എല്ലാ കാര്യത്തിനും അൽപം സൽപം കുറ്റം പറയുന്ന എനിക്ക് തങ്കളുടെ അഭിപ്രായങ്ങൾ വിശദീകരണത്തിനും നല്ല കാര്യമായേ പറയാനുള്ളൂ താങ്കൾ ജനങ്ങളുടെ മനസ്സിലിറങ്ങി പറഞ്ഞു നൽകുന്നു നന്ദി
Thank you dr for ur informative talk about Yam - Chena. Recently your talks are not uploaded Frequently. Even though I subscribed a few years back I was not visiting your site regularly. Now I need your help being diabetic. DR Can I get your mob no please .?
This talk is quite useful and dispels many misconceptions regarding consumption of yam. Glad to know that yam is really good for diabetes. Thanks and Regards.
Thank you dr.ചേന വളരെ നല്ല ഔഷധ ഗുണം ഉള്ളതാണ് എന്ന് എന്റെ പിതാവ് പറയുമ്പോൾ അത്രയ്ക്ക് മുഖ വിലയ്ക്ക് എടുത്തിരുന്നില്ല.പുള്ളി നല്ല ഒരു കർഷകൻ. ആയിരുന്നു. സീസൺ ടൈമിൽ ചേനപുഴുക്ക് എന്റെ വീട്ടിൽ നിർബ്ബന്ധം ആക്കിയിരിക്കുന്നു. കഴിച്ചുകൊള്ളണം അതൊരു ഉത്തരവ് ആയിരുന്നു.👍.വിശദമായി പറഞ്ഞു തന്നതിന് നന്ദി.
വളരെയധികം പ്രയോജനം ചെയ്യുന്ന വിവരങ്ങൾ പങ്കുവെച്ചതിൽ സന്തോഷളമുണ്ട് . ചേനയുടെ ചൊറിച്ചിൽ എല്ലാവർക്കും ഉണ്ടാകാറുണ്ട്. നന്നായി വെന്തുകഴിയുമ്പോൾ അപ്രത്യക്ഷമാകുന്ന ചൊറിച്ചിലാണ്. ശരിക്കും വേവാതെ കഴിച്ചാൽ തൊണ്ട ചൊറിയുന്നതും സാധാരണമാണ്. ചില ഇനം ചേനകളിൽ ചൊറിച്ചിൽ കൂടുതലാണ് . അത് അറിയാവുന്നവർ ഉപയോഗിക്കില്ല. ഗുരുതരമായ ചൊറിച്ചിൽ അത്തരം ചേനകൾ ഉണ്ടാക്കിയേക്കാം.
പണ്ട് കാലത്ത് പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾക്ക് കൊടുക്കുന്ന ഒരേയൊരു കിഴങ്ങ് വർഗ്ഗം ചേനയാണ് ചേന മെഴുക്കുപുരട്ടിയും മുളകുപൊടിച്ചതും. യാതൊരു സൈഡ് എഫക്റ്റും ഇല്ല എന്നാണ് പഴയ ആൾക്കാർ പറയുന്നത് ഇപ്പോൾ കൂടുതൽ ബോധ്യമായി Dr. പ്രമേഹം ഉണ്ടെങ്കിലും എനിക്ക് ഇത് വലിയ ഇഷ്ടമാണ് 👍🏻
ഡോക്ടറിൽ നിന്നും ഇത്തരം ഒരു വിവരണം ലഭിച്ചതിന് നന്ദി ഞാൻ നല്ലവണ്ണം ഷുഗർ ഉള്ള ആളാണ് ചേനയും ചേബും ഇഷ്ടപ്പെട്ട ആഹാരമാണ ചേബിനെ കുറിച്ചും ഒന്ന് വിവരിച്ചു തന്നാൽ നന്നായിരിന്നു
we used to make chena chutney using raw yam .very glad to notice that yam has probiotics as it is growing underneath.we used to add tamarind paste/sour curd with raw yam to subside its itching .Thank you doctor for this new information
ജനമനസ്സിലേക്ക് ഇറങ്ങിച്ചെന്നുള്ള വിവരണം, അഭിനന്ദനം അർഹിക്കു
ന്നു.
ഇങ്ങനെ ഒരു നല്ല അറിവ് തന്നതിന് സാറിന് ഒരു bigsalute thank you.
