ശൈഖനാ യാ ശൈഖനാ|PINNACLE MEDIA

Поділитися
Вставка
  • Опубліковано 20 сер 2024
  • ശൈഖനാ യാ ശൈഖനാ
    സി എം വലിയുള്ളാഹി തവസ്സുൽ
    കൂടുതൽ ഇസ്ലാമിക വീഡിയോകൾക്കായി ഈ ചാനൽ subscribe ചെയ്യുക
    This video doesn't support any type of illegal activities,crime or terrorism
    This video is entirely based on UA-cam copyright and community guidelines policy 2021
    ✅Complete educational videos learning and spreading knowledge
    ശൈഖനാ യാ ശൈഖനാ
    സി എം വലിയുള്ളാഹി തവസ്സുൽ
    പുന്നാര നബിയെ ഞാൻ കാണുന്നതെന്നാ
    പുന്നാര റൗളയിൽ പോകുന്നതെന്നാ
    • Video

КОМЕНТАРІ • 470

  • @zeenathrafeequempzeenathra3147
    @zeenathrafeequempzeenathra3147 3 роки тому +46

    സൂപ്പർ song.... മറക്കാൻ പറ്റില്ല അത്രയും കേൾക്കാൻ ഇമ്പമുള്ള song 👍👍👍👍👍👍👍👍👍👍👍👌👌👌👌👌

  • @abdullathheef66latheef32
    @abdullathheef66latheef32 3 роки тому +38

    മാഷാ അള്ളാഹ് ഉസ്താദിന് ദീര്ഗായുസ്സ് നൽകണേ അള്ളാഹ് ഉസ്താദിന് ശബ്ദം നിലനിർത്തി കൊടുക്കണേ അള്ളാഹ്.ആമീൻ 🤲🤲

  • @hamnasworld6131
    @hamnasworld6131 3 роки тому +34

    ഉസ്താദിന് ആഫിയത്തും ദീർഗായുസ

  • @alfares1595
    @alfares1595 3 роки тому +62

    എത്ര കേട്ടാലും മതി വരാത്ത പാട്ട് 👍, allahu ബർകത് നനല്കട്ടെ

  • @jabirmosco9403
    @jabirmosco9403 2 роки тому +18

    അല്ലാഹു സൈഹുനയുടെ കാവൽ എപ്പോലും നൽകനെ അവിടെ ഒരുപാടു തവണ സിയറാത്തു ചെയ്യാൻ ഭാഗ്യം നൽകണേ അല്ലാഹ്

  • @jifnanavas2965
    @jifnanavas2965 3 роки тому +129

    ഇതു കേൾക്കുബോ മനസ്സിൽ ഒരു സമാധാനം ആണ്

  • @jasimmonzz9803
    @jasimmonzz9803 3 роки тому +23

    ഉസ്താദ് ന്റെ സൗണ്ട് കേൾക്കുമ്പോൾ തന്നെ വല്ലാത്ത രസം ആണ്

  • @hajarahajuhajarhaju
    @hajarahajuhajarhaju 8 місяців тому +2

    എത്ര കേട്ടാലും മതിവരാത്ത പാട്ട് 👍👍👍masha allah അള്ളാഹു ബർക്കത്ത് നൽകട്ടെ

  • @rinumuthu5617
    @rinumuthu5617 3 роки тому +67

    മാഷാ അല്ലാഹ്. നമ്മളെ ഉസ്താദിന് ദീർഘായുസ് കൊടുക്കട്ടെ.ആ ശബ്ദം എന്നും നില നിർത്തട്ടെ.

