Time Travel Possibilities Malayalam | ടൈം ട്രാവൽ സാധ്യതകൾ

Поділитися
Вставка
  • Опубліковано 6 жов 2024
  • The concept of time travel is a tempting concept to human kind.
    But there are confusions regarding the basic concept of what is time travel.
    In this video, we will see what the concept of time travel means, whether the concept of time travel is theoretically possible, and how far we can travel with the current technologies.
    ടൈം ട്രാവൽഎന്ന ആശയം , മനുഷ്യ രാശിയെ ഒരുപാട് ഭ്രമിപ്പിക്കുന്ന ഒരു ആശയമാണ്. കാരണം ആർക്കാണ് സ്വന്തം ജീവിതത്തിലെയോ അല്ലെങ്കിൽ ലോക ചരിത്രത്തിലെയോ ഒരു നിര്ഭാഗ്യകരമായ സംഭവത്തെ മാറ്റാൻ ആഗ്രഹമില്ലാത്തതു.
    എന്നാൽ എന്താണ് ടൈം ട്രാവൽ എന്ന ആശയം എന്നുള്ളതിൽ തന്നെ പലർക്കും വ്യക്തത കുറവുണ്ട്.
    എന്താണ് ടൈം ട്രാവൽ എന്നുള്ള ആശയം ഒണ്ടു ഉദ്ദേശിക്കുന്നത് എന്നും, ടൈം ട്രാവൽ എന്ന ആശയം തിയറിറ്റിക്കലി എങ്കിലും സാധ്യമാണോ എന്നും, ഇന്ന് നിലവിലുള്ള ടെക്നോളജികൾ വെച്ച് നമുക്ക് ഏതറ്റം വരെ ടൈം ട്രാവൽ ചെയ്യാൻ കഴിയും എന്നും നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

КОМЕНТАРІ • 420

  • @favasjr8173
    @favasjr8173 2 роки тому +256

    നിങ്ങൾ മാസ്സാണ്... കാരണം,ഒരു വർഷം പുറകിലോട്ടുപോകുമ്പോൾ ഭൂമി അതു നിന്നിടന്ന സ്ഥാനത്തായിരിക്കില്ല എന്നത് താങ്കൾ മാത്രമേ പറഞ്ഞിട്ടുള്ളൂ... മറ്റു സയൻസ് ചാനലുകളിൽ അവർക്കു പറഞ്ഞു മനസിലാക്കാൻ കഴിയാത്തതും ഇതേ വിഷയം തന്നെ....🙏🙏🙏

  • @dachu3122010
    @dachu3122010 2 роки тому +7

    Time ട്രാവൽ ചെയ്തു നമ്മൾ പിറകിലോട്ട് സഞ്ചരിച്ചു ഒരു മുപ്പത് വർഷം പിന്നിലേയ്ക് ചെല്ലുന്നു.നാം കൂടി അംഗമായിരുന്ന ഒരു സംഭവത്തെ ഒരു കാഴ്ചക്കാരനെ പോലെ നമ്മൾ മാറി നിന്ന് കാണുന്നു.പക്ഷേ ഒരു സംഭവത്തെയും നമുക്ക് മാറ്റി മറിയ്ക്കാൻ സാധിയ്ക്കില്ല.കാഴ്ചക്കാരനെ പോലെ കാണാം എന്ന് മാത്രം.ഇതാണ് എന്റെ സങ്കൽപ്പത്തിലുള്ള Time ട്രാവൽ

  • @drsuryasnair3128
    @drsuryasnair3128 2 роки тому +34

    കേട്ടാൽ മനസ്സിലാകും വിധം നന്നായി അവതരിപ്പിച്ചു, thanks

  • @MANUAURA
    @MANUAURA Рік тому +19

    The best science talks currently available in Malayalam. Thank you so much sir.

  • @manjuhasanvc3540
    @manjuhasanvc3540 2 роки тому +20

    ആവർത്തിച്ചുകണ്ടട്ടും ഏറെക്കുറെ ഒന്നും മനസ്സിലാക്കാത്തവർ ആയിരിക്കും 95%ആളുകളും. പക്ഷെ ഒരിക്കലും അത് വിവരിച്ചുതന്ന sir ന്റെ കുഴപ്പംകൊണ്ടല്ല വിഷയത്തിന്റെ സങ്കീർന്നതകൊണ്ടാണ്. എന്തായാലും വിവരിച്ചുതന്ന sir,മനസ്സിലാക്കിയ 5%,ഇവരൊക്കെ brilliant ആണ് 👍

