തൗബ ബൈത്

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 1,8 тис.

  • @SabithaHydrose
    @SabithaHydrose Місяць тому +9

    ദാരിദ്യത്തിൽ നിന്നും കരക്കോറാനും കടങ്ങൾ തീരാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲

  • @SabithaHydrose
    @SabithaHydrose Місяць тому +7

    ഉസ്താദേ ഞങ്ങളുടെ കടങ്ങൾ തീരാൻ ദം ആ ചെയ്യണം

  • @samishamon7206
    @samishamon7206 2 місяці тому +19

    ഞങ്ങളുടെ പാപങ്ങ്ങൾ പൊറുക്കണേ അല്ലാഹ് 🤲🤲

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 2 місяці тому +7

    അല്ലാഹുവേ. Emanum. ദീനും. മേടിച്ചു. ജീവിച്ചവരുടെ. കൂട്ടത്തിൽ. ഞങ്ങളെയും. ഉത്പാടുത്തണേ. ആമീൻ.

  • @rahamitka6288
    @rahamitka6288 2 місяці тому +4

    ഞാൻ എന്നും രാവിലെ കേൾക്കുന്ന ആദ്യത്തെ ബൈത്ത് ഇതാണ് ഒരു ജീവിധചര്യപോലെ എന്നും ചൊല്ലും എന്റെ സങ്കടങ്ങൾ ഒന്നേ ഒള്ളു കാശൊ സമ്പാദ്യം ഒന്നും എനിക്ക് അതികം വേണ്ട എന്റെ മകൻ നേർ വഴിക്ക് ഒന്നായിക്കിട്ടണം ദുഹാചെയ്യണേഅതുമതി അനിയ്ക്ക് ഉസ്താതെ

  • @SumiRafi-ku3bo
    @SumiRafi-ku3bo 5 місяців тому +47

    അള്ളാഹുവേ ജീവിതത്തിൽ alla സങ്കടം തീർത്തു തരണേ റബ്ബേ

  • @JasmiJasmin-n8e
    @JasmiJasmin-n8e 3 місяці тому +8

    ❤എൻറെ എല്ലാ കുടുംബങ്ങൾക്കുംസഹോദരങ്ങൾക്കും എല്ലാവർക്കും റഹ്മത്ത്

  • @MuhsinaMuhsina-sx3wn
    @MuhsinaMuhsina-sx3wn 2 місяці тому +6

    മോള് ഹാദിയ ആകാൻ പഠിക്കാൻ പോയി ഉസ്താദ് ദുആ ഉൾപ്പെടുത്തണം 🤲🤲🤲😭😭😭

  • @safeedhafidha9962
    @safeedhafidha9962 2 місяці тому +22

    ഉംറ ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട് അത് നടക്കുവാൻ വേണ്ടി ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @salukps
    @salukps 2 місяці тому +9

    ഇത് കേൾക്കുബോൾ ഉള്ളിലെ സങ്കടങ്ങളും വിഷമങ്ങളും മാഞ്ഞു പോകുന്നത് പോലെ 🥺🥺🥺🥺💯🫂

  • @Jaaabirr
    @Jaaabirr 3 роки тому +200

    Masha allah
    ഞങ്ങൾ ചെയ്ത പാപങ്ങൾ പൊറുത്തു തരേണമേ allah

  • @fousiyafousi8396
    @fousiyafousi8396 10 місяців тому +36

    ജോലി ഹൈറാവാനും, ഉമ്മാന്റെ യും ഭർത്താവിന്റെയും അസുഖം പൂർണമായും മാറാനും ദുആ ചെയ്യണേ ഉസ്താതെ 🤲🤲

