The list of related Video Links is below. 1) Solar sail and Light Sail technology ua-cam.com/video/pDwQif-8gmQ/v-deo.html 2) "Light Speed" is not the speed of light. ua-cam.com/video/v0p030Won_E/v-deo.html 3) Why can't we travel at the speed of light?. ua-cam.com/video/Jg5isKs64O0/v-deo.html 4) Video clearly explaining the Expansion of space. ua-cam.com/video/YZgIR3mmuCU/v-deo.html 5) General Relativity explained Differently ua-cam.com/video/wz-Li_gutUs/v-deo.html 6) Space shrinking into a blackhole ua-cam.com/video/j-GEVFJQDA8/v-deo.html 8) 8 situations that exceed the speed of light. ua-cam.com/video/qgt_NusGGNI/v-deo.html
എങ്കിലും ആയിരത്തിലേറെ വർഷങ്ങൾക്കു മുൻപ് ചിലർ ഭാവനയിൽ നിന്നും എഴുതി ഉണ്ടാക്കിയ അബദ്ധജടിലമായ സംഗതികളാണ് 90% പേരും വശ്വസിക്കുന്നത്. അവയെ ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കാൻ വരെ ശ്രമിക്കും.
Warp drive ഒക്കെ possible ആകണേൽ കോടാനുകോടി വർഷങ്ങൾ വേണ്ടി വന്നേക്കാം. അത്രയും കാലത്തിനുള്ളിൽ ഒരു പക്ഷെ ഇപ്പോൾ ഉള്ള മനുഷ്യർ ഒക്കെ പരിണമിച്ചു വേറെ ഏതേലും super human ആയേക്കും. അവർ ആയിരിക്കും ഈ warp ഡ്രൈവ് ഒക്കെ ചെയ്യുക.
Magnifique. Oru warp drive നകത്ത് ഇരുന്ന് അതിന്റെ ചരിത്രം കേൾക്കുന്ന അനുഭൂതി ആണ് എനിക്ക് തോന്നിയത്.(video background is amazing). ഉപമകൾ എല്ലാം തന്നെ വളരെയധികം സഹായകവും ആയിരുന്നു.
ഈ.. തലമുറയിൽ തന്നെ.. ഒരു പക്ഷേ ഏറിയാൽ ഒരു 100 വർഷത്തിനകം തന്നെ... വാർപ്പ് ഡ്രൈവോ.. അഥവാ അതിനേക്കാൾ മികച്ച മറ്റൊരു സാങ്കേതിക വിദ്യയോ പ്രാവർത്തികമായേക്കാം... കാരണം... അതിസങ്കീർണമായ ക്വാണ്ടം മെക്കാനിക്സ് എന്ന ശാസ്ത്ര സാങ്കേതിക രംഗത്ത് അത്രയ്ക്കും ശക്തമായ പുരോഗതി മനുഷ്യൻ നേടിക്കൊണ്ടിരിയ്ക്കയാണ്. ഒരേ ഒരു തടസ്സം.... അതിന് വേണ്ടി വരുന്ന സാമ്പത്തീക ചിലവും... ചില പ്രത്യേകയിനം മെറ്റീരിയൽ ലഭ്യതയുടെ അപര്യാപ്തതയുമാണ്.
....ഈ വിശാരദൻ അശേഷം സംശ യം അവശേഷിക്കാത്ത വിധം വിശ ദീകരിക്കുന്നതിൽ അതി പ്രാഗത്ഭ്യം സൂക്ഷിക്കുന്നതിൽ സർവ്വ ആദര ങ്ങളും... ആശംസകളും.... അഭിവാ ദ്യങ്ങളും..... ......മനുഷ്യ ധിഷണ സങ്കീർണ്ണമായ ഭൗതികാവസ്ഥയെ തിരിച്ചറിയുക യും അതിനെ മറി കടക്കാൻ എത്ര മാത്രം പ്രതീക്ഷാ നിർഭരമായി അനു സ്യൂതം അനവരതം നിരന്തരം പ്രവ ർത്തിച്ച് കൊണ്ടേയിരിക്കുന്നു...!!!!!..
