മജ്ലിസുന്നൂർ/مجلس النور | ഇമ്പമേറിയ ഈരടികളിലൂടെ... |Alibava Karakunnu |Zahran Kizhissery

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 1,7 тис.

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659  2 роки тому +1135

    ഒരുപാട് നാളത്തെ ആഗ്രഹം.....
    മജ്ലിസുന്നൂർ / مجلس النور ചൊല്ലാൻ സാധിച്ചു ,الحمد لله🥰
    നേരത്തെ പാടിയ ശംസുൽ ഉലമ മാലപ്പാട്ട്.. കേൾക്കാത്തവരൊന്ന് കേട്ടുനോക്കൂ..👇😍
    ua-cam.com/video/nJ1RQtPTxho/v-deo.html
    ua-cam.com/video/nJ1RQtPTxho/v-deo.html
    ദുആയിൽ ഉൾപ്പെടുത്തണെ..🤲🏻❤️

  • @achiachu-820
    @achiachu-820 9 місяців тому +364

    ഈ മജ്‌ലിസ് നൂറിന്റെ ബറകത് കൊണ്ട് എനിക്കും എന്നെ പോലെ വീടില്ലാത്തവർക്കും എത്രയും പെട്ടന്ന് ഓരോ വീട് ഉണ്ടാക്കാൻ കഴിയണേ യാ അല്ലാഹ്

  • @SadikSadik-ev9nm
    @SadikSadik-ev9nm 2 години тому +1

    ഈ മജ്ലിസുന്നൂർ കേട്ടാൽ മനസ് അലിന്നുപോകും അത്രയും മനോഹരം മജ്ലിസിന്റെ ബർകത് കൊണ്ട് എല്ലാവരുടെയും മുറാദ് ഹാസിലാക്കട്ടെ ameen🤲🤲

  • @rukhiarukhiaa2596
    @rukhiarukhiaa2596 Місяць тому +20

    *لااله الا الله لااله الا الله*
    *لااله الا الله محمد رسول الله🤲* മരിക്കുമ്പോൾ ഇത് ചൊല്ലി മരിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ഇടക്കിടക്ക് ഇത് കേൾക്കും വല്ലാത്തൊരു മനസ്സിന് സമാധാനമാണ് ഇത് ചൊല്ലുന്നവർക്കും വീഡിയോ ഇട്ടവർക്കും അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ

  • @shamsudheenmc1234
    @shamsudheenmc1234 10 місяців тому +105

    Alhamdulillahhhhh.. 🥰 നല്ല ഈണം ഉണ്ട്.. 👍 ഉഷാർ ആയി പാടി. ഈ മജ്ലിസുന്നൂർ കേൾക്കുന്നവർക്കും അവരുടെ
    കുടുംബത്തിനും പടച്ചോൻ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ... 🤲🤲🤲🤲❣️❤️

  • @Seenusidee
    @Seenusidee Місяць тому +15

    മാജിലീസ് നൂർ പാടിയ എല്ലാവർക്കും അല്ലാഹു ഇ മാൻ നൽകുമാറാകട്ടെ ആമീൻ

  • @Nisha.22147
    @Nisha.22147 9 місяців тому +83

    എന്തോ ഇത് കേൾക്കുമ്പോൾ എന്ത് വെഷമം ഉണ്ടേലും അതൊക്കെ അങ്ങ് മാറുന്ന പോലെ.... Allah...

  • @Vloger_sulthan2024
    @Vloger_sulthan2024 Рік тому +232

    എനിക്കിത് ഒരുപാടിഷ്ട്ടമായി എന്റെ വക ഒരു ലൈക്‌

  • @marakarmaru7188
    @marakarmaru7188 10 місяців тому +72

    മജ്ലിസ് നൂർ njammalk സമ്മാനിച്ച... പാണക്കാട് അറ്റപ്പൂവേ നിങ്ങൾ ഒരു മൊതല് koottan.. നിങ്ങളെ കൂടെ ഞങ്ങളെ സ്വർഗത്തിൽ കൂട്ടനെ... ആമീൻ

  • @fahmifahadhu6305
    @fahmifahadhu6305 5 місяців тому +44

    മജിലിസ്സന്നൂർ സാലത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് ഒരു വീട് വേഗം ശെരിയാകണേ അല്ലാഹ് 🤲🤲🤲🤲🤲

