പിണറായിയുടെ ശകാരങ്ങള്‍ | KK Shailaja's long speech irks CM Pinarayi Vijayan | Out Of Focus

Поділитися
Вставка
  • Опубліковано 7 жов 2024
  • #outoffocus #pinarayivijayan #kkshailaja #congress #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 469

  • @saeedtvr
    @saeedtvr 10 місяців тому +235

    ജനകീയ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടിയെ വിലയിരുത്താനുള്ള ഒരു അവസരം കൂടിയാണ് കേരള ജനതക്ക് ഇപ്പൊ നവകേരള സദസ്സോടെ ലഭിച്ചത്

    • @devadasek2111
      @devadasek2111 10 місяців тому +2

      കരുണാകരൻ പറഞ്ഞിട്ടുണ്ടല്ലോ മുരളീം മഹാന്ത്യം!😂😂😂😂

    • @abibk1515
      @abibk1515 10 місяців тому

      100% സത്യം

    • @anooppillai5846
      @anooppillai5846 10 місяців тому

      എന്ന് കണ്ണുകടി ടീംസ് അല്ലാണ്ട് വേറാരും പറയില്ല. മീഡിയ oninte കുരു ഇങ്ങനെ പൊട്ടിച്ചു തീർക്കുക

  • @nms6325
    @nms6325 10 місяців тому +111

    ധിക്കാരിയായ നേതാവ്.....
    💯💯💯

    • @nithikj.8635
      @nithikj.8635 10 місяців тому +2

      കരിങ്കൊടി കണ്ടാൽ പേടിച്ചു തൂറുന്ന വേസ്റ്റ്! 😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 місяців тому +171

    *no one can replace ommen chandy💯🔥*

    • @SHYAM031
      @SHYAM031 10 місяців тому +1

      😂😂😂

    • @RaveendranRavi-t5e
      @RaveendranRavi-t5e 10 місяців тому +1

      😂😂

    • @boss001.....
      @boss001..... 10 місяців тому

      👍

    • @jkvlogs9980
      @jkvlogs9980 10 місяців тому

      pinne enthe thottu ettu nilayil😅

    • @Vpr2255
      @Vpr2255 10 місяців тому +1

      ​@@jkvlogs9980വർഗീയത ഇട്ടു CPM ജയിച്, ജാതി കളി

  • @vinilphilip
    @vinilphilip 10 місяців тому +151

    ഉമ്മൻ ചാണ്ടി ❤ GEM 💎

  • @sandhyak3932
    @sandhyak3932 10 місяців тому +28

    കണ്ണുണ്ടാവുമ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് എത്ര സത്യമാണ്.... ഉമ്മൻ ചാണ്ടി സാർ ന്റെ വില അറിയുന്നത് ഇപ്പോഴാണ് 😢😢😢😢😢😢😢😢

  • @rifasu7113
    @rifasu7113 10 місяців тому +243

    രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ ഈ പാർട്ടിയിൽ ധൈര്യമുള്ള ആരുമില്ല എല്ലാം അടിമകൾ തന്നെ.. കഷ്ടം

    • @prajeethakuriakose6127
      @prajeethakuriakose6127 10 місяців тому +3

      പ്രതിപക്ഷം പരിപൂർണ്ണ നഗ്നാരാണ് സർ...

    • @ArunkrishnaKammath-dr4rv
      @ArunkrishnaKammath-dr4rv 10 місяців тому +4

      നഗ്നൻ ആയ കേരള രാജാവ് വാഴുന്ന സ്ഥലം മണ്ടൻ മാരായ വോട്ടർമാർ ജീവിക്കുന്ന സ്ഥലം.........

    • @sairashefeek6183
      @sairashefeek6183 10 місяців тому +1

      അധികാരത്തിന് വേണ്ടി സ്വന്തം പാർട്ടിയെ തന്നെ ഒറ്റികൊടുക്കുന്ന ഒരു പ്രതിപക്ഷവും 😅

    • @CHANNELAVD50
      @CHANNELAVD50 10 місяців тому

      ​@@ArunkrishnaKammath-dr4rvbjp വാണങ്ങൾക്ക് എന്ത് യോഗ്യത

    • @arifzain6844
      @arifzain6844 10 місяців тому +1

      ​@@prajeethakuriakose6127enthinu prathipaksham vilichu parayanam? Janagal vilayiruthatte! Appol adutha vattam andham kammikalku vote kodukathirikan ulla andham janagalku undayikolum

  • @akashm8071
    @akashm8071 10 місяців тому +110

    ജനം പൊറുതിമുട്ടി 🙏🙏🙏

  • @popyvlogkunissery2276
    @popyvlogkunissery2276 10 місяців тому +72

    ഉമ്മൻചാണ്ടി സാർ❤️

  • @abdulsalampalliyali6467
    @abdulsalampalliyali6467 10 місяців тому +59

    പാർട്ടിയിൽ ആദ്യമായാണ് ഒരു രാജാവിന്റെ എഴുന്നളളത്ത് കാണുന്നത്. തീവ്ര വലതുപക്ഷം പോലും ഇത്ര അധ:പതിച്ചിട്ടില്ലായിരുന്നു.!

