ഇതുപോലൊരു സംഭവം കേരളത്തിൽ ആദ്യം | Global Science Festival Kerala 2024

Поділитися
Вставка
  • Опубліковано 27 вер 2024
  • gsfk.chillarpa...
    Immerse Yourself in Wonder: My Journey Through the Global Science Festival Kerala (GSFK 2024)
    Get ready to blast off on an epic adventure of discovery! Buckle up as I take you on a whirlwind tour of the Global Science Festival Kerala (GSFK 2024), Asia's largest thematically curated science extravaganza.
    This wasn't your average science fair. GSFK was a kaleidoscope of mind-bending exhibits, electrifying talks, and inspiring encounters that ignited my curiosity and left me breathless with awe. From the moment I stepped into the Bio 360 Life Sciences Park in Thiruvananthapuram, I was transported to a universe where science danced with art, and imagination knew no bounds.
    Prepare to be dazzled by:
    Interactive exhibits that blur the lines between reality and fantasy: I wandered through a maze of illusions, peered into the future through cutting-edge VR experiences, and even got to dissect a virtual frog (without harming a hair...or pixel!).
    Inspiring talks by leading scientists and innovators: I listened to astronauts share stories from space, heard renowned researchers unveil groundbreaking discoveries, and was empowered by young changemakers advocating for a sustainable future.
    Creative workshops that sparked my inner inventor: I built robots, coded my own video game, and even learned the secrets of extracting DNA from strawberries (turns out, science is delicious!).
    Artistic expression that redefined the landscape of science communication: From mesmerizing science-themed dance performances to captivating live art installations, GSFK proved that science is not just about numbers and equations, but a vibrant tapestry woven with creativity and wonder.
    But GSFK wasn't just about mind-blowing experiences; it was about connection. I met fellow science enthusiasts from around the globe, shared laughter and curiosity with families, and witnessed the spark of wonder ignite in the eyes of children. GSFK reminded me that the pursuit of knowledge transcends borders and backgrounds, uniting us all under the vast umbrella of scientific exploration.
    So, whether you're a seasoned science buff or a curious newcomer, GSFK has something for everyone. This festival is a testament to the boundless potential of science to inspire, educate, and shape a brighter future for all.
    Join me on this unforgettable journey through the GSFK! Watch my video and experience the magic of science firsthand. And who knows, maybe you'll be inspired to embark on your own scientific adventure.
    #GSFK #globalsciencefestivalkerala #astronomy #sciencemysteries #universeexploration #science #physics #scienceformass #science4mass #astronomy #astronomyfacts #sciencefestival
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

КОМЕНТАРІ • 139

  • @babukrishna243
    @babukrishna243 8 місяців тому +6

    വളരെ വളരെ ഉപകാരപ്രദവൂം ഈ സമയത്ത് അത്യന്താപേക്ഷിതവുമായ വീഡിയോ... നന്ദി.....

  • @itsmejk912
    @itsmejk912 8 місяців тому +58

    നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്.. ഒറ്റയ്ക്കു പോവേണ്ടി വരും.. കൂടെ ഉള്ളവരേ വിളിച്ചാൽ നിനക്ക് പ്രാന്താ പറയും

    • @satheeshpkm1223
      @satheeshpkm1223 8 місяців тому +14

      Otaku pokanam. It is right option.

    • @priyakavil7313
      @priyakavil7313 8 місяців тому +8

      Same pitch..namuk pokam

    • @pramoduunni8537
      @pramoduunni8537 8 місяців тому +4

      Same iam ready

    • @silumon2415
      @silumon2415 8 місяців тому +14

      ജനിച്ചപ്പോൾ തനിച്ചായിരുന്നു മരിക്കുമ്പോഴും തനിച്ച് പിന്നെ ഇടക്ക് കുറച്ചു സമയം എന്തിനാണ് ഒരുപാട് ആളുകൾ.

    • @itsmejk912
      @itsmejk912 8 місяців тому

      @@silumon2415 ഒറ്റയ്ക്ക് തന്നയാ ജീവിതം...

