അനാവശ്യമായ introduction ഇല്ല.. പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിലേക്കു straight to the point. Albert Einstein പറഞ്ഞ പ്രശസ്തമായ ഒരു quote ഉണ്ട്. “If you can't explain it to a six-year-old, then you don't understand it yourself”. ഇദ്ദേഹത്തിന്റെ video കാണുമ്പോൾ എനിക്ക് അതാണ് ഓർമ വരുന്നത്. ഒരു കാര്യം പറയുക എന്നത് ആർക്കും സാധിക്കും. എന്നാൽ അതുമായി ഒരു ബന്ധവുമില്ലാത്ത ഒരു വ്യക്തിക്ക് മനസ്സിലാകുന്ന വിധത്തിൽ simple ആയും എന്നാൽ ആ വിഷയത്തിന്റെ complexity നഷ്ടമാകാത്തതും ആയ വിധത്തിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എങ്കിൽ it needs some skills. അത് സാറിനു വേണ്ടുവോളം ഉണ്ട്. ഇനിയും ഒരുപാട് ശാസ്ത്ര വിഷയങ്ങളെ എന്നെ പോലെയുള്ള സാധാരണക്കാരിലേക്ക് എത്തിക്കുവാൻ കഴിയട്ടെ.. എല്ലാ ആശംസകളും.. ❤❤❤
"അനന്തമജ്ഞാതമവർണനീയം " തന്നെ, ഫിസിക്സ് പഠിക്കാത്ത എന്നെ പോലെ ഉള്ളവർക്ക് പോലും മനസ്സിലാകും വിധത്തിൽ, തികഞ്ഞ ഗ്രാമ്യ ഭാഷയിൽ (തൃശൂർ ?) ഗഹനമായ പ്രപഞ്ച ശാസ്ത്ര വിജ്ഞാനം പകർന്ന് തരുന്നു ... നന്ദി .....
Thanks for teaching us about so many interesting, complicated and fascinating science topics in such an understandable way! Anoop sir, you're a hero among Malayali science geeks.
ക്വാണ്ടം mechanics ലെ "super position" ക്ലാസ്സിൽ വിശദീകരിച്ചു കഴിഞ്ഞപ്പോൾ ഒരു വിരുതൻ വിദ്യാർത്ഥി പറഞ്ഞത്രേ.. "അപ്പോൾ, ടീച്ചർ ഉത്തരക്കടലാസ് പരിശോധിച്ചു മാർക്ക് ഇടുമ്പോൾ മാത്രം ആണ് ഞങ്ങള് തോറ്റത്.. അതായത്, പരീക്ഷ എഴുതിയ മുതൽ, ആ നിമിഷം വരെ ഞങ്ങളൊക്കെ 'ജയവും തോൽവിയും ചേർന്ന ഒരു superposition അവസ്ഥയിൽ ആയിരുന്നു.. ടീച്ചറുടെ മാർക്ക് ഇടീൽ എന്ന പ്രവൃത്തി ആണ് യഥാർത്ഥത്തിൽ ഞങ്ങളെ പരീക്ഷയിൽ തോൽപ്പിച്ചത്, അല്ലാതെ എഴുതിയ ഉത്തരങ്ങൾ തെറ്റായതല്ല കാരണം.." 🤭😂🤣😂
🌻ദൈവങ്ങൾ ചിലരുടെ ധന സമ്പാദനത്തിനുള്ള വിൽപ്പന ചരക്കാ 🌻 1.അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കാത്തത് എന്ത്? 2.പച്ചവെള്ളത്തെ വീഞ്ഞ് അക്കാത്തതെന്ത് ? 3.മരിച്ചവരെ ഉയർപ്പിക്കാത്തതെന്ത് ? 4.കുരുടർക്ക് കാഴ്ചകൊടുക്കാത്തതെന്ത്? 5.കൊടുങ്കാറ്റിനെ ശാന്തമാക്കാത്തതെന്ത്? 6.മരണത്തോട് മല്ലിടുന്ന രോഗികളെ സുഖപ്പെടുത്താത്തതെന്ത്? 7.കടൽ പിളർന്ന് പാത ഒരുക്കാത്തതെന്ത് ? 8.മുടന്തും, അംഗവൈകല്യങ്ങളും (Manufacturing defect) , ശാരീരിക വൈകല്യങ്ങളും, മാനസിക വൈകല്യങ്ങളും നേരിടുന്നവരെ സുഖപ്പെടുത്താത്തതെന്തുകൊണ്ട് ?. 9. ജീവജാലങ്ങളിൽ (Microorganisms, Plants and Animals including humans) നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധതരം ജൈവ വൈവിധ്യങ്ങൾ (Biodiversity ),രൂപമാറ്റങ്ങൾ- രൂപാന്തരങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത് ? ഉദാഹരണത്തിന് : 1. അമ്മയെ പോലെയാണോ മകൾ ? മകളെ പോലെയാണോ അമ്മ ? അമ്മയെപോലെയാണോ അമ്മൂമ്മ ? , etc. 2. അച്ഛനെപ്പോലെയാണോ മകൻ? മകനെപ്പോലെയാണോ അച്ഛൻ? അച്ഛനെപ്പോലെയാണോ അപ്പൂപ്പൻ ? etc. 10.Are you Transgender ? What about your opinion ? , etc. 🌹എന്നും , എല്ലാ കാലത്തും , മതപരമായ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും , നിരവധി നിർമ്മിത കള്ള കഥകളും പറഞ്ഞു പഠിപ്പിച്ചു അടിമ വൽക്കരിച്ചു മനുഷ്യ ക്യഷി ലക്ഷ്യമിട്ട് മാർക്കറ്റ് ചെയ്യാതെ അദ്ധ്വാനിച്ച് ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്. 🌹അറിവ് മാത്രം പോര, തിരിച്ചറിവാണ് വേണ്ടത്. 🌹വിദ്യാമ്പന്നരായ അന്തവിശ്വാസികളാണ് അപകടകാരികൾ. 🌹ഏതൊരു ജീവിയും (Microorganisms,Plants, Animals and Man) ജനിച്ചാൽ ഒരിക്കൽ മരിക്കും, മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം. 🌹Death reduce overcrowding and Recycling of matter.🌹
