അതൊരു നിയന്ത്രിതമായാ ഒരുവാഹനം തന്നെയാണ് കാരണം ഇത് സഞ്ചരിച്ച പാതയിൽ ഒരുപാട് വസ്തുകൾ ഉണ്ടായിരുന്നിരിക്കെ' അവയുമായി കൂട്ടി ്് ഇടിക്കാതെ ഒരു പ്രത്യേകത controal ഉണ്ടായിരുന്നു
ചില ശാസ്ത്രജ്ഞർ പറയുന്നത് ഓമുആമുആ ഒരു ലോക്കൽ സ്റ്റാൻഡേർഡ് ഓഫ് റെസ്റ്റിലാണെന്നും അതിന്റെ പരിസരത്തിലൂടെ സൗരയൂഥം കടന്നു പോകുകയാണ് എന്നുമാണ്. ഉദാഹരണത്തിന് റെയിൽവേ സ്റ്റേഷനിൽ സ്ഥിരമായി നില്ക്കുന്ന പോസ്റ്റിനരികിലൂടെ തീവണ്ടി കടന്നു പോകുമ്പോൾ വണ്ടിക്കകത്തിരിക്കുന്ന നമ്മൾ അനങ്ങാതെ ഇരിക്കുകയും പോസ്റ്റ് വേഗത്തിൽ പുറകോട്ടു പോകുകയുമാണ് എന്ന് നമുക്കു തോന്നുന്ന പോലെ
ആക്സിലറേഷനിലെ വ്യത്യാസവും സൂര്യനിൽ നിന്നുള്ള എസ്കേപ് വെലോസിറ്റിയും മാത്രം കണക്കിലെടുത്താൽ അതൊരു നിയന്ത്രിത വാഹനമായിരുന്നു എന്ന നിഗമനത്തിലെത്താം. പക്ഷേ പതിവുപോലെ, നോ എവിഡൻസസ്. താങ്കൾ പറഞ്ഞതു പോലെ ലെഗ്രാഞ്ച് പോയിന്റിൽ പാർക്ക് ചെയ്തിരിക്കുന്ന ബഹിരാകാശ വാഹനം മാത്രമാണ് ചേസ് ചെയ്യാനുള്ള ഏക മാർഗം.
അതൊന്നുമല്ലന്നേ,, നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ശാസ്ത്രത്തിന്ന് പല മാർഗങ്ങളും ഉണ്ടന്നെ,, മുൻപ് ഇതുപോലെ ഹാലി കോമറ്റിന്റെ വലിനുള്ളിലേക്ക് പേടകം പറത്തി വിട്ടിട്ടുണ്ട്,,70 വർഷത്തിൽ ഒരിക്കൽ വരുന്നത് കൊണ്ട് നാസ ക്കു അതിനുവേണ്ടി തയ്യാറെടുപ്പിന്ന് സമയം കിട്ടി,, ഇത് സമയമില്ലായിരുന്നു 84 കിലോമീറ്റർ സ്പീഡ് എന്ന് പറഞ്ഞാൽ അതൊരു വല്ലാത്ത സ്പീഡ് ആണ്,,
Thanks For Your Contribution. I had done described CCC in a Video. I am attaching the link below. But I think you might have already watched that. I was not planning to do a dedicated video on CCC separately. First of all, it is not a widely accepted hypothesis as of now. And the real reason for the rescaling is still not clear. we have to swallow the rescaling part. it is true that the notion of distance and time do not have any meaning in that state. But beyond that things are vague. More studies are required in the topic.
@@Science4Mass Understood. I watched all of your videos and I am repeating it. 😊 Really adducted to your presentation. Thank you for the detailed reply. Keep up the good work.
ഇതുപോലെ Black Knight എന്ന മറ്റൊരു unknown വസ്തു ചില വൈകുന്നേരങ്ങളിൽ അസ്തമയ സമയം സൂര്യന്റ ഇടത് വശത്ത് കാണാറുണ്ട്.. പാലക്കാട് 2017-18ൽ കൂർത്ത് കൊക്കൂൺ ഷേപ്പുള്ള ഇത് vertical വളരെ മെല്ലേ ഇടത്തോട്ട് നീങ്ങുന്നത് ശ്രദ്ധിച്ചിട്ടുണ്ട്, കോഴിക്കോട് ബീച്ചിൽ ഇത് കണ്ടതിന്റ ന്യൂസ് വന്നിട്ടുണ്ട്. ഇതിനോട് റിലേറ്റഡായി അടുത്ത ടോപിക്ക് ബ്ലാക്ക് ക്നൈറ്റ് നെ പറ്റി ചെയ്യണം..👌
Sir , sunlight thattunna bagathannalo e warm aayi erikkunnath allatha baghakkal enthukondaaannu ethra thannu aayi erikkunnath, heavy cold , nitrogen ice allam undavannmenkil Nalla pressure vennamalo aappol e spaceil engane aannu ethra pressure undayath Eth oru nalla doubt aaanno enn ariyila oru video ulla topic aannenkil video cheyaaammo ethine kurichu
എന്റെ കൈയിൽ ഉണ്ട് അങ്ങനെ വന്നത് എന്റെ കൈയിൽ ഉള്ള സംഭവം CNEOS 2014 -01-08 എന്നസംഭവം ഇതും ഇങ്ങനെ വന്നു ഞാൻ വാന നീരിക്ഷണം നടത്തുമ്പോൾ ഇങ്ങനെ ഡണ്ടു പോലെ സംഭവം ഞാൻ കണ്ടു വളരെ വേഗത്തിൽ പോകുന്നു എന്റെ ടെലിസ് കോപ്പി ൽ കണ്ടു
ശാസ്ത്രലോകം ഇതിനെ പറ്റി പഠനം നടത്തുന്നു, ഈ ഞാൻ ഇതിന്റെ പേര് ശരിക്കും പറയാൻ പഠിക്കുന്നു ആര് ആദ്യം ജയിക്കും എന്നു നോക്കാം. എങ്കിലും ഈ പേര് ഭയങ്കരമായോരു പേരായിപോയി!
ഭൂമിയെ കടന്നു പോയ ശേഷമാണ് നമ്മൾ ഇതിനെ ആദ്യം കണ്ടത്. പിന്നെ ടെലിസ്കോപ്പുകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്ന ടാറ്റ ഉപയോഗിച്ച് സഞ്ചാര പാത കണ്ടുപിടിച്ചപ്പോളാണ് ഭൂമിയെ എപ്പോ കടന്നു പോയിരിക്കും എന്ന് മനസിലാക്കിയത്.
സർ പല വീഡിയോയിലും , ഇടക്ക് 'ആ വിഷയത്തിൽ വിശദമായ ഒരു വീഡിയോ ചെയ്തിട്ടുള്ളതിനാൽ ഇവിടെ ഇപ്പോൾ വിശദീകരിക്കുന്നില്ല' എന്ന് പറയാറുണ്ടല്ലോ. എല്ലാ വീഡിയോകളുടെയും ഒരു കാറ്റലോഗ് ഉണ്ടാക്കി അതുകൂടെ പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
ഞാൻ നേരിട്ട് എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാണ് 2016-2017 ആണ് സംഭവം ഇപ്പോഴും ഇടക്ക് മനസ്സിലേക്ക് ഇത് ഓടി വരാറുണ്ട് നിറയെ ചെറിയ LEd പോലെ മിന്നുന്നുണ്ടായിരുന്നു
Is it possible to give a detailed study of lunar exploration done by China, USA and India and reveal the lies spread by each country and the real truth of what exactly happened and what exactly is happening.
