽക്കാവ് (കവി) കവിത 7-ാം ക്ലാസ്സിൽ പഠിക്കാൻ കുട്ടികൾക്ക് ഉണ്ട്
Avare kondu innathe kanji kudikkan pattiyille... Odra
Not correct. Most of the kurycompnies at Thrissur is prompt.
എന്നാലും സർക്കാരിന്റെ സകല ടെൻഡറും ഈ ഊരാലുങ്കലിന് മാത്രം എങ്ങനെ കിട്ടുന്നു അണ്ണാ... ചങ്ങനാശ്ശേരി ആലപ്പുഴ ബൈപാസ് തുടങ്ങിയിട്ട് ആറ് വർഷത്തിന് മുകളിലായി... 🤷🏻♂️
AIRPORT, SEAPORT ADANIKKUM PETROLEUM, GROCERY, TELECOMMUNICATIONS ELLAAM AMBANIKKUM KITTUNNATHU POLEY
Good Mrng
കോഴികളുടെ ശാപം ആയിരിക്കും😂😂
👍
Gokulam might have taken the entire profit.
സാറേ മര്യാദയ്ക്ക് മറ്റേ പണി ചെയ്താൽ പോരായിരുന്നോ മരിച്ചുപോയ ആൾക്കാരെ വെച്ച് പറയുമ്പോൾ ആരും ചോദിക്കാനും പറയാനും ഇല്ല അത് കേൾക്കാന ഒരു ഇമ്പം ഉണ്ടായിരുന്നു സാർ ഭയങ്കര വർഗീയത ഇപ്പോ ബെല്ല് എന്റെ ഇങ്ങ് എടുക്കുവാ 😮😮 ഞാൻ അമർത്തിയ😂😂😂 ഇങ്ങെടുക്കുവാണേ യൂട്യൂബ്🎉😅😅😅 ഇതിനും പൈസയാണ് സാറേ എന്റെ പ്രതിഷേധം പ്രതിഷേധം
തൃശൂർ ജില്ലയിൽ ക്രിസ്ത്യൻ സഭകളും ക്രിസ്ത്യൻ സമുദായത്തിലെ പല ആളുകളും നടത്തുന്ന നിരവധി ചിട്ടി കമ്പനികൾ ഉണ്ട്. ഇതിൽ പലതും നൂറ് വർഷം പഴക്കമുള്ളതാണ്. ഈ ചിട്ടി കമ്പനികളിൽ പൊളിഞ്ഞ ചരിത്രമുള്ളത് വരെ കുറവാണ്.
This film did not collected 200 or 300 crores for sure. It is an inflated lie.
😊🎉❤
Vanjakarum,chathiyanmarum ella samudayathilum und mr dinesh,puttinu pira idum pole thankal idakidakk samudayam,muslim ennokke high light cheyth parayunath ketu. ath sheriyalla.bhagya lakshmi shanthivila dinesh issue vanapol aarum hinduvaya bhagyalakshmi,hindu aya shanthi vila ennonum paranyilla😅, mathathe valichizhakaruth.sheriyalla.
അതൊരു പോയിന്റ് ആണ്...😂 വാഴ നനയുമ്പോൾ ചീരയും കൂടെ നനയട്ടെ എന്ന ലൈൻ
കുറേ പണവും പ്രശസ്തിയും വന്നാൽ എന്ത് നെറികേട് കാണിക്കാൻ ഒരു മടിയും ഇല്ലാത്ത കൂട്ടരാണ് സിനിമകാർ, (എല്ലാവരും ഇല്ല,,) ഇപ്പോഴത്തെ ന്യൂ ജനറേഷൻ,പിത്യത്വം ഇല്ലാത്തവർ.
ഒരു ഹോട്ടൽ മുതലാളി ശമ്പളം കൊടുത്ത് കടയിൽ ദോശ ഉണ്ടാകാൻ ആളെ വയ്ക്കുന്നു . ആ ദോശ വിൽകുന്നുന്നതിൻ്റെ ലഭ വിഹിതം അപോൾ അയാൾക്ക് കൊടുക്കേണ്ട . പറമ്പിൽ ഒരാളെ വിളിച്ച് കാശു കൊടുത്തു തെങ്ങു വച്ച് ആ തെങ്ങിൽ നിന്ന് കിട്ടുന്ന തേങ്ങ വിൽകുന്ന കാശിൻ്റെ വിഹിതം അയാൾക്കും വേണ്ടെ .
എനിക്കിഷ്ടമാണ് ഇദേഹത്തെ..
ടാ ഗഡി.... തൃശൂര് എല്ലാവരും തട്ടിപ്പുകാരല്ല.