സാർ, സാറിനു ഒരു ഫിസിക്സ് പുസ്തകം എഴുതിക്കൂടെ മലയാളത്തിൽ സാധാരണക്കാരായ ആളുകൾക്കു മനസ്സിലാകുന്ന രീതിയിൽ ഫിസിക്സിനെക്കുറിച്ച് . മലയാളത്തിൽ തന്നെ വേണം. സാറിൻ്റെ വീഡിയോ എന്നെ ഫിസിക്ക്സ് മനസ്സിലാക്കാൻ ഒരുപാട് സഹായിച്ചു. സാർ പുസ്തകം എഴുതണം. മലയാളത്തിൽ തന്നെ വേണം
തികച്ചും അത്ഭുതം ഉണ്ടാക്കുന്ന കാര്യമാണ്. ഇടയ്ക്കൊക്കെ മനസ്സിൽ അറിയാതെ തോന്നിയ കാര്യം. ഓരോ നിമിഷവും ഓരോ ലോകങ്ങൾ ഉണ്ടാകുന്നതായി പലപ്പോഴും സങ്കല്പിച്ചിട്ടുണ്ട്. അങ്ങയുടെ ഈ വീഡിയോ ഒത്തിരി സ്വപ്‌നങ്ങൾ കാണാൻ സഹായിക്കും. ഒരുപാട് ഇഷ്ടമായി. ആശംസകൾ 👍👍👍നമുക്ക് ടൈം ട്രാവൽ ചെയ്യണമെകിലും നശിക്കാത്ത ഒരു ലോകം ഉണ്ടായാലല്ലേ കഴിയൂ. ഈ രീതിയിൽ അല്ലെങ്കിലും. അതിനെ കുറിച്ച് ഒരു അറിവ് അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു. 👍
നമ്മൾ -3,-6 എന്നിങ്ങനെയുള്ള മനസ് സംഖ്യകളുടെ കണക്ക് ചെയ്യാറുണ്ട്..ഉത്തരവു ശരിയാണ്..എന്നാൽ വാസ്തവത്തിൽ അന്തരം സംഖ്യകളുണ്ടോ?ഇല്ല,എന്നാൽ കണക്കനുസരിച്ചുണ്ടു..അന്തരം ഒരു മായാജാലമല്ലേ quantum mechanic's ഉപയോഗിച്ചു many worlds ഉണ്ടെന്നു പറയുന്നത്...ഈ സാറിന്റെ വിജ്ഞാനപ്രദമായ വീഡിയോകൾ എനിക്കു വളരെ വളരെ ഇഷ്ടമാണ്...🙏🙏
സർ, ❤🙏 താങ്കളുടെ വാക്കുകൾ കേൾക്കുമ്പോഴാണ് സയൻസിനോട് ബഹുമാനവും സ്നേഹവും ആദരവും തോന്നുന്നത്. താങ്കൾ ഒരു കാര്യത്തിലും ദുർവാശി പിടിക്കുന്നില്ല. വസ്തുതകൾ മാത്രം പറഞ്ഞ് ഞങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്നു. ദൈവം എന്നൊരു സംഗതി ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല. ഉണ്ടെങ്കിൽ താങ്കൾക്ക് ആ മഹാബോധത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ. അഥവാ ഇല്ലെങ്കിൽ അങ്ങേക്ക് എൻ്റെ എല്ലാ ആശീർവാദവും അനസ്യൂതം ഉണ്ടായിരിക്കും. എല്ല നന്മകളാലും അങ്ങയുടെ ജീവിതം നിറയട്ടെ...❤️🙏 ത
I am getting insane when I heard the Quantum Theory. Still I enjoy your explanations 😊I used to imagine the same way even before these findings. All living beings are unique and their purposes of life are also unique. But we are all part of the whole universe.
'Coherence' എന്ന പേരിൽ ഒരു സയൻസ് ഫിക്ഷൻ സിനിമ ഉണ്ട്. Parellal universe, quantam mechanics ഒക്കെ underlying ആയി വരുന്ന ഒരു സിനിമ. യാഥാർത്ഥ്യവുമായി ബന്ധമൊ ന്നുമില്ലെങ്കിലും making ശൈലി കൊണ്ടും ഈ ആശയത്തെ സിനിമയിൽ പ്ലേസ് ചെയ്തിരിക്കുന്ന രീതി കൊണ്ടും വളരെ interesting ആണ് സിനിമ. Must watch.
Alla karnam... Namade chutum olaa vastukalde heat energy okay environment aaitu leak aagun ondu.. So athu super Positionil alla.. Ningalde munbil oru cat ondangeil ningal kanu adachaal athu super position statil aagilaa ennu artam... It has to stop interacting wd d enivironment.
യഥാർത്ഥ ലോകത്ത് നമ്മൾ കരുതുന്നത് പോലെ സ്ഥല കാലങ്ങൾ പ്രസക്തമാക്കില്ല, നമ്മൾ സ്ഥല കാലങ്ങളുടെ തടവറയിൽ ആണ് ഒരു പക്ഷെ മരണത്തോടെ നമ്മൾ അതിൽ നിന്ന് മുക്തരയെക്കും.