  • @fathimamanaf6213
    @fathimamanaf6213 9 місяців тому +84

    എൻറെ ഭർത്താവിൻറെ കച്ചവടത്തിൽ ബർക്കത്ത് നൽകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    • @aslambibin796
      @aslambibin796 9 місяців тому +1

      ഇന്ഷാ അല്ലഹാ തീര്ച്ചയായും കച്ചവടത്തിൽ ബറകത്ത് ഉണ്ടാകും

  • @JamilaK-g9v
    @JamilaK-g9v 8 місяців тому +112

    മജ്‌ലിസ്റ്റുറിന്റെ ബർക്കത്ത് കൊണ്ട് എല്ലാ പ്രയാസങളും തീർത്ത് തരട്ടെ...ആമീൻ

  • @razirabeehk268
    @razirabeehk268 7 місяців тому +46

    എന്റെ ഉമ്മാക്ക് പുറം വേദന എടുക്കുന്നത് അല്ലാഹു സുഖപ്പെടുത്തണേ

  • @MuhammedNihal-il5gk
    @MuhammedNihal-il5gk Місяць тому +9

    Ee majlis cholliya mahathathil ente ummayudyum ellavarudeyum kadam veettitharane allah ameen

  • @shereefam5250
    @shereefam5250 5 місяців тому +19

    ഉസ്താദ് ദുആ ചെയ്യണേ കടങ്ങൾ വീടാനും മക്കളുടെ കടങ്ങൾ വീടാനും ഞങ്ങളുടെ രോഗം മാറാൻ ദുആ ചെയ്യണം

  • @sareenabv5044
    @sareenabv5044 6 місяців тому +48

    എന്റെ മകന്റെ ചങ്ങാതി കൂട്ടുകെട്ടിൽ നിന്ന് മനസ്സ് മനസ്സ് മാറ്റിക്കിട്ടാൻ ഉസ്താദ് ചെയ്യണം മനസ്സിലുള്ള എല്ലാ മുറാദുകൾ മനസ്സിലാക്കി തരു അസുഖങ്ങളെ ഷിഫയാക്കാൻ ദുആ ചെയ്യണം

  • @ShemeeraSubair-rv3ou
    @ShemeeraSubair-rv3ou 6 місяців тому +48

    ഉസ്താദേ എന്റെ ഭർത്താവിന് ഒരുപാട് കടമുണ്ട് ദുആ ചെയ്യണേ വലിയ അസുഖങ്ങളെ തൊട്ട് കാക്കണേ

  • @hamzakutteeri4775
    @hamzakutteeri4775 Рік тому +67

    എത്ര കേട്ടാലും മതിവരില്ല, ഞാൻ എല്ലാ ദിവസവും ഇത് തുടർന്ന് കൊണ്ടിരിക്കുന്നു

  • @MaimoonaMaimoonanadukkail
    @MaimoonaMaimoonanadukkail 19 днів тому +4

    ഈ മെജ്ലിസ് നൂർ അള്ളാഹു ഹയിർ ചെയ്യട്ട് ആമീൻ 🤲🤲🤲🤲

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm Рік тому +71

    അൽഹംദുലില്ലാ ആരെല്ലാം എന്തെല്ലാം ഉദ്ദേശം മനസ്സിൽ കരുതി ചെല്ലുന്നുവോ എല്ലാവരുടെയും ഹലാലായ മുറാദുകളെ അല്ലാഹുവിനെയും റസൂലിനെയും കഴിയെ അസ്ഹാബുൽ ബദരീങ്ങളുടെ ഹാക്ക് കൊണ്ട് നിറവേ നിറവേറ്റണേ യാ റഹ്മാൻ റഹീം ആമീൻ യാ റബ്ബൽ ആലമീൻ

  • @NadeeraPa-wz6ek
    @NadeeraPa-wz6ek Місяць тому +4

    ഈ മജ്ലിസുന്നൂർ ബറക്കത്ത് റഹ്മത്ത് കൊണ്ട് ഞങ്ങൾക്ക് ഐശ്വര്യം ഉണ്ടാകണം ഞങ്ങളുടെ വീട്ടിൽ ഞങ്ങളുടെ കുട്ടികളുടെ വാപ്പാനെ ജോലി റഹ്മത്തും ബർക്കത്തും ഉണ്ടാകണം കടം വീട്ടാനു

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 9 місяців тому +42

    അൽഹംദുലില്ലാ എന്റെ മകന് നല്ല ലോകത്തേക്ക് ഗുണം ചെയ്യുന്ന ഒരു ഇണയെ കിട്ടുവാൻ ദുആ ചെയ്യണം ഉസ്താദ്

