മക്കൾക്ക്‌ വേണ്ടി പിശുക്കി ജീവിച്ച മാതാപിതാക്കൾ|EPI 14| SAMBATHINTE SUVISHESHAM |PARENTS|GOODNESS TV

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 28

  • @MargretVarkey
    @MargretVarkey Годину тому +3

    വളരെ നല്ല ആശയമാണ്. വരുംകാലങ്ങളിൽ പ്രായമായവർ തനിച്ചാ വുന്ന സാഹചര്യമാണ് കണ്ടുവരുന്നത്.👍👍👍

  • @jalyjacob2703
    @jalyjacob2703 2 години тому +4

    You are absolutely right.

  • @pushpajothi3101
    @pushpajothi3101 15 хвилин тому +1

    Good suggestion

  • @sheena1590
    @sheena1590 Годину тому +1

    വളരെ നല്ല കാര്യം. ഞാൻ ഈ ആശയം ചിന്തിച്ചിട്ടുണ്ട്.

  • @georgethottungal2490
    @georgethottungal2490 2 години тому +4

    Points to ponder. May your words inspire someone to scheme possibilities.

  • @binuzacharias3255
    @binuzacharias3255 Годину тому +2

    നല്ല ആശയം

  • @reginamathew9290
    @reginamathew9290 29 хвилин тому +1

    👍🏻🔥🔥🔥🔥

  • @navyianhappy4145
    @navyianhappy4145 Годину тому +2

    It is very correct, and many were thinking, but no one to read

  • @skariahjohn9710
    @skariahjohn9710 2 години тому +3

    Good message

  • @sabuvarghese3268
    @sabuvarghese3268 29 хвилин тому +1

    സഹോദരി നമ്മുടെ അപ്പനപ്പൂപ്പന്മാർ മിക്കവരും ഇങ്ങനെ പിടിച്ചു ജീവിച്ചതുകൊണ്ടല്ലേ നമ്മൾ ഇപ്പോൾ ഇങ്ങനെ ഒക്കെയായത് ഇവർ നമുക്ക് മാതൃകയല്ലേ, തിരിച്ചും ചിലരെ കാണാം മക്കൾ പുറത്ത് പോയി സാമ്പത്തിക ഉയർച്ചയായപ്പോൾ പൊങ്ങച്ചവും, അഹങ്കാരവും കാണിക്കുന്നവർ, മാഡം മക്കൾഅടുത്ത് ഉണ്ടാകണം എന്നല്ലേ അവർ ആഗ്രഹിക്കുന്നത് പിള്ളാർക്ക് ഇവിടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാനാണ് സഭ ശ്രമിക്കേണ്ടത് കാർന്നവന്മാരെ പരിചിരിക്കുന്നത് തലമുറകൾ അനുഗ്രഹിക്കപെടുമെന്ന്കുടി മനസിലാക്കുക

  • @shobhathattil6959
    @shobhathattil6959 44 хвилини тому +1

    Very good idea

  • @Rinsi-e7p
    @Rinsi-e7p 2 години тому +4

    Not possible 😞 We want money 🤑💰 only in the name of God 🙏

  • @SP-lw4he
    @SP-lw4he 48 хвилин тому +2

    നല്ലൊരു ഭാഗം നേഴ്സ് മാരും കുട്ടികളെ നോക്കാൻ മാതാപിതാക്കൾ ക്ക്‌ പാസ്പോർട്ട്‌ വിസയും എടുക്കും. എന്നാൽ ഈ മാതാപിതാക്കൾ ക്ക്‌ പ്രായം ആവുബോൾ ഇവർ തിരിഞ്ഞു നോക്കില്ല. ആയ കാലത്ത് മകളുടെ മക്കളെ നോക്കാൻ വിദേശത്തു പോകും. എന്നാൽ പ്രായം ആകുബുൽ ഇവർ തിരിഞ്ഞു നോക്കില്ല. പെൺ കുട്ടികൾ വിവാഹ കഴിച്ചാൽ ആ വീട്ടിലെ കാര്യം നോക്കുക അല്ലാത്ത ഭരിക്കാൻ മാത്രം സ്വന്തം വീട്ടിൽ പോകാതിരിക്കുക

  • @josemc2935
    @josemc2935 56 хвилин тому +1

    Good messagr

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 хвилини тому

    👍👍👍👍🙏🙏🙏🙏

  • @leopaul1955
    @leopaul1955 3 години тому +3

    ❤❤

  • @Unnikrishnan-in1qr
    @Unnikrishnan-in1qr Годину тому +2

    പ്രൊഫസർ
    നല്ല നിലക്ക് മനുഷ്യൻ്റെ സാമൂഹ്യജീവിതത്തെ
    കുറിച്ച് വിശദ്ദീകരിച്ചു
    വളരെ വളരെ
    സന്തോഷദായകമാണ് പ്രൊഫസറുടെ വാക്കുകൾ
    ❤❤❤
    പക്ഷെ എന്താണി അജപാലനം ?

  • @joseabraham2951
    @joseabraham2951 Годину тому +2

    മക്കൾ കൃഷി.. നഷ്ട കൃഷി... ലിവിംഗ് ടുഗെതർ മതി... കളി മതി, മക്കൾ വേണ്ട 😊😊😊😊

  • @navyianhappy4145
    @navyianhappy4145 Годину тому +1

    I can give some land for making clusters for homes

  • @jesnaantony695
    @jesnaantony695 Годину тому +1

    സീനിയർ സിറ്റിന്റെ നോക്ക ന്ന ൻ ഇപ്പോൾ മക്കൾ കു മടി ആ കു ന്ന. ആ തു കോ ടു ആ ണ് ഇപ്പോൾ മക്കൾ കു മടി ആ ണു ആ തു കോ ണ്ട് മക്കൾ ഫോ റീ നു പോകുന്നു തു. കു റു ച്ചു മക്കൾ പരൻസി നോക്കുന്നു

    • @MoniSjose
      @MoniSjose Годину тому

      ഇതെന്തോന്നാണ് എഴുതിയേക്കുന്നെ കന്നഡ ആണോ

  • @seenamsreyas
    @seenamsreyas Годину тому +2

    നിങ്ങൾ ഈ പറയുന്ന മക്കൾ നാളെ മാതാപിതാക്കളും പ്രായമുള്ളവരും ആകും എന്ന് ഓർത്താൽ നിങ്ങൾക്ക് നല്ലത് അല്ലാതെ ഇങ്ങനെ നിലവിളിക്കുന്നതിൽ കാര്യമില്ല

  • @varghesephilip5638
    @varghesephilip5638 26 хвилин тому +1

    Your talk is baseless. Cardinal George Alencherri , Bishop Mulackal and culprits of Sister Abhaya are also from good family.

  • @sheejayohannan6946
    @sheejayohannan6946 Годину тому +2

    Good message

  • @dijojohn
    @dijojohn 3 години тому +2

    ❤❤

  • @LailaSanthosh-em1ho
    @LailaSanthosh-em1ho Годину тому +2

    Good message

  • @sunilavijoy2865
    @sunilavijoy2865 Годину тому +1