Instead of a detector if we have a blind person.During the double split experiment what will be the outcome?.Technically he is not watching for the wave function to collapse
Dear respected സർ ഇന്റെരെസ്റ്റിംഗ് തിങ്സ് കൊള്ളാം. ബട്ട് ഐ ഹാഡ് little ഒപ്പീനിയന് വിത്ത് റെസ്‌പെക്ട് ടു this topic സർ. യു ക്യാൻ tell more.... Compared ടു this ടോപിക്
According to the Hindu Puranas there are 18 crore "Brahmandam",which is supposed to be 18 crore universe and this contemporary Universal world where we residents just one amongthem.A detailed exhaustive investigative research and analysis has to get done to the ultimate truth.
ഇത് വളരെ complicated ആയ ഒരു വിഷയമാണ്. പറയുന്ന ആളിന് നല്ല അറിവും കേൾക്കുന്ന ആളിന് മനസ്സിലാക്കാനുള്ള കഴിവും ഇല്ലെങ്കിൽ ആകെ ചീറ്റിപ്പോകും. അതുകൊണ്ടാണ് പുരണങ്ങളിലെ എഴുലോക സിദ്ധാന്തം ഇപ്പോഴും നിലനിൽക്കുന്നത്. അതായത് അങ്ങോട്ട് ഒന്നും ചോദിക്കരുത്, ഇങ്ങോട്ട് പറയുന്നത് മാത്രം കേൾക്കുക. കഥയിൽ ചോദ്യമില്ല എന്നൊരു നിബന്ധന എന്റെ അപ്പൂപ്പൻ പുരാണ കഥ പറയാൻ തുടങ്ങുമ്പോഴേ വയ്ക്കുമായിരുന്നു.
നമ്മൾ ഒരു ബ്ലാക്ക് ഹോളിന് ഉള്ളിൽ ആണ് ഉള്ളതെന്നും.... ബിഗ് ബാംഗ് എന്ന് വിളിക്കപ്പെടുന്ന കാര്യം.... ഒരു സൂര്യന്റെ അവസാനം ബ്ലാക്ക് ഹോൾ ആകുന്നതിനു മുൻപ് സംഭവിച്ച പൊട്ടിത്തെറി ആകാമെന്നും......ഇതിനുള്ളിൽ ആണ് നമ്മുടെ ഗാലക്സി ഉള്ളതെന്നും.....ഈ ബ്ലാക്ക് ഹോളിന് ഉള്ളിലേക്ക് പുറത്ത് നിന്നും പ്രകാശം കടന്നു വരില്ല എന്നും....നമ്മുടെ അടുത്തുള്ള ഗാലസ്യ്ക്കുള്ളിൽ എവിടെയോ ഒരു ബ്ലാക്ക് ഹോൾ ഉണ്ട് എന്നുള്ളതും.... അവയും ഇങ്ങനെ വലിപ്പം കുടി വരുന്നു എന്നുള്ളതും.... അതിനുള്ളിൽ മറ്റൊരു ഭൂമി ഉണ്ട് എന്നുള്ളതും ഒന്ന് ചിന്തിച്ചു നോക്കു.... ഒരു ബ്ലാക്ക് ഹോളിന് ഉള്ളിൽ മറ്റൊരു ബ്ലാക്ക് ഹോൾ... അതിനുള്ളിൽ മറ്റൊന്ന്..... എല്ലാം ഒരേപോലെ വികസിച്ചു കൊണ്ടേ ഇരിക്കുന്നു.....❤
Is mass came Photon interaction( even though bosons Never interact but when we accelerate protons to high velocity close to "C" there is chance ,cern LHC also giving some info like the same , some paper's suggest the same , what's your opinion sir,
Sir Light speed il travel cheyyan infinite energy um mass um venamnnu paranjirunnu oru video il.... Light ennal movement of photons ennu mattoru video il paranjirunnu.... Hence photons move cheyyunnatun light speed il aaanu. Annaram athu nammude body il touch cheyyumbol nammal terichu pokattatu enthukonda??????
@@Sree7605 solar sailineyanu udeshichathengil, photonsinu mass illengilum athinu energyum momentavum undu athukondu photons oru objectumayi collide cheyumbol cheriya reethiyil athinte momentum objectilekku transfer aakum aa forcanu solar sailine accelerate cheyyunne.
ഒരുപക്ഷേ സർ സമുദ്രത്തിൻ്റെ കാര്യം പറഞ്ഞ പോലെ ക്വാണ്ടം ലെവലിൽ ഉള്ള എനർജിയുടെ സാധ്യമായ എല്ലാ പോസിബിലിട്ടി ഡെയും ഒരു resultant ആയിരിക്കണം നമ്മൾ കാണുകയും അറിയുകയും ചെയ്യുന്ന ഈ പ്രപഞ്ചം. നമ്മൾ observe ചെയ്യുന്ന situation പോലും superslposition ഓഫ് quantum particles and situations ൻ്റെ ഒരു resulatan ആയിരിക്കണം. അത് കൊണ്ടാവാം aa resultentinu കാരണമായ partikkilukalude ഒരു പ്രത്യേക പൊസിഷൻ മാത്രം നമുക്ക് observe ചെയ്യുമ്പോൾ കാണാൻ പറ്റുന്നത്. രണ്ട് അവസ്ഥകളിൽ ഇരിക്കാൻ kazhiyumbolum നമുക്ക് ഒരു അവസ്ഥ മാത്രം observe ചെയ്യാൻ പറ്റുന്നത് അത് കരണമായിരിക്കും.