    • @syamsundar28
      @syamsundar28 2 роки тому

      Back to the future ചിത്രം കണ്ടവർക് കാര്യം പിടികിട്ടും...92 മുതൽ 1...2...3 ഭാഗങ്ങൾ എത്ര തവണ കണ്ടു എന്നു ഓർമയില്ല...എന്നാൽ അതൊരു science fiction / fantasy /comedy ചിത്രം ആയിരുന്നു....ആശയം time traveller ഉം

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Рік тому

      നിന്റെ ബുദ്ധി ആകില്ല മറ്റുള്ളവർക്ക്

    • @manjuhasanvc3540
      @manjuhasanvc3540 Рік тому

      @@superstarsarojkumarkenal1833 അതുകൊണ്ടാണല്ലോ അങ്ങനെ പറഞ്ഞത് 😁

  • @syamambaram5907
    @syamambaram5907 2 роки тому +18

    ആധികാരികത, വ്യക്തത, ലളിതം. സൂപ്പർ

  • @akhilkaroth8103
    @akhilkaroth8103 2 роки тому +11

    അവസാനം പറഞ്ഞത് വളരെ ശരിയാണ്. എല്ലാം കേട്ടു കഴിയുമ്പോ തല ചുറ്റുന്നപോലെ ഉണ്ട് 😁. But, പിടികിട്ടാതിരുന്ന ഒരുപാട് കാര്യങ്ങൾ സാറിന്റെ വീഡിയോസിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നുണ്ട്. Thank you so much Sir 🙏🏻

  • @jomeshkv1706
    @jomeshkv1706 2 роки тому +7

    മനസ്സിലാകുന്ന വിധത്തിൽ അവതരണം സൂപ്പർ

  • @sasiharsha
    @sasiharsha 2 роки тому +8

    Hats off you Sir.
    Your explanation is simply marvellous.
    The high technology subjects are simplified and explained for every one to understand.
    Thanks thanks, Thanks and Thanks.

  • @josephilip4033
    @josephilip4033 2 роки тому +21

    Excellent presentation! Complex ideas explained and presented in a simple manner. This is no easy task.
    Congratulations!!!

    • @rahulks375
      @rahulks375 Рік тому

      അങ്ങനെയാകുമ്പോൾ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകേണ്ടതല്ലേ

  • @Siddarth-ek6dv
    @Siddarth-ek6dv 7 місяців тому +3

    ചുരുക്കി പറഞ്ഞാൽ നമ്മൾ ഈ പൂജ്യത്തിൽ (ശൂന്യതയിൽ) കിടന്ന് പൂജ്യമായി കറങ്ങി പൂജ്യത്തിലോട്ട് പോയി കൊണ്ടിരിക്കുകയാണ്. 😃😃😃❤❤❤

  • @josephlambre8414
    @josephlambre8414 2 роки тому +5

    Your simple presentation could make this complicated subject more clear and easy to understand.
    Thanks a lot

  • @sreehari7190
    @sreehari7190 2 роки тому +5

    നന്നായി അവതരിപ്പിച്ചു sir👌👌great🙌❤

  • @kumars1961
    @kumars1961 6 місяців тому +3

    ഇരുന്നൂറു കൊല്ലം മുൻപ് മനുഷ്യൻ ആകാശത്തു കൂടി സഞ്ചരിക്കുമെന്നും ചന്ദ്രനിൽ ചെന്നിറങ്ങുമെന്നൊക്കെ പറഞ്ഞാൽ അസാദ്ധ്യം എന്നായിരുന്നേനെ മറുപടി. കഴിഞ്ഞ നൂറു വർഷം കൊണ്ട് ശാസ്ത്ര സാങ്കേതികവിദ്യകൾ കൈവരിച്ച പുരോഗതി അതിശയിപ്പിക്കുന്നതാണ്. നൂറു വർഷം എന്ന് പറയുന്നത് മാനവരാശിയുടെ ആയുസ്സ് നോക്കുമ്പോൾ വളരെ നിസ്സാരമായ കാലഘട്ടമാണ്. വെറും നൂറു കൊല്ലം കൊണ്ട് ഇത്ര പുരോഗതി കൈവന്നെങ്കിൽ അഞ്ഞൂറു വർഷം കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി? നിലവിലുള്ള ശാസ്ത്ര സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഭാവിയേപ്പറ്റി പ്രവചിക്കുന്നത് ഏറ്റവും വലിയ വിഡ്ഡിത്തമായിരിക്കും. ടൈം ട്രാവലും വാർപ്പ് ഡ്രൈവും മാത്രമല്ല മനുഷ്യൻ അന്യ ഗ്രഹങ്ങളിലും നക്ഷത്രസമൂഹങ്ങളിലും ചെന്നെത്തും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. കാരണം ശാസ്ത്ര സാങ്കേതികവിദ്യയുടെ പുരോഗതി വിശേഷിപ്പിക്കാൻ ഒറ്റ വാചകമേയുള്ളു "എന്തും ഏതും സംഭവ്യം തന്നെ" (Anything and Everything is Possible).