  • @alavikuttyct-o2q
    @alavikuttyct-o2q 10 місяців тому +101

    പിണറായി വിജയൻ ഇപ്പോൾ ഉമ്മൻചാണ്ടിക്ക് പഠിക്കുകയാണ് പക്ഷേ അങ്ങോട്ട് യേശുന്നില്ല dyfi യുടെ ജനകീയ ഗുണ്ടായിസം ഒട്ടും ശരിയല്ല

    • @mercyjose7305
      @mercyjose7305 10 місяців тому +4

      😂😂😂😂 അട്ട യെ മെത്തയിൽ .........… 🤣🤣🤣🤣🙊🙊🙊

  • @-.-Sunshine-.-
    @-.-Sunshine-.- 10 місяців тому +60

    ഉമ്മൻ ചാണ്ടി ❤❤❤

  • @AbdulAziz-vv4zv
    @AbdulAziz-vv4zv 10 місяців тому +62

    പിണു രാജാവ്‌ ആണ് എന്നാണ് വിചാരം ,പക്ഷെ ഒരു പൊതു ശല്യം ആണ് എന്നുള്ളതാണ് യാഥാർഥ്യം

  • @rishuntelokam
    @rishuntelokam 10 місяців тому +67

    രാജാവ് എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയാവുന്നു

  • @nigeeshp5517
    @nigeeshp5517 10 місяців тому +35

    ഉമ്മൻ ചാണ്ടി സാർ 🙏🇮🇳🌹🇮🇳

  • @AnandhuM-n4o
    @AnandhuM-n4o 10 місяців тому +127

    ഇതേ പടി മുന്നോട്ടുപോവുകയാണെങ്കിൽ പാർട്ടിക്കാർ തന്നെ പാർട്ടി ഇല്ലാതാക്കി കളയും

    • @mohamedmusliyarakath822
      @mohamedmusliyarakath822 10 місяців тому

      bjp യുമായി ഉണ്ടാക്കിയ ഡീലാണ്. കേരളത്തിലെ ഇരു മുന്നണികളെയും ജനങ്ങൾ പരമാവധി വെറുക്കാൻ വേണ്ടത് രണ്ടു മുന്നണികളും ചെയ്യുന്നത് വെറുതെയല്ല. രണ്ട് മുന്നണികളെയും നയിക്കുന്നവർക്ക് കാര്യമായി എന്തോ കിട്ടിയിട്ടുണ്ട്. അതല്ലെങ്കിൽ ഇ.ഡി. ഭീഷണി. അതല്ലെങ്കിൽ രണ്ടും ഉണ്ടാവാം.
      ഒരു കാര്യം ശ്രദ്ധിക്കണം. ഈ വെറുപ്പിക്കൽ നടപടി എല്ലാം ബിജെപി ഐ ടി സെൽ ആണ് കൃത്യമായി പബ്ലിസിറ്റി നൽകുന്നത്.

    • @mammudumammudu8470
      @mammudumammudu8470 10 місяців тому +2

      OC❤❤

    • @mammudumammudu8470
      @mammudumammudu8470 10 місяців тому +1

      Pinarayi Vijayan nooruvattam Jenni chalu Manchanda pole Ahilya

  • @vpbbwip
    @vpbbwip 10 місяців тому +36

    ഇനി അധികം കാലമില്ല എന്ന ബോധ്യം വന്നത് കൊണ്ടാണ്.
    He can hear the clock ticking.
    Clocks of Power and existence, both ticking clear and louder.

  • @safeerkayamkulam6730
    @safeerkayamkulam6730 10 місяців тому +16

    100% കൃത്യമായ വിലയിരുത്തൽ 🙏

  • @AJ_TRADING_GROUP
    @AJ_TRADING_GROUP 10 місяців тому +27

    No one can replace OC❤

    • @AbdulWahab-vn8uj
      @AbdulWahab-vn8uj 10 місяців тому +2

      ഇതിനു മുമ്പ് replace ചെയ്തു. ഇനി കഴിയുകയില്ല. ഇനി കഴിയണം എങ്കിൽ പരലോകത്ത് പോകണം. OC യുടെ കാലത്ത് വാങ്ങി വെച്ചിരുന്ന പരാതി കൾ പോലും ഈ യാത്രയിൽ തീരുമാനം എടുക്കുന്നു. ഒരു പത്രം കയ്യിലുണ്ടെന്ന് കരുതി ഈ യാത്രയെ തുടക്കം മുതലേ പരാജയം എന്നു ..ഹഹ.....

