ഗാന്ധിമാർഗ്ഗം - Sunil P. Ilayidom | MBIFL 2020

Поділитися
Вставка
  • Опубліковано 26 лип 2024
  • ഗാന്ധിമാർഗ്ഗം - Sunil P. Ilayidom
    Sunil P Ilayidom is a cultural critic and writer. He has written many books and studies on Marxism, art, postmodernism and history. The orations delivered by Sunil P Ilayidom regarding the cultural history of Mahabharata was highly remarkable. Presently, he is a professor of Malayalam at Sree Sankaracharya Sanskrit University. Sunil P Ilayidom has penned several books including Adhiniveshavum Adhunikathayum, Kanvazhikal Kazhchavattangal, Uriyattam, Damitham, India Charithra Vignanam and Athmam Aparam Adhinivesham. He is the winner of Kerala Sahitya Akademi Award, Kerala Lalithakala Akademi Award, V K Unnikrishnan Award and Gurudarshana Award.
    ----------------------------------------------------------
    Connect with us @
    Website: www.mbifl.com/
    Facebook: mbifl
    Instagram: / mbifl
    Twitter: / mbifl2020
    Official UA-cam Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
    Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
    MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
    --------------------------------------------------------------------------------------------------------------
    The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
    All Rights Reserved. Mathrubhumi.

КОМЕНТАРІ • 176

  • @sevenstarvettichira9533
    @sevenstarvettichira9533 Рік тому +27

    സുനിൽ സാറിന്റെ പ്രസംഗം എനിക്കൊരു ലഹരിയാണ്

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 8 місяців тому +5

    ഗാന്ധിജി എന്ന രാഷ്ട്ര സ്വത്വം ഓരോ ഭാരതീയന്റേയും വികാരമായി നിലകൊള്ളുന്നു എന്ന് ഞാനും വിശ്വസിക്കുന്നു.സുനില്മാഷിന്റെ ഹൃദ്യമായ നിരീക്ഷണം ഏറെ വിജ്ഞാനപ്രദം.ഹൃദ്യമായ അഭിനന്ദനം…..❤️❤️🙏

  • @thoma7873
    @thoma7873 2 роки тому +10

    ഗംഭീരം!!!!
    വളരെ നന്ദിയുണ്ട് ഡോ സുനിൽ പി ഇളയിടം.
    ഇന്ത്യയെ അറിയാൻ ഗാന്ധിയെ അറിയൂ എന്ന് വേണമെങ്കിലും പറയാമല്ലേ ? പൂർണ്ണ അർഥത്തിൽ അങ്ങനെ അല്ലെങ്കിലും.

  • @umarulfarook6146
    @umarulfarook6146 4 роки тому +17

    What I want to say? He is an sharply witted person.

  • @j.gopikrisjnangopikrishnan1204
    @j.gopikrisjnangopikrishnan1204 4 роки тому +6

    ആദ്യമായി നമസ്കരിച്ചുകൊള്ളട്ടെ! എന്നിട്ട് ഓർമ്മിപ്പിക്കട്ടെ, വൈരുദ്ധ്യങ്ങളെ ജീവിതത്തിൽ പ്രയോജനപ്പെടുത്തിയ ഗാന്ധിജിയുടെ ആത്മാവ് ഇന്നുള്ള ഭരണത്തെ വൈരുദ്ധ്യത്തോടെ ഉപയോഗിക്കുന്നുണ്ടെന്ന താണ് സത്യം. ”നന്മയും തീമൈയും നാടി നലം പൂരിന്ത തന്മൈയാൽ അളപ്പടും" എന്നുള്ള തിരുക്കുറൾ വാക്ക്യം ഈ സത്യത്തെ ഉറപ്പിക്കുന്നു.