  • @soulfulmusic74
    @soulfulmusic74 2 роки тому +5

    Amazingly lucid explanations on a very complex subject..🙏

  • @p.tswaraj4692
    @p.tswaraj4692 2 роки тому +1

    കലക്കി. ഇതിന്റെ തുടർച്ചയായി മൾട്ടിവേഴ്സ് ചെയ്യണം

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 роки тому +13

    നമ്മുടെ സമയം തന്നെ അത്ര നല്ലതല്ല 😀🥱😂

  • @parabellum8273
    @parabellum8273 2 роки тому

    എത്രയോ വീഡിയോസ് കണ്ടിട്ടുണ്ട്,, പക്ഷെ ഇത്രയും സിംപിൾ ആയ വീഡിയോ ആദ്യമായി കണ്ടു ❤️❤️❤️

  • @craftindia8789
    @craftindia8789 2 роки тому +1

    ഇത്രയും ലളിതമായി ആരും പറഞ്ഞുതന്നിട്ടില്ല... Subscribed👍🥰

  • @bmnajeeb
    @bmnajeeb 2 роки тому +1

    ഇതൊക്കെ ആണ് അവതരണം . എല്ലാവർക്കും മനസ്സിലാകും,,,👍👍👍

  • @pencilsketches777k
    @pencilsketches777k 2 роки тому +5

    Eppozhum പറയുംപോലെ u r superb♥️

  • @lijojoseph9153
    @lijojoseph9153 Рік тому

    ഇതാണ് അവതരണം, അല്ലാതെ കുറെ video ambeance ഉം, voice ambience ഉം ഒക്കെ കുത്തിനിറച്ചു ചിലർ വെറുതെ വിഡ്ഢിത്തങ്ങൾ വിളമ്പുന്നതല്ല, അവതരണം....
    കാര്യകാരണസാഹിതം, എല്ലാ പ്രേക്ഷകരെയും മുന്നിൽകണ്ടുകൊണ്ട് ലളിതമായി, എന്നാൽ വേണ്ടതായ ഗൗരവങ്ങളോടെ....... 👌👌👌👌

  • @itsmetorque
    @itsmetorque 2 роки тому +1

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആണ് സെരിക്കുള്ള ഐഡിയ കിട്ടിയത് ❤
    Subscribed

  • @anumodsebastian6594
    @anumodsebastian6594 Рік тому +1

    Very interesting. Curious about impact of Biological clock during time travel.

  • @vishnunu2978
    @vishnunu2978 2 роки тому +3

    Aliens ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @pnnair5564
    @pnnair5564 7 місяців тому

    ഹായ്, താങ്കളുടെ വിവരണം ഹൃദ്യമാണ്.

  • @mr.x6779
    @mr.x6779 2 роки тому +3

    Samayathil munnottu poyondalle 650light years cover cheyyunnathu😊

  • @VSM843
    @VSM843 2 роки тому +1

    Heavy,,,no need of food if we involve in so knowledge,,,the fittest Master of Mass for Science we salute ,,,final advise 🥳too

  • @georgkpeter
    @georgkpeter 2 роки тому

    The last sentence is very important.... live happily at present...

  • @tinsonmartin1272
    @tinsonmartin1272 2 роки тому +1

    മുന്നോട്ടുള്ള ടൈം ട്രാവൽ ഇടക്ക് ഞാൻ ചെയ്യാറുണ്ട് നല്ല ക്ഷീണം കാരണം ഉറങ്ങി രണ്ടു മിനിട്ടുകൊണ്ട് നാളെ ആവാറുണ്ട് 😊

    • @RaviKumar-vi9tb
      @RaviKumar-vi9tb 7 місяців тому

      അപ്പോൾ തലചോറിന്റെ നിർമ്മിതീ യാണോ സമയം, ഗവേഷണർഹമാണ് ഈ വിഷയം

    • @tinsonmartin1272
      @tinsonmartin1272 7 місяців тому

      @@RaviKumar-vi9tb അത് ശെരിയാണല്ലോ ശെരിക്കും നമ്മൾ ചിന്തിക്കുന്നിലേങ്കിൽ സമയം എന്നത് ഉണ്ടാകുമോ. ഓരോ നിമിഷവും പ്രപഞ്ചത്തിന് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നുവെച്ചു സമയം കടന്നു പോകുന്നില്ലല്ലോ. 😳