പ്രവാചകൻ mohammad ഒറ്റ രാത്രികൊണ്ട് കോടാനുകോടി കിലോമീറ്റർ സഞ്ചരിച്ചു അള്ളാഹുവിന്റെ അടുത്തുപോവുകയും തിരികെ വരുന്നവഴിക്ക് ചന്ദ്രനെ രണ്ടായി വെട്ടി മുറിച്ചതിനു ശേഷം ഒട്ടിച്ചു വച്ചതിനെയും കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്???
Amazing!!! To understand this we must first free from" me and mine" be one withe the totality of what is and what is not..... Thad agedi thannejathi thad doore thadvandike thad andharsya sarvasya thad sarvasyasya bahyathaha.... Eesavasya upanishad. അടുത്തും ദൂരത്തും അകത്തും പുറത്തും ഒരു പോലെ കാണപ്പെടുന്നു അങ്ങേക്ക് എന്റെ പ്രണാമം
സ്‌പേസ് ഒരു വസ്തുവാണോ എന്ന് സംശയം തോന്നിയേക്കാം എന്നു പറഞ്ഞല്ലോ...താണു പത്മനാഭൻ പലപ്പോഴും anatomy of space time എന്നു പരാമർശിച്ചിട്ടുണ്ട്. അതു അടിസ്ഥാനമാക്കി ഒരു വിഡിയോയ്ക്ക് സാധ്യതയില്ലേ...പിന്നെ ഇത്തവണയും വിഡിയോ അതിഗംഭീരമായിട്ടുണ്ട്..പല സംശയങ്ങൾക്കും ഉത്തരമായി...അഭിനന്ദനങ്ങൾ...keep it up
അങ്ങിനെ ആണെങ്കിൽ ഒരു dout ഈ space ഇപ്പോഴും പ്രകാശവേഗതയേക്കാൾ വലിയ വേഗതയിൽ വികസിക്കുണ്ടെങ്കിൽ നമ്മുടെ ഭൂമിയും ഭൂമി സ്ഥിതി ചെയ്യുന്ന സൗരയുതവും നമ്മുടെ milky way ഗാലക്സിയും പ്രകാശത്തിനേക്കാൾ വേഗതയിലല്ലേ സഞ്ചരിക്കുന്നത് അപ്പോൾ നമ്മുക്ക് ഇപ്പോൾ ഇരിക്കുന്ന ഈ ഭൂമിയും ഒരു wrap drive space ship അല്ലെ
@@vinupr2279 thats because the earth is not accelerating. If the earth is accelerating, we will feel the acceleration. Because the earth is moving relative to the space. In the case of warp drive, it is not moving relative to the space. The space itself is moving
⭐⭐⭐⭐⭐ Thank you sir. inter galactic space ഒട്ടും ശൂന്യമല്ല, inter steller space അതിലേറെ സാന്ദ്രവുമാണ് അവിടെയുള്ള കണങ്ങളിലും മറ്റും ഇത്രയേറെ വേഗതയിൽ ഈ വാഹനം ഇടിച്ചു കയറുമ്പോൾ- അതൊരു atomic nucles ആണെങ്കിൽ പോലും- അതി വേഗത കാരണം ഈ വാഹനവും അതിലെ ആളുകളും ഛിന്നഭിന്നമാവില്ലേ? ഇനി ഈ ബബിൾ ഒരു ബോ സൃഷ്ടിച്ചാൽ തന്നെ, Helio sphere നകത്തേക്ക് cosmic rays ഉം അപൂർവ്വമായി celestial bodies ഉം കടക്കുന്നതു പോലൊരു സാധ്യത ഇവിടേയും കാണാനാവില്ലെ!!! ഇത്തരം എന്റെ ചില 'മണ്ടൻ സംശയങ്ങൾ' ഒഴിച്ച് Warp drive നെ ക്കുറിച്ച് നന്നായി മനസ്സിലാക്കാൻ സാധിച്ചു..... 👍👋👋💐💐💖
Yes.. The meteoroid and debris, they are not stationary objects, there's high chance of collision and explosion even change of direction of warp drive. Even though we control it from the earth reroute would be make the journey more longer (this thought has been came to my mind)
എനിക്ക് എപ്പോഴും തോന്നുന്ന ഒരു സംശയം ആണ്, നമ്മുടെ സോളാർ സിസ്റ്റം അല്ലെങ്കിൽ ഗാലക്സി അതിവേഗം ഈ പ്രപഞ്ചത്തെ ചുറ്റുന്നുണ്ട്. നമ്മൾ അതിൻ്റെ കൂടെ പോകാതെ അവിടെ തന്നെ നിൽകാൻ പറ്റുന്ന ഒരു ഫീൽഡ് ഉണ്ടാക്കണം, അപ്പോ അടുത്ത സിസ്റ്റം വരുമ്പോ അതിൽ ഇറങ്ങിയാൽ പോരെ😂😂..