    • @JobyJacob1234
      @JobyJacob1234 4 роки тому +2

      മഹാൻന്മാർ ഒട്ടുമിക്കവരും ജീവിച്ചിരിക്കെ അവമതിക്കപ്പെട്ടു... തിരസ്കൃതരായി... കല്ലേറുകളേറ്റു വാങ്ങി...അതിപ്പോ ക്രിസ്തുവായാലും, മാർക്സായാലും.... സോക്രട്ടീസ്, ഗാന്ധിജി, നാരായണഗുരു, വിവേകാനന്ദൻ, ടോൾസ്റ്റോയി അങ്ങനെ എത്രയെത്ര പേർ. ഇവരെയൊക്കെ ജീവിച്ചിരിക്കെ പരമാവധി ദ്രോഹിച്ചിട്ട് , മരണശേഷം കോൺക്രീറ്റ് പ്രതിമയാക്കി മാലയിട്ട് അന്തരീക്ഷത്തിലേക്ക് കൈ ചുരുട്ടി മുദ്രാവാക്യം വിളിച്ച് ആദരിക്കാൻ തിക്കിത്തിരക്കും. പിന്നെ അനുയായികൾ എന്ന വ്യാജേന വയറ്റിപ്പിഴപ്പിന് ഇവരുടെ പേരിൽ ചിലർ സംഘടിച്ച് അവരെത്തന്നെ ഹൈജാക്കൂ ചെയ്തു കളയും. ഒരു പക്ഷെ അനുയായികളുടെ ധൈര്യം ചത്തുപോയ മഹാന്മാർ തിരിച്ചൊന്നും പറയില്ലല്ലോ എന്നതാവും.... ഇതേ അവസ്ഥയാവും ഈ സുനിൽ മാഷിനും, കാരശ്ശേരി മാഷിനും ഒക്കെ..

  • @josephsebastian2146
    @josephsebastian2146 Рік тому +2

    കാലത്തിന്റെ അതിശ്രേഷ്ഠമായ പ്രഭാഷണ ധർമം

  • @Lajus2835
    @Lajus2835 2 роки тому +8

    "ഗാന്ധി തൂത്തുവാരികളയാൻ ശ്രമിച്ച അഴുക്കാണ് ഇന്ന് ഭരിക്കുന്നത്......"
    കൃത്യമായ വിലയിരുത്തൽ..

  • @sherin.s.6987
    @sherin.s.6987 2 роки тому +2

    എത്ര കേട്ടാലും മതിവരാത്ത പ്രസംഗമാണ് മാഷിന്റേത്.

  • @krishnadaspolpully7109
    @krishnadaspolpully7109 4 роки тому +6

    സത്യസന്ധമായ വിവരണത്തിനും, സൂഷ്മനിരീക്ഷണത്തിനും സാറിനോട് കടപ്പെട്ടിരിക്കുന്നു.

    • @raveendran48
      @raveendran48 4 роки тому

      ഒന്നു പോടെ കള്ളതാടി,,,,,,

    • @aswindev007
      @aswindev007 4 роки тому +3

      @@raveendran48 പോയി നിന്റെ തന്തയെ വിളിക്കെടാ

  • @vijayanvadakkayil8364
    @vijayanvadakkayil8364 3 роки тому +10

    Academically valuable

  • @bijusanthakumari8163
    @bijusanthakumari8163 4 роки тому +16

    Sunil P Ilayidom with due respect about your observation about Gandhi, I believe to understand Gandhi we need to go deeper in to Hinduism and look at Hinduism as an ideology not as a religion. When we compare Hinduism and Marxism we can see that Hinduism is propagating spiritual equality while Marxism was looking at material equality. Gandhi was trying to practise Hinduism by bringing spiritual equality amoung people and failed because it is a different path to bring spirituality same like the failure of Marxism .

  • @syedharis7739
    @syedharis7739 2 роки тому +8

    Well home worked, brilliant , true. Salute you professor

  • @abdup.p4437
    @abdup.p4437 4 роки тому +7

    Excellent narration

  • @00badsha
    @00badsha 4 роки тому +7

    Thanks for sharing

  • @dennispaul8441
    @dennispaul8441 2 роки тому +14

    What a great speech! May his tribe increse🌹

  • @preethyfh3698
    @preethyfh3698 3 роки тому +13

    I respect you sir.