  • @UmmarnUmmar-cv9ub
    @UmmarnUmmar-cv9ub Рік тому +13

    .എന്റെ മകന് നല്ല ബുതി നൽകാൻ ഉസ്താദ് ദുഹാ ച്ചെയ്യണം

  • @razakrasak6476
    @razakrasak6476 9 місяців тому +16

    ഉസ്താതെ sslc examil full A+ കിട്ടി ഉന്നത വിജയം ലഭികാൻ ദുആ ചെയ്യണം 🤲🏻

  • @InnocentBinaryCode-zr8pk
    @InnocentBinaryCode-zr8pk 3 місяці тому +15

    ഉസ്താദേ എന്റെ മോളെ ചെവിയിലെ മുഴ മാറാൻ ദുആ ചെയ്യണം

  • @SulaimanHussain-dl6qm
    @SulaimanHussain-dl6qm 7 місяців тому +15

    എന്റെ ഭർത്താവിന് ജോലി കിട്ടണം ദുബായ് ഇറക്കണം ഉസ്താദ്

  • @Sakkeena-o6v
    @Sakkeena-o6v 3 місяці тому +4

    ഉസ്താതെ എന്റെ ഭർത്താവിന് എന്നെ ഇപ്പോൾ വേണ്ട വേറെ കല്ല്യാണം കഴിക്കാൻ നോക്കുകയാണ് എനിക്ക് സുഖമില്ലാതെ ആയപ്പോൾ എന്നെ വേണ്ട എന്റെ മോൻ എന്നെ വാടകക്ക് കൊണ്ട് പോകുകയാണ് എനിക്ക് ഒരു മോളും ഒരുമോനും ആണ് മോളെ കല്ല്യാണം കഴിച്ച് രണ്ടു ആണ് കുട്ടികളാണ് എന്റെ മക്കൾക്ക്‌ എന്നോടുള്ള സ്നേഹം കുറയാതിരിക്കാൻ എന്റെ മോനു നല്ലൊരു കല്ല്യാണം ശെരിയാകാനും എന്റെ മോളുടെ ജീവിതം നല്ലതാക്കാനും ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും ഉസ്താതെ ദുആ ചെയ്യണേ എന്റെ വേദന അത്ര മാത്രം ഉണ്ട് 🙏🙏🙏🙏

  • @SalimSalim-jr1ci
    @SalimSalim-jr1ci Місяць тому +3

    മകന്റെ ബിസിനസ്സിൽ ബറക്കത്തുണ്ടാകാൻ ദുആ ചെയ്യണം ഉസ്താതെ

  • @SelmeerHussain
    @SelmeerHussain 2 місяці тому +12

    എന്റെ ഭാർ വത്ത ജോലി കിട്ടിൻ ഉസതാദ ദു ചെയണം

  • @naseemak9251
    @naseemak9251 3 місяці тому +4

    അൽഹഠദൂലിലാഹ് ആമീൻ ഉസ്താദിന് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ

  • @HasiYaa-op5up
    @HasiYaa-op5up 3 місяці тому +5

    ഗൾഫിൽ നല്ല ജോലികിട്ടാൻ ദുഃആ ചെയ്യണം ഉസ്താദ്

  • @shahilashahi3571
    @shahilashahi3571 8 місяців тому +11

    നങ്ങൽ ചെയിത മഹാപാവികൾ പൊറുത്തു തരണേ:ആമീൻ😢

  • @SelmeerHussain
    @SelmeerHussain 2 місяці тому +5

    എന്റെ ജോലി ദുആ ചെയ്യണം കിട്ടി ഉസതാ ദ

  • @rafeekapa
    @rafeekapa Місяць тому +3

    എന്റെ മക്കൾക്കു നല്ല ജോലിക്ക് വേണ്ടി ദുഹാ ചെയ്യണം 🤲🏻

  • @SelmeerHussain
    @SelmeerHussain 2 місяці тому +5

    എന്റെ എല്ലാം കടം വിട്ടുൻ ഉസാത ദ ദുആ ചെയ്യുംന്നു

  • @navaskps2101
    @navaskps2101 2 роки тому +105

    സത്ത്യത്തിൽ ആ 12 അര മിനിറ്റ് മനസ്സിൽ ഒരു സങ്കടവും നിൽക്കുന്നില്ല
    ഈ തൗബ ചൊല്ലി അതിൽ ലയിച്ച്
    മനസ്സിലെ വിശമങ്ങളെ മറന്ന് പോകുന്നു
    അൽഹംദുലില്ലാഹ്

  • @hidhafathima3983
    @hidhafathima3983 Рік тому +4

    MashaAllah നന്നിയുണ്ട് എന്റെ ഉമ്മാക്ക് നല്ലം ഇഷ്ടമായി

  • @sumaimathsumaimath.c2419
    @sumaimathsumaimath.c2419 9 місяців тому +18

    ഉസ്താതെ ഞാൻ ഈ ബൈത് 41 ദിവസം നേർച്ച ചെയ്ത് ചൊല്ലുകയാണ്. ആ ദിവസത്തിനുള്ളിൽ എന്റെ ആഫ്രഹങ്ങൾ നടന്ന കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം. ഉസ്താദിനും ദീർകയുസ് നൽകി പടച്ചവൻ anugrahikkatte🤲🤲🤲ആമീൻ 🤲🤲🤲