  • @eapenjoseph5678
    @eapenjoseph5678 2 роки тому +2

    മനസ്സിലാക്കാൻ വളരെ പ്രയാസം. ഒരു lecture ൽ കുടെ മനസ്സിലാക്കാവുന്നതല്ല. Past ലേക്കു യഥാർത്ഥ time travel നടക്കണമെങ്കിൽ എത്ര forward action നടന്നോ അത്രയും reverse action നടക്കണം. അതായതു decompose ചെയ്ത ശവശരീരം അല്ലാ കണികകളും ഒന്നിച്ചു ചേർന്നു ജീവൻ വച്ചു യൗവ്വനത്തിലേക്കു സഞ്ചരിക്കണം. Simultaneously പ്രപഞ്ചം മുzhuവൻ പുറകോട്ടുസഞ്ചരിക്കണം. That is immppoossible. അതുകൊണ്ടു pen ഉം paper ഉം കൊണ്ടു theory ഉണ്ടാക്കിയാൽ ആ time travel paper ൽ മാത്രമായിരിക്കും. ഓരോ statement ഉം ചോദ്യാത്തര exercise ൽ കൂടെ മനസ്സിലാക്കാൻ പറ്റിയെങ്കിൽ ആയി.

  • @djboy1197
    @djboy1197 Рік тому +1

    🤍🤍🤍അടിപൊളി, ഇങ്ങനത്തെ ഒരു 4 മാഷുണ്ടെങ്കിൽ സ്കൂൾ intrestring ആയേനെ

  • @PraveenKumar-cj8gb
    @PraveenKumar-cj8gb 2 роки тому +10

    Sir can you please explain about multiverse theory

    • @shancg1
      @shancg1 2 роки тому +1

      ആയിരക്കണക്കിന് മികച്ച ആർട്ടിക്കിൾ ഉള്ളപ്പോൾ ?!!!!

    • @Variety_challenger
      @Variety_challenger Рік тому

      Marvel comics vayicha mathi😁😁😁
      Just kidding ☺️

  • @farhanaf832
    @farhanaf832 2 роки тому +2

    Boinc distributed computing softwarine korach video cheyamo?

  • @rohiththekkeveed3096
    @rohiththekkeveed3096 2 роки тому +2

    Sir ഇപ്പോൾ എടുത്ത നമ്മുടെ galaxy യിലെ blackhole ന്റെ ഒരു വീഡിയോ ചെയ്യുമോ

  • @W1nWalker
    @W1nWalker 2 роки тому

    Good explanation 👏🏻👏🏻
    Deep aayitt avatharippichu....

  • @kingjongun2725
    @kingjongun2725 2 роки тому +1

    തൃശ്ശൂർ ൽ എവിടെയാ വീട്
    അങ്ങനെ പറഞ്ഞു കൊടുക്ക് സാറേ
    ഇനിയുള്ള കാലമെങ്കിലും സന്തോഷ മായി ജീവിക്കാൻ 🥰

  • @tonystark4414
    @tonystark4414 2 роки тому +1

    Very informative video 👍👍👍.Hope all this will become possible in type 2 or type 3 civilization.

  • @Vineethtkm
    @Vineethtkm 2 роки тому +3

    Nice one🙏😊

  • @harithefightlover4677
    @harithefightlover4677 2 роки тому +1

    No words .Sooper presentation....

  • @krishnank7300
    @krishnank7300 2 роки тому +3

    ഇതിപ്പോ കിളിപോയ അവസ്ഥയാണല്ലോ 🙄

  • @sankarannp
    @sankarannp 2 роки тому +2

    Good presentation Sir

  • @dinachandrankk7056
    @dinachandrankk7056 Рік тому

    സൂപ്പർ വീഡിയോ.best!!

