സുനിൽ പി ഇളയിടം മാഷ്. | Sunil p ilayidam latest speech | saghakkal |

Поділитися
Вставка
  • Опубліковано 9 вер 2024
  • #sunilpilayidam #sunilpilayidam_latest_speech
    #sakhakkal
    #pinarayivijayan
    #saghakkal #cpim #kerala_government #kerala_government #ksudhakaran #vdsatheesan #pinarayitoday #bjp #

КОМЕНТАРІ • 107

  • @mthejus6740
    @mthejus6740 Рік тому +19

    ഒരു സമൂഹ്യ ദ്രോഹിക്ക് മാത്രമെ സാറിൻ്റെ പ്രഭാഷണത്തെ കുറ്റം പറയാൻ കഴിയൂ.

  • @ashrafmohammed3443
    @ashrafmohammed3443 Рік тому +9

    സഖാവേ, ഉജ്ജ്വലം. സർ, അഴീക്കോടൻ മാഷെ എപ്പഴേ മറികടന്നിരിക്കുന്നു. ദീർഘായുസ് നേരുന്നു 🌹🌹

    • @ya_yati
      @ya_yati 10 днів тому

      Sukumar Azhikodan sirintey chanthi kazhukanulla yogyatha matrame ivanullu

  • @ashokankg3379
    @ashokankg3379 Рік тому +24

    ഇദ്ദേഹത്തെ സ്ഥിരമായി ചീത്ത പറയുന്നവരുടെ നിലവാരത്തേപ്പറ്റി ഓർക്കുമ്പോൾ സഹതാപം തോന്നുന്നു.

    • @Salim12350
      @Salim12350 Рік тому

      ഇവന്റെ നിലവാരം പ്രസംഗത്തിൽ മാത്രമേ ഉള്ളു. അത് കുറച്ചു കാണാപാഠം പഠിച്ചു വെച്ച ഉപന്യാസം. ഉമർ തറമേലിന് ആയിരുന്നു ഏറ്റവും കൂടുതൽ മാർക്ക്. ഇവൻ ഏറ്റവും പിറകിലും. വിവരാവകാശപ്രകാരം കിട്ടിയത് ആണിത്. പിൻവാതിൽ കൂടി അകത്തുകയറി. പിന്നെ ഒടുക്കത്തെ ബുദ്ധി ജീവി ആയി. കുറെ വിവരം ഇല്ലാത്തവരുടെ മുൻപിൽ പോയി സുഖിപ്പിച്ചു ഊമ്പൻ ചിരിയും ചിരിച്ചു കവറും വാങ്ങി. സുഖം ജീവിതം. പ്ഫൂ.

  • @ushan6126
    @ushan6126 Рік тому +7

    Great Sir👌💐

  • @elisabetta4478
    @elisabetta4478 Рік тому +5

    Oh, finally somebody with commonsense/civic sense addressing and explaining definitions of articles of the Indian Constitution 👏 This is something unusual in the Indian socio-economic and cultural context where you are asked to submit on several application forms also your religious and caste status. For starters, the school admission form filling: the voices being asked on that form.

  • @mahaneeshforyou2090
    @mahaneeshforyou2090 Рік тому +7

    Great man..
    Great speech

  • @surendersurender5476
    @surendersurender5476 Рік тому +2

    Excellent speech. Congratulations❤

  • @venugopalan3973
    @venugopalan3973 Рік тому +33

    നന്മയുടെ ചെറിയ അംശം തലക്കകത്തുള്ളവർക്ക് ദഹിക്കും, അതില്ലാത്തവർക്ക് ... എന്ത് ?.💯🙏🏆🌹

  • @nishadambadi1125
    @nishadambadi1125 Рік тому +15

    അറിവിന്റെ നിറകുടം..
    പ്രീയപെട്ട സുനിൽ മാഷ് ❤️

  • @hakeemwayanad1351
    @hakeemwayanad1351 Рік тому +14

    മാഷുടെ വാക്കുകൾ എന്നും ❤️❤️❤️

  • @kareemskthurayur1485
    @kareemskthurayur1485 Рік тому +21

    എത്ര കേട്ടാലും മടുപ്പു തോന്നാത്ത വിജ്ഞാപ്രദമായ
    വാക്കുകൾ. അഭിവാദ്യങ്ങൾ 🙏🙏

  • @Ramesh-gh2sy
    @Ramesh-gh2sy Рік тому +5

    ലാൽ സലാം സഖാവേ 💪💪💪💪💪💪🚩🚩🚩🚩🚩🚩

  • @parambathchandramohan2733
    @parambathchandramohan2733 8 місяців тому

    Very objective and well articulated observation and analysis of the 19th and 20th century socio-economic and political history of India.