  • @abdulmajeedkp24
    @abdulmajeedkp24 8 місяців тому +8

    Thrissur or ernakulam ആയിരുന്നു എങ്കിൽ കേരളത്തിലെ എല്ലാ ഭാഗത്ത് ഉളളവർക്കും സൗകര്യം ആയിരുന്നു, ഇതിപ്പോ ഒരു അറ്റത്ത് കൊണ്ട് വച്ചാൽ എന്താ ചെയ്യാ

    • @jakelokely
      @jakelokely 8 місяців тому +2

      Sathyam, Njanith comment cheyyan vannatha 😢

    • @sandeepgecb1421
      @sandeepgecb1421 8 місяців тому +1

      Life science park aan trivandrum th ollath..Keralathile baaki ulla jillakalil bhaaviyil varumenn pratheekshikkam..

    • @uknowmynameofficial8242
      @uknowmynameofficial8242 7 місяців тому

      So please dont go to banglore.. Chennai or delhi too.. They are also situated at corners..

  • @SunilKumar-lg6tx
    @SunilKumar-lg6tx 8 місяців тому +4

    മഴയുടെ സങ്കീർണതയും ഇടി മിണ്ണലിനെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ

  • @CM-yh3dk
    @CM-yh3dk 8 місяців тому +12

    Your videos have become so addictive, that I feel like binging them.
    If it is not too much of an ask.
    If you don’t mind could u please make a new video on double slit experiment with better graphics?
    Thank u.

    • @Science4Mass
      @Science4Mass  8 місяців тому +5

      That was already planned. But I Was wondering if people will think I am unnecessarily repeating old videos.

    • @anthulancastor8671
      @anthulancastor8671 8 місяців тому

      അനൂപ് സാറിൻ്റെ പഴയ വീഡിയോ കാണാത്ത ആളായത് കൊണ്ടാവും "double slit experiment" വീഡിയോ ഉണ്ടാക്കണമെന്ന് പറഞ്ഞത്.
      ആ വിഷയത്തെ പറ്റി വളരെ ഗഹനമായി തന്നെ സാർ പ്രതിപാദിച്ചിട്ടുണ്ട്; വിശദമായ ഗ്രാഫിക് സപ്പോർട്ടോട് കൂടി .....🎉

    • @dailyviews2843
      @dailyviews2843 7 місяців тому

      ​@@Science4Mass
      Ji, മെക്കാനിക്കൽ എനർജി എന്ന് സാധാരണ നമ്മൾ വിളിക്കുന്ന മേക്കാനിക്കൽ ഫോഴ്സ് എന്നത് electrical എനർജി, കെമിക്കൽ എനർജി പോലെ ഒരു എനർജി അല്ല എന്ന ഒരു നിരീക്ഷണം എനിക്കു ഉണ്ട്.

  • @uncorntolearnwithme2493
    @uncorntolearnwithme2493 7 місяців тому +1

    Thank you for this video

  • @dailyviews2843
    @dailyviews2843 7 місяців тому

    🎻Ji, മെക്കാനിക്കൽ എനർജി എന്ന് സാധാരണ നമ്മൾ വിളിക്കുന്ന മേക്കാനിക്കൽ ഫോഴ്സ് എന്നത് electrical എനർജി, കെമിക്കൽ എനർജി പോലെ ഒരു എനർജി അല്ല എന്ന ഒരു നിരീക്ഷണം എനിക്കു ഉണ്ട്.

  • @SB-wq7xv
    @SB-wq7xv 8 місяців тому +2

    Sir could you please consider uploading two videos per week, can't wait a week to know your perspective

  • @babuts8165
    @babuts8165 8 місяців тому +6

    ഇനി ഇന്ത്യക്കാരന് ഇന്ത്യയിൽ സയൻസ് പഠിക്കണമെങ്കിൽ നമ്മുടെ കേരളത്തിൽ തന്നെ വരേണ്ടിവരും!

  • @tmsajin
    @tmsajin 8 місяців тому

    Trying to visit this weekend

  • @tintudk
    @tintudk 8 місяців тому

    Thanks for sharing valuable information.
    I will visit with my son.