  • @Saiju_Hentry
    @Saiju_Hentry 2 роки тому +2

    ഒരു ടാസ്‌ക് രണ്ടു വ്യക്തികൾ...
    ടാസ്‌ക്:-
    ഫ്രിഡ്ജ് തുറന്നു ഒരു ആപ്പിൾ എടുത്തു തീൻ മേശയ്ക്കു അരികിൽ എത്തി നൈഫ് എടുത്തു അതു cut ചെയ്തു ചെയറിൽ ഇരുന്ന് കഴിക്കണം.
    ഒന്നാമത്തെ വ്യക്തി ഭൂമിയിൽ ഈ പ്രവർത്തി 5 മിനുട്ട് കൊണ്ടു ചെയ്യുന്നു.
    ഭൂമിയിൽ നിന്നും തദവസരത്തിൽ 250000km/sec പുറപ്പെട്ട രണ്ടാമത്തെ വ്യക്തി ഈ ടാസ്‌ക് ചെയ്യാൻ 5×7 = 35 മിനുറ്റ് (ഭൂമിയിലെ) apprx എടുക്കുമോ?
    അങ്ങനെയെങ്കിൽ അവരുടെ ഫ്രെമിൽ ഉള്ള ക്വാണ്ടം ടീവി യിൽ ഇതു ലൈവായി കാണാൻ കഴിയുമെങ്കിൽ.....
    ഭൂമിയിലുള്ള ടീവി യിൽ ഭൂമിയിലുള്ള ആൾ മറ്റേ ആൾ താൻ ചെയ്‌യുന്ന അതേ പ്രവർത്തി സ്ലോ മോഷനിൽ ചെയ്യുന്നത് കാണാൻ ആവും ല്ലേ..?
    ഇനി സഞ്ചരിക്കുന്ന ആൾ അദ്ദേഹത്തിന്റെ tv യിൽ ഭൂമിയിൽ ഉള്ള ആൾ ചെയ്യുന്നത് ഫാസ്റ്റ് ഫോർവേഡ് ആയി കാണാൻ ആകുമായിരിക്കും ല്ലേ..?

  • @vishnuvisakhan9229
    @vishnuvisakhan9229 2 роки тому

    Hi sir. First of all thank you for making this channel. I came to know about this channel few days before only.

  • @vishnuvfc-wq2zr
    @vishnuvfc-wq2zr 4 місяці тому

    നമ്മൾ പ്രെസെന്റിൽ നിന്നും പാസ്റ്റിലേക്ക് time travel ചെയ്താൽ നമുക്ക് നമ്മുടെ പഴയ കാലത്തുള്ള നമ്മളെ കാണാൻ പറ്റുമോ. പിന്നെ എങ്ങനെ ഒരു time മെഷീൻ നിർമ്മിക്കാം എന്നതിനെക്കുറിച്ച് next video ചെയ്യാമോ

  • @AK-ys2wh
    @AK-ys2wh Рік тому

    Sir poli aanu…”itrem ketatt thala chuttana pole thonnanille ?? Adond id ivde vech nirthikko” verum thugg !!!
    And sir, You are someone we can call you “SIR” with out any second thought !!
    Ariv indayitt karyamilla, sir end rasayittanu idh manassilaki thanne !!
    Daivam anugrahikkatte❤️

  • @vineedkumarkr7447
    @vineedkumarkr7447 Рік тому

    ellam clear ayitt paranju manasilakki thannu thanks 🌟

  • @YuvalNoahHarri
    @YuvalNoahHarri 2 роки тому +2

    Such a great subject nd explanation 🤣

  • @anandhunarayanan2237
    @anandhunarayanan2237 2 роки тому +3

    9:30 to 10:00 ഒന്നും മനസിലായില്ല സർ ☹️

  • @Poothangottil
    @Poothangottil 2 роки тому +1

    ടൈം വേസ്റ്റ് & ടൈം യൂസ് ആണ് നമുക്ക് ചെയ്യാവുന്നത്.

  • @manavankerala6699
    @manavankerala6699 2 роки тому

    എത്രകേട്ടാലും മതിവരില്ല സാറിനെ

  • @sayoojmonkv4204
    @sayoojmonkv4204 2 роки тому

    Orion's belt Star's നെ പറ്റി വിശദമായി അറിയാൻ ആഗ്രഹിക്കുന്നു.

  • @aneeshkrravi2371
    @aneeshkrravi2371 2 роки тому

    Ippozhanu enthankilum onnu manasilayath Thank you SIR

  • @tkunair9123
    @tkunair9123 2 роки тому +9

    You have been explaining about universe in a very detailed manner. My question - do you believe in the concept of God..?

    • @apjlover3092
      @apjlover3092 2 роки тому

      Sir
      Say first
      Do u believe??

    • @tkunair9123
      @tkunair9123 2 роки тому

      @@apjlover3092 Yes.

    • @tnsanathanakurupponkunnam6141
      @tnsanathanakurupponkunnam6141 2 роки тому +3

      Yes we can find 'God' only within the human consciousness !
      With out human universe is Godless !!

    • @Vineethtkm
      @Vineethtkm 2 роки тому +2

      Yes ofcourse...Advaita philosophy is the best philosophy to give convincing answers for Majority of our doubts..

