എത്ര ആത്മാർഥമായി നല്ല കാര്യങ്ങൾ പറയുന്നു. ഇന്നത്തെ കാലത്ത് മറ്റുള്ളവരുടെ നാശം കണ്ട് പൊട്ടിച്ചിരിക്കുന്ന ആളുകൾ ഉള്ളപ്പോൾ. ഇങ്ങനെ ഉപകാരമുള്ള ടിപ്സ്.ട്രീറ്റ്മെന്റ്സ്. Sugar കാർ കഴിക്കേണ്ട വസ്തുക്കൾ. വേണ്ടാത്തത്. എല്ലാം എല്ലാം ഒന്നിനൊന്നു മെച്ചം. ഈ വൈകിയ സമയത്തെങ്കിലും കാണാൻ. പറ്റിയതിൽ അതീവമായി സന്തോഷിക്കുന്നു. അതോടൊപ്പം നന്ദി യും അറിയിക്കുന്നു 🙏👍
എല്ലാം നന്മ മാത്രം. അതിൽ മധുരപൂർണമാം അമൃതൻ സത്യം. അതാണ് നന്മ അതിൽ തിന്മ സംഭവിക്കുന്നത് നന്മയുടെ പൂർണ്ണതയിലാണ് നാം. എന്ന സത്യം തിരിച്ചറിവിന് വേണ്ടി മാത്രമാണ്. അതായത് സുഖപൂർണതലിരിക്കുന്ന ഒരാൾക്ക് സുഖം എന്താണെന്ന് അറിയണമെങ്കിൽ ദുഃഖം അനുഭവിച്ചേ തീരും അതുകൊണ്ട് നിങ്ങളിലുള്ള എല്ലാ നെഗറ്റീവുകളും നിങ്ങളെ തകർക്കുവാൻ ഇല്ലാതാക്കാനും വേണ്ടിയുള്ള അല്ല എന്നറിയില്ല ഇത് തിരിച്ചറിയുന്ന ആരോ അവർ എന്നും നശ്വരത്തിൽ നിന്ന് എന്നെന്നേക്കുമായുള്ള അനശ്വര സത്യത്തിൽ ഇന്നിന്റെ സത്യത്തിൽ ഒരിക്കലും നശിക്കാത്ത ആയുസ്സിൻ സഖ്യം മധുരക്കിഴങ്ങ് അന്നജപൂർണ്ണം. അത് അറിവാണ് മാത്രമാണ് അതാണ് പരമാത്മാവായ അറിവിൻ സൂര്യൻ പരിപൂർണ്ണമായ പോസിറ്റീവ് പവർ എല്ലാമെല്ലാമായ സത്യം നാം തന്നെയാണെന്ന് തിരിച്ചറിയുക അതിനതീതമായി ഒന്നും തന്നെയില്ല ഏകം ശബ്ദം ശാന്തി. ഇത് മനസ്സിലാക്കിയ മനസ്സാണ് ഏറ്റവും ഏറ്റവും വലിയ ശക്തി. ഇതു മനസ്സിലാക്കിയ മനുഷ്യൻ ഈ കാണുന് ബാഹ്യമായ ഒരു ആഹാരത്തിന്റെയും ആവശ്യമില്ല എല്ലാമെല്ലാം നമ്മളിൽ തന്നെയാണ് സ്വയം തിരിച്ചറിയുക അതാണ് സർവ്വ പൂർണമായ നന്മയെന്ന ഏകസത്യം സർവ്വ പൂർണമായ ശക്തി അറിവിൻ ശക്തി. ഈശ്വരൻ അഹം ബ്രഹ്മാസ് ME. അതിലും വലിയൊരു മധുരക്കിഴങ്ങില്ല. എല്ലാം നന്മ മാത്രം. നന്ദി നമസ്കാരം. ബ്ലെസ് യു. തത്വമസി., 9846064038
വളരെ നാളുകളായി സാറിന്റെ വീഡിയോ ഞാൻ കാണുന്ന വ്യക്തിയാണ്. എല്ലാം തുറന്നു പറയുന്ന താങ്കളെ എനിക്ക് വളരെ ഇഷ്ടമാണ്. മധുര കിഴങ്ങിന്റെ വിഷയം ഞാൻ താങ്കളിൽ നിന്നം ഞാൻ മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ ഞാൻ മനസ്സിലാക്കി അത് കഴിക്കുന്ന വ്യക്തിയാണ് ഞാൻ. താങ്കളുടെ വീഡിയോയും കൂടി കണ്ടപ്പോൾ കുറച്ചു കൂടി ഉഷാറായി നല്ലതു വരട്ടെ. ഒരു കാര്യം കൂടി പറയാം ഞാൻ ഒരു ഡയബറ്റിക്കിന്റെ വാഹകനും കൂടിയാണ്. സ്നേഹത്തോടെ❤
നമ്മുടെ ആയുർവേദത്തിൽ പറയുന്നത് 100% വിശ്വശിച്ചു ജീവിച്ചാൽ മുഖ്യവാറും പ്രശ്നങ്ങൾ ക് പരിഹാരം ആകും, അലോപ്പതി വിദേശത്ത് നിന്നും വരുന്ന നിർദേശം അനുസരിച്ചു ആണ് മുന്നോട്ട് പോകുക, അതാണ് 140 കഴിഞ്ഞാൽ ഷുഗർ patient ആയി മുദ്ര കുത്തുന്നത്
അങ്ങു ഇതിനു മുന്പും മധുര കിഴങ്ങിനെ കുറിച്ച് പല വീഡിയോസ് ചെയ്തിട്ടുണ്ട് പല ഡോക്ടർ മാരും ഈ കിഴങ്ങിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന കിഴങ്ങു വര്ഗങ്ങളിൽ ഏറ്റവും നല്ലതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട് ഒരു നേരത്തെ ആഹാരം ആയി കഴിക്കണം 🙏
നല്ല അവതരണം. സാധാരണക്കാരൻ പോലും കഴിക്കാൻ പറ്റിയ ഭക്ഷണ പദാർത്ഥം. ഞാൻ ചെറുപ്പത്തിൽ ധാരാളം കഴിച്ചിട്ടുണ്ട്. സാറിൻ്റെ വിശദീകരണത്തിൽ നിന്ന് ധാരാളം അറിവുകൾ കിട്ടി.Thank you sir Thank you❤
Shaji pray more .it will clear harae Krishna manthra.if Christian pray jesus.if you are Muslim pray allah.all problems will clear love all people with all all religions.result 100%
മക്കൾ സ്വന്തം വരുമാനക്കാരും വിവാഹിതരും ആയി കഴിഞ്ഞാൽ മാതാ പിതാക്കൾ മരിക്കുന്നത് തന്നെ ആണ് സർ നല്ലത് പിന്നെയും ജീവിച്ചിരുന്നാൽ മക്കളുടെയും മരുമക്കളുടെയും കുഞ്ഞു മക്കളുടെയും അടിയും തൊഴിയും അനുഭവിക്കേണ്ടി വരുന്ന ഒരുപാട് വ്ർദ്ധരായ മാതാപിതാക്കൾ ഉണ്ട് സർ ഇങ്ങനത്തെ അവസ്ഥ വരുന്നതിനു മുൻപ് മരിക്കാൻ ദുഃയ്‌വം അനുഗ്രഹിക്കട്ടെ 😊
എനിക്കു ആഗ്രഹം ഉണ്ട് ദീർഘ ആയുസ് ഒന്നുകിൽ അത് എന്റെ ഗ്രാൻണ്ട് മദർ പോലെ 101 വരെ ജീവിച്ചു ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല അത് വരെ എല്ലാം സ്വന്തം ആയി ചെയ്തു സ്വസ്ഥം ആയി മരിച്ചു,ഏതായാലും കിടക്കയിൽദീർഘ കാലം കിടന്നുനരകിച്ചു ഉള്ള ദീർഘ ആയുസ്സ് വേണ്ട
വിശ്യസിക്കരുതു എന്നുമാത്രമല്ല ഹോസ്പിറ്റലിൽ കോടികൾ കൊടുത്തു കൊണ്ട് വന്നു വെച്ചിരിക്കുന്ന മെഷീനുകളുടെ പണംതിരിച്ചു പിടിക്കാൻ രോഗികൾക്കു വേണ്ടാത്ത പരിശോധന കൾ എല്ലാം ചെയ്യാൻ എഴുതികൊടുത്തു രോഗിയെ ശാരീരിക മായും സാബത്തികമായും കൊല്ലാകൊലചെയ്യുന്ന ദുഷ്ട വർഗ്ഗമാണു മനസ്സാക്ഷിയില്ലാത്ത ഡോക്ടർ മാർ മാനേജ്‌മെന്റ് കൂടുതൽ ശബളവുംകമ്മീഷനും കൊടുക്കും എല്ലാവർക്കും പണമാണല്ലോ പ്രധാനം
എന്റെ garden ൽ ഞാനിപ്പോൾ ഈ രണ്ടിനങ്ങളും നട്ടിട്ടുണ്ട്. ഇവ നല്ലൊരു അലങ്കാര ച്ചെടി കൂടിയാണ്. Purple ഉം green ഉം ഇടകലർത്തി ധാരാളം നട്ടുപിടിപ്പിക്കുമ്പോൾ നയന മനോഹരമായ ഒരു കാഴ്ച്ചയാണ്. പൂക്കളമൊരുക്കാൻ ഇതിന്റെ Purple ഇലകൾ അത്യുത്തമമാണ്. ഈ തിരു വോണ ദിനത്തിൽ ഞാനൊരുക്കിയ പൂക്കളത്തിന്റെ highlight ഈ ഇലകളായിരുന്നു. പലരും ചോദിച്ചു Photos കണ്ടിട്ട് ഇതെന്ത് ഇലയാണെന്ന്. hanging pot -ലും വളർത്താം. So ഒരു food എന്നതിലുപരി ഇങ്ങനെ ചില ഉപയോഗങ്ങൾ കൂടിയുണ്ട്.