How to enter in this bubble ? Where to place this vehicle ? . If this Interstellar vehicle starts from earth/space , where is the entry point of bubble ?
Particles oru center point nu ellayidthekum light speed land sajarikunnathegil namuku matuparticle ne nokumbol thonuka parakasathekal vekqthil sajarikunnunu alle?
Sir oru doubt...1um, 2 um oro pointukqlanu athinidayile dooram 2 meter athinte center point 360° el athu prakasha speed il anu vikasikunnathegil nammalku thonuka light speed nekal namuku thonille
The list of related Video Links is below.
1) Solar sail and Light Sail technology
ua-cam.com/video/pDwQif-8gmQ/v-deo.html
2) "Light Speed" is not the speed of light.
ua-cam.com/video/v0p030Won_E/v-deo.html
3) Why can't we travel at the speed of light?.
ua-cam.com/video/Jg5isKs64O0/v-deo.html
4) Video clearly explaining the Expansion of space.
ua-cam.com/video/YZgIR3mmuCU/v-deo.html
5) General Relativity explained Differently
ua-cam.com/video/wz-Li_gutUs/v-deo.html
6) Space shrinking into a blackhole
ua-cam.com/video/j-GEVFJQDA8/v-deo.html
8) 8 situations that exceed the speed of light.
ua-cam.com/video/qgt_NusGGNI/v-deo.html
😊
China
ആരാണ് "അൽ"കുബൈർ അറിയാവുന്നവർ കൊമന്റ്
വെറും 100 കൊല്ലം മുൻപുള്ളവർ സ്വപ്നം പോലും കാണാത്ത ടെക്നോളജികളാണ് ഇന്ന് നിലവിലുള്ളത്.ഇതു തന്നെ ഒരു നല്ല സൂചനയാണ് വാർപ് ഡ്രൈവിലേക്ക് വിരൽ ചൂണ്ടുന്നത്.
എങ്കിലും ആയിരത്തിലേറെ വർഷങ്ങൾക്കു മുൻപ് ചിലർ ഭാവനയിൽ നിന്നും എഴുതി ഉണ്ടാക്കിയ അബദ്ധജടിലമായ സംഗതികളാണ് 90% പേരും വശ്വസിക്കുന്നത്. അവയെ ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കാൻ വരെ ശ്രമിക്കും.
@@vjdcricket yes അവക്കുവേണ്ടി ചിലവായിക്കുന്ന സമയവും അധ്വാനവും പണവും എല്ലാം ശാസ്ത്രത്തിൽ ചിലവായിച്ചാൽ എത്ര ഗുണം സമൂഹത്തിനുണ്ടാകും
@@vjdcricketവാഹനം സ്പീഡിൽ പോയിട്ട് കാര്യമില്ല. ഉള്ളിൽ ഉള്ളവൻ്റെ ജീവൻ പോകില്ലേ...😅
@@vjdcricketഅതിലും മുമ്പ് കണ്ടു പിടിച്ച പുഷ്പക വിമാനത്തെ കുറിച്ച് എന്ത് പറയുന്നു?