  • @priyakavil7313
    @priyakavil7313 8 місяців тому

    Adipoli video..bro ticket book cheythu❤️

  • @teslamyhero8581
    @teslamyhero8581 8 місяців тому +9

    ചുരുക്കം പറഞ്ഞാൽ ആയിരം രൂപ മുടക്കിയാൽ 4 ദിവസം അറുമാദിച്ചു കാണാനുണ്ടെന്നു സാരം 👍👍

    • @Science4Mass
      @Science4Mass  8 місяців тому +4

      ഒരു ദിവസം കൊണ്ട് കണ്ടു തീരും

  • @machinist6204
    @machinist6204 7 місяців тому

    Isro presentation cheythathil knuckle adaptor njn machine cheythe aahnu , in vmc 4 axis

  • @gclefmusic7
    @gclefmusic7 6 місяців тому

    ഇവിടെ അവസാനം ഒരു prgrmm എനിക്ക് അവതരിപ്പിക്കാൻ അവസരം കിട്ടി പക്ഷെ കയറി കാണാൻ കഴിഞ്ഞില്ല 😢😢

  • @ShihabPkmotivation
    @ShihabPkmotivation 8 місяців тому

    Thank you for messages

  • @nalininalini8620
    @nalininalini8620 8 місяців тому +1

    തേനിച്ചയും പാമ്പും നമ്മളെ എങ്ങനെ കാണുന്നു എന്ന് പറഞ്ഞു മനസ്സിലാക്കാൻ കഴിയുമെങ്കിൽ പറയാമായിരുന്നു. അറിയാൻ ആകാംക്ഷ ഉണ്ടായിരുന്നു. രാത്രിയിലെ ആകാശം നല്ല ടെലസ്കോപ്പിലൂടെ കാണാൻ നല്ല ആഗ്രഹമാണ്. അങ്ങനെ അവിടത്തെ ഒട്ടേറെ കാര്യങ്ങൾ കാണാൻ ആഗ്രഹമുണ്ട്. ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല. ആ ശു പ ത്രിയിൽ പോകാനല്ലാതെ

  • @Upper123
    @Upper123 7 місяців тому

    ഞാൻ കണ്ടു... Above avrage ആയി തോന്നി... ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.. Night sky, മൂൺ, മാർസ്, ഷിപ്, തുടങ്ങിയവക്ക് ഒരുപാട് ഒർജിനാലിറ്റി feel ആയില്ല.. അവർ ചെയ്ത work mosham ആണന്നു പറഞ്ഞതല്ല.. എന്തക്കയോ ചെറിയ കുറവ് കാണുന്നുണ്ടായിരുന്നു. അതുകൊണ്ടാ ഒർജിനാലിറ്റി തോന്നാത്തത്... എല്ലാം വായിച്ചു മനസിലാക്കി നടന്നാൽ 4hr മുകളിൽ ചിലവാകും... ഉച്ചക്ക് പോയാൽ ചൂടായിരിക്കും..4 മണിക്ക് ശേഷം പോയാൽ കൂടുതൽ ആസ്വദിക്കാൻ സാധിക്കും.. ടിക്കറ്റ് എമൗണ്ട് കൂടുതൽ ആണ്.. എന്നാലും അവിടത്തെ work കാണുമ്പോൾ 300 rs കൊടുത്താലും കുഴപ്പം ഇല്ല.. പിന്നെ war,

    • @Devil13199
      @Devil13199 Місяць тому

      Average prabudha malayali things😏😏😏

  • @gokulkrishnan3172
    @gokulkrishnan3172 8 місяців тому

    Thank you, thank you so much sir 😊😊

  • @jamespfrancis776
    @jamespfrancis776 8 місяців тому +1

    ❤👍🌷❤👍

  • @basheermoideenp
    @basheermoideenp 8 місяців тому +1

    നമ്മുടെ സ്കൂളുകളിൽ ഇതിന് കൊണ്ടുപോകുന്ന ഒരു സംസാരങ്ങളുമില്ല. അവർ അറിഞ്ഞ മട്ടേയില്ല.