    • @shancg1
      @shancg1 2 роки тому

      @@tkunair9123 LOL .ഒരു ജ്യോൽസ്യന്റെ വിവരണം പോലെ എന്ന തോന്നൽ വന്നത് വെറുതെയല്ല .

  • @PVM2k7
    @PVM2k7 2 роки тому

    ❤Nice video...To make it that simple explanation,u should have that much deep knowledge in the concept...🙏
    PS:"Avar ara manikkoor munpe purappettu...Njan ath paranju oru manikkoor munpe akki....!!!"
    Mannar mathai ee idea pande upayogichirunnu!!

  • @apjlover3092
    @apjlover3092 2 роки тому +1

    Good explanation. Keep going

  • @Homeland_er_gaming
    @Homeland_er_gaming 2 роки тому

    Schrödinger's cat in a box theory many world നെ കുറിച്ച് പറയുന്നുണ്ട്

  • @pm3093
    @pm3093 2 роки тому +1

    Super ആയി അവതരിപ്പിച്ചു ❤❤❤👍

  • @jayachandranchandran1589
    @jayachandranchandran1589 Рік тому +1

    ഈ സമയം എന്ന് ഒന്ന് ഉണ്ടോ. സമയം നമ്മൾ ഉണ്ടാക്കിയത് അല്ലിയോ

  • @Fardhan4625d
    @Fardhan4625d Рік тому

    Avasaamam parenjathaan avengers ile time travel. Athilaa enikk pratheeksha. Kaarenam avengersile ella science um ippol research badakkunna vishayangalaan. Nano technology quantum mechanics um okke.

  • @kgvijayanart4359
    @kgvijayanart4359 2 роки тому

    Very very good videos,. thanks

  • @RegiNC
    @RegiNC 2 роки тому +2

    Good bro 👍

  • @sreeinfo8230
    @sreeinfo8230 2 роки тому

    Super video sirr👌

  • @athulrag345
    @athulrag345 2 роки тому +2

    Good class thanks sir ❤️

  • @kasinadh33
    @kasinadh33 Рік тому

    Ningal devathinte oru doothan ann ... Ethreyum buddhiyum athupole ath spread cheyyunnum ulla ability ... 🙏🙌🙂

  • @VSM843
    @VSM843 2 роки тому +2

    Gratitude Sir ,,that in a day that I find it so difficult to find true essence of information we got here now a days ,where You had given such a complete knowledge to fell so include in experience to realise the Nature 🤲Thank you so much
    🤲🔥💗⭐⚜️🌟GOD⚜️🌟⭐💗🔥🤲🤲🤲🤲 Bless You
    to do more for ourselves too in Blessedness to learn and growth,,,, appreciate and thankfulness to effort You are putting and delivering to us this way,,, Thankyou 🤲so much in Love

  • @shithinkuttappy5205
    @shithinkuttappy5205 2 роки тому +1

    Thanks for video

  • @mukeshcv
    @mukeshcv 2 роки тому +2

    Great ❤️

  • @SREEKANTHKADUNGIL
    @SREEKANTHKADUNGIL 5 місяців тому

    Wow. You are so special man ❤

  • @najeebrasheed2284
    @najeebrasheed2284 2 роки тому

    Super climax, thank you S4M

  • @bipinramesh333
    @bipinramesh333 2 роки тому

    😮😮😮wow man hats off

  • @nishamolema6856
    @nishamolema6856 Місяць тому

    Super Presentation

  • @madhukrishnan9584
    @madhukrishnan9584 2 роки тому +2

    Mind സ്പീഡിനെ കുറിച്ച് വേദങ്ങളിൽ പറയുന്നുണ്ട്. അത് സ്ത്തൂല ശരീരം വെച്ച് പറ്റില്ല എന്നും പറയുന്നു. തങ്ങൾ പറയുന്നതുമയി സാമ്യം കാണുന്നു.

    • @clashofclanscreations748
      @clashofclanscreations748 Рік тому

      Onn podo 💩🖕

    • @madhukrishnan9584
      @madhukrishnan9584 Рік тому

      @@clashofclanscreations748 ഉത്തരവ്, അങ്ങനെ ആവട്ടെ.