അനാവശ്യമായ introduction ഇല്ല.. പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിലേക്കു straight to the point. Albert Einstein പറഞ്ഞ പ്രശസ്തമായ ഒരു quote ഉണ്ട്. “If you can't explain it to a six-year-old, then you don't understand it yourself”. ഇദ്ദേഹത്തിന്റെ video കാണുമ്പോൾ എനിക്ക് അതാണ് ഓർമ വരുന്നത്. ഒരു കാര്യം പറയുക എന്നത് ആർക്കും സാധിക്കും. എന്നാൽ അതുമായി ഒരു ബന്ധവുമില്ലാത്ത ഒരു വ്യക്തിക്ക് മനസ്സിലാകുന്ന വിധത്തിൽ simple ആയും എന്നാൽ ആ വിഷയത്തിന്റെ complexity നഷ്ടമാകാത്തതും ആയ വിധത്തിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എങ്കിൽ it needs some skills. അത് സാറിനു വേണ്ടുവോളം ഉണ്ട്. ഇനിയും ഒരുപാട് ശാസ്ത്ര വിഷയങ്ങളെ എന്നെ പോലെയുള്ള സാധാരണക്കാരിലേക്ക് എത്തിക്കുവാൻ കഴിയട്ടെ.. എല്ലാ ആശംസകളും.. ❤❤❤
Correct👍
Well said sir 👏
V good
Mathematics ലുടെ simple ആയി explain ചെയ്യാൻ സാധിക്കുമോ?
My God ...Anoop brother a super excellent in teaching🎉
കേൾക്കാൻ താല്പര്യം ഇല്ലാത്ത ഭാഗം സർന്റെ വീഡിയോയിൽ ഇല്ലെന്ന് മാത്രമല്ല, താല്പര്യം കൂട്ടുകയും ചെയ്യും എന്നാണ് ഈയുള്ളവന്റെ അനുഭവം 💪💪💪💝💝💝
"അനന്തമജ്ഞാതമവർണനീയം " തന്നെ, ഫിസിക്സ് പഠിക്കാത്ത എന്നെ പോലെ ഉള്ളവർക്ക് പോലും മനസ്സിലാകും വിധത്തിൽ, തികഞ്ഞ ഗ്രാമ്യ ഭാഷയിൽ (തൃശൂർ ?) ഗഹനമായ പ്രപഞ്ച ശാസ്ത്ര വിജ്ഞാനം പകർന്ന് തരുന്നു ...
നന്ദി .....
ഈ presentation നെ എത്ര അഭിനന്ദിച്ചിലാണ് മിയാവുക!!
ഈ കാലഘട്ടത്തിലെ കുട്ടികളോട് ശരിക്കും അസൂയ തോന്നുന്നു
Thanks for teaching us about so many interesting, complicated and fascinating science topics in such an understandable way! Anoop sir, you're a hero among Malayali science geeks.
Thank you very much for your contributions. It is a great support
തീർച്ചയായും.
വളരെ ശരിയാണ്.
എനിക്ക് ഏറ്റവും മതിപ്പ് തോന്നിയിട്ടുള്ള ഒരു ചാനൽ ആണ് ഇത്.
I respect him for his contributions and effort. 👍💖💖💖
ധാരാളം കഥകൾ parrallel world ne കുറിച്ചുണ്ട്. ഉദാഹരണം നമാണ് ഫ്രം Taurid
Arkuvenamekilum scienceil contribute cheyam
Nasa citizen science projects
Boinc distributed computing software, citizen science games athine korach research cheyan marakaruth ennit video cheyane
😮
വിവരണം കേട്ട് ഏതോ മായിക ലോകത്തേക്ക് പോയി. വീണ്ടും കേൾക്കണം.. രാത്രിയുടെ ഏകാന്തതയിൽ... ആഹാ എന്താ രസം 👍👍👍
Same😂
You went to parallel verse or maybe in higher dimension
Thanks
ക്വാണ്ടം mechanics ലെ "super position" ക്ലാസ്സിൽ വിശദീകരിച്ചു കഴിഞ്ഞപ്പോൾ ഒരു വിരുതൻ വിദ്യാർത്ഥി പറഞ്ഞത്രേ..
"അപ്പോൾ, ടീച്ചർ ഉത്തരക്കടലാസ് പരിശോധിച്ചു മാർക്ക് ഇടുമ്പോൾ മാത്രം ആണ് ഞങ്ങള് തോറ്റത്.. അതായത്, പരീക്ഷ എഴുതിയ മുതൽ, ആ നിമിഷം വരെ ഞങ്ങളൊക്കെ 'ജയവും തോൽവിയും ചേർന്ന ഒരു superposition അവസ്ഥയിൽ ആയിരുന്നു.. ടീച്ചറുടെ മാർക്ക് ഇടീൽ എന്ന പ്രവൃത്തി ആണ് യഥാർത്ഥത്തിൽ ഞങ്ങളെ പരീക്ഷയിൽ തോൽപ്പിച്ചത്, അല്ലാതെ എഴുതിയ ഉത്തരങ്ങൾ തെറ്റായതല്ല കാരണം.."
🤭😂🤣😂
😂😂😂😂😂
മിടുമിടുക്കൻ 😅😅😅
🤣🤣🤣...
That's great bro 😂😂😂😂
😅
സലിംകുമാർ : ഈ ഞാൻ അല്ല യഥാർഥ ഞാൻ, ഞാൻ മറ്റെവിടയോ തടിച്ചു കൊഴുത്ത് സുന്ദരകുട്ടപ്പനായി വലിയ ഏതോ വീട്ടിൽ ജീവിക്കുന്നു. ഈ ഞാൻ അല്ല ഞാൻ 😂😂😂
മലയാളത്തിൽ ആദ്യമായി മൾട്ടി വേഴ്സ് സാധ്യത അവതരിപ്പിച്ച സീൻ..😅😂
ഞാൻ ഇടാൻ വന്ന കമൻ്റ് മറ്റെവിടെയോ ഇരുന്നു താങ്കൾ ഇട്ടു അല്ലേ...😂😂😂
@@madhukrishna6586 😀
@@bijuchenicheri 😀
ഞാനും😂😂
🌻ദൈവങ്ങൾ ചിലരുടെ ധന സമ്പാദനത്തിനുള്ള വിൽപ്പന ചരക്കാ 🌻
1.അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കാത്തത് എന്ത്?