ഇത്. അത് തന്നെ.ഉറപ്പ്. നമുക്ക് ഇതുവരെ അറിവായിട്ടുള്ളതും നമ്മുടെ ബുദ്ധിക്ക് മനസ്സിലാക്കാൻ സാധിക്കുന്നതും 3D ഒബ്ജക്ടുകൾ മാത്രമാണ്. എന്നാൽ അതിന് പുറമേ വളരെ വിപുലമായ പലതും ഉണ്ട് എന്ന കാര്യം ഓർക്കുക.
I concur with the hypothesis that the propulsion of the unidentified object, Oumuamua, could be attributed to the sublimation of nitrogen ice. Should this object be of extraterrestrial origin, its trajectory past Earth suggests that its creators, if any, might not have intended for it to interact with our planet. Such advanced beings would presumably possess the capability to discern Earth's unique attributes. However, the possibility of unexpected visitors remains open. I propose that Earth's distinguishing feature might be its abundant reserves of fresh water, a critical resource that warrants further study for its value and uniqueness. Understanding and leveraging the properties of water could be pivotal. Additionally, it's worth noting that Earth's atmosphere, rich in nitrogen, acts as a protective layer in its own right, contributing to the preservation of life on our planet.
Sir, Could you please make a video about boinc distributed computing software and folding at home, dream lab for Android and nasa citizen science projects ❤? So everyone can help scientists ❤
ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ സംഭവം. ഇത് സൗരയുധ ത്തിനു പുറത്തുനിന്നു വന്നതും, നമ്മളെക്കാൾ ബുദ്ധി യുള്ളവരാൽ രൂപകല്പന ചെയ്യപ്പെട്ടതുമായ ഒരു വാഹനമാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ ആണെങ്കിൽ എയ്ൻസ്റ്റീന്റെ സ്പെഷ്യൽ തിയറിയും, ജനറൽ തേരിയും ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
അറിയാത്ത കാര്യങ്ങൾ അറിയില്ലെന്ന് അംഗീകരിക്കുകയും അറിയാൻ ശ്രമിക്കുകയും ആണ് വേണ്ടത്, അല്ലാതെ എല്ലാം അറിയാമെന്ന് നടിക്കുന്നത് ആണ് നാണം കെട്ട പ്രവൃത്തി..! - Richard Feynman. 👍😊
Wah... Well said. ഇന്നത്തെ ശാസ്ത്രലോകം അങ്ങനെയാണോ? Aliens ഇല്ല എന്ന് തീർത്ത് എങ്ങനെ പറയാൻ പറ്റും അറിയില്ല എന്ന് പറയുന്നതല്ലേ ഉചിതം. അതിനെപ്പറ്റി പഠിക്കുകയാണ് എന്ന് പോലും പറയാനുള്ള മാസികാവസ്ഥയിൽ അല്ല ഇന്നത്തെ ശാസ്ത്രജ്ഞർ.. അത്രയ്ക്കുണ്ട് മനസ്സിന്റെ വിശാലത.
@@syam2714 ശാസ്ത്രജ്ഞന്മാരുടെ "അഭിപ്രായങ്ങളും" അവർ നടത്തുന്ന "കണ്ടെത്തലുകളും" തമ്മിൽ confuse ആവരുത്. ആദ്യത്തെത്തിൽ അവരുടെ subjective thoughts ഉണ്ടാവും. രണ്ടാമത്തേത് objevtively verified ആയാൽ മാത്രമേ ശാസ്ത്ര ലോകം അതൊരു പുതിയ thoery/ invention ആയി എടുക്കൂ. എന്നു വച്ചു, അഭിപ്രായങ്ങൾ പറയാൻ പാടില്ല എന്നില്ലല്ലോ.. അവരും മനുഷ്യർ അല്ലേ? ആധികാരികതയോടെ "ഇതാണ് എന്റെ വിശ്വാസം, അത് കൊണ്ട് ഇതാണ് ശരി" എന്ന് പറയാതെ ഇരുന്നാൽ മതി. ഉദാ: ഗ്രാവിറ്റി പോലുള്ള തിയറി കൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്ത ന്യൂട്ടൻ ബൈബിൾ അടിസ്ഥാനപ്പെടുത്തി പ്രപഞ്ചത്തിന്റെ ഉത്ഭവം, പരിണാമം തുടങ്ങിയ കാര്യങ്ങളിൽ തന്റേതായ നിഗമനങ്ങൾ മുന്നോട്ട് വച്ചിരുന്നു. എന്നാൽ അതൊന്നും ആരും കാര്യമായി എടുത്തു ചർച്ച ചെയ്യുകയോ, ഇന്ന് പഠിപ്പിക്കുകയോ ചെയ്യുന്നില്ല! ☺️👍

ഈ അതി ബ്രഹത്തായ പ്രപഞ്ചത്തിലെ കേവലം ഒരു കുഞ്ഞ് സൗരയൂഥമായ നമ്മുടെ സോണിലൂടെ ശാസ്ത്രം ഇത്രയും വികസിച്ചതു മൂലം നമ്മൾ ഇപ്പോൾ കണ്ടെത്തി.. അതുകൊണ്ട് ഇതുപോലെ ഈ വസ്തുവാണ് ആദ്യം കടന്നു പോയതെന്ന് എങ്ങനെ ഉറപ്പിക്കും.?? 🤔🤔
Certainly. Oumuamua might not be the initial entity, yet it stands as the premier observed object in human history. It's noted that such occurrences are exceedingly rare, but there's optimism regarding their potential recurrence. Consequently, the scientific community aims to proactively establish measures, such as positioning a launcher at the L2 Lagrange point or deploying an observatory telescope, to monitor these phenomena.
ഇത് ഒരു ബഹിരാകാശ വസ്തു എന്നതിൽ കവിഞ്ഞ് മറ്റു പ്രത്യേകതകൾ തോന്നുന്നില്ല.കാരണം ഒരു ജീവനോ ജീവി സാദ്ധ്യതകളോ അന്വേഷിച്ചു മറ്റൊരു ലോകത്തിൽ നിന്നും വരുന്നു എന്ന് സങ്കൽപ്പിച്ചാലും അവ മറ്റു ഗ്രഹങ്ങളുടെ പരിധിയിൽ അന്വേഷണം നടത്തിയേനം.എന്തായാലും ഈ പ്രപഞ്ചത്തിൽ നാം തനിച്ചല്ല , എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.ഭൂമിയിൽ ഇതൊക്കെ ഉണ്ടെങ്കിൽ അനന്തവിദൂര സ്ഥലികളിൽ ഇതൊക്കെയോ അതിനപ്പുറമോ കാണും, നമുക്ക് അവിടെ എത്തിച്ചേരാൻ ഉപകരണങ്ങൾ ലഭ്യമല്ല എന്ന സാങ്കേതിക പോരായ്മ ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്.