    • @rajeenarafirafi5326
      @rajeenarafirafi5326 2 місяці тому +1

      Ente magane swalihathaya sunniyaya ina kittan ellarum dua cheyyane

  • @nabeesanabee2396
    @nabeesanabee2396 Місяць тому +4

    അൽഹംദുലില്ല ഈ മജലന്ദറി റൻ റബർക്കത്തു കൊണ്ട് എല്ലാ രോഗങ്ങൾ മാറാൻ ദ ഹാ ചെയ്യണം ആമീൻ

  • @mupinaasraf7839
    @mupinaasraf7839 Рік тому +77

    എന്റെ മോൾക്ക്‌ നാല് മാസമായി എന്നും ഈ മജ്ലിസ്ന്നൂർ കേട്ടു കൊണ്ടാണ് ഉറങ്ങുന്നത്

  • @RasheedaPk-v7l
    @RasheedaPk-v7l 4 місяці тому +6

    അൽഹംദുലില്ല മനസ്സിന് നല്ല സമാധാനം ഇതു പോലുള്ള വി ഡി യോ പ്രതീക്ഷികുന്നു ദുആ യിൽ ഉൾപ്പെടുത്തണേ ആ മിൽ

  • @shafeeqshafeeq5326
    @shafeeqshafeeq5326 Рік тому +67

    ഉസ്താദിന്റെ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തണം

  • @sharifabathool2954
    @sharifabathool2954 Місяць тому +3

    ഞാൻ 5 രോഗത്തിന് ഗുളിക കഴിക്കുന്നുണ്ട്... എല്ലാ അസുഖത്തിൽനിന്ന് മാറാൻ ദുആ ചെയ്യണേ.. ഇനി എല്ലാ അസുഖത്തിൽനിന്ന് കാത്തു രക്ഷിക്കന് ദുആ ചെയ്യണേ. അല്ലാഹ് ആമീൻ 😢

    • @Seenusidee
      @Seenusidee Місяць тому

      Allahu ella shifa nalkumaraktte aameen

  • @mahithahameed9996
    @mahithahameed9996 Рік тому +28

    അള്ളാ ഇതു പൊലേ ഒരു മജീ ലിസി ൻനൂർ കേൾക്കാനാണ് ഞാൻ ആഗ്രഹിച്ചത് എല്ലാരും ഒതിയാൽ ഇതു പൊലേ ഒരു ഇപ്പം നമ്മുക്ക് തോന്നില്ല പടച്ച റബ് കി നിഞ്ഞ് ചിലർക്ക് ഷബ്ധം കൊടുക്കും ആ സ്വരം എന്നും നിലനിർത്തി കൊടുക്കട്ടേ മാഷ അള്ള👍👍👍👍👍

  • @nisharaheem1165
    @nisharaheem1165 Рік тому +4

    Anil orubad ishtamayi mate vaka oru laike

  • @walkwithmebyshazi9669
    @walkwithmebyshazi9669 Рік тому +38

    Mashaalla
    ഉസ്താദ് ദുആയിൽ ഉൾപെടുത്തുക ഒരുപാട് കടങ്ങൾ ഉണ്ട്

  • @MuhaseenaSna
    @MuhaseenaSna Місяць тому +3

    മജ്‌ലിസ് നൂറിന്റെ ബറകാത് കൊണ്ട് എനിക്ക് ചില വിൻ താരാൻ മനസ് തോന്നാൻ ഉസ്താദ് ദുആ ചെയ്യണം🤲🏻🤲🏻😢😢

  • @fousiyafousi7675
    @fousiyafousi7675 Рік тому +56

    മാഷാ അള്ളാ അൽഹംദുലില്ലാഹ് എന്റെ മക്കൾക്ക് നല്ല ഹയർ ആയ ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യാൻ ഉസ്താദ് എന്റെ കൂട്ടുകുടുംബത്തിൽ മരിച്ചുപോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ആമീൻ 🤲🤲🤲🤲

  • @jumailathu1236
    @jumailathu1236 10 місяців тому +13

    very very perfect Diker""""💪💪

  • @fousishome6779
    @fousishome6779 2 місяці тому +5

    എന്റെ മകൾക്ക് എത്ര യും പെട്ടന്ന് ഒരു വീടും സ്ഥലം കിട്ടാൻ അല്ലാഹുവിന്റെ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲ഫൗസി കരൂപടന്ന

