വേനൽചൂട് കൂടാൻ കാരണം സൂര്യനോ അതോ ഭൂമിയുടെ ഊർജ്ജ ബാലൻസൊ? | Actually, what is Greenhouse effect?

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 384

  • @mdkidangath
    @mdkidangath 7 місяців тому +54

    ഉയരം കൂടുമ്പോൾ താപം കുറയും എന്ന് പറഞ്ഞു. കാരണം പറഞ്ഞത് ഉപരിതലത്തിലെ വികിരണമാണ്. അപ്പോൾ ഉയരം കൂടും തോറും അന്തരീക്ഷം കാരണം ഭൂമിയുടെ ഉപരിതലത്തോട് അടുത്ത് കിടക്കുന്ന സ്ഥലത്തു താപം കൂടുന്നു. ഇത് വരെ താങ്കൾ പറഞ്ഞത് ശരി. എന്നാൽ അതിനോടൊപ്പം മൂന്നാർ കൊടേക്കനാൽ തുടങ്ങിയ സ്ഥലങ്ങളുടെ ചൂട് കൂടാൻ കാരണം ഇതെന്നായിരുന്നു താങ്കളുടെ അഭിപ്രായം. അപ്പോൾ താങ്കൾ വിട്ടു കളഞ്ഞ ഒരു കാര്യമുണ്ട്. അവിടെയും നമ്മൾ ചവിട്ടി നിൽക്കിന്നത് ഭൂമിയിലാണ്. തെളിച്ചു പറഞ്ഞാൽ അവിടെയും ഭൂമിയുടെ ഉപരിതലമുണ്ടെന്ന് സാരം. എന്നാൽ ഒരു tower ഓ അല്ലെങ്കിൽ വിമാനമോ അതുമല്ലെങ്കിൽ ബലൂൺ പാരച്യൂട്ട് പോലുള്ള സ്ഥലത്താണെങ്കിൽ ഇങ്ങനെ നടക്കാൻ സാധ്യത ഉണ്ട്. ഇതിന് ഉത്തരം നൽകുമെന്ന പ്രതീക്ഷയിൽ നിറുത്തുന്നു

    • @Science4Mass
      @Science4Mass  7 місяців тому +82

      Hillstationഉകളിലും ഭൂമിയുടെ സർഫസിൽ നിന്നും infrared പ്രകാശം പുറപ്പെടുന്നില്ലേ അത് മൂലം Hillstationൻറെ മുകളിലെ അന്തരീക്ഷം ചൂട് പിടികേണ്ടതല്ലേ എന്ന് പലരും ചോദിക്കുകയുണ്ടായി. നല്ല ചോദ്യം. ഈ ചോദ്യം ഞാൻ മുൻകൂട്ടി കാണേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ വിഡിയോയിൽ തന്നെ ഇതിനുള്ള ഉത്തരം പറയാമായിരുന്നു. Comment boxഇൽ ഇത് വിശദീകരിക്കാൻ ബുദ്ധിമുട്ടാണ് എങ്കിലും ശ്രമിക്കാം.
      അന്തരീക്ഷത്തിന്റെ താപനില കുറയുന്നത് സമുദ്രജലനിരപ്പിൽ നിന്നുമുള്ള ഉയരം കൂടുന്നതനുസരിച്ചാണ് . അല്ലാതെ ഓരോ സ്ഥലത്തെയും Local ഭൂമിയുടെ സർഫസിൽ നിന്നുമുള്ള ഉയരം അനുസരിച്ചല്ല. കാരണം ഭൂമിയുടെ അന്തരീക്ഷം എല്ലാ സ്ഥലങ്ങളിലും interconnected ആണ്. അതുകൊണ്ടു തന്നെ ചെറിയ സ്ഥലങ്ങളിൽ വരുന്ന മാറ്റങ്ങൾ ഭൂമിയുടെ മൊത്തമായി അന്തരീക്ഷത്തിന്റെ അവസ്ഥയെ കാര്യമായി ബാധിക്കില്ല.
      എന്ന് കരുതി ഭൂമിയുടെ അന്തരീക്ഷത്തിന്റെ താപനില എല്ലായിടത്തും ഒരുപോലെയാകും എന്നല്ല. കടലിന്റെ മുകളിലും കരയുടെ മുകളിലും ദ്രുവപ്രദേശങ്ങളുടെ മുകളിലും ഒക്കെ അന്തരീക്ഷ താപനിലയിൽ മാറ്റം ഉണ്ടാകും. മാത്രമല്ല വിവിധ സ്ഥലങ്ങളുടെ latitude (അക്ഷാംശം) മാറുന്നതനുസരിച്ച് അന്തരീക്ഷ താപ നിലയിൽ മാറ്റങ്ങൾ ഉണ്ടാകും. അങ്ങനെ അന്തരീക്ഷത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്ന ഘടകങ്ങൾ ഒരുപാടുണ്ട്.
      പക്ഷെ താഴ്ന്ന സ്ഥലങ്ങളാൽ ചുറ്റപ്പെട്ട ചെറിയ areaകളാണ് ഹിൽ സ്റ്റേഷനുകൾ. അവക്ക് മുകളിൽ മാത്രമായിട്ട്‌ അന്തരീക്ഷത്തിന് ഒരു separate Layer ഉണ്ടാകാറില്ല. അതിനു ചുറ്റും ഉള്ള താഴ്ന്ന സ്ഥലങ്ങളുടെ മേലെയുള്ള അന്തരീക്ഷത്തിന്റെ താപനിലയുമായി Hillstationഉകളുടെ മുകളിലെ അന്തരീക്ഷത്തിന്റെ താപനില ഏറെക്കുറെ ചേർന്ന് പോകും.
      പിന്നെ വിഡിയോയിൽ പറയാൻ വിട്ടു പോയ ഒരു കാര്യം ഉണ്ട് , ഉയരം കൂടുമ്പോൾ അന്തരീക്ഷത്തിന്റെ ഡെന്സിറ്റി കുറയും. ഒപ്പം Green House വാതകങ്ങളുടെ സാനിധ്യവും കുറയും. അതുകൊണ്ട് Hill Stationഇലെ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും പുറപ്പെടുന്ന infrared പ്രകാശത്തെ അന്തരീക്ഷം absorb ചെയ്യുന്നത് കുറയും.
      ഇത്രയും പറഞ്ഞതിൽ നിന്നും നിങ്ങളുടെ സംശയത്തിനുള്ള ഉത്തരം കിട്ടിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.
      ഉയരം കൂടും തോറും അന്തരീക്ഷത്തിന്റെ densityയും pressureഉം കുറയും എന്നും, അതുകൊണ്ട് ഭൂമിയുടെ സർഫസിൽ നിന്നും ചൂട് പിടിച്ചു ഉയർന്നു പൊങ്ങുന്ന വായു മുകളിലേക്ക് പൊങ്ങുമ്പോൾ വികസിക്കും എന്നും അപ്പോൾ ചൂട് കുറയും എന്നും ചിലർ സൂചിപ്പിച്ചിരുന്നു. ഈ പ്രതിഭാസത്തിനെയാണ് adiabatic cooling എന്ന് വിളിക്കുന്നത്. ഉയരം കൂടുമ്പോൾ ചൂട് കുറയാൻ ഇതും കാരണമാകുന്നുണ്ട്‌ എന്നത് ശരിയാണ്. എങ്കിലും ഊർജ്ജ സ്രോതസായ ഭൂമിയുടെ സർഫസിൽ നിന്നും അകലുന്നതാണ് ചൂട് കുറയാൻ പ്രധാന കാരണം.
      ഭൂമിയുടെ അന്തരീക്ഷത്തിന്റെ കാര്യങ്ങളെ നിയന്ത്രിക്കുന്ന ഒരുപാട് പരാമീറ്ററുകൾ ഉണ്ട്. ഇതെല്ലം കണക്കിലെടുത്തുകൊണ്ട് സൂപ്പർ കംപ്യൂട്ടറുകൾ ഉപയോഗിച്ച് കാലാവസ്ഥ പ്രവചിച്ചിട്ടും അതിൽ മാറ്റങ്ങൾ വരാറുണ്ട്.
      അന്തരീക്ഷത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളെയും ഒരൊറ്റ വിഡിയോയിൽ ചർച്ച ചെയ്യാൻ ബുദ്ധിമുട്ടാണ്. ഏറ്റവും പ്രസക്തമായവയാണ് വിഡിയോയിൽ പറയാൻ ശ്രമിച്ചത്