വളരെ വെക്ക മാക്കി സാധാരണക്കാർക്ക് മനസ്സിലാക്കിത്തരുന്ന Dr. ചിലർ പറയുന്നത് നല്ല കാര്യങ്ങളായിരിക്കും പക്ഷെ മുഴുവൻ ഇo ഗ്ലീഷായിരി എല്ലാ വക്കം മനസ്സിലാവില്ല. Thank you pr.❤
നമസ്കാരം ഡോക്ടർ പുതിയ അറിവ് നൽകിയതിൽ നന്ദി -ആയുസ് ഉള്ള കാലം മററുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കുവാനുള്ള ആരോഗ്യം മതി. ഈശരീരം നശിച്ചാലും ആത്മാവ് നശിക്കന്നില്ലല്ലൊ!
സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് നല്ല വിവരം കിട്ടി സന്തോഷം എനിക്ക് വളരെ ഇഷ്ടം ഉള്ള കിഴങ്ങ് ആണ് മധുര കിഴങ്ങ് ഇത് ഇത്രയും നല്ലത് ആണ് എന്ന് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
സാധാരണ ഞാൻ ഡോക്ടർമാരുടെ വാചകമടി കേൾക്കാറില്ല. എന്നെസംബന്ധിടത്തോളം അത് ഒരു അറുബോറൻ ഏർപ്പാടാണ്. പക്ഷെ താങ്കളുടെ വാക്കുകൾ എന്നെ വല്ലാതെ ആകർഷിക്കുന്നു. എനിക്കും പ്രിയങ്കരമായ മധുരക്കിഴങ്ങാണു താരം. നന്ദി ഡോക്ടർ.....!!
മധുര കിഴങ്ങ് എല്ലായിടത്തും ഉണ്ടാകും ഒമാനിൽ വളരെ അധികം ഞാൻ കണ്ടിട്ടുണ്ട് സീസണിൽ റോഡ് അരികിൽ ഇതു കച്ചവടം ചയ്‌യുന്നത് വളരെ അധികം കാണാറുണ്ട്, അത് വരെ എന്റെ ധാരണ നമ്മുടെ നാട്ടിൽ മാത്രം ഉള്ളു എന്നായിരുന്നു
വയറു ശരിയായാൽ പകുതി ശരിയായി എന്നു പറയാറുണ്ട് മലബന്ധം ഒഴിവാക്കുന്ന ഈ ഫുഡ് വീട്ടിലെ പ്രായമായവർക്കും രോഗികൾക്കും അവരുടെ ദഹനവ്യവസ്ഥ അനുസരിച്ച് കൊടുക്കുന്നത് കുറെ പ്രശ്നങ്ങൾക്ക് പരിഹാരമാമെന്നാണെൻ്റെ അഭിപ്രായം നന്ദി ഡോക്ടർ ഇതുപോലുള്ളത് ഷെയർ ചെയ്യപ്പെടണം ആഹാരകാര്യത്തിലുള്ള അജ്ഞതയും അബന്ധധാരണകളുമാണ് ഇന്ന് നമ്മുടെ കേരളയിരുടെ ജീവിതത്തിൽ രോഗകളുടെ ആധിപത്യമുണ്ടാക്കുകയും ഷുഗർ രോഗികളുടെ എണ്ണം കൂട്ടുകയും ചെയ്യുന്നത് ചന്ദ്രമതി എസ് വൈദ്യർ കാഞ്ഞങ്ങാട് നമസ്ക്കരം
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കിഴങ്ങാണ് ഇത്. ഷുഗർ ഉള്ളവർ ഉരുളക്കിഴങ്ങ് കഴിക്കാൻ പാടില്ലാത്ത പോലെ ഇതും കഴിക്കാൻ പാടില്ല എന്നായിരുന്നു എന്റെ ധാരണ. ഇപ്പോൾ സംശയം മാറിക്കിട്ടി. താങ്ക്സ് ഡോക്ടർ. 🙏
ഞാൻ 10 ദിവസം ചൈനയിൽ ആയിരുന്നപ്പോൾ എന്നും ലഭിച്ചിരുന്ന ഫുഡ് ആയിരുന്നു മധുര കിഴങ്ങ്. തിന്ന് തിന്ന് രുചി പിടിച്ചു. അന്ന് വരെ വീട്ടിൽ ഉണ്ടാക്കിയാൽ പോലും കഴിച്ചു നോക്കാതിരുന്ന ഞാൻ ഇപ്പോൾ സ്ഥിരമായി മധുരക്കിഴങ്ങ് കഴിക്കാറുണ്ട്.
എന്തൊരു deep ആയിട്ടുള്ള കാര്യങ്ങളാണ് dr ഇത്ര സിമ്പിൾ ആയിട്ട് പറഞ്ഞു തരുന്നത്, ഇത് കേൾക്കുമ്പോൾ എംബിബിസ് സിമ്പിൾ ആയിട്ട് എടുക്കലോ എന്ന് വിചാരിക്കും 🎉🎉🎉🎉
I like sweet potatoes very much. We can prepare mezhukuperatti with this. It's very tasty. Can make sweet potatoes chaat as evening snack. In North India chaat is very famous
Well explained. Sweet Potato is very good for Vitaligo ( വെള്ളപ്പാണ്ട്). I started consuming Sweet Potato around 5 years back, when Vitaligo diagnosed and now my skin is almost 80% back to normal. It contains Melanin and good for skin care. Also it is a nutritious food for mental health. In Australia government itself recommend to grow and consume Sweet Potato regularly.
ആയുസ്സ് വേണം എന്നത് മിക്കവാറും എല്ലാവരുടേയും ആഗ്രഹമാണ്. എന്നാൽ ദ എൺപതും തൊണ്ണൂറും വയസ്സുള്ള പലരുടേയും ജീവിതം കാണുമ്പോൾ ദുഖം തോന്നുന്നു ആർക്കും വേണ്ടാത്ത ഒരവസ്ഥ. മറ്റുള്ളവർക്ക് ഒരു ഭാരമായിത്തീരുന്ന അവസ്ഥ. പുരാതന കാലത്ത് മൂന്നൂറും തൊള്ളായിരവും ഒക്കെ ആയുസ്സ് ഉള്ളവർ ഉണ്ടായിരുന്നു. പെട്ടകം ഉണ്ടാക്കിയ നൂഹ് നബിയുടെ ആയുസ്സ് 950 വർഷമായിരുന്നു ദീർഘായുസിലല്ല ഉള്ള കാലം നല്ല രീതിയിൽ ജീവിക്കാൻ കഴിയുക അതാണ് അഭികാമ്യം.