  • @MohammedAli-rr3nx
    @MohammedAli-rr3nx 3 роки тому +24

    നല്ല ഇഷ്ട ഇ പാട്ട് 🤲🤲😚

  • @salamhamid571
    @salamhamid571 3 роки тому +41

    Masha Allah ഇത് കേൾക്കുമ്പോൾ
    മനസ്സിൻ എന്തൊരു റാഹത്താണ്

  • @jameelahaneefa2318
    @jameelahaneefa2318 2 роки тому +2

    എത്ര കെട്ടാലും കൊതി തിരുല ഷ ഹുൻ യുടെ ബൈയത് എനിക്ക് നല്ല ഇഷ്ട്ടം മാണ് ഇ ബൈത് ഞാൻ കൂടി പാടിയത് എത്ര കാലം കഴിഞ്ഞലും ഇ ബൈത് നഷ്‌ട പെ ടത് ഇരിക്കാട്ടഅള്ളാ ആമീൻ

  • @noorjahan3617
    @noorjahan3617 Рік тому +1

    ഉസ്താദിന്റെ മദ്ഹമായ പാട്ട് കേൾക്കാൻ റാഹത്ത് ആയിരിക്കുന്നു ഉസ്താദ് എന്നും ആഫിയത്തും ആരോഗ്യവും ആയുസ്സ് നിലനിർത്തട്ടെ ഉസ്താദിന്റെ ഉസ്താദിന്റെ ശബ്ദത്തിന് ഒരു കുറവും വരുത്താതിരിക്കട്ടെ ആമീൻ

  • @niqabinte_hoori9686
    @niqabinte_hoori9686 3 роки тому +29

    Masha alla🤲. ഉസ്താദിന് ദീർഘായുസ് നൽകണേ അള്ളാഹ് 🤲🤲

  • @rubeenamrubeenam3864
    @rubeenamrubeenam3864 3 роки тому +32

    ماشاءالله😍👌
    മനസ്സിനു ഒരുപാട് സന്തോഷവും സമാധാനവും പകരുന്ന വരികൾ ......

    • @sherifaisal7495
      @sherifaisal7495 3 роки тому

      കേൾക്കുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം

  • @akbaraliakbar7713
    @akbaraliakbar7713 3 роки тому +11

    അൽഹംദുലില്ലാഹ് അള്ളാഹു ബർകത്തു നൽകട്ടെ

  • @nafeesakakkur862
    @nafeesakakkur862 8 місяців тому

    ഉസ്താദിന്റെ തബസ്സുൽ ബൈത്ത് എത്രകേട്ടാലും മതിവരുല ഈ ശബ്ദം എന്നും നിലനിർത്തിത്തരട്ടെ അള്ളാ ഈ മജ്് ലീസിനേയും ഉയരങ്ങളിൽ എത്തിക്കെട്ടെ ആമീൻ ❤❤❤

  • @saifupkalingal2343
    @saifupkalingal2343 3 роки тому +12

    Masha allah ഇത് കേൾക്കുമ്പോൾ മനസിന്‌ സമാധാനം കിട്ടുന്നുണ്ട് ഉസ്താദിനു ദീര്ഗായുസ് നൽകട്ടെ

  • @muhmmedpdklmuhammed979
    @muhmmedpdklmuhammed979 3 роки тому +2

    ഉസ്താദ് ആഫിയത്ത് ആരോഗ്യം ദീർഘായുസ്സ് നൽകട്ടെ ശബ്ദം അള്ളാഹു മരണം വരെ നിലനിർത്തട്ടെ നിങ്ങളുടെ കുടുംബത്തിന് ആഫിയത്ത് ആരോഗ്യ ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲🤲🤲ബുഷ്‌റ മുഹമ്മദ് പടിക്കൽ

  • @fouziyakm4705
    @fouziyakm4705 3 роки тому +13

    heart touching voice......masha allaaaah usthade.....alllaaah kaaatth rakshikkatt...aaameeeen

  • @hamsahamsa4344
    @hamsahamsa4344 3 роки тому +8

    മടവൂർവലിയുള്ളാന്റെ ബർകത്തു കൊണ്ട് എന്റെ ജീവിതത്തിൽ സമാധാനം നൽകണേ... അല്ലാഹ്. 🤲🤲🤲

    • @pinnaclemedia2323
      @pinnaclemedia2323  3 роки тому

      أمين يارب العالمين

    • @jesnareneesh1317
      @jesnareneesh1317 3 роки тому

      Madavoorinu barakath tharan pattilla sahodara allahuvinu mathrama Athu tharan sadikkukayullu. Ningal allahu vinodu chodikku allahu tharum. Allahuvinta kooda arayum panku cherkaruth. Allahu shirk mathram poruthu tharilla