  • @SafiyaRiyas-ss5zk
    @SafiyaRiyas-ss5zk 3 місяці тому +19

    6:53 ഇത് എഴുതിയ ഉസ്താദിന് ആരോഗ്യത്തിന് ആഫിയത്തും ദീർഘായുസ്സിന് തരട്ടെ ഇനിയും മലയാളത്തിൽ എഴുതാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @umaibaumaiba468
    @umaibaumaiba468 11 місяців тому +23

    എൻ്റെ കടങ്ങൾ പെട്ടന്ന് വിടി കിട്ടൻ ഉസക്കദ്പ്രത്യകം ഭൂ ആ ചെയ്യണം ആമിൻ ആമിൻ

  • @zamanusworld2273
    @zamanusworld2273 3 роки тому +135

    എന്റെ മോൻ എല്ലാദിവസവും തൗബ ബൈത് കേട്ടാണ് ഉറങ്ങാറ്
    മാഷാ അല്ലാഹ് അള്ളാഹു എല്ലാരേയും അനുഗ്രഹിക്കട്ടെ
    ആമീൻ 🤲🤲🤲

  • @amanivlog5971
    @amanivlog5971 3 роки тому +15

    തെറ്റു ചെയിതൽ പൊറുത്തു തരുന്ന ദിക്കാർ ഞങ്ങളെ നീ tatileknayikale അല്ലാഹ്

  • @anuanynuz3742
    @anuanynuz3742 10 місяців тому +15

    ഞാൻ ഇത് എല്ലാം വർഷത്തിലെ നോമ്പിലും കേൾക്കും ഇത് കേൾക്കുമ്പോൾ മനസിന് ഒരു സുഖവും സന്തോഷവും കിട്ടും ഞൻ ഇത് കേൾക്കാൻ തുടങ്ങിട്ട് വർഷങ്ങൾ ആയി എപ്പോഴും ഞൻ ഇത് കേട്ടു കൊണ്ടിരിക്കുകയാണ് അത്രക് ഇഷ്ട്ടമാണ് ഇത് അതാണ് എന്റെ മോൾ വലുതായാൽ അവൾക് ഞൻ ഇത് കേൾപ്പിച്ചു കൊടുക്കും

  • @umaibaumaiba468
    @umaibaumaiba468 11 місяців тому +36

    എൻ്റെ മോൾ പരിക്ഷയിൽ വിജയിക്കാൻ ഉസ്ത ഭ് പ്രത്യകം ദൂഹം ചെയ്യണം ആമിൻ

  • @JasmiJasmin-n8e
    @JasmiJasmin-n8e 3 місяці тому +4

    എൻറെ കടങ്ങളെല്ലാം വീട് കിട്ടുവാൻ❤ദുആ ചെയ്യണം

  • @shamsivaseemshamsivaseem5930
    @shamsivaseemshamsivaseem5930 Рік тому +12

    Ente bharthav ennod nalla reethiyil perumaran usthad dua cheyyane

  • @yahulhameedp8051
    @yahulhameedp8051 2 роки тому +18

    അള്ളാഹുവേ കണ്ടതും കേട്ടതും പറഞ്ഞതും അറിഞ്ഞതും ചെയ്തതും ചിന്തിച്ചതും ആയ ആറു കാര്യങ്ങളിലേ നന്മതിന്മകൾ വേർതിരിച്ച്തിന്മ വെടിഞ്ഞ് നന്മയുടെ േതരിലെൻ തോഴൻ ആ വേണമേ

  • @thabassumthabassum2342
    @thabassumthabassum2342 2 роки тому +3

    Allahuve njangaludey bartakan mare nalla teerkhaissum aafeyattum nalgane subhane

  • @naseemak9251
    @naseemak9251 Рік тому +6

    അൽഹഠദുലിലാഹ് ആമീൻ ഉസ്താദ് ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്

  • @RaseenaRaseena-o7g
    @RaseenaRaseena-o7g 4 місяці тому +7

    എല്ലാദിവസവും എന്റെ മോൻ ബൈത്ത് കേട്ടിട്ടാണോ ഉറങ്ങാറ് എല്ലാ ബർക്കത്തും ഉണ്ടാകട്ടെ 4:51