  • @rahulbabyraj
    @rahulbabyraj 7 місяців тому

    Very happy to be a part of this event ❤️

  • @johncysamuel
    @johncysamuel 8 місяців тому

    Thanks 👍❤️

  • @rajeevkumarkumar7588
    @rajeevkumarkumar7588 8 місяців тому

    🍀ഏട്ടാ അവിടെ അടുത്ത റെയിൽവേ സ്റ്റേഷൻ ഏതാണ്..... ആറ്റിങ്ങൽ ആണോ പ്ലീസ് റിപ്ലൈ...🍀🌻🌻✨✨ഒത്തിരി ഒത്തിരി നന്ദി... വീഡിയോ കാണിച്ചതിന്....അറിഞ്ഞപ്പോൾ മുതൽ ആവേശം ആണ് കാണുവാൻ.... 💥💥💥💥

    • @ShahulHameed-w2x
      @ShahulHameed-w2x 8 місяців тому

      കഴക്കൂട്ടം , ചിറയിൻകീഴ്

  • @KBtek
    @KBtek 8 місяців тому +1

    Corona virus undello avide

  • @AbhinTeenzVlogs
    @AbhinTeenzVlogs 7 місяців тому

  • @teslamyhero8581
    @teslamyhero8581 8 місяців тому +1

    ❤❤❤👍👍👍

  • @ashimusics
    @ashimusics 8 місяців тому

    Festival kanan kazhiyathe pokunnavrku ee vedio Valare upakaaraprathamanu..
    Ennalum
    Ithrayathikam arivukal oru festival pole vech avasaanipikaathe oru museuthil dheerkha kaalathek vechal
    Kaanthe poyalllo Enna vishamavo, varum thalamurakkum Nalla upakaarapradhamaakille ille illalle 😷

  • @Puthu-Manithan
    @Puthu-Manithan 8 місяців тому +1

    0:31 ഇന്നച്ചൻ പോലീസ് ഓരോ അരിയും പെറുക്കിയെടുത്ത പഞ്ചായത്തല്ലേ ഈ തോന്നക്കൽ എന്ന സ്ഥലം..!? 😎

    • @salam16th
      @salam16th 7 місяців тому

      Thonnakkal panchayath udan varum ithuvareyum illa

  • @akshayg0157
    @akshayg0157 8 місяців тому

    അവിടെ ചെന്ന് നമുക്ക് ടിക്കറ്റ് എടുക്കാൻ പറ്റുമോ അതോ ഓൺലൈൻ ബുക്ക് ചെയ്യണോ

  • @Monisha_Panamkavil
    @Monisha_Panamkavil 7 місяців тому

    Eth samayathu povunnathanu uchitham.. onnnu parayamo plz

  • @jokinmanjila170
    @jokinmanjila170 8 місяців тому

    പ്രിയപ്പെട്ട സർ കമ്പ്യൂട്ടറിൽ എന്താണ് "qbit "? വളരെ ലളിതമായി വിശദീകരിച്ചു തരാമോ?

    • @Science4Mass
      @Science4Mass  8 місяців тому +1

      അതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടല്ലോ
      Quantum Computers | രക്ഷകനോ? അന്തകനോ? | ഒരു വലിയ അപകടം പതിയിരിക്കുന്നു
      ua-cam.com/video/38jbk3c9EOA/v-deo.html

    • @jokinmanjila170
      @jokinmanjila170 8 місяців тому

      @@Science4Mass കണ്ടു thanks 🙏🏻

  • @subhashsankaran863
    @subhashsankaran863 8 місяців тому

    👏👏👏

  • @subindas210
    @subindas210 8 місяців тому

  • @jokinmanjila170
    @jokinmanjila170 8 місяців тому

    👍🏼

  • @njr8800
    @njr8800 8 місяців тому

    കൊടുവള്ളി കോയിക്കോട് നിന്ന് ആരെങ്കിലും പോവാൻ ഉണ്ടോ ?