  • @khalidnk2708
    @khalidnk2708 11 днів тому +1

    എന്റെ പ്രാർത്ഥന കൾക്ക് ഒപ്പഠ ഇതു o സമാധനത്തോട് കുടി കേൾക്കാൻ ഇപ്പോൾ ഞാൻ മറക്കില്ല എന്തോ ഒരു വിശ്വാസം, സമാധാനം എല്ലാ o🙏

  • @AfsalAbbas-ib6vp
    @AfsalAbbas-ib6vp Рік тому +6

    Ella murathum haselakuvan dhua

  • @aishaaishu2658
    @aishaaishu2658 21 день тому +1

    Rahiyanath അഷ്‌റഫ്‌ അല്ലഹുവേ ഞങ്ങളുടെ മജ്ലിസ് നടത്തുന്നു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലഹ് ഇൽമിൽ ബർക്കത്ത് നൽകണേ അല്ലഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @shafeekhm8167
    @shafeekhm8167 2 місяці тому +6

    അൽഹംദുലില്ല ഉസ്താദിന്റെ ദുഹായിൽ ഉൾപ്പെടുത്തണേ,

  • @Sabira-h2e
    @Sabira-h2e 3 місяці тому +4

    എന്റെ മോന് കണ്ണിന്റെ കാഴ്ച തിരിച്ച് കിട്ടാൻ

  • @bigsmall2204
    @bigsmall2204 2 роки тому +78

    അൽഹംദുലില്ലാഹ്
    കൂടെ ചൊല്ലാൻ പാകത്തിന് ഒരുക്കിയ അണിയറ പ്രവർത്തകർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @asooraasoora4114
    @asooraasoora4114 6 місяців тому +4

    Maranappettu poya entuppuppante kabar jeevitham sorgeeya poonthoppu akanee rabbee

  • @FaseelaFaseela-k2s
    @FaseelaFaseela-k2s 2 місяці тому +15

    എനിക്ക്. സ്വന്തം. ആയി വീട് ആവാൻ ഇത് ചെല്ലുന്ന സന്മനസ്സ് ഉള്ളവർ ദുആ ചെയ്യണേ ഞാൻ ആകെ വിഷമത്തിൽ ആണ് അള്ളാഹു എനിക്ക് എത്ര യും പെട്ടന്ന് വീട് ആക്കിത്തരട്ടെ

  • @ameyarameshramesh575
    @ameyarameshramesh575 2 місяці тому +3

    🙏🏻എന്റെ പ്രാർത്ഥനകൾക്ക് ഒപ്പം ഇതും സമാധനത്തോട് കൂടി കേൾക്കാൻ ഇപ്പോൾ ഞാൻ മറക്കില്ല എന്തോ ഒരു വിശ്വാസം, സമാധാനം എല്ലാം 🙏🏻

  • @AnzilMonu
    @AnzilMonu 7 місяців тому +25

    മജിലിസ്നൂർ ഒന്നര വയസ്സായ എന്റെ മകന് ഭയങ്കര ഇഷ്ടമാണ് മാഷാഅല്ലാഹ്‌

  • @Misriyyaashraf
    @Misriyyaashraf 16 днів тому +2

    Mashaallah.Allahu barakath nalkatte
    Majlisunnooril ishal മാറുന്നത് ശ്രദ്ധിക്കണേ.
    Prathyegam നമ്മെ unarthiyathan

  • @shafikoppam4328
    @shafikoppam4328 Рік тому +79

    മജ്ലിസുന്നൂറിന്റെ ബർക്കത്ത് കൊണ്ട് എല്ലാ പ്രയാസങ്ങളും മാറ്റിത്തരണ

  • @NafeesaBeevi-w9i
    @NafeesaBeevi-w9i 8 місяців тому +7

    ഈ മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ട് എൻ്റെ മകൻ നല്ല മാർക്കോടെ കൂടി പാസാകാൻ കഴിയട്ടെ എന്ന് ദ്യആ ചെയ്യുന്നു. ഉസ്താ തിൻ്റെ ദുആയിലും ഉൾപ്പെടുത്തണം.