  • @jeffinjoseph4067
    @jeffinjoseph4067 10 місяців тому +23

    Never replace Chandy Sir❤

  • @Usb616
    @Usb616 10 місяців тому +32

    VS ന്റെ ശാപം പിണറായി അനുഭവിക്കുന്നു 🤣🤣🤣🤣

  • @Jamshil
    @Jamshil 10 місяців тому +12

    No one can replace Oommen Chandy ❤

  • @mercyjose7305
    @mercyjose7305 10 місяців тому +17

    😂😂😂 ഉമ്മൻ സാർ ആവാൻ 1000 ജന്മം ആയാലും പോരാതെ വരും അതിനു ബാക്കി പറയുന്നില്ല 😏😏😏🚶‍♂️🚶‍♂️🚶‍♂️

    • @ajeesh7908
      @ajeesh7908 10 місяців тому +2

      ഉമ്മൻ ചാണ്ടിയുടെ രോമം ആകാൻ പിണറായിക്ക് പറ്റില്ല 🤣🤣🤣

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 10 місяців тому +30

    O c sir Great leader ❤❤🎉🎉❤🎉

  • @Triple-SRD3
    @Triple-SRD3 10 місяців тому +36

    കുതിരയ്ക്ക് ബുദ്ധിയും ശക്തിയും ഉള്ളതുകൊണ്ട് കഴുതയ്ക്ക് കുതിര ആകുവാൻ പറ്റുകയില്ല. അതുപോലെ പിണറായി വിജയന് ഒരിക്കലും ഉമ്മൻചാണ്ടി സാർ ആകുവാൻ ഒരിക്കലും പറ്റുകയില്ല.

    • @devadasek2111
      @devadasek2111 10 місяців тому

      അദ്ധേഹം കരുണാകരനും മുരളിക്കും PC യ്ക്കും ആരായിരുന്നു😂😂😂😂.

    • @gopakumar9712
      @gopakumar9712 10 місяців тому

      ​@@devadasek2111പോടാ തള്ളേയോളി

    • @varghesevs7532
      @varghesevs7532 10 місяців тому

      Adipoli

    • @syhuhjk
      @syhuhjk 10 місяців тому

      ​@@rajesh-mr1lmal pwoli reply😂🎉

  • @shajiandrayose6697
    @shajiandrayose6697 10 місяців тому +10

    ഇന്നെങ്കിലും സത്യം പറഞ്ഞല്ലോ.... 🙏

  • @jabirckd
    @jabirckd 10 місяців тому +18

    അജ്മിസിന്റെ വിശകലനം കറക്റ്റാണ് 👍🏼👍🏼👍🏼

  • @dewdrops660
    @dewdrops660 10 місяців тому +15

    രാജാവ് മാനസിക ആരോഗ്യം കൈവിട്ട അവസ്ഥയിൽ ആണ്...😅

  • @teepee995
    @teepee995 10 місяців тому +13

    അജിംസ് പിണറായി അടിമയാണ് വിജയനെ തിരുത്താൻ പേടിയാണല്ലേ

  • @mohanan14783
    @mohanan14783 10 місяців тому +6

    ' യന്ത്രത്തകരാറെന്നു ആവേശത്തോടെ
    റിപ്പോർട്ടു ചെയ്തത് ഞങ്ങൾ കണ്ടതാണേ.
    ഉള്ളിലിരുപ്പ് മനസ്സിലാകുന്നുണ്ടേ...

  • @ashrafyousaf2404
    @ashrafyousaf2404 10 місяців тому +16

    51 വെട്ട് വെട്ടിച്ചവന് എങ്ങനെ ഉമ്മൻ‌ചാണ്ടി ആകും

  • @Tarif-br6fl
    @Tarif-br6fl 10 місяців тому +8

    Ajims & dd correct 👍👍

  • @jithin3624
    @jithin3624 10 місяців тому +2

    താൻ ഒരു ലോക തോൽവി ആണ് എന്ന് വിജയൻ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ട് ഇരിക്കുക ആണ് 😂🤣

  • @Democracy369
    @Democracy369 10 місяців тому +10

    അഴിമതിയാണ്... ധൂർത്താണ് ... ക്യാമറ ... കേ റയിൽ ... നീന്തൽ കുളം.... വാഹനം.... വാഹന എസ്കോർട്ട്.... വിദേശയാത്ര..... പിൻവാതിൽനിയമനം... ദുരിതാശ്വാസ നിധി ചാമ്പൽ.... വിലക്കയറ്റം.... എങ്ങനെ നോക്കിയാലും പവൻ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.... പിണറായി എന്ന് കാലുകുത്തിയ അന്ന് തുടങ്ങിയതാണ് നാശം.... പിണറായി എന്നിറങ്ങുന്നു അന്ന് നാട് നന്നാവും😂😂😂

    • @SHYAM031
      @SHYAM031 10 місяців тому

      ഏത് അഴിമതിയാണ് എന്ന് കൂടി പറ.... വിഡി സവർക്കർ രാപകൽ പറഞ്ഞ് നടക്കുന്നതല്ലാതെ എന്തെങ്കിലും തെളിയിച്ചോ..അവസരം കിട്ടിയാൽ എത് കുതിരക്കച്ചവടം നടത്താനും കൂട്ടുനിൽക്കുന്ന നാറിയ പ്രതിപക്ഷം വേറെ എവിടെ ഉണ്ട്

