ധര്‍മ്മടത്ത് ദേവരാജന്‍ എത്തുമോ? | Out Of Focus | G Devarajan | Forward Bloc | Dharmadam

Поділитися
Вставка
  • Опубліковано 25 лют 2021
  • Will Devarajan reach Dharmadam? | Out Of Focus | G Devarajan | Forward Bloc | Dharmadam
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 172

  • @keralamedia913
    @keralamedia913 3 роки тому +35

    രാഹുൽ ഗാന്ധി നിന്നാൽ പോലും ജയ്‌ക്കാൻ പറ്റില്ല 🚩🚩

  • @benjaminkp5434
    @benjaminkp5434 3 роки тому +25

    ഭയങ്കര വിലയിരുത്തലുകളാണ് മൂന്നു പേരുടെയും, സമ്മതിച്ചു തന്നിരിക്കുന്നു. രാഷ്ട്രീയത്തിൽ ഭയങ്കര ഭാവിയുണ്ട്.

  • @manapuramdesham5619
    @manapuramdesham5619 3 роки тому +44

    ട്രെയിൻ ഇടിച്ചു ചാവുന്നതാണ് ഇതിലും ഭേദം

  • @ambulenceservise2109
    @ambulenceservise2109 3 роки тому +17

    എന്തായാലും തോൽക്കും.. കിടക്കട്ടെ ഒരു ഓലപ്പാമ്പ് 😜✌️

  • @sourabhadiyary9887
    @sourabhadiyary9887 3 роки тому +14

    ധര്മടത്തു പിണറായി അല്ലാതെ വേറെ ആരും ജെയിക്കില്ല

  • @rahman563
    @rahman563 3 роки тому +6

    ബഹ കുലുക്കി രഹാ കുലുക്കി....പാലക്കാട്‌ പിടിച്ചടക്കിയത് ഓർമ വരുന്നു

  • @balachandrantp8806
    @balachandrantp8806 3 роки тому +9

    ഹോ ... ദേവരാജൻ മഹാ സംഭവം തന്നെ.. സുഭാഷ് ചന്ദ്രബോസിനു ശേഷം ആര് ? എന്നതിനുത്തരം ദേവരാജൻ . പാർലമെന്റിലെ സിംഹം. ഓരോ തമാശകൾ

  • @harigm2593
    @harigm2593 3 роки тому +8

    😀😀😀😀 ദേവരാജൻ... ചിരിപ്പിക്കരുത്

  • @arjunak4342
    @arjunak4342 3 роки тому +5

    😍പിണറായി വിജയന്‍ 🔥🔥

  • @sreenivaskm4530
    @sreenivaskm4530 3 роки тому +13

    എങ്കിൽ തോൽക്കാൻ ആയി ഒരു ജീവിതം ബാക്കി 🤪🤣🤣

  • @nothingmore.....
    @nothingmore..... 3 роки тому +61

    പിണറായി വിജയനെതിരെ❤️ മത്സരിക്കുന്നതിൽ പോലും അഭിമാനിക്കുന്ന കോൺഗ്രസ് കാർ 💯
    അതാണ് 💥പിണറായി 💥💯

    • @vinuvijay8278
      @vinuvijay8278 3 роки тому +1

      Paranary kope anne poda

    • @muhammad-sl2mj
      @muhammad-sl2mj 3 роки тому +1

      💊💊💊

    • @athulpiece6283
      @athulpiece6283 3 роки тому +1

      Lalsalam real comrade of kerala

    • @nidheeshk4691
      @nidheeshk4691 3 роки тому +1

      @@vinuvijay8278 അത് മനസ്സിലാകും ഇലക്ഷൻ കഴിഞ്ഞാൽ.

  • @kuttappantk9018
    @kuttappantk9018 3 роки тому +7

    ദർമടത് ദേവരാജൻ 10000000 വോട്ടിൻ്റെ ഭൂരിപക്ഷം കിട്ടും ഒഴിവാക്കി യുഡിഎഫ്

  • @pradheebpradheeb4106
    @pradheebpradheeb4106 3 роки тому +21

    വിപ്ലവ പാർട്ടികളൊക്കെ വലതു പക്ഷത്തു പോയിട്ടു എന്തുണ്ടാക്കാനാണ് , cmp rsp f block ,

    • @Onana1213
      @Onana1213 3 роки тому +6

      എന്തോന്ന് വലതു പക്ഷം എന്തോന്ന് ഇടതുപക്ഷം.. ആമാശയപക്ഷം അല്ലെ എല്ലാം...