    • @renjithravi6065
      @renjithravi6065 7 місяців тому +9

      ഈ പറഞ്ഞാ കാര്യങ്ങൾ ഒരു videoയായിട്ട് ഇട്ടാൽ നന്നായിരിന്നു .

    • @mdkidangath
      @mdkidangath 7 місяців тому +33

      @@Science4Mass എന്റെ comment താങ്കളുടെ ശ്രദ്ധയിൽ പെട്ടതിൽ എന്റെ നന്ദി ഞാൻ അറിയിക്കുന്നു. ഒപ്പം എന്റെ സംശയം മാറ്റിയതിൽ വളരെ അധികം നന്ദി അറിയിക്കുന്നു. ഒപ്പം താങ്കളുടെ ഈ effort വളരെ പ്രശംസഹനീയവും എന്നെ പോലെ മറ്റുള്ളവർക്കും ഉപകാരപ്രദവുമാണ്. Thank you 😊

    • @renjithir9082
      @renjithir9082 7 місяців тому

    • @arunkumarvnair29
      @arunkumarvnair29 7 місяців тому +1

      വളരെ നല്ല അറിവുകൾ തന്നതിന് നന്ദി Pressure കുറയുന്നത് ഒരു പ്രധാന കാരണമാണ്

  • @ashrafmyladi5818
    @ashrafmyladi5818 7 місяців тому +16

    സോഷ്യൽ മീഡിയ ക്ലാസ്സ്‌ റൂമിലെ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മാസ്റ്റർ,... ചെറിയ കുട്ടിയായിരുന്നപ്പോൾ നിങ്ങളെ അധ്യാപകനായി കിട്ടിയിരുന്നെങ്കിൽ.....❤❤❤

  • @MeraNaamഷാജി
    @MeraNaamഷാജി 7 місяців тому +6

    വിമാനം ഉയരത്തിൽ എത്തുമ്പോൾ എന്തുകൊണ്ട് minus തപനില എന്ന സംശയം മാറിക്കിട്ടി. Thank you sir ❤

  • @Areekat
    @Areekat 7 місяців тому +5

    അറിവ് അറിവിൽ തന്നെ പൂർണമാണ് ❤️❤️👌👍

  • @sabukumar428
    @sabukumar428 7 місяців тому +27

    അവസരോചിതമായ പോസ്റ്റ് ജിജ്ഞാസകുറഞ്ഞ ആളുകൾപോലും ഇവിവരണം ശ്രദ്ധയോടെ കേട്ടു മനസ്സിലാക്കും!