Century adikkanda pinne izhanjum nirangiyum kazhiyendi varum jeevikkunna atheayum naal healthy ayitturikkuka madhurakkizhangu enikkishtamanu kazhikkarund it is good for health
ഡോക്ടർ ക്ക് ദീർഘകാലം ജീവിക്കാനുള്ള ആയുസ്സ് നൾകട്ടെ ഭഗവാനെ അടുത്ത തലമുറയിൽ വരുന്നവർക്കും കൂടി ഈ അറിവ് പകർന്നു നൽകാൻ കഴിയട്ടെ കാരണം മലയാളികൾ ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിൽ കൂടി കളയും അത് ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് ഡോക്ടർക്ക് ദീർഘായുസ്സും സന്തോഷ്വും സമാധാനവും ഉണ്ടാകട്ടെ ഭഗവാനെ 🙏🙏
Very good Dr, I never thought that sweet potatoes ‘re that good , I was shocked that diabetic people can eat too, wow!!! Good to know that. I’m in New York, we get many of this in the store. Yes I’ll try. Thank U so much.👍👍💕🌷🌷🌸🌸👏
സാറേ താങ്കൾ ഒരു ഡോക്ടർ തന്നെയാണോ ? ഞാൻ ഇങ്ങിനെയൊരുചോദ്യം ചോദിക്കാൻകാരണം ഡോക്റ്റേഴ്‌സ് (അലോപ്പതി )മുഴുവനും പറയുന്നത് , മധുരക്കിഴങ്ങ് ഷുഗറുള്ളവർ കഴിക്കരുത് എന്നാണ് എന്നാൽ താങ്കൾ നേരെ വിപരീതവും 95 ശതമാനം ഡോക്ടർമാരും മരുന്നും രോഗവും വില്പന നടത്തുന്നവരാണ് താങ്കൾ ബാക്കിവന്ന ആ അഞ്ചുശതമാനത്തിൽ ഉൾപ്പെട്ടതിൽ സന്തോഷമുണ്ട്, നന്ദി,👍
Enikum.ere eshtamanu it is super food. Easy to cook and eat❤ Njan daily morning evening kazhikarundu Epol puzhungi kazhichatheyuloo.. It. is available everywhere..low price Berries are not svailable in kerala market Love you sweet potatoes ❤ But puzhukale kondu nallathu kittan.preyasamanu Njan viswasikunu premeharigikalku nalla food aanu Enik sugar onum ella i am somewhat healthy and wealthy. Potatoes i dont like ii donot buy.
ഡോക്ടർ പറഞ്ഞത് സതൃം ആണ് മധുര കിഴങ്ങ് ഹെൽത്തി ഫുഡ് ആണ് ഈ കിഴങ്ങ് കൂടുതൽ ഇഷ്ടപെടുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക്
99😉999999999999😊99😊99999999999999999999999999999😊9999999😊999999😊99999999999999999999999999999999999999999999999999999999999999999999999😊9😊999999999999999999999999999999😊😊😊😊😊99😊99999999😊😊9999😊😊😊😊999999999😊999999999999😊9999999😊9😊😊😊😊99😉9999999😊9999999😊999999😊9999😊999999😊999😊99😊9999😊😊😊9😊😊😊😊😊😊9😊9😊999😊9😊😊😊9😊😊😊99😊😊😊😊😊99😉9😊😊😊999😊99999999😊😊9😊😊9😊😊😊😊9😊😊😊😊😊😊99😊😊😊9😊😊😊😊😊😊😊😊😊😊😊😊😊😊😊9😊😊😊😊9😊😊9😊😊😊😊😊😊😊9999😊9😊😊😊9😊9😊9😊9😊😊😊99😉😊😊99😊99😊😊😊😊😊😉😊9😊😊😊9999😊999😊😊😊😊😊9😊😊😊😉9😊999😊😉😊😊😊😉😊999😊😊99😊😊😊😊😉😊😉9😊😊😊9999😉😉9999😅99😊😊😊😊😊😊😊😊😊😊😊😊😊9999😊😊9😅😉😊😅😉😊9😉😊😊😊😊😊😊😊😉😊9😊😅😉😉9😉😊😊9😊😊😉😊😊😊😊😉9😊9😉9😅😊😊😊9😊😅😊😊😅😉😊999😊😉9😊9😉9999😊9😊😊😊😅😉😉😊😊😊😊😊😊😊999😊😊999😊😅😊9😊😊9😉😊😅😅9😊😊😊😅😊😊😊😊😉😊99999😉99😊9😊😉😊9999😊😊9😉😊😅😊😅9😊9😅😊😊😉9😊9999😊999😊9😊9😊99😊😅😊99😊😊😊😉9😊😊9😊9😊9😊😊9😅😊😊9😊999999😊999😊9999😊9😊😉9😊😊9😉😅9😅😉😊😅😊😊9999😊99😊9😉😉😅9😊😊😊999😊😊9😊9😊9😅😉99😊😊9😊😊9😊9😉😊😊😊😅😉😊😅9😊99😊😊9o😊999999😊99😊99😊😊😉9😉😅9😊😊😊99😉999😉99😉9😉99😉😊😉😊9999😅9😉9😉😉😉9😉9😊9😊9😅😊99😅999😊9😊9999999o99999😊999😊9😊😊😊😊😊9😊😊9o9😊😊😊9😅9😊99😊9😊9😊99999999😊😉99😊99😊99😊999😊9😊99😅😅😊999😉😉😊9999999😊9999😊9999😊99999o99999😊9😊99😊999😊999😅99😊😊😅😊999😊9999😊99😊😉9😊99999999😉999999999999😅😊😊😅😊😊😊😅99😊9😊999999😊😊😊9😊9😊9😊9😊99😊99999😊999999999999😊😊😅😅😊99😊9999😊9999😊😊999😊9999999999😅999😉999😊😉9😊😊😅9😅😊9😅99999999😊99😊99😊😊9😊999😊999999999😊😅9😅😊😊😊😉999😊9999😶99999😉😉😉o9😉😉😉9😊9999999😉9😊9999😊99😊😉999😊😉😉😊9😊9😉😉😉9😉😊9😊😉😉😉😉😉😊😊9999😊😉😉9999😉😉😉😊😉😊😊😉99😉999😊99999999😉999😊9😉😉😊999😉9999999😉9😅99😊😉9999😉9😉9😊😊😉999😊😊😊999999999😉999😊9😊9999😊99😶9😶9😶99p9😉9999😊🤭999😊9😊99999😊🤭🤭99🤭9🤭😊9😊😊🤭9🤭😊😊🤭99🤭9😉9😊😉9😊99😉99😉999😉😊😉99😉😊😉😊9😉😉999😉😉😉9😊999😊😉😉😉99😊9😊9😉999😊😉999😉😉99😉😉😉9😊😉😉9😊9😊99😊😉99😉😉😉😉9😉9😊😉999p😊😊9😉9😉😉99😉😉99😉99😉9😉😉😊😊😉😉😉😉9😉9😉9😊😉😉😊😉😊9😊99😭😠9😅😠😠😠😠😠😠😠9😠😠😠😠😠😠😊99😠999😠😠😠😠😠😠9😠😠😠😠9😠😊9😠😠9😊😠😠😠😠😠😠99😠😊😊99999🔥🔥🔥😠9😠😠9😅😠😠😊9😊😠😠9😠😠😠😠😠😠😊😠😠😊😠😠😠😠😠99😠😠😠😠😠😠99😠😠😠😠😠9😊🤭🤭🤭😉99😊😊😉😉😉😉9😉😉😉😉😉😊😊😉😊9😉😉😉9പി 