  • @RasiyaMol-s9j
    @RasiyaMol-s9j Рік тому +18

    കഥയെ ഞങ്ങൾക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യാൻ എന്റെ കുട്ടികൾ അഞ്ചു വക്കത്തിന് നമസ്കരിക്കാൻ അവരുടെ ബുദ്ധി നന്നാവാൻ സ്കൂൾ പരീക്ഷയിൽ മാർക്ക് ലഭിക്കാൻ അവരെ ബുദ്ധി അല്ലാഹു ദീനിന്റെ വഴിയിൽ ആക്കി തരുവാനും പ്രത്യേകം ദുആ ചെയ്യാം അസ്സലാമു അലൈക്കും

  • @sareenabv5044
    @sareenabv5044 7 місяців тому +14

    ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം നമ്മുടെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കാൻ ദുഹാ ചെയ്യണേ അല്ലാ മുസീബത്ത്

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm Рік тому +34

    അൽഹംദുലില്ലാഹ് അല്ലാഹുവേ എല്ലാ ഹലാലായ ഉദ്ദേശങ്ങളും ഈ മജ്ലിസുന്നൂറിന്റെ ഹക്ക് വർക്കത്ത് കൊണ്ട് നിറവേറ്റി തരണേ നാഥാ ആമീൻ

  • @SalmaSalma-nf2hn
    @SalmaSalma-nf2hn Рік тому +9

    ഉസ്താദ് ദുആകളിൽ ഞങളെയു ഉൾപ്പെടുത്തനെ. ഒരു ജോലി കിട്ടാനും.

  • @saeedfaizyvellila6978
    @saeedfaizyvellila6978 2 роки тому +52

    സ്വൂഫീ സംഗീതങ്ങൾക്ക് എന്റെ അലി ബാവക്ക് വല്ലാത്ത ഒരു വഴക്കമാണ്.
    അല്ലാഹു അത് നിലനിർത്തട്ടെ.

    • @vijithvijith3640
      @vijithvijith3640 2 роки тому +2

      Ameen 🤲

    • @acp6846
      @acp6846 Рік тому

      Aameen

    • @UmamathIqbal-sg1zm
      @UmamathIqbal-sg1zm Рік тому +1

      അൽഹംദുലില്ലാ ഞങ്ങൾ ചൊല്ലുന്ന ഈ ബൈത്തിനെ സ്വീകരിക്കണേ ഞങ്ങളുടെ എല്ലാ ഹലാലായ ആഗ്രഹങ്ങളും അല്ലാഹു നിറവേറ്റി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആ ആലമീൻ

    • @MOHAMMEDALiARlFA
      @MOHAMMEDALiARlFA Рік тому +1

      """ Aameen 🤲🏻🤲🏻

    • @sanamolkitchen8294
      @sanamolkitchen8294 Рік тому

      Aameen ❤🤲🤲🤲

  • @Shi_nuuuu
    @Shi_nuuuu 5 місяців тому +17

    ഈ മജ്ലിസ്ന്നൂറിന്റെ ബറകത് കൊണ്ട്.. എന്റെ pregnancy positive ആവാണെ... അല്ലാഹ് 😓😓😓ആമീൻ 😓😓

    • @AiraRua
      @AiraRua 5 місяців тому +1

      Insha allah പ്രാർത്ഥന കൈ വിടാദിരിക്കൂ അള്ളാഹു ഉണ്ട് കൂടെ

    • @SainabaGafoor-rg4xz
      @SainabaGafoor-rg4xz 5 місяців тому +1

      Ameen🤲🤲

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 7 місяців тому +35

    അൽഹംദുലില്ലാഹ് അല്ലഹു എല്ലാവരുടേതു മുറാദ്കൾ അസിലാക്കി തരട്ടെ ആമീൻ ആമീൻ ആമീൻ 👏👏👏👏👏👏

    • @rinshapk-xd6zf
      @rinshapk-xd6zf 6 місяців тому

      ഉഫ് nggjhvbjgvhfh👍👍👍👍👍❤️❤️♥️❤️♥️❤️♥️❤️♥️❤️❤️❤️❤️🤭🤭🤭🤭🤭🤭🤭🤭✌️✌️✌️🌹🌹🌹🌹🌹✌️🌹🤭😊😊😍

  • @Anuamaldilu
    @Anuamaldilu 5 місяців тому +4

    Kadam veeti manasinn samadanam kitan usthad dua cheyyane

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm Рік тому +10

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ഹലാലായ ഉദ്ദേശം മനസ്സിൽ വച്ചുകൊണ്ടാണ് തോന്നുന്നത് ദുബായിൽ ഉൾപ്പെടുത്തണം