  • @jijokuvakkadan
    @jijokuvakkadan 4 роки тому +7

    Great sir

  • @aknawaz15
    @aknawaz15 4 роки тому +20

    A speech everybody should listen

  • @Safar1967
    @Safar1967 4 роки тому +35

    സുനിൽ.പി.ഇളയിടം സത്യത്തിൽ അവതാരമാണ്. സത്യം വിളിച്ചു പറയാൻ വന്ന അവതാരം.

    • @annuai5065
      @annuai5065 3 роки тому

      @PASHANAM SHAJI കുറച്ച് വിശദീകരിക്കാമോ?

    • @musthafamk8868
      @musthafamk8868 3 роки тому +2

      @PASHANAM SHAJI rss എന്ന സങ്കടനയെ വിമർശിക്കുകയോ അല്ലങ്കിൽ പൊക്കി പറയാത്ത ആരെയെങ്കിലും അങ്കീകരിച്ചിട്ടുണ്ടോ bro ?

    • @syedharis7739
      @syedharis7739 2 роки тому

      @PASHANAM SHAJI drink some "pashanam" you.....

    • @yazi0072
      @yazi0072 Рік тому

      @PASHANAM SHAJI
      ശരിയല്ലങ്കി
      ശരി പറയാൻ ആണത്തം കാണിക്ക്

  • @aashcreation7900
    @aashcreation7900 4 роки тому +37

    സുനിൽ മാഷിന്റെ വാദത്തോട് വിയോജിക്കുന്നവർ ആരോഗ്യകരമായ ചർച്ചക്കോ സർഗാത്മമായ സംവാദങ്ങൾക്കോ വേദിയൊരുക്കാതെ കമന്റ്‌ ബോക്സുകളിൽ തെറി പറഞ്ഞു പോകുന്ന കാഴ്ച അദ്ദേഹത്തിന്റെ വാദങ്ങളെ കൂടുതൽ ബലപ്പെടുത്തുന്നു...

  • @josephjohn5864
    @josephjohn5864 4 роки тому +22

    Sunil Illyidomm is a gift to mankind.

    • @123bcjnv
      @123bcjnv 7 місяців тому

      😅😅😅😂😂😂

  • @Achai-cv3cu
    @Achai-cv3cu 3 роки тому +3

    India is our mother

  • @mahaneeshforyou2090
    @mahaneeshforyou2090 Рік тому +1

    Great man .. great speech

  • @hamzakk8018
    @hamzakk8018 4 роки тому +14

    Greatest speach

  • @mathewkoroth8238
    @mathewkoroth8238 2 роки тому +6

    What is delivered is truth and his ability to do this is unique.

  • @johnkochumuttom6263
    @johnkochumuttom6263 3 роки тому +3

    Very inspring speech

  • @sameerkpuram
    @sameerkpuram 3 роки тому +8

    Great scholar Sunil P Ilayidam.

  • @Safar1967
    @Safar1967 4 роки тому +10

    പതിനൊന്നു സംഘികൾ ഇത് വന്നു നോക്കി പോയിട്ടുണ്ട് (24/3/2020)

    • @mohammedfavas2052
      @mohammedfavas2052 4 роки тому +1

      13 aayi 9 April 2020

    • @vaisakhrs7046
      @vaisakhrs7046 3 роки тому

      ISIS il angangal kuravanenn kettalo sheriyaano

    • @johnsonidukki1420
      @johnsonidukki1420 3 роки тому

      28/03/2021
      79 ആയി😂

    • @unnikrishnannair5098
      @unnikrishnannair5098 2 роки тому

      സംഘി കൾക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ടോ uk

    • @yazi0072
      @yazi0072 Рік тому

      146 ആയി

  • @jephinjose4180
    @jephinjose4180 4 місяці тому

    2024ൽ കാണുന്നവരുണ്ടോ?