@@anwarozr82 ഭാവനയെ തീർച്ചയായും മാനിക്കണം.
Warp drive ഒക്കെ possible ആകണേൽ കോടാനുകോടി വർഷങ്ങൾ വേണ്ടി വന്നേക്കാം. അത്രയും കാലത്തിനുള്ളിൽ ഒരു പക്ഷെ ഇപ്പോൾ ഉള്ള മനുഷ്യർ ഒക്കെ പരിണമിച്ചു വേറെ ഏതേലും super human ആയേക്കും. അവർ ആയിരിക്കും ഈ warp ഡ്രൈവ് ഒക്കെ ചെയ്യുക.
Magnifique.
Oru warp drive നകത്ത് ഇരുന്ന് അതിന്റെ ചരിത്രം കേൾക്കുന്ന അനുഭൂതി ആണ് എനിക്ക് തോന്നിയത്.(video background is amazing). ഉപമകൾ എല്ലാം തന്നെ വളരെയധികം സഹായകവും ആയിരുന്നു.
നമസ്കാരം സർ പ്രപഞ്ചം എത്ര മനോഹരം എത്ര അൽഭുതം സാറിൻറെ വിവരണവും വളരെ സുന്ദരം 🙏🙏🙏
കാര്യമായ് ഒന്നും മനസ്സിലായില്ലങ്കിലും കാഴ്ചയും കേഴ്വിയും മികച്ചതായിരുന്നു മിഴിവാർന്ന മികച്ച വാക്ധോരണിയും അഭിനന്ദനം സാർ .....
ആരിലും കാണാത്ത ഒരു പ്രത്യേക അവതരണ മികവ് താങ്കളിൽ കാണുന്നു
True...
Content quality is appreciable. Excellent work.
ഈ.. തലമുറയിൽ തന്നെ.. ഒരു പക്ഷേ ഏറിയാൽ ഒരു 100 വർഷത്തിനകം തന്നെ... വാർപ്പ് ഡ്രൈവോ.. അഥവാ അതിനേക്കാൾ മികച്ച മറ്റൊരു സാങ്കേതിക വിദ്യയോ പ്രാവർത്തികമായേക്കാം... കാരണം... അതിസങ്കീർണമായ ക്വാണ്ടം മെക്കാനിക്സ് എന്ന ശാസ്ത്ര സാങ്കേതിക രംഗത്ത് അത്രയ്ക്കും ശക്തമായ പുരോഗതി മനുഷ്യൻ നേടിക്കൊണ്ടിരിയ്ക്കയാണ്. ഒരേ ഒരു തടസ്സം.... അതിന് വേണ്ടി വരുന്ന സാമ്പത്തീക ചിലവും... ചില പ്രത്യേകയിനം മെറ്റീരിയൽ ലഭ്യതയുടെ അപര്യാപ്തതയുമാണ്.
Yes sure
മനുഷ്യൻ പുരോഗമിച്ചിട്ട് എല്ലാവൾക്കും കിട്ടുന്നില്ലല്ലോ. ഇത്രയും ഇല്ലാതെ അല്ലെ മുമ്പുള്ളവർ ജീവിച്ച് പോയത്.
Thanks
Thankyou for your contribution.
🎉
@@Science4Mass ❤️❤️
Thank you sir. അത് നമ്മൾ തന്നെ കണ്ടെത്തും 👍❤️
....ഈ വിശാരദൻ അശേഷം സംശ യം അവശേഷിക്കാത്ത വിധം വിശ ദീകരിക്കുന്നതിൽ അതി പ്രാഗത്ഭ്യം സൂക്ഷിക്കുന്നതിൽ സർവ്വ ആദര ങ്ങളും... ആശംസകളും.... അഭിവാ ദ്യങ്ങളും.....
......മനുഷ്യ ധിഷണ സങ്കീർണ്ണമായ ഭൗതികാവസ്ഥയെ തിരിച്ചറിയുക യും അതിനെ മറി കടക്കാൻ എത്ര മാത്രം പ്രതീക്ഷാ നിർഭരമായി അനു സ്യൂതം അനവരതം നിരന്തരം പ്രവ ർത്തിച്ച് കൊണ്ടേയിരിക്കുന്നു...!!!!!..