  • @vinayanparakkal8088
    @vinayanparakkal8088 3 роки тому +55

    പാവം ദേവരാജൻ
    എന്തിന് വെറുതെ ചാവേർ ആകുന്നു

  • @sajeersajeer1259
    @sajeersajeer1259 3 роки тому +18

    പിണറായിക്ക് കൊട്ടാനുള്ള ചെണ്ട
    ആരായാലും കുഴപ്പമില്ല

  • @rifahi9090
    @rifahi9090 3 роки тому +29

    ദേവരാജൻ ഉറപ്പുള്ള മണ്ഡലം കൊടുക്കണം. അദ്ദേഹം ഈ കേരളത്തിന്റെ ആവിശ്യമാണ്. അല്ലെങ്കിൽ mp ആകണം

  • @naveedk5477
    @naveedk5477 3 роки тому +9

    ദേവരാജനെ ജയിക്കുന്ന ഒരു പാർലിമെന്റ് സീറ്റ്‌ കൊടുത്തു വിജയിപ്പിക്കണം.

  • @babuphilip1429
    @babuphilip1429 3 роки тому +7

    Devarajan is an able leader; wish if he could win and become an MLA or MP. It is better if Devarajan is given a seat in Kollam district.

  • @shibinsnshibin3807
    @shibinsnshibin3807 3 роки тому +2

    Nalla reach ulla program subject kuuttuka mediaone

  • @safvan3871
    @safvan3871 3 роки тому +11

    Forward blocko? അത് എന്താ

  • @aarocks328
    @aarocks328 3 роки тому +4

    ചെന്നിത്തല വന്നു മത്സരിക്കണം അതാണ് ഹീറോയിസം

  • @balachandrantp8806
    @balachandrantp8806 3 роки тому +3

    ജി.ദേവരാജൻ മത്സരിച്ചാൽ അടുത്ത മണ്ഡലങ്ങളിൽ എന്തോ കിട്ടുമത്രേ

  • @hashimhussain7773
    @hashimhussain7773 3 роки тому +7

    പാവം ദേവരാജൻ.. നെ ബലിയാട് ആകണോ.. ഇപ്പോളത്തെ പിണറായി

  • @merinmaryvarghese344
    @merinmaryvarghese344 3 роки тому +2

    LDF ആണ് UDFneക്കാളും ഭേദം, പക്ഷെ പിണറായി വിജയനെയും, കോടിയേരി ബാലകൃഷ്ണനെയും ഇഷ്ടമല്ലാത്തവർ ഉണ്ടോ 🤔🤔🤔🤔

  • @noufalnoufal7914
    @noufalnoufal7914 3 роки тому +1

    Out of focus 👌👌👌👌👌

  • @aneesh2679
    @aneesh2679 3 роки тому +9

    If Pinarayi’s winning margin declines, it could be politically considered equivalent to a loss.
    Let’s see !

    • @kingkong-xk2jt
      @kingkong-xk2jt 3 роки тому +3

      നല്ല ആഗ്രഹംവാണെല്ലോ

    • @vidnextvid9656
      @vidnextvid9656 3 роки тому +1

      Kazhinja thavana ummachante bhooripaksham kuranjapoleyano😀....

    • @Athulsudarsanan
      @Athulsudarsanan 3 роки тому +4

      ഇപ്രാവശ്യം പിണറായി യുടെ ഭൂരിപക്ഷം കഴിഞ്ഞതിലും കൂടാനാണ് സാധ്യത

    • @aneesh2679
      @aneesh2679 3 роки тому +2

      @Vidnext Vid
      Ommen Chandy’s decline in winning margin is equivalent to loosing.
      No doubt !
      Star-leaders of a party, if winning margin is declining it’s analysed equivalent to loosing.
      KM Mani was in a way loosing in recent elections like 2011 & 2016 Assembly elections in Pala, observing at his winning margin decline.
      This analysis can’t be the same if they however change constituency !