സാധാരണ മനുഷ്യർക്ക് നൽകിയ അറിവിന് വളരെ നന്ദി സാർ 🙏💓
ചേനയെ കുറിച്ച് എനിക്ക് വളരെ സംശയമായിരുന്നു. ഇപ്പോൾ എല്ലാം ക്ലിയർ ആയി. വിലയേറിയ അറിവുകൾക്ക് നന്ദി
അങ്ങനെ വെറുതെ സംശയിക്കരുത് 😂
എല്ലാ കാര്യത്തിനും അൽപം സൽപം കുറ്റം പറയുന്ന എനിക്ക് തങ്കളുടെ അഭിപ്രായങ്ങൾ വിശദീകരണത്തിനും നല്ല കാര്യമായേ പറയാനുള്ളൂ താങ്കൾ ജനങ്ങളുടെ മനസ്സിലിറങ്ങി പറഞ്ഞു നൽകുന്നു നന്ദി
ഡോക്ടർ അഭിനന്ദനങ്ങൾ
വളരെ നന്നായി. നന്ദി സർ
നന്ദി സർ,നല്ല ഒരു അറിവായിരുന്നു ചേനയെ കുറച്ചു.
നല്ല സന്ദേശം. പ്രത്യേകിച്ച് പ്രമേഹ നിയന്ത്രണം ആവശ്യമായ വർക്ക്
ഇത്രയൊക്കെ ഗുണങ്ങൾ ചേനയ്ക്കുണ്ടാന്ന് ആദ്യം അറിയ്കയാണ്. നന്ദി ഡോക്ടർ 🙏
നന്ദി Dr .ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് അറിഞ്ഞില്ല .കപ്പയെ പോലെ പേടിച്ചാണ് കഴിച്ചിരുന്നത്.🙏🙏👍😄
Kumari Harilal
പേടി കഴിക്കാൻ കൊള്ളുകയില്ല. വെറുതെ, വിലയില്ലാത്ത അതിനെ വിലകൊടുത്തു വാങ്ങരുത്. ഹഹ... എന്നാൽ ചേന അത്യുത്തമം!
Thank you dr for ur informative talk
about Yam - Chena.
Recently your talks are not uploaded
Frequently. Even though I subscribed a few years back I was not visiting your site regularly.
Now I need your help being diabetic.
DR Can I get your mob no please .?
Dr. വളെരെ വലിയ അറിവാണ് ഈ eppisode ൽ നിന്നും കിട്ടിയത്. അങ്ങ്യ്ക്കു ബിഗ്സല്യൂട്ട്.,..👍👍👍
This talk is quite useful and dispels many misconceptions regarding consumption of yam. Glad to know that yam is really good for diabetes. Thanks and Regards.
I can't understand Malayalam yarm is good for diabetic ah
പണ്ടൊരു കോളേജ് ഓട്ടോഗ്രാഫിൽ കണ്ടത് " ജീവിതം ഒരു ചേനയാണെങ്കിൽ പ്രേമം അതിന്റെ ചൊറിച്ചിലാണ് " ഡോക്ടറുടെ ചേനവിവരണം ഉപകാരപ്രദം .. നന്ദി ..
🤣
Ithu vareyum chenakazhickan bhayamayirunnu.Thanks a lot Doctor for the explanation.
ആനകാര്യങ്ങൾക്കിടയിൽ ഒരു ചേനക്കാര്യം. നന്നായിരിക്കുന്നു
Thank you dr.ചേന വളരെ നല്ല ഔഷധ ഗുണം ഉള്ളതാണ് എന്ന് എന്റെ പിതാവ് പറയുമ്പോൾ അത്രയ്ക്ക് മുഖ വിലയ്ക്ക് എടുത്തിരുന്നില്ല.പുള്ളി നല്ല ഒരു കർഷകൻ. ആയിരുന്നു. സീസൺ ടൈമിൽ ചേനപുഴുക്ക് എന്റെ വീട്ടിൽ നിർബ്ബന്ധം ആക്കിയിരിക്കുന്നു. കഴിച്ചുകൊള്ളണം അതൊരു ഉത്തരവ് ആയിരുന്നു.👍.വിശദമായി പറഞ്ഞു തന്നതിന് നന്ദി.
എനിക്ക് ഒത്തിരി ഇഷ്ടം anu... ചേന മെഴുക്കുപുരട്ടി 🥰🥰പിന്നെ കറി സൂപ്പർ.... പുഴുങ്ങിയത് കഴിക്കുന്നതും ഇഷ്ടം.... ഇപ്പോൾ ചേനയുടെ എരിശേരി കഴിച്ചിട്ട് ഇരിക്കുവാ ❤❤
Njanum
Chena enikku eattuvum ishttam annu , pregent ayappole kazikkamo nnu ariyan vendi vannu , thanks sir good information....
ഈ ഡോക്ടർ ടെ cheerful explanation തന്നെ നല്ല മരുന്നാണ്. ചേനക്കാര്യത്തിനിടെ ആനക്കാര്യമോ എന്നു ചോദിക്കാൻ വരട്ടെ.