😉9😅😉😉😉😉😉9😉999😉😉😉9😉😊😉😉😉😉9😉9😉😉😊99😉9😉😊😉😉😊😉9😉😉9😉😉😊😉999😉😉😉😊😜😊😜😜😜യോ 😜😜😜😊😅😜😊😊😜o😜😜😜9😜നോ 😜😊9😜9😜😜😊😜😜😜😊😜😜😜😜😊😅😜😜😊😊😅😊😊😊😜😜9😅😄😄😄😄😊😄😄😄😅😄😄😄99😄😊😄9😄9😅😊😄9😄😄😅😄😄😄😊😄9😄😄❤️😊😂9😊😂😂😂😂😂😂😂😂😂😂😂😂😂😂9😍o😍😍😍😍😍😍99😍😅😍p😍😍😜😜😜😜😜😜😜😜9😜😊9😊😅😊9o😊9😅o😊😅😊o🙏p😊😊😊🙏🙏😊🙏9🙏p😊😊9😊😊😊9🙏😊😊🙏😊😊😊😊😊😊😜😜🌹❤️❤️🌹😊9😊😍😍😍😍😍🎊😘9😊9🎊😘😘😘😘9🎊😅😘😊😘🎊😘😘😊😊😘😘😘😅🎊😅🎊🎊🎊🎊🎊🎊😊🎊9🎊🎊🎊👋🏻👋🏻👋🏻👋🏻😅👋🏻👋🏻😊9👋🏻👋🏻👋🏻👋🏻👋🏻🔥🔥🔥9🔥🔥🔥😊😊😊9🔥🔥🔥🔥🔥🔥🔥🔥😊🔥9🔥99🔥9😠9😊😠🤬9😠😠😅😠😠🤬🤬😊😠😊😠99😊😠😠😊😅🤬😊9😅9😉😊😉😉😊😅🤓😅😉😊😉😉😉😉😅😉😉🤓😉😉😉😉😉🤓🤓9🤓🤓😉9🤓😉🤓😉9😉😉😶😊999999😉😉9😊9😊99😊9😅9😅9😉😅😉😉😉9😅😉🤓😉😉😉😉9😊😉🤓😉😊😉😉😉9👏👏o👏👏👏👋🏻👏👏👏👋🏻👏👏😊99👏o😊😅യോ o👋🏻😅o👏👋🏻👏👏👏👏o🎂👏👏😅o👏👏👏😊👏👏👏👏👏😊👏👏👏👏👏9👏👏👏9😘😘😅😘o😘😘😊😘😘😘😘😘😘9😊9😊😊😘😘😘ഒ 😊😘😊😘😘😘😭🤬🤬🤬😊o9😊o9🤬9😊9👌👌👌👌👌😊9👌👌👌😅👌👌👌😄9😄9😊😄😄9😊😄😊😄😄😊😄9👏👏യോ നോ o😍😍😍😍o😅99o😍😍😍😊🎂o😅🎂o🎂🎂👏🎂oo🎂🎂9🎂o🎂9🎂🤬🤬🤬o🤬🤬🤬😭o😭o😅😭o😭😭😭😭😭😅😅😭😅😊😅😊😊🤭😅🤭o9🤭🤭😅😉😉😉😉😉😉9999😉🤓🤓😉😉😉😉😉😉😉😉o🤓🤓😉😉😉9🤓😉😊🤓😉😅😉99🤓😉o😅o999🤬😭🤬🤬🤬🤬👋🏻👋🏻99😠😠😠9😠😊9😠😊🤬😭o🤬😅o🤬99😜😜😜😜😜o😜😜o😜9😜😜9😜😜😜😜😅😜😜9😊😊😊😜😜😜😜😜o😜😜😜😅😜😜😜യോ 😜😜😜😜😜😜9😜😜9😜😜😜o😜😜😜😜😜9😜😜😊😜😜😜😜99😄❤️❤️❤️❤️❤️9❤️😊o❤️❤️😊9❤️😊😊👏9😅o👋🏻👏😅👏👏👏👏😊😅😊o😠😠😠9😊9😠😅🤬😊🤬😠😠🤬🤬😠😠🤬🤬o😠😠😠9😠😠😠😅🤬🤬🤬😊🤬😅🤬oo🤬p🤬🤬🤬🤬9🤬🤬o🤬🤬o😭😶😶😶😶9😶o😶😅😶😶o😶p😶😶😶😅😊😶😶😶🤓😉😉😉😶😊😶😉😊o😶9oo😉😉😉😉😉😉😉😉😉😉o😉o😉😉നോ 😉o😉😉😉യോ 😉😉🤓😉😉😊😉😉😉😉🤓🤓🤓😉😉😉😉😉😶😅😶😶🤭😅😉😉😅😉🤓🤓😉😅😉oo😶9😊😶😉😉😶😉ooo😉😉😉😉😉😶😶😶😅😉😶😉o😉😶oo😶😉😶😶o😉9😶😶o9😉9😅🤓o😉😉🤓😉🤓😉😉😉😉😉🤓😉🤓😉o🤓😉😉😊9😅😊🤓🤓o🤓o😉😉😊😉😉😅😉😅🤓🤓😊😉🤓😅😊🤓😉🤓o🤓😉😅😉oo😉🤓😉🤓🤓🤓😉🤓😅😉oo😉🤓😉😉9😅പ്പോ 😉😉😉o🤓🤓😉o😉o🤓o🤓😉😉😉😉🤓🤓😉o😉😊😉😉po😉😉ooo🤓ooooo🤓😉9😉😉😉😉😉😉😉😉😉😉9😉😉🤓😉😉😉o😉🤓😅😉🤓🤓🤓😉😉നോ 😉o🤓😉😊🤓😉😉🤓😶😶😶o😶😉😶o9🤭🤭🤭🤭🤭🤭🤭😊🤭😉🤓😉o😅🤓😉😉😉😅😉😉o🤓🤓😉😉😉o😭😭😭😶😶😶oo😶😶o😉😉o😶oo😶o😶😶😉o😉😉😉😉😅😉😉😉o😉o9😉😉😊😉😉o😉o😉😉😉😉😉o😉😉😉😉😉😉😉😶😉😉😉😉9😉oo😉o9😉😉9oo😶oo😶o9o😉opo😉യോ 😉ooo😉o😉😉😉😉😉😉😉o😉😉😶😉😉99😉😶😶😶നോ 😶😶😶😶😶😊😶😶😶😶😉😶😶😶p😶9😊😶😶🤭🤭🤭🤭oo9oo🤭🤭🤭ppoo🤭🤭🤭🤭🤭🤭o😶9o🤭ooooooo😉ooo9🤓😉😊oo😉😉😉o😉😉9o😉😉9😉😉🤓o9😉😊99😅o🤓😉o😉😉😉99o9oo😉😉😉😉😉ooo9😉😉o😉😉o😶oooo😶😉😉😉oooo9😶😶😶😉😶😶😶😉😶😊😶😶😶😉😶ppo😭😭🤭😭9😊😶😶9😊😉😉🤓9😉🤓oo😉😉9oo😉😉😉😉😉😉😉🤭😭😭😭😭😭oo😅o9😭😭😭😭😭😭o9😭😭😭😭😭🤭🤭9😭o😭9😅🤭9😅😭🤭99😶😶99o😶😶😶9😅🤓😉😉9😉😊😉🤓😉😉😉😉😅😉😉😅9😅9😊😉😉
😊999😊9😉9😊9😉99😅9😊😉😊😉😉😉😊😉9😉😅99😉😉😉😉😉oo😉o999😶😶😶😶😶9😅o😶🤭🤭😶😊🤭🤭9🤭9🤭🤬🤬😅😉🤓😉😉😉🤓🤓😉999😉😉😉😉9🤓9😉🤓😉😉😉9😉😉9😅😉😉9😊😅999😉🤓😉9🤭😶😶🤭o😶😶99😊9🤭🤭🤭99🤭9😅😅😅😶😶😶😶9😶😶😶😶😶ഒ 9😊😶😶😶😶o😶😶😶😶😶😶🤓🤓😉o😉😉😉😉9😉o😅9😅o9😉😉🌹😊❤️😄9🌹oo😊🌹😊9😅❤️😄😊❤️❤️❤️❤️😊😄😄o😄9😄😄o
ll
ll
op😊
😅😊😅😅😅😅😅😅
👌👍👍👍
Ee kizhangu thinnu thinnu..docterude.kizhangu valuthayi ...ganapthi mookku pole needu needu varunnu ...
@@sanal1234suadakaran ha
ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ 🤔
എത്ര ആത്മാർഥമായി നല്ല കാര്യങ്ങൾ പറയുന്നു. ഇന്നത്തെ കാലത്ത് മറ്റുള്ളവരുടെ നാശം കണ്ട് പൊട്ടിച്ചിരിക്കുന്ന ആളുകൾ ഉള്ളപ്പോൾ. ഇങ്ങനെ ഉപകാരമുള്ള ടിപ്സ്.ട്രീറ്റ്മെന്റ്സ്. Sugar കാർ കഴിക്കേണ്ട വസ്തുക്കൾ. വേണ്ടാത്തത്. എല്ലാം എല്ലാം ഒന്നിനൊന്നു മെച്ചം. ഈ വൈകിയ സമയത്തെങ്കിലും കാണാൻ. പറ്റിയതിൽ അതീവമായി സന്തോഷിക്കുന്നു. അതോടൊപ്പം നന്ദി യും അറിയിക്കുന്നു 🙏👍
ആയുസ് ദൈവത്തിൻ്റെ കയ്യിലാണ് മധുര കിഴങ്ങ് ന് - ആയി സ്കൂട്ടാൻ പറ്റു ഗയില്ല. ഡോക്ട്ടർ
😅😅
താങ്കൾ വളരെയധികം വിലയേറിയ വിവരങ്ങൾ ആണ് നൽകിയത്. എനിക്ക് വളരെയധികം ഇഷ്ടമുള്ള ഫ്രൂട്ടാണ്.താങ്ക്സ്
Thanks Doctor....
എന്ത് പറഞ്ഞാലുമേനിക്കാസ്വദിക്കണം
മുന്തിരി ചാറു പോലുള്ളോരീജീവിതം.......
തികച്ചും അവിശ്വസനീയമായ ഒരറിവാണ് താങ്കൾ പകർന്നു തന്നത്. ഇതെല്ലായിടത്തും ലഭിക്കുന്നതുമാണ്. ഒരുപാട് നന്ദി ഡോക്ടർ.