    • @aneesh2679
      @aneesh2679 3 роки тому

      @ഈച്ച വാസു
      Enikku prethyekichu aagraham illlla saho !
      Pinarayi will win in Dharmadom for sure.
      No doubt !
      But I still stick to my previous statement which is a common phrase amongst all political analysts.

  • @sathyanpokkan9057
    @sathyanpokkan9057 3 роки тому +2

    പെട്ടന്ന് ചെന്ന് നോമിഷൻ കൊടുത്ത് അടുത്ത വണ്ടിപിടിച്ചു ഡൽഹിയിൽ പോയി കെടന്ന് ഉറങ്ങാൻ നോക്ക് 🤣🤣🤣🤣🤣🤣 പിണറായി 50000 വോട്ട് നേടി ജയിച്ചു കഴിഞ്ഞു

  • @AbdulAzeez-ds8pb
    @AbdulAzeez-ds8pb 3 роки тому +7

    LDF ന് 🌹വോട്ട് 🌹ചെയ്‌യുഗ 🌹👍👍👍👍👍👍❤❤❤❤❤❤

  • @pradheebpradheeb4106
    @pradheebpradheeb4106 3 роки тому +4

    Devarajan ഒരു ചാവേറാകട്ടെ

  • @bennybenny6859
    @bennybenny6859 3 роки тому +1

    ഒരു ബൂത്തിൽ 4വോട്ട് എങ്കിലും കിട്ടുമോ ente🍉ദേവരാജാ 🍅🍅

  • @rajeevanrajeevan3957
    @rajeevanrajeevan3957 3 роки тому +2

    പിണറായിക്ക് ഒത്ത എതിരാളി വേണമെങ്കിൽ നമുക്ക് ധർമജനെ ഇറക്കുന്നതായിരിക്കും നല്ലത്.

  • @ajeesh3952
    @ajeesh3952 3 роки тому +12

    8 nilayil pottum

  • @muhammednooru9849
    @muhammednooru9849 3 роки тому +4

    LDF ❤❤❤

  • @AnilKumar-zi2jc
    @AnilKumar-zi2jc 3 роки тому +2

    ധർമടത് ട്രമ്പ് സ്ഥാനാർഥി ആയെക്കും

  • @satheeshkk9569
    @satheeshkk9569 3 роки тому +32

    " ജനങ്ങളോടൊപ്പമാണ് LDF
    LDF ന് ഒപ്പമാണ് ജനങ്ങൾ "

    • @satheeshkk9569
      @satheeshkk9569 3 роки тому +3

      @90S KID അതേടാ , ഞാൻ ഈ നാട്ടിലെ ജനം തന്നെയാ , ഞാൻ ഉൾപ്പെടുന്ന ജനം തന്നെയാ കഴിഞ്ഞ ഡിസംബറിൽ LDF ന് വൻവിജയം നൽകിയത് . ഈ സർക്കാർ ഈനാടിനും ഞങ്ങൾക്കും ചെയ്ത് തന്നതൊന്നും നന്ദിയുള്ള ഞാനുൾപ്പെടുന്ന ജനം മറക്കില്ല. നമുക്ക് may 2 ആം തീയതി വൈകുന്നേരം കാണാം

    • @akhil_t2398
      @akhil_t2398 3 роки тому +1

      എന്തിനാ ചേട്ടാ സ്വന്തം കാര്യം പറഞ്ഞാൽ പോരെ... നാട്ടുകാരെ മൊത്തം കൂട്ടണോ...??

    • @muhammad-sl2mj
      @muhammad-sl2mj 3 роки тому +1

      💊💊💊

    • @satheeshkk9569
      @satheeshkk9569 3 роки тому +2

      @@akhil_t2398 അതെന്താ നല്ലത് ചെയ്യുന്നത് , ചെയ്യുന്നവരെ താങ്കൾ അംഗീകരിക്കില്ലേ ? ഞാൻ അംഗീകരിക്കും അതാരാണെങ്കിലും മറ്റുള്ളവരും അങ്ങനെതന്നെയാണെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു

    • @akhil_t2398
      @akhil_t2398 3 роки тому

      മികച്ച സ്ഥാനാർഥികളെ UDF- LDF ആര് രംഗത്ത് ഇറക്കിയാലും ജനം അവർക്ക് വോട്ട് ചെയ്യും അത് തന്നെ വിധി നിർണ്ണയിക്കും. ലോക്കൽ ബോഡി ഇലക്ഷന് അതേപടി നിയമസഭയിലേക്ക് കൺവെർട്ട് ചെയ്യുന്നതിൽ അർത്ഥമില്ല.