2.പച്ചവെള്ളത്തെ വീഞ്ഞ് അക്കാത്തതെന്ത് ?
3.മരിച്ചവരെ ഉയർപ്പിക്കാത്തതെന്ത് ?
4.കുരുടർക്ക് കാഴ്ചകൊടുക്കാത്തതെന്ത്?
5.കൊടുങ്കാറ്റിനെ ശാന്തമാക്കാത്തതെന്ത്?
6.മരണത്തോട് മല്ലിടുന്ന രോഗികളെ സുഖപ്പെടുത്താത്തതെന്ത്?
7.കടൽ പിളർന്ന് പാത ഒരുക്കാത്തതെന്ത് ?
8.മുടന്തും, അംഗവൈകല്യങ്ങളും (Manufacturing defect) , ശാരീരിക വൈകല്യങ്ങളും, മാനസിക വൈകല്യങ്ങളും നേരിടുന്നവരെ സുഖപ്പെടുത്താത്തതെന്തുകൊണ്ട് ?.
9. ജീവജാലങ്ങളിൽ (Microorganisms, Plants and Animals including humans) നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധതരം ജൈവ വൈവിധ്യങ്ങൾ (Biodiversity ),രൂപമാറ്റങ്ങൾ- രൂപാന്തരങ്ങൾ എന്തുകൊണ്ടാണ് സംഭവിക്കുന്നത് ?
ഉദാഹരണത്തിന് :
1. അമ്മയെ പോലെയാണോ മകൾ ? മകളെ പോലെയാണോ അമ്മ ? അമ്മയെപോലെയാണോ അമ്മൂമ്മ ? , etc.
2. അച്ഛനെപ്പോലെയാണോ മകൻ? മകനെപ്പോലെയാണോ അച്ഛൻ? അച്ഛനെപ്പോലെയാണോ അപ്പൂപ്പൻ ? etc.
10.Are you Transgender ? What about your opinion ? , etc.
🌹എന്നും , എല്ലാ കാലത്തും , മതപരമായ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും , നിരവധി നിർമ്മിത കള്ള കഥകളും പറഞ്ഞു പഠിപ്പിച്ചു അടിമ വൽക്കരിച്ചു മനുഷ്യ ക്യഷി ലക്ഷ്യമിട്ട് മാർക്കറ്റ് ചെയ്യാതെ അദ്ധ്വാനിച്ച് ജീവിക്കാൻ പഠിക്കുകയാണ് വേണ്ടത്.
🌹അറിവ് മാത്രം പോര, തിരിച്ചറിവാണ് വേണ്ടത്.
🌹വിദ്യാമ്പന്നരായ അന്തവിശ്വാസികളാണ് അപകടകാരികൾ.
🌹ഏതൊരു ജീവിയും (Microorganisms,Plants, Animals and Man) ജനിച്ചാൽ ഒരിക്കൽ മരിക്കും, മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം.
🌹Death reduce overcrowding and Recycling of matter.🌹
💯💯💯
സാർ, സാറിനു ഒരു ഫിസിക്സ് പുസ്തകം എഴുതിക്കൂടെ മലയാളത്തിൽ സാധാരണക്കാരായ ആളുകൾക്കു മനസ്സിലാകുന്ന രീതിയിൽ ഫിസിക്സിനെക്കുറിച്ച് . മലയാളത്തിൽ തന്നെ വേണം. സാറിൻ്റെ വീഡിയോ എന്നെ ഫിസിക്ക്സ് മനസ്സിലാക്കാൻ ഒരുപാട് സഹായിച്ചു. സാർ പുസ്തകം എഴുതണം. മലയാളത്തിൽ തന്നെ വേണം
തികച്ചും അത്ഭുതം ഉണ്ടാക്കുന്ന കാര്യമാണ്.
ഇടയ്ക്കൊക്കെ മനസ്സിൽ അറിയാതെ തോന്നിയ കാര്യം. ഓരോ നിമിഷവും ഓരോ ലോകങ്ങൾ ഉണ്ടാകുന്നതായി പലപ്പോഴും സങ്കല്പിച്ചിട്ടുണ്ട്. അങ്ങയുടെ ഈ വീഡിയോ ഒത്തിരി സ്വപ്‌നങ്ങൾ കാണാൻ സഹായിക്കും. ഒരുപാട് ഇഷ്ടമായി. ആശംസകൾ 👍👍👍നമുക്ക് ടൈം ട്രാവൽ ചെയ്യണമെകിലും നശിക്കാത്ത ഒരു ലോകം ഉണ്ടായാലല്ലേ കഴിയൂ. ഈ രീതിയിൽ അല്ലെങ്കിലും. അതിനെ കുറിച്ച് ഒരു അറിവ് അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു. 👍
നമ്മൾ -3,-6 എന്നിങ്ങനെയുള്ള മനസ് സംഖ്യകളുടെ കണക്ക് ചെയ്യാറുണ്ട്..ഉത്തരവു ശരിയാണ്..എന്നാൽ വാസ്തവത്തിൽ അന്തരം സംഖ്യകളുണ്ടോ?ഇല്ല,എന്നാൽ കണക്കനുസരിച്ചുണ്ടു..അന്തരം ഒരു മായാജാലമല്ലേ quantum mechanic's ഉപയോഗിച്ചു many worlds ഉണ്ടെന്നു പറയുന്നത്...ഈ സാറിന്റെ വിജ്ഞാനപ്രദമായ വീഡിയോകൾ എനിക്കു വളരെ വളരെ ഇഷ്ടമാണ്...🙏🙏
സർ, ❤🙏
താങ്കളുടെ വാക്കുകൾ കേൾക്കുമ്പോഴാണ് സയൻസിനോട് ബഹുമാനവും സ്നേഹവും ആദരവും തോന്നുന്നത്. താങ്കൾ ഒരു കാര്യത്തിലും ദുർവാശി പിടിക്കുന്നില്ല. വസ്തുതകൾ മാത്രം പറഞ്ഞ് ഞങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്നു. ദൈവം എന്നൊരു സംഗതി ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല. ഉണ്ടെങ്കിൽ താങ്കൾക്ക് ആ മഹാബോധത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ. അഥവാ ഇല്ലെങ്കിൽ അങ്ങേക്ക് എൻ്റെ എല്ലാ ആശീർവാദവും അനസ്യൂതം ഉണ്ടായിരിക്കും.