    • @hamsahamsa4344
      @hamsahamsa4344 3 роки тому

      @@jesnareneesh1317 സഹോദരി.. ഞാൻ ശൈഖ്നോടല്ല പ്രാർത്ഥിച്ചത്. അല്ലാഹുവിനോട് ആണ്.

  • @murthalamusthafamurthalamu7681
    @murthalamusthafamurthalamu7681 3 роки тому +22

    മാഷാഅല്ലാഹ്‌ 🌹🌹

  • @richupichu3898
    @richupichu3898 2 роки тому +29

    മാഷാ അല്ലാഹ് 😍ഞാനിപ്പോ 6മാസം ഗർഭിണി ആണ് രാത്രി കിടക്കുമ്പോഴും വെറുതെ ഇരിക്കുമ്പോഴും ഓക്കേ താരാട്ട് കേൾക്കും ഈ താരാട്ട് പാട്ട് ഓക്കേ കേൾക്കുമ്പോ ന്റെ കുഞ്ഞു എന്നെ ഉള്ളിൽ കിടന്നു ചവിട്ടുന്നു 😍🤗🤗അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് പ്രാർത്ഥിക്കണം സുഖപ്രസവത്തിനും ആരോഗ്യമുള്ള കുഞ്ഞിനും വേണ്ടി 😊😊

  • @sinuallu8565
    @sinuallu8565 2 роки тому +6

    മാഷാ അള്ളാഹ്.. സഫുവാൻ ഉസ്താദ്.. ആരോഗ്യയത്തോട് കൂടി ആയുസ്സ് നീട്ടി കൊടുക്കണേ 🤲🤲🤲🎶🎶🎶🎶👌👌👌

  • @noushifaizalnoushifaizal2191
    @noushifaizalnoushifaizal2191 3 роки тому +14