  • @afthab852
    @afthab852 3 роки тому +10

    തിരുവഞ്ചൂർ / വിഎം സുധീരൻ

    • @abduljaleel.mabduljaleel.m1836
      @abduljaleel.mabduljaleel.m1836 3 роки тому +1

      Tholkum

    • @joshithomas3040
      @joshithomas3040 3 роки тому +6

      തിരുവഞ്ചൂരും, VM സുധീരനും ...... വന്നിട്ട് കാര്യമില്ല, വൻതോതിൽ ഇടത് പക്ഷാഭിമുഖ്യമുള്ള ധർമ്മടത്ത് - അതൊന്നും വില പോവുമെന്ന് തോന്ന്ന്നില്ല.

    • @afthab852
      @afthab852 3 роки тому +1

      @@joshithomas3040 അവിടെ ഉള്ളെ എന്നോടാണോ ബാല 😊

    • @afthab852
      @afthab852 3 роки тому

      @@abduljaleel.mabduljaleel.m1836 പിണറായി tolkum

    • @abduljaleel.mabduljaleel.m1836
      @abduljaleel.mabduljaleel.m1836 3 роки тому

      @@afthab852 avideyulla ningal ingane paranjenkil no doubt, u are a katta Congress anubhavi,
      or nunayan commend itt viddiyakkukayane le,
      CM janamanassil idam nediyitt varshangalayi, continue LDF bharanam...

  • @davidradheedar517
    @davidradheedar517 3 роки тому +2

    പിണറായി വിജയൻ best cm in india

  • @musthafapa3913
    @musthafapa3913 3 роки тому +1

    വിജയൻ തുറാം

  • @sachinsjarnfork2599
    @sachinsjarnfork2599 3 роки тому +4

    ഏതാ ഈ രായൻ???🤔🤔🤔

  • @logythomas6610
    @logythomas6610 3 роки тому

    I say chennithala ...Is the best option

  • @ahamedmusafir9867
    @ahamedmusafir9867 3 роки тому +3

    ചാവേർ

  • @aarocks328
    @aarocks328 3 роки тому +29

    ആഹാ ബെസ്റ്റ് പിണറായിയെ നേരിടാൻ രാഹുൽ ഗാന്ധിയെ കൊണ്ടു വരു

    • @dixonckdy8324
      @dixonckdy8324 3 роки тому +1

      രാഹൂൽ വന്നാൽ പിണറായിക്ക് കെട്ടിവച്ച കാശ് കിട്ടൂല

    • @riyaskh4906
      @riyaskh4906 3 роки тому +2

      @@dixonckdy8324 onnu po uvve 😂 utter flop man in india.. RG 😅

    • @adhinrajs5290
      @adhinrajs5290 3 роки тому

      രാഹുൽ മത്സരിച്ചാൽ സീതാറാം യെച്ചൂരി രണ്ട് കൊടി പിടിച്ചു നടക്കേണ്ട വരും....

    • @davidradheedar517
      @davidradheedar517 3 роки тому

      രാഹുൽ ഗാന്ധി അത് ഇപ്പോ ഒരു കോമഡി ആണ് ഇന്ന് കേരളത്തിൽ വന്ന് രക്ഷപെട്ടു നാളെ രാഹുൽ വെറും അമുൽ baby എന്ന് കേരളത്തിലെ ആളുകളും അറിയും

    • @sabirai3417
      @sabirai3417 3 роки тому

      Rahul gandhi kadalil chaadiyum yutubersinte opm food undakki kalikkattee😆😅nalla charector aanu but athu mathrm porallo, 😂💩

  • @muneerali45
    @muneerali45 3 роки тому +7

    പിണറായി വിജയന്‍ അറിയുന്നുണ്ടോ ഇതൊക്കെ 🤭🤭🤭

  • @sajeersajeer1259
    @sajeersajeer1259 3 роки тому +23

    ഈ കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ തർമടത് 50000 വോട്ട് ഭൂരിപക്ഷമുള്ളത് 😂

    • @shamseerhashim
      @shamseerhashim 3 роки тому +1

      Can you give source?