എല്ല നന്മകളാലും അങ്ങയുടെ ജീവിതം നിറയട്ടെ...❤️🙏
ത
അധികമൊന്നും മനസ്സിലാവാത്തതു കൊണ്ട് കമെന്റ് നോക്കി സായൂജ്യമടയുന്ന ഞാൻ 😅
സൂപ്പർ പൊസിഷൻ അതാണ് സാംഖ്യം യോഗത്തിൽ പറയുന്നത് ദ്രഷ്ടാവിന് വേണ്ടി ആണ് ദൃശ്യത്തിന്റെ നിലനിൽപ്പ്
In Lalitha sahasranamam “” അനേകകോടി ബ്രഹമാണ്ടജനനി എന്നു പറയുന്നു “
Interesting. Can you pl explain bit more how you link Sankhya and super position ?
@@nkrishnakumar2853 ആകാശത്ത് ഉണ്ടായ ഛായാചിത്രം പോലെ ആണ് പ്രപഞ്ചം അത് പുറത്ത് നിന്ന് കാണാൻ ആരും ഇല്ല...അങ്ങനെ മനസ്സിലാക്കണം
Reverse-fitting any new idea to some religious scriptures by the religionists is rather lame, a curse on intellectual progress nevertheless.
@MrSyntheticSmile ഒന്നും പുതുതായി കണ്ടു പിടിക്കുന്നില്ല എല്ലാം.. മുൻപത്തെ പോലെ ആചാരിക്കാനെ പറ്റു.. അതുകൊണ്ട് മതത്തെ ആചരിക്കുക 😅😅😅
താങ്ക് യു. ഞാൻ കുറെ നാളുകൾക്ക് മുമ്പ് : ചോദിച്ച വീഡിയോ. ഒരു പാട് നന്ദി
ഒരു തേങ്ങയും മനസിലായില്ലെങ്കിലും 😌കേട്ട് ഇരിക്കാം
parallel universe എന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്... പക്ഷേ അതിൻ്റെ ശരിയായ അർത്ഥം അവർക്കുപോലും അറിയില്ലായിരുന്നു എന്ന് ഇപ്പൊ മനസ്സിലായി....😮
I am getting insane when I heard the Quantum Theory. Still I enjoy your explanations 😊I used to imagine the same way even before these findings. All living beings are unique and their purposes of life
are also unique. But we are all part of the whole universe.
ഇത് കേട്ട് ഒന്നും മനസിലാകാതെ അന്തം വിട്ടു നിൽക്കുന്ന ഞാൻ
😆😄😃sathyam😄😁😃
നമ്മൾ എന്നതു chemical compound കൾ ഒരു field മായി interact ചെയുമ്പോൾ ഉണ്ടാകുന്ന ഒരു property's ആണ്.
All are chemical reactions
'Coherence' എന്ന പേരിൽ ഒരു സയൻസ് ഫിക്ഷൻ സിനിമ ഉണ്ട്. Parellal universe, quantam mechanics ഒക്കെ underlying ആയി വരുന്ന ഒരു സിനിമ. യാഥാർത്ഥ്യവുമായി ബന്ധമൊ ന്നുമില്ലെങ്കിലും making ശൈലി കൊണ്ടും ഈ ആശയത്തെ സിനിമയിൽ പ്ലേസ് ചെയ്തിരിക്കുന്ന രീതി കൊണ്ടും വളരെ interesting ആണ് സിനിമ. Must watch.
Good topic, very explained. Thank you sir
You are legend sir🔥🔥🔥
I appreciate your hard work...you explain difficult things so effortlessly
ഇതുപോലുള്ള വിഷയങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു
❤❤കിടുക്കൻ topic സാർ 👌🏼
I believing... superb ❤❤❤
Interstellar movie yile oru contant vech oru video cheyyu 🙂
Very nice explanation.
Sir nichola tesla ye kurich video cheyyumo
Thank you very much,thought provoking,😊
Smile Sir ❤ how it is possible to explain this complicated subject with such a simple manner ❤ Great and keep it up 🎉 Thank you with simple Smile 😃
Sir, cosmic relativity enna ashayam prof cs unnikrishnan munnottu vakkukayundayi, adeham gps time corruction munirthy athine samarthikukayum cheyyunu, Einstein theories upayogichum time dilation vishadheekarikkarundallo, adeham paranja karyangalum GRum compare cheythu onnu avatharipikkamo.
Quantam Mechanics പറയുന്നു , ഒരേ സമയത്തു രണ്ടിടത്തു.. അതായതു.....കുമ്പിടി 😇
Simple explanation.. Thank you
"Ohm പൂർണമതം പൂർണമിതം പൂർnണാ ദ്......."
എന്ന ശാന്തി മന്ത്രം ഇതിന് പ്രകാരം justify ചെയ്തു ഒന്ന് വിശദീകരിക്കാമോ
നമ്മൾ ഒന്ന് കണ്ണ് അടച്ചാൽ നമുക്ക് ചുറ്റും ഉള്ള ലോകം സൂപ്പർപൊസിഷനിൽ ആയിരിക്കും 🔥
Alla karnam... Namade chutum olaa vastukalde heat energy okay environment aaitu leak aagun ondu.. So athu super Positionil alla.. Ningalde munbil oru cat ondangeil ningal kanu adachaal athu super position statil aagilaa ennu artam... It has to stop interacting wd d enivironment.