    ഇതു കേൾക്കുമ്പോൾ മനസ്സിൽ ഒരു റാഹത് ആണ്

  • @rashi.noushu.9467
    @rashi.noushu.9467 3 роки тому +24

    മനസിന് ഒരു സമാധാനം ഉസ്താദ് ന്റെ പാട്ട് കെട്ടപോൾ 👍👍👍👍👍

  • @zebx__ah5492
    @zebx__ah5492 3 роки тому +10

    മാഷാ അല്ലാഹ് 😍njmmle usthad🤩😍

  • @dharishariyas9869
    @dharishariyas9869 3 роки тому +10

    Mashaallah നല്ല പാട്ട് 👍

  • @kingstravels5719
    @kingstravels5719 3 роки тому +9

    Super song

  • @naseeranavas128
    @naseeranavas128 3 роки тому +9

    Masha Allah

    • @pinnaclemedia2323
      @pinnaclemedia2323  3 роки тому +2

      Subscribe ചെയ്യാൻ മറക്കല്ലേ

  • @muhmmedpdklmuhammed979
    @muhmmedpdklmuhammed979 3 роки тому +5

    🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ 🤲ബുഷ്‌റ

  • @user-mh4lo2vv1c
    @user-mh4lo2vv1c 9 місяців тому

    ഞാൻ എന്നും എന്റെ കുഞ്ഞിനെ ഉറക്കുന്നത് ഈ തരാട്ട് പാട്ട് വെച്ചാണ് 🤲

  • @mohammedsalimvt8751
    @mohammedsalimvt8751 2 роки тому +2

    നല്ലൊരു സമാധാനം ആണ് ഇത് കേൾക്കുമ്പോൾ 👍🏻👍🏻👍🏻🤲🏻🤲🏻🤲🏻

  • @sulfatham67
    @sulfatham67 3 роки тому +5

    Masha allah

  • @maimoona3028
    @maimoona3028 3 роки тому +4

    Usthada super ishqin song Masha allah 👍👍🤲🤲💐

    • @pinnaclemedia2323
      @pinnaclemedia2323  3 роки тому +2

      Subscribe ചെയ്യാൻ മറക്കല്ലേ

  • @umarulfarook9568
    @umarulfarook9568 3 роки тому +9

    ഇത് കേൾക്കുബോൾ മനസിന് വലിയ സമാധാനം ആണ്

  • @haneefapullattil8497
    @haneefapullattil8497 3 роки тому +5

    Mashaallah ithe enikk bayangara ishttaan ithe kellkumbo vallatha oru santhoshavum Samathanavum raahathumaan❤️

  • @mubashirathahseen4088
    @mubashirathahseen4088 3 роки тому +5

    ... ما شاء الله

  • @kingstravels5719
    @kingstravels5719 3 роки тому +3

    Enth vishamam varumbozhum chollarulla song

  • @shejeenaajmal3043
    @shejeenaajmal3043 3 роки тому +5

    Usthathini allah barkkath cheriyatte ameen🤲🤲

  • @jesnareneesh1317
    @jesnareneesh1317 3 роки тому +2

    യൂനുസ് - 10:18
    وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ ۚ قُلْ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعْلَمُ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ ۚ سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشْرِكُونَ
    അല്ലാഹുവിനുപുറമെ, തങ്ങള്‍ക്ക്‌ ഉപദ്രവം ചെയ്യാത്തതും, ഉപകാരം ചെയ്യാത്തതുമായതിനെ അവര്‍ ആരാധിച്ചുവരുന്നു; 'ഇവര്‍ [ആ ആരാധ്യവസ്‌തുക്കള്‍] അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശക്കാരാകുന്നു' വെന്ന്‌ അവര്‍ പറയുകയും ചെയ്യുന്നു. പറയുക ; 'ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ (ഉളളതായി) അല്ലാഹു അറിയാത്ത കാര്യത്തെപ്പറ്റി നിങ്ങള്‍ അവന്‌ വിവരമറിയിക്കുകയാണോ?!' അവന്‍ മഹാപരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവന്‍ അത്യുന്നതി പ്രാപിക്കുകയും ചെയ്‌തിരിക്കുന്നു.'

  • @fdailyshorts2378
    @fdailyshorts2378 3 роки тому +86

    ഉസ്താതിന്റെ പാട്ട് സമാധാനം ആണ് അള്ളാ ത്വാഫീഖ് ചെയ്യട്ടെ

  • @shageethn2025
    @shageethn2025 3 роки тому +5

    Masha allah 😘😘😘😍

  • @umaiba2957
    @umaiba2957 2 роки тому +1

    ഉസ്താദേ നല്ല രസമുണ്ട് എപ്പോഴും പാടണം

  • @sulaikau1537
    @sulaikau1537 3 роки тому +11

    Masha Allah ❤️🌹

  • @fathimasanat.u2152
    @fathimasanat.u2152 3 роки тому +12

    Masha Allah Safvan saqafy usthande kudumbathinnum usthade num aayisum deergayassum aafiyathum nalgana Allah🤲🤲🤲🤲

  • @abiyafathima4278
    @abiyafathima4278 3 роки тому +6

    Allah......... ethra kettalum mathivarilla😘😘😘😘😘😘😘

  • @shameemasheri1329
    @shameemasheri1329 3 роки тому +5

    Mashaallah

  • @shafimuhammad9145
    @shafimuhammad9145 3 роки тому +10

    മാഷാഹല്ല. അൽഹംന്ദുളില്ല

  • @jesnareneesh1317
    @jesnareneesh1317 3 роки тому +4

    أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ
    അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
    -Surah Az-Zumar, Ayah 3