  • @nasernaser3354
    @nasernaser3354 3 роки тому +46

    ഇദ് കേൾക്കാദെ എന്റെമോൾ ഉറങ്ങില്ല നല്ലരസമുണ്ട്ഇദ് കേൾക്കാൻ 👌👌❤❤

    • @karthikapk9419
      @karthikapk9419 3 роки тому

      🤲🏻🤲🏻🤲🏻🤲🏻

    • @karthikapk9419
      @karthikapk9419 3 роки тому

      😆🥰🥰🥰🥰🥰

    • @karthikapk9419
      @karthikapk9419 3 роки тому

      🤥🤥🤥🤥🤥

    • @karthikapk9419
      @karthikapk9419 3 роки тому

      ❤️❤️❤️❤️❤️ggjhgdtyjjjhhhhhyyyhvji😍മ്പാജ്ജ്

  • @shametshameer9077
    @shametshameer9077 3 роки тому +61

    അല്ലാഹുവേ നീ ഞങ്ങളക്ക് പൊറുത്തു നൽകണേ നാഥാ .

  • @SelmeerHussain
    @SelmeerHussain 2 місяці тому +22

    എന്റെ എന്റെ ഭർത്താവിനെ വല്ല വിഷമമുണ്ടെങ്കിലും മാറ്റി കൊടുക്കണം ഉസ്താദ് ദുആ ഇരക്കണം

  • @afsathai2750
    @afsathai2750 10 місяців тому +7

    Maashallah jhangaludy ella papagalum poruthutharanamey

  • @zinniiju9742
    @zinniiju9742 3 роки тому +58

    Mashallah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ alhamdhulillah 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 eatre ketalum madhiyagula ee. Baith❤️

  • @harisnv8235
    @harisnv8235 3 роки тому +41

    Kelkkan manoaharamayitund masha allah🤲🤲🤲💝💝💗💗💓💓

  • @shahalasworld3348
    @shahalasworld3348 3 роки тому +67

    Mashaallah.. എല്ലാ വിഷമം ഇ ബൈത് കേക്കുമ്പോൾ മാറുന്നു.. Alhamdhulilah🤲

  • @SulaimanHussain-dl6qm
    @SulaimanHussain-dl6qm 8 місяців тому +4

    എന്റെ എന്ത് ഭർത്താവിന് നല്ല ജോലി കിട്ട ദുആ ചെയ്യണം

  • @sharifabathool2954
    @sharifabathool2954 Місяць тому +4

    കുറെ പ്രാവിശ്യം കേട്ടു ❤

  • @shanshillongs
    @shanshillongs 3 роки тому +37

    മാഷാഅള്ളാഹ പടച്ചോനെ enthe hussinum makkalkum ni ആയുസും ആരോഗ്യവും കൊടുക്കണേ റബ്ബേ ഞങ്ങൾക്ക് പെട്ടന്നൊരു വീട് എടുക്കാൻ കയ്യനെ നാഥാ ആമീൻ ആമീൻ 🤲🤲🤲🤲

  • @SuhraVk-b9p
    @SuhraVk-b9p 11 місяців тому +4

    Mashaallah.... Alhamdulillah yellavarkkum muyuvan dosangalum allahu poruthu tharatte... Ammeen yarabbal halammeen

  • @Muthuvumkochuvum
    @Muthuvumkochuvum 3 роки тому +223

    ഇത് കേൾക്കുമ്പോൾ എന്ത് വിഷമങ്ങളും മാറും Allah വിഷമങ്ങൾ ഇല്ലാതാകട്ടെ ameen

  • @SafRil67
    @SafRil67 3 роки тому +47

    Masha Allah💐
    ഞാൻ ഇടയ്ക്കിടെ കേൾക്കാറുണ്ട്

  • @afsalvp6870
    @afsalvp6870 Місяць тому +1

    Duha ചെയ്യണം ഉസ്താതെ 🤲🥺🥺🥺🥺🥺🤲🤲🤲🤲🤲😭🥺🥺

  • @songschanal5785
    @songschanal5785 Рік тому +66

    എന്റെ മകൾക്ക് സുഖപ്രസവം ആവാൻ ദുആ ചെയ്യണേ ഉസ്താദേ🤲🏻

  • @SheenaBeevi-r1d
    @SheenaBeevi-r1d Місяць тому +1

    Padachavane. Njangaludeum. Njangalude. Mathapithakkaludeum. Thouba. Seekarich. Njangalude. Vanpapangalum. Cherupapangalum. Mahapapanngalum. Karichu. Kalanj. Njangale. Hyraya. Margathilakki. Tharane. Ameen.