വിഹായസ്സിനെപ്പറ്റി ഊഹിക്കാനുള്ള കഴിവുകേട് കൊന്റാണ് നാം ഇങ്ങിനെ ചിന്തിച്ചു പോകുന്നത്. കൂടാതെ സമയത്തിന്റെ ധ്യിർ ര്ഗ്യവും. എത്രയോ നൂറ്റാണ്ടുകളും കോടിക്കണക്കിന്ന് വർഷങ്ങളും കഴിഞ്ഞു പോയി. ഒരു മനുശ്യൻറെ ആയുസ്സ് തന്നെ വളരെ ചെറിയ കാലഘട്ടമാണ്. ഓമുമുഅ മുൻപ് വന്നിട്ടുങ്കിൽ തന്നെ അത് കോടനാകോടി വർഷങ്ങൾക്കു മുമ്പാ യിരിക്കും. അടുത്ത ദർശനവും അതുപോലെ യുഗന്തരങ്ങൾക്കു ശേഷമായിരിക്കും. മനുശ്യനെ മരണമില്ലാത്തവനാക്കാൻ പറ്റിയാൽ ഒരു പരിധി വരെ പ്രശ്നങ്ങൾ പരിഹരിക്കാം. അതിർത്തിയില്ലാത്ത അന്ധമില്ലാത്ത ആകാസനീലിമ മാത്രം. അന്യഗൃഹ ജീവികൾ ഉണ്ടെന്നുള്ളത് ഏകദേശം തീർച്ചയായിട്ടുണ്ട്. ശക്തിയേരിയ ദൂരമപിനി വച്ചത് പകർത്തണമെന്ന് മാത്രം. എല്ലാവരും ആഗ്രഹിക്കുന്നത് ഈ ജീവിതം തീരുന്നതിനു മുൻപ് വിശദ വിവരങ്ങൾ ഒന്നറിഞ്ഞാൽ മതിയെന്നായിരുന്നു....???? പറ്റുമോ എന്തോ????
ഓമുആമുആ യേപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ കൊളംബിയ സർവ്വകലാശാലയിലെ എക്സോമൂൺ ഗവേഷകൻ പ്രൊഫസർ ഡേവിഡ് കിപ്പിങ്ങിന്റെ കൂൾ വേൾഡ് എന്ന വീഡിയോ സീരീസ് കാണുക. 2017 നവംബർ,2021 ജനുവരി യിലെ വീഡിയോ കൾ
ഇത് തിരിഞ്ഞ് തിരിഞ്ഞ് കറങ്ങി സഞ്ചരിക്കുന്നതിനാൽ വീട് വ്യത്യാസം ഉണ്ടാവാൻ സാധ്യതയില്ല? പിന്നെ സൂര്യന്റെ അടുത്തു കൂടി എത്തിയപ്പോൾ വാതകങ്ങൾ ചൂടായി നീരാവിയെ പോലെ പുറംതള്ളിയപ്പോൾ ആ ശക്തിയിൽ സ്പീഡ് കൂടിയതാവാം 🤔 ഇതെല്ലാം കഴിഞ്ഞ് കടന്നുപോയി കഴിഞ്ഞപ്പോൾ സ്പീഡ് കുറഞ്ഞിരുന്നോ ?ആദ്യം ആ വസ്തു ഉരുണ്ടതായിരിക്കുംപിന്നീട് സഞ്ചാരത്തിൽ പൊടിപടലങ്ങളും മറ്റുമായി മാറിയത് തന്നെയാവാം അപ്പോഴായിരിക്കും അത് തിരിഞ്ഞു മറിഞ്ഞു കറങ്ങാൻ തുടങ്ങിയത് 🤔 കൃത്രിമ വാഹനമാകാൻ സാധ്യതയില്ല അങ്ങനെയാണെങ്കിൽ സൂര്യന്റെ അടുത്തേക്ക് സഞ്ചരിക്കാൻ സാധ്യത കുറവാണ് നിയന്ത്രണം വിട്ട ഒരു സംവിധാനം ആണെങ്കിൽ ആണെങ്കിൽ സൂര്യന്റെ അടുത്ത് ചെന്നപ്പോൾ ട്വിസ്റ്റ് ചെയ്യാൻ സാധ്യത കുറവാണ് 🤔 സൂര്യന്റെ ആകർഷണത്താൽ ടെസ്റ്റ് ചെയ്യാനും സാധ്യതയുണ്ട് സ്പീഡ് കൂടുതലുള്ളതിനാൽ വിട്ടുപോയതാവാം
Solar System ത്തിലെ Planets ഒരേ Plane ൽ സഞ്ചരിക്കുകയാണല്ലൊ ആസ്ഥിതിക്ക് മുകളിൽ നിന്നാണു ഇത് Solar system ത്തിൽ പ്രവേശിച്ചതെങ്കിൽ, ഇത് പ്ലൂട്ടോയും മറ്റേതെങ്കിലും വസ്തുവുമായി കൂട്ടി ഇടിച്ചതിൻ്റെ അവശിഷ്ടമാകാൻ വഴിയില്ല എന്നാണ് എൻ്റെ നിഗമനം സാർ എന്തു പറയുന്നു😊
6:14 *സാർ മാഴ്സ്, ജുപ്പിറ്റർ എന്നൊക്കെയുള്ള ഉച്ചാരണം വളരെ തെറ്റാണ്. 🚫🚫 കേൾക്കുമ്പോൾ തന്നെ ചിരി വരുന്നുണ്ട്. 😑😑അങ്ങനെ പറഞ്ഞത് ക്ഷമിക്കണം.🙏🙏🙏 സാർ ഗൂഗിള്‍ നോക്കി കൃത്യമായ ഉച്ചാരണം എങ്ങനെയാണ് എന്ന് പഠിക്കുക. 🙏🙏 സാർ തിരുത്താൻ തയ്യാറായാൽ കേൾക്കുന്നവരും തിരുത്തും.* തെറ്റുകൾ തിരുത്താൻ ആഗ്രഹം ഇല്ലാത്തവർ ഞാൻ ഈ പറഞ്ഞത് മൈൻഡ് ചെയ്യേണ്ട ❌❌
ഉദാഹരണം മാത്രം. താങ്കൾ വനയാത്ര ഇഷ്ടപ്പെടുന്ന ആളാണെന്നിരിക്കട്ടെ. താങ്കൾക്ക് വനത്തിലായിരിക്കുന്ന ഏതു നിമിഷവും ആസ്വാദ്യകരമായിരിക്കും (അനിഷ്ടകരമായ സാഹചര്യങ്ങൾ ഉണ്ടായേക്കും, എങ്കിലും) മറ്റൊരാൾക്ക് ഇത് വെറും waste of time ആയിരിക്കാം. ഇതൊക്കെ ഓരോ സംഗതിയെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ കാര്യമാണ്. ഏറ്റവും ഇഷ്ടമുള്ള വിഷയം സംബന്ധിച്ച അറിവ് ആർജ്ജിക്കുന്നത് അതിൽത്തന്നെ (ആസ്വദിക്കാനാകുന്നെങ്കിൽ) ഒരു പൂർണ്ണമായ പ്രക്രിയയാണ്. (ഇത് എന്റെ അഭിപ്രായമാണ്, ചാനൽ ഉടമയുടെ version കുറച്ച് മാറ്റം കാണും. അത് അന്തിമമായി എടുക്കണം)
വീഡിയോ യിലെ 1.40 മിനിറ്റിലും 7.40 മിനിറ്റിൽ ഉള്ള statement ഉം തമ്മിൽ ഒത്തു പോകുന്നില്ലല്ലോ 🤔... ആദ്യമായി കടന്നുപോയതെന്നു പറയുന്നു. പിന്നീട് പറയുന്നു ഇങ്ങനെ വരുന്ന വസ്തുക്കൾ വേഗതയിൽ സൂര്യനെ കടന്നുപോകുമെന്ന് 🤔.