  • @butterfly-de5my
    @butterfly-de5my 2 роки тому +3

    മാഷാഹ് അല്ലാഹ് മനസിന്‌ ഒരു സമാദാനം കേൾക്കുമ്പോൾ 😚😚❤🤲🤲🤲

  • @sajinaa7264
    @sajinaa7264 3 роки тому +7

    Masha Allah ith kelkubol manassin nalla samathanam und nammude
    Usthathin afiyathum arogyavum deergayussum kodukkane allah ennum
    Shabtham nilanirthi kodukkane allah
    Aameen

  • @ummarfarook9819
    @ummarfarook9819 Місяць тому

    ഞാനും എന്റെ കുഞ്ഞിന് ഈ താരാട്ട് പാട്ട് വെച്ചു കൊടുത്തിട്ട് അവനെ ഓർക്കൂ 😘😘🤲🤲

  • @suhaibiyasubi5824
    @suhaibiyasubi5824 3 роки тому +7

    👌👌👌👌

  • @razim313
    @razim313 3 роки тому +5

    Masha Allah ❤️

  • @jasimol5175
    @jasimol5175 3 роки тому +12

    ഉസ്താതിന്റെ ഈബൈത്മനസ്സ്നി സമാധാനമാണ് 🤲🤲😭😭😭😭😭😭

    • @pinnaclemedia2323
      @pinnaclemedia2323  3 роки тому +2

      ماشاء الله

    • @nechu__zz1112
      @nechu__zz1112 3 роки тому +1

      Masha allah

    • @midlaja7476
      @midlaja7476 3 роки тому

      @@pinnaclemedia2323 അൽഹംദുലില്ലാഹ് നല്ലൊരു സമാധാനമുണ്ട് കേൾക്കുമ്പോൾ ഉസ്താദിന്റെ ഉമ്മ യുടെ കബർ സ്വർഗ്ഗ പൂങ്കാവനം ആകട്ടെ

  • @jesnareneesh1317
    @jesnareneesh1317 3 роки тому +3

    ആകാശഭൂമികളുടെ സൃഷ്ടാവു അല്ലാഹുവാണെന്നു അറിവുള്ളതോടുകൂടി, മറ്റേതെങ്കിലും വസ്തുക്കളെ ആരാധിക്കുകയും അവമൂലം നന്മയും തിന്മയും ലഭിച്ചേക്കുമെന്നു വിശ്വസിക്കുകയും ചെയ്യുന്നതു തനി വിഡ്ഢിത്തമാണ്; അല്ലാഹു ഉദ്ദേശിച്ചതിനപ്പുറം യാതൊന്നും ചെയ്‌വാന്‍ ആർക്കും സാദ്ധ്യമല്ല; കാര്യങ്ങൾ ഭരമേൽപ്പിക്കുവാൻ തികച്ചും അർഹനായുള്ളവൻ അല്ലാഹു മാത്രമാണ്; മറ്റുള്ളവരിൽ കാര്യങ്ങൾ അർപ്പിക്കുന്നതു നിഷ്പ്രയോജനമാണ്; തന്റേടമുള്ളവർ അല്ലാഹുവിൽ മാത്രമേ കാര്യങ്ങൾ ഭരമേൽപ്പിക്കുകയുള്ളൂ; അഥവാ അതാണ് വേണ്ടത്; അവനിൽ ഭരമേൽപ്പിച്ചുകഴിഞ്ഞാൽ പിന്നെ മറ്റാരുടെയും സഹായമോ, ഇടപെടലോ ആവശ്യവുമില്ല; എന്നൊക്കെയാണ് ഈ വചനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
    ഇബ്നു അബ്ബാസ് (رضي الله عنهما) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു: ‘നീ അല്ലാഹുവിനെ കാത്തു കൊള്ളുക, അവൻ നിന്നെ കാക്കും. നീ അല്ലാഹുവിനെ കാക്കുക, നിന്റെ മുമ്പിൽ നിനക്കവനെ കണ്ടെത്താം. സന്തോഷ വേളയിൽ നീ അല്ലാഹുവിങ്കലേക്കു അന്വേഷിച്ചുചെല്ലുക, കാഠിന്യത്തി (ഞെരുക്കത്തി) ന്റെ വേളയിൽ അവൻ നിന്നെ അറിഞ്ഞുകൊള്ളും (സഹായിക്കും). നീ (വല്ലതും) ചോദിക്കുന്നപക്ഷം അല്ലാഹുവിനോടു ചോദിക്കുക. നീ സഹായം തേടുന്നപക്ഷം, അല്ലാഹുവിനെക്കൊണ്ടു സഹായം തേടുക. നീ അറിയണം: അല്ലാഹു നിന്റെ പേരിൽ നിശ്ചയിച്ചിട്ടില്ലാത്ത ഒരു ഉപദ്രവം നിനക്കു ചെയ്‌വാനായി സമുദായം ഒരുമിച്ചുചേർന്നാലും അവർ നിനക്കു യാതൊരു ഉപദ്രവവും വരുത്തുകയില്ല. അല്ലാഹു നിന്റെ പേരിൽ നിശ്ചയിച്ചിട്ടില്ലാത്ത ഒരു ഉപകാരം നിനക്കു ചെയ്‌വാനായി സമൂഹം ഒരുമിച്ചുചേർന്നാലും അവർ നിനക്കു യാതൊരു ഉപകാരവും ചെയ്കയില്ല…. (ابن ابي حاتم)