    • @kurafimedia
      @kurafimedia 6 місяців тому

      മതം വെറും വിഡ്ഢിത്തം അതിനെ വീണ്ടും വീണ്ടും എടുത്ത് വ്യാഖ്യാനിച്ചോപ്പിക്കരുത്

  • @Assembling_and_repairing
    @Assembling_and_repairing 2 роки тому +1

    *2023 ൽ നിന്ന് Time Travel ചെയ്ത് 2022 ൽ എത്തിയ ഞാൻ ഇപ്പോൾ ഈ വീഡിയോ കാണുകയും കമൻറിടുകയും ചെയ്യുന്നു. നാളെ തന്നെ തിരിച്ച് 2023 ലേക്ക് പോകുന്നുണ്ട്*

  • @shakthimaan918
    @shakthimaan918 6 місяців тому

    Time എന്നാൽ മനസ്സ് മനസ്സ് എന്നാൽ സമയം... ചില നേരങ്ങളിൽ സമയം പെട്ടെന്ന് പോയത് പോലെ അനുഭവപ്പെടുന്നു, ചിലപ്പോൾ സമയം ഇഴഞ്ഞു പോകുന്ന പോലെ തോന്നുന്നു... ഇതെല്ലാം. മനസ്സിന്റെ അനുഭവങ്ങളാണ്

  • @reghuv.b588
    @reghuv.b588 Рік тому

    തിയററ്റിക്കൽ ഫിസിക്സിന്റെ ഭീതിജനകമായ ഒരു മുഖം അനാവരണം ചെയ്യപ്പെട്ടു.

  • @soorajkesavan8220
    @soorajkesavan8220 Місяць тому

    I like that smile in your face at the last minute LOL😂

  • @arun.p4329
    @arun.p4329 2 роки тому +2

    Transverse longitudinal wave ne patti onnu parayaamo

    • @arun.p4329
      @arun.p4329 2 роки тому +1

      ഒരു പിഡിയും ഇല്ലാ

  • @MrJacky701
    @MrJacky701 2 роки тому

    Last dialogue....pwoli

  • @PushpaLatha-mg1gz
    @PushpaLatha-mg1gz Рік тому

    Bruce banner version time travel theory consider cheythal,oru vidham paradox ozhivaakaam

  • @eprohoda
    @eprohoda 2 роки тому

    Good evening.Like it- epic . 🙌

  • @MrAbyson
    @MrAbyson 2 роки тому +1

    Theoretically, if traveling at near to the speed of light means you're traveling into the future, why does going faster than speed of light, mean you start traveling backwards in time?

  • @vishnuvisakhan9229
    @vishnuvisakhan9229 2 роки тому +1

    Sir, i have doubt. In movie interstellar we know that the person who travelled in space meet his daughter after a long time.
    There we can see that his daughter was in her last days of her life. As the man has travelled through high gravity causes him to travel time less.
    My question is, our cells, no matter the time was faster or slow, whether we spent our life in space or earth will undergo decay or get aged in its life span itself. So how can one be younger after travelling in space. ?
    Theoretically it is true but what about practical case??

    • @Science4Mass
      @Science4Mass  2 роки тому +1

      Please watch this video
      ua-cam.com/video/QOG44bDs494/v-deo.html

  • @sreerajsathul5432
    @sreerajsathul5432 2 роки тому

    15:44 dhe cheythu kazhinju sir🤗🤗🤗🤗

  • @Myth.Buster
    @Myth.Buster 2 роки тому

    ക്ലിക്ക് ബൈറ്റുകൾക്കോ ഗിമ്മിക്കുകൾക്കോ പിന്നാലെ പോകാത്ത പണ്ഡിതോചിതമായ വിവരണം

  • @kishoreraj5346
    @kishoreraj5346 2 роки тому

    thank you....good presentation... 👏👏

  • @anandhannta
    @anandhannta 7 місяців тому

    Brilliant sir 👏👌

  • @jijopv9683
    @jijopv9683 2 роки тому

    Yes. Try to be happy always.....

  • @akhildev3214
    @akhildev3214 2 роки тому

    Very informative, thank you

  • @madhulalitha6479
    @madhulalitha6479 2 роки тому +1

    Very interesting vedio albhuthakaram thanne i am a great fan of our beloved physics not only physics but also biology science is an intoxicating subject in the future by the help of science artificial inteligence er can solve sll the problems anout the universe thanks