  • @abdulmajeedkp24
    @abdulmajeedkp24 7 місяців тому +31

    Sir ഒരു topic suggestion ആണ്. യോജിക്കുന്നവർ like ചെയ്യൂ.
    Sir ഇന്ന് എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ fat അടിഞ്ഞ് കൂടുന്നതും പൊണ്ണത്തടിയും കുടവയും എല്ലാം. നമ്മൾ കഴിക്കുന്ന ഭക്ഷണം എങ്ങിനെയാണ് fat ആയി മാറുന്നത്, ഈ fat നേ നമുക്ക് ഇനി എങ്ങിനെ ഒക്കെ വീണ്ടും energy ആയി convert ചെയ്യാം ശരീരത്തിലെ fat content എങ്ങിനെ നിശ്ചിത അളവിൽ നിലനിർത്താം, ഇതൊക്കെ ഉൾകൊള്ളിച്ചു ഒരു വീഡിയോ ചെയ്യാമോ sir. പ്രത്യേകിച്ച് ഈ മേഖലയിൽ വലിയ ചൂഷണം നടക്കുന്ന ഈ കാലത്ത്, അതായത് പൊണ്ണത്തടി കുറയ്ക്കാം കുട വയർ കുറയ്ക്കാം എന്നൊക്കെ പറഞ്ഞു വ്യാജ മരുന്നുകൾ ഒക്കെ നൽകി ആളുകളെ പറ്റികുന്നവർ ഒരുപാടുണ്ട് ഇന്ന്, അതുകൊണ്ട് ഈ കാര്യത്തിൽ ഒരു വീഡിയോ ചെയ്താൽ അത് വലിയ ഉപകാരം ആയിരിക്കും.

    • @KRISHNAPRASADCK-rx5by
      @KRISHNAPRASADCK-rx5by 7 місяців тому +1

      Work in field. We get stamina slowly and we make several foods in verity. So we get strog. Body

  • @Raptor-Skn
    @Raptor-Skn 7 місяців тому +26

    അറിയാൻ ആഗ്രഹിച്ച topic ❤ thank u😍 well explained 👌🏻

  • @abdulmajeedkp24
    @abdulmajeedkp24 7 місяців тому +17

    പറയാൻ വാക്കുകളില്ല sir, ഏറ്റവും നല്ല അറിവുകളാണ് സാർ ഞങ്ങൾക്ക് നൽകുന്നത്.❤❤❤❤❤
    ഇന്നത്തെ content വളരെ നല്ലത് ആയിരുന്നു.എനിക്ക് ഇപ്പോഴാണ് ഇതിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായത്.
    ഒരറിവും ചെറുതല്ല ❤❤❤
    അറിവ് അറിവിൽ തന്നെ പൂർണ്ണമാണ്.

  • @AnsiyaPalakkal
    @AnsiyaPalakkal 7 місяців тому +7

    മനസ്സിൽ തോന്നിയ സംശയങ്ങൾ തന്നെ❤ . മനസ്സറിഞ്ഞ് വീഡിയോ ഇടുന്നു ചേട്ടൻ🎉..

  • @jo______
    @jo______ 7 місяців тому +8

    ശരിയായ വിവരണം. നല്ല അവതരണം വളരെ നന്ദി ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു.

  • @ktashukoor
    @ktashukoor 7 місяців тому +53

    അവശ്യം വേണം എന്നു് കരുതിയ topic

  • @sudhamansudhaman8639
    @sudhamansudhaman8639 7 місяців тому +6

    ആദ്യമായാണ് ഈ വിഷയo ഇത്ര സരളമായ വിവരണം കിട്ടുന്നത് വളരെ വിലയേറിയ വിഷയം നന്ദി സുഹൃത്തേ വളരെ നന്ദി👍👍

  • @hellorathish
    @hellorathish 2 місяці тому

    ഇന്ന് രാവിലെ മുഴുവൻ ചിന്തിച്ച ഒരു ചോദ്യം.. എല്ലാ വീഡിയോയും കാണുവാനുള്ള ശ്രമത്തിലാണ്.. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ❤❤

  • @mohananak8856
    @mohananak8856 7 місяців тому +5

    സർ, മുകളിലേക്ക് പോകുന്തോറും ചൂട് കുറയാൻ മറ്റൊരു കാരണം ഉണ്ട്. മുകളിലേക്ക് പോകുന്തോറും. യൂണിറ്റ് വോളിയത്തിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കും. അപ്പോൾ ആ തന്മാത്രകൾ മൊത്തം അബ്സോർബ് ചെയ്യുന്ന താപത്തിന്റെ അളവ് കുറഞ്ഞു കൊണ്ടിരിക്കും. അതിനാൽ തന്നെ പുറത്തേക്ക് വിടുന്ന താപത്തിന്റെ അളവ് കുറയും.