  • @sheikabdulkadharhoodabaksh3134
    @sheikabdulkadharhoodabaksh3134 2 роки тому +3

    Excellent. Gandhi is one of the important thing that unites the ordinary people into one path of universal wellbeing. Unfortunately, the poor are attracted to the depraved super rich class.

  • @mjvarghes
    @mjvarghes Рік тому +1

    ഗാന്ധിമാർഗം അറിയില്ലെങ്കിലും സർവകലാശാല പിൻ വാതിൽ തൊഴിൽ മാർഗം അറിയാവുന്ന ബുദ്ധി ജീവികൾ ഉണ്ട്‌.

  • @salihmc5494
    @salihmc5494 2 роки тому +2

    Great

  • @prasannat.r5402
    @prasannat.r5402 4 місяці тому

    , സൂപ്പർ സർ🙏🙏

  • @k.kshibindaskothode1482
    @k.kshibindaskothode1482 3 роки тому +3

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 4 роки тому +4

    Watching

  • @bindukp2387
    @bindukp2387 Рік тому +1

    സുനിൽ മാഷ്❤️

  • @diyannazmi7080
    @diyannazmi7080 4 роки тому +19

    പ്രസംഗകലയുടെ മനുഷ്യമനസ്സുകളെ കവർന്നെടുത്ത പണ്ഡിത തറവാട്ടിലെ സൂര്യ തേജസ്.... സുനിൽ മാഷ്❤️❤️

    • @unnikrishnannair5098
      @unnikrishnannair5098 2 роки тому

      No. One pseudo intellectual uk

    • @sarinjosetharaniyil5676
      @sarinjosetharaniyil5676 7 місяців тому

      പിൻവാതിൽ നിയമനം നേടിയിട്ട് ഗാന്ധിയെപ്പറ്റി പറയുന്നു ... ലേശം ഉളുപ്പ്

  • @mathewkj1379
    @mathewkj1379 Місяць тому +1

    വേശ്യയുടെ ചാരിത്ര്യ പ്രസംഗം. മാഷ്ക്ക് എങ്ങനെ യാ ജോലി കിട്ടിയത്?

  • @knakhader1160
    @knakhader1160 Рік тому +2

    എല്ലാ മനുഷ്യരും മാറിക്കൊണ്ടിരിക്കുന്നവരാണ് ഗാന്ധി മാത്രം അല്ല. മാർക്സ് ഉൾപ്പെടെ സകലരും അപ്രകാരം തന്നെ. നിരീക്ഷണങ്ങൾ വഴി അറിയാം.

  • @itsmejk912
    @itsmejk912 3 роки тому +3

    ഈ സാറേ ക്ലാസ്..കേൾക്കാൻ എവിടെ പോണം

  • @abhilashaugustine1
    @abhilashaugustine1 4 роки тому +3

    👍

  • @santhoshkumargangadharan8291
    @santhoshkumargangadharan8291 10 місяців тому

    ഗാന്ധിയെ ശരിയായി പഠിച്ചുതുടങ്ങുന്നത് വലിയ കാര്യമാണ്. ദൈവ വിശ്വാസവും മത ചിന്തയും പല വഴികളിലാണ് ചരിക്കുന്നത്. ഗാന്ധി ദൈവചിന്തയും മതചിന്തയും ജനാധിപത്യവുമായി കണ്ണി ചേർത്ത് കൊണ്ടുപോകുന്ന
    വഴി തെളിയിക്കാൻ ശ്രമിച്ചു. ഇതാകട്ടെ ഇന്തയിലെ മാത്രമല്ല വിദേശത്തെയും മത-ദൈവദർശനങ്ങളെയെല്ലാം ഇന്ത്യൻ ധർമശാസ്ത്രങ്ങളുടെയും നൈതികതയുടെയും വെളിച്ചത്തിൽ കാണാനും ജനനന്മക്കും സ്വാതന്ത്ര്യത്തിനുമായി പ്രയോഗിക്കാനും കഴിയുമെന്ന് തെളിയിച്ചവനാണ് എം.കെ. ഗാന്ധി.
    ഇപ്പറഞ്ഞവയിലെല്ലാം അടങ്ങിയ വിപ്ലവപരമായ ഉള്ളടക്കത്തെ കണ്ടെടുത്ത് പ്രയോഗത്തിൽ വരുത്തി അപകടകരമായ ധീരജീവിതം നയിച്ച് ഒടുവിൽ അതിനു വേണ്ടിത്തന്നെ രക്തസാക്ഷിത്വം വരിച്ചവനാണ് ഗാന്ധി.