  • @ssss-jr1kc
    @ssss-jr1kc 8 місяців тому +3

    ഉസ്താദേ ഇന്നത്തെ മജിലിസുൽ നൂർ നാനും parayanam ചെയ്‌തിട്ടുണ്ട് edinde ബർക്കത്ത് കൊണ്ട് എന്റെ എല്ലാ kadaghalum വീട്ടി എന്നെ salamattakki tharene എന്ന് ഞാൻ ദുആ ചെയ്യുന്നു

  • @muhammedz212
    @muhammedz212 5 місяців тому +13

    മജ്ലിസുന്നൂർ എപ്പോഴും ചൊല്ലുവാനുള്ള തൗഫീഖ് നൽകണേ നാഥാ

  • @AskaralitAskaralit
    @AskaralitAskaralit 2 місяці тому +2

    മജ്ലിസ്ന്റ് ബർകത്ത് കൊണ്ട് നമ്മുടെ ജോലിയിൽ
    ബർകത്ത് ഉണ്ടാകട്ടെ

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm Рік тому +13

    അൽഹംദുലില എല്ലാ ഹലാലായ മുറാദുകളും ഈ മജ്ലിസുന്നൂറിന്റെ ഹഖ് ബറക്കത്ത് കൊണ്ട് നാഥനായ റബ്ബേ നീ നിറവേറ്റി തരണേ അള്ളാ യാ റഹ്മാൻ ആമീൻ അർഹമു റാഹിമിൻ

  • @nabeesanabee2396
    @nabeesanabee2396 23 дні тому +2

    അൽഹംദുലില്ല ഇതിന്റെ ബർക്കത്ത കൊണ്ടു എന്റെ മോന് ഒരു വിടുണ്ടാവാന കല്യണം ശരിയാവാനും ദുഹാ പെയ്യണം ആമിർ

  • @ansaredathara
    @ansaredathara 3 місяці тому +20

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ആഭിയത്തുള്ള ആരോഗ്യവും ദീർക്കായുസിനും വേണ്ടി, ദുആ 🤲🤲🤲

  • @shahanasherin3807
    @shahanasherin3807 Місяць тому +2

    Laillla Chuli Marikan allahu thaofiq nalkatte Ameen

  • @muhammadaliali239
    @muhammadaliali239 9 місяців тому +37

    എന്റെ ഉപ്പ എല്ലാദിവസവും ഇത് കേട്ടാൽ ഉറങ്ങുകയുള്ളൂ ചെറിയ ഒരു അസുഖം കാരണം ചെറിയ ഒരു ബുദ്ധിമുട്ട് ആണ് പെട്ടെന്ന് ഷിഫ നൽകണേ അള്ളാ

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  9 місяців тому +5

      ആമീൻ..🤲🏻

    • @aslambibin796
      @aslambibin796 9 місяців тому +3

      ആഫിയതുള്ള ദീർഗായുസ് കൊടുക്കണേ നാഥാ. അമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @Shemeena64
      @Shemeena64 8 місяців тому +1

      ameen

    • @salimshafi1978
      @salimshafi1978 8 місяців тому +4

      8:54 ഞാൻ ഞരമ്പ് സംബന്ധമായ ഒരു അസുഖത്തിലാണ് മുത്തു ബദരീങ്ങളുടെ ബർക്കത്ത് കൊണ്ട് പെട്ടെന്ന് ഷിഫ നൽകണേ അള്ളാ

    • @fahmifahadhu6305
      @fahmifahadhu6305 2 місяці тому +1

      Ameen

  • @sanamolkitchen8294
    @sanamolkitchen8294 Рік тому +46

    الحمدلله എത്ര കേട്ടിട്ടും മതിയാവുന്നില്ല

  • @Sameemaabdul
    @Sameemaabdul 2 місяці тому +3

    ജയ ഞാനെന്നും ഈ മജ്‌ലിസ് കേൾക്കാറുണ്ട്എൻറ മകൾക്ക് വിവാഹം കഴിക്കാൻ മനസ്സ് വരാൻ ദുആ ചെയ്യണം

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 7 місяців тому +11

    അലഹുവേ സതൃരു കളെ പരാജയ പെട്ടുടനെ അല്ലഹ് വലതാ വിഷമം ടിലാണ് ദുആ ചെയ്യണേ ഉസ്താദ് 👏👏👏👏👏