Is there any concept of 'observer value' in quantum mechanics?
Wonder full.Njan veruthe ingane chinthikumayirunnu
എന്റെ സാറെ, വളരെ ഭംഗിയായിട്ടുണ്ട്.
Thank you anoop sir ❤
Etrayo manoharamanu
Thangalude avatharanam
Knowlage athinekkal valuthum😮😮😮😮😮😮😮
Universal consciousness and our consciousness need to connect via meditation or scientific way if any.
യഥാർത്ഥ ലോകത്ത് നമ്മൾ കരുതുന്നത് പോലെ സ്ഥല കാലങ്ങൾ പ്രസക്തമാക്കില്ല, നമ്മൾ സ്ഥല കാലങ്ങളുടെ തടവറയിൽ ആണ് ഒരു പക്ഷെ മരണത്തോടെ നമ്മൾ അതിൽ നിന്ന് മുക്തരയെക്കും.
അനന്തമായ പ്രഭഞ്ചങ്ങൾ ആണ് ഈ (space )
Could you make a video of possibility of higher dimensional civilizations
Bwodeeka shareeram. -
sookshma shareeram (Bwodeeka shareeram nashichalum sookshma shareeram nilanilkunnu)
Snow flakes shape reson explain cheyyamo?
⭐⭐⭐⭐⭐
Great....
അനന്ത മജ്ഞാതമവർണ്ണനീയം....
ഓ..... ദൈവമേ......
നന്ദി സാർ.....
ഇതൊക്കെ കേട്ടിട്ടും ദൈവമേ എന്നോ എവിടെയാണ് ദൈവം?
Sir ,
How light is able to travel so fast?Is there studies going about Speed of light to find some medium to travel in such speeds..
Thank you Sir... For the detailed explanation.
കാത്തിരുന്ന വീഡിയോ 👏🏻
അനന്തമായ ലോകത്ത് അനന്തമായ ചിന്തകൾ പാറിനടക്കുന്നു
Very interesting. Correct 💯
Machane..u are just awesome....
Excellent presentation, hi.
Observer is base of all experiences. That is consciousness
ദൈവം എല്ലാ ലോകങ്ങളുടെയും നാഥനാകുന്നു --വി.ഖു
ഇതേ പോലെ പണ്ട് ഞാൻ ചിന്തിച്ചിട്ടുണ്ട് 🤔 സ്കൂളിൽ പോയിരുന്ന സമയത്ത്... ഇതേ പോലെ വേറെ ഒരു സ്കൂളിൽ വേറെ ഞാൻ നിൽക്കുന്നുണ്ടാകുമോ എന്ന് 🤔
Instead of a detector if we have a blind person.During the double split experiment what will be the outcome?.Technically he is not watching for the wave function to collapse
Great content, keep going ❤
Well explained ❤
60 വയസ്സായ 10-ാം ക്ലാസ് തോറ്റ ഞാൻ അന്ന് താങ്കളെ പൊലെ ഒരു അദ്യാപകൻ ഉണ്ടായിരുന്നെങ്കിൽ ... ഞാൻ ഞാൻ....
Dear respected സർ ഇന്റെരെസ്റ്റിംഗ് തിങ്സ് കൊള്ളാം. ബട്ട് ഐ ഹാഡ് little ഒപ്പീനിയന് വിത്ത് റെസ്‌പെക്ട് ടു this topic സർ. യു ക്യാൻ tell more.... Compared ടു this ടോപിക്
According to the Hindu Puranas there are 18 crore "Brahmandam",which is supposed to be 18 crore universe and this contemporary Universal world where we residents just one amongthem.A detailed exhaustive investigative research and analysis has to get done to the ultimate truth.
Kindly do Quantum computing and machine learning Class. I can share my knowledge
Great presentation👍
Can you do a video about quantum consciousness?
Super 🥰 Thank you
Excellent 👌👌👌👌👌
ശരിയാ മറ്റേ ലോകത്തിൽ ഞാനൊരു അംബാനി 😎😎😎
അപ്പോ ആലോകത്തിലെ അമ്പാനി ?
ഇവിടെ ഒരു പിച്ചക്കാരനും
@@sufiyank5390 adani😂
@@itsmejk912 😄😄😄😄👌🏾👌🏾
This is dope😇
Perfect explanation
Great ❤️
Nice
ഇത് വളരെ complicated ആയ ഒരു വിഷയമാണ്. പറയുന്ന ആളിന് നല്ല അറിവും കേൾക്കുന്ന ആളിന് മനസ്സിലാക്കാനുള്ള കഴിവും ഇല്ലെങ്കിൽ ആകെ ചീറ്റിപ്പോകും. അതുകൊണ്ടാണ് പുരണങ്ങളിലെ എഴുലോക സിദ്ധാന്തം ഇപ്പോഴും നിലനിൽക്കുന്നത്. അതായത് അങ്ങോട്ട് ഒന്നും ചോദിക്കരുത്, ഇങ്ങോട്ട് പറയുന്നത് മാത്രം കേൾക്കുക. കഥയിൽ ചോദ്യമില്ല എന്നൊരു നിബന്ധന എന്റെ അപ്പൂപ്പൻ പുരാണ കഥ പറയാൻ തുടങ്ങുമ്പോഴേ വയ്ക്കുമായിരുന്നു.
Then what determines the no. Of other worlds
ഞാൻ ഒരു ടീച്ചർ ആണ്. പക്ഷെ ഒരു ടീച്ചർ എങ്ങനെ പഠിപ്പിക്കണം എന്ന് സാറിന്റെ വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നു.