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 10 місяців тому +2

    എത്ര ദയനീമായ അനുകരണം

  • @joseeapen8051
    @joseeapen8051 10 місяців тому +8

    രാജാവിന്റെ എഴുന്നുള്ളത് കറക്റ്റ് പ്രയോഗം

  • @jomonambrose3742
    @jomonambrose3742 10 місяців тому +8

    ഉമ്മൻ ചാണ്ടി ഒന്നെ ഉള്ളു. അത് ആരേലും aa double ചങ്കനെ മനസ്സിൽ ആക്കു😂😂

  • @mathewthomas2398
    @mathewthomas2398 10 місяців тому +4

    ഇവർ ഇന്ന് സത്യം തിരിച്ചറിഞ്ഞു

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 10 місяців тому +8

    വിനാശ കാലെ വിപരീത ബുദ്ധി

  • @devadathan
    @devadathan 10 місяців тому +1

    Well Said

  • @SathishKumar-xt2st
    @SathishKumar-xt2st 10 місяців тому +7

    രാവിലെ മുതൽ ൭പാരി ൭വയിലിൽ തീർത്തുു൦ 0:01 അവശരായ കിടപ്പു രോഗികളയു൦ ൭കാ൯ട് കിടത്തി ൭൭വകുേനനരേമാ രാത്രിയിേലാ അവർക്കു ഉമമ൯ചാ൯ടി എന്ന മുഖ്യമന്ത്രി എഴുതി ൭കാടുതത പിച കാശ് പരിപാടി യുമായി ഇപപ൭ഴ൭തത ജനസദസസി൭ന താരതമ്യം ൭ചയയുനനത് തലക് സുഖമിലലാതതവരാണ്.

    • @cutebabies05
      @cutebabies05 10 місяців тому

      Ehuthan padik💊🐛

    • @lathakumari2185
      @lathakumari2185 10 місяців тому

      Paranariyude കുടല ബുദ്ധി അവന്റെ nasathile തീരു ഒരു 5 വയസുള്ള കുട്ടിക്ക് മുതൽ 95 വയസുള്ള മുത്താ ശിമാർക്കുപോലും കണ്ണിൽ കണ്ടുകൂടാ

    • @SHYAM031
      @SHYAM031 10 місяців тому

      ​@@lathakumari2185ജാതിയും മതവും തലക്ക് പിടിച്ചവർക്ക് ഒന്നും പിടിക്കൂല

  • @anwarmuthalibmk2970
    @anwarmuthalibmk2970 10 місяців тому +6

    വയസ്സായില്ലേ 😂 ഇനി അങ്ങനെ ഒക്കെ ഉണ്ടാവും

  • @arshaqmuhammed1665
    @arshaqmuhammed1665 10 місяців тому +2

    Fav team❤

  • @tcthomas2397
    @tcthomas2397 10 місяців тому +7

    Pinaray is not eligible to take the name of our beloved late Oommen Chandy. Pinaray is Cruval minded but Omman Chandy is loving, caring, understanding, humble, simple, earnest, honest and dedicated his life to the people in Kerala. Can Pinaray travel in sleeper class in train with poor people?

  • @raghavankannoth2039
    @raghavankannoth2039 10 місяців тому +25

    രാജാവ് തെറ്റ് ആണ് ചെയ്‌യൂ ന്നത് എന്ന് പറയാൻ രാജസദസിൽ വിവരംഉള്ള ആരെങ്കിലും വേണ്ടേ.അനീതി ആണ് എന്ന് പറഞ്ഞ് കൊടുക്കാൻ.... തമ്മിൽ ഭേദം തൊമ്മൻ എന്ന് എന്ന് പറഞ്ഞ പോലെ അല്ലെ കാര്യങ്ങൾ.

    • @prajeethakuriakose6127
      @prajeethakuriakose6127 10 місяців тому +1

      ഒരാവശ്യവും ഇല്ലാതെ ഒരു കറുത്ത തുണിയും പിടിച്ച് പ്രശ്നം ഉണ്ടാക്കാൻ അങ്ങട് ചെന്ന് കേറിയേ എന്ന് ചോദിക്കാൻ പ്രതിപക്ഷത്ത് വിവരമുള്ള ആരും ഇല്ലാത്തതും പ്രശ്നം ആണ്.. 😁

    • @cutebabies05
      @cutebabies05 10 місяців тому +1

      💊🐛

    • @prajeethakuriakose6127
      @prajeethakuriakose6127 10 місяців тому

      ആ ആ ക്യാപ്സുൾ കയ്യിൽ വെച്ച് ചൊറിഞ്ഞാൽ മതി മാറിക്കോളും.. പിണറായി ജനങ്ങളോട് സംവദിച്ചു മുൻപോട്ടും.. 😁♥️