  • @jishat.p6101
    @jishat.p6101 7 місяців тому +16

    താങ്കളുടെ വീഡിയോസ് എല്ലാം വളരെ ഇഷ്ടമാണ്. ഇത്‌ കേൾക്കുന്ന ഓരോ വ്യക്തിയുടെയും മനസ്സിൽ ഉണ്ടാവുന്ന ഒരുവിധം എല്ലാ സംശയങ്ങൾക്കും അപ്പോൾ തന്നെ താങ്കളുടെ വിശദീകരണത്തിലൂടെ മറുപടിയും ലഭിക്കുന്നു... നന്ദി 🙏🏻🙏🏻

  • @aue4168
    @aue4168 7 місяців тому +5

    ⭐⭐⭐⭐⭐
    കാലികപ്രസക്തമായ ഒരു വിഷയം തന്നെ വളരെ നന്നായി വിശദീകരിച്ചു....
    നന്ദി 🙏 ❤❤

  • @krishnakumarnambudiripad2530
    @krishnakumarnambudiripad2530 7 місяців тому +3

    പല സംശയങ്ങൾക്കും കൃത്യമായ ഉത്തരം കിട്ടി. നല്ല വീഡിയോ. നന്ദി

  • @sasibhooshan2584
    @sasibhooshan2584 7 місяців тому +1

    വിലപ്പെട്ട ശാസ്ത്ര വിവരങ്ങൾ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി.

  • @sunilkidangil9999
    @sunilkidangil9999 7 місяців тому +5

    വളരെ ഉപകാരപ്പെട്ട അറിവ് tks

  • @madhupurushothaman8484
    @madhupurushothaman8484 6 місяців тому

    വളരെ താല്പര്യം ഉള്ള വിഷയം.ഈ അറിവുകൾ വിലപ്പെട്ടതാണ്

  • @tojyjv748
    @tojyjv748 7 місяців тому

    വലിച്ച് നീട്ടി പറയാതെ കാര്യങ്ങൾ വ്യക്തമായും കൃത്യമായും പറഞ്ഞിരിക്കുന്നു. ❤❤❤

  • @pnnair5564
    @pnnair5564 7 місяців тому +6

    എത്ര ലളിതമായി സങ്കീർണ്ണമായ വിഷയം അവതരിപ്പിക്കുന്നു. എന്നിട്ടും ഇതുവരെയും one മില്യൺ എത്തിയില്ല.

    • @rejisebastian7138
      @rejisebastian7138 7 місяців тому +4

      എല്ലാവർക്കും അറിയുന്ന മത്തങ്ങ കറി ചെയ്ക്കുന്ന ഒരു യൂടൂബർക്ക് ലക്ഷങ്ങളോളം സബ്ക്രയ്ബർ കിട്ടുന്നു. എത്ര വലിയ വിജ്ഞാനം പങ്കുവെയ്ക്കുന്ന Anoop Sir ന് 1 ലക്ഷന് മേൽ മാത്രം മലയാളികളുടെ കാഴ്ച്ചപാട് കഷ്ട്ടം

    • @babuts8165
      @babuts8165 7 місяців тому

      1 mnന് വേണ്ടി മത്സരിക്കുന്ന ഒരാളാണ് അനൂപ് എന്ന് അദ്ദേഹത്തിൻ്റെ മുഴുവൻ videos ഉം കണ്ടിട്ടുള്ള എനിക്ക് ഇതുവരെ തോന്നിട്ടില്ല. സയൻസിനോടുള്ള അദ്ദേഹത്തിൻ്റെ അഭിനേ വേശവും അറിഞ്ഞത് മറ്റുള്ളവർക്ക് പകർന്നു നൽകുമ്പോഴുള്ള സംതൃപ്തിയും അദ്ദേഹത്തെ തൃപ്തനാക്കുന്നുണ്ടെന്നാണ് എൻ്റെ വിശ്വാസം. നമ്മളാണ് അനുപിനെ പോലുള്ള സയൻ്റിസ്റ്റുകളെ നിലനിറുത്തുന്നതിനു വേണ്ട പിന്തുണ നൽകേണ്ടത്. അതിനാൽ കഴിയുന്നത്ര സുഹൃ ആക്കൾക്ക് Share ചെയ്ത് ഈ പ്രതിഭയെ പ്രോൽസാഹിപ്പിക്കുക!

    • @warriorbrospictures
      @warriorbrospictures 7 місяців тому

      അലെങ്കിലും ജനങ്ങൾക്ക് ഇത് വേണ്ട മസാല മതി അവിടെ മില്യൺ കടക്കും...അതാണ്... കുറ്റം മുഴുവൻ സൂര്യന് .... 🤣ഉള്ള മരം മുഴുവൻ😭 കളഞ്ഞു

  • @praveenjamesfairy
    @praveenjamesfairy 7 місяців тому +1

    അന്തരീക്ഷ താപനില ഉയർത്തുന്ന് പല കാര്യങ്ങളും sir clear aayi paranju thannu.. ഒരുപാട് നന്ദി. ഇത് കുറക്കാൻ ഒരു വ്യക്തിക്ക് എന്ന നിലക്ക് നമ്മൾക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് കൂടി പറഞ്ഞു തരാൻ സാധിക്കുമോ?

  • @Junaid-zx8xd
    @Junaid-zx8xd 7 місяців тому +4

    Inner atmosphere ൽ വ്യാപിക്കുന്ന infrared, അത് absorp ചെയ്യുന്ന വാതകങ്ങളിൽ സ്ഥിരമായി നിൽക്കുകയാണോ ചെയ്യുന്നത് ?
    അതല്ല ഇത് കാലക്രമേണ നശിച്ചു പോകുമോ ?
    ഇങ്ങനെ ഉണ്ടാകുന്നഇൻഫ്രാറെഡ്ഭൂമിയിൽ നിന്നും പുറത്തു പോകാൻഎന്തെങ്കിലും മാർഗം ഉണ്ടോ ?