നമ്മുടെ അറിവിൽ ആദ്യമായി കടന്നു പോയ വസ്തു ഇത് തന്നെയാണ്. പക്ഷെ നമ്മൾ അറിയാതെ ഇതിനു മുൻപ് വേറെയും വസ്തുക്കൾ കടന്നു പോയിരിക്കാം. രണ്ടാമത് പറയാൻ ഉദ്ദേശിച്ചത്, കണക്കുകൾ അനുസരിച്ച് സൗരയൂഥത്തിന് പുറത്തു നിന്നും വരുന്ന വസ്തുക്കൾക്കാണ് ഇങ്ങനെയുള്ള hyperbolic പാത ഉണ്ടാവുകയുള്ളൂ എന്നാണ്. അത്തരം വസ്തുക്കളെ നമ്മൾ ഇതിനു മുൻപ് കണ്ടിട്ടുണ്ട് എന്നല്ല. തെറ്റിദ്ധരിക്കാൻ ഇടയായെങ്കിൽ ക്ഷമിക്കണം.
അതൊരു നിയന്ത്രിതമായാ ഒരുവാഹനം തന്നെയാണ് കാരണം ഇത് സഞ്ചരിച്ച പാതയിൽ ഒരുപാട് വസ്തുകൾ ഉണ്ടായിരുന്നിരിക്കെ' അവയുമായി കൂട്ടി ്് ഇടിക്കാതെ ഒരു പ്രത്യേകത controal ഉണ്ടായിരുന്നു
there is much more empty space in the universe than there is mass
ഒരു ഏലിയൻ ആയിരിക്കാം എന് ആഗ്രഹിക്കുന്നവർ
Its a comet ! confirmed by nasa
No
It' s an alien craft
സൗരയൂധത്തിൽ പ്രവേശിച്ച് ഭൂമിയുടെ അടുത്തുകൂടി കടന്നു പോകുക എന്നാൽ വളരെ വളരെ വിചിത്രം. മറ്റ് സംസ്കാരങ്ങളിൽ നിന്നും വന്ന വാഹനം തന്നെ. തീർച്ച.
വളരെ മനോഹരം ആയ content ആണ്, thank u sir❤
ചില ശാസ്ത്രജ്ഞർ പറയുന്നത് ഓമുആമുആ ഒരു ലോക്കൽ സ്റ്റാൻഡേർഡ് ഓഫ് റെസ്റ്റിലാണെന്നും അതിന്റെ പരിസരത്തിലൂടെ സൗരയൂഥം കടന്നു പോകുകയാണ് എന്നുമാണ്.
ഉദാഹരണത്തിന് റെയിൽവേ സ്റ്റേഷനിൽ സ്ഥിരമായി നില്ക്കുന്ന പോസ്റ്റിനരികിലൂടെ തീവണ്ടി കടന്നു പോകുമ്പോൾ വണ്ടിക്കകത്തിരിക്കുന്ന നമ്മൾ അനങ്ങാതെ ഇരിക്കുകയും പോസ്റ്റ് വേഗത്തിൽ പുറകോട്ടു പോകുകയുമാണ് എന്ന് നമുക്കു തോന്നുന്ന പോലെ
അത്ര വേഗത്തിൽ സൗരയുധം കടന്ന് പോകില്ല 🙏
A plausible explanation
Sir, String theory ye patti oru video cheyyumo?
Yes sir,string theory paati video venam
കണ്ടത് മനോഹര൦ കാണാനിരിക്കുന്നത് അതിലും മനോഹര൦ 👍🌷
ആക്സിലറേഷനിലെ വ്യത്യാസവും സൂര്യനിൽ നിന്നുള്ള എസ്കേപ് വെലോസിറ്റിയും മാത്രം കണക്കിലെടുത്താൽ അതൊരു നിയന്ത്രിത വാഹനമായിരുന്നു എന്ന നിഗമനത്തിലെത്താം. പക്ഷേ പതിവുപോലെ, നോ എവിഡൻസസ്. താങ്കൾ പറഞ്ഞതു പോലെ ലെഗ്രാഞ്ച് പോയിന്റിൽ പാർക്ക് ചെയ്തിരിക്കുന്ന ബഹിരാകാശ വാഹനം മാത്രമാണ് ചേസ് ചെയ്യാനുള്ള ഏക മാർഗം.
അതൊന്നുമല്ലന്നേ,, നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ശാസ്ത്രത്തിന്ന് പല മാർഗങ്ങളും ഉണ്ടന്നെ,, മുൻപ് ഇതുപോലെ ഹാലി കോമറ്റിന്റെ വലിനുള്ളിലേക്ക് പേടകം പറത്തി വിട്ടിട്ടുണ്ട്,,70 വർഷത്തിൽ ഒരിക്കൽ വരുന്നത് കൊണ്ട് നാസ ക്കു അതിനുവേണ്ടി തയ്യാറെടുപ്പിന്ന് സമയം കിട്ടി,, ഇത് സമയമില്ലായിരുന്നു 84 കിലോമീറ്റർ സ്പീഡ് എന്ന് പറഞ്ഞാൽ അതൊരു വല്ലാത്ത സ്പീഡ് ആണ്,,
ചിലപ്പോൾ നമ്മൾ ഇതേവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഏതെങ്കിലും വാതകമോ, മൂലകമോ ആയിരിക്കും അതിൽ ഉണ്ടായിരിക്കുക.
സാധ്യത യുണ്ട് 🙏👍
Can you please do the next detailed episode of CCC as promised before?
Aliens nte purake pokabda. They are not exist
Thanks For Your Contribution. I had done described CCC in a Video. I am attaching the link below. But I think you might have already watched that. I was not planning to do a dedicated video on CCC separately. First of all, it is not a widely accepted hypothesis as of now. And the real reason for the rescaling is still not clear. we have to swallow the rescaling part. it is true that the notion of distance and time do not have any meaning in that state. But beyond that things are vague. More studies are required in the topic.
@@Science4Mass Understood. I watched all of your videos and I am repeating it. 😊 Really adducted to your presentation. Thank you for the detailed reply. Keep up the good work.
ഇതുപോലെ Black Knight എന്ന മറ്റൊരു unknown വസ്തു ചില വൈകുന്നേരങ്ങളിൽ അസ്തമയ സമയം സൂര്യന്റ ഇടത് വശത്ത് കാണാറുണ്ട്.. പാലക്കാട് 2017-18ൽ കൂർത്ത് കൊക്കൂൺ ഷേപ്പുള്ള ഇത് vertical വളരെ മെല്ലേ ഇടത്തോട്ട് നീങ്ങുന്നത് ശ്രദ്ധിച്ചിട്ടുണ്ട്, കോഴിക്കോട് ബീച്ചിൽ ഇത് കണ്ടതിന്റ ന്യൂസ് വന്നിട്ടുണ്ട്. ഇതിനോട് റിലേറ്റഡായി അടുത്ത ടോപിക്ക് ബ്ലാക്ക് ക്നൈറ്റ് നെ പറ്റി ചെയ്യണം..👌
💯ഞാൻ കണ്ടിട്ടുണ്ട് പറഞ്ഞിട്ട് ആരും അന്ന് വിശ്വസിച്ചില്ല എല്ലാവരും എന്നെ കളിയാക്കി
😂😂@@rkrashikck9685
ഇതൊരു പുതിയ അറിവാണ്,, അതുണ്ടെങ്കിൽ തീർച്ചയായും അതിന്റ സത്യാവസ്ഥ,, എന്താണെന്ന് പറഞ്ഞു തരണം 🙏
😮
⁹
Due to the kinetic energy it may slightly accelerated after surpassing the gravitational area of sun
Thank you Sir for sharing the info and explanations about Oumuamua. Its really appreciated.