  • @raveendranm3227
    @raveendranm3227 Рік тому +4

    Super

  • @meenakshikanat3060
    @meenakshikanat3060 Рік тому +5

    👏👏👏🙏🏽🙏🏽

    • @kkgeorgevava1988
      @kkgeorgevava1988 Рік тому

      അറിവിനെ തിരിച്ചറിഞവൻ അറിവിന്റെ നിറകുടം

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 4 місяці тому

    സുനിൽ ❤️❤️❤️❤️❤️❤️

  • @mkprabhakaranmaranganamata5249

    കൈയ്യിലുണ്ടായിരുന്ന അധീശത്വം നീലനിർത്താനുള്ള യാഥാസ്ഥിതിക വർഗ്ഗത്തിന്റെ വ്യഗ്രതയും മനുഷ്യാവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള അടിസ്ഥാന വർഗ്ഗത്തിന്റെ അഭീഖാഞ്ഛയും സമ്മിലുള്ള കടുത്ത കിട മത്സരത്തിന്റെ കാലഘട്ടമാണിത്

  • @deepacyriac7612
    @deepacyriac7612 Рік тому +1

    Sir 🙏

  • @nanbanvlogs8891
    @nanbanvlogs8891 Рік тому +1

    😊. Sir. 👍.👏.❤️

  • @filsarknr6234
    @filsarknr6234 Рік тому +1

    👏👏

  • @riyonantony4120
    @riyonantony4120 Рік тому +1

    Super sir

  • @ismailaboobacker
    @ismailaboobacker Рік тому +1

    കേരള നവോത്ഥാന ചരിത്രം സൂക്ഷ്മ വീക്ഷണം നടത്തി ജനങ്ങളിലേക്ക് വളരെ ലളിതമായും സരസമായും മനസ്സിലാക്കിക്കൊടുക്കാൻ അപാരമായ കഴിവുള്ള വ്യക്തി.

  • @georgepj8165
    @georgepj8165 Рік тому +1

    Superb

  • @nanbanvlogs8891
    @nanbanvlogs8891 Рік тому +1

    ❤️

  • @embeebabichen4490
    @embeebabichen4490 Рік тому

    Sir, you speak the truths

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Рік тому

    അറിവിന്റെ ലോകം വിശാലമാണ്,നിരക്ഷരായ ബഹുഭൂരിപക്ഷം വസിക്കുന്ന നമ്മുടെ രാഷ്ട്രം മത സൗഹാർദം കൊണ്ടും വ്യത്യസ്ഥ രാഷ്ട്രീയങ്ങൾ കൊണ്ടും ജനാധിപത്യം എന്ന രാഷ്ട്ര ഭരണത്തിലൂടെ ശാന്തിയോടെയും സമാധാനത്തോടെയും പാർക്കുന്ന ജനസമൂഹം കൊണ്ട് ലോകത്തെ അതിശയിപ്പിക്കുന്ന നമ്മുടെ രാഷ്ട്രമെന്നതിൽ നമുക്ക് അഭിമാനിക്കാം. സമൂഹത്തിന് ഗുണകരമായ ആശയങ്ങൾ പ്രദാനം ചെയ്യുന്ന സുനിൽമാഷിനെ പോലെയുള്ളവർ പങ്കുവെക്കുന്ന ഈ അറിവുകൾക്ക് ഏറെ പ്രാധാന്യമുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു.അറിവ് എങ്ങനെയായാലും അത് നമ്മെ മാനസികമായി ഉയർത്തുക തന്നെ ചെയ്യും....ഹൃദ്യമായ അഭിനന്ദനങ്ങൾ.......❤❤

  • @riyonantony4120
    @riyonantony4120 Рік тому +2

    Beautiful speech sir

  • @jawan3907
    @jawan3907 Рік тому +1

    👍

  • @karunakarannair3512
    @karunakarannair3512 Рік тому +7

    ലാൽസലാം സഖാവേ

  • @georgekuriakose6036
    @georgekuriakose6036 Рік тому

    Super ❤

  • @psdixon1365
    @psdixon1365 11 місяців тому

    Nalla praphashanam..