പ്രവാചകൻ mohammad ഒറ്റ രാത്രികൊണ്ട് കോടാനുകോടി കിലോമീറ്റർ സഞ്ചരിച്ചു അള്ളാഹുവിന്റെ അടുത്തുപോവുകയും തിരികെ വരുന്നവഴിക്ക് ചന്ദ്രനെ രണ്ടായി വെട്ടി മുറിച്ചതിനു ശേഷം ഒട്ടിച്ചു വച്ചതിനെയും കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്???
❤❤ വളരെ രസകരമായി ഇത്രയും complicate ആയ വിഷയം ഈസിയായി പറഞ്ഞു തന്ന സാറിന് നന്ദി,,
നല്ല നല്ല അറിവുകൾ പങ്കുവെക്കുന്ന താങ്കൾക്ക് ഒരായിരം ആശംസകൾ
കണ്ണൂർക്കാർ ഡെയിലി ചൊവ്വയിൽ പോകുന്നുണ്ടല്ലോ (മേലെചൊവ്വ & കീഴെചൊവ്വ)
Some Kannur things🤣😂
ആദ്യത്തെ aattambomb ഹിറ്റ്ലറുടെ കൈയിൽ ഇരുന്നേനെ അത് കലക്കി.
Genius sir,ethra simple ayit ee concept paranj tahnathin 🙌👍🥳👌
വളരെ വ്യക്തമായ ശബ്ദവും വാക്കുകളും സൂപ്പർ
ഗാലക്സികൾക്കപ്പുറത്തേക്ക് ഗാലക്സികകളിലേക്കൊരു യാത്ര അടിപ്പൊളി 😊😊😊 വീഡിയോയിൽ പറയുന്ന കാര്യങ്ങൾ എല്ലാവർക്കും തീർച്ചയായും മനസിലാവില്ല.❤ വീഡിയോ അടിപൊളി
Amazing!!! To understand this we must first free from" me and mine" be one withe the totality of what is and what is not..... Thad agedi thannejathi thad doore thadvandike thad andharsya sarvasya thad sarvasyasya bahyathaha.... Eesavasya upanishad. അടുത്തും ദൂരത്തും അകത്തും പുറത്തും ഒരു പോലെ കാണപ്പെടുന്നു അങ്ങേക്ക് എന്റെ പ്രണാമം
Hearing your talk on new realam of physics is an intellectual exercise and it brings a pleasure of knowing into mind.
വളരെ നല്ല വിശദീകരണം 👌👌
അഭിനന്ദനങ്ങൾ 🌹🌹🙏🏻🙏🏻
വളരെ നല്ല explanation..
Sir , CP unnikrishnante cosmic relativity theory ye kkurichu oru video cheyyamoo.....🙌✍
ഒരു കാര്യത്തെ കുറിച്ച് വളരെ ഗഹനമായി ഒരു പരിപാടി അവതരിപ്പിച്ചാൽ ആ ഫീൽഡിൽ താത്പര്യമുള്ളവർക്ക് ഉപകാരമായേനേ. അതിനായി നാലോഅഞ്ചോ എപ്പിസോഡായാൽ നല്ലത്.
ലളിതമായ വിശദീകരണം ❤
Great info... Thanks for simplifying things.. This will generate ppl interest in astrophysics
അനൂപ്സാർ...വളരെ വ്യക്തമാക്കി പറഞ്ഞുതരുന്നു.....😍😍😍😍🙏🙏🙏🙏👁️
Really interesting subject with a lot of questions and possibilities
I don't know how you do this. But, your graphics perfectly align with the talk. Great work. These videos are very informative.
He really doing his hardwork behind that 💥❣️
Ellam nala videos aanu , Appreciate the effort and knowledge🎉🎉
Brilliant explanation about SPACE!