    • @funfill33
      @funfill33 10 місяців тому

      ​@@prajeethakuriakose6127pity and shame on you😊

    • @funfill33
      @funfill33 10 місяців тому

      ​@@prajeethakuriakose6127pity and shame on you😊

  • @abdulmajeedmp
    @abdulmajeedmp 10 місяців тому +8

    ഈ അജിംസൻ എങ്ങിനെ പറഞ്ഞാലും വരികൾക്കിടയിലൂടെ ഒരു വെളുപ്പിക്കൽ നടത്തും

    • @abdulmajeedmp
      @abdulmajeedmp 10 місяців тому +1

      ഒറിജിനൽ നീലക്കുറുക്കൻ

  • @Darkrider674
    @Darkrider674 10 місяців тому +18

    നശിച്ച ഭരണം 😢😢

  • @muhamedali6782
    @muhamedali6782 10 місяців тому +2

    അനുകരണത്തിന്റെ ആശാൻ
    അമ്പേ പരാജയമെന്ന് ചിന്തിക്കുന്ന ജനം.

  • @aseemp9195
    @aseemp9195 10 місяців тому +1

    Pinaray ishtam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jollysports5654
    @jollysports5654 10 місяців тому +2

    എങ്ങനെയൊക്കെയാ അഭിനയിച്ചാലും ഉള്ള സ്വഭാവം അല്ലേ പുറത്തേക്ക് വരുകയുള്ളൂ

  • @vishnucinemas9715
    @vishnucinemas9715 10 місяців тому

    മുഖ്യമന്ത്രി താങ്കൾക് നല്ല അസൂയ ഉണ്ടല്ലേ, താങ്കളെക്കാൾ മറ്റു നേതാക്കൻമാരെ ജനങ്ങൾ സ്നേഹിക്കുന്നത് കൊണ്ട്.
    താങ്കൾ എത്ര ദേഷ്യപ്പെട്ടാലും കെ കെ ഷൈലജ ടീച്ചർ രെ ഞങ്ങൾ സ്നേഹിക്കും.
    ഇ.എം.എസ് ❤️❤️❤️❤️❤️❤️
    Ek നായനാർ ❤️❤️❤️❤️❤️❤️
    Vs ❤️❤️❤️❤️❤️❤️❤️❤️❤️
    Akg ❤️❤️❤️❤️❤️❤️❤️❤️❤️
    കോടിയേരി ❤️❤️❤️❤️❤️❤️
    Kk ഷൈലജ ❤️❤️❤️❤️❤️❤
    PV 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @jessypaul9192
    @jessypaul9192 10 місяців тому +3

    ചായകടയിൽ, തേങ്ങുചെത്, ഇതൊക്കെ നന്നായി അറിഞ്ഞാൽ നടുഭാരിച്ചു മുടിച്ചു സുഖായി അങ്ങട് ജീവിക്കം

  • @sanjukp2953
    @sanjukp2953 10 місяців тому +7

    അജിമസ് ആദ്യമായാണ് ഒരു കാര്യം അറിയില്ല എന്ന് പറയുന്നത്

  • @ThirdEye0077
    @ThirdEye0077 10 місяців тому

    നിങ്ങൾ ഇനി എന്തൊക്കെ അപശ്രുതി പരത്തിയാലും നിങ്ങളുടെ news റൂമിനെക്കാളും power ഉണ്ട് പാർട്ടിയുടെ ഒരു വാർഡ് മെമ്പർക്ക്..

  • @philipmathew3016
    @philipmathew3016 10 місяців тому +1

    പിണറായി ഏന്തു കാണിച്ചാലും കുഴപ്പമില്ല. പിണറായി വീണ്ടും വരും. ഏല്ലാവരെയും ശരിയാക്കും..

  • @JohnIsaac-i8m
    @JohnIsaac-i8m 10 місяців тому +8

    കുണ്ടു കിണറ്റിൽ തവള കുഞ്ഞിന് കുന്നിന് മീതെ പറക്കാൻ മോഹം.
    വാൾ എടുക്കുന്നവൻ എല്ലാം
    വെളിച്ചപ്പാട് ആകില്ല സഖാവെ

  • @uvaise954
    @uvaise954 10 місяців тому +2

    OC.....❤❤❤❤

  • @martinsam8787
    @martinsam8787 10 місяців тому +10

    Omen chandy very soft person like mohanlal💙
    Pinarayi rough ,tough arrogant like mammotty 😡😡
    But mamotty is not criminal like pinarayi 👍

    • @ragiltk6970
      @ragiltk6970 10 місяців тому

      മോഹൻലാൽ ഉമ്മൻ‌ചാണ്ടിയെ പോലെ പുറത്തും അഭിനയിക്കുന്ന ഭൂലോക ഫ്രോണ്ട് ആണ്...എല്ലാ ഉഡായിപ് ലും പെട്ടിട്ടു പിന്നെ കരയും 😂😂😂5 കൊല്ലം ഭരിച്ച പോൾ ചാണ്ടിയെ ഞങ്ങൾ കഴുത്തിനു പിടിച്ചു പുറത്താക്കി.. മോഹൻലാൽ ഫീൽഡ് ഔട്ട്‌ ആയിട്ടു 6 കൊല്ലവും ആയി 😂😂മമ്മൂട്ടി നിലപാടിൽ നിൽക്കുന്ന പബ്ലിക് ഇൽ അഭിനയിക്കാത്ത പിണറായി യെ പോലെ തന്നെ... 🔥🔥കേരളം ആദ്യം ആയി ഭരണം തുടർച്ച നൽകിയ നേതാവ് ഒന്ന് 72 ലും ഇങ്ങനെ ✨✨അടങ്ങാത്ത സിനിമ വ്യത്യസ്ത തേടിയുള്ള യാത്ര🔥