Thank you
നല്ല ഒരറിവാണ് പറഞ്ഞത്.പക്ഷേ ഇതോടുകൂടി മധുരക്കിഴങ്ങ് കിട്ടാക്കനിയാകും.
@@swaminathanthodupuzha5919സത്യം. ഇന്നലെ ഇതു കിട്ടാൻ ടൗൺ മുഴുവൻ കറങ്ങി, തൃപ്തികരമായില്ല. കപ്പ പോലെ സുലഭമല്ല മധുരക്കിഴങ്ങ്🤔🙄😞
എനിക്ക് ഇഷ്ടപ്പെട്ടു. നല്ല presentation good👍
👍🌹
ഇത്രയും പ്രധാനപ്പെട്ട വളരെ പ്രയോജനപ്രദമായ കാര്യങ്ങൾ എല്ലാവർക്കും മനസിലാകുന്ന തരത്തിൽ പറഞ്ഞു തന്ന സാറിന് നന്ദി ❤❤❤
എല്ലാം നന്മ മാത്രം. അതിൽ മധുരപൂർണമാം അമൃതൻ സത്യം. അതാണ് നന്മ അതിൽ തിന്മ സംഭവിക്കുന്നത് നന്മയുടെ പൂർണ്ണതയിലാണ് നാം. എന്ന സത്യം തിരിച്ചറിവിന് വേണ്ടി മാത്രമാണ്. അതായത് സുഖപൂർണതലിരിക്കുന്ന ഒരാൾക്ക് സുഖം എന്താണെന്ന് അറിയണമെങ്കിൽ ദുഃഖം അനുഭവിച്ചേ തീരും അതുകൊണ്ട് നിങ്ങളിലുള്ള എല്ലാ നെഗറ്റീവുകളും നിങ്ങളെ തകർക്കുവാൻ ഇല്ലാതാക്കാനും വേണ്ടിയുള്ള അല്ല എന്നറിയില്ല ഇത് തിരിച്ചറിയുന്ന ആരോ അവർ എന്നും നശ്വരത്തിൽ നിന്ന് എന്നെന്നേക്കുമായുള്ള അനശ്വര സത്യത്തിൽ ഇന്നിന്റെ സത്യത്തിൽ ഒരിക്കലും നശിക്കാത്ത ആയുസ്സിൻ സഖ്യം മധുരക്കിഴങ്ങ് അന്നജപൂർണ്ണം. അത് അറിവാണ് മാത്രമാണ് അതാണ് പരമാത്മാവായ അറിവിൻ സൂര്യൻ പരിപൂർണ്ണമായ പോസിറ്റീവ് പവർ എല്ലാമെല്ലാമായ സത്യം നാം തന്നെയാണെന്ന് തിരിച്ചറിയുക അതിനതീതമായി ഒന്നും തന്നെയില്ല ഏകം ശബ്ദം ശാന്തി. ഇത് മനസ്സിലാക്കിയ മനസ്സാണ് ഏറ്റവും ഏറ്റവും വലിയ ശക്തി. ഇതു മനസ്സിലാക്കിയ മനുഷ്യൻ ഈ കാണുന് ബാഹ്യമായ ഒരു ആഹാരത്തിന്റെയും ആവശ്യമില്ല എല്ലാമെല്ലാം നമ്മളിൽ തന്നെയാണ് സ്വയം തിരിച്ചറിയുക അതാണ് സർവ്വ പൂർണമായ നന്മയെന്ന ഏകസത്യം സർവ്വ പൂർണമായ ശക്തി അറിവിൻ ശക്തി. ഈശ്വരൻ അഹം ബ്രഹ്മാസ് ME. അതിലും വലിയൊരു മധുരക്കിഴങ്ങില്ല. എല്ലാം നന്മ മാത്രം. നന്ദി നമസ്കാരം. ബ്ലെസ് യു. തത്വമസി., 9846064038
Thanks
@@sasidharankp2244😊
Very supper 👌👌👌👌
സ്വീറ്റ് പൊട്ടാട്ടൊ നല്ല ഒരു വിഭവം തന്നെ എനിക്കും ഒരുപാട് ഇഷ്ട്ടം
Thank you doctor.attack വന്നിരിക്കുന്ന ഒരാളാണ് ഞാ൯.ഇത് കഴിച്ചാൽ cholesterolum , B.P. യു൦ control cheyyan പററുമല്ലോ. നല്ല അറിവ്. God bless you.
വളരെ നാളുകളായി സാറിന്റെ വീഡിയോ ഞാൻ കാണുന്ന വ്യക്തിയാണ്. എല്ലാം തുറന്നു പറയുന്ന താങ്കളെ എനിക്ക് വളരെ ഇഷ്ടമാണ്. മധുര കിഴങ്ങിന്റെ വിഷയം ഞാൻ താങ്കളിൽ നിന്നം ഞാൻ മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ ഞാൻ മനസ്സിലാക്കി അത് കഴിക്കുന്ന വ്യക്തിയാണ് ഞാൻ. താങ്കളുടെ വീഡിയോയും കൂടി കണ്ടപ്പോൾ കുറച്ചു കൂടി ഉഷാറായി നല്ലതു വരട്ടെ. ഒരു കാര്യം കൂടി പറയാം ഞാൻ ഒരു ഡയബറ്റിക്കിന്റെ വാഹകനും കൂടിയാണ്. സ്നേഹത്തോടെ❤
O
Daily kazhikkamo
Kazhichitu sugar koodio.. onnu parayanotta.sugar koodum ennu pedichitu stop cheythu..plse. Onnu parayanotta😊
പുതിയ അറിവ് Diabetic patients കഴിക്കാൻ പാടില്ലാത്ത ഭക്ഷണമെന്നാണ് ഇന്ന് വരെ കേട്ടത്
എനിക്ക് വളരെ ഇഷ്ടമുള്ള ഭക്ഷണം
Knowledgful veidio verry
നമ്മുടെ ആയുർവേദത്തിൽ പറയുന്നത് 100% വിശ്വശിച്ചു ജീവിച്ചാൽ മുഖ്യവാറും പ്രശ്നങ്ങൾ ക് പരിഹാരം ആകും, അലോപ്പതി വിദേശത്ത് നിന്നും വരുന്ന നിർദേശം അനുസരിച്ചു ആണ് മുന്നോട്ട് പോകുക, അതാണ് 140 കഴിഞ്ഞാൽ ഷുഗർ patient ആയി മുദ്ര കുത്തുന്നത്
Direct ആയി പോയിന്റ്ലേക്കു വരൂ Dr
അങ്ങു ഇതിനു മുന്പും മധുര കിഴങ്ങിനെ കുറിച്ച് പല വീഡിയോസ് ചെയ്തിട്ടുണ്ട് പല ഡോക്ടർ മാരും ഈ കിഴങ്ങിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന കിഴങ്ങു വര്ഗങ്ങളിൽ ഏറ്റവും നല്ലതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട് ഒരു നേരത്തെ ആഹാരം ആയി കഴിക്കണം 🙏
തികച്ചും ഒരു പുതിയ അറിവാണ്. മധുര കിഴങ്ങിന് ഇത്ര കൂടുതൽ പോഷകമൂല്യം ഉണ്ടെന്ന് അറിയില്ലായിരുന്നു. വളരെ നന്ദിയുണ്ട് ഡോകടർ സാർ .
90 ദിവസം കൊണ്ട് വിളവ് തരുന്ന ഈ മധുര കിഴങ്ങ് ഒരു സംഭവം തന്നെ, താങ്ക്സ് docter sir.❤️
Goof knowledge
എൻ്റെ എളാപ്പ മരിക്കുമ്പോൾ അദ്ദേഹത്തിന് 100 ന് മുകളിൽ പ്രായമുണ്ടായിരുന്നു, അദ്ദേഹത്തിൻ്റെ ഇഷ്ട ഭക്ഷണമായിരുന്നു ചക്കപ്പുഴുക്ക്
@@muhammedsajeer9075😮😮😮😮😮😮
മധുര കിഴങ്ങ് മധുരമാക്കിയ സാറിനു നന്ദി🙏🙏🙏🙏
നല്ല അവതരണം. സാധാരണക്കാരൻ പോലും കഴിക്കാൻ പറ്റിയ ഭക്ഷണ പദാർത്ഥം. ഞാൻ ചെറുപ്പത്തിൽ ധാരാളം കഴിച്ചിട്ടുണ്ട്. സാറിൻ്റെ വിശദീകരണത്തിൽ നിന്ന് ധാരാളം അറിവുകൾ കിട്ടി.Thank you sir Thank you❤
'No Issue' Dr. Ethra time eduthalum Kanenda Video.
Time barrier illa Dr. 🎉🎉🎉
Very Informative Video.