    • @well_wisher8978
      @well_wisher8978 3 роки тому +2

      കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ ധർമടത്ത് സുധാകരൻ ആയിരുന്നു മുൻതൂക്കം😂😂😂

    • @paulneil7321
      @paulneil7321 3 роки тому

      37905

    • @asaduchulliyil6862
      @asaduchulliyil6862 3 роки тому

      @@well_wisher8978 aah nalla nona😝😝😝

    • @jitheshak1202
      @jitheshak1202 3 роки тому

      @@well_wisher8978 aarada parnje...Mon poi kanak eduth nok

  • @staysafe5889
    @staysafe5889 3 роки тому +2

    പിണറായി കണ്ണൂർ വിട്ട് മത്സരിച്ചൂടെ

    • @unnikrishnan4446
      @unnikrishnan4446 3 роки тому

      എടാ
      കോപ്പേ ഉമ്മൻ ചാണ്ടി ധർദത്തു പോയി മത്സർക്ക്

    • @staysafe5889
      @staysafe5889 3 роки тому

      @@unnikrishnan4446 ഇരട്ട ചങ്ക് വാക്കിൽ മാത്രം ഉള്ളൂലെ

  • @arunchandran3037
    @arunchandran3037 3 роки тому

    Devarajan was with ldf at last assembly election changed to udf as he didn't got seat for assembly election .

  • @rajendrancg9418
    @rajendrancg9418 3 роки тому +1

    ദേവരാജ ..... പണി പാളി ,
    ആര് നിന്നാലും കേരളത്തിലെ പാവപ്പെട്ട ജനങ്ങൾ LDF നൊപ്പമാണ്
    100 സീറ്റിനു മേൽ LDF നേടും .
    ഈ ഭരണം തുടരണമെന്ന് രാഷ്ട്രീയ എതിരാളികളിലെ നല്ലവർ ചിന്തിക്കുന്നുണ്ട് കാരണം കേരളത്തിൻ്റെ മതേതര സംസ്കാരം വിശ്വാസത്തോടൊപ്പം നിൽക്കണമെങ്കിൽ LDF തന്നെ വരണമെന്ന് കോൺസ് ,BJP ,ലീഗ് എന്നു വേണ്ട നല്ല വോട്ടർമാർ പിണറായി ഭരണ തുടർച്ചയ്ക്ക് വേണ്ണ് ചിന്തിക്കും ... വികസന കേരളം നിലനിൽക്കും.

  • @hashimhussain7773
    @hashimhussain7773 3 роки тому +22

    ഇപ്പോളത്തെ പിണറായി യെ നേരിട്ടു ജയിക്കാൻ രാഹുൽ.. മോഡി. വന്നാൽ പോലും കഴിയില്ല 👍

    • @__Aashiq__
      @__Aashiq__ 3 роки тому +2

      Rahul jayicha wayanadum Modi da mandalathilum pinarayi vijayan malsarichalum jayikkillaaa

    • @ambulenceservise2109
      @ambulenceservise2109 3 роки тому +3

      വിജയനെ തോല്പിക്കാൻ ആരുമില്ല ഇന്ത്യയിൽ 💪💪🚩🚩🚩

    • @shibzy__1440
      @shibzy__1440 3 роки тому +2

      വീട്ടില്‍ ഇരുന്ന് ഡയലോഗ് അടിക്കാന്‍ ആര്‍ക്കും കഴിയും സുഹൃത്തെ.. അത്രക്ക് ഇരട്ട ചങ്ക് ഉണ്ടെങ്കില്‍ ധര്‍മ്മടത്ത് നിന്ന് പുറത്ത്‌ ഇറങ്ങാന്‍ പറയൂ.. അപ്പൊ കാണാം

    • @__Aashiq__
      @__Aashiq__ 3 роки тому

      @@ambulenceservise2109 athenthaa vijayanaano padachon

    • @athulpiece6283
      @athulpiece6283 3 роки тому +1

      True

  • @ashrafashrafbp2730
    @ashrafashrafbp2730 3 роки тому +1

    Father of shaib

  • @3minutvlog.
    @3minutvlog. 3 роки тому +1

    Ayn iyal ഏതാ

  • @mathews5577
    @mathews5577 3 роки тому

    Devarajan ethum padukuzhiyil

  • @athulpiece6283
    @athulpiece6283 3 роки тому

    Vannal kura olathum

  • @sayum4394
    @sayum4394 3 роки тому +31

    ജെയ്ക്കും സാനുവും വെറും ചാവേർ അല്ല... നാളത്തെ പ്രതീക്ഷ ആണ്... അതിന്റെ റിസൾട്ട്‌ വരും കാലങ്ങളിൽ കേരളം അനുഭവിച്ചറിയും

    • @hariknr3025
      @hariknr3025 3 роки тому +1

      Sanu OK jaike no use.