That simili of surfing was excellant! This teacher enable us to surf over our imagination beyond the speed of light and beyond space time!
Ettavum ishtapetta youtuber..
Arivinte nirakudam
Light speed ഒഴിവാക്കാം,electricity speed or, oru magnet ൻ്റെ +,- തമ്മിലുള്ള speed ഉപയോഗിക്കാം👍
സ്‌പേസ് ഒരു വസ്തുവാണോ എന്ന് സംശയം തോന്നിയേക്കാം എന്നു പറഞ്ഞല്ലോ...താണു പത്മനാഭൻ പലപ്പോഴും anatomy of space time എന്നു പരാമർശിച്ചിട്ടുണ്ട്. അതു അടിസ്ഥാനമാക്കി ഒരു വിഡിയോയ്ക്ക് സാധ്യതയില്ലേ...പിന്നെ ഇത്തവണയും വിഡിയോ അതിഗംഭീരമായിട്ടുണ്ട്..പല സംശയങ്ങൾക്കും ഉത്തരമായി...അഭിനന്ദനങ്ങൾ...keep it up
ആരാണ് താണു പത്മനാബൻ
Legrangia points in space നെ പറ്റി ഒരു വീഡിയോ ചെയ്യാമോ. താങ്കളുടെ വിവരണമാണ് ലളിതമായിട്ടുള്ളത്.
ആഗ്രഹിച്ച topic അടിപൊളി സാർ 👏👏👏👏👏👏
Thanks Sir
നമ്മുടെ ജീവിത കാലത്തു തന്നെ ഇത് സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു
Yeah it will ☺️
It won't happen To make it possible we need to know understand what dark energy is.
Thanks u sir
The most refined and genuine source of information inhave ever seen in a channel.tjank you sir
Phoenix A* black hole patti oru video cheyamo sir
Simply explained... Thankyou sir...
Crpo circle phenomenon പറ്റി ഒരു വീഡിയോ ചെയ്യണം
ഒരായിരം ഇഷ്ടം
Great video. Challenging knowledge is poured out
അങ്ങ് ഒരു സംഭവം തന്നെ 👍👍👍
Very good presentation sir....
ഏക ദൈവം മനുഷ്യന് നൽകിയിരിക്കുന്ന ബുദ്ധി അൽഭുതം തന്നെയാ,,ഏക ദൈവത്തെ മനസിലാകാത്ത മനുഷ്യർ നഷ്ടത്തിൽ തന്നെയാണ്
😂😂😂😂😂😂😂 പക്ഷേ ഏക ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ഒരു വാണം പോലും ഉണ്ടാക്കാൻ അറിയില്ല എന്നതൊരു വാസ്തവം 😂😂
അങ്ങിനെ ആണെങ്കിൽ ഒരു dout ഈ space ഇപ്പോഴും പ്രകാശവേഗതയേക്കാൾ വലിയ വേഗതയിൽ വികസിക്കുണ്ടെങ്കിൽ നമ്മുടെ ഭൂമിയും ഭൂമി സ്ഥിതി ചെയ്യുന്ന സൗരയുതവും നമ്മുടെ milky way ഗാലക്സിയും പ്രകാശത്തിനേക്കാൾ വേഗതയിലല്ലേ സഞ്ചരിക്കുന്നത് അപ്പോൾ നമ്മുക്ക് ഇപ്പോൾ ഇരിക്കുന്ന ഈ ഭൂമിയും ഒരു wrap drive space ship അല്ലെ
അതെ
In wharp drive where to fix designation. Moved to unknown space? How to return?
Is teleportation is a theory or practical in future????
അടുത്ത വെള്ളിയാഴ്ച ഒന്ന്കൂടെ കേൾക്കണം
നല്ല രസണ്ട് കേൾക്കാൻ
അപ്പൊ ശെരി 🙋♂
Sir ningal valare nannayi explain cheytu thanks a lot for your effort and dedication
Thank you for the latest information dear sir.