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💗💗💗💗💗💗💗

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💕💕💕💕💕💕💕💕💕

  • @pratheeshlp6185
    @pratheeshlp6185 Рік тому

    ❤❤❤❤❤❤❤❤❤❤

  • @santhoshkumar-ub9oo
    @santhoshkumar-ub9oo Рік тому +1

    അഭിവാദ്യങ്ങൾ

  • @elsajoseph2064
    @elsajoseph2064 Рік тому

    സുനിൽ സർ ❤

  • @prajeeshk1078
    @prajeeshk1078 Рік тому

    😘😘😘

  • @pratheeshlp6185
    @pratheeshlp6185 Рік тому

    🧡🧡🧡🧡🧡🧡🧡

  • @abidsanufa6704
    @abidsanufa6704 Рік тому +2

    Lalsalam shakhakele

  • @mthejus6740
    @mthejus6740 Рік тому +7

    കണ്ണുള്ളപ്പോൾ കണ്ണിൻ്റെ ഗുണം അറിയാത്ത പോലെ സാർ പറയുന്ന വാക്കുകൾ ഒരു നാൾ വാഴ്ത്തപ്പെടും.

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💟💟💟💟💟💟💟💟💟💟

  • @aswin496
    @aswin496 Рік тому

    Ambedkar is the backbone of indian indipendent struggle,he participated all round tables confrence in Britton

  • @Abi-live
    @Abi-live Рік тому

    THIS GUY IS A GREAT ORATOR...EVEN ALLAH is next.....

  • @jayanpanangad2916
    @jayanpanangad2916 8 днів тому

    എന്റെ മാഷേ ഇപ്പോ ട്രെയിനിൽ യാത്ര ചെയ്യാൻ പറ്റില്ല റിസർവേഷൻ ടിക്കറ്റ് രാവിലെ അധികാരമായി എന്നിട്ടാണ് അവരെ പൊക്കി പറയുന്നത്

  • @binuck4445
    @binuck4445 Рік тому

    Yes ilayidam is genius
    But we think about democracy
    Concretely defined politically we will stand for democracy for secularism con readers stand..

  • @shajiak2827
    @shajiak2827 Рік тому +2

    II

  • @salimnalloor8324
    @salimnalloor8324 Рік тому +2

    ആ വായിരുദ്യമാണ് നമ്മളെ ഇവിടെകൊണ്ട് എത്തിച്ചത്

  • @elisabetta4478
    @elisabetta4478 Рік тому

    For the same reason, I have been saying for 2 decades that academic education is not the equation of common/civic sense. Indian complex religious and cultural context is an example that proves my affirmation. Look at the gender discrimination, scarce female safety in Indian streets, dowry killing, domestic violence(physical or psychological abuse against the female gender) in Indian households, and the ugly reality that you are obliged to indicate your religion when you fill out your passport form. These are all symptoms of that uncivic Indian society😑

  • @ajimajim2671
    @ajimajim2671 Рік тому

    💝💝💝

  • @radhikaraghavan4030
    @radhikaraghavan4030 Рік тому

    നവോത്ഥനത്തിൽ പങ്കുചേർന്നപ്രമുഖരായിട്ടുള്ളവർഎന്തുകൊണ്ട് അതിനു തുടക്കംകുറിച്ച ഗുരുവിനോടൊപ്പം നിന്നില്ല

  • @santhoshkumar-tf8iq
    @santhoshkumar-tf8iq Рік тому +6

    അറിവിന്റെ മഹാ സാഗരത്തിലേക്ക് നയിക്കുന്ന ഉജ്ജ്വല പ്രഭാഷണം .