  • @subhashbabuc6953
    @subhashbabuc6953 8 місяців тому

    👍

  • @biju9444
    @biju9444 8 місяців тому

    👌🏻👌🏻👌🏻

  • @HishamLa-lx9ef
    @HishamLa-lx9ef 8 місяців тому

    ❤🔥🔥

  • @Arjun-yd7qs
    @Arjun-yd7qs 8 місяців тому

    💟💜

  • @aue4168
    @aue4168 8 місяців тому

    ⭐⭐⭐⭐⭐
    👍💐💐

  • @gokulnathg5801
    @gokulnathg5801 8 місяців тому

    അപ്പോൾ കേരളം ചില്ലറ സംസ്ഥാനം അല്ല ല്ലേ...😀🥰🥰

  • @minakshi5754
    @minakshi5754 8 місяців тому

    സാർ. ജപ്പാന്റെ ചന്ദ്രദൗത്യത്തിന് എന്ത് പറ്റി. അത് ലാന്റ് ചെയ്തോ. ?

    • @silentbuddha_1
      @silentbuddha_1 8 місяців тому

      Yes 5th nation to do softlanding. US ,Russia,China,India,Japan

    • @minakshi5754
      @minakshi5754 8 місяців тому

      @@silentbuddha_1 Russia തനിച്ച് ചെയ്തിട്ടില്ലല്ലോ. സോവിയറ്റ് യൂണിയൻ കാലഘട്ടത്തിലല്ലേ. ജപ്പാന്റെ വാർത്തകൾ കണ്ടില്ല.. താങ്ക്സ്

  • @an00p_3
    @an00p_3 8 місяців тому

    Online registrationulla link evide??

    • @sreekala.rajamma6311
      @sreekala.rajamma6311 8 місяців тому

      ഗൂഗിളിൽ gsfk 2024 അടിച്ചാൽ സൈറ്റ് വരും. അതിൽ ഉണ്ട് book ticket now എന്നത്.

    • @sreekala.rajamma6311
      @sreekala.rajamma6311 8 місяців тому

      ഗൂഗിളിൽ gsfk 2024 അടിച്ചാൽ സൈറ്റ് വരും. അതിൽ ഉണ്ട് book ticket now എന്നത്.

  • @abduraheemraheem7619
    @abduraheemraheem7619 8 місяців тому +1

    എന്ന് വരെ ഉണ്ട്

  • @andlejoby
    @andlejoby 8 місяців тому

    🤍

  • @ksksvsisnsnis
    @ksksvsisnsnis 8 місяців тому +1

    1.50 lakh ആയി ചെലവ് വേണം 😁

    • @deepakcs2797
      @deepakcs2797 8 місяців тому +4

      Ur comment's english translation (by google) is "1 50 lakh should be spent".. 😅

    • @l.narayanankuttymenon5225
      @l.narayanankuttymenon5225 8 місяців тому

      😂😂😂​@@deepakcs2797

    • @ksksvsisnsnis
      @ksksvsisnsnis 8 місяців тому +1

      @@deepakcs2797 ഗൂഗിളെ... 😁

  • @muhammedazgar274
    @muhammedazgar274 8 місяців тому

    താൻ എന്ത് മലയാളം ആടെ പറയുന്നത്.
    ഔദ്യോദികം അല്ല... ഔദ്യോഗികം എന്നു പറ

  • @vishnulekshmanan4227
    @vishnulekshmanan4227 8 місяців тому

    Sir ipizhum pinarayiyude adima aayathukondu sir nu ithinekurichu valiya idea illa alle sir... bangalore 15 years vannu cheythitu poya big science festivalinte anthrem varumo ningalude keralamodal.....bangalore oru cheriya schoolil aanu sir keralthil nadalunna ee biggggggggg program 15 years munne nadannathu

    • @amal1666
      @amal1666 8 місяців тому

      Athinh entha keralathil ippam nadannathu kond pulli ariyichennu alle ullu.keralathil athyamayi aanu ee program എന്നാണ് പുള്ളി parajath അല്ലാതെ indiayil എന്നല്ല thankal മണ്ടൻ ആണോ🥴

    • @Scientific489
      @Scientific489 8 місяців тому +8

      അത് കൊണ്ട് ഈ നാട്ടിൽ നടത്താൻ പാടില്ലെന്ന് ചേട്ടൻ അങ്ങ് തീരുമാനിച്ചോ? 🤣it s for promoting awareness to science🤘🏻not for communism or any bullshit political ideology!