  • @jasnahaneefa6370
    @jasnahaneefa6370 3 роки тому +5

    ماشاء الله ❤🌺

  • @shafeenanoushad323
    @shafeenanoushad323 3 роки тому +6

    CM valiyullahi uppappande barkath kond allahu ellarudeyum karyanghal rahathilakatte.duayil ulpeduthu ellarum

  • @fousiyakaruva7672
    @fousiyakaruva7672 2 роки тому +1

    Mashaallah നല്ല പാട് എത്ര കേട്ടാലും മതി യാവൂല ❤❤️

  • @munnasworld3293
    @munnasworld3293 3 роки тому +6

    Usthadinte songs kettaal uragipovum

  • @shaaluifa1795
    @shaaluifa1795 3 роки тому +5

    Manssin nalle rahathan kelkumbo.masha allah.usthag aarogyavum aafiyathum aayussum neetikodkatt🤲

  • @AbdulSamad-eo7od
    @AbdulSamad-eo7od 3 роки тому +5

    Masha allah 😍

  • @muhammadanasmuhammadanas4371
    @muhammadanasmuhammadanas4371 3 роки тому +3

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഉസ്താദിന്റെ സൗണ്ട് എന്നും നില നിർത്താൻ തൗഫീഖ് നൽകണേ allah

  • @basheerkp6819
    @basheerkp6819 3 роки тому +3

    Manassinu ere santhosham nalkunna varikal Masha Allah

  • @shahinashahina7868
    @shahinashahina7868 3 роки тому +6

    masha allah

  • @shaimaaaa......9424
    @shaimaaaa......9424 3 роки тому +2

    Safwn saqafe song super mashallha ❤❤❤❤

  • @thasnithasni5009
    @thasnithasni5009 2 роки тому +2

    ഇത് കേൾക്കുമ്പോൾ മനസ്സിന് വലിയ റാഹത്താണ് 👍👍👍

  • @dharishariyas9869
    @dharishariyas9869 3 роки тому +5

    സൂപ്പർ സൗണ്ട്

  • @muhammedalthaf3288
    @muhammedalthaf3288 3 роки тому +4

    Super ❤❤❤❤❤❤😍😍😍😍😍🥰🥰🥰🥰😘😘🌹💞💞💕♥️

  • @mohamednabeel8381
    @mohamednabeel8381 3 роки тому +7

    ശബ്ദം നിലനിൽത്തട്ടെ... ആമീൻ

  • @kadarpakati1882
    @kadarpakati1882 2 роки тому +1

    Super 🤲🤲🤲🤲🤲

  • @muneeramuni6914
    @muneeramuni6914 3 роки тому +4

    ما شاء الله..... الحمد لله..... الله أكبر.....