  • @jayarajanek5157
    @jayarajanek5157 Рік тому

    താങ്കളുടെ പ്ര അനസ്യൂതം തുടരുക
    ഭാഷണ

  • @dileepmankadavu3534
    @dileepmankadavu3534 Рік тому

    തവളകൾ അങ്ങയെ. വാഴ്തും.

  • @elisabetta4478
    @elisabetta4478 Рік тому

    The more we get academic education the more we become idiots. That's the ugly truth 😑

  • @davinci7497
    @davinci7497 Рік тому +1

    Videoyude startingum endingum cut cheyyumpol onnu poornamay cut cheythirunnel nannayane. Orupaad sentencekal paranju theerum munneyum, orupaad sentencekal thudangiya seshavumaan ee video udaneelam. Channelil kazhinja videoyum ingane aayrnu. Valare vinjanapradamaya videokal aan, pakshe vaalum thumpum illatha orupaad sentencekal ozhivakkumayrnenkil nannayene.

    • @sa_kha_kkal_01
      @sa_kha_kkal_01  Рік тому +1

      പ്രധാനപ്പെട്ട ഭാഗം മാത്രമാണ് video യൂടെ മുന്നിൽ ഉൾപ്പെടുത്തിട്ടുള്ളത് 5:47 ശേഷം പൂർണ്ണമായ വീഡിയോ ഉണ്ട് ...

    • @davinci7497
      @davinci7497 Рік тому

      ❣️

  • @user-bf4xe3mj3p
    @user-bf4xe3mj3p Рік тому

    മാഷിനെ എനിക്ക് ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് കാണാൻ മാത്രമല്ല മാഷിയിന്റ് ക്‌ളാസ്‌ക്ക്കൾ കേൾക്കുവാനും പഠിക്കുവാനും ആഗ്രഹം കൊണ്ടാണ് മാഷേ

  • @krishnakumarkichu7753
    @krishnakumarkichu7753 Рік тому

    മാഷേ കൊല്ലം ജില്ലയിലെ ചവറതെക്കുംഭാഗത്ത് അങ്ങയുടെ ഒരു പ്രഭാഷണം സംഘടിപ്പിക്കണം എന്ന് താൽപര്യം ഉണ്ട് .എന്താണ് ഞാൻ ചെയ്യണ്ടത് ?

  • @jayarajanek5157
    @jayarajanek5157 Рік тому

    ഉജ്ജ്വലം

  • @kvn6136
    @kvn6136 Рік тому

    കേരളത്തിൽ കൂലി കൂടാൻകാരണം ഇവിടുത്തെ ചെറുപ്പക്കാർ വൈറ്റ് കോളർ ഷർട്ട് ഇഷ്ടപെടുന്നു. അഥവാ ഗവൺമെന്റ് ജോലിക്കായി സമയം പാഴാക്കുന്നു. മെനങ്ങാൻ മേല അല്ലാതെ തു ജാത്തിനെ ഒറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @raju.m.pparameswaran5957
    @raju.m.pparameswaran5957 10 місяців тому

    Onnu swayam kannadi nokku.Apol chilapol entenkilum okke kaanan pattum.Vadivotha bhashayil samsarikkunna kure navodhana sooryan mar parayunnathu kettittu ulpulakam kollunna andharaya adimal kayyadikkum.Epozhathe abhinava navodhana nethakkal 50 vandiyil 1000 police karude akampadiyil anu nadakkunnathu.Ninne pole ullavar manushyane thiricharinja nallavar paranja chila karyangal ningalude isathil apply cheithu samarthikkum.Ningalku pattatha karyangal vizhungum.Ethinu ethra kidannu mezhukenda avasyam onnum illa,thiricharivulla alukal ellam ethu manassilakki kazhinju.
    Pinne avarku avarude annam anu pradhanam ennullathu kondu avar ethinodu onnum koottayi prathikarikkunnilla.Ella partykalum mathangalum oru navodhanathinum ethu vare sariyaya attempt cheithillilla.Ellarum nilanilpinte politricks mathram.Ethu pole nuna okke paranju jeevikkunnu.Onnu chintichu nokku,nammpooriye navodhanathinu vendi kola cheithavar ennu nampoorimarekkal valiya navodhana nampoorikal ayi vilasunnu.Entoru samathwam anu evide ullathu.Veruthe Guruvine kootupidikkunnu,Guruvine epol kondunadakkunnavar polum guru policha varnasrama dharmavum peri nadakkunnu.Thante okke prasangam veruthe kelkam,epozhathe new gen paattu pole ,themma themma themmadikatte,.Kelkumpol oru thullal varum athramathram.