    • @higgsboson_alphaone
      @higgsboson_alphaone 8 місяців тому +1

      wtf..

    • @vishnuprasad9822
      @vishnuprasad9822 8 місяців тому

      Thani മൊണ്ണ

    • @sapien772
      @sapien772 8 місяців тому

      ഇവൻ എന്ത് കോപ്പാണ് പറയുന്നത്... 👺👺...

  • @ayanthifighterscrcketclub9061
    @ayanthifighterscrcketclub9061 8 місяців тому

    4 കോടി മുടക്കി എന്നാണ് പറയുന്നത് 😂😂

    • @roshan2023sb
      @roshan2023sb 8 місяців тому

      മുടക്കയോ മുക്കിയോ

  • @shibuct8601
    @shibuct8601 8 місяців тому +1

    നല്ല വിവരണം നേരിട്ടു പോ
    യില്ലെങ്കിലും അതിൽക്കൂടുത
    ൽ മനസ്സിലാക്കാനായി

  • @sivadas8433
    @sivadas8433 7 місяців тому

  • @kannanramachandran2496
    @kannanramachandran2496 8 місяців тому

    ❤❤❤

  • @Basant-ex5pd
    @Basant-ex5pd 7 місяців тому

    7:35 പള്ളീലഛൻ ഇത് കണ്ടാൽ ളോഹ ഊരി പൗരോഹിത്യം ,ഉപേക്ഷിക്കും /ദൈവം ഉണ്ടാക്കി😅😅

  • @santhoshpoochira2405
    @santhoshpoochira2405 8 місяців тому +1

    തീ കത്തുമ്പോൾ അതിന്റെ ചലനം മുകളിലോട്ടാണ് സഞ്ചരിക്കുന്നത്. എന്തുകോണ്ട് കത്തുന്ന ഒരു വസ്ത്തുവിലെ തീ താഴോട്ട് സഞ്ചരിക്കുന്നില്ല. എന്തുകൊണ്ട് ഗുരുത്വാകർഷണബലം തീയെ ബാധിക്കുന്നില്ല. ഏതെങ്കിലും ഒരു വസ്തു കത്തിച്ചു പിടിച്ചാൽ എത്രതന്നെ ശ്രമിച്ചാലും ഒരു ഊർജ്ജം കൊടുക്കാതെ അത് താഴോട്ട് സഞ്ചരിക്കരിക്കാതതിന്റെ ഉത്തരത്തിനു വേണ്ടി ഞാൻ കുറേ അലഞ്ഞു പക്ഷേ ഉത്തരം ലഭിച്ചിട്ടില്ല. പറ്റുമെങ്കിൽ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..

    • @vishakalan
      @vishakalan 8 місяців тому +2

      അടിപൊളി ചോദ്യം ഞാനും അതിനെക്കുറിച്ച് ആലോചിച്ചിരുന്നു

    • @harbinger3659
      @harbinger3659 8 місяців тому +1

      തീ കത്തിതുടങ്ങുമ്പോൾ ആ സ്പാർക്കിന്‌ ചുറ്റുമുള്ള ഓക്സിജൻ വലിച്ചെടുക്കുന്നു ഒപ്പം വാതകങ്ങൾ ചൂടായി വികസിക്കുന്നു അവയുടെ സാന്ദ്രത കുറയുമ്പോൾ മുകളിലേക്കു യാത്ര തുടങ്ങുന്നു. ചുറ്റുമുള്ള വാതകങ്ങൾ തീക്കടുത്തേക്ക് വരുന്നു അങ്ങനെ തീ തന്നെ ഒരു പമ്പ് പോലെ പെരുമാറുകയും ഇന്ധനം തീരുന്നതു വരെ മർദ്ദം കുറഞ്ഞ ഭാഗത്തേക്ക് അഥവാ മുകളിലേക്ക് യാത്ര തുടരുന്നു.