Sir Nitrogen ice vechulla vasthu aanenkilpolum sublimation appazhum sooryanileku adukumbozhum sambavikende? Hydrogen Ice inte karyam paranjappo sir ee karyam aa vadhathe negative aayi bhadhikunna pole paranju, ennal nitrogen ice object ahnennkil olla karyam paranjapol ithu mention cheythila..athukondu chodichatha, athupole thanne tumbling motionte speedinem bhadhikande? Please refer:
14:04
ഒമുവമുവാ ❤
ഇങ്ങനെ ഒക്കെ പേര് വേക്കുന്നവൻ ഒരു പുലി തന്നെ....😂😂😂😂
ഒമുവമുവാ...😂😂😂
👍അടുത്ത തവണ നമുക്ക് പേരിടാം
Well explained sir - Thank you
Very good Explanation . Purely natural rock... kind of meteor . The shape shown in the video is not a photo but only an artist's impression.
Excellent class 👍👍👍❤️❤️❤️🙏
ഇത്രയും ഗഹനമായ ശാസ്ത്രകാര്യങ്ങൾ സാറിന് എവിടെ നിന്നും കിട്ടുന്നു 🙏🙏
😂😂😂
Telescopes had targeted this and concluded based on accepted theories.
Sir , sunlight thattunna bagathannalo e warm aayi erikkunnath allatha baghakkal enthukondaaannu ethra thannu aayi erikkunnath, heavy cold , nitrogen ice allam undavannmenkil Nalla pressure vennamalo aappol e spaceil engane aannu ethra pressure undayath
Eth oru nalla doubt aaanno enn ariyila oru video ulla topic aannenkil video cheyaaammo ethine kurichu
എന്റെ കൈയിൽ ഉണ്ട് അങ്ങനെ വന്നത് എന്റെ കൈയിൽ ഉള്ള സംഭവം CNEOS 2014 -01-08 എന്നസംഭവം ഇതും ഇങ്ങനെ വന്നു ഞാൻ വാന നീരിക്ഷണം നടത്തുമ്പോൾ ഇങ്ങനെ ഡണ്ടു പോലെ സംഭവം ഞാൻ കണ്ടു വളരെ വേഗത്തിൽ പോകുന്നു എന്റെ ടെലിസ് കോപ്പി ൽ കണ്ടു
Sir can u explain about juno Voyager , all your episodes are very interesting.
Jr studio ethu munpu paranjirunnu ennal athinekaalum vishadamayi anoop sir vishadeekarichu 💯💫👌
ഈ object നെ കുറിച്ച് മലയാളത്തിൽ വന്ന ഏറ്റവും ആധികാരി avideo അനുപിന്റെ science 4 Mass ന്റേതാണ് !
J studio ilum vannittund bro
@@akhilsantoz1736അതൊക്കെ ഉടായിപ്പ് ചാനൽ ആണ് ചുമ്മാ പിച്ചും പേയും പറയുന്നു, കൻ്റെൻ്റ് ഇല്ല
അതിന്റ spectrum analyse ചെയ്‌താൽ nitrogen ഉണ്ടോ എന്നറിയാല്ലോ?
അതിനുള്ള സമയം കിട്ടിയില്ല
ശാസ്ത്രലോകം ഇതിനെ പറ്റി പഠനം നടത്തുന്നു, ഈ ഞാൻ ഇതിന്റെ പേര് ശരിക്കും പറയാൻ പഠിക്കുന്നു ആര് ആദ്യം ജയിക്കും എന്നു നോക്കാം. എങ്കിലും ഈ പേര് ഭയങ്കരമായോരു പേരായിപോയി!
Sir want to become a physcicist what i do
You can help scientists by processing data from Einstein at home
Sir please do a video on
The Bermuda Triangle of space
Very nice presentation
Very informative. Thank you very much sir
Very good information
Great
സാറിന് അറിവ് പകർന്നതിന് ഒത്തിരി നന്ദി 🎉
സർ ഇന്റർസ്റ്റീലർ സ്പേസ് ളുടെ പൊക്കൊണ്ടിരിക്കുന്ന voyoger ഇപ്പോഴത്തെ അവസ്ഥയെ കുറിച് അറിയാൻ ഒരു വീഡിയോ ചെയ്യാമോ?
Me2...voyager 1 voyager 2😍
Solar parker probinte velocity venam athinte catch cheiyan
Very nice info!
സൂപ്പർ 👌👌🌹
സാർ 2017ഒക്ടോബർ 19 തിയതി (2.55. സെക്കൻഡ് )ഇതു കണ്ടെത്തിയതെന്ന് പറഞ്ഞു. ഭൂമിയിൽക്കൂടി കടന്നുപോയത് 2017 ഒക്ടോബർ 14 (5.50 സെക്കൻഡ് ) ഇതുരണ്ടും ശരിയാകുന്നില്ലല്ലോ.
ഭൂമിയെ കടന്നു പോയ ശേഷമാണ് നമ്മൾ ഇതിനെ ആദ്യം കണ്ടത്. പിന്നെ ടെലിസ്കോപ്പുകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്ന ടാറ്റ ഉപയോഗിച്ച് സഞ്ചാര പാത കണ്ടുപിടിച്ചപ്പോളാണ് ഭൂമിയെ എപ്പോ കടന്നു പോയിരിക്കും എന്ന് മനസിലാക്കിയത്.
പറഞ്ഞുവന്നപ്പോഴുണ്ടായ വാക്ക് പിശക് ആയിരിക്കും അർഹത കാര്യമാക്കാനില്ല അങ്ങേര് വിവരിച്ച കണ്ടെന്റ്റ് മനസിലായിട്ടുണ്ടാകുമല്ലോ,, അതാണ് പ്രധാനം 🙏❤
സർ പല വീഡിയോയിലും , ഇടക്ക് 'ആ വിഷയത്തിൽ വിശദമായ ഒരു വീഡിയോ ചെയ്തിട്ടുള്ളതിനാൽ ഇവിടെ ഇപ്പോൾ വിശദീകരിക്കുന്നില്ല' എന്ന് പറയാറുണ്ടല്ലോ. എല്ലാ വീഡിയോകളുടെയും ഒരു കാറ്റലോഗ് ഉണ്ടാക്കി അതുകൂടെ പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
ഞാൻ നേരിട്ട് എന്റെ കണ്ണുകൾ കൊണ്ട് കണ്ടതാണ് 2016-2017 ആണ് സംഭവം ഇപ്പോഴും ഇടക്ക് മനസ്സിലേക്ക് ഇത് ഓടി വരാറുണ്ട് നിറയെ ചെറിയ LEd പോലെ മിന്നുന്നുണ്ടായിരുന്നു
Thank you Sir ❤
എത്ര സുന്ദരം
Is it possible to give a detailed study of lunar exploration done by China, USA and India and reveal the lies spread by each country and the real truth of what exactly happened and what exactly is happening.
Neptune inu athinte trajectory swathinkkan kaziyille oru cheriyath thothill engilum..
Great 🙏🏿🙏🏿
Very good sir.