ECG Sudharshan sir propose cheytha tachyonukalk lightinekkal vegathil travel cheyyan kazhiyille
thanks a lot for this excellent knowledge in simplified language
It possibke in time ..we hope ..
Thanks very much informative
Bro, eisteen feild equation explaination വീഡിയോ ഒണ്ടോ
ഒരു നല്ല അറിവ് thanks sr 🌹🙏
Uncle killadi thanne ❤️😍
Sir ,Casmir effort koode oru video cheyamo
Ithokke kelkumbol oru prtheeksha❤
Thanks Anoop sir
will a person inside a warp drive feels acceleration when it moves forward ? because he is not moving relative to the space 🤔
No, he will not feel accelerated
Like we didn't feel the earth moving right?
@@vinupr2279 thats because the earth is not accelerating. If the earth is accelerating, we will feel the acceleration. Because the earth is moving relative to the space. In the case of warp drive, it is not moving relative to the space. The space itself is moving
സത്യമാണ് മരിയോ World A മുഴുവനാക്കിയത് വളരെ ചെറിയ കുറുക്കു വഴി ഉപയോഗിച്ചാണ്. അതിലുടെ മരിയോയുടെ ലൈഫ് 99 വരെ കിട്ടിയിട്ടുണ്ട്
Antimatter valare cheriya alavil undakanenkil thanne kodikkanakkinu varhsam edukkile innathe technology vachu, anganayanekil thalakalathe technology vachu antimatter ubayogichulla warping feasible alalo
fusion ഡ്രൈവ് കള് ഒക്കെ മാക്സിമം എഫിഷിയെൻസി യില് വർക്ക് ആയാൽ ഇതും അടുത്ത 100 വര്ഷങ്ങൾക്ക് ഉള്ളിൽ സാധിച്ചേക്കാം
@@abhiabzy athe pattumayirikum ippo bro paranja pole room temperature superconductors okke kondu patumayirikkum
നല്ല അറിവ് 🌹🙏
Warp Drive well explained . Thanks very much.God Bless You. Long live. May God Bless You to become a Scientist.
ii
⭐⭐⭐⭐⭐
Thank you sir.
inter galactic space ഒട്ടും ശൂന്യമല്ല, inter steller space അതിലേറെ സാന്ദ്രവുമാണ് അവിടെയുള്ള കണങ്ങളിലും മറ്റും ഇത്രയേറെ വേഗതയിൽ ഈ വാഹനം ഇടിച്ചു കയറുമ്പോൾ- അതൊരു atomic nucles ആണെങ്കിൽ പോലും- അതി വേഗത കാരണം ഈ വാഹനവും അതിലെ ആളുകളും ഛിന്നഭിന്നമാവില്ലേ?
ഇനി ഈ ബബിൾ ഒരു ബോ സൃഷ്ടിച്ചാൽ തന്നെ, Helio sphere നകത്തേക്ക് cosmic rays ഉം അപൂർവ്വമായി celestial bodies ഉം കടക്കുന്നതു പോലൊരു സാധ്യത ഇവിടേയും കാണാനാവില്ലെ!!!
ഇത്തരം എന്റെ ചില 'മണ്ടൻ സംശയങ്ങൾ' ഒഴിച്ച് Warp drive നെ ക്കുറിച്ച് നന്നായി മനസ്സിലാക്കാൻ സാധിച്ചു.....
👍👋👋💐💐💖
ഇതൊന്നും മണ്ടൻ സംശയങ്ങൾ അല്ല. താങ്കൾ ചോദിച്ചത് ഈ വിഷയവുമായി ബന്ധപെട്ടു ഇനിയും സോൾവ് ചെയ്യപ്പെടാത്ത ഒരു പ്രശ്നങ്ങൾ തന്നെയാണ്.
@@Science4Mass warp drive inte akath hawking radiation undaville? Athukond ath highly unstable alle
Consider this as an isolated bubble space so the vehicle will not get hit by any other objects that comes to its path,
Hello
Yes.. The meteoroid and debris, they are not stationary objects, there's high chance of collision and explosion even change of direction of warp drive. Even though we control it from the earth reroute would be make the journey more longer (this thought has been came to my mind)
Excellent....