  • @sreekanth.v.k6877
    @sreekanth.v.k6877 8 місяців тому +1

    Njan poyi but vicharlcha athra .. ishtapettila.
    Flux board ann kooduthalum isro kollam .
    Computer sience il valare kurav ann

  • @sajansj6298
    @sajansj6298 8 місяців тому +1

    മിനിഞ്ഞാന്ന് (26th january) ഫാമിലിയുമായി അവിടെ പോയിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ കയറിയിട്ട് രാത്രിയാണ് പുറത്തിറങ്ങിയത്. എല്ലാ പവലിയനും കണ്ടു, കൊള്ളാം, 10 വയസ്സുള്ള മകനും ഇഷ്ടപ്പെട്ടു. പക്ഷേ ഇപ്പോഴും അവിടെ പല സ്റ്റാളുകളിലും വർക്ക് നടക്കുന്നതേയുള്ളൂ. എക്സിബിഷൻ നീട്ടും എന്നാണ് അവിടെയുള്ളവർ പറഞ്ഞത്.

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 8 місяців тому +2

    ❤ It's a really great episode 👍👍
    Thank you so much for the details of the exhibition 🤝🤝🤝

  • @aswinasok6039
    @aswinasok6039 5 місяців тому

    Awesome video sir.

  • @AdwaithSreeland
    @AdwaithSreeland 7 місяців тому

    Innu njn poi thirakku undayirunnu.

  • @dasanvkdasanvk8476
    @dasanvkdasanvk8476 7 місяців тому

    ഞാൻ പോയി. നല്ല ചൂടും തിരക്കും ഉണ്ടായിരുന്നു. ബിഗ് ബാങ് മുതൽ പ്രപഞ്ചത്തിൻ്റെ കര്യങ്ങൾ പ്രദർശനത്തിൽ ഉണ്ട്. പറഞ്ഞ് മനസ്സിലാക്കി തരാൻ ആളുകൾ ഉണ്ട്. എല്ലാം മനസ്സിലാക്കാൻ സമയം തികയില്ല. ആകെ ഒന്ന് കണ്ട് പോരാം എന്ന് മാത്രം.

  • @Sinayasanjana
    @Sinayasanjana 6 місяців тому

    🎉🎉🎉🙏❤️

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 8 місяців тому

    ❤❤❤

  • @SankarDev_KanshinDev
    @SankarDev_KanshinDev 8 місяців тому

  • @mathewssebastian162
    @mathewssebastian162 8 місяців тому

    ❤❤❤

  • @freethinker3323
    @freethinker3323 8 місяців тому

    Njangal next week pokum

  • @mammuskt
    @mammuskt 8 місяців тому

    പോകാൻ കഴിയാത്തത് വൻ നഷ്ടം 😢

  • @jebinfrancis2677
    @jebinfrancis2677 8 місяців тому

    എന്നു വരെയുണ്ട്?

  • @Vishnu-jr3wv
    @Vishnu-jr3wv 8 місяців тому

    8:54 just plusone biology
    🌝

  • @nivilr_9794
    @nivilr_9794 8 місяців тому

    Interesting ❤

  • @shaheerk4573
    @shaheerk4573 8 місяців тому

    Super 👍

  • @thinker4191
    @thinker4191 8 місяців тому

    Poli 🎉🎉🎉🎉

  • @unnivu2nku
    @unnivu2nku 8 місяців тому

  • @mansoormohammed5895
    @mansoormohammed5895 8 місяців тому

    Thank you anoop sir ❤

  • @mansoormohammed5895
    @mansoormohammed5895 8 місяців тому

    ❤❤❤

  • @rakeshkanady330
    @rakeshkanady330 8 місяців тому

    👍

  • @LRXGAMING
    @LRXGAMING 8 місяців тому

  • @earthvibes2793
    @earthvibes2793 8 місяців тому

  • @sudhamansudhaman8639
    @sudhamansudhaman8639 8 місяців тому

    👍👍

  • @sayoojmonkv4204
    @sayoojmonkv4204 8 місяців тому

    💖

  • @Koalaplayz.official
    @Koalaplayz.official 8 місяців тому

    ❤❤