  • @akdhjddnsjs7224
    @akdhjddnsjs7224 3 роки тому +5

    Masha Allah....usthadine uyaranghalil ethikkane Allah

  • @shanashana8953
    @shanashana8953 2 роки тому +1

    സൂപ്പർ നന്നായി പാടി പാട്. മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

    • @shanashana8953
      @shanashana8953 2 роки тому

      മാഷാഅല്ലാഹ്‌ നല്ല പാട് ആണ്അത്രയും കട്ടലോ മതി

  • @muhammedaslam6557
    @muhammedaslam6557 3 роки тому +3

    Masha allah♥♥

  • @achibdx5784
    @achibdx5784 3 роки тому +3

    Masha allah

  • @ramlathniyaz9962
    @ramlathniyaz9962 3 роки тому +2

    Mashaalha 💞💕👌👌👌👌

  • @muktharvilayil9557
    @muktharvilayil9557 3 роки тому +12

    Masha allah allahu usthadine aafiyathlla deerga aayusse naleghatte aameen

  • @sahaskt212
    @sahaskt212 3 роки тому

    Usthadin nalla dhirgayusum nalla arogyavum kodkkaneee yaa rabeeee eannennum shabdham nilanirthikodkkanameeeee rabeeee ameen ya raba alameen😭😭🤲🤲🤲🤲🤲

  • @jabusvlog9642
    @jabusvlog9642 3 роки тому +2

    😌😌😌👌👌👌🙄

  • @shereefpp2161
    @shereefpp2161 12 днів тому

    Njan oru bisnes veetil vech Thane thudagan agraham und shikunante anugrahavum kavalum nalkane alla usthad duha cheyanam 🤲🤲

  • @ashirvlogs6484
    @ashirvlogs6484 3 роки тому +3

    Alhamdulillah ❤️💞❤️🤲🤲

  • @hizzaaaa
    @hizzaaaa 3 роки тому +3

    Masha allah 🤲🤲

  • @mulkimuhammadrifas116
    @mulkimuhammadrifas116 3 роки тому +5

    Mashallah 👌

  • @shadhiyashadhu2283
    @shadhiyashadhu2283 3 роки тому +2

    Masha allh 😍

  • @fidhafinu4100
    @fidhafinu4100 3 роки тому +2

    Masha allahhh

  • @am_thazni8161
    @am_thazni8161 3 роки тому +3

    Ma sha allah..🌹🌹

  • @crazywould3447
    @crazywould3447 3 роки тому +7

    Makkalk valiya ishta ee pat

  • @hanusstudio7929
    @hanusstudio7929 3 роки тому +2

    Masha allha 🤲🤲👍

  • @fazisarfrazofficial9370
    @fazisarfrazofficial9370 3 роки тому +4

    Mashallah

  • @faisalbabu8621
    @faisalbabu8621 3 роки тому

    👍🏻👍🏻👍🏻👍🏻🥰

  • @chinnufangirl8452
    @chinnufangirl8452 2 роки тому +1

    Suppar ഉസ്താതെ കലക്കി

  • @user-vk5hv8uy9w
    @user-vk5hv8uy9w 2 роки тому +2

    Masha allah 🤲🤲🤲❤

  • @teapotcafe3012
    @teapotcafe3012 3 роки тому +5

    Masha Allah 🤲

  • @hashishabuvlog4893
    @hashishabuvlog4893 3 роки тому +5

    Masha allah😎

  • @alameenameen371
    @alameenameen371 3 роки тому +3

    💖മടവൂർ ശൈഖുനന്റെ💖 ബറകത് നൽകി അനുഗ്രഹിക്കണെ അല്ലാഹ്.....😘🤗

  • @nafiyachinchu8898
    @nafiyachinchu8898 3 роки тому +6

    Mashallah ameen

  • @ashrafthahira9283
    @ashrafthahira9283 3 роки тому +8

    ماشاء الله

  • @reginaabdulsalamregina8681
    @reginaabdulsalamregina8681 3 роки тому +6

    മാഷാ അള്ളാ