    • @sandeepp2049
      @sandeepp2049 3 роки тому +1

      Jaik🤣🤣🤣

    • @kinavvarkey387
      @kinavvarkey387 3 роки тому +2

      ജയ്ക്ക് നാളത്തെ പ്രതീക്ഷ 😀

  • @smartedu3932
    @smartedu3932 3 роки тому +1

    Vannalentha,

  • @raziyaok9807
    @raziyaok9807 3 роки тому

    Ee white shirt itta aalkk nalla idath chayv und...
    🥴

  • @kingkong-xk2jt
    @kingkong-xk2jt 3 роки тому +2

    അത് party ഗ്രാമം ആൻ പുല്ലേ 💪

  • @anandu7487
    @anandu7487 3 роки тому

    Chennithala Vs Thomas Isac

  • @yoosufyoosuf4564
    @yoosufyoosuf4564 3 роки тому +2

    LDF

  • @hashimtholichi9633
    @hashimtholichi9633 3 роки тому +4

    Deseeya nethavu devarajan..4 +7 aalulla party😁

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 3 роки тому

    പിണറായിക്കെതിരെ ദേവരാജൻ വെറും പിണം, ഷമ മുഹമ്മദ് മത്സരിച്ചാൽ കെട്ടിവെച്ച കാശുപോലും കിട്ടില്ല ...ധർമ്മടത്തു മത്സരിക്കാൻ മണ്ഡലത്തിൽ പ്രശസ്തനായ, ജനകീയനായ ഒരു യഥാർത്ഥ കോൺഗ്രെസ്സുകാരൻ വേണം ...ഒരു ദശാബ്ദത്തിനു മുകളിൽ ധർമ്മടത്തും, അര നൂറ്റാണ്ടിനുമേൽ കണ്ണൂരിലെ കോൺഗ്രെസ്സുകാർക്കും അറിയുന്ന ഒരു നേതാവേ ഉള്ളൂ ...സി.രഘുനാഥ്‌ . Out Of Focus കാരുടെ അറിവിനായി പറഞ്ഞതാണ്, ഇതുപോലുള്ള പരിപാടികൾ പ്രോഗ്രാം ചെയ്യുമ്പോൾ ഗൃഹപാഠം ചെയ്തു വരണം

  • @mohanant.k8053
    @mohanant.k8053 3 роки тому

    Evanaanayano

  • @namithaashok5737
    @namithaashok5737 3 роки тому +12

    ഇയാൾക്ക് കെട്ടിവെച്ച കാശ് പോലും കിട്ടില്ല

  • @muhammednooru9849
    @muhammednooru9849 3 роки тому

    😂😝🤪

  • @suneeshramachandran9848
    @suneeshramachandran9848 3 роки тому +15

    50000 VOTE PINARAYI JAYIKUM

  • @AnilKumar-zi2jc
    @AnilKumar-zi2jc 3 роки тому

    എന്തെ യുഡിഫ് ഓ ബിജെപി ഓ ജയികെട്ട

  • @RajRaj-zw2cr
    @RajRaj-zw2cr 3 роки тому

    ഒന്നേ.....