Sir thank you very much for your vakuable infirnation and advice and beautiful presentation
വളരെയധികം പ്രയോജനം ചെയ്യുന്ന വിവരങ്ങൾ പങ്കുവെച്ചതിൽ സന്തോഷളമുണ്ട് . ചേനയുടെ ചൊറിച്ചിൽ എല്ലാവർക്കും ഉണ്ടാകാറുണ്ട്. നന്നായി വെന്തുകഴിയുമ്പോൾ അപ്രത്യക്ഷമാകുന്ന ചൊറിച്ചിലാണ്. ശരിക്കും വേവാതെ കഴിച്ചാൽ തൊണ്ട ചൊറിയുന്നതും സാധാരണമാണ്. ചില ഇനം ചേനകളിൽ ചൊറിച്ചിൽ കൂടുതലാണ് . അത് അറിയാവുന്നവർ ഉപയോഗിക്കില്ല. ഗുരുതരമായ ചൊറിച്ചിൽ അത്തരം ചേനകൾ ഉണ്ടാക്കിയേക്കാം.
ഇത്ര മാത്രം സമയം കണ്ടെത്തി ജനതയെ സഹായിക്കുന്ന മഹാമനസ്കത യ്ക്കു നമാമ്മൃഹ०. അങ്ങേയ്ക്കു കുടു०ബത്തിനു० നല്ലതുവരാൻ പ്രാറാർഥിക്കുന്നു.
Good comments
Thanks a lot, Iyer Sir.
Your kind words are indeed very encouraging and motivating.
We feel blessed.
Namaste, I would like to know about aloe Vera, whether it can w consumed as it is, and how it will help in diabetic disease
🙏ThanksDr. 🙏
ചേനക്കാര്യം മഹാകാര്യം തന്നെ. പുതിയ അറിവുകൾക്ക് നന്ദി ഡോക്ടർ.
Thanks for the guidances Dr.Sir.
Thanks Doctor for the very valuable information. 😊
Thank you Doctor for the valuable information about Chena.
Thanks doctor for sharing this type of videos .Hope you will do much more. good god bless
Thanks for your kind words.
Thank you very much sir for the great information....
Dr Satish a good information . Thank you
Thanks for your valuable guidelined
താങ്ക് യു doctor
വളരെ നല്ല അറിവുകൾ തരുന്ന ഡോക്ടർക്കു നന്ദി യും ആശംസകളും.
Veryverygood information
Godblessyou
Thanku
നല്ല രുചിയുള്ള ഒരു ഭക്ഷ്യ വസ്തു വാണ്. അവിയലായും കൂട്ടുകറിയയും ഇതിനെ പാ കപ്പെടുത്തി കഴിക്കാറുണ്ട്. കൂടാതെ ചേന വറുത്ത് കഴിക്കാറുണ്ട്.j
Great 👍
Thank you dr🙋♂❤️
Thanks for the valuable informations!!!!!! God bless you and take care.
Very useful information. Thanks
താങ്ക്യൂ ഡോക്ടർ. 🙏🏻🌹
Thanks for new introduction
വൻ കുടലുമായ ബദ്ധപ്പെട്ട പ്രശ്നങ്ങൾക്ക് നല്ല ഒരു പരിഹാരമാണ് ചേന എന്ന് കണ്ടിട്ടുണ്ട്...!
Thank you dr,, ചേനയുടെ ഗുണങ്ങൾ പറഞ്ഞു തന്നതിന്,, ചേന ഇഷ്ടപെടുന്ന oru diabetic patient ആണ് ഞാൻ,, confusion മാറി
Woo
Thanks very much doctor for good information.
Thank you so much for this valuable information about elephant yam. Actually never thought this yam is this much presious one.once again thank you.
So nice of you
O innu t saw A2 pls pls pls😊😊
O😊
പണ്ട് കാലത്ത് പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾക്ക് കൊടുക്കുന്ന ഒരേയൊരു കിഴങ്ങ് വർഗ്ഗം ചേനയാണ്
ചേന മെഴുക്കുപുരട്ടിയും മുളകുപൊടിച്ചതും. യാതൊരു സൈഡ് എഫക്റ്റും ഇല്ല എന്നാണ് പഴയ ആൾക്കാർ പറയുന്നത്
ഇപ്പോൾ കൂടുതൽ ബോധ്യമായി Dr.
പ്രമേഹം ഉണ്ടെങ്കിലും എനിക്ക് ഇത് വലിയ ഇഷ്ടമാണ് 👍🏻
Very informative, thank you sir.