  • @manikandanv.k.6508
    @manikandanv.k.6508 6 місяців тому

    കൂടുതൽ വിവരങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @muralik3762
    @muralik3762 6 місяців тому

    വിലയേറിയ അറിവ് പകർന്നു നൽകിയതിന് നന്ദി sir 🙏🙏

  • @ktkheaven4639
    @ktkheaven4639 7 місяців тому +1

    കുറെ സംശയങ്ങൾ തീർന്നു കിട്ടി 👌👌👌👌👌👌

  • @saidalavim9988
    @saidalavim9988 7 місяців тому

    നല്ല ലളിതവും വ്യക്തതയുള്ളതും വിശദവുമായ അവതരണം

  • @AiTechho_369
    @AiTechho_369 7 місяців тому +2

    Very useful video and in science, the answer to anything is here and there

  • @shaheenanv4976
    @shaheenanv4976 4 місяці тому +1

    ഉയരത്തിൽ എത്തുംതോറും ചൂട് കുറഞ്ഞുവരുന്ന കാരണം കാർമേഘം മുകളിൽ ഉള്ളതുകൊണ്ടാണ് . കാർമേഘത്തിന്റെ അടുത്തെന്തോറും ചൂട് കുറഞ്ഞു വരും . മേഘം ഐസിന്റെ കട്ട തന്നെയാണ്. ഇതിൽ തണുത്ത കാറ്റ് തട്ടുമ്പോൾ ആണല്ലോ മഴയായിരുപപ്പെട്ട് ഭൂമിയിൽ പതിക്കുന്നത് .

  • @ranjithpanicker9250
    @ranjithpanicker9250 7 місяців тому +3

    Excellent explanation 👍

  • @parameswaranvadakumchery343
    @parameswaranvadakumchery343 7 місяців тому

    ഒരു പട് സംശയങ്ങൾക്ക് ഉത്തരംകിട്ടി. നന്ദി

  • @vasudevamenonsb3124
    @vasudevamenonsb3124 7 місяців тому +2

    Contemporary simple and as usual nice presentation thanks

  • @TRW342
    @TRW342 7 місяців тому +1

    Anoop sir, Great attractor എന്ന പ്രപഞ്ചത്തിലെ Super cluster നേ കുറിച്ച് ഒരു വലിയ video ചെയ്യണം. പുതിയ കണ്ടെത്തലുകൾ ഉൾപ്പെടുത്തണം

  • @dikkiloona6918
    @dikkiloona6918 7 місяців тому +1

    Thank you ചേട്ടാ 😍

  • @anoopchalil9539
    @anoopchalil9539 7 місяців тому

    "And We made the sky a protected ceiling, but they, from its signs, are turning away" [Al-Anbya 21:32]
    What a stunning ayah in Quran which came 1400 years ago....watching the graphics of this video

  • @vimalvarghese16
    @vimalvarghese16 7 місяців тому +1

    ഈ സമയത്ത് ഉചിതമായ topic തന്നെ..

  • @jaleelkktech1568
    @jaleelkktech1568 7 місяців тому

    തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞതുപോലെ .നന്ദി

  • @sunishpv4239
    @sunishpv4239 7 місяців тому +1

    ചുരുക്കിപ്പറഞ്ഞാൽ ഇപ്പോഴത്തെ ചൂട് കൂടാനുള്ള കാരണം. പുതിയതായി പണിയുന്ന കോൺക്രീറ്റ് കെട്ടിടങ്ങളും ഹൈവേ പോലെ റോഡിലെ ടാറിങ് ഒക്കെയാണ്.. പണ്ടൊന്നും ഈ പ്രശ്നങ്ങൾ ഇല്ലായിരുന്നു..അന്നൊക്കെ ചൂടും കുറവായിരുന്നു. പണ്ട് മൺപാതകൾ ആയിരുന്നു കൂടുതൽ.അന്ന് ഇത്രയും ചൂടില്ല. . പണ്ടൊക്കെ ഓല ഓട് തുടങ്ങിയവ ഉള്ള വീടുകൾ ആയിരുന്നു.ഇപ്പോൾ എല്ലാം കോൺക്രീറ്റ് വീടുകളാണ്. അപ്പോൾ സൂര്യൻ പഴയ സൂര്യൻ തന്നെ. മനുഷ്യരാണ് ചൂട് കൂടാനുള്ള കാരണം സൂര്യനല്ല. ഉദാഹരണത്തിന് നിങ്ങൾ ഒരു ടാർ ചെയ്ത റോഡിലും. ഒരു മൺപാതയിൽ നിൽക്കുക അപ്പോൾ വ്യത്യാസം മനസ്സിലാവും.