Keep going Dr all the best.
Thank you so much 🙂
ഡോക്ടരുടെ അവതരണം പൊളിയാ അത് കൊണ്ട് തന്നെ ഒരിക്കലും ബോറടിക്കില്ലേ... Tnks Dr.
ഒരു 60വയസ്സ് കഴിഞ്ഞാൽ ആരും ദീർഗായുസ്സൊന്നും ആഗ്രഹിക്കില്ല മൊതലാളി... അത്രക്ക് കഠിനമാണ് ഇപ്പോഴുള്ള ജീവിതം 😔
Pakshe nammal vote cheythu kaserayil kayatti iruthiyavanmarkku 100 alla 1000 varsham kittiyalum pora, kaaranam athratholam aanu kattu mudippichu vachirikkunnathu!
ഹ ha
Shaji pray more .it will clear harae Krishna manthra.if Christian pray jesus.if you are Muslim pray allah.all problems will clear love all people with all all religions.result 100%
അതു കയ്യിലിരുപ്പ് കൊണ്ട് തോന്നുന്നതാ.
സത്ത്യം 👍🏻👍🏻👍🏻👍🏻
മധുരക്കിഴങ് എനിക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച് പർപ്ൾ കളറുള്ളത്. ഷുഗർ ആണെന്ന് വിചാരിച് എപ്പോഴെങ്കിലും മാത്രേ വാങ്ങിക്കാറുള്ളു. താങ്ക്സ് ഡോക്ടർ 🙏
വളരെ ഇഷ്ടപ്പെട്ട കിഴങ്ങാണ്. പ്രമേഹമുള്ളത് കൊണ്ട് കഴിക്കാറില്ല. മമേഹ രോഗികക്കും കഴിക്കാമെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം. ഡോ. നന്ദി.
ഞാൻ കഴിക്കാറുണ്ട് ഷുഗർ കൂടാറില്ല.
മക്കൾ സ്വന്തം വരുമാനക്കാരും വിവാഹിതരും ആയി കഴിഞ്ഞാൽ മാതാ പിതാക്കൾ മരിക്കുന്നത് തന്നെ ആണ് സർ നല്ലത് പിന്നെയും ജീവിച്ചിരുന്നാൽ മക്കളുടെയും മരുമക്കളുടെയും കുഞ്ഞു മക്കളുടെയും അടിയും തൊഴിയും അനുഭവിക്കേണ്ടി വരുന്ന ഒരുപാട് വ്ർദ്ധരായ മാതാപിതാക്കൾ ഉണ്ട് സർ ഇങ്ങനത്തെ അവസ്ഥ വരുന്നതിനു മുൻപ് മരിക്കാൻ ദുഃയ്‌വം അനുഗ്രഹിക്കട്ടെ 😊
Ningalude age
👍🤲🤲
സത്യം
ജീവിതം എല്ലാ വരുടെയും അവകാശമാണ് മക്കൾ ഉപദ്രവിക്കുന്നങ്കിൽ നിയമപരമായി നേരിടേണം, അവർ മാറി താമസിക്കാൻ ആവശ്യപ്പെടുക
😂
വളരെ രുചിയുള്ളതും വിലക്കുറവുള്ളതുമായ ഭക്ഷണം തന്നെയാണ് മധുരക്കിഴങ്ങ്. ഇത്രയും പോഷക സ൦ബന്നമായതാണെന്ന് ആദ്യമായിട്ട് അറിയുകയാണ്.
ഡോക്ട൪ക്ക് അഭിനന്ദനങ്ങൾ.
വിൽക്കുറവില്ല
ക്ലാസും അവതരണവും സൂപ്പർ❤❤❤
ഈ നല്ല അറിവ് പകർന്നു തന്നതിന് വളരെ അധികം നന്ദിയുണ്ട് ഡോക്ടർ
വളരെ ഉപകാരപ്രദമായ video. thank you so much 🙏🏼
എനിക്കു ആഗ്രഹം ഉണ്ട് ദീർഘ ആയുസ് ഒന്നുകിൽ അത് എന്റെ ഗ്രാൻണ്ട് മദർ പോലെ 101 വരെ ജീവിച്ചു ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല അത് വരെ എല്ലാം സ്വന്തം ആയി ചെയ്തു സ്വസ്ഥം ആയി മരിച്ചു,ഏതായാലും കിടക്കയിൽദീർഘ കാലം കിടന്നുനരകിച്ചു ഉള്ള ദീർഘ ആയുസ്സ് വേണ്ട
കേരളത്തിൽ വയസ്സായാൽ വ്രദ്ധസദനമാണ് ആശ്രയ൦ ഡോക്ടർ
@@mpkollamself sufficient aakanam
Super പക്ഷെ ഇന്നുള്ളവർക്കഇതിന്റെ പ്രാധാന്യം അറിയില്ല സാറിന് ഒരുപാട് നന്ദി 🙏👍🏻💙
വളരെ ഗുണ പ്രദമായ അറിവിന് നന്ദി
Thanks 👍 ഡോക്ടർ വളരെ നല്ല അറിവുകൾ തന്ന താങ്കൾക്ക് ഒത്തിരി ഒത്തിരി നന്ദി.
നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി സർ
ഡോക്ടർ പറഞ്ഞ കാര്യം എനിക്കൊരു പുതിയ അറിവു തന്നു താങ്ക് യു ഡോക്ടർ❤️👍
കിഴങ്ങ് വർഗം പ്രേമേഹ രോഗികൾ കഴിക്കരുത് എന്നാണ് പണ്ട് തൊട്ടേ കേട്ടത് ഡോക്ടർ പോലെ ഉള്ളവർടെ കൃത്യമായ ഇത്തരം ക്ലാസുകൾ ഉപകാരപ്രദം ആണ്, 🙏
കോടികൾ കൊടുത്ത് ബിരുദം വാങ്ങിയ മരുന്നു വില്പനക്കാരായ ഡോക്ടർമാർ ഇങ്ങനെ യേ പറയൂ.
ഇതു ഒരു കാൻസർ പ്രിവന്റീവ് കൂടിയാണ്.
ഇന്നത്തെ കാലത്ത് തീരെ വിശ്വസിക്കാൻ കൊള്ളാത്ത ഒരു വിഭാഗം അത് 90%ഡോക്ട്ടേസ്സ് ആണ്
വിശ്യസിക്കരുതു എന്നുമാത്രമല്ല ഹോസ്പിറ്റലിൽ കോടികൾ കൊടുത്തു കൊണ്ട് വന്നു വെച്ചിരിക്കുന്ന മെഷീനുകളുടെ പണംതിരിച്ചു പിടിക്കാൻ രോഗികൾക്കു വേണ്ടാത്ത പരിശോധന കൾ എല്ലാം ചെയ്യാൻ എഴുതികൊടുത്തു രോഗിയെ ശാരീരിക മായും സാബത്തികമായും കൊല്ലാകൊലചെയ്യുന്ന ദുഷ്ട വർഗ്ഗമാണു മനസ്സാക്ഷിയില്ലാത്ത ഡോക്ടർ മാർ മാനേജ്‌മെന്റ് കൂടുതൽ ശബളവുംകമ്മീഷനും കൊടുക്കും എല്ലാവർക്കും പണമാണല്ലോ പ്രധാനം
@@anilvanajyotsna5442
Y
പുഴുങ്ങി, കാന്താരിമുളക് ചമ്മന്തി കൂട്ടി തിന്നാൻ സൂപ്പർ.
ഇതിനു മുൻപ് സർ ഒരു വീഡിയോ ചെയ്തിരുന്നു.
എന്റെ garden ൽ ഞാനിപ്പോൾ ഈ രണ്ടിനങ്ങളും നട്ടിട്ടുണ്ട്. ഇവ നല്ലൊരു അലങ്കാര ച്ചെടി കൂടിയാണ്. Purple ഉം green ഉം ഇടകലർത്തി ധാരാളം നട്ടുപിടിപ്പിക്കുമ്പോൾ നയന മനോഹരമായ ഒരു കാഴ്ച്ചയാണ്. പൂക്കളമൊരുക്കാൻ ഇതിന്റെ Purple ഇലകൾ അത്യുത്തമമാണ്. ഈ തിരു വോണ ദിനത്തിൽ ഞാനൊരുക്കിയ പൂക്കളത്തിന്റെ highlight ഈ ഇലകളായിരുന്നു. പലരും ചോദിച്ചു Photos കണ്ടിട്ട് ഇതെന്ത് ഇലയാണെന്ന്. hanging pot -ലും വളർത്താം. So ഒരു food എന്നതിലുപരി ഇങ്ങനെ ചില ഉപയോഗങ്ങൾ കൂടിയുണ്ട്.