  • @busharathekkumkoodam1971
    @busharathekkumkoodam1971 Рік тому +7

    എന്റെ മകൻ ഇത് കേട്ടിട്ടാണ് ഉറങ്ങാറുള്ളത് ❤️❤️

  • @little_shenzaa
    @little_shenzaa 3 роки тому +3

    Orupad vishamangal und manasil ellam sheriyakki tharane rabbeee

  • @shafishafi6967
    @shafishafi6967 3 роки тому +16

    ഇത് കേൾക്കാൻ നല്ല രസം ആകുന്നു

  • @Fauzutty
    @Fauzutty Рік тому +3

    Usthadhe njan ezhyudhaan pokunna exam .pasaavaan vendi (dua)cheyanne 🤲🤲by saifuunisa lakshadweep...

  • @subaidhasubaidha1976
    @subaidhasubaidha1976 3 роки тому +4

    Ente ummaku enikum ishtaman thauba baith👍👍🤲🤲

  • @beemabeegum2390
    @beemabeegum2390 2 роки тому +45

    മാഷാ അല്ലാഹ് 🤲🏻
    ഒരുപാട് തവണ കേട്ടു എത്ര കേട്ടിട്ടും മതിയാകുന്നില്ല.
    ഇനിയും കേൾക്കാൻ അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ 🤲🏻
    നമ്മുടെ വിഷമങ്ങളും നമ്മൾ ചെയ്ത പാപങ്ങളും എല്ലാ ദോഷങ്ങളും അല്ലാഹു സുബ്ഹാനഹുവതആല പൊറുത്ത് തരുമാറാകട്ടെ
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @soudashoukath
    @soudashoukath 9 місяців тому +37

    എൻ്റെ എല്ലാ കുടുംബക്കാർക്കും സഹോദരങ്ങൾക്കും എല്ലാ ജനങ്ങൾക്കും മക്കാർക്കും ഭർത്താവിനും ഹയർ കൊടുക്കണേ അള്ളാ ഈ സൈതിൻ്റെ ഫലം കൊണ്ട് ആമീൻ

  • @shamlakk2369
    @shamlakk2369 Рік тому +4

    അല്ലാഹുവേ പൊറുത്തു തരണേ നാഥാ....

  • @ShameerD-v3g
    @ShameerD-v3g Місяць тому +5

    എന്റെ മുക ക്കുരു മാറാൻ ദുആ ചെയ്യണം. പല ഡോക്ടറെ യും വൈത്യരെയും കാണിച്ചു മാറുന്നില്ല. എലവരും കളിയാകുകയാണ് 😢plz എന്തെകിലും മരുന്നുടോ 😔🥺😢😢

  • @safiyaali8525
    @safiyaali8525 3 роки тому +336

    എന്റെ മകന്റെ കണ്ണിനു കാഴ്ചകിട്ടാൻ ദുഹാചെയ്യണം ഉസ്താദേ 🤲😭😭

  • @hafizmuhsinbaqavi243
    @hafizmuhsinbaqavi243 4 роки тому +132

    Masha allah ഒരുപാട് ആസ്വദിച്ചു...
    പഴയ കാല ഓർമ്മകൾ വരുന്നു...