Valare manoharam
Ookk
ഇത്. അത് തന്നെ.ഉറപ്പ്. നമുക്ക് ഇതുവരെ അറിവായിട്ടുള്ളതും നമ്മുടെ ബുദ്ധിക്ക് മനസ്സിലാക്കാൻ സാധിക്കുന്നതും 3D ഒബ്ജക്ടുകൾ മാത്രമാണ്. എന്നാൽ അതിന് പുറമേ വളരെ വിപുലമായ പലതും ഉണ്ട് എന്ന കാര്യം ഓർക്കുക.
Alpha particle scattering experiment orma vannu 👀
I concur with the hypothesis that the propulsion of the unidentified object, Oumuamua, could be attributed to the sublimation of nitrogen ice. Should this object be of extraterrestrial origin, its trajectory past Earth suggests that its creators, if any, might not have intended for it to interact with our planet. Such advanced beings would presumably possess the capability to discern Earth's unique attributes. However, the possibility of unexpected visitors remains open.
I propose that Earth's distinguishing feature might be its abundant reserves of fresh water, a critical resource that warrants further study for its value and uniqueness. Understanding and leveraging the properties of water could be pivotal.
Additionally, it's worth noting that Earth's atmosphere, rich in nitrogen, acts as a protective layer in its own right, contributing to the preservation of life on our planet.
Sling shot without force? Gravity?
Sir, Could you please make a video about boinc distributed computing software and folding at home, dream lab for Android and nasa citizen science projects ❤?
So everyone can help scientists ❤
EVOLUTION OF PLANTS--- ORU VIDEO CHEYYO
Thank you sir 👍❤️🙏
ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും കൗതുകകരമായ സംഭവം. ഇത് സൗരയുധ ത്തിനു പുറത്തുനിന്നു വന്നതും, നമ്മളെക്കാൾ ബുദ്ധി യുള്ളവരാൽ രൂപകല്പന ചെയ്യപ്പെട്ടതുമായ ഒരു വാഹനമാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ ആണെങ്കിൽ എയ്ൻസ്റ്റീന്റെ സ്പെഷ്യൽ തിയറിയും, ജനറൽ തേരിയും ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
അറിയാത്ത കാര്യങ്ങൾ അറിയില്ലെന്ന് അംഗീകരിക്കുകയും അറിയാൻ ശ്രമിക്കുകയും ആണ് വേണ്ടത്, അല്ലാതെ എല്ലാം അറിയാമെന്ന് നടിക്കുന്നത് ആണ് നാണം കെട്ട പ്രവൃത്തി..!
- Richard Feynman. 👍😊
Wah... Well said. ഇന്നത്തെ ശാസ്ത്രലോകം അങ്ങനെയാണോ? Aliens ഇല്ല എന്ന് തീർത്ത് എങ്ങനെ പറയാൻ പറ്റും അറിയില്ല എന്ന് പറയുന്നതല്ലേ ഉചിതം. അതിനെപ്പറ്റി പഠിക്കുകയാണ് എന്ന് പോലും പറയാനുള്ള മാസികാവസ്ഥയിൽ അല്ല ഇന്നത്തെ ശാസ്ത്രജ്ഞർ.. അത്രയ്ക്കുണ്ട് മനസ്സിന്റെ വിശാലത.
@@syam2714 ശാസ്ത്രജ്ഞന്മാരുടെ "അഭിപ്രായങ്ങളും" അവർ നടത്തുന്ന "കണ്ടെത്തലുകളും" തമ്മിൽ confuse ആവരുത്. ആദ്യത്തെത്തിൽ അവരുടെ subjective thoughts ഉണ്ടാവും. രണ്ടാമത്തേത് objevtively verified ആയാൽ മാത്രമേ ശാസ്ത്ര ലോകം അതൊരു പുതിയ thoery/ invention ആയി എടുക്കൂ.
എന്നു വച്ചു, അഭിപ്രായങ്ങൾ പറയാൻ പാടില്ല എന്നില്ലല്ലോ.. അവരും മനുഷ്യർ അല്ലേ? ആധികാരികതയോടെ "ഇതാണ് എന്റെ വിശ്വാസം, അത് കൊണ്ട് ഇതാണ് ശരി" എന്ന് പറയാതെ ഇരുന്നാൽ മതി.
ഉദാ: ഗ്രാവിറ്റി പോലുള്ള തിയറി കൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്ത ന്യൂട്ടൻ ബൈബിൾ അടിസ്ഥാനപ്പെടുത്തി പ്രപഞ്ചത്തിന്റെ ഉത്ഭവം, പരിണാമം തുടങ്ങിയ കാര്യങ്ങളിൽ തന്റേതായ നിഗമനങ്ങൾ മുന്നോട്ട് വച്ചിരുന്നു. എന്നാൽ അതൊന്നും ആരും കാര്യമായി എടുത്തു ചർച്ച ചെയ്യുകയോ, ഇന്ന് പഠിപ്പിക്കുകയോ ചെയ്യുന്നില്ല! ☺️👍
@@syam2714
ശാസ്ത്രജ്ഞന്മാരുടെ "അഭിപ്രായങ്ങളും" അവർ നടത്തുന്ന "കണ്ടെത്തലുകളും" തമ്മിൽ confuse ആവരുത്. ആദ്യത്തെത്തിൽ അവരുടെ subjective thoughts ഉണ്ടാവും. രണ്ടാമത്തേത് objevtively verified ആയാൽ മാത്രമേ ശാസ്ത്ര ലോകം അതൊരു പുതിയ thoery/ invention ആയി എടുക്കൂ.
എന്നു വച്ചു, അഭിപ്രായങ്ങൾ പറയാൻ പാടില്ല എന്നില്ലല്ലോ.. അവരും മനുഷ്യർ അല്ലേ? ആധികാരികതയോടെ "ഇതാണ് എന്റെ വിശ്വാസം, അത് കൊണ്ട് ഇതാണ് ശരി" എന്ന് പറയാതെ ഇരുന്നാൽ മതി.
ഉദാ: ഗ്രാവിറ്റി പോലുള്ള തിയറി കൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്ത ന്യൂട്ടൻ ബൈബിൾ അടിസ്ഥാനപ്പെടുത്തി പ്രപഞ്ചത്തിന്റെ ഉത്ഭവം, പരിണാമം തുടങ്ങിയ കാര്യങ്ങളിൽ തന്റേതായ നിഗമനങ്ങൾ മുന്നോട്ട് വച്ചിരുന്നു. എന്നാൽ അതൊന്നും ആരും കാര്യമായി എടുത്തു ചർച്ച ചെയ്യുകയോ, ഇന്ന് പഠിപ്പിക്കുകയോ ചെയ്യുന്നില്ല! ☺️👍
ഈ അതി ബ്രഹത്തായ പ്രപഞ്ചത്തിലെ കേവലം ഒരു കുഞ്ഞ് സൗരയൂഥമായ നമ്മുടെ സോണിലൂടെ ശാസ്ത്രം ഇത്രയും വികസിച്ചതു മൂലം നമ്മൾ ഇപ്പോൾ കണ്ടെത്തി.. അതുകൊണ്ട് ഇതുപോലെ ഈ വസ്തുവാണ് ആദ്യം കടന്നു പോയതെന്ന് എങ്ങനെ ഉറപ്പിക്കും.?? 🤔🤔
നമ്മുടെ അറിവിൽ എന്നാണ് പറഞ്ഞിരിക്കുന്നത്
Certainly. Oumuamua might not be the initial entity, yet it stands as the premier observed object in human history. It's noted that such occurrences are exceedingly rare, but there's optimism regarding their potential recurrence. Consequently, the scientific community aims to proactively establish measures, such as positioning a launcher at the L2 Lagrange point or deploying an observatory telescope, to monitor these phenomena.