  • @asghazzz
    @asghazzz 11 місяців тому

    Perfect reply on political Islam 👍

  • @vidyasatheesh5917
    @vidyasatheesh5917 10 місяців тому

    So pls rethink about

  • @IsaacJohn-jh3nn
    @IsaacJohn-jh3nn 8 місяців тому

    സുനിൽ പി "നുണയിടം"..

  • @davisvalarkkavu5900
    @davisvalarkkavu5900 Рік тому +2

    പ്രഭാഷണം നന്ന്, സത്യത്തോട് അടുത്തു നിൽക്കുന്നു.
    എന്നാൽ ഗാന്ധിയൻ സംഭാവന ഊന്നി പരാമർശിക്കപ്പെടുന്നില്ല !
    1 ) ദേശീയത
    2 ) മതാതീത ആത്മീയത
    3) സത്യ /ധാർമ്മികത . ഇതിൽ ഊന്നുമ്പോഴേ വിനിമയം നടക്കുകയുള്ളൂ. പറഞ്ഞു പോകുന്നത് മാത്രം പോര .
    ഇനി ഗാന്ധിയൻ ഹരിത ദർശനമാണത് ഇക്കാലത്തെ പ്രധാന ഗാന്ധിയൻ സംഭാവനയായി പരിഗണിക്കേണ്ടത്. അത് ലോകത്തിനു തന്നെ വഴികാട്ടിയാകും !

  • @readytoface7794
    @readytoface7794 Рік тому

    എനിക്കും ലഹരിയാണ്

  • @kvn6136
    @kvn6136 Рік тому +1

    ആഗസ്റ്റ് 15 കരിദിനമായി ആചരിച്ച പാർട്ടി ഏതാ സഖാവെ

  • @vidyasatheesh5917
    @vidyasatheesh5917 10 місяців тому

    How can compromise with Buddha and ram

  • @politicalexplainer8612
    @politicalexplainer8612 5 місяців тому

    എന്താണ് അറിവ് ? | എന്താണ് അദ്ധ്യാപനം ? | What is Knowledge - Sunil P Ilayidam | അറിവ് അനുഭവം വിമോജനം |
    ua-cam.com/video/JAV8NTeNZsw/v-deo.html

  • @muhammedsuhailpalliyali6435
    @muhammedsuhailpalliyali6435 3 роки тому +3

    Adipoli

  • @user-ih8es5oy8r
    @user-ih8es5oy8r Рік тому

    Rajan koranpeedika kannur

  • @saralaedavalath5585
    @saralaedavalath5585 4 роки тому +6

    ഗാന്ധിജി ആദ്യം reil ന് എതിരെ ആയിരുന്നല്ലോ,ഇപ്പൊ ഈ അതിവേഗ തീവണ്ടി വേണ്ട എന്നാണ് ഞാന്‍ പറയുന്നത് .എത്ര ആള്‍ക്കാരുടെ സ്ഥലം ഒഴിപ്പിച്ചാണ് ഇത് യാഥാര്‍ത്ഥമാക്കേണ്ടത്, സൂട്ട്_ബൂട്ട് ആള്‍ക്കാര്‍ ആകാശമാര്‍ഗ്ഗം പോകട്ടെ,

  • @sree8603
    @sree8603 2 роки тому +1

    അങ്ങനെ പാർട്ടികൽക്ക് വ്യക്തികൾക്ക് ഉള്ളതിനെ കാൾ അധികാരം നൽകാൻ ജനതിപത്യത്തിൽ വിശ്വസിക്കുന്ന മനുഷ്യരും തയ്യാർ അല്ല..