    • @aliyousaf829
      @aliyousaf829 2 роки тому +4

      🤩🤩

    • @ShajidaVahid
      @ShajidaVahid 6 місяців тому

      №¢Rosso😄🍪😭😅🫲😅😭😁@¢№№+

  • @SelmeerHussain
    @SelmeerHussain Місяць тому +4

    എന്റെ മദനിക്ക പ്രവസം വായി ഇരികന്നു ഒരു കുഴപ്പ ഠ ഇല്ല ആയിരിക്കണം

  • @Safiya.A-jl8ch
    @Safiya.A-jl8ch 10 місяців тому +52

    ഞങ്ങൾ ചെയ്ത പാപങ്ങൾ പൊറുത്ത് തരേണമേ അല്ലാഹു❤❤❤❤❤

  • @amanakp8989
    @amanakp8989 3 роки тому +9

    Masha.allah.my.children.will.sleep.listening.to.tawba bait

  • @muhammedsk3498
    @muhammedsk3498 3 роки тому +24

    അള്ളാഹു വേ എല്ലാ തെറ്റുകളും പൊറുക്കണേ

  • @sanafathimaak6256
    @sanafathimaak6256 3 роки тому +55

    കേൾക്കുമ്പോൾ thane valatha oru സതോഷം ഉണ്ട് 👌👌👌

    • @thachusam7681
      @thachusam7681 3 роки тому +1

      👍🤲💝

    • @sadhikali1008
      @sadhikali1008 3 роки тому

      @@thachusam7681 🤲🤲🤲😰😭😭

    • @thachusam7681
      @thachusam7681 3 роки тому +1

      @@sadhikali1008 ya allha PL forgive us what ever done or if we lied all is in ur hand 😰🥺🥺🤲🤲

    • @navaspknavas1132
      @navaspknavas1132 2 роки тому

      🤲🏻🤲🏻🤲🏻😭😭

  • @usafk5867
    @usafk5867 3 роки тому +156

    Ente mon 1 vayass kazhinju avan 2 masam ayappo thotte avan ee baith kettan urangar. Ethra vashi pidich karayanankilum ee baith kettaal karachil nirthum. Allahu ellavarkkum papangla poruthu tharatte aameen🤲

  • @muhammadpalliyali9896
    @muhammadpalliyali9896 2 роки тому +2

    ماشاء الله
    duayil ulpeduthane usthade

  • @eshanaeshra9906
    @eshanaeshra9906 3 роки тому +57

    Allah ഞങ്ങളെ എല്ലാവരെയും കാക്കണേ 🤲🤲🤲🤲🤲🤲
    ഈ ബൈത് സൂപ്പറായിട്ടുണ്ട്
    മാഷാഅല്ലാഹ് 👌👌👍👍

  • @shamaqureshi1154
    @shamaqureshi1154 11 місяців тому +3

    I dont know malayalam language but I love this i watch this again and again
    ALLAH HU AKBAR

  • @Muthuvumkochuvum
    @Muthuvumkochuvum Рік тому +12

    എന്തു കൊണ്ടാണെന്ന് അറിയില്ല ഇത് കേട്ടില്ലെങ്കിൽ ഉറക്കം പോലും വരില്ല. ഇത് കേക്കാതെ ഇരിക്കാനും പറ്റില്ല നല്ല ശബ്ദവും, നല്ല അറിവുകളും, അപ്പൊ പിന്നെ കേൾക്കാതെ ഇരിക്കാൻ പറ്റുമോ ഉസ്താദേ നിങ്ങൾ തന്നെ പറ allah നല്ല ഒരു ആശ്വാസമാ ഇത് കേൾക്കുമ്പോൾ 🤲🏻🤲🏻🤲🏻

  • @jamsheerapp5755
    @jamsheerapp5755 Рік тому +2

    Masha allha nammalk venddi usthath dua cheyane😢😢eppozhum kelkarundd manassin nalloru raahatha

  • @salnanoufalsalna8329
    @salnanoufalsalna8329 3 роки тому +20

    Masha allah എന്റെ മോൾ ഇതു കേttanurangiyathu

    • @safiyaljamal3984
      @safiyaljamal3984 Рік тому

      😊,3 were🎉 za àa

    • @fathimanifa8998
      @fathimanifa8998 Рік тому

      Thoroughly yooooooooooooooooooooooloooooooloooooooooooooooolololooooollumn b@@safiyaljamal3984 bj jo ip op olp lp lp l