Just 8-9 months gap il ane orae planetsilum koodi fly by cheiythe pokunnathe😳😳
ഇത് ഒരു ബഹിരാകാശ വസ്തു എന്നതിൽ കവിഞ്ഞ് മറ്റു പ്രത്യേകതകൾ തോന്നുന്നില്ല.കാരണം ഒരു ജീവനോ ജീവി സാദ്ധ്യതകളോ അന്വേഷിച്ചു മറ്റൊരു ലോകത്തിൽ നിന്നും വരുന്നു എന്ന് സങ്കൽപ്പിച്ചാലും അവ മറ്റു ഗ്രഹങ്ങളുടെ പരിധിയിൽ അന്വേഷണം നടത്തിയേനം.എന്തായാലും ഈ പ്രപഞ്ചത്തിൽ നാം തനിച്ചല്ല , എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.ഭൂമിയിൽ ഇതൊക്കെ ഉണ്ടെങ്കിൽ അനന്തവിദൂര സ്ഥലികളിൽ ഇതൊക്കെയോ അതിനപ്പുറമോ കാണും, നമുക്ക് അവിടെ എത്തിച്ചേരാൻ ഉപകരണങ്ങൾ ലഭ്യമല്ല എന്ന സാങ്കേതിക പോരായ്മ ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്.
Very good
Athu paarayaanedo
നന്ദി സാർ 🖤
super
Ethappo cheyyaa?
ഇത് alian spaceship ആണ് അതിന്റെ റൂട്ട് തന്നെ controlled moving ലക്ഷ്യം earth checking
Sir, ningal professor ano physicsile
🎉🎉super
എന്തുകൊണ്ടാണ് ഹൈപ്പർബൊളീക് path എന്നു പറഞ്ഞത്?arabolic path അല്ലെ?
ഹൈപ്പർബൊളീക് ആണെങ്കിൽ രണ്ടു ബ്രാഞ്ച് വേണ്ടേ?
നൈട്രജൻ ഐസ് ഉപയോഗിച്ച് ഔട്ട് ഗ്യാസിങ്ങ് പ്രക്രിയയിലൂടെ നമ്മുടെ ഇൻ്റർസ്റ്റെല്ലാർ സാറ്റ് ലൈറ്റുകൾക്ക് രൂപം നൽകാൻ സാധിക്കുമോ?
വിഹായസ്സിനെപ്പറ്റി ഊഹിക്കാനുള്ള കഴിവുകേട് കൊന്റാണ് നാം ഇങ്ങിനെ ചിന്തിച്ചു പോകുന്നത്. കൂടാതെ സമയത്തിന്റെ ധ്യിർ ര്ഗ്യവും. എത്രയോ നൂറ്റാണ്ടുകളും കോടിക്കണക്കിന്ന് വർഷങ്ങളും കഴിഞ്ഞു പോയി. ഒരു മനുശ്യൻറെ ആയുസ്സ് തന്നെ വളരെ ചെറിയ കാലഘട്ടമാണ്. ഓമുമുഅ മുൻപ് വന്നിട്ടുങ്കിൽ തന്നെ അത് കോടനാകോടി വർഷങ്ങൾക്കു മുമ്പാ യിരിക്കും. അടുത്ത ദർശനവും അതുപോലെ യുഗന്തരങ്ങൾക്കു ശേഷമായിരിക്കും. മനുശ്യനെ മരണമില്ലാത്തവനാക്കാൻ പറ്റിയാൽ ഒരു പരിധി വരെ പ്രശ്നങ്ങൾ പരിഹരിക്കാം. അതിർത്തിയില്ലാത്ത അന്ധമില്ലാത്ത ആകാസനീലിമ മാത്രം. അന്യഗൃഹ ജീവികൾ ഉണ്ടെന്നുള്ളത് ഏകദേശം തീർച്ചയായിട്ടുണ്ട്. ശക്തിയേരിയ ദൂരമപിനി വച്ചത് പകർത്തണമെന്ന് മാത്രം. എല്ലാവരും ആഗ്രഹിക്കുന്നത് ഈ ജീവിതം തീരുന്നതിനു മുൻപ് വിശദ വിവരങ്ങൾ ഒന്നറിഞ്ഞാൽ മതിയെന്നായിരുന്നു....???? പറ്റുമോ എന്തോ????
ഓമുആമുആ യേപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ കൊളംബിയ സർവ്വകലാശാലയിലെ എക്സോമൂൺ ഗവേഷകൻ പ്രൊഫസർ ഡേവിഡ് കിപ്പിങ്ങിന്റെ കൂൾ വേൾഡ് എന്ന വീഡിയോ സീരീസ് കാണുക.
2017 നവംബർ,2021 ജനുവരി യിലെ വീഡിയോ കൾ
Recharge cheyyan vannathaayirikum
ഇത് തിരിഞ്ഞ് തിരിഞ്ഞ് കറങ്ങി സഞ്ചരിക്കുന്നതിനാൽ വീട് വ്യത്യാസം ഉണ്ടാവാൻ സാധ്യതയില്ല?
പിന്നെ സൂര്യന്റെ അടുത്തു കൂടി എത്തിയപ്പോൾ വാതകങ്ങൾ ചൂടായി നീരാവിയെ പോലെ പുറംതള്ളിയപ്പോൾ ആ ശക്തിയിൽ സ്പീഡ് കൂടിയതാവാം 🤔 ഇതെല്ലാം കഴിഞ്ഞ് കടന്നുപോയി കഴിഞ്ഞപ്പോൾ സ്പീഡ് കുറഞ്ഞിരുന്നോ ?ആദ്യം ആ വസ്തു ഉരുണ്ടതായിരിക്കുംപിന്നീട് സഞ്ചാരത്തിൽ പൊടിപടലങ്ങളും മറ്റുമായി മാറിയത് തന്നെയാവാം അപ്പോഴായിരിക്കും അത് തിരിഞ്ഞു മറിഞ്ഞു കറങ്ങാൻ തുടങ്ങിയത് 🤔 കൃത്രിമ വാഹനമാകാൻ സാധ്യതയില്ല അങ്ങനെയാണെങ്കിൽ സൂര്യന്റെ അടുത്തേക്ക് സഞ്ചരിക്കാൻ സാധ്യത കുറവാണ് നിയന്ത്രണം വിട്ട ഒരു സംവിധാനം ആണെങ്കിൽ ആണെങ്കിൽ സൂര്യന്റെ അടുത്ത് ചെന്നപ്പോൾ ട്വിസ്റ്റ് ചെയ്യാൻ സാധ്യത കുറവാണ് 🤔 സൂര്യന്റെ ആകർഷണത്താൽ ടെസ്റ്റ് ചെയ്യാനും സാധ്യതയുണ്ട് സ്പീഡ് കൂടുതലുള്ളതിനാൽ വിട്ടുപോയതാവാം
Headache aayallo 😢😊
Solar System ത്തിലെ Planets ഒരേ Plane ൽ സഞ്ചരിക്കുകയാണല്ലൊ ആസ്ഥിതിക്ക് മുകളിൽ നിന്നാണു ഇത് Solar system ത്തിൽ പ്രവേശിച്ചതെങ്കിൽ, ഇത് പ്ലൂട്ടോയും മറ്റേതെങ്കിലും വസ്തുവുമായി കൂട്ടി ഇടിച്ചതിൻ്റെ അവശിഷ്ടമാകാൻ വഴിയില്ല എന്നാണ് എൻ്റെ നിഗമനം സാർ എന്തു പറയുന്നു😊
വീനസ് ന്റെ എത്ര അടുത്ത് കൂടെ ആണ് ഇത് ട്രാവൽ ചെയ്തത്?