    • @martinsam8787
      @martinsam8787 10 місяців тому +1

      @@ragiltk6970 haha just antham guhanoli kammi logic .ommen Chandy poyengilum angerk world record ondu which is unbeatable athupole laletan box office itta records paratta punda mamunik 100 jenmam kaynalum break cheyan okulla. Pinne pinarayi paranari annu maha deekari mamuni also got shamed by many seniors for his arrogance pinne ikkachi kore udayipp petit ondu indulekha soap 💩 avatar gold tv smuggling karipetty angane kore.pinne mamandi enthu nilapad annu paranjaa kr Narayan institute issue bababa adich pinne many social issues vaa thorakikla . Paranari also similar these days ippo modide koode adjustmentil ang povunnu.
      Btw laletan fans craze okke ipozhum ondu aland 2011 2019 timeile mamandiye polle Mathews adyil box office power povandi vanilla.

  • @peterca5930
    @peterca5930 10 місяців тому

    Truly, this Man lead this State in to Anarchy & Poverty.

  • @ishaanmedia001
    @ishaanmedia001 10 місяців тому +1

    Shilaja teacher deserve CM seat..

  • @muhammedalichalikandy6404
    @muhammedalichalikandy6404 10 місяців тому +5

    What a mama journalism!

    • @sjarundharan
      @sjarundharan 10 місяців тому +1

      Innale vare sdpi ku jai vilichirunna andikoya anu ipo saghav chamayunnath

    • @jabirckd
      @jabirckd 10 місяців тому

      എന്ന് ഒരു അടിമ കമ്മി ഒപ്പ്

    • @muhammedalichalikandy6404
      @muhammedalichalikandy6404 10 місяців тому

      @@sjarundharan Mind your language. Your comment shows your culture.

    • @electrowizard26
      @electrowizard26 10 місяців тому

      avan paranjathil enthaada thett .. adima myre😅

  • @superman3619
    @superman3619 10 місяців тому +9

    ഹേ ! കാക്ക കളിച്ചാല്‍ കൊക്ക് ആകില്ല,

  • @khadeejakodithodi2443
    @khadeejakodithodi2443 10 місяців тому +4

    ഷൈലജ ടീച്ചറിനോട് ഒരു പെരുന്തച്ചൻ syndrome ?

  • @migdadtk6840
    @migdadtk6840 10 місяців тому +1

    മൗതുധി കുഞ്ഞുങ്ങളും പിച്ചും പേയും പറയാൻ തുടങ്ങിരിക്കുന്നു കാരണം നവ കേരള സദസ്സ് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയിൽ ആയി

  • @philipkj307
    @philipkj307 10 місяців тому +7

    നാടു വാഴി പിണറായിയുടെ എഴുന്നള്ളത്തിന് മുൻപിൽ വേശ്യകൾ അണിനിരന്നിട്ടുണ്ടോ. നാടുവഴിയുടെ എഴുന്നള്ളത്തിന് ഇവർ അനിവാര്യർ ആയിരുന്നല്ലോ

    • @SHYAM031
      @SHYAM031 10 місяців тому +1

      ചേട്ടൻ്റെ വീട്ടുകരോക്കെ ഉണ്ടായിരുന്നല്ലോ😂😂😂

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 10 місяців тому +1

    കാക്ക കുളിച്ചാൽ കൊക്കാവുമോ എന്ന് പണ്ടാരോ ചോദിച്ചത് ഓർമ്മ വന്നവർ ആരൊക്കെ?

  • @subaira8447
    @subaira8447 10 місяців тому +22

    ഇപ്പോഴത്തെ പിണങ്ങാണ്ടി വിജയൻ ഇനി ഒരു 16 ജന്മം ജനിച്ചാലും ഉമ്മൻചാണ്ടിയെന്ന ജനലക്ഷങ്ങളുടെ മുഖ്യമന്ത്രിയുടെ 7 അയൽവക്കത്ത് എത്താനും ഇയാൾക്ക് കഴിയില്ല ഇയാളുടെ കയ്യിൽ എന്താ ഉള്ളത് തള്ളല്ലാതെ... ഏറ്റവും ഒടുവിൽ ഒരു കോടിക്കു മുകളിൽ വിലയുള്ള ആഡംബര ബസ് അടിമ സഖാക്കൾ ഉത്സാഹിച്ചു തള്ളുന്നുണ്ട് ആ ചിത്രം സോഷ്യൽ മീഡിയയിൽ ഇങ്ങനെ പറന്നു നടക്കുകയാണ് പുറത്തും അകത്തും വേദിയിലും ഒടുവിൽ ബസ്സിനും തള്ളി ഒരു കുറവുമില്ല തള്ള് ജയിക്കട്ടെ..