  • @Sanwaas
    @Sanwaas Рік тому +31

    നല്ല വീഡിയോ അൽഹംദുലില്ലാ ഇതുപോലുള്ള വീഡിയോ ചെയ്യാൻ ഇനിയും കഴിയട്ടെ🤲

  • @aabafattt5476
    @aabafattt5476 9 місяців тому +7

    Masha Allah❤❤

  • @finusinu8931
    @finusinu8931 2 місяці тому +5

    ഉസ്താദെ നല്ല പ്രായ സത്തിലാണ് ഉസ്താദെ പ്രാർത്തിക്കണം🤲

  • @hasiShahe
    @hasiShahe 5 місяців тому +4

    Shaithaniyathinte upathravathil ninn rakshapedan

  • @muhammedmidlaj9609
    @muhammedmidlaj9609 Рік тому +59

    ഇരുലോക വിജയികളിലിൽ നമ്മെ എല്ലാവരെയും അല്ലാഹു ഉൾപെടുതട്ടെ

  • @AhammadKl-vi1mv
    @AhammadKl-vi1mv 4 місяці тому +2

    സാമ്പത്തിക ബുദി മുട്ടിൽ ആണ് മാറിക്കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv Рік тому +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഇരുലോക വിജയികളിൽ അല്ലാഹുവേ നമ്മളെയും എല്ലാവരെയും നീ ഉൾപ്പെടുത്തേണമേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ്ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ

  • @mumthazp0kar556
    @mumthazp0kar556 4 місяці тому +7

    എന്റെ മകന്റെ ഭാര്യ നല്ല രീതിയിൽ അവനോട് ഒത്തു ജീവിക്കാൻ വേണ്ടി ദുആചെയ്യണം ഉസ്താദ്‌ 🤲🤲🤲🤲🤲

  • @ARKD85791
    @ARKD85791 2 роки тому +61

    പാടുന്നതെല്ലാം മറ്റുള്ളതിൽനിന്നും വ്യത്യസ്തമാകുന്നുണ്ട്. ഇനിയും പാടാൻ കഴിയട്ടെ 👍

  • @suneerrasiyaabdullah2074
    @suneerrasiyaabdullah2074 5 місяців тому +2

    എന്റെ മച്ചാന്റെ ആഗ്രഹം സഫലികരിക്കാൻ ദുഅഃ ചെയ്യണേ ഉസ്താതെ 🤲😔

  • @shemeenashibushemeena3624
    @shemeenashibushemeena3624 3 місяці тому +6

    ♥️Adipoli enik orupadd istayii masha allah🥰♥️👍👍

  • @insiyasinu773
    @insiyasinu773 6 місяців тому +6

    Majilisunorinte barakathukond inne pole മക്കളില്ലാത്തവർക് മക്കളെ nalkanne നാഥാ 😭😭😭😭😭🤲🏻🤲🏻ദുആ ചെയ്യണം insha allah😭

  • @jahanaashif5743
    @jahanaashif5743 3 місяці тому +19

    ഭർത്താവിന് നല്ലൊരു ജോലി ശെരി ആകാൻ ദുആ cheyyane🤲🏻🤲🏻🤲🏻

  • @AiyshaRiyasRiyas
    @AiyshaRiyasRiyas Рік тому +50

    ഞാൻ എന്നും ഈ മജിലിസ് കേകാറുണ്ട് നല്ല ഈണമുള്ളത് ഇനിയും ഇത് കേട്ട്കൊണ്ടിരികൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲

  • @soukhyavk2638
    @soukhyavk2638 Рік тому +58

    നല്ല ഒരു വീടിയോ ആണ് അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ഒരുപാട് ഇഷ്ട്ടപ്പെട്ടു

  • @basheer1845
    @basheer1845 4 місяці тому +1

    എന്റെ മകൾക് സുഖപ്രസവം നൽകണേ അള്ളാഹ് 🤲🏼

  • @ksjdjmkdkd4487
    @ksjdjmkdkd4487 7 місяців тому +19

    മജിലിസ്നുർ എല്ലാവർക്കും ഉപകാരമാണ്

  • @MuhammadShuyib
    @MuhammadShuyib Рік тому +15

    അൽ ഹംദു ലില്ലാ, വളരെ നന്നായി കെൾക്കാൻ നല്ലതഷ് രെ സമുണ്ട്, എത്ര കെട്ടാലും മതിവരില്ല അള്ളാഹു ആ ഫിയത്തു o ദ്ര കായിസും ഇനിയു o കൂടുതൽ അവതരിപ്പിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @donboss3484
    @donboss3484 Рік тому +14