ശരിയാണ്. എന്റെ വീട്ടിലും ഉണ്ടായിരുന്നു. പക്ഷെ ഗ്യാസ് trouble ഇതിനു കൂഒടുതലാണെന്നു തോന്നുന്നു
ഇതിന്റെ ഇല curry വെക്കാം 👌ആണു
❤hanging Pot ൽ വയ്ക്കാൻ പറ്റുമോ? ഇതിൻ്റെ തൈ എവിടന്ന് കിട്ടും?
എങ്ങിനെ ആണ് വളർത്തേണ്ടത്, എവിടെ കിട്ടും എന്നൊക്കെ ഒന്ന് പറയാമോ
കിഴങ്ങ് ഒരു പ്ലാസ്റ്റിക് കവറിൽ pothinj വെച്ചാൽ ഒരാഴ്ച കൊണ്ട് മുള വരും. അതു കുഴിച്ചിട്ടാൽ മതി
വളരെ വെക്ക മാക്കി സാധാരണക്കാർക്ക് മനസ്സിലാക്കിത്തരുന്ന Dr.
ചിലർ പറയുന്നത് നല്ല കാര്യങ്ങളായിരിക്കും പക്ഷെ മുഴുവൻ ഇo ഗ്ലീഷായിരി എല്ലാ വക്കം മനസ്സിലാവില്ല.
Thank you pr.❤
ഡോക്ടർ എന്റെ ചെറുപ്പത്തിൽ മധുര കിഴങ്ങു ധാരാളം കഴിച്ചട്ടുണ്ട് ഇതിന്റെ ഗുണങ്ങൾ ഇപ്പോഴാണ് അറിയുന്നത് സർ നന്ദി
ഡോക്ടർ പറഞ്ഞത് ഇതുവരെ അറിയാത്ത കാര്യം ആയിരുന്നു ഇത് പറഞ്ഞ ഡോക്ടർക്ക് നന്ദി
Very good information. During the last 10 years I am eating the same, frequently, as and when available in the market.
how does it affect blood sugar level
നമസ്കാരം ഡോക്ടർ പുതിയ അറിവ് നൽകിയതിൽ നന്ദി -ആയുസ് ഉള്ള കാലം മററുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കുവാനുള്ള ആരോഗ്യം മതി. ഈശരീരം നശിച്ചാലും ആത്മാവ് നശിക്കന്നില്ലല്ലൊ!
Self sufficient aakanam
Thanks for the information sir...I like sweet potatoes...my mother used to cook it with jaggery. My childhood snacks.
സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് നല്ല വിവരം കിട്ടി സന്തോഷം എനിക്ക് വളരെ ഇഷ്ടം ഉള്ള കിഴങ്ങ് ആണ് മധുര കിഴങ്ങ് ഇത് ഇത്രയും നല്ലത് ആണ് എന്ന് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
സൂപ്പർ വിടിയോ നല്ലാ അറിവ് സൂപ്പർ
ഈ അറിവ് വളരെ വിശദമായി പറഞു തന്നതിന് വളരെ നന്ദി സാർ 🙏🏻❤❤
സാധാരണ ഞാൻ ഡോക്ടർമാരുടെ വാചകമടി കേൾക്കാറില്ല. എന്നെസംബന്ധിടത്തോളം അത് ഒരു അറുബോറൻ ഏർപ്പാടാണ്. പക്ഷെ താങ്കളുടെ വാക്കുകൾ എന്നെ വല്ലാതെ ആകർഷിക്കുന്നു. എനിക്കും പ്രിയങ്കരമായ മധുരക്കിഴങ്ങാണു താരം. നന്ദി ഡോക്ടർ.....!!
ഞാന്‍ ലഭ്യതക്കനുസരിച്ച്.ഈ ഗുണങ്ങളെല്ലാമറിഞ്ഞിട്ടല്ല മറിച്ച് ധാരാളം ഫൈബര്‍ content അടങ്ങിയിട്ടുണ്ട് എന്ന അറിവുവെച്ച്. Thank you Dr.
Thank you very much Dr for this valuable update. I used to eat this occasionally but now onwards I want to eat 3 to 4 times in a week.
Well explained dear doctor 👏. No body explained like this before . May God bless you 🙏
പുതിയ അറിവ് പകർന്നു തന്ന അങ്ങേക്ക് നമസ്കാരം. ഹരിഓം 🙏🏿🇮🇳
ഇത്രയും വിലയേറിയ message നായി സ്നേഹത്തോടെ, ബഹുമാനത്തോടെ നന്ദിയെ അറിയിക്കുന്നു. 🙏🙏
സിമ്പിൾ ആയിട്ടി കാര്യം പറഞ്ഞ ഡോക്ടർ ക്ക് അഭിനന്ദനങ്ങൾ
Well explained in simple way.
Though I am a diabetic but surely I will try to make it in my diet. Thank you so much for your valuable information.
വളരെ പ്രയോജനപ്രദമായ അറിവുകൾ 🙏🏻
മധുര കിഴങ്ങ് ഹെൽത്തി ഫുഡ് ആണ്. താങ്ക്സ് Thank you very much Dr. for your clear explanation
മധുര കിഴങ്ങ് എല്ലായിടത്തും ഉണ്ടാകും ഒമാനിൽ വളരെ അധികം ഞാൻ കണ്ടിട്ടുണ്ട് സീസണിൽ റോഡ് അരികിൽ ഇതു കച്ചവടം ചയ്‌യുന്നത് വളരെ അധികം കാണാറുണ്ട്, അത് വരെ എന്റെ ധാരണ നമ്മുടെ നാട്ടിൽ മാത്രം ഉള്ളു എന്നായിരുന്നു
ഓമനിലുള്ളപ്പോൾ ഞാനും ആഴ്ചയിൽ രണ്ടു പ്രാവശ്യം കഴിക്കാറുണ്ട്. കൂടെ ഡേറ്റസ് ഹണിയും,
മധുരക്കിഴങ്ങിനെ കുറിച്ചുള്ള വിവരണം വളരെ വിജ്ഞാനപ്രദമയി.. നന്ദി , നമസ്കാരം..
നല്ല അവതരണം. നല്ല വിവരങ്ങൾ. സുവ്യക്തം.
വയറു ശരിയായാൽ പകുതി ശരിയായി എന്നു പറയാറുണ്ട് മലബന്ധം ഒഴിവാക്കുന്ന ഈ ഫുഡ് വീട്ടിലെ പ്രായമായവർക്കും രോഗികൾക്കും അവരുടെ ദഹനവ്യവസ്ഥ അനുസരിച്ച് കൊടുക്കുന്നത് കുറെ പ്രശ്നങ്ങൾക്ക് പരിഹാരമാമെന്നാണെൻ്റെ അഭിപ്രായം നന്ദി ഡോക്ടർ ഇതുപോലുള്ളത് ഷെയർ ചെയ്യപ്പെടണം ആഹാരകാര്യത്തിലുള്ള അജ്ഞതയും അബന്ധധാരണകളുമാണ് ഇന്ന് നമ്മുടെ കേരളയിരുടെ ജീവിതത്തിൽ രോഗകളുടെ ആധിപത്യമുണ്ടാക്കുകയും ഷുഗർ രോഗികളുടെ എണ്ണം കൂട്ടുകയും ചെയ്യുന്നത് ചന്ദ്രമതി എസ് വൈദ്യർ കാഞ്ഞങ്ങാട് നമസ്ക്കരം
Very good subject,7months before I read this subject from the English channel. Health Normal,❤🎉
Super. ചെറുപ്പത്തിൽ ധാരാളം കഴിച്ചിരുന്നു. താങ്സ് Dr. :
Thanks a Ton Dr for suggesting this “Super Food” which is affordable 👌🙏😊
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കിഴങ്ങാണ് ഇത്. ഷുഗർ ഉള്ളവർ ഉരുളക്കിഴങ്ങ് കഴിക്കാൻ പാടില്ലാത്ത പോലെ ഇതും കഴിക്കാൻ പാടില്ല എന്നായിരുന്നു എന്റെ ധാരണ. ഇപ്പോൾ സംശയം മാറിക്കിട്ടി. താങ്ക്സ് ഡോക്ടർ. 🙏
Fantastic scientific explanation
So simply explained 👏
ഞാൻ 10 ദിവസം ചൈനയിൽ ആയിരുന്നപ്പോൾ എന്നും ലഭിച്ചിരുന്ന ഫുഡ് ആയിരുന്നു മധുര കിഴങ്ങ്. തിന്ന് തിന്ന് രുചി പിടിച്ചു. അന്ന് വരെ വീട്ടിൽ ഉണ്ടാക്കിയാൽ പോലും കഴിച്ചു നോക്കാതിരുന്ന ഞാൻ ഇപ്പോൾ സ്ഥിരമായി മധുരക്കിഴങ്ങ് കഴിക്കാറുണ്ട്.