  • @sarathvs9441
    @sarathvs9441 3 роки тому +13

    59:19 ഗാന്ധിജി വാരി കളയാൻ ശ്രമിച്ച ചവറാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്, അതിന്റെ പേരാണ് മതഭ്രാന്ത്,ആ ചവർ ഒരു കാലത്ത് ഇന്ത്യയിൽ നിന്ന് തൂത്ത് വാരി എറിയപെടും, അന്ന് ഇന്ത്യയിൽ 1947ൽ ലഭിച്ച സ്വാതന്ത്ര്യം വീണ്ടും പുനഃസ്ഥാപിക്കപെടും, അന്ന് ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ യാഥാർത്ഥ്യമാകും.

    • @sreenadh4935
      @sreenadh4935 3 роки тому

      Bro thku aa point kelkan aanu vannat thku so much😍😍😍

    • @unnikrishnannair5098
      @unnikrishnannair5098 2 роки тому

      ആ ചവറുകളെ ആര് അധികാരത്തിൽ കൊണ്ടു വന്നു എന്ന് പഠിക്കുക uk

    • @jayakrishnan_kayamkulam
      @jayakrishnan_kayamkulam 2 роки тому

      @@Arju_n764 ❣️

  • @sureshsims3597
    @sureshsims3597 2 роки тому +1

    His doctorate n subsequent employment are in question. Such fakes should be ignored . Such fakes are third rate challenge to the society .

    • @dineshpanchery3828
      @dineshpanchery3828 Рік тому +1

      ഡിഗ്രി നേടിയ കോളജേതെന്ന അറിയാത്ത 58 ന്റെ fan

  • @mohandask3447
    @mohandask3447 Рік тому +1

    ഗാന്ധിജി തന്നെ ഒരു വൈരുദ്ധ്യമാണ്

    • @pbrprasad4430
      @pbrprasad4430 Рік тому

      ഗാന്ധിജി വൈവിധ്യമാർന്ന ദർശനമാണ്.വൈരുദ്ധ്യാത്മക മല്ല

  • @kukkuzz5027
    @kukkuzz5027 Рік тому

    ഗാന്ധി എന്താണെന്ന് അറിയണമെങ്കിൽ സണ്ണി M കപിക്കാടിന്റെ പ്രസംഗം കേട്ടാൽ മതി

  • @sajuvj1
    @sajuvj1 4 роки тому +3

    232views

  • @letsstudypsc2347
    @letsstudypsc2347 4 роки тому +4

    മുത്ത്

  • @elisabetta4478
    @elisabetta4478 11 місяців тому

    His intellectual property is monumental ❤

  • @kumarkunhukelu4553
    @kumarkunhukelu4553 2 роки тому +2

    What is ur reaction on reports of your academic credentials?

  • @jkt7872
    @jkt7872 3 роки тому

    Ao m

  • @rajankk1140
    @rajankk1140 2 роки тому +1

    മനുഷ്യ രാശിയുടെ മോചനത്തിന് മാർക്സിസത്തൊളം അല്ലെങ്കിൽ അതിനു കിടപിടിക്കുന്ന ഒരാശയം ഇന്ന് വരെ വന്നിട്ടില്ല എന്ന് ആ ചോദ്യകർത്താവിന് ഉത്തരം നൽകാൻ അങ്ങേക്ക് കഴിയാത്തതെന്തെ?

    • @unnikrishnannair5098
      @unnikrishnannair5098 2 роки тому +2

      ആ ഉത്തരം തെറ്റ് ആണ് എന്ന് അറിയാം. അത് കൊണ്ട് uk

  • @vidyasatheesh5917
    @vidyasatheesh5917 10 місяців тому

    That ia not possible

  • @ambilibalakrishnan5932
    @ambilibalakrishnan5932 2 роки тому

    Aaa

  • @kiranragunadhan9299
    @kiranragunadhan9299 10 місяців тому

    Jandhiji ye Patti paraumbol mundasheri venda

  • @ajeshsrambal8258
    @ajeshsrambal8258 3 роки тому +1

    ഒരു അഭിസാരികയുടെ ചാരിത്ര പ്രസംഗം.. അതിൽ കൂടുതലൊന്നും പറയാനില്ല.