  • @muhammedanas7769
    @muhammedanas7769 3 роки тому +12

    വിഎസിനെ യൂത്ത് കോൺഗ്രസ്‌ കാരൻ തോൽപ്പിട്ടുണ്ട്

    • @ananthu2412
      @ananthu2412 3 роки тому +11

      കാലുവാരിയിട്ടാണ്... ധർമടം മാരാരിക്കുളം അല്ല

    • @mb4077
      @mb4077 3 роки тому

      Kaaluvaari tolpiche aahnu cpim kaar vs ne

    • @ananthu2412
      @ananthu2412 3 роки тому +8

      @@mb4077 cpim alla cpim le citu

    • @nidhinthillenkery1117
      @nidhinthillenkery1117 3 роки тому

      ഇങ്ങ് വാ

  • @Journeywo
    @Journeywo 3 роки тому

    പാവം നടുകടലിൽ എടുത്തിട്ട് കോൺഗ്രസ്‌ പോകും പാവം

  • @vidnextvid9656
    @vidnextvid9656 3 роки тому +1

    40k bhooripaksham pratheekshichathum...ithipa 50k aakunna thonanu😀

  • @pippiladan
    @pippiladan 3 роки тому +1

    5 വര്‍ഷം കൊണ്ടു ആളോഹരി കടം ഒരു ലക്ഷം രൂപ കൂട്ടിയിട്ട് ,
    ശരാശരി ഒരു കുടുംബത്തെ 5 ലക്ഷം രൂപ അഞ്ചുവർഷംകൊണ്ട് കടക്കാർ ആക്കിയിട്ടു ,
    500 രൂപയുടെ കുത്തൻ കുത്തിയ കിറ്റ്‌ കിട്ടുമ്പോൾ ,
    അന്ധരാകുന്ന മലയാളി.

  • @vinuvijay8278
    @vinuvijay8278 3 роки тому

    Paranary team clear out from whole kerala

  • @mdmubassirmp1410
    @mdmubassirmp1410 3 роки тому +1

    UDF 💥🔥പിണറായി വിജയൻ എതിരെ മത്സരിച്ചാൽ ജയിക്കും ഒന്നു ഇറങ്ങി പ്രചരണം നടത്തിയാൽ ഇളകാത്ത കോട്ട കേരളത്തിൽ ഇല്ല🔥💥💪

    • @nidheeshk4691
      @nidheeshk4691 3 роки тому +1

      ഇങ്ങോട്ട് വന്നാമതി മമ്പറം ദിവാകരൻ എന്ത് കൊണ്ട് മുങ്ങി അയാൾക് കാര്യം അറിയാം നാട്ടിലുള്ള അയാള് മനസ്സിലാക്കിയ പോലെ പുറത്ത് നിന്നുള്ളവർക്ക് മനസ്സിലാകുമോ ഇപ്രാവശ്യം ലീഡ് എത്ര കൂടും എന്ന് മാത്രമേ നോക്കേണ്ടത് ഉള്ളൂ

  • @baburajmodathi7675
    @baburajmodathi7675 3 роки тому

    ബിജെപി രണ്ടാമതെത്തും

  • @johnmathew8053
    @johnmathew8053 3 роки тому +2

    In Dharmadam UDF should field the mother of krupesh or Sarath lal...

    • @kingkong-xk2jt
      @kingkong-xk2jt 3 роки тому +6

      വെറുതെ ആൻ കെട്ടിയ പണം പോലും കിട്ടൂല 😂

  • @susheelanpazhakulam2682
    @susheelanpazhakulam2682 3 роки тому +3

    ഡാർമടത്തു ടിപിയുടെ മകനെ നിർത്തു ജയിച്ചുവരാം

  • @vincentpaul8538
    @vincentpaul8538 3 роки тому

    It’s very difficult to fail a criminal group leader in his area,opponents never see his house also..That is the security of that place....?

  • @latheefcherukad2070
    @latheefcherukad2070 3 роки тому +1

    കേരളത്തിൽ ഇനി ഇടതു പക്ഷം നിലം തൊടില്ല

    • @umairpu4928
      @umairpu4928 3 роки тому

      അത് നമുക്ക് കാണാം

    • @latheefcherukad2070
      @latheefcherukad2070 3 роки тому

      @@umairpu4928 നിങ്ങൾ ഇങ്ങനെ അടിമ ആയി ജീവിക്കൂ.... ബംഗാളിന്റെ ഗതി ഓർക്കുക

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed4140 3 роки тому +4

    G ദേവരാജൻ വിജയിക്കും

    • @mrarun9098
      @mrarun9098 3 роки тому

      😂😂😂 forward block nte aayira kanakkinu annikilula party alleh...kashtam😂😂😂

  • @nahasv5662
    @nahasv5662 3 роки тому +2

    30,000 ത്തിന് മുകളിൽ ഭൂരിപക്ഷം പിണറായിക്ക് എന്തായാലും ഉണ്ടാകും