  • @Melanophile_786
    @Melanophile_786 3 роки тому +34

    Mashaallah💝💝💝

  • @benazeerabenzii3723
    @benazeerabenzii3723 3 роки тому +8

    Al hamdulillah Enikk orupad upakaraman ee baith

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 3 роки тому +13

    അള്ളാഹു സ്വീകരിക്കട്ടെ 😘😘😘
    👍👍👍

  • @ashifaakbar6319
    @ashifaakbar6319 3 роки тому +88

    എന്റെ mol thouba baith കേട്ടാണ് urangaru... 🤲👌

  • @Mr_yt_14
    @Mr_yt_14 3 місяці тому +2

    Ente makanu nalla bhudhi nalkan usthadhu dua cheyenem

  • @amarzebari6559
    @amarzebari6559 2 роки тому +33

    اللهم اني اسألك إيماناً دائماً وأسألك قلبا خاشعا وأسألك علما نافعاً وأسألك يقينا صادقاً وأسألك دينا قيما وأسألك عافية من كل بلية يا فارج الهم وياكاشف الغم فرج همي ويسر أمري وارحم ضعفي وقلة حيلتي وارزقني من حيث لا احتسب يارب العالمين أمين أمين أمين اجمعين 🤲🤲🤲🤲🤲💚💚💚💚💚💚🌿🌿🌿🌿🌿🌹🌹🌹🌹🌹🌹🍇🍇🍇🍇🍇🕋🕋🕋🕋🕋🕋🕋🕊️🕊️🕊️🕊️💕💕💕💕♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌴🌴🌴🌴

  • @umaivaputhukkudi
    @umaivaputhukkudi Рік тому +2

    മോൾക് പനിയും ക്ഷീണവും ഉസ്താദ് ദുആ chayanm

  • @mohamednizar7615
    @mohamednizar7615 3 роки тому +47

    Njanum eppozhum kelkaarund mashallah ente makalum ee thaoba kettaan urangaan mashallah ❤️❤️❤️❤️

  • @basheerbasheer5602
    @basheerbasheer5602 Рік тому +6

    മാഷാ അല്ലാഹ് സൂപ്പർ എനിക്ക് ഇഷ്ട്ടമായി 😍😍🌹🌹♥️♥️👍👍💕💞

  • @SulaimanHussain-dl6qm
    @SulaimanHussain-dl6qm 7 місяців тому +3

    എന്റെ എന്റെ ഭർത്താവിനെ സ്ഥിരമായി ജോലി കിട്ടാൻ അതിനുവേണ്ടി ദുആ ഇരക്കണം

  • @shamildfb8561
    @shamildfb8561 3 роки тому +82

    Masha Allah ❤️❤️

  • @ayishathrihana2365
    @ayishathrihana2365 3 роки тому +34

    Iniyum-iniyum kelkan manass kothikkunju_____mashallah📿📿🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @HamnaMol.C
    @HamnaMol.C Рік тому +5

    Ellaa karyanghalum rahathilakan vishamanghal maran🤲

  • @umaimakungamu4068
    @umaimakungamu4068 3 роки тому +27

    Kelkarund alhamdulilla manassin oru samadanam kittunnu allahu qhaboolakatte aameen

  • @hassankader8742
    @hassankader8742 2 роки тому +16

    Subhanallah Mashallah

    • @shameerchakittakandy9204
      @shameerchakittakandy9204 2 роки тому

      ദഫ്ഹാഗസി യ്ഖ്‌ഹജ്ഗാധ്വായാജക്ക യവഹദ്

    • @shameerchakittakandy9204
      @shameerchakittakandy9204 2 роки тому

      അജഞഖിഫ് ഹാൻഡക് ഈശ്വരന്റെ

  • @shaloosalina217
    @shaloosalina217 Рік тому +28

    Mashallah and I love u tooo Allah.........🕋🕋💔👸

  • @fathimafathima5113
    @fathimafathima5113 2 роки тому +21

    Masha.alla🕋👌💕

  • @aamizcookvlog4956
    @aamizcookvlog4956 3 роки тому +35

    Njn ennum kelkarund
    . Mashaallh👍👍

    • @ashrafsaadi5687
      @ashrafsaadi5687  3 роки тому +6

      അല്ലാഹു അനു്രഹിക്കട്ടെ

  • @ShajilaPp-xp2tz
    @ShajilaPp-xp2tz Рік тому +27

    Masha Allah എന്റെ മോൻ എന്നും ഈ തൗബ ബൈത്ത് കേട്ടിട്ടാണ് ഉറങ്ങാറുള്ളത് ❤️❤️🌹🌹

  • @sufnasulthana7852
    @sufnasulthana7852 2 роки тому +37

    Maasha Allah..my son need this Baith for his good sleep❣️

  • @hajuhana2174
    @hajuhana2174 Рік тому +2

    Allahuve arinjum ariyatheyum orupad thetukal cheythu poruthu tharane....