    ഉസ്താദിൻ ബർക്കത്ത ലഭിക്കുവാൻ തൗഫീഖ് നൽകുവാൻ

  • @jamshijamshi264
    @jamshijamshi264 11 місяців тому +13

    എന്റെ മോൾക്ക് 35ദിവസം ആയി.എന്നും ഈ മജ്ലിസുന്നൂർ കേട്ടു കൊണ്ടാണ് ഉറങ്ങാറ്

  • @MahsuBeevi
    @MahsuBeevi 5 місяців тому +6

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കാണുന്നുഉണ്ട് സൂപ്പർ 🤲🤲👍👌👌👍👍👌👌👍👍

  • @FathiMajeed-vh4fi
    @FathiMajeed-vh4fi 7 місяців тому +5

    ഞാൻ എപ്പോഴുo ഈ മജ്ലിസ നൂർ കേൾക്കും. എനിക്ക് ഒരു പാട് ഇഷ്ടമായി

  • @rahilarahila5321
    @rahilarahila5321 Рік тому +50

    എനിക് വലിയ ഇഷ്ടം മജ്ലിസ് നൂർ ഞാൻ എന്നും കേൾക്കും മാഷാ അള്ളാ

  • @alatheeflathi6105
    @alatheeflathi6105 9 місяців тому +8

    മാഷാ അള്ളാഹ്
    ഉഷാറായി റബ്ബ് സീകരിക്കട്ടെ
    ഇതിൽ എഴുതിയ എല്ലാവരുടെയും മുറാദ് ഹാസിലാക്കണെനാഥാ

  • @niyafathima4544
    @niyafathima4544 4 місяці тому +47

    അല്ലാഹുവേ എന്റെ കുഞ്ഞിന് സ്ഥിരമായി ഗുളിക കഴിക്കുന്ന അസുഖത്തിൽ നിന്നും മാറ്റം നൽകണേ ആമീൻ

  • @saheedakolleni8727
    @saheedakolleni8727 11 місяців тому +3

    അനിയത്തിയുടേമോൻ റസീഫിൻ വിവാഹവും ശരിയാവാൻ ഉസ്താദ് ദുഹാചെയ്യണേ ഈ majili

  • @AbdulSalam-yo2co
    @AbdulSalam-yo2co Рік тому +25

    Ma sha allah alhamdulillah please dua my family and all muslims and

  • @NadeeraPa-wz6ek
    @NadeeraPa-wz6ek 4 місяці тому +2

    Re majilisinta barkathu kondu anikum anya kudumpathinum alla prashnagalum kadanupovana Ella akrahagalum nadakana nadah pinna ethu pilla majiliu chalunavarkum athinta barkathu kodukana allah abakadagalil thotunagala kamana allah amin

  • @kadheejaurmi8272
    @kadheejaurmi8272 10 місяців тому +6

    ഞൻ ഇപോഴും ഇത് കേൾക്കും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് മാഷാ അള്ളാഹ് ❤❤❤❤😊

  • @HavvaNp
    @HavvaNp 2 місяці тому +3

    masha allaah alhamdulillaah antayum kudumbangaludayum allavarudayum roghangalum vishamangalum maranum kadamteeranumswalihaya muradukalhasilakanum duachayyana

  • @SabeenaNisar
    @SabeenaNisar 6 місяців тому +21

    ഞങ്ങളെ കടം വിറ്റിത്തരാൻ ഉസ്താദ് ദുഹാ ചെയ് 😢

  • @ummaathoufeek1967
    @ummaathoufeek1967 Рік тому +4

    പടച്ചതബുരാൻനെ ഞങ്ങളുടെയും മറ്റുള്ളല്ല എല്ലാം കലാലയ മുറത്തുകൾ അള്ളാഹു സാധിച്ചു കൊടുക്കണേ എല്ലാം വരുടെയും മുറത്തുകൾ സാധിച്ചു കൊടുക്കണേ പൊന്നു അള്ളാ, ആമീൻ നല്ല ബൈത്തുകൾ കേൾക്കാൻ ഇബ്മുള്ള ബൈത്തുകൾ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤🤲അൽഹംദുലില്ലാഹ്, മാഷാ അള്ളാ 🤲❤

  • @jumailathu1236
    @jumailathu1236 10 місяців тому +8

    Alhamdulillah Alhamdulillah Alhamdulillah