  • @soorajkk5969
    @soorajkk5969 7 місяців тому

    Utharam kittathe Orupad chinticha kaaryangal....thanks

  • @vishnup.r3730
    @vishnup.r3730 7 місяців тому +1

    നന്ദി സാർ 🖤

  • @inddev24
    @inddev24 7 місяців тому

    വളരെ നന്നായി പറഞ്ഞു!കൊള്ളാം!👏🌹❤️

  • @Dhaneesh.s
    @Dhaneesh.s 7 місяців тому +5

    മനുഷ്യന്റെ എണ്ണം കൂടിയാൽ ഭൂമിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും. ഇത് ഏതെങ്കിലും മതങ്ങളോ ഏതെങ്കിലും പ്രവാചകൻമാരോ പറഞ്ഞിട്ടുണ്ടോ?
    ശാസ്ത്രഞ്ജൻമാരാണ് പറഞ്ഞത്.
    1. ഭൂമിയിൽ ചൂട് കൂടാനുള്ള കാരണം പരിശോധിച്ചാൽ 10% കാരണം പ്രകൃതിയിലെ ചില മാറ്റങ്ങൾ മൂലമാണ്.90% കാരണം മനുഷ്യനാണ്.
    2. ഫാക്റ്ററികളും വ്യവസായങ്ങളും കൂടിയതുകൊണ്ടാണ് ഭൂമിയിൽ ചൂട് കൂടിയത്. മനുഷ്യന്റെ എണ്ണം കൂടുമ്പോഴാണ് ഫാക്റ്ററികളും വ്യവസായങ്ങളും കൂടുന്നത്.
    3. മതങ്ങൾ ജനസംഖ്യ വർധനവിനെ പ്രോത്സാഹിപ്പിച്ച് ഭൂമിയിൽ ആഗോളതാപനം സൃഷ്ടിക്കുകയാണ്.
    4. മനുഷ്യന്റെ എണ്ണം കൂടുമ്പോൾ മരത്തിന്റെ എണ്ണം കുറയും.
    5. ഭൂമിയിലെ ജനസംഖ്യ 400 കോടിയിൽ താഴെയാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക.
    6. 'ഒരു കുട്ടി' നയം ലോകത്ത് നടപ്പിലാക്കുക.

    • @daffodils4873
      @daffodils4873 7 місяців тому

      100% സത്യം . ബോധം ഉള്ള മനുഷ്യരും ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം . ക്രിസ്തുമതത്തിൽ ജനസംഖ്യ വർദ്ധനവ് പറഞ്ഞിട്ടില്ല . മത സ്വീകരണമാണ് ക്രിസ്തുമതത്തിന്റെ കാതൽ . എണ്ണത്തിൽ അല്ല ഗുണത്തിൽ ആണ് കാര്യം . പഴയ നിയമത്തിൽ ജനസംഖ്യ വർധനവിനെക്കുറിച്ച് പറയുന്നുണ്ട് . അന്ന് ജനങ്ങൾ ഇല്ലായിരുന്നു. ഭൂമി. വിജനമായിരുന്നു.

    • @crbinu
      @crbinu 7 місяців тому

      Alla, manushyante sambhavana thuchamaanu, solar aystethilulla mattam aanu valiya ghadakam...

  • @sanathannair8527
    @sanathannair8527 7 місяців тому +1

    കേരളത്തിൽ ചൂട് കൂടാൻ ഇൻ്റർലോക് ടൈലുകളുടെ വ്യാപകമായ ഉപയോഗവും കാരണമാകുന്നുണ്ട്. സൂര്യൻ്റെ കടുത്ത ചൂടിനെ മണ്ണ് എത്രയോ മീറ്റർ ആഴത്തിലേക്ക് ആഗിരണം ചെയ്യുമ്പോൾ ഇൻ്റർലോക് ടൈലുകൾ ചൂടിനെ പുറത്തേക്ക് തന്നെ പ്രസരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇൻ്റർലോക് ടൈലുകൾ ഉള്ളിടത്ത് മഴ പെയ്താലും വലിയൊരളവോളം ജലം ഭൂമിയിലേക്ക് ഇറങ്ങാത്തതുമൂലം ഭൂഗർഭ ജലത്തിൻ്റെ അളവിൽ സാരമായ കുറവ് സംഭവിക്കുന്നു. വെള്ളം ഭൂമിയിലേക്കിറങ്ങാൻ അനുവദിക്കാതെ ഭൂമിക്ക് അടപ്പ് ഇടുന്ന പോലെയാണ് ഇത്തരം ടൈലുകൾ ഇടുന്നതുകൊണ്ടുണ്ടാകുന്ന ദോഷം. പ്ലാസ്റ്റിക്കിനെക്കാൾ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഇത്തരം ടൈലുകളുടെ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ അത് വലിയൊരു പരിസ്ഥിതി ദുരന്തത്തിന് കാരണമാകും.

  • @nikhilchandran6200
    @nikhilchandran6200 7 місяців тому +2

    Nice explanation.
    Thank you....

  • @librettohub3332
    @librettohub3332 17 днів тому

    Clear cut explanation si🎉🎉r. Thankyou for information🤝

  • @arunkumarvs83
    @arunkumarvs83 7 місяців тому

    nalla informative aa channel aanu ennal ee video onnum manassilayilla aadyam paranjna questions nte answer aa question nodoppam paramnju poirunnu enkil oru pakshe nannayane ella questionum correct aaya answerum kittyilla

  • @fasilkilimanoor1451
    @fasilkilimanoor1451 7 місяців тому +4

    അപ്പോൾ നമ്മുടെ തലയ്ക്കു മുകളിൽ ഒരു roof ഉണ്ടെങ്കിൽ എന്ത് കൊണ്ടാണ് ചൂട് താരതമ്യേന കുറഞ്ഞു അനുഭവപ്പെടുന്നത്? അതായതു തണൽ എന്ന phenomena എന്താണ്?