  • @syedharis7739
    @syedharis7739 2 роки тому +1

    അറിയാനും അറിയിക്കാനും വാദിക്കാനും ജയിക്കാനും അല്ല

  • @arjuns5222
    @arjuns5222 3 роки тому +2

    Pakhandi Brahman of agent only.He not Mahatma .

  • @ajikumar8653
    @ajikumar8653 3 роки тому +1

    ഒറ്റ മാർഗം അത്--- പിൻവാതിലിലൂടെ --

  • @raveendran48
    @raveendran48 4 роки тому +4

    നിന്റെ പ്രസംഗങ്ങൾ. വിവരമുള്ളവർ വിശ്വസിക്കില്ല

    • @vrvijayaraghavan2213
      @vrvijayaraghavan2213 4 роки тому +6

      നമുക്കു വിവരമുണ്ടോ എന്ന് മറ്റുള്ളവരാണ് നിശ്ചയിക്കേണ്ടത്. ഗാന്ധിയെ പറ്റി ഇത്ര മനോഹരമായി പറയണമെങ്കിൽ അല്പം വായനാശീലവും ചിന്താശക്തിയും വേണം

    • @Safar1967
      @Safar1967 4 роки тому +10

      നിങ്ങൾ ശശികല ടീച്ചറുടെയും, ഡോക്റ്റർ ഗോപാല കൃഷ്ണന്റയും പ്രസംഗം കേൾക്കൂ....ഇത് ഞങ്ങൾ മണ്ടന്മാർക്ക് വേണ്ടിയാണ് അദ്ദേഹം പ്രസംഗിക്കുന്നത്

    • @aswindev007
      @aswindev007 4 роки тому +1

      ഉപദേശം കൊള്ളാം രവി സാറെ പക്ഷെ തനിക്കു തന്ത ഇല്ലെന്നു കരുതി എല്ലാവരും അങ്ങനെ ആണെന്ന് വിശ്വസിക്കരുത്

    • @nirmalvormirdesign1862
      @nirmalvormirdesign1862 4 роки тому

      Chaya adichulla vivaram mathi oru rajyam barikkan ennu innu chilar theliyichallo appa aa kanniloode nokkumba iyal paranjathil thettilla.ororo vivaramillayimaye.
      Than pottananu vachu lokam muzhuvanum anganakanam ennu paranja nadapakunna karyam para chengai.

    • @piusha9073
      @piusha9073 3 роки тому +2

      നിങ്ങളുടെ വിവരം ചോദ്യം ചെയ്യപ്പെടില്ലേ സുഹൃത്തേ

  • @sunilsunny3905
    @sunilsunny3905 3 роки тому +2

    സുനിൽ പി നുണയിടം അന്തസ് ഇല്ലാത്ത ഒരു ഭീരൂ ആണ്, വളരെ ലളിത ഭാഷയിൽ ഭ൦ഗിയായി കാര്യങ്ങൾ വളച്ചൊടിക്കാൻ, മാനിപ്പുലേറ്റ് ചെയ്യാൻ വിദദ്ധൻ ആണ്.
    ആധുനിക വരേണ്യ വര്ഗ്ഗത്തിൻറ്റെ കാൽക്കീഴിൽ അതി വേഗത്തിൽ വാലും ആട്ടി രണ്ടു ചെവിയും പിറകോട്ടുമടക്കി നിൽക്കുന്ന ഒരു കന്നിമാസ "നാ" യിക യുടെ മുഖ ഭാവമാണ് സുനിൽ പി നുണയിടം പ്രസങ്ങിക്കുബോൾ , സംശയം ഉണ്ടങ്കിൽ നോക്കൂ

  • @sivakumarv4127
    @sivakumarv4127 2 роки тому +1

    Sunil p ilayidam is a fraud. He is a mean person. He secured assistan professor Thursday back door and it is illegal. This mean person talking on Gandhi Margam. By posting this video, you tube is getting degraded.