നമ്മൾ ഒരു ബ്ലാക്ക് ഹോളിന് ഉള്ളിൽ ആണ് ഉള്ളതെന്നും.... ബിഗ് ബാംഗ് എന്ന് വിളിക്കപ്പെടുന്ന കാര്യം.... ഒരു സൂര്യന്റെ അവസാനം ബ്ലാക്ക് ഹോൾ ആകുന്നതിനു മുൻപ് സംഭവിച്ച പൊട്ടിത്തെറി ആകാമെന്നും......ഇതിനുള്ളിൽ ആണ് നമ്മുടെ ഗാലക്സി ഉള്ളതെന്നും.....ഈ ബ്ലാക്ക് ഹോളിന് ഉള്ളിലേക്ക് പുറത്ത് നിന്നും പ്രകാശം കടന്നു വരില്ല എന്നും....നമ്മുടെ അടുത്തുള്ള ഗാലസ്യ്ക്കുള്ളിൽ എവിടെയോ ഒരു ബ്ലാക്ക് ഹോൾ ഉണ്ട് എന്നുള്ളതും.... അവയും ഇങ്ങനെ വലിപ്പം കുടി വരുന്നു എന്നുള്ളതും.... അതിനുള്ളിൽ മറ്റൊരു ഭൂമി ഉണ്ട് എന്നുള്ളതും ഒന്ന് ചിന്തിച്ചു നോക്കു.... ഒരു ബ്ലാക്ക് ഹോളിന് ഉള്ളിൽ മറ്റൊരു ബ്ലാക്ക് ഹോൾ... അതിനുള്ളിൽ മറ്റൊന്ന്..... എല്ലാം ഒരേപോലെ വികസിച്ചു കൊണ്ടേ ഇരിക്കുന്നു.....❤
എല്ലാ എപ്പിസോഡുകൾ കാണുന്ന ഞാൻ👍👍🙏🙏😉😉
Strange matterne kurichu oru video cheyyavo black hole illathe avumo
Is mass came Photon interaction( even though bosons
Never interact but when we accelerate protons to high velocity close to "C" there is chance ,cern LHC also giving some info like the same , some paper's suggest the same , what's your opinion sir,
South Atlantic anomaly oru video cheyyamo
Everything everywhere all at once❤️
ഒരു സയൻസ് ഫിക്ഷൻ സിനിമ കാണുന്നതുപോലെ ... അടുത്ത twistnaayi കാത്തിരിക്കുന്നു..
Quantum Time Christel ne kurich video cheyyamO
Is there a theoretical limit to number of worlds as per this theory?
Does it deal with space time geometry when there are many worlds ?
Sir Light speed il travel cheyyan infinite energy um mass um venamnnu paranjirunnu oru video il.... Light ennal movement of photons ennu mattoru video il paranjirunnu.... Hence photons move cheyyunnatun light speed il aaanu. Annaram athu nammude body il touch cheyyumbol nammal terichu pokattatu enthukonda??????
@@SilentlyTypes photons😊
photons are massless
@@SilentlyTypes particle aanello.... Annaram mass undakumallo. Solar light il interstellar travel video il parayunnundu
@@Sree7605 photonsinu massilalo
@@Sree7605 solar sailineyanu udeshichathengil, photonsinu mass illengilum athinu energyum momentavum undu athukondu photons oru objectumayi collide cheyumbol cheriya reethiyil athinte momentum objectilekku transfer aakum aa forcanu solar sailine accelerate cheyyunne.
Cosmic rays നെ പറ്റി ഒരു എപ്പിസോഡ്അവതരിപ്പിച്ചാൽ നന്നായിരിയ്ക്കും
ശരിക്കും ഈ വീഡിയോ ആദ്യം കണ്ടത് മറ്റു എവിടെയോ ഉള്ള മറ്റൊരു ഞാൻ ആയിരുന്നു 😂 അവൻ എന്നെ വിളിച്ചു പറഞ്ഞു ഈ വീഡിയോ കാണാൻ, അത് കൊണ്ടാണ് കാണുന്നത് 😂😊😂
sir ,Schrödinger equation kurichu oru video cheyummo.
ഈ ടോപ്പിക്ക് ഉള്ള ഒരു കൊറിയൻ ഡ്രാമ ഉണ്ട്. പേര്, "W. Two world. " താല്പര്യം ഉള്ളവർ കാണുക. വളരെ വളരെ നല്ല ഡ്രാമയാണ്.😊
Very useful
Thane..peril..kesedukkum...manussiyane.pranthu.pidippikkan...oru..likeum..
ഒരുപക്ഷേ സർ സമുദ്രത്തിൻ്റെ കാര്യം പറഞ്ഞ പോലെ ക്വാണ്ടം ലെവലിൽ ഉള്ള എനർജിയുടെ സാധ്യമായ എല്ലാ പോസിബിലിട്ടി ഡെയും ഒരു resultant ആയിരിക്കണം നമ്മൾ കാണുകയും അറിയുകയും ചെയ്യുന്ന ഈ പ്രപഞ്ചം. നമ്മൾ observe ചെയ്യുന്ന situation പോലും superslposition ഓഫ് quantum particles and situations ൻ്റെ ഒരു resulatan ആയിരിക്കണം. അത് കൊണ്ടാവാം aa resultentinu കാരണമായ partikkilukalude ഒരു പ്രത്യേക പൊസിഷൻ മാത്രം നമുക്ക് observe ചെയ്യുമ്പോൾ കാണാൻ പറ്റുന്നത്. രണ്ട് അവസ്ഥകളിൽ ഇരിക്കാൻ kazhiyumbolum നമുക്ക് ഒരു അവസ്ഥ മാത്രം observe ചെയ്യാൻ പറ്റുന്നത് അത് കരണമായിരിക്കും.
Great...
01:24 train series orma vannu.