    • @biju9444
      @biju9444 7 місяців тому

      റൂഫ് ഉണ്ടാകുമ്പോൾ നമ്മൾ നിൽക്കുന്ന ഏരിയയിൽ ഉള്ള ഏരിയയിൽ ഉള്ള വായു ചൂട് ആകുന്നത് കുറയും. എന്നാൽ നമ്മൾ നിൽക്കുന്നത് ഒരു ക്ലോസ്ഡ് ആയിട്ടുള്ള റൂമിൽ ആണെന്ന് കരുതുക അതിന് മുകളിൽ ഉള്ള റൂഫിങ് ചൂടിനെ ആകിരണം ചെയ്ത് റൂമിനകത്തേക് കടത്തി വിട്ടാൽ. ചൂട് ഇരട്ടി ആകുക ആണ് ചെയ്യുക. കാരണം വായു സഞ്ചാരം ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ശരീരത്തിലെ ചൂടിനെ നമുക്ക് വെളിയിലെക് കളയാൻ ആകു.. മരത്തിന്റെ കീഴിൽ ഒക്കെ നിൽക്കുമ്പോൾ തണുപ് കിട്ടാൻ കാരണം ഇതാണ്. അതെ പോലെ ഓടിട്ട വീടിന്റെ കീഴിൽ ഇതിനൊക്കെ കാരണം അവിടെ ഒക്കെ വായു സഞ്ചരിക്കാൻ ഉള്ള വിടവുകൾ ഉണ്ട് അപ്പോൽ അവിടെ ഉണ്ടാകുന്ന ചൂടിനെ കാറ്റു കൊണ്ട് പോകുന്നു. പിന്നെ നേരിട്ട് സൂര്യൻ പതിച്ചു നിലം ചൂട് ആകുന്നില്ല. ഇതൊക്കെ ആണ് തണുപ്പിനു കാരണം.

  • @venugopalank8551
    @venugopalank8551 7 місяців тому

    You are a very good teacher. You can able to explain things simply. I think everybody can follow your talk. Congratulations for your very good work and talent.

  • @XavierJoseph-wq4xp
    @XavierJoseph-wq4xp 7 місяців тому +2

    Excellent explanation

  • @Tingtong-f1t
    @Tingtong-f1t 7 місяців тому +2

    Good vedios, with very well knowledge, ❤

  • @ratheeshrajan5203
    @ratheeshrajan5203 7 місяців тому

    Great information thanku sir

  • @jobinxavier327
    @jobinxavier327 7 місяців тому

    Very good explanation, thank you!

  • @sureshvp7958
    @sureshvp7958 7 місяців тому +2

    Good information nice presentation👌👌👌

  • @nightlights4891
    @nightlights4891 7 місяців тому

    അതുകൊണ്ട് കാർബൺ ഡയോക്സൈഡ്നെ ചെടികൾ ഉപയോഗിക്കുകയും ഓക്സിജനെ പുറത്തേക്ക്. വിടുകയും ചെയ്യുന്നു.അതിനാൽ മരങ്ങൾ വച്ച് പിടിപ്പിക്കുകയും സരക്ഷിക്കുകയും ചെയ്യുക.

  • @abc91150
    @abc91150 7 місяців тому

    Very useful. Thanks

  • @drvgpillaipillai8206
    @drvgpillaipillai8206 7 місяців тому

    Excellent explanation! Well understood. Thank you. 🙏

  • @rajiram6383
    @rajiram6383 6 місяців тому

    ലളിതമായ വിവരണം.. 👌👍

  • @mubaraquecp6012
    @mubaraquecp6012 7 місяців тому +1

    Very much informative video…best simplified science channel in malayalam😊

  • @rajeevraju1109
    @rajeevraju1109 7 місяців тому

    വളരെ നല്ല വിവരണം.

  • @Tomacq
    @Tomacq 7 місяців тому +2

    Helpful content for everyone 👍🏻

  • @AbilashKadakkal
    @AbilashKadakkal 7 місяців тому +1

    ആഗ്രഹിച്ച subject 👍🏻

  • @littlelittlethoughts
    @littlelittlethoughts 7 місяців тому

    നല്ല പോലെ വിശദീകരിച്ചു

  • @sreejithomkaram
    @sreejithomkaram 7 місяців тому

    Very clear and lucid explanation❤❤❤

  • @iamjibinjoseph
    @iamjibinjoseph 7 місяців тому

    സൂപ്പർ വീഡിയോ ❤ (ഗ്രീൻ house full കഞ്ചാവ് ആണല്ലോ നട്ടിരിക്കണേ

  • @faizalmohammed7605
    @faizalmohammed7605 7 місяців тому

    Very informative video
    Thanks for sharing ❤❤

  • @AnilkumarBPillai
    @AnilkumarBPillai 7 місяців тому

    Thanks! Sharing with friends!

  • @shyjumathewcherukara5394
    @shyjumathewcherukara5394 7 місяців тому

    Very good Video. Well explained in a simple way. Appreciated. 👌

  • @binukumar2022
    @binukumar2022 7 місяців тому

    Thank u sir.Very use full video sir.Hats off to science4Mass.

  • @anoopjoseph8186
    @anoopjoseph8186 7 місяців тому

    Good presentation...Your physical appearance is very Impressive..like dress codes etc..native slang also nice..

  • @sivadasanmarar7935
    @sivadasanmarar7935 7 місяців тому +1

    liqid ന്യട്രാജ് നു,വലിയ,തണുപല്ലേ,ആ, തണുപ്,പുറത്തെക് എക്സസ്റ്റ്,ചെയുവാൻ,പറ്റുമോ,

  • @nimmik5936
    @nimmik5936 7 місяців тому

    വളരെ നല്ല അറിവ്

  • @kedarnath8364
    @kedarnath8364 6 місяців тому

    ഉയരം കൂടുമ്പോഴും ഭൂമിയുടെ surface അവിടെയും ഉണ്ടല്ലോ?!!
    അവിടെ തണുപ്പ് കൂടാനുള്ള കാരണം പണ്ടും ഇപ്പോഴും പൂർണ്ണമായി മനസ്സിലായിട്ടില്ല.
    Still good video.
    👍🌹❤️❤️

  • @secretspeaker4465
    @secretspeaker4465 7 місяців тому

    അപ്പൊ, നമ്മുടെ നാടിലെ Absorption കുറഞ്ഞ, Munnar like climate will be here in പാലക്കാട് area അല്ലേ

  • @jebinfrancis2677
    @jebinfrancis2677 7 місяців тому

    Differentiation & integration ഒരു video ചെയ്യാമോ?