  • @ismailaboobacker
    @ismailaboobacker Рік тому

    എന്തൊരക്ഷര സ്ഫുടത . 🎉

  • @aswin496
    @aswin496 Рік тому +1

    Please tells about our ambedkar great Indian constitution and it's equality, and tell about communist party and it's principal in Kerala you are equal Rahuleswar,he also telling Gandhiji,why our young people in Kerala migrate to other countries and state, what is problem of family suicide in Kerala, what happened 30 year cpm rule in Bengal under the constitution

  • @HariNair108
    @HariNair108 Рік тому

    What Ambedkar said about Communism?

  • @binuck4445
    @binuck4445 Рік тому

    In Marxism deviations we know.
    How we can ..

  • @Jafarnk.
    @Jafarnk. Рік тому +1

    പ്രസംഗത്തിൻ്റെ തുടക്കം പിൻ ചെയ്യണമായിരുന്നു

  • @zpkrr
    @zpkrr Рік тому

    Ccd

  • @sukukeelath4636
    @sukukeelath4636 Рік тому

    There are about 8 lakhs malayali es working in Gujarath. They are not ready to return in Kerala.
    But no Gujarati is working here please explain.
    All the tamil people returned from ketsla to Tamilnadu.

  • @ashokan3672
    @ashokan3672 Рік тому

    ഇവൻ എങ്ങനെ മാഷ് ആയെന്നു.. കേട്ടാൽ... തുപ്പും നമ്മൾ.. 🤔

  • @mohandask3447
    @mohandask3447 Рік тому

    ജാതിക്കും മതത്തിനും അപ്പുറം ജനങ്ങളെക്കൊണ്ട് ചിന്തിപ്പിക്കുകയാണ് നിന്നെപ്പോലെ ഒരുത്തൻ ചെയ്യേണ്ടത്

    • @sabithkdly6447
      @sabithkdly6447 Рік тому +1

      നീയാണോ ഇദ്ദേഹത്തിനെ ഇങ്ങനെ ആക്കിയത്..
      നീ പറയും പോലെ അദ്ദേഹം പ്രഭാഷണം നടത്താൻ 🤣

    • @muraleedharanvm4664
      @muraleedharanvm4664 Рік тому

      ഫാസിസത്തിന്റെ സന്തതി ആയ തനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാൻ ഉണ്ടാകില്ല മ്ലേച്ഛ ന്റെസ്വഭാവം കാണിക്കരുത് ഇനിയെങ്കിലും

    • @sygalpb276
      @sygalpb276 Рік тому +2

      അദ്ദേഹം പറയുന്നകാര്യങ്ങൾ മനസ്സിലാക്കണമെങ്കിൽ അല്പം വിദ്യാഭ്യാസം ആവശ്യ മാണ്.

    • @mohananayiroor7892
      @mohananayiroor7892 Рік тому +2

      ഈ പ്രഭാക്ഷണം മനസിലാകണമെങ്കിൽ മനസിൻ അല്പം സാഹോദര്യം ഉണ്ടാകണം. അതില്ലാത്തവനേയാണ് ദേശദ്രോഹി എന്ന് വിളിക്കുന്നത്.

  • @devadasak7547
    @devadasak7547 Рік тому

    തെളിവുകൾ കാണിച്ചു സംസാരിക്കാൻ തനിക്കു കഴിയുമോ?
    ഇതെല്ലാം തന്റെ പിൻവാതിൽ ജല്പനങ്ങൾ മാത്രം

  • @meenakshikanat3060
    @meenakshikanat3060 Рік тому +3

    👏👏👏🙏🏽🙏🏽

  • @arunvpillai1982
    @arunvpillai1982 Рік тому

    ❤️

  • @akhilancherukode7314
    @akhilancherukode7314 Рік тому

    ❤️❤️❤️