    • @samoommen2177
      @samoommen2177 10 місяців тому

      ഏറ്റവും നല്ല നിരീക്ഷണം. ഉമ്മൻ ചാണ്ടി ❤

  • @georgecherian9854
    @georgecherian9854 10 місяців тому

    Ajims well said

  • @arshadk4117
    @arshadk4117 10 місяців тому +2

    രാജാവിൻ്റെ എഴുന്നള്ളത്ത് ആണ് നടക്കുന്നത്. വഴിയിൽ നിൽക്കുന്നവരുടെ safety രാജാവിൻ്റെ ശിങ്കിടികളും അണികളും എട്ടെടുക്കും

  • @ig_arjun27
    @ig_arjun27 10 місяців тому +1

    Chandy sir❤

  • @shajitydshajityd9526
    @shajitydshajityd9526 10 місяців тому

    പിണയായിക്ക് അതിൻ്റെ ആവശ്യമില്ല മാപ്രകളെ അത് ജനുസ്സ് വേറെയാ

  • @sanojermy
    @sanojermy 10 місяців тому

    Oc❤

  • @thasnikt
    @thasnikt 10 місяців тому +1

    പിണറായി രക്ഷപ്പെടണമെങ്കിൽ കൈരളി ഒഴികെ ബാക്കി എല്ലാ ചാനലുകളും നിരോധിച്ചാൽ മതി 🤣🤣🤣

  • @SaduCfc
    @SaduCfc 10 місяців тому +1

    കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിൽ ഇങ്ങനെ തന്നെ അല്ലേ 😄😄

  • @Punjabi_Radio
    @Punjabi_Radio 10 місяців тому

    പിണറായിക്ക് ഉമ്മൻ‌ചാണ്ടിക്കും വ്യത്യസ്തമായ കാഴ്ചപ്പാടുക്കൾ ആണുള്ളത്. രണ്ടും വ്യത്യസ്തരാണ് ആരും ആർക്കും പകരക്കാരൻ ആവില്ല. പിണറായിക്ക് ഉമ്മൻചാണ്ടി ആവേണ്ട കാര്യം ഉണ്ടൊ......??? ഇല്ലാ.
    പിണറായിക്ക് മാത്രം കഴിയുന്ന ചില കാര്യങ്ങൾ ഉണ്ട് നമ്മൾ കണ്ടതാണ് പ്രളയം വന്നപ്പോഴും കോവിഡ് വന്നപ്പോഴും. ഉമ്മൻ‌ചാണ്ടി ജനകീയൻ ആണ് പക്ഷെ പിണറായി പറയുന്നപോലെ ഉള്ള നിലപാടുകൾ ചാണ്ടിക്കു കഴിയില്ല.

  • @hamsathmohammed2680
    @hamsathmohammed2680 10 місяців тому +2

    18മാസം 500 രൂപ കൊടുക്കാത്ത ആളെ പറയുന്ന പേരാണ് ജനകീയൻ അല്ലെങ്കിൽ ഉമ്മൻ ചാണ്ടി എന്നാണ് പറയുക
    കരിങ്കൊടി കാട്ടി അതിന്നു 5 പേരെ വെടിവെച്ചു കൊന്നൽ ആള് ജനകീയൻ ആനാകും അത് ഉമ്മൻ ചാണ്ടി ആയിരുന്നു
    മീഡിയാ one ബുദ്ധി ഉപദേശം whole sales കൊടുക്കുന്ന ആളുകൾ

  • @sheebajoseph5411
    @sheebajoseph5411 10 місяців тому

    Very good morning sir 🎉🎉😢😮

  • @abidthalangara5462
    @abidthalangara5462 10 місяців тому +2

    ഇതിനെയാണ് പറയുന്നത് കാക്ക കുളിച്ചാൽ കൊക്കാകില്ല എന്ന് , അയാളുടെ തനി മൂശേട്ടു സ്വഭാവം അയാളെ വിട്ടുമാറില്ല

  • @abidthalangara5462
    @abidthalangara5462 10 місяців тому

    വിപരീത പദം
    ഉമ്മൻ ചാണ്ടി- പിണറായി വിജയൻ

  • @jacobvarghese4531
    @jacobvarghese4531 10 місяців тому

    ഏകാധിപത്യപ്രവണതകൾ അവസാന കാലത്ത് ഇങ്ങനെ ഒക്കെ തന്നെ പ്രതീക്ഷിക്കാം!!!!????