  • @nijasmn4614
    @nijasmn4614 7 місяців тому +1

    നല്ല topic

  • @ajeshsoman7675
    @ajeshsoman7675 6 місяців тому

    Othiri istapettu❤

  • @somasekharannair8662
    @somasekharannair8662 7 місяців тому

    Very nice explanation and information.

  • @TissaSebi
    @TissaSebi 7 місяців тому

    Ooty munnar ennividangalil entha heat kuravennu mon chothichappol eniku reply kodukkan pattiyilla.Eppo reply kodukkam . Thank you

  • @renjithravi6065
    @renjithravi6065 7 місяців тому

    ❤❤❤🎉🎉🎉🎉🎉നന്ദി, ഈ അറിവിനു

  • @rejisebastian7138
    @rejisebastian7138 7 місяців тому

    What a good explanation, really great sir, whatever the subject, you bring, the views get full understanding without a single doubt, heartfelt blessings. Please continue, you are doing a great service to the malayali people who like to know the real science sir

  • @ranjeemk376
    @ranjeemk376 7 місяців тому

    Well explained, thank you for sharing

  • @sasidharank7349
    @sasidharank7349 7 місяців тому

    നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു

  • @raghunathan6273
    @raghunathan6273 7 місяців тому

    Good subject and presentation

  • @providencerubbers877
    @providencerubbers877 7 місяців тому

    ആരോട് ഇത് ചോദിക്കും? എന്ന് കണ്ട് വിഷമിച്ചിരിക്കുമ്പോൾ ആണ്... 👏👏👏🙏

  • @rkrashid9171
    @rkrashid9171 7 місяців тому

    Thanks for the knowledge ❤

  • @mansoormohammed5895
    @mansoormohammed5895 7 місяців тому +1

    Thank you anoop sir ❤

  • @arunkumark.c3486
    @arunkumark.c3486 7 місяців тому

    സാറ്... തൃശ്ശൂര് എവിട്യാ? ഞാൻ മണ്ണുത്തിക്കു അടുത്ത് നടത്തറ ആണ്... നല്ല ചിട്ടയോടു കൂടിയുള്ള എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന സൂപ്പർ അവതരണം. Keep going... Sir 👍🏻

  • @sudheerav2067
    @sudheerav2067 7 місяців тому

    I think the surface temperature of moon at the day time is higher comparing to earth, is not only due to lack of atmosphere in the moon but also due to the fact that one rotation of moon on its own axis is nearly 28 days (from earth we can only see one side of the moon as the revolution around the earth is equal to the rotation of moon on its own axis ), so the duration of daytime is nearly 14 days and night time is 14 days. In short the duration of heating time and cooling time is higher in moon.

  • @shajupadayatty
    @shajupadayatty 3 місяці тому

    Video clip. Time. 13:00 to 13:05
    ഹാബിറ്റബിൾ സോണിൽ അല്ലെങ്കിൽ പോലും ജീവൻ ഉണ്ടാകാം.
    അതിനെപ്പറ്റി കൂടുതൽ ഒന്നും പറഞ്ഞില്ല. ഹാബിറ്റബിൾ സോൺ അല്ലേ ജീവൻ നിലനിൽക്കാൻ കാരണം. അതിനു പുറത്ത് എങ്ങനെ നിലനിൽക്കും.

  • @josephsebastian3947
    @josephsebastian3947 7 місяців тому +1

    Very informative ❤❤❤❤

  • @Junglesparrow-js6js
    @Junglesparrow-js6js 7 місяців тому +3

    Sir ഉയർന്ന സ്ഥലങ്ങളും പ്രതലങ്ങളാണല്ലോ .ചൂട് അപ് സോർബ് ചെയ്യേണ്ടതല്ലേ?

    • @rejisebastian7138
      @rejisebastian7138 7 місяців тому +2

      May be area directly proportional to heat, I mean , more plained area means more heat

  • @franciskd7428
    @franciskd7428 6 місяців тому

    ❤️👍🙏😟Very Informative messages sir...

  • @thomasvarghese6618
    @thomasvarghese6618 6 місяців тому

    Super, keep it up Young man 😊

  • @anoopaji1469
    @anoopaji1469 7 місяців тому

    Very useful topic.

  • @Dipinj.oommen
    @Dipinj.oommen 7 місяців тому

    Thanks for getting some knowledge from you...I have a subject. what is the smell, smell how we feel...How each smell acts as our climate

  • @jafkhassi..9526
    @jafkhassi..9526 7 місяців тому

    Good description 🎉

  • @kinakkalc
    @kinakkalc 7 місяців тому +1

    Very informative

  • @mohankrishnankutty1898
    @mohankrishnankutty1898 7 місяців тому

    Excellent , Thanks.

  • @vishnuvijayan4333
    @vishnuvijayan4333 7 місяців тому +1

    Very insightful 🤝