ഇപ്പോഴും ഓമുആമുആ സൗരയൂഥത്തിന്റെ ഉള്ളിൽ തന്നെയാണ് ഉള്ളത്.
യൂറാനസിന്റെയും നെപ്റ്റ്യൂണിന്റെയും ഭ്രമണപഥങ്ങൾക്കിടയിൽ
നൈട്രജൻ ഐസ് പാളി ആയിരുന്നെങ്കിൽ ആക്സിലറേഷൻ ഒപ്പം അതിൻറെ സ്പിന്നിംഗ് ചെയ്ഞ്ച് വരേണ്ടതാണ്...
അങ്ങനെ സ്പിന്നിംഗ് ചെയ്ഞ്ചായതായി കണ്ടെത്തിട്ടില്ല...
V good
18:17 ❤
VERY GOOD PAGE
സൂര്യന്റെ എസ്‌കേപ്പ് വേലോസിറ്റി 80 km /sec ഓമുവമുവാ യുടെ അപ്പോളുള്ള speed 87 km /sec 😧
Poli 🎉🎉🎉🎉
Adpoli...
Athu paarayaanu...nammal kandu...
അത് ഇനിയും വരും 😮ഉറപ്പാണ്, കാലം കുറേ പിടികുമെനന് മാത്രം. 😅
ചിലപ്പോൾ അഞ്ചോ പത്തോ കോടി വർഷങ്ങൾക്ക് ശേഷം വരുമായിരിക്കും 🤭🤭🤭🤭😉😉
❤❤❤👍👍👍
👍👍🙏🙏
6:14 *സാർ മാഴ്സ്, ജുപ്പിറ്റർ എന്നൊക്കെയുള്ള ഉച്ചാരണം വളരെ തെറ്റാണ്. 🚫🚫 കേൾക്കുമ്പോൾ തന്നെ ചിരി വരുന്നുണ്ട്. 😑😑അങ്ങനെ പറഞ്ഞത് ക്ഷമിക്കണം.🙏🙏🙏 സാർ ഗൂഗിള്‍ നോക്കി കൃത്യമായ ഉച്ചാരണം എങ്ങനെയാണ് എന്ന് പഠിക്കുക. 🙏🙏 സാർ തിരുത്താൻ തയ്യാറായാൽ കേൾക്കുന്നവരും തിരുത്തും.*
തെറ്റുകൾ തിരുത്താൻ ആഗ്രഹം ഇല്ലാത്തവർ ഞാൻ ഈ പറഞ്ഞത് മൈൻഡ് ചെയ്യേണ്ട ❌❌
സാറുടെ തനതായ ശൈലി വളരെ ഹൃദ്യമാണ്. Unique ആണ് .
ഇംഗ്ലീഷ് പോലെതന്നെ പറയാൻ ഇത്ഇംഗ്ലീഷ് വീഡിയോ അല്ല.
അറിവിൽ തന്നെ പൂർണ്ണമാണ് എന്നു പറയുന്നത് മാത്രം മനസ്സിലാകുന്നില്ല മനസ്സിലായോ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് സഹായിക്കാമോ🙏
ഉദാഹരണം മാത്രം.
താങ്കൾ വനയാത്ര ഇഷ്ടപ്പെടുന്ന ആളാണെന്നിരിക്കട്ടെ.
താങ്കൾക്ക് വനത്തിലായിരിക്കുന്ന ഏതു നിമിഷവും ആസ്വാദ്യകരമായിരിക്കും (അനിഷ്ടകരമായ സാഹചര്യങ്ങൾ ഉണ്ടായേക്കും, എങ്കിലും)
മറ്റൊരാൾക്ക് ഇത് വെറും waste of time ആയിരിക്കാം.
ഇതൊക്കെ ഓരോ സംഗതിയെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ കാര്യമാണ്.
ഏറ്റവും ഇഷ്ടമുള്ള വിഷയം സംബന്ധിച്ച അറിവ് ആർജ്ജിക്കുന്നത് അതിൽത്തന്നെ (ആസ്വദിക്കാനാകുന്നെങ്കിൽ) ഒരു പൂർണ്ണമായ പ്രക്രിയയാണ്.
(ഇത് എന്റെ അഭിപ്രായമാണ്,
ചാനൽ ഉടമയുടെ version കുറച്ച് മാറ്റം കാണും. അത് അന്തിമമായി എടുക്കണം)
ഇതു പോലും മനസിലാകത്ത നിങ്ങൾ എങ്ങനെ ഈ ഗഹനമായ science കാര്യങ്ങൾ അറിയും ?!
ഇതു പോലും മനസിലാകത്ത നിങ്ങൾ എങ്ങനെ ഈ ഗഹനമായ science കാര്യങ്ങൾ അറിയും ?!
First comment
🙏🌹
എന്റെ സാറെ സാർ പറയുന്നത് പോലെ ചിന്തിക്കണം എന്നൊക്കെയുണ്ട്
എന്ത് ചെയ്യാനാണ് പറ്റുന്നില്ല
Ethramathe visit aanennu aarkkariyaaam…
എന്നാലും അതെന്തായിരിക്കും 🤔🤔🤔🤔
സൂപ്പർ 👌
👍👍👍👍
ഒരു നിശ്ചിത വെലോസിറ്റിയിലുള്ള ഈ ഓബ്ജക്റ്റ് ന് സൂര്യനാൽ പിണ്ഡ നഷ്ടം സംഭവിച്ചാൽ അതിൻ്റെ വേഗത ഇപ്പറഞ്ഞ മാതിരി അധികരിക്കുമോ?
വീഡിയോ യിലെ 1.40 മിനിറ്റിലും 7.40 മിനിറ്റിൽ ഉള്ള statement ഉം തമ്മിൽ ഒത്തു പോകുന്നില്ലല്ലോ 🤔... ആദ്യമായി കടന്നുപോയതെന്നു പറയുന്നു. പിന്നീട് പറയുന്നു ഇങ്ങനെ വരുന്ന വസ്തുക്കൾ വേഗതയിൽ സൂര്യനെ കടന്നുപോകുമെന്ന് 🤔.
നമ്മുടെ അറിവിൽ ആദ്യമായി കടന്നു പോയ വസ്തു ഇത് തന്നെയാണ്. പക്ഷെ നമ്മൾ അറിയാതെ ഇതിനു മുൻപ് വേറെയും വസ്തുക്കൾ കടന്നു പോയിരിക്കാം.
രണ്ടാമത് പറയാൻ ഉദ്ദേശിച്ചത്, കണക്കുകൾ അനുസരിച്ച് സൗരയൂഥത്തിന് പുറത്തു നിന്നും വരുന്ന വസ്തുക്കൾക്കാണ് ഇങ്ങനെയുള്ള hyperbolic പാത ഉണ്ടാവുകയുള്ളൂ എന്നാണ്. അത്തരം വസ്തുക്കളെ നമ്മൾ ഇതിനു മുൻപ് കണ്ടിട്ടുണ്ട് എന്നല്ല.
തെറ്റിദ്ധരിക്കാൻ ഇടയായെങ്കിൽ ക്ഷമിക്കണം.
🎉🙏