  • @lijojoseph9153
    @lijojoseph9153 Рік тому +2

    "സമയസഞ്ചാരം"- എന്നതിന്റെ പൂർണ്ണ അർത്ഥത്തിൽ ( the complete sense of 'time')
    ടൈം ട്രാവൽ എന്നത് പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളെയും ബാധിച്ചുകൊണ്ട് (relate ചെയ്തുകൊണ്ട്) ഭൂതകാലത്തിലേക്കോ, ഭാവിയിലേക്കോ ഉള്ള സഞ്ചാരമല്ലേ....
    അങ്ങിനെയുള്ള അർത്ഥത്തിൽ നമ്മൾ ഒരു വർഷം പിന്നിലോട്ട് ടൈം ട്രാവൽ ചെയ്താൽ ഭൂമി നമ്മൾ എത്തുന്ന position ൽ ഉണ്ടായിരിക്കേണ്ടതല്ലേ.....
    അതായത് യഥാർത്ഥ 'സമയ'ത്തിന് - കാലം,സ്ഥിതി,സ്ഥാനം, അവസ്ഥ എന്നിങ്ങനെ എല്ലാ ഘടകങ്ങളുമായും ബന്ധമുണ്ടാകും, എന്നാണ് എന്റെ അഭിപ്രായം.....
    അങ്ങിനെയുള്ള ഒന്നാണ് യഥാർത്ഥ സമയ സഞ്ചാരം....
    സൃഷ്ടാവിന് അത് സാധ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു,
    അതുകൊണ്ട് തന്നെ മനുഷ്യനും അത് സാധ്യമാണ്...
    അതിനു അതിന്റെ ഒരു ശാസ്ത്രമുണ്ടാകും, ഇന്നത്തെ ശാസ്ത്രത്തിന് ഒരിക്കൽ അത് ശാസ്ത്രീയമായി തന്നെ സാധൂകരിക്കാനാവുകയും ചെയ്യും, എന്നാണ് എന്റെ വിശ്വാസം.......
    ഏറ്റവും വലിയ വിരോധാഭാസം എന്താണെന്നു വച്ചാൽ,,
    മനുഷ്യൻ എത്രവലിയ കണ്ടുപിടുത്തങ്ങൾ നടത്തിയാലും ഒരിക്കൽ മരിക്കും എന്നിരിക്കെ,,
    ഇന്നും രാജ്യങ്ങളും അതിന്റെ എല്ലാ സാങ്കേതികതയും,പണവും, ശക്തിയും ഉപയോഗിക്കുന്നത് ഭൂരിഭാഗവും അത്തരം കണ്ടുപിടിത്തങ്ങൾക്കും കാര്യങ്ങൾക്കും വേണ്ടിയാണു.....
    എന്നാൽ എന്റെ അഭിപ്രായം ഈ സമ്പന്ന രാജ്യങ്ങളും മനുഷ്യന്റെ ബുദ്ധിശക്തിയും മരണത്തിന് ശേഷം എന്ത്, അനശ്വരതയുടെ യഥാർത്ഥ വശങ്ങൾ എന്ത്, തുടങ്ങിയ കാര്യങ്ങളിൽ പരീക്ഷണങ്ങൾ നടത്താൻ ഉപയോഗിക്കണം എന്നാണ്

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Рік тому +1

      ഇസ്ലാം പഠിക്കൂ എല്ലാത്തിനും ഉത്തരം ഉണ്ട്

    • @rajeevrajanm7322
      @rajeevrajanm7322 Рік тому

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്...; പ്രപഞ്ചത്തിൽ... മനുഷ്യൻ ഒരു അണു മാത്രമാണ്... പക്ഷേ ബുദ്ധിശക്തികൊണ്ട് പലപ്പോഴായി അതിനെ കീഴടക്കിയിട്ടുമുണ്ട്... കാത്തിരിക്കാം... ആ ഒരു ജന്മത്തിന് വേണ്ടി അവനായിരിക്കും അതിന്റെ ചുരുളുകൾ അഴിക്കുന്നത്... 😍👍🔥

  • @myfavjaymon5895
    @myfavjaymon5895 5 місяців тому

    Kidu❤❤

  • @hoaxen7fs268
    @hoaxen7fs268 Рік тому +1

    Interstellar story annalo ethu 😌

  • @deeps12323
    @deeps12323 2 роки тому

    Excellent presntation of complex ideas 👌

  • @victorjoseph8993
    @victorjoseph8993 Рік тому

    Time travalinekurichpolum ariyanpadillathamanusher bigbaang nadannath ekadhesam 700 kodivarsham munpanu erthundakinnath 450 kodivarsham

  • @mansoormohammed5895
    @mansoormohammed5895 2 роки тому +1

    First ❤️

  • @anandhugopal10
    @anandhugopal10 2 роки тому +1

    Good information ☺️

  • @musichealing369
    @musichealing369 2 роки тому

    പ്രപഞ്ച ത്തിന് സമയം എന്നൊന്ന് ഇല്ല,അത് വെറും മനുഷ്യൻ ന്റെ ആപേക്ഷിക മായ തോന്നൽ മാത്രം ആണ്

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 2 роки тому +1

    Great