സിനിമയിൽ സഹകരണ സംഘത്തിന്റെ ഒരു കുറവ് മാത്രമേ ഇനി ബാക്കി ഒള്ളു. സൗബീനും സംഘവും വല്ലവന്റെയും കാശ് എടുത്തു കൊള്ളാവുന്ന പടം എങ്കിലും എടുത്തു എന്ന് പറയാം. സഹകരണ സംഘം പടം എടുത്താൽ കാശു കൊടുത്തവന്റെ ഒക്കെ ജെട്ടി കീറുന്നത് മാത്രം അല്ല, അവസാനം പടം എവിടെ എന്ന് ചോദിക്കുമ്പോൾ തൊഴിലുറപ്പു പണിക്കു പോകുന്ന കിളവികളെ പിടിച്ചു അഭിനയിപ്പിച്ച ഒരു മോഷൻ പോസ്റ്റർ കാണിച്ചു സബൂർ ആക്കിക്കോളാൻ പറയും. ഒരു മാതിരി റിയാസ് ഇങ്ങോട്ടും എത്താത്ത പാലം ഉണ്ടാക്കിയ മാതിരി. ഇത്ര ഒക്കെ ആഗ്രഹം ഉണ്ടായിരുന്നെങ്കി ബംഗ്ലാവിൽ ഭൂതം സഹകരണ സംഘത്തിനെ വെച്ച് എടുത്തിരുന്നേൽ ആ പാവം സുകുമാരൻ ചേട്ടന്റെ കുടുംബം രക്ഷപ്പെട്ടിരുന്നേനെ.
100 ഉം 150ഉം കോടി കിട്ടി മഞ്ജുമ്മൽ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതൊക്കെ വെറും കള്ളത്തരം. കാരണം എന്ത് തേങ്ങയാണ് ആ പടത്തിൽ ഉള്ളത്. ഞാൻ പടം കണ്ട അന്നേ പറഞ്ഞ വാക്ക് ഇതുതന്നെ. പണ്ട് മാളൂട്ടി എന്ന സിനിമ കണ്ട നമുക്ക് ഇതിൽ എന്ത് പുതുമയ ഉള്ളത്.
ചുമ്മാ...
ചേട്ടൻ പറഞ്ഞത് 100% ശെരിയാണ്
Edheham aal Sathya sandhananu
ഈ OTP യുടെ അർത്ഥം എന്താണ് സാർ. 😂
OTT
നിർമാതാക്കളെ മൂഞ്ചിക്കുന്ന സംവിധായകരെ തെറി വിളിക്കാൻ ദിനേഷണ്ണനെ കഴിഞ്ഞേ മറ്റാർക്കും യോഗ്യതയുള്ളൂ 🔥😉🙌
it won't cross 3 cr, where did they use money for,
17 കോടി എവിടെ ആയി.. 10 ൽ താഴെ ആയിട്ടുള്ളു
set nalla Paisa aayi
Why you are mixing religion in this conversation. I do not believe it is a matter rather lack of the integrity and honestly are reason if the producers do not fulfill the obligation. It is not good at all to find the religion and can not accept it all.
He is from an old generation. Leave it.
Dinesh tne way u whitewashed uralungal is wrong
Pls don't mix with ur politics to channel
തനാണ് ഏറ്റവും വലിയ വഞ്ചകൻ. അപ്പോ ഒരു എപ്പിസോഡ് ഇത് മാത്രം ഒന്ന് ക്ലിയർ ആക്കൂ
ഇത് കാണുന്ന മലബാർ ഗോൾഡിൽ ഖത്തറിൽ ജോലി ചെയ്യുന്ന ഞാൻ സന്തോഷം👍👍👍👍
SWANTHAM PERUPARAYAAN POLUM DHAIRYAMILLAATHA JNAAN ENNUM KOODI PARAYOO
ആദ്യം നിങ്ങൾ നന്നാകൂ
They have enuf for the next movie 😂 they don't need to go to anyone. They don't care about their reputation
ജോണി സഗരിക ഫുൾ ഉടായിപ്പ്. സിദ്ദിഖനേ പറ്റിച്ച മഹാൻ
👋🙏
വർഗീയത പറയാതെ സ്റ്റോറി പറയാൻ അറിയില്ലേ ദിനേശാ
എന്നിട്ട് എനിക്ക് ജാതിയില്ല മതമില്ല എന്നൊക്കെ പറഞ്ഞ് നടക്കുന്നു.
ജാതി പറയും.. പക്ഷെ മുസ്ലിങ്ങൾക്ക് എതിരെ ആണേൽ അവർക്ക് കൃമി കടി
ഇതിൽ എന്ത് വർഗീയതയാണ് അയാൾ , പറഞ്ഞത്....😮😮😮😮
ഇതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് രാവും പകലും നായർ നമ്പൂരി കാക്കാൻ മാപ്പിള എങ്ങനെ തമ്മിലടിപ്പിക്കാം . താനും മോശമല്ല ഇത്രേം വീഡിയോ എടുത്തു നോക്കിയാൽ തനിക് തന്നെ മനസിലാവും തന്നെപോലൊരു പൊട്ടൻ തന്നെ എന്ധോരം വലിയ വിഘടന വർഗീയത വെച്ച് സംസാരിക്കുന്നു. കഷ്ടം
എന്താ സാറേ ഈ പറയുന്ന സ്വന്തം സമുദായക്കാരനായ അപ്പം മറ്റുള്ളവരെ പറ്റിക്കാം