Super .. Super infarmation aanu, innu ariyaan സാധിച്ചത് 🙏🙏🙏
വളരെ ഭംഗി ആയി സാർ അവതരിപ്പിച്ചു... നന്ദി....നന്ദി....
Your detailed explanation on the benefits of consuming sweet potato is indeed commendable.
Glad it was helpful!
Very informative and unavoidable piece of knowledge for Malayalis.
❤
ഇത്രയും വിശദമായി.മധുര kizhanginte ഗുണങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് വളരെ നന്ദി..ഞാൻ.ഇത്.ഇടയ്ക്ക്.കഴിക്കുന്നതാണ്
എന്തൊരു deep ആയിട്ടുള്ള കാര്യങ്ങളാണ് dr ഇത്ര സിമ്പിൾ ആയിട്ട് പറഞ്ഞു തരുന്നത്,
ഇത് കേൾക്കുമ്പോൾ എംബിബിസ് സിമ്പിൾ ആയിട്ട് എടുക്കലോ എന്ന് വിചാരിക്കും 🎉🎉🎉🎉
Doctor Allahu Aayusum arogiyavum nalkumarayte❤
Purple sweet potato puzhungiyath coconut milkil udach mix cheyth kazhichaal bhayangara taste aanu. Coconut milk also very healthy food I think....❤
Yes my mom usually fed us purple sweet potato with coconut milk during our childhood. A fantastic evening food with sweet memories.
@@suryakiran3670 Ys...❤️... kadachakka pazhuthath chakka etc okke puzhungi coconut milkil tharumaayirunnu.... by adding a little cardamom powder..🤤😀
Purple sweet potato കേരളത്തിൽ കിട്ടുമോ?എവിടെകിട്ടും?
@@vasanthyv2576dharalam kittum veg shopil
കേരളത്തിൽ എല്ലായിടത്തും കിട്ടും
നല്ലവിവരണം. നന്ദി.
നല്ല അവതരണം. ഡോക്ടർ സാധാരണക്കാരന് നന്നായി മനസ്സിലാകുന്നു
Thank u doctor .for.this valuable informations about sweet potato...🙏🙏🙏🙏🙏
I plant white,yellow and purple sweet potatoes.I also steam it's tender leaves and eat,rich in iron
വളരെ നല്ല ഒരറിവ്
❤sweet potato one of my favorites ❤its very affordable and delicious
Everyone should consume it at least once in a week
I like sweet potatoes very much. We can prepare mezhukuperatti with this. It's very tasty. Can make sweet potatoes chaat as evening snack. In North India chaat is very famous
Very good information
Sir, വളരെ നല്ല അറിവ്. ❤😀👍
❤ഊ
നല്ല അറിവു പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
Very good information doctor
Thank you God bless you ❤❤❤
Thank u doctor, kaaranam diabetic controlinum potassium kooduthalaavaanum nallathanennu kettu so very much thanks
Thanks Dr for your valuable information
അറിവ് പകർന്നു നൽകിയ അങ്ങയ്ക്ക് നന്ദി നമസ്കാരം
Well explained.
Sweet Potato is very good for Vitaligo ( വെള്ളപ്പാണ്ട്).
I started consuming Sweet Potato around 5 years back, when Vitaligo diagnosed and now my skin is almost 80% back to normal.
It contains Melanin and good for skin care. Also it is a nutritious food for mental health. In Australia government itself recommend to grow and consume Sweet Potato regularly.
Is it really work for vitaligo?
How to consume it
Raw or cooked?
ആയുസ്സ് വേണം എന്നത് മിക്കവാറും എല്ലാവരുടേയും ആഗ്രഹമാണ്. എന്നാൽ ദ എൺപതും തൊണ്ണൂറും വയസ്സുള്ള പലരുടേയും ജീവിതം കാണുമ്പോൾ ദുഖം തോന്നുന്നു ആർക്കും വേണ്ടാത്ത ഒരവസ്ഥ. മറ്റുള്ളവർക്ക് ഒരു ഭാരമായിത്തീരുന്ന അവസ്ഥ. പുരാതന കാലത്ത് മൂന്നൂറും തൊള്ളായിരവും ഒക്കെ ആയുസ്സ് ഉള്ളവർ ഉണ്ടായിരുന്നു. പെട്ടകം ഉണ്ടാക്കിയ നൂഹ് നബിയുടെ ആയുസ്സ് 950 വർഷമായിരുന്നു ദീർഘായുസിലല്ല ഉള്ള കാലം നല്ല രീതിയിൽ ജീവിക്കാൻ കഴിയുക അതാണ് അഭികാമ്യം.
Century adikkanda pinne izhanjum nirangiyum kazhiyendi varum jeevikkunna atheayum naal healthy ayitturikkuka madhurakkizhangu enikkishtamanu kazhikkarund it is good for health
@truecaller12:43
നിങ്ങൾ ഒരു ദിവസം എത്ര എണ്ണം കഴിച്ചിരുന്നു. എന്നിട്ട് പൂർണ്ണമായും സുഖപ്പെട്ടോ pls reply
താങ്ക്സ് ഡോക്ടർ. അറിവ് പകർന്നു തന്നതിൽ സന്തോഷം
ഡോക്ടർ ക്ക് ദീർഘകാലം ജീവിക്കാനുള്ള ആയുസ്സ് നൾകട്ടെ ഭഗവാനെ അടുത്ത തലമുറയിൽ വരുന്നവർക്കും കൂടി ഈ അറിവ് പകർന്നു നൽകാൻ കഴിയട്ടെ കാരണം മലയാളികൾ ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിൽ കൂടി കളയും അത് ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് ഡോക്ടർക്ക് ദീർഘായുസ്സും സന്തോഷ്വും സമാധാനവും ഉണ്ടാകട്ടെ ഭഗവാനെ 🙏🙏
Thanks a lot for your wishes.
Very good Dr, I never thought that sweet potatoes ‘re that good , I was shocked that diabetic people can eat too, wow!!! Good to know that. I’m in New York, we get many of this in the store. Yes I’ll try. Thank U so much.👍👍💕🌷🌷🌸🌸👏
Good information! Thank you doctor 😊
Bhatji namasthe...Good information❤
വളരെ ഉരുപകാര പ്രതമാണ് 👍👌
Good information thank you Doctor ❤❤❤
ഡോക്ടറുടെ ഉരുളക്കിഴങ്ങിനോടുള്ള ഇഷ്ടം ബോധ്യപ്പെട്ടു.❤
സാറേ താങ്കൾ ഒരു ഡോക്ടർ തന്നെയാണോ ? ഞാൻ ഇങ്ങിനെയൊരുചോദ്യം ചോദിക്കാൻകാരണം ഡോക്റ്റേഴ്‌സ് (അലോപ്പതി )മുഴുവനും പറയുന്നത് , മധുരക്കിഴങ്ങ് ഷുഗറുള്ളവർ കഴിക്കരുത് എന്നാണ് എന്നാൽ താങ്കൾ നേരെ വിപരീതവും 95 ശതമാനം ഡോക്ടർമാരും മരുന്നും രോഗവും വില്പന നടത്തുന്നവരാണ് താങ്കൾ ബാക്കിവന്ന ആ അഞ്ചുശതമാനത്തിൽ ഉൾപ്പെട്ടതിൽ സന്തോഷമുണ്ട്, നന്ദി,👍
Madhura kizhaga kashtam
Doctor
You mentioned that sweet potato is rich in Potassium. Is it advisable for patients whose creatine level has a tendency to rise
Enikum.ere eshtamanu it is super food. Easy to cook and eat❤
Njan daily morning evening kazhikarundu
Epol puzhungi kazhichatheyuloo..
It. is available everywhere..low price
Berries are not svailable in kerala market
Love you sweet potatoes ❤
But puzhukale kondu nallathu kittan.preyasamanu
Njan viswasikunu premeharigikalku nalla food aanu
Enik sugar onum ella i am somewhat healthy and wealthy.
Potatoes i dont like ii donot buy.
ഇത്തരം ഇന്‍ഫര്‍മേഷന്‍സ് ഇനിയും പ്രതീക്ഷിക്കുന്നു
I love sweet potato and your video has given good info about its benefits. Thank you Doctor. 🙏
പുതിയ അറിവ്, നന്ദി ഡോക്ടർ സാർ 🙏
Thank you Doctor for giving this valuable information.
Ee ariv jnanghalilek pakarnna Dr.ന് നന്ദി❤❤
Thanku.good information😊