  • @joejim8931
    @joejim8931 3 роки тому +2

    പണ്ഡിതൻ ആണെന്ന് തോന്നുന്നു 😆

  • @JobyJacob1234
    @JobyJacob1234 4 роки тому +6

    മഹാൻന്മാർ ഒട്ടുമിക്കവരും ജീവിച്ചിരിക്കെ അവമതിക്കപ്പെട്ടു... തിരസ്കൃതരായി... കല്ലേറുകളേറ്റു വാങ്ങി...അതിപ്പോ ക്രിസ്തുവായാലും, മാർക്സായാലും.... സോക്രട്ടീസ്, ഗാന്ധിജി, നാരായണഗുരു, വിവേകാനന്ദൻ, ടോൾസ്റ്റോയി അങ്ങനെ എത്രയെത്ര പേർ. ഇവരെയൊക്കെ ജീവിച്ചിരിക്കെ പരമാവധി ദ്രോഹിച്ചിട്ട് , മരണശേഷം കോൺക്രീറ്റ് പ്രതിമയാക്കി മാലയിട്ട് അന്തരീക്ഷത്തിലേക്ക് കൈ ചുരുട്ടി മുദ്രാവാക്യം വിളിച്ച് ആദരിക്കാൻ തിക്കിത്തിരക്കും. പിന്നെ അനുയായികൾ എന്ന വ്യാജേന വയറ്റിപ്പിഴപ്പിന് ഇവരുടെ പേരിൽ ചിലർ സംഘടിച്ച് അവരെത്തന്നെ ഹൈജാക്കൂ ചെയ്തു കളയും. ഒരു പക്ഷെ അനുയായികളുടെ ധൈര്യം ചത്തുപോയ മഹാന്മാർ തിരിച്ചൊന്നും പറയില്ലല്ലോ എന്നതാവും.... ഇതേ അവസ്ഥയാവും ഈ സുനിൽ മാഷിക്കും, കാരശ്ശേരി മാഷിനും ഒക്കെ..

  • @sunilsunny3905
    @sunilsunny3905 3 роки тому +2

    സുനിൽ പി നുണയിടം അന്തസ് ഇല്ലാത്ത ഒരു ഭീരൂ ആണ്, വളരെ ലളിത ഭാഷയിൽ ഭ൦ഗിയായി കാര്യങ്ങൾ വളച്ചൊടിക്കാൻ, മാനിപ്പുലേറ്റ് ചെയ്യാൻ വിദദ്ധൻ ആണ്.
    ആധുനിക വരേണ്യ വര്ഗ്ഗത്തിൻറ്റെ കാൽക്കീഴിൽ അതി വേഗത്തിൽ വാലും ആട്ടി രണ്ടു ചെവിയും പിറകോട്ടുമടക്കി നിൽക്കുന്ന ഒരു കന്നിമാസ "നാ" യിക യുടെ മുഖ ഭാവമാണ് സുനിൽ പി നുണയിടം പ്രസങ്ങിക്കുബോൾ , സംശയം ഉണ്ടങ്കിൽ നോക്കൂ

    • @uthamankari8204
      @uthamankari8204 Рік тому

      അഭിവാദ്യങ്ങൾ മാഷേ വിവരമുള്ളവരുടെ പ്രഭാഷണം കേൾക്കുമ്പോൾ വിവരമില്ലാത്ത തീട്ട സംഗികൾക്കു വല്ലാതെ മൂലം ചൊറിയുന്നു നല്ല മുരിക് നോക്കുന്നതല്ലെ നല്ലത്

    • @salammv6726
      @salammv6726 Рік тому

      സർ എല്ലാ ആശംസകളും നേരുന്നു