Thanks Dr.my information was counter
Thanks Dr, sooran is said as soornu in your mother toungue
Very good Thanks
എന്നെപോലെ ഉള്ള പ്രമേഹരോഗികൾക്ക് കഴിക്കാൻ പറ്റുന്ന ഒരു നല്ല നാടൻ ഭക്ഷണം പറഞ്ഞു തന്നതിന് നന്ദി.
Enthukondanu U A S yil chana nirodichirikkunnathu ?
Thank u Dr.chena premiyum,diabetic patientum aya ente husband nu ithu valare santhoshamulla ativayirikkum
ചേന+മത്തങ്ങാ കറി വളരെ രുചികരം.
Sivasankaran.K.
Sir, Very good information about Chen's. Thank u very much.
Thanks Dr God bless you
So nice of you
ഡോക്ടറിൽ നിന്നും ഇത്തരം ഒരു വിവരണം ലഭിച്ചതിന് നന്ദി ഞാൻ നല്ലവണ്ണം ഷുഗർ ഉള്ള ആളാണ് ചേനയും ചേബും ഇഷ്ടപ്പെട്ട ആഹാരമാണ ചേബിനെ കുറിച്ചും ഒന്ന് വിവരിച്ചു തന്നാൽ നന്നായിരിന്നു
എനിക്കും 👍🏻 ചേന ചേമ്പ് കപ്പ . മധുരക്കിഴങ്ങ് ഇതെല്ലാം വലിയ ഇഷ്ടമാ പ്രമേഹം ഉണ്ടെങ്കിലും ഇതെല്ലാം കഴിക്കും മുംബൈയിലാണ് അതുകൊണ്ട് കൊതി കൂടും 😅
GOOD INFORMATION 👍👍
Thank. you Docter
Than you very much sir
Asokan K.R.
Thanks or your advice. I liked this
നന്ദി നമസ്കാരം 🙏🙋
Enikum valere eshtam aanu che na👌
Encouraging 🙏
താങ്കൾ വേറെ ലെവലാണ് സാർ 💚💚💚💚💚💚💚💚💚💚💚💚
I liked your video as well as explanation on d matter concerned...
Very helpful & auspicious Health Tips. Thanks Dr.
Thank you sir for. Information
Great... Beautiful episode. Thank you
Very. Good. Speach
വളറെ നന്നായിട്ടുണ്ട് ഡോക്ടര്‍ സാര്‍, മൂലക്കുരു ശമിക്കാന്‍ ഉത്തമമാണ്, സുരണാദിലേഹ്യത്തില്‍ ചേനയാണ് മുഖ്യം
Thanks Doctor
Thank u for Ur valuable information..Dr..my favourite aanu.. very tasty ..😊👍👍😍😍
Good information Dr.
Thank you doctor. Very well explained. Very informative. I had my doubts about consumption of Yam. YOU CLEARED MY DOUBTS. REGARDS
It’s enlightening our knowledge, well explained.Crystal clear.Thanks a lot.💐✊🙏
Super message.
ചേന അടിപൊളി. Deep fry എനിക്ക് ഇഷ്ടമാണ്.എന്നാൽ protein കൂടുതൽ ഉള്ളതുകൊണ്ട് അല്പമെ കഴിക്കാറുളളു. Thank u sir.
താങ്ക്യൂ ഡോക്ടർ
താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Dr God bless u.
good video
Hily enlightening.Congra
we used to make chena chutney using raw yam .very glad to notice that yam has probiotics as it is growing underneath.we used to add tamarind paste/sour curd with raw yam to subside its itching .Thank you doctor for this new information
Good info.
Very good information
ആഴത്തിലുള്ള മുറിവുകൾ ഉണ്ടാകുമ്പോൾ ചേന കഴിക്കുന്നതു നല്ലതാണ് പെട്ടെന്ന് തന്നെ മുറിവിൽ മാംസം വന്നുചേരും ഇത് എന്റെ സ്വന്തം അനുഭവത്തിൽ നിന്നും എഴുതുകയാണ്
@ photo
Mini God Bless You.
തടി വെക്കുമോ ?
B but
Vary correct
Very good
Veryusefull
Glad to hear that... Thanks.
Tku well done doctor
Thanks now cleared all doubts about cheena
Thanks Dr for your valuable information and diabetic care.
Good information
Doctor Thanks 🙏❤️
chena mathja erissy supper
Thanks doctor
Doctor,
Vy illustrative video about Elephant Yam and explanation Really vy informative
Tks
Thanks...
Nalla class
Dr thanks
ചേന deep fry ചെയ്തു കഴിക്കാറുണ്ട് വളരെ ടേസ്റ്റ് ആണ്
Thankyou, your narration is complete and very satisfying.
താങ്ക് യു dr
ചേന അസ്ത്റവും വളരെ രുചികരമാണ്
Thank you very much sir
Great
Thank u for infn
Tnks dr 😍😍