  • @Mbsi7097
    @Mbsi7097 10 місяців тому +1

    നിങ്ങൾക്ക് പറ്റുമെങ്കിൽ ഒരു മാധ്യമപ്രവർത്തകർ ആകാൻ ശ്രമിച്ചൂടെ

  • @jishnuprasadp.kjishnu854
    @jishnuprasadp.kjishnu854 10 місяців тому

    Oommen chandy ❤️

  • @MohammedShabab-e3c
    @MohammedShabab-e3c 10 місяців тому

    Chandy sir ne tholpicha keralam
    Thalakunikkunnu
    Great chandy sir

  • @devassyvarkey7108
    @devassyvarkey7108 10 місяців тому

    എത്ര തലകുത്തി മറിഞ്ഞാലും ഇവർക്കാർക്കും ഉമ്മൻ‌ചാണ്ടി സാറിന്റെ ജനപിന്തുണ കിട്ടില്ല ഇവർ ജനഹൃദയങ്ങളിൽ നിന്നും ഒത്തിരി ദൂരെയാണ് സാധാരണക്കാരുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കണം. പൗരപ്രമുഖരുടെ പ്രശ്നങ്ങൾ ആണ് ഇവർക്ക് അറിയേണ്ടത്. കമ്മ്യൂണിസ്റ്റ്‌ പാർട്ടി തൊഴിലാളി വർഗത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നവരാണ് ഇന്ന് ഇവർ മുതലാളി വർഗത്തിന്റെ കൂടെയാണ്

  • @KUNJAVA-o8i
    @KUNJAVA-o8i 10 місяців тому +8

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂 പണ്ടാരം .സിരിച്ച് സിരിച്ച് കേരളത്തിലെ ജനങ്ങൾ മരിക്കും

  • @musthafamusthafa3438
    @musthafamusthafa3438 10 місяців тому

    ഇത്‌ പോലുള്ള മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല ഇറങ്ങി പോകാൻ പറ

  • @reallovery9594
    @reallovery9594 10 місяців тому +2

    കനഗോലു... 🔥

  • @Usb616
    @Usb616 10 місяців тому +3

    ഇപ്പോൾ ഈ പിണറായി വെറും വൈസ്റ്റ് 🤣🤣🤣🤣

  • @sibylukose4466
    @sibylukose4466 10 місяців тому

    ഷൈലജ ടീച്ചർ ആണ് ശരി

  • @AliAkbar-pf7zj
    @AliAkbar-pf7zj 10 місяців тому

    നല്ല ചൊറിച്ചിൽ ആണല്ലോ മൗധൂധിക്കു 😊

  • @Unni123Satheesh-gg7qw
    @Unni123Satheesh-gg7qw 10 місяців тому +1

    Aa videos kanikamo chetta

  • @ummerkm7187
    @ummerkm7187 10 місяців тому

    ചില മാധ്യമങ്ങൾ പൊലിപ്പിച്ചു വിശുദ്ധനാക്കിയ ഉമ്മൻചാണ്ടിയെ പോലെയല്ലല്ലോ പിണറായി വിജയൻ.

  • @arundas2811
    @arundas2811 10 місяців тому +1

    ഉമ്മൻ ചാണ്ടി പോയിട്ടു.. ഉമ്മന്റെ ചൻണ്ടി പോലും ആകാൻ ഉള്ള യോഗ്യത ഇല്ലാ..

  • @krishnannampoothirimk6556
    @krishnannampoothirimk6556 10 місяців тому +7

    Worst C M

  • @abdulhameedkeeranthodika6939
    @abdulhameedkeeranthodika6939 10 місяців тому

    പിണറായി ഏകാധിപതിയാണ്

  • @Ayeshdvd
    @Ayeshdvd 10 місяців тому +11

    ഭാസപടി പിരികാൻ കകൂസ്മായി ബസിൽ ഇറങ്ങിയ ലോക തോൽവി ആ ബസിനും കർണാടക വേണ്ടി വന്നു കമ്മി ഭരണകീഴിൽ കാളവണ്ടി മാത്രമെ ഒള്ളൂ നല്ല ബസ്കിട്ടിൻ മറ്റു statel എരകണം

    • @fascist123
      @fascist123 10 місяців тому +1

      Evide kaala vandi...

    • @prajeethakuriakose6127
      @prajeethakuriakose6127 10 місяців тому +1

      ദയവായി ഈ എഴുതിയിരിക്കുന്നത് ഒന്നൂടെ വായിച്ചിട്ട് എഴുതാമോ.. 😁

  • @sajithomas774
    @sajithomas774 10 місяців тому

    വീണ്ടും നിങ്ങളെല്ലാവരും ഇവനെ തന്നെ ജയിപ്പിക്കത്തുള്ളൂ.

  • @josephvarghese6904
    @josephvarghese6904 10 місяців тому

    കിം..😮...

  • @saidulshameer227
    @saidulshameer227 10 місяців тому

    OC❤

  • @ashraf.kpparambatt
    @ashraf.kpparambatt 10 місяців тому +1

    അജിമ്സെ പിണറായി തേങ്ങാ കൊലയാണ്

  • @adarshjanan6796
    @adarshjanan6796 10 місяців тому +3

    നേതൃ പാടവമോ പിണറായിക്കോ ???? ചിരിപ്പിക്കല്ലേ