ചിന്തകളിൽ സഞ്ചരിക്കുന്ന കാലം വരുമോ.മധുര കിനാവിന്റെ മായ വിമാനത്തിനു മനുഷ്യനെ കൊണ്ടു പോകാൻ കഴിയില്ലല്ലോ എന്ന് കവി പാടിയത് മറക്കുന്നില്ല
Thank you Sir for all your videos
Casimir എഫക്ടിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ pls reaplay 😀
എനിക്ക് എപ്പോഴും തോന്നുന്ന ഒരു സംശയം ആണ്, നമ്മുടെ സോളാർ സിസ്റ്റം അല്ലെങ്കിൽ ഗാലക്സി അതിവേഗം ഈ പ്രപഞ്ചത്തെ ചുറ്റുന്നുണ്ട്. നമ്മൾ അതിൻ്റെ കൂടെ പോകാതെ അവിടെ തന്നെ നിൽകാൻ പറ്റുന്ന ഒരു ഫീൽഡ് ഉണ്ടാക്കണം, അപ്പോ അടുത്ത സിസ്റ്റം വരുമ്പോ അതിൽ ഇറങ്ങിയാൽ പോരെ😂😂..
വീഡിയോ കണ്ടില്ല ... ശരിക്ക് കാണു
Ksrtc യോട് ഒന്ന് ചോദിച്ച് നോക്ക്
അതിന് ഒരു ഗ്യലക്സി സഞ്ചരിച്ച അതേപതയിലൂടെ മറ്റൊരുഗ്യലസി വന്നാലല്ലേ സാധിക്കൂ
അങ്ങിനെവന്നാൽ പോലും അതിനൊരുപാട് സമയമെടുക്കും
Brilliant thought of a lazy person 😂😂
Really appreciated.
ഒരു ഗ്രാവിറ്റേഷണൽ ന്യൂട്രൽ പോയൻ്റിൽ നിൽക്കാൻ സാധിച്ചാൽ അതും ഒരു സാദ്ധ്യതയാണ് , നല്ല ആശയം
excellent subject and presentation👏👏👏🙏
Very good nformatiomn
Namaste
നല്ല വിവരണം മാഷെ
How to enter in this bubble ? Where to place this vehicle ? . If this Interstellar vehicle starts from earth/space , where is the entry point of bubble ?
sir, pls make an video about standard model
Very Good Message
Sir,you also do PhD in astrophysics
Valuable information
Thankyou sir....
Negative energy,mass എന്നീ concept മനസിലായില്ല.🙏🙏🙏
Valla panikkum podey
@@sachu_santa enthuvadey🤣
@sachu_santa Oraluda samshayathinu...ingana oru marupadi kodukkan malayalikku mathrame kazhiyu...kashttam thanney
സീതയെയും രാമനെനെയും മനസിലായില്ല
Particles oru center point nu ellayidthekum light speed land sajarikunnathegil namuku matuparticle ne nokumbol thonuka parakasathekal vekqthil sajarikunnunu alle?
Mass Channel... ❤... Loving its Content 👌
Thank you so much 😀
Good explanetion sir
Elaam valare simple aayi paranje tharunadhine ❤
Very informative video ✨✨ learned so much from this video 😻
സൂപ്പർ 👌👌🌹🌹
Very well explained sir... 👌👌
Sir oru doubt...1um, 2 um oro pointukqlanu athinidayile dooram 2 meter athinte center point 360° el athu prakasha speed il anu vikasikunnathegil nammalku thonuka light speed nekal namuku thonille
Oru blackhole jnne characterise Matti pattuvo? Front and backill vache
Amazing video
Great video!
എതിരെ വരുന്ന ഉൽക്കകളും ഗ്രഹങ്ങളും ഒഴിവാക്കുന്നതും പ്രധാനമാണ്
കാത്തിരിക്കുക ആയിരുന്നു
Helo I need to send this photo to a party.but fond fond the tout ?!.I will try.
Thanks for the information